'ഒരു വീട്ടിൽ മൂന്ന് പേരുടെ മൃതദേഹങ്ങൾ കസേരയിൽ ഇരിക്കുന്ന നിലയിലാണ് കണ്ടത്'

  Рет қаралды 799,428

asianetnews

asianetnews

Күн бұрын

'ഒരു വീട്ടിൽ മൂന്ന് പേരുടെ മൃതദേഹങ്ങൾ കസേരയിൽ ഇരിക്കുന്ന നിലയിലാണ് കണ്ടത്'
#WayanadLandslide #Mundakkai #Chooramala #KeralaRain #WayanadDisaster #RescueOperations #Rescue #asianetnews #asianetnewsexclusive #meppadi #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 343
@bibeeshkumar2320
@bibeeshkumar2320 Ай бұрын
വയനാട്ടിലെ മനുഷ്യരുടെ ജീവന് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം..കൂടാതെ അവിടുത്തെ രക്ഷ പ്രവർത്തകർക്ക് വേണ്ടിയും🙏🙏🙏
@thomasjoseph5945
@thomasjoseph5945 Ай бұрын
ആരോട് പ്രാർത്ഥിക്കാൻ 😂😂 വിളിച്ച വിവിധ മതങ്ങളിലെ ഒരു ദൈവങ്ങളും ഇവരുടെ രക്ഷയ്ക്കുണ്ടായില്ലല്ലോ ?
@rajesh-mkd
@rajesh-mkd Ай бұрын
ഇത്രയും ചെയ്‌ത ചെറ്റ ദൈവത്തോട് ഇനി പ്രാർത്ഥിക്കാത്ത കുറവേ ഒള്ളൂ...
@shahxyz7402
@shahxyz7402 Ай бұрын
Prarthikano? Aa marichavar okke adinu munb vare prarthichavar aanu centre government early warning koduthittum nalla mazha ullapozhum ithu polulla danger aaya sthalathu ninn aalkare ozhippikkunnathil state government parajayappettu. Daivam alla commonsense aanu ningale rakshikuka illatha daivathe vilichu nadakathe Commonsense use cheydu natureine respect cheydu jeeviku
@hamsakalakkunnummel6752
@hamsakalakkunnummel6752 Ай бұрын
സ്വന്തം ജീവൻ പോലും പണയ പ്പെടുത്തി നമ്മുടെ സന്നദ്ധ സേവകരുടെ പ്രവർത്തനം കാണുമ്പോൾ കണ്ണ് നനയുന്നു
@ppuvais
@ppuvais Ай бұрын
No benefits😢They are just very good human beings
@HuskyElaine
@HuskyElaine Ай бұрын
തണ്ണീർ കൊമ്പനെ കൊന്നപ്പോൾ കണ്ണു നനഞ്ഞോ
@ppuvais
@ppuvais Ай бұрын
@@HuskyElaine who is that?
@soniaroy3849
@soniaroy3849 Ай бұрын
നമ്മുടെ അർജുന് വേണ്ടി ആരും ഇറങ്ങിയില്ലലോ അവിടെയുള്ളവർ.... ഇതൊക്കെ അവർ കാണട്ടെ 😢
@sainudeenph7468
@sainudeenph7468 Ай бұрын
സേവഭാരദി പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ
@jinuknr999
@jinuknr999 Ай бұрын
ഇനിയെങ്കിലും കേരള മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും കേരളത്തിലെ ജനങ്ങളുടെ ജീവനെക്കുറിച്ച് ആലോചിക്കണം കാരണം മുല്ലപ്പെരിയാർ കേരള ജനതയുടെ അന്തകൻ ആണ്. അതിന്റെ കാര്യത്തിൽ എന്തെങ്കിലും ഒരു തീരുമാനം എടുക്കണം
@visionsandtheseasonsofblos7249
@visionsandtheseasonsofblos7249 Ай бұрын
Pirivinulla theerumanangalavum evar edukkuka
@UshaNaiduBalan
@UshaNaiduBalan Ай бұрын
Mullaperiyar Indiayile keralathil ennu Indiayude thalappath irikkunnavar orkkanam." All Indians are my brothers nd sisters". Pledge l maathram poraa. Malayali bros ikyam Wayanad parayathe pattilla. BIG SALUTE BROS.
@thomasjoseph5945
@thomasjoseph5945 Ай бұрын
കേരള സർക്കാർ നിരന്തരം ശ്രമിക്കാഞ്ഞിട്ടല്ല. തമിഴ്നാട് സമ്മതിക്കണം.
@MalikMalik-dz3jd
@MalikMalik-dz3jd Ай бұрын
First സുപ്രീം court സമ്മതിക്കണം..പിന്നെ കേന്ദ്ര വിചാരിച്ചാല്‍ നടക്കും പക്ഷേ ആരും vijakarikkilla..കേരള ഇല്ലാത്ത ആയിട്ടു അവിടെ ഒരു നദി rupapedan എല്ലാവരും നോക്കുന്നതു
@Mntrikan
@Mntrikan Ай бұрын
​@@thomasjoseph5945 അതുകൊണ്ട് അല്ല തമിഴ്നാട്ടിൽ ഉള്ള സ്വത്തുവിവരങ്ങൾ വെളിയിൽ വരും
@akku8341
@akku8341 Ай бұрын
പടച്ചവനേ ഇതെല്ലാം പരീക്ഷണങ്ങൾ... നേരിടാനുള്ള ശേഷി നൽകണേ... രക്ഷാ പ്രവർത്തനങ്ങൾ നടത്തുന്ന നല്ല മനുഷ്യർക്ക് ആയുസ്സും ആരോഗ്യവും നൽകണേ റബ്ബേ...,,🤲🤲🤲
@mujiziyad4365
@mujiziyad4365 Ай бұрын
ആമീൻ , യാ റബ്ബൽ ആലമീൻ
@SaminSonu
@SaminSonu Ай бұрын
Ameen
@user-js8kv7zv3t
@user-js8kv7zv3t Ай бұрын
ആമീൻ 🤲
@prasadjp9921
@prasadjp9921 Ай бұрын
:​@@user-js8kv7zv3t
@shabnakabeer7696
@shabnakabeer7696 Ай бұрын
Aameen 😢
@Mashaallah606
@Mashaallah606 Ай бұрын
എത്ര കഷ്ടപ്പെട്ട് ആശിച്ചു ഉണ്ടാക്കിയ വീടുകളാകും അല്ലാഹ് 😢😢
@redrose2522
@redrose2522 Ай бұрын
ജീവൻ തന്നു അതേ ദൈവം തിരിച്ചു എടുത്തു അതിലും നല്ലതു ....😢 ജനിപ്പികണ്ടായിരുന്നു...കുഞ്ഞു കുട്ടികൾ ഉൾ പെടെ എന്തു വേദന സഹിച്ചു കാണും 😭😭😭
@the_blackswagg2993
@the_blackswagg2993 Ай бұрын
ബെയിലി പാലത്തിനു വേണ്ടി ഉള്ള സ്റ്റോർ ഡൽഹിയിൽ നിന്നും ഇന്നലെ ഉച്ച മുതൽ രാത്രി ഒരു പോള കണ്ണ് അടക്കാതെ ഞങ്ങൾ ഫ്ലൈറ്റിൽ ലോഡ് ചെയ്തു വിട്ട് ഉച്ചയോടെ കോയമ്ബത്തൂർ എയർപോർട്ടിൽ എത്തും 🫂വയനാടിന്റെ കൂടെ ഞങ്ങളും
@ramseejagafoor8789
@ramseejagafoor8789 Ай бұрын
@shifasadiqe4035
@shifasadiqe4035 Ай бұрын
ഡൽഹിയിൽ collection പോയിന്റ് ഉണ്ടോ? ഉണ്ടെങ്കിൽ എവിടെയാണ് എന്ന് പറയാമോ?
