നന്ദി ലിയോ ..ഒരുപാട് സുന്ദര നിമിഷങ്ങൾ തീർത്തതിന്..
@jo_bin_mathew Жыл бұрын
❤️🔥😮💨
@ghanasyams1044 Жыл бұрын
❤😢
@najirnaji1013 Жыл бұрын
ഉയരത്തിൽ എത്താൻ ഉയരമല്ല വേണ്ടെന്ന് പഠിപ്പിച്ചവൻ... Leo🔥
@mhdluqman7541 Жыл бұрын
❤️🪄
@SajjadAli-mr8mt Жыл бұрын
ഇത്രയും നന്നായി മെസ്സിയെ വർണിക്കാൻ നിങ്ങൾക്കല്ലാതെ വേറെ ആർക്കും പറ്റൂല്ല brother 🤌🏼🥹
@amanabdulla8556 Жыл бұрын
Ithu jithesh mangalathinte ezhuthu aanu
@mufeedahmd9619 Жыл бұрын
ഒരു 10 വർഷം കൂടി കഴിയുമ്പോൾ പിന്നീടങ്ങോട്ട് തലമുറകൾക്കപ്പുറം ഫുട്ബോളിൽ മാത്രമല്ല, ഈ ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ വാഴ്ത്തപ്പെടാൻ പോകുന്ന MOST INSPIRATIONAL STORY യുടെ അവസാന അധ്യായങ്ങളിലൂടെയാണ് ഇപ്പോൾ നമ്മൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്
@ishfaquep2181 Жыл бұрын
എന്തിന് 10 വർഷം? 2022 ഡിസംബർ മുതൽ. 🙌🏻🐐
@BlessinVr10 Жыл бұрын
Anganonnum parayathe broo 🥹
@sajimohan8097 Жыл бұрын
അത് അവസാനിക്കരുതേ എന്നാണ് പ്രാർത്ഥന😢
@nidhinds6846 Жыл бұрын
മനസ്സിൽ ഒരു വിങ്ങൽ ഒരു മരുന്നുകൊണ്ട് മാറ്റാൻ കഴിയാത്ത ഒരു തരം........................
@Mr.robberdor Жыл бұрын
Pessi🇦🇷🔥🍔🤣🐃
@Praviscreations_952 Жыл бұрын
M - Magical E - Extra Ordinary S - Sensitive S - Superhuman I - Incredible
@messiha1720 Жыл бұрын
❤🙌👏
@shadrachgeorge108 Жыл бұрын
Dang.... that's so darn good ❤👏
@gouriparvathy829 Жыл бұрын
👌🏻👌🏻👌🏻
@nivedyasantosh934 Жыл бұрын
I -infinity♾️
@mohamedsuaib9546 Жыл бұрын
❤
@abhineshabhi4305 Жыл бұрын
Lional messi...the undisputed GOAT... അയാളുടെ പേര് ചേർക്കാതെ ഫുട്ബോളിന് പൂർണ്ണത ഉണ്ടാവുന്നില്ല... One and only 👑
@afsalrahmanali7884 Жыл бұрын
താങ്കൾ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരന്‍ ആണോ? മികച്ച കളിക്കാരന്‍ ആണോ അല്ലയോ എന്ന് എനിക്കറിയില്ല,പക്ഷെ മികച്ച കളിക്കാരില്‍ ഒരാള്‍ ആകുക എന്നത് ഒരു വലിയ ബഹുമതി ആണ് ❤️ 8 ballon d or നേടിയിട്ടും 😄എന്ത് മനുഷ്യന്‍ ആണ് ഇയാള്‍ 😍🥰
@VyshakVyshak-f5f10 ай бұрын
അതൊന്നും പറഞ്ഞാൽ ചിലർക്ക് മനസിലാവില്ല
@leooooo5553 Жыл бұрын
