"ഫിദൽ കാസ്ട്രോ - ക്യൂബയുടെ വിപ്ലവസൂര്യൻ" | "Fidel Castro - El Comandante" | Vallathoru Katha Ep

  Рет қаралды 250,797

asianetnews

asianetnews

Күн бұрын

Пікірлер: 300
@rasheeddlx6449
@rasheeddlx6449 Жыл бұрын
അമേരിക്കൻ സാമ്രാജ്യത്വ നെടും കോട്ടകളിൽ ഇരമ്പിയാർന്ന വിപ്ലവ ശബ്ദം ❤ ഫിഡൽ കാസ്ട്രോ 💚
@job345
@job345 Жыл бұрын
❤🔥ഫിദൽ കാസ്ട്രോയെ ആറുന്നുറിൽ കൂടുതൽ തവണ കൊല്ലാൻ നോക്കിയിട്ടും കൊല്ലാൻ കഴിഞ്ഞില്ല സിനിമയെ വെല്ലുന്ന ജീവിത കഥയാണ് ഫിദലിന്റെ 🔥💥
@7816hh
@7816hh Жыл бұрын
ലോക്കൽ സമ്മേളനത്തിൽ പറഞ്ഞുതന്നതായിരിക്കും
@job345
@job345 Жыл бұрын
@@7816hh ചൊറിയൽ കാർ എത്തിയല്ലോ
@malludubai582
@malludubai582 Жыл бұрын
​@@7816hhതനിക്ക് അറിയാത്തത് പലതും ഉണ്ട് ഹേ
@anoop777
@anoop777 10 ай бұрын
❤❤❤
@Amalgz6gl
@Amalgz6gl 8 ай бұрын
​@@7816hhചരിത്രം പഠിക്കടാ അപ്പൊൾ മനസ്സിലാകും. മദ്രസയിൽ പഠിപ്പിക്കുന്ന ചരിത്രമല്ല... യദാർത്ഥ ചരിത്രം. ലോകം അംഗീകരിച്ച ചരിത്രം. അമേരിക്ക പോലും അംഗീകരിച്ച ചരിത്രം. പോയി പഠിക്ക്.... അങ്ങനെയെങ്കിലും കുറച്ച് വിവരം വരട്ടെ
@afsalahammed4317
@afsalahammed4317 Жыл бұрын
ഏഷ്യാനെറ്റിനു ലൈക്‌ അടിക്കുന്ന ഒരേ ഒരു പ്രോഗ്രാം. അത് വല്ലാത്തൊരു കഥ ആണ്..
@spayy-ey3ez
@spayy-ey3ez Ай бұрын
മേത്തൻമാർക് അല്ലെങ്കിലും മീഡിയ വൺ ഒഴിച്ച് ഒരു ചാനലും പിടികില്ല😂
@ഇന്നുഞാൻനാളെനീ
@ഇന്നുഞാൻനാളെനീ Жыл бұрын
A revolution is not a bed of roses. A revolution is a struggle between the future and the past. - *Fidel Castro* -
@arunrajm.r6604
@arunrajm.r6604 Жыл бұрын
A revolution is a struggle to the death between the future and the past. Fidel കാസ്ട്രോ ❤
@pethiz4874
@pethiz4874 Жыл бұрын
@Rakeshpathanapuram
@Rakeshpathanapuram Жыл бұрын
​@@pethiz487438:13 38:13 38:13
@adv.kirandevr288
@adv.kirandevr288 Жыл бұрын
ബാലരമ ഡൈജസ്റ്റി ലുള്ള അതേ വാക്കുകൾ വീണ്ടും കേട്ടപ്പോൾ ഉണ്ടാക്കിയ നൊസ്റ്റു . രോമാഞ്ചം❤
@shinevk3018
@shinevk3018 Жыл бұрын
നിലവിലെ രാഷ്ട്രീയത്തിന് പറ്റിയ എപ്പിസോഡ്..❤ഓർക്കാൻ ചിലതൊക്കെ....