@coolafsal4052
@coolafsal4052 Ай бұрын
❤😞
@asiyabeevi3773
@asiyabeevi3773 Ай бұрын
Thanks ❤...you are force
@samael951
@samael951 Ай бұрын
3 Wing, air force station palam
@EqualJustice-4-all
@EqualJustice-4-all Ай бұрын
ജനങ്ങൾ ദുരന്തങ്ങൾ നേരിടുമ്പോൾ നമ്മുടെ സൈനികർ അവരുടെ സ്വന്തം ജീവൻറെ വില പോലും നോക്കാതെ നമ്മുടെ ജീവൻ രക്ഷിക്കാൻ വരുമ്പോൾ മാത്രമാണ് അവരുടെ ആത്മാർത്ഥതയും ഉത്തരവാദിത്തവും സേവനവും എന്താണെന്ന് മനസ്സിലാക്കാൻ നമുക്ക് അവസരം ലഭിക്കുന്നത്. നമ്മുടെ ധീരരും അർപ്പണബോധമുള്ളവരുമായ സൈനികരെ അഭിനന്ദിക്കാൻ ഒരൊറ്റ വാക്കോ ചുരുങ്ങിയതോ ദൈർഘ്യമുള്ളതോ ആയ ഒരു വാചകമോ മാത്രം മതിയാകില്ല. രാഷ്ട്രത്തിൻ്റെ ധീരരായ സൈനികരെ, അഭിനന്ദിക്കുന്നത് വാക്കുകളിൽ മാത്രം പരിമിതപ്പെടുത്തുവാൻ ഉള്ളതല്ല. രാജ്യത്തെ പൗരന്മാരുടെ ജീവൻ സുരക്ഷിതമാക്കുന്നതിൽ ധീരന്മാരും വീരന്മാരുമായ നമ്മുടെ സേന വഹിക്കുന്ന പങ്ക് അതുല്യമാണ്. ഇന്ത്യയുടെ സൈനികർ നമ്മുടെ ധീര വീര പുത്രന്മാരാണ്. ഉത്തരവാദിത്ത ബോധത്തോടും അർപ്പണ മനോഭാവത്തോടെയുമുള്ള നമ്മുടെ സൈനികരുടെ സേവനങ്ങൾ വിലമതിക്കാനാവാത്തതാണ്. ധീരന്മാരും വീരന്മാരും ആയ നമ്മുടെ സൈനികർക്ക് ദീർഘായുസ്സ് നേരുന്നു. ധീരന്മാരും വീരന്മാരുമായ നമ്മുടെ സൈനികർക്ക് അഭിവാദ്യങ്ങൾ.
@gamingjunkie707
@gamingjunkie707 Ай бұрын
It's their duty not service.
@user-pz7do8yi4m
@user-pz7do8yi4m Ай бұрын
വളരെ മുമ്പ് ഇന്ത്യ എന്ന രാജ്യത്ത് കേരളം എന്ന പേരുള്ള ഒരു സ്ഥലം ഉണ്ടായിരുന്നു ,അവിടുത്തെ ജനങ്ങളെ മലയാളികൾ എന്ന് അറിയപ്പെട്ടിരുന്നു ,ഈ വിഭാഗക്കാർ ലോകത്ത് എല്ലായിടത്തും ജോലി ചെയ്തിരുന്നു .വളരെ നല്ല ഒത്തൊരുമയിൽ ജീവിച്ചവരായിരുന്നു, കൂടാതെ സഹായമനസ്കരുമായിരുന്നു . അവരെ നാട്ടിൽ എന്ത് പ്രകൃതിദുരന്തം വന്നാലും അവിടെയുള്ള ആളുകൾ ഒന്നിച്ചു പ്രവർത്തിക്കുമായിരുന്നു ,അവിടെ ഹിന്ദുക്കളും മുസ്ലീംകളും ക്രിസ്ത്യാനികളും കൂടിക്കലർന്നായിരുന്നു ജീവിച്ചത്. ഇന്ന് ആ നാടേ ഇല്ല ,ഒരു ഡാം തകർന്നതാണ് ''മുല്ലപ്പെരിയാർ '' എന്നാണ് ആ ഡാമിന്റെ പേര്. ഇങ്ങനെ ആകാതിരിക്കട്ടെ😢
@amanleo3866
@amanleo3866 Ай бұрын
😮
@Reeba-sy5fj
@Reeba-sy5fj Ай бұрын
എന്റെ പൊന്നു കോപ്പേ ഈ വിഷമം മാറുന്ന മുൻപ് കോപ്പ് വർത്താനം പറയരുത്
@jayarajcr3513
@jayarajcr3513 Ай бұрын
​@@Reeba-sy5fjതന്നെപ്പോലുള്ളവരാണ് ഈ നാടിന്റെ ശാപം
@FarsanaNavas-n8w
@FarsanaNavas-n8w Ай бұрын
പേടിപ്പിക്കല്ലെടോ 😢
@FarsanaNavas-n8w
@FarsanaNavas-n8w Ай бұрын
​@@jayarajcr3513അയാളെ പറയണ്ട. തലക്ക് മീതെ തൂങ്ങുന്ന വാളാണ് മലയാളിക്ക് മുല്ലപ്പെരിയാർ. പൊട്ടുന്നത് വരെ കാത്തിരിക്കുകയാണെന്ന് തോന്നുന്നു അധികൃതർ 😢😢😢
@user-yz5qv1ry5r
@user-yz5qv1ry5r Ай бұрын
ഇന്നലെ അവർ നാളെ നമ്മൾ. ഇത്രയേ ഉള്ളു മനുഷ്യന്റെ ജീവിതം. ഒരു ഒറ്റ ദിവസം മതി അഹങ്കാരത്തിൽ കഴിയുന്ന നമ്മളെ മറ്റുള്ളവർ തൊടാൻ പോലും മടിക്കുന്ന ദുർഗന്ധം ഉണ്ടാകുന്ന വെറും ശവ ശരീരങ്ങൾ ആവാൻ 😢😢
@hajaran7494
@hajaran7494 Ай бұрын
ഇനിയെങ്കിലും മലമ്പ്രദേഷത്തേക്ക് വീടുകൾ എടുക്കാതിരുന്നാൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കാമായിരുന്നു, എന്ന് തോന്നുകയാണ് 😭
@serjivlog7329
@serjivlog7329 Ай бұрын
Maranathinte time ayal povum ath eppoyazhalum. But enganathe maranathine thott padachon ellareyum kathu rakshikkatte😢😢😢😢😢😢😢😢
@KATTARABIIchu
@KATTARABIIchu Ай бұрын
Ate
@devdev2530
@devdev2530 Ай бұрын
❤🙏🏽❤❤
@shamseerhashim
@shamseerhashim Ай бұрын
Oru sunami vannal enth cheyyum?
@anitapn1
@anitapn1 Ай бұрын
Athey 😢
@hasanvavad1491
@hasanvavad1491 Ай бұрын
വളരെ സങ്കടം തോന്നിക്കുന്ന ഹൃദയഭേദകമായ കാഴ്ച താങ്ങാൻ സാധിക്കുന്നില്ല😢
@jithuasrith9462
@jithuasrith9462 Ай бұрын
ഇങ്ങനെ ഒകെ ജീവൻ എടുക്കാൻ ആണേൽ എന്തിനാ ദൈവമേ ഞങ്ങളെ സൃഷ്ടിച്ചത്
@somlata9349
@somlata9349 Ай бұрын
സത്യം
@zakkirhussain4400
@zakkirhussain4400 Ай бұрын
സൃഷ്ടിച്ചത് ദൈവമാണെങ്കിലെ ചോദ്യത്തിന് പ്രസക്തിയോളൂ..ദൈവമൊക്കെ വെറും തള്ളാണെന്നു ഇത്രയൊക്കെയായിട്ടും മനസ്സിലായില്ലേ???
@BinthAbduRaheem123
@BinthAbduRaheem123 Ай бұрын
ജനിച്ചാൽ ഒരുനാൾ മരിക്കും.. അതിനു ഓരോ കാരണങ്ങൾ സഹോദരി ... നമ്മെ സൃഷ്ടിച്ചവൻ നമ്മെ അവനിലേക്ക് തന്നെ മടക്കുന്നു
@Shamnaz678
@Shamnaz678 Ай бұрын
എന്നിട്ടും മനുഷ്യൻ വർഗീയ വിഷം ചീറ്റുന്ന നാടാണ് നമ്മുടേത്
@shijus835
@shijus835 Ай бұрын
ദൈവത്തെ സൃഷ്ടിച്ചത് മനുഷ്യനാണ്
@Gayathri.sathya_
@Gayathri.sathya_ Ай бұрын
ഇതിന്റെ ആയ്യിരം ഇരട്ടി ആഘാതം ആണ് മുല്ല പെരിയാർ പൊട്ടിയാൽ
@SaminSonu
@SaminSonu Ай бұрын
😢
@gafurb5160
@gafurb5160 Ай бұрын
ഹേയ് അതൊക്കെ ചുമ്മാ😮 മുല്ലപ്പെരിയാർ പൊട്ടിയാൽ കുറച്ചു വെള്ളം ഒരു ഓവുചാൽ ലൂടെ അങ്ങ് ഒഴുകിപ്പോകും😮 അതിനപ്പുറം ഒന്നും സംഭവിക്കാൻ പോകുന്നില്ല😮 നല്ല രസമായിരിക്കും ഡാമിലുള്ള വലിയ വലിയ മീനുകളെ ഒക്കെ നമുക്ക് പിടിക്കാം
@SahalaShameer-nk2zj
@SahalaShameer-nk2zj Ай бұрын
Nammalk janangal ottakettayi samaram cheyyan pattille
@archanachandran3894
@archanachandran3894 Ай бұрын
Eth nammal aroda parayande. Govt oru action um edukkillalloo😢
@maneeshsebastian8479
@maneeshsebastian8479 Ай бұрын
​@@SaminSonuആരോട് പറയാൻ
@asya9177
@asya9177 Ай бұрын
അല്ലാഹുവേ ഈ ധുരന്തത്തിൽ മരണപെട്ടവർക്ക് പൊറുത്തു കൊടുക്കണേ അല്ലാഹ്🤲 ജീവിച്ചിരിക്കുന്നവർക്ക് എല്ലാ പ്രയാസങ്ങളും മാറ്റി കൊടുക്കണേ അല്ലാഹ്🤲 രക്ഷാപ്രവർത്തകർക്ക് ഒരു അപകടങ്ങളും വരുത്തല്ലാ അല്ലാഹ്🤲😭
@lovebirds7045
@lovebirds7045 Ай бұрын
പാവം മരിക്കും എന്ന് അറിഞ്ഞപ്പോൾ കസേരയിൽ ഇരുന്നത് ആവും 🥴എനിക്ക് വയ്യേ ഇതൊന്നും കാണാൻ 🥹😰
@thomasjoseph5945
@thomasjoseph5945 Ай бұрын
സുരക്ഷിതനായിരിക്കുന്ന താങ്കൾക്ക് ഇതെല്ലാം തമാശ.
@saniaav9400
@saniaav9400 Ай бұрын
​@@thomasjoseph5945tamasha anenn ayal arodengilum paranjo?
@sanilaupendran9958
@sanilaupendran9958 Ай бұрын
​@@thomasjoseph5945🤔🤔
@zakkirhussain4400
@zakkirhussain4400 Ай бұрын
ദുരന്തങ്ങളിൽ പോലും തമാശ..സ്വന്തം വീട്ടിൽ സംഭവിച്ചാലും തമാശ പറയാൻ മറക്കരുത് ദുഷ്ടാ..😢
@lovebirds7045
@lovebirds7045 Ай бұрын
Thamashayo🙄🙄🙄🙄
@Trucaller3
@Trucaller3 Ай бұрын
ഇനിയും മലയും കുന്നും നിരത്തി റിസോർട് ഉണ്ടാകാൻ അനുമതി കൊടുക്ക് 🤬🤬🤬
@amuthamurugan5535
@amuthamurugan5535 Ай бұрын
ഇത് ശെരിക്കും യുദ്ധഭൂമി പോലെ ആയല്ലോ......... 😢😢😢😢😢 കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല........ ഈശ്വര എല്ലേരെയും കാക്കണമേ 😢😢😢😢😢
@nairaazrin
@nairaazrin Ай бұрын
അയ്യോ ഇദൊന്നും കാണാനുള്ള ശക്തി ഇല്ലാ 😢😢😢😢 കണ്ണ് പൂട്ടി തുറക്കും മുന്നേ എല്ലാം തകർനടിന്നു 😔
@manojgeorgre115
@manojgeorgre115 Ай бұрын
വയനാടിന് വേണ്ടി പ്രാർത്ഥിക്കാം 🙏🙏🙏
@Qwertyfhf
@Qwertyfhf Ай бұрын
ആളുകൾക്ക് പ്രതികരിക്കാൻ / കസേരയിൽ നിന്ന് എഴുന്നേൽക്കാൻ പോലും കഴിഞ്ഞില്ല എന്നത് വളരെ സങ്കടകരമാണ്. നമ്മുടെ ജീവിതം എത്ര ചെറുതാണ്. നമ്മുടെ ജീവിതത്തിലെ ഏതു നിമിഷവും എന്തും സംഭവിക്കാം.
@RASAD7087
@RASAD7087 Ай бұрын
മനുഷ്യൻ പ്രകൃതിയെ ഇല്ലതാകുന്നു പ്രകൃതി മനുഷ്യനെ തുടച്ചു നിക്കുന്നു
@mnbvcxzzxcvbnm
@mnbvcxzzxcvbnm Ай бұрын
Needs to map these places and leave that to wild
@glowitcreative
@glowitcreative Ай бұрын
Inganathe dialogue swayam anubavikunnath vare aalukal parayum,ee comment idunnavark avarde vedhana ariyillaalo.Maturalk sambavichath kond prakruthi manushyar ennokke paranj kuttapeduthum.oru apakadam koree manushyar marichu appo inganthe comment ozhivakanm
@asokanvellat9500
@asokanvellat9500 Ай бұрын
Controll population as warned by Malthus we are over populated stop destroy ing nature else we will be helplessly watching such incidents
@rosyantony3108
@rosyantony3108 Ай бұрын
I only pray for the soldiers who are trying to rescue the people . May God bless their hard efforts. Humbly pray for their families too
@jbn6639
@jbn6639 Ай бұрын
സഹായിക്കാൻ ആഗ്രഹിക്കുന്നവർ നേരിട്ടോ സന്നദ്ധ പ്രവർത്തകർ മുഖേനയോ സഹായിക്കുക. അല്ലാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ചാൽ കഴിഞ്ഞ പ്രാവശ്യത്തെ പോലെ കമ്മ്യൂണിസ്റ്റുകാർ തിന്നുകയേ ഉള്ളു
@dreamcatcher1172
@dreamcatcher1172 Ай бұрын
😮😢🙏🏻.. കേൾക്കാനും കാണാനും വയ്യാ
@beenamanojkumar6331
@beenamanojkumar6331 Ай бұрын
ഈ വയനാട്ടിൽ അല്ലെ തുരങ്ക പാത ഉണ്ടാക്കാൻ പദ്ധതി ഉള്ളത് 😮😮😮😮😮😮😮
@alicebenjamin2638
@alicebenjamin2638 Ай бұрын
God show mercy on our brothers , sisters and children.
@SureshKuriakose-im1zs
@SureshKuriakose-im1zs Ай бұрын
Really Painful !! My heartfelt Condolonces !!
@sunishav1
@sunishav1 Ай бұрын
People in Wayanad must evacuate places similar to mundakai..please do a self-assessment of risk factors near your houses ..how close are you to a river or a steep mountain please leave during rainy season 😮
@amrithaaaikkara6288
@amrithaaaikkara6288 Ай бұрын
Government should strictly forbidden all types of construction
@amrithaaaikkara6288
@amrithaaaikkara6288 Ай бұрын
Madhav gadgil has already alerted us about this dangerous accident. But our government and leaders are considered a foolish fellow.
@shijicherian5183
@shijicherian5183 Ай бұрын
ഈ ആയുധമില്ലാതെ എങ്ങനെ പണിയെടുക്കും കാരണവന്മാർ പറയാറുണ്ടല്ലോ വെള്ളം ഇല്ലാത്ത നീന്താൻ പറ്റില്ല എന്ന് പറഞ്ഞമാതിരി ആയുധങ്ങൾ ഒക്കെ കോടിക്കണക്കിന് രൂപയുടെ മുതലാണ് ഈ ആയുധങ്ങളൊക്കെ ഈ സൂക്ഷിച്ചിരിക്കുന്ന ഉദ്യോഗസ്ഥരുടെ അമ്മയ്ക്ക് പിണ്ഡം വെക്കാൻ വേണ്ടിയാണോ ഇതൊക്കെ അവിടെ വെച്ചിരിക്കുന്നത് ആളുകളുടെ ജീവൻ രക്ഷ ദൗത്യത്തിനുവേണ്ടി ആലിയ സ്പോർട്സിബിൾ യുദ്ധകാല അടിസ്ഥാനത്തിൽ വിട്ടുകൊടുക്കാനുള്ള സംവിധാനം ഉണ്ടാകണം ഇവന്റെയൊക്കെ കാലിനടയ്ക്ക് വെക്കാനുള്ളതല്ല ഒരു ദുരന്തം ഉണ്ടായാൽ ചിലപ്പോൾ പ്രകൃതിയാൽ ദുരന്തം ഉണ്ടാവും അത് എവിടെയാണ് എപ്പോഴാണെന്ന് നമുക്ക് പറയാൻ പറ്റില്ല അങ്ങനെ ഒന്ന് സംഭവിച്ചു കഴിഞ്ഞാൽ മറ്റുള്ളവർ രക്ഷാപ്രവർത്തനത്തിന് ഓടിയെത്തും അതാണ് നമ്മുടെ മലയാളി. പക്ഷേ ഉദ്യോഗസ്ഥർ എന്നു പറയുന്ന ഒരു കൂട്ടം നികൃഷ്ടജീവികൾ അതിനുള്ള ആയുധങ്ങൾ സന്നാഹങ്ങളൊക്കെ അവന്റെയൊക്കെ അമ്മയുടെ കാലിനിടെ വെച്ചിരിക്കുകയാണ് അതൊക്കെ എത്രയും പെട്ടെന്ന് വിട്ടു കൊടുക്കണം രക്ഷാപ്രവർത്തനം നടത്തുന്നവർക്ക് സഹായകമാവാൻ അത് ന്യൂസ് കായൽ ഉൾപ്പെടെ ചാനലുകാർ ഉൾപ്പെടെയുള്ള ആളുകൾ ഇടപെട്ട് അതിനൊരു തീരുമാനം എത്രയും പെട്ടെന്ന് ഉണ്ടാക്കണം
@Sanchari-fr9km
@Sanchari-fr9km Ай бұрын
ഗവൺമെൻറ് വാടകയ്ക്ക് എടുതിരിക്കുന്ന ഹെലികോപ്റ്റർ പോലും അനകിയിട്ടില്ല ഇല്ല
@lailatv5943
@lailatv5943 Ай бұрын
Correct,😢😢
@abdulrhimankphous3264
@abdulrhimankphous3264 Ай бұрын
ഒരു നാട് മൊത്തത്തിൽ തുടച്ചു നിക്കായാലോ അല്ലാഹ് ഇത്രയും വലിയ ഒരു പരീക്ഷണം തരണോ അല്ലാഹ് 😭😭😭😭😭😭😭🤲
@thomasjoseph5945
@thomasjoseph5945 Ай бұрын
ഇനി വേണോ ദൈവങ്ങൾക്കു വേണ്ടിയുള്ള തമ്മിലടി ? വിളിച്ച ദൈവങ്ങളൊന്നു പോലും രക്ഷയ്ക്കുണ്ടായില്ലല്ലോ ?