Leo അങ്ങേയുടെ കാലത് ജനിച്ചതിൽ ദൈവത്തിന് ഒരുപാട് നന്ദി.......... ❤️
@dilshanshanu419 Жыл бұрын
ആരോ പറയുന്നതുകേട്ടു ലോകത്ത് 7 അത്ഭുതങ്ങളാനുള്ളതെന്ന് എന്നാൽ 8-ആമത്തെ അത്ഭുതം അതിന്റെ പൂർണതയിലെത്തിയിരിക്കുന്നു ❤ The Greatest Of All Time Messi Is Infinity❤🔥
@Savad_savu Жыл бұрын
കൂടെ മത്സരിച്ച കക്കയും റോണോയും പോയി നെയ്മറും മോഡ്രിച്ചും ലെവൻഡോസ്കിയും ബെൻസേമയും എല്ലാം അടുത്തെങ്ങുമില്ല, ആദ്യ ബാലൺഡിയോർ നേടുമ്പോൾ 9 വയസ്സുണ്ടായിരുന്ന ഹാലൻഡ് എന്ന പയ്യനും ഇന്ന് ഒപ്പം മത്സരിച്ചു പക്ഷെ ഒരു മാറ്റവുമില്ലാതെ വയസ്സ് മുപ്പത്തിയാറിൽ എത്തിക്കൊണ്ടിരിക്കുമ്പോഴും ലോകം നിങ്ങളുടെ കാൽ ചുവട്ടിൽ ആണ് Leo... ഒരാൾക്കും എത്തിപ്പിടിക്കാൻ കഴിയാത്ത നേട്ടങ്ങൾ കൊയ്ത ഒരേ ഒരു ഫുട്ബാളർ ❤️🔥🐐
@safw4nn.__ Жыл бұрын
Copy paste... 😂🙌
@redpanda8637 Жыл бұрын
🔥🐐🇦🇷✊
@Mr.robberdor Жыл бұрын
Rono എങ്ങോട്ടു പോയി 😂 യൂറോപ്പിൽ ഉണ്ടായിരുന്ന time അണ്ണൻ തന്നെ ആണ് best 😂
@safw4nn.__ Жыл бұрын
@@Mr.robberdor 💯
@RinshadRixx Жыл бұрын
@@Mr.robberdor❤️
@sarathshaji2921 Жыл бұрын
"നിന്നാൽ ഉന്മാദിക്കപ്പെട്ട പച്ച പുൽ മൈതാനമാത്രകളോളം വരുമോ നീ ചൂടുന്ന ഓരോ അംഗീകാരങ്ങളും.ഉയിരും ഉന്മാദവും നീയാൽ പകുക്കപ്പെടുന്നു പ്രിയപ്പെട്ടവനെ വാഴുക അജന്ത്രതാരം" -Thanks @ASI TALKS
@SKYMEDIATv Жыл бұрын
കാലം മാറി തലമുറകൾ മാറി പക്ഷെ അയാൾ അന്നും ഇന്നും എന്നും അയാൾ തന്നെ ❤
@Youtuber-Rasil Жыл бұрын
തുടക്കത്തിൽ അയാളോടൊപ്പം ഓടിയവരൊന്നും ഏഴയലത്തില്ല ഒടുവിൽ ഓടി മത്സരാവേഷം നിറച്ച റൊണാൾഡോ ലിസ്റ്റിലേയില്ല പക്ഷേ മുപ്പത്തി ആറാം വയസ്സിലും ലിയോയുണ്ട് ലിസ്റ്റിൽ ഒന്നാമതായി തന്നെ പിന്നെ ജനങ്ങളുടെ ഹൃദയത്തിലും ഫുട്ബോളിലെ രാജാവായി തന്നെ അതും കിരീടമില്ലാത്ത രാജാവല്ല കിരീടമുള്ള രാജാവായി തന്നെ അയാൾക്ക് പകരം വെക്കാൻ അയാളല്ലാതെ ഈ ഫുട്ബോൾ ലോകത്ത് മറ്റാരുമില്ലെടോ. 😍🐐👑🔥
@shadrachgeorge108 Жыл бұрын
He's ♾️ Proud to be a Leo Messi fan ❤
@malayali6321 Жыл бұрын
💞
@Mr.robberdor Жыл бұрын
🐃🤣
@aswin-t44 Жыл бұрын
@@Mr.robberdorkashtam🤌
@nandhus1493 Жыл бұрын
വീഡിയോ 8 മിനുട്ടിൽ നിർത്തിയത് ഒരു brilliance ആയി ഞാൻ കാണുന്നു 😁
@johancruyff1465 Жыл бұрын
💙 ❤
@vishnugopal6000 Жыл бұрын
Uff 😮 Asi ❤
@manuivory7878 Жыл бұрын
ഇങ്ങനെ ഒരു വീഡിയോ വരും എന്ന് പ്രതീക്ഷിച്ചു 🥰. വന്നു വിചാരിച്ചതിലും ഗംഭിരമായി ❤. അവൻ. അവനെക്കാൾ മികച്ചവൻ അവൻ തന്നെ MY KING LEO ❤🥰🔥
@SumjithSumji Жыл бұрын
Oru സെക്കന്റ് പോലും skip ചെയ്യാൻ തോന്നാത്ത വീഡിയോ ❤❤❤❤
@bilalshereef2531 Жыл бұрын
ലോകത്ത് ഒരു മികച്ച കളിക്കാരനാണ് എങ്ങോട്ടും വരാനില്ലാത്ത ഒരു അത്ഭുത പ്രതിഭാസം ഫുട്ബോളിൽ വേണ്ടി മാത്രം ജനിച്ചവൻ ബാലൻഡിയോ ർ എട്ടാമതും മേടിച്ചു ഫുട്ബോൾ ചരിത്രത്തിൽ തിളങ്ങി നിൽക്കുന്ന ഒരേയൊരുwingingboy അതാണ് മെസ്സി
@AjXzz916 Жыл бұрын
മനസ്സിൽ മെസ്സിയുള്ളവന് മാത്രം സാധ്യമാവുന്ന വരികൾ 😍 starting of the video 😍🎶 Like .... music of vidyasagar 😍🎶🎶
@ajmalaju2097 Жыл бұрын
ഇടം കാലിൽ മായാജലമൊളിപ്പിച്ച സ്വർണ താടിക്കാരൻ leo❤️ കാലമേ ,,,,,, നിനക്കിനി പിറക്കുമോ ഇതുപോലൊരു ഇതിഹാസ പുരുഷനെ😍
@ramshadtb7792 Жыл бұрын
മെസ്സി ഫാൻസിനെക്കാൾ ഭാഗ്യം കെട്ടവർ ലോകത്ത് ഇല്ല എന്ന് പറഞ്ഞിടത്തു മെസ്സി ഫാൻസിനെക്കാൾ ഭാഗ്യം സിദ്ധിച്ചവർ ലോകത്ത് ഇല്ല എന്ന് ഈ കഴിഞ്ഞ രണ്ട് വർഷം കൊണ്ട് എല്ലാവരും പറഞ്ഞു 😍😍❤️ അഭിമാനം മെസ്സി 🎉🎉🎉
@nidhinds6846 Жыл бұрын
സത്യം ❤
@sijimeegha6443 Жыл бұрын
സൂപ്പർ അവതരണം ബ്രോ.... മെസ്സിയുടെ കളി കാണാൻ കഴിയുന്നത് തന്നെ മഹാ ഭാഗ്യം.. പകരം വയ്ക്കാനില്ലാത്ത പ്രതിഭ... കിങ് ലിയോ... 🇦🇷🇦🇷🇦🇷
@bilalleo9688 Жыл бұрын
നന്ദി ലിയോ എന്റെ ചെറുപ്പം മുതൽ യവ്വനം വരെ ആനന്ദിപ്പിച്ചതിന് കണ്ണീർ അണിയിച്ചതിന് 🌏🫀🥹 Love you ma world🌏🫀🥹🫵
@nisamuknisam5458 Жыл бұрын
Thank u asi talks മെസ്സിയെ ഇത്രമേൽ മനസ്സിൽ ലയിപ്പിച്ചതിന് ❤🥰
@firnazofficial1776 Жыл бұрын
നന്ദി ലിയോ... തലമുറകൾക്ക് പകരാനുള്ള അതിശയ പ്രചോദനമായതിന്... കാലങ്ങൾക്കപ്പുറവും ഓർത്തിരിക്കാൻ ഒരായിരം ഓർമ്മകൾ ബാക്കി വെച്ചതിന്... ❤
@nctechmalayalam6891 Жыл бұрын
• ഇതൊന്നും അയാൾക്ക് വേണ്ടിയല്ല..... അയാളെ സ്നേഹിക്കുന്ന കോടിക്കണക്കിനു ഫുട്ബോൾ ആരാധകർക്ക് വേണ്ടി..... അയാളുടെ രക്തത്തിനു വേണ്ടി മുറവിളി കൂട്ടുന്ന വിമർശകരുടെ വായടപ്പിക്കാൻ വേണ്ടി......ഇതൊന്നും അയാൾക്ക് വല്യ ഒരു സംഭവം അല്ല..... കാരണം അയാൾക്ക് അറിയില്ല ലോകം മുഴുവൻ ആരാധിക്കുന്ന.... ഇഷ്ടപ്പെടുന്ന...... സ്നേഹിക്കുന്ന.... സാക്ഷാൽ ലയണൽ മെസ്സി അയാൾ തന്നെ ആണെന്ന്..... He is realy great.... Leo... 😘😘😘😘❤️🔥❤️🔥❤️🔥❤️🔥
