വസ്ത്രധാരണത്തിൽ മാന്യത വേണം എന്ന അഭിപ്രായം വളരെ ശരിയാണ്.
@jameskalarikkal9 сағат бұрын
ആണത്തത്തോടെയുള്ള രാഹുൽ ഈശ്വറിൻ്റെ പ്രതികരണത്തിന് ബിഗ് സല്യൂട്ട്
@pjroy50527 сағат бұрын
സ്വകാര്യവസ്തുക്കളെ സ്വകാര്യതയിൽ സൂക്ഷിക്കുക, അനാവശ്യമായ പൊതു ശ്രദ്ധ ഒഴിവാക്കാൻ. നിർദ്ദേശാത്മകമായോ വികാരപ്രേരിതമായോ പ്രദർശനങ്ങൾ ഒഴിവാക്കുക, കാരണം അതിലൂടെ അനാവശ്യമായ ആകർഷണം സൃഷ്ടിക്കപ്പെടും. അത് ഹണിയും റോസും വിതറി വയ്ക്കുന്നതുപോലെയാണ് - ഇതിലൂടെ അന്തുകളും തേനീച്ചകളും സ്വാഭാവികമായി ആകർഷിക്കപ്പെടും. നിങ്ങൾ എന്തെങ്കിലും പ്രദർശിപ്പിക്കുമ്പോൾ, ജനങ്ങൾ അതിനെ ശ്രദ്ധിക്കാനും, പ്രശംസിക്കാനും, നിരീക്ഷിക്കാനും, വിലമതിക്കാനോ, അഭിപ്രായപ്പെടാനോ സ്വാഭാവികമായ വാശി കാണിക്കും. അതിന്റെ അവതരണം എങ്ങനെയാണെന്നതിനെ ആശ്രയിച്ചിരിക്കും ഈ പ്രതികരണങ്ങൾ. സ്വകാര്യതയും പൊതുസ്വഭാവവും തമ്മിൽ വ്യക്തമായ അകലം ഉണ്ട് - സ്വകാര്യ സ്കൂളുകളും പൊതു ഉദ്യാനങ്ങളും, സ്വകാര്യ മുറികളും പൊതു സ്ഥലങ്ങളും, സ്വകാര്യ നിമിഷങ്ങളും പൊതുപരിപാടികളും. എന്നാൽ, സ്വകാര്യതയിലുള്ള വസ്തുക്കളെ പൊതുസ്ഥലത്ത് പ്രദർശിപ്പിച്ചാൽ, അവ പൊതു സ്വഭാവം കൈവരിക്കുകയും, ആളുകളുടെ വിലയിരുത്തലുകളും, അഭിപ്രായങ്ങളും, ഇടപെടലുകളും ഏറ്റെടുക്കുകയും ചെയ്യും. ഇത് വസ്തുക്കളായിരിക്കട്ടെ, വ്യക്തിജീവിതമോ, വികാരങ്ങളോ, സംഭവങ്ങളോ, മനുഷ്യ ശരീര ഭാഗങ്ങളോ - ഏത് മേഖലയായാലും ബാധകമാണ്. സ്വകാര്യതയുടെ പരിധി വിട്ട് പൊതു സ്ഥലത്ത് അവതരിപ്പിച്ചാൽ, ജനങ്ങൾ അതിനെ വിലമതിക്കാനും, പ്രതികരിക്കാനും, ഇടപെടാനും തുടങ്ങി മാറ്റങ്ങളുണ്ടാക്കും. ഇത് സ്വാഭാവികമാണ്. പൊതു വസ്തുക്കൾക്കു മേൽ അഭിപ്രായം പറയുന്നതും വിലയിരുത്തുന്നതും കുറ്റകരമല്ല. അതിനാൽ, സ്വകാര്യമായ കാര്യങ്ങൾ സുരക്ഷിതമായി സ്വകാര്യതയിൽ സൂക്ഷിക്കുക. ഇത് അവയെ സംരക്ഷിക്കാൻ ഏറ്റവും ഫലപ്രദമായ മാർഗ്ഗമാണ്. ആരെങ്കിലും അതി ലംഘിക്കുമ്പോൾ നിങ്ങളുടെ നിലപാട് ഉറപ്പിക്കാൻ ഇതു തന്നെയാണ് മികച്ച മാർഗ്ഗം.
@nazarkochi38599 сағат бұрын
3 പെണ്മക്കളുടെ പിതാവായ ഞാൻ രാഹുൽ ഈശ്വറിൻ പൂർണമായ പിന്തുണ നൽകുന്നു. തീർച്ചയായും വസ്ത്ര ധാരണത്തിൽ മാന്യത വേണം
@letthelightlead434010 сағат бұрын
രാഹുലിനൊപ്പം ആണ് ഞങ്ങൾ കേരളത്തിലെ സ്ത്രീകൾ ഹണി മാന്യതയില്ലാത്ത വസ്ത്രം ധരിക്കുന്നു
@ponnu73989 сағат бұрын
Ningde karym matrm parnja mathi.njn ithra velivkedine support cheyuna aal alla
@mrx19029 сағат бұрын
Hello,saree manyathayude vasthram aano ?
@WinterbleedWinterbleed8 сағат бұрын
Ne ninte aalkkare appikuppayam ittu nadathikko ...bakkiyullavare konakkqan pokanda
@letthelightlead43408 сағат бұрын
@@ponnu7398 എങ്കിൽ നിങ്ങളും huniye പോലെ നടണോള്. എല്ലാവരും കണ്ട് aswadhickatte
@letthelightlead43408 сағат бұрын
@@mrx1902 yes
@TheNasar197510 сағат бұрын
ഒരുപാട്.. മാപ്ര സഹോദര മാന്യന്മാരോട്.. ഒറ്റക്ക് നിലപാടിൽ ഉറച്ച് നിന്ന രാഹുൽ ഈശ്വറിന് അഭിവാദ്യങ്ങൾ
@firozsallymuhammed10 сағат бұрын
@@TheNasar1975 ♥️
@salam.t.k75729 сағат бұрын
സത്യം
@KamalaVtk8 сағат бұрын
രാഹുൽ പറഞ്ഞതിനോട് ഞാൻ 100% യോജിക്കുന്നു
@hanipadippura12647 сағат бұрын
ന്താല്ലേ. കപട സാധചാരം 💯
@sunuthomas3825 сағат бұрын
എന്ത് കപടമാണ്?@@hanipadippura1264
@devotionalmusic610810 сағат бұрын
രാഹുൽ ❤ ശരിയായ അഭിപ്രായം
@VimalrajMoozhiyil9 сағат бұрын
രാഹുൽ ഈശ്വർ ഇക്കാര്യത്തിൽ പറയുന്നത് 100 % ശരിയാണ്👌👌👌👍💖
@AntonyPA-bt4yo9 сағат бұрын
രാഹുൽ പറഞ്ഞത് വളരെ ശരിയാണ് 👍👍👍👍👍👍. ആദ്യം hanirose ശരിയാകട്ടെ.
@shibuthambai12829 сағат бұрын
രാഹുലിനെ ഒരായിരം നന്ദി കാര്യം തുറന്നു പറഞ്ഞതിന്
@jessygeorge95347 сағат бұрын
ഇങ്ങനെ കാണിക്കുന്നവരെ ജയിലിലടയ്ക്കണ൦ സ്കൂൾ കുട്ടികൾ ഇങ്ങനെ ഇട്ടാൽ സ്കൂളിൽ നിന്നും പുറത്താക്കു൦ കേരളത്തിൽ ഇങ്ങനെ ഇടുന്ന വരെ1മാസത്തേക്ക് കേരളത്തിലെ ജയിലിൽ തന്നെ ഇടണം
@annievarghese65 сағат бұрын
രാഹുൽ പക്ഷം ഞാൻ എത്ര പെട്ടെന്നാണ് മുക്കിയൻ ഇവളുടെ പരാതിയിൽ കേസെടുത്തു
@ThajdareHaram-z2z10 сағат бұрын
രാഹുൽ ഈശ്വർ പറഞ്ഞത് 100% ശരി വാക്കിലും വേഷത്തിനും സഭ്യത അത്യാവശ്യമാണ്
@muhammedcp62939 сағат бұрын
E pc jorge muselimgalapaty neradaram vargeeya vesham thupunu case koduthetum police onum cheyunella nalla madadara baranam
@muhammedcp62939 сағат бұрын
Boby ye adera cheriyakariyathini valara bayagara prapakadayel arasti cheyidi
@ninap.augustine88159 сағат бұрын
correct
@SujaiArya-x2p9 сағат бұрын
Ee pulli alla malali house poyi sabytha kanichathu😅
@mohamedmoideen79369 сағат бұрын
Thanks Rakul Esahur
@agsubitha23159 сағат бұрын
രാഹുലിൻ്റെ വാദത്തോട് 100% യോജിക്കുന്നു. മാന്യത എല്ലാത്തിനും വേണം
@alivk1819 сағат бұрын
❤❤❤❤ രാഹുൽ ഈശ്വർ പറയുന്നത് തെറ്റാണെങ്കിൽ ഞങ്ങളും ആ തെറ്റ് പറയാൻ ആഗ്രഹിക്കുന്നു❤❤❤ രാഹുൽ ഈശ്വർ ഫുൾ സപ്പോർട്ട്
@ChandranKalleary9 сағат бұрын
രാഹുൽ ഈശ്വർ പറഞ്ഞത് 100 % ശരി.
@majeedkaruvarakundu177810 сағат бұрын
രാഹുൽ സൂപ്പർ❤❤❤❤❤❤❤❤❤❤❤❤❤👍
@yoosufpooleripooleri50719 сағат бұрын
രാഹുലിനാവട്ടെ ഇന്നത്തെ ലൈക്ക് 👍👍
@abdulnasarp37338 сағат бұрын
ഈയൊരു വിഷയത്തിൽ രാഹുൽ ഈശ്വർ പറഞ്ഞത് 100% ശരി
@priyasebastian68829 сағат бұрын
രാഹുൽ പറഞ്ഞത് സത്യമാണ്. ജയിലിൽ അടക്കേണ്ടതായിട്ടുള്ള ഒരു തെറ്റും ഹണി റോസിൻ്റെ കാര്യത്തിൽ ബോചെ ചെയ്തട്ടില്ല.
@rafinesi8409 сағат бұрын
ഹണിയെ സപ്പോർട്ട് ചെയ്യേണ്ട കാര്യമില്ല..... ഒരുപാട് ആളുകൾക്ക് സഹായങ്ങൾ ഒരുപാട് കുടുംബം ജീവിക്കുന്നു... 100% സപ്പോർട്ട് ബോച്ചേ ❤❤......
@saralakrishnan85983 минут бұрын
Support bochek
@Cripa1234510 сағат бұрын
പ്രിയ രാഹുൽ മൃഗങ്ങളെയും മനുഷ്യ വർഗത്തെയും വേർതിരിക്കാൻ ശ്രമിച്ചതിന്ന് ഒരായിരം 🎉🎉🎉🎉🎉🙏🙏🫂🫂👌👌👌👌👌👌👌👌👌
@sathymenon98389 сағат бұрын
That is not correct!! Your statement , is generalized all women folk..That is not correct.. All women are not the same.. Reminder
@Fayas-r8g9 сағат бұрын
ഇതൊരുമാതിരി കൊതം
@annievarghese65 сағат бұрын
സ്ത്രീ ലംബടൻ്റെ മുന്നിൽ പോയി യഥേഷ്ടം ഫോട്ടോയെടുത്ത് ഇട്ടു ഇപ്പോൾ പരിശുദ്ധ കന്യാമറിയം ചമയുന്നു
@philipjoseph317510 сағат бұрын
രാഹുൽ പറഞ്ഞത് സത്യം 🙏🏻👍🏻
@rabiarabi15419 сағат бұрын
ഒരു കാലത്ത് സ്ത്രീകൾ മാറ് മറക്കാൻനുള്ള അവകാശത്തിനായി പൊരുതി അതിനുള്ള അനുതി ലഭിച്ചു ഇന്ന് ചില പേകൂത്തുകൾക്ക് വേണ്ടി യും പണത്തിന് വേണ്ടിയും മാറ് മാത്രമല്ല രഹസ്യഭാഗങ്ങൾ 95 % പ്റദർശിപ്പിക്കണം അതിനുള്ള പോരാട്ടമാണ് ഇന്ന് നടക്കുന്നത് നല്ലവരായ മനുഷ്യർ അത് കണ്ടില്ലന്ന് തടയുവാനുള്ള സ്വാതന്ത്ര്യം ഇല്ല
@AyyoobCh-e2k10 сағат бұрын
രാഹുൽ പറയുന്നത് വളരെ പ്രശംസാ വഹമാണ്. നമ്മുടെ കേരത്തിൽ വിദേശ രാജ്യങ്ങളിലുള്ള പോലെയുള്ള വസ്ത്രധാരണം ശരിയായ രീതിയല്ല. കേരളതനിമ നിലനിർത്തി തന്നെയാവണം. എന്ന് തന്നെയാണ് എന്റെയും അഭിപ്രായം.
@ziyadvalamkottil98569 сағат бұрын
രാഹുലിന്റെ അഭിപ്രായം ആണ് ശരി
@annieJoy-g9x9 сағат бұрын
❤😅
@annievarghese65 сағат бұрын
റേച്ചൽ സിനിമയുടെ പ്രമോഷനും വേണ്ടിയാണു ഈ നാടകം
@ganga52738 сағат бұрын
രാഹുൽ ഈശ്വർ പറഞ്ഞത് കേരളത്തിലെ മാന്യമായ സ്ത്രീ വർഗത്തിന്റെ നിലപാടാണ്, രാഹുൽ ഈശ്വർ ഒരു ബിഗ് സല്യൂട്ട് 💐💐💐👏👏👏👍👍👍🥰🙏🙏🙏🙏🙏
@padmakumarikc73889 сағат бұрын
രാഹുൽ പറഞ്ഞത് വളരെ ശെരിയാണ്
@UnniKrishna-nc4tg10 сағат бұрын
വസ്ത്രത്തിന്റെ നീളം കുറച്ചുകൊണ്ട് കാശുണ്ടാക്കുന്നവർ ഉണ്ട് ഒരു സത്യം ഇല്ലായെങ്കിൽ സിനിമയിൽ പിടിച്ചുനിൽക്കാൻ പറ്റത്തില്ല പരസ്യം മോഡലിംഗ് ആയിരുന്നാലും അങ്ങനെ തന്നെ പക്ഷേ ഒരു പൊതു പരിപാടിയിൽ ജനങ്ങൾക്ക് അഭിമുഖമായി വരുന്ന അവസ്ഥയിൽ എങ്കിലും മാന്യമായ വസ്ത്രം ധരിക്കണം
@jonsonkharafi761710 сағат бұрын
ജീവിതം കരുപിടിപ്പിക്കാനായി ജീവിതത്തിൻറെ രണ്ടറ്റങ്ങൾ കൂട്ടിമുട്ടിക്കാൻ ആയി ലൈംഗിക വേല ചെയ്യേണ്ടിവരുന്ന സ്ത്രീകൾ ഇവരേക്കാളും എത്രയോ ഉയരത്തിലാണ് എന്ന് വേദനയോടെ ഓർത്തുപോകുന്നു.
@saleemseli6419 сағат бұрын
പ്രതിഫലത്തിന് അനുസരിച്ചു വസ്ത്രത്തിൻ്റെ വലിപ്പം കുറയും
@gracyteacher19389 сағат бұрын
ശ്രീ രാഹുൽ ഈശ്വറിന്റെ മറ്റ് ചർച്ചകളിലെ അഭിപ്രായത്തോട് എനിക്ക് യോജിപ്പില്ല. But ഈ ചർച്ച യിലെ താങ്കളുടെ അഭിപ്രായത്തോട് 100% യോജിക്കുന്നു.
@muhammedcheruvathur3339 сағат бұрын
രാഹുൽ 100% കറക്റ്റ് രാഹുൽ ന് സപ്പോർട്
@kunjumoldominic689810 сағат бұрын
രാഹുൽ പറഞ്ഞതിൽ 100 ശതമാനം ശരിയാണ്
@AbdullaMavullathil9 сағат бұрын
രാഹുൽ ഈശ്വറിനു സപ്പോർട്ട് ധരിക്കുന്ന ഡ്രെസ്സിനു ഒരു മാന്യത വേണം
@ayyappang40368 сағат бұрын
രാഹുൽ ഈശ്വറിന് ഒരായിരം നന്ദി
@MunjiMohd9 сағат бұрын
രാഹുൽ പറഞ്ഞതിനോട് 100%യോജിക്കുന്നു
@anilkoratikatil30169 сағат бұрын
ബോബിചെമ്മണ്ണൂരിനേക്കാളും വലിയ വൃത്തിക്കേടുകൾ ചെയ്ത ഹേമകമ്മിറ്റി റിപ്പോർട്ടിലുള്ളവരുടേ പേരിൽ ഈ സർക്കാരെന്തേ കേസ്സെടുക്കാത്തത്..????നിയമം എല്ലാവർക്കും ബാധകമല്ലേ??😮😮
@bathishamuhammad301410 сағат бұрын
ചില സ്ത്രീ കൾ അൽപ വസ്ത്രധാരികൾ ആകുന്ന തിന്റെ മെയിൻ കാരണം പുരുഷൻ മാരെ ആകർഷികാൻ വേണ്ടി യാണ്... അതിന് ഒരു സംശയവും ഇല്ല
@appuappuappuappu38815 сағат бұрын
Correct
@annievarghese65 сағат бұрын
അമലപോൾ ജനങ്ങൾ പ്രതികരിച്ചപ്പോൾതന്നെ മാന്യമായ വസ്ത്രംധരിച്ചു മിഡിയക്കാരെ വിളിച്ച് കാര്യങ്ങൾ വിശദീകരിച്ചു അതാണു മാന്യത
@ibrahimk.v.maniyil662010 сағат бұрын
രാഹുൽ ഈശ്വർ ❤️❤️👍👍
@Jenun-cn8iz9 сағат бұрын
രാഹുൽ 🤝👍👍👍👌🏻👌🏻❤️❤️❤️
@georgekv75649 сағат бұрын
രാഹുലിനോപ്പം കേരള ജനത ജയ് ജയ് രാഹുൽ 👍😂😂👍👍👍👍👍👍👍👍👍👍👍👍w
@NaseemaNajeeb-l6s8 сағат бұрын
രാഹുൽ ഈ വിഷയത്തിൽ നിലപാട് മാറ്റരുത് ഞങ്ങൾ ഒരുപാട് പേര് താങ്കളോടൊപ്പം.
@HamsaSaqafi-od7vp8 сағат бұрын
Booche തമാശ പറയാറുണ്ടെങ്കിലും, നല്ല മനസ്സുള്ള വ്യക്തിയാണ്. കഷ്ടപ്പെടുന്ന ആളുകളെ സഹായിക്കുന്ന വ്യക്തിയാണ്.... അദ്ദേഹം എത്രയും പെട്ടെന്ന് ജയിൽ മോജി ദിനാവട്ടെ
@AboobackerPoozhithara9 сағат бұрын
ഇക്കാര്യത്തിൽ രാഹുലിന് സകല പിന്തുണയും
@anilka42999 сағат бұрын
സ്ത്രീകൾ മറക്കേണ്ടത് എടുത്ത് കാണിക്കുന്ന വിധത്തിൽ എക്സ്പോസ് ചെയ്തു നടക്കുമ്പോൾ ആണുങ്ങൾ പറയുന്നതാണോ കുഴപ്പം??? എനിക്ക് എന്തും കാണിക്കാം... പറയരുത് എന്നാണോ...???😅😅😅
@accesspsconline10309 сағат бұрын
സത്യം വിളിച്ച് പറഞ്ഞ രാഹുൽ ഈശ്വർ....❤❤❤❤❤❤
@Shibu1989 сағат бұрын
ഇതു കുറച്ചു കൂടി പോയി ഇതിലും വലിയ തെറ്റ് ചെയ്തവനൊക്കെ ഇവിടെ കൈ വീശി നടക്കുന്നു ഒരു കുഴപ്പവും ഇല്ല
@Manoj4-v5y9 сағат бұрын
Ivalu Ammede support unde.athaaa..
@sainulabideensainulabideen35508 сағат бұрын
Asifa Age of 8
@BinduM-dc5ic9 сағат бұрын
രാഹുലിന് ഒരു വലിയ വലിയ ബിഗ് ബിഗ് സല്യൂട്ട്.
@ndp32129 сағат бұрын
രാഹുൽ 100% 👌
@Chithrabuilders-properties9 сағат бұрын
100% ശെരി ആണ്...
@jabeelakurian27527 сағат бұрын
സ്വന്തം ശരീരത്തിൽ തൻ്റെ ഇഷ്ടം പോലെ dress ധരിക്കും അത് കാണണ്ടെങ്കിൽ കണ്ണടക്കുക എന്നു പറയുമ്പോൾ ' അതുപോലെ സ്വന്തം നാവുകൊണ്ട് ഒരാൾക്കെന്തും പറയാം കേൾക്കണ്ട എങ്കിൽ ചെവിയടച്ചാൽ പോരെ
@IbrahimKutty-g4n6 сағат бұрын
രാഹുൽ താങ്കൾ പറഞ്ഞത് 100 % ശരിയാണ്.
@yaafamukkam11988 сағат бұрын
ഹണി റോസ് വസ്ത്രധാരണതിൽ ശ്രദ്ധിക്കുക ബോച്ചേ സംസാരത്തിലും ശ്രദ്ധിക്കുക
@thomasc.c53277 сағат бұрын
രാഹുൽ താങ്കളുടെ അഭിപ്രായം വളരെ വളരെ മികച്ചത് സൂപ്പർ❤❤❤❤❤
@lissymathew16228 сағат бұрын
ഒരുമനുഷ്യന്റെ വേഷം അവരുടെസംസ്കാരത്തെ യാണ്സൂചിപ്പിക്കുന്നത്.
@shamlisoniyat73309 сағат бұрын
ഇത്തരം വസ്ത്രധാരികളെ പൊതുവേദിയിൽ കാശുകൊടുത്തു കൊണ്ടുവരുന്നവരെ ആദ്യം അറസ്റ്റ് ചെയ്യണം അതിനാലാണ് ഇവർ ഇത് പിൻ തുടരുന്നത്. എല്ലാപ്രോത്സാഹനവും നൽകി, കാണേണ്ടവർ കണ്ട് ആസ്വദിച്ചു കഴിഞ്ഞ് അവഹേളിക്കുന്നത് ശരിയായില്ല
@NirmalaRajendran-v1h10 сағат бұрын
ബോച്ചെ ധാർമ്മികമായി ഒരു തെറ്റും ചെയ്തിട്ടില്ല. ഒരു ഭോഗവസ്തു ആയി സ്വയം പ്രദർശിപ്പിച്ച് കേസ് കൊടുത്തവൾ ഹണിട്രാപ്പ്കാരിയാണ്.
@vajuaugustine86769 сағат бұрын
😅😅😅
@unnimenon88528 сағат бұрын
You are correct.... 100%
@Strong-i39 сағат бұрын
രാഹുൽ പറഞ്ഞത് 100% ശരിയാണ്... പുരുഷന്മാർ ഇനി ചിന്തിക്കേണ്ട സമയമായിരിക്കുന്നു...
@PaulThomas-kr5nl5 сағат бұрын
വളരെ ശരിയായ കാര്യം.
@ucrafi617210 сағат бұрын
....സ്കൂളിലെ ടീച്ചറാണെങ്കിൽ എന്താകും കുട്ടികളുടെ അവസ്ഥ പബ്ലിക്കായി സഭ്യമല്ലാത്ത രീതിയിൽ വസ്ത്രം ധരിക്കുന്നവർക്ക് വിലക്ക് വരണം ഭരണാധികാരികൾ നിയമം നടപ്പാക്കുന്നതിൽ വിവേചനം കാണിക്കുന്നു
ഹണി റോസിനെപോലെ മൂലവും മുലയും തള്ളിവരുന്ന ഒരു ടീച്ചർ പോത്തൻകോട് up സ്കൂളിൽ ഞങ്ങൾക്ക് ഉണ്ടായിരിന്നു ഷഫീല ടീച്ചർ അത് ആസ്വദിച്ചതല്ലാതെ ആരും വിലക്കിയിട്ടില്ല പിന്നെ അറിഞ്ഞത് മറ്റൊരു സാറുമായുള്ള അവിഹിതം
@daksharajeev3668 сағат бұрын
@@TeamPortugal-v7v😂😂😂
@VforC1238 сағат бұрын
നമ്മുടെ പ്രിയങ്കരി നടി ഷക്കീല ചേച്ചി എത്ര മാന്യത യുള്ളവൾ '
@abuanwary9 сағат бұрын
വാക്കിലും എഴുത്തിലും മാത്രമല്ല അശ്ലീലത അത് ദേശത്തിൽ വളരെ വ്യക്തമാണ് കുട്ടികളും കുടുംബവും മാന്യമല്ലാത്ത വേഷം ഇഷ്ടപ്പെടാത്ത വരും എല്ലാമുള്ള ഈ സമൂഹത്തിൽ പൊതു രംഗങ്ങളിലും അല്ലാതെയും പുതുതലമുറയെ വഴിതെറ്റിക്കും വിധമുള്ള വേഷങ്ങൾ ആർക്കും യോജിച്ചതല്ല അശ്ലീല വേഷം ധരിക്കുന്നവർ ക്കെതിരെ നിയമങ്ങൾ ഉണ്ടാവേണ്ടതുണ്ട് അത് നമ്മുടെ പുതുതലമുറയുടെ സംരക്ഷണമാണ്
@amanshaheer653610 сағат бұрын
ഒരു സിനിമയിലോ സീരിയലോ അഭിനയിച്ചാൽ പിന്നെ തുണി ഒന്നും ഓലെ മേത്തു കാണൂല 🌹
@muhammedalif40389 сағат бұрын
പറയാൻ ഇട കൊടുത്തിട്ടാണ് . പൃഷ്ഠം പൊക്കിയുള്ള ഓരോരോ വേഷങ്ങൾ ഇട്ടു വന്നു , പ്രത്യക രീതിൽ നടന്നും , നിന്നും ഒക്കെയുള്ള കാട്ടിക്കൂട്ടലുകൾ . കുറെ വർഷങ്ങൾ കഴിയുമ്പോൾ അവരുടെ സൗന്ദര്യം ഒക്കെ നശിക്കും .. അവർ വിസ്മരിക്കപ്പെടും, പക്ഷെ പല ആൾക്കാരെയും പ്രത്യക്ഷമായും , പരോക്ഷമായും സഹയിച്ചിട്ടുള്ള Boche എന്ന വ്യക്തി പ്രായം കൂടുംതോറും കൂടുതൽ സഹായങ്ങൾ ചെയ്യും . അയാളെ ആൾക്കാർ കൂടുതൽ സ്നേഹിക്കും . 😊
@semiappu55569 сағат бұрын
നല്ല ഒരു പെണ്ണ് ഒരിക്കലും അവളെ പോലെ ഡ്രസ് ചെയ്യില്ല
@cijibiju89899 сағат бұрын
സത്യം പറയുന്നു
@firdoustheranath72469 сағат бұрын
വസ്ത്രം നല്ലത് അണിയുക
@shoukath6489 сағат бұрын
രാഹുൽ പറയുന്നതാണ് ന്യായം
@RamlathAboobacker-f1y6 сағат бұрын
രാഹുൽ കേരള ജനത പറയാൻ ആഗ്രഹിച്ചത്താങ്കൾ പറഞ്ഞു:❤❤❤
@Manoharanib9 сағат бұрын
രാഹുൽ സൂപ്പർ❤❤❤
@abdulnasarpalazhi45229 сағат бұрын
രാഹുൽ ❤️❤️❤️🙏🙏🙏
@manojaharidas29826 сағат бұрын
ബോച്ചെ പൂർവ്വാധികം ശക്തിയോടെ തിരിച്ചെത്തും ബോച്ചേ എങ്ങനെയും ആയിക്കോട്ടെ പലർക്കും ഉപകാരിയാണ് ഹണിറോസ് പെടും എവിടെയെങ്കിലും അപോ സോഷ്യൽ മീഡിയ ആഘോഷിക്കും
@davispaul42059 сағат бұрын
Rahul,you are right 👍
@johnutube565110 сағат бұрын
മനോഹരമായി പ്രദർശിപ്പിച്ച ഒരു ശരീര ഭാഗത്തെ മറ്റൊരു വാക്ക് ഉപയോഗിച്ച് വർണിച്ചതിൽ സന്തോഷിക്കുക അല്ലേ വേണ്ടത്? പണം വാങ്ങി പിന്നീട് വഞ്ചിച്ച ഈ സ്ത്രീയുടെ സിനിമകൾ ജനങ്ങൾ ബഹിഷ്കരിക്കണം. പിന്നിൽ വച്ച് കെട്ടിക്കൊണ്ട് ഇനി വീട്ടിൽ ഇരിക്കട്ടെ. പിന്നെ, സമൂഹ മാധ്യമങ്ങളിലൂടെ അശ്ളീല പദങ്ങൾ ഉപയോഗിച്ച് അധിക്ഷേപിച്ചവർക്ക് തക്ക ശിക്ഷ കൊടുക്കുകയും വേണം.
@Abcd1-e9899 сағат бұрын
Adhinu Kure naramb rogigal poi kaanumallo
@johnutube56519 сағат бұрын
@ ഉള്ളത് പറയണമെല്ലോ, “വെടി എന്നൊന്നും പറഞ്ഞില്ലല്ലോ” എന്ന പുലമ്പൽ വേണ്ടാതീനം ആയിപ്പോയി. ജയിൽ ശിക്ഷ ഒക്കെ ഓവർ ആണ്. നല്ല ഒരു താക്കീത് നൽകിയാൽ മതി.
@Radhakrishnan-gm5ds7 сағат бұрын
കാര്യങ്ങൾ തുറന്നു പറഞ്ഞ രാഹുൽ ഈശ്വറിന് A + :👍👍👍👍
@Genuine9879 сағат бұрын
കൺടെൻറ് നോക്കാതെ എല്ലാ കമൻ്റിനും ലൈക് അടിച്ച ഒരു ന്യൂസ്.😂😂 രാഹുൽ ❤❤❤❤💯💯💯💯💯
@unnimenon88528 сағат бұрын
രാഹുൽ ഈശ്വർ പറഞ്ഞതിനോട് 100% യോജിക്കുന്നു... 🎉🎉
@shoukathe36389 сағат бұрын
രാഹുലിന് ഫുൾ സപ്പോർട്ട്❤👍👍👍💯
@ptmahmood66419 сағат бұрын
ബോച്ചേ പറഞ്ഞത് തെറ്റ്,.... ഹണി അതിലേറെ തെറ്റ്.....
@lalithaambika57029 сағат бұрын
രാഹുൽ പറയുന്നതിനോട് നൂറു ശതമാനം ജോയിക്കുന്നു
@anilkoratikatil30169 сағат бұрын
ഈ നടിക്കെതിരേ ഇതിലും വളരേ മോശമായി സോഷ്യൽ മിഡിയയിൽ പറഞ്ഞ ആറാട്ടണ്ണനെതിരേ ഇവർ എന്തേ കേസ്കൊടുത്തില്ല????😮😮😮
@vipindaspg8539 сағат бұрын
ഇത് എല്ലാം. കണ്ട് ആസ്വദികാം
@Sidditvr-h1d9 сағат бұрын
Full support rahul ❤
@shareenak77228 сағат бұрын
രാഹുൽ ഈശ്വർ പറഞ്ഞത് 100%ശരിയാണ്.... 👍👍👍👍👍
@salime39506 сағат бұрын
ഇവർ വരുന്ന സ്ഥലങ്ങളിൽ ആളു കൂടുന്നത് എന്തിനാണ് അവരുടെ ഭംഗി കാണാനാണ് രാഹുൽ ഈശ്വറിന് thanks
@TheNasar197510 сағат бұрын
മാർക്കറ്റ് ചെയ്യാം പക്ഷേ ചൂണ്ടിക്കാണിക്കരുത്😅😅
@Kareem-he8xw9 сағат бұрын
ഇക്കാര്യത്തിൽ രാഹുലാണ് ശരി
@ansarvarkala3087 сағат бұрын
രാഹുൽ ഈശ്വർ പറയുന്നത് 100% ശരിയാണ്
@Simlamani8 сағат бұрын
രാഹുൽ നിങ്ങൾ സത്യമായ കാര്യങ്ങൾ തന്നെയാണ് പറയുന്നത് വലയപ്പോഴും മാത്രമാണെങ്കിൽ സഹിക്കാം ഇത് മടുപ്പായി തുടങ്ങി
@shafeekhputhukkolli10 сағат бұрын
രാഹുൽ 🌹🌹🌹
@MohamedAli-qx9pu6 сағат бұрын
രാഹുലിന്റെത് അർത്ഥവത്തായ വാക്കുകൾ ആണെന്നതിൽ ആർക്കും സംശയം കാണില്ല... 💕💕💕
@Genuine9879 сағат бұрын
കൺടെൻറ് നോക്കാതെ എല്ലാ കമൻ്റിനും ലൈക് അടിച്ച ഒരു ന്യൂസ്, എല്ലാ ചാനലിലും ഒരു പോലെ.😂😂 രാഹുൽ ❤❤❤❤💯💯💯💯💯
@SameeraSameera-e1y52 минут бұрын
രാഹുൽ ഈശ്വർ പറഞ്ഞത് 100% സത്യമാണ് ഈ സ്ത്രീ നടക്കുന്ന വേഷം എന്താണ് ഒരു പെണ്ണ് പോലും ആ സ്ത്രീ നടക്കുന്നത് നോക്കുന്ന പിന്നെ ആണുങ്ങൾ എങ്ങനെ നോക്കാതെ ഇരിക്കും ഇങ്ങനെ നടന്നിട്ട് കാശുണ്ടാക്കണം ഈ സ്ത്രീക്ക് ഇത്രയും മാനം നാണമില്ലേ ഞങ്ങൾ സ്ത്രീകൾ വരെ അവളെ കാണുമ്പോൾ ചിരിക്കാറുണ്ട്
@thomasvt417510 сағат бұрын
Dear Rahul your currect
@zainWorld8 сағат бұрын
Carect
@franciscaraphael62849 сағат бұрын
രാഹുൽ👍
@SasikalaK-dr8lx5 сағат бұрын
ഞാനും രാഹുലിന്റെ അഭിപ്രായത്തോട് യോജിക്കുന്നു 👌👍
@shajahanvakollam624510 сағат бұрын
രാഹുൽ ❤
@MusaliyarakamMoideenkunhi9 сағат бұрын
Rahulji I appreciate your comments 🌹🌹🌹🌹🌹😍😍😍
@hussainkaja336710 сағат бұрын
Mr Feroz & Mr RAHUL you both are right. I appreciate you.❤❤
@RajeswariRajeswari-g3r8 сағат бұрын
മാത്യമായ വസ്ത്രം ധരിക്കില്ല. മാന്യമില്ലാത്ത വാക്കകൾക്ക് ശിക്ഷ സിനിമയും മാന്യമല്ലാത്ത വാക്ക വസ്ത്രവും നിരോധിക്കണം
@sodee61369 сағат бұрын
രാഹുൽ ഇതിൽ താങ്കൾക്കൊപ്പം തന്നെയാണ് ഞാൻ കാരണം ഒരു സ്ത്രീ സമൂഹത്തിലെ വരുമ്പോൾ അവിടെ അച്ഛൻ അമ്മ സഹോദരങ്ങൾ ചെറിയ മക്കൾ വരെയുള്ള സ്ഥലത്ത് വരുമ്പോൾ മാന്യമായിട്ട് വസ്ത്രം ധരിച്ചു വരണം പിന്നെ ഇവിടെ ബോബി ചെമ്മണ്ണൂരിനെ പറയുന്നു ആൾക്കാരുടെ പാർട്ടിക്കാരാണ് സ്ത്രീയുടെ യോനി കവാടമാക്കി വെച്ച് ഫെസ്റ്റ് നടത്തിയ വ്യക്തികൾ
@shafiibrahimchavakkad4956 сағат бұрын
രാഹുലിനൊപ്പം...❤❤
@rahmanzavana48779 сағат бұрын
Rahul, We"re closely watched you statement, You're absolutely right, go ahead 🎉