No video

മരിച്ചാല്‍ ഞാന്‍ എന്ന ബോധം അവസാനിക്കും പക്ഷെ പാട്ടുകള്‍ ജീവിക്കും | Sreekumaran Thampi | Legends

  Рет қаралды 34,313

asianetnews

asianetnews

Күн бұрын

മരിച്ചാല്‍ ഞാന്‍ എന്ന ബോധം അവസാനിക്കും പക്ഷെ പാട്ടുകള്‍ ജീവിക്കും
M G Aneesh | Sreekumaran Thampi | Legends Part 2 , 22 July 2023
#legends #sreekumaranthampi #mganeesh #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 98
@swaminathan1372
@swaminathan1372 Жыл бұрын
ജീവിച്ചിരിക്കുന്ന ഇതിഹാസം..🙏🙏🙏
@rera8060
@rera8060 Жыл бұрын
ഏഷ്യാനെറ്റിന്റെ ഈ പരിപാടി അങ്ങേയറ്റം ഹൃദ്യമായി. തമ്പിസാറിന് കൊടുക്കുന്ന ഈ ആദരവ്, അദ്ദേഹത്തിന് വളരെ വൈകിയാണെങ്കിലും കൊടുക്കുന്നതിൽ അഭിനന്ദനങ്ങൾ. ബഹുമുഖ പ്രതിഭയായ അദ്ദേഹത്തിന് അർഹിക്കുന്ന അംഗീകാരം കിട്ടിയിട്ടില്ല എന്ന സത്യം ദുഖകരമാണ്
@manojpv3907
@manojpv3907 Жыл бұрын
പദ്മശ്രീ എങ്കിലും കിട്ടാൻ എത്രനാൾ കാത്തിരിക്കണം.... തമ്പി സാറിനോളം അതിനർഹൻ മലയാളത്തിൽ ഇന്നാരുമില്ല!
@manojgnair9067
@manojgnair9067 Жыл бұрын
ഒരു മിനിമം പദ്മഭൂഷൻ, ഒരു ഫൽകെ അവാർഡ് ഇതിൽ കുറഞ്ഞു ഒന്നും തമ്പിസാർ അർഹിക്കുന്നില്ല. He is a Legand
@sudheeshkumar1803
@sudheeshkumar1803 Жыл бұрын
മരണ ശേഷം എന്റെ ബോധം തീരും... പക്ഷേ എന്റെ പാട്ടുകൾ തുടരും. :: വല്ലാത്ത ഒരു നൊമ്പരം
@saradasarada8753
@saradasarada8753 Жыл бұрын
❤ pp de by by k😊
@frdousi5791
@frdousi5791 8 ай бұрын
അതേ..മനസിൽ തട്ടുന്ന ഒരു മാസ്മരികത❤❤
@vibhupv8007
@vibhupv8007 Жыл бұрын
'അണോരണീയാൻ മഹതോമഹീയാൻ ആത്മാഗുഹായാ നിഹിതോസ്യ ജന്തു' ഏറ്റവും ചെറുതായ പരമാണുവിനെയും ഏറ്റവും വലുതായ ഈ പ്രപഞ്ചത്തിനെയും നിയന്ത്രിക്കുന്ന ആ ശക്തി നമ്മുടെ ആത്മാവിലും ഇരിക്കുന്നു അതാണ് ഈശ്വര ചൈതന്യം. നാരായണീപനിഷത്തിലെ ഈ വരികൾ, വളരെ ലളിത മായി തമ്പി സാർ ഗാനം സിനിമയിലെ ആലാപനം.. എന്ന ഗാനത്തിൽ എഴുതിയിട്ടുണ്ട്. 'താരാപഥത്തെ നയിക്കുമീ താളം സത്യമായ് തുടിപ്പൂ പരമാണുവിലും'. ഈശ്വരനെ അറിഞ്ഞ മഹത് വ്യക്തിത്വം.
@IBNair9
@IBNair9 Жыл бұрын
എത്റ മഹത്തരമായ ഉത്തരം “ഞാനെന്ന ബോധം മറഞ്ഞാല് പിന്നെ ശ്റീകുമാരന് തമ്ബി ഇല്ല” പരമമായ സത്യം പി ഭാസ്ക്കരന് എഴുതിയ പോലെ “ ഇന്നോ നാളെയോ വിളക്കു കെടും പിന്നെയോ ശൂന്യമാം അന്ധകാരം” 🙏
@bijumolprasannan3261
@bijumolprasannan3261 Жыл бұрын
മലയാള സാഹിത്യം നിറഞ്ഞു നിൽക്കുന്ന ഗാനശേഖരങ്ങൾ എന്നും മലയാളിമനസ്സിൽ ഒരു പൂമരം പോലെ പൂത്തുലഞ്ഞു നിൽക്കും ശീകുമാരൻ തമ്പിസാറും🙏🙏🙏
@dr.jagannadhviswanathan2245
@dr.jagannadhviswanathan2245 Жыл бұрын
അനശ്വര ഗാനങ്ങളുടെ ശില്പി. നമോവാകം ❤
@jg7110
@jg7110 Жыл бұрын
'ഒരിക്കൽ മാത്രം വിളി കേൾക്കുമോ ' മനസ്സിനെ അലിയിപ്പിക്കുന്ന ഗാനം!
@VipinGeorge
@VipinGeorge Жыл бұрын
Sreekumaran Thampi is one of the most underrated lyricist, director, producer, music director, screenwriter and much more... He deserves so much more than he received
@IBNair9
@IBNair9 Жыл бұрын
And an engineer who worked as a city planner in Chennai
@satyangapaani
@satyangapaani Жыл бұрын
🌹
@saradapv221
@saradapv221 Жыл бұрын
1
@VipinGeorge
@VipinGeorge Жыл бұрын
നമ്മൾ മലയാളികൾക്ക് കഴിവുള്ളവരെ അവർ ജീവിച്ചിരിക്കുന്ന കാലത്തു അംഗീകരിക്കാനോ അവർ അർഹിക്കുന്ന അഭിനന്ദനം കൊടുക്കുവാനോ മടിയാണ്
@sumeshchinchu8239
@sumeshchinchu8239 Жыл бұрын
കോളാത്ത് ദേവി ക്ഷേത്രം, ഞങ്ങളുടെ കുടുംബ ക്ഷേത്രം.❤❤❤❤
@gireeshp916
@gireeshp916 Жыл бұрын
പിന്നണിയിൽ പ്രവത്തിച്ചവർക്ക് 🌹🥰🌹, ഇനിയും ഇങ്ങനെ മികവുറ്റ ചിത്രീകരണങ്ങൾ നൽകണേ 🌹🌹
@johnsonantony7735
@johnsonantony7735 Жыл бұрын
നമുക്ക് അനുസരണ ഗാനങ്ങൾ സമ്മാനിച്ച അവയുടെ ശില്പികൾ പലരും നമ്മെ വിട്ടു പോയി അവർ പോയെങ്കിലും അവർ നൽകിയിട്ടുള്ള ഗാനങ്ങൾ മലയാളികളുടെ മനസ്സിൽ ഇന്നും നിറഞ്ഞു നിൽക്കുന്നു പക്ഷേ നമുക്ക് എന്നും അഭിമാനിക്കാൻ ഒരു ഒരു ശ്രീകുമാരൻ തമ്പി മാഷ് ഒരു ദിവസമെങ്കിലും അദ്ദേഹം എഴുതിയ ഗാനം ശ്രവിക്കാത്ത ഒരു മലയാളി പോലും കാണില്ല ലോകത്ത് അർജുനൻ മാഷും ശ്രീകുമാരൻ തമ്പി മാഷും അതെന്തൊരു കോമ്പിനേഷൻ ആയിരുന്നു ഇനി അതുപോലെ ഒരു കോമ്പിനേഷൻ നീ ജന്മത്തിൽ കിട്ടുമോന്ന് തോന്നില്ല നമ്മൾ മാറ്റപ്പെട്ടാലും തമ്പി മാഷ് ഇനിയും വർഷങ്ങളോളം ജീവിക്കണം എല്ലാവിധ അനുഗ്രഹങ്ങളും ദൈവം നൽകട് അടുത്ത തലമുറയെങ്കിലും
@user-ub5es1pw6p
@user-ub5es1pw6p Жыл бұрын
അത്യന്തമനോഹരം ഈ എപ്പിസോഡ്
@aneeshb1983
@aneeshb1983 5 ай бұрын
പ്രിയപ്പെട്ട തമ്പി സർ🙏🙏🙏 അത്രയ്ക്ക് ഇഷ്ടം❤❤❤❤
@gilroyalex9990
@gilroyalex9990 Жыл бұрын
രാജകുമാരൻ തമ്പി ഗാരു ഓർമ്മ
@p.k.rajagopalnair2125
@p.k.rajagopalnair2125 Жыл бұрын
Mr. Sreekumaran Thampi , a legend , one who re-wrote the history of Malayalam cinema , his entry in to Malayalam cinematic world along with Yesudas turning out to be the golden era as it witnessed so many sweet songs taking birth ,that saw the flow of so many music directors and song writers by giving a colorful look to the music industry, which grew leap and bounds in the years that followed. A magnificent personality that Mr. Sree kumaran Thampi is, Malayalam film industry should feel proud of this great poet and film maker , and no one can draw a parallel to this great man that the Industry hasever produced. His simplicity , his matured views , the manner in which he looks at life , his open mindedness , all these qualities makes him to look different from others. It was nice to watch this beautiful episode striking well in to the minds and hearts of viewers. A well made episode which unleashes a larger than life picture of Mr. Thampi which portrays Mr. Thampi's invaluable contributions to the growth and development of the Malayalam Film Industry.
@sheelakv7546
@sheelakv7546 Жыл бұрын
മനുഷ്യ രാശി ഉള്ളിടത്തോളം കാലം ഈ പാട്ടുകൾ നിലനിൽക്കും ചന്ദ്രികയിൽ അലിയുന്ന ചന്ദ്രകാന്തവും ചന്ദനത്തിൽ കടഞ്ഞെടുത്ത സുന്ദരീ ശില്പവും ലോകോത്തര ഗാനങ്ങളാണ്
@vijaysindhu-tkdm
@vijaysindhu-tkdm Жыл бұрын
Beautiful tribute.. Thank you Asianet
@jumpinJUMBO
@jumpinJUMBO 11 ай бұрын
A true legend with broad minded approach
@omanagangadharan1062
@omanagangadharan1062 Жыл бұрын
Thampi Sir, Great Epic. Multi talented person. Tributes to that Amma. Blessed is the son,🙏🙏🙏
@shanegopi2403
@shanegopi2403 Жыл бұрын
പകൽസ്വപ്നത്തിന് പവനുര്ക്കും പ്രണയ രാജ ശില്പി.. 🙏.. കാലം എന്ന ദൈവം ഒരു ഭ്രാന്തൻ രാജാവ് 🙏🙏...
@ragapournamiye
@ragapournamiye Жыл бұрын
One of the best interview. SREEKUMARAN THAMPI A great legendary personality. I met two times. He wrote one letter in my file. Why indian govt. not honour this great person. Still I expect the honour. PADMAVIBHUSHAN. Really tremendous. Saravan Maheswer Indian writer
@benjamin9745
@benjamin9745 11 ай бұрын
ആ അമ്മ സഹിച്ച കഷ്ടപ്പാടുകൾക്ക് കാലം മക്കളിലൂടെ പ്രതിഫലം നല്കി. അദ്ദേഹത്തിൻ്റെ സഹോദരൻ പി.വി. തമ്പിയുടെ നോവലുകൾ മലയാളികൾ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു.
@sairabasheer764
@sairabasheer764 Жыл бұрын
M.G.Anish, Sreekumaran thambi Sirne pattiyulla video valare nannayitundu.avatharanam nannayitundu; prathyekam parayendatilla.2 part or 3 idamayirunu; kadal pole kidakkuksyalle; prathibha! Srekumaran thambi enna prathibhasam.
@vishnukukku1221
@vishnukukku1221 Жыл бұрын
കാത്തിരുന്ന എപ്പിസോഡ് 🌹🌹🌹🌹🌹
@kavitha.com7698
@kavitha.com7698 Жыл бұрын
എത്ര സുന്ദരം പാട്ടുകൾ 🙏🙏🙏🙏
@chandrasekharannarayanan5382
@chandrasekharannarayanan5382 Жыл бұрын
തമ്പി സാർ മറ്റേതു എഴുത്തുകാരിൽ നിന്നും വ്യത്യസ്ഥൻ വരികളെല്ലാം അനശ്വരം
@vujaybabu
@vujaybabu Жыл бұрын
A genius who has contributed so much to music, cinema and society.
@chandrikadevid3671
@chandrikadevid3671 Жыл бұрын
ഇദ്ദേഹത്തിന്റെ ഗാനങ്ങളും പ്രതിഭയും എന്നും ആരാധനയോടെ കാണുന്ന ഒരു ഹരിപ്പാട്കാരി. 🙏🙏
@vijayraj2127
@vijayraj2127 Жыл бұрын
തമ്പി സർ അതുല്യൻ മഹാനായ കലാകാരൻ
@beenababu7367
@beenababu7367 Жыл бұрын
Sree kumaran thampi sir enna ee maha prethibhakku ,ethrayo nerathe kodukkenda angeekaram,vykiyanenkilum koduthuvallo.santhosham. Eeswaran namukku bhumiyilakke ittuthanna oru maanikkamanu adheham.mattarkkum kittatha kazhivu adhehathinu kittiyirikkunnu.athu nammal angeekariche pattu.thanks.
@sarithavasudevan4920
@sarithavasudevan4920 Жыл бұрын
Really jeevitham ethihasam your are a legend sir
@radhikasuresh5098
@radhikasuresh5098 9 ай бұрын
സാക്ഷാൽ കൃഷ്ണനെ കാണുന്നു ആ മുരളികയിലൂടെ ഒഴുകിയ ഗാനങ്ങളത്രെയും ഞങ്ങളെ അങ്ങയുടെ അടിമകളാക്കുന്നു.. ആ മകനെയും ഞങ്ങൾ എത്ര സ്നേഹിച്ചിരുന്നു.. അമ്മ നൽകിയ സ്നേഹം തിരിച്ചറിയാത്ത... മക്കൾക്കു.. അങ്ങയുടെ വാക്കുകൾ.. പ്രയോജനപ്പെടട്ടെ.,
@ramachandrannambiar138
@ramachandrannambiar138 5 ай бұрын
Legend Thambi sir
@sachukc
@sachukc Жыл бұрын
പാട്ടുകൾ കൊള്ളാം.
@gopakumarkannankara3859
@gopakumarkannankara3859 Жыл бұрын
19:10 അങ്ങയ്ക്ക് ഞങ്ങൾക്ക് നൽകാനുള്ള ഏറ്റവും വലിയ സന്ദേശം അതാണ്
@datacreativechef5249
@datacreativechef5249 Жыл бұрын
സാർ ഇനിയും ലളിത ഗങ്ങൾ എഴുതണം??
@royalroadcyclist
@royalroadcyclist Жыл бұрын
🙏🙏🙏 ❤️❤️❤️🙏 മനസ്സിനെ വല്ലാതെ സ്വാധീനിച്ചു അദ്ദേഹത്തിന്റെ ഓണപ്പാട്ടുകൾ 🎶🎶
@sreedevip1101
@sreedevip1101 Жыл бұрын
Thampi sir you are great great Namikkunnu 🙏🙏🙏
@Rocky-Bhai2780
@Rocky-Bhai2780 Жыл бұрын
great man 🙏
@mahinbabu6602
@mahinbabu6602 Жыл бұрын
മലയാള സിനിമയിലെ സകല കലാവലഭൻ ആണ് ശ്രീകുമാരൻ തമ്പി
@sreenivasannair2612
@sreenivasannair2612 5 ай бұрын
Proud of our Village
@AdwaithNair-ke3hs
@AdwaithNair-ke3hs 5 ай бұрын
Sir ange aranu❤❤❤
@ajithtaravind8530
@ajithtaravind8530 8 ай бұрын
Great ❤❤❤
@vipinkrisnat6205
@vipinkrisnat6205 Жыл бұрын
ജീവിച്ചിരിക്കുന്ന മലയാളത്തിൻ്റെ മഹാ പ്രതിഭ.
@leenasnair3726
@leenasnair3726 Жыл бұрын
Sir neerasappedenda oru karyavumilla. Your songs are Evergreen. Ee lokam adharmathinde koodeya. 🙏sir angayude pattukal kettittu innathe pattukal apoorvam pattukal manasil thangunnathu🙏
@ourawesometraditions4764
@ourawesometraditions4764 Жыл бұрын
❤❤❤❤❤❤❤പ്രീയപ്പെട്ട ശ്രീകുമാരൻ തമ്പി സാർ 😍😍😍😍😍😍😍😍🙏🙏🙏🙏
@stephenckoshy5354
@stephenckoshy5354 Жыл бұрын
A colossus in the field of Malayalam poetry....❤
@parvathi6966
@parvathi6966 5 ай бұрын
❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@simisunil4108
@simisunil4108 2 ай бұрын
❤❤❤❤❤
@kavi6449
@kavi6449 Жыл бұрын
The most beautiful & wonderful lines written by him is "kaalam alakkum soochi marikkum, kaalam pinneyum ozhukum" in the song sukhamoru bindu, dukhamoru bindu Binduvil ninnum binduvilekkoru pendulamadunnu, jeevitham athu jeevitham" Waw! What a song! It is my most favourite song by him. 🙏🙏🙏🙏
@dharmajanek137
@dharmajanek137 Жыл бұрын
വളരെ മനോഹരം
@ashasuresh2601
@ashasuresh2601 11 ай бұрын
A genius who contributed so much to the music industry and cinema.But very sad that he did not get the recognition.
@unnikrishnanv.s5606
@unnikrishnanv.s5606 6 ай бұрын
Sir Namaskarikkunnu
@bijupoonoor3641
@bijupoonoor3641 Жыл бұрын
തമ്പി സർ 🙏🙏
@narayanannamboodiri2326
@narayanannamboodiri2326 6 ай бұрын
Manassil vallaathoru bhaaram, dukham ee episode kandappol.
@susanabraham9571
@susanabraham9571 Жыл бұрын
Njan Enna bodham nashttapeduthathirunnal nammal marikkillalo sir.aarum marikkathirunnel....
@menondevadas
@menondevadas Жыл бұрын
A real legend
@aksasidharanaksasidharan2895
@aksasidharanaksasidharan2895 Ай бұрын
SASHTANGA PRANAMAM ❤
@onceuponatimeinindia.
@onceuponatimeinindia. Жыл бұрын
Asokn voice❤
@ashiqmy4920
@ashiqmy4920 Жыл бұрын
He is so Underrated..love U Mahn❤..
@dodunair
@dodunair Жыл бұрын
My favourite onnam ragam padi being from thrissur
@archanasanthosh3185
@archanasanthosh3185 Жыл бұрын
Impressive writing..the perfect word choice making all your work a masterpiece❤❤ the lasting influence of your work.. Unexplainable respect and love towards this daring man❤❤
@sushilmathew7592
@sushilmathew7592 Жыл бұрын
He is legendary person.
@jg7110
@jg7110 Жыл бұрын
No doubt.
@neeluus8160
@neeluus8160 Жыл бұрын
Excellent work by Asianet news and the team behind this programme.
@elsyjoy8097
@elsyjoy8097 Жыл бұрын
ആഗ്രഹം ഉണ്ട് ഒരുപാട് അങ്ങയെ ഒന്ന് നേരിട്ട് കാണാൻ. ഒരിക്കൽ എങ്കിലും അതിനൊരു അവസരം തരുമോ ഞാൻ ഒരു കൂലി പണിക്കാരിയാണ് അങ്ങയെ കാണാൻ ഞാൻ എന്ത് ചെയ്യണം കാണാതെ മരിച്ചാൽ എന്റെ മനസ്സിൽ ഒരു തീരാനഷ്ടമാകും പ്ലീസ് sir
@frdousi5791
@frdousi5791 8 ай бұрын
നമസ്കാരം ശ്രീകുമാരൻ സാറേ..അങ്ങയെ ഇതുവരെ നേരിൽ കാണാൻ സാധിക്കാത്ത സങ്കടമുണ്ട്.. ഈ കാലഘട്ടത്തിൽ ജീവിച്ചിരിക്കുന്ന പഴമയുടെ മുഖമുദ്ര..അങ്ങയുടെ എല്ലാ പാട്ടു കളും ......പറയാൻ വാക്കുകളില്ല
@muralidharanktp309
@muralidharanktp309 Жыл бұрын
ഗന്ധർവൻ്റെ - കവി. ഗാന രചയിതാക്കളിൽ ചക്രവർത്തി ദൈവത്തിൻ്റെ - മുരളി
@yellowwb4183
@yellowwb4183 Жыл бұрын
Beautiful ❤
@sreedevinkutty1177
@sreedevinkutty1177 Жыл бұрын
Eppole erngunna cinemaganagal aswadikkuvan onnum thanneilla.Ennal Thmpysarinte Ganagal ethra Aswadakramanu.Sarinu Ayurarogyam tharuvan jagadeeswran Anugrhahikkatte.🙏🙏🙏🙏🌹🌹🌹🌹🌹
@dodunair
@dodunair Жыл бұрын
Legend 🙏🙏🙏
@ashaletha6140
@ashaletha6140 Жыл бұрын
How beautifully You mimic your colleagues! Sir , You are comparable! UTTARA SWAYAMVARAM KATHKALI . Your indepth knowledge about everything n every one establishes in that.
@Kks215
@Kks215 11 ай бұрын
20:00 to 21:00 💔😪
@satyangapaani
@satyangapaani Жыл бұрын
🌹
@padipurakumaresh1570
@padipurakumaresh1570 10 ай бұрын
🙏🙏🙏🙏🙏
@ourawesometraditions4764
@ourawesometraditions4764 Жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Sd-ih5ql
@Sd-ih5ql Жыл бұрын
Devarajan mashinte ettavum nalla sangeetham thampi sirinte ganarachanakkanu
@sulaimank-es6rj
@sulaimank-es6rj Жыл бұрын
Bahumugaprathibha,kavi,gaanarajayithav,kadakrith, samvithayakan,thirakada,sangeethankjan,nirmathav ,thambisarinte athra prathibhayallathavark,njanapeedamkoduthittu thambisarinukodukkathirunnadmoshamaayipoyi
@jayachandrans.n.2827
@jayachandrans.n.2827 Жыл бұрын
Yes. The genius. The titan of Gana sakha. You have the kolthunadu blood in you. So you cannot be tamed. If you were a king you would have been a total failure. You lack the gile of Marthandavarma.
@sreenivasannair2612
@sreenivasannair2612 5 ай бұрын
Haharo harahara
@JamalAjmalbakery
@JamalAjmalbakery 2 ай бұрын
Ethokke kelkkumpol entho oru anthalan nenchil...ini kurach kalam kazhinjal engane ulla anubavangal paranj tharan arum illallo
@thattalathvelayudhanrajan1082
@thattalathvelayudhanrajan1082 Жыл бұрын
Adheham suparalle
@jishnus4865
@jishnus4865 Жыл бұрын
ഏഷ്യാനെറ്റിന് മാത്രം ചെയ്യാൻ കഴിയുന്ന പരിപാടി
@priyaa1513
@priyaa1513 5 ай бұрын
❤❤❤❤❤❤❤❤❤
@geethamavilageetha6308
@geethamavilageetha6308 Жыл бұрын
🙏🙏🙏
@babumj2904
@babumj2904 7 ай бұрын
❤❤❤❤❤
@Avv83
@Avv83 Жыл бұрын
❤❤❤❤❤
@vineeshvpillaivpillai808
@vineeshvpillaivpillai808 Жыл бұрын
❤❤❤
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 24 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 97 МЛН
The Joker kisses Harley Quinn underwater!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 38 МЛН
അമ്മ എന്ന ആനന്ദഭൈരവി | ജീവിതം | Sreekumaran Thampi | EP : 40
30:55
Sreekumaran Thampi | Vayalar Sarath Chandra Varma | സ്‌മൃതി സന്ധ്യ  | KLIBF 2023
41:30
Kerala Legislature International Book Festival
Рет қаралды 26 М.
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 24 МЛН