@anaspookottor6790
@anaspookottor6790 Ай бұрын
​@@thomasjoseph5945 ദൈവങ്ങൾക്ക് വേണ്ടി തമ്മിലടിക്കേണ്ട. .പക്ഷെ ഈ പരീക്ഷണം തരുന്നതും ദൈവമാണല്ലോ.
@user-re8vh1ww8n
@user-re8vh1ww8n Ай бұрын
Enthu Allah,,enthu Allah,,,veruthe kuree oodaayippukal
@soumyasoman2350
@soumyasoman2350 Ай бұрын
അവർക്ക് വേണ്ട ഉപകരണങ്ങൾ സെറ്റ് ആക്കി കൊടുത്ത് പെട്ടന്ന് ആരെക്കിലും 😡😡😡
@simply_Amzz
@simply_Amzz Ай бұрын
🙄 ivde irunn comment cheyyunnapole alla
@soumyasoman2350
@soumyasoman2350 Ай бұрын
@@simply_Amzz മന്ത്രി മാര് എന്തിനു ഇരിക്കുവാ
@simply_Amzz
@simply_Amzz Ай бұрын
@@soumyasoman2350 cheythond irikunnath onnum iyaal kanunnille apo??? News oke edak kanda mathi
@soudhacv6317
@soudhacv6317 Ай бұрын
Allah save our people when we were small we heard but now this is intolerable we can pray together for our people safety
@garuda8295
@garuda8295 Ай бұрын
മരം മുറിക്കൽ , മണ്ണ് മാന്തൽ😢...
@suluc2913
@suluc2913 Ай бұрын
Sooper reoporting thanku Asianet news visadham ayi kanichu tharunnu. Namuku ethupold anubavam ella..😭😭😭😭😭😭😭😭😭😭😭 vayya vayya
@safgapy6468
@safgapy6468 Ай бұрын
നിങ്ങൾ അർജുവുന്റെ വീട്ടകരെ മറക്കല്ലേ ട്ടോ.അവർക്ക് വേണ്ട സഹായം വേണം
@thomasthomasphilp4393
@thomasthomasphilp4393 Ай бұрын
This is super sad. If we don´t implement the suggestions in the Gadgill report, this will continue to happen. The Western Ghats Ecology Expert Panel led by Madhav Gadgil had specifically warned against anti-environmental activities in Meppadi, where a major landslide wiped out an entire village, in its report submitted before the Centre in August 2011.
@BharathGM417
@BharathGM417 Ай бұрын
Indian army🇮🇳💪🏾
@Shahidmonu53
@Shahidmonu53 Ай бұрын
എല്ലാവരെയും പടച്ചോൻ കാക്കട്ടെ നമുക്ക് പ്രാത്ഥിക്കാം
@lizypaul7423
@lizypaul7423 Ай бұрын
രെക്ഷ പ്രവർത്തനം ചെയ്യുന്ന എല്ലാവരെയും നമ്മുടെ സ്വന്തം ആർമി കാത്തു രക്ഷിയ്ക്കട്ടെ 😭😭😭😭😭🙏🙏🙏
@emil_tom
@emil_tom Ай бұрын
ഇതൊരു മുന്നറിയിപ്പാണ്.... എല്ലാത്തിനും...
@chandrannambath3982
@chandrannambath3982 Ай бұрын
Keralites please REMEMBER P.C.THOMAS and GADGIL, not karanabhoodhan who wanted calamities.
@bijoypillai8696
@bijoypillai8696 Ай бұрын
Gardgil is a retired guy with lots of money as monthly pension. But the poor farmers have none other place to go.. You pay extra TAX to do welfare for them ; then speak. Pay 150 rupees per litre petrol, diesel.. let the money go to hillside farmers.
@rajalakshmimprabhu4599
@rajalakshmimprabhu4599 Ай бұрын
​@@bijoypillai8696 For your kind information..Every citizen has the right to speak.. It is not determined by the tax he pays.. If he is liable to pay tax government will tax him.. Dats how system works.. Why wud he pay extra tax? Wht is the duty of government? Saw many collectors asking ppl to contribute to clothes and food.. What is government doing? It is the duty of government to provide relief materials to ppl from the tax we already paid..
@rajalakshmimprabhu4599
@rajalakshmimprabhu4599 Ай бұрын
Where did all the tax money we paid go? I am paying 33 percent tax from my income every year.. Above all, paying gst for whatever things I buy.. But u come to my home.. I will show you the quality of roads around my house.. Quality of water that i get to drink.. For 6 months our area dint have proper water to drink... It took 6 months for the corporation to take some measures..Taxes for everything and zero facilities.. And you are asking to pay extra taxes?
@midlajk7245
@midlajk7245 Ай бұрын
താങ്കൾ ഇരിക്കുന്ന വീട് എന്ത് കൊണ്ടാണ് നിർമിച്ചത് പ്രഹസനം
@keepcalm963
@keepcalm963 Ай бұрын
Mullaperiyar....😢...jagratha venam allenkil India kandathil vechu ettavum valiya durantham aayi athu marum
@lispotjobs
@lispotjobs Ай бұрын
സന്നദ്ധ സേവനത്തിനുള്ള ആവശ്യവസ്തുക്കൾ കൂടുതലായി എത്തിക്കണം 🙏രക്ഷ പ്രവർത്തനത്തിനു അത് കൂടുതൽ സഹായകമാവും
@user-fb7wr5eo6e
@user-fb7wr5eo6e Ай бұрын
ഇത്രെയൊക്കെ. ഉള്ളൂ. മനുഷ്യജീവിതം. ഒരു. ഉറക്കം. കൊണ്ട്. എല്ലാം. പോയി... എന്ന്. കരുതി. ആരും. ഉള്ളകാലം. സ്നേഹത്തോടെ. ജീവിക്കാൻ. ആരും. തയ്യാറല്ല.... സഹിക്കുന്നില്ല. ഇതെല്ലാം. കാണുമ്പോൾ. ജീവിക്കാൻ. ഏറെ. പ്രതീക്ഷകളോടെ. ജീവിച്ചവരല്ലേ, പോയവരല്ലാം
@Sayana-yy3ci
@Sayana-yy3ci Ай бұрын
My heartfelt condolonces
@DrAbushuraihAlbani
@DrAbushuraihAlbani Ай бұрын
കൂടുതൽ രക്ഷാപ്രവർത്തകരെ അനുവദിക്കുക.കോൺക്രീറ്റ് കട്ടിങ്ങ് മെഷിനുകൾ കൂടുതൽ ആവശ്യമുണ്ടെന്ന് തോന്നുന്നു
@kishorekumar-bh2or
@kishorekumar-bh2or Ай бұрын
These real rescue heros shud b lauded for their day n nyte work. Rewarded suitably.
@04031984sa
@04031984sa Ай бұрын
Please everyone take care of urself as well
@FOODNOTES2023
@FOODNOTES2023 Ай бұрын
Deerkha veekshanam illatha bharanadhikal… ippol vanyamrugangalum prakruthi duranthavum manushyante santhatha sahacharikal. 🥺🥺🥺
@Onehuman928
@Onehuman928 Ай бұрын
രക്ഷാപ്രവർത്തകരുടെ എണ്ണം ഇനിയും അധികരിപ്പിക്കേണ്ടിയിരിയ്കുന്നു, അല്ലാതെ ഈ രക്ഷാപ്രവർത്തനം പെട്ടെന്ന് തീർക്കാൻ കഴിയില്ല . പെട്ടെന്ന് നോക്കിയെങ്കിൽ മാത്രമേ ജീവനോടെ കുറേ പേരെയെങ്കിലും രക്ഷപ്പെടുത്താൻ കഴിയുകയുള്ളു .. വേദന അറിയിച്ചത് കൊണ്ട് കാര്യം ഇല്ല . അവിടെ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിയ്ക്കാൻ ഇനിയും സൈന്യത്തെ ഇറക്കാൻ വേണ്ടുന്ന നടപടികൾ സ്വീകരിയ്ക്കാൻ ഉള്ള നിർദ്ദേശങ്ങൾ നൽകുക .
@veenaveena4295
@veenaveena4295 Ай бұрын
ആളു കൂടിയാലും ഒന്നും നടക്കില്ല.
@Onehuman928
@Onehuman928 Ай бұрын
@@veenaveena4295 അവിടെ എന്തു ചെയ്യണം എന്നറിയാതെ ചുറ്റും കൂടി നിൽക്കുന്ന കുറേ ആളുകളെ കാണാമായിരുന്നു . കുറേ കൂടി ഫോഴ്സ് വരുകയാണെങ്കിൽ ഇവർക്കു വേണ്ട നിർദ്ദേശങ്ങൾ നൽകി രക്ഷാപ്രവർത്തനം ഒന്നു കൂടി ഊര്ജിതമാക്കാമായിരുന്നു .
@Jasminhhhhh
@Jasminhhhhh Ай бұрын
Pray for wayanad🥺😭🤲
@dreamworld2749
@dreamworld2749 Ай бұрын
Ithellam angane matum, angane body adukum, 😢😢
@lizypaul7423
@lizypaul7423 Ай бұрын
ദൈവമേ ഇനിയുമൊരു പരീക്ഷണം അരുത് കർത്താവെ 😭😭😭😭😭😭😭😭🙏🙏🙏🙏🙏
@sutheesanmp8200
@sutheesanmp8200 Ай бұрын
Nouphalinte ക്യാമറ എസ്ഡിപിഐ ക്കാരൻ്റെ പുറകെയാണല്ലോ... പേർ കാണിക്കാതെ katinaadwanam നടത്തുന്ന ഒരായിരം പേര് അവിടെ രക്ഷാ പ്രവർത്തനം നടുത്തുന്നുണ്ട്.ബിഗ് സല്യൂട്ട്... ഇത് പോലുള്ള അവസരങ്ങളിലാണ് ഹൈ റേഞ്ച് വാക്കി ടാക്കി പ്രസക്തി.... റവന്യു ഡിപ്പാർട്ടിൻ്റെ കൈവശം ഇല്ലേ....അങ്ങനെയുള്ള ഉപകരണം ഉണ്ടെന്ന് അറിയില്ലേ?? ബിഗ് സല്യൂട്ട് for frontend soldiers
@nandhu7847
@nandhu7847 Ай бұрын
ഇനി എങ്കിലും ജെനങ്ങൾ പടിക്ക്. ഇത്ര ഉള്ളു നമ്മുടെ ഈ ജീവിതം 🙏🏻ഇനി എങ്കിലും ഈ പ്രഭഞ്ചത്തെ നശിപ്പിക്കരുത് 🙏🏻അങ്ങനെ വീണ്ടും നമ്മുടെ ജീവനായ ഈ ഭൂമിയെ നശിപ്പിച്ചാൽ ഈ ദുരന്തം അല്ല ഇനി ഉണ്ടാവാൻ പോകുന്നത് ചിലപ്പോൾ ഇതിലും വലിയ ദുരന്തം നമ്മൾ അനുഭവിക്കേണ്ടി വരും 🙏🏻ഓർക്കുക നമ്മുടെ ജീവന്റെ ആയുസേ ഉള്ളു നമ്മുടെ ഭൂമിക്കും നമ്മുടെ ശരീരത്തിന് ഒരു കേട് ഉണ്ടായാൽ പിന്നെ അത് വലുതായി വലുതായി നമ്മുടെ ജീവൻ കൊണ്ട് പോകും. അത് പോലെ തന്നെയാണ് നമ്മുടെ ഈ പ്രെഭഞ്ചവും 🙏🏻ഇനി എങ്കിലും ഓർക്കുക 🙏🏻ആർക്കും ഇല്ലാതായി ആരും ഇല്ലാതായി 😔പ്രേണമം 🙏🏻❤️❤️❤️
@Shamnaz678
@Shamnaz678 Ай бұрын
ഹൃദയഭേദകം😪😪🙏🙏🙏
@12jeron09
@12jeron09 Ай бұрын
Praying for the people who got affected. Kerala gov has given green signal to take soil from where ever we want for construction very recently.. before it was not the case. All these decision making made it difficult for common people.
@sandeepbhaskaran165
@sandeepbhaskaran165 Ай бұрын
കിണർ കാണ്ണുംമ് സുഷിക്കുക
@shihabp7131
@shihabp7131 Ай бұрын
Paravartthakar mask using nannayirunnu😢
@sobhanababu5297
@sobhanababu5297 Ай бұрын
Ethonnum kananulla karuthille Daivame
@asiyabeevi3773
@asiyabeevi3773 Ай бұрын
സുരക്ഷിതരായ മനുഷ്യർ ഒലിച്ചു പോയി... നായ്കൾ അതാത് വീടിന്റെ സ്ഥാനത്ത് ഉണ്ട് 😢
@ajithaambili6787
@ajithaambili6787 Ай бұрын
രക്ഷാ പ്രവർത്തനം നടത്തുന്ന എല്ലാ വർക്കും വേണ്ടി പ്രാർത്ഥിക്കാം
@lalithaps8842
@lalithaps8842 Ай бұрын
Ameen
@user-nr7hh6pz3d
@user-nr7hh6pz3d Ай бұрын
We can't even imagine the situation.. how horrible it is
@Mirror-dq7gp
@Mirror-dq7gp Ай бұрын
😢😢😢😢😢😢
@hema8859
@hema8859 Ай бұрын
Rakaprevarttakar kk food & water kittunnundo?
@111PSCshorts
@111PSCshorts Ай бұрын
Rescue team❤
@FOODNOTES2023
@FOODNOTES2023 Ай бұрын
Manushyathathinte mukham kanumpol hrudayam podiyunnu… daivam sahayikkatte
@shanifafareed9422
@shanifafareed9422 Ай бұрын
😢😢😢
@soul.007.
@soul.007. Ай бұрын
ഇനിയെങ്കിലും മുല്ലപ്പെരിയാറിനെ കാര്യം ഗൗരവമായി കണ്ടെങ്കിൽ
@beenamarakkar8450
@beenamarakkar8450 Ай бұрын
One day this world will end This a small example How more bear earth?!
@preenaprn9122
@preenaprn9122 Ай бұрын
Ente doubt dam open cheyth vittittundakumo.ethegilum vazhii ath igane sambhavichath akumo??. Enik areeyilaa. But ente doubt anu .. dam open cheyyumbo inform cheythit open cheyth vidane.😢😢😢😢😢
@Rc-dt7fz
@Rc-dt7fz Ай бұрын
Enikkum thonni ath
@trailsofgreenS30
@trailsofgreenS30 Ай бұрын
Ith urul pottiyathaanu dam thuranna kondalla dam innale ravile 8 manikkanu thuranne ithu sambhaviche rathri 1 to 2 manikkullil aanu
@preenaprn9122
@preenaprn9122 Ай бұрын
@@trailsofgreenS30 Ennalum inform cheyyathe avar open cheythittundo ennathanu ente doubt. Agane nadannitundello. Alkkare pedippikkanda enn karuthii avar open cheytheppo puzha nirajj kavijj vannathakumo enn! Avide ullavar parayanindello athrayk theevramaya mazha onnum indakathath kond ellarum nisaramayii kandu.. ithokkey ente doubt mathram anu.
@trailsofgreenS30
@trailsofgreenS30 Ай бұрын
@@preenaprn9122 inform cheythirunnu ente veedum puzha saidil aanu vellam keryalo vach njgal innale thanne maari but angane kereettonnum illa ith athu kondalla ith malakk mukalil ninnum potti vannathaanu ithum dam open cheythathum aayitt oru bhandhom illa amgane aaneel njgalokke aanu ithinu munne vellathil aavandath ithokke damil ninnum orupadu dhooramund
@jky1780
@jky1780 Ай бұрын
​@@preenaprn9122ഇതു dam ഉള്ള ഭാഗം അല്ല
@monyvarnanm633
@monyvarnanm633 Ай бұрын
ഇങ്ങനെയുള്ള പരസ്യങ്ങൾ ഉരുൾപൊട്ടൽ വാർത്തകൾക്കിടയിൽ വേണോ?
@user-ux7zh6qm7l
@user-ux7zh6qm7l Ай бұрын
പരസ്യങ്ങൾ തനിയെ വരുന്നതാണ് monitisation on ആയിരിക്കുന്ന ചാനലിൽ പരസ്യങ്ങൾ വരുന്നത് അനുസരിച്ചു അവർക്ക് revenue കിട്ടും
@drnadishaj606
@drnadishaj606 Ай бұрын
Prayers for wayanad.
@user-ib9zi4hc6m
@user-ib9zi4hc6m Ай бұрын
ബിഗ് സല്യൂട് 👍🏻🙏🏻
@user-xt5yj5tf6t
@user-xt5yj5tf6t Ай бұрын
ഇന്നത്തെ സാഹചര്യത്തിൽ വലിയ jcb volvo പോലുള്ള വാഹനങ്ങൾ കൊടുക്കാൻ NH66ഉണ്ടാക്കുന്ന കമ്പനി കളോട് അവശ്യ പെടുക കോഴിക്കോട് മലപ്പുറം ജില്ലയിൽ ഉള്ള കമ്പനി കാരുമായി സംസാരിച്ചു ഒരു തീരുമാനം എടുക്കാൻ ശ്രെമിക്കുക
@Minimol-yw5on
@Minimol-yw5on Ай бұрын
Kassthuri Rangan commission nadappaken arum sammathikkilla ,epol prakruthi thenne commission nadappakki
@rajilarafi5797
@rajilarafi5797 Ай бұрын
Sahikan vayye Rabbe....😢
@jithimoljose8896
@jithimoljose8896 Ай бұрын
Mathave😢😢
@beenamarakkar8450
@beenamarakkar8450 Ай бұрын
Left mósque. Prayer place
@abdulkasim4552
@abdulkasim4552 Ай бұрын
It isa warnig for. Mullaperyar.
@Secular633
@Secular633 Ай бұрын
ഇത്തരം ദുരന്തങ്ങൾ വരുമ്പോൾ ഓർക്കുക. ജാതിയും മതവും പറഞ്ഞു ഗുസ്തി പിടിക്കുമ്പോൾ ജീവൻ എത്ര ക്ഷണികമാണെന്ന് ഒരു നിമിഷം😢ആർമി വന്നതും ഹെലികോപ്റ്റർ വന്നതും എല്ലാം നന്നായി എന്നാലും 2018 ൽ ഉണ്ടായപോലെ കേന്ദ്രം ബിൽ അയക്കില്ല എന്ന് കരുതാമോ എന്തോ
@jayasreem2430
@jayasreem2430 Ай бұрын
Studio yil erikkunnavnonnu vayadakkumo
@VyshnavVr
@VyshnavVr Ай бұрын
Veed. Car. Uyarnna. Jeevitham.
@ajithaambili6787
@ajithaambili6787 Ай бұрын
എല്ലാ വർക്കും വേണ്ടി പ്രാർത്ഥിക്കാം
@IsmailKinningar-gf7nc
@IsmailKinningar-gf7nc Ай бұрын
ഇനി ഈ കാഴ്ച കണ്ട് ഒരു കാര്യം ഇല്ല നിയുസ് കാർ ഇങ്ങനെ തന്നെ പറഞ്ഞിട്ട് അർജുനെ കിട്ടി ലോറി നാല് കഷ്ന്നം ആയി എല്ലാം കാണിച ഇവർ അവിടെ ഒന്നും ഇവർ പറഞ്ഞകാര്യം ആയില്ല ഇപ്പൊ ഇവിടെ പോയിട്ട് ഒരാളെ കാണിച്ചിട്ട് ഇയ്യാൾ എങ്ങനെ രക്ഷ പെട്ടു എത്ര മണിക്ക് ശബ്ദം കേട്ടു ഇങ്ങനെ പറഞ്ഞിട്ട് സമയം ആകും നമുക്ക് കുറെ നെറ്റ് പോയി കിട്ടും ഇവരെ കീശയിൽ കാശ് നിറയും അവിടെ അപകടം പറ്റിയ ജെനങ്ങൾക് ഇതിൽ ഒരു കുണം ഇല്ല
@anwarabanjeliyil
@anwarabanjeliyil Ай бұрын
ഇതിൽ പോലീസുകാരെവിടെ, fireforce team എവിടെ😮 നാട്ടുകാർ മാത്രമുള്ളു രക്ഷാപ്രവർത്തനത്തിന് പിന്നെ കുറച്ച് പട്ടാളക്കാരും മാത്രം, രാജ്യത്തിൻ്റെയും സംസ്ഥാനത്തിൻ്റെയും കെടുകാര്യസ്ഥതയാണിത്
@lovelyyasar6731
@lovelyyasar6731 Ай бұрын
Aameen
@hajaran7494
@hajaran7494 Ай бұрын
Yaa....rabbee🤲🏻😭😭😭😭🤲🏻🤲🏻🤲🏻
@AmalAshok-mb7xt
@AmalAshok-mb7xt Ай бұрын
Rabb innalla uragippoyyyy
@ThanseerAli-vs5xj
@ThanseerAli-vs5xj Ай бұрын
Vargeeyavadi
@ThanseerAli-vs5xj
@ThanseerAli-vs5xj Ай бұрын
Amal ashok. Daivavum urangiyo
@_safaii_
@_safaii_ Ай бұрын
🤲🤲
@AnuAkhil-jg4qr
@AnuAkhil-jg4qr Ай бұрын
😢😢😢😢dyvame entha inganeyokke sambhavikkunnath😢😢😢😢😢😢😢😢😢😢😢😢😢😢😢
@gafurb5160
@gafurb5160 Ай бұрын
ഈ സൈനികർ വലിയ പുതപ്പ് പുതച്ചുകൊണ്ട് ഇങ്ങനെ നടന്നാൽ അവർക്ക് എങ്ങനെയാണ് രക്ഷാപ്രവർത്തനം നടത്താനാവുക 😮
@nntb9407
@nntb9407 Ай бұрын
Its raincoat
@alphonsarosehoney4190
@alphonsarosehoney4190 Ай бұрын
Avarum manushyar aanu ..avarude health ok aayi irunnale ithokke cheyyan pattu..
@samael951
@samael951 Ай бұрын
അതു rain coat ആണെടാ പൊട്ടാ. Army issue ആണ്.
@user-tl8be8ps1s
@user-tl8be8ps1s Ай бұрын
😂​@@samael951
@Ni_dh_N
@Ni_dh_N Ай бұрын
Army k proper rain coat polum ille
@athiraps5939
@athiraps5939 Ай бұрын
Sahikkanakunnillallo daivame😢😢
@AnujAnuj-o4t
@AnujAnuj-o4t Ай бұрын
🌹🌹
@user-ul1wb1lg8t
@user-ul1wb1lg8t Ай бұрын
ഭഗവാനെ, റിസോർട്ട് മുതലാളിമാർക്കും ക്വാറി മാഫിയകൾക്കും ഒക്കെ വേണ്ടി ബലി കൊടുക്കേണ്ടി വന്നത് സാധാരണക്കാരിൽ സാധാരണക്കാരായ ജനങ്ങളുടെ ജീവനാണ്... ഇനിയെങ്കിലും പരിസ്ഥിതി ലോല പ്രദേശങ്ങളിൽ നിർമ്മാണ പ്രവർത്തനങ്ങൾ അനുവദിക്കാതിരിക്കുക... ഇല്ലെങ്കിൽ ഏറ്റവും വലിയ ദുരന്തം ഉണ്ടാവാൻ പോകുന്നത് ഇടുക്കി ജില്ലയിലെ മലയോര പ്രദേശങ്ങളിൽ ആവാം...
@MhammedMufassil-ov4eb
@MhammedMufassil-ov4eb Ай бұрын
Allaah🤲🤲🤲🤲
@user-kg6th8rw5o
@user-kg6th8rw5o Ай бұрын
Sarkaarinte kanak appozhum kuravalle ullu
The FASTEST way to PASS SNACKS! #shorts #mingweirocks
00:36
mingweirocks
Рет қаралды 13 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 9 МЛН
Nurse's Mission: Bringing Joy to Young Lives #shorts
00:17
Fabiosa Stories
Рет қаралды 16 МЛН
The FASTEST way to PASS SNACKS! #shorts #mingweirocks
00:36
mingweirocks
Рет қаралды 13 МЛН