ഇന്നും കൈരളി തിരിച്ചറിയാത്ത മഹത് വ്യക്തി.ജീവിതചര്യയും കാഴ്ചപ്പാടിലെ വ്യത്യസ്‌തതയും കാരണം കൃത്രിമ ബന്ധങ്ങളും സൗഹൃദങ്ങളും ഇല്ലാതായി 💖 എന്നാലും തമ്പി സർ നിങ്ങളെ ഒന്ന് കാണാൻ പോലും കൊതിക്കുന്ന എന്റെ കുടുംബം പോലെ ആയിരകണക്കിന് ജനങ്ങൾ ഉണ്ട്.... എന്നും സ്നേഹം മാത്രം 💖💖💖🙏🏻🙏🏻🙏🏻
@saradaravikumar19848 ай бұрын
അങ്ങയുടെ interviews എത്ര കണ്ടാലും മതിയാവില്ല..അങ്ങേക്ക് ദീർഘായുസ്സും ആരോഗ്യവും നൽകി ജഗദീശ്വരൻ എപ്പോഴും അനുഗ്രഹിക്കട്ടെ ❤❤❤❤❤
@sasikumarnair46888 ай бұрын
ശ്രീകുമാരൻ തമ്പി സാറിന് പിറന്നാൽ ആശംസകളും ആയുരാരോഗ്യ സൗഖ്യവും നേരുന്നു.
ഹൃദയ സദസ്സിലെ പ്രണയ പുഷ്പമേ ഗാനം സർ പറഞ്ഞപോലെ ഇന്നും നിത്യ യുവത്വം തന്നെ 🙏🏻🙏🏻🙏🏻
@kvsurdas8 ай бұрын
എന്റെയും പ്രശ്നം അതാണ്.. എന്റെ സെൽഫ് discipline ചേർന്ന് പോകുന്ന ഒരു സുഹൃത്തിനെയും ഇത് വരെ കണ്ടിട്ടില്ല... അത് കൊണ്ട് തന്നെ സുഹൃത്തുക്കളുമില്ല. പിന്നെ മദ്യപിക്കില്ല, പുകവലിക്കില്ല, മാംസാഹാരമില്ല എന്ന് പറയുന്നുണ്ടല്ലോ? അത് കൊണ്ട് തന്നെയാണ് ഇപ്പോഴും ഈ ഇന്റർവ്യൂവിൽ നല്ല ചെറുപ്പമായി ആരോഗ്യവാനായി ഇരിക്കുന്നത്..❤❤ ബാക്കി കൂടെ ഉണ്ടായിരുന്ന എല്ലാം മണ്ണിനടിയിൽ ആയി..! ❤❤🙏🙏🙏🙏🙏
@bijugeorge37078 ай бұрын
അതിനു കുഴപ്പമില്ല ഇല്ല സുഹൃത്തേ. നമ്മെ പോലെ അനേകം ആൾക്കാർ ഉണ്ട് ഈ ലോകത്തിൽ
@swaminathan13728 ай бұрын
തമ്പി Sir.., ഇനിയും ഒരുപാട് ഒരുപാട് കാലം ഞങ്ങളോടൊപ്പം ഉണ്ടാവണം..🙏🙏🙏
@jyothirmayee1008 ай бұрын
നമ്മൾ ഉണ്ടാവുമോ 🤣🤣🤣
@divakaranmd75438 ай бұрын
ശ്രീകുമാരൻ തമ്പി സാറിന് എല്ലാ ആയുരാരോഗ്യ സൗഖ്യവും നേരുന്നു.
@drc.padmajan80518 ай бұрын
നന്നായി......സ്നേഹപൂർവ്വം തമ്പി സർന് ആശംസകൾ❤🌹
@rajeev93978 ай бұрын
ഇനിയും ഗാനങ്ങൾ എഴുതി അങ്ങ് മലയാളികളെ കൊതിപ്പിക്കുവാന് ആയുസ്സ് ലഭിക്കട്ടെ....
@Srigalan8 ай бұрын
പഴയ പാട്ടുകൾക്ക് റിട്ടയർമെന്റില്ല. ഹൃദയത്തിൽ നന്മയുണ്ടെങ്കിലേ സംഗീതം ആസ്വദിക്കാനാവു. താങ്കളുടേതുൾപ്പടെ , പഴയ സിനിമാ ഗാനങ്ങൾ ഊണിലും ഉറക്കത്തിലും ജീവവായു പോലെ കൊണ്ടു നടക്കുന്ന വർ ഉള്ളിടത്തോളം കാലം ഒരു പാട്ടിനും റിട്ടയർമെന്റില്ല ....... മരണവും. 🙏
@sasisekharan80188 ай бұрын
എല്ലാ വിധ ആശംസകളും.
@jayasreesuresh24668 ай бұрын
സാറിന് ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ എന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു 🙏🙏🙏
@IbySabu8 ай бұрын
❤🎉sreekumaran thampi sir...
@vijayakrishnannair8 ай бұрын
Happy Birthday 🎉🎂
@padminims44338 ай бұрын
തമ്പി സാർ താങ്കളോട് ബഹുമാനവും ആദരവും കൂടി വരുന്നതേയുള്ളൂ....❤🎉❤❤❤❤❤
ഇടതു മനസ്സും കമ്മ്യൂണിസം.ബും ആയി വളരെ വ്യത്യാസമുണ്ട്.സോഷ്യലിസം ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് മുൻപേ ബ്രിട്ടൺ ല് തുടങ്ങിയിരുന്നു.എസ് ഇടതു പക്ഷം മാർക്സിയൻ കമ്മ്യൂണിസം അല്ലാ.ഇംഗ്ലണ്ട് ല് ലേബർ പാർട്ടി റഷ്യൻ കമ്മ്യൂണിസം.ത്തെ അനുകൂലിക്കുന്നില്ല.ശ്രീ കുമാരൻ തമ്പി ഒക്കെ സോഷ്യലിസ്റ്റ് കാൾ ആണ് കമ്മ്യൂണിസ്റ്റ് ആയിരിക്കില്ല.നെഹ്റു വിന് ഗാന്ധിജി ഹും ഒക്കെ സോഷ്യലിസം ത്തിൽ ആകൃഷ്ടരായി.പക്ഷേ രക്ത rooshithamaya കമ്മ്യൂണിസം ടതെ അവർ നഖ ശിഖന്തം എതിർത്തിരുന്നു.കാത്തോലിക് ഇമാൻസിപാഷൻ ആണ് കമ്മ്യൂണിസം.പക്ഷേ ക്രിസ്ത്യൻ പുരോഹിതൻ മാറും പോപെ ഉണ് ഒന്നും കമ്മ്യൂണിസം ത്തേ സ്വീകരിച്ചിട്ടില്ല നിരാകരിക്കുകയും ചെയ്തിട്ടുള്ളത്.മുതലാളി വർഘത്തെ കൊന്നിട്ടണ് പ്രോലെതരിയൻ ദിചേറോർഷിപ് നടപ്പാക്കേണ്ടത് അല്ലാതെ വോട്ട് എടുപ്പിലൂടെ അല്ലാ.അവർക്ക് അത് കൊണ്ട് കൊല്ലാൻ യാതൊരു മടിയും ഉണ്ടാകില്ല.
@kiranR.S.-iu1ds8 ай бұрын
🙏Brahmasali on do?🙏
@rileeshp73878 ай бұрын
ദേവരാജൻ മാസ്റ്റർ പി ഭാസ്കരൻ ഇവർ മദ്യപിച്ചാണോ സിനിമ യില് നിലനിന്നത്
@foodsavary8 ай бұрын
എന്ന് എവിടേലും തമ്പി സർ പറഞ്ഞോ
@jijigrg8 ай бұрын
Pirannal ashamsakal sirnu
@sunnymathew81518 ай бұрын
Pinanari marichal ee panna keralam rakshappedum 😅😊
@Rasalmaan-r6l3 ай бұрын
Onnu podoo
@syamalaindeevaram5118 ай бұрын
നമ്മുടെ പ്രിയപ്പെട്ട കവിക്ക് ജന്മദിനാശംസകൾ 🙏🙏👍👍❤️❤️🌹🌹