തന്നെക്കൾ കഴിവും വിവരവും വിദ്യാഭ്യസവും ഉള്ള പത്ര ചാനൽ പ്രവർത്തകർ ചോദ്യ ചോദിക്കുംമ്പോൾ ഒഴിഞ്ഞുമാറി നടക്കുന്നവരുടെ കാലം😢😢മൻമോഹൻ സിംഗ് ഏത് ചോദ്യങ്ങൾക്കും ഉത്തരം നൽകാൻ കഴിയും മുൻകൂർ ചോദ്യം എഴുതി കൊട്ത്ത് ഉത്തരം പഠിച്ചു വന്നവരും മഹത്മ ഗാന്ധിയെ കുറിച്ചു പറഞ്ഞതും ഓർക്കണം സിനി കണ്ടു പഠിച്ചു എന്ന് പറഞ്ഞതും ഓർക്കണം
@samsue260013 сағат бұрын
PM who did not win an election
@sinisuresh28212 сағат бұрын
M .. .0😅😊
@traveltheworld50215 сағат бұрын
സാരമില്ല സോണിയ അടിമ 😂🤣🤣🤣 വായിൽ പഞ്ഞി വെച്ച് ജീവിതം ജീവിച്ച മഹാൻ 😂🤣🤣
@tomy184319 сағат бұрын
He was genuinely gentle man
@mathewkutty950218 сағат бұрын
രാജ്യത്തിനായി വലിയ കാര്യങ്ങൾ ചെയ്ത ചെറിയ കുറിയ മഹാനായ മനുഷ്യന് ബാഷ്പാഞ്ജലി
@asharudml17 сағат бұрын
മൻമോഹൻ സിംഗ് ഇന്ത്യ കണ്ട ഏറ്റവും നല്ല പ്രധാമന്ത്രി ❤️
@arunr721415 сағат бұрын
Not all but good pm
@abhilashs94007 сағат бұрын
Educated people will consider one of the best @@arunr7214
@traveltheworld50215 сағат бұрын
😂🤣🤣🤣😂 തമാശ സോണിയ അമ്മച്ചിയുടെ പാവ
@DinkiriVava19 сағат бұрын
നന്ദി, മൻമോഹൻജീ...🇮🇳
@celinthomas83227 сағат бұрын
ആരെന്തു പറഞ്ഞാലും സത്യസന്ധനായ ഒരു പ്രധാന മന്ത്രി ആയിരുന്നു Dr Manmohan Singh🙏
@vinayakumar056718 сағат бұрын
നരസിംഹറാവു Dr മൻമോഹൻ സിംഗിന് പൂർണ സ്വാതന്ത്ര്യം കൊടുത്തു. അതുകൊണ്ട് അദ്ദേഹത്തിന് രാജ്യത്തിന് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞു. എന്നാൽ പ്രധാനമന്ത്രി ആയപ്പോൾ, സോണിയ ഗാന്ധിയും വിവരം കെട്ട മോനും അദ്ദേഹത്തെ maximum അപമാനിച്ചു.... അതുകൊണ്ടാണ് പ്രാധാനമന്ത്രി എന്നനിലയിൽ അദ്ദേഹം പരാചയപ്പെട്ടത്....
@twinklearavind253618 сағат бұрын
True
@sijothomas437017 сағат бұрын
❤
@foodtechyunlimited425714 сағат бұрын
സത്യം ‼️‼️
@samsue260013 сағат бұрын
Never won a single election. 1991 debt crisis, WB / IMF demanded reforms, those were not his decisions. Puppet PM under super PM Antonio Maino (Sonia).
@Babumon40784 сағат бұрын
Congress ന് majority ഇല്ലായിരുന്നു,അത്കൊണ്ട് എല്ലാ പാർട്ടികളുടെയും തീരുമാനം അനുസരിച്ച് ഭരിക്കണമായിരുന്നു
@jojythomas687214 сағат бұрын
മഹാനായ പ്രധാനമന്ത്രി 🙏🏻 ഇന്ത്യ യുടെ സാമ്പത്തീക വളർച്ചക്ക് വിത്ത് പാകി, വളർത്തി വലുതാക്കി, ഫലം കയ്ച്ചപ്പോ ഒരുത്തൻ credit മോഷ്ടിക്കുന്നത് നിശബ്ദനായി നോക്കി നിന്നു. വിദ്യാഭ്യാസം വ്യക്തിത്തം മാന്യത ഇവ കൊണ്ടു മാത്രം ലോകം മുഴുവൻ ആദരിക്കപ്പെട്ടു. തള്ളില്ല, ഫോട്ടോ ഷൂട്ടില്ല, ഡ്രാമ ഇല്ല, PR കമ്പനി വക എരിവു കൂട്ടൽ ഇല്ല, കയ്യടിക്കാൻ കാശ് കൊടുത്തു ആളെ നിർത്തിയില്ല, നിസ്ബ്ധനായി സത്കർമം ചെയ്തു വിടവാങ്ങി.. പ്രണാമം 🙏🏻
@BelovedRN17 сағат бұрын
As a PM and economist, he was not a media enthusiast but conducted regular media meetings and answered questions. He worked in silence, and the country is reaping the benefits of his success. RIP❤
@cyrilnoronha30018 сағат бұрын
കക്കൂസ് കെട്ടിയിട്ട് വരെ പ്രധാനമന്ത്രി മുദ്ര പതിപ്പിക്കാൻ ലജ്ജയില്ലാത്ത ഒരു മഹാൻ ഡൽഹിയിൽ ഇരിക്കുമ്പോൾ ആണ് മൻമോഹൻ സിംഗിന്റെ മഹത്വം വെളിപ്പെടുന്നത്.
@samsue260013 сағат бұрын
Never won a single election. 1991 debt crisis, WB / IMF demanded reforms, those were not his decisions. Puppet PM under super PM Antonio Maino (Sonia).
@SreekumarSadasivan-hq1mn9 сағат бұрын
😅😅😅😅😅😅
@EWINSANT9 сағат бұрын
ഇന്ത്യയിൽ ബിജെപി ഭരണം കൊണ്ടുവരുവാൻ കൂടുതൽ പ്രയത്നം നടത്തിയ ഒരു മുൻ പ്രധാനമന്ത്രി കൂടിയാണ്. ഏത് അഴിമതി കണ്ടാലും അദ്ദേഹത്തിന് മൗനിബാബ അവതാരമാണ് കോൺഗ്രസിനെ ഈ ഗതിയിൽ ആക്കിയത്. ഒപ്പം മദാമ്മയുടെ പിൻസീറ്റ് ഡ്രൈവിംഗും.
@arunsekhara48954 сағат бұрын
എല്ലാ വകുപ്പ് ഫയലുകളും മൻമോഹൻ സിംഗ് വിശദമായി പഠിച്ചിട്ടുണ്ട് എന്ന നായർ പറയുമ്പോൾ 2G സ്പെക്ടരം അഴിമതിയെ കുറിച്ച് മൻമോഹൻ സിംഗിന് അറിയാമായിരുന്നു എന്നല്ലേ.
@Babumon40784 сағат бұрын
😂മോഡിയുടെ സര്ക്കാര് തെളിയിച്ച കേസ്,എല്ലാവരും ഇപ്പൊ ജയിലിൽ
@vsk72714 сағат бұрын
After 1991 in coimbatore above 1000 textile industries shotdown and many labours had lost their jobs within 5 years who's responsible for that.
@Sidheek-qt1kz18 сағат бұрын
വാചക കാസർത്ത് നടത്താതെ രാജ്യത്തെ സാമ്പത്തിക പരമായി ലോകത്തിലെ മൂന്നാം സ്ഥാനത്ത് എത്തിച്ച മഹാനായ മനുഷ്യൻ ❤️❤️❤️
@samsue260013 сағат бұрын
Never won a single election. 1991 debt crisis, WB / IMF demanded reforms, those were not his decisions. Puppet PM under super PM Antonio Maino (Sonia).
@presannakumarpillai81357 сағат бұрын
അതിന്റെ credit പ്രധാനമന്ത്രി ആയിരുന്ന നരസിംഹ റാവുന് ഉള്ളതാണ്.
@lethuhero942118 сағат бұрын
Manmohan sing is definitely in the legends club of Gandhi ji, Nehru, Ambedkar, Abdul kalam, sardar patel and indira gandhi🇮🇳🇮🇳
@ജയ്ഭാരത്19 сағат бұрын
ക്ഷമിക്കണം .....എന്തൊക്കെ പറഞ്ഞാലും ഇന്ത്യ പോലുള്ള ഒരു മഹാ രാജ്യത്തിന്റെ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെപ്പോലെയല്ല, നരേന്ദ്ര മോദിയെപ്പോലെ ഊർജ്വസ്വലനായിരിക്കണം. എനിക്ക് അതാണ് ഇഷ്ടം . അഭിമാനം
@sijothomas437017 сағат бұрын
❤🎉
@jogabonito692617 сағат бұрын
Manmohan Singh was silent and gives 117 press conferences from 2004 - 2014. His last press conference was on 2014 January 3, which was the last press conference by an Indian prime minister. Sometime actions speaks more than words. Narendra Modi is cheating. Unfortunately his first victim is his supporters like you. He knows it well. കണ്ണടച്ച് ഇരുട്ടാക്കല്ലേ. Manmohan Singh was a well educated prime minister without a single PR work.
@nathanithamusic795915 сағат бұрын
ഊർജ്ജസ്വലത for destroy the nation? Dr ms was a silent builder of nation.
Never won a single election. 1991 debt crisis, WB / IMF demanded reforms, those were not his decisions. Puppet PM under super PM Antonio Maino (Sonia).
@akhil797417 сағат бұрын
മദാമ്മയുടെ പാവ ആയിരുന്നു 😂... RIP
@13Humanbeing16 сағат бұрын
മോങ്ങിജി അദാനിയുടെ പാവയും😂😂
@Ardeshir8316 сағат бұрын
നട്ടെല്ല് ഇല്ലാതെ 10 വർഷം india ഭരിച്ച സോണിയയുടെ പാവ. 😂
@User.1-115 сағат бұрын
ഇപ്പഴുമുണ്ട്
@Unpleasant_Truth9614 сағат бұрын
@@User.1-1Innale Chathu….
@AnoopKumar-nr2xd6 сағат бұрын
56 ഇഞ്ച് ആരുടെ പാവയാണ് സഹോദര എന്ന് എല്ലാവർക്കും അറിയാം
@shamnap36298 сағат бұрын
നാക്കിലൂടെ അല്ല പ്രവർത്തിയിലൂടെയാണ് വിജയം വരിക എന്ന് ലോകത്തിനു കാട്ടികൊടുത്ത ഭരണാധികാരിയായ ദൈവം 🙏🏻🙏🏻🙏🏻
@ManiKandan-b8v4 сағат бұрын
മുൻ പ്രധാനമന്ത്രി മൻമോഹൻസിംഗിന് ആദരാഞ്ജലികൾ രാജീവ് ഗാന്ധിയുടെ മരണത്തെ തുടർന്ന് പിൻഗാമിയായി വന്നാൽ നരസിംഹവും മന്ത്രിസഭയ്ക്ക് അന്നത്തെ തകർന്നടിഞ്ഞ ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയെ പുനർജീവിപ്പിക്കാൻ കണ്ടെത്തിയ ആളാണ് റിസർവ് ബാങ്ക് ഗവർണറായിരുന്ന ഡോക്ടർ മൻമോഹൻ സിംഗ് അന്നത്തെ മന്ത്രിസഭ മാറിയപ്പോൾ പിന്നെ പ്രധാനമന്ത്രി പദവിയിലേക്ക് ഡോക്ടർ മൻമോഹൻ സിംഗ് വന്നു അദ്ദേഹത്തിന് ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞു എല്ലാവരും പറയും പോലെ അത് ജനങ്ങളിലേക്ക് എത്തിക്കാൻ മാത്രം കഴിഞ്ഞില്ല അതൊരുപക്ഷേ സ്വാർത്ഥത ഇല്ലാത്ത ഒരാളായിരുന്നു അതുകൊണ്ടായിരിക്കാം ജീവിച്ചിരുന്നപ്പോൾ ഒരുപാട് അധിക്ഷേപ ശരങ്ങൾ ഏറ്റുവാങ്ങിയ പ്രധാനമന്ത്രിയായിരുന്നു സോണിയജിയുടെ റിമോട്ട് കൺട്രോൾ എന്നവരെ പല മാധ്യമങ്ങൾ പോലും അധിക്ഷേപിച്ചിട്ടുണ്ട് ഇപ്പോൾ അദ്ദേഹത്തെക്കുറിച്ച് നല്ലത് പറയുന്ന മാധ്യമങ്ങൾ പോലും രാഹുൽ ഗാന്ധി അദ്ദേഹത്തോട് ചെയ്ത നിഷേധത്തിന്റെ ഫലം ഇന്നും കോൺഗ്രസ് അധികാരത്തിൽ വരാതെ അനുഭവിക്കുന്നു ജീവിച്ചിരിക്കുമ്പോൾ കൊടുക്കേണ്ട മര്യാദ മരണപ്പെട്ടതിനുശേഷം എന്തിനാ
@ShahG-s6h19 сағат бұрын
❤❤❤❤❤
@drbabykk8 сағат бұрын
An innocent man with innovative ideas which leaded the country very positively,the leftist should have been able to understand him……
@georgecherian985411 сағат бұрын
🌹🙏🙏
@ytmjk18 сағат бұрын
Sorry to say, with respect to his 90's achievements, his PM tenure was marred by scams, debt's and waqaf's for we to suffer. Blessed with very best education & domain experiences, I wished he walked away than being a spineless PM. I pray & hope the God will allow his soul to RIP🙏
@ravindrangopalan9 сағат бұрын
ഏറ്റവും കൂടുതൽ അഴിമതി നടന്ന ത് ഈ ഭരണത്തിലാണ്
@Babumon40784 сағат бұрын
Reason is alliance and they didn't have clear majority
@kumaranothayoth493219 сағат бұрын
Pranaamam
@merldoll12 сағат бұрын
A true patriot
@alanmatthew131410 сағат бұрын
Financial Crisis pedatha India kondu poy🙏Manmohan Singh, 🙏😢
@cyrilnoronha30018 сағат бұрын
സെബാസ്റ്റ്യൻ പോൾ, രണ്ടാം UPA സർക്കാരിന് ശേഷം എന്തുകൊണ്ട് കോൺഗ്രസിന് വീണ്ടും അധികാരത്തിൽ വരാൻ സാധിച്ചില്ല എന്നൊരു ചോദ്യം താങ്കൾ ഉന്നയിച്ചല്ലോ. എന്നാൽ ഒരു ചോദ്യം താങ്കളോട് ചോദിക്കട്ടെ. ഒന്നാം UPA സർക്കാരിനെ വലിച്ചു താഴെ ഇടാൻ നിങ്ങൾ പിന്തുണ പിൻവലിച്ചതിന് ശേഷം ഇങ്ങോട്ട് നിങ്ങളുടെ അവസ്ഥ എന്താണെന്നു നിങ്ങൾ ചിന്തിക്കുന്നുണ്ടോ??? 43 സീറ്റ് ആയിരുന്നില്ലേ നിങ്ങൾക്ക് ഒന്നാം UPA ഭരണകാലത്തു. ഇന്നും കൊണ്ഗ്രെസ്സ് ഇന്ത്യയിൽ ഒരു ദേശീയ പാർട്ടി തന്നെയാണ്. മാത്രമല്ല കൊണ്ഗ്രെസ്സ് തിരിച്ചു വരവിന്റെ പാതയിലും ആണ്. പക്ഷെ നിങ്ങളുടെ അവസ്ഥയോ???
@mukeshmugam51698 сағат бұрын
Support
@Maanz11112 сағат бұрын
Rao ❤❤❤
@Red_Salute-g7d17 сағат бұрын
Hearty condolences for the sad demise of Dr. Singh 💐💐💐
@asifbossnazar13 сағат бұрын
Nalla subject very good.innu oru use um illatha subject mikka channelsum eduthath
@twinklearavind253618 сағат бұрын
Sonia exploited him😢
@anilakshay689518 сағат бұрын
കനൽ കാശും പെട്ടിയും പറയും ജാത്തിയാൽ ഉള്ളത് തൂത്താൽ മാറുമോ പഠിച്ചതെ പാടു എത്ര വിവരം ഉണ്ടായാലും
@georgenainan170816 сағат бұрын
A great PM
@samsue260012 сағат бұрын
Never won a single election. 1991 debt crisis, WB / IMF demanded reforms, those were not his decisions. Puppet PM under super PM Antonio Maino (Sonia).
@jinugeorge42218 сағат бұрын
We should select or promote like him.. For ministers and chief minister And prime minister ❤️
@samsue260012 сағат бұрын
Unelected PM. Selected PM MMS😂
@User.1-115 сағат бұрын
ഇന്ത്യകണ്ട കരുത്തുറ്റ ഭരണാധികാരി.🙏🙏🌷🌹🌷
@sebastianouseph17 сағат бұрын
Without any doubt, MMS was an awesome FM, whose contribution to the Indian economy was a watershed in our country's history......... But, as a PM he was a total disaster, thanks to two ******* persons above him, in the unofficial hierarchy of the Congress party..... His decision to accept the post of the PM, given the underserved extra constitutional powers of these two *****, was his single biggest blunder....... Feel sorry for him.,.... May his soul rest in peace.....🌹🙏
@samsue260013 сағат бұрын
Never won a single election. 1991 debt crisis, WB / IMF demanded reforms, those were not his decisions. Puppet PM under super PM Antonio Maino (Sonia).
@AhmedkuttykKutty16 сағат бұрын
Dr സബാഷ്ട്ടൻ പോൾ പറയുന്നത് ആ കാലയളവിൽ പ്രകാശ് കരാട്ട് സ്ഥിരം 36ക്യാമറ കൾക്ക് മുന്നിൽ പത്ര സമ്മേളനം നടത്താൻ അവസരം ഇല്ലാതെ പോയ കുശുമ്പ് കൊണ്ടാണ് ബിജെപി യുടെ കൂടെ കൂടി പിന്തുണ പിൻവലിച്ചത്,, അത് തെറ്റായി പോയി എന്ന് പിന്നെ വന്ന ലെഫ്റ്റിന്റ പിന്തുണ യില്ലാത്ത കോൺഗ്രസ് സർക്കാർ കാവ്യ നീതി പോലെ കാലം തെളിയിച്ചു,,,
@ullaskumar539615 сағат бұрын
ഈ ആരോപണങ്ങൾ, രാഷ്ട്രീയം, മാത്രം, ഒന്നും തെളിയിക്കാൻ കഴിഞ്ഞില്ല, ചുരുക്കം ഇന്ത്യക്ക് ആണ് അതു കൊണ്ട് നഷ്ടം
@samsue260013 сағат бұрын
Onnum swanthamayi allallo cheythathu 😂 Super PM Antonio Maino (Sonia) 🔥
@priyamprosoundsmvka19 сағат бұрын
The man who didn't have any PR Work
@Unpleasant_Truth9614 сағат бұрын
Because RAGA took all the credit…
@yohannanvarghese331919 сағат бұрын
മഹാൻ എന്ന് സ്വയം വിലയിരുത്തുന്ന മോദി...
@samsue260013 сағат бұрын
MMS Never won a single election. 1991 debt crisis, WB / IMF demanded reforms, those were not his decisions. Puppet PM under super PM Antonio Maino (Sonia).
@presannakumarpillai81357 сағат бұрын
സ്വയമല്ല, ലോകമാണ് വിലയിരുത്തുന്നത്.
@MohammedShabab-e3c9 сағат бұрын
Viplava nayakan❤
@rajithanbrchandroth404318 сағат бұрын
RIP Dr Manmohanji🌹🌹🌹🌹🙏🙏🙏🙏🙏
@anilakshay689518 сағат бұрын
കനലെ ഇവിടെ വല്ല കുറവും ഉണ്ടോ മാദ്യമങ്ങളോട്😊
@varthinkal569216 сағат бұрын
മൻമോഹൻ സിംഗ് ഇത്രയും ടാലൻ്റ് ആയ വ്യക്തിത്വം എങ്ങനെ തരംതാഴ്ത്തപ്പെടുന്നു?
@Unpleasant_Truth9614 сағат бұрын
Madamma yude adima.
@501soap14 сағат бұрын
Best finance minister not the best PM
@kirankrishna569018 сағат бұрын
രാജ്യത്തിൻ്റെ സാമ്പത്തിക ഭദ്രത കാത്തും , സ്വന്തം ഭരണത്തിനു കീഴിൽ സാമ്പത്തിക അഴിമതികൾ ,കൊള്ള പലതും നടന്നിട്ടും ശബ്ദം ഉയർത്താൻ കഴിയാത്തതും , അതുവഴി BJP ക്ക് വഴി ഒരുക്കിക്കൊടുത്തതുമായ നേതാവ് .. കോൺഗ്രസ്സ് ദ്രോഹിച്ചതിൻ്റെ അത്രക്ക് ഒന്നും BJP മൻമോഹൻ സിങിനെ ദ്രോഹിച്ചിട്ടില്ല ...
@PoochuM-w4j11 сағат бұрын
00😮
@vivekkakkan501519 сағат бұрын
He didn't do PR work for him, as others doing in state and center now.
@abdulrasak244519 сағат бұрын
Correct 👍
@abdulrasak244519 сағат бұрын
But this what public need PR work.
@manjushaaaa164217 сағат бұрын
Sonia didn’t allow him .He was a puppet
@Unpleasant_Truth9614 сағат бұрын
Because Pappu and Madamma took all the credit. He was such a puppet that he could not bring in an ordinance.
@sidhivinaayaks786018 сағат бұрын
മോദി ഇഷ്ടം❤❤❤❤❤
@1007sharath19 сағат бұрын
He was a great scholar. Yes he could not perform as a good PM due to the greedy family business in the politics... Pappu & family made him looks weak. See Nair running away from questions... If Rahul was not there, MMS would have been the best PM.
@jafarbava485616 сағат бұрын
സബാസ്റ്റൃൻ ഇപ്പോയത്തെ കുതിര കച്ചവടം വല്ലതും അറിയോ ???
@User.1-115 сағат бұрын
സെബാസ്റ്റ്യൻ പോൾ ഒന്നുമല്ലാതായിപ്പോയി
@അഞ്ചങ്ങാടിക്കാരൻ18 сағат бұрын
എന്തൊക്കെ പറഞ്ഞാലും മൻമോഹൻ സിംഗിൻ്റെ ഭരണകാലത്ത് ഒരു ഡോളർ കൊടുത്താൽ വെറും 45 രൂപയാണ് കിട്ടിയിരുന്നത് 😢 ഇന്ന് മോദിജി ഭരിക്കുമ്പോൾ ഒരു ഡോളറിന് 86 രൂപ കിട്ടുന്നുണ്ട് 😂😂
@Babumon407818 сағат бұрын
😂
@samsue260012 сағат бұрын
Never won a single election. 1991 debt crisis, WB / IMF demanded reforms, those were not his decisions. Puppet PM under super PM Antonio Maino (Sonia). When MMS left USD INR was above 60. Went above 65 during his term.
@presannakumarpillai81357 сағат бұрын
Very funny, കേട്ടാൽ തോന്നും മോഡിയാണ് ഡോളറിനു വിലയിടുന്നതെന്നു.
@JamesAM-l8p4 сағат бұрын
അഹങ്കാരം ഇല്ലാതെ ഓരോ സമയത്തും ഓരോ കാര്യങ്ങൾ ചെയ്യുമ്പോളും അത് സ്വന്തം അല്ല ഭരണ രംഗത്ത ഉള്ളവർക്ക് എല്ലാം അതിൽ പങ്ക് ഉണ്ടായിരുന്നു എന്ന് കരുതിയിരുന്നോ ഒരു പ്രധാനമന്ത്രിയായിരുന്നു Dr മൻമോഹൻസിംഗ് പിന്നെ തൊഴിൽ ഉറപ്പ് പദ്ധതി കോടിക്കണക്കിന് ഇന്ത്യൻ ജനതയുടെ ഒരു ഉപജീവന ന്മാർക്കം ഉണ്ടാക്കിയ വെക്തിയാണ് നമ്മുടെ മുൻ പ്രധാനമന്ത്രി മൻമോഹൻസിംഗ് അത് തുറന്നു പറയാൻ ഇന്നത്തെ പ്രധാനമന്ത്രിയായ നരേന്ദ്രമോദിക്ക് കഴിയുമോ ഒരിക്കിലും ഇല്ല മനസ്സിൽ അൽപ്പം എങ്കിലും സ്‌നേഹം സാഹ്വാർത്തതയും വേണം അത് ഇല്ല എന്നാണ് നരേന്ദ്രമോഡിയായപ്രധാനമന്ത്രി ഇന്ത്യൻ ജനതയെ ഇന്ന് കാട്ടിതരുന്നത് അതാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത് അതാണ് സത്യം അത്ര മാത്രം
@xenonian10010 сағат бұрын
Cannot compare Modi with Manmohan Singh Modi is going to be CM and PM for 30 years. No other Indian leader ever achieved this feat. Modi is the primary vote catcher of Party. Manmohan did not have any pressure to win elections
@MaverranMm13 сағат бұрын
The great Indian prime minister only top 3 Nehru Indira and Manmohan sing
@alanmatthew131410 сағат бұрын
Coats , name ezhuthy vechu kondu nadannilla🙄educated person 🙄
@alanmatthew131410 сағат бұрын
India development valiya panku vakichu🙄
@alanmatthew131410 сағат бұрын
Daily coat marry showman allayirinnu🙄
@abdaulaabdala651919 сағат бұрын
India kanda ettavum nhaniyaya pra.ministeer ane
@devidasem63075 сағат бұрын
Madammayudeyumpottanpappuvinteyumpava
@PraveenVL8 сағат бұрын
റിമോട്ട് കൺട്രോൾ പാവ
@abhilashs94007 сағат бұрын
2 g case created by opposition and media....
@traveltheworld50215 сағат бұрын
നല്ലതാരുന്ന ബട്ട് സോണിയ അമ്മായിയുടെ പാവ ആയി ജീവിച്ചു കാലം കഴിച്ച മഹാൻ