ജോളിമാരും ഗ്രീഷ്മമാരും ജീവനോടെ ഇരിക്കും! നഷ്ടം കൊല്ലപ്പെട്ടവർക്ക് മാത്രം!😏
@mariyamamathayi912012 күн бұрын
സത്യം. കോടതി യിലും വിശ്വാസം നഷ്ടപെട്ടു
@reyanvava358812 күн бұрын
ഇവൾക്ക് വധ ശിക്ഷ തനെ നൽകണം.. 👍👍👍
@mustafathadathil219612 күн бұрын
ഗോവിന്ദ ചാമി ഇപ്പോൾ കണ്ടാൽ മമ്മുട്ടി veara മാറി നില്കും എന്നാ ഗ്ലാമർ ആണ്
@majeedpainattupady667412 күн бұрын
എല്ലാം ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് പക്ഷേങ്കില് വിധിക്കുന്നില്ലല്ലോ 🤪
@hajiramubarak-nf7vy12 күн бұрын
💪👍👍👍👍👍
@pkindia201812 күн бұрын
""തണുത്ത ചോരയോടെ"" ഇത്തരം പ്രതികളായി രൂപപ്പെടാൻ "കാത്തിരിക്കുന്ന" കുറെ ജന്മങ്ങൾ ഇവിടെ ഉണ്ടാവാം, അവരെ തടയുന്ന / ചിന്തിപ്പിക്കുന്ന/ പിന്തിരിപ്പിക്കാൻ ഉതകുന്ന ""ശിക്ഷ"" , അത് എന്തുതന്നെയായാലും! ആ അർത്ഥത്തിൽ "ശിക്ഷ" ഒരുപാട് പേരെ രക്ഷിക്കാനുള്ള രക്ഷാപ്രവർത്തനമാണ് !!
@rajeethsajan110612 күн бұрын
10 വർഷം അത്രയൊക്കെ കാണു. 🙄😊
@asarachu926012 күн бұрын
ഒരു ചുക്കും നടക്കില്ല ⭕
@Amar-ez9de.12 күн бұрын
മുൻകൂട്ടി തീരുമാനിച്ചു നടത്തിയ ഒരു കൊല പാതകം... അർഹിക്കുന്ന ശിക്ഷ കിട്ടണം...