'ആത്മയുടെ അന്നത്തെ സെക്രട്ടറി ഭീഷണിക്കത്തയച്ചു, അച്ഛന്റെ വാഹനം അടിച്ചു തകർത്തു' | Sonia Thilakan

  Рет қаралды 131,471

Mathrubhumi News

Mathrubhumi News

Күн бұрын

ആരുടെ നന്മയ്ക്ക് വേണ്ടിയാണ് ഈ സംഘടനകളൊക്കെ പ്രവർത്തിക്കുന്നത്?- സോണിയ, തിലകന്റെ മകൾ
#Thilakan #HemaCommitteeReport #MalayalamFilmIndustry #WomensRights #GenderEquality #FilmIndustry #SoniaThilakan
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
#MathrubhumiNews.
Hema Committee Report to be released Monday at 2:30 p.m., says Kerala government. The Justice Hema Committee report dates back to an incident of assault on an actor, which led the state government to form a three-member committee in July 2017.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 283
@user-ui2jb9dy5v
@user-ui2jb9dy5v 23 күн бұрын
തിലകനാണ് സത്യം പുറത്ത് പറഞ്ഞ സൂപ്പർ സ്റ്റാർ നട്ടെല്ലുള്ള നടൻ
@kingsoloman4979
@kingsoloman4979 23 күн бұрын
കുന്തം
@shivbaba2672
@shivbaba2672 22 күн бұрын
Do you know who is liberty basheer, Ask every body in thalaseery they will tell you who he is? So this mathrubhumi is also from D company/
@minim5145
@minim5145 23 күн бұрын
തിലകൻ സാർ എന്നും സത്യത്തിന്റെ കൂടെ നിൽക്കുന്ന വ്യക്തിയാണ്.. ഈ ഒരു ന്യൂസ്‌ കുറച്ച് ദിവസത്തേക്ക് മാത്രം.... തിലകൻ സാറിനെ മറികടക്കാൻ ആർക്കും കഴിയില്ല ❤❤❤❤
@syamilip14
@syamilip14 23 күн бұрын
സമൂഹത്തിൽ പൊതുവെ ഒരു ധാരണയുണ്ട് സിനിമ നടിന്മാർ models ഒക്കെ മോശം വഴീയീൽ പോകുന്നവരാണ് എന്ന് ഇത് പുറത്ത് വന്നതോടു കൂടീ വീണ്ടും ഇവിടെത്തെ സമൂഹം അത് ഉറപ്പിക്കും ഇനിയും നടന്മാർക്കും നടിമാർക്കും എതിരെ സൈബർ പോരാളികൾ അക്രമം തുടങ്ങും...മാനൃമായി അവസരം കിട്ടി തൊഴിൽ ചെയ്യുന്ന എത്രയോ നടി നടന്മാർ ഉണ്ട് സ്വകാര്യതയുടെ പേരിൽ പേര് കൾ വെളിപ്പെടുത്താതെ ഇരിക്കുമ്പോൾ ക്രുശിക്കപ്പെടുന്നത് മാനൃമായി തൊഴിൽ ചെയ്യുന്നവർ കൂടിയാണ്... ഒരു ബോധമില്ലാത്ത ഒരു ഫോണിലൂടെ എന്ത് വിളിച്ച് പറയുന്ന ഒരു സമൂഹത്തിലേക്കാണ് വാലും തുമ്പും ഇല്ലാതെ ഇത്തരം കാരൃങ്ങൾ അടിച്ചിറക്കുന്നത്....ഇപ്പോൾ തന്നെ ജാതിയും മതവും രാഷ്ട്രീയവും നോക്കി ചേരിതിരിഞ്ഞ് ഊഹാപോഹങ്ങളാണ്...
@leonidas7689
@leonidas7689 23 күн бұрын
ധാരണകൾ ഉണ്ടാകുന്നത് സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ്... അതിൽ പലതും തെളിവ് സഹിതം പുറത്ത് വന്നിട്ടുമുണ്ട്... ഇതിലെ പ്രമുഖരുടെ പേര് പുറത്ത് വിടാൻ അമ്മക്കോ അതിൽ ഉൾപ്പെട്ട കേണൽ പദവി വരെയുള്ള നടന്മാർക്ക് പറയാൻ തയ്യാറാണോ.
@MellowBeastForce
@MellowBeastForce 23 күн бұрын
ആരും ഒന്നും പറയില്ല. പേര് വെളിയിൽ വരുന്നില്ല എങ്കിൽ എല്ലാ സൂപ്പർസ്റ്റാർ മഹാന്മാരെയും സംശയത്തിൻ്റെ നിഴലിൽ നിർത്തുക. ജനങ്ങളുടെ പൈസ വെച്ച് ഒരുത്തനും തോന്നിവാസം കാണികണ്ട
@ഭാരതദേശ്മേരാ
@ഭാരതദേശ്മേരാ 23 күн бұрын
👌👌​@@MellowBeastForce
@ഭാരതദേശ്മേരാ
@ഭാരതദേശ്മേരാ 23 күн бұрын
ഓ. മാന്യമായി ജീവിക്കാനാണ് സിനിമയിലേക്കും സീരിയലിലേക്കും മോഡലിലേക്കും ഒക്കെ പോകുന്നത് അല്ലിയോ? പല നടിമാരും വര്ഷങ്ങളായി പറഞ്ഞ് കൊണ്ടിരിക്കുന്ന കാര്യം ആരും കേട്ടില്ല. കേൾക്കാൻ സമ്മതിച്ചില്ല. എന്നിട്ടിപ്പോ വന്നേക്കുവാ പുണ്യാളൻ ചമയാൻ.....
@BOBBY.R-m1n
@BOBBY.R-m1n 23 күн бұрын
@@syamilip14 തെറ്റുചെയ്തവർ പേടിക്കട്ടേ!!! അല്ലാത്തവർ പേടിക്കണ്ടന്നേ!!!
@SunnyVp-w9y
@SunnyVp-w9y 23 күн бұрын
പാവപ്പെട്ട വിവരം ഇല്ലാത്ത ആൾക്കാരുടെ കാശ് മേടിച്ച് സമൂഹത്തിൽ ജാതിയും മതവും വർഗ്ഗീയതയും അല്ലാതെ നല ഒരു ചിന്തയും മുന്നോട്ട് വെക്കാത്ത സിനിമയും നടനകാരെയും താഴെ ഇടാതെ ഇതൊക്കെ അവസാനിക്കില്ല.
@achuaslam1259
@achuaslam1259 23 күн бұрын
ഗണേഷ് കുമാറിലേക്കാണ് കാര്യങ്ങൾ പോകുന്നത്
@Flower-ks7jw
@Flower-ks7jw 23 күн бұрын
Ommen chandyudeyum kudumbathinteyum kannuneer 😢😢athinu vilayund makkale.KARMA definitely hit back🙏🙏
@chinnup4804
@chinnup4804 23 күн бұрын
Ayal cheythit indekil ayal anubavich pokenam
@konarkvideos7847
@konarkvideos7847 23 күн бұрын
Mukesh
@ayeshaashraf9252
@ayeshaashraf9252 23 күн бұрын
​@@konarkvideos7847ganesh
@Excel123rr
@Excel123rr 23 күн бұрын
Yes
@unnikuttanmannengal2337
@unnikuttanmannengal2337 23 күн бұрын
തിലകൻ മോഹൻലാൽ ഒരിക്കലും ഒന്നിക്കരുത് എന്നൊരു അജണ്ട എടുക്കുന്നവർ ഉണ്ടായിരുന്നു എന്ന് ശ്രീ തിലകൻ പറഞ്ഞിരുന്നു കാരണം അവർ ഒന്നിച്ച മൂവികൾ എല്ലാം എല്ലാകാലത്തേയും സൂപ്പർ ഹിറ്റ്കളാണ് അവസാന കാലത്ത് രോഗമായി ഇരിക്കുമ്പോൾ അഭിനയിച്ച ഇവിടെ എല്ലാവർക്കും സുഖം എന്ന മൂവിപോലും മനോഹരം ❤️❤️
@warriorwarrior-oj3uu
@warriorwarrior-oj3uu 20 күн бұрын
MANNOOTTY
@jinuabraham7007
@jinuabraham7007 23 күн бұрын
തിലകനെക്കാളും മുൻപേ വിലക്കിയത് സുകുമാരനെയാണ് ഇക്കാര്യം എല്ലാ മാധ്യമങ്ങളും മറന്നുപോയോ ഒരു ചാനലിലും ഇക്കാര്യം പറഞ്ഞുകേട്ടില്ല എന്താണോ എന്തോ
@reshmisekhar9524
@reshmisekhar9524 23 күн бұрын
Makaneyum vilakkiyitundu
@OneOfYourDadYT
@OneOfYourDadYT 23 күн бұрын
പറഞ്ഞത് എത്ര ശെരിയാണ്!!😂 A M M A മാറ്റിയിട്ട് M A M A
@gauthamprem8833
@gauthamprem8833 23 күн бұрын
😂😂😂😂😂😂
@KingKong-
@KingKong- 23 күн бұрын
Very correct 100%🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪
@aneeshbhasker9672
@aneeshbhasker9672 23 күн бұрын
😅😅😅😂😂
@VeeforMedia143
@VeeforMedia143 23 күн бұрын
😂😂😂😂
@Narayanankutty-b9e
@Narayanankutty-b9e 23 күн бұрын
തിലകൻ കഴിവുള്ള നടന്നായിരുന്നു.. അദ്ദേഹത്തെ പുറത്താക്കിയ നടൻ നാറാവുന്നതിന്റ പരമാവധി നാറി എന്നിട്ടും ഇന്നും മാനന്മാരായി വിലസുന്നു... എത്രനാളെന്നു അറിയില്ല 😂😂😂
@karuns.sekhar846
@karuns.sekhar846 23 күн бұрын
സരിതേഷ് കുമാറും ബഡായി ബംഗ്ലാ്വും മുഖ്യ പവർ കോഴികൾ😂😂😂
@gauthamprem8833
@gauthamprem8833 23 күн бұрын
Badayi. .........I doubt
@MellowBeastForce
@MellowBeastForce 23 күн бұрын
ആരും ഒന്നും പറയില്ല. പിന്നെ എന്ത് കാണിക്കാൻ ആണ് ഇങ്ങനെ പലരും ഇൻ്റർവ്യൂവിനു വരുന്നത്?. പേര് വെളിയിൽ വരുന്നില്ല എങ്കിൽ എല്ലാവരെയും സംശയത്തിൻ്റെ നിഴലിൽ നിർത്തുക. ജനങ്ങളുടെ പൈസ വെച്ച് ഒരുത്തനും തോന്നിവാസം കാണികണ്ട
@noor-eb5ff
@noor-eb5ff 23 күн бұрын
😂😂😂😂 yaaa manasilayi
@SunilKumar-ih9fj
@SunilKumar-ih9fj 23 күн бұрын
ഏത് മേഖലയിലും ഉണ്ട് ഇത്തരം പ്രവണതകൾ.. പക്ഷെ ഇതിനെല്ലാം കാരണക്കാരായവർ സമൂഹത്തിൽ ഉന്നതരായി നടക്കുന്നു.. ഇരകൾ അവഹേളിത രായും നടക്കും.. അതല്ലേ എക്കാലവും നടക്കുന്നത്..... ഇതും അതുപോലെ തന്നെ...
@ibrahimckibrahimkuttyck4679
@ibrahimckibrahimkuttyck4679 23 күн бұрын
എല്ലാം പുറത്തു വരണം.. ഓവർ അയാൽ എല്ലാം....😊
@sumeshleethasumeshleetha1051
@sumeshleethasumeshleetha1051 23 күн бұрын
ആദ്യമേ ചെയ്യേണ്ടത് AMMA എന്നുള്ളത് മാറ്റണം ആദ്യമേ ചെയ്യേണ്ടത് AMMA എന്നുള്ളത് മാറ്റണം ആദ്യമേ ചെയ്യേണ്ടത് AMMA എന്നുള്ളത് മാറ്റണം ആദ്യമേ ചെയ്യേണ്ടത് AMMA എന്നുള്ളത് മാറ്റണം ആദ്യമേ ചെയ്യേണ്ടത് AMMA എന്നുള്ളത് മാറ്റണം ആദ്യമേ ചെയ്യേണ്ടത് AMMA എന്നുള്ളത് മാറ്റണം ആദ്യമേ ചെയ്യേണ്ടത് AMMA എന്നുള്ളത് മാറ്റണം ആദ്യമേ ചെയ്യേണ്ടത് AMMA എന്നുള്ളത് മാറ്റണം ആദ്യമേ ചെയ്യേണ്ടത് AMMA എന്നുള്ളത് മാറ്റണം ആദ്യമേ ചെയ്യേണ്ടത് AMMA എന്നുള്ളത് മാറ്റണം ആദ്യമേ ചെയ്യേണ്ടത് AMMA എന്നുള്ളത് മാറ്റണം ആദ്യമേ ചെയ്യേണ്ടത് AMMA എന്നുള്ളത് മാറ്റണം ആദ്യമേ ചെയ്യേണ്ടത് AMMA എന്നുള്ളത് മാറ്റണം ആദ്യമേ ചെയ്യേണ്ടത് AMMA എന്നുള്ളത് മാറ്റണം ആദ്യമേ ചെയ്യേണ്ടത് AMMA എന്നുള്ളത് മാറ്റണം ആദ്യമേ ചെയ്യേണ്ടത് AMMA എന്നുള്ളത് മാറ്റണം ആദ്യമേ ചെയ്യേണ്ടത് AMMA എന്നുള്ളത് മാറ്റണം ആദ്യമേ ചെയ്യേണ്ടത് AMMA എന്നുള്ളത് മാറ്റണം ആദ്യമേ ചെയ്യേണ്ടത് AMMA എന്നുള്ളത് മാറ്റണം
@MellowBeastForce
@MellowBeastForce 23 күн бұрын
ആരും ഒന്നും പറയില്ല. പിന്നെ എന്ത് കാണിക്കാൻ ആണ് ഇങ്ങനെ പലരും ഇൻ്റർവ്യൂവിനു വരുന്നത്?. പേര് വെളിയിൽ വരുന്നില്ല എങ്കിൽ എല്ലാവരെയും സംശയത്തിൻ്റെ നിഴലിൽ നിർത്തുക. ജനങ്ങളുടെ പൈസ വെച്ച് ഒരുത്തനും തോന്നിവാസം കാണികണ്ട
@MtxJack-gm2mz
@MtxJack-gm2mz 23 күн бұрын
Amma sangadana peru Matti therichu ettal mama..ennu edam
@Minnu1960-m1l
@Minnu1960-m1l 23 күн бұрын
Y they use amma.. Give some other name. I always hated they using 'amma'
@MtxJack-gm2mz
@MtxJack-gm2mz 23 күн бұрын
@@Minnu1960-m1l we will give change amma to mama
@Mirror142
@Mirror142 23 күн бұрын
എന്നിട്ടു നിന്റെ തള്ളയുടെ പേരിടാം . മതിയോടെ പട്ടിത്തീട്ടമേ
@byjumi9844
@byjumi9844 23 күн бұрын
മുകേഷ് - ഗണേഷ് കുമാർ . ദിലീപ് എന്നിവർ ഒപ്പം മഞ്ചു വാര്യർ ഇവർ കുറ്റവാളികൾ മഞ്ചു വിനെയും കൂട്ടരും എല്ലാ വിധ പരസ്യങ്ങളിലും നിന്നും ഒഴിവാക്കുക
@nimmyannjoy3379
@nimmyannjoy3379 23 күн бұрын
Manjuvune enthinu parayanam,avark anubhavam undenkil avar parathy paranjal pore,mattullavarude karyathil enthinu avar idapedanam,ath avarude personnel choice anu
@jenielias
@jenielias 23 күн бұрын
Ok
@user-zr1gr7iv5e
@user-zr1gr7iv5e 23 күн бұрын
ഇതൊക്കെ എന്തിനാ വല്ല്യ വിഷയമാകുന്നത്.. ഇന്നത്തെ കാലത്ത് സിനിമ സമൂഹത്തിനു എന്ത്‌ നന്മയാണ് നൽകുന്നത്.. സിനിമയിലെ എല്ലാ രംഗങ്ങളും പ്രേമം, കഞ്ചാവ്, കള്ളു കുടി, പെൻവാനിപം, കൊല്ലുക, തട്ടി കൊണ്ടുപോവുക തുടങ്ങി എല്ലാ തോന്നിവാസവും ആണല്ലോ അതൊക്കെ അഭിനയിച്ചു കാണിക്കുന്നതും ഇതിൽ പെട്ട ആണും പെണ്ണും എല്ലാം ആണ്. മനുഷ്യൻ ആണും പെണ്ണും എല്ലാം വിചാര വികാരം ഉള്ളവരാണ് പല കാരണങ്ങകളാൽ കൂടെ ഉള്ളരിൽ നിന്ന് കാണുമ്പോൾ അത്തരം ചിന്തകൾ മനസ്സിൽ കയറും അതോടെ പലതും നടക്കും അതൊക്കെ സഹിക്കാൻ പറ്റുന്നവർ ഈ പണിക്ക് പോവുക അല്ലാത്തവർ മറി നിക്കട്ടെ... ആണും പെണും ഒരുമിച്ചു ഇരുന്നാൽ ആകാശം പൊളിഞ്ഞു വീഴുമോ എന്ന് ചോദിച്ചവർ എവിടെ? ഇതൊഒക്കെയാണ് സംഭവിക്കുക എന്ന് ഇനിയെങ്കിലും മനസ്സ്കുക.. ഒട്ടിപ്പുടിച്ച വസ്ത്രം മാറും, കുണ്ടിയും കാണുന്ന വസ്ത്രം പേപട്ടി കടിച്ച പോലെ കീറി പറിഞ്ഞു വസ്ത്രം മോഡൽ ആണെന്ന് പറഞ്ഞു ഇട്ട് നടക്കുമ്പോൾ അത് കണ്ടു ആസ്വദിക്കനും തൊടാറിഞ്ഞു ആസ്വദിക്കനും ആളുകൾ ഉണ്ടെന്ന കാര്യം പലരും മറക്കും അനുഭവിക്കുക അതല്ലാതെ വേറെ മാർഗ്ഗമില്ല.. ഏത് കമ്മറ്റി ഉണ്ടാക്കിയാലും ഇത് കുറയാൻ പോകുന്നില്ല ഇനിയും പല പ്രശ്നങ്ങളും കൂടുകയല്ലാതെ കുറയില്ല 100% ഉറപ്പ്... ചിലർക്കു ശരീരം പ്രശ്നമല്ല എന്ത് അട്ജെസ്റ്റ് മെൻറിന്നും റെഡിയാണ് കാരണം അവര്ക് ഫേമസ് ആകണം അത്രേ ഒള്ളു..
@ramanan2335
@ramanan2335 23 күн бұрын
Correct
@rajangeorge4888
@rajangeorge4888 23 күн бұрын
തിലകനെ ഒറ്റപ്പെടുത്തിയതിനു മുൻപിൽ നിന്ന നടൻ ഉമ്മൻ ചാണ്ടിയെയും ക്രൂശിച്ചു. സ്വന്തം അപ്പൻ വരെ പറഞ്ഞു മകൻ സ്ത്രീ വിഷയ ക്കാരൻ ആണെന്ന്
@muralibabu2967
@muralibabu2967 23 күн бұрын
സ്വന്തം അപ്പൻ്റെ ജാര സന്തതി യുടെ കൂടെ കിടപ്പറ പങ്കിട്ടപ്പോൾ ആണ് അപ്പന് കൂടുതൽ വൈരാഗ്യം മകനോട് തോന്നിയത്
@muralibabu2967
@muralibabu2967 23 күн бұрын
ആങ്ങളയും പെങ്ങളും കൂടി കിടപ്പറയിൽ ലൈംഗീക ബന്ധത്തിൽ ഏർപ്പെടുന്നത് 😂😂😂😂
@dilshadkalathingal5536
@dilshadkalathingal5536 23 күн бұрын
ഇവർക്കെതിരെ മോശം സംഭവിച്ചിട്ടുണ്ടെങ്കിൽ എന്തുകൊണ്ട് പരാതി കൊടുക്കുന്നില്ല ഇതിനേക്കാൾ ഉചിതമായ സമയം എന്നാണ് പോലീസ് സ്വമേധയാ കേസെടുത്തു അന്വേഷിക്കണം ഇനിയും ഒരു നടിക്കും ഒരു സഹോദരിക്കും ഇതുപോലെ വരാൻ പാടില്ല
@rija4655
@rija4655 23 күн бұрын
ഹേമ കമ്മിഷൻ ആ പേരുകൾ കൂടി പുറത്ത് വിടാമായിരുന്നു.... ചാനലുകൾ സർക്കാരിനോട് ആ പേരുകൾ പുറത്ത് വിടാൻ പറയണം.....
@kingsoloman4979
@kingsoloman4979 22 күн бұрын
@@rija4655 who is Hema? Did anybody knows!!!
@babumonbabumon4262
@babumonbabumon4262 23 күн бұрын
എല്ലാം പിസി ജോർജ് സിനിമ നടൻ അല്ലെ അദ്ദേഹത്തിന്റെ അവസ്ഥ എന്താണ് അദ്ദേഹത്തിന് ഇവിടെയും കണ്ടിട്ടില്ല
@madhumsp3130
@madhumsp3130 23 күн бұрын
ജനങ്ങൾ film കാണാൻ പോവാൻ പാടില്ല അന്നേരം തീരും ഈ നടന്മാരുടെ അഹങ്കാരം
@hopefully917
@hopefully917 23 күн бұрын
ഹേമ കമ്മിറ്റി റിപ്പോർട്ട് മുഖ്യമായും തിലകൻ്റെ വിശയത്തിലാണ് വന്നത് എന്ന് തോന്നും മാതൃഭൂമിയുടെ ചർച്ച കണ്ടാൽ.
@kulathodan
@kulathodan 23 күн бұрын
നമ്മൾ ഒരുപാട് വിദ്യാഭ്യാസവും, പ്രശസ്തിയും നേടി സമൂഹത്തിലെ ഉന്നതരാവുമ്പോൾ, ഒരു സാധാരണക്കാരനുണ്ടാവുന്ന ധൈര്യമെന്നഗുണം (ചില കാര്യങ്ങളെ വിവേകപൂർവം അവഗണിക്കുകയോ, ക്ഷമിക്കുകയോ ചെയ്യണമെന്നൊഴിച്ചാൽ ) ഇല്ലാതെ പോവുന്നുണ്ടോ..? അങ്ങിനെയെങ്കിൽ ഇത്രയും കാര്യങ്ങൾ നേടിയെടുക്കാൻ നമ്മൾ ചിലവഴിച്ചതൊക്കെ (സമയം, അധ്വാനം, പണം )പാഴായിപോയില്ലേ...???????
@sherinbv
@sherinbv 23 күн бұрын
തൊലിഞ്ഞവൻ പേട്ടൻ കാരണം ഇപ്പോൾ ഒരുത്തനും ഇരിക്കപ്പൊറുതി ഇല്ലാതായി
@habeebakizhakkil3395
@habeebakizhakkil3395 22 күн бұрын
😀😀😀
@torpidotorpido3081
@torpidotorpido3081 21 күн бұрын
പൂറൻ പേട്ടൻ തായോളി കോവാലൻ dileep aluva, കാവ്യ മാധവൻ fraud
@UsmanK-od4if
@UsmanK-od4if 23 күн бұрын
എല്ലാ പൊയ്മുഖങ്ങളു൦ അഴിഞ്ഞു വീഴട്ടെ
@MellowBeastForce
@MellowBeastForce 23 күн бұрын
ആരും ഒന്നും പറയില്ല. പിന്നെ എന്ത് കാണിക്കാൻ ആണ് ഇങ്ങനെ പലരും ഇൻ്റർവ്യൂവിനു വരുന്നത്?. പേര് വെളിയിൽ വരുന്നില്ല എങ്കിൽ എല്ലാവരെയും സംശയത്തിൻ്റെ നിഴലിൽ നിർത്തുക. ജനങ്ങളുടെ പൈസ വെച്ച് ഒരുത്തനും തോന്നിവാസം കാണികണ്ട
@BOBBY.R-m1n
@BOBBY.R-m1n 23 күн бұрын
സത്യത്തിൽ ഈ സംഘടനകൾ നിരോധിക്കണം
@cpmohamed7742
@cpmohamed7742 23 күн бұрын
പേട്ടൻ ആണ് മെയിൻ അധോലോകം ...
@malleenadhnk7214
@malleenadhnk7214 23 күн бұрын
മട്ടാഞ്ചേരി മാഫിയ...😂
@ayeshaashraf9252
@ayeshaashraf9252 23 күн бұрын
​@@malleenadhnk7214he is part of Mafia
@MellowBeastForce
@MellowBeastForce 23 күн бұрын
ആരും ഒന്നും പറയില്ല. പിന്നെ എന്ത് കാണിക്കാൻ ആണ് ഇങ്ങനെ പലരും ഇൻ്റർവ്യൂവിനു വരുന്നത്?. പേര് വെളിയിൽ വരുന്നില്ല എങ്കിൽ എല്ലാവരെയും സംശയത്തിൻ്റെ നിഴലിൽ നിർത്തുക. ജനങ്ങളുടെ പൈസ വെച്ച് ഒരുത്തനും തോന്നിവാസം കാണികണ്ട
@Spiderman66DD
@Spiderman66DD 23 күн бұрын
Ganu monum😂
@noor-eb5ff
@noor-eb5ff 23 күн бұрын
Petane support cheyyunnathu kanditt njanum vijarichu.. Eee... Petanaaruvaaa... Thambraanaa
@sherinbv
@sherinbv 23 күн бұрын
തിലകൻ ചേട്ടന്റെ കൊച്ചുവാവ (കാട്ടുകുതിര) എന്ന റോൾ എത്ര കണ്ടാലും മതി വരില്ല
@Atv104
@Atv104 22 күн бұрын
അഭിനയത്തില് തിലകന്റെ ഏഴയലത്ത് വരില്ല ഒരു “ഊപ്പ൪” സ്റ്റാറും 😢
@mr.malabari6976
@mr.malabari6976 23 күн бұрын
Mammootty Dileep b unnikrishnan evare name ann parayounnindaye thilagan sir interview parajath
@kingsoloman4979
@kingsoloman4979 23 күн бұрын
അതൊന്നുമല്ല വെറുതെ ഓരോന്ന് പറയരുത്
@Rajesh-gw7di
@Rajesh-gw7di 23 күн бұрын
correct mamotty kairali chairman aya kond sarkar report marakan nokki mukesh mla and ganesh mantri appo oohikamallo
@user-wl7qf8ed4w
@user-wl7qf8ed4w 23 күн бұрын
ആരാണാവോ തിലകൻ ചേട്ടന്റെ കാർ അടിച്ചു പൊളിച്ച മഹാപാപി??
@shijusasidharan548
@shijusasidharan548 23 күн бұрын
Ganesh Kumar
@noor-eb5ff
@noor-eb5ff 23 күн бұрын
Addhehathe pole oru kalakaarane vilaki, etrayo nalla abhinayamuhoorthangalanu oro aseadakanum nashtamakiyath.. Addeham paranjath 100 %correctaa... Addeham dheeranaaya nadanayirunnu, angayodu cheithathu daivam porukilla sir
@user-cd2tb8os7m
@user-cd2tb8os7m 23 күн бұрын
ആളുടെ പേര് പറ അല്ലാതെ kuna കുണ പറയാതെ പോ
@leelammathomas9864
@leelammathomas9864 23 күн бұрын
ഈ അമ്മ സങ്കടന ആർക്കുവേണ്ടിയുള്ളതാണ്. അതിലുള്ളവരുടെ കാര്യങ്ങൾ അറിയാനും, പരിഹരിക്കാ നും ഇവർക്കു കടമയില്ലേ
@jomonjo6634
@jomonjo6634 23 күн бұрын
ഒരു ക്ലൂ തരാം? സ്ത്രീകൾക്ക് വേണ്ടി വാദിക്കുകയും രാഷ്ട്രീയത്തിലെ ആളുകളും ആണ് ഇവർ? ഇവർക്ക് എത്ര കല്ല്യാണം ചെയ്താലും പൂതി മാറാത്തവർ... പോരെ ഇനിയും ക്ലൂ വേണമോ
@gauthamprem8833
@gauthamprem8833 23 күн бұрын
😂
@user-cd2tb8os7m
@user-cd2tb8os7m 23 күн бұрын
@@jomonjo6634 വിലക്കിന് പിന്നിൽ ഒക്കെ മമ്മൂട്ടി ഒപ്പം ദിലീപ്
@shijusasidharan548
@shijusasidharan548 23 күн бұрын
Ganesh Kumar
@Discover-gc9ky
@Discover-gc9ky 23 күн бұрын
Kollam mla, transport mini,chembu mammu
@hamza-ce2mq
@hamza-ce2mq 23 күн бұрын
മാധ്യമപ്രവർത്തകർ എന്നപോലെ സിനിമാപ്രവർത്തകരിലും അസൂയാലുക്കളുണ്ട്
@sreenivasanpk2581
@sreenivasanpk2581 23 күн бұрын
മലയാള സിനിമ ആരും കാണില്ല എന്നു തീരുമാനിച്ചാൽ അന്നു നിൽക്കും ഇവന്മാരുടെ ഈ അഹങ്കാരം....
@gauthamprem8833
@gauthamprem8833 23 күн бұрын
Thilagan sir ❤❤❤❤❤ my eyes are filled with tears.
@shanibak
@shanibak 23 күн бұрын
ആരും ആരുടെ പേരും പറയണ്ട.... 👌👌👌👌good 😂😂😂
@MellowBeastForce
@MellowBeastForce 23 күн бұрын
ആരും ഒന്നും പറയില്ല. പിന്നെ എന്ത് കാണിക്കാൻ ആണ് ഇങ്ങനെ പലരും ഇൻ്റർവ്യൂവിനു വരുന്നത്?. പേര് വെളിയിൽ വരുന്നില്ല എങ്കിൽ എല്ലാവരെയും സംശയത്തിൻ്റെ നിഴലിൽ നിർത്തുക. ജനങ്ങളുടെ പൈസ വെച്ച് ഒരുത്തനും തോന്നിവാസം കാണികണ്ട
@hamza-ce2mq
@hamza-ce2mq 23 күн бұрын
ഇവരൊക്കെ മോഹഭംഗമം വന്നവരാണ്
@joykc7545
@joykc7545 23 күн бұрын
Arokke anennu epo ellavarkum manasilayi 😂
@meenar4784
@meenar4784 23 күн бұрын
Dileep ,Mohanlal ,Ganesh Kumar ,mukesh ,sidhique, baburaj , vijay babu… ithrem alkkar aanu ippol doubtil ullath
@ayeshaashraf9252
@ayeshaashraf9252 23 күн бұрын
Mamooty ind
@gauthamprem8833
@gauthamprem8833 23 күн бұрын
Correct.
@anoojaa8368
@anoojaa8368 23 күн бұрын
Directors indu...power groupil...and ladies too
@abijith4383
@abijith4383 23 күн бұрын
Mammutty vs Tilakan ആണ്😂😂
@Rajesh-gw7di
@Rajesh-gw7di 23 күн бұрын
ayoo kunu vava mamotty anu thilakane othukan nokiye thilakan vinayan thanne parnjitund angot maari iri
@pjroy5052
@pjroy5052 22 күн бұрын
ഈ പ്രെസ്റ്റിട്യൂട് പ്രോഗ്രാം മതി ...മുല്ലപ്പെരിയാർ മറക്കുന്നു
@Dhanya_Ajay
@Dhanya_Ajay 23 күн бұрын
Thilakan sir daivathulyan aya manushyan...
@basheerkv7651
@basheerkv7651 23 күн бұрын
അമ്മ എന്ന സംഘടനയുടെ പേര്‌ മാറ്റി അമ്മായിഅമ്മ എന്നാക്കണം.ഇതിൽ ആര് നല്ലത് ആര് മോശം എന്നു പോലും തിരിച്ചറിയാനാവുന്നില്ല..
@rajeshkumarnarayaneeyam5305
@rajeshkumarnarayaneeyam5305 22 күн бұрын
ആരും പേരു പറയില്ല എന്നതാണ് ഈ തെമ്മാടികളുടെ ധൈര്യം . പേര് വെളിപ്പെടുത്താത്തത് കൊണ്ടു ഇനി നിങ്ങൾക്ക് എന്ത് നേട്ടം
@abz5163
@abz5163 23 күн бұрын
Allarkkum pediya
@selina6564
@selina6564 23 күн бұрын
സത്യം പറഞ്ഞാൽ എല്ലാവർക്കും പേടിയാണ് പേര് പറയാൻ😂😂
@manicpcpmani8974
@manicpcpmani8974 23 күн бұрын
ഇനി മുൻപ് മാളത്തിൽ ഒളിച്ചവരെല്ലാം ഓരോ ആരോപണമായി പുറത്തു വരും
@athulkumar2034
@athulkumar2034 23 күн бұрын
15 il 3 pere കിട്ടിയിട്ടുണ്ട്, ബാകി 12 pere കണ്ടു പിടിക്കണം 😂😂
@Shajjshshs
@Shajjshshs 23 күн бұрын
രഞ്ജിത്ത് വിജയ് ബാബു മോഹൻലാൽ ദിലീപ് ഇടവേള ബാബു ഗണേഷ് കുമാർ മുകേഷ്
@bindusaji2188
@bindusaji2188 23 күн бұрын
😂
@rajendrankunjilan3670
@rajendrankunjilan3670 22 күн бұрын
എന്തായാലും റിമി കലുങ്കൽ ഉൾപ്പെടുന്ന WCC ക്ക് ഒരു good Salute
@Critique007
@Critique007 23 күн бұрын
*Mamooty Dileep* 😂 Ithu randumanu Thilakane paninja team mates
@user-rq4nb4wr8k
@user-rq4nb4wr8k 23 күн бұрын
ഈ പറയുന്നവരൊക്കെ ആരുടേയും പേര് പറയുന്നില്ല.. അയാൾ, അദ്ദേഹം, അന്നത്തെ ഭാരവാഹികൾ എന്നൊക്കെയാണ് പറയുന്നത്..ഇവരൊക്കെ നിങ്ങളെ സാഹയിച്ചവർ അല്ലല്ലോ ദ്രോഹിച്ചവർ അല്ലെ പിന്നെന്തിനു പേര് മറച്ചു വെക്കണം
@georgejohn2959
@georgejohn2959 23 күн бұрын
Kooduthal nadanmaar ICU lekku.😅
@Lion_of_Yahuda
@Lion_of_Yahuda 23 күн бұрын
😂😂😂😂
@MellowBeastForce
@MellowBeastForce 23 күн бұрын
ആരും ഒന്നും പറയില്ല. പിന്നെ എന്ത് കാണിക്കാൻ ആണ് ഇങ്ങനെ പലരും ഇൻ്റർവ്യൂവിനു വരുന്നത്?. പേര് വെളിയിൽ വരുന്നില്ല എങ്കിൽ എല്ലാവരെയും സംശയത്തിൻ്റെ നിഴലിൽ നിർത്തുക. ജനങ്ങളുടെ പൈസ വെച്ച് ഒരുത്തനും തോന്നിവാസം കാണികണ്ട
@georgejohn2959
@georgejohn2959 23 күн бұрын
Ithrayum naariya oru field.
@sunshineshining4167
@sunshineshining4167 23 күн бұрын
Correct
@sumeshv3215
@sumeshv3215 23 күн бұрын
Vedipura industry
@Godloveseventheleast
@Godloveseventheleast 23 күн бұрын
മലയാള സിനിമാലോകം ബനാന റിപ്പബ്ലിക്ക് ആണ്. തമ്പുരാക്കന്മാർ ബലാത്സംഗ വീരന്മാരായി അവിടെ വാഴുന്നു. മാർക്സിസ്റ്റ് ഗവണ്മെന്റ് അതിനു കൂട്ടുനിൽക്കുന്നു…സ്ത്രീകളെ പീഡിപ്പിക്കുന്നതിൽ അവർക്കും പങ്കു കിട്ടുന്നുണ്ടായിരിക്കണം.
@joseyjohn8776
@joseyjohn8776 23 күн бұрын
കോൺക്ലെവ്.. നടത്തി.. എല്ലാം ശരിയാക്കാം.... ഈ power group.. സംഘാടകസമിതി...😢😢😢.....
@seemakannankara8897
@seemakannankara8897 23 күн бұрын
പേട്ടൻ ആണോ കാർ തല്ലി പൊളിപ്പിച്ചത്
@archanavinod1
@archanavinod1 23 күн бұрын
ഗണേഷ് കുമാർ ആണെന്ന് തോന്നുന്നു..
@maheedevicg4102
@maheedevicg4102 22 күн бұрын
ഗണേഷ് കുമാർ എന്നുപറഞ്ഞ് ചെറ്റയാണെന്ന് ആർക്കാണ് മനസ്സിലാകാത്തത്
@parvathy.parothy
@parvathy.parothy 23 күн бұрын
നിലപാട് വ്യക്തമാക്കിയവരുടെ കൂട്ടത്തിൽ പാർവ്വതി തിരുവോത്തും ഉണ്ട്..അവർ അമ്മയിൽനിന്ന് പണ്ടേ പിന്മാറി. പക്ഷെ അവരെ അഹങ്കാരി എന്നല്ലേ എല്ലാവരും വിളിച്ചത്..
@manojmb7947
@manojmb7947 23 күн бұрын
എന്തിന് പേടികുന്നു ,ആരെ പേടികുന്ന് ?????
@yahipoov3096
@yahipoov3096 23 күн бұрын
ഗണേഷ് നല്ല മോനാ
@user-bq7pt3pj8d
@user-bq7pt3pj8d 23 күн бұрын
ഇത് സത്യത്തിൽ കമ്മ്യൂണിസമാണ് അമ്മെയെ ഭയപ്പെടുത്തുന്നത്
@krsunilkumar3022
@krsunilkumar3022 23 күн бұрын
Thilakan nallathayirunno.
@beenamanojkumar6331
@beenamanojkumar6331 22 күн бұрын
ഓരു കാലത്തും എനിക്ക് ഇഷ്ടം ഇല്ലാത്ത വ്യക്തി ഗണേഷ്‌കുമാർ
@Anp-z9x
@Anp-z9x 23 күн бұрын
നല്ല തമിഴ് മൂവീസ് ഉണ്ട് കാണാൻ❤❤❤
@binoybruno2418
@binoybruno2418 23 күн бұрын
Tamil nattil ഇതൊന്നും ഇല്ലെന്നാണോ 😂🤌.. മണ്ടൻ വെറുതെ അവന്മാരെ പുണ്യാളനമർ ആക്കല്ലേ.. ഏറ്റവും കൂടുതൽ ഉള്ള area ആണ്.. ഇതുപോലെ ആരും പുറത്ത് പറയില്ല.. എത്രയോ ആരോപണങ്ങൾ വന്നിട്ടുണ്ട്.. എല്ലാം third party ടീംസ് ആണ് പറയുന്നത്..pinne nammude state govermnt orukkiyapole oru committe avar set cheithathumilla..So തമിഴ്നാട് safe 🤌😌
@KingKong-
@KingKong- 23 күн бұрын
Ela cinmakalum telegram il kandal mathi.....theernilae preshnm😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@yohannanchacko1371
@yohannanchacko1371 22 күн бұрын
Golden chance to LDF government to give free Onam kit, Cover everything, that much money will come as Gift.
@anildajohnson7580
@anildajohnson7580 23 күн бұрын
അമ്മയുടെ മീറ്റിംഗിൽ സ്റ്റേജിൽ ചെയർ ഇട്ടിരിക്കുന്നവർ ആണ് ആ powerbank. കൂട്ടത്തിൽ കോവാലനും
@roythomas9699
@roythomas9699 23 күн бұрын
തിലകനും കോഴി ആയിരുന്നു.
@mallutornado
@mallutornado 23 күн бұрын
Looks like 80s Kelavans had all these issues. New gen guys decent aanu ennu thonnunu( except Friday Pimp House )
@jaseemjaz7190
@jaseemjaz7190 23 күн бұрын
ഗണേഷ് കുമാര്‍ 🫣
@sajans7022
@sajans7022 23 күн бұрын
ഈ പറയുന്ന ആൾ സിനിമയിലും രാഷ്ട്രീയത്തിലും സകല വൃത്തികേടുകളുടെയും ഉസ്താദ
@sujis6681
@sujis6681 23 күн бұрын
No one is absolutely good and no one is thoroughly bad. But still... തെറ്റ് ചെയ്തവരുടെ പേര് പുറത്ത് വരട്ടെ.
@jrdotmedia9312
@jrdotmedia9312 23 күн бұрын
അമ്മയിലെ ആരും രണ്ടാഴ്ചത്തേക്ക് ഷെഡ്‌ഡി അഴിക്കരുതെന്ന് സിദ്ദിഖ്
@user-uf6jx4oe7x
@user-uf6jx4oe7x 23 күн бұрын
😂
@PradeepKumar-jx5qb
@PradeepKumar-jx5qb 23 күн бұрын
അമ്മ പിരിച്ചു വിടുക.
@behappy918
@behappy918 23 күн бұрын
Mammoty mohanlal dileep mukesh ganesh kumar b unnikrishnanee 6 per ethayalum und
@AgriMarur-wm3ui
@AgriMarur-wm3ui 23 күн бұрын
അമ്മയെ കയറി ഭോഗം ചെയ്യുന്ന കുറേ സൂപ്പർ സ്റ്റാറുകൾ
@jishnukunni
@jishnukunni 23 күн бұрын
Ganesh mukesh 2um erapalikal aanu boolokha erapalikal
@ayeshaashraf9252
@ayeshaashraf9252 23 күн бұрын
Yes but here ganesh
@DrNovid
@DrNovid 23 күн бұрын
അടുത്ത പണി ഈ ഗാംഗ് ഇന്ദ്രന്‍സിനു കൊടുക്കും എന്ന് തോന്നുന്നു. 15ൽ 8 - 10 ആളുകളെയൊക്കെ വളരെ എളുപ്പമായി കൃത്യമായി പറയാം. ആ സംഘടനയുടെ മീറ്റിംഗുകൾ നടക്കുമ്പോൾ ഒട്ടി ഒട്ടി അടക്കം പറയുന്നവന്മാരുടെ pattern നോക്കിയാല്‍ അറിയാം.
@happinessunlimited3629
@happinessunlimited3629 22 күн бұрын
15 പേരുടെ പേരുകൾ പറയാന് ഇത്രയേറെ പേടിപ്പെടുന്നവെങ്കിൽ അവര് തന്നെയാണ് ഇല്ലുമിനാട്ടി... ഇല്ലൂ ...മിനാറ്റി
@nazeeb.davidattenborough4721
@nazeeb.davidattenborough4721 23 күн бұрын
Ithenthaa ivararum per parayaathath
@Zak-qh5tb
@Zak-qh5tb 23 күн бұрын
കാരണം, ഈ പേരുകൾ പണവും അധികാരവും ചില മാധ്യമ ഗ്രൂപ്പുകളുടെ പിന്തുണയുമുള്ള വളരെ അഴിമതിക്കാരായ ഭയാനകരായ ആളുകളാണ്, മാത്രമല്ല അവരുടെ വ്യാജ ഇമേജ് സംരക്ഷിക്കാൻ എന്തും ചെയ്യും.
@nikhilmohan2404
@nikhilmohan2404 23 күн бұрын
Government, ministers polum parayanillaa.. pinne ivaru enthinu parayanam?
@saneeshkv6271
@saneeshkv6271 23 күн бұрын
Welfare alla farewell aanu a.m.m.a
@karunaed
@karunaed 9 күн бұрын
Which star she is blaming
@elizabethjacob6354
@elizabethjacob6354 22 күн бұрын
In Kerala there is a great secrecy behaviour. People who are like goondas can grow by the time the society is completly destroyed.
@kashmeeravinod6622
@kashmeeravinod6622 23 күн бұрын
പരാതി കൊടുക്കാതെ എന്തിനാണ് case എടുക്കുന്നത് 🙄... Basic needs അംഗീകരിക്കണം.. Chance കിട്ടാൻ ഓരോ കാര്യങ്ങൾ ചെയ്തിട്ട് പിന്നെ അതിന് പീഡനം എന്ന് പറഞ്ഞിട്ട് എന്താ കാര്യം.... ആ ടൈമിൽ പ്രതികരിക്കണം.. പരാതി ഉള്ളവർ പേര് വെളിപ്പെടുത്തി അത് file ചെയുക... അല്ലാതെ വെറുതെ എന്തിനാണ് ഇങ്ങനെ ഒരു ചർച്ച... എല്ലാ മേഖലയിലും ഇത് ഉണ്ട്... അന്നരം തന്നെ അതിനൊക്കെ പ്രതികരിക്കുക, പരിഹാരം കണ്ടെത്തുക.... Wcc സ്ത്രീകൾക്കെതിരെ പല സംഭവങ്ങളും സമൂഹത്തിൽ ഉണ്ടായിട്ടും അതിനെതിരെ പ്രതികരിച്ചു കണ്ടിട്ടില്ല...
@stardust7202
@stardust7202 23 күн бұрын
Basic needs?
@ThajudheenT.k
@ThajudheenT.k 23 күн бұрын
Ellavarkuariyamandrikumaneshan
@user-oy9fb9es8x
@user-oy9fb9es8x 22 күн бұрын
ഇത്രയും നാളും ഈ ഭൂതം എവിടെപ്പോയിരുന്നു
@kingsoloman4979
@kingsoloman4979 23 күн бұрын
ആരെങ്കിലും കൂടെ കിടക്കാൻ വിളിച്ചാൽ.... പോയി കിടന്ന് കൊടുക്കാൻ പോയിട്ട് കാര്യം കഴിഞ്ഞപ്പോൾ അസൂയ കൊണ്ട് ഓരോന്ന് വിളിച്ചു പറയ്യുന്നത്.... അതും പൊക്കിപിടിച്ചു കൊണ്ട് വന്നിരിക്കുന്നു
@ramvtp170
@ramvtp170 23 күн бұрын
Babu is the main culprit
@ajaikumar8503
@ajaikumar8503 23 күн бұрын
തിലകനെ ഔട്ടാക്കിയത് പെണ്ണ് കേസിനെ എതിർത്തത് കൊണ്ടല്ല. തിലകന്റെ വെള്ളമടി കാരണമാണ്. സെറ്റിൽ എന്നും വൈകിവന്നിരുന്ന വ്യക്തിയായിരുന്നു തിലകൻ. പെണ്ണ് കേസിൽ തിലകനും മറ്റു പെണ്ണ് പിടിയന്മാരും ഏറെക്കുറെ ഒരു പോലെയായിരുന്നു.
@nazlegacy
@nazlegacy 23 күн бұрын
Set vellam adch satym anthikad pine aale padathl ninu okey ozhivaki,veemdm chila veetukaryngl
@HariVishnu-l9c
@HariVishnu-l9c 23 күн бұрын
Ippom set mdma adikkunne appolaa alchohol poyii chaavedaaa cinemayoli poorimakkale😂
@nazlegacy
@nazlegacy 23 күн бұрын
@@HariVishnu-l9c aano poori mone anu aylk ath kitytndvla nee kond kodukndlo ipo
@ajaikumar8503
@ajaikumar8503 23 күн бұрын
@@HariVishnu-l9c annu mdm undayirunnilla poorimone. kallum kudichu settle vannu alambundakkunnavanum, pennu pidikkunnavanum, mdm adichu alambundakkunnavanum pennu pidikkunnavanum okke chavitti puraththakkanam pulayadi koothichi mone.
@sr841
@sr841 23 күн бұрын
കമന്റ് ബോക്സിൽ നോക്കിയാൽ മതി, കുറെ നയേക്കാൾ നായർ പുണ്ടച്ചിമോൻമ്മാർ വന്നു മോഹൻലാലിലെയും മറ്റു നയേക്കളായ പഴയ സംബന്ധ പാരമ്പര്യമുള്ള അച്ഛനാരെന്നു അറിയാത്ത സമുദായത്തിൽ പെട്ടവർ വന്നു വെടിവെപ്പ് വീരൻമ്മാരായ നായ്ക്കളെ സപ്പോർട്ട് ചെയ്യുന്നത് കാണാം
@SabnaK-u5y
@SabnaK-u5y 23 күн бұрын
Ganeshan alleyo
@jeenaranikelappan7349
@jeenaranikelappan7349 23 күн бұрын
Which star has fever now.?
@jabirkk2200
@jabirkk2200 23 күн бұрын
സിനിമ ബഹിഷ്കരിക്കണം
@RedmiPhone-d8h
@RedmiPhone-d8h 23 күн бұрын
Serikum anneshichu ellavareyum ahaththu vaikkanam.ithonnum vittu kodukunna sambavam iillaa.
@sreekandannair6447
@sreekandannair6447 22 күн бұрын
UNNIKRISHNAN, SURESH KUMAR, PRIYADARSHAN ALLAAM 🙈🙉🙊 Allaathinum Prarthikarikunna Evar Aathu Maalathil Aaanu🤔
@saranyalakshmis2744
@saranyalakshmis2744 23 күн бұрын
Sidiqqe
@UmmerKp-h8l
@UmmerKp-h8l 23 күн бұрын
അല്ല പിന്നെ 25
@clubtccs
@clubtccs 23 күн бұрын
വയനാടിൽ നിന്നും ഇപ്പോൾ എല്ലാരും ഹേമയേടത്തിയുടെ പിന്നാലെ പോയി.... ഷിരൂർ കഴിഞ്ഞു, വയനാട് ഒതുങ്ങി, ഇനി ഹേമ...😂
@user-wc2nk8kr6r
@user-wc2nk8kr6r 23 күн бұрын
ഹേമ ഏടത്തി 😂
Люблю детей 💕💕💕🥰 #aminkavitaminka #aminokka #miminka #дети
00:24
Аминка Витаминка
Рет қаралды 1,4 МЛН
Люблю детей 💕💕💕🥰 #aminkavitaminka #aminokka #miminka #дети
00:24
Аминка Витаминка
Рет қаралды 1,4 МЛН