മുംബൈ നടുങ്ങിയ വെടിവെയ്പ്പ്| ദാവൂദ് ഇബ്രാഹിം Vs മുബൈ പോലീസ് |Mlife Daily |BS CHANDRA MOHAN|PART 11

  Рет қаралды 189,961

Mlife Daily

Mlife Daily

Күн бұрын

#Part11#Dawood#MlifeDaily
ദാവൂദ് ഇബ്രാഹിമിൻ്റെ ടീമിനെ പോലീസ് നേരിടുന്നു
SOME CHANNELS TO WATCH
MLIFE DAILY || MLIFE DAILY || BS CHANDRAMOHAN

Пікірлер: 332
@akhilkurian9245
@akhilkurian9245 2 жыл бұрын
നല്ല അവതരണം..... ഇത് കേൾക്കുമ്പോൾ മനസിലൂടെ ഒരു സിനിമ ഓടുന്നുണ്ട് ❤
@suppu69
@suppu69 3 жыл бұрын
ചന്ദ്രമോഹൻ സർ, നിങ്ങള് ഒരു രക്ഷയുമില്ല.. ശ്വാസം അടക്കിപ്പിടിച്ചാണ് കേട്ടത്...
@Varikka12
@Varikka12 3 жыл бұрын
വീഡിയോ 33 മിനിറ്റ്
@statusworld-zr1ms
@statusworld-zr1ms 3 жыл бұрын
അക്ഷരാർത്ഥത്തിൽ....poly ayittund
@bijuedathil9580
@bijuedathil9580 3 жыл бұрын
ഈ കഥകൾക്ക് അഡിക്റ്റായി കാത്തിരുന്നവർ ആരൊക്കെ ?
@bijupn7739
@bijupn7739 3 жыл бұрын
Me
@ashrafmoideen4018
@ashrafmoideen4018 3 жыл бұрын
ബിജു എഡത്തിൽ
@badhsha2m499
@badhsha2m499 3 жыл бұрын
🖐️ 🔥🔥🔥🔥😎✌️
@hishamn4660
@hishamn4660 3 жыл бұрын
Me also
@mohammedshihabkm2374
@mohammedshihabkm2374 3 жыл бұрын
Me
@riyamanugeorge
@riyamanugeorge 3 жыл бұрын
ഒരു സിനിമ പോലെ സാറിന്റെ വിവരണം അപാരം. പെട്ടന്ന് അപ്‌ലോഡ് ചെയ്തതിനു നന്ദി വെയ്റ്റിംഗ് ആരുന്നു ദാവൂദ് ഇബ്രാഹിം കാസ്‌കർ Kgf പോലെ ഒരു മാസ്സ് പടം എടുക്കാനുള്ള എല്ലാ സാധ്യതയും ഉണ്ട്
@arshadpulikkal1516
@arshadpulikkal1516 3 жыл бұрын
ദാവൂദിനെ കഥ ഒരു എപ്പിസോഡ് പോലും മിസ്സ് ചെയ്യാതെ കണ്ടവർ ഇവിടെ ലൈക് അടിക്കൂ
@nidhinc
@nidhinc 3 жыл бұрын
സാറേ സൂപ്പർ, ഈ അധോലോക കഥകൾ ഇനിയും വേണം
@nazeerabdulazeez8896
@nazeerabdulazeez8896 3 жыл бұрын
കഥകൾ കേൾക്കാൻ രസം ആണ് നല്ല വിവരണം പക്ഷെ ഇത്തരം അധോലോകംക്രിമിനൽസിനെ നമ്മൾ ഹീറോ ആയി കാണരുത് അവർ anti സോഷ്യൽ തന്നെ
@shameer6244
@shameer6244 3 жыл бұрын
മുംബൈ എന്ന് എഴുതുന്നതിനെക്കാൾ ഒരു ഒന്നൊന്നര മാസ്സ് ആണ് ബൊംബെ എന്ന് അത് എഴുതാൻ ശ്രമിക്കുക ക്യാപ്ഷൻ 🔥🔥
@gdp8489
@gdp8489 3 жыл бұрын
Actually athu mumbai aanu. Like thiruvanandapuram and trivandrum.
@prasanthnv2744
@prasanthnv2744 3 жыл бұрын
Ee sambhavangal neritt kanda pole undd..nalla vivaranam mohan ji..
@scv317
@scv317 3 жыл бұрын
തീയും പുകയും മാത്രമേ ഓർമ്മയുള്ളൂ... ഹോ എന്താ ഒരു രസം...ചറ പറ വെടി...ട്ടോ ട്ടോ ട്ടോ 🔥🔥🔥☀️☀️☀️☀️💥💥💥💥💥🔥🔥🔥
@shameemali9046
@shameemali9046 3 жыл бұрын
ഇന്നത്തെ അധോലോകത്തിലേക്ക് സ്വാഗതം🙏
@subhashchandran7708
@subhashchandran7708 3 жыл бұрын
അതുപോലൊരു അധോലോകമൊന്നും ഇനി ഉണ്ടാവില്ല ,ഇപ്പൊ അധോലോകം തന്നെ ഇന്ത്യയിൽ ഇല്ല ഏതേലും ചോട്ടാ കൊട്ടേഷൻ കാരുണ്ടാകും ബാക്കിയെല്ലാം രാഷ്ട്രീയം
@Varikka12
@Varikka12 3 жыл бұрын
സ്വാഗതം
@ratheeshthadathil
@ratheeshthadathil 3 жыл бұрын
ഈ പേരിൽ ഒരു സിനിമ ഇറങ്ങി... മ്മടെ ഫാൻദൈവം സാക്ഷാൽ സഞ്ജയ് ദത്തിൻ്റെ film... കൂടുതൽ വിവരണം തന്നതിന് നന്ദി സർ...
@vsainath1986
@vsainath1986 3 жыл бұрын
ഈ കഥയിൽ ഒരു ചെറിയ മിസ്സിംഗ് ഉണ്ട് . ദാവൂദ് ആണ് ദിലീപിനെയും മായ ഡോലസ്സിനെയും ഒറ്റി കൊടുത്തത് . മുംബൈയിൽ ഇവർ ദാവൂദ് പറയുന്നത് അനുസരിക്കാതെ സ്വന്തം നിലയിൽ പ്രവർത്തിക്കാൻ തുടങ്ങി ഡി കമ്പനിയുടെ മുകളിലേക്ക് വളരാൻ തുടങ്ങി . ഈ ഷൂട്ട് ഔട്ടിന് പ്രതിഫലമായി എ സി പി ഏ എ ഖാന് ദാവൂദ് പണം നൽകി എന്നും ചില കഥകൾ ഉണ്ട് .
@definetheworld2168
@definetheworld2168 3 жыл бұрын
ലൈക്കും സബ്സ്ക്രൈബും നഷ്ടമാവാത്ത ഒരു ചാനലാണ് ഇത്
@muhammedswalih3537
@muhammedswalih3537 3 жыл бұрын
Aaa
@christinejose3402
@christinejose3402 3 жыл бұрын
ഇങ്ങനെ പോരട്ടെ ഡെയിലി 🔥🔥🔥
@rojanantony5528
@rojanantony5528 3 жыл бұрын
A great lot of homework is done behind this post,keep it up, waiting eagerly for the next episode.
@sajeevsajeevpgm7125
@sajeevsajeevpgm7125 2 жыл бұрын
എത്ര ഭംഗി ആയി ആണ് തങ്ങളുടെ അവതരണം ഒരു സിനിമ കാണുന്നത് പോലെ 🌹🌹🌹
@shivapp4530
@shivapp4530 3 жыл бұрын
super
@aneesh823
@aneesh823 3 жыл бұрын
എന്റെ ഭീഷണി ഏറ്റു അല്ലേ? ...... വീണ്ടും അധോലോകം തുടങ്ങി...
@praveenpiravom
@praveenpiravom 3 жыл бұрын
പിന്നല്ല 😆😆😆😆
@sanalkumar28
@sanalkumar28 3 жыл бұрын
താങ്കളെ അധോലോകത്തിലേക്ക് സ്വാഗതം ചെയ്യുന്നു
@sureshkara8328
@sureshkara8328 3 жыл бұрын
കിടിലം, അവതരണത്തിൽ അക്ഷരാർദ്ധത്തിൽ ഞെട്ടി എന്ന് പറഞ്ഞാ മതിയല്ലോ....
@Mahan.80
@Mahan.80 3 жыл бұрын
Aksharaartthatthil 😃😃😃👍🏽
@rahimkvayath
@rahimkvayath 3 жыл бұрын
ഹമ്പട വിരുതാ
@sreekumargnair4984
@sreekumargnair4984 3 жыл бұрын
എപ്പിസോഡിന് ഓരോ തുടർനമ്പർ കൊടുത്താൽ വിട്ടുപോകുന്ന വീഡിയോകൾ കാണാൻ എളുപ്പമായിരുന്നു. ചെയ്യുമെന്ന് പ്രതീഷിക്കുന്നു.
@babyjose1913
@babyjose1913 3 жыл бұрын
തീർച്ചയായും ഇങ്ങനൊരു കാര്യം ചെയ്യും എന്ന് പ്രതീക്ഷിക്കാം 👍
@BossBoss-xo1mq
@BossBoss-xo1mq 3 жыл бұрын
Sir you are really amazing.Bcoz the way you perform the speech its like As if we are lively watching the shoot out..The best of ever.
@titan4indiatitan4india35
@titan4indiatitan4india35 2 жыл бұрын
Excellent narration.Keep it up.
@indiancr7352
@indiancr7352 3 жыл бұрын
❤️🔥D. COMPANY🔥❤️
@viswambharan.viswambharan2545
@viswambharan.viswambharan2545 7 ай бұрын
Thanks for detailed information about underworld.
@smks8450
@smks8450 3 жыл бұрын
നല്ല അവതരണം... അടുത്ത എപ്പിസോഡ് നായി കാത്തിരിക്കുന്നു
@shajeemsha7028
@shajeemsha7028 3 жыл бұрын
ഈ shoot out , ഒരു സിനിമ ആയി വന്നിട്ടുണ്ട്, shoot out at lokhandwala , മായ ഡോളസിനെ പോലീസ് encouter ഇൽ കൊല്ലുന്ന story , പിന്നെ മന്യസുർവേ യുടെ പോലീസ് encouter ഉം മൂവി ആയി വന്നിട്ടുണ്ട് , shoot out at wadala...
@muraleenair3722
@muraleenair3722 2 жыл бұрын
Super presentation Sir. More videos please
@sajanbashbash1693
@sajanbashbash1693 3 жыл бұрын
CM u r a perfect story teller Why not the inside story of Indias first world cup cricket win? Kindly tell us about it which may elevate ur subscription
@shiyasmuhammed1964
@shiyasmuhammed1964 3 жыл бұрын
I will waiting for next video 🌟😎😎🤙🏻✌️
@zamrood007
@zamrood007 3 жыл бұрын
ദാവൂദ് ന്റെ പിതാവിന് എന്ത് സംഭവിച്ചു എന്ന് കൂടി പറയണം
@pradeepjames6499
@pradeepjames6499 3 жыл бұрын
കഥയുടെ ലഹരിയിൽ like ചെയ്യാൻ മറന്നു പോകുന്നു 🙏
@im.vishnuraveendra
@im.vishnuraveendra 3 жыл бұрын
Sir... Chaneelil videos upload aakunath oru timeing aaki cheyithal upakaram aayirunnu... എന്ന sirnte videos aa timeing pradekshicha mathiyallo
@deepakvasan7935
@deepakvasan7935 3 жыл бұрын
Sambava sthalathu ninnum m life chandramohan sir🔥🔥🥰
@randomguyy5837
@randomguyy5837 3 жыл бұрын
ബോംബെ അധോലോകത്തിൻ്റെ ഇടയിലും ഡോൺ ആയും കാലാൾ ആയും ഡ്രൈവർ ആയും ഒക്കെ മലയാളികളും ഉണ്ട് അല്ലെ.
@neethucgeorge5641
@neethucgeorge5641 3 жыл бұрын
Malayali ellatha valla edapadu ee lokathu nadakuvo brother.
@shamnadmj7480
@shamnadmj7480 3 жыл бұрын
മലയാളി പൊളി അല്ലെ 😛
@DANY.2k
@DANY.2k 3 жыл бұрын
മലയാളി ഇല്ലാതെ എന്ത് മുംബൈ
@landartn5298
@landartn5298 3 жыл бұрын
അധോലോകത്തിലേക് സോഗതം 🙅🙅
@Varikka12
@Varikka12 3 жыл бұрын
സ്വാഗതം
@BossBoss-xo1mq
@BossBoss-xo1mq 3 жыл бұрын
Where can we get the application form.any chance if we contact Bobby Bhai.manassilaayilaa Broo Bobby chemnannoor..He himself said the he got an invitation.Any Chance.
@alexvarghese2826
@alexvarghese2826 3 жыл бұрын
A.A.Khan was not ACP. He was ADDITIONAL COMMISSIONER OF POLICE.
@mohanannair8435
@mohanannair8435 3 жыл бұрын
you are so smart to perform the stroires
@harikrishnan9213
@harikrishnan9213 3 жыл бұрын
Srilankan civil war നെ കുറിച് ഒരു വീഡിയോ സീരീസ് mlife ലൂടെ കാണാൻ ആഗ്രഹിക്കുന്നു
@azogfs6914
@azogfs6914 3 жыл бұрын
Informative ❤️
@aswanysreejith1137
@aswanysreejith1137 3 жыл бұрын
Hi Sir. Its really good to hear your stories.
@ShefeelNechully
@ShefeelNechully 3 жыл бұрын
ഞാൻ അധോലോകം തുടങ്ങാൻ പോകുവാ, ആരേലും ഉണ്ടോ 🤪🤪😃
@gdhdjjbdh
@gdhdjjbdh 3 жыл бұрын
Nammuk poi aa dhaaravi angu ozhippichalo aliyaa...!!🕺🏻🔥⚡️ 😁
@manzoorpp6892
@manzoorpp6892 3 жыл бұрын
ഞാൻ എന്നേ തുടങ്ങി... വേണമെങ്കിൽ രണ്ട് ദിവസം മുമ്പേ തുടങ്ങാം
@louythomas3720
@louythomas3720 3 жыл бұрын
ചെലവുകാശും 500 രൂപയും ഡെയിലി തരുമെങ്കിൽ ഞാനുണ്ട്...... പിന്നെ രാത്രിയിൽ ലേശം മദ്യവും, ഷൂട്ടിംഗ് പ്രാക്ടീസിനുള്ള സെറ്റപ്പും..... 🆗
@redeye7220
@redeye7220 3 жыл бұрын
😂😂😂
@nandas2543
@nandas2543 3 жыл бұрын
സാർ... അമേരിക്കൻ പ്രസിഡന്റ് ജോൺ കേന്നാടിയുടെ മരണത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
@amal8061
@amal8061 3 жыл бұрын
Arun gawli is a🔥 GANGSTER but his love INDIAN🥰 Arun gawli fans like here😘
@Amjadalivk
@Amjadalivk 3 жыл бұрын
Lokhdawala shootoutinte original video youtbil und.. watch it.... A.khan samsarikunna vdoum und... ATS inte charithrathile pradhanapetta oru shootout anu ith... pablo escobarintethoke pole dawoodinteyum oru netflix series vannal powlikum
@statusworld-zr1ms
@statusworld-zr1ms 3 жыл бұрын
D COMPANY 😍
@ranjeetavischeruvathoor4340
@ranjeetavischeruvathoor4340 2 жыл бұрын
This incident was made into a film “shootout at lokhandwala” vivek oberoi, sunil shetty, sanjay dutt, amitabh bachan🔥
@Kp-jp6tj
@Kp-jp6tj 3 жыл бұрын
Sir u r awesome ❤️❤️❤️❤️❤️❤️
@mohammedshihabkm2374
@mohammedshihabkm2374 3 жыл бұрын
Super sir.... Excellent....... Iniyum varatte
@velukkudichansvlogvelukkud4356
@velukkudichansvlogvelukkud4356 3 жыл бұрын
അന്ന് ഞാൻ ബോംബയിൽ ചെറിയ ഒരു ഹോട്ടെൽ നടത്തിയിരുന്നു എന്നും ഇവരിൽ പലരും അവിടെ വരാറുണ്ടായിരുന്നു.. ഗാങ്ങു വാർ തുടങ്ങുന്നതിനു മുമ്പ്
@Logan-z6K
@Logan-z6K 3 жыл бұрын
Thank you chandramohan sirr💓
@abhilashpunalur
@abhilashpunalur 3 жыл бұрын
അതിമനോഹരമായ അവതരണം 👍
@liggin1990
@liggin1990 3 жыл бұрын
First comment super
@abhijithk3948
@abhijithk3948 3 жыл бұрын
Super exciting for upcoming episodes.
@sanjayeasycutz7195
@sanjayeasycutz7195 3 жыл бұрын
Ottoman Empire Ne patti Video Series cheyumoo Sir
@rveedu4612
@rveedu4612 3 жыл бұрын
Simply superb story telling...
@escobar8234
@escobar8234 3 жыл бұрын
Adholokha Kadhaaa ieee adutha kaaaalathonnnum nirtharuth plzz🙏🏻.
@aboobakkarh1062
@aboobakkarh1062 3 жыл бұрын
Yess
@niramayaragesh3125
@niramayaragesh3125 3 жыл бұрын
Thank you so much 👍
@swafwanbinkammukutty5516
@swafwanbinkammukutty5516 3 жыл бұрын
ദാവൂദ്... മോൺസ്റ്റർ 🙏
@usthadhotel2246
@usthadhotel2246 3 жыл бұрын
അധോലോകകഥകൾ വീണ്ടും പ്രതീക്ഷിക്കുന്നു
@sajitjoseph6448
@sajitjoseph6448 3 жыл бұрын
Great Sir.Great Narrative power
@gibin4361
@gibin4361 3 жыл бұрын
ഇതിന്റെ ഇടയിൽ എപ്പോഴാ Rocky bhai ബോംബെയിൽ കാൽ കുത്തിയത്. 😎
@americansanchaaribyaugustine
@americansanchaaribyaugustine 3 жыл бұрын
ഞാന്‍ വളരെ late ആയി ജോലി ഉണ്ടായിരുന്നു. എന്നാലും ഫുൾ episode കാണും
@jihasar3547
@jihasar3547 3 жыл бұрын
Vannu vannu super👌🏻💥😘
@alainstudio9878
@alainstudio9878 3 жыл бұрын
Thank you adding the episode of BRA company and Maya Doles. Hope u will not miss Amar & Aswin Naik
@jayeshnair1460
@jayeshnair1460 3 жыл бұрын
ഈ മൊസാധും ദാവൂഥും ഒന്നിച്ചു പ്രവർത്തിക്കേണ്ടവർ തന്നയാണ്. അവർ ഒന്നിച്ചെങ്കിൽ mlifil വെടിയും പുകയും നിറഞ്ഞു ചന്ദ്ര മോഹൻ സാർ ഒന്നു മിന്നിച്ചേനെ...
@seawarriors7679
@seawarriors7679 3 жыл бұрын
അരുൺഗാവ്‌ലി കേൾക്കാൻ ആഗ്രഹിച്ചിരുന്നു
@VIKINGElectronics93
@VIKINGElectronics93 3 жыл бұрын
ഈ കഥകൾ ഇത്ര detail ആയി എവിടെനിന്നു കിട്ടുന്നു
@ameermuhammedhaneefa4872
@ameermuhammedhaneefa4872 3 жыл бұрын
Waiting for next part
@usthadhotel2246
@usthadhotel2246 3 жыл бұрын
Super
@tejal1709
@tejal1709 3 жыл бұрын
First 🙋‍♂️🙋‍♂️🙋‍♂️🙋‍♂️
@shivapp4530
@shivapp4530 3 жыл бұрын
super💗💗
@user-sn5xc4nr4j
@user-sn5xc4nr4j 8 ай бұрын
താങ്കളുടെ രീതി വളരെ നല്ല രസമാണ് കേൾക്കാൻ
@Vellam-adi-kalam
@Vellam-adi-kalam 3 жыл бұрын
അരുൺ ഗാവലി ഇന്ന് പാവങ്ങളെ ശുസ്രൂഷിച്ചു നന്മയുടെ പാതയിൽ മുംബയിൽ അവർക്കൊപ്പം ജീവിക്കുന്നു......😍
@zamrood007
@zamrood007 3 жыл бұрын
Jail il ano
@saraths75
@saraths75 3 жыл бұрын
Sir ennale paranjathe ullu appalekkum ittalloo❤️👍
@treasaskitchen7958
@treasaskitchen7958 3 жыл бұрын
Very interesting 👌👌👌
@muhammadsuhailkayalam8061
@muhammadsuhailkayalam8061 3 жыл бұрын
നമ്മുടെ കേരളത്തിൽ ഇതുപോലെയുള്ള അധോലോക രാജാക്കന്മാർ മരിച്ചിട്ടുണ്ടോ.....,..😎
@lisan4u
@lisan4u 3 жыл бұрын
പ്രഷറും ഷുഗറും ഒക്കെ വന്നു മരിച്ചിട്ടുണ്ട് എന്ന് തോന്നുന്നു
@lisan4u
@lisan4u 3 жыл бұрын
സഫാരിയിലെ ജോർജ് ജോസഫ് സാറിന്റെ ചരിത്രം എന്നിലൂടെ കണ്ടു നോക്കൂ
@lalmohancr1590
@lalmohancr1590 3 жыл бұрын
മരിച്ചിട്ടില്ല ഓടീട്ടുണ്ട്. ദാമോധർജി 😂😂😂
@rahimkvayath
@rahimkvayath 3 жыл бұрын
ഇല്ല അനുയായികൾ കൊല്ലപ്പെടാറുണ്ട്
@johndutton4612
@johndutton4612 3 жыл бұрын
ഭരിക്കുന്നുണ്ട്.. ഇപ്പോൾ
@abhilashbhaskar9762
@abhilashbhaskar9762 3 жыл бұрын
ബാക്കി എന്തിനാ നാളെ ഇന്ന് തന്നെ പറയു...... 👍🤝👏
@sanjayeasycutz7195
@sanjayeasycutz7195 3 жыл бұрын
Unbelievable 🔥👍
@sangeethsreeshan6715
@sangeethsreeshan6715 3 жыл бұрын
Pls do a video based on PARTITION OF BRITISH INDIA
@zainab-yf3tz
@zainab-yf3tz 3 жыл бұрын
ഒരു സിനിമ കഥ പോലെ ഒരുപക്ഷേ അതുക്കും മേലെ
@surajsaith536
@surajsaith536 3 жыл бұрын
സൂപ്പർ സ്റ്റോറി ഗുഡ് പ്രസന്റേഷൻ
@jayakumaravarma
@jayakumaravarma 3 жыл бұрын
തിരിച്ച് എത്ര വെടിവച്ചിട്ടും പോലീസുകാർക്ക് ഒന്നും പറ്റിയില്ല ഭാഗ്യം.
@aashanumpinnepillerum2139
@aashanumpinnepillerum2139 3 жыл бұрын
Hi first coment
@syamharippad
@syamharippad 3 жыл бұрын
സായി ബാബയും അന്ന് കൊല്ലപ്പെട്ടിരുന്നു.... 😆😆😆
@ebinjoseph9148
@ebinjoseph9148 3 жыл бұрын
Adipoli...keep going
@vinodnair2584
@vinodnair2584 11 ай бұрын
Exllent presention
@user-dy3bu1cu8r
@user-dy3bu1cu8r 3 жыл бұрын
First comment @ 13 second
@amarlal2011
@amarlal2011 3 жыл бұрын
Congratulations keep it up
@seasonbird4410
@seasonbird4410 3 жыл бұрын
ഇബ്രാഹിം 💕
@Abhiragnar
@Abhiragnar 3 жыл бұрын
Wow
@nidhinc
@nidhinc 3 жыл бұрын
അരിപ്പ ആയെന്ന് പറഞ്ഞാൽ, ഹഹഹ നല്ല പ്രേയോഗം
@zizurafeekzizu9366
@zizurafeekzizu9366 2 жыл бұрын
സൂപ്പർ
@praveenpiravom
@praveenpiravom 3 жыл бұрын
ഇവിടെ മൊത്തം അധോലോകം ആണല്ലോ..
@irfanirfanmuhammed3410
@irfanirfanmuhammed3410 3 жыл бұрын
സാറേ നമിച്ചു, നിങ്ങൾക്ക് പകരം നിങ്ങൾ മാത്രം..... 🙆‍♀️🙆‍♀️🙆‍♀️🙆‍♀️🙆‍♀️🙆‍♀️🙏🙏🙏🙏🙏🙏🙏🙏✌️✌️✌️✌️✌️✌️✌️✌️✌️
@sreeharikk3321
@sreeharikk3321 3 жыл бұрын
Nice presentation !
@nikhiln8680
@nikhiln8680 3 жыл бұрын
Maya Dolas - Vivek Obroy 🔥🔥🔥(Shootout at Lokhandwala)
@balakrishnanvenugopal3213
@balakrishnanvenugopal3213 3 жыл бұрын
Good
@bijupn7739
@bijupn7739 3 жыл бұрын
സർ... Poliyanu ❤❤❤
@baijuss6984
@baijuss6984 3 жыл бұрын
സാർ ഇത് പറയുമ്പോൾ എന്റെ ഒരു ഹിസ്റ്ററി സാറായിരുന്നു ആഗ്രഹിച്ചുപോകുന്നു
@nasarmanasarma285
@nasarmanasarma285 3 жыл бұрын
The story is very well done
So Cute 🥰
00:17
dednahype
Рет қаралды 45 МЛН
Apple peeling hack
00:37
_vector_
Рет қаралды 37 МЛН
Самое неинтересное видео
00:32
Miracle
Рет қаралды 838 М.
У ГОРДЕЯ ПОЖАР в ОФИСЕ!
01:01
Дима Гордей
Рет қаралды 6 МЛН
So Cute 🥰
00:17
dednahype
Рет қаралды 45 МЛН