ഒരു കാലത്ത് AC മിലാൻ ക്ലബ് ഫുട്ബോൾ ലോകം ഭരിച്ചിരുന്നു എന്ന് പറഞ്ഞാൽ ഇപ്പൊ കളി കാണാൻ തുടങ്ങിയ പലരും വിശ്വസിക്കില്ല എന്നതാണ് സത്യം ✨️
@kazmia57402 жыл бұрын
Kaka zidorf nesta maldini insagi.gutteso era.....
@KASINATHCR72 жыл бұрын
@@kazmia5740 its gattuso bro
@baazigar24792 жыл бұрын
@@kazmia5740 Shevchenko ❤️🙂
@sumanvk82632 жыл бұрын
Kaka❤️
@mhdmisbahm39182 жыл бұрын
@@baazigar2479 😍
@ahammed_yaseen_2 жыл бұрын
*_AC milan ന്റെ ജേഴ്സി ധരിക്കാത്ത കുട്ടികൾ ഇങ്ങ് കേരളത്തിലും കുറവാണ്........ ❤️❤️💥_*
@abhinand_.e._2 жыл бұрын
🔥
@whitewolf126322 жыл бұрын
ആദ്യ ജെഴ്‌സി 🖤❤️
@salmanatholi54382 жыл бұрын
@@whitewolf12632 enteyum
@ahammed_yaseen_2 жыл бұрын
@@whitewolf12632 yes❤️🖤
@mohdshanch13082 жыл бұрын
👍👍
@whitewolf126322 жыл бұрын
ഒരിക്കൽ ഒരു മിലാൻ ഉണ്ടായിരുന്നു.... അതൊരു ഒന്നൊന്നര കഥ ആണ് ❤️🖤🔥🔥🔥
@MUHAMMAD-gr4xo2 жыл бұрын
ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിലെ പകുതിയിൽ താഴ്ചയിലേക്ക് പോവുന്നതിനു മുൻപ് ഒരു ac milan ഉണ്ടായിരുന്നു ഡിഡയുടെ ഗോൾപോസ്റ്റിന് മുന്നിൽ മാൽഡിനി എന്ന അധികായനും നെസ്റ്റയും സ്റ്റാമ്പും കഫുവും എല്ലാം പ്രതിരോധം തീർത്ത ഗട്ടൂസോ താങ്ങായി നിന്ന പിർലോ എന്ന മാന്ത്രിക പുരുഷനെ ലോക ഫുട്ബോൾ കണ്ടുതുടങ്ങിയ ദിനങ്ങൾ അവർക്കെല്ലാം ഒപ്പം സീഡോർഫിന്റെ കരുത്തുറ്റ കാലുകൾ ആശ്വാസമാവുമ്പോൾ കളി മെനഞ് കക്ക എന്ന മാന്ത്രികമനുഷ്യൻ മൈതാനമാകെ പാറിനടന്നു ലക്ഷ്യം പിഴക്കാത്ത പാദങ്ങളുമായി ക്രെസ്പോയും ഷെവ്‌ഷെങ്കോയും ഇൻസാഗിയും എല്ലാത്തിനും മുകളിൽ തന്ത്രങ്ങളോതി കാർലോ അഞ്ചലോട്ടി എന്ന മനുഷ്യനും കൂടി യൂറോപ്പിനെ ആകെ ഭരിച്ച കാലം അവർക്ക് മുന്നിൽ പലരും വീണുപോയി. അതിനുമുൻപ് The invincibles എന്ന് ലോകം വിളിച്ചിരുന്ന വാൻ ബാസ്‌റ്റനും റൈഗാർഡും ഗുള്ളിട്ടും എല്ലാം അടങ്ങിയ മിലാനും ഉണ്ടായിരുന്നു... വിജയങ്ങളിൽ നിന്ന് വിജയങ്ങളിലേക്ക് മാത്രം സഞ്ചരിച്ചിരുന്ന ഒരു അത്ഭുതടീം. Miracle of istanbul-ലെ അത്ഭുത രാവിൽ ലിവര്പൂളിനോടേറ്റ പരാജയത്തിനുമേൽ 2വർഷങ്ങൾക്കപ്പുറം ഏതെൻസിലെ ഒളിമ്പിക്സ് സ്റ്റേഡിയത്തിൽ ചോരക്ക് ചോരപകരം വീട്ടിയ റോസനാരിയക്കാർ..... ഏതെൻസിനപ്പുറം തകർച്ചയുടെ പടുകുഴിയിലേക്ക് വീണ മിലാൻ ഇന്ന് തിരിച്ചു വരവിലാണ് 90കളുടെ അവസാനത്തിൽ കാലിടറി പോയി പിന്നീട് തിരിച്ചു വന്ന ആ പഴയ മിലാൻ aayi
@arunnikzzz95022 жыл бұрын
🙌❤
@shamnads13812 жыл бұрын
ആ പഴയ മിലാൻ ആകാൻ ഇനിയും ഏറെ ദൂരമുണ്ട് നമുക്ക് കാത്തിരിക്കാം
@Fragy169 Жыл бұрын
Kaka, ronaldinho, beckam, baressi,...
@Fragy169 Жыл бұрын
Etto
@____MAN____2 жыл бұрын
Ibra❤️🖤
@arshakfayaz4662 жыл бұрын
Story of Ac milan is incomplete without the dutch trio vanbasten-gullit-rijkard ❤️
@ahmadnihad93182 жыл бұрын
Milan അത് ഒരു ഒന്നൊന്നര ടീം ആയിരുന്നു👑👑🔥🔥 ഒരു അടി കിട്ടിയാൽ അത് തിരിച്ചു കൊടുക്കാൻ നന്നായിട്ട് അറിയാവുന്ന ടീമാ അത്✨☠️
@rimalka11102 жыл бұрын
Old AC Milan was something else 🥵❤️🔥
@liverpoolfc88972 жыл бұрын
ഞാൻഫാസ്റ്റ് ഇട്ട ജേഴ്‌സി ♥️🖤
@thebatman6569 Жыл бұрын
Here after they reached the semi finals 🖤❤️😼
@shamnads13812 жыл бұрын
രോമാഞ്ചം Ac എന്നും പഴയ ഒർമ്മകൾ തുടിപ്പിക്കും
@tl-sh4rk Жыл бұрын
ഒരിക്കൽ ഒരു മിലാൻ ഉണ്ടായിരുന്നു.... അതൊരു ഒന്നൊന്നര കഥ ആണ് ❤
@navaneethchalakudy41152 жыл бұрын
എന്നും എപ്പോഴും മിലാൻ... ❤️🖤🔥
@salmanatholi54382 жыл бұрын
3:50🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@titustius6759 Жыл бұрын
Shevchenko in his prime was a beast the best complete striker during his time
@ഷാരോൺ2 жыл бұрын
ആ ജഴ്സി ധരിക്കാത്ത കുട്ടികൾ മലപ്പുറത്ത് കുറവ് ആകും - AC മിലാൻ
@iamadwaith70812 жыл бұрын
Ac Milan ❤️🔥
@zlatankeralafanboy2 жыл бұрын
"ᴍɪʟᴀɴᴏ ɴᴇᴠᴇʀ ʜᴀᴅ ᴀ ᴋɪɴɢ ᴛʜᴇy ʜᴀᴠᴇ ᴀ ɢᴏᴅ"
@plecibo36692 жыл бұрын
Ibrahimovic / Maldini 🔥♥💯
@badushajalal20122 жыл бұрын
റോസനേരിയുടെ ചെമ്പട❤❤🖤🖤
@akbarkappakkal69715 ай бұрын
2005 എന്നെ സങ്കടപെടുത്തിയ മിലാൻ 😢 അതൊരു ടീം ആയിരുന്നു 🔥2007 ൽ എന്നെ സന്തോഷിപ്പിച്ചു ഇന്നും ഓർക്കുന്നു ആ linup
Njangalkum undarunnu oru Milan 😔😔 oru clubinappuram athoru vikaram aayirunnu Kanan kazhiyumo iniyoru pazhayakalam miss that mighty Ac.milan
@ashlinclifford4082 жыл бұрын
The most awaited video ayirunu Thank You @asitalks
@captain38132 жыл бұрын
KAKA 🖤❤️🇧🇷✨
@JK-wd9mb2 жыл бұрын
Milan ...hub of talents...
@mhdmisbahm39182 жыл бұрын
Rafel leo yenna portugease padayaali oorkkanam😍😍😍 Vamos come tudo
@Muhasin.o2 жыл бұрын
Every thing is beautiful❤❤❤
@jaseem14482 жыл бұрын
special mention to giroud
@maxmervin500110 ай бұрын
People will say barca madrid united etc but my heart will be always in milan ac milan always a rosseneri❤
@yolculuk102 жыл бұрын
Ac മിലാൻ ❤💥
@jineshkaiprath20942 жыл бұрын
ഞാൻ ഈ ചാനലിന്റെ സബ്സ്ക്രൈബർ അല്ല, ഒരിക്കലും ഈ ചാനൽ കണ്ടിട്ടുമില്ല, എന്നിട്ടും യൂട്യൂബിന്റെ AI ഈ എപ്പിസോഡ് എനിക്ക് റെക്കമെന്റ് ചെയ്തു തനതു, ഞാൻ പതിവായി മിലാന്റെ വീഡിയോസ് കാണുന്ന ഒരാളായാണ് കൊണ്ടാകാം. ഒരുപാട് നന്ദി ഉണ്ട് സുഹൃത്തേ, 2003 ൽ കേബിൾ കണക്ഷൻ കിട്ടിയ ശേഷം ആദ്യമായി കണ്ട ചാമ്പ്യൻസ് ലീഗിലെ പ്രകടനം കണ്ട അന്ന് മുതൽ മിലാൻ ആരാധകൻ ആയ ഒരാളാണ് ഞാൻ. 2005 ഫൈനലിൽ ലൈവ് കണ്ടു മനസ്സ് വിതുങ്ങി ഉറക്കം നഷ്ടപെട്ട ദിവസങ്ങൾ ഉണ്ടായിരുന്നു, 2007 ൽ പകരം വീട്ടിയ ആഹ്ളാദവും അനുഭവിച്ചു. കുറച്ചേറെ വര്ഷങ്ങളായി തകർന്ന മിലൻ സ്ലാട്ടനും പിയോളിയും ഉയർത്തെഴുന്നേല്പിച്ചു. പിന്നെ ഈ വിഡിയോയിൽ ഒരു പരിഭവം മാത്രമേ ഉള്ളൂ, ലോകത്തെ വിറപ്പിച്ച , 5 വർഷത്തിനിടെ 3 ചാമ്പ്യൻസ് ലീഗ് ഫൈനൽ കളിച്ചു 2 കപ്പ് എടുത്ത , ആ കൊലകൊല്ലി ടീമിനെ പറ്റി പറഞ്ഞപ്പോൾ അതിന്റെ ഏറ്റവു മികച്ച രണ്ടു ഗോൾ സ്‌കോററിൽ ഒരാളുടെ പേര് വിട്ടു - മിലാൻ ലെജൻഡ്, ഉക്രയിൻ ടീമിനെ ക്യാപ്റ്റൻ ആയി ആദ്യമായി ലോകകപ്പിന്റെ ക്വാട്ടർ ഫൈനലിൽ എത്തിച്ച, കോച്ച് ആയി യൂറോ കപ്പിന്റെ ക്വോട്ടറിൽ എത്തിച്ച - ആന്ദ്രേ ഷേവ്ചെങ്കോ . ഒരു കാലത്തു ഇൻസാഗി - ക്രെസ്പോ- ഷേവ്ചെങ്കോ - അറ്റാക്ക്, മിഡ് - കക്ക പിർലോ ഗട്ടൂസോ സീഡോർഫ് - ഡിഫൻസ് നെസ്റ്റ കഫു യാപ്പ്സ്റ്റാം മാൽഡിനി - ഗോളി ദിദ !!!! 90 കളിൽ മാർകോ വാൻ ബസ്റ്റൺ, റൂഡ് ഗുയിട്ട് കൂട്ടുകെട്ട് മറ്റൊരു ചരിത്രം ആണ്.
@shamilshaz93232 жыл бұрын
Presentation 🔥ufff💥💥
@Suhailav11892 жыл бұрын
AC MILAN ALWAYS KING🔥👌🏻
@muhammednishab68492 жыл бұрын
Ever banega യുടെ ഒരു vedio ചെയ്യാമോ,അർജൻറീനയുടെ എക്കാലത്തെയും മികച്ച മധ്യ നിര താരങ്ങളിൽ ഒരാളല്ലേ അയാൾ,പക്ഷേ വലിയ ക്ലബുകളിൽ കളിക്കാത്തത് കൊണ്ട് underrated ആണ്.
@yadukrishna82272 жыл бұрын
Waiting l ayirunnu 🥰
@akmalshasabith7522 Жыл бұрын
Bro video 🔥💯
@jamsheevkm55222 жыл бұрын
എന്റെ ഓർമ വെച്ച നാൾ ഞാൻ അത്യമായി ഇട്ട ജേഴ്‌സി 💖🥺
@oxy-ss4yx2 жыл бұрын
AC MILAN ❤️
@haseeb_.43952 жыл бұрын
Ibra❤️
@ameenmuhammedti3375 Жыл бұрын
Ah jearsy idathavar koravaan Ac milan my first jearsy❤️😊
@peaceout93092 жыл бұрын
Ithe oru club ala .. Oru vikarmane 🖤❤🖤❤🖤🖤❤❤🖤🖤🖤🖤❤
@anandhakrishnan94712 жыл бұрын
Zlaton🔥
@akshaykrishna9347 Жыл бұрын
AC Milan ❗⚡
@adarsha00842 жыл бұрын
First 🔥
@seenajils4172 жыл бұрын
❤️A ❤️C ❤️M ❤️ Super super 🔥⚽🔥
@roshanjabeen68092 жыл бұрын
ജീവിതത്തിൽ ആദ്യമായി എനിക്ക് കിട്ടിയ ജഴ്‌സി അത് AC Milan ന്റെ ആയിരുന്നു.
@zeraxff53112 жыл бұрын
🥺❤Forza milan
@adhiadhi41909 ай бұрын
Hope we will come back stronger soon...........❤️🖤🔥
@ajmalshamlak29582 жыл бұрын
Kaka forever❤
@ashikashi16712 жыл бұрын
Ac Milan 💔
@swanoopasoman9392 жыл бұрын
Milanooo 💥😎
@subinsanu61592 жыл бұрын
Ac milan ❤️🔥
@mutualist20492 жыл бұрын
Ibraaaa☠️🤩 #salute
@shahinaillyas7031 Жыл бұрын
Supar awataranam Daily chaituda
@oftrryt3190 Жыл бұрын
ac millan is winning this ucl
@ra4x.h8792 жыл бұрын
Maldini, Nesta, Cafu, Pirlo 2007 Milan🥶🛐
@sanathsangeeth50752 жыл бұрын
Ipol ente hero milanile theo aanu Theo Hernandez❤️😘
@sx52682 жыл бұрын
🇨🇵💗ᴍʏ ʙᴏʏ ᴛʜᴇᴏ 💗🇨🇵
@Maazziee2 жыл бұрын
Maldini - Nesta😼🔥
@muhammedafsal2.o2522 жыл бұрын
Milan is not just team billion fans breeth and blood this team
@christylal24522 жыл бұрын
Ac Milan is back ❤❤
@legostarsportsmalayalam40522 жыл бұрын
പണ്ട് എസി മിലാൻ ജേഴ്‌സി ഇട്ട കക്കയുടെ പടമുള്ള ബാഗ്....ഉഫ്..ഒരു കാലമായിരുന്നു
@raihanvaliyakath2 жыл бұрын
3:51 😂😂
@redbullscreativity9172 жыл бұрын
Waiting video💖💖💖
@xxxtribe44772 жыл бұрын
Ac Milan 😍
@gianlugirobby13452 жыл бұрын
Crespo💞
@aflvadival2 жыл бұрын
Ac milan ❤️
@abhishekkg57392 жыл бұрын
Seedorf 🌞
@muhammadrashidk32322 жыл бұрын
indian football playersinte video Cheyyumo please
@muhammadshafi50312 жыл бұрын
ഇതെല്ലാം ഇന്നത്തെ പിള്ളേർ വിശ്വസിക്കുമോ " ഒരു കാലത്ത് സിരകളെ ലഹരി കൊള്ളിച്ച ഒരു ബോംബ് ആയിരുന്നു മിലാൻ " മൽഡിനിയുടെ ക്യാപ്റ്റൻസിയും നെസ്റ്റ്റുടെ ക്ലീനികൽ ഡിഫെണ്ടിങ്ങും ഗട്ടുസോയുടെയും പിർലോയുടെയം കാക്കയുടെയും സീഡോർഫിണ്ടെയും കളിമികവു കൊണ്ട് അന്ന് ഒരു ക്ലബും മുട്ടാൻ പോലും ഭയന്ന മിലാൻ ഗോളുകൾ കൊണ്ട് ഇൻസാഗി കളം നിറഞ്ഞു നിന്ന മിലാൻ A die hard fan
@Muhammed___koya2 жыл бұрын
My milan is back
@saniddl40232 жыл бұрын
Wow
@nassirsha23312 жыл бұрын
സൗണ്ട് 🥰🥰🥰🥰
@riswanmohammed23332 жыл бұрын
Milan💪💪
@mahir3302 жыл бұрын
👍💥
@ishakmami87832 жыл бұрын
Guttu insagi pirlo kakka sidorf 🔥🔥🔥🔥👏🏻
@kazmia57402 жыл бұрын
Kdb .....
@sudheeshkarad97252 жыл бұрын
Sergio busqets ന്റെ ഒരു വീഡിയോ ചെയോ..... Plzz
@anasummer37732 жыл бұрын
Kaka💔🥺🔥
@njan17072 жыл бұрын
Zlatan ❤️
@clicomech2 жыл бұрын
U missed the underrated KALULU
@Kuttuzzvlogs-172 жыл бұрын
Bro old arsenalinte video cheyyuvo
@shahulkalikutty Жыл бұрын
❤🔥
@s__n__j-k4l2 жыл бұрын
Brooo zlatan aaaa kurich oru video cheyyo
@shefeeqmuhd51702 жыл бұрын
എൻ്റെ ജീവിതത്തിലെ ആദ്യത്തെ ജേഴ്സി അത് AC Milan ൻ്റെത് ആയിരുന്നു
@roshanp28122 жыл бұрын
poli
@niranjank50162 жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️
@goku91972 жыл бұрын
Ibra yude oru video kude cheyy bro
@blessonbabu46522 жыл бұрын
Raphael Guerrero video cheyoo bro
@mohammedshamrood752 жыл бұрын
Bobby FIRMINIO video 💯
@ansabjr0112 жыл бұрын
Inter milan nte oru video cheyamoo
@ishakmami87832 жыл бұрын
Zalatan oru kai thannirikkunnu athinmmel pidichu kayaranam avar
@leohome59252 жыл бұрын
2020 I'll avare avane teamillathichu
@footballshorts97012 жыл бұрын
💛💛💛
@ajinramachandran62442 жыл бұрын
💓💓💓
@athulkrishnamanojc Жыл бұрын
Ithpole oru club.... Ippozhum pazhaya pole aavan aayi develop cheyyunna oru club englandilum und you know which club that is mates??