ദൈവമേ.. ജോലിയിൽ പ്രയാസം അനുഭവിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🙏🙏
@vibinbabu1722 Жыл бұрын
ഈ സാക്ഷ്യം കേൾക്കാൻ സാധിച്ചതിനു അമ്മയോടും തിരുകുമാറാനോടും നന്ദി പറയുന്നു 🙏🙏🙏
@seemasudeesh-nx9rj Жыл бұрын
❤️🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണേ സാമ്പത്തിക ബുദ്ധിമുട്ടും തടസ്സങ്ങളും മാറ്റി തരണേ എല്ലാവരെയും കാത്തുകൊള്ളണേ🙏🙏🙏❤️
@athul3744 Жыл бұрын
Esoye Joel oru job nlki anugrhikanme ❤🙏🔥🙏
@lekshmibhadran5637 Жыл бұрын
Mathavaa joli thadasam matie offer letter varana
@alphonsageorge8618 Жыл бұрын
@@athul3744😊q
@LittyPaul-ox2ic Жыл бұрын
മാതാവേ ഒരു സ്ഥിര ജോലി നെൽകി എന്നെ അ നുഗ്രഹിക്കണ്മേ
@sophyjohn7979 Жыл бұрын
Amen
@snehasuresh3171 Жыл бұрын
പരിശുദ്ധ അമ്മേ ഒരു ജോലിയും വരുമാനവും ഇല്ലാതെ സങ്കടപ്പെട്ടു കഴിയുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ
@bincy6123 Жыл бұрын
🙏🏻
@binduvarghese7136 Жыл бұрын
Amme mathave
@sinisaju6619 Жыл бұрын
🙏
@Drisya98 Жыл бұрын
🙏
@sreejasunny9751 Жыл бұрын
❤
@achuponnu3863 Жыл бұрын
ജോലി ഇല്ലാതെയും ഭവനം ഇല്ലാതെയും വിവിധ രോഗങ്ങളിൽ വിഷമിക്കുന്ന എല്ലാവരെയും പരിശുദ്ധ അമ്മേ സഹായിക്കണേ 🙏 🙏
@nandanaas6a264 Жыл бұрын
🙏🏻
@kittysebastian7365 Жыл бұрын
അമ്മേ മാതാവേ തിരുകുമാരനായ ഈശോയെ എന്നേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി ഈശോയുടെ നാമത്തിൽ uyarthane
@dhanyadawson2670 Жыл бұрын
എൻ്റെ കൃപാസനം മാതാവേ... എൻ്റെ ഈശോയേ.... എന്തൊരു സാക്ഷ്യമാണിത്....!! ആ മകളെ അനുഗ്രഹിച്ച പോലെ എന്നെയും അനുഗ്രഹിക്കണേ.... ഇനിയും ഇതുപോലുള്ള ഒത്തിരി സാക്ഷ്യങ്ങൾ കൃപാസനത്തിൽ ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു
@ardhrajohn8688 Жыл бұрын
ഞങ്ങളുടെ പപ്പയെ പശ്ചാത്താപം ഉള്ളവനാക്കി ദൈവസ്നേഹവും മനുഷ്യ സ്നേഹവും ഉള്ളവനായി മാറ്റണമേ അമ്മേ ❤❤❤❤
@dreamslight8600 Жыл бұрын
പൊന്നു അമ്മേ ഈ സാക്ഷ്യം കേൾക്കാൻ കഴിഞ്ഞത്തിൽ ഒരുപാടു നന്ദി 🙏😭 ആമേൻ 🕯️✝️🌹 എന്നിക്കു ഇതു പോലെ അനുഭവം ഉണ്ടക്ണമേ 😭😭😭 ആമേൻ ഒരുപാടു നന്ദി എന്നും ഈശോയുടെ അമ്മയുടെ ഭക്താ ആയി തീർക്കണമേ 🙏😭🕯️ആമേൻ
@SabishajuMk-mx9cd Жыл бұрын
ഹാർട്ട് മാറ്റിവെക്കാതെ ശരീരത്തിൽ സർജറി ഇല്ലാതെ എന്റെ ഹാർട്ട് ആരോഗ്യമുള്ളതാക്കി മാറ്റാണമേ മാതാവേ 🙏
@rajugeevarghese8784 Жыл бұрын
അമ്മേ അമ്മയുടെ ജപമാല റാലിയിൽ പങ്കെടുക്കാൻ ഞാൻ കേരളത്തിൽ വന്നു ഇനിയുള്ള കാര്യങ്ങൾ അമ്മയുടെ കൈയിൽ ഏല്പിക്കുന്നു... അമ്മേ കാത്തുകൊള്ളണമേ.....
@nandanaas6a264 Жыл бұрын
🙏🏻
@deeparavi6449 Жыл бұрын
അമ്മ മാതാവേ പരീക്ഷ എഴുതി തളർന്ന എന്നെ പോലുള്ള വരോട് കരുണ തോന്നണേ 😢😢😢😢😢😢😢
@soumyajose1835 Жыл бұрын
എനിക്കും ഇതുപോലെ വന്നു സാക്ഷ്യം പറയാൻ അനുവദിക്കണേ അമ്മേ.. 🙏🏼🙏🏼🙏🏼 ഞാനും ഇതേ ജോലിക്ക് 10 വർഷമായി ശ്രമിക്കുകയാണ്. തടസങ്ങൾ ആണ്. എല്ലാ ഈശോയും അമ്മയും എടുത്തു മാറ്റുമെന്ന് ഉറച്ചു വിശ്വസിക്കുന്നു. ആമേൻ 🙏🏼🙏🏼🙏🏼
@businessmail6433 Жыл бұрын
അമ്മമാതാവേ ഈടീച്ചർ വഴി ഒത്തിരി അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ 🙏🙏
@kittysebastian7365 Жыл бұрын
അമ്മേ മാതാവേ തിരുകുമാരനായ ഈശോയെ ഇന്നലേ എന്റെ ജീവിതത്തിൽ നൽകിയ വലിയ അനുഗ്രഹത്തെ ഓർത്ത് ഒരായിരം നന്ദി
ഈ ഒരു സാക്ഷ്യം കേൾക്കാൻ അനുഗ്രഹിച്ചതിനെ ഓർത്ത് ഈശോയെ അങ്ങേയ്ക്ക് ഒരായിരം നന്ദി❤❤❤❤❤❤❤❤❤
@shinyb-zy4rc Жыл бұрын
അമ്മേ കൃപാസന മാതാവേ എന്നെയും അങ്ങയുടെ സാക്ഷി യാക്കി മാറ്റേണമേ...... ഈ പ്രഫസ്സറുടെ അനുഭവസാക്ഷ്യം എന്റെ ജീവിതത്തിൽ 80%തുല്യ മായി അനുഭവിക്കുന്നു.. set, net. കിട്ടാതെ 40വയസ്സ് പൂർത്തിയായി.. മാതാവേ ഞാൻ എന്നെ തന്നെ പൂർണ്ണ മായി സമർപ്പിക്കുന്നു... 🙏🙏🙏🙏
@georgethampan3531 Жыл бұрын
ഇ മകളെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️
@babysworld71484 ай бұрын
മാതാവേ അമ്മയുടെ സാക്ഷി ആക്കി എന്നെ മാറ്റാണമേ 🙏
@athulyasn1108 Жыл бұрын
അമ്മ മാതാവേ ഞങ്ങളുടെ പാപങ്ങൾ എല്ലാം പൊറുത്ത് ഈശോയുടെ തിരുഹൃദയത്തോട് ഞങ്ങളെ🙏🙏 ചേർത്തുവയ്ക്കണമേ
@Siby2434 Жыл бұрын
അമ്മേ മാതാവേ എന്നും എപ്പോഴും കൂടെ ഉണ്ടാകണമെ... വഴി നടത്തണമേ.... ഒരിക്കലും... കുറച്ചു സമയത്തേക്ക് പോലും എന്നെയും എന്റെ കുടുംബത്തെയും ഉപേക്ഷിക്കല്ലേ... അമ്മേ അമ്മയുടെ വിലയേറിയ നീല കപ്പക്കൊണ്ട് എന്നെയും എന്റെ കുടുംബത്തെയും പൊതിഞ്ഞു പിടിക്കണമേ 🙏🙏🙏
@thomaskuttis9167 Жыл бұрын
P
@varshaks5242 Жыл бұрын
മാതാവേ ഈ സാക്ഷ്യം കേൾപ്പിച്ചു തന്നതിന് കോടാനുകോടി നന്ദി parayunne❣️🙏🙏🙏🙏🙏🙏🙏❤️🙏❤️
@Rajibiju297 Жыл бұрын
പരിശുദ്ധ അമ്മേ ഞങ്ങൾക്ക് ജപമാല റാലിയിൽ പങ്കെടുക്കാൻ ബസ്‌കൂലിക്ക് പോലും കാശില്ല അമ്മേ കൈവിടരുതേ വഴി തുറക്കണമേ🙏 ഞങ്ങൾ അതിയായി ആഗ്രഹിക്കുന്നു ജപമാലയിൽ വന്ന് സംബന്ധിക്കുവാൻ🤲🤲🤲🤲🤲
അമ്മേ മാതാവേ ഒരു ജോലിയ്കായി അലയുന്ന എല്ലാം മക്കളെയും അങ്ങേ തിരുമുമ്പിൽ സമർപ്പിച്ചു കൊണ്ട് പ്രാർത്ഥിക്കുന്നു ആമ്മേൻ
@adithyaprabhal8102 Жыл бұрын
Yeshuve nanni yeshuve sthuthi yeshuve aradhana ❤❤
@seemasaji7869 Жыл бұрын
Amme ente sisternte niyogangal sadhichu kodukkaname Amen
@neethumohan6320 Жыл бұрын
അമ്മേ ഞാൻ എന്നും തോറ്റു പോകുന്നു. എന്റെ ജോലി സ്ഥിരപ്പെടുത്തി തരേണമേ 🙏🙏🙏
@lathikaanil9557 Жыл бұрын
അമ്മേ സ്വർഗീയസൗഭാഗ്യം ലക്ഷ്യമാക്കി ജീവിക്കാൻ എന്നെയും അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻
@snehappuassuntha8284 Жыл бұрын
അമ്മേ മാതാവ് എന്റെ കുടുംബത്തിൽഒരു കുഞ്ഞിനെ നൽകിയതിന് നന്ദി' ആരോഗ്യവും ആയുസ്സും നൽകി അനുഗ്രഹിക്കണെ.ആമേൻ.❤❤❤
@binojv6980 Жыл бұрын
ഇത്രയും നാൾ കേട്ടതിൽ ഏറ്റവും മികച്ച സാക്ഷ്യം. ഏറ്റവും വലിയ അനുഗ്രഹം നിത്യജീവൻ ആണെന്ന് ബോധ്യം എല്ലാവർക്കും ലഭിക്കുന്ന അനേകം സാക്ഷ്യങ്ങൾ ഉണ്ടാകട്ടെ. നിത്യജീവനെ ലക്ഷ്യം വച്ചാൽ എല്ലാ അനുഗ്രഹങ്ങളും നമുക്ക് ലഭിക്കും. Praise the Lord
എന്നെങ്കിലും എന്നെ അവിടുത്തെ ഒരു വലിയ സാക്ഷിയാക്കി മാറ്റണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼😭
@josemispha8495 Жыл бұрын
കർത്താവെ എന്റെ മകൻ ജിത്തുമോന് ജോലിക്കു വേണ്ടി ഇന്നു അറ്റൻഡ് ചെയ്യുന്ന ഇന്റർവ്യൂവിൽ പാസാകാനും നല്ല ശമ്പളം ലഭിക്കുന്നതിനും ഇടയാക്കെണുമേ. ആമേൻ 🙏
@nandanaas6a264 Жыл бұрын
🙏🏻
@ushasanthosh4625 Жыл бұрын
അമ്മേ ഇതുപ്പോലെ സ്റ്റിരം ജോലി ഇല്ലാതെ വിഷമിക്കുന്ന മകളാണ് ഞാനും 47 വയസ്സായി ഇതുപോലെ വിഷമിക്കുന്ന മക്കളെ അമ്മയിൽ സമർപ്പിക്കുന്നു
@seemasaji7869 Жыл бұрын
Amme enikkuu thanna Ella anugrahathinum kodanukodi nanni Amen
@kumaritk1747 Жыл бұрын
അമ്മേ ഈ മകളുടെ സാക്ഷ്യം supper a supper. ദൈവം സമർത്ഥമായി അനുഗ്രഹിക്കട്ടെ ഇതുപോലെ ഒരു സാക്ഷി യം പറയാൻ ദൈവം അനുഗ്രഹിക്കട്ടെ മാതാവ് എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ ആമ്മേൻ.
@shinybaby6591 Жыл бұрын
അമ്മേ ഈ ലോകത്തിൽ ജീവിതമാർഗമില്ലാതെയും വേദനയിലായിരിക്കയും ചെയ്യുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണേ എന്റെ മകൻ പരിശുദ്ധൽമശക്തിയാൽ അനുഗ്രഹിക്കപ്പെടണേ അവനൊരു നല്ല ജോലി ലെഭിക്കാൻ അനുഗ്രഹിക്കണേ അവനൊരു നല്ല ഉത്തരവാദിത്തമുള്ള മകനായി ജീവിക്കാൻ അനുഗ്രഹിക്കണേ 🙏🙏🙏🙏
@lijumohan2882 Жыл бұрын
എന്റെ മകനും കുറെ ഇൻറർവ്യൂ ന് പോയി. ഈ മകളെ പോലെ ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കണമ
@anjuthomas6905 Жыл бұрын
പരിശുദ്ധ അമ്മേ 🙏പാപികളായ ഞങ്ങളോട് ക്ഷമിക്കണമേ 🙏അമ്മയുടെ തിരുഹിതം ഞങ്ങളിൽ niravettaname 🙏മനുഷ്യർക്ക് അസാധ്യമായത് ദൈവത്തിനു സാധ്യമാണ് 🙏Ave Maria 🙏🙏🙏
@mathewjohn4431 Жыл бұрын
Amen
@minitom464 Жыл бұрын
മാതാവേ എന്റെ സാമ്പത്തിക മേഖലയെ അനുഗ്രഹിക്കണമേ
@dhanyashine7308 Жыл бұрын
കർത്താവെ കാത്തുകൊള്ളണമേ
@anjumoljomeshanjumol8660 Жыл бұрын
Ammae mathave please pray admission nu vendi kathu nilkunna ella makkalude melum karuna ayirikkename
@shikkurchandran6650 Жыл бұрын
അമ്മേ മാതാവേ എന്റെ അളിയന്റെ ഹാർട്ട് ബ്ലോക്ക് സർജറി പറഞ്ഞിരുന്നു. ഞാൻ എടുത്തു ഉടമ്പടി എടുത്ത 6കാര്യങ്ങളിൽ ഒന്ന് എന്റെ അളിയന്റെ ആഞ്ജിയോപ്ലാറ്റു ചെയ്യാതെ മരുന്ന് കഴിച്ചു മാറ്റിത്തരണമേ എന്നായിരുന്നു. ഇന്ന് മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ പോയി മറ്റൊരു ഡോക്ടറെ കാണിച്ചു ഡോക്ടർ പറഞ്ഞു ആഞ്ജിയോപ്ലാസ്റ് ചെയ്യണ്ട. മരുന്ന് കഴിച്ചു മാറ്റമെന്നായിരുന്നു. എന്റെ മാതാവിനെ ഒരായിരം നന്ദി. ആമേൻ ❤️❤️❤️❤️
@madhumohanv.s2753 Жыл бұрын
യേശുവേ അമ്മ മേരി മാതാ വേ നന്ദി പറയുന്നു..❤❤❤
@minis7999 Жыл бұрын
മാതാവേ എൻ്റെ മൂന്നു മക്കളെയും അമ്മയോട് ചേർത്ത് നിർത്തി അവരുടെ ജീവിതം സമാധാന poornamakan അവരെ anugrehikkenamey
@rationvlogswithsree4918 Жыл бұрын
അമ്മേ ദിവ്യകുമാരനോടുപറഞ്ഞ് സൗഖ്യം തരണമേ രക്ഷിക്കണമേ ഉടമ്പടി പുതുക്കാൻ സഹായിക്കണമേ 😭😭😭😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😢😢😢😢😢
@RejaniRejani-p8m Жыл бұрын
അമ്മേ 12 വർഷമായി ktet കാറ്റഗറി 1 എഴുതുന്നു Desambar 29തിൽ നടക്കുന്ന എക്സാമിൽ എന്നെ പാസ്സാക്കണമേ അമ്മ എനിക്കു വേണ്ടിഈശോയോട് മാധ്യസ്ദ്ധം വഹിച്ചു എന്റെ ആവശ്യം സാധിച്ചു തരണമേ ആമ്മേൻ
@daisythomas6304 Жыл бұрын
ഞാൻ 1963 നാലാം മാസം നാലാം തീയതി ഉള്ളതാണ് അന്നുമുതൽ ഇന്നുവരെ ഞാൻ അനുഭവിക്കുന്ന വേദന ദൈവത്തിനു മാത്രമേ അറിയാവൂ പാവത്തിനെല്ലാം പാവത്തിനെല്ലാം പരിഹാരം കാണിച്ചു തരേണമേ🙏🏼amen
@ambikarkmenon8543 Жыл бұрын
നല്ലൊരു സാക്ഷ്യം... 😍😍മാതാവേ വിശ്വാസം വർധിച്ചു 😍😍
@rejimohan76348 ай бұрын
അമ്മ മാതാവേ കടം ബാധ്യത യീൽ കഴിയുന്ന എല്ലാവരെയും കടബാധ്യത തീർക്കാൻ ഒരു വഴി കാണിച്ചു തരണമേ ഈശോയെ
@jijitreesa6137 Жыл бұрын
രണ്ടാമത്തെ ഒരു കുഞ്ഞിന് വേണ്ടി പ്രാർത്ഥിക്കുന്നു. എന്റെ ജന്മ ദോഷങ്ങൾ നീക്കി ആരോഗ്യമുള്ള ഒരുകുഞ്ഞിനെ നൽകി അനുഗ്രഹിക്കണേ
@bijiteson7882 Жыл бұрын
Ente amme sachumonu nalla oru Joli koduthu anigrahikkename 🙏🙏🙏
@Jo4ghikl2367 Жыл бұрын
സഹനങ്ങളിൽ കൂടെ നിൽക്കുന്ന ദൈവമേ അങ്ങേയ്ക്ക് നന്ദി ✝️🙏🏻
@FranciesVarghese-s6p Жыл бұрын
Matha bless all
@savinks3811 Жыл бұрын
Amma kreupasanam mathav 🙏🏻🙏🏻 Jesus 🙏🏻🕯️ Amen 🙏🏻🙏🏻 ✝️
@anjups3026 Жыл бұрын
Mathave
@reenabenny3840 Жыл бұрын
പരിശുദ്ധ അമ്മേ, കൃപാസന മാതാവേ എന്റെ ഭർത്താവിന് ഒരു ജോലി ലഭിക്കുവാൻ നിന്റെ തിരുക്കുമാര നോട് നീ മാധ്യസ്ഥം വഹിക്കേണമേ
@renjini.o6754 Жыл бұрын
അമ്മേ മാതാവേ എന്റെ ജോലി എന്ന സ്വപ്നത്തെ നിന്റെ തിരുഹിതത്തിനായ് സമർപ്പിക്കുന്നു.
@roobysebastianesebastian97617 ай бұрын
pree schoolie teacher ayittu Joli tharane
@remyaraj2257 Жыл бұрын
മാതാവേ ഇങ്ങനെ ഒരു സാക്ഷ്യം കേൾക്കാൻ സാധിച്ചതിന് നന്ദി 🙏എന്റെ നിയോഗം നടത്തി തന്ന അമ്മയ്ക്കും ഈശോയിക്കും നന്ദി 🙏ആമേൻ 🙏
@bincyjoseph7300 Жыл бұрын
അമ്മ മാതാവേ ഒരു ജോലിക്ക് വേണ്ടി ആഗ്രഹിക്കുന്ന എല്ലാവർക്കും വേണ്ടി തിരുക്കുമാരനോട് മാധ്യസ്തം അപേക്ഷിക്കണമേ
@NishaMani-bk8gv Жыл бұрын
അമ്മേ എന്റെ വിഷമങ്ങൾ എല്ലാം മാറ്റി തരണേ അമ്മേ 🙏
@cicilypinto9884 Жыл бұрын
അമ്മേ അപേക്ഷിക്കുന്നവരെ ഉപേക്ഷികാത്ത അമ്മേ ഉടമ്പടി എടുത്ത എല്ലാവരേയും കാത്തോളണേ. 🙏🔥🙏🔥
@ciciliammavarghese8223 Жыл бұрын
ഈ അവസ്ഥയിലുള്ള എല്ലാ മക്കളെയും പ്രതേകിച്ച് എന്റെ മകൾ ഗreshma യേയും അനുഗ്രഹിക്കണമേ 22:55
@KatherinePadinjath Жыл бұрын
What a beautiful testimony. Thank you for sharing this. All Glory to God and Mother Mary. Surrendering all people who are struggling to find a job along with this testimony.
@RajiRaji-q8h Жыл бұрын
എൻ്റെ മാതാവേ എനിക്കും ഇതുപോലെ സാക്ഷ്യം പറയാൻ അനുഗ്രഹിക്കണമേ ആമ്മേൻ
@jomipcheriyan7020 Жыл бұрын
അമ്മ മാതാവേ കൈവിടല്ലേ... കൂടെ ഉണ്ടാകണമേ
@SHEELASAM-h6l Жыл бұрын
അമ്മ മാതവേ ആവശ്യത്തിൽ ഇരിക്കുന്ന എല്ലാ മക്കളുടെയും പ്രാർത്ഥന കൈ കൊള്ളണമേ
@neenithomas Жыл бұрын
അമ്മേ മാതാവേ അമ്മയുടെ മാധ്യസ്ഥം തേടുന്ന എല്ലാവർക്കും അമ്മയുടെ അനുഗ്രഹം ലഭിക്കുവാൻ അമ്മ കനിവ് ഉണ്ടാകണമേ
@patricroy4944 Жыл бұрын
കൃപാസനം അമ്മേ മാതാവേ സ്തുതി നന്ദിഎൻറെ ഭാര്യ ഇപ്പോൾ ജോലി ചെയ്യുന്ന സ്ഥലത്തുനിന്ന്മറ്റൊരു രാജ്യത്ത് ജോലിക്ക് പോകാൻശ്രമിച്ചുകൊണ്ടിരിക്കുകയാണ്അമ്മ വിസ തരപ്പെടുത്തി കൊടുക്കണമേ എന്ന് കൃപാസനത്തെ മാതാവിനോട ഞാൻ അപേക്ഷിക്കുന്നു
@BeenaJose-f3x Жыл бұрын
അമ്മേ എന്റെ സ്കിൻ അലര്ജി മാറ്റി തരണേ 🙏
@RejiVPaul2 ай бұрын
പരിശുദ്ധ അമ്മേ എന്റെ മകന് നല്ലൊരു ജോലി കൊടുത്തു സഹായിയ്ക്കേണമേ.
@simonkm1573 Жыл бұрын
🙏🏻ജോലി ഇല്ലാതെ സാമ്പത്തികമായി വിഷമിക്കുന്ന എല്ലാ മക്കളെയും, അമ്മേ സമർപ്പിക്കുന്നു 🙏🏻🌹
@bindujohn4724 Жыл бұрын
അമ്മേ മാതാവേ എൻ്റെ മക്കളുടെയും പരീക്ഷയുടെ നല്ല വിജയത്തിനായി ഞാൻ പ്രാർത്ഥിക്കുന്നു 🙏🙏
@maryvimala5200 Жыл бұрын
എന്റെ ഈശോയെക്കും അമ്മയേക്കും കോടാനു നന്ദി 🙏🏻🙏🏻🙏🏻🙏🏻അമ്മ ഞങ്ങൾക്ക് ഒന്നിച്ചു ഒരിടത്ത് നിൽക്കാൻ സാധിക്കണമേ 🙏🏻🙏🏻🙏🏻ടെസ്സമോളെ സമർപ്പിക്കുന്നു ഞങ്ങളുടെ കുടുംബത്തെ സമർപ്പിക്കുന്നു ചേട്ടായിയെ സമർപ്പിക്കുന്നു ജോലി സമർപ്പിക്കുന്നു മക്കളെ സമർപ്പിക്കുന്നു എല്ലാവരെയും അങ്ങയുടെ ഉള്ളം കൈയിൽ സമർപ്പിക്കുന്നു കാത്തുകൊള്ളണമേ 🙏🏻🙏🏻
@silumaain8891 Жыл бұрын
എന്റെ മക്കളെയും സമർപ്പിക്കുന്നു അമ്മേ ഈശോയോട് പറയണമേ 🙏
@jyothishine1307 Жыл бұрын
പരിശുദ്ധ അമ്മ മാതാവേ എന്റെ കാണാതെപോയ സിമ്മ് തിരികെ കിട്ടാൻ അമ്മ സഹായിക്കണമേ
@pauljacob9273 Жыл бұрын
Amme mathave ante kudumbathe samerpikunnu 🙏
@jose-qb6zm Жыл бұрын
Your testimony is a motivation for all aspiring assistant professors. It is only because of God's grace that we can acheive anything. Praying to God for his mercy upon me and all aspiring teachers.
@silumaain8891 Жыл бұрын
അമ്മേ വിശുദ്ധിയിൽ ജീവിക്കാൻ എന്നെ അനുഗ്രഹിക്കണമേ 🙏
@silumaain8891 Жыл бұрын
ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു... അമ്മേ ഈ മക്കൾക്കുവേണ്ടി ഈശോയോട് മാധ്യസ്തം വഹിക്കണമേ 🙏
@sobhababu5927 Жыл бұрын
എന്റമ്മ മാതാവേ എനിക്ക് അതിശയം കാണിച്ചു സാക്ഷ്യം കേട്ട് ഞാൻ പ്രാർത്ഥിച്ചപ്പോൾ
@minijoseph9028 Жыл бұрын
യേശുവേ നന്ദി. കൃപാസനം മാതാവേ നന്ദി
@Arjunps472 Жыл бұрын
അമ്മേ ഞാനും പരീക്ഷ എഴുതുന്ന യെല്ലാം പരാജയമാണ് ഇനിയൊരു 1 Last പരിശ്രമം നടത്തുകയാണ് അമ്മ നടത്തി തരേണമേ
@sheelasiva Жыл бұрын
അമ്മേ 🙏മാതാവേ 🙏എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ 🙏എന്റെ ജോലി സ്ഥലത്തെ മാനേജർ എന്നോട് മിണ്ടുന്നില്ല അവർ എന്നോട് വഴക്ക് മാറ്റി മിണ്ടാൻ തോന്നണേ 🙏ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏
@bijiteson7882 Жыл бұрын
Ente sanchari mathave...🙏🙏🙏🙏🙏
@josephpanakal9920 Жыл бұрын
❤മാതാവേ എൻ്റെ കുടുംബത്തിൻ്റെ ആധാരം പെട്ടെന്ന് തിരികെ ലഭിക്കാൻ അമ്മ സഹായിക്കണമേ ❤അങ്ങയുടെ സന്നിധിയിൽ നിന്ന് സാക്ഷ്യം പറയാൻ എന്നെ അനുഗ്രഹിക്കണമേ ❤
@nandanaas6a264 Жыл бұрын
🙏🏻
@sneha8161 Жыл бұрын
മാതാവേ എനിക്കും എന്റെ net exam പാസ്സാക്കി തരണേ
@jijitreesa6137 Жыл бұрын
Husband ഇന്റെ ട്രാൻസ്ഫറിനായി പ്രാർത്ഥിക്കുന്ന എന്നെയും കുടുംബത്തെയും എന്റെ അമ്മ മാതാവേ അനുഗ്രഹിക്കേണമേ
@johnbenadict8049 Жыл бұрын
അമ്മോ മാതാവേ എനിക് കുറവുളതണ്എനിക്കും അമ്മയുടെ പുണ്യഭൂമിയില്‍ വന്ന് സാശംപറയാനുളള ക്രിബതന് അനഗ്രഹികണമോ 🙏🙏 ക്രിബതരണമോ 🙏🙏
@ArunKannan-vm3ow Жыл бұрын
Amme എന്നിൽ ninnum ente kudumbathil ninnum rogadurithagal eduthu matti anugrahikkaname amen anitha
എനിയ്ക്ക് ജോലി തന്ന് അനുഗ്രഹിക്കണെ എന്നെ പറ്റിച്ച Agent പൈസ പെട്ടെന്ന് തന്നെ തിരിച്ച് തരണേ അമ്മേ മാതാവെ ഇനിയും എന്നെ പരീക്ഷിക്കല്ലെ പത്ത് മാസമായി ജോലിയി ല്ലാതെ ദുബായിൽ വിസിറ്റിംഗ് വിസയിൽ നിൽക്കുന്നു. ഇനിയെങ്കിലും എന്നോട്ട് കരുണ തോന്നണമെ . കിട്ടിയ അനുഗ്രഹങ്ങൾക്ക് സാക്ഷ്യം പറയാൻ പറ്റാത്തതിൽ ക്ഷമ ചോദിക്കുന്നു എന്റെ നിവർത്തികേട് കൊണ്ടാണ് എനിയ്ക്ക് സാക്ഷ്യം പറയാൻ പറ്റാത്തത് ഞാൻ ഇതുവരെ നാട്ടിൽ വന്നിട്ടില്ല എന്നോട് കരുണ തോന്നണമെ അമ്മെ എനിയ്ക്കൊരു ജോലി തന്ന് അനുഗ്രഹിക്കണ അമ്മേ കനിയണെ ആവേ മരിയ
@akhilroy6089 Жыл бұрын
Mathve othri othri nanniee...nalla oru reslut thanninu❤