ബാർസയുടെയും അർജൻ്റീനയുടെയും സ്വപ്നങ്ങൾ സഫലമാക്കാൻ വേണ്ടി റോസാരിയോയുടെ തീരത്ത് ജനിച്ച ഒരു മഹാത്ഭുതം....❤️🔥 Lionel Andres Messi🤍
@jishnuappu41502 жыл бұрын
🔥
@sivaprasad33832 жыл бұрын
103 rated messi 😌 🇦🇷
@rohith25812 жыл бұрын
❤🔥
@ahmadabdulhakam91532 жыл бұрын
Ippam missingaan💔
@europaleague17352 жыл бұрын
@@ahmadabdulhakam9153 enth missing പുള്ളേ. Ayin നല്ല tactics ൽ kalipikanam
@SOCCER-xv3ud2 жыл бұрын
@@europaleague1735 avan pes le karyaman paramjeet Ipo 103 messi illa
@europaleague17352 жыл бұрын
@@SOCCER-xv3ud അതെന്ത് ചാധനം 🙄😆
@മിന്നൽമൂങ്ങ2 жыл бұрын
ഇടം കാലിൽ മായാജാലം ഒളിപ്പിച്ച ആ കുറിയ മനുഷ്യൻ എതിരാളികളുടെ അന്തകനായി അവതരിച്ചു 👑👑✨️✨️ King Leo messi👑❤️❤️
@anandhuleo87222 жыл бұрын
വാശി, അഹങ്കാരം എല്ലാം ചേർന്ന ഒരു മുതൽ 19 years old messi its a Gem💎
@footballmaster32782 жыл бұрын
Helo mr messikku ahankaram illatoo. Ath manassilaakku
@anandhuleo87222 жыл бұрын
@@footballmaster3278 aahda
@jochunevin12132 жыл бұрын
റിയൽ മാഡ്രിഡ് ഒന്ന് ഭയന്നട്ടുണ്ടെങ്കിൽ അത് മെസ്സിയുമായി ഏട്ടുമുറ്റിയപ്പോൾ ആയിരിക്കും. Messi♥️🔥
@VyshakM-nv3lg8 ай бұрын
🔥🔥the magic man🦁
@mrentertainer34412 жыл бұрын
ഇടംകാലിൽ 🧠ഒളിപ്പിച്ചു വെച്ച football മാജിഷ്യൻ ❤️🔥💫
@sebinlm96392 жыл бұрын
അതിരില്ലാ ആകാശം എൻ്റെ കളിസ്ഥലം........ അതിരോട്ടും ഇല്ലാതെ ആശത്തിരകളും........ പിടിച്ചിടാൻ ആവതില്ല എന്നെ ഇവിടെ നിങ്ങൾക്ക്, കുതിച്ചിടും ഞാനെൻ്റെ മോഹത്തേരിൽ വാനോളം...... അസൂയപെടട്ടെ എല്ലാവരുമാൽ, എഴുതപ്പെടട്ടെ എൻ്റെ കാവ്യങ്ങൾ...... ഒരുവേള നിങ്ങൾ പുറമെ ജയിച്ചാലും ആവില്ല, എൻ്റെ ഈ ആത്മാവിനെ തളച്ചിടാൻ, ആവില്ല പലതവണകളിലായി ഞാൻ ഏൽപ്പിച്ച മുറിവുകളെ മറക്കാൻ....... ഇതാണെൻ്റെ പുതുയുഗത്തിൻ തുടക്കം, ഇതാണെൻ്റെ പുതുയുഗസ്വാതന്ത്ര്യകാഹളം, ഇതാണെൻ്റെ വിജയമന്ത്രം......🌟
@hunaische4427 Жыл бұрын
എങ്ങനെ ആണോ ആവോ ഇങ്ങനെ 💞💞💞💞 Messi 🥰
@rrr94842 жыл бұрын
എന്നും ലോകം നേരിൽ കാണാൻ കൊതിക്കുന്ന മുഖം... ലോകത്തിന്റെ ഏതു മുക്കിലും മൂലയിലും ആ പത്താം നമ്പർ ഇപ്പോൾ മുപ്പതാം നമ്പർ ആയി ഗ്രൗണ്ടുകളിൽ മനസുകളെ കുളിർപ്പിച്ചുകൊണ്ടേ ഇരിക്കുന്നു... Lion Messi ❤️❤️❤️❤️❤️❤️😍😍😍
@sufina23102 жыл бұрын
മെസ്സിയെ പോലൊരു ഇതിഹാസം ഇനി ഒരിക്കലും ആവർത്തിക്കപ്പെടുകയില്ല❣️
@Userajmalshaaa2 жыл бұрын
900++ കോടി മനുഷ്യന്മാർ ഉണ്ട് ഈ ലോകത്ത്... ഒരു പക്ഷെ ആവർത്തിക്ക പെട്ടേകാം😌
@sufina23102 жыл бұрын
@@Userajmalshaaa ആവർത്തിക്കപ്പെടട്ടെ. എങ്കിൽ അതൊരു നല്ല കാര്യമാണ് 😌
@S710-g8v2 жыл бұрын
@@Userajmalshaaa messiye pole kalikunna oru player? Kanich tharo
@Userajmalshaaa2 жыл бұрын
@@S710-g8v oru pakshe bhaviyil kandekkam.. Chilapol avan messiye kaal mikachavan ayirikkm.... Messi yum oru manushyan thanneyallee.. Messiye kaal mikachavan aavan kazhiyunna ethryoo manushyanmar kanum
@ms-sk5qf2 жыл бұрын
Ath njan ane
@gamingworlds2gaming7572 жыл бұрын
ഏട്ടൻ , മെസ്സി എന്നല്ല ആരെപ്പറ്റി വിവരിച്ചാലും ആ വാക്കുകളിലെ സൗന്ദര്യവും പദഭംഗിയും, എന്നെ പോലെ തന്നെ എല്ലാവരുടെയും തല മുതൽ കാൽ വരെകോരിത്തരിപ്പിക്കും That sound and discribing is very MAGNIFICENT.... your work is exhalant... 🥰😗❤️🥵🙌🏻🙌🏻❤️❤️✨️😊
@Pratheesh_Layola2 жыл бұрын
Commentry 🗣️ - This is the game is gonna be remembered as the Lionel Messi match . 19 years of age he gets a hat-trick 🥵🥵🥵🥵But only is it a hat-trick he scores for ten men Barcelona in extra time. You can't write a script like this🥶🥶
@rohith25812 жыл бұрын
Goosebumps ❤❤
@g0kulsidharth2 жыл бұрын
ഇനി ഇങ്ങനെ ഒരു player football histry കാണില്ല....... ഫുട്ബോൾ ലോകത്തു വന്ന് തന്റെതായ സ്ഥാനം അന്നേ അയാൾ ഉറപ്പിച്ചു കഴിഞ്ഞു ഒരു കളിയിൽ എന്ത് ചെയ്യണം എന്ന് അയാൾക്ക് അറിയാമായിരുന്നു... Goal വേണ്ടപ്പോൾ ഗോൾ score ആയി പ്ലെയ്മക്കർ ആയി ഒരു captain ആയി എല്ലാം അയാൾ ഉണ്ടായിരുന്നു. ഓരോ രാത്രിയും സുന്ദരമാക്കുന്ന മനുഷ്യൻ leo❤
@aromalleo10_.2 жыл бұрын
വെറും ഈ ഒരു കളി എടുത്തു നോക്കിയാൽ മതി... അന്നത്തെ മെസ്സിയുടെ range മനസിലാക്കാൻ 🥶❤️🔥
@cristiano56322 жыл бұрын
His name is enough
@aromalleo10_.2 жыл бұрын
@@cristiano5632 yaa😌🔥
@cristiano56322 жыл бұрын
@@aromalleo10_. brokk ethra age ond... Njn oru 10 varsham munpe jenichirunnengil enn agrahichittund... Cristianoyudeyum messiyudeyum pazaya kali okke kaanan🤧
@vishnuc6772 жыл бұрын
@@cristiano5632 enthra age aayi
@cristiano56322 жыл бұрын
@@vishnuc677 18
@mohdamani49672 жыл бұрын
കരഞ്ഞ് പോയി , ഇനി അധികകാലം ആഹ് ഇടം കാലിലെ മനോഹാരിത കാണാൻ കഴിയില്ലല്ലോ എന്ന് ഓർത്ത്😑 he is a legend ,an abosolute legend ,no one can replace him ⭐ proud to be a fan 🥰
@axhiiii12272 жыл бұрын
This Match+Asi Talk Ufff!🔥
@Faris-e7v2 жыл бұрын
എഴുത്ത് ഡിഞ്ഞോയുടെ ശിഷ്യനും ശബ്ദം നൽകിയത് അസിയും ആയാൽ പിന്നെ അവിടെ പിറക്കുക രോമാഞ്ചം ആയിരിക്കും 💥💥✌🏻
@fasil4062 жыл бұрын
The greatest footballer of all time 🐐🔥🇦🇷
@amaldevj2 жыл бұрын
ഇതുപോലെ ഒരു മനുഷ്യൻ ഇനി ഫുട്ബോളിൽ വരാൻ ഒരു ചാൻസും ഇല്ല😍😍💥
@bilalhussain29502 жыл бұрын
Mbappe ഒക്കെ മനസ്സിലാക്കണം മെസ്സിയും റൊണാൾഡോയും ഈ പ്രായത്തിൽ ഉണ്ടാക്കിയ ഓളത്തിന്റെ അടുത്ത് പോലും എത്തിയിട്ടില്ലെന്ന് 💪
@fasalrahman48862 жыл бұрын
Pulli pulliyude 19 aam vayassil world Cup nediyittund ath kond areyum kurachu kanaruth 😁
@fasalrahman48862 жыл бұрын
Ellavarkkum athinethaya samayam theliyum bro
@bilalhussain29502 жыл бұрын
@@fasalrahman4886 അത് ഒറ്റക്ക് നേടിയത് അല്ലല്ലോ. ആ വേൾഡ് കപ്പിലെ ഏറ്റവും മികച്ച ടീം ആയിരുന്നു ഫ്രാൻസ് ഗ്രീസ്മാൻ ആയിരുന്നു കൂടുതൽ മികച്ചത്
@haseenahasi32562 жыл бұрын
@@bilalhussain2950 messikk kittiyath ottakk nediyath aano football thanneyalle
@AbhijithPs-o4k2 ай бұрын
Ath pilich bro @@haseenahasi3256
@amal93992 жыл бұрын
This man is absolutely need Life in pure football magic ✨💯✨
@jyothishmathew16242 жыл бұрын
Ente mwone 🔥🔥🔥maaraka presentation 🔥🔥🔥🔥.... Goosbumps 🔥🔥🔥🔥vaakkukkal thanne.💯.. Messsiiiii 💙💙💙
@AMRUTHAA-fj2bm9 ай бұрын
വാക്കുകളാൽ വർണിക്കാനാവാത്ത ആ മഹാത്ഭുധത്തെ ഒരു വിഡിയോയിൽ ഒതുക്കിയ asi talks❤respect❤
@surekhunni66182 жыл бұрын
കേട്ട് കരഞ്ഞുപോയി....🥺🥰🥰
@aswinsp35022 жыл бұрын
This is the real messsiiiiiii 😍❤️
@adhilavd7472 жыл бұрын
തന്റെ വരികൾ കൊള്ളാം എത്ര സാഹിത്യം ഉപയോഗിച്ചാലും അടുത്തത് parayumbo പെട്ടെന്ന് connect ചെയ്യാൻ പറ്റുന്നു pwoli അവതരണം ❤️❤️❤️
@anakhak1622 жыл бұрын
എങ്ങനെ ഉണ്ടാക്കുന്നു ഈ വാക്കുകളൊക്കെ 🥰❤️🔥 ഒരു വലിയ കവി ഉണ്ട് നിങ്ങളുടെ ഉള്ളിൽ ❤️🙌
@sarath75542 ай бұрын
A 19 yrs old man ...rest is history,the man who made me love football😢❤
@arjunaju48172 жыл бұрын
They need Lewandowski,rafinha,Fati, and coaching of xavi to bring the barca back....but once this man carry the entire team alone under this poor management anybody cant replace him ....his name is lionel messi🥰🥰
@psgleo1097 Жыл бұрын
എത്ര മനോഹരമായ വർണന 🙌👏
@romanrock36126 ай бұрын
കാലമേ പിറക്കുമോ ഫുട്ബോളിൽ ഇതുപോലൊരു മനുഷ്യൻ..MESSI ❤️ ഒന്നുകൂടി ആ 2010 കാലഘട്ടത്തിലോട്ട് തിരിച്ചുപോകാൻ ഒരുപാട് ആഗ്രഹിക്കുന്നു 🤦♂️ Very super presentation. 👌👌
@sarathks31332 жыл бұрын
8:39 Goosebumps 👀⚡️
@ajnasaju54332 жыл бұрын
എത്ര മനോഹരമായ അവതരണം ❣️
@Aswin_Appu2 жыл бұрын
The day messi introduced to the world..
@VyshakM-nv3lg8 ай бұрын
അന്ന് മുതൽ 🔥അവന്റെ തോളിൽ കറ്റാലൻ ക്ലബ് 2021 അത് അവസാനിച്ചു 😢😢we are waiting
@rafimuhammed60982 жыл бұрын
Ankara messi🥵💥
@ahmadnihad93182 жыл бұрын
സ്വപനങ്ങൾ സഫലമാക്കാൻ വന്ന രാജാവാണ് മെസ്റ്റി....🇦🇷❣️💕 ഇതെക്കെ കാണുമ്പോൾ രോമാഞ്ചം വരും ...🔥
@Subharaj_0102 жыл бұрын
Last dayalog uff mass🔥💫💥
@zey1772 жыл бұрын
He is an emotion❤️
@shanukazrod79982 жыл бұрын
What a commentary hassi... thanks for gave us this ❤️