'മോദിയെ തെറി പറഞ്ഞിട്ട് കാര്യമില്ല, ഇവിടത്തെ പ്രശ്നം ആദ്യം തീർക്കട്ടെ' | Mallika Sukumaran

  Рет қаралды 280,160

asianetnews

asianetnews

Күн бұрын

Пікірлер: 984
@vinodsv553
@vinodsv553 7 ай бұрын
ഏതൊരു സാധാരണക്കാരനും പറയാൻ ഉദ്ദേശിച്ച കാര്യങ്ങൾ വ്യക്തമായി പറഞ്ഞു... 👍🔥
@radhikasunil9280
@radhikasunil9280 7 ай бұрын
Yes
@Ravisidharthan
@Ravisidharthan 7 ай бұрын
True
@Jai_Hanuman36
@Jai_Hanuman36 7 ай бұрын
വ്യക്തമായ നിലപാട്, രാജ്യത്തിനൊപ്പം
@susanashish2365
@susanashish2365 6 ай бұрын
😊😊😊😊😊😊😊😊😊
@rrp8810
@rrp8810 7 ай бұрын
തുറന്നു പറയാൻ ധൈര്യം കാണിച്ച മല്ലികജിക്ക് അഭിനന്ദനങ്ങൾ!
@bipinjoseph4371
@bipinjoseph4371 7 ай бұрын
Ohh g vanno
@chinnup4804
@chinnup4804 7 ай бұрын
OK ji, keralathil ule namalk nthinanu mister ji 😂avarum malayali anu
@appua7837
@appua7837 7 ай бұрын
​@@bipinjoseph4371😊😊
@sathyanks7700
@sathyanks7700 6 ай бұрын
P😊😊
@Gypsy29242
@Gypsy29242 6 ай бұрын
സെച്ചിക്ക് ഇതിപ്പോളാണ്...... ആദ്യമായി വെളിപാട് ഉണ്ടായതു...
@rejitha2813
@rejitha2813 7 ай бұрын
മല്ലിക അമ്മ സൂപ്പർ 👌🏻👌🏻
@ajithasanthosh1259
@ajithasanthosh1259 7 ай бұрын
Correct 👏 👍 ഇടതനും, വലതനും ഭരിച്ചു ആളുകൾക്ക് മടുത്തു. ഒരു മാറ്റം അനിവാര്യം
@USindi
@USindi 7 ай бұрын
20-20 + AAP
@leostablet
@leostablet 7 ай бұрын
20/20
@AjithKumar-tx9qq
@AjithKumar-tx9qq 7 ай бұрын
Only only only BJP
@leostablet
@leostablet 7 ай бұрын
@@AjithKumar-tx9qq : മതം പറഞ്ഞ് വോട്ട് പിടിക്കുന്ന ഒരു രാഷ്ട്രീയപാർട്ടിയും കേരളത്തിൽ വേണ്ട
@ichuninuninu2585
@ichuninuninu2585 7 ай бұрын
India, bjp ഭരിച്ചു മടുത്തു,,, കോൺഗ്രസ്‌ ആയിരുന്നപ്പോൾ എന്തു സമാധാനമായിരുന്നു, മതത്തിന്റെ അടിസ്ഥാനത്തിൽ ഇങ്ങനെ ജനങ്ങളെ തമ്മിൽ ഭിന്നിപ്പിച്ചിരുന്നില്ല,.. Bjp വികസനവുമില്ല, 10 കൊല്ലം ഭരിച്ചിട്ടും എടുത്തു പറയാൻ യാതൊരു നേട്ടവും ഉണ്ടാക്കിയില്ല...
@nationalist2024...
@nationalist2024... 7 ай бұрын
രാജീവ് ചന്ദ്രശേഖർ ഒക്കെ മികച്ച സ്ഥാനാർത്ഥിയാണ് 🙏
@sajimathew2772
@sajimathew2772 7 ай бұрын
ചിരിപ്പിക്കാതെ
@rekhakamalahasan5667
@rekhakamalahasan5667 7 ай бұрын
Pappu aanu best, alla pinnae??😄​@@sajimathew2772
@mnrabeeh1
@mnrabeeh1 7 ай бұрын
വർഗീയ വാദി രാജീവ്‌ 🤮
@AQB.007
@AQB.007 7 ай бұрын
😂😂ഉവ്വെ
@sajimathew2772
@sajimathew2772 7 ай бұрын
@@rew231 പത്രക്കാരെ കണ്ടാൽ പേടിച്ചു പോകില്ലല്ലോ.
@rahula1029
@rahula1029 7 ай бұрын
നല്ല വിഷൻ ഉള്ള സ്ത്രീ. 👍🏻
@Gypsy29242
@Gypsy29242 6 ай бұрын
അതെ സത്യം... പഴയ ആളുകൾ അവരുടെ വിഷൻ കൂടുതൽ കണ്ടിട്ടുണ്ട്...
@YugmaUnique
@YugmaUnique 6 ай бұрын
പ്രായമായ ഒരു സ്ത്രീയെ പറ്റിയുള്ള താങ്കളുടെ കമന്റ്‌ താങ്കളുടെ സംസ്കാരം വ്യക്തമാക്കുന്നു.
@rahula1029
@rahula1029 6 ай бұрын
@@YugmaUnique 🙏🏻
@Gypsy29242
@Gypsy29242 6 ай бұрын
@@rahula1029 ഇപ്പോൾ 65-75 age ഉള്ളവരോട് ചോദിച്ചാൽ സത്യം അറിയാം. Cabera dance വരെ ചെയ്തിട്ടുണ്ട് ബാറുകളിൽ ചെയ്തുട്ടുണ്ട്... സുകുമാരന്റെ കൈയിൽ കിട്ടുന്നത് വരെ യുള്ള യാത്രകകൾ... Innings ഓപ്പൺ ചെയ്തത് ജഗതി ശ്രീകുമാർ... ആണ്...
@vinuk.v.4315
@vinuk.v.4315 7 ай бұрын
വലിയ കോൺഗ്രസ്‌ പ്രേമം ബാധിച്ച ഏഷ്യാനെറ്റിൽ തന്നെ ഇരുന്നു പറഞ്ഞ മലിക ചേച്ചിക്ക് അഭിനന്ദനങ്ങൾ ❤️
@balankulangara
@balankulangara 7 ай бұрын
അത് ഏഷ്യാനെറ്റിന്റെ കുറ്റം അല്ല പ്രേക്ഷകരെ പിടിച്ചു നിർത്തണ്ടേ കേരളത്തിലേ സന്തുലിതാവസ്ഥ അങ്ങിനെയാണ് സമ്മർദ തന്ത്രം കൊണ്ടു ഒരു ചെറിയ വിഭാഗം അനർഹമായ ആനുകൂല്യങ്ങൾ നേടിയ ചരിത്രം കേരളത്തിനുണ്ടു
@Helen.5k
@Helen.5k 7 ай бұрын
Rajeev Chandrashekar nu Asianet aayulla bandham thirakku appo manassil aavum asianet nte ippozhathe Rashtriyam. 😃
@Alex-5x3d
@Alex-5x3d 7 ай бұрын
​@@Helen.5kനാളിതു വരെ Asianet bjp ye support ചെയ്ത് മാത്രം ചർച്ചകളും വാർത്തകളും കൊടുക്കുന്നത് കണ്ടിട്ടുണ്ടോ... ഒരു പക്ഷേ ബിജെപി യെ ഏറ്റവും കൂടുതൽ ധാർമികമായി എതിർക്കുന്നത് ഏഷ്യനെറ്റ് ആയിരിക്കും.....
@santhoshprakash9817
@santhoshprakash9817 7 ай бұрын
You said it . Well said Kudos🎉😅 to Mallika Sukumaran 🙏
@blastingarena5609
@blastingarena5609 7 ай бұрын
​@@Helen.5kRajeev Chandrasekhar thanne paranjittund pulli paranjaal onnum Asianet kelkilla enn
@kelappan556
@kelappan556 7 ай бұрын
Rajeev chandrashekhar തോൽകണം എന്ന് പറഞ്ഞു നടക്കുന്ന ഏഷ്യനെറ്റ് nte ചെകിട്ടത് ഏറ്റ അടി...ഉടമസ്ഥനെ പോലും തോൽപിക്കാൻ നടക്കുന്ന മാധ്യമ എംബോക്കികൾക് ഉള്ള പാഠം....tvm RC തൂക്കും❤❤
@RAVI-i4f
@RAVI-i4f 7 ай бұрын
മാധ്യമ പ്രവർത്തനം സ്വതന്ത്രമായിരിക്കണം അത് (രാജീവ് ചന്ദ്രശേഖർ) അദ്ദേഹത്തിന് നന്നായി അറിയാം
@അനന്ദുമണിലാൽ
@അനന്ദുമണിലാൽ 7 ай бұрын
Rc🔥
@aanmariy
@aanmariy 7 ай бұрын
Asianet Rajeev chandrashekhar nte channel aanedoo😂
@bobbyrenjan4864
@bobbyrenjan4864 7 ай бұрын
​@@aanmariyaann
@kalaiyer3150
@kalaiyer3150 7 ай бұрын
അദ്ദേഹം അല്ലാ owner.. 6വർഷം കഴിഞ്ഞു അദ്ദേഹം രാജി വെച്ചു
@shotcutmedia7170
@shotcutmedia7170 7 ай бұрын
മക്കളെക്കാൾ വിവരം ഉള്ള 'അമ്മ
@mathewmg1
@mathewmg1 7 ай бұрын
👌👍👏
@user-lk3tx5bp5e
@user-lk3tx5bp5e 7 ай бұрын
❤❤❤👌👌👌👌
@madhubalan9958
@madhubalan9958 7 ай бұрын
True
@mcprasanth76
@mcprasanth76 7 ай бұрын
they need to grow old.
@rohitrajan1232
@rohitrajan1232 7 ай бұрын
Correct
@vinodhkumar5497
@vinodhkumar5497 7 ай бұрын
വളരെ മനോഹരമായ അഭിമുഖം... അളകനന്ദയുടെയും മല്ലികച്ചേച്ചിയുടെയും സംസാരം ഒരു പോലെ ഹൃദ്യം... ❤
@coolguru_moviereview
@coolguru_moviereview 7 ай бұрын
ഇത്ര തൃപ്തി തോന്നിയ അഭിമുഖം വേറെയില്ല ❤ വളരെ നന്ദി
@josep.k9343
@josep.k9343 7 ай бұрын
വെള്ളപ്പൊക്കം വന്നപ്പോൾ ചെമ്പിൽ കയറിയ മല്ലിക ചേച്ചിയുടെ troll forward ചെയ്തതോർത്ത് ഇന്നു interview കണ്ടതിനു ശേഷം ഖേദം തോന്നുന്നു. വളരെ ഉയർന്ന ചിന്താഗതിയുള്ള respected lady
@ajithnarayanan798
@ajithnarayanan798 6 ай бұрын
😂❤️പക്ഷെ അവർ തന്നെ അത് രസകരമായി എടുക്കുന്ന കൂട്ടത്തിലാണ് അതാണ് മല്ലിക സുകുമാരൻ.. 🌹
@AncyJomon-z7s
@AncyJomon-z7s 7 ай бұрын
മല്ലി അമ്മ സൂപ്പർ ❤❤❤
@PavithrapmPavi
@PavithrapmPavi 7 ай бұрын
സൂപ്പർ ഇതുപോലെ ഉള്ളവരെ വേണം ഇന്റർവ്യൂ ചെയ്യാൻ,മുഖം നോക്കാതെ പ്രതികരിക്കണം,❤
@gsurehn7836
@gsurehn7836 7 ай бұрын
👌👌സത്യം തുറന്നു പറയുന്നു.🎉🎉മാധ്യമങ്ങളു കിട്ടി 😄😄
@SatheeshKumar-py1mn
@SatheeshKumar-py1mn 7 ай бұрын
Rajeev chandrashekar വരും.... ഇനി കാര്യം നടക്കും...
