വരയ്ക്കാൻ പറ്റില്ല, സാധനമെടുത്ത് പുറത്ത് പോ; പാലക്കാട് ചിത്രകാരന് അവഹേളനം| Sooraj Babu | Painting

  Рет қаралды 1,127,497

asianetnews

asianetnews

Күн бұрын

വരയ്ക്കാൻ പറ്റില്ല, സാധനമെടുത്ത് പുറത്ത് പോ; പാലക്കാട് ചിത്രകാരന് അവഹേളനം. പാലക്കാട് കോട്ടയുടെ ചിത്രം വരച്ചുകൊണ്ടിരുന്ന സൂരജ് ബാബുവിനെ ജീവനക്കാർ തടസപ്പെടുത്തി. അവിടെയുണ്ടായിരുന്നവർ തനിക്കൊപ്പം നിന്നെന്ന് സൂരജ്...
Artist Sooraj Babu | Painting | Palakkad Fort
#Palakkad #PalakkadFort #SoorajBabu #Artist #Painting #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 1 900
@mallumotive_kl
@mallumotive_kl 2 жыл бұрын
നിങ്ങളെ അവർ അവഹേളിച്ചു എങ്കിലും ലോകം മുഴുവനുമുള്ള മലയാളികൾ നിങ്ങളുടെ വര കാണാൻ ഇടയായി എന്നതിൽ നിങ്ങൾക്ക് തന്നെയാണ് നേട്ടം ഉണ്ടായത്. 👍🏻😍👏🏻
@prameelap3006
@prameelap3006 2 жыл бұрын
👌🙏
@shijometro739
@shijometro739 2 жыл бұрын
@@prameelap3006 🙏💪👏🥰
@FOOTALKS
@FOOTALKS 2 жыл бұрын
He is already famous
@OhioMAN-bb7ru
@OhioMAN-bb7ru 2 жыл бұрын
Aa best 🤣🤣🤣🤣
@sivadaskv6273
@sivadaskv6273 2 жыл бұрын
👍🙏
@sunithashaju1239
@sunithashaju1239 2 жыл бұрын
നാട്ടുക്കാരുടെ സപ്പോർട്ട് കണ്ടപ്പോൾ ഉദ്യോഗസ്ഥർക്ക് തരക്കേടില്ലാത്ത അസൂയ അത്രേയുളളൂ😇😇
@jayasreeo9539
@jayasreeo9539 2 жыл бұрын
നാട്ടുകാർ.പിന്നയ വന്നെ
@KrishnaVeni-ej3ld
@KrishnaVeni-ej3ld 2 жыл бұрын
നിങ്ങൾക്ക് സപ്പോർട്ട് ചെയ്ത നല്ലവരായ നാട്ടുകാർക്ക് എല്ലാവിധ ആശംസകളും .
@sugunanv1404
@sugunanv1404 2 жыл бұрын
Kastam....... 🙏🏽
@sreerajs8694
@sreerajs8694 2 жыл бұрын
Permission venam Ennu anel ath vangiyit thanne venam
@0nepeacev1
@0nepeacev1 2 жыл бұрын
@@sreerajs8694 athentha bro, photo edkkumbo illatha prashnam ith varakkumbol undaavunnath.
@sreerajs8694
@sreerajs8694 2 жыл бұрын
@@0nepeacev1 Canvas kariyangal kondu varakan nikkumpol ath bhendapettuvaruda bhagathu ninnu permission edukkanam paranjal edukkanam athreuluuu ........
@sharahabilali6676
@sharahabilali6676 2 жыл бұрын
@@sreerajs8694 parasparaa bhodham illandee inganne comment edunnathinn iyal anee permission vangendath
@motogarage4616
@motogarage4616 2 жыл бұрын
അവിടെ നിന്ന നാട്ടുകാർക്ക്‌ ബിഗ് സല്യൂട്ട് 🥰🥰🥰❤️
@sreedharans4940
@sreedharans4940 2 жыл бұрын
Palakadan deeratha!
@CaptainMarvel.20yearsago
@CaptainMarvel.20yearsago 2 жыл бұрын
"നീ വരച്ചിട്ട് പോയാൽ മതി... എന്ത് സംഭവിക്കുമെന്ന് നോക്കട്ടെ" നാട്ടുകാർ 🔥😍
@navaneethk2605
@navaneethk2605 2 жыл бұрын
👍
@manusunny7869
@manusunny7869 2 жыл бұрын
പിന്നല്ല 😏
@ajishrajan5579
@ajishrajan5579 2 жыл бұрын
Vannu paranja udhyosthane naatukaar onnu potichal karyam colour ayene
@finisher6837
@finisher6837 2 жыл бұрын
👍
@shiva409-d5p
@shiva409-d5p 2 жыл бұрын
👌👌👌👌
@pramodsarvakalanemmara8743
@pramodsarvakalanemmara8743 2 жыл бұрын
ഈ സഹോദരൻ ചിത്രം വരച്ചു പോയതാണെങ്കിൽ നമ്മൾ ആരും ഇങ്ങിനെ ഒരു കലാകാരനെ അറിയുമായിരുന്നില്ല.... ചിത്രം നന്നായിരുന്നു. പ്രശ്നം ഉണ്ടാക്കിയവർക്ക് നന്ദി ഇങ്ങിനെ ഒരു കലാകാരനെ ഞങ്ങക് പരിചയപ്പെടുത്തിയതിനു ....നെമ്മാറക്കാരൻ....
@DiyaLalDileepLal
@DiyaLalDileepLal 2 жыл бұрын
നാട് നാന്നാവില്ല .. ഉദ്യോഗസ്ഥർ നന്നാകാൻ സമ്മതിക്കില്ല
@sivadaskv6273
@sivadaskv6273 2 жыл бұрын
Correct 🙏
@karunsomasundarm9900
@karunsomasundarm9900 2 жыл бұрын
Sathyam
@rejinrajan3184
@rejinrajan3184 2 жыл бұрын
Ellam kanakkanu
@morfiqe
@morfiqe 2 жыл бұрын
👌
@ASHMUBWORLDWIDE
@ASHMUBWORLDWIDE 2 жыл бұрын
കഴിവുള്ള പ്രോത്സാഹനം കൊടുക്കില്ല. ഇല്ലാതാക്കാൻ നോക്കും അതാണ് നമ്മുടെ നാടിന്റെ ശാപം
@ROCK-........
@ROCK-........ 2 жыл бұрын
Photo എടുക്കുന്നതിനോ Video എടുക്കുന്നതിനോ ഒരു പ്രശ്നവുമില്ല... ചിത്രം വരച്ചാലാണ് കുഴപ്പം...... അവിടെയുള്ള നാട്ടുകാർക്ക് 👍👍👍👍👍
@PN_Neril
@PN_Neril 2 жыл бұрын
ഇത്ര മനോഹരമായ ചിത്രം ആസ്വദിക്കാൻ കഴിവില്ലാത്ത മരയൂളകൾ
@julieanu6283
@julieanu6283 2 жыл бұрын
😂😂
@rajank8443
@rajank8443 2 жыл бұрын
Nice painting. കല ആസ്വദിക്കാൻ അറിയാത്ത മരക്കഴുത.
@PN_Neril
@PN_Neril 2 жыл бұрын
@@rajank8443 of course
@arroundtheworld1500
@arroundtheworld1500 2 жыл бұрын
NFT artistic,...
@ehsan1393
@ehsan1393 2 жыл бұрын
SGK പറഞ്ഞത് വളരെ ശെരിയാണ് നമുക്ക് തീരെ കാലബോധവുമില്ല ആസ്വദിക്കാൻ ഉള്ള കഴിവുമില്ല 😂
@peepan109
@peepan109 2 жыл бұрын
എന്തുതരം കലാവിരോധികളാണ് നമ്മുടെ ചില ഉദ്യോഗസ്ഥർ ? ഇത്ര നല്ല ഒരു ചിത്രം ആസ്വദിക്കാൻ കഴിയാത്തവർ എങ്ങനെ ജനങ്ങളോട് മാന്യമായി പെരുമാറും? ഏതായാലും ചിത്രം പൂർത്തീകരിച്ച താങ്കൾക്ക് അഭിനന്ദനങ്ങളും ആശംസകളും! 👍🙏
@JJVISION
@JJVISION 2 жыл бұрын
ഇത് ഏറ്റെടുത്ത് എല്ലാവരിലേക്കും എത്തിച്ച ഏഷ്യാനെറ്റിനും, ഇത്രയും മനോഹമാമായി ചിത്രം വരച്ച സഹോദരനും അഭിനന്ദനങ്ങൾ
@PN_Neril
@PN_Neril 2 жыл бұрын
So glad ...
@artlover838
@artlover838 2 жыл бұрын
ഈ ചേട്ടന്റെ വലിയ ഒരു ഫാൻ ആണ് ഞാൻ.. Truely talented❣️
@maneesham8422
@maneesham8422 2 жыл бұрын
ഈ ഉദ്യോഗസ്ഥൻ മാരുടെ വർത്തമാനം കേൾക്കുമ്പോ ഇവർ ആണ് അതിന്ടെ മുതലാളി എന്ന വിചാരം 🙏
@arshedkt1488
@arshedkt1488 2 жыл бұрын
രാജഭരണംകിട്ടിയപോലെയാ ഇവന്മാരുടെ പെരുമാറ്റം
@sheejak1513
@sheejak1513 2 жыл бұрын
അതന്നെ
@sanuwandoor7595
@sanuwandoor7595 2 жыл бұрын
ഇത് പോലെ ജനങ്ങൾ ഒന്നിച്ച് നിന്നാൽ മതി ഇത് പോലുള്ള ജന്തുക്കളുടെ ഒരു പരിപാടിയും നടക്കൂല
@hooman6012
@hooman6012 2 жыл бұрын
Public Servant aanu Publicine Sir enn vilikkan niyamam konduvaranam
@sanuwandoor7595
@sanuwandoor7595 2 жыл бұрын
@@hooman6012 സാർ ഒന്നും വിളിക്കേണ്ടിയില്ലായിരുന്നു മര്യാദക്ക് മനുഷ്യരെ പോലെ പെരുമാറിയാൽ മതി...
@fahimafaah8285
@fahimafaah8285 2 жыл бұрын
എന്തൊരു ക്ഷമയാടോ നിങ്ങൾക്ക്.... എന്ത് സമാധാനത്തോടെ സംസാരിക്കുന്നേ....💗
@She45619
@She45619 2 жыл бұрын
എത്ര ഭംഗിയുള്ള ചിത്രം... കലാകാരന്മാരെ നിരുത്സാഹപ്പെടുത്തരുത്...
@muhammadnaajil9397
@muhammadnaajil9397 2 жыл бұрын
അതെ
@vibinmv3971
@vibinmv3971 2 жыл бұрын
Painting കിടിലം sooraj... Live painting is a challenging creative activity. ഒരു photo എടുത്ത് വീട്ടിൽ പോയിരുന്നു വരക്കുന്നതിനു പകരം ആ ambience feel ഉൾക്കൊണ്ട്‌ ആൾക്കാരുടെ scrutiniyil painting ചെയ്യാൻ നല്ല skill വേണം.. ഇനിയും ഉദ്യമം തുടരുക, എല്ലാ ആശംസകളും... നിയമങ്ങൾ nuissance തടയാൻ ആകട്ടെ , അല്ലാതെ ബുദ്ധിമുട്ടിക്കാനാക്കല്ലേ 🙏🙏🙏
@Chshah312
@Chshah312 2 жыл бұрын
നെഗറ്റീവ് പോസിറ്റീവ് ആയില്ലേ നിങ്ങൾ കേരളം അറിയപ്പെട്ട ചിത്രകാരനായില്ലേ😘👍
@allinoneatoz6152
@allinoneatoz6152 2 жыл бұрын
Athe 😀
@stitchingworldbyraseena
@stitchingworldbyraseena 2 жыл бұрын
എല്ലാം നല്ലതിനാ 👍👍
@sreejithms6057
@sreejithms6057 2 жыл бұрын
Already reels famous Anu foreign places okke poyi varakkarund
@eldhoscaria8122
@eldhoscaria8122 2 жыл бұрын
ഇവർക്കൊക്കെ.... കലാബോധം വേണ്ടേ... ജീവനക്കാരുടെ.... അഹങ്കാരം... കലാകാരന് 100 % സപ്പോർട്ട്... നാട്ടുകാർക്കും നന്ദി...
@mohammedshafeeq7614
@mohammedshafeeq7614 2 жыл бұрын
എത്ര മനോഹരമായിട്ടാണ് ആ സുഹൃത്ത് ആ പെയിൻറിംഗ് ചെയ്തത്. അദ്ദേഹത്തിൻറെ ആ കഴിവിനെ സപ്പോർട്ട് ചെയ്യണം. നിങ്ങൾക്ക് ആ കഴിവില്ലാതെ പോയത് ഞങ്ങളുടെ കുറ്റമല്ല ആ സുഹൃത്ത് വരച്ച പെയിൻറിങ് അതിമനോഹരം ആയിരുന്നു. ഒരു ബിഗ് സല്യൂട്ട്,👍
@Indiancitizen_23
@Indiancitizen_23 2 жыл бұрын
അതാണ്.... മലയാളി...കാര്യം... നിസ്സാരം പ്രശ്നം ഗുരുതരം...അവിടെ നിന്ന് സപ്പോർട്ട് ചെയ്ത ചേട്ടന്മാർ കലക്കി...
@vigneshpalakkadan3056
@vigneshpalakkadan3056 2 жыл бұрын
ആ പൊട്ടൻ മാരോട് പോവാൻ paray താൻ വരക്കടോ, ഉയരങ്ങളിൽ എത്തട്ടെ, നമ്മുടെ പാലക്കാട്‌ ധൈര്യത്തിൽ സപ്പോർട്ട് ചെയ്തവർക് സല്യൂട്ട്
@mohamedshareef3361
@mohamedshareef3361 2 жыл бұрын
നല്ലൊരു കലാകാരൻ ഞാനും വരക്കുന്ന ആളാണ് ഇവരോട് ഈ ചെയ്തത് ചാന്താശൂന്യരായ ആളുകൾ
@dreamland4815
@dreamland4815 2 жыл бұрын
Njnm. Varaykkum
@myhappinessshorts9484
@myhappinessshorts9484 2 жыл бұрын
നല്ല ഒരു കലാകാരൻ,ഇപ്പൊ ലോകം മുഴുൻ അറിഞ്ഞു ഇ കലാകാരനെ,keep it up👌👌👍👍🙏🙏🙏
@aneesh823
@aneesh823 2 жыл бұрын
നമ്മുടെ നാട്ടിൽ tourisam വളരാത്തതിന്റെ പ്രധാന കാരണം , എന്താണ് തങ്ങളുടെ ഉത്തരവാദിത്വം എന്ന് അറിയാത്ത ഇത്തരം ഉദ്യോഗസ്ഥരാണ്..... കൂടുതൽ ആളുകൾ വന്നാൽ തങ്ങളുടെ ജോലി ഭാരം കൂടുമോ , എന്ന് ഭയക്കുന്ന എച്ചിൽ തീനികളെ ജനങ്ങളുടെ നികുതി പണത്തിൽ നിന്നും ശബളം വാങ്ങാൻ അനുവദിക്കരുത്...🙏🙏🙏
@shine9111
@shine9111 2 жыл бұрын
Exactly..
@my_world_my_garden6452
@my_world_my_garden6452 2 жыл бұрын
Correct 👍
@suhailk636
@suhailk636 2 жыл бұрын
Correct
@nimmyprasanth8021
@nimmyprasanth8021 2 жыл бұрын
Sathyam
@dalvinthomas
@dalvinthomas 2 жыл бұрын
Exactly
@chekuthan6668
@chekuthan6668 2 жыл бұрын
ആ വതൂരി ചേട്ടനെ തടഞ്ഞത് ഒരു കണക്കിന് നോക്കിയാൽ നല്ലകാര്യം. ഇപ്പോൾ കുറേ പേർക്കുകൂടി ചേട്ടനെയും ചേട്ടന്റെ ചിത്രകലയും അറിയാൻ കഴിഞ്ഞു👍 അവന്റെ അഹങ്കാരത്തിനും ഏറെ കുറേ തീരുമാനവുമായി 👍
@anooprknair1987
@anooprknair1987 2 жыл бұрын
പുറംരാജ്യങ്ങളിൽ ആയിരുന്നു എങ്കിൽ ഇതുപോലെയുള്ള കലാകാരന്മാരെ സപ്പോർട്ട് ചെയ്തേനെ. ഇവിടുത്തെ ഭരണ സംവിധാനം മൊത്തത്തിൽ പരാജയം ആണല്ലോ.. No wonder, India has the world's cheapest bureaucracy. Government should intervene in this matter. This young man is an asset. Artists like him must be promoted.
@rkingone2989
@rkingone2989 2 жыл бұрын
ഏതായാലും വരച്ചത് പൊളിച്ചു ബ്രോ ❤️അഭിവാദ്യങ്ങൾ 👍👍👍വരച്ചാൽ തീരുന്ന നിയമം നമ്മുടെ നാട്ടിൽ ഉണ്ടോ എങ്കിൽ കലാകാരമായ പ്രവർത്തി ഗോവെര്മെന്റ് നിർത്തലാക്കണം ഫുൾ സപ്പോർട്ട് ബ്രോ ❤️ ജനങ്ങൾ കൂടെ ഉണ്ടാവും 🔥
@athulrajesh9991
@athulrajesh9991 2 жыл бұрын
എന്തായാലും നേരിൽ കാണുന്നതിൽ ഭംഗി വരച്ചതിലാണ്.. ❤️👍 വരയ്ക്കാൻ സമ്മതിച്ചാ നാട്ടുകാർക്ക്‌ BiG Salute 💪
@rasheenarahiman1995
@rasheenarahiman1995 2 жыл бұрын
ഈ ഒരു കലാകാരൻ ഇപ്പോൾ ഫെയ്മസ് ആയി ഇനി ഒരു യൂ ടൂബ് ചാനൽ തുടങ്ങണം പല സ്ഥലത്ത് പോയി വരയ്ക്കുന്ന ത് എല്ലാം യൂ ടൂബ് ൽ ഇടാം ഞങ്ങൾക്കും കാണാം. ക്ലിക്ക് ആയാൽ നന്ദി യോടെ ഈ ഉദ്ധ്വാ ഗസ്ഥ രെ ഓർക്കാം
@muhammedbilal2233
@muhammedbilal2233 2 жыл бұрын
ഇവരെ പോലുള്ളവർ കാരണം ആണ് ഇവിടെ ഒരു മാറ്റം ഉണ്ടാവാത്തത് നല്ലത് അംഗീകരിക്കാൻ അവർക്ക് വലിയ പ്രയാസം ആണ് 💥💥
@എന്ന്സ്വന്തംജാനകികുട്ടി
@എന്ന്സ്വന്തംജാനകികുട്ടി 2 жыл бұрын
ലവൻ കാരണം ചിത്രവും ചിത്രകാരനും ഫേമസ് ആയി ❤️❤️❤️
@muhammednabeel3605
@muhammednabeel3605 2 жыл бұрын
നമ്മുടെ (ഉദ്യോഗസ്ഥരുടെ )മനോഭാവമാണ് മാറേണ്ടത്. ഇത് കണ്ടപ്പോൾ SGK യുടെ വാക്കുകൾ ആണ് ആദ്യം ഓർമ വന്നത് 😠
@saran4621
@saran4621 2 жыл бұрын
👍👍👍👍👍
@muhammednabeel3605
@muhammednabeel3605 2 жыл бұрын
@The History Speaksഅദ്ദേഹത്തിന് ഏതൊരു കാര്യവും പറയാനും ചിലത് നിർദേശിക്കാനും മാത്രമേ കഴിയൂ നടപ്പിലാക്കേണ്ടത് സർക്കാർ ആണ്
@shameermu328
@shameermu328 2 жыл бұрын
@The History Speaks ഗാലറിയിൽ ഇരുന്നു കളി പറയുന്നത് പോലെയല്ല കളിക്കുന്നത് 😂😂😂
@MAKGAMEROP
@MAKGAMEROP 2 жыл бұрын
@The History Speaks verum oru paava
@muhammedfahiz6972
@muhammedfahiz6972 2 жыл бұрын
@The History Speaks അദ്ദേഹതിന് നിർദേശങ്ങൾ നൽകാനേ കഴിയൂ....
@noushadrayanmarackar5709
@noushadrayanmarackar5709 2 жыл бұрын
ഒരു രക്ഷ്യൂല്ല... Painting സൂപ്പർ❤️
@sheejak1513
@sheejak1513 2 жыл бұрын
കല അത് ദൈവീകമാണ്.... അത് മനസ്സിലാക്കാൻ ഇത്തിരി നന്മ വേണ൦. അത് ഇല്ലാത്തവ൯മാ൪ ഇങ്ങനെ പ്രതികരിച്ചു...... നല്ല ചിത്രം 👌👏. ഈ കലാകാരനെ ഇങ്ങനെ അറിയപ്പെടാൻ കഴിഞ്ഞല്ലോ.....അഭിനന്ദനങ്ങൾ 👍...
@sreelathaap229
@sreelathaap229 2 жыл бұрын
കഴിവ് ഇല്ലാത്തവൻ കാഴിവ് ഉള്ളവനെ കാണുമ്പോൾ ഉള്ള കൊഴപ്പം ആണ് ബ്രോ . Don't worry നിങ്ങളുടെ വീഡിയോസ് ഇഷ്ടപ്പെടുന്നവർ അനേകം ഉണ്ട് ♥️ Support ചെയ്ത നാട്ടുകാർക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ 🤩🤗
@sameerrajula6066
@sameerrajula6066 2 жыл бұрын
വരയ്ക്കാൻ സമ്മതിക്കാതിരുന്ന ചേട്ടായിക്കൊരു സല്യൂട്ട് അതോണ്ട് നാലോ അഞ്ചോ ആൾക്കാർ കാണുമായിരുന്ന ഈ ഫോട്ടോ അറബികടലിനു ഇക്കരെ നിന്ന് ഞങ്ങൾക്കുപോലും കണ്ടാസ്വദിക്കാൻ പറ്റി നന്നായി വരച്ചു ❤
@KARMA-xx5qe
@KARMA-xx5qe 2 жыл бұрын
അതാണ് ചങ്കുറ്റം. വരയ്ക്കണം എന്നു വിചാരിച്ച അത് തീർതെ പോവാവു. നാട്ടുകാരുടെ saport പൊളി 🫂
@shiljachandran8841
@shiljachandran8841 2 жыл бұрын
,,എന്റെ ഒര് ഇത് പറയുകയാണെങ്കിൽ നാളെ അവിടെ ഒരു ചിത്രകാരന്മാരുടെ meet up വെക്കണം... 😇😇😇😇
@sujithsudhakaran7574
@sujithsudhakaran7574 2 жыл бұрын
വത്തിക്കാൻ കൊട്ടാരത്തിന് അകത്ത് പോലും ഫോട്ടോ എടുക്കാനുള്ള അനുവാദം ഉണ്ട്....എന്നിട്ടാണ് നമ്മുടെ നാട്ടിലെ അവസ്ഥകണ്ടൽ .പോട്ടകുളതിലെ തവളകളെ പോലെ കുറെയെണ്ണം.....ചുമ്മാതെ അല്ല വിദേശികൾ ഇങ്ങോട്ട് വരാത്തത് വരുന്നവരെ അട്ടി പയ്ക്കുകയാണ്.
@ADwaiDvlogs.
@ADwaiDvlogs. 2 жыл бұрын
😍 ഇയാൾ വരച്ച ചിത്രം powli aanallo💌💫
@manjusham1132
@manjusham1132 2 жыл бұрын
ഒരു പണിയും എടുക്കാത്ത സർക്കാർ ഉദ്യോഗസ്ഥർക്ക് കുറച്ച് അധികം അഹകാരം ആണ്.
@ava-autodidact-vector-assi9479
@ava-autodidact-vector-assi9479 2 жыл бұрын
The best thing I felt is, the people supported him to complete his art..🔥🔥 This is what really needed for all 🔥 problems which is happening in Kerala nowadays..👍
@nnk55019
@nnk55019 2 жыл бұрын
നല്ല ചിത്രകാരന്മാർ ഈ നാട്ടിൽ ഉണ്ടാകില്ല ഇതുപോലുള്ള ഉദ്യോഗസ്ഥർ സമ്മതിക്കില്ല ..
@abhinavc2288
@abhinavc2288 2 жыл бұрын
പാലക്കാട് കൊട്ടക്ക് ചേർന്ന് ഉള്ള വാടികയിൽ എല്ലാ വർഷവും നടക്കുന്ന drawing competition ഇൽ പങ്കെടുക്കുന്ന ആളാണ് ഞാൻ ... ഇപ്പൊ എന്താ ഒരാൾ വരക്കുമ്പോ അവർക്ക് ഇത്ര ചൊറിച്ചിൽ 😤 ആ ചേട്ടന് അപാര കഴിവ് തന്നെ എന്ത് രസമാ ചിത്രം കാണാൻ 😍😍😍
@Deepak-00777
@Deepak-00777 2 жыл бұрын
Photo എടുക്കാം ചിത്രം വരക്കാൻ പാടില്ല ഇതൊക്കെ എവിടുത്തെ നിയമം ആണ്.... ഇത്തരം ഉദ്യോഗസ്ഥർ എല്ലാ മേഖലകളിലും ഉണ്ട്.
@aswinanil3462
@aswinanil3462 2 жыл бұрын
@Azadirachta Endu logic anade🤣 ejjathi 🤮
@aswinpv2617
@aswinpv2617 2 жыл бұрын
@Azadirachta stand mattiyal varakkan patuon choychallo appo pattilla athinentha reason
@Simbily
@Simbily 2 жыл бұрын
Ethoke video edukuna chetanmarkum oke ee permission undo en choikaathath entha aa sir😠
@avk5527
@avk5527 2 жыл бұрын
@Azadirachta താങ്കൾ പറഞ്ഞതാണ് നിയമം എങ്കിൽ... തലതിരിഞ്ഞ ഈ നിയമം ആണ് ആദ്യം മറ്റേണ്ടത്.......
@sarathkumar-hp9hc
@sarathkumar-hp9hc 2 жыл бұрын
@Azadirachta ഇതാരുണ്ടാക്കിയ നിയമം ആണെടെ... 🫤🫤🧐
@Abi_shorts22
@Abi_shorts22 2 жыл бұрын
ഇവിടെ അയാൾ ഇങ്ങനെ ഒരു പ്രശ്നം ഉണ്ടാക്കിയത് കൊണ്ടല്ലേ ഇത്രയും ജനങ്ങൾ ആ കലാകാരനെ അറിഞ്ഞത് Only possesive think💓💓🔥🔥
@nandinimenon6558
@nandinimenon6558 2 жыл бұрын
മനോഹരമായിരിക്കുന്നു. 🌹🌹🌹. പ്രോൽസാഹിപ്പിച്ചില്ലെങ്കിലു൦ നിരുൽസാഹപ്പെടുത്തരുത് ഒരു ചിത്രകാരന്റെ കഴിവിനെ. ആശംസകൾ മോനെ. 👍👍👍❤
@magicsounds4895
@magicsounds4895 2 жыл бұрын
വെരകരത് എന്ന് പറഞ്ഞ ചേട്ടനോട് thanks പറഞ്ഞോളൂ....അതുകൊണ്ട് ഇപ്പൊൾ viral ayilae...good work....keep it up 👍
@parissbound8535
@parissbound8535 2 жыл бұрын
iഇവരൊക്കെ ഈ നാട് വിട്ട് എവിടെയും പോകാതെ ഇടുങ്ങിയ ചിന്താഗതിയുമായി ഇതാണ് ഏറ്റവും വലിയ ലോകം എന്ന് കരുതി ജീവിക്കുന്നവർ
@Sherinee4321
@Sherinee4321 2 жыл бұрын
കൊറേ പാഴ് മനുഷ്യർ 💯🙂
@shahids1638
@shahids1638 2 жыл бұрын
എന്തായാലും നീ ഫെയമസ് ആയല്ലോ ബ്രോ ബെസ്റ്റ് ഓഫ്‌ ലക്ക് 😘
@anuradhakr9492
@anuradhakr9492 2 жыл бұрын
People who were against this ,don't know the value of this. Hats off . Good art.
@30days59
@30days59 2 жыл бұрын
ഇതുപോലുള്ള സ്ഥലങ്ങളിൽ ഉണ്ടാകുന്ന സന്തോഷങ്ങളാണ് ഇത്തരം കലാകാരരുടെ സാന്നിധ്യം അതും കൂടി ഇവന്മാർ ഓടിച്ചു വിട്ടാൽ പിന്നെ എന്ത് ചെയ്യും. പിന്നെങ്ങനെ യുവത്വം ഫോണിലേക്ക് കയറാതിരിക്കും.
@sajidmadai
@sajidmadai 2 жыл бұрын
സൂരജ് ആ ചേട്ടന്മാരോട് കടപ്പെട്ടിരിക്കുന്നു, അവർ കാരണം താങ്കൾ എന്ന കലാകാരനെ കേരളം അറിയാൻ ഇടയായി.
@beneetajacob2465
@beneetajacob2465 2 жыл бұрын
Youngests vidheshath pokunnathil yaathoru thetum parayan paadilla ennathinte proof aan ee news When I was at iconic tower bridge London orupaadu artists aarnnu vann varakunnundaarnnath. I literally adored them. Hats off to this brother and sister ❤
@SKN1127
@SKN1127 2 жыл бұрын
കഴിഞ്ഞ നൂറ്റാണ്ടിലെ നിയമം.കാലം മാറി
@GPNair-lc5km
@GPNair-lc5km 2 жыл бұрын
വരാഞ്ഞആൽ കുഴാപ്പമില്ല. കഷ്ടം ടൂറിസവും ആര്‍ട്ടും പഠിക്കാൻ പഠിക്കാൻ ഫ്രാൻസിൽ പോകും ഇവിടെ ചില ഭരണകർത്താക്കൾ. ഇവിടുത്തെ ഇങ്ങനത്തെ പരിവാരങ്ങളുടെ ഇത്തരം ആ മനോഭാവം ആദ്യം മാറ്റാൻ ശ്രമിക്കുക ഈ പറയുന്ന ഈ കോത്താഴം ജീവനക്കാരൻ ആരാണ്
@binujabethel5203
@binujabethel5203 2 жыл бұрын
💯💯💯💯 എന്ത് രസാ വരച്ച picture കാണാൻ... ചേട്ടൻ നല്ലൊരു കലാകാരനാട്ടോ ❣️❣️
@Sanchari_98
@Sanchari_98 2 жыл бұрын
സ്കൂളിൽ പഠിക്കുമ്പോൾ 'ഒരു വീടും, പറന്നു പോകുന്ന പക്ഷികളും ഉദയസൂര്യനും' ഇത് വരയ്ക്കാത്ത മനുഷ്യരുണ്ടോ??? അത്ര പോലും കലാബോധം ഇല്ലാത്തവർ ആകും അതിനെ എതിർത്തത്. അവർക്ക് art ന്റെ value അറിയില്ല.! So Sad !
@shanu9843
@shanu9843 2 жыл бұрын
Oru malayum😊
@Sanchari_98
@Sanchari_98 2 жыл бұрын
@@shanu9843 athe😌
@mohammedwithdream2867
@mohammedwithdream2867 2 жыл бұрын
എന്ത് സ്വാതന്ത്ര്യ മാണ് നമ്മുടെ സർക്കാർ നമുക്ക് പ്രൊവൈഡ് ചെയ്യുന്നത് നാട് നന്നാക്കാൻ ഫിന്ലാന്ഡില് പോകേണ്ട കേരളത്തിൽ ഇറങ്ങി ഇവിടുത്തെ അതാതു ഭരണ സംവിധാനത്തെ നന്നാക്കിയാൽ മാത്രം മതി കേരളം കേരളം ആയാൽ മതി അല്ലാതെ ഫിൻലൻഡ്‌ ആക്കേണ്ട അതാണ് നമ്മുടെ സംസ്കാരമാക്കേണ്ടത് ഒരു രാഷ്ട്രീയം ഇല്ലാത്ത ഒരു വ്യക്തി 😔
@shortworld5622
@shortworld5622 2 жыл бұрын
കാലത്തിനൊത്തു മാറാത്ത നിയമങ്ങളും അത്രയും മാറാൻ തയ്യാറില്ലാത്ത ശമ്പളം വാങ്ങാൻ മാത്രം ഉളുപ്പില്ലാതെ കൈനീട്ടുന്ന സർക്കാർ ഉദ്യോഗസ്ഥരും ഭരണ ഗ്രന്ഥങ്ങളും എടുത്തോളാം കാലം ടൂറിസം എന്നല്ല ഒരു വ്യവസായവും എവിടെ വളരാൻ പോകുന്നില്ല
@joshyphilip6828
@joshyphilip6828 2 жыл бұрын
നിങ്ങൾ ഇനിയും വരച്ചുകൊണ്ടേയിരിക്കണം....... 👍👍👍. നല്ല ചിത്രം 👌👌 പക്ഷേ, ചിലവന്മാർ അംഗീകരിക്കില്ല .... നമ്മുടെ വ്യവസ്ഥിതിയുടെ കുഴപ്പമാണ്....
@rasheedmonuzz2593
@rasheedmonuzz2593 2 жыл бұрын
എന്തായാലും ബ്രോ വരച്ച ചിത്രം, എല്ലാവരിലേക്കും എത്തി ❤️😍✌🏻 അടിപൊളി ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.... കലാകാരന്മാരെ നിരുത്സാഹപ്പെടുത്തരുത്,
@prasadwayanad3837
@prasadwayanad3837 2 жыл бұрын
ചിത്രം സൂപ്പർ 👌👌👌ചിത്രകാരനും കഴിവുള്ളവനാണ്🙏🙏🙏 എന്നാൽ ഈ മെൻമാകൊണ്ടൊന്നുമല്ലാതെ ചിത്രവും ചിത്രകാരനും വൈറലായി അതാണ് 👍👍👍
@JoyalAntony
@JoyalAntony 2 жыл бұрын
ഇങ്ങനെ ഉള്ള കേരളത്തിൽ ആണ് നിക്ഷേപകരെ വരുത്താൻ വേണ്ടി അക്കരയ്ക്ക് ഇടയ്ക്ക് യാത്ര പോകുന്നത്.... നോക്കിയിരുന്നോ ഇപ്പൊ വരും...... ഇവിടെ ഉള്ള ബാക്കി ചെറുപ്പക്കാർ കൂടി ഒരു 10 വർഷത്തിനുള്ളിൽ ഇവിടുന്ന് ബൈ പറഞ്ഞു പൊയ്ക്കോളും... അപ്പൊ കുറച്ചു വീടുകൾ മാത്രം ബാക്കി ഉണ്ടാകും അപ്പൊ വീടുകളിൽ കയറിയിറങ്ങി സ്റ്റഡി ക്ലാസ് എടുക്കാം....
@jinjuv12
@jinjuv12 2 жыл бұрын
ASI ആണ് ചേട്ടാ... Archeological survey of india..
@200rd
@200rd 2 жыл бұрын
നാട്ടുകാർ ഇതുപോലെ എപ്പഴും ഒന്നിച്ച് നിന്ന് ഇമ്മാതിരി ഉദ്യോഗസ്ഥർക്കെതിരെ പ്രതികരിക്കണം ഇങ്ങനെയുള്ളവരെ തല്ലി ഓടിക്കണം.., ഒരു വംശനാശം വന്ന്‌ ഇങ്ങനത്തെ വിഷപ്പാമ്പുകളൊക്കെ ഒന്ന് ചത്ത് ഒടുങ്ങിയിരുന്നെങ്കിൽ.... പടച്ചോനേ...🤲🙏... എങ്കിലേ... ഇവിടം നന്നാവുള്ളൂ..
@Angel-y7l9w
@Angel-y7l9w 2 жыл бұрын
അവർക്കൊന്നും ഇപ്പോൾ ഇതിലൊന്നും അല്ലാ താല്പര്യം. വരയുന്നതിലാണ് താല്പര്യം. അവന്റെ പറച്ചിൽ കേട്ടാൽതൊന്നും അവന്റെ കുടുംബ സ്വത്താ ണെന്നാണ് തോന്നുന്നത്
@julieanu6283
@julieanu6283 2 жыл бұрын
YesZ, U r true🖐️
@monieshiju9882
@monieshiju9882 2 жыл бұрын
Avantte bhaaryayude ammayiappentteya ,
@AravinthAV
@AravinthAV 2 жыл бұрын
ശരിയാണ്. സർക്കാർ സ്ഥലമല്ലെ, ആവിഷ്കാര സ്വാതന്ത്ര്യം എടുക്കുന്നതിന് മുമ്പ് ചോദിക്കാമായിരുന്നു.
@danimation7515
@danimation7515 2 жыл бұрын
ഈ ചിത്രകാരനെ ലോകം ശ്രദ്ധിച്ചു തടയാൻ ശ്രമിച്ചവർക്ക് നന്ദി
@Alpha-gs2ff
@Alpha-gs2ff 2 жыл бұрын
എടാ.. ഭീകര....നീ ബുദ്ധിമാൻ തന്നെ..😍😍😍 ഒരു സീൻ ഉണ്ടായത് or ഉണ്ടാക്കിയത് കൊണ്ടല്ലേ.. ചാനൽ ഏറ്റെടുത്തതും.. ന്യൂസ്‌ . .ആയതും.🎈😛👍🏻👍🏻👍🏻
@BeyondTheLinesZ
@BeyondTheLinesZ 2 жыл бұрын
Suraj babu മച്ചാൻ വൈറലായി 👍👍💪💪💪
@amalnavomirythm7962
@amalnavomirythm7962 2 жыл бұрын
അങ്ങേര് ചെയ്തത് നെഗറ്റീവ് ആണെങ്കിലും ഇപ്പൊ അവസാനം അത് പോസിറ്റീവ് ആയി കലാശിച്ചല്ലോ 👏🏼👏🏼👏🏼👏🏼
@sunilbalakrishnanmarakkath5994
@sunilbalakrishnanmarakkath5994 2 жыл бұрын
good work, keep going... കലിയുഗമാണ്‌, ഇമ്മാതിരി ഒടക്കുകൾ സ്വാഭാവികം...
@sreekeshmohanan9728
@sreekeshmohanan9728 2 жыл бұрын
ഒന്നും ആസ്വദിക്കാൻ കഴിയാത്ത ജീർണിച്ച ജനത ആണ് ഇവിടെ ഉള്ളത്....
@julieanu6283
@julieanu6283 2 жыл бұрын
💯%
@thomsonsunil7394
@thomsonsunil7394 2 жыл бұрын
@Azadirachta whatt 😂😂
@shineshine7211
@shineshine7211 2 жыл бұрын
Vivaram lla
@sreekeshmohanan9728
@sreekeshmohanan9728 2 жыл бұрын
@Azadirachta ഇത് സത്യം ആണ് എങ്കിൽ ഓക്കേ...
@siddharthprasad9992
@siddharthprasad9992 2 жыл бұрын
Ividuthe manushyare onnu nokkanam oru 50 sathamanathinum oru santoshavum illa... frustrated aan
@changemaker2786
@changemaker2786 2 жыл бұрын
ഫ്രീയായി ഫേമസ് ആയി ബ്രോ...🏆nice work keep going
@shyrac7962
@shyrac7962 2 жыл бұрын
നിങ്ങൾ ഫേമസ് ആയലോ...❤ അവിടെ ഉള്ള ജോലി കാർ ഒരു പണിയും ഇല്ലാതെ ഇരിക്കുവല്ലേ... അപ്പോൾ ഒരു അവസരം കിട്ടിയപ്പോൾ അത് മുതലാക്കി 😁
@albinjoseph6010
@albinjoseph6010 2 жыл бұрын
ഇതൊക്കെ ഒരു നിമിത്തം അല്ലെ. നിങ്ങളുടെ കഴിവ് ഇപ്പോ ലോകം അറിഞ്ഞില്ലേ.. 🥰🥰🥰🥰🥰 Support👍
@archerkid7165
@archerkid7165 2 жыл бұрын
അവർക്ക് സ്ത്രീധനം കിട്ടിയ മൊതലിന്റെ പടം നോക്കി വരക്കണമെങ്കിൽ അവരുടെ അനുവാദം വേണ്ടേ..?🥺
@sureshshenoy6393
@sureshshenoy6393 2 жыл бұрын
Very sad. People and officials need to support the art. It is our culture. Myself being an artist, I feel we can capture the image in our mind and draw the same with some more dimension to it, sitting at somewhere. I bet u, it will be not a copy,as it is from our own imagination and there will be a beauty in it and with originality. All the best my friend. Happy Painting 👍🙏
@rohitraphael
@rohitraphael 2 жыл бұрын
പ്രിയ കലാകാരൻ്റെ കൂടെ നിന്ന എല്ലാ നാട്ടുകാർക്കും അഭിനന്ദനങ്ങൾ.... പിന്നെ അവിടെ കിടന്നു കുരച്ചിരുന്ന ലവന്മാർ... അവറ്റങ്ങളെ മൈൻഡ് ആക്കണ്ട... ഉർവശി ശാപം ഉപഹാരം എന്ന് കരുതിയാൽ മതി...
@Mitzkool
@Mitzkool 2 жыл бұрын
മനോഹരമായ കേരളം
@anas-haneef626
@anas-haneef626 2 жыл бұрын
പ്രായത്തിന്റെ തകരാറാണ്...
@goldenseries278
@goldenseries278 2 жыл бұрын
നിനക്ക് നല്ല കഴിവ് ഇണ്ട് മോനെ great artist keep going..... 🤍🙌🏻
@DkiteMediachannel
@DkiteMediachannel 2 жыл бұрын
നമ്മുടെ ഉദ്യോഗസ്ഥർക്ക് ജനങ്ങളോട് എങ്ങനെ പെരുമാറമെന്നതിൽ ട്രൈയ്നിംഗ് നൽകണം..
@padmavijayan5294
@padmavijayan5294 2 жыл бұрын
മക്കളേ നിങ്ങളെ വരയ്ക്കാൻ അനുവദിച്ച കുറച്ചുപേരെങ്കിലും ഉണ്ടല്ലോ 👍❤️ മറ്റവനെ പോകാൻ പറഞ്ഞു നിങ്ങളിനിയും വരയ്ക്കണം ലോകം മുഴുവനും നിങ്ങടെ ക്യാൻവസിൽ ഒപ്പിയെടുക്കണും 💕💕👍
@GOD156
@GOD156 2 жыл бұрын
കൃമി ശല്യം കൂടിയ ടീമ് ഉള്ള സ്ഥലം
@julieanu6283
@julieanu6283 2 жыл бұрын
😂😂
@shineshine7211
@shineshine7211 2 жыл бұрын
Sathiyam
@TClubbyCalicutColumbus1998
@TClubbyCalicutColumbus1998 2 жыл бұрын
എന്തൊരു ആത്മാർത്ഥതയുള്ള ഗവൺമെന്റ് ഉദ്യോഗസ്ഥൻ 🙏🙏🙏🤣
@joyaljoyal6624
@joyaljoyal6624 2 жыл бұрын
പാലക്കാട് ഇനിയും ഇതുപോലെ കടന്മാർ ഉണ്ടോ?. കഷ്ടം എന്റെ പാലക്കാട്‌ 😘😘😘😘
@ryaanathulsasha7621
@ryaanathulsasha7621 2 жыл бұрын
keep going sooraj. You are simply superb👌🏼
@preethack8410
@preethack8410 2 жыл бұрын
നല്ല ചിത്രം. ദേവാനുഗ്രഹമുള്ളവർക്കേ ഇങ്ങനെയുള്ള കഴിവുകൾ കിട്ടു. അഭിനന്ദിച്ചില്ലേലും അവഹേളിക്കാതിരിക്കരുന്നു ഏമാന്മാർക്ക്
@ammalayalamvlogs3962
@ammalayalamvlogs3962 2 жыл бұрын
വരയ്ക്കരുത് plz..... രാവിലെ തൊട്ടു വൈകുന്നേരം വരെ ആ പാവപെട്ട officers വര യോട് വര ആണ്... അവരെ കല നശിപ്പിക്കരുത് അനിയാ...
@leadtoheavensalivarghese694
@leadtoheavensalivarghese694 2 жыл бұрын
എത്ര മനോഹരമായ ചിത്രം
@tgfb5213
@tgfb5213 2 жыл бұрын
നല്ല ഒരു ചിത്രകാരൻ 👍👍
@abdurahmananwar5947
@abdurahmananwar5947 2 жыл бұрын
He is a big artist 😍
@brandonsmith546
@brandonsmith546 2 жыл бұрын
Bro paranja oru karyam sathyam aanu ,sounds system vechu ravile thottu rathri 2ndu mani vare venamenkil bahalam vekkam aarum onnum parayilla.road thadasam sristhichu jadha sammelanam nadatham .oru true artist aarkkum kuzhappam illathe padam varakkumbol Mataram niyamam karshanam.
@zanamzana9670
@zanamzana9670 2 жыл бұрын
വളരെ നന്നായിട്ടുണ്ട്.... Keep Going
@ranjithnarayanan5672
@ranjithnarayanan5672 2 жыл бұрын
കഴുതക്ക് കല ആസ്വദിക്കാൻ കഴിയില്ല .. കഴുതകൾക്ക് വിവരവുമില്ല കഴുതകളോടു സംസാരിച്ചിട്ടു കാര്യവുമില്ല .. ആ കഴുതകളോട് നമുക്ക് ക്ഷമിക്കാം സഹോദരാ.. by the way മനോഹരമായ ചിത്രം keep it up ♥️
@riyasrujas7427
@riyasrujas7427 2 жыл бұрын
അടിപൊളി നാട്ടുകാർ
@KayaaaaDe
@KayaaaaDe 2 жыл бұрын
മറ്റുള്ളവർ സന്തോഷത്തോടെ സ്വന്തം കാര്യം നോക്കി ജീവിക്കുന്നത് കണ്ടാൽ ഒരു പ്രത്യേക വിഷമം ആണ് മലയാളികൾക്ക്.
@arunsureshrkm1651
@arunsureshrkm1651 2 жыл бұрын
ഈ ഗവണ്മെന്റ് മേഖല മൊത്തം പ്രൈവറ്റ് ആകണം ഇവറ്റകളുടെ ആറ്റിട്യൂട് ഉം സംസാരവും ഉണ്ടല്ലോ നമ്മൾ അവരുടെ ഔദാര്യത്തിൽ ജീവിക്കുന്നതുപോലെയാ
@Gamingwithcriz
@Gamingwithcriz 2 жыл бұрын
Ini e keralm set aknm enkil e puthiya thalamura ellathilum varnm.. Include politics✋🏻allandu.... Onnum Sheri akilla.... Pandathe kalm, rethi, acharm ehhh sharanm ennu paranj irikkana ippm ullarkk onnum thayalil kerilla.... "Puthiya thalamurayil ullavr ellathinum vannh thudangumbm ellam marum😌💗✋🏻
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН