നല്ല അവതരണം . H.Zoster ആണന്നറിയാതെ എല്ല് രോഗവിദഗ്ദ്ധനെ കണ്ട് കുറേ മരുന്നുകൾ കഴിച്ചു .ഒടുവിലാണ് മനസ്സിലായത് .
@pcthomas5080 Жыл бұрын
വളരെ നല്ല രീതിയിൽ വിശദീകരിച്ചു പറഞ്ഞു തന്നതിന് നന്ദി.
@ArshadArshad-im1er5 ай бұрын
Dr നല്ല വിവരണം കൃത്യമായി ഒരു രോഗിക്ക് മനസ്സിലാക്കാൻ സാധിക്കും
@fasalulali4389 Жыл бұрын
താങ്കളുടെ വിവരണങ്ങൾ വളരെ ഉപകാരപ്പെട്ടു അതാണ് എനിക്ക് അസുഖം ഉണ്ട് ഇക്ര യിലെ ചികിത്സയിലാണ്
@vishalv56263 ай бұрын
മാറിയോ
@binuvs1843 жыл бұрын
സാർ കൈയ്യിലാണ് കുരുക്കൾ വന്നത് ഒരു മാസമായി കൈയ്യിലെ വേദന മാറുന്നില്ലാ എന്താ പരിഹാരം
@sasidharanmk80183 жыл бұрын
Excellent piece of information. Thanks doctor.
@sugathanc78407 ай бұрын
ഒരായിരം നന്ദി സാർ, ഒരായിരം 🙏🙏🙏🙏🙏
@HAPPYLIFE-ym2mq2 жыл бұрын
എന്റെ മകൾക്ക് പ്രസവത്തിൽ എടുത്തപ്പോൾ വലതു കയ്യിന്റെ ഞരമ്പിന് ക്ഷതം സംഭവിക്കുകയും കൈ തീരെ ചലനമില്ലാത്ത സ്ഥിതിയിലുമായിരുന്നു. ശേഷം മാസങ്ങളോളം ഫിസിയോ തെറാപ്പി ചെയ്തു കുറേയൊക്കെ മാറ്റം വന്നു എങ്കിലും യതാ സ്ഥിതിതിയിൽ ചലിപ്പിക്കാൻ കഴിയുന്നില്ല. ഇപ്പോൾ മൂന്ന് വയസ്സായി കുട്ടിയുടെ കയ്യിന്റെ സ്ഥിതി നന്നാക്കിയെടുക്കാൻ എന്ത് ചികിത്സയാണ് ഇനി കൊടുക്കേണ്ടത്. എവിടെയാണ് നല്ല ചികിത്സ ലഭിക്കുക. അറിയുന്നവർ Pls RPLY
സർ എനിക്ക് 4 ആഴച്ചയായി ഈ അസുഖം നലവേദനയുണ്ട് തലവേദനയും സഹിക്കാൻ പറ്റുന്നില്ല ഞാൻ സ്കിന്നിന്റെ ടോക്ടറെ കാണിച്ചു പിന്നെ Ent ടോക്ടറെ കാണിച്ചു കുറവില്ല മുറിവൊക്കെ കരിഞ്ഞു ഒന്നുമില്ല ഇനി എന്താണ് ചെയണ്ടത്
@noelthomasbiju24783 ай бұрын
2005 മുതൽ ഞാൻ മരിച്ചു ജീവിക്കുകയാണ്. മുഖത്തു trigeminal nerve ന് ആണ് വന്നത്. 2008 ൽ അപ്സമരം ഉണ്ടായി. പിന്നെ right ചെസ്റ്റിൽ വന്നു. പിന്നീട് ലെഫ്റ്റ് chestil. 2 വർഷം മുൻപ് വീണ്ടും same trigeminal nerve ൽ വന്നു. ഇത് ചിലർക്ക് ഒരു മഹാ രോഗം തന്നെ. Anti viral medication did not help me at all in all episodes
@ShajahanShajahan-ub9pi8 күн бұрын
നരമ്പ് പൊട്ടിയിൽനിന്ന് എത്ര ദിവസം കൊണ്ടാണ് പൊട്ടി ഉണ്ടാവാൻ സാധ്യത
@sreelakshmit62303 ай бұрын
Ente achanu ipo ee asukham vannekunnu... nalla vedana aan
@SNVLOGZZ20238 ай бұрын
Docter.... ഞരമ്പ് ദ്രവിക്കുന്ന അവസ്ഥ ഉണ്ടാകുമോ
@shynithomas5598 Жыл бұрын
Aciclorex 800 ഈ ടാബ്ലെറ്റ് കഴിച്ചാൽ മതിയോ
@ejappi8919 Жыл бұрын
