സുരേഷ് ഗോപിക്ക് തിരിച്ചടി? കേന്ദ്രമന്ത്രി പദവിയിലിരുന്ന് സിനിമ ചെയ്യാൻ അനുമതി നൽകിയേക്കില്ല

  Рет қаралды 759,338

asianetnews

asianetnews

Күн бұрын

മന്ത്രിസ്ഥാനം തിരിച്ചെടുത്താൽ സന്തോഷം എന്ന് പറഞ്ഞതിലും അമിത് ഷായുടെ പേര് പരാമർശിച്ചതിലും കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി, കേന്ദ്രമന്ത്രി പദവിയിലിരുന്ന് സിനിമ ചെയ്യാൻ അനുമതി നൽകിയേക്കില്ല
#sureshgopi #BJP

Пікірлер: 2 600
@user-gb3lr9vf1y
@user-gb3lr9vf1y 20 күн бұрын
ശരീരത്തിനൊത്തിനും പ്രായത്തിനുമനുസരിച്ചുള്ള പക്വത നിലപാടുകളിൽ കാണുന്നില്ല
@monichanbaby6582
@monichanbaby6582 20 күн бұрын
കുരങ്ങൻ്റെ കൈയിൽ പൂമാല കിട്ടിയതുപോലെയായി വേലിയിൽ ഇരുന്ന പാബിനെയെടുത്തു..... വച്ചു
@tittozacharia4575
@tittozacharia4575 20 күн бұрын
@@monichanbaby6582 sathyam ketto
@ashwinmathews1072
@ashwinmathews1072 20 күн бұрын
😂😂
@athwifhanas131
@athwifhanas131 20 күн бұрын
കാലിന്റെ ഇടയിൽ വെച്ചു 😂
@alexchacko5802
@alexchacko5802 20 күн бұрын
Budhi kodukaan dheivam marannupoyi.
@KhaleefaUmar-g1e
@KhaleefaUmar-g1e 20 күн бұрын
😂😂
@hello2020
@hello2020 20 күн бұрын
തൃശൂരുകാരോട് ഉള്ള എല്ലാ വിലയും പോയി. ഇനിയെങ്കിലും കേരളം ഒരു സിനിമാക്കാരനെയും വിജയിപ്പിക്കരുത് ഏത് പാർട്ടി ആണേലും.
@riyassalim123
@riyassalim123 20 күн бұрын
Adutha thavanayum bjpk njangal vote cheyyumeda...ninteyok vargeeyatha ivide venda....SG 🥰
@krishnadasank5336
@krishnadasank5336 20 күн бұрын
വേശ്യാനെറ്റിന് മാത്രം ഈ ന്യൂസ് എവിടെ നിന്നും കിട്ടി?
@Swareads
@Swareads 20 күн бұрын
​@@krishnadasank5336 verem news poy nokk ennitt para
@samadva8821
@samadva8821 20 күн бұрын
സിനിമയിലെ ഒരു പ്രമുഖ നടൻ പണ്ടേ പറഞ്ഞു ബ്രോ വിട്ടേക്ക് നമ്മുക്ക് ഇത് വേണ്ടാന്ന്. 😂😂😂😊
@savinawilliam9054
@savinawilliam9054 20 күн бұрын
Asianet ​owner Rajeev chandrashekhar aanu BJP TVM candidate @@krishnadasank5336
@renjurajan3747
@renjurajan3747 20 күн бұрын
നേരത്തെ ഒരൊറ്റ പടവും ഇല്ലാതെ ചോറീം കുത്തിയിരുന്നവന് ഇപ്പോൾ 22 പടം ചെയ്യാനുണ്ടെന്ന് !!!!!
@sreeji123
@sreeji123 20 күн бұрын
കഴിഞ്ഞ 10 കൊല്ലം ഗോപിയെ ഒരു സിനിമാകർക്കും വേണ്ടായിരുന്നു. ഇപ്പൊ 22 സിനിമ ഉണ്ടെന്ന്. ഇതൊന്നും മനസ്സിലാക്കാൻ ഉള്ള ബോധം ഇയാൾക്ക് ഇല്ലാതെ പോയല്ലോ
@Nanmavelicham
@Nanmavelicham 16 күн бұрын
Very valid point...
@CrazyCocs
@CrazyCocs 13 күн бұрын
ചിലപ്പോ ഭീഷണിപ്പെടുത്തി നേടിയ റോൾ ആവും
@mmmankada
@mmmankada 12 күн бұрын
പുളു അടിക്കുവാ
@gopaljimanacaud
@gopaljimanacaud 20 күн бұрын
വാചകമടി..... അപകടത്തിലാക്കും
@sreeshanair4259
@sreeshanair4259 20 күн бұрын
Ys
@tittozacharia4575
@tittozacharia4575 20 күн бұрын
@@gopaljimanacaud film is good for him resign from minister post
@acvnet3169
@acvnet3169 20 күн бұрын
😂😂😂😂😂😂
@suhanashafee8697
@suhanashafee8697 20 күн бұрын
സിനിമയിൽ ഡയലോഗ് പറയും പോലെ പറഞ്ഞു പോയതാണെ.. 🤭🤭🤭ഒന്ന് ക്ഷമി 😜😜😜😜
@user-nl1yn7cf5v
@user-nl1yn7cf5v 13 күн бұрын
കറക്റ്റ്
@piclight3031
@piclight3031 20 күн бұрын
ഇയാൾക്ക് പ്രാന്താണ് വാചകമടി നിർത്തി പൊതു കാര്യങ്ങൾ നോക്ക് ജനങ്ങൾ വോട്ട് ചെയ്ത് ജയിപ്പിച്ചതല്ലേ
@anuroopabraham227
@anuroopabraham227 20 күн бұрын
മൊത്തം അഴിമതിയാണ് കേന്ദ്രത്തിൽ എന്ന് ഗോപിക്ക് മനസ്സിലായി .കക്കാത്തവന് നിലനിൽപ്പില്ല ഒരിടത്തും .ഗോപിക്ക് മടുത്തു
@Bhkth
@Bhkth 20 күн бұрын
Onne podo.. pullikke ariyam entha cheyyendathe enne
@VKP-i5i
@VKP-i5i 20 күн бұрын
Off course he is from Kollam 😂
@Kotrl567
@Kotrl567 20 күн бұрын
ഭ്രാന്താണെന്ന് പ്രത്യേകം പറയണോ. ആദ്യം. കൃഷിക്കാർ മണ്ടന്മാരായി
@Simbathelionking-so1xp
@Simbathelionking-so1xp 20 күн бұрын
​@@anuroopabraham227ഉവ്വ
@kesus6597
@kesus6597 20 күн бұрын
ഇയാൾക്ക് മൈക് കിട്ടിയാൽ.എന്ത് പറയണം എന്ന് അറിയില്ല...രാഷ്ട്രീയത്തെ പറ്റി ഒരു വിവരം ഇല്ല.
@sobhanakumari4303
@sobhanakumari4303 20 күн бұрын
Correct
@ajticlt4697
@ajticlt4697 20 күн бұрын
Exactly 💯
@pianocoverbynizam5659
@pianocoverbynizam5659 20 күн бұрын
മാടമ്പള്ളിയിലെ യഥാർത്ഥ മനോരോഗി
@varunsjster
@varunsjster 20 күн бұрын
Far far better than മണി ആശാൻ വിത്ത്‌ മൈക്
@hemands4690
@hemands4690 19 күн бұрын
Athano slow ayitu parayunathu
@user-xc8mi7vb6i
@user-xc8mi7vb6i 20 күн бұрын
സിനിമയിലേക്ക് അഭിനയിക്കാൻ ആണെങ്കിൽ ഇയാളെന്തിനാ രാഷ്ട്രീയത്തിൽ വന്നത്
@vishnu8591
@vishnu8591 20 күн бұрын
abhinayikkan
@radhikasunil9280
@radhikasunil9280 19 күн бұрын
രാഷ്ട്രത്തിന് വേണം അദ്ദേഹത്തേ
@Mfvlog426
@Mfvlog426 19 күн бұрын
വാണം വിടാൻ 😄
@johnypp6791
@johnypp6791 17 күн бұрын
കിളി പോയി 😂
@travelwithme3680
@travelwithme3680 17 күн бұрын
​​@@radhikasunil9280🤣🤣🤣 എന്താവശ്യത്തിന്... രാഷ്ട്രീയത്തിന് കഴിവ് ഇല്ലാത്ത ആളെ രാഷ്ട്രത്തിന് വേണം എന്നുണ്ടോ.. കഴിവ് ഇല്ലാത്ത ഓരോന്ന് രാഷ്ട്രത്തെ ഇപ്പോൾ ഭരിക്കുന്നത് കൊണ്ട് രാജ്യം നശിച്ചു കൊണ്ടിരിക്കുന്നത്. വിഡ്ഢിത്തം പറയരുത്
@brindaramesh1024
@brindaramesh1024 20 күн бұрын
അയ്യോടട സ്ഥാന മാനങ്ങൾ ആഗ്രഹിക്കാതെയാണോ പാവം കരഞ്ഞു പിടിച്ചു വോട്ട് ചോദ്ദിച്ചു നടന്നത്😅
@SarcasmBot
@SarcasmBot 20 күн бұрын
ജയിച്ച് കേന്ദ്രമന്ത്രി ആയി കഴിഞ്ഞാ സുരേഷ്ജീ ആ സത്യം മനസ്സിലാക്കിയത്., സിനിമേല് കാണിക്കുന്ന രാഷ്ട്രീയമല്ല ശരിക്കുള്ള രാഷ്ട്രീയം! തൃശൂർ വേണ്ടാ... സിനിമാ മതിയേ...😩
@K-13413
@K-13413 20 күн бұрын
😅😅
@user-vu5od6ph9i
@user-vu5od6ph9i 20 күн бұрын
സ്വരം കൂടുതൽ കേടാകുന്നതിനു മുൻപ് പാട്ട് നിർത്തുന്നതായിരിക്കും ഉചിതം എന്ന് തോന്നുന്നു !!!
@airu4192
@airu4192 20 күн бұрын
സിനിമ അടിപൊളിയല്ലെ
@SapnaS-be5ro
@SapnaS-be5ro 20 күн бұрын
😂
@riyaisac1141
@riyaisac1141 20 күн бұрын
ഇത് ഒരു മഹാ വേതളം തന്നെ
@joshipn1307
@joshipn1307 20 күн бұрын
ഇനി അദ്ദേഹത്തിനെ കൊണ്ട് കേരളത്തിനോ, ബിജെപി ക്കോ ഗുണം ഇല്ല. അദ്ദേഹത്തിന്റെ പാട്ടിനു വിട്ടേക്ക്.
@arunkumararun9346
@arunkumararun9346 20 күн бұрын
അയാളുടെ കഴിവ് കൊണ്ടാണ് കേരളത്തിന് നിങ്ങൾക്ക് ഒരു സീറ്റ് കിട്ടിയത്. അല്ലാതെ ബിജെപിയുടെ കഴിവ് കൊണ്ട് ഒന്നും അല്ല. അയാളുടെ മണ്ഡലത്തിലേക്ക് നിങൾ എന്താണ് കൊടുത്തത്.
@sajithbosebose8660
@sajithbosebose8660 20 күн бұрын
Edhehathinishttam janaseevanamalla vathilinu muttal aanennh manasilayi😂
@Muhammedashraf-s7t
@Muhammedashraf-s7t 20 күн бұрын
Avante,mp,sthanavum,adutho😂😮
@user-me2km2yb3m
@user-me2km2yb3m 20 күн бұрын
ത്രിശൂർ കാരെ വഞ്ചിച്ച ഇയാൾ ഇനിയും വഞ്ചിക്കും
@appuseb1
@appuseb1 20 күн бұрын
സിനിമക്കും വെല്യ ഗുണമില്ല
@hareeshkumaro6848
@hareeshkumaro6848 20 күн бұрын
ഒരു ബൂത്ത് കമ്മറ്റിയിൽ പോലും പ്രവർത്തിക്കാത്തതിൻ്റെ കുറവാണ്😂😂😂😂😂
@bindumenon6278
@bindumenon6278 20 күн бұрын
@@hareeshkumaro6848 sherikkum
@polyrapheal1064
@polyrapheal1064 18 күн бұрын
ഞാനടക്കം ഉള്ള എല്ലാ തൃശ്ശൂർക്കാരും കൂടിയാണ് ഇദ്ദേഹത്തിന് വോട്ട് ചെയ്തത് ഇപ്പോൾ അത് കലാപ്പിലായി കാരണം ഞങ്ങൾക്ക് ഇയാളെ കൊണ്ട് ഒരു ഉപകാരവും കിട്ടുന്നില്ല എന്ന് മാത്രമല്ല വോട്ട് ചെയ്ത് ജയിപ്പിച്ചതിനു ശേഷം അയാളുടെ മന്ത്രിസ്ഥാനവും എല്ലാം ഉപേക്ഷിച്ച് സിനിമാഭിനയത്തിലേക്ക് പോകുന്നു എന്നാണ് അറിഞ്ഞത് മേലാൽ ഇയാൾക്ക് തൃശ്ശൂരിൽ നിന്നും ഒരു വോട്ട് പോലും തരില്ല
@dipujoseph9012
@dipujoseph9012 17 күн бұрын
നന്നായി പോയി.. ഇവനൊക്കെ വോട്ര കൊടുത്ത തൃശൂർ കാരെചങ്ങല യിൽ ഇടണം
@ayyoobmubashira-rp8us
@ayyoobmubashira-rp8us 13 күн бұрын
അറിയാത്ത പിള്ളക്ക് ചൊറിയുമ്പോൾ അറിയും😅😅😅😅😅😅
@nibusdairy8266
@nibusdairy8266 13 күн бұрын
നന്നായി
@ajayadjsgsjg8337
@ajayadjsgsjg8337 19 күн бұрын
ഷിറ്റ് , ഒരു തീരുമാനം ആയി, കുറെ പണി ഇല്ലാതെ വീട്ടിൽ ഇരുന്നപ്പോൾ ഈ സിനിമക്കാർ എവിടെ ആയിരുന്നു എന്ന് ചിന്തിച്ചാൽ പോരെ
@sathishe1128
@sathishe1128 20 күн бұрын
വെറുപ്പിക്കൽ ഒരുപാട് കൂടുതൽ ഉള്ള നടൻ. കൂടുതൽ പറയുന്നില്ല. കഷ്ട്ടം.
@user-jc5dj3rn7f
@user-jc5dj3rn7f 20 күн бұрын
നിന്റത്രേം വരില്ല വെറുപ്പിക്കൽ 😂
@vishnumohan7184
@vishnumohan7184 20 күн бұрын
Veruppinte rashtreeyam aanu ningalude prasnam
@linz555
@linz555 20 күн бұрын
Vallathoru kashttem ....
@vijaybalan2459
@vijaybalan2459 19 күн бұрын
@@sathishe1128 BJP account thurrannappol Keralathil BJP supporters santhoshichu..Ennal ee manushyan pratheekshakal ellam therrippichu...BJP iniyenkilum Candidate nirnnayathil sraddha pathippikkanam...PM iney polum thettidharippicha komali.😜😜
@vijaybalan2459
@vijaybalan2459 19 күн бұрын
@@vishnumohan7184 Vayanadukarkku athilla.😜😜😂😂
@udutach4533
@udutach4533 20 күн бұрын
അതാണ് സിനിമയിൽ അഭിനയം അല്ല രാഷ്ട്രീയ പ്രവർത്തനം എന്ന് ചേട്ടൻ മനസ്സിൽ ആയി തൃശൂർ ഇങ് എടുക്കാൻ ഒത്തിരി നടന്നു ഇനി ജനങ്ങൾ അത് തിരിച്ചു വാങ്ങി യാൽ മതി
@user_zyzymvb
@user_zyzymvb 20 күн бұрын
ശുദ്ധൻ ദുഷ്ടൻ്റെ ഫലം ചെയ്യും
@user-wj6zk8ou1m
@user-wj6zk8ou1m 20 күн бұрын
ശരിയാ
@mohammedashrafabdulkader3774
@mohammedashrafabdulkader3774 20 күн бұрын
Yes
@akhilashok7556
@akhilashok7556 20 күн бұрын
100%Right...
@tittozacharia4575
@tittozacharia4575 20 күн бұрын
Correct resign from minister and go to film good for u
@junaidk1154
@junaidk1154 20 күн бұрын
ഇപ്പറഞ്ഞതാണ് കറക്റ്റ്... അയാൾ തനി ശുദ്ധനാണ്....
@prasannant5425
@prasannant5425 20 күн бұрын
കുര്യൻ മന്ത്രിയായത് കോവിക്ക് സഹിക്കാൻ കഴിഞ്ഞില്ല അതാണ് പ്രധാനകാരണം.
@FaisalkunjimonManjeri-zu5qx
@FaisalkunjimonManjeri-zu5qx 18 күн бұрын
ഇപ്പോഴും എന്റെ ഒരു സംശയം സാക്ഷര മലയാള സുന്ദര കേരളം സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരിലെ ചില വോട്ടർമാരെങ്കിലും ഇദ്ദേഹത്തിന് വോട്ട് ചെയ്ത് വിജയിപ്പിച്ചല്ലോ എന്നാണ് എന്റെ അത്ഭുതം
@rahulmumbai9007
@rahulmumbai9007 15 күн бұрын
ഒന്ന് പോടോ.... കഴിഞ്ഞ 5 കൊല്ലം ഒരുത്തനെ ഇവിടുന്നു ജയിപ്പിച്ചു വിട്ടതും തൃശൂർ കാര് തന്നെയാണ്.. ഇദ്ദേഹത്തെ tv യിൽ എങ്കിലും കാണാം.. കോണ്ഗ്രസ്സിന്റെ ആ മാന്യനെ ആര് എവിടെ വച്ചാ കണ്ടത്... അതും പോട്ടെ ഇവിടുന്നു ജയിച്ചു പോയ ബാക്കി 19 എണ്ണം എവിടെ കുട്ടാ
@bensonsamuel5972
@bensonsamuel5972 20 күн бұрын
ഇയാൾക്ക് ഭ്രാന്ത് ആണ്...
@jaleeljale6562
@jaleeljale6562 20 күн бұрын
Brandhi enni paranjhi tallhally evanoru saikko aani
@RR-vp5zf
@RR-vp5zf 20 күн бұрын
നസ്രാണികൾ തലയിൽ എടുത്തു വച്ചതല്ലേ 😂😂
@thahiraandatodan3708
@thahiraandatodan3708 20 күн бұрын
True😅😅😅
@kingoftraveller
@kingoftraveller 20 күн бұрын
😂😂😂
@vishnuvishnuvj4762
@vishnuvishnuvj4762 20 күн бұрын
ഇയാൾക്കു പിന്നെ സിനിമയിൽ തന്നെ അഭിനയിച്ചു ജീവിച്ചാൽ പോരെ തൃശൂർ പിന്നെ എന്തിനാ എടുത്തത് ഇ കാര്യത്തിൽ വിജയ് എടുത്ത തീരുമാനം അഭിനന്ദനം 👍👍👍👍
@m.r.shylasekar7814
@m.r.shylasekar7814 20 күн бұрын
Yes Vijay decision is good Either Film world or politics attiliru Kal kareloru Kal you can't give good results for multiple tasking you need more concentration on both fields he has to think and act
@ramshadhramshu4487
@ramshadhramshu4487 20 күн бұрын
Ithoke drama ayirunnu ..pullikaran ithonum vellye thalparamila 😂 mattullavrk vendi nikkan paranj ninnu 😂 athre ullu…but ipo mansilayii🎭😂
@AjithaKb-zt6ef
@AjithaKb-zt6ef 20 күн бұрын
അതിന് സിനിമയും ഇല്ല ഇയാൾക്
@thomasutube1
@thomasutube1 20 күн бұрын
ഭഗവാനെ, കുറേ കാലം ഉരുളി കമിഴ്ത്തി ഞങ്ങൾക്ക് ഉണ്ടായ ഒന്ന് ഇങ്ങനെ ഒരുത്തൻ ആയി പോയല്ലോ.
@shersonsimethy3472
@shersonsimethy3472 20 күн бұрын
എന്നാ ആ ഉരുളി വച്ച് മൂടിവയ്ക്ക്
@raghavanvijayanpillai8082
@raghavanvijayanpillai8082 20 күн бұрын
Chettan kalakki
@suhanashafee8697
@suhanashafee8697 20 күн бұрын
😂😂😂😂
@lembhodharan7428
@lembhodharan7428 20 күн бұрын
👍👍👍🌹🌹🌹
@Basheer-ec7re
@Basheer-ec7re 20 күн бұрын
🤣🤣🤣🤣😜😜
@a.jmathew4786
@a.jmathew4786 13 күн бұрын
തൃശൂർകാർക്കും മതിയായി, ഇനി എവിടെയും കയറ്റില്ലല്ലോ.
@teslamyhero8581
@teslamyhero8581 20 күн бұрын
ആ മന്ത്രി പദം കിട്ടിയപ്പോൾ സ്നേഹത്തോടെ നിരസിച്ചാൽ പോരായിരുന്നോ??? സിനിമ അഭിനയം പോലെയല്ല ഭരണം 😎😎
@ajayan.majayan.m9040
@ajayan.majayan.m9040 13 күн бұрын
തള്ളേ ഓളി
@prakashanp9706
@prakashanp9706 20 күн бұрын
ഇയാൾ കുട്ടിക്കളി കളിക്കുകയാണോ 😮
@chirikandant8356
@chirikandant8356 20 күн бұрын
വിജയണ്ണന്റെ മാതിരി കൊള്ളയടിച്ചു ഗീർവാണം വിടുന്നവരെ അല്ല്യോ കേരളത്തിന്‌ ഇഷ്ടം 💩💩
@AnoopN-q6b
@AnoopN-q6b 20 күн бұрын
​@chirikandant8356 kittunna kit vangi poday
@deepthik6622
@deepthik6622 20 күн бұрын
​@@chirikandant8356 angeru pani edutha cash alle . Allathe veeti keri moshtticho.
@Arashida-gp5ll
@Arashida-gp5ll 20 күн бұрын
Mari irinnu karanjoo​@@chirikandant8356
@VKP-i5i
@VKP-i5i 20 күн бұрын
@@chirikandant8356Vijyan is a proper leader entoke paranjalum 😂 izhal 😂
@vandana699
@vandana699 20 күн бұрын
രാഷ്ട്രീയ ബോധമില്ലാത്ത ഇത് പോലെയുള്ള സിനിമാക്കാരെയൊക്കെ ജയിപ്പിച്ചു വിട്ടാൽ ഇങ്ങനെ ഇരിക്കും...
@ManiKsd-vd5ov
@ManiKsd-vd5ov 20 күн бұрын
കുറെയെണ്ണം ഉണ്ട് 😂
@user-dk5ko9wq8p
@user-dk5ko9wq8p 19 күн бұрын
Kangana ranaut😂
@Krishna__2.0
@Krishna__2.0 19 күн бұрын
​@@user-dk5ko9wq8p MGR, jayalalitha, ഒക്കെ തിളങ്ങി 😊
@radhikasunil9280
@radhikasunil9280 19 күн бұрын
ഇത് പോലെ നല്ല മനുഷ്യർ തന്നെ വേണം
@sunilkumarpalliyalil6269
@sunilkumarpalliyalil6269 17 күн бұрын
രാഷ്ട്രീയ ബോധം ഉള്ളവരെക്കാൾ നല്ല കാര്യങ്ങൾ അയാൾ ചെയുന്നുണ്ട്
@dastagirabdussalam9029
@dastagirabdussalam9029 20 күн бұрын
സത്യത്തിൽ ഇങ്ങേർക്ക് തലക്ക് വെളിവില്ലെ? ഇയാൾക്ക് വേണ്ടി ചില്ലറ പണിയല്ല തൃശൂരിലെ BJP ക്കാർ എടുത്തിട്ടുള്ളത്. വോട്ട് ചെയ്തവർ മൂക്കത്ത് വിരൽ വയ്ക്കുന്നുണ്ടാകും.😊
@arshadpkarshadpalli5215
@arshadpkarshadpalli5215 20 күн бұрын
അതിന് പ്രതിഫലവും വാങ്ങിയിട്ടുണ്ടാകുമല്ലോ 😂😂😂
@sharifcheru7348
@sharifcheru7348 19 күн бұрын
Mook undengilalle veral vekkullu? avark mook undarnnengil ivane jaippikkan nilkuvo? 😅
@Samyam24
@Samyam24 19 күн бұрын
Thrissur കാർക്ക് വല്ലതും ചെയ്യണമെങ്കിൽ അവിടെ പോവണം എന്നില്ല...ചെയ്യാനായി കുറെ കാര്യങ്ങൽ ഉണ്ടാവും...അതു മനസ്സിലാക്കി ചെയ്താൽ മതി...അവിടുത്തെ ഹൈവേ മൊത്തം പോക്കാണ്...അതു നന്നാക്കാൻ ഒരു ശ്രമം നടതിക്കൂടെ..ചെറിയ കാര്യങ്ങള് ..creates big impact!
@user-sx2wf7ow9j
@user-sx2wf7ow9j 19 күн бұрын
Thamburan oombichu😂
@farhanalungal4910
@farhanalungal4910 17 күн бұрын
ബിജെപി എപ്പോ പണിയെടുത്തു 😂...... പണി എടുത്തത് അവിടുത്തെ പ്രതാപൻ ന്റെ ആൾകാർ ആണ് 😂😂
@sopanammedia4642
@sopanammedia4642 20 күн бұрын
പിന്നെ എന്തിനാ മന്ത്രി ആകുവാൻ പോയത് സിനിമയിൽമാത്രം തുടർന്നാൽ പോരായിരുന്നോ
@Meenutiyumchettachanum
@Meenutiyumchettachanum 20 күн бұрын
പിന്നെന്തിനാ രാഷ്ട്രീയത്തിലേക്കിറങ്ങിയത്?
@user-xn8kn3yk5v
@user-xn8kn3yk5v 20 күн бұрын
ഒരു രാഷ്ട്രീയക്കാരന്റെ മെയ്‌വഴക്കം ഇല്ലാത്ത, രാഷ്ട്രീയ പക്വത ഇല്ലാത്ത വെറുമൊരു പ്രഹസനക്കാരൻ. കടക്ക് പുറത്ത്.
@abirajkgm2053
@abirajkgm2053 20 күн бұрын
ഇതിനു രാഷ്ട്രീയം കളിക്കണം എന്ന് പറയുന്നത് ജനങ്ങൾ വേണ്ടത് ചെയുക അതു ചെയ്യുന്നുണ്ടോ എന്ന് nok
@sobhanakumari4303
@sobhanakumari4303 20 күн бұрын
Correct
@ibrahimK-rq1cd
@ibrahimK-rq1cd 20 күн бұрын
Saghikalkku Rastrreyamcherilla Saghamatremecheru😂😂
@ajithkb3630
@ajithkb3630 20 күн бұрын
നമ്മളും ബിജെപി അനുഭാവി തന്നെ ..പക്ഷെ ഇയാള് ബിജെപി ക്ക് ഒരു വൻ ബാധ്യത ആയി മാറി കൊണ്ട് ഇരിക്കുന്നു ..ജോർജ് കുര്യൻ ഒക്കെ എന്ത് ഭേദം ആണ്
@harisp.t9188
@harisp.t9188 20 күн бұрын
George kurian.. വര്ഷങ്ങളായി പാർട്ടിയിൽ പ്രവർത്തിച്ചു പരിചയം ഉള്ള ആളാണ്... അല്ലാതെ പെട്ടെന്ന് പൊങ്ങി വന്നതല്ല 😄😄
@madhavank1245
@madhavank1245 20 күн бұрын
Suresh gopi abhinayichu jayichu,keralakarku prathyekichum thrisurkarko bjpko oru gunavumilla
@timepass-hz7qj
@timepass-hz7qj 20 күн бұрын
Yes
@natureindian88
@natureindian88 20 күн бұрын
Athe George kuriyan ennu allu bjp yil undennu nattikar um ippozha ariyunne😂
@Roo4544
@Roo4544 20 күн бұрын
പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ച ആളുകളെ പഥവിയിലേക്ക് കൊണ്ടുവരിക ഇല്ലെങ്കിൽ ഇങ്ങനയിരിക്കും
@minnaparveen6672
@minnaparveen6672 20 күн бұрын
Bjp എന്ന വലിയൊരു പാർട്ടിയുടെ ഭാഗമായി.. അതിന് അയാൾക്ക് ജനങ്ങൾ നല്ലൊരു സ്ഥാനവും കൊടുത്തു... അത് ഉൾകൊള്ളാതെ അതിന്റെ മഹത്വം മനസ്സിലാക്കാതെ.. ഞാനാണ് ശരി ഞാൻ മാത്രമാണ് ശരി എന്ന നിലയിൽ കാര്യങ്ങൾ വരുത്തി തീർക്കുന്നത് അയാൾക്ക്‌ തന്നെ നാണക്കേടാണ്.. ഇതിപ്പോ അൽപൻ ഐശ്വര്യം കിട്ടിയ പോലെ ആക്കി കളഞ്ഞു.... കഷ്ടം
@dipujoseph9012
@dipujoseph9012 17 күн бұрын
Bjp യുടെ കേമം പറയണ്ട.. കോപ്പിലെ ഭരണം ആണല്ലോ ഉണ്ടാക്കി വെച്ചത്
@sajeeshtech6967
@sajeeshtech6967 18 күн бұрын
എല്ലാവരും തൊഴുത് നിൽകുന്ന ഒരു പൊസിഷൻ കിട്ടണം. അത് ആസ്വദിക്കണം. ഇത് മാത്രമാണ് അയാളുടെ രാഷ്ട്രീയ സ്വപ്നം. 5 വർഷം കൂടെ കഴിഞ്ഞാൽ മന്ത്രി സ്ഥാനവും കിട്ടില്ല സിനിമയും കിട്ടില്ല എന്ന് നന്നായി അറിയാം
@saleemabdul1613
@saleemabdul1613 17 күн бұрын
ഇപ്പോഴാണ് തൃശ്ശൂർക്ക് ശരിക്കും മനസ്സിലായത്. കേരളത്തിൽ കുറച്ച് വിവരവും പക്വതയും സംസ്കാരവും ഉള്ളവർ എന്ന് കരുതിയിരുന്ന തൃശൂർകാർ. മറ്റെല്ലാ ജില്ലകളെക്കാളും വളരെ വളരെ പിന്നിലാണെന്ന് ഈ കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ തെളിയിച്ചല്ലോ 👍💯😂😂😂😂
@A2zcom24
@A2zcom24 13 күн бұрын
ശരിയാ താങ്കൾക്ക് വല്ലാത്ത ബുദ്ധിമുട്ട് അനുഭവപെടുന്നുണ്ട് ....😂😂 അല്ലെ സലീം ഇക്കാ😂😂
@skmmakodmakod8516
@skmmakodmakod8516 20 күн бұрын
ഇലക്ഷൻ കഴിഞ്ഞതിനു ശേഷംഇയാൾക്ക് എന്തോ ഒരു കുറവുണ്ട് എന്ന് പറഞ്ഞപ്പോൾ ആരും അത്ര ഗൗനിച്ചില്ല.. ഇപ്പോൾ ശരിക്കും മനസ്സിലായില്ലേ..😢
@PraseethasS
@PraseethasS 20 күн бұрын
അതെ എന്തോ എവിടെയോ ഒരു തകരാറുണ്ട്.😂
@thahiraandatodan3708
@thahiraandatodan3708 20 күн бұрын
എവിടെയോ..എന്തോ...ഇയാളിൽ...ചീഞ്ഞു നാറുന്നു😅😅😅
@sumisk6872
@sumisk6872 20 күн бұрын
😆😆😆
@raihafathima9913
@raihafathima9913 20 күн бұрын
അന്തസ്സ് വേണെമെടാ അന്തസ്
@CosmicCanvas666
@CosmicCanvas666 20 күн бұрын
6 വയസുകാരിയെ പീഡിപ്പിച്ച, സ്വന്തം മരുമകളെ കാമം മൂത്ത് കെട്ടിയ, എന്നിട്ട് രണ്ടും justify ചെയ്യാൻ കള്ള ഖുറാൻ വാക്യം ഇറക്കിയ അന്തസ്സ് ഇല്ലാത്ത ഒരു വൃത്തി കെട്ട കാട്ടറബിയെ പ്രവാചകനും ഉത്തമ മാതൃക ആയും കൊണ്ടുന്നടക്കുന്നത്തിൽ അന്തസ്സ് കുറവ് ഒന്നും ഇല്ല, അല്ലെ?
@CosmicCanvas666
@CosmicCanvas666 20 күн бұрын
6 വയസുകാരിയെ പീഡി-പ്പിച്ച, സ്വന്തം മരുമകളെ കാ-മം മൂത്ത് കെട്ടിയ, എന്നിട്ട് രണ്ടും justify ചെയ്യാൻ കള്ള ഖു-റാൻ വാക്യം ഇറക്കിയ അന്തസ്സ് ഇല്ലാത്ത ഒരു വൃത്തി കെട്ടവനെ പ്രവാ-ചകനും ഉത്തമ മാതൃക ആയും കൊണ്ടുന്നടക്കുന്നത്തിൽ അന്തസ്സ് കുറവ് ഒന്നും ഇല്ല, അല്ലെ?
@CosmicCanvas666
@CosmicCanvas666 20 күн бұрын
6 വയസുകാരിയെ പീഡി-പ്പിച്ച, സ്വന്തം മരു-മകളെ കാ-മം മൂത്ത് കെട്ടിയ, എന്നിട്ട് രണ്ടും justify ചെയ്യാൻ കള്ള ഖു-റാൻ വാക്യം ഇറക്കിയ അന്തസ്സ് ഇല്ലാത്ത ഒരു വൃത്തി കെട്ട കാ-ട്ട് അറബിയെ പ്രവാ-ചകനും ഉത്തമ മാതൃക ആയും കൊണ്ടുന്നടക്കുന്നത്തിൽ അന്തസ്സ് കുറവ് ഒന്നും ഇല്ല, അല്ലെ?
@CosmicCanvas666
@CosmicCanvas666 20 күн бұрын
6 വയസുകാരിയെ പീഡിപ്പിച്ച, സ്വന്തം മരുമകളെ കാമം മൂത്ത് കെട്ടിയ, എന്നിട്ട് രണ്ടും justify ചെയ്യാൻ കള്ള ഖുറാൻ വാക്യം ഇറക്കിയ അന്തസ്സ് ഇല്ലാത്ത ഒരു വൃത്തി കെട്ടവനെ പ്രവാചകനും ഉത്തമ മാതൃക ആയും കൊണ്ടുന്നടക്കുന്നത്തിൽ അന്തസ്സ് കുറവ് ഒന്നും ഇല്ല, അല്ലെ?
@Joseph123-ru9er
@Joseph123-ru9er 20 күн бұрын
അദ്ദേഹത്തിന്റെ ആവശ്യം തൃശൂർ എടുക്കുക എന്ന വാശി മാത്രമേ ഉണ്ടായിരുന്നു എന്ന് ഇപ്പൊ മനസ്സിലായി😂
@adarshfrancis8675
@adarshfrancis8675 20 күн бұрын
Athanu correct.trisur edukanam enna vashi mathrame undayirunullu
@realfunable
@realfunable 20 күн бұрын
ഇനി അത് ആവർത്തിക്കില്ല എന്ന് അയാൾക്കും തൃശൂർക്കാർക്കും അറിയാം.
@minimadhavikutty5809
@minimadhavikutty5809 20 күн бұрын
ത്രിശൂർ എന്താ മത്തങ്ങ പുഴുങ്ങി വെച്ചിരിക്കുന്നോ? ഇത്ര മാത്രം എടുക്കാൻ???
@BinduKrishnarajan
@BinduKrishnarajan 19 күн бұрын
അതെന്താ മത്തങ്ങ അത്ര മോശം ആണോ. ഇത്ര ഹെൽത്തി ആയുള്ള ഒരു വെജിറ്റബിൾ ഇല്ല.😂😂😂😂
@joyp.a9362
@joyp.a9362 20 күн бұрын
എന്തിന് വേണ്ടി തൃശൂര് കാരെ പറ്റിച്ചു.? സിനിമ കാരെ അവരുടെ വഴിക്ക് വിടുക.
@AbdulAziz-zp5iw
@AbdulAziz-zp5iw 16 күн бұрын
22 പടമോ??😲 അമിദ്ഷാട് പോലും തള്ളിനു ഒരുകുറവുമില്ല.😂😂
@englishhelper5661
@englishhelper5661 20 күн бұрын
*തലക്ക് സുഖമില്ലാത്ത ആളെ രാഷ്ട്രീയത്തിൽ ഇറക്കിയാൽ ഇതായിരിക്കും അവസ്ഥ*
@rajeshkaikkara1115
@rajeshkaikkara1115 20 күн бұрын
ബിജെപിക്കും നാട്ടിനും ഗുണം ആകും കേന്ദ്രം ഈ തീരുമാനം എടുക്കുമെങ്കിൽ..
@axxoaxx288
@axxoaxx288 20 күн бұрын
Ippo angine aayo. Ith allallo mumb paranjirunnathu.
@2kboy2074
@2kboy2074 20 күн бұрын
ബിജെപിക്ക് ഗുണമാകും.. 😇 പുതിയ അടവാണോ 😂😂
@tittozacharia4575
@tittozacharia4575 20 күн бұрын
Athe
@ajayanandakumar6858
@ajayanandakumar6858 12 күн бұрын
💓🙏💓ഹരേ കൃഷ്ണ ഹരേ കൃഷ്ണ, കൃഷ്ണ കൃഷ്ണ ഹരേ ഹരേ 💓🙏💓
@jibintm4235
@jibintm4235 20 күн бұрын
22 സിനിമ തള്ള് മമ്മൂട്ടിക്കും മോഹൻലാലിന് പോലും ഇത്രയും സിനിമയില്ല എന്നിട്ട് വാല്യൂ കുറയുന്ന നടന് ഇത്രയും സിനിമയോ
@remadevi9676
@remadevi9676 20 күн бұрын
വേഷം കെട്ടാൻ ഇയാളെ കഴിഞ്ഞേ ആരുമുളളു.പാടുപെട്ട് ജയിപ്പിച്ചു വിട്ട ത് തെറ്റായിപ്പോയി.കേന്ദ്രമന്ത്രിഎന്നസ്ഥാനം നിസ്സാര കാര്യമാണോ.ഇത് പാർട്ടി യേയും പ്രധാനമന്ത്രി യേയും ജനങ്ങളേയും അപമാനിക്കലാണ് അയാളെ അതിൻറേ പാട്ടിന് വിട്ടേക്കുക.സമർപ്പണമനോഭാവമുളള എത്രയോ നല്ല ആ.ളുകൾ ബിജെപി യിൽ ഉണ്ട്.ഇയാളെഒഴിവാക്കുന്നതാണ് നല്ലത്.അഹങ്കാരം തലയ്ക്ക് പിടിച്ചു കഴിഞ്ഞു
@abdullaqdy691
@abdullaqdy691 20 күн бұрын
അർഹിക്കു ന്നവർക്കേ സ്ഥാനമാനങ്ങൾ കൊടുക്കാവൂ
@user-vu5od6ph9i
@user-vu5od6ph9i 20 күн бұрын
@@abdullaqdy691 പരനാറിക്കും മന്ത്രിസഭയിലെ മറ്റ് വാഴകൾക്കും കൊടുത്തത് പോലെ അല്ലേ 🤣
@LaluLalu-wp8rm
@LaluLalu-wp8rm 19 күн бұрын
ഇവരെയൊക്കെ ബിഗ് സ്ക്രീനിൽ കണ്ട് കണ്ട് ജനങ്ങൾ മടുത്തു.ഇനിയെങ്കിലും ,മലയാള സിനിമയിൽ പുതിയ കലാകാരന്മാർക്ക് അവസരം കൊടുക്കണം
@Astronaut741-dz1fh
@Astronaut741-dz1fh 20 күн бұрын
He is a true actor.... he is proving day by day
@User70c
@User70c 20 күн бұрын
ഇദ്ദേഹത്തിനെ തലക്കെന്തെങ്കിലും കുഴപ്പമുണ്ടോ? 🤭
@Meth-ans678
@Meth-ans678 20 күн бұрын
Something like that?
@nsnsns5786
@nsnsns5786 20 күн бұрын
രണ്ടു പിരി ലൂസ്
@shersonsimethy3472
@shersonsimethy3472 20 күн бұрын
ഇയാൾക്ക് തലയ്ക്ക് സുഖമില്ലാത്ത കാര്യം തൃശ്ശൂർക്കാർ മാത്രം അറിഞ്ഞില്ല🤣🤣🤭🤭
@MaharoofPonnambath
@MaharoofPonnambath 20 күн бұрын
അനുഭവിക്കട്ടെ
@acvnet3169
@acvnet3169 20 күн бұрын
Vattund leesam😂😂
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 20 күн бұрын
പത്ത് വകുപ്പ് കിട്ടാത്ത ദ്വേഷ്യം 😜
@CheriyakoduvalilSulfikkar
@CheriyakoduvalilSulfikkar 20 күн бұрын
ഒരു ചുക്കും നടക്കില്ല തൃശൂർ കാർ അനുഭവിക്കും 😃😃
@Ranjith-ni9fn
@Ranjith-ni9fn 20 күн бұрын
ശരി സുൽഫി സുൽഫി അല്ലെ 😂😂
@mastervishnubal137official
@mastervishnubal137official 20 күн бұрын
ഇപ്പോൾ കേരള൦ മുഴുവൻ അനുഭവിക്കു൬തി൭നക്കാൾ വലുതാണോ😂
@user-el1kg4vg5u
@user-el1kg4vg5u 20 күн бұрын
സത്യം 😂
@nadeerkutty5939
@nadeerkutty5939 20 күн бұрын
​@@Ranjith-ni9fnസുൽഫിക്ക് അറ്റം ഇല്ല
@aravind.s.m1089
@aravind.s.m1089 20 күн бұрын
കുറെ അനുഭവിച്ചതല്ലെ
@musthafanv-mo2ug
@musthafanv-mo2ug 20 күн бұрын
ബ്രിട്ടാസിനു മുമ്പിൽ പേടിച്ച് തോറ്റു വന്നത് അവിടെ നിൽക്കാൻ പറ്റില്ല എന്നായി
@antopulikkottil5613
@antopulikkottil5613 13 күн бұрын
പുതിയ ഡയലോഗുകൾ എഴുതി കൊടുക്കാൻ ആരുമില്ലേ? 'പഠിച്ച ഡയലോഗുകൾ പറയുന്നതെല്ലാം ചീറ്റി പോകുകയാണ്.
@sajukumarsurendran6135
@sajukumarsurendran6135 20 күн бұрын
ഇയാളെ എടുത്ത് പുറത്ത് കളയണം. ഞാനും ഒരു ബിജെപിക്കാരൻ ആണ്
@anilas5308
@anilas5308 20 күн бұрын
shariyan
@santhoshbr6454
@santhoshbr6454 20 күн бұрын
SG യോടുള്ള സ്നേഹം തീർന്നോ😂😂
@casinova120
@casinova120 20 күн бұрын
അയ്യോ എന്തൊക്കെ ആയിരുന്നു 😂😂മനുഷ്യ സ്‌നേഹി ഒലക്കേടെ മൂട് ഇപ്പൊ പവനായി ശവമായി 😂😂
@vinodkumarchennalil5173
@vinodkumarchennalil5173 20 күн бұрын
Ulli suruyude aalu ennu para..
@rasheednaduthodi5144
@rasheednaduthodi5144 20 күн бұрын
Balaalsangi
@RahmanNilgiri
@RahmanNilgiri 20 күн бұрын
ഇപ്പോഴാണ് 😄😁😁തൃശൂർ ശരിക്കും എടുത്തത്.... തൃശൂർക്കാർക്ക് തെറ്റുപറ്റി..... വടകരക്കാർക്ക് തെറ്റിയില്ല 👏👏👏👏👏
@vijaybalan2459
@vijaybalan2459 19 күн бұрын
@@RahmanNilgiri Vadakarayil KK Shailaja teacher jayikkanam ennu agrahichu..Chaappi verrum pongacham parrayunnavan..😂😂
@Justin-li5kj
@Justin-li5kj 20 күн бұрын
പുള്ളി ജയിക്കില്ല എന്ന് കരുതി ആണ് പ്രവർത്തിച്ചത് അബദ്ധത്തിൽ ജയിച്ചു പോയതാണോ.. 😂😂
@user-rf9ds1gi6f
@user-rf9ds1gi6f 20 күн бұрын
😂
@roshandinesh6701
@roshandinesh6701 20 күн бұрын
He won by huge margin
@moideenkutty8937
@moideenkutty8937 18 күн бұрын
അല്ലെങ്കിലും താമര ചെളിയില്ലാത്ത സ്ഥലത്ത് വളരില്ല, നിലനിൽക്കില്ല 😂😂. എന്നാലും ഇത്രയും പെട്ടെന്ന് വാടി പോകും എന്ന് പ്രതീക്ഷിച്ചില്ല 😢😂😂
@pmnowshad
@pmnowshad 15 күн бұрын
ജയ് മുരളി ജയ് കോൺഗ്രസ്
@ahk12340
@ahk12340 20 күн бұрын
*സിനിമ സീരിയൽ മേഖല പുരുഷന്മാർക്ക് പറഞ്ഞറിയിക്കാൻ കഴിയാത്ത വിധം സുഖകരമാണ് എ ന്ന് ഹേമ റിപ്പോർട്ട്ജനങ്ങളോട് പറയുന്നു..*
@babumathai4132
@babumathai4132 20 күн бұрын
ഇയാളെ ഓർത്തു സഹതപിക്കുന്നു.... ത്രിശൂറിലെ ജെനങ്ങൾ ഇത്രയും വിഡ്ഢികൾ ആയിരുന്നല്ലോ എന്നോർക്കുമ്പോൾ ദുഃഖം തോന്നുന്നു
@professor.georgekutty4thst75
@professor.georgekutty4thst75 20 күн бұрын
Avar kure kollam vere party kaark vote cheythu avare mattullavar pattichu Angane e pottanu vote cheythu
@sanilcs6979
@sanilcs6979 20 күн бұрын
തൃശൂരിലെ കോൺഗ്രസ്സ് ആണ് അയാളെ ജയിപ്പിച്ചത് 😏😏🤪🤪
@sathyantk8996
@sathyantk8996 20 күн бұрын
​@@sanilcs6979കമ്യൂണിസ്റ്റും ഉണ്ട്
@Joothan
@Joothan 20 күн бұрын
അതിൽ കൂടുതൽ ആര് കോൺഗ്രസിൽ ????????????????? അരമനയിൽ ആരെയാണ് പൂമാലയിട്ട് സ്വീകരിച്ചേ
@PraveenGhoshPraveenGhosh-kp8gt
@PraveenGhoshPraveenGhosh-kp8gt 20 күн бұрын
Great true👌👌👌👌
@shanraj3269
@shanraj3269 20 күн бұрын
വെറുപ്പിക്കൽ.. അല്ലാതെ എന്ന പറയാനാ. പോകണം Mr വിട്ടിട്ടു..
@Royal_arms
@Royal_arms 19 күн бұрын
തൃശൂർകാർക്ക് അങ്ങനെ തന്നെ 🤭 ഞാനൊന്നും പറയുന്നില്ല😂😂
@nishanvp8869
@nishanvp8869 20 күн бұрын
മെഗാസ്റ്റാർ മമ്മൂട്ടി പറഞതല്ലേ ചക്കരെ രാഷ്ട്രീയത്തിൽ ഇറങ്ങണ്ട എന്ന്. വിവരക്കേട് കാണിച്ചു ഇപ്പോൾ മോങ്ങുന്നു. 😂😂😂😂😂😂😂😂
@rajan3338
@rajan3338 13 күн бұрын
❤❤❤🎉🎉🎉
@varghesecheria1684
@varghesecheria1684 20 күн бұрын
തൃശൂരുകാരേ നിങ്ങൾ തല്ക്കാലം രക്ഷപെട്ടു. ഇനിമേൽ പറ്റാതെ നോക്കിക്കോ.. 😢
@Rijgguuiii
@Rijgguuiii 20 күн бұрын
പിന്നെ ബാക്കി ഉള്ള നല്ലവർ ആണല്ലോ
@savD88
@savD88 20 күн бұрын
Team pinarayi pinne adipoli annello
@vijaybalan2459
@vijaybalan2459 19 күн бұрын
@@varghesecheria1684 Nammudey Pappu ganti ye yo Pinky yeyo mirthiyal avar Oru level aakkum... Vayanadinnu Pappu enthu cheythu...Pavam Muslims Pavam thanney...Pinneyum Vote verruppintey Gantikku... Trichur innu oru problem undavilla...Sri Kurien enna sathyasandhanaya MP Keralam muzhuvan nokkan prapthananu...Kongi kammikalkku santhoshikkan vazhiyilla.Jai BJP always for the protection and prosperity of India 🙏🙏
@JohnThomas-lx8cl
@JohnThomas-lx8cl 20 күн бұрын
രാഷ്ട്രീയം വേണോ, സിനിമ വേണോ എന്നു ഗോപിയണ്ണൻ ആദ്യം തീരുമാനിക്കട്ടേ.
@user-zd7qc4tn7b
@user-zd7qc4tn7b 20 күн бұрын
Thrissur aano ninglu😂
@kannanpkala
@kannanpkala 20 күн бұрын
തൃശൂർ ഞാനിങ്ങെടുക്കുവാ എന്നിട്ട് ഞാനിങ്ങു ഒലത്തുവാ എന്നൊക്കെ പറഞ്ഞിട്ട് ഇപ്പോൾ എന്ത് ചെയ്യണമെന്ന് ഒരു ധാരണയുമില്ല. ആകെ അറിയുന്ന പണി സിനിമയാണ്. അതിൽ തന്നെ അങ്ങ് നിന്നാൽ പോരായിരുന്നോ. വെറുതെ തൃശ്ശൂർകാരെ മിനക്കെടുത്താൻ വേണ്ടി. മന്ത്രി സ്ഥാനം പോയിട്ട് MP സ്ഥാനത്തു പോലും 5 കൊല്ലം തികയ്ക്കില്ല.
@shabee1760
@shabee1760 12 күн бұрын
Sir we support Suresh Gopi sir....he is a good MP and a good minister... We have seen his quick movement in serving the nation....
@darypaul1661
@darypaul1661 20 күн бұрын
സമയം ഉള്ള ആരെങ്കിലും ആക്കട്ടെ.
@51envi38
@51envi38 20 күн бұрын
ഇയാൾ ഇത്ര പൊട്ടനാണ് എന്ന് ഇപ്പോഴാ മനസ്സിലായത്😊
@mujthaba.k5340
@mujthaba.k5340 20 күн бұрын
ഞങ്ങൾക്ക് പണ്ടേ അറിയാം😂
@VineeshKurumathur
@VineeshKurumathur 13 күн бұрын
സത്യം..,
@Truespeach123
@Truespeach123 20 күн бұрын
സിനിമയിൽ കയറിയാലേ 'കളി'ക്കാൻ പറ്റൂ. മന്ത്രിയായിരുന്നാൽ ചിലപ്പോൾ അതിനു കഴിയില്ല
@saidumuhammed9492
@saidumuhammed9492 20 күн бұрын
പഹയാ അത് കലക്കി എന്നാലും നമ്മുടെ കോവി കളി നിർത്തി
@LionelAnt
@LionelAnt 20 күн бұрын
enthu kali???🥴
@saidumuhammed9492
@saidumuhammed9492 20 күн бұрын
@@LionelAnt കിൽകിട്ട കളി
@rkingone2989
@rkingone2989 20 күн бұрын
നല്ല കളിക്കാരൻ ആണ്.ഇയാൾ😂
@jamesdavid6048
@jamesdavid6048 20 күн бұрын
പക്വത ഉള്ള പെരുമാറ്റം രാഷ്ട്രീയക്കാർക്ക് ഇല്ലാത്തതിന്റെ കുഴപ്പം. മന്ത്രിസ്ഥാനം എളുപ്പമുള്ള പണിയല്ലെന്നു ബോധം വന്നു കാണും
@bibinkabraham5618
@bibinkabraham5618 20 күн бұрын
പുള്ളിക്ക് ജീവിക്കാൻ ക്യാഷ് വേണ്ടേ….മന്ത്രി സ്ഥാനത്ത് നിന്നാൽ നക്കാ പിച്ച ക്യാഷ് കൊണ്ട് പുള്ളിക്ക് ഒരു ഗുണവും ഇല്ല
@navassn8183
@navassn8183 20 күн бұрын
Please Join Indian National Congress ❤
@southsouthwest8977
@southsouthwest8977 16 күн бұрын
Suresh Gopi is always a Actor before a politician. I am proud of him.
@rajmohannair9331
@rajmohannair9331 20 күн бұрын
തനിക് ജോലിചെയ്യാൻ പറ്റുകില്ലെങ്കിൽ എന്തിനാണ് ഇറങ്ങി തിരിച്ചത്? തന്റെ ഇഷ്ടം നോക്കി ഭരണകൂടം പ്രവർത്തിക്കണമോ? തനിക്കു വേണ്ടി ഭരണഘടനാ തിരുത്തി എഴുതനമോ? ജോലി ചെയ്യാൻ താല്പര്യമൊല്ലാത്തവരെ ഉടനെ തന്നെ പുറത്താക്കണം. ജനങ്ങളെ സേവിക്കാനാണ് തന്നെ പാർലിമെന്റിൽ അയച്ചത്. അല്ലാതെ തന്റെ ഇഷ്ടത്തിന് ജോലിചെയ്യാനല്ല. ഞാൻ ഒരു ബി. ജെ. പി. കാരനാണ്.
@radhikasunil9280
@radhikasunil9280 19 күн бұрын
അദ്ദേഹം രണ്ടു കൂടി കൊണ്ട് പോകും
@MohananMohananSathi
@MohananMohananSathi 20 күн бұрын
ഇതൊന്നുമല്ല സഹ മന്ത്രി സ്ഥാനം ഒരു പുണ്ണാക്കും നടക്കുല തൃശൂർക്കാർക്ക് മനസിലാകും
@vijaybalan2459
@vijaybalan2459 19 күн бұрын
@@MohananMohananSathi Oru MLA yo MP yo enthinnu oru panchayat memberinnu polum mahathaya sevanangal cheyyan kazhiyum... KH AN GRESS shingidikalkku happy aayi.. 😩😩😩
@ManiKandan-ou9jc
@ManiKandan-ou9jc 20 күн бұрын
ഇയാള് സംസാരിക്കാതിരുന്നാൽ അത്രയും നല്ലത്. സംസാരിക്കാൻ അറിയില്ല
@satheeshchandran1453
@satheeshchandran1453 20 күн бұрын
ഇയാൾ രാഷ്ട്രീയത്തിൽ നിന്നും സിനിമയിൽ നിന്നും പുറത്താകാൻ ആണ് സാധ്യത.
@ahemmedkuloos5840
@ahemmedkuloos5840 20 күн бұрын
അയാളുടെ ഇറങ്ങുന്ന പടങ്ങൾ ഇനി എത്രമാത്രം വിജയിക്കും എന്ന് കണ്ടറിയണം ഈ ഒരു പരാമർഷത്തിലൂടെ മന്ത്രി സ്ഥാനവും പോകും അവസാനം കടിച്ചതും പിടിച്ചതുമില്ലാത്ത അവസ്ഥയാകും
@chirikandant8356
@chirikandant8356 20 күн бұрын
മീഡിയകളെ അടുപ്പിക്കാതിരിക്കുക ✍️ ഇനി മൗനം പാലിച്ചു. കർത്തവ്യം നിറവേറ്റുക ✍️
@antopulikkottil5613
@antopulikkottil5613 13 күн бұрын
അതെന്തു കർത്തവ്യമാണ് ബ്രോ ? മീഡിയക്കാരോട് സംസാരിക്കുകയെന്ന് വെച്ചാൽ Public നോട് സംസാരിക്കുകയെന്നാണ്. മീഡിയക്കാരെ കാണുമ്പോൾ അവരുടെ നെഞ്ചത്തോട്ട് ഇടിച്ചു കേറി ചെല്ലുന്നതല്ല സമകാലിക കാര്യങ്ങളിൽ ഒരു മന്ത്രിയായാൽ അഭിപ്രായങ്ങൾ പറയാനുള്ള ആർജ്ജവമുള്ള ഒരു മനസ്സുണ്ടായിരിക്കണം. അതെങ്ങനെയാ? സിനിമയിൽ അടിക്കുന്ന ഡയലോഗു പോലെ തള്ളിയാൽ എല്ലാം മണ്ടത്തരമാവുകയാണ്
@jomonabraham5024
@jomonabraham5024 20 күн бұрын
22 സിനിമയോ എന്തൊരു thallu ആണ് അടിമ കോവി കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇതിൻ്റെ പകുതി ചെയ്തിട്ടുണ്ടോ
@user_zyzymvb
@user_zyzymvb 20 күн бұрын
He himself stated that he hadn't any movie for at least 5 years
@axxoaxx288
@axxoaxx288 20 күн бұрын
Ippo avanu 67 vayassu. Sadharana ellarum 5 cinemayil kooduthal oru varsham cheyyarilla. 22 ennu vachaal 5 varshamo. Athinu mathram cinema iyaalkundo
@noush-wg3dj
@noush-wg3dj 20 күн бұрын
വിവരവും ബുദ്ധിയും ഉള്ള വരമുള്ള ഒരുത്തനും ഇല്ലേ കേരളത്തിലെ ബിജെപിയിൽ 🤣
@MrPop-mf4bo
@MrPop-mf4bo 16 күн бұрын
തൃശ്ശൂർക്കാർക്ക് ഇപ്പൊ ഏകദേശം കാര്യം പിടികിട്ടിക്കാണും... ഒരു ആവേശത്തിന്റെ പുറത്ത് ചെയ്‍തതാ...
@ratheeshe1871
@ratheeshe1871 20 күн бұрын
Thrissur 😢😢😢
@NizamKhalid-gc7dq
@NizamKhalid-gc7dq 20 күн бұрын
തൃശ്ശൂർകാർക്ക് എപ്പോഴും കണ്ട് കൊണ്ടിരിയ്ക്കണം അല്ലെങ്കിൽ തൃശ്ശൂർക്കാർ കരയും, കേന്ദ്രത്തിൽ പോയതിന് ശേഷം തൃശ്ശൂർ കാര് ഉറക്കം വരാതെ ബുദ്ധിമുട്ടുന്നു.😭
@user-qt5hs7mf9u
@user-qt5hs7mf9u 20 күн бұрын
തൃശൂർ വീണ്ടും തെരഞ്ഞെടുപ്പ് നടക്കട്ടെ. മുരളി ജി വരട്ടെ 👌💜💜
@Ajnathan641
@Ajnathan641 20 күн бұрын
തൃശ്ശൂർകാർ തോട്ടിലെറിഞ്ഞ ഹമാസ് ചുരുളിയിയോട് ഓട് പൊളിച്ചു പാർലമെന്റിന്റെ അകത്തു കേറാൻ പറ..😂😂😂😂
@Devo804
@Devo804 20 күн бұрын
Uvva😂
@user-jp6in1jn1e
@user-jp6in1jn1e 20 күн бұрын
ഏത് നമ്മളെ സിനിമാനടിയെ കട്ടിലിനടിയിൽ ഒളിപ്പിച്ച നേതാവ് അല്ലേ അവൻ വേണ്ട തൃശ്ശൂരിൽ
@KalluKichu
@KalluKichu 20 күн бұрын
വരും 😂 നല്ലോണം വരും 😆
@axxoaxx288
@axxoaxx288 20 күн бұрын
Ajna, hams adipolyaanu.. Avaru avide fight cheyyunnund. Ninne pole ella sawkaryam polum illathe pidichu nilkunnille
@sanun7660
@sanun7660 20 күн бұрын
ഈ ആൾക്ക് സ്ക്രീപ്റ്റ് ഇല്ലാതെ ഒന്നിനും പറ്റില്ല
@bijuunnikrishnan6822
@bijuunnikrishnan6822 19 күн бұрын
Political inexperience exposed.....But our SG has fallen on word inappopriations. National interest is better than personal needs...Hope SG will be on right track..on this hard earned win .
@sureshkumarn8733
@sureshkumarn8733 17 күн бұрын
രാഷ്ട്രീയത്തിലേക്ക് ഇറങ്ങുക എന്ന് പറഞ്ഞാൽ പൊതുജന സേവനാർത്ഥമാണ്........ അതിലുപരി മറ്റെന്തെങ്കിലും താല്പര്യം ഉണ്ടെങ്കിൽ ദയവായി പൂർണ്ണമായും മാറിക്കൊടുക്കുക
@thejrtraveloguekochi4332
@thejrtraveloguekochi4332 20 күн бұрын
ഇതിലും മികച്ചത് നടൻ ദേവനായിരുന്നു 😊
@KL-47
@KL-47 20 күн бұрын
ജനങളുടെ കാശും വാങി സിനിമയിൽ അഭിനയിക്കണം
@user-rf9ds1gi6f
@user-rf9ds1gi6f 20 күн бұрын
എല്ലാ സിനിമ mla MP അങ്ങനെ തന്നെ അല്ലെ.ജനപ്രതിനിധി ആയാൽ അഭിനയിക്കാൻ പാടില്ല എന്നുണ്ടോ
@abin5429
@abin5429 20 күн бұрын
എന്തൊരു ദുരന്തം 😂😂😂
@muralidharannair7278
@muralidharannair7278 20 күн бұрын
Verygood
@rincebaby145
@rincebaby145 20 күн бұрын
Cinemayil അഭിനയിക്കാൻ ആണെങ്കിൽ പിന്നെ എന്തിനാണ് ഇലക്ഷനിൽ മത്സരിച്ചത്?
@anooprna6435
@anooprna6435 20 күн бұрын
എന്തോ പ്രശ്നമുണ്ട്.... ഇത് പണ്ട് രായേട്ടൻ MLA ആയ പോലാകുമൊ....😂
@basheerkv7651
@basheerkv7651 20 күн бұрын
സഹ മന്ത്രി സ്ഥാനത്തിന് വിചാരിച്ചത്ര പവർ ആരും നൽകുന്നില്ല. അല്ലെങ്കിലേ ഗോപി ഇപ്പോൾ ശശിയുമായി.
@sidhu81m
@sidhu81m 20 күн бұрын
Oru kaakkayude rodanam😂😂😂
@naturalworlds3607
@naturalworlds3607 20 күн бұрын
​@@sidhu81m ത്രിശൂർ രാജാവിന്റെ രോധനമല്ലെ കേട്ടത്😅
@melvinsthomas3386
@melvinsthomas3386 20 күн бұрын
അണ്ണൻ വിചാരിച്ചു സിനിമ പോലെ ആണെന്ന്.... എന്തിനാ ചേരാത്ത വേഷം കെട്ടുന്നത്... സിനിമയിൽ അഭിനയിച്ചു.. പഴയ പോലെ കുറച്ചു സാമൂഹ്യ സേവനം ചെയ്താൽ പോരായിരുന്നോ... ഇതിപ്പോൾ ഉള്ള പേരും പോയി... കയ്യിൽ ഇരു ന്നതും പോയി, ഉത്തരത്തിൽ ഇരുന്നത് കിട്ടിയതുമില്ല....
@samsheri_michael
@samsheri_michael 16 күн бұрын
Very good
@arjunbprasad5265
@arjunbprasad5265 16 күн бұрын
He is a great man🔥
@tla1723
@tla1723 20 күн бұрын
ഇയാള് എന്ത് തേങ്ങയാണ് പറയുന്നത്.... ഇയാളെ കൊണ്ട് ബിജെപി കുടുങ്ങിയോ...?
@AIMPRTCIRITTY
@AIMPRTCIRITTY 20 күн бұрын
സഹമന്ത്രിയാക്കിയതിന്റെ അമർഷം... അത്രമാത്രം
@VimalJosephThuruthel
@VimalJosephThuruthel 20 күн бұрын
കേരളത്തിലെ ഏറ്റവും വലിയ കോമഡി പീസ് ആണ് തൃശൂർക്കാർ. അനുഭവിക്ക്.
@user-rf9ds1gi6f
@user-rf9ds1gi6f 20 күн бұрын
സീരിയസ് പീസ് ആയ നിൻ്റെ m.p എന്ത് ഉണ്ടാക്കി
@linogeorge1613
@linogeorge1613 20 күн бұрын
​@@user-rf9ds1gi6fകോവി അണ്ണൻ കേറി 6 മാസം ആയില്ല അതിനു മുന്നേ വിഡ്ഢിത്തം പറച്ചിൽ തുടങ്ങി 😂..
@VimalJosephThuruthel
@VimalJosephThuruthel 20 күн бұрын
@@user-rf9ds1gi6f ഞാൻ വോട്ട് ചെയ്ത സ്ഥാനാർത്ഥി അന്തസായിട്ടു പ്രവർത്തിക്കുന്നുണ്ട്. ഇനിയിപ്പോ ഒന്നും ചെയ്യ്തില്ലേലും ഇത് പോലെ കോമാളി ആകുന്നില്ല. നീയൊക്കെ കോവിക്ക് പാദ സേവ ചെയ്യ്. പടത്തിൽ അഭിനയിക്കാൻ പറ്റണില്ലെന്നും പറഞ്ഞു മോങ്ങാൻ തുടങ്ങിയിട്ട് കുറച്ചായി.
@nizarp6782
@nizarp6782 16 күн бұрын
​​@@VimalJosephThuruthelഅല്ലേലും ഇയാൾ നന്നായി പച്ചക്കള്ളം പറയും... ഭരത്ചന്ദ്രൻ ips ഇറങ്ങുന്നതിനു തലേ ദിവസം ഇന്ത്യവിഷൻ ചാനലിൽ ഇരുന്ന് മോങ്ങിയിരുന്നു... എന്റെ കുഞ്ഞുങ്ങൾക്ക് ഉടുപ്പ് പോലും വാങ്ങി കൊടുക്കാൻ സാധിക്കുന്നില്ല എന്നും പറഞ്ഞു 😂😂😂 അന്നും മറ്റു വരുമാന മാർഗം തിരോന്തരം ഉണ്ടെന്നിരിക്കെ അതിൽ ജനങ്ങൾക്ക് അലിവ് തോന്നി പടം ഓടുകയും ചെയ്തു... ഇനി ഇങ്ങനെ ഉള്ള തരികിട ഒന്നും നടക്കില്ല ഇതിപ്പോ ഒരുപാട് ഓവറായി 🤣🤣🤣
Самое неинтересное видео
00:32
Miracle
Рет қаралды 2,1 МЛН
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 44 МЛН
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 49 МЛН
Самое неинтересное видео
00:32
Miracle
Рет қаралды 2,1 МЛН