ഇത് ഇമ്മിണി വല്യ കുടുംബം...; ജോബിമോന്റെയും ജോമോൾ ജേക്കബിന്റെയും മക്കൾ മാഹാത്മ്യം | Alappuzha

  Рет қаралды 193,068

asianetnews

asianetnews

Күн бұрын

Пікірлер: 558
@PonnusPonnus-y6n
@PonnusPonnus-y6n 6 күн бұрын
ഇത് മറ്റൊരു മതത്തിൽ പെട്ട കുടുംബം ആയിരുന്നു എങ്കിൽ കമെൻ്റ് ബോക്സിൽ വല്ല മോശപ്പെട്ട വാകുകൾ കാണാമായിരുന്നു , ഈ കുട്ടികളെ കാണുമ്പോൾ വളരെ happy ദൈവം അനുഗ്രഹിക്കട്ടെ
@nxpro4443
@nxpro4443 6 күн бұрын
ഞാൻ പറയാൻ വന്ന വാക്😊 അങ്ങനെയാണ് എല്ലാവരും പറയ😮
@MusthafaMuhsina-zf6ml
@MusthafaMuhsina-zf6ml 6 күн бұрын
True
@jimmythehat579
@jimmythehat579 6 күн бұрын
Christian population കുറഞ്ഞു വരുന്നു, ഇത് rare കേസ്, ഇവിടെ ഒക്കെ അധികം family ഒറ്റ കുട്ടി ആണ്, മുസ്ലിം മിനിമം 3 ഇല്ലാത്ത family ഇല്ല, think 😊
@Sofi-ym7eq
@Sofi-ym7eq 6 күн бұрын
Angane kutam paryunundengi ath aa prathyeka mathathinte kutamkond thanne ivde kanunna prathyeka mathathil aarum samuhathil aarkun droham onum cheyunilallo
@Terminetar047
@Terminetar047 6 күн бұрын
​@@jimmythehat579 മുസ്‌ലിംസ് പരാതി പറയുന്നത് കൊണ്ടാണോ ക്രിസ്ത്യൻസ് ഒറ്റ കുട്ടിയിൽ നിർത്തുന്നത്
@mollyjose9012
@mollyjose9012 6 күн бұрын
ദൈവം ഈ കുടുംബത്തെ സംരക്ഷിക്കുകയും അനുഗ്രഹിക്കുകയും ചെയ്യട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤
@susyvarghese8436
@susyvarghese8436 5 күн бұрын
പേരെന്റ്സ് ഇൽ ഒന്ന് തട്ടി പോയാൽ അറിയാം. വലിയ വില കൊടുക്കേണ്ടി വരും. പള്ളിയിലെ അച്ചന്മാർ സംരക്ഷിച്ചു കൊള്ളും എന്ന തോന്നൽ ആയിരിക്കും
@Kings4852
@Kings4852 4 күн бұрын
​@@susyvarghese8436എന്തായാലും നിങ്ങളുടെ തലയിലാവില്ല 🤪
@Jj-ym8ux
@Jj-ym8ux 6 күн бұрын
എനിക്ക് അറിയാവുന്ന ഒരു കൂട്ടുകാരൻ ആണ് ജോബി.. പണ്ടുമുതലേ എല്ലാവർക്കും പോസിറ്റീവ് എനർജി കൊടുക്കുന്ന ഒരു വ്യക്തിത്വം.. കുടുംബത്തെ കാണാൻ സാധിച്ചതിൽ സന്തോഷം... 🥰🥰🥰🥰
@saraabey1964
@saraabey1964 6 күн бұрын
വിദ്യാഭ്യാസം പോഷകാഹാരം കൊടുക്കാൻ പറ്റുന്നവർ മാത്രം ഇത് അനുകരിക്കുക. 🙏🏻🙏🏻🙏🏻
@lawrencet4307
@lawrencet4307 6 күн бұрын
ഇത്‌ ദൈവിക ദാനമാണ് അതു മനസ്സിൽ ആക്കുക
@Bklifeu6m
@Bklifeu6m 6 күн бұрын
ഭക്ഷണം നൽകുന്നത് മറ്റും ദൈവം ആണ്... പടച്ചോൻ നോക്കിക്കോളും
@akhilathankappan4074
@akhilathankappan4074 6 күн бұрын
ഒരു ദാനവും അല്ല pure biological ആണ്. Financially well off ​ആയിട്ടുള്ള ആൾകാർക്കേ ഇത് പറ്റോള്ളൂ. അല്ലാത്തവർ ചെയ്താൽ നല്ല ദാരിദ്ര്യം ആയിരിക്കും. കുട്ടികളുടെ basic needs പോലും full fill ചെയ്യാൻ പറ്റില്ല. Quality of life വളരെ മോശം ആയിരിക്കും. ഒരു വ്യക്തിയുടെ ചിലവ് തന്നെ കൂടുതൽ ആണ് ഇപ്പോഴത്തെ കാലത്തു. ഇനി വരുന്നു കാലത്തിൽ ഇതിലും കൂടും. അപ്പോൾ parents എങ്ങനെ ഇത്രേം expense meet ചെയ്യാൻ പറ്റും. Practical ആയിട്ട് ചിന്തിക്ക് അല്ലാതെ philosophy പറഞ്ഞിട്ട് കാര്യം ഇല്ല @@lawrencet4307
@rangoli2907
@rangoli2907 6 күн бұрын
ശരിയാണ് 'കുറെ കഴിഞ്ഞാൽ നാട്ടുകാർ സഹായിക്കണം എന്ന് പറഞ്ഞ് രംഗത്ത് വരും. നല്ല വരുമാനം ഇല്ലാത്തവർ ഈ പണിയ്ക്ക് പോകരുത്. ഉള്ളതിനെ നന്നായി കൊണ്ടുനടക്കുക.