@fasil406 Жыл бұрын
The greatest footballer of all time 🐐🇦🇷🔥💥
@JDMEDIA.08 Жыл бұрын
ഞങ്ങളുടെ അഭിമാനമാണ് ഞങ്ങളുടെ ലിയോ 🥹💎
@unnikuttan_007 Жыл бұрын
എങ്ങനെ വെറുക്കാൻ ആണ് ഈ മനുഷ്യനെ❤️ ഈ അടുത്തൊന്നും വിരമിക്കല്ലേ ലിയോ... 🥺
Eni janikkuvo ithupole oranm? Manushyan ullaaa kaalam vare orkkum 😌 football manjupokuna kaalam vare jeevikkum 😌❤️
@MUHAMMAD-gr4xo Жыл бұрын
Lionel Messi- the icon of world football ♥️
@rashimon8124 Жыл бұрын
ഇനി ജനിക്കുമോ ഇങ്ങനെ ഒരു അവതാരം❤❤
@akhileshbu7556 Жыл бұрын
I love messi ❤❤❤😍😍😍😍😍
@soulmusician Жыл бұрын
ഫുട്ബോളിനെ ഇത്രയും മനോഹരമാക്കിയതിന് ഒരുപാട് നന്ദിയുണ്ട് ലിയോ ❤
@ArifRahman_19 Жыл бұрын
G O A T ❤
@leovishnu2448 Жыл бұрын
Love you leo ❤❤❤
@febinkabeer8798 Жыл бұрын
Asi njan Argentina fan ayittu 28 years ayi njan enta makanu itta peru Leo ❤🇦🇷💝
@giri384 Жыл бұрын
മെസ്സിയുടെ റെക്കോർഡ് തകർക്കാൻ ഇന്ന് ഒരു മൈരനും ജീവിച്ചിരിപ്പില്ല...... ഇത് വേറെ ലെവൽ ആണ് മക്കളെ.... അടിക്കട മെസ്സിക്ക് ഒരു ലോങ്ങ് വിസിൽ 😂😂👍🏻👍🏻👍🏻👍🏻
@safuvan9236 Жыл бұрын
Goat🐐👑
@thrissivaperooraan Жыл бұрын
ഒാഹ്..... മനോഹരമായ വരികൾ.... ലോകോത്തരമായ പ്രണയ ലേഖനങ്ങളോടു ചേർത്തു വെക്കാവുന്ന ഒന്ന്.❤ അതെ അയാൾ പ്രണയം തന്നെയാണ്., ആപ്രണയം മൊട്ടിട്ട് വിടർന്ന് സുഗന്ധം പരത്തിയത് നമ്മുടെ ജീവിതകാലത്ത് മാത്രവുമാണ്. ❤❤
@mraravindanilammas1887 Жыл бұрын
ഇയാളുടെ വാക്കുകൾ😮
@Nepolean369 Жыл бұрын
Thanks da❤
@arjunarju1700 Жыл бұрын
ഇയാളുടെ കാലത്ത് കളി കാണാൻ കഴിഞ്ഞത് എന്റെ ഒരു ഭാഗ്യമാണ്🥲🤲......... എന്തൊരു മനുഷ്യനാണ് എനിക്ക് അറിയില്ല 👑
@i.akshaiii Жыл бұрын
*MESSI* *IS* *INFINITY* ∞ #thegodofthegame🇦🇷❤️
@gokulk.g.292 Жыл бұрын
നന്ദി ലിയോ... ഒരുപാട് നല്ല നിമിഷങ്ങൾ തന്നതിന്... ഒരുപാട് സന്തോഷം നൽകിയതിന്.. എല്ലാത്തിനും നന്ദി🥹 messi❤️
@muhammedaiman3174 Жыл бұрын
Leo a magesterial man just wondering 🔥
@salmandq7021 Жыл бұрын
Así what a dedicated lines thank you ❤️🧠🗣️
@mohammedrizwankp5230 Жыл бұрын
Leo❤️
@magicalfootball5361 Жыл бұрын
🐐❤🔥ലോകം കണ്ട എക്കാലത്തെയും മികച്ച കളിക്കാരൻ 😘ലയണൽ, MESSI❤🩹❤🩹⚡️✨️
@sumeshks97 Жыл бұрын
അയാൾ ആയി ആനന്ത പെടുമ്പോൾ ഞാൻ ഏതോ ബിന്ദു ആയി തീർന്നു............... THE GOOT
@Mhdd....1 Жыл бұрын
Tanks Leo for evryything you are unstoppable 🥺
@sachumon3800 Жыл бұрын
കാലമേ... ഇനിയും പിറവി എടുക്കുമോ നിന്റെ മടിത്തട്ടിൽ ഇത് പോലൊരു അവതാരം.... നന്ദി ലിയോ ❤❤❤
@jafartv5615 Жыл бұрын
ഫുട്ബോളിന്റെ മിശിഹാക്ക് അഭിനന്ദനങ്ങൾ 👏👏👏
@rexstayt Жыл бұрын
"ഒരു മഴത്തുള്ളിയിൽ തുടങി കാലം കണക്കിന് മേമാരി ആയി മാറിയവൻ " ഓട്ടത്തിനിടയിൽ സ്രാവുകൾ എല്ലാം വലയിൽ അകപ്പെട്ടപ്പോളും കൊള്ളിയൻ കണക്കിന് വല ബെധിച്ചു നീന്തിയവൻ,, leo💙
@vaapu9443 Жыл бұрын
നന്ദി ലിയോ നിങ്ങൾ നിങ്ങളായി ജനിച്ചതിന്. 💝🫀
@Midhulaj_midhu_ Жыл бұрын
അയാൾ വീണ്ടും വീണ്ടും തെളിയിക്കുന്നു അയാളെക്കാൾ മികച്ചവൻ വേറെ ഇല്ല എന്ന് എന്തൊരു മനുഷ്യൻ ആണ് ഇയാൾ കക്ക മുതൽ ഹാലൻഡ് വരെ ജനറേഷൻ മാറി പ്ലയെര്സ് മാറി വന്നു പക്ഷെ അയാൾക് മാത്രം ഇപ്പോഴും ഒരു മാറ്റവും ഇല്ല നമുക്ക് ഒരുപോലെ വിളിക്കാം Greatest of all time the one and only
@sharfudheensharfu5109 Жыл бұрын
അയാൾ ഫുട്ബോളിന്റെ റൂമിയും ഖലീൽ ജിബ്രാനുമാണ്.... നമ്മൾ അനുഗ്രഹിക്കപ്പെട്ട ആത്മാക്കളും... നന്ദി ലിയോ ഇത്രമേൽ ആനന്ദിപ്പിച്ചതിന് 😊
@vinitv2555 Жыл бұрын
നന്ദി... നന്ദി മാത്രം ❤
@abisunnymmalek8312 Жыл бұрын
അതെ സമകാലികരേക്കാൾ പ്രകാശവർഷം ദൂരെയാണ്
@sjentertainment6386 Жыл бұрын
ഈ വീഡിയോ എത്രത്തോളം എന്നെ രോമാഞ്ചം പെടുത്തുന്നു എന്ന് ബാലൻഡിയോർ എന്ന മോഹം പുരസ്കാരം നേടിയ എങ്കിൽ അതിനെ ഹൃദയത്തിൽ തൊടീച്ച് അവതരിപ്പിച്ച അവനാണ്❤❤❤❤
@nidhinds6846 Жыл бұрын
ഒരുകാലത്തു യുദ്ധത്തിൽ ധീരമായി പോരാടി തോറ്റുപോയ കർണന്റെയും ഭാഗത്ശിങ്ങിന്റെയും പേരിനോപ്പമായിരുന്നു ലിയോ നീയും 💔 കാലത്തിന്റെ കാവ്യാനീതി പോലെ നീ ഞങ്ങളെയെല്ലാം അത്ഭുദ്ധപ്പെടുത്തികൊണ്ട് വിസ്മയിപ്പിച്ചുകൊണ്ട് നിന്റെ തലവര കഠിനധ്വാനം കൊണ്ട് മാറ്റിയിരിക്കുന്നു. ഇനി നിന്റെ പേര് വിജയകൊടി പാറിച്ചു കൊണ്ട് ഇനി വരുന്ന തലമുറകൾക്കു തോൽവിയിൽ നിന്നും വിജയം എങ്ങനെ നേടാം എന്ന് തെളിയിച്ച മഹാരതന്മാർക്കൊപ്പം ആയിരിക്കും leo💔
@harikrishna3227 Жыл бұрын
അത്രമേൽ പ്രിയപ്പെട്ടവൻ🥰🙌🏾
@Sherinee4321 Жыл бұрын
നിങ്ങളുടെ ഒരു കടുത്ത ആരാധകൻ ആയതിൽ ഞാൻ ഭാഗ്യവാനും സംതൃപ്തനും ആണ് 🙌🏻🥹 നന്ദി ലിയോ 🫶🏻🥹🐐
@Arunkalathil-001 Жыл бұрын
കരയാൻ അല്ലാതെ വേറെ വഴി ഇല്ല 🥺
@prajulmecheri7222 Жыл бұрын
ലിയോ ❤
@jonsnow18508 Жыл бұрын
Witness him, pele. Acknowledge him, Maradona. Talk about him, Cruyff. Force them to admit, platini. Tell the truth, zizou. Isn't he the BEST, Isn't he the SPECTACULAR!,Isn't he the GREATEST, Isn't he the man of HISTORY!.
@diegouvais Жыл бұрын
Kaathirikukayayirunnu ❤
@PABLOESCOBAR-nx3ss Жыл бұрын
G.O.A.8.........🐐💥
@sreejeshsreekumar-9272 Жыл бұрын
Brooo....കിടിലൻ അവതരണം...❤️ 😊 Superb tribute for the G O A T 😍
@drizzlingmemories Жыл бұрын
രോമാഞ്ചം❤❤❤
@Misiha10 Жыл бұрын
Nice quotes and amazing delivery ❤
@seenajils417 Жыл бұрын
⚽MESSI⚽🌹🙏🏆🙏🌹
@kevinjohnson7922 Жыл бұрын
Thankyou leo❤ for everything 💙
@anwarsadiq3696 Жыл бұрын
The king of the game 💥👑
@nadeerms530 Жыл бұрын
Leo🥰
@Ajmal531 Жыл бұрын
GOAT Button -------->
@adilnazz7315 Жыл бұрын
one and onley peace the lional andres messi❤❤❤
@muneeryahoo5911 Жыл бұрын
Messi🥰🥰
@BlessinVr10 Жыл бұрын
G.O.A.8 ♾️
@jubairjubair7173 Жыл бұрын
GOA8❤🎉
@peterv.p2318 Жыл бұрын
❤❤❤ അഭിനന്ദനങ്ങൾ❤❤❤
@lapulgaatomica1752 Жыл бұрын
Thank you very much leo🥺
@village-gg9ck Жыл бұрын
2006 thott kand thudangya aa alien ❤❤❤
@achudrv7262 Жыл бұрын
Messiiiiii💗
@RajasreeJ-n6b Жыл бұрын
Tnx leo എൻ്റെ cr7vane itharum ഉയരങ്ങളിൽ എത്തിച്ചത്
@jayasankarjayasankar5887 Жыл бұрын
I don't know why my eyes are trembling after watching this video even though for me messi comes only after CR but Messi is from another planet and he is an absolute alien still can't get out of his glimpse, I wish he could live for next 100 years with this glory.Awesome work bro❤