@mjsmehfil3773
@mjsmehfil3773 Жыл бұрын
Dear Babu brother Thank you very much for your enlightenment about the LEGEND LEADER Fidel Castro. Excellent story telling with mesmerizing voice. Thank you for your efforts.. Congratulations.. God bless you.. With regards prayers Sunny Sebastian Ghazal singer Kochi. ❤🌹🙏
@ഇന്നുഞാൻനാളെനീ
@ഇന്നുഞാൻനാളെനീ Жыл бұрын
“ *The people respect and believe in men who fulfill their duty* " - " *Fidel castro* " -
@sindhusatheesh9968
@sindhusatheesh9968 Жыл бұрын
👍👍
@MrMsJomol
@MrMsJomol Жыл бұрын
Please do the video of bal thakray
@7816hh
@7816hh Жыл бұрын
ഓഹോ എന്നാ ഊംബ്
@arungeorge113
@arungeorge113 Жыл бұрын
​@@MrMsJomol🤮
@kakhil4u
@kakhil4u Жыл бұрын
40 minutes episode and not a single word about 'communism'. Less than a minute about the CIA's murder attempts. 😂
@is1this2a3thing4
@is1this2a3thing4 Жыл бұрын
This one was still relatively better than his Stalin story full of CIA propaganda.
@kakhil4u
@kakhil4u Жыл бұрын
@@is1this2a3thing4 Yes, comrade safdar hashmi episode too.
@abhiramkrishna4883
@abhiramkrishna4883 Жыл бұрын
True. I was thinking the same. 🤣
@krishnak4901
@krishnak4901 7 ай бұрын
Stalin😂😂 He is brutal dictator you are victim of cumminst proganda That is it Communism it's policy is dangerous anti national and has wiped from the world
@manojgopalakrishnannair765
@manojgopalakrishnannair765 Жыл бұрын
ഒരു എകാധിപതിയെ ഓടിച്ച്.. മറ്റാരു എകാധിപതിയുടെ കൈയ്യിൽ ആയി...
@jayanmanol
@jayanmanol Жыл бұрын
Very true.. സർബത്ത് ഷമീറിൻറെ വിപ്ലവ സിംഹമേ.. എന്ന വിളി പോലെയുണ്ട്
@thameem_10
@thameem_10 11 ай бұрын
അവിടെ ജനങ്ങളുടെ ആവിശ്യം കൂടിയായിരുന്നു അത് മനസിലാക്കണം എങ്കിൽ ഫിദൽ മരിച്ച ദിവസം ജന സഞ്ചയം മാത്രം മതി....
@salsYThandle
@salsYThandle Жыл бұрын
The one man Army stood against the mighty USA. Salute.
