ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ജുബിത ആണ്ടിയെ അറിയുക കൂടിയില്ലെന്ന് നടന്‍ സുധീഷ്

  Рет қаралды 200,471

Mathrubhumi News

Mathrubhumi News

Күн бұрын

''ആരോടും ഞാന്‍ മോശമായി പെരുമാറാറില്ല.. എന്തടിസ്ഥാനത്തിലാണ് അവർ പറഞ്ഞതെന്നറിയില്ല..'' ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ജുബിത ആണ്ടിയുടെ ആരോപണം നിഷേധിച്ച് നടന്‍ സുധീഷ്..
#JubithaAndy #ActorSudheesh #HemaCommitteeReport #MalayalamFilmIndustry
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
#MathrubhumiNews.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 774
@shemikadoor
@shemikadoor 19 күн бұрын
സുധീഷിന് ജുബിതയെ അറിയില്ല.. രഞ്ജിത്തിന് ശ്രീലേഖ മിത്രയെ അറിയില്ല.. അമ്മയ്ക്ക് മക്കളെ അറിയില്ല.. ചുരുക്കി പറഞ്ഞാ ഹേമ കമ്മിറ്റി എന്താന്നു പോലും അറിയാത്ത പാവങ്ങൾ...
@user-wb9zt2vl9l
@user-wb9zt2vl9l 19 күн бұрын
അമ്മ എന്ന പേര് മാറ്റി മാമാ എന്നു ആകുന്നുണ്ട് 🤣
@sathyantk8996
@sathyantk8996 19 күн бұрын
എന്തിനാണിവരെ അറിയണമെന്ന് നിർബന്ധം ആദ്യം മര്യാദക്ക് തുണിയുടുത്ത് നടക്കാനുള്ള നിയമമാണ് ഉണ്ടാവേണ്ടത്
@philanthropist1582
@philanthropist1582 19 күн бұрын
​@@sathyantk8996എല്ലാർക്കും ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ അവകാശം ഉണ്ട് താൻ തന്റെ mindset മാറ്റിയാൽ മതി
@aamis16
@aamis16 19 күн бұрын
😂😂😂
@athulkrishna6087
@athulkrishna6087 19 күн бұрын
​​@@sathyantk8996thudi ഉടുത്തില്ലേൽ നീ കേറി പിടിക്കുമോ നായെ 😡😡....നിന്റെ ഈ comment കണ്ടാൽ അറിയാൻ നാട്ടിൽ ആസ്ഥാന വായിനോക്കി പെണ്ണ് പിടിയൻ mind ആണെന്ന്
@abdulfawazpt3816
@abdulfawazpt3816 19 күн бұрын
സുധീഷിൻ്റെ സംസാരത്തിൽ തന്നെ എല്ലാത്തിനും ഉള്ള ഉത്തരമുണ്ട്. കിണ്ടി പേടിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്.
@Usr-i1t
@Usr-i1t 19 күн бұрын
അതാണ് ശരി
@Fayis1341
@Fayis1341 19 күн бұрын
😂
@Rockon111
@Rockon111 19 күн бұрын
നീ ആരു cbi ഒ
@user-gc1ul2tf6g
@user-gc1ul2tf6g 19 күн бұрын
😂😂
@muhammedcp6293
@muhammedcp6293 14 күн бұрын
Chodekado
@unnikrishnan6168
@unnikrishnan6168 19 күн бұрын
അവർ തിരിച്ചും മറിച്ചും പല ചോദ്യങ്ങളും ചോദിക്കും എന്ത് ചോദിച്ചാലും അറിയില്ല ഒന്നും അറിയില്ല എന്നേ പറയാവൂ നമ്മൾ എല്ലാവരും വേളാങ്കണ്ണിയിൽ ധ്യാനത്തിന് പോയതായിരുന്നു എന്നേ പറയാവൂ
@LailasmaxiwolrdLaila
@LailasmaxiwolrdLaila 19 күн бұрын
😂
@Hasrath53
@Hasrath53 19 күн бұрын
😂😂
@lincm433
@lincm433 19 күн бұрын
😂😂
@bobscottagevattavada2840
@bobscottagevattavada2840 19 күн бұрын
August 2 3 um
@jijumon5627
@jijumon5627 19 күн бұрын
😂
@impulsecreations1361
@impulsecreations1361 19 күн бұрын
ആരെങ്കിലും താൻ പീഡിപ്പിച്ചു എന്നെ അറസ്റ്റ് ചെയ്യൂ എന്ന് പറയുമോ........🤭
@Easypeasy74
@Easypeasy74 19 күн бұрын
Exactly ! Nowadays most of the commentators says “ accused inte peru parayathede endaane ????! Address parayathede endaane etc.? Ivide ithrem clear aayite paranjitte endayi ????
@AlphonsaMathew-rw6xs
@AlphonsaMathew-rw6xs 19 күн бұрын
Athe🤣
@Dr_Thamanna_VK
@Dr_Thamanna_VK 19 күн бұрын
😂
@godwarrin
@godwarrin 19 күн бұрын
Sudheesh entha athine cheythathe
@ജുബിതആണ്ടികോഴിക്കോട്
@ജുബിതആണ്ടികോഴിക്കോട് 3 күн бұрын
എന്നെ ആരും പീഡിപ്പിച്ചില്ല...
@mv2552
@mv2552 19 күн бұрын
ഞങ്ങളും ചോറു തന്നെയാ സുധീഷേ കഴിക്കുന്നത് 😀
@EmiG-tt5cm
@EmiG-tt5cm 19 күн бұрын
So you can believe any word from if its women. But don't want to hear at least a word from man ( even if he is lie or speaking the truth ).
@drkarunpavi9724
@drkarunpavi9724 19 күн бұрын
​​@@EmiG-tt5cmno we can't believe or we won't believe any word from a woman but here the women are ready to talk with that man here itself but he is scared and telling that he is not ready to ask it now and all blah blah blah that's it the woman is so confident in it if that man is not scared or he don't have anything to hide then why can't he just ask just now because it's that much serious issue right even his son & wife and other relatives everyone will wait right and also it will be very good platform for him to prove his innocents to reach all of them immediately after that he can just legally move right here he is so scared we can see that he doesn't have anything to ask . So there is some truth in that woman statement. And one more thing why this lady said sudesh & mamukoya yeah we can say mamukoya is dead now so she can say what ever she wants but then too why sudesh then that lady can say anyone better than him right more star value guy but why sudesh 😂
@Usr-i1t
@Usr-i1t 19 күн бұрын
😅😅😅😅😅😅
@abhinandhjohnson6147
@abhinandhjohnson6147 19 күн бұрын
😅😅
@Indiancitizen123-v8t
@Indiancitizen123-v8t 19 күн бұрын
ജൂബിത ആണ്ടി സത്യമേ പറയൂ😂😂😂
@rejanipym2651
@rejanipym2651 19 күн бұрын
ഒരുപാട് ജൂനിയർ ആർട്ടിസ്റ്റുകൾ വരുന്നതല്ലേ പലരെയും അറിയുന്ന കൂട്ടത്തിൽ ഈ പെൺകുട്ടിയെ ഓർമ കാണില്ല 🤭🤭🤭🤭
@JitheshKrishnan-s7v
@JitheshKrishnan-s7v 19 күн бұрын
എടൊ ആ പെണ്ണിനെ കണ്ടാൽ വെള്ളം കുടിക്കാൻ പോലും തോന്നില്ല അപ്പോൾ ആണോ പീഡനം....
@mahalotarot
@mahalotarot 19 күн бұрын
​@@JitheshKrishnan-s7vAppol thaangal എന്താണ് udheshichathu? അതിലും മികച്ചത് ആയിരുന്നു എങ്കിൽ താങ്കളും ഒരു ശ്രമം നടത്തും എന്ന് ആണോ? 🥴🥴🥴
@varghesemk2999
@varghesemk2999 19 күн бұрын
​@@JitheshKrishnan-s7vഅതു അവർക്ക് ഐശര്യാ റായിയെപ്പോലെ ആണെങ്കിലോ.
@JitheshKrishnan-s7v
@JitheshKrishnan-s7v 19 күн бұрын
@@varghesemk2999 അതുകൊണ്ട് കാര്യമില്ല... സന്തോഷ് pandit പോലും ബംഗിയുള്ള ആർട്ടിസ്റ്റുകളെ മാത്രമേ വെക്കാറുളൂ
@JitheshKrishnan-s7v
@JitheshKrishnan-s7v 19 күн бұрын
@@mahalotarot അല്ല... അത്രയ്ക്കു സ്ത്രീ ദാരിദ്ര്യം ഒന്നും സിനിമ മേഖലയിൽ ഇല്ല...ഒന്ന് ഒഡിഷൻ വച്ചാൽ ആയിരം സ്ത്രീകൾ വരും... ഇവളെ പോലെ ചവറുകൾ അല്ല...
@santhikrishnan2762
@santhikrishnan2762 19 күн бұрын
സുധീഷ് പറയുന്നത് വിശ്വസിക്കാൻ പ്രയാസമുണ്ട്. പുള്ളി നിരപരാധി ആണെങ്കിൽ ഈ ചർച്ചയിൽ തന്നെ നേരിട്ട് അവരോട് ചോദിച്ചേനെ, ഇല്ലാത്ത കാര്യം പറയുന്നത് എന്തിനാണ് എന്ന്.
@sidhiksidhik5950
@sidhiksidhik5950 19 күн бұрын
സുധീഷിന്റെ തീരുമാനമാണ് ശരി ചെയ്യാത്ത ഒരു കാര്യമാണെങ്കിൽ സംസാരത്തിന്റെ ഗതി മാറും അത് കുറ്റം ആരോപിക്കുന്നവർക്കു ഗുണം ചെയ്യുകയും ചെയ്യും അതിനു വേണ്ടി അവർ പല അടവും പയറ്റും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ പോലീസും കോടതിയുമൊക്കെ ഉണ്ടല്ലോ നമുക്ക് കാത്തിരുന്ന് കാണാം മാതൃഭൂമി ന്യൂസ്ലൂടെ തന്നെ വിധി അറിയണമെന്നില്ലല്ലോ.
@ajaikumarks7895
@ajaikumarks7895 19 күн бұрын
​@sidhiksidhik5950 Exactly u said it..the reporter became just a MAMA now
@jijumon5627
@jijumon5627 19 күн бұрын
💯
@miltmelodies3778
@miltmelodies3778 14 күн бұрын
There is case... court rule... allathe anek ethe pennglungale kande samsarikan ethe entha America ano
@thejalekshmimahesh3058
@thejalekshmimahesh3058 19 күн бұрын
അവര് സംസാരിക്കണമെന്ന് പറഞ്ഞപ്പോ സുധീഷ് വിറച്ചു 😂
@sathyantk8996
@sathyantk8996 19 күн бұрын
ആരോപിക്കുന്ന വെടികളെ എങ്ങനെ വിശ്വസിക്കും
@നൗഷാദ്ചേലേരി
@നൗഷാദ്ചേലേരി 19 күн бұрын
ഫ്ലോറിൽ നടി ഉണ്ടെന്നറിഞ്ഞ സുധീഷ്... ഉയ്യന്റപ്പാ.. 🙏
@user-oi4il
@user-oi4il 19 күн бұрын
😂 അയ്യോ എന്നെ ഒന്നും ചെയ്യല്ലേ 😂😂
@truepeoplelowfollowers6455
@truepeoplelowfollowers6455 13 күн бұрын
😂😂😂😂
@MuhammedShafi-mw5km
@MuhammedShafi-mw5km 19 күн бұрын
😂😂 ഞങ്ങൾ വിശ്വസിച്ചു.... പേടിക്കല്ലേ സുധീഷ് .. നാണമില്ലേ
@MuhammedShafi-mw5km
@MuhammedShafi-mw5km 19 күн бұрын
ഉരുണ്ട് കളിക്കുന്നു.. 😂😂😂 ജാങ്കോ നീ അറിഞ്ഞ ഞാൻ പെട്ടു
@sanalmkdmechanic6448
@sanalmkdmechanic6448 19 күн бұрын
ഇനി എല്ലാവർക്കും ഓർമ്മ നഷ്ടം ആകുന്ന അവസ്ഥ ആകും 🔥😂
@wanderlust3327
@wanderlust3327 19 күн бұрын
ഇത്രയും താരങ്ങൾ ഉണ്ടായിട്ടും സുധീഷിൻ്റെ പേര് തന്നെ പറയണം എങ്കിൽ ഇല്ലാത്തത് ആയിരിക്കില്ല..നിങ്ങളെക്കാൾ എത്രയോ മൂല്യമുള്ള താരങ്ങൾ ഉണ്ട്..എന്തുകൊണ്ട് ആസിഫ് അലിയെയോ ടോവിനെയോ കുറിച്ച് ആരും പറയുന്നില്ല...ഒരു പെണ്ണ് ഈ കാര്യത്തിൽ മാധ്യമങ്ങളോട് ലോകത്തോട് ഒരാളുടെ പേര് വെച്ച് നുണ പറയില്ല..വൈരാഗ്യം വെച്ചാണെങ്കിൽ നിങ്ങൾ ഒക്കെ മുൻ നിര ആർട്ടിസ്റ്റും അല്ല
