എന്ന് വെച്ചാൽ ഇതുവരെ കേരളത്തിൽ മതരാഷ്ടീയം അല്ലായിരുന്നു എന്നാണോ!? ഇപ്പൊൾ ബിജെപി വളരാൻ തുടങ്ങി ഹിന്ദുകൾക്കിടയിലും മതബോധം വന്നു തുടങ്ങി അതോടെ പെട്ടന്ന് വിഷയം ആയി. ഇത്രേം നാളും ബാക്കി രണ്ട് വിഭാഗങ്ങളും എല്ലാം കൊണ്ട് പോകുവായിരുന്നു. ഇപ്പുറത്തും വോയ്സ് വന്ന പ്പോൾ രാഷ്ട്രീയക്കാർക്ക് സ്ഥിരം ഫോർമുല വർക്ക് ചെയ്യുന്നില്ല. അതോടെ so called ബുദ്ധിജീവികൾ ഇറങ്ങി വർഗീയത ആയെ... ഇത്രേം നാൾ പിന്നെ എന്തായിരുന്നു?
@FarooqueVkpadi2 күн бұрын
രണ്ടു വിഭവങ്ങൾ എന്ന് ഉദ്ദേശിച്ചത് മുസ്ലിങ്ങൾ എന്നായിരിക്കും താങ്കൾ കേരളത്തിൽ മുസ്‌ലിംകൾ എന്തെല്ലാം കൊണ്ടുപോയി എന്ന് താങ്കൾ പറയുമോ 25 ശതമാനത്തിൽ അധികമുള്ള മുസ്ലിങ്ങൾക്ക് ഇന്നേവരെ ആനുപാതികമായി എംഎൽഎ മന്ത്രി മുഖ്യമന്ത്രി പഞ്ചായത്ത് പ്രസിഡണ്ടുമാർ തുടങ്ങിയവയിൽ ഇതുവരെ ലഭിച്ചിട്ടില്ല സർക്കാർ ഉദ്യോഗങ്ങളിലും അങ്ങനെയില്ല ഇനിയെന്താണ് മുസ്ലിങ്ങൾ കൊണ്ടുപോയത് എന്ന് പറയാമോ
@sunil198032 күн бұрын
സത്യം.. ഞാൻ പറയാൻ വിചാരിച്ചത്.... 👍
@FarooqueVkpadi2 күн бұрын
@@M4ManuCHMD ഇലക്ഷൻ എന്ന് തുടങ്ങിയ ഒന്ന് തൊട്ട് വർഗീയതയും ഉണ്ട് ബിജെപി പച്ചക്ക് കാര്യങ്ങൾ പറയുന്നു മറ്റുള്ളവർ അല്ലാത്ത രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കുന്നു പ്രത്യേകിച്ച് മാർക്സിസ്റ്റ് പാർട്ടിക്ക് അപ്പോൾ ആരാണ് കപടത കാണിക്കുന്നത്
@Existence-of-Gods2 күн бұрын
100% വ്യക്തമായ നിരീക്ഷണം. ❤️❤️ ബിജെപി വളരാൻ തുടങ്ങിയപ്പോ എല്ലാവർക്കും പൊള്ളി തുടങ്ങി പക്ഷേ ഇവരൊക്കെ ഇത്രേം കാലം മതത്തിന്റെ അടിസ്ഥാനത്തിൽ മറ്റുപാർട്ടികൾ നിയമസഭ സീറ്റുകൾ വരെ വീതം വെച്ചത് കണ്ടില്ലെന്ന് നടിച്ചവർ ആണ്.💯💯
@sreenivasanat46482 күн бұрын
സത്യം
@vijayakrishnanp55362 күн бұрын
ചർച്ചയിൽ ന്യൂനപക്ഷ പ്രീണനത്തെപ്പറ്റി ആരും പറഞ്ഞില്ല.. 🤔....
@SivarajanccCc2 күн бұрын
ക്രിസ്ത്യൻ വിഭാഗത്തിനും, മുസ്ലിം വിഭാഗത്തിനും വർഗ്ഗബോധം കൂടുതൽ ഉണ്ട്, അതല്ലേ യഥാർത്ഥത്തിൽ വർഗ്ഗീയത?
@Viswajith-ko3gj2 күн бұрын
This an onside debate
@FarooqueVkpadi2 күн бұрын
ക്രിസ്ത്യൻ വിഭാഗത്തെക്കുറിച്ച് താങ്കൾ പറഞ്ഞത് ശരിയാണ് എന്നാൽ മുസ്‌ലിംകൾ അങ്ങനെയല്ല സമ്പൂർണ്ണമായും മുസ്ലിങ്ങൾ ഉള്ള ഒരു മണ്ഡലത്തിൽ ഇന്നും ഒരു ഹിന്ദുവിനും ക്രിസ്ത്യാനിക്കും മത്സരിച്ച ജയിക്കാം എന്നാൽ സമ്പൂർണ്ണമായി ക്രിസ്ത്യാനികൾ ഉള്ള ഒരു മണ്ഡലത്തിൽ ഒരു ക്രിസ്ത്യൻ എതിരാളിയെ ഒരു ഹിന്ദുവിനെ മുസ്ലിമിന് ജയിക്കാൻ ഒരിക്കലും കഴിയില്ല എന്നാൽ ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളിൽ ക്രിസ്ത്യാനിക്കും മുസ്ലീമിനും ജയിക്കാൻ സാധിക്കും
@knightofgodserventofholymo75002 күн бұрын
അതെ
@Master-g4z2 күн бұрын
പാണക്കാട്ടെ ഞമ്മൻ്റെ മത രാഷ്ട്രീയം
@KLK182302 күн бұрын
പാലക്കാട്ട് ഞമ്മലാണോ കൂടുതൽ?! വയനാട് മതം നോക്കാതെ വോട്ട് ചെയ്തിട്ട് പോലും ഞങ്ങൾക് കിട്ടാത്ത വോട്ടുകൾ വർഗീയ വോട്ടുകളാണെന്നു പ്രഖ്യാപികലൊക്കെ ജനങ്ങൾ കാണുന്നുണ്ട്, LDF ശ്രമം വെറുതെയാവും, തിരഞ്ഞെടുപ്പിൽ മാത്രമല്ല ജനകീയമായും ldf തോൽക്കും, ഇതിന് ഉത്തരം പറയേണ്ടി വരും,ഇത് ജനങ്ങളോടുള്ള വെല്ലു വിളിയാണ്,എന്തൊക്കെ ആശയങ്ങളുള്ള പാർട്ടി ആയിരുന്നു 😢
@basheerk641319 сағат бұрын
ഷരിക്കും cjp രാഷ്രിയമാണ് കേരളത്തിൽ ഇനിവരാൻപോവുന്നത് മധങ്ങളേ തൊട്ടുള്ള രാഷ്രിയം അവസാനിക്കണം ഇല്ലേൽ അഭകടമാണ് അണുബോബ്ബിനേക്കാൾ നമ്മൾഅനുഭവിക്കേഡ്ഡിവരും വിവരമുള്ള മനുഷൃർതിരിച്ചറിയണം അങ്ങനേയുള്ള രാഷ്രീയക്കാരെ മധങ്ങളങ്ങളല്ലപ്രധാനം മനുഷൃരാണ് മനുഷൃൻെജീവിധം വിലവർധനകാരണം വഴിമുട്ടിയകാരൃം ആരും ചർച്ചചെയ്യുന്നില്ല സാധാരണക്കാർ ആരോട് പറയാൻ ആര്കേൾക്കാൻ😢😢😢😢😢😢😢😢😢😢😢
@Maayan5752 күн бұрын
മാധ്യമങ്ങളുടെ പങ്ക് ചെറുതല്ല എന്ന് താങ്കളും ഓർക്കേണ്ടതാണ്... വിഷയങ്ങളെ പെരുപ്പിച്ചു വിദ്വേഷം പരത്തുന്നതിൽ മാധ്യമങ്ങളുടെ പങ്ക് ചെറുതല്ല... ആരുടെയൊക്കെയോ ഹിഡൻ അജണ്ട നടപ്പിലാക്കുന്നതിൽ മാധ്യമങ്ങളുടെ പങ്ക് ചെറുതല്ല എന്ന് കൃത്യമായി ബോധ്യപ്പെടുത്തുകയാണ്...
@bineeshtachan71522 күн бұрын
ചെറിയാൻ ഫിലിപ്പ് ഒരു കാര്യം വിട്ടു കോൺഗ്രസ് മുസ്ലിം ലീഗ് ന് അടിമപ്പെട്ടു എന്ന ഒരു ധാരണ ക്രിസ്ത്യാനികൾക്ക് ഇടയിൽ പ്രചരിപ്പിച്ചു അതാണ് കോൺഗ്രസ് ന് ക്രിസ്ത്യൻ വോട്ട്കൾ പോകാൻ കാരണം
@manojtg4813Күн бұрын
Good subject 🤝
@mukundanmukundan7202 күн бұрын
നിങ്ങൾ പൊക്കി പറയുന്ന കേരളത്തിൽ അല്ലേ മാപ്പിള ലഹളയും മാറാടും ഒക്കെ ഉണ്ടായത് പാക്കിസ്ഥാനിൽ അല്ലല്ലോ
@ramachandranpillai28642 күн бұрын
ഹിന്ദുക്കൾ ജാതി മറന്നു ഒരു വോട്ട് ബാങ്ക് ആയി മാറുമോ എന്ന ഭയം. ഇതുവരെ ഇടതു വലത് പക്ഷങ്ങൾ ക്രിസ്ത്യൻ മുസ്ലിം വോട്ട് ബാങ്കുകൾ സൗകര്യത്തിന് ഉപയോഗിച്ച്. ലോകസഭ എലെക്ഷനിൽ ഈഴവ കമ്മ്യൂണിറ്റിയിയിൽ ഒരു വിഭാഗം BJP ക്കു വോട്ട് കൊടുത്തു എന്ന് മനസ്സിലായപ്പോൾ ഹാൽ ഇളകുന്നു. ഈ കുട്ടപ്പനോട് ആര് പറഞ്ഞു മുസ്ലിം വോട്ട് കൂടുന്നില്ല എന്ന്.
@qandamedia2 күн бұрын
മുസ്ലിംങ്ങൾക്ക് ജനസംഖ്യ വളർച്ചയില്ലെന്ന റെജിമോൻ കുട്ടപ്പൻ്റെ അഭിപ്രായം കൊണ്ട് തന്നെ ഈ ചർച്ചയുടെ വ്യർത്ഥത മനസിലാകും.
@knightofgodserventofholymo75002 күн бұрын
😂👍
@MohanLalNarayanan2 күн бұрын
Subject matter is very important
@sanilkumars83532 күн бұрын
ഒട്ടും സത്യസന്ധതയില്ലാത്ത മതേതരമെന്ന കപടതയെ ചാരിനിന്ന് നിഷ്പക്ഷതയോ സത്യസന്ധമോ ഇല്ലാതെ അർദ്ധസത്യങ്ങളും അസത്ത്യങ്ങളും ഒട്ടും ജാള്യതയില്ലാതെ ആധികാരികമായി അഭിപ്രായപ്രകടനം നടത്തുന്ന ഇത്തരം വ്യക്തികളുടെ അഭിപ്രായങ്ങൾക്ക് ചിന്താശേഷിയുള്ള ഒരു സമൂഹം ഒരു വിലയും നൽകുന്നില്ല എന്നതാണ് സത്യം
@xxxx4xyx2 күн бұрын
ഒരു കൂട്ടാർക് മാത്രം ബാധകം ❓
@bineeshtachan71522 күн бұрын
വളരെ ഇമ്പോർട്ട് ആയ വിഷയം പാനൽ നല്ലത്
@KLK182302 күн бұрын
പാലക്കാട്ട് ഫലം കണ്ട നമ്മളോട് ഈ ചോദ്യം വേണോ?! വർഗീയതക്ക് ഇവിടെ ഫലം കിട്ടില്ല, ശ്രമം നടക്കുന്നുണ്ട്, പക്ഷെ ബിജെപിയുടേത് കപട സ്നേഹമാണെന്ന് തിരിച്ചറിയാനുള്ള ബുദ്ധി ക്രിസ്ത്യാനികൾക്കും മുസ്ലിങ്ങൾക്കും തിരിച്ചറിയാനുള്ള ബുദ്ധി ഉണ്ട്, നട്ടെല്ലുള്ളവർ എതിർക്കും, അല്ലാത്തവർ കുനിഞ് നില്കും,സുരേന്ദ്രൻ 80% 20% തമ്മിലുള്ള മത്സരമാണെന്ന് പറഞ്ഞതിനൊക്കെ ഉള്ള മറുപടി ആണ് ക്രിസ്ത്യൻ വോട്ടുകൾ കൂടി ഉള്ള പാലക്കാട് ബിജെപി ദയനീയമായി തൊട്ടു തൊപ്പിയിട്ടത്❤
@subhashthejus22 сағат бұрын
Ivide Mini Pakistan aakkan sramikkunna Madhyamangalum ningale pole ullavarum pinne UDF um LDF um
@johnninanrinchujohn2 күн бұрын
Vds aanu right❤❤❤❤
@binumakkar24972 күн бұрын
ചെറിയാൻ ഫിലിപ്പ് sir well said 🔥🔥💪🏻💪🏻👍🏻👍🏻
@hashimk.palanjat94332 күн бұрын
Reji mon പറഞ്ഞത് ശെരിയാണ്
@unniag70192 күн бұрын
Kerala media has no right to discuss this topic because they have voluntarily succumbed to the communalisation culture of the state.😮
@qandamedia2 күн бұрын
ഭരണഘടനയിൽ ദൈവത്തെപ്പറ്റി പറഞ്ഞിട്ടില്ല.അതുകൊണ്ട് ദൈവമില്ല എന്നആശയം ആണോ ഭരണഘടന മുന്നോട്ടുവയ്ക്കുന്നത്.
@shajihameed23472 күн бұрын
കേരളം ബിജെപി യുടെ കൈകളിലെത്തിച്ചിട്ടേ വിജയൻ സകവേ പാടിറങ്ങു
@knightofgodserventofholymo75002 күн бұрын
സതീശനും പണിയെടുക്കുന്നുണ്ട്
@remaniremani-x1t2 күн бұрын
മത നേതാക്കളുടെ ലക്ഷ്യം വേറെയാ. രാക്ഷ്ട്രീയ പാർട്ടി കൂട്ടുകെട്ട് അവർക്കു ആവശ്യമാണ്.
@shahulaliyarКүн бұрын
ജോസഫ്, താനിത്രയും ഒറ്റുകാരനായത് അറിഞ്ഞില്ല !
@Ajith123Kumar2 күн бұрын
നക്കാൻ കിട്ടിയാൽ കിടന്നു അങ്ങ് നക്കുവാ പലരും ചർച്ചയിൽ... എന്തോന്നാടേയ് ഇതൊക്കെ
@jayeshgo792 күн бұрын
ഇതൊക്കെ ഇപ്പോഴാണോ നിങ്ങൾക്ക് മനസ്സിലായത്😅
@user-jt7oo6ze9vКүн бұрын
ഏഷ്യാനെറ്റും മറ്റു മാധ്യമങ്ങളും സെക്കുലർ പോലീസ് കളിക്കണ്ട, എന്താണ് വേണ്ടത് എന്ന് ജനങ്ങൾക് അറിയാം, എല്ലാത്തിലും കയറി തലയിടൽ അല്ല മാധ്യമങ്ങളുടെ പണി, റിപ്പോർട്ടിങ് ആണ്. നിങ്ങളുടെ പണി നോക്കിയാൽ മതി.
@mumbaiindians44822 күн бұрын
മത രാഷ്ട്രീയം ❤🔥❤️✨
@SureshKumar-hb3ze2 күн бұрын
ഞാൻ എന്നെ വിമൽ കുമാർ എന്നാ വിളിക്കുന്നെ എന്ന് പറഞ്ഞതുപോലെ. കേരളം വലിയ സംഭവമാണ് ഇവിടെ ഇരുന്നു പറയുന്നു
@thanmayasano26732 күн бұрын
🎉🎉🎉❤❤❤
@remaniremani-x1t2 күн бұрын
സർ ഇങ്ങനെ ആണെങ്കിൽ കോൺഗ്രസ് CPM ഗതിയിലോട്ടു പോകും എന്നാ തോന്നുന്നേ. പക്ഷെ CPM കുതിയത് കുത്തിയത് തന്നെ. നല്ല നേതാക്കൾ ഇല്ല എന്നല്ല. പക്ഷെ ഇപ്പോൾ എന്താ നടക്കുന്നത്. 4 വോട്ട് മാത്രം ലക്ഷ്യം അല്ലാതെ ജനസേവനം ആണോ?
@stonecraftdg83562 күн бұрын
മീഡിയ വണ്ണിലെ അടുപ്പുകൂട്ടി ചർച്ച പോലെ താടിക്കാരൻ ചേട്ടൻ ദാവൂദിനെ പോലെ വർഗീയം നന്നായി😂😂😂
@Christian-mk4cd2 күн бұрын
Islamic parties are waiting for a chance to make kerala as Afganistan.
@Master-g4z2 күн бұрын
ഞമ്മൻ്റെ മത രാഷ്ട്ര സ്വപ്നം
@Sarathsivan1234Күн бұрын
ഏകപക്ഷിയ പാനല്...😅 🙏
@BijuAbraham-kx2qy2 күн бұрын
O c sir great leader o c sir great man o c sir great man 🎉🎉🎉🎉🎉🎉🎉🎉adv 🎉c o 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😢😢🎉🎉😢😢
Janadhipathyathinnu matham ethiraanu ath Vishamaanu anaavashyamaanu.
@Abraham-c2n2 күн бұрын
വോട്ടിങ് മെഷീൻ ഉള്ളടത്തോളം അടുത്തതും ഇടതു കേരളത്തിൽ വരും ബിജെപിയും ഇടതും തമ്മിൽ ഉള്ള അന്തർധാര അങ്ങനെ ആണ് കേരളത്തിൽ കോൺഗ്രസ് ഇല്ലാതാക്കുക കഴിഞ്ഞ പ്രാവശ്യം ഇടതു വന്നത് അങ്ങനെ തന്നെ ആണ് വോട്ടിങ് മെഷീൻ ആട്ടിമറിച്ചത് അത് സംശയം വരാതെ ഇരിക്കാൻ ആണ് ഇപ്പോഴേ ജാതിയും മതവും കമ്മ്യൂണിസ്റ്റ് ജനതാ പാർട്ടി പ്രചരിപ്പിക്കുന്നത് 👌👌
@Existence-of-Gods2 күн бұрын
ഇങ്ങനെ ഒന്നും കരയല്ലേ ചേട്ടാ കേൾക്കുമ്പോ സങ്കടം ആവുന്നു 🥺🥺🥺
@mathew382 күн бұрын
Illatha daivam ngal ude kadha paranju Emperor s NE pole jeevikunna Kure Bishop , Samy enna Vishapampukal um Oolan visvasikal um
@satheeshkumar45712 күн бұрын
ജയ്ഹിന്ദി ടി വി =വേശ്യാനെറ്റ്😂
@HariKrishnan-ln9qqКүн бұрын
UK is a christian country ! it is not democratic?? Nehru is a ….. India was created as a Hindu nation and Will be one !! as if kerala did not practice religious politics. It was always always always religious. How can these ppl fool themselves??
@remaniremani-x1t2 күн бұрын
മത നേതാക്കളുടെ ലക്ഷ്യം വേറെയാ. രാക്ഷ്ട്രീയ പാർട്ടി കൂട്ടുകെട്ട് അവർക്കു ആവശ്യമാണ്.
@shajihameed23472 күн бұрын
കേരളം ബിജെപി യുടെ കൈകളിലെത്തിച്ചിട്ടേ വിജയൻ സകവേ പാടിറങ്ങു
@shajihameed23472 күн бұрын
കേരളം ബിജെപി യുടെ കൈകളിലെത്തിച്ചിട്ടേ വിജയൻ സകവേ പാടിറങ്ങു