No video

'ഫ്യൂസ് ഊരാൻ വരുന്ന ഉദ്യോഗസ്ഥരെ ഇടിക്കുന്നതും മാലിന്യം നിക്ഷേപിക്കുന്നതും മര്യാദയല്ല' |KSEB

  Рет қаралды 69,755

asianetnews

asianetnews

Күн бұрын

'ഫ്യൂസ് ഊരാൻ വരുന്ന ഉദ്യോഗസ്ഥരെ ഇടിക്കുന്നതും അസഭ്യം പറയുന്നതും മാലിന്യം നിക്ഷേപിക്കുന്നതും മര്യാദയല്ല, തോന്ന്യവാസമാണ് '; എ ജയശങ്കർ
KSEB | Thiruvambady | News Hour
#newshour #KSEB #Keralam #newsupdates #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Ranjith | Sreelekha Mi...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Ranjith | Sreelekha Mi...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 549
@divakaranpm6944
@divakaranpm6944 Ай бұрын
ജയശങ്കർ വക്കീലെ സത്യം പറയാൻ തയ്യാറായതെന്ന് അഭിനന്ദനങ്ങൾ
@pbharshan7690
@pbharshan7690 Ай бұрын
വളരെ നന്നായി, ഒരു ശരിയായ നിലപാട് എങ്കിലും കേട്ടു.
@user-dk9em7vp5r
@user-dk9em7vp5r Ай бұрын
വക്കീൽ പറഞ്ഞതാണ് സത്യം. കുറേകാലമായി നമ്മുടെ മാധ്യമങ്ങളും തെമ്മാടിത്തരങ്ങൾക്ക് കൂട്ട് നിൽക്കുന്ന സമീപനങ്ങൾ ആണ് സ്വീകരിക്കുന്നത്..
@Secular633
@Secular633 Ай бұрын
ഇക്കാര്യത്തിൽ ജയശ്ങ്കാരിന്റെ അതെ അഭിപ്രായം തന്നെ
@arunjs7843
@arunjs7843 Ай бұрын
ജീവിതത്തിൽ ആദ്യമായി ഇങ്ങേരോട് അനുകൂലിക്കാൻ തോന്നിയ നിമിഷം..
@juniormedia4280
@juniormedia4280 Ай бұрын
Nale muthuthel pattilla
@user-wr9nd9mh3g
@user-wr9nd9mh3g Ай бұрын
Yes
@jomonjore1199
@jomonjore1199 Ай бұрын
👍
@kishorkumar-pz4pc
@kishorkumar-pz4pc Ай бұрын
നല്ല അഭിപ്രായം ഏത് തോന്നി വാസത്തിനും മാദ്ധ്യമങ്ങൾ കൂട്ട് നിൽക്കും
@royra4554
@royra4554 Ай бұрын
Yogi keralathil bharikkumpol ethokke sambavikkum 😂😂😂
@shameeralismr1759
@shameeralismr1759 Ай бұрын
@@kishorkumar-pz4pc അതയാൾക്ക് വർഗീയത തികട്ടി വന്നതാ അല്ലെങ്കിൽ അയാൾ ഒരു വക്കീൽ അല്ലെ ഇവിടെ വിധി നടപ്പാക്കേണ്ടത് കോടതിയോ അതോ ഉദ്യോഗസ്ഥനോ ചേട്ടൻ പറ
@sreekala7690
@sreekala7690 Ай бұрын
​@@shameeralismr1759സത്യം പറയുമ്പോൾ അത് വർഗീയത ആകുന്നതു എങ്ങനെ
@ibrahimunni5531
@ibrahimunni5531 Ай бұрын
പിന്നെ ഒരു സർക്കാർ ഉദ്യോഗസ്ഥർ ആണെങ്കിൽ ഇന്ത്യൻ നീതി നിയമങ്ങൾ നടപ്പിലാക്കും അത് അവകാശമാണ് സാധാരണക്കാർ മാത്രം നിയമങ്ങൾ പാലിച്ചാൽ മതി നോക്കിയാൽ മതി എന്നാണ് അല്ലെ? ഇവിടെ തോന്നിവാസം കാണിച്ച മലരന്മാരെ അതെ നാണയത്തിൽ നേരിട്ടവന്മാരെ എന്ത് പറയണം എന്ത് ചെയ്യണം ഒന്ന് പോടോ ഇവരുടെ ഒക്കെ ഹുങ്ക് സർക്കാർ ജോലിക്കാർ ആയാൽ സംരക്ഷിക്കപ്പെടും യൂണിയന് എന്ന ഹുങ്ക് അത് ksrtc ആയാലും kseb ആയാലും കണക്കാ ksrtc വണ്ടി തട്ടിയാൽ ന്നാ കേസ് കൊടുക്ക് എന്ന മനോഭാവം അവർക്ക് അറിയാം അവന്റെ പോക്കറ്റിൽ നിന്ന് പോകില്ല ഈ തട്ടിയവന്റെ അടക്കം പോക്കറ്റിൽ നിന്നാണ് ഇത് പോകുന്നത് എന്ന് എന്നാൽ മറ്റുള്ള രാജ്യത്ത് അതല്ല ഏത് വാഹനം ആരോടിച്ചാലും ഏത് നിയമം ആര് തെറ്റിച്ചാലും തെളിഞ്ഞാൽ അവന്റെ പോക്കറ്റിൽ നിന്ന് പോകുമെന്ന് അതുകൊണ്ട് നിയമം നോക്കി അനുസരിച്ചു നടക്കും ഇവിടെ അതല്ല അതുകൊണ്ട് ഒക്കെ തന്നെയാണ് സാധാരണക്കാർ ചിലപ്പോൾ നിയമം കയ്യിലെടുക്കുന്നത് , അതുകൊണ്ട് ആ നിയമം കൈയിലെടുത്ത മലരന്മാരെ വെറുതെ വിടണം എന്നല്ല എല്ലാമലരന്മാരെയും നിയമപരമായി ശിക്ഷിക്കണം നാളെ ഇങ്ങിനെ ഒന്ന് കേരളത്തിൽ ആവർത്തിക്കരുത് ആരായാലും
@JacobGeorge-uz9th
@JacobGeorge-uz9th Ай бұрын
​@@ibrahimunni5531Appol EB jolikkare akramikunnathu nyayam Alle Malare 🤧
@wrathofgod7476
@wrathofgod7476 Ай бұрын
Adv Jayasankar 🔥🔥🔥, അരി ആഹാരം കഴിക്കുന്നവർക്ക് മനസ്സിലാവുന്ന ഭാഷയിൽ പറഞ്ഞു തന്നു Tnx ❤
@janvik4862
@janvik4862 Ай бұрын
ഞാൻ പറയാൻ ഉദ്ദേശിച്ച കാര്യം....സല്യൂട് സർ...
