ഹൈക്കോടതി ഹർജി നൽകി ഇനി വിചാരണ നീട്ടി കൊണ്ട് പോകാം. കഷ്ടം. നടിയുടെ വക്കീൽ ആണ് കുരുട്ട് ബുദ്ധി പറഞ്ഞുകൊടുക്കുന്നത്
@niyas-x8oКүн бұрын
👍🏻
@thecarbydramal15 сағат бұрын
👍
@ShijiSabu-yg6wmКүн бұрын
നടി തന്നെയല്ലേ രഹസ്യവിചാരണ വേണമെന്ന് പറഞ്ഞത്😂
@shibub1887Күн бұрын
ഇവൾക്ക് കേസ് നീട്ടി കൊണ്ടു പോകുക അത്ര തന്നെ....
@niyas-x8oКүн бұрын
👍🏻👍🏻
@ZainaShameerКүн бұрын
എന്തിനാ ഇങ്ങനെ ഇത് നീട്ടി കൊണ്ടുപോകുന്നത് നടുക്ക് അപ്പൊ നീതി വേണ്ടേ
@AjmalThaha-bv5exКүн бұрын
വേണ്ട
@woodpecker8437Күн бұрын
Venda chumma ith ingane ittu vikkanam avar udheshichath nadakunnath vare ith ingane polkum... Dileep innocent aan enn proove aakum ennu oru point ethumbol avar nthrkum oppicbu ath neetumm.... Nonsense... The court should cancel the case for ever.
@sandrosandro6430Күн бұрын
തോന്നുമ്പൊ രഹസ്യ വിചാരണ, ജഡ്ജി മാറണം, പിന്നെ പരസ്യമാക്കണം എന്തോന്നഡേ. അയാളെ ഇനിയും നാറ്റിക്കാൻ
@niyas-x8oКүн бұрын
👍🏻
@sreekumarsreevilasam6588Күн бұрын
Very Good, ഇവർക്ക് എങ്ങനെയും കേസ് നീട്ടികൊണ്ട് പോകുക എന്ന ഉദ്ദേശമേ ഉള്ളു?
@rahu1455Күн бұрын
നടിയുടെ. കുഞ്ഞ് കളിക്ക് കോടതിയെ നോക്കണ്ട 😁😁😁
@Habibee12345Күн бұрын
നടിക്കു അടുത്ത അടിയും കോടതി കൊടുത്തു 🤣🤣🤣
@Shewithme-n6fКүн бұрын
ഈ കേസ് ചീറ്റി പോകുമെന്ന് നടിക്ക് അറിയാം, അവൾ ആഗ്രഹിച്ചവർ ശിക്ഷിക്കപ്പെടാൻ പോകുന്നില്ല അത് അറിയാവുന്ന അതിവിദഗ്ധ കേസ് നീട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നു
@minimol1439Күн бұрын
വിധി വരുന്നതും വിചാരണകോടതി നിശ്ചയ്ക്കും പോലെ ആയിരിക്കും നടിക്കു നീതി ഇല്ല നടന് നീതിക്കിട്ടുകയു ചെയ്യും അതാണ് കോടതി
ആ നടൻ മാർക്ക് എല്ലാ നിയമവും വളച്ചൊടിക്കാം ഒരു കോടതിയും ഈ നടനെ ശിക്ഷിക്കില്ല കാശ് കൊടുത്ത് എല്ലാ പഴുതും അടച്ചിട്ടുണ്ട്
@sanjayaravindakshan632Күн бұрын
വിചാരണ നീട്ടിക്കൊണ്ടുപോവുന്നത് പരാതിക്കാരി നീതി വേണമെന്നും പറയുന്നു. അഭിമന്യു വധക്കേസിലെ വിചാരണ അട്ടിമറിക്കാൻ നടി ശ്രമിക്കുന്നു
@sunithaunni195Күн бұрын
കോടതി എന്നാ സുമ്മാവാ 😂
@bijumonmathew2168Күн бұрын
കോടതിക്കും കാര്യങ്ങൾ മനസിലായി
@AromaVijay-op4xz21 сағат бұрын
അതെ അതുകൊണ്ടാണല്ലോ കോടതിയിൽ ഇരുന്ന മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ ഓക്കേ പോയത് 🤦🏻♀️
@bahithavm1826Күн бұрын
Njanjjayiiii.....
@niyas-x8oКүн бұрын
🤣🤣🤣
@niyas-x8oКүн бұрын
🤣❤️
@akhilkumar702Күн бұрын
Hat's off court ❤
@Abi.8134 сағат бұрын
Athe policheee🎉🎉🎉🎉
@beenapillai4540Күн бұрын
Super🎉
@hitmanbodyguard8002Күн бұрын
ഹണി എം വർഗീസ് അല്ലേ... 😂😂😂😂
@TheSanjumon16 сағат бұрын
ഈ കുട്ടിക്ക് കേസ് തീർക്കണമെന്ന് ആഗ്രഹമില്ലേ?
@DeviPSDevi18 сағат бұрын
Hat's. Of court🙏
@saira-rr2epКүн бұрын
സൂപ്പർ
@shaaradiКүн бұрын
Highcourt ഇൽ പോകാം
@ananyaraj389320 сағат бұрын
Wooow...Dileeps fans association is much active today. I can't see a single public comment on here. No problem, I will start then ...we public are with her ...Athijeevitha... always will be...
@sunsan26985 сағат бұрын
Go ahead, Actresses fan Association. nobody is stopping you. The general public is tired of the publicity stunt & this never ending case.
@ananyaraj38934 сағат бұрын
@sunsan2698 I am not included in any fans club. I live and breath in Wattpad. My last theater experience was in 2014. So please spare me. I genuinely support her.
@Abi.8134 сағат бұрын
😂😂😂...
@rajeevkamalan8947Күн бұрын
പൈസയ്ക്ക് മുകളിൽ ഒരു കോടതിയും പറക്കില്ല.
@thankgodsecret4973Күн бұрын
@@rajeevkamalan8947 ഈ case ൽ രണ്ടു കൂട്ടരും cash ഉള്ളവർ അല്ലെ.. ദിലീപിന് cash ഉണ്ടായത് 2017 ഒക്ടോബർ 3 ന് ശേഷമാണോ?
@anilnair1778Күн бұрын
കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്നല്ലേ. അത് സംഭവിച്ചു.
@bijumathai5758Күн бұрын
ഹണി തള്ളും എന്ന് അറിഞ്ഞോണ്ട് എന്തിനാ കൊടുത്തേ..... ഹൈകോടതി യിൽ പോ..... തള്ളുന്ന കാര്യത്തിൽ ഹണി മിടുക്കി ആ 🕺🕺🕺
@sunsan26984 сағат бұрын
Irrespective of the fact the verdict will be known to the public. Why does she waste the court’s time by filing petition on petitions. Seems like they never want this case to end.
@Season-c5pКүн бұрын
Court should not waste 'Time and Taxpayers Money' on Gopalakrishnan's case
@thomastj6724Күн бұрын
State court allae engane varu. Power group verutheyo
@lizziammathomas5251Күн бұрын
Neettikondupokan aane
@jobykurian5551Күн бұрын
I am afrid victim may get the punishment. We are living in a different world 😢
@HARISHKUMAR-cg7svКүн бұрын
😂👍
@bapputtyvettom77289 сағат бұрын
ദിലീപിനെ പങ്കുണ്ടാക്കുക എന്നുള്ള ലക്ഷ്യം
@AromaVijay-op4xz21 сағат бұрын
ഹണി..... പെട്ടന്റെ ജഡ്ജി
@BJ-sy2lv12 сағат бұрын
Honey money court !!!! Bhavana will be punished . Kovalan’s money power honey money
@becareful-x7tКүн бұрын
പാവം.... ഭാവന.. പൾസർ സുനി എത്ര പണിയെടുത്തു 😂
@RahulRaj-hy5cyКүн бұрын
Enthonnade
@radhadevm423Күн бұрын
Prathikalude maanam rakshikkendathund.
@SubinBaby-ym5xhКүн бұрын
Chumma case neetula
@Existence-of-GodsКүн бұрын
ഇവൾ അല്ലെ മുൻപ് രഹസ്യ വിചാരണ വേണമെന്ന് പറഞ്ഞത് ഇപ്പോ പറയുന്നു പരസ്യ വിചാരണ വേണമെന്ന്. തോന്നുബോ തോന്നുബോ വിചാരണ മാറ്റാൻ ഇവളുടെ കുടുംബത്തൂന് അല്ല കോടതിക്ക് ചിലവിന് കൊടുക്കുന്നത്. 💯💯
Is there nobody in judicial system analysing the activities of this judge, so sad to hear this, why people are silent , should do sth to get justice, it is crystal clear case and all the layman has understood who is the culprit, still the person who to give justice is blind and deaf , with athijeevitha, I,m seeing so many negative comments here , people just open your eyes, money is not e everything .
@MKVlogs-oo7tw5 сағат бұрын
ഇ ഹർജി ഒക്കെ ചുമ്മാ കേസ് നീട്ടി കൊണ്ട് പോവാൻ ആണ് പിന്നെ crystal claer case എന്ന് പറയാത്ത വണ്ണം വല്ല evidendence നിങ്ങൾക് അറിയുമോ പിന്നെ എന്ത് layman ആന്റണി culprit നെ തിരിച്ചു അറിഞ്ഞേ കുറെ മാധ്യമാ വിചാരണ നടന്നു എന്ന് അല്ലാതെ വലിയ improvennt കേസ് ഇൽ ഇല്ല Pinne കോടതി പറയും മുന്മേ പ്രതി ആരു ആവണം എന്ന് കുറെ പേര് തിരുമിച്ചു കഴിഞ്ഞു, ഇനി എന്ത് വിധി വന്നാലും ആവർ അതിജജീവ്ത കൂടെ ആവും