ആണ്‍കുട്ടികളെ പെണ്‍കുട്ടികൾ സ്കാൻ ചെയ്യുന്നത് എങ്ങനെ?

  Рет қаралды 307,682

asianetnews

asianetnews

Күн бұрын

Пікірлер: 345
@kannanbabu6877
@kannanbabu6877 2 ай бұрын
ഒരാളുമായി നേരിട്ട് mingle ചെയ്യുമ്പോഴേ അയാളെ പ്രണയിക്കണോ വേണ്ടയാേ എന്ന് തീരുമാനിക്കാവൂ. ആ തീരുമാനത്തിന് മുമ്പ് വരെ relationship ഇല്ല. പരിചയക്കാർ മാത്രം. Basic ആയ കാര്യങ്ങൾ മനസ്സിലാകാതെ പ്രണയത്തിലേക്ക് വഴുതി വീഴരുത്. Crush/attachment /attraction ഇതൊക്കെ പ്രണയത്തിന് മുമ്പത്തെ കാര്യങ്ങളാണ്. ⭐ പ്രണയം പരസ്പരം മനസ്സിലാക്കിയവരുടെ areas ആണ്. എങ്കിലേ അത് work out ആകൂ.🏄
@navaneethk2605
@navaneethk2605 2 ай бұрын
Appo arranged marriage il pranayam ?
@harshidroshan3869
@harshidroshan3869 Ай бұрын
@@navaneethk2605ath luck pole irikkum…ente opinion il manyamaya dating annu nalloru partnerine kandathan sahayikka …but it will take time
@ameennasar2583
@ameennasar2583 Ай бұрын
​@@navaneethk2605palappozhum mistake aakum.
@Ajmaldejezz
@Ajmaldejezz Ай бұрын
Love at first sight?😂
@adharsh_p1
@adharsh_p1 Ай бұрын
​@@Ajmaldejezzmostly work avilla
@VishnuVk-vi8ek
@VishnuVk-vi8ek 2 ай бұрын
പണ്ട് ആണുങ്ങൾ സെൽഫ് റെസ്പെക്റ്റ് ഇല്ലാതെ പിന്നാലെ നടന്നതിന്റെ ആണ് ഇപ്പോൾ അനുഭവിക്കുന്നത്. ഇപ്പോൾ ആരും മൈന്റ് ചെയ്യാറില്ല
@godofsmallthings4289
@godofsmallthings4289 2 ай бұрын
Self respect illathathu ippozhathe ankuttikalkku aanu
@VishnuVk-vi8ek
@VishnuVk-vi8ek 2 ай бұрын
@godofsmallthings4289 ആ ഇപ്പോഴു൦ കുറച്ചെണ്ണം പിന്നാലെ നടക്കുന്നുണ്ട്. ബോധം വരു൦
@gouthamkrishnan6718
@gouthamkrishnan6718 2 ай бұрын
Simpukal
@akhildev6321
@akhildev6321 2 ай бұрын
ഉവ്വ 🤣🤣🤣🤣
@Akshyy13
@Akshyy13 Ай бұрын
Ippolum bodhm ilaa🤣
@wisemankannur1320
@wisemankannur1320 Ай бұрын
ഞാൻ 50 വർഷം മുമ്പ് college ൽ പടിച്ചതാണ്. ഈ വീഡിയോ കണ്ടപ്പോൾ ഒരു കാര്യം മനസ്സിലായി, അന്നത്തെ boys ഉം girls ഉം ഇന്നത്തെ boys ഉം girls ഉം തമ്മിൽ ഒരു വ്യത്യാസവും ഇല്ല. വസ്ത്ര ധാരണം ഒഴികെ ❤
@abdulazeez4137
@abdulazeez4137 Ай бұрын
ഞാനും
@jamesmathew9501
@jamesmathew9501 Ай бұрын
പണ്ടത്തെ പോലെ അല്ല ഇപ്പോഴത്തെ കാലം
@wisemankannur1320
@wisemankannur1320 Ай бұрын
@@jamesmathew9501 കാലം മാറും, ഇലകൾ കൊഴിയും, പൂക്കൾ വിരിയും, വാടും, വീണ്ടും തളിർക്കും, അത് പോലെ, പുതിയ യുവത വീണ്ടും വീണ്ടും വരും. ഇനിയും ഒരായിരം യുവതകൾ ക്യാമ്പസ് കളിൽ തളിർക്കട്ടെ ❤️
@PKpk-or2oe
@PKpk-or2oe Ай бұрын
Dressinhum same ayi 😂😂
@pranavpranu7357
@pranavpranu7357 Ай бұрын
Ippo ethra 70 vayasso
@sakethsanthosh1817
@sakethsanthosh1817 2 ай бұрын
Dont believe what women say. Everything they say can alter with situations 👍
@Itsme-s7q
@Itsme-s7q Ай бұрын
Crct
@nandhakishor103
@nandhakishor103 Ай бұрын
True
@BottomHeart
@BottomHeart Ай бұрын
Never trust a woman in a short time period. The only women whom we can trust is our mom .
