ഭൂപരിഷ്കരണത്തെ അട്ടിമറിച്ച് ദളിതരെ ഭൂരഹിതരാക്കി നിർത്തുന്നതാര്? | Vallathoru Katha EP #27

  Рет қаралды 321,855

asianetnews

asianetnews

3 жыл бұрын

Is Land Reforms Act the building block of Kerala model development? Who derailed the land distribution and forced the Dalits of Kerala remain landless for ever? | ഭൂപരിഷ്കരണമാണോ കേരളത്തിന്റെ സമഗ്രവികസനത്തിന് കാരണം? ഭൂവിതരണത്തെ തകിടം മറിച്ചത്, ഇപ്പോഴും അട്ടിമറിച്ചുകൊണ്ടിരിക്കുന്നത് ആരൊക്കെ ചേർന്നാണ്? ഇന്നും, കേരളത്തിലെ ദളിതർ കിടപ്പാടമില്ലാത്തവരായി തുടരുന്നത് എന്തുകൊണ്ടാണ്? വല്ലാത്തൊരു കഥ ലക്കം #27 - 'ഭൂമിയുടെ അവകാശികൾ'
#asianetnews #MalayalamLiveNews #VallathoruKatha #BabuRamachandran
Edit#1 : Dalit activist K Santhosh Kumar's designation with Keraleeyam was quoted as 'Editor' by mistake. Though Santhosh is closely associated with the publication he is not the editor of the Magazine.
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam News Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 1 000
@MACETEC0014
@MACETEC0014 3 жыл бұрын
സഞ്ചാരം എന്ന പരിപാടിക്ക് ശേഷം മലയാളത്തിൽ ആകെ ഉപകാരപ്രദം എന്ന് തോന്നിയ ഒരേ ഒരു പ്രോഗ്രാം. Hats off to your hard work.🙏🙏
@DM-vw9lo
@DM-vw9lo 3 жыл бұрын
Correct.. all others are cooked up shits ❤️
@jilsonjoseph3789
@jilsonjoseph3789 3 жыл бұрын
Correct
@aravinds3977
@aravinds3977 3 жыл бұрын
Pls make a video on Travancore royal family and padmanabhaswamy
@nabeelbanna2833
@nabeelbanna2833 3 жыл бұрын
Media one le out of focus programum poliyaneee
@jayalalmiyannur
@jayalalmiyannur 3 жыл бұрын
sathyam..
@MrAswinms
@MrAswinms 3 жыл бұрын
ലൂസിഫർ സിനിമയിൽ ഇന്ദ്രജിത്ത് പറയുന്ന ഡയലോഗ് ആണ് ഓർമ വരുന്നത്... ''നീ ഒക്കെ കേൾക്കാൻ ആഗ്രഹിക്കുന്നത് മാത്രം വിളമ്പാൻ അല്ല ഞാൻ ഇവിടെ ഇരിക്കുന്നത്....'' very transparent and sharp... 🔥🔥🔥 Simply killing...
@ajithsinghsr8139
@ajithsinghsr8139 2 жыл бұрын
❤️❤️❤️👍
@premanmk6893
@premanmk6893 Жыл бұрын
സമൂഹം തിരിച്ചറിയേണ്ട സത്യങ്ങൾ
@aminasaheer9014
@aminasaheer9014 3 жыл бұрын
പൊതുസമൂഹത്തോട് ഒരു തെല്ലു പോലും ഭയമില്ലാതെ സത്യങ്ങൾ വിളിച്ചു പറയാൻ കാണിച്ച് നിങ്ങളുടെ ധൈര്യം അഭിനന്ദനാർഹമാണ്❤️💪
@HS-bj7cs
@HS-bj7cs 3 жыл бұрын
"വല്ലാത്തൊരു കഥ "ഓരോ എപ്പിസോഡിനും വേണ്ടി കാത്തിരിക്കുന്നവർ റിപ്പോർട്ട്‌ here 🤚👍👍.. ഇത് കൂടാതെ സഞ്ചാരിയുടെ ഡയറി കുറിപ്പിന് വേണ്ടി ആണ് ഞാൻ കാത്തിരിക്കാറ്.
@shijincs9115
@shijincs9115 3 жыл бұрын
ഞാനും
@ashique4339
@ashique4339 3 жыл бұрын
We are in same boat
@rizwanchicku5106
@rizwanchicku5106 3 жыл бұрын
pode
@karthikasreenivas369
@karthikasreenivas369 3 жыл бұрын
Same 😊
@robinsmj6261
@robinsmj6261 3 жыл бұрын
Same
@praveenp5105
@praveenp5105 3 жыл бұрын
ഇതാണ് ഒരു വിഷയത്തിലെ ശരിയായ പോസ്റ്റ്മാർട്ടം 👍 വളരെ കൃത്യമായി വിഷയത്തെ കീറി മുറിച്ച് പറഞ്ഞിട്ടുണ്ട്.👏👏👏👏👏👏 തുടർന്നും ഒരു സമ്മർദ്ദത്തിലും കീഴ്പെടാതെ മുന്നോട്ട് പോകാൻ സാധിക്കട്ടെ എന്ന് ആശംസിച്ചു കൊള്ളുന്നു.
@underdogs703
@underdogs703 3 жыл бұрын
ചുവന്ന കൊടി കാണുമ്പോൾ ആവേശം മൂക്കുന്ന പുതു ദളിത് തലമുറയ്ക്ക് ഈ വീഡിയോ സമർപ്പിക്കുന്നു.
@sandeepvk3138
@sandeepvk3138 2 сағат бұрын
Eppolum കോടി ചുവപ്പ് തന്നെ ആണ് അത് പിടിക്കുന്നത് മാറ്റേണ്ടത് നമ്മൾ അല്ലെ
@ambujakshanaaikkarathedeep4731
@ambujakshanaaikkarathedeep4731 2 жыл бұрын
അടിസ്ഥാന ജനതയ്ക്ക് വേണ്ടി ഏറെ വേദനിപ്പിക്കുന്ന ഈ സത്യങ്ങൾ വിളിച്ചു പറയാൻ മനസ്സ് കാണിച്ച താങ്കളോട് എങ്ങനെ നന്ദി പറയണം എന്ന് വാക്കുകൾ കിട്ടുന്നില്ല... കാലം അവർക്കൊന്നും മറുപടി നൽകാതെ കടന്നു പോകില്ല... ലോകത്തിൻ്റെ ചരിത്രം അതാണ്. അതും താങ്കൾക്ക് പറയാൻ അവസരം ലഭിക്കാതിരിക്കില്ല.. നന്ദി പ്രിയ സഹോദരാ നന്ദി...
@sandeepvk3138
@sandeepvk3138 2 сағат бұрын
കേട്ടു മനസ്സിൽ വച്ചു jeevik എന്നാലും ഒന്നും ചെയ്യരുത്
@souravsasi1896
@souravsasi1896 3 жыл бұрын
ബാബു രാമചന്ദ്രൻ .നിങ്ങൾ വല്ലാത്തൊരു മനുഷ്യൻ ആണ്.
@etek6159
@etek6159 3 жыл бұрын
Athe iyal oru bheegaran thanna
@Radiosociety0192
@Radiosociety0192 2 жыл бұрын
True❤️
@arune.s2179
@arune.s2179 3 жыл бұрын
ലക്ഷം വീട് കോളനിയിൽ അടുക്കള പൊളിച്ച് മൃതദേഹം അടക്കം ചെയ്ത വാർത്ത പണ്ട് കണ്ണാടിയിൽ കണ്ടത് ഓർക്കുന്നു, ആറടി മണ്ണിനുപോലും അവകാശം ഇല്ലാത്ത ദൈവത്തിന്റെ സ്വന്തം നാട് 😥
@shibi9105
@shibi9105 3 жыл бұрын
ബാബു രാമചന്ദ്രൻ.. മനുഷ്യന്റെ ഉറവ വറ്റാത്ത കാരുണ്യത്തിന്റെ പ്രതീകം... നിങ്ങൾ ഉയരങ്ങൾ കീഴടക്കും.. നിക്ഷ്പക്ഷമായി കാര്യങ്ങൾ കാണുന്ന നിങ്ങൾ നല്ലൊരു മനസ്സിന്റെ ഉടമ തന്നെയാണ്.. ഒരുപാട് വീഡിയോ ഞാൻ കണ്ടതാ ഈ വിഷയത്തിൽ. എന്റെ മനസ്സിൽ തോന്നിയ കുറ്റബോധത്തിന്റ ചോദ്യങ്ങളുടെ ഉത്തരം തന്നത് നിങ്ങൾ മാത്രമാണ്
@Ravi-rp3sb
@Ravi-rp3sb 3 жыл бұрын
ഇത് പിന്നീട് ദൃശ്യ madhyamthiloode പറയാൻമനസ് കാണിച്ച ഏക മനുഷ്യൻ താങ്കൾ ആണ്...
@vishnupmkl007
@vishnupmkl007 3 жыл бұрын
ഉഗ്രൻ അവതരണം!!!!! വീണ്ടും വീണ്ടും ബാബു രാമചന്ദ്രൻ പൊളിച്ചടുക്കുന്നു ❤️❤️❤️❤️
@amalraj4157
@amalraj4157 3 жыл бұрын
AKBRFA- All Kerala Babu Ramachandran Fans Association.
@tobiasmathew3280
@tobiasmathew3280 3 жыл бұрын
Bro nammaku oru whatsapp kootatayam start cheaanoythalo. Babu chetan athu vechu connect cheyan patum. Ee programme reach kuttanum patum. Ready aano?
@tobiasmathew3280
@tobiasmathew3280 3 жыл бұрын
@@777shameem bro nammaku start cheyaam. Baki oke varunne pole.
@muhammedshafeeque8495
@muhammedshafeeque8495 3 жыл бұрын
Group onnum vend ath paripaadikk thanne bheeshani aavum ith angane munnott potte group okke ingane kure ind modesoparaandi safari angane kure ennam
@vishnulalkrishnadas6262
@vishnulalkrishnadas6262 3 жыл бұрын
@@muhammedshafeeque8495 sathyam.watsap group oke pinneed problem akum e paripadi polum nitthendi verum.
@ihih1950
@ihih1950 3 жыл бұрын
Plz veruppikkallee
@jishnus4865
@jishnus4865 3 жыл бұрын
50 വർഷമായി കൊട്ടിയഹോഷിക്കുന്ന ഭൂപരിഷ്കരണ നിയമം എന്ന ചീട്ടുകൊട്ടാരം പൊളിഞ്ഞടങ്ങുന്നു
@TheAppus090
@TheAppus090 3 жыл бұрын
Bakki ellam subham
@sandeepvk3138
@sandeepvk3138 2 сағат бұрын
50 വർഷം ആയിട്ടു കേട്ടു നിക്ക ആർക്കു വേണ്ടി
@darkmaverick4626
@darkmaverick4626 3 жыл бұрын
ഇതാണ് ഇത് തന്നെയാണ് മാദ്ധ്യമപ്രവർത്തനം🔥🖤
@n_a_n_d_h_u8783
@n_a_n_d_h_u8783 3 жыл бұрын
ഈ വിഷയത്തെ ഇതിലും മികച്ച രീതിയിൽ വിവരിക്കാൻ പറ്റില്ല.
@Gurudeth
@Gurudeth 3 жыл бұрын
ഞാൻ ഒരു സ്വതന്ത്ര്യ നീരൂപകനാണ് താങ്കൾ നൽകിയ അറിവ് geogle ൽ പോലും കിട്ടില്ല Thank Babu Ramachandran Sr❤️❤️❤️
@7jagath
@7jagath 3 жыл бұрын
Ellam kallammara
@riyascp6333
@riyascp6333 3 жыл бұрын
👍👍❤❤
@shahinarakkal7774
@shahinarakkal7774 3 жыл бұрын
@@7jagath 🧐🧐
@sundarmelayi
@sundarmelayi 3 жыл бұрын
ഭൂപരിഷ്കരണം 'മൂടി വച്ചിരുന്ന ഒരു സ്വർണ്ണപ്പാത്ര'മായിരുന്നോ? അതു തുറക്കുമ്പോൾ ഇത്രയും ദുർഗ്ഗന്ധമുണ്ടെന്ന അറിവിന് നന്ദി. ഇനിയുമുണ്ട് ഈ വിഷയത്തിൽ" വല്ലാത്ത കഥകൾ" ജന്മിമാരെല്ലാം ശുദ്ധ പാവങ്ങളൊന്നുമായിരുന്നില്ല. എന്നാൽ ആ നിർവ്വചനത്തിനകത്തു പെട്ടുപോയ ഒരു പാടു ശുദ്ധാത്മാക്കളുണ്ട്. അവരൊഴുക്കിയ കണ്ണീരിന്റെ കഥ " വല്ലാത്ത കഥ " തന്നെയാണ്. ഭൂപരിഷ്കരണത്തിന്നുശേഷം ഗൾഫ് പണം കേരളത്തിലേക്കൊഴുകിയില്ലായിരുന്നെങ്കിൽ ഉണ്ടാകുമായിരുന്ന സാമൂഹ്യ, സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ചു പഠിച്ചാലും വല്ലാത്തകഥകൾ ധാരാളം കിട്ടും. ഏതായാലും ഓൺലൈൻ മാധ്യമങ്ങൾക്ക് ഇക്കിളിക്കഥകൾ മാത്രമല്ല സാമൂഹ്യ രാഷ്ട്രീയ പ്രതിബദ്ധതയുള്ള പരിപാടികളും വിജയിപ്പിക്കാൻ കഴിയുമെന്ന് താങ്കൾ തെളിയിച്ചിരിക്കുന്നു. ഭാവുകങ്ങൾ നേർന്നുകൊണ്ട് അടുത്ത ഖണ്ഡത്തിനായ് കാത്തിരിക്കുന്നു.
@velayudhank9279
@velayudhank9279 2 ай бұрын
ബ്രാഹ്മണിക്കൽ ഒളിച്ചു കടത്തിയത് കമ്മ്യൂണിസ്റ്റ്കാർക് സ്വന്തം ബിജെപി കോൺഗ്രസ്‌ നേരെ എതിരാളി
@rahulmt4101
@rahulmt4101 3 жыл бұрын
സമകാലിക വിഷയം.മികച്ച അവതരണം.....👏👏👏👏ഒരുപക്ഷെ പ്രധിപക്ഷമോ ഭരണപക്ഷമോ പറയാൻ മടിക്കുന്ന കാര്യങ്ങൾ ജനങ്ങൾക് മനസിലാകുന്ന രീതിയിൽ നിസ്സാരമായി അവതരിപ്പിച്ചു.... ഇനിയും മികച്ച എപ്പിസോഡുകൾ കാണാൻ കാത്തിരിക്കുന്നു. അവതാരകന്റെ ഒരു ഫാൻ ആയി മാറിയിരിക്കുന്നു 😊
@changathi270
@changathi270 3 жыл бұрын
ഇത് വരെ 5 % മലയാളികൾക്ക് പോലും അറിയാതെ പോയ പല കാര്യങ്ങളും വെളിപ്പെടുത്തിയതിന് വളരെ നന്ദി സുഹൃത്തേ
@psychanzseries2997
@psychanzseries2997 3 жыл бұрын
കേരളത്തിലെ എല്ലാവരും ഈ പരുപാടി കണ്ടാൽ...തെറ്റിനെ ചൂണ്ടികാട്ടുന്ന ഈ പ്രോഗ്രാം അവരെ വിപ്ലവകാരികൾ ആക്കിമാറ്റും
@clovernikki7312
@clovernikki7312 3 жыл бұрын
Viplavakarikalo . aregilum chuddikabikunna sheri yil ude pettenu viplavakariyakan ithu kanunnavarku sadhikumayiruneggil ethrayum viewers enthu kondu wait cheyunu oru viplavathinu venddi
@amaljose3659
@amaljose3659 3 жыл бұрын
LDF സർക്കാരിൻ്റെ ജനപ്രിയ നയങ്ങൾ കൊട്ടിഘോഷിക്കപ്പെടുമ്പോൾ, ആ പുകമറയ്ക്കു പിന്നിലൂടെ സർക്കാർ ഇത്തരം ഒത്താശകൾ ചെയ്തു എന്നു അറിയുന്നത് തികച്ചും നിരാശാ ജനകമാണ്
@subinvp3056
@subinvp3056 3 жыл бұрын
പാർട്ടിയെ എത്ര നെഞ്ചോട് ചേർത്തലും പാർട്ടിക്കുള്ളിരുന്ന് നേതാക്കന്മാർ ഇത്രെയും നെറികെട്ട പരിപാടികൾ ചെയുന്നത് താഴെ തട്ടിലുള്ള അണികൾക്ക് അറിയാതെ പോവുന്നുണ്ട്...ലൈഫ് പദ്ധതിയിൽ അങ്ങനെ ഒരു നിബന്ധന വേറെ ആൾക്കാർക്ക് മറിച്ചു വിൽക്കുന്നതിന് തടസ്സം ചെയ്യും അത് നല്ലതാണ് പിന്നെ ഹാരിസ്സൺ മലയാളം അതിൽ സർക്കാർ ചെയ്തത് മോശമാണ്
@haridevthiru
@haridevthiru 3 жыл бұрын
@NIKHIL 18 ഭൂ നിയമത്തിൽ നിന്ന് ദളിത് ആദിവാസി സമൂഹങ്ങൾ പിന്തള്ളപ്പെടാൻ കാരണം സിപിഎം ന്റെ ഒബിസി രാഷ്ട്രീയം ആണ്. കാലാകാലങ്ങളായി അവർക്കു വോട്ട് ചെയ്തപ്പോഴും സിപിഎം അവർക്കു വേണ്ടത്ര പരിഗണന കൊടുത്തില്ല. പലപ്പോഴായി ഭരണത്തിൽ വന്നപ്പോഴും ഭൂമി പതിച്ചു കൊടുത്തില്ല. അതെങ്ങനാ ഒരൊറ്റ ദളിത് ആദിവാസി സമുദായ അംഗത്തെ പോളിറ്റ് ബ്യുറോവിൽ കേറ്റാത്തവർ അല്ലെ
@haridevthiru
@haridevthiru 3 жыл бұрын
@NIKHIL 18 കോൺഗ്രസിൽ ദളിതർ ഉപ പ്രധാനമന്ത്രി മുഖ്യ മന്ത്രി വരെ ആയിട്ടുണ്ട്.
@888shamil
@888shamil 3 жыл бұрын
@@haridevthiru നമ്മുടെ മുഖ്യ മന്ത്രി ????
@haridevthiru
@haridevthiru 3 жыл бұрын
@@888shamil Vijayan is from OBC community.
@vedhika4650
@vedhika4650 3 жыл бұрын
കമ്മ്യൂണിസ്റ് കാരുടെ ഔദാര്യം ആണ് എന്ന് തള്ളുന്ന അവൻമാർക്ക്‌ കാണിച്ചു കൊടുക്കണം
@Sreejithslkvppm
@Sreejithslkvppm 3 жыл бұрын
Kashtam thana ninta okay karyam
@vedhika4650
@vedhika4650 3 жыл бұрын
@@Sreejithslkvppm ലോക തോൽവി സ്പോട്ടെഡ്
@sirjasmohammed3270
@sirjasmohammed3270 3 жыл бұрын
കമ്യൂണിസത്തിന്റെ നല്ല വശങ്ങൾ കാണാതിരിക്കരുത്...
@vedhika4650
@vedhika4650 3 жыл бұрын
@@sirjasmohammed3270 അത് കരുതി വിമർശിക്കാതിരിക്കരുത്
@terrific4092
@terrific4092 3 жыл бұрын
@@sirjasmohammed3270 എന്ത് നല്ല വശം
@aswink7184
@aswink7184 3 жыл бұрын
Babu Ramachandran fans like
@tobiasmathew3280
@tobiasmathew3280 3 жыл бұрын
Bro nammaku oru whatsapp kootatayam start cheaanoythalo. Babu chetan athu vechu connect cheyan patum. Ee programme reach kuttanum patum. Ready aano?
@Karyam--
@Karyam-- 3 жыл бұрын
*ഇദ്ദേഹത്തിന്റെ നാടവിടെയാണ്*?
@aravinds3977
@aravinds3977 3 жыл бұрын
Pls make a video on Travancore royal family and padmanabhaswamy
@aravinds3977
@aravinds3977 3 жыл бұрын
@@tobiasmathew3280 sure bro🤞
@habeebrashidah5380
@habeebrashidah5380 3 жыл бұрын
Yes
@merlinthomas4222
@merlinthomas4222 3 жыл бұрын
ഏറ്റവും താഴെ തട്ടിലുള്ള ജനങ്ങുടെ പ്രശ്നം പരിഹരിക്കുന്ന ഒരു സർക്കാറും ഉദ്യോഗസ്ഥമാരും നിയമവ്യവസ്ഥിരിയും എന്നാണ് നമ്മുടെ രാജ്യത്ത് ഉണ്ടാകുക.
@kavithaprasanth4634
@kavithaprasanth4634 3 жыл бұрын
Very Informative episode.. എന്തൊക്കെ കാര്യങ്ങളാണ് നമ്മൾ കാണാതെ കിടക്കുന്നത്. അതിലേക്കെല്ലാം വെളിച്ചം വീശിയതിന് നന്ദി. തുടർന്നും മുന്നോട്ടുള്ള യാത്രക്ക് ആശംസകൾ.
@cosmosredshift5445
@cosmosredshift5445 3 жыл бұрын
വളരെ കൃത്യമായ വിവരണം.. പൊള്ളതരങ്ങളെ തുറന്നു കാട്ടുന്നു..👍
@sabindas8505
@sabindas8505 3 жыл бұрын
മലയാളത്തിലെ മികച്ച പരിപാടി 💕❣️ ബാബു രാമചന്ദ്രൻ Sir ❣️
@emmanueljoshy8354
@emmanueljoshy8354 3 жыл бұрын
ദളിതർക്കിടയിൽ ദാരിദ്ര്യം ആത്മവൽക്കരിച്ച ഒരു ജനവിഭാഗം ഇപ്പോഴും നിലനിൽക്കുണ്ടെന്നാണ് ഞെട്ടിപ്പിക്കുന്ന മറ്റൊരു വസ്തുത. പലരും നിലവിലെ ജീവിത സാഹചര്യങ്ങളോട് പൊരുത്തപ്പെട്ടുകഴിഞ്ഞു. ഇതിലും മികച്ച ഒരു ജീവിതം സാധ്യമാണെന്ന് മനസിലാക്കുന്നില്ല.
@nobledude96
@nobledude96 3 жыл бұрын
ഏല്ലാവരും അറിയേണ്ടതും പരിഹരിക്കേണ്ടതുമായ കാര്യം അതിന്റെതായ തീക്ഷണയോടെ പറഞ്ഞു തന്നതിനു നന്ദി
@muhammedanes5783
@muhammedanes5783 3 жыл бұрын
ഗ്രാമപരിധിയിൽ ഒന്നര ഏക്കർ, മുനിസിപ്പാലിറ്റിയിൽ 75 സെന്റ്, നഗരസഭയിൽ 50 സെന്റ് സ്ഥലം ഉള്ള മുന്നാക്ക വിഭാഗത്തിലെ പഞ്ച പാവങ്ങൾക്ക് റിസർവേഷൻ കൊടുക്കുന്നത് പ്രയോറിറ്റി ആയ സർക്കാരിന്റെ ഭരണകാലത്താണ് വെറും 3 സെന്റ് കയ്യേറിയെന്ന കുറ്റത്താൽ 2 പാവങ്ങൾക്ക് ജീവൻ നഷ്ടമുണ്ടായത്. 3 സെന്റ് പോലും സ്വന്തമായില്ലാത്ത, കണക്കുകൾ പ്രകാരം 26000 ത്തോളം കോളനികളിൽ ജീവിക്കുന്ന, SC/ST ക്കാർക്ക് സ്വന്തമായി ഭൂമിനൽകാൻ വൻകിട കമ്പനികളുടെയും മറ്റും നിലവിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനുള്ള തന്റേടം മാത്രം സർക്കാർ കാണിച്ചാൽ മതിയാരുന്നു. അതിനുള്ള ഒരു തുടക്കം പോലും നിലവിലെ LDF സർക്കാർ ചെയ്തതായി അറിവില്ല.
@subinvp3056
@subinvp3056 3 жыл бұрын
ബാബു സാറേ ഈ കാർഷിക ബില്ലിനെ കുറിച് സത്യസന്ധമായി ഒരു എപ്പിസോഡ് ചെയ്യണം... ആരാണ് ശരി എന്ന് ഈ പൊറോട്ട് നാടകത്തിനിടക്ക് മനസിലാകാത്തത്കൊണ്ടാണ്....
@muhammedabdulbasith9884
@muhammedabdulbasith9884 3 жыл бұрын
ഈ യാഥാർത്ഥ്യം കേട്ടിട്ട് നെഞ്ചു പിടയുന്നു
@gokulpunnikrishnan4380
@gokulpunnikrishnan4380 3 жыл бұрын
Pinaray govt is the greatest pro capitalist govt ever happened in the history of kerala which shamelessly camouflaged as a communist front.
@kailasnathms9410
@kailasnathms9410 3 жыл бұрын
Very true...
@abcxyz1881
@abcxyz1881 3 жыл бұрын
So what. It’s better to be capitalist than be a poverty ridden socialist
@texas4478
@texas4478 3 жыл бұрын
Capitalism is the best
@gokulpunnikrishnan4380
@gokulpunnikrishnan4380 3 жыл бұрын
@@texas4478 its not about which one is best. I am talking about the hipocricy of this govt.
@texas4478
@texas4478 3 жыл бұрын
@@gokulpunnikrishnan4380 Not hypocrite it's for development you need Capitalism
@sarath6689
@sarath6689 3 жыл бұрын
പിണറായിക്കു ഇരട്ട ചങ്കണെന്നു പറയുന്നവന്മാരൊക്കെ അങ്ങേരോടൊന്നു പറഞ്ഞു ഈ ഭൂമി അർഹതപ്പെട്ടവർക് കൊടുക്കാൻ പറ അന്തങ്ങളെ
@abeninan4017
@abeninan4017 2 жыл бұрын
Yes, a lot of land was distributed to the lower cast people. Please visit the R Block area and find out how that one ended.
@emmanueljoshy8354
@emmanueljoshy8354 3 жыл бұрын
ദളിതർ സഹായം തേടി യാചിച്ച് നിന്നതാണ് തെറ്റ്. സ്വന്തം അവകാശങ്ങളെ തിരിച്ചറിഞ്ഞുകൊണ്ട് സ്വയം ഉയരാനാണ് ശ്രമിക്കേണ്ടത്. വിദ്യാഭ്യാസത്തിലും സാമൂഹിക ജീവിതത്തിലും അവർ ഇനിയും ഒരുപാട് ഉയരാനുണ്ട്. സ്വയംപര്യാപ്ത കൈവരിക്കണമെന്ന ഉറച്ച തീരുമാനം എടുത്താൽ അതിനുവേണ്ടി പരിശ്രമിക്കാൻ തയ്യാറായാൽ ആർക്കും അവരെ തടയാനാവില്ല. അതിന്റെ ഒരുപാട് ഉദാഹരണങ്ങൾ ഞാൻ കണ്ടിട്ടുണ്ട്.
@titosarngadharan5482
@titosarngadharan5482 3 жыл бұрын
സ്വയം ഉയരുക എന്നത് എഴുനെറ്റ് നിൽക്കുന്നവന് മാത്രം ചെയ്യുവാൻ കഴിയുന്നതാണ് താഴെ കിടക്കുന്നവന് കാല് ഉറച്ച് നിൽക്കുവാൻ മണ്ണ് വേണം/ ജോലിയും / കടഭാരരും / രോഗവും എല്ലാം കൊണ്ടുള്ള ജീവിതം അതീവ സങ്കടമാണ് സഹോദരാ...
@haridevthiru
@haridevthiru 3 жыл бұрын
@@titosarngadharan5482 Dalit Adivasi community in Kerala was never assertive. Established political parties are reluctant to share power with them too. We never had a Dalit Adivasi CM, Home minister or finance minister.
@retheeshkumarvayalarrethee3849
@retheeshkumarvayalarrethee3849 3 жыл бұрын
നെഞ്ചുറപ്പോടെ കാര്യങ്ങൾ തുറന്നു പറഞ്ഞതിന് ഒരു big salute 🔥
@unnika3935
@unnika3935 3 жыл бұрын
സാധാരണ.. yutubile കഥകൾ കേട്ട്കൊണ്ട് കിടന്ന് urangaranu പതിവ്... ഇതുപോലുള്ള ചില തു കേൾക്കുമ്പോൾ ഉറങ്ങാൻ പറ്റുന്നില്ല..i am sleepless even@ 1.24 am🙏
@visakhvijayan5995
@visakhvijayan5995 3 жыл бұрын
Sathyam brother ഈ കഥ കേട്ടാൽ ഉറക്കം വരില്ല...
@undertaker6568
@undertaker6568 3 жыл бұрын
02:19 am
@theawkwardcurrypot9556
@theawkwardcurrypot9556 3 жыл бұрын
എന്നും 4 മണിക്ക് ഉറങ്ങുന്ന ഞാൻ
@paddymedia5697
@paddymedia5697 3 жыл бұрын
Same feeling at 1.28 am😀
@girikrishnan8375
@girikrishnan8375 3 жыл бұрын
FFC യിലെ ട്രോളുകൾ വെറും തമാശയായി മാത്രം കണ്ടാൽപോരേ എന്ന് പറഞ്ഞ് ന്യായികരിക്കുന്നവർ,18:25 മുതൽ 20:12 വരെയുള്ള 2 min ഭാഗം കാണുക. എന്നിട്ട് ആലോചിക്കുക ഇവർ എത്രത്തോളം വിഷമാണ് നമ്മുടെ മനസ്സിൽ നിറക്കുന്നതെന്ന് .
@parthasarathyk5392
@parthasarathyk5392 3 жыл бұрын
True 👍
@rejikumar8258
@rejikumar8258 3 жыл бұрын
Currect
@ihih1950
@ihih1950 3 жыл бұрын
Frende true ann
@hak-eve1785
@hak-eve1785 3 жыл бұрын
💯
@naveensreekumar2077
@naveensreekumar2077 3 жыл бұрын
True
@santhoshthampi8682
@santhoshthampi8682 9 ай бұрын
സർ, അഭിനന്ദനങ്ങൾ..ഈ നിയമങ്ങളൊക്കെ ആട്ടിമറിച്ചത് ഭരണ പ്രതിപക്ഷ ഐക്യത്തോടെയാണെന്നറിഞ്ഞതിൽ ഭയത്തോടെയാണ് കാണുന്നത്. വെറുതെയല്ല ഈ സമരങ്ങളൊന്നും വിജയിക്കാത്തത്. ഇതൊന്നുമറിയാതെ പട്ടിണിപാവങ്ങൾ സമരത്തിന് പോകുന്നു.
@haridevthiru
@haridevthiru 3 жыл бұрын
വെറുതെ അല്ല രാജമാണിക്കത്തിന് എതിരേ വിജിലൻസ് കേസ് എടുത്തത്. ഇതൊക്കെ തന്നെ ആയിരിക്കും.
@footballlover2653
@footballlover2653 3 жыл бұрын
നിറം നോക്കി ജാതി നിർണ്ണയിക്കുന്നവർ നമ്മുടെ കേരളത്തിൽ ഒരുപാട് ഉണ്ട്. ഇത് racism ഉണ്ട്
@vineethv3217
@vineethv3217 3 жыл бұрын
കറുപ്പ് ഇപ്പോളും അയിതമാണ് ഇവിടെ..
@footballlover2653
@footballlover2653 3 жыл бұрын
@@vineethv3217 പറഞ്ഞിട്ട് കാര്യമില്ല
@addz7210
@addz7210 3 жыл бұрын
Kerala has a racially heterogeneous diverse population compared to other southern states and hence racism is predominant as people look up to or like to appropriate themselves with global ruling classes like Europeans ,semitic and east asians and at the same time look down on people who dont match those features even if its people of the same sect.
@TheAppus090
@TheAppus090 3 жыл бұрын
കുമ്മനം രാജശേഖരൻ
@masthanjinostra2981
@masthanjinostra2981 3 жыл бұрын
Jaadhi illelum pala karyathinum und.. religion kazhihal pinne race aan
@user-dd4jp6ki6n
@user-dd4jp6ki6n 3 жыл бұрын
ഏഷ്യനെറ്റിലെ കാണാൻ കൊള്ളാവുന്ന ഒരു പ്രോഗ്രാം😊
@arjunmohan2422
@arjunmohan2422 3 жыл бұрын
Babu sir nte ella program um Adipoli aanu.., “political kissa”
@Midlaj3
@Midlaj3 3 жыл бұрын
Njaaan daily 'Asianet News Vallaththoru Katha latest episode' enn search cheyyaarund... I'm a student in 11th std. I like this program because it's so informative and interesting.
@sreekeshmohanan9728
@sreekeshmohanan9728 2 жыл бұрын
Nice.... 👌
@praminkppramin4138
@praminkppramin4138 3 жыл бұрын
നല്ല ഒരുപാട് ചിന്തകൾ സമ്മാനിച്ചത് നന്ദി., വല്ലാത്തൊരു കഥ ❤🔥🔥🔥🔥
@Kiranzen
@Kiranzen 3 жыл бұрын
ഇപ്പോഴും അവഗണിക്കപ്പെടുന്നു എന്നുള്ളതിന് ഉദാഹരണമാണ് കോളനികളിൽ ഒതുക്കപ്പെട്ട ജനത
@rasaqk8412
@rasaqk8412 3 жыл бұрын
Shariyan
@dhanarajpulikkal9310
@dhanarajpulikkal9310 3 жыл бұрын
ഈ പരിപാടി സാറിന് ഒരു സ്വന്തം ചാനലുണ്ടാക്കി അതിൽ അപ്‌ലോഡ് ചെയ്താൽ ഇതിലും കൂടുതൽ ആളുകൾ കാണും
@anshadmon5663
@anshadmon5663 3 жыл бұрын
Athin safari channel ind bro
@arunsuresh79
@arunsuresh79 3 жыл бұрын
@@anshadmon5663 5 million subscribers ulla Asianet newsekal enth reach aanu 1.26m subscribers ulla safariyil kittuka ???
@anshadmon5663
@anshadmon5663 3 жыл бұрын
@@arunsuresh79 bro igane ulla program's athikam reach illa, pinne ithil intersted ayitulla alkar mathram kanunnu
@abhijithsubramanian5634
@abhijithsubramanian5634 3 жыл бұрын
അന്ന് ഇദ്ദേഹത്തിന് 56 വെട്ടും കിട്ടും
@chin3884
@chin3884 3 жыл бұрын
ഹൊ...ഇത് വല്ലാത്ത ഒരു കഥ തന്നെ ആയിപ്പോയി🥺 ഞാനിതിന്റെ പിന്നാമ്പുറങ്ങളൊക്കെ ഇപ്പോഴാ അറിയുന്നത്😒😒
@lalmuthu
@lalmuthu 3 жыл бұрын
നിങ്ങൾ സത്യം പറഞ്ഞിരിക്കുന്നു...👏👏 ഇനി നിങ്ങളുടെ കാര്യം പോക്കാണ്...😂
@deepakms1054
@deepakms1054 3 жыл бұрын
അപ്പോ ഇതാണല്ലെ ഭൂപരിഷ്കരണ നിയമം......അപ്പോ നമ്മൾ അറിഞ്ഞതല്ല.....
@xaviervinod6065
@xaviervinod6065 2 жыл бұрын
പലർക്കും അറിയില്ല
@vkk2019
@vkk2019 3 жыл бұрын
എങ്ങനെയുണ്ട് പിണറായി സർക്കാർ .... കിറ്റ് ,ലൈഫ് ,പിന്നെ കുറെ ഭീഷണിയും ഉമ്മാക്കിയും
@gokulkumar-nq1eq
@gokulkumar-nq1eq 3 жыл бұрын
Adoorano veed
@salmanulfarish3828
@salmanulfarish3828 3 жыл бұрын
20 20 കിഴക്കമ്പലം ചെയ്തത് നാം കണ്ടതാണ് ❤️ അവർ എന്തു തന്നെ ആയിക്കോട്ടെ , ഒരു ലക്ഷം വീട് കോളനി മാറ്റിയെടുത്ത് നല്ല വീടുകൾ വച്ചു കൊടുത്തത് നാം കണ്ടതാണ്
@sachinvenugopal6926
@sachinvenugopal6926 3 жыл бұрын
Avare upadravikan Nalla sramam undu
@abeninan4017
@abeninan4017 2 жыл бұрын
That's the way to go. Governments in all levels are failing. But the will of the people with goodness can do great things.
@vishnuvijayan7422
@vishnuvijayan7422 3 жыл бұрын
വല്ലാത്തൊരു കഥയോട് വല്ലാത്ത ഒരു ഇഷ്ടമാണ്.
@tittoveliyakathveliyakath7241
@tittoveliyakathveliyakath7241 3 жыл бұрын
സത്യത്തിൽ ഏറ്റവും പ്രശ്‌നം ഇന്ത്യയിലെ കോടതികളിലെ താമസം ആണ്
@ebingeorge9639
@ebingeorge9639 3 жыл бұрын
സോവിയറ്റ് യൂണിയൻ്റെ ചരിത്രം ഒരു എപ്പിസോഡിൽ പറയു.... അത് വല്ലാത്തൊരു കഥയല്ലെ....
@sreehariedathil4868
@sreehariedathil4868 3 жыл бұрын
Exactly
@vishnu.unnikrishnan
@vishnu.unnikrishnan 3 жыл бұрын
🔥🔥ഞാൻ ചോദിക്കാൻ ഇരുന്ന ചോദ്യം🔥🔥പുള്ളി ഈ കമൻ്റ് കണ്ടാൽ മതിയാർന്നു
@akhilpappukuttan6144
@akhilpappukuttan6144 3 жыл бұрын
Pakka
@JasilMasterG
@JasilMasterG 3 жыл бұрын
Vlaadimar puttinte kadha cheythirunnu
@vishnu.unnikrishnan
@vishnu.unnikrishnan 3 жыл бұрын
@@JasilMasterG athu Soviet union nte kathayalla
@TruthFinder938
@TruthFinder938 3 жыл бұрын
നിങ്ങളു ചിന്തയും.. നിങ്ങളുടെ വാക്കുകളു,. ഒരു വല്ലാത്ത കണ്ടെത്തലുകളാണ്.....!!
@sreejikm
@sreejikm 3 жыл бұрын
അമ്പലങ്ങൾ കണ്ടില്ലാ... തോടങ്ങളുടെ നടുവിൽ പള്ളികൾ കാണാം. ഇത് കേടപോ മനസിലായി ഭൂപരിഷ്കരണം നടപിലാകിയത് ഫ്യൂഡൽ മാർക് വേണ്ടി ആണ്. ഇതൊക്കെ വിഴുങ്ങി മിണ്ടാതിരുന്ന പ്രതിപക്ഷം.
@jeevanjayakrishnan2707
@jeevanjayakrishnan2707 3 жыл бұрын
Prathipaksham mindathirunneno? Nayar sabhayude koode chern bhooparishkaranam venda ennu paranj vimoochana samaram nadatheele 😂
@ajinkumarcr8185
@ajinkumarcr8185 3 жыл бұрын
കുടിയറപെട്ടവർക്കു വേണ്ടി സംസാരിച്ചതിന് നന്ദി
@bhavyav8421
@bhavyav8421 3 жыл бұрын
Though I liked all the episodes, this one touched me well. Because I belong to them. I used to observe a significant growth in all communities by each generation other than SC/ST. To all my people, the only option for us to bring prosperity amoung us is by having good education. Do your studies well. You could win !
@vaishnav953
@vaishnav953 3 жыл бұрын
☺👍
@underdogs703
@underdogs703 2 жыл бұрын
I strongly disagree though it is one of the ways. Look at other communities, esp. Ezhavas they are moderately educated yet managed to live a standard life because of political power, a strong community with enf bargaining power. Most dalit organisations are weak and corrupt.
@vagmine7003
@vagmine7003 3 жыл бұрын
അണ്ണാ നിങ്ങൾ ഒരേ പൊളി അവതരണം ♡
@tobiasmathew3280
@tobiasmathew3280 3 жыл бұрын
Bro nammaku oru whatsapp kootatayam start cheaanoythalo. Babu chetan athu vechu connect cheyan patum. Ee programme reach kuttanum patum. Ready aano?
@binoyjosepr306
@binoyjosepr306 3 жыл бұрын
മലയാളിക്ക് ഉപയോഗ മുള്ള ഒരു പരിപാടി thanks brother
@wild5398
@wild5398 3 жыл бұрын
ലക്ഷം വീട്ടിൽനിന്നും ഇതൊരു വല്ലാത്ത കഥ കേൾക്കുന്ന സഖാവ് 😳😳😳😳😳😳😳
@blackpepperstudios1089
@blackpepperstudios1089 3 жыл бұрын
😂
@s.2697
@s.2697 Жыл бұрын
Pasakalaki sakhhav
@rukkiyarukkiya1677
@rukkiyarukkiya1677 Жыл бұрын
😂😂😂
@ajikulambil
@ajikulambil 3 жыл бұрын
പണികൾക്കിടയിലും ഞാൻ മാത്രമാണോ താങ്കളുടെ പരിപാടി ചുരുങ്ങിയത് രണ്ട് തവണ എങ്കിലും കാണുന്നത്? ഓരോ എപ്പിസോടും പൊളി എന്ന് പറയാതെ പറ്റില്ല... The programe made me a big fan of Babu Ramachandran.. Thanks Babu eatta...
@safalrasheed4207
@safalrasheed4207 3 жыл бұрын
*അത് വല്ലാത്തൊരു കഥയാണ്* ❤️
@funnymanx42d96
@funnymanx42d96 2 жыл бұрын
Super.. തൊഴിലാളി - മുതലാളി വർഗീയ പാർട്ടികൾ എല്ലാം ദളിതരെ അടിച്ചമർത്തുന്നതിൽ തുല്യം..
@laique8797
@laique8797 3 жыл бұрын
ഒറ്റയ്ക്ക് ജീവിച്ചിരുന്ന ഒരു സ്ത്രീയുടെ സ്ഥലം കൈയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്ന നിലയിൽ കേറി സ്ഥലം കയ്യേറിയതിനെ ചരിത്രത്തിൽ ഇത്തരം വെള്ളപൂശൽ നടന്നിട്ടുണ്ടാവില്ല....
@ajithshiramajith1882
@ajithshiramajith1882 3 жыл бұрын
ഖേരള മോഡൽ നവഖേരളം ബ്രണ്ണൻ സഖാവ് ചെയ്തു വരുന്നുണ്ട്... കിറ്റ്, കൊടുത്ത് അത് വാങ്ങി തിന്ന അത്രയേയുള്ളൂ പ്രബുദ്ധ ഖേരളം പുതു ബോധം
@77amjith
@77amjith 3 жыл бұрын
കേരളം എന്ന് എഴുതി പഠിച്ചിട്ടു വാ നീ
@arunkc5627
@arunkc5627 3 жыл бұрын
Elon Musk നെ പറ്റി ഒരു സ്റ്റോറി ചെയ്യാമോ..?
@jixonkocheril6666
@jixonkocheril6666 3 жыл бұрын
ബാബു ചേട്ടൻ ഒരു യൂട്യൂബ് ചാനൽ തുടങ്ങണം എന്നാണ് എന്റെ ഒരു ഇത്.
@fasilmanaf8962
@fasilmanaf8962 3 жыл бұрын
വല്ലാത്തൊരു അവതരണം 🙏❤️
@bassboss4803
@bassboss4803 3 жыл бұрын
Big salute..... babu sir..... നമുക്ക് അറിയാത്ത കാര്യങ്ങൾ പറഞ്ഞുതന്നതിന്.... നന്ദി
@akhilvinod3792
@akhilvinod3792 Жыл бұрын
വ്യക്തവും ശക്തവുമായ അവതരണം. നീതിയ്ക്കായി മുന്നോട്ട് പോകുക.. എല്ലാ ഭാവുകങ്ങളും 😊🙏🏻
@drharikrishnanhk
@drharikrishnanhk 3 жыл бұрын
സംശയം : ലൈഫ് പദ്ധതിയിൽ വീടിലാതെ വീട് കിട്ടിയ ആൾ , അത് വിറ്റാൽ , അയാൾ വീണ്ടും ഭവനരഹിതനും , ചൂഷകർക്ക് അതെ ഒരു വളവും ആകുകയില്ലേ ?
@luckyblack6295
@luckyblack6295 3 жыл бұрын
ഞാനും ഓർക്കുന്നത് അത് തന്നെ ആണ്. താമസിക്കാൻ ഒരിടം എന്ന തരത്തിൽ അതിനെ നോക്കി കാണുകയും ആ ഒരു പ്രശ്നത്തെ കുറിച്ച് ഓർക്കാതെ വിദ്യാഭ്യാസം ജോലി എന്ന കാര്യത്തിൽ ഫോക്കസ് ചെയ്തുകൊണ്ട് ജീവിത നിലവാരം ഉയർത്തുകയും പിന്നീട് കൂടുതൽ ഭൂമി കൈവശം വെക്കുകയും ചെയ്യുന്ന രീതി ആകാമല്ലോ. പിന്നെ വിഡിയോ ഇൽ പറഞ്ഞ ഒരു കാര്യം കൃത്യമാണ് എവിടെയാണ് വീട് എന്നു ചോദിക്കുമ്പോൾ ലക്ഷം വീട് colonyil എന്ന മറുപടി ഉണ്ടാകുമ്പോൾ അവിടെ ജാതീയമായ ഒരു വേർതിരിവ് വരുന്നതായി കണ്ടിട്ടുണ്ട്. Life ഫ്ലാറ്റ് മിഷൻ അത്തരത്തിൽ പ്രത്യേക ജാതി വിഭാഗക്കാർക്ക് മാത്രമായി ഉള്ളതാണോ
@ananthukrishna2888
@ananthukrishna2888 3 жыл бұрын
വീട് മറ്റൊരാൾക്ക് വിൽക്കാനുള്ള വ്യവസ്ഥ ഒഴിവാക്കി വീട് നൽകാമല്ലോ
@sreerajsreedharan1071
@sreerajsreedharan1071 3 жыл бұрын
@@ananthukrishna2888 അങ്ങനെയെങ്കിൽ അയാൾ ഉടമസ്ഥാനാകുന്നതും, സർക്കാർ ഉടമസ്ഥാനാകുന്നതും തമ്മിലെന്തു വ്യത്യാസം.
@kiranchandran1564
@kiranchandran1564 3 жыл бұрын
അതാണ് മുൻപ് സംഭവിച്ചത് എന്ന് മറ്റേ മൊട്ടത്തല ഉള്ള ദളിത് നേതാവ് പറഞ്ഞിട്ടുണ്ട്. മൈൻഡ് സെറ്റ് ആണ് മാറേണ്ടത് , ചുമ്മാ സൗജന്യം കൊടുത്തിട്ട് കാര്യമില്ല. 10 വർഷത്തേയ്ക്ക് വിൽക്കാൻ പാടില്ല എന്ന് എഴുതി ചേർത്ത് ഭൂമി കൊടുക്കുക. 10 വർഷത്തിനു അകം നല്ലൊരു ജീവിതം നയിക്കാൻ പ്രാപതർ ആകുന്ന വിദ്യാഭ്യാസം. പരിശീലനം ഒക്കെ നൽകുക.
@jeevanjayakrishnan2707
@jeevanjayakrishnan2707 3 жыл бұрын
@@luckyblack6295 Coloney ennu parayunnath endina? Coloney enna vakinde artham thanne matoru kootaral control cheyyapedunna vibhagam ennale. Endinanavo innum angane parayunnath. 'village' ennu manyamayi paranja pore
@sudheersubramanian1679
@sudheersubramanian1679 3 жыл бұрын
ഉപകാരമുള്ള അറിവുള്ള Programme .... Congrats... 👍
@sarathchandran2753
@sarathchandran2753 2 жыл бұрын
പിണറായി സര്കാരിനെതിനെരെ വലിയൊരു പ്രക്ഷോഭംതന്നെ സുശീലാബട്ടിനെ മാറ്റിയപ്പോൾ നടക്കേണ്ടിയിരുന്നു ..... നമ്മളാകട്ടെ ഏറ്റവും നിസാരകാര്യങ്ങൾക്കു പ്രതിഷേധിക്കുന്നു .....ഇപ്പോൾ പോലും campaign ചെയാവുന്നതാണ് ....
@HarishKumar-zx2dw
@HarishKumar-zx2dw Жыл бұрын
അതെ. കേരളത്തിലെ മറ്റുള്ളവന്റെ ദു:ഖം മനസിലാക്കാത്ത ജനങ്ങൾ ചേർന്ന് രാഷ്ട്രീയ പാർട്ടികളായ് തീർന്നിരിക്കുന്നു. ജനങ്ങൾ അവരെ വിജയിപ്പിക്കൂ
@alarab7855
@alarab7855 3 жыл бұрын
4:18 അവർ ഒന്നും മറ്റു പിന്നോക്ക വിഭഗങ്ങളുടെ പോലെ വ്യാവസായിക ക്ലാസ് ആയി ഉയർന്നു വന്നില്ല എന്നത് തന്നെ ആണ് ഒരു കാരണം ,മറ്റുള്ളവർ കൊടുക്കാൻ വേണ്ടി കാത്തിരിക്കേണ്ടവർ ആണെന്ന ധാരണ അടിച്ചു ഏല്പിച്ചു , പത്തൊൻപതാം നൂറ്റാണ്ടിൽ തന്നെ വനം കേന്ദ്രികരിച്ചു കച്ചവട വ്യവസായിക മേഖലകളിക്കു കടന്ന ചില ആദിവാസി വിഭാഗങ്ങൾ വളരെ മുന്നോട്ടു എത്തി 6:04 അത് ബ്രിട്ടീഷ് ഭരണ സ്വാധീനം നിമിത്തം യൂറോപ്യൻ മാതൃകയിൽ ഫ്യുഡൽ രീതിയിൽ റീസ്ട്രുക്ചർ ആകുകയാണ് ചെയ്തത് അതിനു മുന്നേ എല്ലാ ഭൂമിയും രാജസ്വത്തു എന്ന നിലക്ക് ആയിരുന്നു , പാട്ടത്തിനു /ദാനമായി കൊടുക്കപെട്ട ഭൂമികൾമാത്രം അത് മറ്റു താഴോട്ടു വീണ്ടും വെറുപാട്ടത്തിനു ആയി അങ്ങനെ ,ഈ മാറ്റം വന്നതോട് കൂടിയാണ് ഒരുപാട് സംഘര്ഷങ്ങള് ഉണ്ടായി വരുന്നത് മുന്നേ കുടിയന്മാരെ ഇറക്കി വിടാൻ കഴയും ആയിരുന്നില്ല 13:03 ഈ തോട്ടം ഭൂമിയെ ഒഴിവാക്കിയത് ആണ് ഇന്നും അഞ്ചു ലക്ഷത്തിനു ഏക്കർ ഭൂമി ബ്രിട്ടീഷ് രജിസ്റെർഡ് ആയിട്ടു വരെ ഇപ്പോളും കേടാകുന്നത് ഹാരിസൺ എന്നൊക്കെ പറഞ്ഞു പല പേരുകളിൽ പല മത സ്ഥാപനങ്ങളുടെ കീഴിൽ 13:20 അപ്പോൾ തന്നെ ഏതാണ്ട് 70% സമൂഹം ആയി കഴിഞ്ഞല്ലോ വോട്ട് പോകില്ല 18:55 ഇപ്പോഴ്ഴും അല്ല സിറ്റിയുടെ നടുവിൽ വരെ കോളനികൾ ഉണ്ട് തൃശൂർ ട്രിവാൻഡറും കൊച്ചി ഒക്കെ കണ്ടിട്ടുണ്ട് 22:58 പേരിലെ വിദേശം ഒക്കെ ഒള്ളു ബ്രിട്ടീഷ്കാര് പാട്ടത്തിനു എടുത്തു വെച്ചുപോയതും മറ്റും ഒക്കെ ചില മത സ്ഥാപനങ്ങളുടെ കയ്യിൽ ആണ്
@MrJk349
@MrJk349 3 жыл бұрын
Engaging script , exceptional voice modulations, apt BGMs... 👌 This program and the host Babu is EPIC!! 👏👏
@shinykutti3445
@shinykutti3445 11 ай бұрын
ധാരാളം കാര്യങ്ങൾ അറിയേണ്ടത്തുണ്ട് ഇനിയും പ്രതീക്ഷിക്കുന്നു നന്ദി
@symphonyofnature3089
@symphonyofnature3089 3 жыл бұрын
കേരളത്തിലെ പാർശ്വവത്കരിക്കപ്പെട്ട സമൂഹത്തെ കുറിച്ച് വളരെ വിഷമം തോന്നിയിട്ടുണ്ട്, ഒരു സോഷ്യൽ വർക്കർ ആയിരിക്കെ കുറെ കോളനികളിൽ പോയിട്ടുണ്ട്, ഏറെ വിഷമത്തോടെ ആണ് അവിടെ നിന്നും പോന്നിരുന്നത്. അടിസ്ഥാന കാരണം ഇന്നാണ് അറിയാൻ കഴിഞ്ഞത്. ബാബു രാമചന്ദ്രനു വളെരെ നന്ദി. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാട് പെടുന്ന അവർ എന്നും എനിക്ക് ഒരു നോവോർമ്മ ആണ്.😭😭😭.
@eldo4368
@eldo4368 3 жыл бұрын
അത്‌...വല്ലാത്തൊരു കഥയാണ്‌...uff that dialouge
@damodharak8649
@damodharak8649 3 жыл бұрын
ഇന്ത്യൻ സൈനീക ശക്തിയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@mohammedmaharoof4985
@mohammedmaharoof4985 3 жыл бұрын
One of the best program in malayalam. This program was my playlist during my long drive from kannur to bangalore Finished all episodes.. The anchor talks in a very good way.. Especially *aa katha .. ath vallaatha oru katha aan*
@vineeshkeezhara3440
@vineeshkeezhara3440 2 жыл бұрын
ഇത്രയും ഇതിനു പിന്നിൽ ഉണ്ടെന്ന് പറഞ്ഞുതന്നതിൽ നന്ദി... പ്രൈം ടൈമിൽ ചർച്ചക്ക് ചാനലുകൾക്ക് സ്കോപ്പില്ലാത്തതാണെന്ന് അറിയാം..
@incredibleindia293
@incredibleindia293 3 жыл бұрын
മാറി വരുന്ന സർക്കാരുകൾ അനീതി കാട്ടുമ്പോൾ ഒരു കൂട്ടം ജനത തെരുവിലേക്ക് ഇറങ്ങേണ്ടി വരുന്നു.... ഇവിടെയാണ്‌ ഇലക്ഷനിൽ nota പ്രസക്തമാകുന്നത്...
@linajoop5467
@linajoop5467 3 жыл бұрын
Thank you Sir for such an informative program ❤️❤️❤️❤️ Hats off to your effort for studying each topic to its depth ❤️🙏🏻🙏🏻🙏🏻
@Rajeeshkuthanur
@Rajeeshkuthanur 3 жыл бұрын
എനിക്ക് ഏറെ ഇഷ്ട്ടപെട്ട ഒരു പ്രോഗ്രാം എല്ലാ എപ്പിസോഡുകളും മിസ്സ് ചെയ്യാതെ കാണാറുണ്ട്
@murlimenon2291
@murlimenon2291 3 жыл бұрын
Hard hitting video...What an eye opener this has been!! Beautifully narrated by Babu Ramachandran.. Thank you..
@jishnuskrishnan1152
@jishnuskrishnan1152 3 жыл бұрын
ഈ സ്റ്റോറി തന്നെ ആണ്‌ ഈ ആഴ്ച ചെയടിയിരുന്നത്.👈👈👈👈👈👈👈👈👈👈👈👈👈👈
@azadnazir3712
@azadnazir3712 3 жыл бұрын
"വല്ലാത്തൊരു കഥ" സത്യത്തിൽ വല്ലാത്തൊരു ദൃശ്യ വിരുന്ന് തന്നെയാണ്
@midhunrd7795
@midhunrd7795 3 жыл бұрын
ഈ എപ്പിസോഡിന്റെ സ്‌ക്രിപ്റ്റ് pdf കിട്ടാൻ വഴിയുണ്ടോ
@ananthanarayanan7808
@ananthanarayanan7808 3 жыл бұрын
Brother...u r simply awesome... Keep going with these kind of socially extreme relevant topics...👏
@Adilpalassery
@Adilpalassery 3 жыл бұрын
വളരെ നല്ല പ്രോഗ്രാം.. കുറേ രാജ്യങ്ങളുടെ അവസ്ഥ പഠിക്കാൻ പറ്റി
@mohammedshariq495
@mohammedshariq495 3 жыл бұрын
The best episode till date of vallathoru kadha.. heavy heavy 🔥.. keep going team
@padamadanz5391
@padamadanz5391 3 жыл бұрын
ഇ വീഡിയോ മുഴുവൻ കണ്ടിട്ടാണോ എന്നറിയില്ല പലരുടെയും കമന്റുകൾ ഒരു പ്രസ്ഥാനത്തെയോ പാർട്ടിയെയോ അന്തമായി ആരാധിക്കുമ്പോൾ ഉണ്ടാകുന്ന വൈകാരികതയാണ് കാണുന്നേത് എന്നാൽ നമ്മുടെ ഇടയിലെ പാവപ്പെട്ട ജനങ്ങൾക്കിടയിലെ നീതി എത്രത്തോളം സംരക്ഷിക പെടുന്നുണ്ടെന്നു നമ്മൾ ആലോചിക്കണം
@gautamchandran
@gautamchandran 3 жыл бұрын
Brilliant video..Thank you bringing this to light..hats off
@jagulp.g1138
@jagulp.g1138 3 жыл бұрын
പാവങ്ങളെ നക്കാ പിച്ച കാശും പെൻഷൻ എന്നെ പേരിൽ വല്ലപ്പോഴും കിറ്റും കൊടുത്തു പാവങ്ങളെ.. പറ്റിക്കും.. കേരള മോഡൽ എന്നാ ഉടായിപ്പും
@niranjanpradeep01
@niranjanpradeep01 3 жыл бұрын
മികച്ചത് വല്ലോം കയ്യിലുണ്ടോ
@gibin4361
@gibin4361 3 жыл бұрын
@@niranjanpradeep01 സന്ഘികളെയും മധ്യവർഗ കൊങ്ങികളെയും സുഖിപ്പിച്ചു ജനങ്ങളെ സർക്കാറിന് എതിരാക്കുക. അതാണ് ലക്ഷ്യം.
@TheAppus090
@TheAppus090 3 жыл бұрын
എന്നാൽ കുറച്ചു നാൾ ഒരു വെറൈറ്റിക്കു പണക്കാർക്ക് കൊടുക്കാം ഒരു ചേഞ്ച് ആയിക്കോട്ടെ
@a4apple128
@a4apple128 3 жыл бұрын
നമ്മൾ മലയാളികൾ വിവരമുള്ളവരാണോ? വിവരദോഷികളാണോ? 🤔
@vijays9677
@vijays9677 3 жыл бұрын
This is amazing and informative.Please go ahead with lots of stuff like this. Hats off to you for this program.👍👍
@sunilantonies
@sunilantonies 3 жыл бұрын
Your connecting these incidents with your updated knowledge ... thank you for these stories... hats off
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 3 МЛН
Always be more smart #shorts
00:32
Jin and Hattie
Рет қаралды 44 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 170 #shorts
00:27
Каха ограбил банк
01:00
К-Media
Рет қаралды 11 МЛН
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 3 МЛН