അയ്ത്തമുള്ള കാലത്ത് തമ്പുരാക്കന്മാർ കൈ കൊടുക്കാനും കാൽ പിടിക്കാനും ഉപയോഗിച്ചിരുന്ന വടി കണ്ടിട്ടുണ്ടോ

  Рет қаралды 711,447

Harish Thali

Harish Thali

2 жыл бұрын

2500 ൽ പരം പുരാതനവസ്തുക്കളുടെ ശേഖരം..
അയ്ത്തമുള്ള കാലത്ത് തമ്പുരാക്കന്മാർ കൈ കൊടുക്കാനും കാൽ പിടിക്കാനും ഉപയോഗിച്ചിരുന്ന വടിമുതൽ
ആക്രികടയിൽ നിന്നും ലഭിച്ച 1981 ലെ സ്റ്റേറ്റ് അവാർഡ് വരെ ശേഖരണത്തിൽ..
#AntiqueCollections #Harishthali
Contact no : Sila Santhosh +91 70345 33542
Follow Us on -
My First Channel : / harishhangoutvlogs
MY Vlog Channel : / harishthali
INSTAGRAM : / harishhangout
FACEBOOK : / harishhangoutvlogs
ഇത് പോലെ കഴിവുകൾ ഉള്ളവരെ നിങ്ങൾക്ക് അറിയാമെങ്കിൽ ഈ നമ്പറിൽ അറിയിക്കാൻ മറക്കല്ലേ..
Harish : +91 80898 68872
Thanks For Visit Have Fun

Пікірлер: 639
@HarishThali
@HarishThali 2 жыл бұрын
വർഷങ്ങൾ മരം മണ്ണിനടിയിൽ കിടന്ന് കല്ലായ മരതക കല്ല് കണ്ടിട്ടുണ്ടോ? 2500 ൽ പരം പുരാതനവസ്തുക്കളുടെ ശേഖരം.. Part 2.. kzbin.info/www/bejne/foSpdoNojtOXoa8
@richiethomasmaratt
@richiethomasmaratt 2 жыл бұрын
Hi Harish.. Can I get his contact?
@LifeTaleVlogs
@LifeTaleVlogs 2 жыл бұрын
അതെ അതെ kzbin.info/www/bejne/j6HHqXSjqK95aas
@umanandankn790
@umanandankn790 2 жыл бұрын
P
@umanandankn790
@umanandankn790 2 жыл бұрын
P
@umanandankn790
@umanandankn790 2 жыл бұрын
Pappp
@PrabinPrabi-si3kv
@PrabinPrabi-si3kv 2 жыл бұрын
Dr മോൺസൻ ചേട്ടായിയെ ഓർമ്മ വന്നവർ ആരൊക്കെ
@mumthasmumthashami8644
@mumthasmumthashami8644 2 жыл бұрын
എനിക്കും
@amalprasad1122
@amalprasad1122 2 жыл бұрын
Kanadappo chodikkan vannatha appo de kidakkunnu
@user-lb3mt9ld9p
@user-lb3mt9ld9p 2 жыл бұрын
🤣
@user-qb2le5lw1e
@user-qb2le5lw1e 2 жыл бұрын
ഇങ്ങനെ ഒരു കമന്റ്‌ നോക്കി വന്നു 😁
@akkeelahamed4928
@akkeelahamed4928 2 жыл бұрын
Und und 😂
@rajuraghavan1779
@rajuraghavan1779 2 жыл бұрын
തികച്ചും അത്ഭുതം തോന്നുന്ന കാഴ്ച്ചകൾ, ഇദ്ദേഹത്തിന്റെ നിഷ്കളങ്കമായ ശേഖരങ്ങൾ കണ്ടപ്പോൾ തികച്ചും, വളരെയധികം സ്നേഹവും, ബഹുമാനവും തോന്നുന്നു. ബിഗ്‌സലൂട്.🙏👌👌👌👌
@rathnavallyvaliyaparambil8196
@rathnavallyvaliyaparambil8196 2 жыл бұрын
മോൻസനെ ഓർമ വന്നു അപൂർവ്വ കാഴ്ചകൾ കണ്ടെത്തി ഞങ്ങളിലേക്കു എത്തിച്ചു തരുന്ന ഹാരീഷ് തളിക്കു അഭിനന്ദനങ്ങൾ 👌👌👌❤❤❤
@mhdhussain7329
@mhdhussain7329 2 жыл бұрын
മോൻസൺ ഇതൊന്നും അറിഞ്ഞില്ലേ അവാർഡ് ആരെങ്കിലും അടിച്ച് മാറ്റിയതാണെങ്കിൽ മിക്കവാറും ഇയാളെ പോലീസ് പൊക്കും
@koshythomas2858
@koshythomas2858 2 жыл бұрын
ഞങ്ങളുടെ "അടൂരിന്റെ "അഭിമാനം.... "ശിലാ സന്തോഷ്‌ "🌷🌷
@user-wb8ps2ux4f
@user-wb8ps2ux4f 2 жыл бұрын
കേരളത്തിന്റെ അഭിമാനം മോൺറ്റർ മാവുങ്കൽ 😂💥
@koshythomas2858
@koshythomas2858 2 жыл бұрын
@@user-wb8ps2ux4f,മോൺറ്റർ മാവുങ്കൽ "അല്ല മോൻസൺ മാവുങ്കൽ... 😅😅. അവന്റെ പേരതാണ്..
@weonetechmalayalam
@weonetechmalayalam 2 жыл бұрын
Ys🔥
@gnandagopal7333
@gnandagopal7333 2 жыл бұрын
Adoorill ith evida
@koshythomas2858
@koshythomas2858 2 жыл бұрын
@@gnandagopal7333, അന്തിച്ചിറ..
@subhash.kmahadevan4479
@subhash.kmahadevan4479 2 жыл бұрын
ഞാൻ പോയിരുന്നു... സമയം എടുത്തു കാണണം... എല്ലാം.. 👌👌👌ചേട്ടന്റെ ഒരു മകൾ ഒണ്ടു.. ആ കുട്ടിയ ഞങ്ങൾക്ക് എല്ലാം പറഞ്ഞു തന്നെ.. മിടുക്കി കുട്ടി 👌
@akmanilkumarm4595
@akmanilkumarm4595 2 жыл бұрын
സന്തോഷ് ചേട്ടൻ വളരെ സത്യന്ധമായി കാര്യങ്ങൾ വളരെ വ്യക്തമായി പറഞ്ഞു തരുന്ന അദ്ദേഹത്തോട് പ്രത്യേക സ്നേഹവും, ബഹുമാനവും തോന്നുന്നു.
@hennash143
@hennash143 2 жыл бұрын
പുരാവസ്തുക്കൾ കാണുമ്പോൾ മനസ്സിന് വളരെ സന്തോഷം തോന്നും, പഴമ എന്നും മലയാളിക്ക് പുതുമയാണ്, ഇതെല്ലാം സൂക്ഷിക്കുന്ന അദ്ദേഹത്തിനും മറ്റുള്ളവർക് മുമ്പിൽ ഇങ്ങനെ ഉള്ളത് പങ്കു വെക്കുന്ന harish ചേട്ടനും ഉയരങ്ങളിൽ എത്തട്ടെ
@shailanasar3824
@shailanasar3824 Жыл бұрын
👍
@user-kw7lu8mt2m
@user-kw7lu8mt2m 2 жыл бұрын
അംശവടി ഒന്നും കാണല്ലേ എന്നൊരു പ്രാർത്ഥന ആയിരുന്നു 🥰
@devilcarlo72
@devilcarlo72 2 жыл бұрын
ഇങ്ങനെ ഉള്ളവരെ എന്തായാലും വളത്തിക്കൊണ്ടുവരണം ഇവരെ കണ്ടുപിടിച് വീഡിയോ ആക്കി ഞങ്ങൾക്ക് പ്രദർശിപ്പിക്കുന്നതിന് ഹരീഷ് ഏട്ടന് ബിഗ് താങ്ക്സ് 🙏
@adreamvloger8803
@adreamvloger8803 2 жыл бұрын
Ithe pole arunnu monsan mlavunkalum
@user-fy4gl3hw1v
@user-fy4gl3hw1v 2 жыл бұрын
മോൺസെൻ മാവുങ്കൽ സ്വയവേ പലതും ഉണ്ടാക്കിയത് പറയുവാരുന്നേൽ അദ്ദേഹം ആരുന്നു ഒരു കില്ലാടി... ആഹ് കില്ലാടി ജയിലിൽ ചപ്പാത്തി മാവ് കുഴയ്ക്കാൻ ബെഹ്‌റയുടെ സഹായത്തോടെ ചെയുന്നു 🙏🏻
@Linsonmathews
@Linsonmathews 2 жыл бұрын
പുരാവസ്തു ശേഖരങ്ങൾ എന്നും അമൂല്യമാണ്... ഇതിന്റെ തുടക്കം മുതൽ തന്നെ, വളരെ അത്ഭുതത്തോടെ കണ്ടോണ്ട് കേട്ടിരിക്കും 😍 നേരിൽ കാണാൻ നല്ല തല്പര്യമുണ്ട് ❣️❣️❣️
@HarishThali
@HarishThali 2 жыл бұрын
🥰😊
@kochumonngm2976
@kochumonngm2976 2 жыл бұрын
ഒന്നും പറയാനില്ല..... എല്ലാ വീഡിയോസും ശിലാ സന്തോഷ്‌ ചേട്ടൻ... ഒന്നും പറയാനില്ല.. ഞാൻ ഒരു പത്തനംതിട്ട കാരൻ ആയിട്ടും ഇപ്പോൾ ആണ് ഇങ്ങനെ ഉള്ള ഒരാളെ കുറിച്ച് അറിയുന്നത്... എത്ര വർഷത്തെ കഷ്ട്ടപാടും അതിനേക്കാളുപരി ഇത് ഇതുപോലെ നിലനിർത്തികൊടുപോകുന്നതിനും big2സുല്യൂട്ട്... പിന്നെ നിങ്ങളുടെ videos വേറെ ലെവൽ വീഡിയോസ് ആണ്.....ഒരുപാടു അറിവുകൾ പകർന്നു തരുന്ന പരുപാടി... എല്ലാവിധ ആശംസകളും നേരുന്നു
@ghostriderghostrider4409
@ghostriderghostrider4409 2 жыл бұрын
ജോൺസൻ മാവുങ്കാലിനെ ഓർമ്മ വന്ന സുഹുർത്തുക്കൾ ഉണ്ടോ ഈ വിഡിയോ കണ്ടതിന് ശേഷം
@user-wb8ps2ux4f
@user-wb8ps2ux4f 2 жыл бұрын
Thumbnail കണ്ടപ്പോൾ തന്നെ ഓർമ വന്നു 😂💥
@jobinjoyjoy4754
@jobinjoyjoy4754 2 жыл бұрын
😃😃😃😃
@maheshvm3419
@maheshvm3419 2 жыл бұрын
17:44
@sherin3896
@sherin3896 2 жыл бұрын
Mmm😔
@muralidharan5362
@muralidharan5362 2 жыл бұрын
Makvunkal vittu kasakki,,,,iddeham collection mathrameyullu.
@krishnaprassad4232
@krishnaprassad4232 2 жыл бұрын
Wonderful episode, wish the family grand success for generations to come. This is indeed a treasure trove and thank you brother for your enthusiastic presentation.
@younusvm5690
@younusvm5690 2 жыл бұрын
നിങ്ങൾ വീഡിയോ ഷൂട്ട് ചെയ്യുന്ന രീതി ശരിയല്ല. vertical angle ആണ് ദൃശ്യം കാണാൻ സാധിക്കുന്നത്. അതു കൊണ്ട് തന്നെ വീഡിയോ ക്വാളിറ്റി വളരെ കുറവായാണ് കാണാൻ സാധിക്കുന്നത്. അതേ സമയം Horizontal ആയി പിടിച്ച് ഷൂട്ട് ചെയ്താൽ ഈ കുറവ് പരിഹരിക്കാം.
@akhilnathviswanathan
@akhilnathviswanathan 2 жыл бұрын
യഥാർഥ പുരാവസ്തുക്കൾ ശേഖരിച്ചു വെക്കുന്നവരോട് ബഹുമാനം മാത്രം... നമുക്കറിയാത്ത History അവരിലൂടെ ലോകം അറിയും...! ✅️ കള്ളത്തരം കാണിച്ചു ആളുകളെ പറ്റിക്കാനിരിക്കുന്നവരോട് പുച്ഛം മാത്രം...🤬 കള്ളം കാണിക്കുന്നവർക്കുള്ള ഫലം ഇന്നല്ലെങ്കിൽ നാളെ ഉറപ്പായും അവരുടെ ബന്ധങ്ങളിലൂടെങ്കിലും കിട്ടും അതുറപ്പാണ് 😃
@vvshyj9699
@vvshyj9699 Жыл бұрын
കണ്ണിനും മനസ്സിനും കുളിര്മയേകുന്ന കാഴ്ച...... നന്ദി...... 🙏🙏
@vivivlogz
@vivivlogz 2 жыл бұрын
തികച്ചും വ്യത്യസ്തമായ കാഴ്ചകൾ കാണിച്ച് പുതിയ അറിവുകൾ പകരുന്ന ചാനൽ😍 അഭിനന്ദനങ്ങൾ❤️
@peelispets
@peelispets 2 жыл бұрын
Explain ചെയ്യണം എങ്കിൽ തന്നെ .. വേണം.. ഒരുപാടു അറിവുകൾ......... സന്തോഷ്‌. ❤️
@user-nl7dp7ey7e
@user-nl7dp7ey7e 2 жыл бұрын
ഗുഡ് ബ്രോ. നല്ല അറിവുകൾ. വീഡിയോ ചെയ്തു ഞങ്ങൾക്കു കാണിച്ചു തരുന്നതിന്
@babythomas942
@babythomas942 2 жыл бұрын
ഇതൊക്കെ എല്ലാവരും വന്നു കാണണം, അത്രയ്ക്ക് പഠിക്കാൻ ഉള്ള എല്ലാം ഉണ്ട് ഇവിടെ, സൂപ്പർ 👍👍👍
@user-mf9to6dc1k
@user-mf9to6dc1k 2 жыл бұрын
തക്ഷശില എന്ന സിനിമക്ക് നൽകിയ അവാർഡ് എറണാകുളത്ത് വഴി അരികിൽ ചവർ കൊണ്ട് ഇടുന്ന സ്ഥലത്തു നിന്നും എനിക്ക് കിട്ടി
@VillageTraveller
@VillageTraveller 2 жыл бұрын
PSC പഠിക്കുന്നവർ ഇവിടെ ഒന്ന് സന്ദർശിച്ചാൽ ഒരുപാട് ഗുണം ആയിരിക്കും 😁 സന്തോഷ്‌ ചേട്ടനും ഹരീഷ് ചേട്ടനും എന്റെ ഒരു ബിഗ് ഹായ് 🥰🧘 അടുത്ത എപ്പിസോഡ് കാണാൻ കട്ട വെയ്റ്റിംഗ് ❤
@Gaming___bro__9128
@Gaming___bro__9128 2 жыл бұрын
അടിപൊളി അവതരണം ടി ജി രവി ചെ ട്ട ൻ ന്റെ ശ ബ് ഡ്o
@padmasatheeshkumar9186
@padmasatheeshkumar9186 7 ай бұрын
എന്തെല്ലാം കാര്യങ്ങൾ അറിഞ്ഞു വെച്ചിരിക്കുന്നു സന്തോഷം അതിൽ നിന്നും നമുക്കും കാണാൻ പറ്റി എല്ലാം അത്ഭുതങ്ങൾ തന്നെ സന്തോഷം അഭിനന്ദനങ്ങൾ
@ratheeshkumar1073
@ratheeshkumar1073 2 жыл бұрын
വളരേ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ
@Dileepdilu2255
@Dileepdilu2255 2 жыл бұрын
ഇതെല്ലാം കാണാനും അറിയാനും സാധിച്ചു ❣️❣️❣️💯
@TG-qh8gm
@TG-qh8gm 2 жыл бұрын
Harish valare vyathyasthamaya vedios aanu njangalku kanichu tharunnadh,oronnum super aayittund,nishkalangamaya Oru cheruppakkarande nalla shegaranam.😍👏👏👌👌👌
@simisreejith9929
@simisreejith9929 2 жыл бұрын
ശെരിക്കും നന്നായി അവതരണം ആഹാ ചേട്ടന്റെ 👌🏻
@sanalkannan3466
@sanalkannan3466 2 жыл бұрын
അടുത്ത വിഡിയോ ഇൽ ബാലു ചേട്ടൻ വരും എന്ന് പ്രതീക്ഷിക്കുന്നു... ഈ വിഡിയോ സൂപ്പർബ്..... കാണുന്നത് ഒക്കെ പുതുമകൾ 👍🏾👍🏾👍🏾👍🏾
@anwarabbas4860
@anwarabbas4860 2 жыл бұрын
മാവുങ്കലിനെ പിടിച്ചില്ലായിരുന്നങ്കിൽ എല്ലാത്തിനും ഒരു മിനിമം 500 വർഷം കൂട്ടി പറയാനുള്ള സാഹചര്യം ഉണ്ടായിരുന്നു😃😃😃
@velayudhankm8798
@velayudhankm8798 2 жыл бұрын
പറയാൻ വാക്കുകൾ ഇല്ല നമിക്കുന്നു സഹോദരാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏അടുത്ത വീഡിയോ കാണാൻ കാത്തിരിക്കും 🙏
@sayand1070
@sayand1070 2 жыл бұрын
Waiting for the next episode ❤️❤️
@beenatoji464
@beenatoji464 2 жыл бұрын
Nice collections Wonderful,thank u 💞
@selimmawilliam9774
@selimmawilliam9774 4 ай бұрын
Super orupaadu arivukitty thanks.
@Nandakumar_ck
@Nandakumar_ck Жыл бұрын
മനസ്സിന് കൗതുക०തോന്നുന്ന കാഴ്ചകൾതന്നെ കാര്യങ്ങൾ നന്നായി പറഞ്ഞുതന്നു എല്ലാ० ചരിത്രത്തിലെനാഴിക ക്കല്ലുകൾതന്നെ അല്പമായെങ്കിലു० ചരിത്രത്തിലേക്ക്ഒന്ന്എത്തിനോക്കാൻകഴിഞ്ഞു എല്ലാനന്മകളു०നേരുന്നു
@qranabe1022
@qranabe1022 2 жыл бұрын
വളരെ അൽഭുതമായിരിക്കുന്നു
@iamallwin7265
@iamallwin7265 2 жыл бұрын
Super .. eth 2,3 part ayt detail ayt video etta nallatharnn 💥💥👌👌
@nidheeshkumar4297
@nidheeshkumar4297 2 жыл бұрын
ഓരോ ഫീൽഡിലും കള്ളനാണയങ്ങൾ ഉണ്ടാവും.... ഒരാൾ എന്തേലും ചേറ്റത്തരമോ കള്ളത്തരമോ ചെയ്യുമ്പോഴേക്കും... സത്യസന്തമായി ഉള്ളവരെ പോലും നാട്ടുകാർ സംശയത്തോടെ നോക്കും....ആരെയും തളർത്തരുത്....🙏🙏
@user-nl9re1ek7l
@user-nl9re1ek7l 2 жыл бұрын
കുറേ പുതിയ അറിവുകൾ കിട്ടി 👌👌👌
@freedom-og3zn
@freedom-og3zn 2 жыл бұрын
Adipoli....wish u all the best. Collect more and more
@AbrahamThomas75
@AbrahamThomas75 2 жыл бұрын
Original Anti gravity jar is made of clay almost 300 years old and is presently kept in Kanchipuram Government museum ,Tamil Nadu
@ajicalicutfarmandtravel8546
@ajicalicutfarmandtravel8546 2 жыл бұрын
ഹരീഷേട്ടാ സൂപ്പർ... Love 💖 from kozhikode
@abdulnaseernaseer1104
@abdulnaseernaseer1104 2 жыл бұрын
വളരെ നല്ല അറിവ് കാണിച്ചു തന്നതിൽ താങ്ക്സ് 👌👌👌😀
@sudhakaranalukkal2216
@sudhakaranalukkal2216 Жыл бұрын
ഇദ്ദേഹം അഭിനന്ദനമർഹിക്കുന്നു, ഒരിക്കൽ ചെറിയ തോതിലൊരു പരാമർശം ഈയുള്ളവൻ ചെയ്തു. അത് തെറ്റായിപ്പോയെന്നു 'ഇതോടെ കുറിയ്ക്കുന്നു. വളരെ ചിന്തിയ്ക്കുന്ന വ്യക്തി തന്നെ !!
@babyk8088
@babyk8088 2 жыл бұрын
അടുത്ത വീഡിയോയ്‌ക്കായി കാത്തിരിക്കുന്നു 👌
@kpkutty5565
@kpkutty5565 2 жыл бұрын
You are the great. Good wishes.
@aliensworld307
@aliensworld307 2 жыл бұрын
Thanks for the informations... Nice video...
@izzan4723
@izzan4723 2 жыл бұрын
Hareesh ബായിയുടെ അവതരണം പൊളിആണ്👍👍👍👍👏👍👌
@khkittykhk8913
@khkittykhk8913 2 жыл бұрын
great. . fantastic. .keep it up. . thanks. .
@mohammedashiq3393
@mohammedashiq3393 2 жыл бұрын
നല്ലൊരു കലാകാരൻ 💞💞💞👍🏻👍🏻
@prasadacharya7604
@prasadacharya7604 2 жыл бұрын
സന്തോഷ് ജി യുടെ പുരാവസ്തു കളക്ഷൻ ഞാൻ കണ്ടിട്ടുണ്ട് - Super
@nijojohny9768
@nijojohny9768 2 жыл бұрын
Ishttay video peruthishttay Nalla avatharanam
@basheer1962
@basheer1962 2 жыл бұрын
Puzzle ring എല്ലാ ജ്വല്ലറി കളിലും കിട്ടും. ഞാൻ ദുബായിൽ ഉള്ളപ്പോൾ വെള്ളിയുടെ puzzle Ring ചുരുങ്ങിയത് ഒരു 5000 pc എങ്കിലും വിറ്റിട്ടുണ്ട്
@Dileepdilu2255
@Dileepdilu2255 2 жыл бұрын
പൊളി ചേട്ടാ 😍💛💜👍❤️
@jojivarghese3494
@jojivarghese3494 2 жыл бұрын
Thanks for this amazing video
@appusalmisworld9616
@appusalmisworld9616 2 жыл бұрын
Pandathad okke kananulla nalloru bhagyam und namukk masha allah ❤😍😍😍👏👏
@mansoormansoor7754
@mansoormansoor7754 2 жыл бұрын
Supper bro👍🌹🤝💪💪 Nadariyattey
@vipint3866
@vipint3866 2 жыл бұрын
Informative 🔥🔥🔥
@joecompany2686
@joecompany2686 2 жыл бұрын
Great effort.. 👍🏽✅
@rajeshraman2216
@rajeshraman2216 2 жыл бұрын
ഇങ്ങേര് പൊളിയാണ്😍
@sidharthreji5945
@sidharthreji5945 2 жыл бұрын
Chettante videos super anu.eni shoot cheyyumbo landscape ayitt shoot cheytha korachude adipoli ayirikkum chetta 😁.
@mrstraightedge5770
@mrstraightedge5770 2 жыл бұрын
കാട്ടിലെ മൂപ്പനുമായുള്ള ഒരു വീഡിയോ കൂടി വേണം
@jayarajoa9922
@jayarajoa9922 2 жыл бұрын
അടിപൊളി ഒന്നുംപറയാനില്ല 🙏🌹👍
@dharshankottayi5577
@dharshankottayi5577 2 жыл бұрын
Adipoli.charithram
@sasikalamk8790
@sasikalamk8790 2 жыл бұрын
എന്ത് പറയാൻ അദ്‌ഭുതം, എന്താ കാണുന്നേ, വിസ്മയം, വല്ലാത്ത ഒരു ഫീൽ, കണ്ടു കൊണ്ടിരിക്കുമ്പോൾ തന്നെ ഒരു പാട് കൊതി തോന്നുന്നു അവിടെ വന്ന് എല്ലാം കാണാൻ, ബിഗ്‌ സല്യൂട്ട് ചേട്ടാ, ഇതു കാട്ടി തന്ന ഹരീഷ് ചേട്ടനും ബിഗ്‌ ഹായ്
@gireeshchandranpillai3536
@gireeshchandranpillai3536 2 жыл бұрын
Really informative videos
@thomasstephen8292
@thomasstephen8292 2 жыл бұрын
Excellent news sir
@rahnasrachu6720
@rahnasrachu6720 2 жыл бұрын
സന്തോഷ്‌ നല്ലൊരു കലാകാരനാണ്. ഇദ്ദേഹം സൂപ്പറായിട്ട് കിണറുകളും മറ്റും ഡിസൈൻ ചെയ്യും. അതുപോലെ ഇദ്ദേഹത്തിന്റെ കയ്യിൽ മിക്ക പുരാവസ്തുക്കളും ഉണ്ട്
@jobikgjobikg9058
@jobikgjobikg9058 2 жыл бұрын
Great effort.👍🌿🌿
@ajaydev264
@ajaydev264 2 жыл бұрын
Next videokku vendi katta waiting
@shazmonanurag
@shazmonanurag 2 жыл бұрын
വീഡിയോ കാണുന്നതിന് മുൻപേ like..അതാണ് നമ്മുടെ മച്ചാൻ...
@Sibivalara
@Sibivalara 2 жыл бұрын
അടിപൊളി കിടുക്കി 🥰🥰
@truetalksbyrinu4367
@truetalksbyrinu4367 2 жыл бұрын
അടിപൊളി ഏട്ടാ ❤😘😘
@trinitymedia7023
@trinitymedia7023 2 жыл бұрын
സൂപ്പർ.....
@b....lal.2156
@b....lal.2156 2 жыл бұрын
നല്ല ക്ലിയർ വീഡിയോ!