@jithinsukumaran
@jithinsukumaran 6 күн бұрын
​@@lawrencet4307എല്ലാം ഒപ്പിച്ചു വച്ചിട്ട് ദൈവിക ദാനം എന്ന് 😂😂😂😂
@amminipushparaj6995
@amminipushparaj6995 6 күн бұрын
എന്റെ കുട്ടി കാലത്തിലേക്ക് പോയി. ഞങ്ങൾ പത്തു മക്കളായിരുന്നു. എന്ത്‌ രസമായിരുന്നു. .അതിന്റെ സന്തോഷം ഇപ്പോഴും നിലനിൽക്കുന്നു. ഞങ്ങൾ വിവാഹിതരായി., കുട്ടികളുമായി. Now all together 50 members in our family. Every mounth we used to assemble together ., every year we go for a trip, our functions are very colorful. We are proud to say we are blessed with Jesus's Grace. 🙏🙏🙏❤️🌹 This family is very blessed one, a tension free family. . Let God bless this children with good health & long life.. With lots of love ❤️❤️❤️🌹
@jomolvarghese4553
@jomolvarghese4553 6 күн бұрын
ഇത് എന്റെ മോളുടെ ടീച്ചർ ആണ്. എന്റെ മോൾക് ഏറ്റവും ഇഷ്ടവുമുള്ള ടീച്ചർ. ടീച്ചറിന്റെ ഒരു മകളുടെ കൂടെയാണ് എന്റെ മോനും പഠിക്കുന്നത്. ജോമോൾ ടീച്ചർ ഇഷ്ടം ❤️❤️❤️❤️. ടീച്ചറിനെയും കുടുംബത്തെയും കർത്താവ് അനുഗ്രഹിക്കട്ടെ. പിന്നെ ഇവിടെ മതം നോക്കി കമന്റ്‌ ഇടുന്നവരോട് ദൈവം അവർ അർഹത ഉള്ളവർ ആയത് കൊണ്ട് അവർക്ക് കൊടുത്ത ദാനമാണ് മക്കൾ. അവരുടെ കയ്യിൽ ആ മക്കൾ സുരക്ഷിതരായി കുടുംബത്തിനും സമൂഹത്തിനും ഉപകാരമുള്ള, മൂല്യമുള്ള തലമുറ ആയി വളരും എന്ന് ദൈവത്തിന് അറിയാം.
@jomolvarghese4553
@jomolvarghese4553 6 күн бұрын
@RiyaJoseph-df9rl അതേ
@susyvarghese8436
@susyvarghese8436 5 күн бұрын
Rule ഉണ്ടായിരുന്നേൽ ദൈവം കൊടുക്കുന്നത് കാണാം ആയിരുന്നു
@jomolvarghese4553
@jomolvarghese4553 5 күн бұрын
@susyvarghese8436 പിന്നെ ദൈവം കൊടുക്കണം എന്ന് നിശ്ച്ചയിച്ചിട്ടുണ്ടെങ്കിൽ ലോകത്തു ഒരു ശക്തിക്കും തടുക്കാൻ കഴിയില്ല
@jisasaji2885
@jisasaji2885 5 күн бұрын
ദൈവം ഈ കുടുംബത്തെ അനുഗ്രഹിക്കട്ടെ 🙏❤️ഒത്തിരി ഇഷ്ടം ജോമോളെ.
@shamimibrahim
@shamimibrahim 6 күн бұрын
ഒരു പെൺകുട്ടി കരാട്ടെയിൽ ശോഭിക്കാൻ സാധ്യതയുണ്ട്. നല്ല അഭ്യാസങ്ങളാണ് കാണിക്കുന്നത്❤
@GayathriPG-ku5zo
@GayathriPG-ku5zo 6 күн бұрын
😂😂
@AnithaKochuparambil
@AnithaKochuparambil 5 күн бұрын
😃😃😃😃
@aneesh2679
@aneesh2679 2 күн бұрын
I expect a future gymnastics Olympian for girls from that family representing India one day.
@shamimibrahim
@shamimibrahim Күн бұрын
@aneesh2679 correct ❤️
@MeAndMyWorld-11
@MeAndMyWorld-11 6 күн бұрын
കണ്ടപ്പോൾ വല്ലാതെ സന്തോഷം തോന്നിയ video ❤❤❤❤❤
@Kannurkari663
@Kannurkari663 6 күн бұрын
മൂത്തകുട്ടികൾ കുറച്ചുകൂടി മെച്ചോട് ആയപോലെ. പെരുമാറുന്നു 🎉🎉🎉🎉🎉🎉🎉 നന്മകൾ നേരുന്നു
@gopakumarm8240
@gopakumarm8240 6 күн бұрын
@IzzaFathima-i5b
@IzzaFathima-i5b 6 күн бұрын
എനിക്ക് 4മക്കൾ.. ഇന്ഷാ അല്ലാഹ് അള്ളാഹു അനുഗ്രഹിച്ചാൽ അടുത്ത കുഞ്ഞാവക്ക് ഞങൾ ആലോചിക്കുന്നു.. മക്കൾ രണ്ട് ആയപ്പോൾ തുടങ്ങിയ ചോദിയം നിർത്തിയില്ല?!!മക്കളുടെ ഭാവി? പഠനം? കല്യാണം? വീടിരിക്കൽ?😂എല്ലാം കൂടി എന്തു ചെയ്യും എന്നൊക്കെ.. സഹതാപം തോന്നുന്നു ഇങ്ങനെ ചോദിക്കുന്നവരോട് മക്കൾ ഞങ്ങൾക്ക് സന്ദോഷം മാത്രം ഇതുവരെ തന്നിട്ടുള്ളൂ.. ആഡംബരമായിഅവരെ വളർത്താൻ കഴിഞ്ഞില്ലെങ്കിലും അവരുടെ കുഞ്ഞു കുഞ്ഞു ആഗ്രഹങ്ങൾ സാധിപ്പിച്ചു കൊടുക്കാൻ ശ്രെമിക്കാറുണ്ട്.. ഇല്ലായ്മ അറിഞ്ഞു അവർ വളരണം.. അൽഹംദുലില്ലാഹ് നല്ല മക്കൾ ആണ് നന്നായി പഠിക്കും നന്നായി പാട്ട് പാടും നന്നായി വരക്കും..ഇവരെ കുറിച്ച് ഒരു ആഗ്രഹം മാത്രം മറ്റുള്ളവർക്ക് ഇവർ കാരണം ഒരു ബുദ്ധിമുട്ട് വരാൻ പാടില്ല.. ഒരാളും ഇവർ കാരണം മനസ്സ് വിഷമിക്കാൻ പാടില്ല.. നാഥൻനാടിനും വീടിനും ഉപകാരം ഉള്ള മക്കൾ ആക്കട്ടെ.. ആമീൻ
@nxpro4443
@nxpro4443 6 күн бұрын
ആമീൻ ആമീൻ ആമീൻ
@MusthafaMuhsina-zf6ml
@MusthafaMuhsina-zf6ml 6 күн бұрын
Aameen
@najmiyashanshan2940
@najmiyashanshan2940 6 күн бұрын
Ameen yaa rabbal aalameen😊
@homebookbyramshi
@homebookbyramshi 6 күн бұрын
ആമീൻ
@HarisRahman-z7b
@HarisRahman-z7b 6 күн бұрын
ആമീൻ
@mariyajoby2450
@mariyajoby2450 6 күн бұрын
കര്‍ത്താവിന്റെ ദാനമാണ്‌ മക്കൾ ഉദരഫലം ഒരു സമ്മാനവും. ❤ യൗവനത്തില്‍ ജനിക്കുന്ന മക്കള്‍ യുദ്‌ധവീരന്റെ കൈയിലെ അസ്‌ത്രങ്ങള്‍ പോലെയാണ്‌. (സങ്കീര്‍ത്തനങ്ങള്‍ 127 : 3-4) ❤
@shemeemshafeeque851
@shemeemshafeeque851 4 күн бұрын
@@mariyajoby2450 ഇതൊക്കെ വായ കൊണ്ട് പറയാൻ എളുപ്പമാ , വളർത്തി നോക്ക് അപ്പോ അറിയാം
@mathewgeorge957
@mathewgeorge957 6 күн бұрын
ഉദ്യോഗസ്ഥയായ ഒര് അമ്മയ്ക്ക് കുഞ്ഞിനെ വളർത്താൻ external support ഇല്ലാതെ പറ്റില്ല. Both set of In laws or പണം കൊടുത്ത് വീട്ടു ജോലി and കുട്ടികളെ നോക്കുന്നതിന് ആളെ ഇടപാട് ചെയ്തിട്ടുണ്ട് . മക്കളെ വളർത്തുന്നത് easy കാര്യമല്ല. പഴയ ഉടുപ്പ് re use ചെയ്യുന്നതു മാത്രമല്ല importance. അമ്മയുടെ ആരോഗ്യം ആണ് ഒരു കുടുംബത്തിന് ഏറ്റവും അത്യാവശ്യമായത്.
@shemeemshafeeque851
@shemeemshafeeque851 4 күн бұрын
@@mathewgeorge957 👍👍correct
@sandhyaeappen5362
@sandhyaeappen5362 6 күн бұрын
ഇനിയും കുഞ്ഞുങ്ങൾ ഉണ്ടാവട്ടെ... ❤️
@saraabey1964
@saraabey1964 6 күн бұрын
ആർക്ക്
@sandhyaeappen5362
@sandhyaeappen5362 6 күн бұрын
@saraabey1 താങ്കളുടെ കുടുംബം ആണോ ഈ വീഡിയോയിൽ കാണിച്ചത്. അല്ലല്ലോ..ആണെങ്കിൽ താങ്കൾക്ക് ഉണ്ടാവട്ടെ
@thescienceoftheself
@thescienceoftheself 4 күн бұрын
കൂടുതൽ മക്കളെ ഉണ്ടാകുന്നവർ ജീവന്റെ വേദനയും ദുരിതവും കാണുന്നില്ല. കാൻസർ പോലെ ഉള്ള മരുന്ന് കഴിച്ചാൽ പോലും വേദന പോകാത്ത മാരകമായ ഉറക്കം പോലും കിട്ടാത്ത വേദന നിറഞ്ഞ ഒരു ലോകത്തേക്ക് ആണ് ഇ ജീവനെ കൂട്ടി കൊണ്ടുവരുന്നത്. കൂടുതൽ മക്കളെ ഉള്ളവർ cursed ആണ്.
@KiranMenon-jy2ed
@KiranMenon-jy2ed 6 күн бұрын
ഇങ്ങനെ ഒക്കെ ആഗ്രഹിക്കുന്നവർ അവരുടെ ജോലി കൂടെ കേട്ടല്ലോ ഒരാൾ Bank മാനേജറും ഒരാൾ Gvmt teacher ഉം അവർ എങ്ങനാണേലും 57 വർഷം സുഖമായി ഓടിക്കോളും എന്തായാലും നല്ല കുടുംബം സന്തോഷമായി ജീവിക്കട്ടെ
@suppda
@suppda 6 күн бұрын
എനിക്കിഷ്ടമാണ് കുറെ മക്കൾ
@omanatomy5917
@omanatomy5917 6 күн бұрын
Well done Joby mon & Jomole 👏👏👏 ഇനിയും ഉണ്ടാകട്ടെ മക്കൾ നാട്ടുകാർക്ക് എന്താ നഷ്ടം.എല്ലാവർക്കും ഇങ്ങനെ മക്കൾ ഉണ്ടാകണം.
@jobymolthomas6366
@jobymolthomas6366 6 күн бұрын
❤❤❤❤❤❤🫰🫰🫰🫰🫰🫰🫰
@Shellandshrimp
@Shellandshrimp 6 күн бұрын
Ningalude aalkar muslimsinod ingane Allallo parayunnath...
@omanatomy5917
@omanatomy5917 6 күн бұрын
ഞങ്ങളുടെ ആൾക്കാർ എന്തുപറയുന്നു എന്ന് ഞാൻ ശ്രദ്ധിക്കാറില്ല.ഞാൻ ഒരാളോടും ഭൂമിയിൽ ഒരുവ്യക്തിയോടും പറഞ്ഞിട്ടില്ല മക്കളെ ഉണ്ടാക്കരുത് എന്ന്.മക്കൾ ദൈവത്തിന്റെ ദാനമാണ്.
@MyRinto
@MyRinto 6 күн бұрын
​@@Shellandshrimp the problem is that those people are not ready to accept other cultures,they always feel a superiority character, they like to have company of their people. Their teaching is different from others, if they leave all those extreme thoughts people will always have friendly mind towards you people.but you don't like like others ,even if you say you love all, in your heart you always keep that religious feelings.
@conversion721
@conversion721 4 күн бұрын
Accident nadanaal karayardhe
@sharafuali5663
@sharafuali5663 6 күн бұрын
👌👌👌എന്തൊരു ഹാപ്പിയാണ് അവരുടെ കുടുംബം....... 😘😘😘😘😘ദൈവം അനുഗ്രഹിക്കട്ടെ.
@therythm1669
@therythm1669 6 күн бұрын
Ee kannunna happiness okke ennum undakilla.....kurachukoode kazhiyumbol ellam Swathnu vendi vazhakkum behelavum aarikkum
@sherlykurien278
@sherlykurien278 4 күн бұрын
വീട്ടിൽ എല്ലാവരും തമ്മിൽ സ്നേഹമുണ്ടെങ്കിൽ എല്ലാവർക്കും കൂടുതൽ മക്കൾ ഉണ്ടാകട്ടെ. ഈ ലോകം സ്നേഹം കൊണ്ട് നിറയട്ടെ. ഇതാണ് ഈ ലോകം കൊതിക്കുന്നത്. മക്കൾ നന്നായാൽ അവർ പഠിച്ചു ഈ നാട്ടിൽ അല്ലെങ്കിൽ ലോകത്ത് അവരെ വേണ്ട ഇടത്തു പോയി പ്രകാശങ്ങളായി ജീവിക്കും. കർത്താവ് അനുഗ്രഹിക്കട്ടെ.
@omanatomy5917
@omanatomy5917 6 күн бұрын
താഴെ കുറേയെണ്ണം നെഗറ്റീവ് കമൻ്റുമായി വന്നിട്ടുണ്ട്.നിങ്ങളുടെ ഒന്നും വീട്ടുപടിക്കലേക്ക് ആ കുഞ്ഞുങ്ങൾ ആവശ്യങ്ങൾ പറഞ്ഞു വരില്ല . അവരുടെ മാതാപിതാക്കൾ നോക്കി കൊള്ളും.
@achushams
@achushams 6 күн бұрын
അല്ലെങ്കിൽ പാലാ രൂപത നോക്കും 😂😂
@nxpro4443
@nxpro4443 6 күн бұрын
പണ്ടുള്ളവർ 8, 10 പ്രസവിച്ചിട്ടില്ലെ ? എന്നിട്ടവർ വളർന്നില്ലെ ?
@vivekkrishna2200
@vivekkrishna2200 6 күн бұрын
മുറിയന്മാർക്ക് പിടിക്കുന്നില്ല...😂
@jojomj7240
@jojomj7240 6 күн бұрын
​@@nxpro4443അതുപോലെ ആണോ ഈയൊരു കാലത്ത്
@userunknown000
@userunknown000 6 күн бұрын
​@@nxpro4443engane valarnnu ennukoodi para. Vishannu aaharam polum kazhikkanillathe. Kore kuttikale venannullavar athinanusarichu earn cheyyukayum venam. Illenki oru thettum cheyyatha aa kuttikalum narakichu jeevikkendi varum veruthe.
@Mentor-j888
@Mentor-j888 6 күн бұрын
ദൈവത്തിന്റെ ഏറ്റവും വലിയ ദാനം, കൂടുതൽ മക്കൾ ജനിക്കട്ടെ, മക്കളില്ലാതെ ഒരുപാട് ദമ്പതികൾ വേദനിക്കുന്നു, ഇവരുടെ വീട്ടിൽ എന്നും സന്തോഷം
@aachipachuspetscorner2537
@aachipachuspetscorner2537 6 күн бұрын
മക്കൾ അനുഗ്രഹമാണ് എല്ലാർക്കും ഓരോന്നെങ്കിലും കൊടുത്തു റബ്ബ് അനുഗ്രഹിക്കട്ടെ ❤
@rubysajan8040
@rubysajan8040 6 күн бұрын
ദൈവം ഈ കുടുംബത്തെ അനുഗ്രഹിക്കട്ടെ ❤️🙏🏻❤️🥰🥰
@NoufiyaShefeek
@NoufiyaShefeek 6 күн бұрын
ജീവിതത്തിൽ ആകെ ഉള്ള ഹാപ്പിനെസ്സ് മക്കൾ ആണ് 🥰😍
@nithinbabu637
@nithinbabu637 6 күн бұрын
പണഠ ഇല്ലാത്ത ആളുകൾ കുട്ടികളെ ജനിപ്പിക്കരുത് ഭാവിയിൽ ആ കുട്ടികൾ ദുരിതം അനുഭവിക്കേണ്ടി വരും
@saraabey1964
@saraabey1964 6 күн бұрын
👍🏻👍🏻
@noufumuhammedk8946
@noufumuhammedk8946 6 күн бұрын
അതിനെ പറ്റി നമ്മൾ ചിന്തിക്കേണ്ട. ദൈവം കൊടുത്തോളും.
@lintojohn2595
@lintojohn2595 6 күн бұрын
​@@noufumuhammedk8946pinne daivathinu athalle pani
@pelefans6549
@pelefans6549 6 күн бұрын
Sathyam
@akhilathankappan4074
@akhilathankappan4074 6 күн бұрын
​@@noufumuhammedk8946 ഉവ്വ കുറെ കുട്ടികൾ തെരുവിൽ കറങ്ങി നടക്കുന്നുണ്ട് ഇതുപോലെ ഉണ്ടാക്കിയിട്ട്. ചെറു പ്രായത്തിൽ തന്നെ child labour ഒക്കെ ചെയ്തു. വെറുതെ പറയാൻ കൊള്ളാം ഇതൊക്കെ. കുട്ടികൾക്ക് വേണ്ട basic ആയിട്ടുള്ള needs ഉണ്ട് education, emotional support, അങ്ങനെ കുറെ. അതൊന്നും കൊടുക്കാൻ പറ്റിയില്ലെങ്കിൽ ജനിപ്പിക്കരുത് ആരും. ജനനം മുതൽ മരണം വരെ കഷ്ടപ്പെട്ട് ജീവിക്കുന്ന ആളുടെ അവസ്ഥ ആലോചിച്ചു നോക്ക്. ഇവരൊക്കെ ഭാവിയിൽ മോശം കാര്യങ്ങൾ ചെയ്യാനും തുടങ്ങും. അപ്പോൾ നിങ്ങൾ തന്നെ ഇവരെ കുറ്റ പെടുത്തും.
@asharafoc8285
@asharafoc8285 6 күн бұрын
ഇങ്ങനെ വേണം കുടുംബം രണ്ടാളും ഒരു മനസ്സായത് നാന്നായി.. മക്കൾക്കു നന്മകൾ നേരുന്നു..
@jijothomas9925
@jijothomas9925 6 күн бұрын
Finacial stabbility ഉള്ളവർ ഇതേപോലെ ജീവിക്കട്ടേ
@jojomj7240
@jojomj7240 6 күн бұрын
ദൈവം എല്ലാം തരുമെന്ന് പറഞ്ഞു പ്രോത്സാഹനം കൊടുക്കുന്ന കമന്റ്‌ ധാരാളം കണ്ടു
@sridevivenugopal9660
@sridevivenugopal9660 6 күн бұрын
Kanunnath thanne santhosham ❤❤❤
@bijoysebastian6547
@bijoysebastian6547 6 күн бұрын
😁😁😁😁😁😁😀😀😀😀🙏🙏🌹🌹
@sajukambrath7543
@sajukambrath7543 6 күн бұрын
മുസ്ലിം ആണേൽ കമെന്റ് box 😂😂
@Thomachayan
@Thomachayan 6 күн бұрын
There is so much difference. Christen parents vidhyabhyasam kodukum. Atlest nurses or docter engineer. But Muslims vidhyabhasam kodukilla. Main aitu penkuttikalku.avare 17 akumpozhe kettikan nokum. Pinne boys karyam avaru thonuna pole valarum athil onno rando Padichal ayi...
@jetflightpro
@jetflightpro 6 күн бұрын
@@Thomachayanachayan 20 varsham poorakillan, epo adothkke mari. Girls are more educated than boys
@MusthafaMuhsina-zf6ml
@MusthafaMuhsina-zf6ml 6 күн бұрын
Idin ippolum neram veluthittille 😊
@Terminetar047
@Terminetar047 6 күн бұрын
​@@Thomachayanസേട്ടൻ വിദ്യാഭ്യാസ മേഖലയിലെ ഒരു വിവരവും അറിയുന്നില്ല അല്ലെ
@มาเลยมาเลย-ง2ณ
@มาเลยมาเลย-ง2ณ 6 күн бұрын
​@@Thomachayan 😂😂 അച്ചായൻ ഈ ലോകവും ആയി വലിയ പിടിപാട് ഇല്ല അല്ലെ.. കിളവൻ ആണൊ? Social media insta ഒന്നും ഇല്ലെ.. മുസ്ലിങ്ങൾ ആണ് ഇന്ന് എല്ലാ മേഖലയിലും അടിച്ചു പൊളിച്ചു ജീവിച്ചു കൊണ്ടിരിക്കുന്നത് ഡോക്ടർസ് എഞ്ചിനീയർസ് ബിസിനസ് ഇയാൾ മറ്റേ ബൈബിൾ എടുത്ത് വായിച്ചു കൊണ്ടിരിക്കുന്ന ഏതോ കിളവൻ ആണെന്ന് തോനുന്നു
@mujeebrahman6268
@mujeebrahman6268 6 күн бұрын
സന്തോഷം, ദീർഘായുസ്സ് നൽകട്ടെ 🎉❤❤🎉🎉
@n-tv5fm
@n-tv5fm 5 күн бұрын
Amazing Family, God bless ✝️ 💯
@essarbr5222
@essarbr5222 6 күн бұрын
എന്റെ കുഞ്ഞിന് ഇപ്പോൾ 14 മാസം, അവളെ വളർത്തി കൊണ്ട് വരുന്ന ഇപ്പോഴത്തെ ബുദ്ധിമുട്ടു ഓർക്കുമ്പോൾ ഇനി രണ്ടാമതൊരു കുഞ്ഞിനെ പറ്റി ആലോചിക്കാൻ പോലും മനസ് ഒരുക്കമല്ല... എന്റെ husband നു ഒരു കുഞ്ഞു കൂടി വേണമെന്നു പറയുമ്പോൾ ഞാൻ അദ്ദേഹത്തോട് എന്റെ മനസ് എന്ന് അതിനു തയാറാണോ അന്ന് മാത്രമേ അതിനെ പറ്റി ചിന്തിച്ചാൽ മതി എന്ന് ഞാൻ പറഞ്ഞിട്ടുണ്ട്..
@nirmalafrancis8199
@nirmalafrancis8199 6 күн бұрын
ദൈവം സമൃദ്ധമായി എല്ലാവരെയും അനുഗ്രഹിക്കട്ടെ
@ABYCHACKO-j4g
@ABYCHACKO-j4g 6 күн бұрын
stay blessed man. 😇Let be with u
@msentertainment8744
@msentertainment8744 6 күн бұрын
ഈ സന്ദോഷം എന്നും നില നിൽക്കട്ടെ ❤❤❤
@jahfarja580
@jahfarja580 6 күн бұрын
Oru kuttiye kittn athra lakshangl mudakunnavr und lakshangl mudakiyitm kuttiye kittathvr und.....kuttikl dhaivathinte anugrahaman
@joh106
@joh106 6 күн бұрын
ഒരുപാട് സന്തോഷം ടീച്ചർ🙏🙏🙏ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ 🥰🙏❤
@Haridekshi2013
@Haridekshi2013 6 күн бұрын
ഒത്തിരി സ്നേഹം 😍😍😍നല്ല കുടുംബം 😍😍ഈശ്വരൻ രക്ഷിക്കട്ടെ 💐
@rubinaanshad9474
@rubinaanshad9474 6 күн бұрын
Njngalk oru monum dha 2 maasam munne oru molum aaay.apoo muthal chodyam thudgy nirthunile nirthunillen. Njngal nerathe theerumanichatha 4 perenkilum minimum venamnn.njnglk illatha preshnam enthanne mattullavark😮😮😮...eee family kanumpo othiri happy aavunund❤❤❤❤❤
@Entertainmentboys-ql8mi
@Entertainmentboys-ql8mi 6 күн бұрын
നല്ല സന്തോഷം തോന്നുന്നു പിന്നെ സാമ്പത്തിക ഇല്ലാത്തവരെ ഇത് അനുകരിക്കാൻ നിൽക്കരുത് ഇവർക്ക് എല്ലാവിധ നന്മകളും ഉണ്ടാകട്ടെ
@AloneMusk20
@AloneMusk20 6 күн бұрын
quantity അല്ല quality ആണ് ഉണ്ടാകേണ്ടത്. അതാണ് ഇന്ത്യ ക്ക് ഇല്ലാതെ പോയത്.. Europe ഇൽ ഏഷ്യ kar കുടിയേറി ഇപ്പൊ quality കുറഞ്ഞത് കണ്ടില്ലേ???? population controll ചെയ്യൂ. ❤
@RenRK92
@RenRK92 6 күн бұрын
നമ്മുടെ നാട്ടിലെ ചില രാഷ്ട്രീയക്കാർ കാരണം ഇവിടെയുള്ള പല കൃഷിയും വ്യവസായങ്ങളും നശിച്ചുപോയി. കൃത്യമായ നഗരസൂത്രണം നമുക്കില്ല. അതുകൊണ്ടുതന്നെ പല സ്ഥലങ്ങളും വേണ്ടവിധത്തിൽ ഉപയോഗിക്കാൻ നമുക്ക് സാധിക്കുന്നില്ല. ഇപ്പോഴുള്ള നേതാക്കളുടെ മണ്ടത്തരങ്ങൾ കാരണം നിത്യ ചെലവുകൾക്ക് കുത്തനെയങ്ങ് കൂടി പോയി. ഒരു മിടുക്കനായ നേതാവാണ് നമ്മുടെ നാട്ടിലെ ഭരണാധികാരിയെങ്കിൽ ഇപ്പോഴുള്ളതിന്റെ ഒരു പത്തിരട്ടി ജനങ്ങൾ ഇവിടെ ഉണ്ടായാൽ പോലും സുഖകരമായ ജീവിക്കാൻ പറ്റുന്ന ഒരു അന്തരീക്ഷം നമ്മുടെ നാട്ടിൽ ഉണ്ടായേനെ. My opinion
@outspokenandgenuine9100
@outspokenandgenuine9100 3 күн бұрын
Control ✅
@786Bismilla
@786Bismilla 6 күн бұрын
അമ്മക്കും അച്ഛനും മക്കൾക്കും പടച്ചോൻ ആരോഗ്യമുള്ള ദീര്ഗായുസ് തരട്ടെ
@ske593
@ske593 6 күн бұрын
പഴയ കാലത്ത് എല്ലാ വീടുകളിലും 7 8 കുട്ടികൾ ഉണ്ടായിരുന്നു
@Sasura7349
@Sasura7349 6 күн бұрын
10 വരെ
@therythm1669
@therythm1669 6 күн бұрын
Athinte daaridryam kaanann undaayirunnu
@userunknown000
@userunknown000 6 күн бұрын
Daaridhryavum koode undarnnu..
@jojomj7240
@jojomj7240 6 күн бұрын
@@ske593 അതെ 10 ഉം അതിൽ കൂടുതലും ഉണ്ട്....ചില വീടുകളിൽ ഭക്ഷണം ഇല്ലാതാകുമ്പോൾ പട്ടിണിക്ക് ഇടും...അല്ലെങ്കിൽ ഏതെങ്കിലും ബന്ധു ക്കളുടെ വീട്ടിൽ ആക്കും.. അപ്പോഴും സൃഷ്ടി കർമ്മത്തിന് ഒരു കുറവും ഉണ്ടാകില്ല... അതുപോലെ ഈകാലത്തു പറ്റില്ല
@conversion721
@conversion721 4 күн бұрын
Annu ithra traffic expense aadhaar onnum illya
@jlsgaming1581
@jlsgaming1581 4 күн бұрын
Daivam ee familiye anugragikkatte 💙❤️🙏
@SaujathBeevi-y9t
@SaujathBeevi-y9t 6 күн бұрын
സർവ്വശക്തൻ്റെ അനുഗ്രഹം ഉണ്ടാകട്ടേ ❤❤❤ സന്തോഷം പ്രധാനമായും ഏതെങ്കിലും ഒരെണ്ണമെങ്കിലും മാതാപിതാക്കളോടൊപ്പം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം❤❤❤
@muhammedilliyan9373
@muhammedilliyan9373 6 күн бұрын
മുസ്ലിംസ് അല്ലാത്തോണ്ട് ഏഷ്യാനെറ്റിനു നല്ല വാർത്തയായി. കുടുംബത്തിന് ദീർഘായുസ്സു നേരുന്നു
@sreejithputhenpurackal
@sreejithputhenpurackal 6 күн бұрын
അവിടെയും സുഡാപ്പി വന്നു വർഗീയതയുമായി... 😢😢😢
@jainmathew804
@jainmathew804 6 күн бұрын
മുസ്ലീങ്ങൾ എല്ല വീട്ടിലും 8ഉം 10 ഉണ്ട് അപ്പോൽ അത് വാർത്തയല്ല 😂😂😂
@corporateboy-yk5ps
@corporateboy-yk5ps 6 күн бұрын
No it's the reality ​@@sreejithputhenpurackal
@Budhaa0409
@Budhaa0409 6 күн бұрын
​@@sreejithputhenpurackal Sathyaghal viliche parayumbol avre sudapoikalum kammikalum konghikalum sanghikalum akkunna ppdi aanello inne keralathil nadannondirikkunnathe.......
@abdulrhimankphous3264
@abdulrhimankphous3264 6 күн бұрын
എന്തായാലും പറയും 😂
@Omerfarookav
@Omerfarookav 6 күн бұрын
പൊന്നു മക്കൾ, നല്ലത് വരട്ടെ
@sajidasaji3768
@sajidasaji3768 6 күн бұрын
17varsham aayi oru kunnin vendi 😢😢😢povatha hospital illa😢 mashaallha ith kannumbo 🥰makkalk arogaym nalgatt🤲🏻
@Ajs574
@Ajs574 6 күн бұрын
If possible Consult Dr Vaheeda Rehman
@sajidasaji3768
@sajidasaji3768 5 күн бұрын
@Ajs574 🥰 which Hospital
@Ajs574
@Ajs574 4 күн бұрын
@ just search in internet..number kanam
@Ajs574
@Ajs574 4 күн бұрын
@@sajidasaji3768 where is your location?
@joelizbeth5356
@joelizbeth5356 6 күн бұрын
വളർത്താൻ മനസുണ്ട്... ഇഷ്ട്ടം പോലെ കുഞ്ഞുങ്ങൾ ഉണ്ടാകട്ടെ....
@mathewalex7824
@mathewalex7824 6 күн бұрын
Children are gift of God ✝. God bless this family .
@jasminjamshi6667
@jasminjamshi6667 4 күн бұрын
Masha Allah…makkle annum anugraham ane 🤲🤲🤲🥰🥰🥰
@sukumaran6635
@sukumaran6635 3 күн бұрын
God bless your family
@martinus8388
@martinus8388 5 күн бұрын
God bless them ❤
@shemeemshafeeque851
@shemeemshafeeque851 6 күн бұрын
Producing children easy. But 0:37 0:37 raising them and giving education and satisfying their need is difficult in this current context of time. Afterwards it is not the parents suffer but the children suffer in this highly competitive world. I got 2 children. Their education and other expenses is too high, one of them studying in IIM. Though the admission gets through the toughest entrance exam and interviews, it is too expensive. That is the state of affairs regarding education nowadays. Pls stop more production and give better living standards to these children. Don’t let the children suffer, frustrate, disheartened in the future because that you can’t afford the expenses of this expanded family. It is not the time we grew up and had education. Without enough income giving a better future to numerous children is next to impossible. Use wisdom. Our children is our soul, if they feel pain we parents suffer that pain in multifold, we can’t stand that.
@swalahthirurangadi4669
@swalahthirurangadi4669 6 күн бұрын
മക്കളെ ദൈവം അനുഗ്രഹിക്കട്ടെ. ..
@bindhusudhakaran1091
@bindhusudhakaran1091 6 күн бұрын
സൂപ്പർ ❤️❤️❤️❤️❤️❤️❤️❤️
@Keraleeyan-w9z
@Keraleeyan-w9z 5 күн бұрын
ഇൻഡ്യയിലെ ഭൂരിപക്ഷ മതക്കാർ മറ്റൊരു ന്യൂനപക്ഷ മതക്കാർ പെറ്റുപെരുകുന്നു എന്ന് ആക്ഷേപിക്കുന്നു . എന്നാൽ ആ ഭൂരിപക്ഷ മതത്തിൻ്റെ ഒരു നേതാവ് അവരുടെ സമ്മേളനത്തിൽ പ്രസംഗിച്ചപ്പോൾ , ജനസംഖ്യ അനുപാതം കൂട്ടാൻ ആഹ്വാനം ചെയ്തു ..... എന്തായാലും കടൽപ്പുറത്തെ മണൽത്തരി പോലെ തലമുറകൾ പെരുകും എന്ന ദൈവത്തിന്റെ അനുഗ്രഹം കൊണ്ടാണ് ഇന്ന് ലോക ജനസംഖ്യയിൽ ക്രിസ്ത്യൻ വിഭാഗം എപ്പോഴും ഭൂരിപക്ഷമായത് ..... God Bless Jobimon and Family 🙏🌷
@soorajm.s9606
@soorajm.s9606 6 күн бұрын
വെറുതെ negative comment പറയുക ആണെന്ന് കരുതരുത്... നമ്മുടെ രാജ്യത്തിൻ്റെ നിലവിലെ അവസ്‌ഥ കൂടി നോക്കിയിട്ട് family plan ചെയ്താൽ നന്നായിരുന്നു .
@jojomj7240
@jojomj7240 6 күн бұрын
പോപുലേഷൻ കൂടുന്നഅതനുസരിച്ചു സമ്പത് വർധിക്കുമെന്നാണ് ചിലർ പറയുന്നത്
@asifmohammedfiroz
@asifmohammedfiroz 6 күн бұрын
Seri setta …..enth rajyam …india muzuvan ambani and adhanide kail an
@philiphnelson9156
@philiphnelson9156 6 күн бұрын
@@jojomj7240 നുണ
@athuldominic
@athuldominic 6 күн бұрын
There is something called Human resource... ഈ മക്കൾ എല്ലാം ഈ കുടുംബ പശ്ചാത്തലത്തിൽ നല്ല നിലയിൽ എത്തും... പക്ഷേ കള്ളും കുടിച്ച് മോശം ജീവിക്കുന്ന ഒരു കുടുംബത്തിൽ ഇതുപോലെ മക്കൾ ഉണ്ടായാൽ അത് ചിലപ്പോൾ കഷ്ട്ടമാകും
@philiphnelson9156
@philiphnelson9156 6 күн бұрын
@athuldominic മക്കൾ നല്ല നിലയിൽ എത്തും എന്നതിന് ഉറപ്പ് ഇല്ല.
@rinsmathew
@rinsmathew 6 күн бұрын
God bless you 🙏🙏🙏🙏
@georgemm392
@georgemm392 6 күн бұрын
God bless your family
@jencygeorge2571
@jencygeorge2571 6 күн бұрын
Blessed family...
@sabirasabi3420
@sabirasabi3420 6 күн бұрын
മാഷാഅല്ലാഹ്‌ മകൾക് ഒക്കെ അള്ളാഹു ആഫിയത്തുള്ള ദീർഗായുസ് നൽകട്ടെ കുടുംബത്തിന് അള്ളാഹു സന്തോഷം നൽകട്ടെ
@serah1995
@serah1995 6 күн бұрын
Beautiful family..god blz u all...❤
@shalomjeff7524
@shalomjeff7524 6 күн бұрын
May God bless family
@JaimonJamesChinkuthara
@JaimonJamesChinkuthara 5 күн бұрын
Amazing family.God bless❤
@anooppadhmanabhan256
@anooppadhmanabhan256 6 күн бұрын
God bless you
@thomascjerin
@thomascjerin 6 күн бұрын
അത് ഓഫ് ചെയ്യ് അമ്പാനെ. But great family.❤
@mutharag4312
@mutharag4312 6 күн бұрын
❤️❤️ May God bless you ..എത്ര ആണ് കുഞ്ഞ് എത്ര പെൺകുഞ് എന്നും അവരുടെ പേരുകളും പഠിക്കുന്നത്.. ഇതൊന്നും എന്താ പറയാഞ്ഞേ???
@JoeEuroVibes
@JoeEuroVibes 5 күн бұрын
Supper 👏👏
@loyalhandler
@loyalhandler 6 күн бұрын
Kanditt thane tension aakunnu😬😬😬
@gyprotech7703
@gyprotech7703 6 күн бұрын
അവർക്കു ക്യാഷ് ഉള്ളതുകൊണ്ട് പേടി വേണ്ട 🙏🙏🙏🙏🙏🙏
@loyalhandler
@loyalhandler 6 күн бұрын
@gyprotech7703 pakshe pillerde karachil ,vaashi ,bahalam okke ethra cash koduthaalum sahiche pattu
@gyprotech7703
@gyprotech7703 6 күн бұрын
@loyalhandler 😄😄😄അതൊരു സുഖം തന്നെ 🫡🫡
@Aka-v7n
@Aka-v7n 6 күн бұрын
Satyam,a makkal nallonam padichu midukarakate,kuttikalku attention care n love engane kittum
@omanatomy5917
@omanatomy5917 6 күн бұрын
കാണണ്ടാ കണ്ണടച്ചോളൂ
@jaicyjomy7567
@jaicyjomy7567 6 күн бұрын
Beautiful family ❤
@amilulu6045
@amilulu6045 6 күн бұрын
Video online channel nokanulla pad
@Human-dj5wo
@Human-dj5wo 2 күн бұрын
Thank God to see this. 🙏God's blessings.❤. I also have more desire to get more children.
@sajikurianbrn
@sajikurianbrn 5 күн бұрын
ഒരെണ്ണം ഉള്ളതിനെ തന്നെ നോക്കാൻ പാടുപെടുന്ന ഈ വീഡിയോ കാണുന്ന ഞാനും എൻറെ ഭാര്യയും❤
@dhanyakkdhanyakk9313
@dhanyakkdhanyakk9313 6 күн бұрын
ഒരു ചെറിയ ചിരിയോടെ ആണ് കണ്ടത്
@bijoysebastian6547
@bijoysebastian6547 6 күн бұрын
😁😁😁😁😁😁😁😀😀😀😀😀😀🙏🙏🙏🌹🌹🌹
@mariammababu9732
@mariammababu9732 6 күн бұрын
Blessed Happy family .❤❤❤
@simsonjacob5641
@simsonjacob5641 6 күн бұрын
Dhaivathinte anugraham ulla family. God bless
@riyad8816
@riyad8816 6 күн бұрын
Masha allah 💐 ❤
@RoyesRoy
@RoyesRoy 6 күн бұрын
God bless you ❤
@AneeshYounus
@AneeshYounus 6 күн бұрын
ദൈവത്തിന്റെ സമ്മാനമാണ് മക്കൾ
@vipinsy
@vipinsy 7 күн бұрын
😅😅😅😅.. Financial stability undel saralla❤❤
@kuttipan
@kuttipan 6 күн бұрын
എന്തായലും മുസ്ലിം അല്ലാത്തോണ്ട് തെറി ഒന്നും കാണാനില്ല. നല്ല കാര്യം
@mammoonebrahim1348
@mammoonebrahim1348 6 күн бұрын
മുസ്ലിം അല്ല താലിബാന്റെ മക്കള്‍ 😂😂
@Sasura7349
@Sasura7349 6 күн бұрын
ഏതൊക്കെ 100 ഇൽ 1 അല്ലേ 😂
@jomolvarghese4553
@jomolvarghese4553 6 күн бұрын
@@Sasura7349 10000 ൽ ഒന്ന്
@aneesh2679
@aneesh2679 2 күн бұрын
@@Sasura7349 1 in 10,000
@renjut7397
@renjut7397 4 күн бұрын
പണം ഉള്ളവർക്ക് എത്ര വേണമെങ്കിൽ ആകാം 😢😢
@joseph_augustine
@joseph_augustine 6 күн бұрын
പട്ടിണി രാജ്യത്തിന് താങ്ങാൻ കഴിയില്ല ഉയർന്ന ജനസംഖ്യ
@Bakdjyehdusjjs
@Bakdjyehdusjjs 6 күн бұрын
Population rate kurav aanu
@lintojohn2595
@lintojohn2595 6 күн бұрын
Kerala thil Christians ✝️ nu negative anu population growth appol ithu kuzhappam illa
@pulsofplus8374
@pulsofplus8374 6 күн бұрын
Avarude pattini avar mattatte
@nxpro4443
@nxpro4443 6 күн бұрын
പണ്ടുള്ളവർ,8 , 10 പ്രസവിച്ചിട്ടില്ലെ ? എന്നിട്ടവർ വളർന്നില്ലെ ?
@wadewilson96
@wadewilson96 6 күн бұрын
@@nxpro4443 same dialogue എല്ലായിടത്തും കിടന്നു മെഴുകുന്നുണ്ടല്ലോ
@Minnus66
@Minnus66 6 күн бұрын
God bless you more and more ❤❤
@Vinu203
@Vinu203 6 күн бұрын
God bless you all ❤❤❤❤❤❤❤❤❤
@roypazhampillil1904
@roypazhampillil1904 6 күн бұрын
May God Bless Each of you
@Annaann-muc
@Annaann-muc 6 күн бұрын
God bless you abundantly 💓
@eapengeorge1932
@eapengeorge1932 6 күн бұрын
How nice to see your big family. May God give you enough grace to bring them up
@AminaShehmin
@AminaShehmin 4 күн бұрын
അല്ലാഹു അനുഗ്രഹിക്കട്ടെ.
@sherryjacob9377
@sherryjacob9377 6 күн бұрын
May God bless you....and keep all dear little safe in God's care. Amen
@jollyabraham1830
@jollyabraham1830 5 күн бұрын
Wonderful and happy family!
@anjuzzmedia7450
@anjuzzmedia7450 6 күн бұрын
ഇത് ജഗതി പറഞ്ഞ പോലെ മെയ്‌ മാസ പുഷ്പമല്ലേ.... അതിന് ഞാൻ ഇന്നേ വരെ മുടക്കം വരുത്തിയിട്ടുണ്ടോ.....😂😂😂😂
@dennisthekeparambil5949
@dennisthekeparambil5949 6 күн бұрын
Congratulations. It is a blessing from God
@Shamu-ep2ys
@Shamu-ep2ys 6 күн бұрын
مشاءالله
@shakunthalapankaj7760
@shakunthalapankaj7760 6 күн бұрын
👍🏻❤️ stay blessed
@jerishvblogs
@jerishvblogs 6 күн бұрын
Lovely family
@nasarabdulnasar6520
@nasarabdulnasar6520 6 күн бұрын
മാതാപിതാക്കൾക്കും കുട്ടികൾക്കും എല്ലാ നന്മകളും ഉണ്ടാവട്ടെ
@tj6478
@tj6478 6 күн бұрын
Kandittu pediyavunnu..yenthokkeya kunjungal cheyunne..daivam anugrahikkatte...
@JacksonJawahar
@JacksonJawahar 6 күн бұрын
Blessed family ❤❤❤
@VyshakM-nv3lg
@VyshakM-nv3lg 2 сағат бұрын
❤❤❤❤🎉🎉🎉ശ്രദ്ധിക്കുക
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН