ആ കരച്ചിൽ കണ്ടാൽ ആ സ്ഥാപനം നോക്കുന്നവർ ഗതി പിടിക്കില്ല അവർക്കതു വിട്ടുകൊടുത്തൂടെ പാവം 🙏
@sakibmanaf37752 жыл бұрын
Oru puram matram vayich vidhi parayaruth..
@greedanaavarevgreedanaavar85052 жыл бұрын
ഇതുപോലെ പൂർവികർ ചെയ്ത പുണ്യം കൊണ്ട്, പെരുവഴിയിൽ ആയ പിൻ തലമുറ ഉണ്ട്, ആറുമാകാതെ, ഒന്നുമാകാതെ.. 😥😥😥😥😥😥
@sachink24762 жыл бұрын
Sathyam
@anusreea.s26202 жыл бұрын
Very true
@shinithshinith8912 жыл бұрын
അതുപോലെ ഒന്നും കിട്ടാതെ ആയവരാണ് ഞങ്ങളും.
@nimishnarayanan44302 жыл бұрын
@@shinithshinith891 bhaviyile njanum
@rahufmilocco21332 жыл бұрын
സ്ഥലം കയ്യേറി കള്ള പ്രമാണം ഉണ്ടാക്കിയ 1000 കണക്കിന് കേസുകൾ ഉണ്ട് കേരളത്തിൽ bro. ഇതുപോലെ 100 വർഷം മുൻപ് പത്തെമാരിയിൽ വിഴിഞ്ഞം കടപ്പുറത്തു നിന്ന് export business ഉണ്ടായിരുന്ന ഒരു ഫാമിലിയുടെ തിരുവനന്തപുരം സിറ്റിക്കകത്തുള്ള ഇന്ന് 300 കോടി മതിപ്പു വില വരുന്ന ഒരു സ്ഥലം കള്ള പ്രമാണം ഉണ്ടാക്കി കയ്യേരിയ ഒരു കഥ എനിക്കറിയാം, കേസ് ഇപ്പോഴും ഹൈകോടതിയിൽ ആണ്
@jacksonbaby14052 жыл бұрын
കർത്താവെ ആ പാവം അമ്മയുടെ കണ്ണീർ നീ നോക്കേണമേ, കർത്താവെ നി അവിടുന്ന് ഹൃദയം നുറിങ്ങിയവർക്ക് സമീപസ്ഥൻ ആകുന്നുവല്ലോ, മനസ്സ് തകർന്നവരെ നി രക്ഷിക്കുന്നുവല്ലോ
@cal_mi_abu2 жыл бұрын
അവസാനം വരെ പിടിച്ചു നിന്നു.. അവസാനം കരഞ്ഞു പോയ് പാവം,, 😔
@മാരണംമാരണം2 жыл бұрын
എവിടാ പിടിച്ചു നിന്നെ
@cal_mi_abu2 жыл бұрын
@@മാരണംമാരണം ഓഹോ
@basithabdul13602 жыл бұрын
@@മാരണംമാരണം പൊട്ടൻ ഭരിക്കുന്ന ഒരേ ഒരു രാജ്യം 😆😆😆😆
@Speed722552 жыл бұрын
@@basithabdul1360 myr
@basithabdul13602 жыл бұрын
@@Speed72255 പൊട്ടന്റെ ഊളെ
@generosity98912 жыл бұрын
ഇസ്ലാമിക വീക്ഷണത്തിൽ , എന്റെ അനന്തരവകാശികൾ ഉള്ളടത്തോളം കാലം ഞാൻ എന്റെ മുഴുവൻ സ്വത്തക്കളും വേറെ വ്യക്തികൾക്കോ വഖ്ഫിനോ മുഴുവൻ കൊടുക്കാൻ വസിയത് ചെയ്താൽ പോലും ഇസ്ലാമിക ശരീഅത്ത് അനുസരിച്ചു 1/3 മാത്രമേ പോവുകയൊള്ളൂ ... ബാക്കി മുഴുവൻ അനന്തരവകാശികളിൽ നിഷിപ്തം ...
@generosity98912 жыл бұрын
സംശയമുള്ളവർ ഇസ്ലാമിക പണ്ഡിതന്മാരോട് ചോദിച്ചു നോക്കു ..
@ajmalk.k35682 жыл бұрын
Correct anu
@sali555442 жыл бұрын
@@generosity9891 ❌❌❌❌ 🤔നിൻറെ അനന്തരാവകാശികൾ ഇസ്ലാമിൽ നിന്ന് പുറത്തു പോയവർ ആണെങ്കിൽ നിന്നെ സംബന്ധിച്ച് അപ്പോൾ അനന്തരവകാശികൾ ഇല്ല ! നിനക്ക് മൊത്തം ധർമ്മ സ്ഥാപനത്തിന് നൽകാം..!(ഇസ്ലാമിക നിയമം ആണ് പറഞ്ഞത്)
@mahamoodkp41102 жыл бұрын
പൊങ്ങച്ചം. നടിക്കുന്ന. വിഡ്ഢികളെ. പടച്ചോനെ ഓർത്തോ? ഇതാണ്. ലോകം. ആ കരച്ചിൽ. എല്ലാവർക്കും. ഒരു പാഠമല്ലേ
@jasminesabir38422 жыл бұрын
@@sali55544 anantharavakashikalil മക്കള്‍ മാത്രം അല്ല പെടുന്നത് മക്കള്‍ മതം വിട്ട് പോയാൽ തന്നെ വേറെ anantharavakashikalil ആ സ്ഥാനത്ത് വരും എങ്ങിനെ നോക്കിയാലും ആരും antharavakashikal ആയി വരാത്ത സന്ദര്‍ഭം അപൂര്‍വ്വം ആയിരിക്കും ഇവിടെ തന്നെ അവര്‍ക്ക് മക്കള്‍ ഉണ്ടായിരുന്നു എന്നാണ് പറയുന്നത് അങ്ങനെ ആയിരുന്നു എങ്കിൽ അവര്‍ക്ക് കൊടുക്കാത്ത സന്ദര്‍ഭം എങ്ങിനെ ഉണ്ടായി നിങ്ങള്‍ക്ക് മറുപടി പറഞ്ഞ aal ഇസ്ലാമിന്റെ വിധി ആണ് paranhath ഇസ്ലാമിന് എതിരായി പ്രവര്‍ത്തിച്ചാല്‍ അതിന് ഉത്തരം പറയേണ്ട ബാധ്യത ഇസ്ലാമിന് ഇല്ല
@njanorupravasi78922 жыл бұрын
ഇവരുടെ ന്യായമായ ആവശ്യം ബന്ധപ്പെട്ടവർ പരിഗണിക്കേണ്ടതല്ലൈ ഇവരുടെ തന്നെ സ്വത്തിന്മേൽ തന്നെയാണല്ലോ ഇവർ അവകാശം ഉന്നയിക്കുന്നത്
@nazeerabdulazeez88962 жыл бұрын
അവരുടെ പൂർവികർ ഉണ്ടാക്കിയ സ്വത്ത് ഉള്ളപ്പോൾ അവർ കിടപ്പാടം ഇല്ലാതെ ജീവിക്കുന്നത് അനീതി ആണ്, ന്യായം ആയ ആവശ്യം തന്നെ
@ashrafashru24722 жыл бұрын
വിയറ്റ്നാം കോളനി സിനിമയിലെ "മൂസാ സേട്ടും" ഫിലോമിനയുടെ മകളായ തട്ടമില്ലാത്ത കഥാപാത്രവും വീണ്ടും ഒരു കണ്ണുനീർ തുള്ളിയായ് ഒരു റിയൽ സ്റ്റോറിയായ്....😭😭😭
@sahadsinanck85362 жыл бұрын
വിയറ്റ്നാം കോളനി ഈ കഥ തന്നെ എന്ന് തോനുന്നു
@soopisoopi23492 жыл бұрын
ഇത് കണ്ടപ്പോൾ പെട്ടൊന്ന് മനസ്സിൽ വന്നത് ആ സിനിമ തന്നെയാണ്. സിനിമ യുടെ കഥ ഇതിൽ നിന്നുണ്ടായതാവും
@Goldenmak-rx8zn2 жыл бұрын
വിയറ്റ്നാം കോളനി സിനിമയിൽ ഫിലോമിന തട്ടം ഇട്ടിട്ടില്ലന്നോ 🤔
@shamlathirshad2092 жыл бұрын
Enikkum athaanu orma vannathu
@നിരപരാതി2 жыл бұрын
Yes
@arabicclass7122 жыл бұрын
അവരുടെ കരച്ചിൽ കണ്ടപ്പോൾ ഞാനും കരഞ്ഞു പോയി
@The.last-lucifer992 жыл бұрын
പക്ഷേ ഒരു കാര്യം അവർ കണ്ണീര് വരാതെയ കരഞ്ഞത് കണ്ടോ കണ്ടോ. എന്നെ കുറ്റപ്പെടുത്തേണ്ട ഒരു സൈഡ് മാത്രമേ കണ്ടിട്ടുള്ളൂ ഇതിൽ ഇനി ഒരു സൈഡും കൂടി ഉണ്ട്
@shahithashahi63492 жыл бұрын
Sathyam njanum karanju
@babuitdo2 жыл бұрын
പക്ഷേ അതിൻറെ ഇടപാടിൽ എന്തോ വശപിശക് ഉണ്ടാകും. അത് അന്വേഷിച്ചാൽ കണ്ടെത്താവുന്നതേയുള്ളൂ. 1921ൽ വഖഫ് ചെയ്തതാണെങ്കിൽ ഇവർക്ക് എന്ത് അവകാശം? ഇതിൽ കുടുംബക്കാർക്ക് താമസിക്കാൻ അനുവാദം ഉണ്ടോ ഇല്ലേ എന്ന് അതിൽ എഴുതിയിട്ടുണ്ടോ ?
@sakibmanaf37752 жыл бұрын
@@The.last-lucifer99 theerchayayum 💯.
@elizabethvarghese17982 жыл бұрын
അവരുട സ്വത്ത് അവർക്ക് കൊട്ടുക? ആ സഹോദരനെ നോക്ക്ര്?
@shafimuhammed69982 жыл бұрын
ഇതിന് ധർമം എന്നല്ല തോന്യസം എന്നാണ് പറയുക.. കുടുംബം നോക്കാതെ ഒരു ധർമവും ഇസ്ലാം അംഗീകരിക്കുന്നില്ല.. കുടുംബത്തെ തെറ്റിക്കുന്നവനെ കാളും നീചൻ വേറെയും ഇല്ല എന്നാണ് ഇസ്ലാം അധ്യാപനം
@noonecan69882 жыл бұрын
മക്കൾ ചിലപ്പോൾ പിതാവിനെ സംരക്ഷിച്ച് കാണില്ല..
@musthafamusthafa52282 жыл бұрын
🤔🤔🤔🤔
@ashraftpp2 жыл бұрын
ഒരു കുടുംബത്തിന്റെ കണ്ണീർ വീണ സ്വത്ത് വഖഫ് അധികാരികൾ തിരിച്ചു കൊടുക്കണം... അതിൽ അല്ലാഹു സന്തോഷിക്കുകയെ ഉള്ളൂ.. അല്ലാഹു ഏറ്റവും കാരുണ്യവാനാണ്.
@noonecan69882 жыл бұрын
വഖഫ്??
@muhammad-faizy2 жыл бұрын
മക്കളെ വഴിയാധാരമാക്കിയുള്ള ധർമ്മം പടചവന് ആവശ്യം ഇല്ല
@Aryanandha5842 жыл бұрын
അവരുടെ കരച്ചിൽ കണ്ട് സങ്കടം തോന്നി. അവർക്ക് വേണ്ടത് കൊടുക്കു....പ്ലീസ്
@pushparaj9222 жыл бұрын
Epppoo kodukkum, 5 min🙄
@TunefreshInsights2 жыл бұрын
എൻ്റെ സംശയം ഇത്രയും നാൾ ഇവർ ഒന്നും തന്നെ സമ്പാദിക്കാൻ നോക്കിയില്ലേ? ബാക്കി കുടുംബക്കാർ എവിടെ? ട്രസ്റ്റ് ഇപ്പൊൾ ആരാണ് നോക്കിനടത്തുന്നത് ? ഇത്രയും നാൾ അവിടെ കഴിയാൻ എങ്ങനെ അവർക്ക് കഴിഞ്ഞു?
ദയ, കാരുണ്യം ഞങ്ങളുടെ കൂട്ടർക്ക് ഇത്തിരി കൂടുതലാണ് അതിന്റെ ബലിയാടുകൾ പിൻമുറക്കാർ ഒട്ടകത്തിന് ഇടം കൊടുത്ത വീട്ടുകാരന്റെ അവസ്ഥ അതനുഭവിച്ചവർക്കേ മനസ്സിലാവുകയുള്ളു.
@@midunsree3111പേപ്പറിന് അഫ്ഗാനിസ്ഥാൻ എന്നോടും സിറിയയോട് എല്ലാം അമേരിക്കയും സാമ്രാജ്യ ശക്തികളും (രാഷ്ട്രീയ തീവ്രവാദികൾ)കാണിച്ചത് നിങ്ങൾ മറന്നുപോയോ?അവിടം ആകെ കൊള്ള ചെയ്തു ബോംബിട്ട് നശിപ്പിച്ച്അനേകം കുടുംബങ്ങളെ വഴിയാധാരമാക്കി , സ്ത്രീകളെ ബലാത്സംഗം ചെയ്തു കുട്ടികളെ കൊന്നു.ഇതൊക്കെ കാണുന്ന ,കണ്ടുവളർന്ന ഒരു തലമുറയാണ് അവിടെ ജീവിക്കുന്നത് അവരുടെ മനസ്സിൽ സ്നേഹം ദയ കരുണ 😂😂😂എങ്ങനെയുണ്ടാവും😢😌അവരോട് ആരും കാണിച്ചിട്ടില്ല.കിട്ടിയതേ കൊടുക്കാനാകു.😢
@JamsheeraliNeerad2 жыл бұрын
മാതാപിതാക്കൾ മക്കളോട് നീതി ചെയ്യണം സ്വത്ത് മുഴുവൻ ട്രസ്റ്റിന്റെ പേരിലാക്കിയത് ഇസ്‌ലാമികമായി ശരിയല്ല എന്നാണ് എന്റെ അനുമാനം
@mohamadashique23962 жыл бұрын
മക്കളുടെ കയ്യിലിരുപ്പ് അങ്ങനെ ആയതു കൊണ്ട് ചെയ്തതായിരിക്കും... സത്യം എന്താണെന്നു നമ്മളെക്കാൾ നല്ല പോലെ അറിയുന്നവരല്ലേ അവരുടെ മാതാപിതാക്കൾ...
@saidalavisaidalavi32112 жыл бұрын
സത്യം 👍
@alfazkadavu33782 жыл бұрын
എങ്ങനെ ആയാലും അനന്തരാവകാശ സ്വത്തു ക്കൾ അങ്ങനെ കൈ മാറാൻ പാടില്ല അനന്തരാവകാശികൾ ജീവിച്ചിരിക്കെ മാതാപിതാക്കൾക്ക് ഇസ്ലാമിക യുദ്ധങ്ങളിൽ പോലും ചെറിയ സമ്പത്തെ ഭരണകൂടത്തിനു നൽകാൻ പാടുള്ളൂ
@shinithshinith8912 жыл бұрын
മക്കൾ മാതാപിതാക്കളോടും എന്നും കൂടി പറയൂ
@sali555442 жыл бұрын
@@alfazkadavu3378 ആരു പറഞ്ഞു . പിതാവിൻറെ മതത്തിൽ നിന്നും വിട്ടു പോയി ദുർനടപ്പ്ഓടുകൂടി നടന്നിട്ടുണ്ടെങ്കിൽ പിതാവ് ഇങ്ങനെ ചെയ്യും. ഇസ്‌ലാമികമായി ഇത് അനുവദനീയമാണ്. ഇസ്ലാമിക യുദ്ധത്തിനുവേണ്ടി അനന്തരാവകാശികൾ ഉണ്ടായിരിക്കും പോൾ സ്വത്ത് മൊത്തത്തിൽ നൽകാൻ പാടില്ല എന്ന് നിങ്ങൾ പറഞ്ഞത് അനന്തരവകാശികൾ ഇസ്ലാമിക ജീവിതം നയിക്കുമ്പോൾ മാത്രമാണ്.
@loverhater2 жыл бұрын
ഭർത്താവും മക്കളും... ഒന്നും ഇല്ലേ... Father എന്തു കൊണ്ട് സ്വത്തു തന്നില്ല.. എന്തൊക്കെയോ ദുരൂഹത
@KL-ht3oi2 жыл бұрын
ഉണ്ടേലും ഇല്ലേലും പ്രായമായ ഇവർക്കു അവകാശപ്പെട്ട സ്വത്ത് തന്നെ അല്ലെ അത്. അത് കണ്ടവന്മാർ കൈവശം വെച്ചിരുന്നാൽ ആർക്കാണ് സഹിക്കാൻ പറ്റുക
@myreligionisindian89482 жыл бұрын
ഇവർക്ക് വേണ്ട നീതി ഉടനെ നടപ്പാക്കണം
@sajeerjaleel36152 жыл бұрын
അവർക് അത് തിരിച്ചുനൽകണം കോടതി വിധിയുടെ പുറകെപോകാതെ അവർക്കതു അവകാശപ്പെട്ടതാണ്
@sidhiquhaji91542 жыл бұрын
എന്ത് കൊണ്ട് ഉപ്പ നിങ്ങളെ പരിഗണിച്ചില്ല.. എന്തെങ്കിലും കാരണം കാണും.. എന്നാലും കിടപ്പാടത്തിനു നിങ്ങൾ അർഹരാണ്
@ajmalshaji2522 жыл бұрын
എന്തെങ്കിലും തക്കതായ കാരണം കാണും .
@Kondottimoosa2 жыл бұрын
തക്കതായ കാരണം ഇല്ലാതെ ഒരു പിതാവും ഇങ്ങനെ പ്രവർത്തിക്കില്ല എന്നാണ് ഞാൻ കരുതുന്നത്.
മൂസ ഹാജി താൻ ഉണ്ടാക്കിയ വില്പത്രത്തിൽ തന്റെ വസ്തു വകകൾ A, B,, C എന്ന് schedule ചെയ്തിരിക്കുന്നത് A schedule ട്രസ്റ്റാക്കികൊണ്ട് wakaf ചെയ്തും, B, C athehathinte kudumpathinum പിന്തലമുറകൾക്കും മറ്റു ചിലവുകൾക്കുമാണ് മാറ്റിവെച്ചിട്ടുള്ളത്, ഈ വീട് മാത്രമല്ല ഇവർക്കുള്ളത്, ഇതുപോലെ 5 ഓളം properties ഈ trustinte കീഴിൽ ഉണ്ട് എന്നാണ് മനസിലാകുന്നത്, അതിൽ വലിയ തുക കിട്ടുന്ന വാടക കെട്ടിടങ്ങൾ പോലുമുണ്ട്. മൂസ സേട്ട് നല്ലൊരു മനുഷ്യനായിരുന്നു, അല്ലാതെ കണ്ണിൽ ചോരയില്ലാത്ത വ്യക്തിയല്ല, കാലക്രമേനെ ഈ കുടുമ്പം ദാരിദ്രർ ആയതാകാം,
@shajitha.ashajipa67472 жыл бұрын
@@overseaso Yes , Enikund ithupole oru father. Oru pattiyude kunjayi janichalum ingane ullavarude makkalayi pirakkan padilla. 😢😢😢
@dodo-zj8rw2 жыл бұрын
അവകാശികൾക്കുള്ളത് കൊടുത്തതിനു ശേഷം ഉള്ളത് കൊടുക്കാനെ പറ്റുകയുള്ളു. ആള് മരിച്ചുപോയ സ്ഥിതിക്ക് ഇതിന്റെ മേലുള്ള വിധി ഫിക്ഹി പണ്ഡിതൻമാർക്ക് പറയാൻ കഴിയും.ആ മകളും അച്ഛനും തമ്മിലുള്ള ബന്ധം മോശമായിരുന്നിരിക്കാം. അല്ലാതെ ഇത് ചെയ്യില്ല. നിങ്ങൾക്ക് എതിർപ്പുള്ളതിന്റെ പേരിൽ ആ വിഭാഗത്തോട് അനീതി കാട്ടുന്നതിൽ നിന്നും അല്ലാഹുവിനെ ഭയന്ന് പിന്മാറണം എന്ന ആശയമുള്ള ഖുർആൻ വാക്യമാണ് ഇവിടെ പാഠം.
@maurugshjlu28202 жыл бұрын
കണ്ടിട്ട് വേലിചാടിയതാണ്,,,,ഒരു രക്ഷയും ഇല്ല
@safamarwa21182 жыл бұрын
❤❤❤
@waves41672 жыл бұрын
@@maurugshjlu2820 chaadunnad kando? 🤔
@roopishrp56432 жыл бұрын
Brother ithellam ningale parayam prepipichath a women tattam idaathath kondaanenu thonunu...thatham idunath avarude shariyum thettum athine petti nhan abhipraaayam parayila BCS if I say you people will misunderstand with notifying my name ..BUT ONE THING SHE AND HER BROTHER IS A HUMAN BEING WITHIN OURS...KINDLY SUPPORT THEM WITH WHAT THEY DESERVE...
@shafeeque.pkibrahim21572 жыл бұрын
@@roopishrp5643 well said..👍
@latheefparly49782 жыл бұрын
സ്വയം അദ്വാനിച്ചുണ്ടാക്കാൻ താത്പര്യപ്പെടാതെ മറ്റുള്ളവന്റെ സ്വത്ത് എങ്ങിനെ അടിച്ചുമാറ്റാം എന്ന് ചിന്തിക്കുന്നവരാണ് ലോകത്ത് കൂടുത്തലുമുള്ളത്.
@alfazkadavu33782 жыл бұрын
അവരുടെ പൂർവികർ അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ അത് തെറ്റ് ആണ് അവകാശികൾ ഉള്ള സ്വത്തുക്കൾ അത് ഒരു സ്ഥാപനത്തിനും കൈ മാറാൻ പാടില്ല ആ സ്ഥാപനം അത് സ്വീകരിക്കാനും പാടില്ല
@jasminesabir38422 жыл бұрын
@@alfazkadavu3378 ഇത്ര മാത്രമായിരുന്നു അദ്ദേഹത്തിന്റെ ആസ്തി എങ്കിൽ അത് മുഴുവനും anantharavakashikalkk കൊടുക്കാതെ dharma സ്ഥാപനത്തിന് nalkiyittundenkil അത് islamikamayi തെറ്റ് ആണ് അദ്ദേഹത്തിന്റെ vasiyyatth അങ്ങനെ ആണെങ്കില്‍ തന്നെ അത് anantharavakashikalkk sammadhamillenkil അവര്‍ അത് പാലിക്കേണ്ട ആവശ്യം ഇല്ല കാരണം ഒരു വ്യക്തി മരിച്ചാല്‍ അദ്ദേഹത്തിന്റെ ധനം പിന്നീട് അത് anantharavakashikaludeth ആയി മാറും (അദ്ദേഹത്തിന്റെ കടവും അദ്ദേഹത്തിന് vasiyyath ചെയ്യാന്‍ അനുമതി ഉള്ള 3 ല്‍ 1 ഭാഗം കഴിഞ്ഞ് ഉള്ളത്)anantharavakashikal അത് വേണ്ട എന്ന് വെക്കുക ആണെങ്കില്‍ മത്രമേ അത് മുഴുവനും വേറെ ആളുകള്‍ക്ക് povukayullo (anantharavakashikalil പേര മക്കള്‍ പെടില്ല)
@മാരണംമാരണം2 жыл бұрын
@@alfazkadavu3378 1921ലെ വാൾ എടുത്ത് വീശിയാലോ
@rmp19672 жыл бұрын
@@മാരണംമാരണം നീ ഏതാടാ ഗൗണ്ടർ മൈരാ ?
@skylin7372 жыл бұрын
Athu kodukenam veedanu avarude
@beenavs76192 жыл бұрын
അവരുടെ ജന്മാ വകാശം നടപ്പിലാക്കണം പുർവികർ ചയ് തത് ശേഷ മുള്ളവർക്കു ദുരിതം ആയി മാറാതിരിക്കട്ടെ
@sreejith74782 жыл бұрын
വീട് തിരിച്ചു കിട്ടിയാൽ മതിയാരുന്നു 😟
@umarcherooth41402 жыл бұрын
അനന്തരഅവകാശികൾക്ക് സ്വന്തം നൽകണം
@ebrahimkuttychakkarakattu28182 жыл бұрын
കൊച്ചിയിൽ കണ്ണായ സ്ഥലത്തു സേട്ടുമാരുടെ ആയിര ക്കണക്കിന് കോടി രൂപയുടെ സ്വത്ത് ഉണ്ടായിരുന്നു. അത് ചില സ്വകാര്യ ട്രസ്റ്റുകളും, വഖഫ് ബോർഡിലും ഒക്കെ കിടപ്പുണ്ട്. ആ നല്ല മനുഷ്യൻ സേട്ട് ഉദ്ദേശിച്ചത് ഒന്നും ആരും നടത്തുന്നില്ല. തോന്നും പോലെ സ്വന്തം സ്വത്തായി ചിലർ കൊണ്ട് നടക്കുന്നു പൊതു ജനങ്ങൾ ആയ പാവപ്പെട്ടവർക്ക് ഒരു ഉപകാരവും കിട്ടുന്നില്ല. ഇപ്പോൾ ചെറുമകൾ പോലും പൊട്ടിക്കരയുന്നു. അവരുടെ വാക്കുകൾ നെഞ്ചിൽ തീ കോരിയിടുന്നു. സർക്കാരിന്റെ, വഖഫ് ബോർഡിന്റെ ഇടപെടൽ അനിവാര്യം. കോടതി ഉടനെ ഒരു ഒത്തു തീർപ്പിൽ എത്തിച്ചാൽ നന്നായിരുന്നു.
@clubarmy29912 жыл бұрын
പൂർവികർ ഇങ്ങനെ ചെയ്തെങ്കിൽ അതിന് തക്കതായ കാരണവും ഉണ്ടാകും എന്തൊക്കെയോ പൊരുത്തക്കേട് ഉണ്ട്
@saidalavisaidalavi32112 жыл бұрын
ശരിയാ.. 👍
@Familyjournalofficial2 жыл бұрын
Ath trust akkiyatha... Public fund collection athinu anu trust ennu parayanth ....
@reality17562 жыл бұрын
ന്യൂസ് പറയുമ്പോൾ വ്യക്തമായി പറയണം. എന്തുകൊണ്ട് അച്ഛനും മകളും പിണങ്ങി, എന്നൊക്കെ അല്ലാതെ എങ്ങനെ അഭിപ്രായം പറയും..
@KL-ht3oi2 жыл бұрын
പിണക്കത്തിലും ഇണക്കത്തിലും ഒരു കാര്യവും ഇല്ല മകൾ ആണെങ്കിൽ ലീഗൽ ആയി മകളുടെ അവകാശപ്പെട്ട സ്വത്താണ്
@suhail99812 жыл бұрын
സ്വന്തം കുടുബത്തെ റോഡിലിറക്കി. സ്വത്ത് മുഴുവൻ ഇത് പോലെ ട്രസ്റ്റുകൾക്ക് എഴുതാൻ എങ്ങനെ കഴിഞ്ഞു. സ്വത്തുണ്ടങ്കിൽ പാവങ്ങൾക്ക് വീതിച്ച് കൊട്ക്ക് : ഒരിക്കലും ഒരു ട്രസ്റ്റിന്റെ പേരിൽ എഴുതി കൊടുക്കലെ. PLZ
@manjerimachaan70312 жыл бұрын
ആ വീട് കൊടുക്കണം പാവം 🙏🏻🙏🏻
@syamlallal1405 Жыл бұрын
കുടുമ്പ കാരെ വഴിയിൽ ഇറക്കുന്ന ധർമം ചെയ്യല്ലോ. ഇങ്ങനെ ഒരിക്കലും ചെയ്യരുത്
@rahufmilocco21332 жыл бұрын
ഇവിടെ അവരുടെ മുടിയോ പറിയോ തട്ടത്തിന്റെ നീളമോ അല്ല സുഹൃത്തുക്കളെ നോക്കേണ്ടത് നിയമപരമായി അവർക്ക് കിട്ടേണ്ടത് കിട്ടണം.
@fahadyusuf52102 жыл бұрын
Hat's off you brother ❤️
@മാരണംമാരണം2 жыл бұрын
ങേ ഇവർക്ക് പറിയും ഉണ്ടോ അറ്റം ചെത്തിയതാണോ
@rahufmilocco21332 жыл бұрын
@@മാരണംമാരണം അത് മാത്രം correctayt കണ്ട് ചാണക തലയൻ 😂
Indian നിയപ്പെപ്രകാരം ഒരാൾ സ്വയം അധ്വാനിച്ചുണ്ടാക്കിയ സ്വത്ത് അയാൾക് ഇഷ്ട്ടമുള്ളതുപോലെ ചിലവഴിക്കാം, മക്കൾക്ക് പോലും കൊടുക്കണമെന്നില്ല, ഇവൾ സ്വന്തം തന്തയോട് എന്ധെങ്കിലും അനീതി കാട്ടിയിട്ടുണ്ടാകും
@AbdulAzeez-yy6dz Жыл бұрын
എന്തായി... ⁉️⁉️⁉️⁉️
@kanarankumbidi85362 жыл бұрын
അത് നിങ്ങളുടെതാണ്. നിങ്ങൾക്ക് തന്നെ കിട്ടും..!!!
@vineshpv4462 жыл бұрын
പുള്ളിക്കാരന് സ്വത്ത് ഇവർക്ക് എഴുതി കൊടുക്കാത്തതിന് എന്തെങ്കിലും കാരണം ഉണ്ടാകും. അല്ലെങ്കിൽ ഏതെങ്കിലും മാതാപിതാക്കൾ സ്വാത്ത് മക്കൾക്ക് കൊടുക്കാതിരിക്കുമോ. വർഷങ്ങൾ കഴിഞ്ഞതു കാരണം ഇതിന്റെ കാരണം ആരും അന്വേഷിക്കില്ലല്ലോ. എല്ലാവരും പറയും അവർക്ക് കൊടുക്കണം എന്ന്.
@മാരണംമാരണം2 жыл бұрын
പെരുമ്പാവൂർ ഇരിങ്ങോൾ ഉള്ള പഴയ ഒരു നാടുവാഴി നമ്പൂതിരി യുടെ സ്വത്തുക്കൾ സർക്കാർ പിടിച്ചെടുത്തു ഏക്കർ കണക്കിന് ഉണ്ടായിരുന്ന ഭൂമി ഇപ്പോൾ സ്വകാര്യ വ്യക്തിയുടെ കൈവശം ഇരിക്കുന്നു നമ്പൂതിരി മരിക്കുബോൾ 3സെന്റ് സ്ഥലം മാത്രമേ ഉണ്ടായിരുന്നുള്ളൂ
@waves41672 жыл бұрын
Ayinu njangalendha cheyandad
@Digitalworldcctv2 жыл бұрын
ജീവിച്ചിരുന്ന കാലത്തു വാപ്പയും മക്കളും നല്ല രീതിയിൽ ആയിരുന്നെങ്കിൽ അയാൾ ഇങ്ങനെ ചുയുകയില്ല
@fidhoosmedia87902 жыл бұрын
പാവം🙏😪
@bhagyarekha15832 жыл бұрын
🙏🙏🙏🙏God will definitely save th. They will get their right. Pray for them.🙏
@mahmoodpalapra14792 жыл бұрын
ഒരു പ്രശ്നത്തിൻ്റെ ഒരു ഭാഗം മാത്രം കേട്ട് കമൻ്റിടുന്നത് വിവരക്കേടാണ്. പ്രശ്നത്തിൻ്റെ എല്ലാ വശവും , രേഖകളും പഠിച്ച് വഖഫ് ബോഡ് നല്ലൊരു തീരുമാനമുണ്ടാക്കുന്നത് പ്രതീക്ഷിക്കാം. മുഴുവൻ സ്വത്തും അനന്താരവകാശികൾ ഉണ്ടായിരിക്കെ വഖ്ഫ് ചെയ്യാൻ നിയമമില്ല എന്നിരിക്കെ എവിടെയോ ഒരു ദുരൂഹത മറഞ്ഞു കിടക്കുന്നില്ലേ. നീതിയും സത്യവും പുലരട്ടെ.
@DialoguewithShameer2 жыл бұрын
*إِنَّ ٱلَّذِينَ يَأْكُلُونَ أَمْوَٰلَ ٱلْيَتَٰمَىٰ ظُلْمًا إِنَّمَا يَأْكُلُونَ فِى بُطُونِهِمْ نَارًۭا ۖ وَسَيَصْلَوْنَ سَعِيرًۭا* --------------------*****-------------------- തീര്‍ച്ചയായും അനാഥകളുടെ സ്വത്തുകള്‍ അന്യായമായി തിന്നുന്നവര്‍ അവരുടെ വയറുകളില്‍ തിന്നു (നിറക്കു) ന്നത് തീ മാത്രമാകുന്നു. പിന്നീട് അവര്‍ നരകത്തില്‍ കത്തിഎരിയുന്നതുമാണ്. *വിശുദ്ധ ഖുർആൻ (**4:10**)*
@sabuts59582 жыл бұрын
ബഹുമാന്യരെ ഉത്തരവാദപെട്ടവരെ ദയവായി ഈ വിക്ഷയത്തിൽ ഇടപെട്ട് അ അമ്മയ്ക്ക് നീതി ലഭ്യമാക്കണം. "ഈ വിക്ഷയത്തിൽ അനധികൃതമായി ആരും ഇടപെടതിരിക്കുവാൻ ഉത്തരവാദ പെട്ടവർ ശ്റന്ധിക്കണം "🧡🤍💚🇮🇳✌️🙏⭐✨ ഗുരുവേ നമ:
@rajujayakumar74222 жыл бұрын
Really painful
@indirakumariindirakumari69204 ай бұрын
Check their petitions..if police is not busy.. Also catch out the advocates.. definitely problem will conclude... The petitioner's can reach to any new advocates.. Media can help her family... Praveen Bhaskar.
@acrossthewave2 жыл бұрын
ഇത് ബന്ധപ്പെട്ട അതികാരികൾ ഇടപ്പെട്ട് അവർക്ക് തിരികെ നൽകണം ഒരു സമൂഹത്തെ കൈ പിടിച്ചു നടന്ന ഒരു മഹാൻ്റെ കുടുംബത്തിനെ കണ്ടില്ല എന്ന് നടിക്കാൻ കഴിയില്ല അത് വലിയൊരു വിഭാഗത്തോട് ചെയ്യുന്ന അനീതിയാണ്
@indiafocus65572 жыл бұрын
എങ്കിലും ആ കണ്ണുനീർ മനസ്സിൽ തട്ടുന്നു ...
@മാരണംമാരണം2 жыл бұрын
വേഗം കോരി കളയാൻ ഇല്ലെങ്കിൽ പുഴയാകും
@oldschool67422 жыл бұрын
വിയറ്റ്നാം കോളനിയിലെ മൂസ സേട്ടീനേം ഉമ്മയേം ഓർമ വന്നു ഒരു നിമിഷം 😞
@maryphilip29482 жыл бұрын
Feel sad...
@sali555442 жыл бұрын
❌❌❌❌ 🤔 മതത്തിൽ നിന്ന് സ്വയം പുറത്തുപോയവർ ആണെന്ന് തോന്നുന്നു. അതുകൊണ്ടായിരിക്കും പൂർവികർ അവരുടെ സ്വത്ത് ധർമ്മ സ്ഥാപനത്തിന് മുഴുവൻ എഴുതി നൽകിയത് !
@Gesneria.11952 жыл бұрын
വസ്തുവിന്റെ ഉടമയ്ക്ക് സ്വയം സമ്പാദിച്ച എല്ലാ സ്വത്തുക്കളും ഇഷ്ടമുള്ള ആർക്കും വിൽക്കാനോ, സമ്മാനിക്കാനോ, വിൽപ്പത്രം വഴി നൽകാനോ കഴിയും. ഉടമസ്ഥൻ സ്വന്തമായി സമ്പാദിച്ച സ്വത്തുക്കൾ മക്കൾക്കോ പേരക്കുട്ടികൾക്കോ ബന്ധുക്കൾക്കോ നൽകേണ്ടതില്ല. സ്വന്തമായി സമ്പാദിച്ച സ്വത്ത് ആർക്കും വിൽക്കാനോ സമ്മാനിക്കാനോ ഉടമയ്ക്ക് അവകാശമുണ്ട്. ഭാര്യയുടെയോ കുട്ടികളുടെയോ അനുമതി ആവശ്യമില്ല. ഭാര്യയ്‌ക്കോ കുട്ടികൾക്കോ വിൽപ്പനയോ വിൽപ്പത്രം മോ തടയാൻ കഴിയില്ല.
@muhammadaapu2 жыл бұрын
Rss
@abduljameel64982 жыл бұрын
X
@rasheedcm55892 жыл бұрын
കുടുംബത്തെ തെരുവിൽ തള്ളി ദാനം ചെയ്യരുത് എന്നാണല്ലോ പ്രവാചക നിർദ്ദേശം.
@ABDULMAJEED-cc2fm Жыл бұрын
Please return back their Asset. If it is truth, Waqaf board should involve and solve the issue...
@Goldenmak-rx8zn2 жыл бұрын
അപ്പൊ മൂസ സേട്ട് റിയൽ കതപാത്രമായിരുന്നോ?
@haiifrnds9412 жыл бұрын
ഇന്ത്യ യിൽ കോടതി ക് ഒരു വിധി പറയാൻ..20 വർഷം....
@daisysong19966 ай бұрын
എന്തുകൊണ്ടാണ് ഈ വാപ്പ മക്കൾക്കു സ്വത്ത് ഒന്നും തന്നെ നൽകാതിരുന്നത്. മക്കളുടെ ഭാഗത്ത് negative എന്തെങ്കിലും ഉണ്ടാവും. അല്ലെങ്കിൽ ജന്മം നൽകിയ മാതാപിതാക്കൾ മക്കൾക്ക് സ്വത്ത് ഒന്നും നൽകാതിരിക്കില്ല. 💯
@arjunprakash48036 ай бұрын
പര നാറി.. കരഞ്ഞു കാലുപിടിക്കുന്നെ കണ്ടാലും മനസലിയില്ലേ നിന്റെ ഒക്കെ...നീ അറിഞ്ഞോ എന്താണ് യാഥാർഥ്യം എന്ന്?
@arjunprakash48036 ай бұрын
പര നാറി, ഒരാൾ കരഞ്ഞു കാലുപിടിക്കുന്നെ കണ്ടാലും മനസലിയില്ലേ നിന്റെ ഒക്കെ..നീ അറിഞ്ഞോ ഇതെന്റെ യാഥാർഥ്യം എന്തെങ്കിലും..?
@shjibava9382 жыл бұрын
പൂർവികരെ തിരിഞ്ഞു നോക്കില്ല അവരുടെ സംമ്പത്ത് വേണം താനും. എനിക്ക് കിട്ടണം എന്ന്പറയാൻസ്വന്തമായി അദ്ധോനിച്ച് ഉണ്ടാക്കിയതല്ലല്ലൊ പിതാവിന്റെ പിതാവിന്റെ പിതാവ് ഉണ്ടാക്കി അവർ അവരുടെ ഇഷ്ടം നടപ്പാക്കി .മക്കൾ തോന്നിവാസികളായത് കൊണ്ടായിരിക്കും അങ്ങനെ ചെയ്തത് . കാണുമ്പോൾ അങ്ങിനെ തോന്നുന്നുകയും ചെയ്യും .
@ishaqasma30712 жыл бұрын
ഇവർക്ക് നീതി ഉറപ്പാക്കണം 😢😢😢😢
@zakirhussain65642 жыл бұрын
വിയറ്റ്‌നാം കോളനി സിനിമ. കഥ ഈ. കുടുമ്പത്തിന്റെ പോലെയുണ്ട്
@shafimohammed1332 жыл бұрын
ഈസ്ലാലാമിൽ മുൻഗണന കുടുംബത്തിൻ്റെ സംരക്ഷണം അല്ലേ.
@as-xz7oc2 жыл бұрын
ഇസ്ലാമിൽ അങ്ങനെ തന്നെ യാണ് പറയുന്നദ് ഇസ്ലാമിൽ പറയുന്ന പോലെ യാണോ നമ്മൾ ഇപ്പൊ ജീവിക്കുന്നെ വല്ലതും ഉണ്ടാവുമ്പോ മാത്രം ഇസ്ലാമിക നിയങ്ങൾ എടുത്തു പറഞ്ഞിട്ട് കാര്യമില്ല
@rahulkrishnan4442 жыл бұрын
പറയുന്നത് കേട്ടാൽ തോന്നും ബാക്കി ഉള്ള മതക്കാർക്ക് മുൻഗണന അയലത്തെ വീട് ആണെന്ന്.
@kpriyesh012 жыл бұрын
മനുഷർ എല്ലാരും അങ്ങിനെ തന്നെ... മനുഷ്യൻ മാരുടെ കാര്യം പറ
അല്ല ! അത് നിൻറെ തെറ്റിദ്ധാരണയാണ് ! ഇസ്ലാമിൽ കുടുംബം എന്ന് പറയുന്നത് ഇസ്ലാമിക ജീവിതം നയിക്കുന്ന അംഗങ്ങൾ ആണ്. ഇസ്ലാം ജീവിതം നയിക്കാതെ പുറത്തുപോയവർ കുടുംബാംഗം അല്ല ! അവർക്ക് ഇസ്ലാമികപരമായി സ്വത്തിനും അവകാശമില്ല ! അവർക്ക് അത് നൽകരുത് എന്നാണ് ഇസ്ലാമിക നിയമം. എന്നാൽ ഇന്ത്യയിൽ നൽകണമെന്ന് ആണ് ഇന്ത്യൻ നിയമം. എന്നാൽ ഇതേ കാര്യം മറ്റ് മതത്തിൻറെ കാര്യത്തിൽ എടുത്താൽ മറ്റു മതത്തിൽ നിന്നും ഇസ്ലാമിലേക്ക് വന്നാൽ അവർക്ക് അവരുടെ പിതാവിനെ സ്വത്ത് ലഭിക്കില്ല !
@mansoormajeed50412 жыл бұрын
May Allah make it easy for this sister
@shafimohammed1332 жыл бұрын
റസൂൽ ഇതുപോലെ ചെയ്ത ഒരാളുടെ സ്വത്ത് തിരിച്ചെടുത്ത് ധരിദ്രരായ മക്കൾക്ക് വീതിച്ചു കൊടുത്തത് കേട്ടിട്ടുണ്ട്
@babunutek68562 жыл бұрын
നീതി നിഷേധിക്കപ്പെടുന്നവർക്ക് സാന്ത്വനം നൽകാൻ കഴിയുന്നവർ പ്രവാചക പാതയിൽ തന്നെയാണ് .
@alfazkadavu33782 жыл бұрын
ചില മക്കളോട് സ്നേഹം കൂടുതൽ ഉണ്ടെന്ന് അനുജരന്മാർ പറഞ്ഞപ്പോൾ വരെ പ്രവാചകൻ അത് വിലക്കിയിരുന്നു ഒരു തരത്തിലും മക്കൾക്കിടയിൽ മാതാപിതാക്കൾ വിവേചനം കാണിക്കാൻ പാടില്ല വാക്കുകളിൽ പോലും
@HM-jcjjfjf45672 жыл бұрын
@@alfazkadavu3378 എന്തെങ്കിലും തക്കതായ കാരണമില്ലാതെ ഇങ്ങനെ സമ്പവിക്കില്ല.. കൊടും ക്രൂരത കാണിക്കുന്ന മക്കൾക്കു സ്വത്ത് കൊടുത്ത് അവൻ അന്യതീന പെടുത്തുതുന്നതിനേക്കാൾ ന്നല്ലത് പാവങ്ങൾക്ക് കൊടുക്കലല്ലേ?
@aswathigovind8492 жыл бұрын
അവർ ആവശ്യപെടുന്ന വീടും സ്ഥലവും അവർക്ക് നൽകിയിട്ട്,അവരുടെ കാലശേഷം ട്രസ്റ്റ് നു കൈമാറണം. അത് അല്ലെ ശരി
@ayyoobthrasseri62622 жыл бұрын
മക്കളുടെ കൈയ്യിലിരിപ്പ് സെരിയല്ലാതെ ആവും പോൾ മാതാപിതാക്കൾ സ്വത്തല്ലാം പളളിക്ക് മദ്രസ എത്തീം ക്കാനകൾക്ക് എഴുതി കൊടുക്കും
@rejilaafsal2 жыл бұрын
50 പൈസ ആണെങ്കിൽപോലും അവകാശപ്പെട്ടവർക്ക് കിട്ടണം 5000000 ആണെങ്കിലും അർഹതയില്ലാത്ത ഒരാൾക്ക് പോലും കിട്ടരുത് അതാണ് അതിന്റെ ശരി 💯
@vlognilgiri78692 жыл бұрын
Yes👍
@BeHappy-wm6ub2 жыл бұрын
Awarkku aa veedelum kittanam🙏😓
@abdulmuthalibabdulmuthalib64642 жыл бұрын
ഇതിൽ ശെരിയായ സത്യാവസ്ഥ ആർക്കും അറിയില്ല, ഒരു വാപ്പ അങ്ങിനെ ചെയ്യണമെകിൽ അതിന് തക്കതായ കാരണം ഉണ്ടാകും, കേട്ടിടത്തോളം അയാൾ നല്ല മനുഷ്യൻ ആണെന്നാണ് അറിഞ്ഞത്, ഇപ്പൊ മാഡം മുതലക്കണ്ണീർ ഒഴുകിയത് കാര്യമില്ല
@pushparaj9222 жыл бұрын
Nice 👍
@saidkodali19662 жыл бұрын
എന്തിനാണ് ദൈവത്തിനു വേണ്ടി ഇത്തരം പാവങ്ങളുടെ സ്വത്തുക്കൾ പിടിച്ചുവെച്ചു ദൈവത്തിനു മുതലുണ്ടാക്കുന്നത്..ഇങ്ങനെ ഉണ്ടാക്കുന്ന സ്വത്ത് അല്ലാഹുവിനുപോലും ഇഷ്ടപ്പെടുമോ.. ഒരു കുടുമ്പത്തെ കണ്ണീരു കുടുപ്പിച്ചിട്ടു വേണോ മതം മുന്നോട്ട് കൊണ്ടുപോകാൻ..
@kidilantraveler2 жыл бұрын
അവർക്കത് കൊടുത്തില്ലെങ്കിൽ ദൈവം പൊറുക്കില്ല. കരയുന്നവന്റെ കണ്ണീരൊപ്പുക.
@vishnuvasudevan19932 жыл бұрын
Let's them have it.....
@safarcheppu68952 жыл бұрын
എന്റെ വല്യുപ്പ (ബാപ്പാടെ ബാപ്പ) പുള്ളിക്കാരന് militriyil നിന്നു വിരമികൊമ്പോ കാസർഗോഡ് ബാസ്റ്റാന്റ് (ഇപ്പോഴത്തെ new ബസ്റ്റാന്റ് ) പരിസരത്ത് സ്‌ഥലം കൊടുത്ത തു ആണ് സർക്കാർ അത് വാങ്ങിക്കാതെ കളഞ്ഞ കൂടുമബ്ം ആണ് 😵😵😵😵😵☹️☹️☹️ ഇപ്പോ ഞങ്ങൾ നല്ലേ കൊടിശരൻ മാർ ആയേനെ 😭😭😭😭😭😭😭😭😭🤧🤧🤧
@suvinmicheal2 жыл бұрын
ഇതിന്റെ kochi version എന്റെ uncle പറഞ്ഞു കേട്ടിട്ടുണ്ട്... I think എല്ലാർക്കും കാണും ഇതുപോലെ കുറെ കെട്ടു കഥകൾ
@maryjosepht43882 жыл бұрын
ഇതുപോലെ കുടുംബ കൂട്ടുസ്വത്തുക്കൾ തട്ടിയെടുക്കുന്ന കുടുംബാഗംങ്ങൾ ധാരാളമായി പലസ്ഥലത്തും കാണാം. അതിന്റെ ഒരു ഇരയാണ് ഞാൻ.
@nisarmundupara16242 жыл бұрын
വല്യുപ്പന്റെ ബാപ്പയുടെ സ്വത്ത് . കുറെ ഇങ്ങു താഴേക്കു വന്നു . അവർ അന്ന് അവരുടെ നല്ല മനസ്സിന് ധർമ്മം കൊടുത്തെങ്കിൽ ഇന്ന് എങ്ങിനെ ഇവർക്ക് അവകാശം വരും . ഇവരുടെ ബാപ്പയുടെ സ്വത്തിൽ അല്ലെ അവകാശം ഉണ്ടാവും .......
@nishadma48224 ай бұрын
Avarku neethi labikate 👍.
@subisubi40782 жыл бұрын
കണ്ണില്ലാത്തവരുടെ മുൻപിൽ കരഞ്ഞിട്ടെന്തു കാര്യം
@rkingone29892 жыл бұрын
നല്ല. തീരുമാനം. പാവങ്ങൾക്കു തണലാവട്ടെ പക്ഷെ ഇത് ഇപ്പോൾ. ആരാണ് കയ്കാര്യം ചെയുനത്
@shacholayil63762 жыл бұрын
Sad
@vinodsajitha2 жыл бұрын
🙏
@moideensha63112 жыл бұрын
അവകാശികളാണെങ്കിൽ അവർക്കു നൽകണം
@salihamayur9379 Жыл бұрын
SHUKUR. VAKEL😢
@ദിനേശൻ4 ай бұрын
മൂസ്സാസേട്ട്.❤❤.... വിയറ്റ്നാം കോളനി ❤❤
@sirajelayi90404 ай бұрын
😢😢 ഈ ധർമം കൊണ്ട് അയാൾ എന്ത് നേടി 😢😢😢കബറിൽ സമാധാനം ഉണ്ടാവുമോ😢😢😢അതോ മറ്റ് ആരെങ്കിലും അയാളെ കൊണ്ട് ഇങ്ങനെ ചെയ്യിച്ചത് ആവുമോ😢😢സത്യം ജയിക്കട്ടെ😢
@naseembeegam76742 жыл бұрын
👍 👍 👍
@nazeerpvk67382 жыл бұрын
Ya Allah
@siddeeqparambadan61842 жыл бұрын
മുഴുവൻ സ്വത്ത്ക്കളും വസിയ്യത് ചെയ്യാൻ പറ്റില്ല
@sreelathas17714 ай бұрын
Let law prevails in support of this lady😢
@hamsa01232 жыл бұрын
ഇസ്ലാമിക നിയമത്തുന് ഏതിരാണിത്
@faisalmeethal7382 жыл бұрын
വിയറ്റ്നാം കോളനി ഓർമ്മ വരുന്നു.മൂസ്സ സേട്ട്
@dreamslight8600 Жыл бұрын
Pvammm😭😭😭 avrku veedeu kiattteate🙏🙏🙏
@revathiraveendran4755 ай бұрын
ഈശ്വരാ ..... പാവം. പൂർവികർ കാണിക്കുന്ന ഓരോ പ്രവർത്തികൾ... ആരും മക്കളെ ഓർക്കില്ല...അവരുടെ കിടപ്പാടം അവർക്കു തിരിച്ചു കൊടുത്തുകൂടെ....
@Jaguargmail19822 жыл бұрын
വിയറ്റ്നാം കോളനി ഫിലിം ഓർക്കുന്നു... 😔
@amnusvlog63882 жыл бұрын
😥
@vijayanpillai10762 жыл бұрын
ഭാവി തലമുറയിലുള്ളവരെ പെരുവഴിയിലാക്കലാണോ ദാനം ചെയ്യൽ -