അയല്‍വാസി വഴി അടച്ചു; വീട്ടില്‍ നിന്നും പുറത്തിറങ്ങാനാകാതെ കുടുംബം

  Рет қаралды 965,899

asianetnews

asianetnews

Күн бұрын

#road #keezhattoor #kannur #AsianetNewsLive #KeralaNewsLive #MalayalamNewsLive
കണ്ണൂര്‍ കീഴാറ്റൂരില്‍ അയല്‍വാസി മതില്‍കെട്ടി വഴി അടച്ചതോടെ പുറത്തിറങ്ങാനാകാതെ ഒരു കുടുംബം ദുരിതത്തില്‍
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 1 300
@praseethasubhash168
@praseethasubhash168 2 жыл бұрын
രണ്ടുകൂട്ടർക്കും വഴി കിട്ടുന്നരാതിയിൽ പ്രെശ്നം രമ്യമായി പരിഹരിക്കു ,മരിക്കുമ്പോ നമ്മളാരും ഒന്നും കൊണ്ടുപോകുന്നില്ല .
@shuhaivmtr2243
@shuhaivmtr2243 2 жыл бұрын
Sathyam eallam paranju thirkuka sahodharagale....
@RoRZoro
@RoRZoro 2 жыл бұрын
അടുത്ത നന്മമരം വടക്കൻ വാർത്ത. വീണ്ടും കണ്ണൂർ നിന്ന്! ഇത് വല്ലതും തേക്ക് കൊല്ലത്തോ മറ്റോ ആണ് നടന്നതെങ്കിൽ വടക്കൻമാർ വന്നു എന്ത് വടക്കൻ തള്ളുകൾ നടത്തിയേനെ? നമ്മുടെ നാട്ടിൽ എല്ലാം നന്മമരങ്ങൾ ആണ്.. ഇവിടെ ഇതുപോലെ ഒന്നും നടക്കില്ല. മറ്റുള്ളവരെ എല്ലാം പുച്ചിട്ടിട്ട് സ്വയം തള്ളാൻ മിടുക്കർ ആണ് വടക്കൻമാർ.
@IG-ABHIEDITS
@IG-ABHIEDITS 2 жыл бұрын
ജീവിച്ചിരിക്കുമ്പോൾ ആരും ഓർക്കാറില്ല, എനിക്ക് അനുഭവം ആണ്. സ്വന്തം ആൾക്കാരാണ് ഏറ്റവും വലിയ ശത്രുക്കൾ
@s...9784
@s...9784 2 жыл бұрын
Marikkumpol onnum kondu pokunnilla,pakshe marikkuvolame jeevithamullu...avaravarude sukhame ethoralum nokkulu! 🤓
@moon12244
@moon12244 2 жыл бұрын
തങ്ങൾ പറഞത് വളരെ സത്യം
@Dora22264
@Dora22264 2 жыл бұрын
ഒരിക്കലും വീട് വെക്കുവാണെങ്കിൽ കുടുംബക്കാരുടെ അടുത്ത് വെക്കരുത്
@__xoxo__
@__xoxo__ 2 жыл бұрын
Snehamulla kudumbakkaar aayal mathi. Ente veed okke ellaarum orumich snehathode kazhiyunnu.
@FirozThurakkal
@FirozThurakkal 2 жыл бұрын
😄😄😄😄
@nivedyacraft1252
@nivedyacraft1252 2 жыл бұрын
Sathyam
@lbcreations6514
@lbcreations6514 2 жыл бұрын
💯💯
@shereenaam2850
@shereenaam2850 2 жыл бұрын
@@__xoxo__ സത്യം
@Reddevil366
@Reddevil366 2 жыл бұрын
മകൻ മറ്റൊരാളുടെ വഴി തടഞ്ഞു അയാൾ ഈ അച്ഛന്റെ വഴി തടഞ്ഞു.. മകൻ വഴി തടഞ്ഞപ്പോ ഇല്ലാത്ത വിഷമം അയാളുടെ വഴി തടഞ്ഞപ്പോ.. രണ്ടു നീതി പാടില്ല
@shaminmadayi007
@shaminmadayi007 2 жыл бұрын
Correct
@viewpoint9523
@viewpoint9523 2 жыл бұрын
സത്യം...
@mubeena569
@mubeena569 2 жыл бұрын
അതാണ്
@jaisygeorgr9845
@jaisygeorgr9845 2 жыл бұрын
Exactly
@marsanmr1755
@marsanmr1755 2 жыл бұрын
Correct
@miluuvlog2562
@miluuvlog2562 2 жыл бұрын
ബന്ധുക്കൾ തന്നെയാണ് ഏറ്റവും വലിയ ശത്രുക്കളും... ഈ പ്രശ്നം എത്രയും പെട്ടെന്ന് solve ആകട്ടെ....
@shamsudheenpulivalatthil1502
@shamsudheenpulivalatthil1502 2 жыл бұрын
പിണറായി രാജിവെക്കേണ്ടിവരും
@saifykumar
@saifykumar 2 жыл бұрын
@@shamsudheenpulivalatthil1502 🙄
@vichu1244
@vichu1244 2 жыл бұрын
@@shamsudheenpulivalatthil1502 podey avilosupodi pundey
@shamsudheenpulivalatthil1502
@shamsudheenpulivalatthil1502 2 жыл бұрын
@@vichu1244 പാക്കിസ്ഥാൻ പോണോ സാർ അതോ നേപ്പാളിൽ പോണോ
@mini6632
@mini6632 2 жыл бұрын
വഴി മുട്ടിച്ചവരുടെ ഭാഗത്താണ് ന്യായം, അവര്ക് വഴി കൊടുക്കാത്തത് കൊണ്ടാണല്ലോ അവർ അങ്ങനെ ചെയ്തത് 👌🏻👌🏻
@adhithyaathi9449
@adhithyaathi9449 2 жыл бұрын
Athe.. Avare maximum drohichu. Thirich cheythapo casem newsm. Immathiri aalkare kond shalyam aanu
@hawasmusthafa1049
@hawasmusthafa1049 2 жыл бұрын
avarde vazhi muttiyittila... oru gate vachathalle ullu..athu thurann pokaalo.. othupole mathil chaaadi pokenda avastha allaalo...
@maneeshp1152
@maneeshp1152 2 жыл бұрын
സത്യം
@fasnac97
@fasnac97 2 жыл бұрын
32 വർഷം വഴി നടന്നെന്ന് പറഞ്ഞു. എന്ന് കരുതി ആ വഴി അവര്ക് ഉള്ള വഴി ആണെന്ന് പറയുന്നില്ല.അത് അവര് ഇവർക്കു കൊടുത്ത ഔദാര്യം അത്രമാത്രം ഒരു പാലം അങ്ങോട്ട് ഇട്ട ഇങ്ങോട്ടും ആവാലോ അല്ലാത്ത പക്ഷം അവര് അവരുടെ വഴി അടച്ചു അതിൽ ഇത്ര വായിട്ടലക്കാൻ എന്തിരിക്കുന്നു ഒരുകൂട്ടര്ക് മാത്രം പ്രയോജനം വേണം എന്നുണ്ടോ
@arunpaulose9292
@arunpaulose9292 2 жыл бұрын
Correct
@mrudular7041
@mrudular7041 2 жыл бұрын
പ്രഥമ ദൃഷ്ടിയിൽ മനസ്സിലാകും വല്യച്ഛൻ ആണ് പ്രശ്നക്കാരൻ എന്ന് 🙄🙄
@byjuk9356
@byjuk9356 2 жыл бұрын
അതെ.. ഈ നാട് മുഴുവൻ പറഞ്ഞിട്ടും അങ്ങേർക്കു അത് മനസിലാകുന്നില്ല, പിന്നെ എന്താണ് ചെയ്യേണ്ടത്
@safwank7721
@safwank7721 2 жыл бұрын
Correct
@jaseeranazar864
@jaseeranazar864 2 жыл бұрын
Sathyam 💯
@rajeenarasheed3330
@rajeenarasheed3330 2 жыл бұрын
😂😂😂😂
@rajeenarasheed3330
@rajeenarasheed3330 2 жыл бұрын
വല്ല്യഛൻ.. ആള് ഉഡായിപ്പാ.. 😂😅😅
@pr_ed_ato_r9151
@pr_ed_ato_r9151 2 жыл бұрын
രണ്ട് ഭാഗത്ത്ന്നും കേട്ടപ്പോള്‍ മനസ്സിലായി ... '' ചോദിച്ച് വാങ്ങിയതാ...''
@ahan007
@ahan007 2 жыл бұрын
വഴി തർക്കത്തെ പറ്റി പൂർണ്ണമായ് മനസ്സിലത്തെ🔥 വാർത്ത കൊടുക്കരുത്🔥 കുടുംബ കലഹം
@ajmalazar1210
@ajmalazar1210 2 жыл бұрын
True said
@mubeena569
@mubeena569 2 жыл бұрын
അതെ
@pappettan6668
@pappettan6668 2 жыл бұрын
Ath sheriya
@selianzer51
@selianzer51 2 жыл бұрын
മനസ്സിലത്തെ യോ...🤔🤔 athenthorru തത്ത,യാ😂😂
@rahufmilocco2133
@rahufmilocco2133 2 жыл бұрын
സത്യം, എന്റെ സ്ഥലം കയ്യേറി വഴിയായി ഉപയോഗിക്കുന്ന ഒരു കുടുമ്പക്കാരൻ ഉണ്ട്, 🤦‍♂️
@shanthanudq400
@shanthanudq400 2 жыл бұрын
ഒരു നിമിഷം മതി എല്ലാം അവസാനിക്കാൻ ഒന്നും നമ്മൾ കൊണ്ടുപോവുന്നില്ല 🙏
@hazeenanazeer6015
@hazeenanazeer6015 2 жыл бұрын
Athe athe
@anuanu-dz2ed
@anuanu-dz2ed 2 жыл бұрын
Yes
@sanahriya2484
@sanahriya2484 2 жыл бұрын
Ayalvasi kond pokuayrkm
@ishoosfamily
@ishoosfamily 2 жыл бұрын
ആ ചിന്ത ആർക്കേലും വേണ്ടേ എല്ലാം ഒറ്റക്ക് മതിയെന്ന വിചാരം. ഒന്ന് വയ്യാതായാലും ഈ ബുദ്ധിമുട്ട് ഉണ്ടാക്കിയവരെ ഓടി വരാനുണ്ടാകൂ എന്നോർക്കുന്നത് നന്ന്
@hazeenanazeer6015
@hazeenanazeer6015 2 жыл бұрын
@@ishoosfamily seriyanu
@vineethatj2791
@vineethatj2791 2 жыл бұрын
എന്റെ ചേട്ടാ മരിക്കുമ്പോൾ ആരും ഒന്നും കൊടുപോക്കുന്നില്ല ഈ ഒക്കെ സംസാരിച്ചു തീർക്കാവ്ന്നതേയുള്ളു
@faizalhussainar1618
@faizalhussainar1618 2 жыл бұрын
Athilum nallathu anengilum oral mothamayi sthalam edukatte allengil jeevitha kalam vazhi vazhaku avasanam kolla kolapathakam bombs 💣 ithoke avum
@151in
@151in 2 жыл бұрын
Marikumbol onnum kondupokunnillallo..ennapine chechide veedum parabum enik ezhuthitha.. njan marikkunnathinu 25 dhivasam munp thirichithannekkam pore .😇
@amruthapp949
@amruthapp949 2 жыл бұрын
പറയും. പക്ഷെ ആരും വഴികൊടുക്കില്ല അതാണ് പ്രോബ്ലം
@rabiyamanaf1148
@rabiyamanaf1148 2 жыл бұрын
Kondu pokunnilla ennullathu sathyama pakshe oru veedakumpol vazhi must aahnu.prethyekichu prayamullavar ulla vttl
@fasnac97
@fasnac97 2 жыл бұрын
മൂന്നു കഷ്ണം തുണി പുരുഷനും അഞ്ചു കഷ്ണം തുണി സ്ത്രീയും കൊണ്ടുപോവും ഭൂമിയിലെ കാര്യം കഴിഞ്ഞിട്ടല്ലേ മരിച്ചു പോവുമ്പോ 😂
@shamsudeenpv108
@shamsudeenpv108 2 жыл бұрын
ഇതെന്തു ലോകം ഇതെന്തൊരു മനുഷ്യർ വിനാശകാലം വിവരീത ബുദ്ധികൾ 🙏
@jawadjazz3594
@jawadjazz3594 2 жыл бұрын
💯💯
@lekshmimanoj2742
@lekshmimanoj2742 2 жыл бұрын
എല്ലാർക്കും വഴിവേണം പക്ഷേ അതിനായി സ്ഥലം കൊടുക്കാൻ പറ്റൂല്ല . ഓരോരുത്തർക്കും ഓരോ സൈസ് പ്രശ്നം.
@jaisygeorgr9845
@jaisygeorgr9845 2 жыл бұрын
Paisayum koduthu vangathe osinu vazhiyyum venam enula reethiyum maranam
@anarkali989
@anarkali989 2 жыл бұрын
@@jaisygeorgr9845 correct
@suk5385
@suk5385 2 жыл бұрын
@@jaisygeorgr9845പണം കൊടുത്തിട്ടും ചുറ്റും ഉള്ള ഒരു തെണ്ടികളും തരുന്നില്ല😤
@jaisygeorgr9845
@jaisygeorgr9845 2 жыл бұрын
@@suk5385 nerathe ulla issues oke Karanam akum .
@suk5385
@suk5385 2 жыл бұрын
@@jaisygeorgr9845 ഞങ്ങൾ വാങ്ങിക്കുമ്പോൾ അതൊന്നും അറിയില്ലായിരുന്നു. 😔 ഇപ്പോ ഇനി വേറെ സ്ഥലത്ത് വീട് പണിയാനുള്ള പ്ലാൻ ആണ്
@sirilvm4851
@sirilvm4851 2 жыл бұрын
വഴി തർക്കം പോലെ വലിയ വലിയ പ്രശ്നങ്ങൾ ഏറ്റെടുത്തു പ്രേഷകരിലേക്ക് എത്തിക്കുന്നതിന് നന്ദി
@anandhumanoharan402
@anandhumanoharan402 2 жыл бұрын
🤣🤣crct. Modern day's news quality=⤵️
@rajtheking659
@rajtheking659 2 жыл бұрын
😂🤣😅😂 നാളെ കക്കൂസ് പ്രശ്നവും ഇവറ്റകൾ വാർത്ത ആക്കും.. എന്തായാലും ഞാൻ dislike അടിച്ചിട്ടുണ്ട്.
@bimalstephen8085
@bimalstephen8085 2 жыл бұрын
🤣🤣🤣🤣
@nattapranthankeralam7389
@nattapranthankeralam7389 2 жыл бұрын
കൊടുത്താൽ കൊല്ലത്തു മാത്രമല്ല കണ്ണൂരിലും കിട്ടും 😄😄മകൻകൊടുത്തപ്പോ അച്ഛന് കിട്ടി 😭😭
@vavavava6057
@vavavava6057 2 жыл бұрын
😁👍🏽
@byjuk9356
@byjuk9356 2 жыл бұрын
അല്ല പിന്നെ...2 വർഷം അയാളുടെ പിറകെ നടന്നു.. കേട്ടില്ല
@shan686
@shan686 2 жыл бұрын
സ്വന്തം വീട് വിറ്റ് വേറെ എവിടെയെങ്കിലും ബന്ധുക്കളുടെ ശല്യം ഇല്ലാത്ത സ്ഥലത്ത് പോയി സുഖമായി ജീവിക്കാൻ നോക്ക് സഹോദരാ.....നിങ്ങളുടെ അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്. ഞാൻ ഇപ്പോള് ആരുടെയും ശല്യമില്ലാതെ സുഖമായി ജീവിക്കുന്നു.
@user-xr4ee5rn5e
@user-xr4ee5rn5e 2 жыл бұрын
വഴിയില്ലാത്ത സ്ഥലം ആരുവാങ്ങും
@abdulhakeem7627
@abdulhakeem7627 2 жыл бұрын
ശരിയാ ഇത് കഴിഞ്ഞാലും ഉള്ളിൽ അങ്ങോട്ടുമിങ്ങോട്ട്ടും അകലച്ച ഉണ്ടാകും
@JSVKK
@JSVKK 2 жыл бұрын
വിറ്റു കിട്ടേണ്ടേ?
@shan686
@shan686 2 жыл бұрын
@@user-xr4ee5rn5e പണമുള്ളവൻ വേടിക്കും. എന്നിട്ട് പണം കൊടുത്ത് വഴി വാങ്ങും. ഒരുപാട് കഴിവുള്ള കച്ചവടക്കാർ കേരളത്തിൽ ഉണ്ട്. എനിക്ക് അനുഭവമാണ്.
@shan686
@shan686 2 жыл бұрын
@@JSVKK വില്ക്കാനും, വേടിക്കാനും കഴിവുള്ള കച്ചവടക്കാർ നമ്മുടെ കേരളത്തിൽ ഉണ്ട്.
@salmanulvajid4498
@salmanulvajid4498 2 жыл бұрын
ഒന്നും മനസ്സിലായില്ല.... എന്നെ പോലെ സംഭവം മനസ്സിലാവാത്തവർ ആരൊക്കെ?
@user-user832
@user-user832 2 жыл бұрын
Same 😹
@miyamiya5728
@miyamiya5728 2 жыл бұрын
യഥാർത്ഥ വഴി തിരിച്ചു അറിയാത്തതിന്റെ ഗതികേട് ആണ് ഇന്ന് ജനം അനുഭവിക്കുന്നത്...
@Babubabu-yh5bc
@Babubabu-yh5bc 2 жыл бұрын
ഒരു കുഴപ്പവുമില്ല. മകൻ മറ്റൊരു വഴി അടച്ചു. അയാൾ ഇവരുടെ വഴിയും അടച്ചു.. അങ്ങനെ തന്നെയാണ് വേണ്ടത്.. കാർന്നോരെ മക്കൾക്കു നല്ല ബുദ്ധി പറഞ്ഞു കൊടുക്ക്..
@jibiantony1927
@jibiantony1927 2 жыл бұрын
കറക്റ്റ്
@jijunarayanan1
@jijunarayanan1 2 жыл бұрын
എല്ലാവർക്കും വേണ്ടത് വഴിയാണ്, ആരും വിട്ടുവീഴ്ച്ചക്ക് തയ്യാറുമല്ല
@nizuhsvlog
@nizuhsvlog 2 жыл бұрын
വഴി തടസ്സപ്പെടുത്തിയ ആളുടെ ഭാഗത്താണ് ശരി അദ്ദേഹത്തിൻറെ പെരുമാറ്റരീതി കേട്ടാൽ മനസ്സിലാകും..
@LijishLee07
@LijishLee07 2 жыл бұрын
മകൻ ചെയ്തപ്പോൾ അച്ഛന് കിട്ടി.... വഴി അടച്ചവരോടൊപ്പം 👍
@muneerapoovi8089
@muneerapoovi8089 2 жыл бұрын
രണ്ട് കൂട്ടരും മനസ് വെച്ചാൽ തീരാവുന്ന പ്രശ്നമേ ഒള്ളു. ഇത് കണ്ടപ്പോൾ ഇൻ്റെ അയവാസികളോട് വല്ലാതെ ഇഷ്ട്ടം തോനുന്നു. എന്തൊരു സ്നേഹമുള്ള അയൽവാസികൾ ആണ്. എല്ലാവരും
@muhammednabeel5607
@muhammednabeel5607 2 жыл бұрын
Ok
@ibrahimpp545
@ibrahimpp545 2 жыл бұрын
P
@shifinreshma2423
@shifinreshma2423 2 жыл бұрын
ആ മതിൽ കെട്ടിയ ആളുടെ ഭാഗത്താണ് 100% ന്യായം
@byjuk9356
@byjuk9356 2 жыл бұрын
Tnk u
@hayanhamdan5563
@hayanhamdan5563 2 жыл бұрын
ആരെയും കുറ്റപ്പെടുത്തുന്നില്ല രണ്ടുപേരുടെയും സംസാരത്തിൽ നിന്നും മനസ്സിലായത് രണ്ടുപേരും വഴിയടച്ചിട്ടുണ്ട് അതുകൊണ്ട് ഇരുകൂട്ടരും പ്രശ്നം സംസാരിച്ചു ഒരു ഒത്തുതീർപ്പിൽ പരിഹാരം കണ്ടെത്തേണ്ടതാണ്
@Right..thinker
@Right..thinker 2 жыл бұрын
ഒരാളുടെയും വഴി തടസ്സപ്പെടുത്തരുത്... വഴി ഇല്ലാത്തവർക്ക് വഴി തുറന്നു കൊടുക്കുകയാണ് വേണ്ടത്
@abraham666
@abraham666 2 жыл бұрын
തിരിച്ചു കിട്ടിയപ്പോ കിടന്നു മോങ്ങുന്നു ടീവീ കാരെ വിളിക്കുന്നു 🤣🤣🤣
@dhanya6357
@dhanya6357 2 жыл бұрын
ഒരു സെക്കന്റ്‌ നമ്മുടെ മരണത്തെ കുറിച് ഒന്ന് ഓർത്തു നോക്കാ
@globalentertainerms4694
@globalentertainerms4694 2 жыл бұрын
എന്തിന് 😅
@usmaanaffan7696
@usmaanaffan7696 2 жыл бұрын
Povumbol. Kondupokilla
@rahilarahilarahila8541
@rahilarahilarahila8541 2 жыл бұрын
ആ.സെക്കന്റ് ആണ്.നമ്മൾഎല്ലാവുംമറന്ന്പേകുന്നത്
@m4muthutalks
@m4muthutalks 2 жыл бұрын
20വർഷം ഉപയോഗിച്ച വഴി ഒരാൾക്കും തടയാൻ കഴിയില്ല അവർക്ക് 3അടി വഴി വിട്ട് കൊടുക്കാൻ നിയമം ഉണ്ട്...
@LawMalayalam
@LawMalayalam 2 жыл бұрын
20 varsham upayogicha vazhikku telivu evide. Proper ayi case file cheytal tadayamayirunnallo.
@3roses175
@3roses175 2 жыл бұрын
Athokke parachelil maathrame ullu..njangade veettelekkulla vazhe engane oral adachettu 5 varsham kazhenju...kudikkanulla vellam koran vare pokan pattathondu eppol vaadakakku veededuthu thaamasekkukayanu...40 varshathenu mukalil aaye avede nada vazhe ullada..Kure parathe koduthengelum ethu vare falam kandella..vazhe adacha aalu nalla pidipaadum panavumulla aalayadondakanam njangalkku neethe kettathadu
@nizamudeenhussain8031
@nizamudeenhussain8031 2 жыл бұрын
20വർഷം വല്ലവന്റെയും ഭൂമിയിലൂടെ നടന്ന് അത് വഴിയാക്കാൻ നോക്കിയാലോ?
@Ignoto1392
@Ignoto1392 2 жыл бұрын
Give 10 cents from your share
@LawMalayalam
@LawMalayalam 2 жыл бұрын
@@nizamudeenhussain8031 pattum easement by prescription
@shamilashameer1545
@shamilashameer1545 2 жыл бұрын
ഇതിനയൊക്ക മനുഷ്യരൂപം സ്വീകരിച്ചവർ എന്നുവേണം parayaan🙏
@ishoosfamily
@ishoosfamily 2 жыл бұрын
ഇതു തന്നെയാണ് ഞങ്ങളും വായിയില്ല്ലാതെ കഷ്ടപ്പെടുന്നു. വീട് വെച്ച് മദിലും വെച്ച് ഗൈറ്റും വെച്ച്.ഞങ്ങൾ മൂന്നാല് വീട്ടുകാർ ബുദ്ധിമുട്ടിലെണിപ്പോൾ 😭
@quraanhadees4874
@quraanhadees4874 2 жыл бұрын
😭😢😓😰😥
@nidhinsam9310
@nidhinsam9310 2 жыл бұрын
Enthina vazhiyillatha sthalam vangiyath??
@rxloverkichu7561
@rxloverkichu7561 2 жыл бұрын
Sthalam noki vaganum ariyanam
@fasnac97
@fasnac97 2 жыл бұрын
വഴി ഭാവിയിൽ കിട്ടുമെന്നൊക്കെ പറഞ്ഞു ബ്രോക്കര്മാർ കുഴിയിൽ ചാടിച്ചുകാണും അതല്ലേ പതിവ് 😂
@ishoosfamily
@ishoosfamily 2 жыл бұрын
എന്റെ ഉപ്പ ജനിച്ചു വളർന്ന വീടാണ്. പണ്ടുള്ളവർ വീട്ടു മുറ്റത്തൂടെ അല്ലെ പോവാറു. അണ്ണാർക്കും പരാതിയില്ല. സ്റ്റെപ് കയറി പോകണം റോഡില്ല. അവരുടെ മക്കൾ പേരക്കുട്ടികൾ എപ്പോ വലുതായി സ്വന്തം വീട് വെച്ച് സ്വന്തം കാര്യം നോക്കി മറ്റുള്ളവരുത് ബുദ്ധിമുട്ടാവൊന്നും നോക്കിയില്ല. റോഡും നടവായിയും ചോദിച്ചിട്ട് അവർ പണം കൊടുക്കാമെന്നു പറഞ്ഞിട്ടും തന്നില്ല 😢അവർ അനുഭവിക്കും അല്ലാഹ് എല്ലാം കാണുന്നുണ്ടല്ലോ 😢. ഞങ്ങൾ അവിടെ 70 വർഷത്തോളമായി വീട് വെച്ചിട്ട്. ഞങ്ങളല്ലാട്ടോ എന്റെ വെല്ലിപ്പ മ്മാരുടെ കാലത്ത് വെച്ചതാ. സാദാ ഓടിട്ടാ വീടാണ്. റോഡില്ലാഞ്ഞിട്ട് വീട് നന്നാക്കാൻ പറ്റിയില്ല. ചുറ്റും എല്ലാവർക്കും മുറ്റത്തു റോഡായി. ഞങ്ങൾ നാലഞ്ചു വീട്ടുകാർ റോഡും വഴിയുമില്ലാതെ ഒരു കുണ്ടിൽ പെട്ടിരിക്കുകയാ. 😢ദുആ ചെയ്യണേ ഞങ്ങൾക് റോഡ് വരാനായി 🤲🏻
@vaigaworld3136
@vaigaworld3136 2 жыл бұрын
ജീവിതം ആകെ കുറച്ചേ ഉള്ളൂ.... അതിങ്ങനെ വെറുതെ ഒരു വഴികൾ ക്കു വേണ്ടി പിണങ്ങാതെ സ്നേഹത്തോടെ ജീവിച്ചു മരിക്കു......
@ebbysilvaster174
@ebbysilvaster174 2 жыл бұрын
ഈ ലോകത്തുണ്ടാകുന്ന സകല പ്രശ്നങ്ങൾക്കും കാരണം ഇങ്ങനെ ചുരുക്കം ചിലരുടെ മനോഭാവമാ....!! "എനിക്കില്ലേൽ ആർക്കും വേണ്ടാ"... "ഇത് എൻ്റേതാണ്... എൻ്റേത് മാത്രം"...
@greeshmamariyapc2510
@greeshmamariyapc2510 2 жыл бұрын
അവർ ചെയ്തത് അവരോട് തിരിച്ചു ചെയ്തു.. പറഞ്ഞാൽ മനസിലായില്ലയെങ്കിൽ ഇങ്ങനെ പ്രവർത്തിച്ചു കാണിക്കേണ്ടി വരും.
@byjuk9356
@byjuk9356 2 жыл бұрын
ഞാൻ പിന്നെ എന്താണ് ചെയേണ്ടത്..അത് അങ്ങ് ചെയ്തു
@mohamedfayiz6475
@mohamedfayiz6475 2 жыл бұрын
വഴി ,വെള്ളം ഇത് രണ്ടും തടസ്സപെടുത്തരുത്
@life_of_pottakulam
@life_of_pottakulam 2 жыл бұрын
ആ വെള്ളയിട്ടു ഇരിക്കുന്ന അപ്പാപ്പനെ കണ്ടാൽ അറിയാം പുള്ളി കുറച്ചു പിശക് ആണ്. പിന്നെ ഈ വീഡിയോ കണ്ടതുകൊണ്ട് ഈ ചാനലിന് 10 സെന്റ് സ്ഥലം വാങ്ങാൻ ഉള്ള ക്യാഷ് കിട്ടും എന്നല്ലാതെ അവരുടെ വഴക്ക് ഒന്നും തീരാൻ പോകുന്നില്ല
@binusivan7215
@binusivan7215 2 жыл бұрын
സ്വന്തം സ്ഥലത്തു കൂടി അയൽക്കാർക്ക് നടപ്പ് വഴി കൊടുത്തു (എഴുതി നൽകിയിട്ടില്ല). ഇപ്പോൾ ഇങ്ങോട്ട് പാരവെപ്പ് തന്നെ. വർഷങ്ങൾ ആയി സഹിക്കുന്നു. 50 വർഷം മുൻപ് അവരുടെ ബന്ധുക്കളുടെ ആയിരുന്നു ഞങ്ങൾ താമസിക്കുന്ന സ്ഥലം എന്നും പറഞ്ഞ്.
@XD123kkk
@XD123kkk 2 жыл бұрын
Ee sambhavam. Nammute. Nereyum vannittund...
@mma682
@mma682 2 жыл бұрын
ഇങ്ങനെ കുറെ ആള്‍ക്കാര്‍. Same experience എന്റെ family കും ഉണ്ട്.. എന്റെ അപ്പന്റെ കാലും വെട്ടികളഞ്ഞു. ആരെയും ചുമ്മാ സഹായിക്കാന്‍ പോകല്ലേ, അവസാനം നാട്ടുകാരുടെ കണ്ണില്‍ നമ്മൾ കുറ്റകാരാവും
@josephineedison1101
@josephineedison1101 2 жыл бұрын
കണ്ണൂരിലെ വാർത്ത.... പക്ഷേ മുകളിൽ കാണിക്കുന്നത് പത്തനംതിട്ട
@nisanisa6441
@nisanisa6441 2 жыл бұрын
എല്ലാരും ഒരുമിച്ച് ഇരുന്ന് ഒരു നല്ല വഴിയുണ്ടാക്കട്ടെ.... ആദ്യം വഴി അടച്ചവർ അല്ലേ പ്രോബ്ലം തുടങ്ങി വെച്ചത്
@SP-hh9pz
@SP-hh9pz 2 жыл бұрын
സാരമില്ല, ഒരു പ്രളയം വന്നാൽ പിന്നെ ആ വഴിയിൽ കൂടി എല്ലാം പൊക്കോളും....
@sreekutty3077
@sreekutty3077 2 жыл бұрын
അവര് മരിക്കുമ്പോൾ വഴി കൊണ്ടുപോകില്ല എപ്പോഴായാലും കിട്ടും
@rahilarahilarahila8541
@rahilarahilarahila8541 2 жыл бұрын
പ്രളയംഅത്.തന്നെയാണ് പരിഹാരംഇവർക്ക്എല്ലാം
@shamilbaizu1826
@shamilbaizu1826 2 жыл бұрын
Mattullavarude prashnam kandal adicharkkunna Chanel kaaare big salute’kashtam’
@mubashirakp5290
@mubashirakp5290 2 жыл бұрын
ഇത് ഞാനും അംഗീകരിക്കുന്നു. എന്റെ വീട്ടലേക്കും വഴി ഇല്ല. ഉമ്മയും ഉപയും (ഹസ്സ് )5 yr ഒരുഭാഗം കുഴഞ് കിടപിലായിരുന്നു. ഹോസ്പിറ്റലിൽ പോകാൻ ചെയറിൽ കെട്ടിയിട്ടു തലയിൽ വെച്ചിട്ടാണ് കൊണ്ടുപോയത്. ഓർക്കാൻ പോലും വയ്യ ആ രംഗം 😭
@saijunaid1564
@saijunaid1564 2 жыл бұрын
ഇത്തയുടെ നാട് ഏതാണ് അവിടുത്തെ പഞ്ചാത്ത് പ്രസിഡന്റിന്റെ ചെകിട് നോക്കി ഒന്ന് പൊട്ടിക്കണമെന്നുണ്ട് നിങ്ങളെ പോലുള്ളവർക്ക് ഉപകാരമില്ലാത്ത ഒരുത്തനെ എന്തിനാണ് ചവിട്ടി പുറത്തേക്ക് ഇട്
@adhithyaathi9449
@adhithyaathi9449 2 жыл бұрын
@@saijunaid1564 njngalkum same situation und bro. Panchayathinu oke parimidhi ille private propertyil idapedan
@mubashirakp5290
@mubashirakp5290 2 жыл бұрын
മെമ്പർമാർ ശെരിയാകാം ശെരിയാകാം എന്ന് പറഞ്ഞു നടക്കും ഇനി ഒരു വായിയേ ഒള്ളു ഇനി റോഡ് കിട്ടുന്നത് വരെ വോട്ട് ഇല്ല ആർക്കും. ഇതുപോലെ തന്നെ ജേഷ്ഠൻ അനിയൻ മക്കളാണ് but അവർ തരില്ല ഒരുപാട് ചോദിച്ചു നോക്കി എന്തു ചെയ്യാൻ
@saijunaid1564
@saijunaid1564 2 жыл бұрын
@@adhithyaathi9449ദൈനം ദിനം ഉപയോഗിക്കേണ്ടതാണ് വഴി യൊക്കെ ഇവിടെ നിയമവും കോടതിയുമൊക്കെ നോക്കി നിന്നാൽ ഒന്നും നടക്കില്ല ബ്രോ ആണത്വമുള്ള ഒരുത്തനോട് കാര്യങ്ങൾ ധരിപ്പിക്കൂ
@mubashirakp5290
@mubashirakp5290 2 жыл бұрын
വീട് എടുക്കാണെങ്കിലും ഒരു റോഡ് thannode അവര്ക് 😭അവരെ പോലെ മനുഷ്യൻ മാരല്ലേ ഞങ്ങളും. 😭😭
@renjithrenjith6076
@renjithrenjith6076 2 жыл бұрын
Baiju Annan mass
@aazimaazim6933
@aazimaazim6933 2 жыл бұрын
ചില ആളുകളുടെ സ്വഭാവവും, പെരുമാറ്റവും കണ്ടാൽ തോന്നും, ലോകം അവസാനിച്ചാലും അവർ ജീവിച്ചിരിക്കുമെന്ന്
@ranjuranjith6139
@ranjuranjith6139 2 жыл бұрын
അങ്ങനെ തന്നെ വേണം. ✌️🤩😜🤭👍
@hsn769
@hsn769 2 жыл бұрын
അങ്ങോട്ട് സഹകരിച്ചില്ലെങ്കി തിരിച്ചും അത് പ്രതീക്ഷിക്കരുത്. അത്രേയുള്ളൂ. ഈ പറയുന്നവരും ഇത്ര നല്ല ആളുകളൊന്നും ആവില്ല
@Vpr2255
@Vpr2255 2 жыл бұрын
ഇതാണോ 🤣 വടക്കൻ ന്റെ വിശാല ഹൃദയം
@raheemchalingal4770
@raheemchalingal4770 2 жыл бұрын
എല്ലാം രമ്യമായി പരിഹരിക്കട്ടെ
@muneerkalithodi2346
@muneerkalithodi2346 2 жыл бұрын
🤲🤲🤲🤲🤲🤲🤲🤲
@sunithasuni9292
@sunithasuni9292 2 жыл бұрын
സ്വന്തം കുടുബത്തിൽ തന്നെ ആണ് രണ്ടു കൂട്ടരും കുറച്ചു വിട്ട് വീഴ്ച ചെയ്‌താൽ തീരുന്ന പ്രശ്നം ഉള്ളു
@shambhumohan6031
@shambhumohan6031 2 жыл бұрын
എന്തിനാണ് ഇതൊക്കെ. അവസാനം പോകുമ്പോൾ കിട്ടുന്ന 6 അടി മണ്ണിനുപോലും ആരും അവകാശികളല്ല ✌️
@selbinsabu5708
@selbinsabu5708 2 жыл бұрын
നല്ല ബെസ്റ്റ് കൂറ ഡയലോഗ് എന്നാൽ പിന്നെ എന്തിനാ വീട് ഒക്കെ വെക്കുന്നത്
@rahulc2024
@rahulc2024 2 жыл бұрын
Fresh...fresheyy
@Hopehope111
@Hopehope111 2 жыл бұрын
ന്യായം ബൈജു ചേട്ടന്റ ഭാഗത്താണ്
@byjuk9356
@byjuk9356 2 жыл бұрын
Tnk u
@dolbywood4738
@dolbywood4738 2 жыл бұрын
പണി അത് കൊടുക്കാൻ മാത്രം ഉള്ളതല്ല വല്ലപ്പോഴും തിരിച്ചും കിട്ടും...മതിൽ കെട്ടിപ്പൊക്കിയവനെ കുറെ നാൾ ദ്രോഹിച്ചിട്ടല്ലേ അയാൾ തിരിച്ചും ചെയ്തത്... എനിക്ക് അതിന് അയാളെ കുറ്റപ്പെടുത്താൻ സാധിക്കില്ല...
@satheeshcheriyanad2143
@satheeshcheriyanad2143 2 жыл бұрын
2018ലെ പോലെ ഒരു പ്രളയം വന്നാൽ മതി, പിന്നെ എന്റെ എന്ന പറച്ചിൽ അങ്ങ് മാറും
@prabhapadmanabhan3528
@prabhapadmanabhan3528 2 жыл бұрын
ഒരോ ആളുകളുടെ വിചാരം ഇതെല്ലാം എൻ്റെയാണ് എന്ന്. അല്ല എന്ന് തിരിച്ചറിയുമ്പോഴെക്കും നമ്മുടെ കാലം കഴിഞ്ഞിരിക്കും.
@ranjithjanardhanan7275
@ranjithjanardhanan7275 2 жыл бұрын
ബന്ധുക്കൾ ശത്രുക്കൾ ..... തമ്പിസാറിന്റെ നല്ല പടമാണ് ....🤣🤣
@shihabshihabadattil8030
@shihabshihabadattil8030 2 жыл бұрын
ഇവരൊക്കെ എന്ത് മനുഷ്യരാണ് കഷ്ടം തന്നെ
@najmu7133
@najmu7133 2 жыл бұрын
രണ്ടു പേരും വിട്ടു veeycha ചെയ്യുക എന്നൽ പ്രശ്നം അവിടെ അവസാനിക്കും കുടുംബബന്ധം തെറ്റാ തിരിക്കുക
@Black.Angel.....
@Black.Angel..... 2 жыл бұрын
മതില് കെട്ടിയ ചേട്ടൻ പുലിയാണ് 🤣🤣
@ibrahimhamza4208
@ibrahimhamza4208 2 жыл бұрын
വഴി അടച്ചയാൾ പവർ 🔥 വഴി മുട്ടിയ വല്യച്ഛൻ പിവർ 🤣
@aji..puthanpurakkal9067
@aji..puthanpurakkal9067 2 жыл бұрын
ബന്ധുക്കൾ ശത്രുക്കൾ എന്ന വാക്ക് എത്ര മനോഹരം 😆
@ramyapp4268
@ramyapp4268 2 жыл бұрын
വഴി കെട്ടി മുട്ടിക്കുക എന്നത് ചില വീട്ടുകാര്‍ക്ക് ജന്മനാ കിട്ടുന്ന വാസനയാണ്. അടുത്ത ബന്ധുക്കളുടെ വീട്ടിലേക്കുള്ള വഴിയാണെങ്കില്‍ അത് മുട്ടിക്കുവാന്‍ ഒരു പ്രത്യേക വാസന കൂടിയുണ്ടാകും ഇത്തരക്കാര്‍ക്ക്.
@DeepakChandramohan111
@DeepakChandramohan111 2 жыл бұрын
Nigalude property loode vere oral nadkkunnudegil, aaaa property vikkan nigal paadupedum.
@ivideyathrakkaran6281
@ivideyathrakkaran6281 2 жыл бұрын
ഇയാൾ വേറെയൊരാളുടെ വഴിമുട്ടിച്ചു... അനുഭവിക്കട്ടെ..എല്ലാ വഴിയും തുറക്കപ്പെടും
@all_in_one40
@all_in_one40 2 жыл бұрын
പുറത്തു ഇറങ്ങാൻ പറ്റാതെ വീട്ടിൽ തന്നെ ഇരുന്ന ഒരു അവസ്ഥ ഉണ്ടായിരുന്നു എന്ന് ഓർക്കുന്നത് നല്ലതാണു ഒന്ന് കയ്കോർത്ത് സംസാരിച്ചാൽ തീരാവുന്ന പ്രേശ്നമേ ഉള്ളു പക്ഷെ അഹങ്കാരം സമ്മതിക്കുന്നില്ല അതാണ് ഇവുടുത്തെ പ്രെശ്നം
@arun9319
@arun9319 2 жыл бұрын
മതിൽ കെട്ടൽ കണ്ണൂർ കാർക് ഒരു ഹരം ആണ് 🤣🤣
@devisree-o2v
@devisree-o2v 2 жыл бұрын
Kannil chora illathavar dharalam undalle.. kanditund...kanditund ..
@arun9319
@arun9319 2 жыл бұрын
@@devisree-o2v എല്ലാ നാട്ടിലും കാണും ഇതുപോല ചിലത്..പക്ഷെ ആരും സമ്മദിക്കില്ല
@aysha8990
@aysha8990 2 жыл бұрын
@@arun9319 mathil kettal kannoorkaark haramo..ndh arinmitta parayunne
@arun9319
@arun9319 2 жыл бұрын
@@aysha8990 3 മാസം മുൻപ് ഇതുപോല ഒരു news ഉണ്ടായിരുന്നു കണ്ണൂർ adikadalayi... പ്രായം ആയവർ ഉള്ള വീട്ടിൽ ചുറ്റു മതിൽ കെട്ടിയിട്ട് അവർക്ക് പുറത്ത് ഇറങ്ങാൻ പറ്റുന്നില്ല
@bebstiwayz4498
@bebstiwayz4498 2 жыл бұрын
മരിച്ചു കഴിഞ്ഞാലും ഇതൊക്കെ പരലോകത്തു കൊണ്ടുപോയി വില്കാമല്ലോ എന്ന് ആലോചിക്കുമ്പോളാ ഒരു സമാധാനം 😢
@ashrafashru9178
@ashrafashru9178 2 жыл бұрын
നല്ല ഒരു മഴ പെയ്താൽ തീരുന്ന പ്രശ്നം ആണിത്
@simpletube3114
@simpletube3114 2 жыл бұрын
അവർ പറയുന്നതിലും കാര്യം അല്ലേ.. വഴി ഇവർക്ക് മാത്രം മതിയോ...? വഴിങ്കെട്ടി അടകുമ്പോൾ എങ്ങനെ ഉണ്ടാവും എന്ന് അവരും ഒന്ന് അറിയട്ടെ...!!
@musthafamusthafa5718
@musthafamusthafa5718 2 жыл бұрын
ഒരു പ്രളയം വന്നാൽ എല്ലാം തീരും
@mhd630
@mhd630 2 жыл бұрын
എന്നിട്ട് പ്രളയം കഴിഞ്ഞാൽ വീണ്ടും ഇത് തന്നെ അവസ്ഥ 😂
@fahad2961
@fahad2961 2 жыл бұрын
ഇന്ന് കാണുന്നവർ നാളെ ഉണ്ടാകുമോ എന്നറിയില്ല എന്തിനാ ഇങ്ങനെ വസ്തു വിന് വേണ്ടി മരിക്കുന്നത്
@techytwins3958
@techytwins3958 2 жыл бұрын
Aarum kaanilla bro aarantammakk…..angane noki nilkum ellarum 😭😭
@nisha6580
@nisha6580 2 жыл бұрын
നല്ല മനുഷത്വം ഉള്ള അയൽവാസിയും നാട്ടുകാരും 🤭
@muhammadjalalm9507
@muhammadjalalm9507 2 жыл бұрын
മരിക്കുന്നതിന് മുൻപ് 4 പേരോടെങ്കിലും തെറ്റാതെ ഇരിക്കുക
@vkyvighnesh3366
@vkyvighnesh3366 2 жыл бұрын
ദുഷ്ടനെ പന പോലെ വളർത്തുന്ന പുള്ളിക്കാരനെ കാണാൻ എന്താ വഴി 🤔
@AppleApple-kx3hr
@AppleApple-kx3hr 2 жыл бұрын
Ayyoo venda pokle
@vkyvighnesh3366
@vkyvighnesh3366 2 жыл бұрын
@@AppleApple-kx3hr 🤣
@kiranraj2643
@kiranraj2643 2 жыл бұрын
Pullikaran chelapo aa panayude mele kanunee
@abdulhak2310
@abdulhak2310 2 жыл бұрын
വല്യച്ഛനും മക്കളും
@sanumanju1313
@sanumanju1313 Жыл бұрын
തിരുവനന്തപുരം ക്യാൻസർ സെന്ററിൽ ഒരിക്കലെങ്കിലും പോയവർ ഇങ്ങനെയൊന്നും കാണിച്ചുകൂട്ടില്ല
@fijojoseph2987
@fijojoseph2987 2 жыл бұрын
ഇതിൽ രണ്ടാളും കുറ്റക്കാരാണ്. രണ്ടാൾക്കാരുടെയും വീട്ടിലേക്ക് വഴി ഉണ്ടായാൽ പോരാ... നന്നായിട്ട് വണ്ടി കയറാൻ പറ്റുന്നരീതിക്ക് വഴി പണിത് രമ്യമായി പരിഹരിക്കുക 🤝🤝❤
@bhagavan397
@bhagavan397 2 жыл бұрын
രമ്യ വരോ പരിഹരിക്കാൻ അവളെ കിട്ടോ 🤣🤣🤣
@arunsrarunsr2091
@arunsrarunsr2091 2 жыл бұрын
ഒന്നും കൂടി നല്ല ഒരു പ്രേളയം ഉണ്ടായെങ്കിൽ കൊള്ളാമായിരുന്നു😡😡😡
@Mbappe-qr5rf
@Mbappe-qr5rf 2 жыл бұрын
ബൈജു അല്ലെ ശരി?
@byjuk9356
@byjuk9356 2 жыл бұрын
Tnk u bro
@joyaljai4894
@joyaljai4894 2 жыл бұрын
@@byjuk9356 bro thanne ano
@byjuk9356
@byjuk9356 2 жыл бұрын
@@joyaljai4894 അതെ
@rpk3010
@rpk3010 2 жыл бұрын
കേട്ടിട്ട് ബൈജു അണ്ണൻ തന്നെയാണ് ശരി 👍
@faz4977
@faz4977 2 жыл бұрын
കാർന്ന് തിന്നുന്ന കാർന്നോർക്ക് മകൻ മതിൽ കെട്ടി വഴി അടച്ചപ്പോ തോന്നാത്ത ബുദ്ധി ഇനി തോന്നിയിട്ട് കാര്യമില്ല 🙄
@doit-cf5ht
@doit-cf5ht 2 жыл бұрын
അപ്പാപ്പന്റെ മകന്റെ വസ്തു ഒട്ടും പോകാനും പാടില്ല പക്ഷെ അപ്പാപ്പനു ഫ്രീ ആയിട്ടു വഴിയും വേണം. കൊള്ളാം അപ്പാപ്പനും കുടുംബത്തിനും ഒരു കയ്യടി കൊടുക്കണം
@byjuk9356
@byjuk9356 2 жыл бұрын
അയാൾക് ഏത്ര പറഞ്ഞിട്ടും മനസിൽ ആകുന്നില്ല. അത് കൊണ്ടാണ് ഇങ്ങനെ ചെയ്തത്
@mercy8150
@mercy8150 2 жыл бұрын
ഉള്ളി പൊളിക്കുന്ന പോലെ ഉള്ള കേസ്‌..!!മനസാക്ഷിയോടെ എല്ലാവരും ഒരുമിക്കട്ടെ!!
@INDIAN-y9y
@INDIAN-y9y 2 жыл бұрын
സംസാരത്തിൽ നിന്നും മനസ്സിലായത് തെറ്റ് വല്യച്ഛന്റെ ഭാഗത്താണ്..
@ushakumari9832
@ushakumari9832 2 жыл бұрын
ഒന്നും മനസിലായില്ല . സ്കൂളിൽ പിള്ളാര് അടികൂടിയാൽ നമ്മൾ കാര്യം തിരക്കും . രണ്ട് കൂട്ടരും പറയുന്നത് ഏകദേശം ഇതുപോലാണ് .
@faizalhussainar1618
@faizalhussainar1618 2 жыл бұрын
Taravad sthalam ippol preshnam athreyullu
@byjuk9356
@byjuk9356 2 жыл бұрын
ആദിയം എന്റെ വഴി അയാൾ മുടക്കി, തിരിച്ചു ഞാൻ അയാളുടെ വഴിയും മുടക്കി
@mkjvideos2233
@mkjvideos2233 2 жыл бұрын
വഴി രണ്ട് പേർക്കും വേണം! ആദ്യം വഴി അടച്ചവർ നിരപരാധികൾ അല്ല, അതിന് തിരിച്ചടി കിട്ടിയപ്പോൾ കരഞ്ഞിട്ട് കാര്യമില്ല! ആ നാട്ടിലെ ഒരു പൊതുപ്രവർത്തകൻ ഇടപെട്ട് രണ്ട് കൂട്ടർക്കും വഴി നൽകി പ്രശ്നം പരിഹരിയ്ക്കുക! വെറുതെ കേസിന്റെ പുറകേ പോയിട്ട് ഒരു കാര്യവുമില്ല!
@byjuk9356
@byjuk9356 2 жыл бұрын
ബന്ധുക്കൾ, ചങ്ങായി മാർ, പാർട്ടി പ്രവർത്തകർ, വില്ലേജ് ഓഫിസർ, താലൂക് ഓഫിസർ, rdo ഇവരെയൊക്കെ വച്ചു combramaise ചെയ്തു.. അയാൾ ഗേറ്റ് മാറ്റാൻ തയ്യാറല്ല.ദുർവശിയും പിടിച്ചു ഇരിപ്പാണ്.. പിന്നെ ഞാൻ എന്താണ് ചെയ്യേണ്ടത്.
@madhupanikar862
@madhupanikar862 2 жыл бұрын
നാരായണനും കൊള്ളാം.. മകനുംകൊള്ളാം... ബൈജു അതിലും കേമൻ...
@byjuk9356
@byjuk9356 2 жыл бұрын
പിന്നെ ഞാൻ എന്താണ് ചെയ്യേണ്ടത്?
@mishalmichu6940
@mishalmichu6940 2 жыл бұрын
Edippo aarka വഴി എവിടെയാ ഗേറ്റ് ഒന്നും മനസിലായില്ല.
@okay5410
@okay5410 2 жыл бұрын
ഒന്നും പിടികിട്ടുന്നില്ല. ആകെ ഒരു പുക. 😀
@Revenge-n7w
@Revenge-n7w 2 жыл бұрын
ആദ്യം പാര വെച്ചവർ ആരാണെന്ന് മനസ്സിലയോ
@itmrvz9014
@itmrvz9014 2 жыл бұрын
ഞങ്ങളുടെ അവസ്ഥ ഇങ്ങനെ ആണ്... 😓 റോഡ് ഇൽ ഇറങ്ങാൻ ഞങ്ങള്ക്ക് ഒരു തോട് മുറിച് കടക്കണം.... 😓 ഇടതു പള്ളിടെ സ്ഥലമാ അവര് ഞങ്ങള്ക് 2 അടി വഴി തരാമെന്ന് പറഞ്ഞു.. പക്ഷെ എന്നാലും ഞങ്ങൾ തോട്ടിൽ ഇറങ്ങിയാൽ മാത്രേ റോഡിൽ കേറാൻ പറ്റു.... എന്ത് അവസ്ഥയാ... ഗർഭിണിയായാ എന്റെ നാത്തൂനും വീട്ടിൽ വരാൻ പോലും പറ്റില്ല.. ഇപ്പോ കലുങ്ക് പണി ആയോണ്ട് ഞങ്ങള്ക്ക് തോട്ടിൽ ഇറങ്ങാനും പറ്റില്ല.... മഴ പെയ്താൽ പിന്നെ തോട് നിറയെ വെള്ളമാരിക്കും... ഞങ്ങൾ സാമ്പത്തികം കുറഞ്ഞവർ.... പ്പിന്നെ എന്ത് ചെയ്‌നാണ്?... 😓
@harishsnair5844
@harishsnair5844 2 жыл бұрын
അടക്കാനല്ല എങ്കിൽ പിന്നെ എന്തിനാണ് ഗേറ്റ് വെച്ചത്, ആദ്യം ഗേറ്റ് വെച്ച മകനെ പിടിക്കണം.... എനിക്ക് വഴി വേണം പക്ഷെ നിനക്ക് വഴി തരില്ല എന്ന നടപടി ശെരിയല്ലല്ലോ
@byjuk9356
@byjuk9356 2 жыл бұрын
ഇത് നാട്ടുകാർ മുഴുവൻ ചോദിച്ചിട്ടും അവർക്ക് ഉത്തരം ഇല്ല
@ashrafka6068
@ashrafka6068 2 жыл бұрын
നല്ല ബന്ധു.ക്കൾ... 👍
@firosfiros1861
@firosfiros1861 2 жыл бұрын
ഈ കീയറ്റൂർ എന്നുപറയുന്ന സ്ഥലം ഭൂരിപക്ഷം സി. പി. എം ന്റെ തട്ടകമാണ് സി. പി. എം പക്ഷക്കാർ ചില സ്ഥലങ്ങളിൽ ഒരു വിട്ടവീഴ്ച കാണിക്കാത്ത വിഭാഗമാണ് അവിടെ പോലീസിനോ കോടതിക്കോ ഒരു നീതിയും നടപ്പിലാക്കാൻ കഴിയില്ല അവരുടെ പാർട്ടിയിൽ പെട്ടആളല്ലെങ്കിൽ ഒറ്റപെടുത്തി അവിടെനിന്നു ഓടിക്കും അതാണ് അവരുടെ ശൈലി. കണ്ണൂകാരൻ
@shakunthalan5851
@shakunthalan5851 2 жыл бұрын
മാതൃക കുടുംബം, ഇതൊക്കെ മക്കളെയും കൂടി പഠിപ്പിക്കണം മറന്നുപോകരുത്
@byjuk9356
@byjuk9356 2 жыл бұрын
തീർച്ചയായും ഞാൻ പഠിപ്പിക്കും.. തെറ്റ് കണ്ടാൽ പ്രതികരിക്കാൻ തന്നെ പഠിപ്പിക്കും..
@shanadiltk9454
@shanadiltk9454 2 жыл бұрын
കുടുംബക്കാരുടെ അടുത്ത് ഒരിക്കലും വീട് എടുക്കരുത് 😄😄
@albinkuriakose8521
@albinkuriakose8521 2 жыл бұрын
കണ്ണൂർക്കാർക് ഭയങ്കര സ്നേഹമാണ് അതുകൊണ്ടാണ് 😅
@haneefapunnakkan8602
@haneefapunnakkan8602 2 жыл бұрын
ചഗാക്കളുടെ ഈറ്റില്ലവും പോറ്റില്ലവും ഒക്കെഅല്ലെ പോരാതെ മാഷെമണ്ഡലവും പിന്നെന്താപ്രശ്നം
@Nithin_raj11
@Nithin_raj11 2 жыл бұрын
Avide thanne pidikkk
@ഒരുത്തൻ-ഘ3ഭ
@ഒരുത്തൻ-ഘ3ഭ 2 жыл бұрын
നീതി ആർക്കും കിട്ടുന്നില്ല നമ്മുടെ നാട്ടിൽ
@abduvt298
@abduvt298 2 жыл бұрын
വല്ലാത്ത മനുഷ്യർ മൃഗത്തിൻ്റെ അത്രയും ബുദ്ധിയില്ലാത്തവർഗ്ഗം പരസ്പരം സഹകരിച്ചാൽ രണ്ട് പേർക്കും നടക്കാൻ മാർഗമായി കഷ്ടം
@manasrb9602
@manasrb9602 2 жыл бұрын
3 adi sthalam vzi illathavark vitunalkan niyamamud
@aadig5802
@aadig5802 2 жыл бұрын
Avark Randu perkum nada vazhi und
@joevince8538
@joevince8538 2 жыл бұрын
Vazhi aarude swathanu?
@prameelap3006
@prameelap3006 2 жыл бұрын
പഠിക്കാത്ത ജനങ്ങൾ.. എന്തെല്ലാം വന്നാലും.... കോവിഡ് ... പ്രളയം. സ്നേഹം ഇല്ലാത്ത കുറെ എണ്ണങ്ങൾ....
@_vampire_bat
@_vampire_bat 2 жыл бұрын
Habibi Come to Kerala
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
Young Lionel Messi Was Actually INSANE
14:20
VSP7 FOOTBALL
Рет қаралды 465 М.
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН