Рет қаралды 4,954
#Madhu_songs
#mkr_media
#madhu_padi_madeenayileekk
#nabidina_songs
#madh_padi_madad_theedi_madeenayilay_song
#mkr_songs
#mukhthar_songs
#mukhthar_madhu_song
#madhu_song_2024
#latest_madhu_song
𝗟𝗬𝗥𝗜𝗖𝗦&𝗩𝗢𝗖𝗔𝗟
𝗠𝘂𝗵𝗮𝗺𝗺𝗲𝗱 𝗠𝘂𝗸𝗵𝘁𝗵𝗮𝗿. 𝗞
𝗖𝗔𝗠𝗘𝗥𝗔
𝗡𝗮𝘀𝗲𝗲𝗳 𝗞𝘂𝗻𝗻𝘂𝗺𝗽𝘂𝗿𝗮𝗺
𝗜𝗿𝘀𝗵𝗮𝗱 𝗣𝗼𝗼𝗸𝗼𝗹𝗮𝘁𝗵𝘂𝗿
𝗦𝗧𝗨𝗗𝗜𝗢
𝗦𝗼𝘂𝗻𝗱 𝗖𝗮𝗳𝗲 𝗣𝗮𝘁𝘁𝗶𝗸𝗸𝗮𝗱
𝗠𝗜𝗫𝗜𝗡𝗚
𝗧𝗵𝗮𝗻𝘀𝗵𝗮𝗱 𝗣𝗮𝘁𝘁𝗶𝗸𝗸𝗮𝗱
Mukhthar Pathirippadam
9072015427
𝙻𝚢𝚛𝚒𝚌𝚜👇
രചന & ആലാപനം
മുഖ്താർ പാതിരിപ്പാടം
*മദ്ഹ് പാടി മദദ് തേടി
*മദീനയിലാ....യ്
*മദദിനായ് മനം തേടി
*മാദിഹിന്നിതാ... (2)
*മുത്ത്നബിയെ നിത്യമായ്
സ്വപ്നം കാണുവാൻ.. (2)
*മനംകുളിർക്കെ മദീനയിലേ..
ക്കെത്തിടാൻ
*മഹബ്ബത്തിലായ്.. (2)
(മദ്ഹ് പാടി)
*പാപമേറെയേറി ഞാൻ
*പാപിയായി നീങ്ങിയെ
*പാവനമാം ജീവിതത്തിൽ
*പാഥയോരം തേങ്ങിയെ..(2)
*പരിശുദ്ധനാട്ടിലെത്തിയൊത്ത് ചേർന്നിടാം
*പരിപാവനാം മുത്തിൻ നോട്ടം തേടിടാം (2)
(മദ്ഹ് പാടി )
*കാൽ നടയായ് നീങ്ങി ഞാൻ
*കറകളായ നഫ്സിനാൽ
*കാലമേറെ കാത്തു ഞാൻ
*കണ്ട് കൊതി തീരുവാൻ...(2)
*കാത്തിരിപ്പിൻ കാലമിലായ് പാടിടുന്നു ഞാൻ
*കനിവാലെ മദദിനായിതേടിടുന്നു ഞാൻ
( മദ്ഹ് പാടി )
(മുത്ത് നബിയെ)