കണ്ടോ കണ്ടോ പറ്റിച്ചില്ലേ... എല്ലാരും ദുഖിച്ചു തിരിച്ചു പൊക്കോ ഇതാണ് black friday 😢😂😂
@sanjayayurvedayoga2 күн бұрын
😂😂😂😂😂😂
@SM-hj7hr2 күн бұрын
😂😂😂
@ramram762912 күн бұрын
😂😂
@adeniumlotus33892 күн бұрын
അടങ്ങടെ ചുമ്മാ 🤣🤣🤣🤣
@anrjyt84802 күн бұрын
😅
@jct1272 күн бұрын
ഇത്രയും പൊട്ടൻമാർ പാലാരിവട്ടത്ത് ഉണ്ടന്ന് ഇപ്പൊ മനസ്സിലായി..! 😂😂
@othenank75142 күн бұрын
😂
@saji3342 күн бұрын
@ഊക്കൻടിൻ്റു2 күн бұрын
രാത്രി അങ്ങോട്ട് ചെന്ന് നോക്കിയാൽ കാണാം ഇഷ്ടംപോലെ പൊട്ടമ്മാരെ കാണാം😂
@athuldominic2 күн бұрын
പാലാരിവട്ടം ശശിയുടെ നാടല്ലേ 😁
@achu7892 күн бұрын
ഇതിന് മുൻപ് അവിടെ നല്ല ഓഫർ ഉണ്ടായിരുന്നു ഞൻ പോയി വാങ്ങിയിട്ടുണ്ട് 👍
@asr85042 күн бұрын
പ്രമോഷനുകൾ ചെയ്യുന്ന വ്ലോഗർമാരെക്കൊണ്ട് വലിയ ശല്യമാണ്, ചെറിയ വിലക്ക് റിസോർട്ട് ,ഫുഡ്, ട്രസ് , കാറ് എന്നൊക്കെ പറഞ്ഞ് വീഡിയോ ചെയ്ത് പോവും, നമ്മൾ ചെന്ന് അന്വേഷിക്കുമ്പോൾ ഒന്നുകിൽ ആ വിലയാവില്ല, അല്ലെങ്കിൽ എന്തെങ്കിലും ഉടായിപ്പാവും
@krishnaprasadv60892 күн бұрын
വീഡിയോ സഹിതം കേസ് കൊടുക്കണം
@krishnan93472 күн бұрын
KZbin instagram facebook ( social media) okke oru severe fraud investigation police team vennam...appo ellam nikkum...
@indiajai-w5oКүн бұрын
blogger mark cash kittum , enthum cheyum
@ashiklatheefva5838Күн бұрын
Oru vloggerinte video njan kandirnu. Athil ayal paranju avan ee thattip arinjirunilla enn. Avanu cashum kiteetilla ennum.
@sreenathts4377Күн бұрын
അങ്ങനെ ചെയ്യുന്ന യൂട്യൂബ് ചാനൽ dislike അടിച്ച് report ചെയ്ത് വിടുക
@SanthoshKumar-uu6zs2 күн бұрын
ബിസിനസ് കാരൻ കട ഇട്ടിരിക്കുന്നത് ലാഭം ഉണ്ടാക്കാൻ വേണ്ടി ആണ്.. ഇത് ഓർത്താൽ ഒരുത്തനും വന്നു ക്യു നിൽക്കില്ല
@navinbpalathingalКүн бұрын
Nastpet promotion cheyum
@cbsuresh56317 сағат бұрын
എല്ലാവരും പൊട്ടന്മാർ.. പൊട്ടന്മാരുടെ kanakku😭എടുക്കാം ആയിരുന്നു
@MJ007-h5i2 күн бұрын
മുപ്പത് വര്‍ഷം മുമ്പ് അവിശ്വസനീയമായ ഓഫര്‍ എന്നൊക്കെ ആരെങ്കിലും പറഞ്ഞാല്‍ എന്റെ അപ്പന്‍ പറയും ... 'അങ്ങനെ വില കുറവിന് തരാന്‍ അവർ ചാരിറ്റബിള്‍ സ്ഥാപനം അല്ലല്ലോ'... വിശ്വസിക്കാൻ പറ്റാത്ത എല്ലാ ഓഫറിന്റെ പിന്നിലും ഒരു ചതി ഉണ്ടെന്ന്' സോഷ്യൽ മീഡിയ ഒന്നും ഇല്ലാത്ത കാലത്ത് പ്രായമായ അപ്പന്റെ ബുദ്ധി ഈ പുതിയ തലമുറയ്ക്ക് ഇല്ലാതെ പോയല്ലോ!
@JS-vq7ig2 күн бұрын
@@MJ007-h5i വളരെ സത്യം.
@ഇന്ത്യൻ-ര6ധ2 күн бұрын
ആ അപ്പൻ ആണ് അപ്പൻ എന്നു പറയുന്ന യഥാർത്ഥ ഒരു അപ്പൻ ആയ എല്ലാ അപ്പൻ മാരുടെയും അപ്പൻ ആയ ഒരു അപ്പൻ
@Albj_user2 күн бұрын
Gen Z aanu hey
@nikshpakshan123Күн бұрын
അങ്ങനെ അല്ല old സ്റ്റോക്ക്.. മോഡൽ ഔട്ട് സ്റ്റോക്ക് ഒക്കെ ബ്രാൻഡഡ് കമ്പനികൾ ലാഭം കുറച്ചു വിറ്റ് ഒഴിവാക്കും മിക്കവാറും.. അച്ഛന്റെ കാലത് ഒക്കെ നാട്ടിൻ പുറത്തെ പെട്ടി കടയിൽ വിൽക്കുന്ന ഷൂ പോലെ അല്ലല്ലോ... Adidas.. Nike പോലുള്ള വാ...
@MJ007-h5iКүн бұрын
@nikshpakshan123 99 രൂപയ്ക്ക് branded ഷൂ കിട്ടും എന്ന് കേട്ടാല്‍ ബുദ്ധിയുള്ള ആരും പോകില്ല. പിന്നെ ഓള്‍ഡ് സ്റ്റോക്ക്... നിങ്ങൾ പറഞ്ഞ പെട്ടി കടയില്‍ ഒരു ഫുൾ ജാര്‍ ഓറഞ്ച് Candy പോലും ഈ പൈസയ്ക്ക് കിട്ടില്ലല്ലോ!! പിന്നെ നിങ്ങൾ പറഞ്ഞ Adidas, Nike... maximum discount is 60-70%. അപ്പോഴും 99 രൂപയ്ക്ക് കിട്ടില്ലല്ലോ!
@lion82642 күн бұрын
നന്നായി.... എന്ത് കേട്ടാലും ചിന്തിക്കാൻ ശേഷി ഇല്ലാത്തവർക്ക് കിട്ടണം... 👹
@Tigertiger-x7c2 күн бұрын
ചിന്തിക്കാൻ ശേഷിയുണ്ടായിരുന്നെങ്കിൽ മരവാഴകൾ ഡൽഹിയിൽ നിന്നും വയനാട്ടിൽ മത്സരിക്കാൻ വരില്ലായിരുന്നല്ലോ നീയൊക്കെ മന്ദബുദ്ധികൾ ആണെന്ന് അവർക്കറിയാം😂
@akshayr54652 күн бұрын
Chakkathunu vecha neyum pokum
@yaseendev18 сағат бұрын
99 roopakk boot kodukkunnund എന്ന് പറഞ്ഞാല് ചിന്തിക്കുന്നവന് മനസ്സിലാവുക 99 roopakk boot കിട്ടും എന്ന് തന്നെയാണ്. ഈ വിലക്ക് മുന്നിൽ കിട്ടിയാൽ quality polum നോക്കാതെ താനും വാങ്ങും, എന്തിനും ethinum ബാക്കിയുള്ളവരെ കുറ്റം പറയാണ്ട് ഇത്തിരി ചിന്ദിക്കടെ
@sanjayayurvedayoga2 күн бұрын
എന്തെങ്കിലും ഓഫർ എന്ന് കേട്ട് അപ്പോൾ തന്നെ മുൻപും പിൻപും ചിന്തിക്കാതെ ഓടിവരുന്ന മലയാളികൾക്ക് ഒരു പാഠമാണിത്
@@TKRatheeshNedumprom Real problem is Scamming Not the People who Fall in to it...
@bibinKRISHNAN-qs8noКүн бұрын
Never 😅😅😅😅
@Listopia10Күн бұрын
Ithum വിദ്യാഭ്യാസവും തമ്മിൽ എന്ത് ബന്ധം 😂😂 ohh നിനക്ക് വിദ്യാഭ്യാസം കുറവാ എന്നാണോ ഉദേശിച്ചേ 😄👍🏽
@sreenathts4377Күн бұрын
ആർക്കാണ് വിദ്യാഭ്യാസത്തിന് കുറവ് എന്ന് താങ്കൾ കമൻ്റ് ഇട്ടപ്പോൾ മനസ്സിലായി😂
@MJ007-h5i16 сағат бұрын
@@Listopia10 വിദ്യാഭ്യാസം വിവരം ഇല്ലെങ്കില്‍ ഇങ്ങനെ 99 രൂപയ്ക്ക് സ്പോര്‍ട്സ് ഷൂ കിട്ടുമെന്ന് പറഞ്ഞാൽ ഓടി അങ്ങോട്ട് ചെല്ലും എന്നിട്ട് എന്നെ പറ്റിച്ചേ എന്ന് പറഞ്ഞ് പൊലീസിനെ വിളിക്കും!
@dileeparyavartham3011Күн бұрын
ലുലു മാളിലും ഇത് തന്നെയാണ് ഓഫർ എന്ന് പേരിൽ നടക്കുന്നത്. ആളെ കൂട്ടാനുള്ള പരിപാടി
@ashamanuel23512 күн бұрын
കിട്ടാത്ത സങ്കടം കാരണം ഈ ഫ്രൈഡേ കറുത്ത ഫ്രൈഡേ ആയി കരുതി തിരിച്ചു പോയാലും. ഇനി അവിടെ പോകരുത്.
@jimeshg2172 күн бұрын
😂😂
@റെടെഷ്2 күн бұрын
10 രൂപ ചിലവാക്കി 10000 രൂപയുടെ കാര്യങ്ങൾ സ്വായത്തം ആക്കാൻ ശ്രെമിക്കുന്നവർക്കെ ഇങ്ങനെ വരൂ 😂😂😂😂
@Inspector_Balram.2 күн бұрын
exactly 😂
@Vacuu_m2 күн бұрын
Udayipp kanichavane support cheyunna aa manass 😂
@sreejithvaleryil95932 күн бұрын
ഞാൻ 12 വർഷമായി ഗൾഫിൽ ഒരു പ്രമുഖ retail സ്ഥാപനത്തിൽ ജോലി ചെയ്യുന്നു OFFER എന്ന് പറഞ്ഞാൽ " 80% " സ്റ്റാൻഡേർഡ് തട്ടിപ്പാണ്.
@haslinclement6192 күн бұрын
lulu ayirikkum
@ALISHASHAJI-ne8sq2 күн бұрын
ഇതൊന്നും പറഞ്ഞാൽ വീട്ടുകാരിപോലും സമ്മതിക്കില്ല. Reduction ക്ലോത്തുകൾ 90% തട്ടിപ്പാണ്. Reductionu വേണ്ടി പ്രത്യകം ചെയ്യിക്കുന്നതാണ്.
@Tipsforus2 күн бұрын
@@ALISHASHAJI-ne8sqEllam angane alla ,stock oru 6 month okke avumbol renew cheyyan athuvareyullath reduction idarumund.
@happylife130922 сағат бұрын
Offer und because airforce 1 nike i got same product with 30% off same quality
@jyothishkumar56122 күн бұрын
99 രൂപക്ക് ഷു തരാം എന്ന് പറഞ്ഞാൽ ചാടി ഇറങ്ങുന്ന ഇവർ ശവപ്പെട്ടി ഫ്രീ ആയി കൊടുക്കുമെന്ന് പറഞ്ഞാലും ഇറങ്ങും... ഇതാണ് ചാചാര കേരളം
@mthugs4458Күн бұрын
അപ്പോ തെറ്റായ advertisment കൊടുക്കുന്നത്??
@DominicCheriyan23 сағат бұрын
@@mthugs4458 വെറും കച്ചവട തന്ത്രം. അത് മനസിലാക്കാന്‍ ഉള്ള വകതിരിവ് പോലും ഇല്ലെങ്കില്‍ പറഞ്ഞിട്ട് കാര്യമില്ല.....
@nujoomudheenvelasserry3856 сағат бұрын
ചാചാര കേരളം അല്ല ചാചര കേരളം .
@DuntuMon-c1d2 күн бұрын
ഇവരുടെ കോഴിക്കോട് ബ്രാഞ്ച് കല്ലുത്താൻ കടവിലെ ഷോറൂമിലും ആളുകൾ തടിച്ചു കൂടിയത് കാണാൻ കഴിഞ്ഞു. തട്ടിപ്പിന് ഇരയായവരാവാം
@ranjuk-iz5rt2 күн бұрын
Thatippu onnum alla evanmarku offer manasilakan buddi illa. Edu offer num terms and conditions noki venam pokan
@umeshpatheel2 күн бұрын
😂😂😂 Black Friday...പേരിൽ തന്നെയുണ്ട് എല്ലാം
@AjithAji-fn9ir2 күн бұрын
ഓസിക്ക് കിട്ടിയാൽ ആസിഡ്ടും കുടിക്കുന്നവർ 😂
@azeemazm6432 күн бұрын
1000 രൂപയുടെ സാധനം 10 രൂപയ്ക്ക് വാങ്ങാൻ നടക്കുന്ന യുവാക്കൾ ... ഇതിപ്പോൾ ലുലുവിൽ പോയ അവസ്ഥ ആയെല്ലോ. 😂😂
@fahadibin89822 күн бұрын
ഇപ്പോഴാണ് ശെരിക്കും ദുഃഖ വെള്ളിയാഴ്ച ആയത് 😄
@RahulPanicker-v9d2 күн бұрын
ഒരു ആവശ്യവുമില്ലെങ്കിലും വളരെ ചെറിയ സൈസിലുള്ള ഷൂസ് ഓഫറിൽ കിട്ടിയപ്പോൾ വാങ്ങാൻ കാട്ടിയ ആ ചേട്ടൻ്റെ നല്ല മനസ്സ് കാണാതെ പോകരുത്..😂
@YashikYashiq2 күн бұрын
Blakil vilkkallo
@georgejoseph43032 күн бұрын
എല്ലാ ഓഫറുകളും ഇതുപോലെയോ ഇതിനെക്കാളും മുന്തിയതോ ആയ ശുദ്ധ തട്ടിപ്പാണെന്ന് ഇനിയെങ്കിലും തിരിച്ചറിയുക .
@salamka97372 күн бұрын
Offer എന്ന് കേൾക്കുമ്പോഴേക്കും പെട്ടിം കിടക്കേം എടുത്തു ഓടുന്നവർക്കായി സമർപ്പിക്കുന്നു 😅
@thomas.maryland69022 күн бұрын
ആ 99 ന്റെ മുകളിൽ ചെറിയ സ്റ്റാർ ഉണ്ടോ എന്ന് നോക്കുക
@Inspector_Balram.2 күн бұрын
elon musk പറക്കുന്ന കാറിനെപ്പറ്റി ചർച്ച നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് കേരളത്തിൽ 100 രൂപയുടെ ഷൂ കിട്ടിയില്ല എന്നും പറഞ്ഞു പ്രതിഷേധവും ചർച്ചയും How pathetic these country fellows
@mthugs4458Күн бұрын
അയാളുടെ ഉടായിപ്പ് അറിയാതെ ചിലക്കരുത്
@ALISHASHAJI-ne8sq2 күн бұрын
കട കാലിയാക്കൽ വേറൊരു തട്ടിപ്പാണ്.. ഒരു ഗുണവുമില്ലാത്ത സാധനങ്ങളാണ് ആരോട് പറയാൻ....
@RigvedhasujithКүн бұрын
വെറുതെ കിട്ടുമെന്ന് പറഞ്ഞപ്പോൾ ഉറക്കവും കളഞ്ഞു വന്ന് കാത്തിരിക്കുന്നു മലയാളി 😲
@rjohn9872 күн бұрын
ഓഫറിന്റെ പിന്നാലെ പോവുന്നത് മലയാളിടെ ശീലം. ഇനിയും ആരും കോസ്മോസിൽ പോവരുത്. Decathlon ൽ പോയി നോക്ക്.
@dhanyakkdhanyakk93132 күн бұрын
നാണം ഇല്ലേ എന്തെങ്കിലും ഓഫർ എന്ന് കേൾക്കുമ്പോൾ തന്നെ പോകും എന്നിട്ട് വലിയ ഡയലോഗ് സാരമില്ല അങ്ങനെ തന്നെ വേണം 😄😄😄😄
@krishnankuttykrishnan9817Күн бұрын
എന്റെ സഹോദരൻ മാരെ ഒരു കച്ചവടകാരനും നമ്മളെ നന്നാക്കാനായി കച്ചവടം നടത്തുന്നില്ല.
@mellocraft232 күн бұрын
ബ്ലാക്ക് ഫ്രൈഡേ 😂 നല്ല പേര്. പേരിട്ടവനു ഒരു കുതിരപ്പവൻ.
@BETHEGOOD_INDКүн бұрын
കോസ്മോസ്ഫോർ ഒരുകാലത്ത് നല്ല മനുഷ്യൻറെ കയ്യിലായിരുന്നു ഇന്ന് അത് തട്ടിയെടുത്ത് വേറൊരു തട്ടിപ്പിന്റെ നമ്പർ വൺ മനുഷ്യൻ നടത്തുന്നു
@MsPrakash-c4j2 күн бұрын
എവിടെ ഓഫറി ട്ടാലും ഇതു തന്നെ എന്ന് മനസിലാക്കണം ഇവർക്ക് മോക്ഷം കിട്ടാനല്ല ഓഫർ ഇടുന്നത് നല്ല ലാഭം കിട്ടാനാണ്.ഇനി എങ്കിലും മനസിലാക്കണം നമ്മൾ
@rldvk2 күн бұрын
avar labam undakikitte... fraud paripaadi nirthykoode... tends zudio nalla offer erakum ath vedikkunnavarum nd.. ith oru tharam scam alle
99രൂപയ്ക്കു നല്ല ഒരു തോർത്ത് മാത്രേ കിട്ടു.. 😄ചിന്തിക്കാതെ കേൾക്കുമ്പോൾ എടുത്തു ചാടരുത്. എന്തായലും കഷ്ടം ആയി പോയി
@nikhilraj.n3202 күн бұрын
ആട് സിനിമയിലെ ഡയലോഗ് ഓർമ്മ വരുന്നു... ' കഴിഞ്ഞ ദിവസം ഒരാൾ മായാവിയുടെ വടി തരാമെന്ന് പറഞ്ഞു വന്ന്, 5000 രൂപ പോലും!! ഓരോരോ തട്ടിപ്പുകളെ!! എന്നിട്ട് താൻ വാങ്ങിയോ??!? ☹️😢☹️😢☹️😢
@innale.marichavan2 күн бұрын
ഓസിനു കിട്ടിയാൽ ആസിഡും കുടിക്കുന്ന മലയാളികൾ അല്ലെ.. സ്വാഭാവികം 🤣🔥
@JobyMathew-us3nt2 күн бұрын
ഞമ്മന്റെ ആൾകാർ ഞമ്മന്റെ ഫ്രൈഡേ ഊംബിയിരാണ് എന്ന് അറിയാൻ മേലെ ബ്ലാക്ക് ഫ്രൈഡേ 🤔🤣🤣🤣🤣
@asaruredz677616 сағат бұрын
ഞമ്മൻ്റെ owner ആണോ ഫക്താ?
@JobyMathew-us3nt5 сағат бұрын
ഓണർ ഞമ്മന്റെ ബിസ്മയം തന്നെ 🥺🙄🤣🤣🤣
@binujoseph99232 күн бұрын
ഇത്രയും ബുദ്ദി ഇല്ലാത്തവരെ കാണുന്നു പിന്നെങ്ങനാ ആൾക്കാർ തട്ടിച്ചു കൊണ്ട് പോകാതെ ഇരിക്കുക
@AMMAGOD-s3r2 күн бұрын
അങ്ങനെ വ്ലോഗ് ഇട്ടവരുടെ അച്ഛനെ വിളിച്ചു കൊണ്ട് വന്നു സാധനം വാങ്ങിപിക്കുക 😜
@Vibgior102 күн бұрын
എന്തെങ്കിലും കേട്ടാൽ അപ്പോഴേ ചാടിക്കോളും. മലയാളി യെ പറ്റിക്കാൻ എന്തെളുപ്പം😂
@krlal852 күн бұрын
അന്ന് പാലാരിവട്ടത്തെ വട്ടന്മാർക്ക് യഥാർത്ഥ കറുത്ത വെള്ളിയായിരുന്നു.
@HashimCv-w2r19 сағат бұрын
സത്യ സന്ധമായിട്ട് അല്ലാതെ വ്ലോഗ് ചെയ്ത് ആളുകളെ കബളിപ്പിക്കുകയും പറ്റിക്കുകയും ചെയ്യുന്ന വ്ലോഗർ മാർക്കെതിരെ യാണ് കേസ് എടുക്കേണ്ടത്
@Pachalam-Steven822 күн бұрын
😂😂 ഇതിപ്പോ, Flipkart, Amazon, Jio എല്ലാരും ചെയ്യുന്നത് അല്ലെ. ഓഫർ till stock last
@YashidAmeen19 сағат бұрын
ഓഫർ എന്ന് പറഞ്ഞ് കുറച്ച് സാധനം മാത്രം വെച്ച് ആളേ പറ്റിക്കും അതാണ് പല സ്ഥാപനങ്ങളും ചെയ്യുന്നത് നമ്മൾ പല പണികളും മാറ്റി വെച്ചു. പോകും പറ്റിക്കപെടും
@LosBrutozz2 күн бұрын
ഇപ്പോ black friday ആയില്ലേ 🤭
@albertthomas350219 сағат бұрын
ആവശ്യമില്ലാത്ത സാധനങ്ങൾ പണം കൊടുത്ത് വാങ്ങരുത്.
@mottukuttan17 сағат бұрын
ഈ offer എന്നു പറഞ്ഞാൽ ചാടി വീഴുന്ന മലയാളികൾ , 2:40 ഈ തേക് ആട് മാഞ്ചിയം മനസ്ഥിതിയിൽ നിന്ന് ഇത് വരെ മാറിയിട്ടില്ല !!!!എതെങ്കിലും shop ഉടമകൾ നഷ്ടം സഹിച്ചു വില്കുമോ ?
@rudeboy8652 күн бұрын
Unemployment at peek level 😂😂
@ValsalaJayakumar-uc2qeКүн бұрын
Peak* . Adhyam nintha education sheri akk😂
@Sam-w7i2 күн бұрын
കോസ്മോസ് സ്പോർട്സ് . 1990 il തുടങ്ങി എന്നവകാശപ്പെടുന്ന, 3 ദുബായ് ബ്രാഞ്ച് അടക്കം 10 ബ്രാഞ്ചുകൾ ഉള്ള ഒരു സ്ഥാപനം. Chairman A K Nishad Co-Chairman A K Faisal Managing Director Abid Nishad Executive Director Adil Nishad Executive Director Jasim Faisal Executive Director Abdul Nizar PP Executive Director Noushad PA Executive Director Sali Kunhi Executive Director Kirthi KK
@renjithkumar67522 күн бұрын
Offer എല്ലയിടവും തട്ടിപ്പാണ്..
@VSUnnikrishnan-g8bКүн бұрын
Malayalis real nature ..medias attitude towards this is also notable
@akhilmj763114 сағат бұрын
ഇതാണ് ബ്ലാക്ക് ഫ്രൈഡേ😂
@karthiks78902 күн бұрын
Oru parasyam kodukkan paisa kodukeendi vanilla, cosmos nu (stock vekkathe offer koduthu; timing thetti courier service) pakaram vere oru imminibalya kadayayirunenkil ...ochayum bahalavum onnum undavoolla... Evideyo onnu cheruthayitt paali..black Friday kk oru kachodam pratheekshichu...vendathpole stock delivery kittiyilla...billing pattiyilla...kudungi...
@RekhaSuresh-bm5bm2 күн бұрын
ഫ്രീയ്ക്ക് എന്നും മലയാളി മുന്നിൽ
@keraladude272734 минут бұрын
കടേല സാധനം അവർക്ക് കൊടുത്തിട്ട് പൂടിക്കണം ഇതിപ്പോ sad Friday ആയല്ലോ 😂😂😂 ഒരു ചർചേം ഇല്ല ജനങ്ങൾ ആണ് ഭരിക്കുന്നത് എന്നുള്ള ബോധം എല്ലാർക്കും വേണം
@anudr.58782 күн бұрын
മന്ദബുദ്ധികളായ new gen..
@944771582 күн бұрын
കഴിഞ്ഞ വർഷം ഇത് പോലെ അവന്മാർ പറ്റിച്ചു
@FakruKummalil2 күн бұрын
ഈ ചീറ്റിംഗ് ഇപ്പൊ ഒരു ട്രെൻഡ് ആയിട്ടുണ്ട്, ഗവണ്മെന്റ്, പഞ്ചായത്ത് അനുമതിയോട് കൂടി രജിസ്റ്റർ ചെയ്ത് മാത്രം അനുമതി കൊടുക്കുക, വിദേശ രാജ്യങ്ങളിൽ ഉള്ള പോലെ
@TheSanalrajan2 күн бұрын
ഇത് ആവശ്യമായിരുന്നു കള്ള offer പറഞ്ഞു ആളുകളെ പറ്റിക്കുന്നവർക്ക് ഒരു പാഠം ആകട്ടെ...ഇങ്ങനെ കള്ള offer ഇടാതിരിക്കാൻ goverment നിയമം കൊണ്ടുവരണം, പല വിദേശ രാജ്യങ്ങളിലും offer details വാണിജ്യ വകുപ്പിന് സമർപ്പിച്ചു അവരുടെ approval ഉണ്ടെങ്കിൽ മാത്രമേ ഇതൊക്ക കൊടുക്കാൻ പറ്റു.
@subin67212 күн бұрын
Le vloggers: namma onnum arinjille nama narayana😂😂🏃🏃
@sree19752 күн бұрын
ഇവന്റെ ഒക്കെ ഒരു കാര്യം... ഇത്രയും കിഴങ്ങന്മാർ പാലാരിവട്ടത്ത് ഉണ്ട് എന്നറിയിച്ച news ചാനൽ പൊളി ആണ്.
@ahmedsaheer845822 сағат бұрын
ഓഫർ ഇല്ലേൽ ഇവർക്കൊന്നും സാധനങ്ങൾ വേണ്ടേ ???
@akbaralikhanshots93156 минут бұрын
ഇതൊക്കെ അല്ലെ കച്ചവടം, വന്ന സ്ഥിതിക്ക് എന്തേലും ഒന്നു വാങ്ങുമല്ലോ 😄
@parujidesh12342 күн бұрын
Enthina naattil Black Friday?
@mibox4k6712 күн бұрын
black friday ayyond pottan aano ini chirstmas enthina choikko ini😂😂
@rangoli29072 күн бұрын
അമേരിക്ക കാര്യം യൂറോപ്പുകാരെയും അനുകരിക്കുന്ന newgen' അവരുടെ നല്ല ശീലങ്ങൾ ഒന്നും അനുകരിക്കില്ല ആ വശ്യമില്ലാത്തതിൻ്റെ പിന്നാലെ പോകും😅
@MajeedKMajeed-v8o2 күн бұрын
കടകൾ ഇത്തരം തട്ടിപ്പുകൾ നിരന്തരം നാത്തു ന്നു
@princenthomas781923 сағат бұрын
ഒരു വ്യാപാരിയും നഷ്ടകച്ചവടം ചെയ്യില്ല.... അതു ഏതു മാൾ ആയാലും ഓൺലൈൻ പ്ലാറ്റ്ഫോം ആയാലും .... പരസ്യത്തിൽ കാണുന്നത് തൊണ്ട തൊടാതെ വിഴുങ്ങി പാതി രാത്രി ചെന്ന് ക്യൂ നിൽക്കുന്ന പ്രബുദ്ധ മലയാളികൾ ആണ് പറഞ്ഞു പറ്റിക്കാൻ ഇവർക്ക് വീണ്ടൂം പ്രചോദനം നൽകുന്നത്....
@kiranrs68312 күн бұрын
തിരുവനന്തപുരത്ത് ഒരു food vlogger പറഞ്ഞാണ് ഞാൻ അറിഞ്ഞത്, അവൻ പണ്ടേ ഉടായിപ്പാണ്, അതു കൊണ്ട് ഞാനിത് മൈന്റ് ആക്കിയില്ല
@krishnakumar-um5ie2 күн бұрын
Al-foodie sooraj allee 🤔🤔 angane entho aanu
@kiranrs68312 күн бұрын
@krishnakumar-um5ie അതെ
@MrALAVANDAN2 күн бұрын
ഒരു കണ്ടി വാങ്ങു ഒരു കണ്ടി തികച്ചും സൗജന്യം
@georgejoseph960Күн бұрын
Stock register eduppikkedo..
@lifeenjoy11872 күн бұрын
കേരളത്തിൽ ഉള്ള എല്ലാം പൊട്ടൻ മാരും ഒത്തു കൂടുന്ന ഏരിയ പാലാരിവട്ടം 😂😂
@DileepNair-d3c2 күн бұрын
Free യിൽ ഒരു നല്ലപരസ്യം😂
@venoostnlrКүн бұрын
ബ്ലോഗർ മാർ പണം വാങ്ങി വ്യക്തമായി പഠിക്കാതെ ഭക്ഷണം, വസ്ത്രം,ആശുപത്രി ഇതുപോലെ എല്ലാം ബ്ലോഗ് ചെയ്യുന്നു ജനങ്ങളെ പറ്റിക്കുന്നു ആൾക്കാർ ഇവർക്ക് പുറകെ നടന്നു സമയം, പണം, മാനം എന്നിവ കളയുന്നു നൂറു രൂപക്ക് കിട്ടുന്ന ഭക്ഷണം ബ്ലോഗർ 300 രൂപക്കു വാങ്ങിപ്പിക്കുന്നു
@ajithvasudev36772 күн бұрын
😂😂 2k ന്റെ സാധനം 99 കൊടുക്കുന്നു എന്ന് കേൾക്കുമ്പോൾ ഒന്ന് ചിന്തിച്ച് എങ്കിലും നോക്കിക്കൂടെ ഇവമാർക്ക്. കടക്കാരന്റെ ഭാഗ്യത്തിന് കട തല്ലി പൊളിച്ചില്ല അവമ്മാര് 😂😂.
@deepaksktm2 күн бұрын
Free എന്ന് കണ്ടാല്‍ ചാടി വീഴും എല്ലാം 😅
@SuperhumaN-X2 күн бұрын
വെറുതെ കിട്ടിയ മലയാളി തീട്ടവും വാങ്ങി കൊണ്ടുപോകും😂😂😂
@rahulambadi46993 сағат бұрын
ഓഫർ പബ്ലിസിറ്റി ചെയ്ത റീൽസ് ഓളികൾ എവിടെ 😅😅
@renilgeorge12372 күн бұрын
ഒരു സാധനവും ഒരാള്ളും വെറുതെ തരില്ല ഒരാള്ളും നഷ്ടപ്പെട്ടു കച്ചവടം ചെയ്യില്ല
@blender1231232 күн бұрын
ഗൾഫിൽ അണ്ടർ ആർമിറിന്റെ ക്യാപ് അവരുടെ ഔട്ലെറ്റിൽ ഓഫർ പ്രൈസ് 59 ദിർഹംസ്, സെയിം ക്യാപ് സൺ ആൻഡ് സാൻഡ്‌സിൽ ഓഫർ പ്രൈസ് 99 എങ്ങനെ ഉണ്ട് പരിപാടി
@Prasanthlalak-r1d2 күн бұрын
MY. G edapalliyilum ethu thanna padupadii offer etta oru sadhanavum avida undavilla chodicha load vannilla order koduthittu paisa adacha varumba vilikkam ennellam anu avaru parayunne pakka thattipanne
@bibinKRISHNAN-qs8noКүн бұрын
ഇവരാണ് online shop കാരെ പരിഹസികുന്നത് 😅
@nithinbabu85272 күн бұрын
Black friday അഥവ ദുഖ വെള്ളിയാഴ്ച 🎉
@manut13492 күн бұрын
BLACK എന്ന് കണ്ടപ്പോളേ മനസിലാക്കണ്ടേ സംഗതി ബ്ലാക്ക് കോമഡി ആകുമെന്ന്
@Dress_code_KeralaСағат бұрын
🤣🤣🤣ആളുകൾ പ്രേതിഷേധിച്ചാലോ 🔥🔥...
@Sabari392 күн бұрын
മലയാളികൾക്ക് ചിന്താ ശേഷി നഷ്ടപ്പെട്ടു.. നമ്മുടെ നാട്ടിൽ രാഷ്ട്രീയ കോമാളികൾ വിലസുന്നതും ഇത് കാരണമാണ്..!!
@alameen47662 күн бұрын
ഫ്രീ ആണെന്ന് പറഞ്ഞിരുന്നെങ്കിൽ ഇവന്മാർ കട തന്നെ പൊളിച്ചേനെ.😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@ambdupappa4 сағат бұрын
അടിച്ചു പൊളിക്കുക അത്രേ ഒള്ളു
@RaviParakkal-t3sКүн бұрын
കോഴിക്കോട് കോസ് 6 മാസിൽ മുൻപ് ഡിസ്കൗണ്ട് സെയിൽ എന്ന പറഞ്ഞു പോയതിൽ 1 ബ്രാന്റ് റാക്കറ്റിനു ഡിസ്കൗണ്ട് ഇല്ലാത്ത ഷോപ്പിനെക്കാളും 100 രൂപ അധികമായിരുന്നു
@mindmeld81872 күн бұрын
ഇനി 9/11 day offer ഒക്കെ വരുമോ?. ഓരോ black friday offers!!!😅
@jomonambrose3742Күн бұрын
ഇനി നാളെയും വരും,ഇനി ബിരിയാണി എങ്ങാനും കിട്ടിയാല 😂😂
@AshikAshi-k9mКүн бұрын
Consumer court il complaint cheyyanam
@GafoorPp-lb6ro17 сағат бұрын
കണ്ണുരും ഇങ്ങനെ തന്നെ എനി ഇവന്മാരുടെ ഷോപ്പിൽ പോകരുത് രണ്ട് ടീഷർട് വെച്ച്....... ബ്ലാക്ക് ഫ്രൈഡേ
@creativespark82552 күн бұрын
Consumer court poi penalty adappikkanaamm miniumam oru 25 lakhs...😅😅😅😅
@soorajmanoj63732 күн бұрын
Black friday, എന്ന പേരിൽ തന്നെയുണ്ട്,, ഒരു negetivity,,
@me__peppe5812Күн бұрын
Flipkart വരെ പറ്റിച്ചു എന്നിട്ടല്ലെ
@mullamulla2094 сағат бұрын
തൃശ്ശൂരിലും പറ്റിക്കൽസ് 🙄
@prathapvt15442 күн бұрын
കേരളത്തിലെ നല്ലൊരു വിഭാഗം ആളുകൾ സാമ്പത്തിക മായി വളരെ പിന്നിലാണ് കഷ്ടം 😂
@AkhilTj2 күн бұрын
Njaan europil aanu , njaan kazhinja divasam oru TV vaangi , nallan vilakuravil thanne kitty Black friday spcl. Munpathe vilayekaal.
@achu7892 күн бұрын
Black friday offer? കുറെ ആപ്പിൽ ഓഫർ കണ്ടു അതാ ചോദിച്ചത്
@bijumonkuniyil210116 сағат бұрын
ആദ്യം വേണ്ടത് ഇങ്ങനെ ഉള്ള vlogers നെ തീരെ കേസ് കൊടുക്കണം
@Binuv-p7q20 сағат бұрын
ആരും ഒന്നും ഫ്രീ ഇല്ല, റേറ്റ് കുട്ടിയിട്ടു, കുറച്ചു,പറയും,ഒരു വശത്തു "ഓഫർ "ചെയ്തു മറുവശത്തു