ഈ കളക്ടർ എവിടായിരുന്നു. ഇന്ന് ആദ്യായിട്ടുണല്ലോ കാണന്നേ. കളക്ടർ സുന്ദരനാണല്ലോ എന്ന് കമൻ്റ് ഇടാൻ വന്നപ്പോ ഇവിടെ മൊത്തു അതു തന്നേ😅
@SheejaRamesh-e7y14 күн бұрын
Surano 🤩
@gobikaananthanu320914 күн бұрын
@@SheejaRamesh-e7y 😀😆
@ajitharenjith442414 күн бұрын
@@SheejaRamesh-e7y sorry സുന്ദരൻ . ഒരാളിൻ്റെ തെറ്റ് കണ്ടപ്പോൾ എന്താ ഒരു കളിയാക്കൽ🤭🚶♂️🚶♂️
@SheejaRamesh-e7y14 күн бұрын
@ajitharenjith4424 No kaliyakkal, paranju eanne ulloo dear...
@ajitharenjith442414 күн бұрын
@@SheejaRamesh-e7y നന്നായി അതോണ്ട് തിരുത്താൻ പറ്റി😄😄
@Vismaya-e13 күн бұрын
സമാധി പൊളിക്കുന്ന ദിവസം detailed ആയി ഒരു ചർച്ച വേണം കളക്ടർ ന്റെ കൂടെ 😌
@basilmathew784012 күн бұрын
Kozhi..
@jamsheedjamsheed36912 күн бұрын
Collector re thanne veno
@ananduasanal28811 күн бұрын
🙈🙈 po
@sudhapramod933811 күн бұрын
😂😂
@muhammadsulfi761413 күн бұрын
ഇതുപോലെ വേണം പൊതുജനങ്ങള്‍ക്ക് മനസ്സിലാകും പോലെ വിശദീകരിച്ചു. ഇതുപോലെ നമ്മുടെ രാഷ്ട്രീയ നേതാക്കളൊക്കെ മുഴുവന്‍ മാറ്റി വിദ്യഭ്യാസം ഉള്ള ചെറുപ്പക്കാര്‍ വന്നാല്‍ എന്ത് സുന്ദരം ആകും നമ്മുടെ രാജ്യം ❤
@abinfiroz421014 күн бұрын
UPSC ഓൾ ഇന്ത്യ റാങ്ക് 57 വാങ്ങിയ കണ്ണൂര്കാരൻ ALFRED ആണ് കളക്ടർ 🔥🔥❤
ഊർജ്ജസ്വലമായ സബ്കലക്ടറെ പറ്റി കമെന്റ് ബോക്സിൽ അറിയാൻ വന്നപ്പോൾ എല്ലാവരുംകളക്ടറുടെ കാര്യം മാത്രം പറയുന്നു 😍😍😍😍
@NIRMALA.PPNirmala14 күн бұрын
കലക്ടറെ കണ്ടപ്പോൾ ഞാൻ സമാധിയായി❤️
@Sophiastales14 күн бұрын
😂
@SnehaSneha-gn3gm13 күн бұрын
😂
@sujinyathomas54613 күн бұрын
😂
@SanjayRam-y3z13 күн бұрын
😂
@archanaka306613 күн бұрын
😂
@Workers1014 күн бұрын
കളക്ടർ ഒക്കെ എന്താല്ലേ സൂപ്പർ ഇവിടെ 10ആം ക്ലാസ്സ് തന്നെ മോഡറേഷൻ ഉള്ളതുകൊണ്ട് ജയിച്ചു കലക്ടറെ കണ്ടപ്പോൾ ചെറുതായിട്ട് ഒരു അസൂയ അടിപൊളി കളക്ടർ 👍
@SreekalaS-xv3ot14 күн бұрын
സത്യം
@NishaPk-tx8te14 күн бұрын
😂😂
@user-md4wq1mh2c14 күн бұрын
സത്യം
@SerahAnnaPhilipose13 күн бұрын
😂😂😂
@lijin-xf1ds14 күн бұрын
മിക്കവാറും ഇന്നത്തോടെ സബ് കളക്ടറുടെ സോഷ്യൽ മീഡിയ അക്കൗണ്ട് തപ്പി പിടിച്ചു ഫോളോ ചെയ്യാൻ ഒരുപാട് പേർ ഇറങ്ങും..
@RatheeshPR-v4c14 күн бұрын
😂😂😂 കമൻറ് ബോക്സ് കണ്ടിട്ട് അങ്ങനെയാണ് തോന്നുന്നത്
@shadhinmohammed174314 күн бұрын
Naa pinne thappiyaallo
@RahilaRahi-g9n14 күн бұрын
Thappaaam. Aarkelum kittiyengil ayakuto
@oldanimations14 күн бұрын
No Bro. Its Pvt.
@saralakrishnan520214 күн бұрын
കളക്ടർ പെട്ടു.. ഇനി മാട്രിമോണിക്കൊന്നും പോകണ്ട, cmt box പൊളി 🤭
@rajeevtdk469513 күн бұрын
പല രീതിയിൽ സ്റ്റാർ ആകുന്നവരെ കണ്ടിട്ടുണ്ട് ഒരു സമാധിയിലൂടെ സൂപ്പർ സ്റ്റാർ ആയ കളക്ടർ ആണ് പൊളി
@SS-xj6np12 күн бұрын
സമാധി സ്റ്റാർ
@MujthabaMurshid14 күн бұрын
വിഷയം ഗൗരവമാണ് കളക്ടർ ലുക്കാണ്
@BLUESKY-v6u14 күн бұрын
😀😀😀😀😀😀
@Abhee53113 күн бұрын
😂edey
@Sach.you20410 күн бұрын
😂😂😂
@sujitha_1014 күн бұрын
ഇതാണ്,collector❤❤❤
@storie_boy12 күн бұрын
😂😂👌🏻
@Nivedh0000711 күн бұрын
😅😂
@haseebmhs14 күн бұрын
കമന്റ് ബോക്സ് വിഷയത്തിൽ നിന്ന് തെന്നി മാറുന്നു 😆
@deejachandran-x1d14 күн бұрын
Sathyam 😂😂😂😂....ithoke evde poi kidannu ipozhaa kaanunne🤗🤗🤗
@SimyAneesh14 күн бұрын
😄😄
@SaeedaM-r5r14 күн бұрын
🤣🤣🤣
@morningstarvlog-l4z14 күн бұрын
🤣🤣😜
@Open-mindedness14 күн бұрын
Sathym 😂😂😂😂😂
@Unni82114 күн бұрын
സാർ ക്യൂട്ട് ആണ് 😌 brilliant also
@nishilajorish60814 күн бұрын
😁
@shid18913 күн бұрын
🤣🤣
@manimangalathu13 күн бұрын
Comments കണ്ടാൽ അറിയാം ഇത്രയേ ഉള്ളൂ സോഷ്യൽ മീഡിയ. ഒരു വല്യ സാമൂഹിക പ്രശ്നത്തേക്കാൾ ഗ്ലാമറിന്റെ ലോകത്തിലേക്ക് വിഷയത്തെ ലഘുകരിക്കപ്പെടുന്നു🤔 ആ അപ്പനെ കൊല്ലിയെ വെറുതെ വിടരുത്. വയസായി എഴുന്നേൽക്കാൻ വയ്യാതെ ആ വൃദ്ധനെ ഒഴിക്കാൻ അവന്റെ ഒരു മതത്തിനെ കൂട്ടുപിടിക്കൽ. 😊
@manimangalathu13 күн бұрын
Comments കണ്ടാൽ അറിയാം ഇത്രയേ ഉള്ളൂ സോഷ്യൽ മീഡിയ. ഒരു വല്യ സാമൂഹിക പ്രശ്നത്തേക്കാൾ ഗ്ലാമറിന്റെ ലോകത്തിലേക്ക് വിഷയത്തെ ലഘുകരിക്കപ്പെടുന്നു🤔 ആ അപ്പനെ കൊല്ലിയെ വെറുതെ വിടരുത്. വയസായി എഴുന്നേൽക്കാൻ വയ്യാതെ ആ വൃദ്ധനെ ഒഴിക്കാൻ അവന്റെ ഒരു മതത്തിനെ കൂട്ടുപിടിക്കൽ. 😊
@ThomasThomas-v4j12 күн бұрын
അപ്പോൾ സമാധി..??😂😂
@SN-wi5kt14 күн бұрын
കളക്ടർ സുന്ദരൻ സുന്ദരൻ എന്ന് കുറെ കമന്റ് കാണുന്നു. സത്യത്തിൽ കല്ലറയുടെ കാര്യം സീക്രട്ട് ആക്കി വെച്ചതിൽ ഉള്ള ഒരു സന്തോഷം അത് എങ്ങനെ പ്രകടിപ്പിക്കണം എന്ന് പറയുന്നതിന് പകരമായി കളക്ടർ സുന്ദരൻ എന്നും പറഞ്ഞു വിഷയത്തിൽ നിന്ന് വഴി മാറുന്നു 😂😂😂
@bindhunisha858814 күн бұрын
സുന്ദരനായ കളക്ടർ 🥰🥰🥰സംസാരവും സുന്ദരം 🥰🥰
@nashuallyehan63514 күн бұрын
സായിപ്പിനെ കണ്ടപ്പോൾ കവാത്ത് മറന്ന് പോയി എന്ന് പറഞ്ഞ പോലെ ആയി കമെന്റ് ബോക്സ്
@SheejaRamesh-e7y14 күн бұрын
😂
@antonydalmeida116914 күн бұрын
😂
@user-md4wq1mh2c14 күн бұрын
😂
@beautifulpeople431614 күн бұрын
കവാത് എന്ന് പറഞ്ഞാൽ എന്താണ്? Word meaning?
@nashuallyehan63513 күн бұрын
@@beautifulpeople4316 അതൊരു pazhanjoll ആണ് അർത്ഥം ഒന്നും അറിയില്ല
@anulekshmi536914 күн бұрын
കളക്ടർ sir, പറഞ്ഞതൊന്നും കേൾക്കാൻ പറ്റിയില്ല, ഫോണിന്റെ കുഴപ്പം ആണോ എന്ന് അറിയില്ല, ഒന്നൂടെ repeat അടിച്ചു നോക്കട്ടെ 😪
ഈ കളക്ടർ കളക്ടർ എന്ന് കേട്ടിട്ടേ ഉള്ളു.. ഇപ്പോഴാണ് കണ്ടത് 😎 ( പുലിവാൽ കല്യാണം )
@Rajesh.Ranjan14 күн бұрын
🥺🥺🥺
@Jayaramdude14 күн бұрын
സബ് കളക്ടറാണ് ആൽഫ്രഡ് OV എന്നാണ് സാറിൻ്റെ പേര്. TVM RDO കൂടിയാണ് സാർ.
@SudheeshaShiju-pi5nh14 күн бұрын
😂😂
@RenjiniDhaneesh-l3s14 күн бұрын
കളക്ടർ ലുക്ക് like ആക്ടർ 👌
@remyasunil850314 күн бұрын
കളക്ടർ ഒരുപാട് കുറ്റം പറയാൻ വന്നതായിരുന്നു മറന്നു പോയി സുന്ദരൻ കളക്ടർ ❤
@VasumathyG13 күн бұрын
എന്റെ 🎉സാറേ സമാദി ഒക്കെ നിയമപ്രകാരം നടക്കട്ടെ... ഇപ്പോൾ സർ നു കല്യാണ ആലോചനയുടെ ബഹളം... Sirനെ ellavarkm ഇഷ്ടപ്പെട്ടു 😂😂😂😂
@andriyaanniegeorge703914 күн бұрын
Collector super aanallo, his answers are soo clear and gentle.❤
@keerthi166314 күн бұрын
കമൻ്റ് ബോക്സ് മുഴുവൻ കളക്ടർ കൊണ്ടുപോയി😂😂😂
@RazakSounath14 күн бұрын
കളക്ടറേ ഗ്ലാമർ കണ്ട് പറഞ്ഞത് ശ്രദ്ധിക്കാൻ പറ്റിയില്ല 🫣🫣🫣🫣🫣
@jayakumarag785014 күн бұрын
സബ് കളക്ടർ
@aparna306 күн бұрын
Crush alla.... Sherikku inspiration aanu ee sir, etrum cherupraythille ee oru post...... Namichu❤
@ramyapradeep19114 күн бұрын
കളക്ടർ ഒരു സുന്ദരൻ തന്നെ........😊
@jithyasubin487912 күн бұрын
ഇന്നലെ ഈ റിപ്പോർട്ട് കണ്ടപ്പോഴേ തോന്നിയിരുന്നു വൈറലാകുന്നു ഇന്ന് രാവിലെ നോക്കിയപ്പോൾ തന്നെ അത് സംഭവിച്ചു എന്ത് സുന്ദരനാ... marriage കഴിഞ്ഞ വരോട് നമ്മൾ ഇതിൽ ഇല്ല കണ്ടാൽ മതി 😅😅
Good Decision 👍🏻പക്ഷേ താമസിക്കുംതോറും തെളിവുകൾ നഷ്ടപ്പെടാനുള്ള സാധ്യതയില്ലേ..? ഇത്തരം രീതികൾക്ക് സമ്മതവും പ്രോത്സാഹനവും സമൂഹത്തിൽ കൊടുത്താൽ ഭാവിയിൽ പലരും തെറ്റായ കാര്യങ്ങൾ ചെയ്തു മറച്ചുവെക്കുവാൻ വേണ്ടിപോലും ഇത്തരംരീതികൾ ദുരുപയോഗപ്പെടുത്തും .. that would be very dangerous..
@aamizz14 күн бұрын
Ys..late aayal ath postmortem efficacy e affect cheyyum
@alphafeba10528 күн бұрын
സമാധിക്ക് നന്ദി കലക്ടറെ കാണാൻ പറ്റി ❤
@moideenkutty196614 күн бұрын
ഇതൊരു ഗതി കെട്ട സമാധിയായിപ്പോയല്ലോ🤔 കമന്റ് ബോക്സിൽ പോലും ആർക്കും ഗോപൻ സ്വാമിയെ വേണ്ട ☹️
@pathrosejose604413 күн бұрын
😂😂😂😂😂😂😂😂
@faseelashafi929912 күн бұрын
😄😄😄
@swathi_viswanathan2214 күн бұрын
ലെ സമാധി: ഞാൻ നിക്കണോ അതോ പോണോ😢😅
@sooryamsuss456514 күн бұрын
😂😂😂
@SanjayRam-y3z13 күн бұрын
😂
@rakhipradeep423813 күн бұрын
😂😂😂
@Michael-z6s8l12 күн бұрын
😄
@Meghuzz12312 күн бұрын
😂😂😂
@oruthalaraavanan14 күн бұрын
പ്രത്യേക ശ്രദ്ധക്ക്, വിഷയത്തിൽ നിന്ന് ആരും തെന്നി പോകരുത്
@sunshinews-0114 күн бұрын
അസൂയ 🤣🤣
@soumya-pilla12 күн бұрын
🤣🤣🤣
@shamsudeenfaheem53314 күн бұрын
വിഷയത്തിൽ നിന്നും തെന്നി മാറുന്നു .കോഴികൾ ഇളകിയിട്ട് ണ്ട്...😂😂😂❤❤❤❤
@hemaprakash991614 күн бұрын
😂😂😂
@sanoopk884714 күн бұрын
ഇ കളക്ടറെ എങ്ങനെ സോഷ്യൽ മീഡിയ ഇത്രയും നാളു കണ്ടെത്തിയില്ല ❤
@prasanthramesh414314 күн бұрын
മോനെ കളക്ടറെ എന്നാ ലുക്ക് ആട ഉവ്വേ 😍
@varietyvibesworldvlog153514 күн бұрын
❤
@Otsana714 күн бұрын
Athe ❤
@abid913414 күн бұрын
പഠിപ്പിസ്റ്റായിരുന്നു👍🏻
@CRCR-rr9kc14 күн бұрын
എന്റെ നാട്ടുകാരൻ
@sangeethkp877914 күн бұрын
❤😂😊
@ShahirShez11 күн бұрын
സർ പറഞ്ഞോളൂ ഞങ്ങൾ എത്ര നേരം വേണേലും കേട്ടോണ്ടിരിക്കാം ❤
@abhiraminitheesh322913 күн бұрын
Le Collector :- എല്ലാർക്കും എന്നെ മതി 😂
@chilankachilu666412 күн бұрын
സത്യത്തിൽ ഈ കളക്ടറിനെ കുറിച്ച് കേട്ടു മാത്രം സമാധി വാർത്ത കാണാൻ വന്നെയാ 🤣😄 ഇപ്പോ പറയുന്നത് ശെരിയല്ല എങ്കിലും പറയുവാ ഈ കളക്ടർ എന്നാ ഒരു ഗ്ലാമറാ 😍😍😍😄
@naturekid135814 күн бұрын
എന്നാ ഒരു ലുക്ക് ആണോ ❤
@starkidhaya14 күн бұрын
Enthoru glamour anu ..crush adich ❤❤❤
@vasanthakvasanthak450714 күн бұрын
ഇങ്ങനെ ഒരു കളക്ടർ ആണ് നമുക്കും വേണ്ടത്, എന്താ സംസാരം, സിനിമ കാണുന്നപോലെ 😊😊
@AbcdEfg-hq8ow10 күн бұрын
എന്നാലും ഈ കളക്ടർ ഇതുവരെ എവിടെയായിരുന്നു. 😅 സുന്ദരൻ , സുമുഗൻ , സുശീലൻ❤
@angelmedia379314 күн бұрын
Collector❤ കൃത്യമായ, വ്യക്തമായ ഉത്തരങ്ങൾ🔥
@soumyapoulose790914 күн бұрын
Ethryam look ulla കളക്ടർ ഞാൻ ആദ്യമായി കാണുന്നു
@Anu124-p8s14 күн бұрын
കൃഷ്ണ തേജയെ കണ്ടിട്ടിട്ടില്ലേ? പ്രശാന്ത് ബ്രോ?
@prasannakumari755214 күн бұрын
P. B Nooh lAS 🥰
@sruthi705814 күн бұрын
@@prasannakumari7552 look illa
@bindusowmiyanarayanjaya381314 күн бұрын
എല്ലാവരും ഇതേ പോലെ ചെയ്താൽ സമാധികൾ കൂടും..... ഇവിടെ നീതിയും നിയമവും ഉണ്ട്.... എന്ത് സമാധി ആയാലും നാലാൾ അറിഞ്ഞു ചെയ്യണം....
@Appulu386814 күн бұрын
😂😂😂😂സമാധി അത് എന്താ.... Comment box കണ്ടില്ലേ..... വിഷയം വിട്ടു.... Collector ന്റെ glamour ആണ് വിഷയo
@madeenaee180314 күн бұрын
കേട്ട ന്യൂസ് തന്നെ 100 വട്ടം എന്തിനാ കേൾക്കുന്നത് എന്ന് വീട്ടുകാർ ചോദിക്കുന്നു.. ഞാൻ എന്താ പറയാ 😝😝❤️🤭😍
@akashchulliyil77414 күн бұрын
Ambada kozhee
@ParuPraveen14 күн бұрын
🤭🤭
@Mohamedansar-nf6bg14 күн бұрын
😂😂
@sarithavijesh113 күн бұрын
😂😂
@rakhipradeep423813 күн бұрын
😂😂😂
@SUM-Hope14 күн бұрын
ഞാൻ മാത്രമാണോ വിഷയത്തിൽ നിന്ന് തെന്നിമാറിയത് എന്നറിയാൻ കമൻ്റ് ബോക്സ് തുറന്നപ്പോൾ😮😅
@ShikhaSukumaran-uj5ex11 күн бұрын
കളക്ടർ കമൻ്റ് കാണുന്നുണ്ടോ ന്തോ...❤ സമാധി കുടുംബത്തിന് നന്ദി രേഖപ്പെടുത്തുന്നു😅
@unni.m195914 күн бұрын
ആരും വെള്ളം ഇറക്കിയിട്ട് കാര്യം ഇല്ല. പുള്ളിയുടെ നിലയ്ക്കും വിലക്കും ഒത്ത ആരെയെങ്കിലുമേ കിട്ടൂ. ഏതെങ്കിലും റിച്ച് / പിടിപ്പുള്ള ഫാമിലി/ മറ്റൊരു ഉയർന്ന സ്ഥാനത്ത് ഉള്ളവർ
@Anu124-p8s14 күн бұрын
@@unni.m1959 അല്ലാതെ പിന്നെ തൊഴിലുറപ്പ് ചേച്ചിയെ പോയി കെട്ടണോ
@Priyanand-kj5ch14 күн бұрын
Oo ithokke serious aayitanallo ellarum parayane
@anulekshmi536913 күн бұрын
@@unni.m1959 ഗ്ലാമർ ഉണ്ടെങ്കിൽ ചിലപ്പോ നോക്കും കമന്റും ഇടും, അതു കെട്ടാൻ വേണ്ടി അല്ല 😂😂
ഒരമ്മയും രണ്ടു മക്കളും ആണോ ക്രമസമാധാന പ്രശ്നം സത്യം അറിയുക തന്നെ വേണം അല്ലെങ്കിൽ ഇതുപോലുള്ള സമാധികൾ ഇനിയും കേൾക്കേണ്ടിവരും
@anusasi150014 күн бұрын
Kure hindu organisation avarku support aayi varunnundu
@Thanoz12214 күн бұрын
@@IziyanMon പോയി ആദ്യം ന്യൂസ് കാണ്.. അവിടെ കമ്മ്യൂണൽ riot ആണ് നടന്നത്
@Anu124-p8s14 күн бұрын
@@IziyanMon എടോ തള്ളയും മക്കളും ആത്മഹത്യ ചെയ്യും എന്നു പറഞ്ഞു നിൽക്കുവാ സപ്പോർട്ട് ചെയ്യാൻ കുറെ വിവരദോഷികളും കലക്കവെള്ളത്തിൽ മീൻ പിടിക്കുന്ന കുറെയെണ്ണവും. ചാടിക്കയറി പൊളിച്ചിട്ട് വേണം അവിടം കത്തിക്കാൻ.എന്ത് സംഭവിച്ചാലും ഉത്തരം പറയേണ്ടത് ഉദ്യോഗസ്ഥർ മാത്രം ആയിരിക്കും.
@Fearlessss-v9x14 күн бұрын
കളക്ടർ പോളി .... പഠിക്കാൻ വിട്ടപ്പോ പഠിച്ചില്ല😢
@shinyrinu871414 күн бұрын
കളക്ടർ നെ കാണാൻ വന്നവർ 😂
@Isha-b1g9k14 күн бұрын
കളക്ടർ ആരുന്നോ.. എന്നാണേലും സ്റ്റൈൽ aannallo👌👌👌
@shadow-line444114 күн бұрын
Mr. Collector ഞാൻ നിങ്ങളുടെ ഫാൻ ആയിരിക്കുന്നു ❤️
@petlover875014 күн бұрын
എല്ലാവരും കളക്ടർ നെ മാത്രമേ ശ്രെദ്ധിച്ചോള്ളൂ.. ഈ ഞാനും 😂😂
@rahulravi-m1v14 күн бұрын
😂
@vishnuvish7114 күн бұрын
ഇവിടെ ഞാനൊരുത്തൻ ചത്ത് മണ്ണിനടിയിൽ കിടക്കുന്നടെയ്.. അവനൊക്കെ കളക്ടറുടെ പുറകെ പോയേകുന്നു 😁
@FATHIMAFAMNAA14 күн бұрын
😂😂😂😂
@Hisham46610 күн бұрын
🤣🤣🤣
@darkknight-pm6he9 күн бұрын
നമ്മുടെ വിഷയം എന്താണെന്ന് എല്ലാവർക്കും അറിയാമല്ലോ അല്ലേ സബ് കളക്ടർ❤ അല്ലല്ല ഗോപൻ സ്വാമി സമാധി
@sparktyre81818 күн бұрын
എല്ലാത്തിനും ശടപ്പടെന്ന് ആണ് collectore മറുപടി...
@akku_tuhe208814 күн бұрын
പിടകോഴികൾ impressed ആയി 😁😂 കളക്ടറെ തേടി പിടിച്ചതാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു
@Roohi_arohi14 күн бұрын
Finally... സിനിമയിലൊക്കെ കാണാണ പോലെ നല്ല ഒരു അടിപൊളി young കളക്ടർനെ കണ്ടു 🙈
@muralipulkodi981014 күн бұрын
😂
@habeebanaser796614 күн бұрын
ഇത് ഇപ്പൊ കമെന്റ് box മൊത്തം കളക്ടർ കൊണ്ട് പോയല്ലോ 🤣🤣🤣സമാദിയിൽ നിന്നും എല്ലാവരും തെന്നി മാറുന്നു
@ammuajishammu424214 күн бұрын
Collector kandu news kanan vannathane 😂😂😂😂😂
@anusreek634314 күн бұрын
Sathyam😂.. njnum
@DarckChoclate2414 күн бұрын
Collector നെ കണ്ടപ്പോൾ Crush അടിച്.... അയ്യോ സമാധി news നോക്കാൻ വന്നതല്ലേ ഞാൻ????? 😆
@abdulrasheedk272014 күн бұрын
😂😂😂
@talvinjose48138 күн бұрын
കമൻ്റ് ബോക്സ് ഇല്ലെ കോഴികൾ പിരിഞ്ഞു പോയില്ലെങ്കിൽ മുകളിലേക്ക് വെടിവേകണ്ടിവെറും എന്നു കലക്ടർ പറയാൻ പറഞ്ഞു
@Disney_____________________613 күн бұрын
Comment box knaunna ചേട്ടൻ്റെ ആത്മാവ്: മരിച്ച എനിക്ക് നീയൊക്കെ പുല്ല് വിലയല്ലേടാ തരുന്നെ പുല്ല് വില
@vishnupriyags970913 күн бұрын
എല്ലാവരും കണ്ണടച്ചു വെച്ചിട്ട് കളക്ടർ പറയുന്ന കാര്യം എന്താണോ ശ്രദ്ധിച്ചു കേൾക്കുക😂😂😂
@Krishna-l2x4p14 күн бұрын
ജാടയില്ലാത്ത, എല്ലാത്തിനും കറക്റ്റ് ആയി ഉത്തരം പറയുന്ന കളക്ടർ ❤❤🌹👌
@jamiaswahabaalislamia14 күн бұрын
Comments ൽ എവിടെയും ഇപ്പോ സമാധിയില്ല. എല്ലാവരും വിഷയത്തിൽ നിന്നും തെന്നി മാറി പോയി 😂
@aleenaambadi776914 күн бұрын
😅😅
@krishna__225514 күн бұрын
Collector പറയുന്നത് ആരെങ്കിലും ശ്രദ്ധിച്ചോ.. 😂😂😂
@SeethaSuresh-sx6cj14 күн бұрын
Very young and smart collector
@stream_aes11 күн бұрын
കളക്ടറെ കണ്ടപ്പോ എല്ലാർക്കും സമാദാനമായി ❤
@mango-nl8jd12 күн бұрын
ഇങ്ങനെ നിന്നു പറഞ്ഞാൽ എങ്ങനെയാ. നമുക്ക് എവിടെയെങ്കിലും ഇരുന്ന് ഒന്ന് രണ്ടു മണിക്കൂർ ചർച്ച ചെയ്ത് തീരുമാനിച്ചാലോ 🫣
@Calvinomusic-v4b14 күн бұрын
വിഷയത്തിൽ നിന്നും മാറിപോകുന്നു 😃😃.. ആഹാ എന്തിര് glamour
@RadhamaniRadharadha14 күн бұрын
എന്റെ കളക്ടറെ സിനിമ നടനെ പോലെ ഉണ്ട് 👌👌👌👌
@malikvlog735114 күн бұрын
കമന്റ് കണ്ടപ്പോൾ പറയാൻ തോന്നിയതാ കളക്ടറിനെ നോക്കാതെ എല്ലാവരും വിഷയം ശ്രദ്ധിക്കു 🫣😁