വയനാട്ടിൽ സുരേന്ദ്രൻ മുന്നിൽ (എവിടെ റേഷൻ കടയുടെ മുന്നിൽ ) അത് കിടുക്കി കലക്കി തിമിർത്തു പോളിച്ചു
@gladiator53035 ай бұрын
@@geev123aa kai nokkiya ammayude avasathe nottam aayipoyi paavam ini aarum kai nokkilla😂😂 van tholviyude kai alle nokkiyathu badaaayi fighter kerala no1 tholvi ithrm nanam ketta tholvi vere aarkm undaayittilla
@pachamaanga93925 ай бұрын
ഇത്രേം ക്രിയേറ്റീവ് ആയ content salute you നിഷാന്ത്❤
@Avengers_475 ай бұрын
കനൽ ഒരു തരി മതി എന്ന നാടകത്തിനു ശേഷം ഞങ്ങൾ AKG സെന്റർ അവതരിപ്പിക്കുന്നു പുതിയ നാടകം ' ചാരം ഒരുപിടി മതി '
@sandhya99095 ай бұрын
😂😂
@974560665 ай бұрын
Athe athe 😂
@VK-ds7wv5 ай бұрын
😂please😂😂😂
@cherijamshad24445 ай бұрын
ടെൻഷനുള്ള മനുഷ്യർക്ക് മനസ്സിന് സന്തോഷം നൽകുന്നു ഈ പരിപാടിയുടെ അവതരണം സൂപ്പറായിട്ടുണ്ട്
@s3gold715 ай бұрын
നിഷാന്തെ നിങ്ങൾ ഒരു ക്ലാസിക്ക് സംഭവം ആണ്, അസൂയ തോനുന്നു 🥰👍🥰
@KiranMenon-jy2ed5 ай бұрын
കോൺഗ്രസ്സിന്റെ തറവാട്ടിലെ ഇന്നലത്തെ മിന്നും വിജയത്തിന്റെ കാരണം കാരണഭൂതത്തിന്റെ ദുർഭരണം മാത്രമാണ്
@jessyraju57795 ай бұрын
കഴിഞ്ഞ ലോകം സഭ വിജയം അത് എന്താണെന്ന്
@saranyap50995 ай бұрын
I think india kk vendi aan ellavarum vote cheythath , athond aaan ldf seat kuranjath. o.w seat koodumayrnnu ,
@vlogforgood5 ай бұрын
@@saranyap5099ldf india il aanu😂
@saranyap50995 ай бұрын
@@vlogforgood sammadichu, But INDIA yil LDF n Loksabayil ethan kazhiyilla , Modiye Mattanamenkil engane oru vijayam anivariyam alle suhrthe ,
@LalJohns_19875 ай бұрын
ഇത്രയും ആക്ഷേപം കൊല്ലംകാര് പറഞ്ഞിട്ടും വീണ്ടും അവിടെ തന്നെ നില്കാൻ കാണിച്ച മുകേഷിന്റെ ധൈര്യം 🤣🤣🤣🤣
@anagha43025 ай бұрын
തൊലിക്കട്ടി അപാരം
@arithottamneelakandan43645 ай бұрын
സത്യം
@shibinjeevan96665 ай бұрын
😂😂
@aryas32775 ай бұрын
Pulli sarikum kollamkaaran ayond 😂
@LalJohns_19875 ай бұрын
@@aryas3277 കൊല്ലക്കാർ എല്ലാം ഇങ്ങനെ ആണോ 🤔
@ameyaa76995 ай бұрын
കപ്പിത്താൽ നെറികെട്ടവൻ കപ്പൽ മുക്കി ' എന്നിട്ടും ഭരിക്കാനാണ് ഭാവം
@vinodkumark.p90275 ай бұрын
പ്രിയപ്പെട്ട അവതാരകൻ നിഷാന്ത്.... നിങ്ങളുടെ അവതരണം സൂപ്പർ. 😊😊 എന്റെ എല്ലാവിധ ആശംസകളും അറിയിക്കുന്നു. 🌹🌹
@muhammadrashidk50215 ай бұрын
ചെമ്പെട.. ഇത് ചെമ്പെട.... 🔥 🔥
@yohannannm70215 ай бұрын
സ്വ൪ണ്ണ൦ കായ്ക്കു൦ ചെന്വടാ
@vishnukannan38725 ай бұрын
@@yohannannm7021രാവിലെ വൈകിട്ട് ഓരോ ക്യാപ്സൂൾ കഴിച്ചാൽ മതി എകെജി സെന്റർ തരും 😂
@sibiar97514 ай бұрын
Chembada alla mandanpada😂😅
@AhammedSkk5 ай бұрын
എന്തായാലും കോയിന്ദന്റെ ചിരി അടിപൊളിയാണ്
@manuppakthodi5 ай бұрын
"രായാവ് അഹങ്കാരിയാണ് " രായാവ് മാറിയാൽ നാട് നന്നാവും പാർട്ടിയും 👍🏻
@anastdpa1235 ай бұрын
അതാണ് സത്യം.
@LalJohns_19875 ай бұрын
💯 സത്യം
@srusree5 ай бұрын
Oo ini oru pareekshanam thangan vayya,rajavum venda adimayum venda ee partyum venda😢
@just4fun1475 ай бұрын
അഹങ്കാരി. പൊതു ജനത്തിൻ്റെ പൈസ വെച്ച്, സുഖിച്ചു നടക്കുന്ന് ജന സേവകൻ. തോറ്റ ജന സേവകൻ. രാജാവ് എന്നാണ് ഭാവം. ജനങ്ങൾ വിധികൾ. പണം ഇല്ലപേർ പൗര പ്രമുഖര്. നമ്മൾ ഒക്കെ കഞ്ഞി എന്ന പോലെ അല്ലായിരുന്നോ
@geethasajan87295 ай бұрын
Oru കാര്യം കൂടി ഉണ്ട് രായാവ് തൻ്റെ അനുയായികളെ കൂടി കട്ടെടുക്കാനും ഒളിപ്പിച്ചു vackanum പഠിപ്പിച്ചിട്ടുണ്ട്. അത് കൊണ്ട് രായാവു ചത്താലും നന്നാകാൻ വഴി ഇല്ല.
പ്രിയ നിഷാന്ത്... 💞💞💞.. മിടുക്കൻ. മിടു മിടുക്കൻ. എന്റെ.. പൊന്നു അനിയാ..... എന്ത് പറഞ്ഞാലും അതു.. അധികം ആകില്ല 💞💞💞💕💞💕💕
@mohbava59925 ай бұрын
ചിരിച്ചു മടുത്തു ചെങ്ങായി.
@sith9295 ай бұрын
നിഷാന്തേട്ടാ.... നിങ്ങൾ ടെ അവതരണം no രക്ഷ.....
@MohandasKp-g5u5 ай бұрын
കോൺഗ്രസ്സ് വിട്ടു പോയവന്മാരുടെഇപ്പോഴത്തെ ഒരവസ്ഥ... ഭയങ്കരം..
@just4fun1475 ай бұрын
😂
@Nhdve5 ай бұрын
Anil antony എവിടെ ?
@linsjohn52955 ай бұрын
😂
@vlogforgood5 ай бұрын
😂😂😂
@sonythampan71575 ай бұрын
Anil Antony 😂😂😂
@mollythomas175 ай бұрын
ചിരിച്ചു ചിരിച്ചു മടുത്തു 🤣🤣
@Musthafa-i2t5 ай бұрын
സുരേന്ദ്രനെ ഈ പണി പറ്റിയതല്ല ഇനിയെങ്കിലും വല്ല വാർക്ക പണിക്കും പോയി കൂടെ
@shebaabraham6875 ай бұрын
മാർക്കപ്പണിക്ക് പോകാന് എനിക്ക് വിയർപ്പ് രോഗമാണ് 😂
@abdulazeez23515 ай бұрын
😂😂😂😂😂😂😂😂🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@subeeshsukumaran60015 ай бұрын
വാർക്ക പണിയ്ക്ക് ശരിയ്ക്കും പണി അറിയണം
@Yuva-e9c5 ай бұрын
@@subeeshsukumaran6001 exactly sir❤
@abdulgafoor50065 ай бұрын
എന്നിട്ട് ആ വീടുംകൂടെ തകർന്നുവീഴും ഇവനൊന്നും അതിനും കൊള്ളില്ല...
@noushadkk64275 ай бұрын
എന്റെ അമ്പനെ ചിരിപ്പിച്ചു konnallo
@kirantdas5 ай бұрын
എന്തൊരു ആശ്വാസം കേൾക്കുമ്പോൾ 😄😄
@anwarozr825 ай бұрын
മോദിയുടെയും പിണറായിയുടെയും ... ഞാൻ,... എന്റെ തല... എന്റെ ഫുൾ ഫിഗർ...😂 അങ്ങനെ അങ്ങനെ അങ്ങനെ....എന്ന മനോഭാവം മാറ്റാൻ സമയമായി എന്ന് രണ്ട് പേർക്കും മനസ്സിലാക്കി കൊടുത്ത തെരഞ്ഞെടുപ്പ് ഫലം 👍🏻🥰l🔥🔥🔥
@PradeepKumar-gc8bk5 ай бұрын
പറഞ്ഞിട്ട് കാര്യം ഇല്ല ഇയാൾ പറയുന്നത് മണ്ട ത്തരം ആണെന്ന് നാട്ടുകാർ ക്ക് അറിയാം പക്ഷെ അണികൾ ക്ക് അറിയില്ല അതാണ് ഇവരുടെ വിജയം.... ഗം... ഒരു ഒന്നോ ന്നര... പ്രോഗ്രാം... നിങ്ങൾ പൊളി ആണ് മോനേ.....
@vlogforgood5 ай бұрын
@@PradeepKumar-gc8bk😂😂😂💯
@ഗ്രീൻപീസ്5 ай бұрын
Aware, Thante name aanu aadhyam njammalu nokkiyathu. Njammaku thetteela..
@anwarozr825 ай бұрын
@@ഗ്രീൻപീസ് ആണോ കുഞ്ഞേ?? 🤣
@nidhinhari64655 ай бұрын
Modi thannee allee PM. Ithavanaem
@Stranger_24445 ай бұрын
ഈ അവസരത്തിൽ ചോദിക്കാൻ പാടുണ്ടോന്നറിയില്ല എന്നാലും ചോദിക്കാണ്, സുൽത്താൻ ബത്തേരിയുടെ പേര് മാറ്റൽ ചടങ്ങ് എപ്പോഴാ... 🙁
@maxima55165 ай бұрын
കോവിന്ദൻ മണ്ടനാണെങ്കിലും അതിന്റെ അഹങ്കാരം ഒട്ടുമില്ല.😂
@rahulc4805 ай бұрын
ഇപ്പോഴും അതിനു യാതൊരു മാറ്റവും ഉണ്ടാവില്ല, പുള്ളി നമ്മൾ ഉദ്ദേശിച്ച ആളല്ല, ഇതൊക്കെ blunder ആണെന്ന് പോലും പുള്ളി അംഗീകരിക്കില്ല
@just4fun1475 ай бұрын
വിവരം ഇല്ലായ്മ കുറ്റം അല്ല സഖാവേ.
@Nhdve5 ай бұрын
മൂർത്തം എന്താ?
@Nhdve5 ай бұрын
മൂർത്തം എന്താ ?
@rahulc4805 ай бұрын
@@Nhdve ഹഹ... മൂർത്തത്തെ കുറിച്ച് പരാമർശിക്കുമ്പോൾ... തമ്പുരാനറിയാം
@reejatmathew4837Ай бұрын
We watch your all videos.Your way of presentation is absolutely beautiful.
@JouharJouhar-ni6xf5 ай бұрын
ചെമ്പട ഇത് ചെമ്പട 😂😂
@Anupama2474.n5 ай бұрын
എന്റെ പൊന്നോ.. ഇത്പോലെ ചിരിച്ച ഒരു ഗം ഇതുവരെ കണ്ടിട്ടില്ല
@paulmadathil5 ай бұрын
കഴിഞ്ഞ ആഴ്ച ശോഭനയേച്ചി ദുബൈയിൽ നിന്നും ഫ്ലൈറ്റ് ഇറങ്ങി വരുമ്പോൾ കയ്യിൽ ആവശ്യത്തിന് ബാഗ്കൾ ഉണ്ടായിരുന്നു. ഉള്ളം കയ്യിൽ ഇത്രയും പേരുകളും ഉണ്ടായിരുന്നോ. ഈശ്വരാ.. ഗം.
@bapputty49665 ай бұрын
Sooper അവതരണം 👍🏻👍🏻👍🏻
@Sillver12345 ай бұрын
രാഷ്ട്രീയക്കാരുടെ അത്രക്കും കള്ളത്തരം പറിയുന്നവർ ലോകത്ത് എവിടെയും ഉണ്ടാവില്ല എന്നതാണ് വാസ്തവം 👍👍👍👍👍👍👍👍👍👍👍
04.06.2024 ജനമാണ് മുകളിൽ, ഏറ്റവും മുകളിൽ...! ഉപയോഗിക്കേണ്ട വിധം പറഞ്ഞുകൊടുത്തു കൊണ്ട് ഉദാഹരണത്തിനു കാണിച്ചു കൊടുത്ത വേലിപ്പത്തലിൽ തന്നെ നിക്ഷേപിച്ചവർ മുതൽ ചമ്പൂർണ ചാച്ചരരായവർ വരെയുളെ 142 കോടി ജനതയുടെ വിജയമാണ് ഇവിടെ കണ്ട ഇലക് ഷൻ ഫലം...! ജനമാണ് മുകളിൽ, ഏറ്റവും മുകളിൽ...! അതാണ് ഇന്ത്യ... അതുകൊണ്ടാണ് കൂടെപ്പിറന്നവർ മിക്കവരും ഊർദ്ധ്വശ്വാസം വലിക്കുമ്പോഴും ഇന്ത്യ ഇന്നും ഇന്ത്യയായി നിലനിൽക്കുന്നതും... എല്ലാ പാർട്ടികളുടെയും അഹങ്കാരങ്ങൾക്കു തിരിച്ചടി നൽകിയ ഇന്ത്യൻ ജനതയ്ക്കു ബിഗ് സല്യൂട്ട്...! ജോസ് കെ. തോമസ്
@imagicworkshop59295 ай бұрын
ഇത് പോലെ കിറു കൃത്യമായ അവലോകനം 👌👌👌സ്വപ്നങ്ങളിൽ മാത്രം 🙏🙏
@rmk80175 ай бұрын
നിഷാന്ത് ചേട്ടാ👍 വേറേ ലവൽ തന്നെ.❤
@hari23sree5 ай бұрын
ഗോവിന്ദൻ്റെ പറച്ചിൽ ഇപ്പോൾ കേൾക്കുമ്പോ കളിയാക്കി parangathu പോലെ
@sumeshsudhakaran14615 ай бұрын
ഇത്രയും ചിരിച്ച ഗം ഇല്ല..... ഇങ്ങള് മരണമാസ്സ് ആണ്
@Karthika-n3c5 ай бұрын
അടിച്ചു കേറിവാ കുരിപ്പേ ,ഗം ബല്ലാത്ത പഹയൻ തന്നെ
@navaf__muhamd5 ай бұрын
കൂടെ തുള്ള...😂😂
@aravindb65025 ай бұрын
Rangannan: Eda Mwoneeee!❤ Nishanth annan: Isaac Vijayikkm….🎉😂
@feminajamshi5 ай бұрын
👍👍👍👏👏👏
@nahmae49095 ай бұрын
ഇത് ചരിത്ര തോൽവിയായിപ്പോയി എന്ന തേ ഒരു തെറ്റുള്ളൂ
@abcdjunctionl74395 ай бұрын
ഗണപതി വട്ടം സുര ഇനി മുതൽ കുതിരവട്ടം സുര എന്ന് അറിയപ്പെടും 😂❤❤❤
@abcdjunctionl74395 ай бұрын
പാവം സുര വയനാടിന് വേണ്ടി മേടിച്ച ട്രെയിൻ ഇനി വീട്ടിലെ കുട്ടികൾക്ക് കളിക്കാൻ കൊടുക്കും 😅😂
@anastdpa1235 ай бұрын
😂😂😂😂
@ushakumari-oc3rw5 ай бұрын
അതെ ചരിത്ര വിജയം'''''
@srihari_kazrod__KL145 ай бұрын
നാണം കേടാനും വേണം യോഗം😌
@PrabhaMk-uj1lf4 ай бұрын
Nishandh.adipoli.
@navaaspm5 ай бұрын
സുരേട്ടന് ആ ഹെലികോപ്റ്റർ BGM തന്നെ കൊടുത്തല്ലേ 👌😂
@rafeekbasheer68365 ай бұрын
ഇങ്ങനെയും തോൽക്കാനായി ഒരു ജന്മം. സുര അണ്ണൻ
@arunbthomas57415 ай бұрын
😂😂കയറുപിരി തോമ മാളത്തിൽ കയറി കാണും... കേരളത്തിന്റെ സാമ്പത്തിക രംഗം തകർത്ത് തരിപ്പിണം ആക്കിയതിൽ ഒരു കാരണക്കാരൻ.
@prithvi9695 ай бұрын
മൂന്നാറിന് പോയി
@ansonbaby1045 ай бұрын
ഐസക് വിജയിക്കും 😂😂😂, എൻ്റമ്മേ ചിരിച്ചു ചത്തു
@MK-r1z5 ай бұрын
കൃത്യമായി ശമ്പളം ഓരോ കമ്മറ്റി സഖാവിന് കിട്ടുന്നുണ്ട്.. ആനന്ദലബ്ധിക്കനിയെന്തു വേണം
@mytab1-n9p5 ай бұрын
ഇത്ര വലിയ പരാജയം ഉണ്ടായിട്ടും' സർക്കാരിൻ്റെ പ്രവർത്തനങ്ങളിൽ വലിയ മാറ്റം ഒന്നും ഉണ്ടാകുവാൻ പോകുന്നില്ല.
@shafeeqshafeeq87275 ай бұрын
❤❤❤❤❤❤ gooood
@k.mdavid74235 ай бұрын
എത്ര കുത്തുകൾ, ആർക്കൊക്കെ, എവിടെയൊക്കെ? എല്ലാം കൃത്യം., സമഗ്രം???!!!👌👌😄👌👍👍👍👍😄😄😄
@abdulgafoorv95225 ай бұрын
കേന്ദ്രത്തിലെ തമ്പുരാനും ഇവിടുത്തെ തമ്പുരാനും വയറു നിറച്ചു കിട്ടി 😄😄😄