@WarrantyCharachira
@WarrantyCharachira Ай бұрын
100%
@hubburasool5719
@hubburasool5719 Ай бұрын
എൻറെ കയ്യിൽ ഒരു ലക്ഷ്വറി കാറും നോർമൽ കാറും ഉണ്ട് ലക്ഷ്വറി കാറിൽ കയറിയ ഏതൊരുവളും നോക്കും, ഇനി നോക്കിയില്ലെങ്കിൽ ജീൻസ് പാൻറ് ബാക്ക് സൈഡ് കാണിച്ചെകിലും നോക്കിപിക്കും കാശുള്ള ആളുകളിലേക്ക് ആണ് ഇവളുമാരുടെ മെയിൻ നോട്ടം ആണുങ്ങൾ അങ്ങനെയല്ല😢😢😂
@wint1837
@wint1837 2 ай бұрын
1:22 ഈ ചെക്കൻ പറഞ്ഞത് കറക്റ്റ് ആണ്.. ആണുങ്ങൾ പറയുന്ന പല കോമഡികളും പെണ്ണുങ്ങൾക്ക് മനസിലാവാറില്ല. അതിപ്പോ ചില പുതിയ ട്രോളുകളിലെ കോമഡി പറയുന്നത് ആണെങ്കിലും, ചില ട്രെൻഡിംഗ്/viral കോമഡി ഡയലോഗ്സ് ആണെങ്കിലും, സിനിമ-കോമഡി ഡയലോഗ്സ് ആണെങ്കിലും, double meaning ആയാലും ഒരു പരിധിക്ക് അപ്പുറം അവർക്ക് മനസിലാവില്ല. അപൂർവം ചിലർക്ക് മനസിലാവുമായിരിക്കും, അതും കുറച്ചൊക്കെ മാത്രം. കോമഡി പറയുന്നതിലും ട്രോൾസ് ഉണ്ടാക്കുന്നതിലും സോഷ്യൽ മീഡിയയിൽ funny കമന്റ്സ് ഇടുന്നതിലും ഗേൾസ് ബോയ്സിനെക്കാൾ എത്രയോ പിറകിലാണ്‌ ഇപ്പഴും. സോഷ്യൽ മീഡിയ പോസ്റ്റുകളുടെ കമെന്റ് ബോക്സിൽ വന്നു എനിക്ക് മനസിലായില്ല എന്ന് പറയുന്ന കൊറേ എണ്ണത്തിനെ കാണാറുണ്ട്. ഈ മനസിലാവാത്ത അവസ്ഥ കാരണം ആണുങ്ങൾക്ക് ഗേൾസിനോട് സംസാരിക്കുമ്പോൾ മടുപ്പ് തോന്നിയേക്കാം. ക്ലാസിൽ ഒറ്റ boy ഒക്കെ ആണെങ്കിൽ അവനു വേഗം സംസാരം മടുക്കും.ഇതൊക്കെ മുൻകൂട്ടി മനസിലാക്കി girls മാത്രമുള്ള ക്ലാസിൽ അഡ്മിഷൻ കിട്ടിയിട്ടും പോകാത്ത ബോയ്സുണ്ട്.
@vishnumr2209
@vishnumr2209 Ай бұрын
സത്യം
@wint1837
@wint1837 Ай бұрын
@vishnumr2209 🙌🏼
@Kutu-ou5jy
@Kutu-ou5jy Ай бұрын
കാരണം സാമൂഹിക സ്വാധീനം കൂടുതലും boys ന് ആണ്. നമ്മുടെ സമൂഹവും അങ്ങനെ തന്നെ.
@edgarob
@edgarob Ай бұрын
സമൂഹം വെറുതെ ഒരുത്തന് സ്വാധീനം കൊടുക്കില്ലല്ലോ... Capable ആയവർ സ്വാധീനം ഉണ്ടാക്കി എടുക്കുന്നത് അല്ലെ.
@Kutu-ou5jy
@Kutu-ou5jy Ай бұрын
@@edgarob സാമൂഹിക സ്വാധീനം എന്നുദ്ദേശിച്ചത് ആൺകുട്ടികൾക്ക് സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ പെട്ടെന്ന് അറിയാൻ കഴിയും എന്നാണ്. കാരണം അവർ പുറത്തിറങ്ങി നടക്കുന്നത് കൊണ്ട്. പക്ഷെ പെൺകുട്ടികൾ അങ്ങനെ അല്ലല്ലോ ആവശ്യത്തിന് മാത്രം അല്ലെ പുറത്തിറങ്ങുകയുള്ളൂ അല്ലാതെ ആൺകുട്ടികളെപ്പോലെ നേരമ്പോക്കിനൊന്നും അങ്ങനെ ഇറങ്ങുല്ലല്ലോ
@sanilabraham9209
@sanilabraham9209 2 ай бұрын
പെൺകുട്ടികൾ ശരിക്കും കമന്റ്‌ അടിക്കും... ഒതുങ്ങി നിന്നാൽ..experienced...
@jithus6592
@jithus6592 Ай бұрын
Enth cmnta adikunne
@Moonflower-s3m
@Moonflower-s3m Ай бұрын
Yes
@NoushadChelakkal-kc4zm
@NoushadChelakkal-kc4zm Ай бұрын
@@sanilabraham9209 വീട്ടിനുള്ളിൽ
@abdulwahidaakuzhippuram7692
@abdulwahidaakuzhippuram7692 Ай бұрын
ആണും പെണ്ണും തികച്ചും വ്യത്യസ്തമാണ് ഇത് കെട്ടാൽ മനസ്സിലാകും. അടി മുടി ചിന്ത, ശക്തി ശരീരം ജോലിയിലെ വ്യത്യസ്തത സൗന്ദര്യ സങ്കൽപ്പം ലൈംഗികത തുടങ്ങി എല്ലാ കാര്യങ്ങളിലും ഫെമിനിസ്റ്റുകൾക്ക് മനസ്സിലാകില്ല
@Mullapoov
@Mullapoov 29 күн бұрын
അനുകുട്ടികളെ മുഴുവൻ ഏറ്റെടുക്കാൻ ഇവനാര് എല്ലാരും ഇവനെ പോലെ അല്ല
@jacktracker1265
@jacktracker1265 Ай бұрын
സത്യം പറഞ്ഞാൽ നമ്മൾ പറയുന്ന പലതും പെട്ടന് കത്തില്ല അതാ.. ആൺപിള്ളേര് പൊതുവെ സംസാരിക്കുന്ന വിഷയങ്ങൾ വ്യത്യസ്തമാണ്
@krishnavr6641
@krishnavr6641 Ай бұрын
" priorities always change "
@Lucifer-v6i
@Lucifer-v6i Ай бұрын
Wow നിലപാട് സിംഗങ്ങൾ.....
@saju1234-r7h
@saju1234-r7h Ай бұрын
ഗേൾസ് ആൺകുട്ടികളുടെ പോക്കറ്റും..ആൺകുട്ടികൾ പെൺകുട്ടികളുടെ ചോറ്റുപാത്രവും സ്കാൻ ചെയ്യുന്നു.. 🥰
@bineeshkumarK-dk7kt
@bineeshkumarK-dk7kt Ай бұрын
😂
@V37850
@V37850 Ай бұрын
Eda scene 😂
@Itsme-s7q
@Itsme-s7q Ай бұрын
Crct ann
@unni.m1959
@unni.m1959 Ай бұрын
Manasilayila
@SHAKKS3
@SHAKKS3 Ай бұрын
😄😄💯👌
@MCIEjTR
@MCIEjTR 2 ай бұрын
ഒരു മാറ്റവും ഇല്ല. നിങ്ങൾ ജോലി ചെയ്യുമ്പോൾ അത് മനസിലാകും. എല്ലാവർക്കും വിശപ്പും ദാഹവും സന്തോഷവും സങ്കടങ്ങളും ഓക്കേ ആണ് ഉണ്ടാകുക just understand your opposite person , just listen them. സാധിക്കുമെങ്കിൽ ആ സമയത്ത് അവരോട് ഒപ്പം നിൽക്കുക.All are equal ❤
@SHAKKS3
@SHAKKS3 Ай бұрын
4:12 ആ ബ്ലാക്ക് ഉടുപ്പിട്ട കുട്ടി പറഞ്ഞത് 💯👌
@lifeexplore6771
@lifeexplore6771 Ай бұрын
പെണ്ണിന് ഒരു പ്രത്യേകതയുണ്ട് കൂട്ടത്തിൽ കൂടിയാൽ ഒരു പ്രത്യേക ചാർജ് ആണ് അവർക്ക് പരിസരം പോലും ബോധം ഉണ്ടാകില്ല😮
@TravisCott-hw6ok
@TravisCott-hw6ok Ай бұрын
💯
@voiceofrajesh4227
@voiceofrajesh4227 2 ай бұрын
എന്റെ സുഹൃത്തിക്കളെ പ്രണയവും സ്നേഹവും ശുദ്ധ നുണയാണ് അങ്ങനെ ഒന്നില്ല അത് കുറച്ചു കാലത്തേക്ക് ഉള്ള ഒരു മാനസിക രോഗമാണ് ആരെയും ചതിക്കരുത് അത്രേ ഉള്ളു ഒരു രോഗി ആവാതെ ഇരിക്കുക
@poppybinu-l7z
@poppybinu-l7z 2 ай бұрын
സത്യം
@Ifclause11
@Ifclause11 2 ай бұрын
😂🤣
@ThorfinN-bb8ef
@ThorfinN-bb8ef Ай бұрын
Kurach kaalam means jeevich marikkunna vare. Alle??? 😂😁
@thomascjerin
@thomascjerin Ай бұрын
"കള്ളം കള്ളം കാമത്തിന്നൊരു ചെല്ലപ്പേരീ പ്രേമം"
@IMJUSTAMANWITHOUTENEMIES
@IMJUSTAMANWITHOUTENEMIES Ай бұрын
Because ningakkk aarkkum ath kittiyittilla. But there is true love
@user-ob4io6bk8v
@user-ob4io6bk8v Ай бұрын
10 പെൺകുട്ടികളുടെ ഫീമയിൽ എനർജി യെ , അഭിമുഖ്രീകരിക്കാൻ ഒന്നോ രണ്ടോ ആൺകുട്ടികൾക്ക് ആവില്ല,,, എന്നാൽ ഹൈ മെയിൽ എനെർജി യുള്ള ഒറ്റയാൻ പുരുഷന്മാർക്കു ഒരു പ്രശ്നവും ഇല്ല 🌹🌹🙏
@vineethdhanush3242
@vineethdhanush3242 Ай бұрын
വല്യ theory ഒന്നും വേണ്ട 😅 അപ്പൊൾ കാണുന്നവനെ അപ്പ എന്ന് വിളിക്കും എന്ന് അങ്ങ് പറഞ്ഞാൽ പോരെ കൊച്ച് 😅
@vishnuip2
@vishnuip2 Ай бұрын
1:33 correct
@79Dnivara
@79Dnivara 17 күн бұрын
പെണ്ണുങ്ങളുടെ പിന്നാലെ നടന്ന് വില കളയാതെ ഇരിക്കുക എന്നുള്ളതാണ് ആണുങ്ങൾക്ക് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം. അവരേയും വെറും മനുഷ്യരായി കാണുക, മനുഷ്യരേപ്പോലെ ഇടപെടുക.
@myth1143
@myth1143 2 ай бұрын
Ah kutti paranja pole Girls -innocentinte മറ്റേ മസ്സിൽ കൊണ്ട് ഉള്ള പോസ് പോലെ ഇല്ലേ.. Boys -Mr ponjikkara വരുന്ന പോലെ ഇല്ലേ.. Thats the difference..
@killerbaasha
@killerbaasha Ай бұрын
Athre ullu!
@Mahesh-development
@Mahesh-development Ай бұрын
പൊതുവേ ശൈ ആണെന്നല്ലേ പക്ഷേ ചേട്ടാ സ്ത്രീകൾ പൊതുവേ അല്ലെങ്കിലും എവല്യൂഷൻ വൈസ് നോക്കുകയാണെങ്കിൽ ഷൈ ആണ് കാരണം അവർ അധികം പുറത്ത് ഇറങ്കരില്ല ആൻഡ് ആണുങ്ങൾക്ക് ശാരീരികമായ attraction alle കൂടുതൽ
@Rae-wb1yj
@Rae-wb1yj Ай бұрын
ആൺപിള്ളേരുടെ ഒരു ജനറേഷൻ feminised ആയി പോയിട്ടുണ്ട്.. Thanks to society
@krishnan9347
@krishnan9347 Ай бұрын
5:05 ullath alle... divorce cases kooduthal agene ann ipo.. girls must be financially independent...
@aju805
@aju805 Ай бұрын
ഇപ്പോഴത്തെ പെൺകുട്ടികളെ പത്ത് പൈസക്ക് പറ്റില്ല പഴയ കാലത്തെ പെൺകുട്ടികൾ ഗോൾഡാണ്
@AX-sq5vm
@AX-sq5vm 2 ай бұрын
This is not kids This are adult people with no maturity
@x-gamer7202
@x-gamer7202 Ай бұрын
1:52 ath paranjath sathyam aanu just eye contact iloode kariyangal communicate cheyyan aakum
@arunvarkey8680
@arunvarkey8680 2 ай бұрын
നല്ല points .
@shadowspeaks.6652
@shadowspeaks.6652 Ай бұрын
5:19 ഇതൊക്കെ പെൺപിള്ളേരുടെ കാര്യം..ആണുങ്ങളുടെ ലൈഫ് ഇങ്ങനെ ഒന്നും അല്ല കുട്ടി.
@MultiSamankhan
@MultiSamankhan Ай бұрын
Society verum myxx nu. Ivide ellam one sided anu. Ellam.....
@shadowspeaks.6652
@shadowspeaks.6652 Ай бұрын
​@@MultiSamankhanexplain bro?
@hardwork.onlypay.
@hardwork.onlypay. 2 ай бұрын
My experience let me think most girls are gold diggers , but still there are few gems out there .
@joelmathew993
@joelmathew993 2 ай бұрын
💯
@MultiSamankhan
@MultiSamankhan Ай бұрын
Ellarkum panavum pratapavum mathi. Ath poyal theernu.
@DammyAccound
@DammyAccound Ай бұрын
​@@MultiSamankhanഅല്ലാത്തവരും und തന്റെ എക്സ്പീരിയൻസ് il അത് കാണില്ല
@noname54727
@noname54727 Ай бұрын
Truth👍
@codebottle7195
@codebottle7195 Ай бұрын
പണവും പ്രതാപവും ഉള്ളവനെ ഭർത്താവായും. നല്ല പഴം ഉള്ളവനെ കാമുകനായും
@Bhenchooth
@Bhenchooth 2 ай бұрын
Thengha
@RKV-f7f
@RKV-f7f 2 ай бұрын
പണ്ട് ആണുങ്ങൾ കമന്റ്‌ അടിക്കുമോ എന്ന് പെൺകുട്ടികൾക്ക് ആയിരുന്നു പേടി... ഇകാലത്തു കമന്റ്‌ അടിക്കാൻ നോക്കുമ്പോൾ അവളുടെമാരുടെ സ്കാനിങ്ങിൽ കമന്റ്‌ മറന്നും പോകും
@AjithAjith-le2ib
@AjithAjith-le2ib Ай бұрын
എനിക്കിപ്പോൾ 23 വയസ്സുണ്ട് ഞാൻ ഒരു പെൺകുട്ടിയെയും വായിനോക്കാൻ നടക്കില്ല കാരണം അവസാനം നമ്മൾ മൂഞ്ചും അതുകൊണ്ട് ഞാൻ ഇപ്പോൾ പൈസ ഉണ്ടാക്കാൻ നടക്കുന്ന😂 എപ്പോൾ അവസാനം നമ്മുടെ കൂടെ തന്നെ വരും😂😂😂
@akshaysandeep
@akshaysandeep Ай бұрын
What happens to asianet
@broadband4016
@broadband4016 Ай бұрын
ഇവരുടെ സ്കാനിംഗ് മെഷീൻ ഏത് ഫോർമാറ്റിൽ ഉള്ളതാണ്?
@sakethsanthosh1817
@sakethsanthosh1817 2 ай бұрын
Try to identify her from what she does 👍
@filmbeats8602
@filmbeats8602 Ай бұрын
എല്ലാം മനസ്സിലായി... ഇനി സൂക്ഷിച്ചേ നടക്കൂ 🙏🏻🤣
@abdulnazarmsl
@abdulnazarmsl Ай бұрын
ഒരുപാട് ഉണ്ടാവുമ്പോൾ കൺഫ്യൂഷൻ വരും അതുകൊണ്ട് തലകുനിച്ചുനടക്കുന്നത് 😅
@jayakrishnanj4621
@jayakrishnanj4621 Ай бұрын
Njanum nere va nere po
@Sillver1234
@Sillver1234 2 ай бұрын
എനിക്കും വേണം.. ഒരു സ്കാനിംഗ് മെഷീൻ 😂😂
@anandshankar7914
@anandshankar7914 Ай бұрын
അവരെ പറയാൻ ഈ anchors സമ്മതിക്കുന്നില്ല
@anandhusanthosh5291
@anandhusanthosh5291 Ай бұрын
They only talk about their priorities and situations not one word about being loyal.
@jithinchemben7136
@jithinchemben7136 2 ай бұрын
Asianet athinte standard kalayunu..
@timetraveller3046
@timetraveller3046 2 ай бұрын
Athentha.. Ithokke charcha cheyyande? Antarashtra charchakalum rashtreeyavym mathram mathiyo
@trueindian4549
@trueindian4549 2 ай бұрын
Bro ithoke manushark ulathale ithil ntha standard kalayan
@rashidmohamed3899
@rashidmohamed3899 Ай бұрын
Athin munne std undo?
@godspartikle
@godspartikle Ай бұрын
ഭാവി ആണ് മക്കളെ ഇത് നിലവിലുള്ള ഉണക്ക രാഷ്ട്രീയം ഒക്കെ ചെറുപ്പക്കാർ വെറുത്ത് തുടങ്ങി.
@hawk_ego3590
@hawk_ego3590 Ай бұрын
നമ്മുക്ക് എങ്കിൽ ഓസോൺ പാളിയിൽ എത്ര വിള്ളൽ ഒണ്ട് എന്ന് എണ്ണമെടാ
@saadebrahimkutty1985
@saadebrahimkutty1985 2 ай бұрын
ഒരു ദിവസം കോളജിൽ പോവാൻ ബസ് കാത്തു നിന്നപ്പോൾ ഉണ്ടായ അനുഭവം പറയാം. തരുണീമണികൾ മാത്രമുള്ള ഒരു ടൂറിസ്റ്റ് ബസിൽ നിന്നും ബസ് കാത്തുനിന്ന ആൺപിള്ളേരെ കൂക്കിവിളിച്ച് കണ്ണിറുക്കി കാണിച്ചു അവളുമ്മാർ കടന്നുപോയി. ഒന്ന് പ്രതികരിക്കാൻ പോലും ആവാതെ നിന്നെ ഞങ്ങൾ ഘടാഘടിയന്മാരുടെ അവസ്ഥ ഇന്നും ഓർമ്മയുണ്ട്. 😅😅😅
@jithinchemben7136
@jithinchemben7136 Ай бұрын
@@saadebrahimkutty1985 ellam katttu vedikal ayi...
@jithus6592
@jithus6592 Ай бұрын
​@jithinchemben7136 pakshe anughal eth cheyyumbol aarum kattu vediyanmar ennu vilikkarilla0 why
@shansenani
@shansenani Ай бұрын
Popo ennu symbol kanikande old bus horn 😜
@saadebrahimkutty1985
@saadebrahimkutty1985 Ай бұрын
@@shansenani നമ്മൾ ഡീസൻ്റാ അന്നും ഇന്നും 😁
@wint1837
@wint1837 Ай бұрын
​@@jithinchemben7136thamasakk cheyunathum vedikalum vyathyasamund bro
@Kai0-z3k9f
@Kai0-z3k9f Ай бұрын
Once upon a time parassuram expressil kkd to ekm povumbo parappanagadi kayinjappol kurach oru team penkuttikal with 2 or 3 aankuttikal keri vannu ,kure perkk seat kitty,avar paattupaadan thudangi,appol 2 ennam ente seatinte aduth vann ninn ennitt paraya seat ini ippo enganum kittumo , appol matteval paraya ee chettante madiyil irunnalo enn ,njn nice aayitt nokki myrole chirichond nottam purathekk nokki -then a call came my grandfather ded so next station l irangi njn return poyi -that's it end of story
@Markestreskothi17
@Markestreskothi17 Ай бұрын
തുളസി ഗംമ്പർഡ് US ഇന്റജന്റ് മേധാവി.
@bibinkannan2177
@bibinkannan2177 2 ай бұрын
അ കറുത്ത ഉടുപ്പിട്ട പെണ്ണ് പറഞ്ഞത് പോയിന്റ് 👏
@sarathmanohar8961
@sarathmanohar8961 Ай бұрын
💯
@abdu6688
@abdu6688 Ай бұрын
ഇവളുമാർക്ക് എല്ലാ കാര്യങ്ങളും അറിയാമെങ്കിലും ഒന്നും അറിയാത്ത പോലെ ഇരിക്കും😂
@RameshRamesh-sy5tm
@RameshRamesh-sy5tm Ай бұрын
ഒരുകല്യാണചടങ്ങിന്പങ്കെടുക്കാൻപോയഞാൻ സുന്ദരികളായ പെൺകുട്ടി കൾക്കുനടൂവിൽതിരക്കിൽപ്പെട്ടുപോയി.ആകെവിയർത്തുകുളിച്ചു.മുല്ലപ്പൂവിൻറെയുംസ്പ്രെയുടേയുംവാസന.ഒടുക്കംഒരുകണക്കിന് രക്ഷപ്പെട്ടു 😂😂😂😂😂😂😂😂😂😂😂😂😂😂
@VijayapramodV
@VijayapramodV 2 ай бұрын
ഒരേ സമയം എല്ലാവരെ നോക്കാൻ ഉള്ള ബുധിമുട്ട്
@Skktm83
@Skktm83 14 күн бұрын
Brilliant girl
@silentman7315
@silentman7315 2 ай бұрын
എനിക്ക് അനുഭവം ഉണ്ട് ഇതേപോലെ girls ചെയ്യുന്നു എന്ന് തോന്നിട്ട് ഉണ്ട്..😂
@nikbooster1
@nikbooster1 Ай бұрын
ഇതൊന്നും അല്ല കാര്യങ്ങൾ ഞാൻ ഒന്ന് പറയാം. അത് ആണ് സത്യം. ആ കറുപ്പ് ഇട്ട കുട്ടി സുന്ദരി ആണ്.
@nirmalchester3749
@nirmalchester3749 24 күн бұрын
eda kallaa
@cinemavilla992
@cinemavilla992 Ай бұрын
Specs itta kutty😍
@Sarangooo123
@Sarangooo123 Ай бұрын
Kettich tharatte
@cinemavilla992
@cinemavilla992 Ай бұрын
@planetearth140c njn kettikola number thaa
@Sarangooo123
@Sarangooo123 Ай бұрын
@@cinemavilla992 kunninjiri
@Crctif
@Crctif Ай бұрын
Video kandu ini nere comment vayikkan pokam 📙
@Hdg-rq1sh
@Hdg-rq1sh Ай бұрын
പെൺ കുട്ടികൾ ഭയങ്കര സാധനം ഞാൻ കേട്ടിട്ടുണ്ട് രണ്ടുപേൻകുട്ടികൾ പരസ്പരം പറയും നിനക്ക് പറ്റിയതെന്നു
@rohithss4297
@rohithss4297 6 күн бұрын
Penkuttikal idayil oru chekkan nikkumbol avn othungunnathm athe samayam chekkanmaar mattu chekkanmaarde koode nikkumbol avr bhngara free aaytt hyperactive aavarum und.. Athinu kaaranam chekkan maarde koode nikkumbol avanu nthum parayam enthum chyyam.. athe samayam penkuttikalude koode nikkumbol avnte manasil koode ulla penkuttikale disrespect chyyunna vidhathil avnte actions onnm undavn paadilla enna jagratha undavum... Athukond anganathe situationil aankuttikal othungi pokunnath...
@thebrainhacker4486
@thebrainhacker4486 16 күн бұрын
Give respect take respect
@nasflix_2.0
@nasflix_2.0 Ай бұрын
Lady anchor name ? Fitness ❤
@ajisivaprasad7260
@ajisivaprasad7260 2 ай бұрын
ഈ ചോദിക്കുന്നവൻ ആണ് അല്ലെ.
@KailasSVB
@KailasSVB 2 ай бұрын
Asianet athapathichu
@WhitedevilorDarkangel
@WhitedevilorDarkangel Ай бұрын
Kailaas entha ingne
@levelupmr8581
@levelupmr8581 2 ай бұрын
Njamal 19, 20, 21 edukunna thirumannam mosham ann 💯
@dizuzaser2242
@dizuzaser2242 2 ай бұрын
4:40 mostly girls do these 😂 always looking for best options 😏
@PradeepCk-c7m
@PradeepCk-c7m 2 ай бұрын
Anchorപെണ്ണ് പെണ്ണ് തന്നെയാണോ
@Aneeshr717
@Aneeshr717 Ай бұрын
ഇതിനുള്ള മറുപടി ഞാൻ ഫേസ്ബുക്കിൽ ഇടാം .. അവിടെ കണ്ടോളൂ ..
@VivaChad-ci8dl
@VivaChad-ci8dl 2 ай бұрын
ഇതെവിടാ place? College?
@ക്ഷത്രിയൻ-ഝ6ഡ
@ക്ഷത്രിയൻ-ഝ6ഡ 2 ай бұрын
ആ പെണ്ണിനെ കാണാനാണോ
@shafipkd4404
@shafipkd4404 Ай бұрын
പൈസ ഉള്ളവൻ ആണ് വേണ്ടത് 😂
@pranavsagar7170
@pranavsagar7170 2 ай бұрын
വാർത്ത ദാരിദ്ര്യമേ 🙏🏻.
@neyyattinkaragopan3042
@neyyattinkaragopan3042 2 ай бұрын
1:05 ith mpl kalich munnarilek trip poya jafar alle 😂
@warrior662
@warrior662 Ай бұрын
Bro😂😂
@thebrainhacker4486
@thebrainhacker4486 16 күн бұрын
ഇപ്പൊ ആണ്പിള്ളേർക്ക് ആണത്തം കുറയുന്നു..പെൺപിള്ളേർ ആണിനെ പോലെ നടക്കുന്നു
@Hari-v9y
@Hari-v9y 2 ай бұрын
വഷള് ചർച്ച!
@sijin_cgn
@sijin_cgn Ай бұрын
Good
@newstarScm
@newstarScm Ай бұрын
തിരിച്ചും അങ്ങനെയാണ് 😌 ഹോർമോൺ പ്രോബ്ലം 😁
@GOALIEE
@GOALIEE 20 күн бұрын
Because lots of eyes looking at one person will distract that person like if standing up on a stage
@SureshkvSureshkv-yp1md
@SureshkvSureshkv-yp1md 2 ай бұрын
ആൺകുട്ടികളോട് നമുക്ക് മദ്യപിച്ചാലോ എന്ന് ചോദിച്ചാൽ ഒരു പതിനായിരം പേര് ഉണ്ടെ ങ്കിൽ അതിൽ കൂടുതൽ പേരും ശരി പോകാം എന്ന് പറയും. ഇതേ ചോദ്യം പെൺകുട്ടികളോട് ആണെങ്കിൽ വളരെ കുറച്ച് പേര് മാത്രമെ ശരി പോകാം എന്ന് പറയൂ. നേരെ മറിച്ചു വല്ല തൊലിച്ച സീരിയൽ കാണാം എന്ന് പറഞ്ഞാൽ ലക്ഷം സ്ത്രീകൾ ok ആയിരിക്കും. പക്ഷേ ഗതികേട് കൊണ്ട് നട്ടെല്ല് വളഞ്ഞ കുറച്ച് ആണുങ്ങൾ മാത്രം അല്ലാതെ..... ഇത് തന്നെയാണ് ആണും പെണ്ണും തമ്മിൽ വ്യത്യാസം ഇത് മാറ്റാൻ കുറെ ബോധം ഇല്ലാത്തവർ വെറുതെ പരിശ്രമം നടത്തി സമയം കളയുന്നു
@ebinkuriakose12
@ebinkuriakose12 Ай бұрын
ഹായ് അമ്മാവൊ സ്ഥലം മാറിപോയി. ഇതിൽ നിങ്ങളില്ല
@Itsme-s7q
@Itsme-s7q Ай бұрын
You can't generalise anything by gender.. everything depends person to person...just use your sense mistre....njn oru men ann but alcohol kudikkarilla cigrate polum valikkilla ..enikk Ella brand nte name polum paranj thannitullath kude padicha female frnd ann....hmm
@NerdCentral_
@NerdCentral_ Ай бұрын
എന്റെ അറിവിൽ ഈ തലമുറയിൽ ഉള്ള ഒറ്റ പെൺകുട്ടികൾ സീരിയൽ കാണില്ല. ഇത് ഏതു കാലത്തെ കമന്റ്‌ ആണോ എന്തോ 😂
@SibilaVk
@SibilaVk Ай бұрын
Njan seriel kanarilla
@Dhonist-7
@Dhonist-7 Ай бұрын
താങ്കൾ പറയുന്നത് കേട്ടാൽ തോന്നും മദ്യപാനം ഒരു മഹത്തായ കാര്യമാണെന്ന് 😂
@jerrysworld105
@jerrysworld105 Ай бұрын
ഇപ്പോളത്തെ പിള്ളേര് ഫുൾ അഡ്വാൻസ് ആണ് , പുരുഷന്മാർ എല്ലാം ഇപ്പോ നാട് വിടുകയാ
@akhiltk147
@akhiltk147 Ай бұрын
അത് ഇങ്ങനെ ഉള്ളവർക്ക് ആണ് തോന്നുന്നത്
@miyamiya5728
@miyamiya5728 2 ай бұрын
റിപ്പോർട്ടർന്റെ ഫ്രണ്ട് ഫുൾ വ്യൂ കാണിക്കല്ലേ 😂പെൺപിള്ളേർ ഇടയിൽ ആയതു കൊണ്ടാകാം
@Ak_724
@Ak_724 Ай бұрын
ലേഡി achor name parayamo plz
@vineethv5861
@vineethv5861 2 ай бұрын
Etu news channel tanne aano..
@Proud_Malayalee
@Proud_Malayalee 2 ай бұрын
Allaathappo ithil news ille.. Ath pore.. Thaalparyam illee kaananda
@trueindian4549
@trueindian4549 2 ай бұрын
Bro ithoru discussion anu about teens and adults .. nothing wrong in it
@vineethv5861
@vineethv5861 2 ай бұрын
@@trueindian4549 oru standard ke vende discussion ayalum..
@Proud_Malayalee
@Proud_Malayalee 2 ай бұрын
@@vineethv5861 this is a comic/purely entertainment program, watched by mostly late teens/youngest adults .. so it should not be very serious
@pallotty
@pallotty Ай бұрын
അജു വർഗീസ് പോയ പോലെ 😊
@dibinbalan8589
@dibinbalan8589 Ай бұрын
ആദ്യം സ്കാനിംഗ് പ്രയോരിറ്റി, അത് കഴിഞ്ഞ് കാശ് പ്രയോരിറ്റി, അത് കഴിഞ്ഞാ കെയർ പ്രയോരിറ്റി... കെട്ടിക്കഴിഞ്ഞാലും പ്രയോരിറ്റി... പക്ഷെ ഇതിനെയൊന്നും തേപ്പ് എന്ന് പറയാൻ പാടില്ല 😎 കൊള്ളാം. നിങ്ങളുടെ പ്രയോരിറ്റിയിൽ വന്നുപോകുന്നവർ അവരും മനുഷ്യരാണ് എന്നൊരു പരിഗണന കൊടുത്താൽ മതി 🙏
@dennyjoy
@dennyjoy 2 ай бұрын
Triple meaning
@cox2002
@cox2002 Ай бұрын
Advanced ann girls. Randam boys vanall scan cheyan new ഡിവൈസ് കണ്ടത്തി നടക്കുന്നു
@Itsme-s7q
@Itsme-s7q Ай бұрын
Thep women chythaal ath right person ne thiranjedukkaanulla avrde freedom men chythaal vivaha vagyhana vanjana kutam peedanam....what the hell.....
@VineethS-i9g
@VineethS-i9g Ай бұрын
ഒന്ന് നോക്കി ഇല്ലേൽ പോലും ego ടച്ച് ചെയ്തു പല മോശം രീതിയിൽ ഇടപെടുന്നവർ സ്ത്രീകളിൽ ഉണ്ട്..ചിലപ്പോൾ അനുഭവിക്കുമ്പോൾ മതിലിൽ ചാരി നിർത്തി മുട്ടുകാൽ മടക്കി കുത്താൻ തോന്നിയിട്ടുണ്ട്...നിയമം എല്ലാം അനുകൂലം ആയപ്പോൾ.എന്തും കാണിക്കാം എന്നയി😡
@sreethilakhs
@sreethilakhs Ай бұрын
ee chodikkunnavan aanalle , avanu swayam choichoode....😐😐
@sasisasi1401
@sasisasi1401 Ай бұрын
കൂടുതൽ സെക്സ് തമാശകൾ പറയുന്നത് സ്ത്രീകൾ 🤪
@AroundtheO
@AroundtheO Ай бұрын
എനിക്കങ്ങനെ തോന്നുന്നില്ല😂
@ae-in2hd
@ae-in2hd 2 ай бұрын
Please avoid creating this type of content. Irritating
@WhitedevilorDarkangel
@WhitedevilorDarkangel Ай бұрын
Ithupolulla comments idaruth please.. enik ninta iD kaanumbol shardhikkaan varunnu
@ae-in2hd
@ae-in2hd Ай бұрын
@@WhitedevilorDarkangel go and consult a phycologist
@abhiram2614
@abhiram2614 Ай бұрын
😊
@shithinchacko5350
@shithinchacko5350 Ай бұрын
അങ്ങനത്തെ timil mobile phone എടുത്ത് ചെവിയിൽ വച്ചു ottak സംസാരിച്ചു പോയ മതി .. ആരുടേം മുന്നിൽ നമ്മൾ തല താഴ്ത്തരുത് 😬
@limestarzz9797
@limestarzz9797 Ай бұрын
പുരുഷമാരെ സ്കാൻ ചെയ്യാൻ കേരളത്തിലെ പെൺപിള്ളേർ മാത്രമേ പറ്റു. പക്ഷെ 50 ശതമാനം ബ്രേക്ക്‌ ആപ്പ് ആണെന്നെ ഒള്ളു 😂😂😂😂
@akasha__
@akasha__ Ай бұрын
ഡെയ് ആണൊരുത്തനെ കൊണ്ട് നിർത്തി ചോദിക്കടെ 🤧🤌
@musthafamusthu6483
@musthafamusthu6483 2 ай бұрын
ഇത്രക്ക് അധപ്പതിച്ചോ ഏഷ്യാനെറ്റ് ന്യൂസ് ഇതിലെല്ലാം സമൂഹത്തിന് നിങ്ങൾ നൽകുന്ന മെസ്സേജ് എന്താണ്
@trueindian4549
@trueindian4549 2 ай бұрын
Ellathinum message kodukan ith moral science class onum alalo
@royantony6631
@royantony6631 2 ай бұрын
ഓട് സുടാപ്പി
@User-wo7rg
@User-wo7rg Ай бұрын
😂​@@trueindian4549
@kiren6475
@kiren6475 29 күн бұрын
Nothing, it's all an insecurity issues
@UNNIMANGHA
@UNNIMANGHA 2 ай бұрын
3:27 😂😂
@HarigovindHarigovind-lg8yx
@HarigovindHarigovind-lg8yx Ай бұрын
Bro vere content onnum illathatthu kond aano
@SharonsSharons-t4l
@SharonsSharons-t4l Ай бұрын
Trust aayondu IPO oru theppu kittiyethe ullu penkoch aayittu 😢
@thektmwanderer3274
@thektmwanderer3274 Ай бұрын
Dont believe what women say. Everything they say can alter with situations
@Balu-th5zb
@Balu-th5zb Ай бұрын
Ithippo penkuttikalde chindha nilavaram kooduthal manassilakkitharunna video aayi maari. Othiri diffrents und boys.
@razhi916
@razhi916 2 ай бұрын
വേശ്യാനെറ്റും അതിന് പറ്റിയ അവരാതികളും 👍🏻👍🏻👍🏻👍🏻
@leonav218
@leonav218 Ай бұрын
Sadachara ammavan vannallo!
@razhi916
@razhi916 Ай бұрын
@leonav218 സ്കാനിംഗ് മെഷീൻ ആണെന്ന് തോന്നുന്നു 🤣
@jithus6592
@jithus6592 Ай бұрын
​@@razhi916ammava😂
@razhi916
@razhi916 Ай бұрын
@@jithus6592 yes.... കണ്ണാപ്പി 😁
@jithus6592
@jithus6592 Ай бұрын
@@razhi916 social media sadhacharam ammavan ,kuli scene priyan eppozhum nattile auntymarde kuli scene kanan povarundo ammava
@santhoshk.andrews7002
@santhoshk.andrews7002 Ай бұрын
❤....ummmmm...😅
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН