എൻ്റെ പഴയ life. Break up പറഞ്ഞു അവൻ പോയി. Ok ആയി വരാൻ ഞാൻ കുറേ time എടുത്തു. ഞാൻ ok ആയി വന്നപ്പോ അവൻ വന്നേക്കുന്നു. അതും അവന് 2 തേപ്പ് കഴിഞ്ഞിട്ട്. Bt അവിടെ oru twist ഉണ്ടായി. ഞാൻ എൻ്റെ engagement നു vilichu😂😂😂. ഞാൻ പറഞ്ഞു നിനക്ക് തോന്നുമ്പോൾ വരാനും തോന്നുമ്പോൾ പോകാനും ഇത് സത്രം ഒന്നുമല്ല എന്ന് 😂😂😂. ഇപ്പോ life ഞാൻ വിചാരിച്ചതിലും അപ്പുറം happy ആയി പോകുന്നു 🧿💝
@VasuAnguАй бұрын
Kalakki....
@liyaa.20047 ай бұрын
Relatable aan.. But ingane olla oruthanu vendi rrestart cheyaruth..pinnem cheat cheyyappedum 100% sure
@kunjuzzeditzz60017 ай бұрын
Avn cheat chyth vera poyathonm alalo..idak reltshipsil fight varunath cherunathm oka aa aalda importance nammuda lyfil ethratholamunden mansilaki tharathe ullu..
@shradha85093 ай бұрын
Ayn avanalla avalanu prblm
@NaseeraMahmoodАй бұрын
സ്റ്റീഫനെ ഗുമസ്തൻ സിനിമയിൽ കണ്ടു. നന്നായിട്ടുണ്ട്.❤
@AfizKhan-l9c7 ай бұрын
Men in love❌boy in love✅
@sanjari.kl.58917 ай бұрын
ഒരുപാട് ഇഷ്ടം ഉള്ള ഒരാൾ ഒരുപാട് വേദനകൾ തന്നിട്ട് വിട്ടുപോയി. ജീവിതത്തിൽ തിരിച്ചു വന്നു തുടങ്ങിയ സമയത്ത് എന്തുകൊണ്ടാണ് എന്ന് അറിയില്ല അവൾ വീണ്ടും ജീവിതത്തിലേക്ക് വരാൻ തുടങ്ങി ഒരുപാട് ചിന്തിച്ചു ഇനിയും ഒരു അവസരം കൊടുക്കണോ എന്ന്.. അത്രമേൽ സ്നേഹിച്ചത് കൊണ്ടായിരിക്കാം വീണ്ടും ഒരിടം കൊടുത്തു. ഒരു പ്രതിസന്ധി ഉണ്ടായപ്പോൾ കൂടെ നിന്നില്ല ഇട്ടേച്ചു പോയി..
Why all boys are like this ...everybody in a relationship undergoing the same situation exactly the same..
@basilasheril71757 ай бұрын
Anubavikunnu ipol😢നല്ല ഡിപ്രെഷനിൽ ആണ്... മെന്റൽ ഹെൽത്ത് ഫ്യ്സിക്കൽ ഹെൽത്ത് okke damage aayi.... Ini oru aanine vishwasikan patatha.. Oral aaki ayal enne maati... Oru vaku polum parayde friend matrayi aan njn kandad enn paranj avan poyi.... ഒരിക്കലും anghne allayrnnu avan perumariyirunnad... Ariyilla enthu pati enn... വളരെ ബാംഗിയായി ഞൻ ചതിക്കപ്പെട്ടു...
@vampire__hunter7 ай бұрын
Case koduthudey 😢
@Anufebin65446 ай бұрын
എന്നോട് ഓൻ പറയുന്നെ ഞാൻ toxic ആണെന്നാ.ഓൻ ദേഷ്യം വന്നാൽ സഹിക്കാൻ പറ്റാത്ത പോലെ ദേഷ്യപ്പെടും.അല്പം സമാധാനം താ എന്നൊക്കെ.toxic എന്നാൽ എന്താണാവോ എനിക്ക് മനസ്സിലാവുന്നില്ല
@avelinmariashaji13567 ай бұрын
Enik mathramano ithu kanditt cringe adichee🤧
@DB-rl6ql7 ай бұрын
No
@DB-rl6ql7 ай бұрын
Katta cringe, Ntha അഭിനയം
@nasriyajamal47035 ай бұрын
cringeee alla mahn....anubhavichaa areyaa❤❤❤
@avelinmariashaji13565 ай бұрын
Premamthinu kannum mookum onum illanu parayunathu veruthe alla 🤐@@nasriyajamal4703
@aryaambili21534 ай бұрын
Not cringe this is reality
@rajvardhan12307 ай бұрын
Milan chechi pwoli❤
@milappi7 ай бұрын
Thnku❤️
@MaximusDecimusMeridius-kn8fn7 ай бұрын
Ithupole ayirunu... Kunje kunje en vilich kode kanimayirumu.... Nthinum kode nilkimayirunu partnerinekalum mukalil best frd ayirunu... But epozho vere orale kandapo... Njn chythathoke kuttam ayi... Caring oke toxic ayi... Njn oru pshyco anenn aa payyanum kuttyum kode paranju... Ellarum poi.... Frdzum ayalum ellam... Padichirunidathune vare mari kodukendi vannu.... Ithil paranjapole ini lifeilot varalle en paranje aa payyan poi... Oru mistake um chyathe njn theytukarim toxicum ayi... Ith kandaponsankadam vannu... Athil kanichapole njnum last oke orupad idath pokam varumo ennoke choich vilichu... Apo paranje enne onn free ayit videda.... Nthiru shalyama... Enne onn jeevikan anuvadhik... Ninnod enik oru sympathy und... Athre ullu ennoke... Njn anel ingnee.... But thankz for making this video to realise the situation and pain which I gone through..
@Lunadreamer987 ай бұрын
Relatable
@Anufebin65446 ай бұрын
😢 ഞാൻ ഇപ്പോ ഈ അവസ്ഥയിലാ.എനിക്ക് life പോലും വെറുത്ത പോലെ.