ചാൾസ് ശോഭരാജ് എന്ന സീരിയൽ കില്ലർ | Charles Sobhraj - The Serpent | Vallathoru Katha EP

  Рет қаралды 998,471

asianetnews

asianetnews

Жыл бұрын

Charles Sobhraj is an Indian-Vietnamese serial killer, fraudster, and thief, who preyed on Western tourists travelling on the hippie trail of South Asia during the 1970s
#Vallathorukatha #charlessobhraj #baburamachandran #asianetnewslive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 764
@antonyantony1420
@antonyantony1420 Жыл бұрын
ഈ വീഡിയോ തയ്യാറാക്കാൻ താങ്കൾ എടുത്ത ധൈര്യത്തെ അഭിനന്ദിക്കുന്നു. ഇതിനുമുമ്പ് ഇത്രയും ധൈര്യം ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളൂ.
@satheeshkaimal
@satheeshkaimal Жыл бұрын
🤓😎😂
@hakeemchelari7604
@hakeemchelari7604 Жыл бұрын
😂😂😂😂😂
@deepakvp3934
@deepakvp3934 Жыл бұрын
😜😜😜
@anichami5434
@anichami5434 Жыл бұрын
🤣
@elizabethvarghese5511
@elizabethvarghese5511 Жыл бұрын
ഈ വിഡിയോ ചെയ്യാൻ എന്തിനാണ് ഇത്ര വലിയ ധൈര്യം?!
@ajaykeekamkote1018
@ajaykeekamkote1018 Жыл бұрын
"ഇത്രയും ധൈര്യം ഞാൻ എൻ്റെ ചാൾസ് ശോഭരജ് ന്ന് മാത്രമേ കണ്ടിട്ടുള്ളൂ" dhamodhar ji യുടെ Epic dialogue 🔥
@falippu1
@falippu1 Жыл бұрын
എന്ത് നീതിയാണ് നടപ്പിലായത്... ഒരാൾ കൊലപാതകി ആണെന്ന് തെളിഞ്ഞാൽ പിന്നെ അയാൾക്ക് വധശിക്ഷ കൊടുക്കുന്നതാണ് ഉത്തമം. ആദ്യമേ അത് നടപ്പാക്കിയിരുന്നെങ്കിൽ ഒരുപാട് പേരുടെ ജീവൻ നഷ്ടപ്പെടില്ലായിരുന്നു.
@sandhyaeappen5362
@sandhyaeappen5362 Жыл бұрын
കുഞ്ഞ് പ്രായത്തിൽ കിട്ടുന്ന സ്നേഹവും കരുതലും വളരെ വലുതാണ്. കിട്ടിയില്ലെങ്കിൽ ഒരുപാട് നഷ്ടവും.😭😭😭😭
@mariammajacob130
@mariammajacob130 Жыл бұрын
Yes
@user-bq9ic4kw6c
@user-bq9ic4kw6c 7 ай бұрын
സത്യം❤❤❤❤❤❤❤😊
@AlfunaAmeen
@AlfunaAmeen 3 ай бұрын
Exactly 👍
@mohamedriyas6784
@mohamedriyas6784 Жыл бұрын
ചാൾസ് ശോഭരാജിൻ്റെ വാർത്ത കണ്ടത് മുതൽ എല്ലാവരും കാത്തിരുന്ന എപ്പിസോഡ്🔥
@navaneethchandran2429
@navaneethchandran2429 Жыл бұрын
satyam
@pranavk.v7836
@pranavk.v7836 Жыл бұрын
അതാണ്
@rajaniprasad7515
@rajaniprasad7515 Жыл бұрын
ശരിയാണ്
@anoopmanichira3926
@anoopmanichira3926 Жыл бұрын
ടir താങ്കൾ പൊളിയാണ് ശരിക്കും ഒരു നാടകം കാണും പോലെ ആസ്വാദകമാണ് ...... താങ്കൾ വായിച്ചും പഠിച്ചും കിട്ടിയ വലിയ അറിവുകൾ ക്യാപ്സ്സൂളുകൾ പോലെ ഞങ്ങൾക്ക് തരുന്നതിൽ നന്ദിയുണ്ട് മികച്ച അവതരണം...... സൂപ്പർ അഭിനന്ദനങ്ങൾ
@raybon0770
@raybon0770 Жыл бұрын
അച്ഛനോടുള്ള സ്നേഹം ufff🥰🥰🥰
@qkdiaries
@qkdiaries Жыл бұрын
എനിക്കിതൽ നിന്ന് മനസ്സിലായത് മക്കളെ നല്ലതും ചീത്തയും ആക്കുന്നത് രക്ഷിതാക്കള്‍ ആണ്..... ചെറുപ്പത്തിലെ നിരാശ ആവാം മാനസികമായി മാറി ഇത്രയും ക്രൂരമായ മനുഷ്യാൻ ആക്കിയത്...
@lalbinkunnil1129
@lalbinkunnil1129 Жыл бұрын
പ്രേക്ഷകൻ്റെ മനസ് വായിക്കാൻ ഉള്ള കഴിവ് അത് വല്ലാത്തൊരു കഥയാണ്, ശോഭരാജ് റിലീസ് ആകുന്ന വാർത്ത കണ്ടപ്പോഴേ ഓർത്തതാണ് ഇങ്ങനെ ഒരു എപ്പിസോഡ്
@Vpr2255
@Vpr2255 Жыл бұрын
നേരത്തെ എടുത്തു വച്ചു 😜
@sabithkarimba6689
@sabithkarimba6689 Жыл бұрын
ശരിയാണ്
@alfredjose177
@alfredjose177 Жыл бұрын
Rtss e as
@muhammedfasal9117
@muhammedfasal9117 Жыл бұрын
Correct Njn kazhinja episodil commentum ittarnnu
@Aarsha_22
@Aarsha_22 Жыл бұрын
Sathym
@Tencil577
@Tencil577 Жыл бұрын
ഇത്രയും ധൈര്യം ഞാൻ എന്റെ ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളൂ എന്ന്‌ തിലകൻ ചേട്ടൻ പറഞ്ഞപ്പോൾ എല്ലാവരും ചിരിച്ചു... ഇപ്പോളോ 🤣
@meenur6945
@meenur6945 Жыл бұрын
😂😂😂
@krprasanna5925
@krprasanna5925 Жыл бұрын
🤣😂rr😂lll🤣😂😂
@user-jk5zs8zz5k
@user-jk5zs8zz5k Жыл бұрын
നന്ദി പറയേണ്ടത് തിലകൻ ചേട്ടന് ആണ് മലയാളികളുടെ ഇടയയിൽ ഇങ്ങേര് കുറച്ചെങ്കിലും അറിഞ്ഞത് തിലകൻ കാരണം ആണ്
@muhsinaharispk2109
@muhsinaharispk2109 Жыл бұрын
Athengane movie undo
@sjay2345
@sjay2345 Жыл бұрын
@@muhsinaharispk2109 ഒരു ഡയലോഗ്🔥
@anandas3523
@anandas3523 Жыл бұрын
പുള്ളി കൊറേ മനുഷ്യരെ കൊന്നാരുന്നു. ഇയാളെ കുറിച്ച് തീപ്പൊരി comment ഇടുന്നവർ ഒക്കെ ഓർത്താൽ കൊള്ളാം.
@curious705
@curious705 Жыл бұрын
Yes
@awa-248
@awa-248 Жыл бұрын
He is handsome and brilliant criminal.... He travels faster than news... അവതാരകൻ പറഞ്ഞപോലെ ചാൾസിനും അയാളുടെ കുറ്റകൃത്യങ്ങൾക്കും രാജ്യാന്തര അതിർത്തികളോ നിയമങ്ങളോ ബാധകമല്ല.... ഒരു ഹോളിവുഡ് മൂവിയെ വെല്ലുന്ന കഥ... 👍😍
@pscyodhaa8827
@pscyodhaa8827 Жыл бұрын
ചാൾസ് ശോഭരാജുo ദശമൂലം ദാമുവും കണ്ടുമുട്ടുന്ന ഒരുനാൾ..😍... തീപാറും അന്ന് 🔥🔥
@shukoor9249
@shukoor9249 Жыл бұрын
ദാമോദർജിയുടെ അഭിമാനം 🔥🔥ചാൾസ് ശോഭരാജ് 😁😁
@mathewphilip9324
@mathewphilip9324 Жыл бұрын
Damodarji
@sandeeppai2271
@sandeeppai2271 Жыл бұрын
lool :P
@anandas3523
@anandas3523 Жыл бұрын
By the by he killed HUMANS.
@sandeeppai2271
@sandeeppai2271 Жыл бұрын
@@anandas3523 Thats why Damodar Ji adored him.. get the point :P :P :P
@akhindass5650
@akhindass5650 Жыл бұрын
Sabash bettta
@anjaliprakash3075
@anjaliprakash3075 Жыл бұрын
Direct example of how childhood trauma molds a human behaviour.
@lissyfrancis6594
@lissyfrancis6594 Жыл бұрын
സ്വാതന്ത്രനായി ഇനി അയാൾ നമ്മുക്ക് ഇടയിൽ ഉണ്ട്. അയാളുടെ ക്രിമിനൽ മെന്റാലിറ്റി ഇനിയൊരു വല്ലാത്ത കഥക്കുള്ള അവസരം ഉണ്ടാക്കാതിരിക്കട്ടെ.
@greenlifetipz4459
@greenlifetipz4459 Жыл бұрын
'ഇത്രയും ധൈര്യം ഞാനെന്റെ ചാൾസ് ശോഭരാജിൽ മാത്രമെ കണ്ടിട്ടുള്ളു....' എന്ന് ദാമോദർജി പറഞ്ഞതിന്റെ പൊരുൾ ഇപ്പൊ പിടികിട്ടി...!! വല്ലാത്തൊരു കഥതന്നെ...!!!!👌
@user-nu6fq4xv6k
@user-nu6fq4xv6k Жыл бұрын
കഴിഞ്ഞ ദിവസം news കണ്ടപ്പോൾ ഓർത്തതേയുള്ളു അടുത്ത, "വല്ലാത്തൊരു കഥ" ദാമോദർ ജിയുടെ സ്വന്തം ചാൾസ് ശോഭരാജിന്റെ ആയിരിക്കുമെന്ന് 🤩
@xteenmedia675
@xteenmedia675 Жыл бұрын
This man made me a fan of History ❣️ Babuvettan
@soorajvalapol579
@soorajvalapol579 Жыл бұрын
താങ്കളുടെ ഇന്നുവരെ അപ്പ്ലോഡ് ചെയ്യ്ത ഒരു വീഡിയോ ഒഴിയാതെ ഡൗൺ ലോഡ് ചെയ്ത് 10 പ്രാവശ്യമോ 100 തവണയോ ഏറ്റവും കുടുതൽ കാണുമ്പോൾ ഒരു വീഡിയോ കാണുമ്പോൾ ഒരു രൂപ വച്ച് കിട്ടുമായിരുന്നു എങ്കിൽ ഞാന്‍ ലക്ഷ പ്രഭു ആയെന്നെ.. തികച്ചും ഒരു സിനിമ കാണുന്ന ഫീൽ ആണ് ഓരോ വീഡിയോയും... Really Great Presentation ❤❤❤❤❤
@MALIKBRO
@MALIKBRO Жыл бұрын
ഇത്രയും ധൈര്യം ഞാൻ ചാൾസ്‌ ശോഭാരാജിൽ മാത്രമേ കണ്ടിട്ടൊള്ളൂ എന്ന തിലകൻ ചേട്ടന്റെ ഡയലോഗിനപ്പുറം ഇയാളെ കുറിച്ച്‌ എന്തെങ്കിലും അറിയുന്നത്‌ ഇപ്പൊഴാ 😂
@ashiqali2916
@ashiqali2916 Жыл бұрын
വന്നോ ഞാൻ ഇന്നലെ വരെ വിചാരിച്ചു വല്ലാത്ത കഥ ഈ വിഷയം വരാൻ സാധ്യത ഉണ്ട് എന്ന് 🥰❤
@aneesh0388
@aneesh0388 Жыл бұрын
ഈ ആഴ്ച പ്രതീക്ഷിച്ച വല്ലാത്തൊരു കഥ 👍
@starperfumes4389
@starperfumes4389 Жыл бұрын
അഭിനവ യൂട്യൂബർമാർ കണ്ടുപഠിക്കട്ടെ, ഇദ്ദേഹത്തിൻറെ അവതരണ ഭംഗി...
@electronicsforyou326
@electronicsforyou326 Жыл бұрын
ഞാൻ ഒന്ന് പ്രവചിക്കട്ടെ... അടുത്ത എപ്പിസോഡ് പെലെ എന്ന കാൽ പന്ത് കളിയിലെ മാന്ത്രികന്റെ വല്ലാത്തൊരു കഥ... 😉
@Tesla1871
@Tesla1871 Жыл бұрын
Sure💯🔥🔥അത് ഉറപ്പ് ആണ്
@Pink_Floyd_Forever
@Pink_Floyd_Forever 6 ай бұрын
.
@Rocky-dm7bi
@Rocky-dm7bi Жыл бұрын
സീസൺ പദ്മരാജൻ ലാലേട്ടൻ മൂവി ഇൻസ്പിറേഷൻ ♥️😌
@sajeerdrc6232
@sajeerdrc6232 Жыл бұрын
സ്വന്തം പിതാവിനെ അളവറ്റു സ്നേഹിച്ച ഒരു നാല് വയസ്സുകാരന്റെ നിരാശയിൽ നിന്നാണ് ചാൾസ് ശോഭരാജ് എന്ന ക്രിമിനലിന്റെ ജനനം..
@Georgemathew-rj3xw
@Georgemathew-rj3xw 9 ай бұрын
Thegenes
@Georgemathew-rj3xw
@Georgemathew-rj3xw 9 ай бұрын
Cromosomesandgenesdidsomethingponhim
@Georgemathew-rj3xw
@Georgemathew-rj3xw 9 ай бұрын
Hilivedmanylivesbefore
@Georgemathew-rj3xw
@Georgemathew-rj3xw 9 ай бұрын
Threerepliesgiven
@Georgemathew-rj3xw
@Georgemathew-rj3xw 9 ай бұрын
Iknownothingelsebutafoolcanotdoallthis
@gazaliahmed803
@gazaliahmed803 Жыл бұрын
എന്തൊരു മനുഷ്യൻ ഹൊ ശെരിക്കും വല്ലാത്തൊരു കഥ തന്നെ 👌 presentation ഒരു രക്ഷയുമില്ല
@hrishikeshms1891
@hrishikeshms1891 Жыл бұрын
മുസ്‌തഫാ കേമാൽ അറ്റാതുർക്കിന്റെ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു 💯💯
@sreejasuresh1893
@sreejasuresh1893 Жыл бұрын
ചാൽസിനെ വിശുദ്ധൻ ആക്കാൻ നോക്കുന്നുണ്ട് കുറച്ചു പേര്..ഇന്നത്തെ വിസ്മയകിരണും, ഉത്രസൂരജും .,കഷായം ഗ്രീഷ്മയും. പണ്ടത്തെ ചാൽസ് എന്ന കാര്യം അത് വല്ലാത്തൊരു കഥയാണ്
@annageorge1992
@annageorge1992 Жыл бұрын
അവരെക്കളൊക്കെ ക്രൂരൻ ആണ് ചാൾസ്. ആളുകളെ പറ്റിക്കുക, കൊല്ലുക എന്നതൊക്കെ ഒരു ലഹരി പോലെ ആവുന്ന psychopath ആയിരുന്നു അയാൾ.
@coolman3541
@coolman3541 Жыл бұрын
@@annageorge1992 childhood trauma is big reason maybe abu sed by his own mother
@FayyasSakaf
@FayyasSakaf Жыл бұрын
ജ്യാ മോനേ!!!! ശോഭരാജ്‌ വരുമെന്ന് പ്രതീക്ഷിച്ചു, ശോഭരാജ്‌ വന്നു😮🔥🔥🔥🔥
@syams9277
@syams9277 Жыл бұрын
കൊല്ലം ജില്ലയിൽ പരിപ്പള്ളിയിൽ KR വസന്തകുമാർ എന്നൊരു കോടീശ്വരാനുണ്ടായിരുന്നു.. എൺപതോളം KR ബസുകൾ ഒരേ സമയത്ത് സർവീസ് നടത്തിയിരുന്ന ഒരു കാലം.. അദ്ദേഹത്തിന്റെ പതനം... അത് വല്ലാത്തൊരു കഥയാണ്.. ഇന്നും നിഗൂഢമായ കഥ...പറ്റിയാൽ ഒരു വീഡിയോ ചെയ്യാമോ?? KR💔
@renjithr1245
@renjithr1245 Жыл бұрын
ഏറെ പ്രതീക്ഷിച്ച ഒരു video🙌🏻
@memmeries1720
@memmeries1720 Жыл бұрын
വേട്ട അവസാനിച്ചു എന്ന് തന്റെ ഇരകളെ വിശ്വസിപ്പിക്കുന്ന വേട്ടക്കാരൻ ആണ് യഥാർത്ഥ ബുദ്ധിമാൻ ⚡️
@safvanshaheer9359
@safvanshaheer9359 Жыл бұрын
എനിക്ക് ഉറങ്ങുബോൾ കേൾക്കാനിഷ്ടം ❤
@ashuashu9139
@ashuashu9139 Жыл бұрын
പ്രതീക്ഷിക്കുന്നു എന്ന് പറഞ്ഞാൽ മതി.... ബാബുവേട്ടൻ 🔥🔥🔥🔥🔥
@Ra____IzzatH
@Ra____IzzatH Жыл бұрын
Katta waiting aayirunnu...... 🔥❤️😍😍
@ashtagfirulla123
@ashtagfirulla123 Жыл бұрын
അച്ഛനോടുള്ള സ്നേഹം കണ്ടപ്പോ പാവം തോന്നി
@gobyvg1462
@gobyvg1462 Жыл бұрын
പ്രതീക്ഷിച്ചിരുന്നു.... നന്ദി 🙏🏻
@rajetmr
@rajetmr Жыл бұрын
ഒരു മനുഷ്യന്റെ personality development അവന്റെ കുടുംബത്തിൽ നിന്നുമാണ് എന്നതിനുള്ള നല്ല ഉദാഹരണം ആരും കള്ളന്മാരും കൊലപാതകികളും ആയി ജനിക്കുന്നില്ല ! സാഹചര്യങ്ങൾ അവനെ രൂപപ്പെടുത്തി എടുക്കുന്നു
@majanav
@majanav Жыл бұрын
നിങ്ങളുടെ അവതരണം ഒരു രക്ഷയും ഇല്ല 💞
@RRR-tz6ps
@RRR-tz6ps Жыл бұрын
A correction - Henry Kissinger was never US president. He was the Secretary of State. Also, the name Jacques should ideally be pronounced as Jack. Good job Babu in putting this together. Enjoyed it. 🤠
@kalarickelramakrishnan
@kalarickelramakrishnan Жыл бұрын
21:22 Henry Kissinger was not US president, but secretary of state.
@Robin.Ram.Raheem
@Robin.Ram.Raheem Жыл бұрын
Ippozhathey avastha yil prasakthamaya Video, many thanks sir🙏
@onlytotony
@onlytotony Жыл бұрын
Love the way you present it …keep it up…and make more videos..
@asmaali499
@asmaali499 Жыл бұрын
"Athu vallaathoru kadhayaane "❤👍🏻
@nimmyjohn8440
@nimmyjohn8440 Жыл бұрын
What a miracle,I was expecting this yesterday ☺️
@sajithtc1616
@sajithtc1616 Жыл бұрын
ദാമോദർജിയുടെ അരുമ ശിഷ്യൻ... ചാൾസ് ശോഭരാജിന്റെ കഥ... അത് വല്ലാത്തൊരു കഥയാണ് 👍
@jaseemk90
@jaseemk90 Жыл бұрын
നല്ല അവതരണം sir👏🏻
@fayisyousafmokeri9497
@fayisyousafmokeri9497 Жыл бұрын
കാത്തിരുന്ന എപ്പിസോഡ് 😍😍
@seyon440
@seyon440 Жыл бұрын
അവതരണം 🔥
@user-pi3pn6zp6n
@user-pi3pn6zp6n Жыл бұрын
ഏറ്റവും ദൈർഖ്യം കൂടിയ ഒരു എപ്പിസോഡ്. ഒറ്റപ്പേര് ചാൾസ് ശോഭരാജ് 🔥🔥🔥.
@aneeshnad4102
@aneeshnad4102 Жыл бұрын
നന്ദിയുണ്ട്. പ്രതീക്ഷിച്ചിരിക്കുകയായിരുന്നു
@jasminmalangadan3668
@jasminmalangadan3668 Жыл бұрын
വല്ലാത്തൊരു കഥക് വേണ്ടി കാത്തിറികയായിരുന്നു. ചാൾസ് ശോഭരാജിനെ കുറിച്ച് വേറെ reportu കൾ ഒന്നും കേട്ടിട്ടും ഒരു തൃപ്തി വന്നിരുന്നില്ല...
@worldofvishnudevan7694
@worldofvishnudevan7694 Жыл бұрын
നല്ല അവതരണം. Congrats !
@Life_bliss888
@Life_bliss888 Жыл бұрын
Was waiting for this 😊
@abhijithc7928
@abhijithc7928 Жыл бұрын
Salman Rushdie യെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യുമോ????
@pramodvm70
@pramodvm70 Жыл бұрын
Thanks for this episode babueatta…🥰 Jinnah yude videoyude thazhe njan comment ittirunu Charles sobharajinte oru episode cheyyumonu. Adutha episodeil thanne varum ennu pratheekahichilla. So agin thanks 🙏
@anishav1285
@anishav1285 Жыл бұрын
പൊളിച്ചു ബാബെട്ട..പല KZbin ചാനലിലും വന്നെങ്കിലും വല്ലാത്തൊരു കഥ യില് വന്നിട്ട് കണ്ടാൽ മതി എന്ന് കരുതി വെയ്റ്റ് ചെയ്യുകയായിരുന്നു. 👍
@suneshkk6086
@suneshkk6086 Жыл бұрын
sathyam
@sunilss4775
@sunilss4775 Жыл бұрын
പ്രതീക്ഷിച്ചു... വന്നു.. 👏👏👏
@archa5865
@archa5865 Жыл бұрын
Pls do an episode about joffrey dahmer
@Mallutripscooks
@Mallutripscooks Жыл бұрын
Great narration
@shaluns947
@shaluns947 Жыл бұрын
@asianet news . Eeey videos ellam podcast akkiyal nannayi erikkum.
@aruns8639
@aruns8639 Жыл бұрын
അത് വല്ലാത്തൊരു കഥയാണ്... ♥️
@divyat2281
@divyat2281 Жыл бұрын
നിങ്ങളിലൂടെ കേൾക്കാൻ കാത്തിരുന്ന കഥ
@BijuB943
@BijuB943 Жыл бұрын
Well explained 😊
@johnson.george168
@johnson.george168 Жыл бұрын
നല്ല അവതരണം 👍👍👍👏👏
@voice6068
@voice6068 Жыл бұрын
Well said❣️👍👍👍
@zoomthelife
@zoomthelife Жыл бұрын
Good info and insights
@muralimattanur
@muralimattanur Жыл бұрын
ശ്രീ. ബാബു രാമചന്ദ്രൻ... അത് വല്ലാത്തൊരു കഥയാണ് എന്ന് താങ്കൾ പറയുമ്പോൾ വല്ലാതെ മനസ്സിനെ സ്പർശിക്കുന്നു...
@Ajmal-Khan446
@Ajmal-Khan446 Жыл бұрын
Engne kittunnu ithrem detail ayitt ulla informations😱😱😱😱
@mjsmehfil3773
@mjsmehfil3773 Жыл бұрын
Babu brother Mind blowing narration.. Thank for your findings.. I red the book ON THE TRAIL OF SERPENT long back.. It was an amazing experience. . Thank you very much for your Storytelling.. Just like movie. God bless you abundantly With regards and prayers.. Sunny Sebastian Ghazal Singer Kochi Kerala.
@samsue2600
@samsue2600 Жыл бұрын
He's using others findings, he's not an investigative journalist
@Ak-bg4ys
@Ak-bg4ys Жыл бұрын
Waiting aayirunnu ee video
@upendranarayan3068
@upendranarayan3068 Жыл бұрын
Super Duper 👍 Well done Babu 😘
@niyaju9510
@niyaju9510 Жыл бұрын
ഈയിടെ കാത്തിരുന്നു ഇങ്ങേരെ കുറിച്ച് അറിയാൻ.. അപ്പോ ഇതാ മുന്നിൽ... 👏👏👏
@sudheeshkumar8745
@sudheeshkumar8745 Жыл бұрын
Kidukki...othiri wait cheythu... mention cheythirunu ithonu cheyan
@anshidanzi2220
@anshidanzi2220 Жыл бұрын
Engle episodinuvendi kathirikkenum ❤
@padmanabhankk4116
@padmanabhankk4116 Жыл бұрын
വളരെ നല്ല അവതരണം
@anilkumarmadhavan5197
@anilkumarmadhavan5197 Жыл бұрын
A very good narration
@muhammedteepee1251
@muhammedteepee1251 Жыл бұрын
Expected this week 😊
@thomaskuttikaden6892
@thomaskuttikaden6892 Жыл бұрын
Super ❤
@EveryThingFishy23
@EveryThingFishy23 Жыл бұрын
Team Vallathoru Kadha 👌👌❤️
@MrCoolMankatha
@MrCoolMankatha Жыл бұрын
Super 💞
@songmiles7632
@songmiles7632 Жыл бұрын
Raachasan ile Christopher nte look charls shobaraj nu illeyy ..😐
@aiswaryaprasannakumar6569
@aiswaryaprasannakumar6569 Жыл бұрын
Njan parayan varuvayirunnu correct aa look
@songmiles7632
@songmiles7632 Жыл бұрын
@@aiswaryaprasannakumar6569 😁😁
@dennisthekeparambil5949
@dennisthekeparambil5949 Жыл бұрын
Good presentation. .congratulation.
@aneesambalavan9373
@aneesambalavan9373 Жыл бұрын
Messi വേൾഡ് കപ്പ്‌ ജയിച്ച നിമിഷത്തെ കുറിച്ച് ഒരു വല്ലാത്ത കഥ പ്രതീക്ഷിക്കാമോ, ലോകത്താകമാനമുള്ള അർജന്റീന ഫാൻസിന്റെ ഇത്രയും നാളത്തെ കാത്തിരിപ്പിനു വിരാമം ഇട്ട ആ ചരിത്ര മുഹൂർത്തത്തെ കുറിച്ച്
@AK-tl8xc
@AK-tl8xc Жыл бұрын
I was just waiting for this I know it will come without any delay ☺️
@adithyaashoknair6720
@adithyaashoknair6720 Жыл бұрын
21:21 Henry Kissinger wasn't the president. He was Nixon's National Security Advisor
@sabukc635
@sabukc635 Жыл бұрын
അത് വല്ലാത്തൊരു കഥയാണ്.. എന്തൊരു actraction ❤️❤️❤️👍
@jilaniniyascp785
@jilaniniyascp785 Жыл бұрын
What a wonder full storie. Damodar ji tholil thatti pokkiyadichappol sathyayitum ithrak pratheekshichilla.
@Akshay_vasudev
@Akshay_vasudev Жыл бұрын
ബാബു ചേട്ടാ ഭഗത് സി൦ഗ് പ്ലീസ് 🙂
@rishijsph
@rishijsph Жыл бұрын
Superb presentation 👏
@manumpillai595
@manumpillai595 Жыл бұрын
Kathirunna sadhanam dheee ethiiii😁... Thank youuu sir
@yazerhazarath
@yazerhazarath Жыл бұрын
Thanks ❤
@divyalalraveendran1647
@divyalalraveendran1647 Жыл бұрын
Awaited story. Thanks for presenting it fast😍
@vineethmv7380
@vineethmv7380 Жыл бұрын
Detailing 👌❤️
@jg7110
@jg7110 Жыл бұрын
ഒരു തെറ്റും ചെയ്യാത്ത പാവങ്ങളെ അതിക്രൂരമായി കശാപ്പ് ചെയ്തവനെ എന്തിനാണ് ഇങ്ങനെ ന്യായീകരിക്കുകയും ഗ്ലോറിഫൈ ചെയ്യുകയും ചെയ്യുന്നത്?അയാളുടെ വീട്ടിലെ പ്രശ്നങ്ങൾക്ക് കൊലചെയ്യപ്പെട്ട സാധുക്കൾ എന്തു പിഴച്ചു?
@nadeerputhanpurayil5960
@nadeerputhanpurayil5960 Жыл бұрын
Expected one
@mashoodch2192
@mashoodch2192 Жыл бұрын
കാത്തിരുന്ന ഒരു കഥ, അത് വല്ലാത്തൊരു കഥയായിരുന്നു.
@nidhishirinjalakuda144
@nidhishirinjalakuda144 8 ай бұрын
ഒരുപക്ഷെ അയാൾ അച്ഛനോടൊപ്പം ജീവിച്ചിരുന്നെങ്കിൽ ജീവിതം ഇങ്ങനെ ആവില്ലായിരുന്നു. അച്ഛനെ പിരിഞ്ഞ ദുഃഖം അതാണ് ആദ്യത്തെ ആഗാദം.
FOOLED THE GUARD🤢
00:54
INO
Рет қаралды 61 МЛН
MEGA BOXES ARE BACK!!!
08:53
Brawl Stars
Рет қаралды 31 МЛН
СНЕЖКИ ЛЕТОМ?? #shorts
00:30
Паша Осадчий
Рет қаралды 8 МЛН