@ayudhinn
@ayudhinn 7 ай бұрын
100% He can only and he will...
@adithyababu3217
@adithyababu3217 7 ай бұрын
😂
@blastingarena5609
@blastingarena5609 7 ай бұрын
​@@adithyababu3217enta monu😢
@M234lvkk
@M234lvkk 6 ай бұрын
Olakaaaaa
@shajip9615
@shajip9615 7 ай бұрын
❤❤❤❤❤ ശരി അമ്മ
@jerinkukku4227
@jerinkukku4227 7 ай бұрын
രാജീവ് ചന്ദ്രശേഖർ ജി ❤ കേരളത്തിലെ എല്ലാം ജനങ്ങളുടെ നായകൻ ആയിട്ട് മാറിക്കഴിഞ്ഞു ✅
@faisalmukkan7687
@faisalmukkan7687 7 ай бұрын
😂
@MR_Grinch88
@MR_Grinch88 7 ай бұрын
​@@faisalmukkan7687കുഞ്ഞാപ്പ ആണ് ശരിക്കും "നായ"കൻ🤭🤭
@aghilp2019
@aghilp2019 7 ай бұрын
🤣
@ichuninuninu2585
@ichuninuninu2585 7 ай бұрын
😮😮😮 ചന്ദ്രശേഖറിനെ കേരളത്തിലെ ജനനായകൻ ആയിട്ട് ഞങ്ങൾക്ക് വേണ്ട...Bjp ആയാൽ ഇങ്ങനെ യുണ്ടാവും.. ബുദ്ധിയും വിവരവും ഇല്ലാത്തോണ്ട് യാതൊരു അടിസ്ഥാനവുമില്ലാതെ എന്തും വിളിച്ചു പറയാം.... കഷ്ടം.. സത്യം പറഞ്ഞാൽ, ബിജെപിയിൽ പോയിട്ട് ഇങ്ങനെയാവുന്നതാണോ,,..ഇങ്ങനെത്തവരെ മാത്രമേ അവിടെ എടുക്കുന്നുള്ളുവോ..
@ar_leo18
@ar_leo18 7 ай бұрын
😂😂😂😂
@drsurkurvlogs
@drsurkurvlogs 7 ай бұрын
അടിപൊളി ❤️❤️❤️❤️❤️❤️
@gireeshpattazhig4558
@gireeshpattazhig4558 7 ай бұрын
ഒത്തിരി നാളുടെ നല്ലൊരു അഭിമുഖം കണ്ട് 😊🙏🙏രാഷ്ട്രീയം ഒരു തൊഴിൽ ആയി മാത്രം കാണുന്നു നമ്മുടെ നാട്ടിലെ ചില നേതാക്കൾ..അതിന്റെ കുഴപ്പം തന്നെ എല്ലാം 🙏🙏👍👍
@tharamamlm7337
@tharamamlm7337 7 ай бұрын
yes yes correct ,true Kerala story
@manoharkt1967
@manoharkt1967 7 ай бұрын
അളക നന്ദയുടെ ചിരി കാണാൻ നല്ല രസം 😃
@sajithnandhanam2656
@sajithnandhanam2656 7 ай бұрын
😅
@religion3696
@religion3696 7 ай бұрын
😂😂😂😂 കിട്ടേണ്ടത് കിട്ടേണ്ടവര്‍ക്ക് കിട്ടി....നല്ല nice ആയി pinuvine thaangiyittundu....😂😂😂😂
@peeyooshkumarbiju6739
@peeyooshkumarbiju6739 7 ай бұрын
3 മുന്നണികളും 10 വർഷത്തെ വികസനം പറഞ്ഞു ജനങ്ങളെ അഭിമുഖീകരിച്ചു വോട്ട് പിടിക്കുക അതല്ലേ ന്യായം
@SwissCLine
@SwissCLine 7 ай бұрын
BJP IS Doing that
@vijaypillai6187
@vijaypillai6187 7 ай бұрын
Especially Mr.Rajeev Chandrasekhar is doing that.
@Pvtil1
@Pvtil1 6 ай бұрын
@@SwissCLine what modi said in rajasthan yesterday ? vikasanam parayathathenthe ?
@Pvtil1
@Pvtil1 6 ай бұрын
@@vijaypillai6187 undampori.. full vargeeyatha only...
@sathyanandakiran5064
@sathyanandakiran5064 7 ай бұрын
നമസ്തേ മല്ലിക ജി വളരെ പക്വമായ മറുപടി ഇങ്ങനെ ഒരോ പനരനും തൻ്റെ സർക്കാരിനെ വിലയിരുത്തണം അങ്ങനെ വിശകലനം ചെയ്ത് യോഗ്യരായവരെ മാത്രം തിരഞ്ഞെടുത്ത് ജനപ്രതിനിധികളാക്കണം അല്ലാതെ പാർട്ടിയ മാവരുത് വോട്ട് ചെയ്യുന്നതിന് അടിസ്ഥാനം. കേരളം ഇന്നനുഭവിക്കുന്ന ദുരിതം അതിൻ്റെ ബാക്കി പത്രമാണ്
@balankulangara
@balankulangara 7 ай бұрын
കേരളത്തിൽ ഇന്നു അനുഭവിക്കുന്ന ദുരിതത്തിന് പ്രധാന കാരണം കമ്മ്യൂണിസ്റ്റ്‌ ഭീകരത അടച്ച് പൂട്ടിക്കൾ പിന്നേ ഒരു വിഭാഗത്തില്‍ വർഗീയത വളർത്തി വോട്ട് നേടുക എന്നിട്ടു ഭരണം പിടിക്കുക
@sathyanandakiran5064
@sathyanandakiran5064 7 ай бұрын
@@balankulangara മനസ്സിലായില്ല.
@premavariyath5545
@premavariyath5545 7 ай бұрын
ഹൊ ഇത്രയ്ക്കും ധൈര്യത്തോടെ പറയാൻ ഒരാളെങ്കിലും ഉണ്ടായല്ലോ സമാധാനമായി
@akn650
@akn650 6 ай бұрын
There is no principle in politics today
@princecm1530
@princecm1530 6 ай бұрын
🙊🙈🙉
@anithamohan5835
@anithamohan5835 7 ай бұрын
Well said 👌👌👌
@omanakuttannair5479
@omanakuttannair5479 7 ай бұрын
കേരള ജനതക്ക് ഗാസയിലെ യുദ്ധം, ത്രിപുര യിലെ വഴക്കു, കാശ്മീരിലെ മുസ്ലീം വിവേചനം, രോഹിങ്കയാ വിഷയം, up യിൽ ബലാല്‍സംഗ, ഗുജറാത്തില്‍ വഴക്ക് തുടങ്ങി എന്തെല്ലാം കാര്യങ്ങളില്‍ വിഷമമാണ്..ഇവിടത്തെ ഒരു വിഷമത്തിലും അവര്‍ക്കു ചിന്ത ഇല്ല..പാവങ്ങൾ..
@sanuak4960
@sanuak4960 7 ай бұрын
ഏല്ലാം രാഷ്ട്രിയ നാടകം ldf udf ന്റെ
@a.vthomas3995
@a.vthomas3995 7 ай бұрын
കേരളത്തിലെ ജനങൾക്ക് അല്ല വിഷമം..മാധ്യമങ്ങൾക്കാണ്! സാദാരണ കാർ എങ്ങനെ ജീവിക്കും എന്നു ആലോചിച്ചാണ് നടക്കുന്നത്. ഈ വിഷം കുത്തുന്നത് മുഴുവൻ മീഡിയയും രാഷ്ട്രീയക്കാരും മാത്രം. പണ്ട് വലിയ ഇഷ്ടമായിരുന്നു ചാനൽ കാരെ കാണുന്നത്. ഇപ്പോൾ വെറും പുച്ഛം
@ashasreekumar8359
@ashasreekumar8359 6 ай бұрын
എല്ലാം മുസ്ലീം പ്രീണനത്തെചുറ്റിപറ്റി.
@MuhammeddilshadDilshad
@MuhammeddilshadDilshad 6 ай бұрын
പിന്നേ ഇതൊക്കെ മനുഷ്യനെ ബാധിക്കുന്നതല്ലേ... അത് പോലെ ഇവിടെയും ആക്കി തരുമോ...??? നിങ്ങൾ വന്നാൽ കഷ്ടം 🙏ഞാനും എന്റെ കുടുംബവും എന്ന് മതിയെങ്കിൽ ഓക്കേ... ഗുജറാത്തൊക്കെ പിന്നേ അമേരിക്കയിൽ ആണല്ലോ... 🙏
@Sreehh_talk.
@Sreehh_talk. 6 ай бұрын
​@@MuhammeddilshadDilshadnighalokke madhetharathom parayunna madha theevravaathi aanenn vaakkukalil manasil aakkan oru bhudhimuttu illaaa
@sindusanthosh5984
@sindusanthosh5984 7 ай бұрын
മല്ലികാമ്മേ.. 👌👌👌👌🙏❤️
@ullasbiju4721
@ullasbiju4721 7 ай бұрын
Mallika ❤❤
@foodtravelfestival
@foodtravelfestival 7 ай бұрын
മല്ലിക ആന്റി എല്ലാ കാര്യത്തിലും സൂപ്പർ. വ്യക്തമായ അഭിപ്രായം,.... മക്കളെയും അതുപോലെ നല്ല തന്റേടം ഉള്ളവർ ആയി വളർത്തി. Dress sense അതിലും മികച്ചത്. ഈ സാരി തന്നെ എന്താ look.
@remabai3418
@remabai3418 6 ай бұрын
Arudae vote kitti jayic-hallum minister janagaludae minister anennulla bodhathilallae nharikkendathaa bodham athra bharanakarthakkalkkund?
@remabai3418
@remabai3418 6 ай бұрын
Super
@jayasreemadhu7302
@jayasreemadhu7302 7 ай бұрын
Modiji❤❤❤❤ BJP - NDA 400+ വീണ്ടും മോദി സർക്കാർ
@IKAZUKI-cr7
@IKAZUKI-cr7 7 ай бұрын
അതിൽ മാത്രം ഒരുത്തനും സംശയം ഇല്ല. 🎉
@baburajc.a1764
@baburajc.a1764 6 ай бұрын
👍👍👍👍👌🏻😁❤️❤️❤️🙏🏻🙏🏻🙏🏻
@subeeshs477
@subeeshs477 7 ай бұрын
അളകനന്ദ യെ കണ്ടിരിക്കാൻ എന്ത് രസം ❤
@junabr930
@junabr930 7 ай бұрын
വിവരമുള്ള അപൂർവ്വം നടിമാരിൽ ഒരാളാണ് മല്ലിക👍🏻
@jobyaz1980
@jobyaz1980 7 ай бұрын
നിർമ്മലസീതരാമ ൻറയും ശൈലജ ച്ചെറുടെ കാര്യം വെറുതെ ആലോചിച്ച് പോയി.മോദിയുടെ ഗ്യരണ്ടി സ്ത്രീകളോട് ഉള്ള സമീപനം വളരെ കരുതലോടെയാണ് .ടിപ്പിൾതലാക്ക് നിർത്താൻ മുൻകൈ എടുത്തതതും സ്ത്രീകൾക്ക് വേണ്ടി പല പദ്തികൾ നടപ്പാക്കുന്നതും സ്വാഗതാർഗമാണ്.
@aneeshkk2141
@aneeshkk2141 7 ай бұрын
Shailaja Teacher election munnirthi party undkyaa PR product aanu.Avru thattipu vetpu oke cheyunna asal party Kari.Kerlthil kure andham fans undu 😢
@nandanmadaparambil5943
@nandanmadaparambil5943 7 ай бұрын
ഇപ്പൊ മനസ്സിലായി എങ്ങനെയാ രാജു ചേട്ടൻ ഇത്രേം ബോൾഡ് ആയതെന്ന്, ഈ അമ്മയല്ലേ ആ മുത്തിനെ വളർത്തിയത്, Hats of you!
@santhoshkumar7602
@santhoshkumar7602 7 ай бұрын
അച്ഛനെ മറന്നു
@mcprasanth76
@mcprasanth76 7 ай бұрын
being bold is not enough if your views are biased
@krishnagauri04
@krishnagauri04 7 ай бұрын
​@@mcprasanth76TRUEE
@sukhas19
@sukhas19 7 ай бұрын
enthu bold? he is under jihadi system....Dialogue okke against bjp.... bakki ellam pazham vizhungiya naya pole anu...
@mmuachu4266
@mmuachu4266 7 ай бұрын
@@santhoshkumar7602
@seldom44
@seldom44 7 ай бұрын
കമ്യൂണിസ്റ്റും കോൺഗ്രസും കാലങ്ങളായി ജനങ്ങളെ പറ്റിച്ച് കൊണ്ടിരിക്കുന്നു
@ashasreekumar8359
@ashasreekumar8359 6 ай бұрын
മതേതരം മാത്രം മതി ,ജയിക്കും.
@seldom44
@seldom44 6 ай бұрын
@@ashasreekumar8359 😁😁
@farh5808
@farh5808 6 ай бұрын
Modi 10 varshamayi 000000
@eldhojohn335
@eldhojohn335 7 ай бұрын
Makes Sense 💯
@rajeevbalakrishnan6849
@rajeevbalakrishnan6849 7 ай бұрын
Well spoke
@syamkumar9750
@syamkumar9750 7 ай бұрын
Super interview 🥰
@danyj8324
@danyj8324 7 ай бұрын
എല്ലാ രാഷ്ട്രീയ പാർട്ടികളിലും നല്ല നേതാക്കൾ ഉണ്ട്.. അവരുടെ അടുത്ത് നമുക്ക് നേരിട്ട് ചെല്ലാനും പറ്റും.. അതിന് ഒരു ഉദാഹരണമാണ് ഉമ്മൻ‌ചാണ്ടി സർ 🙏
@leenajayaraj3002
@leenajayaraj3002 7 ай бұрын
ഈ സ്ത്രീയുടെ രാഷ്ട്രീയം ഇതുവരെ മനസ്സിലായില്ലേ.
@arifaea3908
@arifaea3908 7 ай бұрын
😂അതേ കടക്ക് പുറത്ത്,നികൃഷ്ട ജീവി,ഇങ്ങിനെ പറയുന്ന ഈ പണറായി നെ ini വരാത്ത വിധം കടക്ക് പുറത്ത് ന്ന് പറഞ്ഞു പുറത്താക്കാൻ ധൈര്യമുള്ളവർ വരട്ടെ ഇതുപോലൊരു ദുഷിച്ച ഭരണo ഇതുവരെ ഉണ്ടായിട്ടില്ല നായനാർ സർവസമ്മതൻ ആയിരുന്നു V.S ഉം mallikamma Well said
@mahimapmohan9003
@mahimapmohan9003 6 ай бұрын
അങ്ങനെ നമ്മൾ അവരുടെ മുന്നിൽ ചെല്ലുന്നുണ്ടെങ്കിൽ അത് ഡെമോക്രസി അല്ല. നമ്മടെ ആവശ്യങ്ങൾ എങ്ങും പോകാതെ തന്നെ സർക്കാർ സ്ഥാപനങ്ങൾ മുഖേന നടക്കണം.
@sunilkumarsunil3996
@sunilkumarsunil3996 7 ай бұрын
അളകനന്ദ ചിരിച്ചു കണ്ടു ,വളരെ മനോഹരമായ ചിരിയാണ് ......
@user-lk3tx5bp5e
@user-lk3tx5bp5e 7 ай бұрын
Great!👌👌👌👌❤️
@indirakrishnankutty2058
@indirakrishnankutty2058 7 ай бұрын
Yes, Absolutely correct Mallikamma
@johnytn13
@johnytn13 7 ай бұрын
ഇതേപോലെ പ്രീതി natesan... ഈ ദിവസം നടത്തിയ ഒരു പ്രസംഗം.. എല്ലാവരും കേൾക്കേണ്ടത് തന്നെ...ഗംഗ നദിയുടെ ഇപ്പോഴുള്ള.. സുപ്രീം ക്ലീൻലിനെസ്... ഓവർ all ഡെവലപ്പ്മെന്റ് by, മോദിജി.... ഗ്രേറ്റ്‌...
@ChanakaSanghi-
@ChanakaSanghi- 7 ай бұрын
അവരൊക്കെ മാറി എല്ലാരും മാറി... ബിജെപി പവർ 🧡🧡🧡🧡🧡🧡🧡
@ichuninuninu2585
@ichuninuninu2585 7 ай бұрын
😂😂എന്ന് പുജ്യേപി
@jigsaw2561
@jigsaw2561 7 ай бұрын
Mon karayanda​@@ichuninuninu2585
@shyjut3643
@shyjut3643 6 ай бұрын
ഒരുപാട് അഭിമാനവും ഇഷ്ടവും തോനുന്നു Ur great ❤❤❤❤
@radhikasunil9280
@radhikasunil9280 7 ай бұрын
correct ആയി പറഞ്ഞു
@sreelathas8498
@sreelathas8498 7 ай бұрын
Such a brave lady..she has a strong opinion on everything
@hariharans7721
@hariharans7721 7 ай бұрын
നല്ല വിലയിരുത്തൽ വളരെ നന്നായി എല്ലാ പാർട്ടിയെ പറ്റി വളരെ സത്യസന്ധമായി മല്ലികാജി അറിയിച്ചിരിക്കുന്നു താങ്ക്യൂ
@jishnu2108
@jishnu2108 7 ай бұрын
വ്യക്തമായ നിലപാടും അതിനൊത്ത കാഴ്ചപ്പാടും 👌💖
@jaisonkannappilly8434
@jaisonkannappilly8434 7 ай бұрын
Well Said , Mallika Chechy.Thanks for Your Heartfelt Words.
@sandhyasarojam8119
@sandhyasarojam8119 7 ай бұрын
നല്ലൊരു interview ആയിരുന്നു ❤
@padmas4110
@padmas4110 7 ай бұрын
ഏത് വിഷയത്തിൽ ആണെങ്കിലും അതിയായ അറിവ് ഉള്ള ആളാണ് മല്ലിക.
@rameshsukumaran842
@rameshsukumaran842 7 ай бұрын
ഇതാണ് വ്യക്തിത്വം 👌🏻💪🏻🙏🏻
@sukanyanair7590
@sukanyanair7590 7 ай бұрын
When do we start expressing our thoughts fearlessly....! She is such a bold and confident lady.. Huge respect...! Her clarity of thoughts is just awesome..
@linsedavid
@linsedavid 7 ай бұрын
ഇപ്പോഴത്തെ അഭിമുഖങ്ങൾ കാണുമ്പോൾ അഭിമുഖം ചെയ്യുന്ന അവതാരകരോട് അറപ്പ് തോന്നുന്ന അവസ്ഥകൾ ഉണ്ടാവാറുണ്ട്. അളകനന്ദ ഈ ഇന്റർവ്യൂവിൽ എത്ര സംസാരിച്ചുവെന്ന് ശ്രദ്ധിക്കൂ.. അതാണ് മാന്യത!അതാണ് ഔന്നത്യം..
@sh.d3885
@sh.d3885 7 ай бұрын
ചേച്ചിടെ ഇന്റർവ്യൂ ഒരു പ്രത്യേക രസമാണ് കേൾക്കാൻ 👍🏻
@ayudhinn
@ayudhinn 7 ай бұрын
എത്ര ദീർഘ വീക്ഷണത്തോടും പക്വതയോടും സംസാരിക്കുന്നു ഈ മാഡം
@anirudhanu7510
@anirudhanu7510 7 ай бұрын
മല്ലികാമ്മ...സുപ്പർ... നല്ല പൊതു വിജ്ഞാനം ഉള്ള അമ്മ...
@DineshKumar-to1ry
@DineshKumar-to1ry 7 ай бұрын
അളകനന്ദ യ്ക്ക് അഭിനന്ദനങ്ങൾ കുറച്ച് കാലങ്ങൾക്ക് ശേഷം കാണുവാൻ സാധിച്ചതിൽ വളരെ സന്തോഷം അവതരണവും പ്രസരിപ്പും ഊർജ്ജസ്വലതയും ശബ്ദവും ഐശ്വര്യവും അത് പോലെ തന്നെയുണ്ട് നിങ്ങളുടെ അവതരണതിന് അഭിനന്ദനങ്ങൾ. നന്ദി നമസ്കാരം🙏
@gracegeorge3583
@gracegeorge3583 6 ай бұрын
വളരെ വളരെ സത്യ സന്തമായ സംസാര രീതി, കാഴ്ചപ്പാടിൽ ഉള്ള സമീപനം, അനുഭവ സമ്പത് എന്നിവകളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഒരു ധീര വനിത അഥവാ സ്ത്രീ ശക്തിയിൽ വിശ്വസിക്കുന്ന ഒരു "wonderful Lady " എന്നു തന്നെ പറയാം. 👍❤️🌹🙏
@Smth26
@Smth26 6 ай бұрын
മല്ലിക ചേച്ചിന്റെ ഇന്റർവ്യൂ കണ്ടിട്ട് ചിരിച്ചവർ ണ്ടോ 😅😅
@ഇന്ത്യൻ-ഗ1ഴ
@ഇന്ത്യൻ-ഗ1ഴ 7 ай бұрын
BJP ക്ക് വൻ വിജയം ഉറപ്പാണ്❤❤❤
@ar_leo18
@ar_leo18 7 ай бұрын
😂😂😂
@baburajc.a1764
@baburajc.a1764 6 ай бұрын
വസ്തുനിഷ്ടമായി മനസിലാക്കുന്നവർക്കു ചിളിക്കില്ല
@kannanamrutham8837
@kannanamrutham8837 7 ай бұрын
രാജീവ് ചന്ദ്രശേഖർ ജയിച്ചാൽ തിരുവനന്തപുരത്ത് വികസനം ഉറപ്പ് മല്ലിക ചേച്ചിയുടെ സംസാരം കേട്ട് അളകനന്ദയ്ക്ക് ചിരി വരുന്നു
@AnilKumar-xz5nc
@AnilKumar-xz5nc 7 ай бұрын
Now you will be trolled by CPM and DYFI goons😂😂
@gokulcr8114
@gokulcr8114 7 ай бұрын
For sure
@PR-dz3yl
@PR-dz3yl 7 ай бұрын
But people are realising their tactics. It will not be that effective as time passes
@sandhyac3854
@sandhyac3854 6 ай бұрын
Super👌🏼
@ajithnarayanan798
@ajithnarayanan798 6 ай бұрын
🥰🥰🥰🙏🏼🙏🏼❤️🌹👌മനോഹരം... പൊളിച്ചു.. മല്ലികാമാ. 🙏🏼💪🏾💪🏾💪🏾🥰❤️🌹.. രാജീവ്‌ ചന്ദ്രശേഖർ 👌💪🏾💪🏾❤️❤️🌹
@prasade9401
@prasade9401 6 ай бұрын
അളകനന്ദ so cute❤😘
@sreekalav279
@sreekalav279 7 ай бұрын
ഒരു സത്യം മല്ലിക മാം പറഞ്ഞു. ഇവിടെ നടക്കുന്നത്‌ കാണാതെ കേന്ദ്രത്തിലോട്ട് നോക്കുന്നു.. കുറ്റം പറയുന്നു ഇതൊക്കെയെ ഇവിടെ നടക്കുന്നുള്ളൂ
@AncyJomon-z7s
@AncyJomon-z7s 7 ай бұрын
പറഞ്ഞതെല്ലാം ശരിയാണ് ❤❤❤
@greenmangobyajeshpainummoo4272
@greenmangobyajeshpainummoo4272 7 ай бұрын
Great, Standard, Excellent... Explanation....keep going Asianet...Hatsoff Mallika Mam & Alagananda Mam
@anilabraham3773
@anilabraham3773 7 ай бұрын
Good
@jobinsjimsha7771
@jobinsjimsha7771 7 ай бұрын
സത്യം 🇮🇳🙏🇮🇳
@lalithamuralidharan7501
@lalithamuralidharan7501 6 ай бұрын
മല്ലികച്ചേച്ചിയുടെ സംസാരരീതി എത്ര കേട്ടാലും മതിയാവില്ലാട്ടോ. ഈ ഇന്റർവ്യൂവിൽ പറഞ്ഞ കാര്യങ്ങൾ 100% വാസ്തവം. എന്തും തുറന്നു പറയുവാൻ ധൈര്യം കാണിക്കുന്ന ചേച്ചിയ്ക്ക് അഭിനന്ദനങ്ങൾ 🙏🏻👍🏻😊
@Ranjith-ni9fn
@Ranjith-ni9fn 7 ай бұрын
സകാപ്പികളെ നിങ്ങൾ മനസിലാക്കുക രണ്ടു പൈങ്കിളി നോവൽ വായിച്ചു സകാവായാൽ നിങ്ങൾ ലോകത്തിലെ മികച്ച വ്യക്തിത്വം എന്നാ ചിന്ത മാറ്റുക. .നിങ്ങൾ ലോകം എങ്ങോട്ട് പോകുന്നു എന്ന് മനസിലാക്കുക രാജ്യത്തിന്റെ abivrethi കൂടണമെങ്കിൽ production യൂണിറ്റുകൾ തുടങ്ങണം അതിനെ പ്രൊമോട്ട് ചെയ്യണം
@balankulangara
@balankulangara 7 ай бұрын
ഞങ്ങള്‍ക്ക് പൂട്ടിയ ചരിത്രമേ ഉള്ളൂ
@mehroosofficial6720
@mehroosofficial6720 7 ай бұрын
ആദ്യം അക്ഷരം തെറ്റാതെ എഴുതിപ്പടി. എന്നിട്ട് ലോകം നോക്ക്
@Ravisidharthan
@Ravisidharthan 7 ай бұрын
​@@mehroosofficial6720ആണോ ഹമാസിക്ക
@ratheeshponi6057
@ratheeshponi6057 7 ай бұрын
Good👍🏻
@sarathratheesan3617
@sarathratheesan3617 7 ай бұрын
Must Watch Interview. Well Explained the current scenario of Kerala Politics. Think twice before VOTE. Mallika Amma Pwolich❤‍🔥
@kiransebastian7159
@kiransebastian7159 7 ай бұрын
Good interview,
@VasanthaKumari-x2q
@VasanthaKumari-x2q 7 ай бұрын
തുറന്നു പറയാൻ ധൈര്യം കാണിച്ച മല്ലിക ചേച്ചിക്ക് അഭിനന്ദനങ്ങൾ 🌷🌷
@bijinkabraham7301
@bijinkabraham7301 6 ай бұрын
നിലപാട് ❤
@sheeladeviak6878
@sheeladeviak6878 6 ай бұрын
ചേച്ചീ ....... സത്യസന്തമായ വാക്കുകൾക്ക് ഒരു വലിയ സല്യൂട്ട്' ❤
@vineshvidyadharannair3974
@vineshvidyadharannair3974 7 ай бұрын
❤❤❤❤❤❤❤super mom
@ravichandrannair2615
@ravichandrannair2615 7 ай бұрын
She speaks sense...a woman with common sense
@fivestarhome
@fivestarhome 7 ай бұрын
💓💓💓
@AryaArjun_
@AryaArjun_ 7 ай бұрын
An interview encapsulated with humour and satire along with actual depiction of the current politics and the evil minded politicians. Mallikaamma ❤❤❤😊 Keen observation, pakka responses and professionalism! An amazing mother
@Sachin.Vincent
@Sachin.Vincent 7 ай бұрын
Unlike before, BJP has fielded really good candidates this time. We must need some representatives from BJP
@adithyababu3217
@adithyababu3217 7 ай бұрын
We don't.
@Sachin.Vincent
@Sachin.Vincent 7 ай бұрын
@@adithyababu3217 well you don't speak for everyone
@Ardraaaaaa
@Ardraaaaaa 7 ай бұрын
​@@adithyababu3217Who the 'we'? You and your homies? 😂 'We' don't care that too....
@visakhkm9803
@visakhkm9803 7 ай бұрын
👏👏👏👏👏👏
@westernseas
@westernseas 7 ай бұрын
സത്യസന്ധമായി കാര്യങ്ങൾ വിലയിരുത്തി. മല്ലികാമ്മ പറഞ്ഞ കാര്യങ്ങൾ തികച്ചും ശരിയാണ്
@hareeshsnair4514
@hareeshsnair4514 7 ай бұрын
അളകനന്ദ അന്നും ഇന്നും ഒരു മാറ്റവും ഇല്ല.. ഒരു 20 വർഷം മുൻപ് കണ്ടതും ഇപ്പഴും അതുപോലെ 😍😍ആ സൗണ്ട് വെരി നൈസ് 👍🏻👍🏻
@newsteps28
@newsteps28 7 ай бұрын
നാടിൻ്റെ സുരക്ഷയ്ക്ക് ഭീഷണിയായ തീവ്രവാദികളുമായി സഖ്യം ചെയ്ത പാർട്ടികളെ തോൽപ്പിക്കുക.. നാടിനെ രക്ഷിക്കാൻ ബിജെപി ക്ക് മാത്രം വോട്ട് ചെയ്യുക 💪🇮🇳🧡💯✔️🙌🏻🙏🏻
@sajikumarpv7234
@sajikumarpv7234 7 ай бұрын
പട്ടാളക്കാരുടെ ശവപ്പെട്ടിയ്ക്ക് കമ്മീഷൻ അടിച്ച പാർട്ടി ബിജെ അപ്പി.. 😩
@baburajc.a1764
@baburajc.a1764 6 ай бұрын
👍👍👍👍👍👌🏻🙏🏻❤️🙏🏻❤️
@streetgang4125
@streetgang4125 6 ай бұрын
ivide daivangalum mathangalum onnum vendadayyy poyi kandathil chadadayyy
@varunmundayadan13
@varunmundayadan13 7 ай бұрын
Amazing personality ❤
@ganapathysundharam9900
@ganapathysundharam9900 7 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤Jai Bjp Jai modi ji
@JijinC-h6b
@JijinC-h6b 7 ай бұрын
Worth to watch... Brilliant answers in simple way.
@arifaea3908
@arifaea3908 7 ай бұрын
😂പാർട്ടി നോക്കാതെ നല്ല വ്യക്തികളെ നോക്കി vote ചെയ്യുക വിജയിച്ചു വന്നാൽ കളവും,കൊള്ളയും കൊലയും ഒഴിവാക്കി ഭരിച്ചാൽ നന്നായി ""ഏത് അച്ഛൻ വന്നാലും അമ്മക്ക് പാട്"" Well said മല്ലികചേച്ചി ❤❤❤❤
@Sbn-007-n67
@Sbn-007-n67 6 ай бұрын
Genuine 100% true opinion 👈🫡 proud of you Mam..🎉
@sn3114
@sn3114 7 ай бұрын
ഇത്രെയും വെട്ടി തുറന്നു പറയാനുള്ള ധൈര്യം ഞാൻ എന്റെ ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളു!!
@gopibedakam2314
@gopibedakam2314 6 ай бұрын
ഇവൾ എന്താ ഈ പറയുന്നെ.. സർക്കാർ ഹോസ്പിറ്റലിൽ ബെഡിന് പണമോ എവിടെ... ഞങ്ങടെ നാട്ടിൽ ഒന്നുമില്ലല്ലോ...
@sheeba3996
@sheeba3996 7 ай бұрын
Yay, My Dad Is a Vending Machine! 🛍️😆 #funny #prank #comedy
00:17
風船をキャッチしろ!🎈 Balloon catch Challenges
00:57
はじめしゃちょー(hajime)
Рет қаралды 24 МЛН
The Singing Challenge #joker #Harriet Quinn
00:35
佐助与鸣人
Рет қаралды 9 МЛН
ചില ദിവ്യകൾ!'ഗം' | GUM | 1 November 2024
21:22