@sherinm597
@sherinm597 Жыл бұрын
കുട്ടിക്കാലം മുതൽ ഒത്തിരി കേട്ട ഒരു പേരാണ്..ആൾ ഇത്ര ഹാർഡ് ആണെന്ന് അറിയില്ലായിരുന്നു..😮നല്ല അവതരണം..thank you Sir..ISIS നെ കുറിച്ച് ഒരു episode പ്രതീക്ഷിക്കുന്നു
@jomol600
@jomol600 6 ай бұрын
സഖാവേ. ❤️
@thameem_10
@thameem_10 11 ай бұрын
ലോകത്തെ ഏറ്റവും മനോഹരമായ വാക്ക് എന്താണ് എന്നോട് ചോദിച്ചാൽ ഞാൻ പറയും "വിപ്ലവം" ❤️
@Amalgz6gl
@Amalgz6gl 8 ай бұрын
💯🔥
@mohank3693
@mohank3693 7 ай бұрын
Keralathil illathtathe
@thameem_10
@thameem_10 7 ай бұрын
@@mohank3693 കേരളത്തിൽ വിപ്ലവം നടന്നു കഴിഞ്ഞ് ബ്രോ അതോണ്ട് ആണ് ഇവിടെ ജാതിയോ മതമോ നോക്കാതെ മനുഷ്യനെ സ്നേഹിക്കുന്നത് പക്ഷെ അതിനെ നശിപ്പിക്കാൻ നിൽക്കുന്നവരെ വേരോടെ പിഴുതു എറിയണം
@sivadasanMONI
@sivadasanMONI Жыл бұрын
വല്ലാത്തൊരു കഥ ഇഷട കഥ👍👍❤️👌
@devan2772
@devan2772 Жыл бұрын
കാത്തിരുന്ന വീഡിയോ ❤
@Tesla1871
@Tesla1871 Жыл бұрын
ഫിദൽ ❤️🔥
@jobingeorge6026
@jobingeorge6026 Жыл бұрын
ഫിദൽ ❤
@mushthaqahmed9884
@mushthaqahmed9884 Жыл бұрын
CR 7 നെ കുറിച്ച് ഒരു episode , please ❤
@7816hh
@7816hh Жыл бұрын
നാളെ രാവിലെ എണീറ്റ് സ്കൂളിൽ പൊക്കോണം
@sahyankerala971
@sahyankerala971 Жыл бұрын
​@@7816hhഅതെന്താ നിന്നെ സ്കൂളിൽ അയക്കുന്നില്ലേ.
@Manasmhsin83
@Manasmhsin83 Жыл бұрын
Vannu😮
@amrithsyed2574
@amrithsyed2574 Жыл бұрын
As usual wonderfully narrated, but its highly recommended to increase the volume. 👍
@MansoorAngadiyil
@MansoorAngadiyil 4 ай бұрын
ഫിഡൽ എന്തൊരു മനുഷ്യനാണ്.......... ❤️
@arjunmohananmm
@arjunmohananmm 11 ай бұрын
ഫിദലിനെ അഡ്രെസ്സ് ചെയ്യുമ്പോൾ എവിടെയും " മാർക്സിസ്റ്റ്, സോഷ്യലിസ്റ്റ് " എന്ന് അഡ്രെസ്സ് ചെയ്യാതിരിക്കാൻ ബോധപൂർവ്വം ശ്രമിച്ചതല്ലല്ലോ ല്ലേ!അബോധപൂർവ്വം വന്നു പോയതാവാം...😮😅
@agor928
@agor928 Жыл бұрын
അഷ്ഫാഖ് ഉൾഖാൻ ,kudhiram bose ഇവരുടെ ഒരു പ്രോഗ്രാം പ്രതീക്ഷിക്കുന്നു❤
@INDIANJANATHA.
@INDIANJANATHA. Жыл бұрын
ഒരു രാജ്യത്തെ ജനങ്ങൾക്ക് മുഴുവൻ ദാരിദ്ര്യവും ദുരിതവും സംഭാവന ചെയ്ത ദുഷ്ടൻ മരിക്കുമ്പോൾ അധികാരം സ്വന്തം കുടുംബാംഗങ്ങൾക്ക് നൽകിയ ഏകാധിപതി.. കമ്മ്യൂണിസ്റ്റുകളുടെ രോമാഞ്ചം....
@areatalks9958
@areatalks9958 Жыл бұрын
അയാൾ ഇതൊക്കെ ചെയ്തത് അയാളുടെ കമ്മ്യൂണിസ്റ്റ്‌ സോഷ്യലിസ്റ്റ് അബദ്ധങ്ങൾ ആയിരുന്നു,.. അന്ന് ഗാന്ധിജിയും നെഹ്‌റുവും ഒക്കെ സോഷ്യലിസ്റ്റ് ചിന്താഗതിക്കാർ ആയിരുന്നു,.. സോവിറ്റ് തകർച്ച മനസിലാക്കിയ ഗോർബചേവ്,.. Ussr പിരിച്ചു വിട്ടപ്പോളും. ചൈന 1978 ക്യാപിറ്റലിസ്റ്റ് ഇക്കോണണിയിലേക്ക് മാറിയപ്പോഴും,അത് മനസിലാകാത്തത് അയാളുടെ മണ്ടത്തരമോ,..കമ്മ്യൂണിസ്റ്റ്‌ സ്വെച്ചാധിപത്യമോ ആയി കാണാം
@aarocks328
@aarocks328 Жыл бұрын
അണ്ടി നിനക്ക് ഒരു പറിയും അറിയില്ല
@ameen_manayil
@ameen_manayil Жыл бұрын
പോടോ
@muneerchalil7414
@muneerchalil7414 Жыл бұрын
Sangikk sahikkunnilla🤣🤣🤣nammak shoo nakkiya kadha parayam😆😆
@baijumalayil6167
@baijumalayil6167 Жыл бұрын
നരാധമ മോദിയെ പോലെ എന്തായാലും ഫിദൽ കാസ്ട്രോ പട്ടിണിക്കാരെ മതിൽ കെട്ടി മറച്ചില്ല.
@fayismohamed-jq4yq
@fayismohamed-jq4yq Жыл бұрын
I'm sharing my personal working experience,Cuban professionals medical litracy is very poor especially their practical knowledge currently i'm working with them In cuba getting mbbs is not a big deal .They are basically working in islands countries like trinidad, beliz, panama, virgin islands etc.
@muhsin-te3jl
@muhsin-te3jl Жыл бұрын
Are u currently working as doctor there?
@fayismohamed-jq4yq
@fayismohamed-jq4yq Жыл бұрын
@@muhsin-te3jl i'm in united states ,i visited those islands as a part of a research, medical infrastructure is very poor and medical staffs are very unskilled. Medical exploitation is too much, poor pplz will die and rich will go to US for their treatment needs
@paulaji99
@paulaji99 Жыл бұрын
Can you please do one for Pinarayi as well? 😂 it will be a perfect "വല്ലാത്തൊരു കഥ".
@sudhan123
@sudhan123 Жыл бұрын
കിറ്റ് വിപ്ലവം
@jithus6592
@jithus6592 Жыл бұрын
Thadijeedeyum venam😂
@torpido007
@torpido007 Жыл бұрын
സരിതയും കോൺഗ്രസ്സും എന്ന് ഒരു എപ്പിസോഡ് വേണം
@paulaji99
@paulaji99 Жыл бұрын
@torpido007 with the recent development, it's with CPM as well. Unfortunately, I lost trust in all politicians. We don't know who is telling the truth. Look at AI camera, solar, gold, etc..
@RaveendranRavi-t5e
@RaveendranRavi-t5e Жыл бұрын
Comrade Fidel ❤
@anasabdhul9313
@anasabdhul9313 Жыл бұрын
Moulana muhammadhali jowharinte story അദ്ദേഹത്തിന്റെ ചരിത്രം ഈ കാലഘട്ടത്തിനു അനിവാര്യമാണ്.. pls...
@shanazirk
@shanazirk Жыл бұрын
PROUD TO BE COMRADE
@nabeelet-py4kc
@nabeelet-py4kc Жыл бұрын
കേരളത്തിലെ ആദ്യത്തെ കൊലപാതക കേസിനെ പറ്റി സ്റ്റോറി പറയോ
@501soap
@501soap Жыл бұрын
Last part about the life in Cuba is not true. I have travelled and met many people in Cuba and they say the life is terrible there. People are trying to migrate to US for better living condition. You should research more before saying about it. The country is having reverse growth after Russia’s failure. I have never heard Cuban’s saying Castro is a great person
@muhammedanjum6959
@muhammedanjum6959 Жыл бұрын
Sir I request you to make an episode on Napolean Bonaparte. NAPOLEAN BONAPARTE
@nothingcamefromnothing23ye53
@nothingcamefromnothing23ye53 Жыл бұрын
Volkswagen group ന്റെ കഥ അവധരിപ്പിക്കുമോ ?
@jomol600
@jomol600 6 ай бұрын
ചരിത്രം എന്നെ കുറ്റക്കാരനല്ലെന്നു വിധിക്കും 😘😘😘
@Didicoii
@Didicoii Жыл бұрын
Viva Revolution ❤❤❤
@Didicoii
@Didicoii Жыл бұрын
Can you put "Marie Curie" on your list to do ... Plz😊
@sudhinp.s6549
@sudhinp.s6549 Жыл бұрын
Asianet channel-il aakepade ishtam ulla ore oru program ❤❤
@ajuantony1
@ajuantony1 Жыл бұрын
Wow..Amazing Bro..👽💙🔥🙏🏼
@karthikpn8906
@karthikpn8906 Жыл бұрын
Kureee wait cheythu ,thenx boss
@baijucdasbaijucdas587
@baijucdasbaijucdas587 Жыл бұрын
വിപ്ലവകാരികളുoസൈന്യാധിപൻമാരും പോരാട്ടത്തിൽ വമ്പൻമാരായിരുന്നാലും രാജ്യഭരണകാര്യത്തിൽ പിറകോട്ടാണെന്നതാണ് ചരിത്രം
@areatalks9958
@areatalks9958 Жыл бұрын
അത് വിപ്ലത്തിന്റെ പ്രശ്നമല്ല,.. കമ്മ്യൂണിസം എന്ന സാമ്പത്തിക അന്ധവിശ്വാസതെ പിന്തുടർന്നതുകൊണ്ടാണ്
@shanazirk
@shanazirk Жыл бұрын
you dont know what is revolution - it is as simple as that
@afnaz4u
@afnaz4u Жыл бұрын
Hats off to Comrade Doctors👨‍⚕️👩‍⚕️
@_grifin_
@_grifin_ Жыл бұрын
Shoe nakki sanghikalkk chelappo ithonnum manasilayi ennu varilla. Entha karachil comment boxil.
@beingahuman1433
@beingahuman1433 Жыл бұрын
Comments box full of l ❤ lol, all shoe nakkies
@beingahuman1433
@beingahuman1433 Жыл бұрын
Chumma alla gulfil poyi paniyedukunne alle, natil vannu party karyangal nokarnille, evde kure ozhivund castro. Chegu etcccc
@_grifin_
@_grifin_ Жыл бұрын
@@beingahuman1433 Gulfil pani edukkendi varunnath, rajyam bharikkunna monnakale kond kollullanjitt.
@ULLASMU
@ULLASMU Жыл бұрын
Surgical strik, 26/11 viedo cheyamo?
@k1dtw1st
@k1dtw1st Жыл бұрын
Communist, Socialist enna vakkukal deliberately ozhivakki ennu kelkumbol tanne manassilakum. Etra apolitical aye show present cheyyan shremichu ennu paranjalum, oru historic personalityude identiyude bhagam aya ayalude ashayangale kurichum partye kurichum 40min dairkhyamulla ee videoyil oridathu polum paramarshikkathathil aashcharyam tonununnu. Historic nature olla oru storye fictionalize cheyth korachude enjoyable akkan olla shreman nallathanengilum, ettavum crucial ayetulla points ozhivakkunnathine Charitrathe valachodikkan olla shremamayi vyakhyanikkendi verum.
@ManikandankMani-jx6nk
@ManikandankMani-jx6nk Жыл бұрын
Fidel Castro ♥️♥️🔥🔥🔥🔥♥️♥️
@ruben1158
@ruben1158 Жыл бұрын
El comandante❤🔥
@lashakp
@lashakp Жыл бұрын
ഫിഡൽ കാസ്ട്രോ ✊✊✊✊
@blado3565
@blado3565 Жыл бұрын
Comrade❤
@NAVEENTR-r8w
@NAVEENTR-r8w Жыл бұрын
ബാബു ഏട്ടാ waiting.
@ar_leo18
@ar_leo18 Жыл бұрын
comrade fidel... red salute 🔥🔥🔥❤❤
@is1this2a3thing4
@is1this2a3thing4 Жыл бұрын
Good one with relatively lesser CIA propaganda unlike your Stalin story.
@christincherian4315
@christincherian4315 Жыл бұрын
Batista = Pinarayi Vijayan of Kerala
@None-rk1in
@None-rk1in Күн бұрын
Dont even compare them,pinarayi is a bad democrat ,not a dictator as he have his restrictions,nammalk budhi ullath kond ayal enth mistake cheythalum manasilavum,indiayil matu statesilokke valare mosham baranam ayitum alkark ath thirichariyan patiyitilla ,for example up ,last election enkilum avark bodhodayam undayi
@MrMsJomol
@MrMsJomol Жыл бұрын
Please do the video of bal thakray
@princetalkies4864
@princetalkies4864 Жыл бұрын
അവസാനം വന്നപ്പോൾ കാസ്ട്രോ ഒക്കെ പോയിട്ട്, അവിടത്തെ ആരോഗ്യ രംഗം ആയാ? 🙄
@vishnuvnair4052
@vishnuvnair4052 Жыл бұрын
സംസാരം ശോകം ആയി ഖണ്ണിക അവസാനിക്കുമ്പോൾ വേറെ ട്യൂൺ ശോകം ആണ് നോർമൽ ആയി സംസാരിക്കുന്നതാണ് നല്ലത്
@fahadkp3179
@fahadkp3179 Жыл бұрын
Sir.. Please do about lebenon😢
@mathewjacob6354
@mathewjacob6354 Жыл бұрын
ഇപ്പോൾ ആ രാജ്യത്തിന്റെ അവസ്ഥ എന്താണ് ഒന്ന് പറയാമോ. കമ്യൂണിസ്റ് കാലത്തു അല്ലെ അവർക്കു വേണ്ടി ഇവിടെ ബക്കറ്റ് പിരിവു നടത്തിയത്.
@bhaveshtp
@bhaveshtp Жыл бұрын
ഫിഡൽ കാസ്ട്രോ ❤❤❤
@rafikandakkai
@rafikandakkai Жыл бұрын
Sir please increase the audio,
@Rahul_BVB09
@Rahul_BVB09 Жыл бұрын
Wagnor group nte valarcha muthal pragoshinte maranam vare ulla wagnor group nte vallathoru kadha. Ath oru vallatha kadhayavum👍🏻
@kapilmurali2230
@kapilmurali2230 Жыл бұрын
ഫിദൽ... ❤️
@suhailtk1248
@suhailtk1248 Жыл бұрын
Thanks for the video ❤ പക്ഷെ ഈ വിഡിയോയിൽ കാസ്ട്രോയുടെ നെഗറ്റീവ് സൈഡ് ഒന്നും പറഞ്ഞില്ലാലോ 🤔 കുടുംബാധികാരം അടക്കം ഉള്ള അയാളുടെ ഒന്നിനെ പറ്റിയും പറഞ്ഞില്ല. അതോ നെഗറ്റീവിറ്റി ഒന്നുമില്ലാത്ത ആളാണോ കാസ്ട്രോ
@sahyankerala971
@sahyankerala971 Жыл бұрын
ഈ പറയുന്നയാൾ കമ്മ്യൂണിസ്റ്റ് ചായ്വുള്ള ആളാണ് അതാണ്‌ കാരണം.
@suhailtk1248
@suhailtk1248 Жыл бұрын
@@sahyankerala971 അതുകൊണ്ട് ആയിരിക്കാം 👍🏻
@rahulrhrahulrh2128
@rahulrhrahulrh2128 Жыл бұрын
സച്ചിനെ കുറിച്ച് ഒരു എപ്പിസോഡ്
@grmay2163
@grmay2163 5 ай бұрын
❤waiting,for,the,next,vallathorukadha Lll
@vysakhthoppil2226
@vysakhthoppil2226 Жыл бұрын
എൽവിസ് പ്രീസ്‌ലി വീഡിയോ ചെയ്യൂ . പ്ലീസ്
@ramzanbakthiyar1481
@ramzanbakthiyar1481 Жыл бұрын
Lenin story cheyyoo
@arungopi803
@arungopi803 Жыл бұрын
Sir.. ടൈറ്റാനിക് കണ്ടെത്തിയ കഥ പറയുമോ
@jovk8087
@jovk8087 Жыл бұрын
ക്യുബക്കാരോട് നമ്മൾ സംസാരിച്ചാൽ അവർ അവരുടെ രാജ്യത്തെ കൂബ എന്നാണ് പറയുന്നത്. നമ്മൾ ക്യുബാ എന്ന് പറയുമ്പോൾ അവർ കൂബ എന്നാണ് പറയുക
@ajithashok9438
@ajithashok9438 Жыл бұрын
Fidel castro⚡⚡⚡⚡
@karthikpallath1309
@karthikpallath1309 Жыл бұрын
Parayunna style onnu matiyallo...in the ending of each sentence..
@deepakkpradeep6951
@deepakkpradeep6951 Жыл бұрын
Che and Fidel ❤
@sumas...2773
@sumas...2773 Жыл бұрын
Sir pls do a video about the 7 Wonders of the World. Their specialties etc.... Please do...
@nizamnichu2867
@nizamnichu2867 Жыл бұрын
ഇബ്രാഹിം traore കുറിച് വീഡിയോ ചെയ്യാമോ
@saheelsha1278
@saheelsha1278 Жыл бұрын
babu ramachandran ❤❤❤❤🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@gopikrishgp
@gopikrishgp Жыл бұрын
Commadante Fidel ❣️✊🔥
@ManikandankMani-jx6nk
@ManikandankMani-jx6nk Жыл бұрын
Vallathoru katha ♥️♥️♥️♥️
@gokulkrishnan6909
@gokulkrishnan6909 Жыл бұрын
Kerala castro - pinarai vijayan❤
@mahaveershree2419
@mahaveershree2419 Жыл бұрын
😂
@Cheravamsham
@Cheravamsham Жыл бұрын
😂😂
@tinu1588
@tinu1588 Жыл бұрын
കള്ളൻ വിജയൻ
@arundas1926
@arundas1926 Жыл бұрын
Bear grylls story kathirikkunnu pls
@Das-it4dr
@Das-it4dr Жыл бұрын
Sir Leo Tolstoy kurich oru katha paryamo
@Sibin.KV1992
@Sibin.KV1992 Жыл бұрын
Katta weighting ❤
@sandeepk7463
@sandeepk7463 Жыл бұрын
Mehran Karimi Nasseri ചെയ്യാമോ Sir..
@ananthan2831
@ananthan2831 Жыл бұрын
CIA 600 നു മുകളിലുള്ള വധശ്രമങ്ങൾ പറയാൻ മറന്ന് പോയതാണോ സേട്ടാ??
@ShahJahan-gn4nr
@ShahJahan-gn4nr Жыл бұрын
Please make one episode about the Eagle Khabib Numaghdov
@jayaramankm9220
@jayaramankm9220 Жыл бұрын
ഫിദൽ കാസ്ട്രോ, ഏണസ്റ്റോ ചെഗുവര... ഇത്തരം പേരുകൾ കേട്ട് രോമാഞ്ചം വന്നിരുന്ന ഒരു കാലമുണ്ടായിരുന്നു ശ്വാസമടക്കിപ്പിടിച്ച് കേട്ടിരുന്ന കഥകൾ... എന്നാൽ ഇത്തരം കഥകൾക്കു ശേഷം ആ ജനതയും രാജ്യവും എങ്ങിനെ.. എവിടെയെത്തി... എന്നു കേൾക്കുമ്പോൾ ഒന്നു മനസ്സിലാകും ഏകാധിപത്യത്തിൽ കൂടിയല്ലാതെ ജനാധിപത്യത്തിൽ അവരുടെ ആശയങ്ങൾ നടപ്പിലാക്കാൻ കഴിയില്ല.... അത്തരം ആശയങ്ങൾ സ്വീകരിക്കാതിരിക്കുന്നതാണ് ജനാധിപത്യ ബോധമുളള ജനതക്ക് നല്ലത്.. മറിച്ചായാൽ ഏതൊരു ജനതയും അടിമകളായിരിക്കും.. അതിനെ അവർ പല ഓമന പേരുകളും നൽകും.. കോമ്രേഡ്, സഖാവ്.. അങ്ങിനെ പലതും. ഒരു കാലത്ത് ഇതായിരുന്നു എന്നതിൽ ദുഃഖിക്കുന്നു...
@jobinjoseph399
@jobinjoseph399 11 ай бұрын
Comrade ❤✊
@shani5622
@shani5622 Жыл бұрын
കാണുന്നതിന് മുൻപ് ഒരു ലൈക് 👍
@kmpsuhail7827
@kmpsuhail7827 Жыл бұрын
❤️❤️❤️comrade ❤️❤️
@lb5716
@lb5716 Жыл бұрын
What happened in the end?
@aslamkuttur
@aslamkuttur Жыл бұрын
JOHAN CRUYFF Oru episodecheyyumo??????????
@Midhun_118
@Midhun_118 Жыл бұрын
Castro ❤
@aamirsuhail4444
@aamirsuhail4444 Жыл бұрын
Fidel castro ♥️♥️♥️
@Jijo_K_Mathew
@Jijo_K_Mathew Жыл бұрын
ചേട്ടനും അനിയനും കൂടി ഭരിച്ചു ഇന്നു ജനങ്ങൾ പട്ടിണി ആണ് എന്ന് കേള്‍ക്കുന്നു
@sudhanramesh9810
@sudhanramesh9810 Жыл бұрын
Mother Taresa story…????
@kurianninan3718
@kurianninan3718 Жыл бұрын
@remi0263
@remi0263 Жыл бұрын
Sachin tendulkar video cheyyumo
@ameenDeslhut
@ameenDeslhut Жыл бұрын
Next Bob Marly story plz
@jalajabai6537
@jalajabai6537 Жыл бұрын
Yes Bob Marley's story is the next episode!!!! Check it
@salsYThandle
@salsYThandle Жыл бұрын
I remember American rebel film maker Michael Moore chartered a ship to take senior American citizens who were first respondents of 9/11to Cuba for free healthcare since in the richest nation health services are not available for the poor.
@sagaramskp
@sagaramskp Жыл бұрын
Sicko. He made a documentary about that named 'Sicko'.
@arungopinath337
@arungopinath337 Жыл бұрын
❤✊
@midhunkrishnan9739
@midhunkrishnan9739 Жыл бұрын
You missed two important names; Camilo Cienfuegos, Huber Matos Benítez, may be you won’t be able to romanticise Castro this much after mentioning them. The truth is, Fidel was never a Marxist. He was a powerful man who managed to have some great Marxists around him.
@SumeshPk-ec1rm
@SumeshPk-ec1rm Жыл бұрын
Fiddle a big salute
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,4 МЛН
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 51 МЛН
Amazing Parenting Hacks! 👶✨ #ParentingTips #LifeHacks
00:18
Snack Chat
Рет қаралды 20 МЛН
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,4 МЛН