@Trenderxyz
@Trenderxyz 18 күн бұрын
Ofcourse
@balakrishnankna1730
@balakrishnankna1730 19 күн бұрын
സിനിമയും, TV യും കാണു ന്ന , പത്രം വായിക്കുന്ന, ഒരു സാധാരണ മലയാളിയായ എനിക്ക്, നിങ്ങൾ സിനിമാ ക്കാരോട് ഒരു അഭ്യർത്ഥ നയുണ്ട്. അത് മറ്റൊന്നുമല്ല. *ദയവായി, നിങ്ങളുടെ - അമ്മ- എന്ന് വായിക്ക പ്പെടുന്ന[- A M M A- ], സം ഘടനയുടെ പേര് മാറ്റ ണം.* അമ്മ എന്ന് കേൾക്കുമ്പോ ൾ, എൻ്റെ മനസ്സിലേക്കോടി യെത്തുന്നത്, - അമ്പിളിമാമനെ കാണിച്ചും, ഒക്കത്തിരുത്തിയും,തോള ത്തെടു ത്തും, പിച്ചവെപ്പിച്ച് നടത്തിയും.... മാമുവാരിത്തരുന്ന, കഥകൾ പറഞ്ഞു തരുന്ന, താരാട്ട് മൂളിയും,മടിത്തട്ട് തൊട്ടിലാക്കിയും, ...... എന്നെ കൊണ്ടു നടന്ന, സ്വന്തം അമ്മയെ ആണ്. ആ സ്നേഹസ്പർശമാണ്, സ്വാന്തനമാണ്..... ഇന്ന് മാധ്യമങ്ങളിൽ നിറയു ന്ന Amma ഇതിൻ്റെയൊ ക്കെയും നേരെ വിപരീത ചിന്തയാണ് മനസ്സിലുണ്ടാ ക്കുന്നത്. പണക്കൊഴുപ്പിൻ്റെ, കാമ ത്തിൻ്റെ,സ്ത്രീലമ്പടത്വത്തി ൻ്റെ, ധാർഷ്ട്ര്യത്തിൻ്റെ, ചൂ ഷണത്തിൻ്റെ, എല്ലാ നിലയ് ക്കുമുള്ള അധാർമ്മികത യുടെയും, പര്യായമായി അത് മാറിയി രിക്കുന്നു...... അത് - കാണുമ്പോഴും കേൾക്കു മ്പോഴും ഒരു തരം ഞെട്ടലും അവജ്ഞയുമാണ് തോന്നു ക.ചർദ്ദിയും ഒക്കാനവും വ രുന്ന വിധം -ഒരു വിമ്മിഷ്ട മാണിന്ന് മലയാളിക്ക്. -കാരണം മറ്റൊന്നുമല്ല -പേ രിലെ മാതൃത്വം നിങ്ങളിലി ല്ല - എന്നത് തന്നെയാണത്, മാതാവിൻ്റെ സ്നേഹമോ, സംരക്ഷണമോ അല്ല,......, പ്രകടമാകുന്നത്,ഘോരമായ -രാക്ഷസീയത യത്രെ. അതു കൊണ്ട്- *Amma - എന്ന പേര് മാറ്റി മറ്റെന്തെങ്കിലും പുതിയ പേരിടുക.* *ദയവായി - അമ്മ - എന്ന മഹനീയ പദത്തെ വിക ല മാക്കാതിരിക്കുക* വൈകിയാണെങ്കിലും, കുടത്തിൽ നിന്നിറങ്ങിയ ഭൂ തത്തെ പോലെ, ഇന്ന് മാധ്യ മങ്ങളിൽ നിറഞ്ഞൊഴു കു ന്ന, ഹേമ - റിപ്പോർട്ടിലെ ഉള്ളടക്കം, ഇത്തിരി അറി ഞ്ഞ, ഒരു മലയാളിയുടെ നിർദ്ദോഷമായ അഭ്യർത്ഥ നയാണിത്. എന്നെപ്പോലെ ഒരു പാട് മ ലയാളികളുടെ മനോഗത മാണിത്. kna,balakrishnan,calicut 9447538897.
@ambilisatheesan5251
@ambilisatheesan5251 19 күн бұрын
MALAM എന്നാക്കി പേര് അക്ഷരങ്ങൾ അംഗങ്ങോട്ടും ഇങ്ങോട്ടും ഒന്നു മാറ്റി ഒരു സ്പെല്ലിംഗ് കൂടെ add ചെയ്തു അത്രേയുള്ളൂ 😂😂😂
@irshadismail3878
@irshadismail3878 19 күн бұрын
ആർട്ടിസ്റ്റ് മാമാ അസോസിയേറ്റ്
@royvt8721
@royvt8721 19 күн бұрын
AmmaEnnaPeruMattan, KodathiyilCase, Koduck💯😂😂
@ramyapk3923
@ramyapk3923 19 күн бұрын
വളരെ ശരിയാണ്.. കാരണം നമ്മുടെയൊക്കെ വീടുകളിലെ kunjhu മക്കൾ അവിചാരിതമായി ഈ വാർത്ത കേട്ടാൽ.... AMMA എന്ന പേര് കേട്ടാൽ... അതുകൊണ്ട് ആ പേര് ഇനി ശരിയാവില്ല ഈ സംഘടനക്ക്. അല്ലേൽ അതിന്റെ പൂർണ രൂപം പറയേണ്ടി വരും..
@mariyammaliyakkal9719
@mariyammaliyakkal9719 19 күн бұрын
​ A. M, M. A Kerala Asociationof Malayalam Artist =കാമ
@Sbk3824
@Sbk3824 19 күн бұрын
ഉറപ്പുണ്ടെ, മാന നഷ്ടത്തിന് കേസ് കൊടുക്കാനുള്ള ധൈര്യം കാണിക്കണം മിസ്റ്റർ
@Michael-hw7ct
@Michael-hw7ct 19 күн бұрын
നുണപരിശോധന സാധരണക്കാർക്ക് മാത്രം ഉള്ളതാണോ......
@Easypeasy74
@Easypeasy74 19 күн бұрын
Ella niyamangalum saadharana karke ullethaane
@archanamalu4516
@archanamalu4516 19 күн бұрын
അതെങ്കിലും സാധാരണക്കാർക്ക് ഉണ്ടല്ലോ ഭാഗ്യം
@muhammedunais4448
@muhammedunais4448 19 күн бұрын
അതങ്ങനെയല്ലെ ഇവിടെ ഉള്ള നിയമങ്ങൾ എന്തും പാവങ്ങളാവുന്ന സാധാരക്കാർക്ക് നേരെ
@Alchemist337
@Alchemist337 19 күн бұрын
അതൊക്കെ അത്രയേ ഉള്ളൂ...ഒരു സദരണക്കാരൻ തെറ്റ് ചെയ്താൽ പാതി രാത്രി വീട്ടിൽ നിന്ന് പോലീസ് പൊക്കി കൊണ്ട് പോകും... എന്നാലോ ഒരു രാഷ്ട്രീയക്കാരനോ സിനിമക്കാരനോ പണമുള്ളവനോ ആണെങ്കിൽ പോലീസ് ഇവന്മാർ ഹാജരാകാൻ കാത്തിരിക്കും...question ചെയ്യാൻ വിളിച്ചിരുന്നു പക്ഷെ അവർ വന്നില്ല ഇന്ന് പറയും... ഇതെങ്ങിനെ സംഭവിക്കുന്നു എന്ന് എനിക്ക് ഇത് വരെ മനസ്സിലായില്ല...കാഫിർ വിഷയത്തിൽ ആ മാഷിൻ്റെ കാര്യത്തിലും same തന്നെയാണ്
@lostmanbazz
@lostmanbazz 19 күн бұрын
നുണ പരിശോധനയ്ക്ക് Court order വേണം
@josekm285
@josekm285 19 күн бұрын
താങ്കൾ നിരപരാധി ആണെങ്കിൽ തീർച്ചയായും ആ സ്ത്രീയുമായി സംസാരിക്കുമായിരുന്നു മിസ്റ്റർ സുധീഷ്...മടിയിൽ കനമുണ്ട് അല്ലേ..ഗൊച്ചു കള്ളൻ 😂😂😂
@VinodBabuKoshy
@VinodBabuKoshy 19 күн бұрын
അവരെ അറിയുക പോലും ഇല്ലെങ്കില്‍ കേസ് കൊടുക്കണം സുധീഷെ 💪
@ExcitedCheckeredFlags-cr1tl
@ExcitedCheckeredFlags-cr1tl 18 күн бұрын
സുധീഷ് തെറ്റ് ചെയ്തില്ല എങ്കിൽ ആ പെൺകുട്ടിയുമായി സംസാരിക്കും ആയിരുന്നു... ഇപ്പോൾ ഉറപ്പായി
@Alluzz
@Alluzz 19 күн бұрын
അറിയും എന്ന് പറയുമോ സാറെ മണ്ടൻ ചോദ്യം 😂😂😂
@mohammednishan5546
@mohammednishan5546 19 күн бұрын
അങ്ങനെ എങ്കിൽ സുധീഷ് നിങ്ങൾ മാനനഷ്ടത്തിന് കേസ് കൊടുക്കു 😂😂ചുരുക്കി പറജ്ജാൽ അമ്മ ക്കും മക്കൾക്കും ഒന്നും അറിയില്ല😂😂
@adil.4232
@adil.4232 19 күн бұрын
സത്യം അവരോട് ചോദിക്കട്ടെ എന്ന് ചോദിച്ചപ്പോ പേടിച്ചു
@Irshad-n9y
@Irshad-n9y 19 күн бұрын
സുധീഷ് തടി തപ്പുന്നുണ്ട് 😂😂😂
@jomejoju3688
@jomejoju3688 19 күн бұрын
Athe oru pennu vannu enne pidipiche ennu oru thelivum illathe parayumbo athum 2 years mumbu nadanna karyam ayalu pullikaryodu samsarikkanam polum
@anilnair1778
@anilnair1778 19 күн бұрын
സുധീഷിന് ധൈര്യം ഇല്ല അതാണ് ഒഴിഞ്ഞുമാറിയത്😂
@shajunv9879
@shajunv9879 19 күн бұрын
കയറുന്ന ബസ്സുകളുടെ എണ്ണം വളരെ കൂടുതലായത് കൊണ്ട് മുഖം ഏതാണെന്ന് അറിയില്ല😅😅😅😅
@user-fc3wg8wq1m
@user-fc3wg8wq1m 19 күн бұрын
സുധീഷ് മാന നഷ്ടം കേസ് കൊടുക്കാമോ???
@anoopmetalfreak
@anoopmetalfreak 19 күн бұрын
അങ്ങനെ പോയാൽ cl ഹിസ്റ്ററി എടുക്കും അറിയില്ല ന്ന് പറഞ്ഞിട്ട് ഒരു ലോഡ് cl വിളിച്ചത് കണ്ടാൽ പണി തിരിച്ചു കിട്ടും അതോണ്ട് പോവില്ല 😂😂😂
@ajaikumarks7895
@ajaikumarks7895 19 күн бұрын
Ladies provocate men...naturally men r easily provoked..men are naturally designed like that..after some time ladies Try to humiliate men. ..it's universal phenomenon
@sakeerkkd3241
@sakeerkkd3241 19 күн бұрын
അതിനുള്ള ധൈര്യം കിണ്ടിക്കുണ്ടോ
@Nthkya-bs6ht
@Nthkya-bs6ht 19 күн бұрын
​@@anoopmetalfreakathreyum punpathe call history oke kittan chance illa
@santhoshsivanalappuzha5953
@santhoshsivanalappuzha5953 19 күн бұрын
മുട്ടിടിക്കും
@aaradhanasivamurugan4463
@aaradhanasivamurugan4463 19 күн бұрын
അതൊക്കെ എന്നെ മറന്നുപോയി. ഇപ്പോൾ ഓർമയെയില്ല
@vipinm5769
@vipinm5769 19 күн бұрын
സുധീഷ് പേടിച്ചു 🤣🤣 തെറ്റ് ചെയ്തിട്ട് ഇല്ല എങ്കിൽ ആ സ്ത്രീയോട് സംസാരിക്കാമായിരുന്നല്ലോ .....😂😂😂😂😂
@user-oi4il
@user-oi4il 19 күн бұрын
പാവം സുധീഷ്. സ്ത്രീകൾ ഒന്നും പുറത്ത് പറയില്ല എന്ന് വിചാരിച്ചു. പണ്ടത്തെ സോഫ്റ്റ്‌വെയർ അങ്ങനെ ആയിരുന്നു. ഇപ്പോ ആരോ സോഫ്റ്റ്വെയർ അപ്ഡേറ്റ് ചെയ്തു. പാവപ്പെട്ടവരും സ്ത്രീകളും ഒക്കെ രംഗത്ത് വന്ന് മിണ്ടാൻ തുടങ്ങി.
@pappan3787
@pappan3787 19 күн бұрын
ഞാൻ സംസാരിച്ചോളാം എന്ന് പറയുന്നിടത്തെ അര നിമിഷത്തെ മൗനം വിളിച്ച് പറയുന്നുണ്ട് കിണ്ടി
@soul9112
@soul9112 19 күн бұрын
ലെ സുധീഷ് ശിവനെ പെട്ട് അവൾ അവിടെ ഉണ്ടായിരുന്നോ 😂
@riverosky6408
@riverosky6408 19 күн бұрын
😂😂😂
@justinjacob1813
@justinjacob1813 19 күн бұрын
😂😂😂
@shinuk5333
@shinuk5333 16 күн бұрын
😂😂
@user-bk2ot1sz5r
@user-bk2ot1sz5r 14 күн бұрын
😂😂😂😂😂🤣🤣🤣🤣🤣🤣🤣
@junaidmv5364
@junaidmv5364 19 күн бұрын
കട്ടവൻ ഒരിക്കലും കട്ടു എന്ന് പറയില്ല സുധീഷ് 😂
@jomejoju3688
@jomejoju3688 19 күн бұрын
Kattitundel kattu ennum enthanu kattathennum thelivu sahitham parayanam. Ithu ente katte ennu paranja mothalu thanne thelivonnum illa ennu parayunnu pinnenth cheyyanam
@neyboy8459
@neyboy8459 19 күн бұрын
​@@jomejoju3688ni pottan ano atho marapoottan ano😂😂😂....theliv vemdatha case kal indenn ariyo mone nink....ariyile poi padichite va
@rasiktp8357
@rasiktp8357 19 күн бұрын
സുധിഷിന് ഓർമ ശക്തി നഷ്ടപ്പെട്ടു കാണും വേഗം ഡോക്ടറെ കാണണം
@rajeevcheruvally1207
@rajeevcheruvally1207 19 күн бұрын
ആങ്കർ : താങ്കളുടെ അനുവാദത്തോടെഞാൻ ചോദിക്കട്ടെ? സുധീഷ് : എനിക്ക് അവരെ അറിയുകപോലുമില്ല. ( മനസ്സിൽ ചത്താലും ഞാൻ അനുവാദം തരില്ലടാ ) ഇത് കാണുന്ന ഇന്റർവെൽ ബാബു : ദൈവമേ ചാനൽ ചർച്ചക്ക് പോയാൽ എനിക്ക് അനുവാദം കൊടുക്കാൻ മാത്രേ time ഉണ്ടാകു 🫢
@user-wb9zt2vl9l
@user-wb9zt2vl9l 19 күн бұрын
എന്നാൽ മാനനഷ്ടത്തിന് കേസ് കൊടുക്കു സുധീഷേ 🤣🤣ധൈര്യം ഉണ്ടോ 🤣
@nejeebhassan5222
@nejeebhassan5222 19 күн бұрын
പരിശുദ്ധാത്മാവേ .. സുധീഷെ .. അധികം കിടന്ന് ഉരുളേണ്ട .. ഞങ്ങള് അരിയാഹാരം കഴിക്കുന്നവരാണ് ......
@nomore9273
@nomore9273 19 күн бұрын
ഇപ്പോൾ ഉറപ്പായി 😂😂😂😂
@redbeez7079
@redbeez7079 19 күн бұрын
ഇങ്ങേര് തെറ്റി വിളിച്ച ആകും" ആണ്ടി" "ആൻ്റി" എന്നാകും save ചെയ്തെ...
@Nature08-l5n
@Nature08-l5n 19 күн бұрын
എട നാറി😂
@anoopmetalfreak
@anoopmetalfreak 19 күн бұрын
ഉരുളുന്നു 😂😂😂 പരാതി കൊടുക്കാൻ പോയാൽ സുധീഷേ നിന്റെ cl ഹിസ്റ്ററി എടുക്കും അപ്പൊ നീ കുടുങ്ങും 😂😂😂
@malavikapradeep9889
@malavikapradeep9889 19 күн бұрын
​@@joonasworld6932 call history
@user-gp4nz8yu3m
@user-gp4nz8yu3m 19 күн бұрын
Call history ​@@joonasworld6932
@Userty-t2h
@Userty-t2h 19 күн бұрын
​@@joonasworld6932Call history
@santhoshp8242
@santhoshp8242 19 күн бұрын
​@@joonasworld6932 Call history
@user-tf4ey4bx6z
@user-tf4ey4bx6z 19 күн бұрын
Call history​@@joonasworld6932
@user-jj1re6tu9i
@user-jj1re6tu9i 19 күн бұрын
എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള നടൻ ആയിരുന്നു സുധീഷ്,,, 😭😭
@salmanismail7590
@salmanismail7590 19 күн бұрын
നമുക്ക് പ്രിയപ്പെട്ടവരെ എന്ന് തോന്നിപ്പിക്കുന്ന പലരുടെയും വ്യക്തിപരമായ സ്വഭാവം എന്താണെന്ന് നമുക്ക് അറിയില്ലല്ലോ
@thomassleamon3356
@thomassleamon3356 19 күн бұрын
സത്യം പറയുമ്പോൾ ആർക്കും ഒന്നും മനസ്സിലാവില്ല
@AsnaElayadathAsna
@AsnaElayadathAsna 19 күн бұрын
ഇതൊക്കെ കാണുന്ന വിജയ് ബാബു "ടാ സുധീഷേ ഇതൊക്കെ എന്ത്, ഇതല്ല, ഇതിനപ്പുറവും ചാടിക്കടന്നവനാണ് ഞാൻ 😅
@nalpamaramnambeeshan2982
@nalpamaramnambeeshan2982 19 күн бұрын
Vijay babu enthu thettaanu cheythathu.. Consensually sex cheythub.... Bharyaye cheat cheythu athre ullu.. Allathe rape illa
@shafipkpulikkal7049
@shafipkpulikkal7049 19 күн бұрын
വലിയ ചന്ദനാതി എണ്ണ നല്ലതാണ് നല്ല ഓർമ കിട്ടും 😂
@reallifeherobyabi6224
@reallifeherobyabi6224 19 күн бұрын
സുധീഷ് കക്കൂസിൽ നിന്നാണ് വിളിക്കുന്ന ത്...എക്കോ അടിക്കുന്നുണ്ട്....😂😂😂
@anilBbalan
@anilBbalan 19 күн бұрын
😂😂😂
@VineeshVelayudhan-my3rg
@VineeshVelayudhan-my3rg 19 күн бұрын
😂😂😂😂
@anandr7593
@anandr7593 19 күн бұрын
😂😂😂😂
@rajeevcheruvally1207
@rajeevcheruvally1207 19 күн бұрын
പേടിക്കുമ്പോൾ സ്വാഭാവികമായും ബാത്ത്റൂമിൽ കയറാൻ സാധ്യതയുണ്ട്
@BaijuBaskaran-l4v
@BaijuBaskaran-l4v 19 күн бұрын
🤣😂🤣🤣😂😂
@heanagm1365
@heanagm1365 19 күн бұрын
പാവം സുധീഷ് ഒന്നുമറിയില്ല ഇത്രയും പ്രായം അതിനുള്ളിൽ ആരരൊക്കെയോ എന്തൊക്കെയോ പറഞ്ഞു കാണും
@ponnusankaran6624
@ponnusankaran6624 19 күн бұрын
സുധീഷ് മനനഷ്ടത്തിൽ നു കേസ് ഫയൽ ചെയ്യാൻ ധൈര്യം ഉണ്ടോ 😂
@BaijuBaskaran-l4v
@BaijuBaskaran-l4v 19 күн бұрын
🤣🤣😂😂🤣🤣🤣🤣🤣🤣😂😂😂🤣🤣😂😂
@StartreckTu
@StartreckTu 19 күн бұрын
Ayal mananashtam case kodukanam..angane alaa enu theiyikan ee penkutti ku proof onum ilalo... Ithu peedanam enoke parayan patilaa
@KnanayaAD345
@KnanayaAD345 19 күн бұрын
Police: നീ കട്ടോട കള്ളൻ: ഞാൻ കട്ടില സറെ
@തീപ്പന്തൽ
@തീപ്പന്തൽ 14 күн бұрын
പുറത്ത് വരുന്ന വാർത്തകൾ വച്ച് നോക്കിയാൽ ഒരു ആശ്വാസം മുൻ നിര നായികമാർക്ക് ഒന്നും ഇതുപോലെ ദുരനുഭവം നേരിടേണ്ടി വന്നില്ല എന്നത് മാത്രം ആണ്. തുച്ഛമായ പ്രതിഫലം വാങ്ങി ജോലി ചെയ്യുന്ന പാവപെട്ട നടികളെ ആണ് ഈ ദുഷ്ടന്മാർ ..
@unnimahimacombo25
@unnimahimacombo25 19 күн бұрын
Sudheeshinde soundil oru pediyundu 😂😂
@sinu7258
@sinu7258 19 күн бұрын
കക്കൂസിന്റെ ഉള്ളിൽ ആണെന് തോന്നണു സുധീഷ്, ഭാര്യയെ പേടിച്ചിട്ടാണ് വിളിക്കണേ എന്നു തോന്നാണ്
@abhilashvs4430
@abhilashvs4430 19 күн бұрын
പേടിക്കാതെ സുധീഷേട്ടാ ക്ലിയർ ആക്കുന്നതല്ലേ നല്ലത് 👍
@RahulCk-iy9bt
@RahulCk-iy9bt 19 күн бұрын
ചുധീഷ് നു വിറ വന്നല്ലോ അവളോട് സംസാരിക്കാൻ പറഞ്ഞപ്പോ 😂😂😂
@deepthiradhakrishnan319
@deepthiradhakrishnan319 19 күн бұрын
സുധീഷ് അവരോടു സംസാരിക്കാൻ ധൈര്യം ഇല്ലാഞ്ഞത് എന്ത്? കുറ്റക്കാരൻ അല്ലെങ്കിൽ ധൈര്യപൂർവം സംസാരിക്കണമായിരുന്നു..
@thomassleamon3356
@thomassleamon3356 19 күн бұрын
പിണറായിക്ക് കോടികൾ ഉണ്ടാക്കാൻ വേണ്ടി ഉണ്ടാക്കിയ ഒരു റിപ്പോർട്ട്
@Tiger-b2h
@Tiger-b2h 19 күн бұрын
രണ്ട് പേരെയും പോലീസ് ചോദ്യം ചെയ്യട്ടെ
@Dalmi123
@Dalmi123 19 күн бұрын
എനിക്ക് ഒന്നും അറിയില്ല...അറിയില്ല അറിയില്ല
@MohitKumar-sp7od
@MohitKumar-sp7od 15 күн бұрын
Already proved he is villian by last 10 seconds of this video
@Appukutty06
@Appukutty06 19 күн бұрын
നിരപരാധി ആയ ആൾക്ക് ഒരിക്കലും ഇത്ര calm ആയി സംസാരിക്കാൻ പറ്റില്ല. തെറ്റായ ആരോപണം ഉന്നയിച്ചതിന്റെ പേരിൽ അവരോട് പൊട്ടിത്തെറിച്ചു സംസാരിക്കും.
@bijuantony5809
@bijuantony5809 19 күн бұрын
എല്ലാവർക്കും തിമിരം....അൽഷിമേഴ്സ്....😊
@Jo-qp6mw
@Jo-qp6mw 19 күн бұрын
പലരേം വിളികുമ്പോൾ ഒരാളുടെ മുഖമായി ഓർമ ഉണ്ടാവില്ല.. അത് ഉള്ളതാ.. പ്രത്യേകിച്ച് തെളിവൊന്നും ഇല്ലെങ്കിൽ safe ആണ്.. ഇവന്മാർക് നാണം മാനം ഒക്കെ ഉണ്ട്‌ അതിനുള്ള വാല്യൂ ഉണ്ട്‌ അല്ലേ...പെടും എന്ന് മനസ്സിലായല്ലോ നിയമസ്ഥനെ ഒക്കെ കണ്ടു വെച്ചിരിക്കുന്നു സുധീഷ്...
@786-i9h
@786-i9h 19 күн бұрын
തീയില്ലാദേ പുകയുണ്ടാവില്ല സുധീഷ് ശബ്ദം ഇടറുന്നു.. 😂😃
@vishnuvijay7542
@vishnuvijay7542 19 күн бұрын
സുധീഷ് നേ കുറ്റം പറയാൻ ആവില്ല...ഒരുപാട് പേരിൽ ഒരാൾ.😂😂😂 എത്രയോ പെൺകുട്ടികളെ ഇതുപോലെ ചൂഷണം ചെയ്ഡിട്ടുണ്ടാകും....പലരിൽ ഒരാള്
@dileepsasidharan4882
@dileepsasidharan4882 19 күн бұрын
ആ ഇപ്പൊ കറക്റ്റ് ഇല്ലെങ്കിൽ പിള്ളേച്ചൻ നുണ പറയുവാണെന്നു കരുതിയേനെ 😂😂🧐🧐
@user-jn1ks8dd4j
@user-jn1ks8dd4j 19 күн бұрын
അല്ലെങ്കിൽ ഇപ്പൊ അയാൾ പറയും "എനിക്ക് ഈ കുട്ടിയെ അറിയാം ഞാൻ ഒരിക്കൽ താല്പര്യം പ്രകിടിപ്പിച്ചതാണ് പക്ഷെ ഒത്തില്ല" എന്ന്. അറിയില്ല എന്നുള്ള ഉത്തരം തന്നല്ലേ പ്രദീക്ഷിക്കുന്നത്
@rajeevbhaskaran2828
@rajeevbhaskaran2828 19 күн бұрын
അവതാരകൻ കൂട്ടി ചോദിക്കാൻ ഒരുങ്ങി.....പണി പാളി.
@CatholicI.W.I.T.I.Ljohn146
@CatholicI.W.I.T.I.Ljohn146 19 күн бұрын
അറിയില്ലെങ്കിൽ കേസ് കൊടുക്കണം പിള്ളേച്ചാ 😊
@ashokanashokan9382
@ashokanashokan9382 19 күн бұрын
ഇപ്പൊ ഞങ്ങൾക്ക് എല്ലാം മനസിലായി സുധീഷേ
@sibinparappakunnil8384
@sibinparappakunnil8384 18 күн бұрын
His voice says everything
@Hoonigan18
@Hoonigan18 19 күн бұрын
Sudheeshന്റെ ഓറ്മ്മ Air Indiaയുടെ flight പോലെയാ …😂.. നല്ല lag ആണു
@പൂരക്കാലം
@പൂരക്കാലം 13 күн бұрын
*ഇങ്ങനെ ഒരു നടി ഉള്ളത് പുറം ലോകം പോലും അറിഞ്ഞത് ഇപ്പോൾ ആയിരിക്കും 🤣🤣🤣🤣🤣🤣🤣🤣.* *നര സിംഹം സിനിമയിൽ ഭാരത പുഴയിൽ നിന്ന് ഓടി വരുന്ന എല്ലാവരെയും അറിയോ 🤣🤣🤣🤣🤣🤣🤣🤣.*
@crazyuvasss9069
@crazyuvasss9069 19 күн бұрын
ഇവിടെ എന്തോക്കെയാ നടക്കുന്നെ..... കേസ് കൊടുക്കണം പിള്ളേച്ചാ 😁
@HidenHiden-b6v
@HidenHiden-b6v 19 күн бұрын
അയ്യോ പാവം നിഷ്കളങ്കൻ..... ആരെയും അറിയില്ല അറിയാവുന്നത് സ്വന്തം തള്ളയുടെ അടിയിൽ കിടക്കുന്ന ഡാഷ് ഡാഷ് ഡാഷ് ഡാഷ്....... ഞാനൊന്നും പറയുന്നില്ല പറഞ്ഞാൽ കൂടിപോകും... ഞാൻ ഉൾപ്പെടെ എല്ലാവർക്കും കാമഭ്രാന്ത് ഉണ്ട് പക്ഷേ ഇവിടെ നിയമ സംവിധാനം ഉള്ള സ്ഥലമാണ് അപ്പോൾ അതനുസരിച്ച് ജീവിക്കുക.... ഹൈക്കോടതിക്ക് സമയമുണ്ടെങ്കിൽ മേൽനോട്ടത്തിൽ സിബിഐ അന്വേഷണം തന്നെ വേണം മമ്മൂട്ടിയുടെ ഒരു സിനിമയുടെ പേര് തന്നെ കടമെടുക്കുന്നു നേരറിയാൻ സിബിഐ 👍👍👍👍
@arundev8938
@arundev8938 19 күн бұрын
എന്തായാലും കാര്യങ്ങൾ വ്യക്തമായി സുധീഷ് ജുബിത ഇല്ലായിരുന്നെങ്കിൽ അവരെ തെറ്റു ധരിച്ചേനെ അതുപോലെയാണ് തന്റെ അഭിനയം
@saida7715
@saida7715 19 күн бұрын
ആർക്കും ആരെയും അറിയില്ല പാവം
@mohamedrafi5612
@mohamedrafi5612 19 күн бұрын
ഒന്നോ രണ്ടോ ആണെങ്കിൽ ഓർമ നില്കും
@kareemch866
@kareemch866 13 күн бұрын
ഇതിൽ എല്ലാവർക്കും സത്യം മനസ്സിലായി സുധീഷിനെ വാക്കിൽനിന്ന് അദ്ദേഹത്തിൻറെ ഭയവും തിരിച്ചറിയാൻ കഴിഞ്ഞു
@uk19656
@uk19656 19 күн бұрын
ഇതിൽ പെണ്ണ് പിടിക്കുന്നവരെ സമൂഹം തിരിച്ചറിഞ്ഞു.. ഇല്ല എന്ന് പറഞ്ഞിട്ട് കാര്യമില്ല
@manumadhav3523
@manumadhav3523 19 күн бұрын
Jnr artist അല്ലേ ഒരു കളി കിട്ടുമോ എന്ന് നോക്കിയതാണ് 😂😂😂
@Vishannan
@Vishannan 19 күн бұрын
മടിയിൽ കമമുണ്ട്.
@annalissy5081
@annalissy5081 19 күн бұрын
ഇവനെ കണ്ടാലേ അറിയാം ഉടായിപ്പ് ആണെന്ന് 😂😂😂
@cherryirshad04
@cherryirshad04 13 күн бұрын
സുധീഷ് ആദ്യം സംസാരിച്ച് തുടങ്ങിയപ്പോ സംശയം മാത്രൊള്ളായിരുന്നു😂. ആൾ ലൈൻ ൽ ഉണ്ടെന്നറിഞ്ഞപ്പോ confirm 😂 ആയി
@febisakkeer
@febisakkeer 19 күн бұрын
നിങ്ങളെ പേര് തന്നെ പറയോ സുധീഷ് 🤔. കള്ളം ആണേൽ. എത്ര ആൾകാർ ഉണ്ട്
@ajithkumarks2380
@ajithkumarks2380 19 күн бұрын
തെറ്റ് ചെയ്ത ആരെങ്കിലും ചെയ്തു എന്ന് പറയുമോ?
@user-yx2jm4oq3s
@user-yx2jm4oq3s 19 күн бұрын
സ്ഥിരം നമ്പർ.
@pradeepdeepa8259
@pradeepdeepa8259 19 күн бұрын
സുധീഷിന്റെ കിളിപോയി 😂😂😂
@raheesv3621
@raheesv3621 18 күн бұрын
പാവം പെട്ട് പോയതാ അന്നെത്തൊരു മൂഡില് എന്തോ പറഞ്ഞു ചെയ്തു പോയതാ 😁
@victorantony3407
@victorantony3407 19 күн бұрын
മനസ്സിലായി സുധീഷ്
@prasadgood8519
@prasadgood8519 12 күн бұрын
സുധീഷിൻ്റെ ഭാഗം ശരിയായിരുന്നു എങ്കിൽ ധൈര്യമായി ചോദിക്കൂ എന്ന് പറയുമായിരുന്നു
@hashimhussain2379
@hashimhussain2379 14 күн бұрын
സിനിമയിൽ മര്യാദ കു അഭിനയിക്കാത്ത സിനിമ നടി എന്ന് പറഞ്ഞു വരുന്ന ഇവരുടെ പല പ്രസ്താവന കൾ കേൾക്കുമ്പോൾ വൈരുധ്യങ്ങൾ ഉണ്ട്.. ഒരു ഗുഡാലോചന ഉള്ള പോലെ.. ഇവരുടെ പ്രസ്താവന കൊണ്ട് ഒരാളുടെ അഭിമാനം കുടുംബം തന്നെ ആണ് ഇല്ലാതാകുന്നത് അങ്ങനെ ആകുമ്പോൾ ഇ പറയുന്നത് തെറ്റാണ് എന്ന് തെളിഞ്ഞാൽ ഇ പ്രസ്താവന ഇറക്കുന്ന സ്ത്രീ കൾക്കെതിരെ കടുത്ത ശിക്ഷ തന്നെ കൊടുക്കണം.. പക്ഷെ അതു ഉണ്ടാകാറില്ല ഇതിലും വലിയ ഡയലോഗ് അടിച്ചു കുറെ പേരെ അപമാനിച സരിത.. സ്വപ്ന മാരുടെ പ്രസ്താവന.. ഒക്കെ എന്തായി സരിത യുടെ കമ്മീഷൻ തന്നെ കണ്ടതിയ കാര്യം ആയിരുന്നു അവസാനം കോടതി അതു തള്ളി ഇതാണ് അവസ്ഥ 😝
@minimanoj7193
@minimanoj7193 17 күн бұрын
ഇനി എല്ലാവർക്കും ഓർമ്മ നഷ്ടം ആകുന്ന അവസ്ഥ ആകും
@rajeshpp0202
@rajeshpp0202 19 күн бұрын
ഇവന് ഇതൊക്കെ അല്ലെ പറ്റൂ
@Sajimukhathala
@Sajimukhathala 19 күн бұрын
നമ്മൾ ആരും തെറ്റുകൾ ചെയ്യുന്നത് ഒയിക്കലും ഇങ്ങനെ പിടിക്കപ്പെടുകയില്ല എന്ന വാശ്വാസത്തിലാണ്. പല നാൾ കള്ളൻ ഒരു നാൾ പിടിക്കപ്പെടും എന്നത് ദൈവ നീതിയാണ്. പിന്നെ തരം കിട്ടിയാൽ ഒട്ടുമിക്ക പുരുഷൻമാരും ഈ വിഷയത്തിൽ ചെറുതായോ വലുതായോ വീണുപോയിട്ടുള്ളവരാണ്. "നിങ്ങളിൽ പാപം ഇല്ലാത്തവർ ഇവനെ ആദ്യം കല്ലെറിയട്ടെ" വി: ബൈബിൾ.. കമൻറ്റുകാരോടാണ്😅
@sunilns2391
@sunilns2391 19 күн бұрын
സുധീഷ് നിരപരാധിയാണെന്ന് ഉറപ്പുണ്ടെങ്കിൽ ആ സ്ത്രീക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കണം..
@haitech5864
@haitech5864 13 күн бұрын
സുധിഷ് എനിക്ക് അറിയില്ല ഞാൻ നല്ലവനാ 😂😂😂സിനിമ അല്ലെ നടക്കു 😂😂
@തീപ്പന്തൽ
@തീപ്പന്തൽ 14 күн бұрын
✨സിനിമാ രാഷ്ട്രീയ പോലീസ് അന്തർധാര മാധ്യമങ്ങൾ ശ്രദിക്കണം.. . പണവും അധികാരവും.. കൂടിച്ചേർന്നാൽ പിന്നെ നടക്കുന്നത് ഒക്കെ യാന്ത്രികമായിരിക്കും..
@musingsofmadras
@musingsofmadras 19 күн бұрын
മാനനഷ്ട കേസ് കൊടുക്കണം.
@ajayanpk9736
@ajayanpk9736 19 күн бұрын
സുധീഷേ വിശ്വസിച്ചു കേട്ടോ....😂😂ആ പെണ്ണ് വെറുതെ പറഞ്ഞതാ. താങ്കളുടെ സൂപ്പർ സ്റ്റാർ പദവി തട്ടി തെറിപ്പിക്കാൻ...😂😂😂
@anjanamohanmohan
@anjanamohanmohan 19 күн бұрын
എല്ലാരും ഇരുന്ന് ദിലീപിന് ഒന്ന് വിളിക്ക്..... എങ്ങനെ എന്തൊക്കെ പറയണം എന്ന് പറഞ്ഞു തരും
@bincymathewalex376
@bincymathewalex376 19 күн бұрын
Correct.....
@sruthiramachandran6967
@sruthiramachandran6967 19 күн бұрын
ഒരാൾക്കെതിരെ ഇത്രയും വലിയ ഒരു ആരോപണം ഉണ്ടായാൽ ആരായാലും ഇങ്ങനെ അല്ല പ്രതികരിക്കുന്നത്
@kamalbnukhalidkamalbnukhal1358
@kamalbnukhalidkamalbnukhal1358 19 күн бұрын
സിനിമ നടൻമാർ ശ്രദ്ധിക്കുക വർഷങ്ങൾക് മുമ്പുള്ള കമ്പി കാൾ വരെ പൊക്കുകയാണ്.😮😮
@bijuonatt1052
@bijuonatt1052 19 күн бұрын
ഇത് ലോകത്തു എവിടെയാണെങ്കിലും ആ നാട് ജനം സ്തംഭിപ്പിക്കും. ഇവിടെ നമ്മളുടെ മൗനമാണ് ഏറ്റവും വലിയ തെറ്റ് !!! കുറ്റക്കാർ നമ്മളാണ്
@doooddxx182
@doooddxx182 19 күн бұрын
Actors should take action against these fraud women against defamation
Bike vs Super Bike Fast Challenge
00:30
Russo
Рет қаралды 23 МЛН
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 36 МЛН
Bike vs Super Bike Fast Challenge
00:30
Russo
Рет қаралды 23 МЛН