@saravanankumar640
@saravanankumar640 Жыл бұрын
Super antique thku jisaab
@sasankankk3181
@sasankankk3181 Жыл бұрын
Thank you both
@mddukkumia855
@mddukkumia855 2 жыл бұрын
very good haris ikkaaa
@Vfoodie1995
@Vfoodie1995 2 жыл бұрын
Machana powli 🔥🔥❤️
@bijumaya8998
@bijumaya8998 2 жыл бұрын
അടിപൊളി ചേട്ടാ
@Mallukliks
@Mallukliks 2 жыл бұрын
Great sharing ✌️😳
@rahmanmanuppa7134
@rahmanmanuppa7134 2 жыл бұрын
അടിപൊളി
@ponmelilabraham8128
@ponmelilabraham8128 Жыл бұрын
Unusual collection.
@Foodiez84
@Foodiez84 2 жыл бұрын
നല്ലൊരു മനുഷ്യൻ. നല്ല എളിമ 😊
@shuva4399
@shuva4399 2 жыл бұрын
അടിപൊളി 👍
@dwanimusic160
@dwanimusic160 2 жыл бұрын
Ekka endi vid avdi adutha avedi vanathennu orupad sandosham💞😍😍😍😍
@Fernandogozalvas
@Fernandogozalvas Жыл бұрын
Very god job
@shinez4590
@shinez4590 2 жыл бұрын
Nice!!
@shameemali9046
@shameemali9046 2 жыл бұрын
Wooow .....nice 👍👍
@santhygopalan8737
@santhygopalan8737 2 жыл бұрын
Waiting to see more
@aap6758
@aap6758 2 жыл бұрын
Government should help him, and support with salary.
@vishnubabuvlogs3837
@vishnubabuvlogs3837 2 жыл бұрын
പുതിയ പുതിയ അറിവ്
@rafeekvs6393
@rafeekvs6393 2 жыл бұрын
Adipoli,veendumkananam
@user-qi2lc7bi3u
@user-qi2lc7bi3u 2 жыл бұрын
വീഡിയോ ക്ലാരിറ്റി improve ചെയ്യ് 😊 വീഡിയോ.... നന്നായിട്ടുണ്ട് ♥️♥️♥️
@saijunaid1564
@saijunaid1564 Жыл бұрын
എനിക്ക് ഒരു കമന്റ് പറയാൻ ഒരു വാക്ക് ആരെങ്കിലും കടം തരിക …കാരണം ഒരു നൂറ് വർഷം ഞാൻ ജീവിച്ചു തീർത്തു സത്യം …ആ അനുഭൂതി നൽകിയ ഈ ചേട്ടൻ ഒരു മുത്താണ് 😊
@karikkuttan8720
@karikkuttan8720 2 жыл бұрын
ഈ ചേട്ടൻ വേറെ ലെവലാണ്
@shynima
@shynima 2 жыл бұрын
Super super super.me new subscriber
@raindropsrenukavimal5361
@raindropsrenukavimal5361 2 жыл бұрын
ചേട്ടൻ സൂപ്പറാ
@ratheesh.rnsskuriyathy6124
@ratheesh.rnsskuriyathy6124 2 жыл бұрын
Polichu
He sees meat everywhere 😄🥩
00:11
AngLova
Рет қаралды 9 МЛН
We Got Expelled From Scholl After This...
00:10
Jojo Sim
Рет қаралды 74 МЛН
터키아이스크림🇹🇷🍦Turkish ice cream #funny #shorts
00:26
Byungari 병아리언니
Рет қаралды 27 МЛН
Sweet Pazhani Panchamrutham Making
12:21
DIAL Kerala
Рет қаралды 289 М.
NERF WAR HEAVY: Drone Battle!
0:30
MacDannyGun
Рет қаралды 27 МЛН
Man tries outrunning cops on skateboard
0:10
Frankie Lapenna
Рет қаралды 6 МЛН
ToRung short film: 😭i'm not blind😢
0:58
ToRung
Рет қаралды 84 МЛН
Страшно, когда ругается мама😰
0:10
Лиза Вертинская
Рет қаралды 2 МЛН
СОБАКИ АТАКОВАЛИ МЕДВЕДЯ🐻
0:18
MEXANIK_CHANNEL
Рет қаралды 12 МЛН