@visakh691
@visakh691 Ай бұрын
Athe
@miniootty
@miniootty Ай бұрын
വക്കിലെ നിയമസഭ തല്ലി പെളിചവർക്കനടപടിയില്ലെ
@musthafapadikkal6961
@musthafapadikkal6961 Ай бұрын
എന്തിനാ മൈരൻ വക്കീലേ ഫീസ് ഊരുന്നത് എല്ലാ ഉപഭോക്താവിൽ നിന്നും അഡ്വാൻസ് kseb വാങ്ങിയിട്ടില്ലേ പിന്നെ എന്തിനാ മൈരൻ വക്കീലേ ഫീസ് ഊരുന്നത് 🙏🙏
@user-de5mc8fj8x
@user-de5mc8fj8x Ай бұрын
ഞാൻ ആദരിക്കുന്ന മനുഷ്യൻ അഡ്വക്കറ്റ് ജയശങ്കർ തെമ്മാടികളുടെ മുന്നിൽ ഭയപ്പെടാത്ത മനുഷ്യൻ 🙏🙏🙏🙏🙏🙏
@KpKeloth
@KpKeloth Ай бұрын
തീർച്ചയായും ശുദ്ധ തെമ്മാടിത്തരമാണ് ഇവന്മാർ ചെയ്തത്
@juniormedia4280
@juniormedia4280 Ай бұрын
Chee pee yem sindabad
@prassanakumar2200
@prassanakumar2200 Ай бұрын
Ioy moon moon moon moon moon bhul​@@juniormedia4280
@AsA-fq6oe
@AsA-fq6oe Ай бұрын
വില്ലേജ് ഓഫീസ് കത്തിച്ചപ്പോൾ വക്കീലിന്റെ അഭിപ്രായം ഇതല്ലായിരുന്നു
@rajeshpk8757
@rajeshpk8757 Ай бұрын
ശങ്കരൻ വക്കീലേ ഏറിയ കാലത്തിനുശേഷം നിങ്ങൾ ഒരു കാര്യം പറഞ്ഞു ബിഗ് സല്യൂട്ട്
@Sivansmedia
@Sivansmedia Ай бұрын
ജയശങ്കർ സർ ........❤
@rajeshshaghil5146
@rajeshshaghil5146 Ай бұрын
ജയശങ്കർ സാർ 👍👍👍👍👍
@jayaprakashdb3173
@jayaprakashdb3173 Ай бұрын
ജയശങ്കർ ഇന്ന് സത്യത്തിന്റെ ഭാഗത്ത്
@bineeshtachan7152
@bineeshtachan7152 Ай бұрын
ജയശങ്കർ എന്നും സത്യത്തിന്റെ പക്ഷത്തു ആണ്
@girijanair348
@girijanair348 Ай бұрын
@@bineeshtachan7152👌👍👏
@malayalam1484
@malayalam1484 Ай бұрын
ജയശങ്കർ വക്കിൽ പറഞ്ഞതാണ് ശരി. വക്കീൽ സാറിനൊപ്പം
@nandakumarv9869
@nandakumarv9869 Ай бұрын
വക്കിൽ പറഞ്ഞത് സത്യമാണ് ചാനലുകാരുടെ മത്സരത്തിൽ KSEB ജീവനക്കാരുടെ മനുഷ്യാവകാശം ചർച്ചയാകുന്നില്ല.
@shameeralismr1759
@shameeralismr1759 Ай бұрын
@@nandakumarv9869 അതിനല്ലേ അവരെ പിടിച്ച് അകത്തിട്ടത് കോടതി തീരുമാനിക്കേണ്ടത് ഉദ്യോഗസ്ഥൻ നടപ്പിലാക്കാൻ പാടുണ്ടോ ഇപ്പൊ കറന്റ് പുനസ്ഥാപിച്ചു kseb ചെയ്തത് ശരിയെങ്കിൽ എന്തിനു പുനസ്ഥാപിച്ചു
@bijoypillai8696
@bijoypillai8696 Ай бұрын
KSEB ഭരിക്കുന്നത് CITU യൂണിയൻ.. അഴിമതി, ഗുണ്ടായിസം,.
@simple6767
@simple6767 Ай бұрын
അന്നം തരുന്ന ജനങ്ങളെ തല്ലിയൊതുക്കാനും പിടിച്ചു പറിക്കാനും ആണ് സർക്കാർ ഉദ്യോഗസ്ഥർ യൂണിയൻ ഉണ്ടാക്കുന്നത് പിന്നെ സാധാരണക്കാരന് പ്രതികരിക്കാൻ പോലും സാധ്യമല്ല അവരെ കള്ളക്കേസിൽ കുടുക്കും.
@user-xn5uc3pe2r
@user-xn5uc3pe2r Ай бұрын
ആദ്യമായിട്ടു ജയശങ്കർ ഇഷ്ടപ്പെട്ടു, പൊതുവെ kseb ജീവനക്കാർ നല്ലവർ ഉണ്ട് പഴയ ആൾക്കാർ മാറി നല്ലത് ജീവനക്കാർ ഉണ്ട്
@radhakrishnanthankappannai4820
@radhakrishnanthankappannai4820 Ай бұрын
അങ്ങനെ ഞമ്മൻ്റെ ആൾക്കാർ കൂട്ടം കൂടി താമസിക്കുന്നടുത്ത് പല സ്ഥലത്തും ഇതു പോലെ കറണ്ട് ബില്ലും വാട്ടർ ബില്ലും അടയ്ക്കില്ല ആരെടാ ചോദിക്കാൻ ലെ മിനി പാക്കിസ്ഥാൻ ജയശങ്കറിൻ്റെ ഇന്നത്തെ നിലപാടിന് ബിഗ് സല്യൂട്ട്
@aslamthaiparambil7223
@aslamthaiparambil7223 Ай бұрын
KSRTC ഒരു വഴിക്കാക്കിയ മഹാൻ സർ സംഘ് ബിജു പ്രഭാകരൻ KSEB യും കൂടി ഉടനെ മലർത്തി അടിക്കും സഖാക്കളെ 💪 തിരുവമ്പാടി KSEB വിഷയവുമായി ബന്ധപ്പെട്ട് പാർട്ടിക്ക് എത്ര വോട്ട് നഷ്ടമായി എന്ന ഒരു ചർച്ച കൂടി പാർട്ടി സംസ്ഥാന കമ്മറ്റി അടുത്ത ഇലക്ഷന് ശേഷം നടത്തേണ്ടി വരും.
@RR-tc1se
@RR-tc1se Ай бұрын
@@aslamthaiparambil7223 സംഘം ചേർന്നുള്ള ഗുണ്ടായിസം വോട്ട് പേടിച്ചു ചോദ്യം ചെയ്യാതിരിക്കണോ?
@xcfscccc
@xcfscccc Ай бұрын
നിന്നെ പോലത്തെ ആളുകൾ ആണല്ലോ ബോംബ് ഉണ്ടാക്കുന്നത് കണ്ണൂരിൽ
@miniootty
@miniootty Ай бұрын
വക്കിലെ നിയമസഭ തല്ലി പെളിചവർക്കനടപടിയില്ലെ??
@hakkim4688
@hakkim4688 Ай бұрын
ബിജു പ്രഭാകർ അടുത്ത തെരഞ്ഞെടുപ്പിൽ കായംകുളം LDF / ബിജെപി സ്ഥാനാർഥിയായി വരാനുള്ളതാണ്
@baburajanc6307
@baburajanc6307 Ай бұрын
Bill തുക അടയ്ക്കാതെ വന്നാൽ എന്താ ചെയ്ക? ആരും ബിൽ അടയ്ക്കാതിരുന്നാലോ എന്തായിരിക്കും അവസ്ഥ? അവസാന തീയതിയ്ക്കുന് മുമ്പ് ബോർഡ് ഓഫീസിൽ നിന്ന് വിളിച്ചിട്ടുണ്ടാവും 1 എൻ്റെ അനുഭവമാണ് പറഞ്ഞത്? അഥവാ ഡിസ്കണക്ഷൻ ഡേറ്റിൽ അവർ വിളിച്ചു പറയാറും ഉണ്ട് ! KSEB, മാദ്ധ്യമങ്ങളിൽ പറയുന്നത് പോലെ മോശമായി പെരുമാറ് മെന്നും തോന്നുന്നില്ലാ ! ഇനി ഈ വിവാദമായ വീട്ടുകാർക്ക് 13 ന് മേൽകണക്ഷനുണ്ടെന്നു പറയുന്ന യുന്നു അവിടെയ്ക കൃത്യമായി ബിൽ തുക അടച്ചൊ?
@udhamsingh6989
@udhamsingh6989 Ай бұрын
ഒരിയ്ക്കൽ ബിൽ അടയ്ക്കാൻ മറന്നു പോയി. എന്നിട്ട് KSEB യിലെ ഒരു സ്റ്റാഫ് വന്നു. അവർ നേരിട്ട് പൈസ വാങ്ങി പോയി. ബാക്കി തരാൻ ഉള്ള പൈസ അടുത്തതിലേക്ക് വരവുവെച്ചു. ഇനി ഫ്യൂസ് ഊരി യാൽ തന്നെ അത് മീറ്ററിന്റെ അടുത്ത് വെച്ചിട്ടു പോകും. പഴയതിൽ നിന്നൊക്കെ K Seb വളരെ മാറിയിട്ടുണ്ട്. ഇവിടെ നടന്നത് വെറും തെമ്മാടിത്തരമാണ്. ജയശങ്കർ വക്കീല് പറഞ്ഞതാണ് ശരിയായ കാര്യം : ആ ചെറുപ്പക്കാരൻ അവന്റെ മുഷ്ക്ക് കാട്ടിയതാണ്.
@JollyThomas-hh2pt
@JollyThomas-hh2pt Ай бұрын
ബിഗ് സല്യൂട്ട് ജയശങ്കർ
@moosap8038
@moosap8038 Ай бұрын
അജ്മലിന്റെ ഫ്യൂസ് ഊരിയത്തിൽ ഒരു തെറ്റും ഇല്ല,, ജയശങ്കർ 👌👌
@juniormedia4280
@juniormedia4280 Ай бұрын
Viplavam jayikette.🕺🕺
@suddxb8666
@suddxb8666 Ай бұрын
വക്കീൽ പൊളിച്ചു...വളരെ കറക്റ്റ് നിരീക്ഷണം...ഇവിടെ എന്തിനാണ് നിയമവും കോടതിയും...
@juniormedia4280
@juniormedia4280 Ай бұрын
Njanglude partykku swantham kodathi undu
@AsA-fq6oe
@AsA-fq6oe Ай бұрын
വില്ലേജ് ഓഫീസ് കത്തിച്ചപ്പോൾ വക്കീലിന്റെ അഭിപ്രായം ഇതല്ലായിരുന്നു
@nynasvlog
@nynasvlog Ай бұрын
ബിഗ് സല്യൂട്ട് സർ 👌👌
@alexk-xn2st
@alexk-xn2st Ай бұрын
Well said Adv. Jayasankar. സാധാരണ ശരിയായ അഭിപ്രായം പറയുന്ന ഇത്തരക്കാരെ സംസാരിക്കാൻ മാപ്ര കൾ അനുവദിക്കാതെ ഇടക്ക് കയറും. ടി പരിപാടി ശ്രീ. ജയസകർനോട് നൊക്കിയെക്കിലും പരാജയപ്പെട്ടു.🎉
@TonyDominic-mp2mq
@TonyDominic-mp2mq Ай бұрын
Fully agreed with adv. Jayasankar
@sathyanbk
@sathyanbk Ай бұрын
ജയശങ്കർ കലക്കി ഏഷ്യാനെറ്റിനെ നാറ്റിച്ചു
@girijanair348
@girijanair348 Ай бұрын
എന്നേ നാറ്റിക്കാനുള്ളതായിരുന്നു, താമസിച്ചു പോയി 😂
@musthafapadikkal6961
@musthafapadikkal6961 Ай бұрын
എന്തിനാ മൈരൻ വക്കീലേ ഫീസ് ഊരുന്നത് എല്ലാ ഉപഭോക്താവിൽ നിന്നും അഡ്വാൻസ് kseb വാങ്ങിയിട്ടില്ലേ പിന്നെ എന്തിനാ മൈരൻ വക്കീലേ ഫീസ് ഊരുന്നത് 🙏🙏
@juniormedia4280
@juniormedia4280 Ай бұрын
Havoo sadhanam aayi..😀😀
@grenjith123
@grenjith123 Ай бұрын
ജയശങ്കർ ശരിയാണ് പറഞ്ഞത്.. മാധ്യമങ്ങൾ ആരാജകത്വം പ്രോത്സാഹിപ്പിക്കുന്നു..
@girijanair348
@girijanair348 Ай бұрын
വക്കീൽ സാർ പറഞ്ഞതു 100% ശരി ആണു. ഏഷ്യാനെറ്റും, മറ്റു മാമാ മാധ്യമങ്ങളും ആണു യഥാർത്ഥത്തിൽ ഇവിടെ കലാപമുണ്ടാക്കുന്നത് . 😮😅
@jamesjohnson1450
@jamesjohnson1450 Ай бұрын
Very true Mr Jayashankar. You’re absolutely right and correct 👍
@rajeeshkn69
@rajeeshkn69 Ай бұрын
ഈ കാര്യത്തിൽ ജയശങ്കർ സാർ പറഞ്ഞതാണ് ശരി.
@aneesh_sukumaran
@aneesh_sukumaran Ай бұрын
ജയശങ്കർ 👍
@abdulRasheed-xz3xl
@abdulRasheed-xz3xl Ай бұрын
ജയശങ്കർ സാറിന് ബിഗ് സല്യൂട്ട്
@anirudhanv7096
@anirudhanv7096 Ай бұрын
വളരെ നാളുകൾക്കശേഷം ജയശങ്കർ നല്ലൊരു നിരീക്ഷണം നടത്തി. 👍
@sjay2345
@sjay2345 Ай бұрын
പണം അടക്കണം വെറുതെ കിട്ടിയല്ലല്ലോ✅✅. ജയശങ്കർ പറഞ്ഞത് സത്യം crct
@suddxb8666
@suddxb8666 Ай бұрын
2047 ആയി എന്നു ഒരു നിമിഷം ആലോചിച്ചു പോയി...
@ibrahimunni5531
@ibrahimunni5531 Ай бұрын
ആഹാ 2017 പോയി 2024 പോയി ഇപ്പോൾ 2047 ആയി അല്ലെ ഒന്നോർത്തോ ഈ ലോകം നിലനിൽക്കും കാലത്തോളം ഇന്ത്യ എന്ന മഹാരാജ്യത്ത് നിന്ന് മുസ്ലിം എന്ന വിപാകത്തെ പുറത്താക്കാം എന്ന് സ്വപ്നം കണ്ടു അതിനു വേണ്ടി തലമുറകൾക്ക് പകർന്നു നൽകുന്ന ഈ വെറുപ്പുണ്ടല്ലോ അതെല്ലാം വെറുതെയാവും നീയും നിന്നെപോലുള്ളവരും മണ്ണടിഞ്ഞു പോകുകയെ ഉളൂ മുസ്ലിം ഇവിടെത്തന്നെ ഇങ്ങിനെ തന്നെ ഉണ്ടാവും കാരണം തനിക്കൊന്നും മുസ്ലിമിനെ അറിയില്ല അവർ ഏത് തലമുറയിലായാലും കുമ്പിട്ട് കുനിഞ്ഞു നക്കി കൊടുക്കില്ല അത്ര തന്നെ
@BinukprakashBinu
@BinukprakashBinu Ай бұрын
അബ്ജോദേ ജയശങ്കർ സാറ് പറഞ്ഞത് ഇപ്പോൾ ഉപരിതലത്തിൽ നടക്കുന്ന കാര്യം മാണ്
@jamesjohnson1450
@jamesjohnson1450 Ай бұрын
What jayashankar saying is absolutely true and correct 👍
@bijoypillai8696
@bijoypillai8696 Ай бұрын
​@@jamesjohnson1450അപ്പോ നിയമസഭയിൽ കയ്യാങ്കളി നടത്തിയ ശിവൻകുട്ടിയെയും കൂട്ടരെയും പോലീസ് വെടിവച്ചു കൊല്ലണമായിരുന്നോ ??
@Machu778
@Machu778 Ай бұрын
എന്താ 🤔😲
@akbarmv8375
@akbarmv8375 Ай бұрын
ഉപരിതലത്തിൽ അല്ല അന്തർത്തലത്തിൽ അല്ലെങ്കിൽ വയറ്റിൽ കിടക്കുന്നതു.🤔
@joyaljoseph3640
@joyaljoseph3640 Ай бұрын
​@@akbarmv8375യോഗിയുടെ up🔥 യിൽ ആരുന്നെങ്കിൽ "കോൺഗ്രസ്‌കാരൻ"അജ്മൽ ഈ പരിപാടി ചെയ്യുവോ ഒന്ന് പറഞ്ഞേ സേട്ടാ☝️
@suneeshkt3687
@suneeshkt3687 Ай бұрын
വയർനിറച്ചു കിട്ടി, സന്തോഷം.
@martinalex7797
@martinalex7797 Ай бұрын
അഡ്വക്കേറ്റ് ജയശങ്കർ പറയുന്നത് തികച്ചും ശരിയാണ്. KSEB ക്കാർക്ക് നീതി ഇല്ലേ? അവർ മനുഷ്യർ അല്ലേ?
@sreejithnair5799
@sreejithnair5799 Ай бұрын
ഇതാണ് സത്യം❤❤
@markopolo7965
@markopolo7965 Ай бұрын
Well done Adv.Jayashankar....Abjod is another mapra
@sajidnagoormeeran2240
@sajidnagoormeeran2240 Ай бұрын
സംഭവങ്ങൾ കേട്ടിട്ട് അജ്മൽ ഒരു ക്രിമിനൽ ആണെന്ന് തോന്നുന്നു. ഫ്യൂസ് ഊരിയതിൽ ഒരു തെറ്റുമില്ല
@jozef78
@jozef78 Ай бұрын
Adv Jaishanker Is Correct
@TrouserBoys90
@TrouserBoys90 Ай бұрын
ജയശങ്കർ പറയുന്നതാണ് ശെരി ഞാൻ പോലും ആ കുടുംബത്തെ support ചെയ്യാൻ നോക്കിയതാണ്
@miniootty
@miniootty Ай бұрын
വക്കിലെ നിയമസഭ തല്ലി പെളിചവർക്കനടപടിയില്ലെ
@kannu797
@kannu797 Ай бұрын
ജയശങ്കർ സർ പറഞ്ഞത് ആണ് ന്യായം
@josephk.p9996
@josephk.p9996 Ай бұрын
മാപ്രകൾ... എല്ലാത്തിനും കുട്ടു നിക്കുന്നു.. എന്തൊരു ഏർപ്പാട് മാപ്രകളെ...
@gireeshkumart.m.355
@gireeshkumart.m.355 Ай бұрын
ജോലി ചെയ്യുന്ന kseb ജീവനക്കാരെ ആക്രമിക്കുന്നവരെ ജാമ്യം ഇല്ലാത്ത കുറ്റം ചുമത്തി അറസ്റ്റ് ചെയ്യാൻ നിയമം വേണം
@rajeevanrajeevan4337
@rajeevanrajeevan4337 Ай бұрын
Absalutely correct.... Sir, Big Salute.... 🙏🙏🙏
@nandakumart2331
@nandakumart2331 Ай бұрын
exact points.... this is why this man is awesome...😍
@mithra-tj6qe
@mithra-tj6qe Ай бұрын
കെഎസ്ഇബി ചെയ്തു വളരെ നല്ല കാര്യമാണ് നഷ്ടപരിഹാരം ഈടാക്കിയ ശേഷം കണക്ഷൻ കൊടുത്താൽ മതി
@hyderalipullisseri4555
@hyderalipullisseri4555 Ай бұрын
നിയമത്തിൻ്റെ പിൻബലമില്ല സർ
@Roy-do4lp
@Roy-do4lp Ай бұрын
​Fuse okke light aaki vecha mathi ketti ketti narakikumbol nalla rasamayirrikum ​@@hyderalipullisseri4555
@rajeevps1906
@rajeevps1906 Ай бұрын
സത്യം ജയിക്കട്ടെ അഹംകാരം കാണിക്കണ്ട
@sreejithbabu423
@sreejithbabu423 Ай бұрын
I SUPPORT KSEB AND JAYASHANKAR... NO CRIMINALS OR HIS FAMILY SHOULD BE SUPPORTED BY ANY PARTY OR ANY GOVT!!!
@shkumarkumar2630
@shkumarkumar2630 Ай бұрын
KSEB യിലെ കഷ്ടപ്പെടുന്ന ജീവനക്കാരെ ആരും കാണുന്നില്ല - ജയശങ്കർ💯
@JohnSamuel01122
@JohnSamuel01122 Ай бұрын
THEY R NOT FREE WORKERS
@maniperisseri2009
@maniperisseri2009 Ай бұрын
അഡ്വേക്കേറ്റ് പറഞ്ഞപോലെ നിസ്സാര കാര്യം മാധ്യമങ്ങൾ വച്ചുപിടിച്ചു . സിപിഎം കൈയടിച്ചു ചിരിക്കുന്നു. സമഗ്രാധിപത്യം പറയാൻ പ്രമോദ് പുഴങ്കര ഉണ്ടല്ലോ 😂😂😂
@bijoypillai8696
@bijoypillai8696 Ай бұрын
KSEB ഭരിക്കുന്നത് CITU യൂണിയൻ.. അഴിമതി, ഗുണ്ടായിസം,. ആപ്പീസിൽ വന്ന പയ്യന്മാരെ CITU തല്ലി; അതല്ലെങ്കിൽ ആപ്പീസിലെ CCTV ദൃശ്യങ്ങൾ പുറത്ത് വിടുക ; ജനം അറിയട്ടെ...
@amstrongsamuel3201
@amstrongsamuel3201 Ай бұрын
valid points by adv js sir
@vidhyanandcs1197
@vidhyanandcs1197 Ай бұрын
💯 agree. With KSEB
@abijithk8215
@abijithk8215 Ай бұрын
അബ്‌ജോദ് പ്ലിങ് - ജയശങ്കർ പൊളിച്ചു !!
@udhamsingh6989
@udhamsingh6989 Ай бұрын
...ശ്യാനെറ്റിനെ ഈ വേള വക്കീൽ ചതിച്ചു. അടുപ്പു കൂട്ടി ചർച്ചയാണ് ഉദ്ദേശിച്ചത്. പക്ഷേ പണി പാളി.
@arar5283
@arar5283 Ай бұрын
ആക്രമികളുടെ ഫ്യൂസ് ആജീവനാന്തം ഊരി എടുക്കണം എന്നാണ് എന്റെ അഭിപ്രായം.
@antonykl7351
@antonykl7351 Ай бұрын
ധൈര്യശാലിയായ ജയശങ്കർ സാറിന് ആയിരം അഭിനന്ദനങ്ങൾ 👍👍👍
@Indian-il5jq
@Indian-il5jq Ай бұрын
Super Jayashankar🔥🥰
@geekueb1
@geekueb1 Ай бұрын
Absolutely correct
@ranjith.nair6617
@ranjith.nair6617 Ай бұрын
ഗോപാലന്റെ മകൻ കൃഷ്ണൻ ആണെങ്കിൽ ഇതൊന്നും ആവില്ല, ന്യൂസ്‌ ക്കാർ പറയുന്നതും, നാട്ടിലെ പലരും അഭിപ്രായം പരട്ടിന്നതും, ഇത് ഇപ്പോൾ പ്രത്യേക ആളുകൾക്ക് സപ്പോർട്ട്
@radharajan2770
@radharajan2770 Ай бұрын
നല്ല നിരീക്ഷണം....
@user-sk2kn7vv7h
@user-sk2kn7vv7h Ай бұрын
You are right sir
@JacobGeorge-uz9th
@JacobGeorge-uz9th Ай бұрын
First time,,I am hearing an impartial opinion from Adv.Jayashanker 😊
@sanilsanil2639
@sanilsanil2639 Ай бұрын
മുസ്ലിം അതാണ് പ്രശ്നം മാപ്രകൾക്കും എല്ലാവർക്കും പ്രശ്നം
@AlbaAbrilAbril
@AlbaAbrilAbril Ай бұрын
ബുദ്ധിമുട്ട് ഉണ്ടോ 😂
@arithottamneelakandan4364
@arithottamneelakandan4364 Ай бұрын
പണമടയ്ക്കാതെ ഒരു പണക്കാരൻ ആളെക്കുട്ടി സൗജന്യ വൈദ്യുതി അനുഭവിക്കുന്നത് ശരിയാണോ?
@abduljaleel2447
@abduljaleel2447 Ай бұрын
തെമ്മാടി തരത്തിന് മുസ്ലിം അതാണ് പ്രശ്നം
@udhamsingh6989
@udhamsingh6989 Ай бұрын
പ്രശ്നങ്ങളുണ്ടാക്കുന്നത് ഭൂരിപക്ഷവും മുസ്ലീങ്ങൾ : അതാണ് വലിയ പ്രശ്നം : നിസാര കാര്യങ്ങളെപ്പോലും വർഗ്ഗീയമായിക്കാണുന്ന ന്യൂന പച്ചകളാണ് ഭൂരിപക്ഷവർഗ്ഗീയതയ്ക്ക് കേരളത്തിൽ വളമിട്ടു കൊടുക്കുന്നതെന്ന് ഇനിയെങ്കിലും മനസിലാക്കിയാൽ നല്ലതു്.
@rameshsukumaran1218
@rameshsukumaran1218 Ай бұрын
ജയശങ്കർ 🔥🔥🔥
@opedsk
@opedsk Ай бұрын
അബ്ജോത് പ്ലിംഗ് 😅
@babu.a.jjayaraj8976
@babu.a.jjayaraj8976 Ай бұрын
എന്തിനാണ് ഗുണ്ടായിസം കാണിക്കുന്നത്. എന്റെ അനുഭവത്തിൽ ഒന്നോ രണ്ടോ ആളൊഴിച്ച് എല്ലാവരും നല്ല സഹകരണം ഉള്ളവരാണ്. ഞങ്ങളുടെ നാട്ടിൽ ഏത് പാതിരാത്രിയിലും വൈദ്യുതി പോയാൽ ശരിയാക്കും. നാട്ടുകാരും നന്നാവണം.
@jebinantony2687
@jebinantony2687 Ай бұрын
എനിക്ക് ഇഷ്ടപെട്ട ജയശങ്കറിന്റെ അഭിപ്രായത്തോട് 100% വിയോജിക്കുന്നു... ലോജിക് ഇല്ലാതെ വികാരപരമായി സംസാരിക്കുന്നു ജയശങ്കർ...
@arar5283
@arar5283 Ай бұрын
മർദ്ദനം ഏറ്റ ലൈൻ മാൻ പരാതി കൊടുത്താൽ ഓഫീസ് അടിച്ചു തകർക്കുന്നതാണോ താങ്കളുടെ 'ലോജിക് '?
@lucythankachan5036
@lucythankachan5036 Ай бұрын
താങ്കൾ വിയോജിച്ചുകൊള്ളൂ
@udhamsingh6989
@udhamsingh6989 Ай бұрын
ഓഫീസ് അടിച്ചു തകർത്ത യൂത്തനെ പൊക്കിപ്പറഞ്ഞിരുന്നേൽ വക്കീൽനല്ലവൻ..
@viviankx8155
@viviankx8155 Ай бұрын
ഇത് ഞങൾ ഉദ്ദേശിച്ച ജയശങ്കർ അല്ല യൂത്ത് നെ ന്യായീകരിക്കാൻ ജയശങ്കർ വേണം😂😂😂😂😂😂😂
@user-yq8yi6hk9g
@user-yq8yi6hk9g Ай бұрын
താങ്കൾക്ക് വിയോജിപ്പ് ഉണ്ട് ശെരി പക്ഷെ ഈ അക്രമിച്ചവൻ്റെ. ബഗ്രൗണ്ട് അറിയാമോ അവൻ ഒരു ക്രിമിനൽ ആണ് സ്വന്തം ഭാര്യയെയും മക്കളെയും നിരന്തരം പീഡിപ്പിച്ചതിന്. വരെ അവനു എതിരെ കേസ് ഉണ്ട്
@user-br7qg3fz4i
@user-br7qg3fz4i Ай бұрын
ജയശങ്കർ 👍👍👍
@jjjoseph9432
@jjjoseph9432 Ай бұрын
വക്കിൽ പറഞ്ഞത് സത്യമാണ്.
@rakeshm1348
@rakeshm1348 Ай бұрын
വക്കീൽ കലക്കി
@moviecutzz572
@moviecutzz572 Ай бұрын
ഇയാളോട് യോജിപ്പില്ല പക്ഷെ ഇപ്പൊ പറഞ്ഞത് ന്യായം
@binubinuj5184
@binubinuj5184 Ай бұрын
ജയശങ്കർ സാർ❤❤❤❤ താങ്കൾ പറഞ്ഞത് ജനങ്ങൾ പറയാൻ ആഗ്രഹിച്ചത്
@georgemathew340
@georgemathew340 Ай бұрын
Jayashankar Sir ♥️.
@rahulkr6836
@rahulkr6836 Ай бұрын
ജയശങ്കർ ❤
@meghaas1561
@meghaas1561 Ай бұрын
Bill adakkan marannathinal ente connection fuse ooran varunnathinu munp ph vilichu paranju. Njn Appol thanne bill adachu. Prob solved. Thank u kuttippuram KSEB
@MANOJ9424
@MANOJ9424 Ай бұрын
അഡ്വ ജയശങ്കറിന്‌ ഐക്യദാർഢ്യം ..അക്രമികൾക്ക് പിന്തുണ നല്കുന്നവന്മാർക്കു നടുവിരൽ നമസ്കാരം ..
@mathewgeorge4264
@mathewgeorge4264 Ай бұрын
Biju prabhaakar big salute
@Faisalct47
@Faisalct47 Ай бұрын
അതാണ്....
@shafiactirur
@shafiactirur Ай бұрын
ജയശങ്കർ 👍👍
@note10pro-vx3bu
@note10pro-vx3bu Ай бұрын
ലെ അബ്ബ്ജോത് :- ഇത്രയുംകാലം ഞങ്ങളുടെ ചോരുംതിന്നു ഞങ്ങളുടെ നേരെ കുറക്കുന്നോ വക്കീലേ 😄😄😄
@muhammedyasir4825
@muhammedyasir4825 Ай бұрын
വക്കീൽ സാറിൻ്റെ പുതിയ നിയമം!
@user-zd2xh9yh3k
@user-zd2xh9yh3k Ай бұрын
KSEB യിൽ CAMER പരിശോധിക്കുക CITU എന്താണെന്ന് കാണാം...
@deepusd794
@deepusd794 Ай бұрын
Well said👍
@mathewkl9011
@mathewkl9011 Ай бұрын
ഏതു പാർട്ടിക്കാരായാലും തോന്ന്യാസം കാണിച്ചാൽ ന്യായീകരിക്കാൻ കഴിയില്ല. ഈ വിഷയം ഏറ്റെടുത്തു കോൺഗ്രസ്‌കാർ സമരം ചെയ്താൽ പൊതുജന മധ്യത്തിൽ പരിഹാസ്യരാവുകയെ യുള്ളു.
@juniormedia4280
@juniormedia4280 Ай бұрын
Parlamentu thirienjeduppilum aver parihasyam ayille??
@ajays5698
@ajays5698 Ай бұрын
Agreed 💯 with jayashanker. Gundakale valarthumbo undavuna preshnaman
@sureshtk3692
@sureshtk3692 Ай бұрын
പ്രീ പെയ്ഡ് മീറ്റർ വച്ചാൽ തീരാവുന്ന പ്രസ്‌നമേയുള്ളൂ. കാഷ് അടച്ചതിന് ശേഷം കറൻ്റ് കിട്ടും...ക്യാഷ് തീർന്നാൽ കറൻ്റും തീരും. മൊബൈൽ ഫോണിൽ ഒരു ഉസ്താടിനും സുകേടില്ലല്ലോ.... കേന്ദ്രം ഉടനെ നടപ്പാക്കും..അതോടെ സുദാപ്പികൾ മര്യാദക്കാർ ആയിക്കൊള്ളും
@shibirajan960
@shibirajan960 Ай бұрын
Well done Jayashankar ji...... You are the correct....
@arockryderz
@arockryderz Ай бұрын
സത്യം തോറ്റു അകമി കൾ ജെയിച്ചു.
@user-cj5ho4kn4l
@user-cj5ho4kn4l Ай бұрын
ജയ ശങ്കർ ജീ അഭിനന്ദനങ്ങൾ 👌👌👌👌👌👌👌🇮🇳
@sheejabeegam2310
@sheejabeegam2310 Ай бұрын
Adv.. ജയശങ്കർ.. 👍👍👍👌👌സത്യം. പറഞ്ഞല്ലോ..❤❤❤
@padmamabhannambiar1091
@padmamabhannambiar1091 Ай бұрын
Well said .Adv.Jaysshankar.
@skrskr5796
@skrskr5796 Ай бұрын
മാധ്യമ ദുസ്വാതന്ത്ര്യം💥💥💥💥
@adarshcp6608
@adarshcp6608 Ай бұрын
ജയശങ്കർ.. 🗿🗿🔥🔥
@ajithkumarv6214
@ajithkumarv6214 Ай бұрын
Well said jayashanker sir❤
@bijoypillai8696
@bijoypillai8696 Ай бұрын
പാർലമെൻ്റ് ഇലക്ഷൻ തോറ്റതിന് ശേഷം കമ്യൂണിസ്റ് പാർടികൾ തിരുത്താൻ തീരുമാനിച്ചു.. വിജയൻ സ്വയം ദാസനായി പ്രഖ്യാപിച്ചു, ജയശങ്കർ വക്കീൽ പാർട്ടിക്കാരെ പുകഴ്ത്താൻ തുടങ്ങി.. 😅😅
@edfredson
@edfredson Ай бұрын
ഇന്നു രാവിലെക്കൂടി ഒരു വീഡിയോയില്‍ എത്തപ്പൈയെ പഞ്ഞിക്കിട്ട ജയശങ്കറിനെപ്പറ്റിയാണ്‌ താനീ വിവരമില്ലായ്‌മ പറയുന്നത്‌.
@girijanair348
@girijanair348 Ай бұрын
@@edfredson സത്യം. ചിലർക്ക് വിവരമില്ലായ്മ കൂടെ പിറന്നതാണ്, മാറ്റാൻ പറ്റില്ല 😅😂
@sumanair9317
@sumanair9317 Ай бұрын
Excellent Shri. Jayashankar!!
@kmpadmanabhan7649
@kmpadmanabhan7649 Ай бұрын
Super dear Jayasankar. You said it .Aseanet regularly criticising the present goverment..
@baijuvchandran8015
@baijuvchandran8015 Ай бұрын
Jayasankar ❤
@verghesecj324
@verghesecj324 Ай бұрын
Jayasankar is right in his approach.
Prank vs Prank #shorts
00:28
Mr DegrEE
Рет қаралды 8 МЛН
Happy birthday to you by Tsuriki Show
00:12
Tsuriki Show
Рет қаралды 11 МЛН
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 17 МЛН
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 51 МЛН
Thilakan In Nerechowe - Old Episode  | Manorama News
25:13
Manorama News
Рет қаралды 2,6 МЛН
Prank vs Prank #shorts
00:28
Mr DegrEE
Рет қаралды 8 МЛН