❤ ഒന്നര വർഷമായി 'വേദന കൊണ്ട് പുളയുന്നു, :ഉറങ്ങാനാവുന്നില്ല, ' കുറയുന്നില്ല, ഇനി എന്തു ചയ്യുമെന്ന് അറിയില്ല "
@NeelaKuyile Жыл бұрын
acupressure cheithu noku
@prasobhms1844 Жыл бұрын
Herpez zoster preventable Vaccine is available now in India ...... Shingrix
@brijitmathew73738 ай бұрын
@@prasobhms1844 engne cheyyam
@sumayyanebshid32438 ай бұрын
Nte father ipo aa situation la ullath 1month aai matamillaa
@Sidheek-qt1kz7 ай бұрын
പെരും ജീരകം കഴിച്ചാൽ മതി മാറിക്കിട്ടും
@ajitharavindan58279 ай бұрын
Immunity boosting diet help cheyyumo pain relief nu
@khamarunnisanasir83263 жыл бұрын
Very good info dr... Thank you so much
@aleyammamathew291610 ай бұрын
Very good information
@hairusameerhairu66883 ай бұрын
ഡോക്ടർ എന്റെ മോ 16:10 ന് ഇരുപത്തൊന്നു വയസ്സ് ആകുന്നതേയുള്ളൂ അവൻക്ക് ഇപ്പൊ ഈ ഞരമ്പ് പൊട്ടി രോഗം വന്നിട്ടുണ്ട് പക്ഷേ ഇത്രയും ചെറിയ പ്രായത്തിൽ ഒരു മരുന്നു കഴിക്കാതെ എങ്ങനെ വന്നു അവൻ ചെറിയ പ്രായത്തിൽ ചിക്കൻപോക്സ് വന്നതാണ്
@sajitha708929 күн бұрын
എല്ലിന്റെ ഡോക്ടറെ ഞരമ്പിന്റെ ഡോക്ടർ ഏതു ഡോക്ടറെയാണ് കാണേണ്ടത് കയ്യിനാണെന്ന് നല്ല കടച്ചിലുണ്ട്
@PRASSANAKumari-p2xАй бұрын
Ayurveda treatment undo
@ThomasGeorgethyparambil10 ай бұрын
It's a dirty!!! Painfull!! Now iam going through it!!!
@shameemahammad44534 жыл бұрын
Very useful👌👌
@setfacility51234 жыл бұрын
You are doing a great work. Congratulations and keep it up
@synergykids19824 жыл бұрын
Great piece of information and presentation! Great work!
@raihanath62138 ай бұрын
എനിക്ക് ഇപ്പോൾ ഈ അസുഖം ആണ് 10 വയസുള്ള മകൾക്ക് ആ . യിരുന്നു തുടക്കം ബിന ശേഷിയുള്ള മകളെ വീട്ടിൽ നിന്നു. മാറ്റി മകൾക്ക് സുഖമായ തിന്ന് ശേഷം എനിക്ക് തുടങ്ങി ഇപ്പോൾ വീട്ടിൽ ഒരു റൂമിൽ അടച്ചിട്ടിരിക്കുനു ബുദ്ധിമാന്ദ്യം ഉള്ള മകളെ ഓർക്ക് സമാധാനാ ഇല്ല മോൻഎന്നെ പരിചരിക്കുന്ന b
@ZETSU-199-105 ай бұрын
very good Explanation
@sajitha7089Ай бұрын
ഈ രോഗം വന്നാൽ ഏതു ഡോക്ടറെയാണ് സമീപിക്കേണ്ടത്
@fathimanajiya92648 ай бұрын
Name of the cream please
@shabina30073 жыл бұрын
Carct sir.. Ente barthaavinte ummakku ingane thanneyaanu ..bayankara vedhanayaaa
@abhinav_appuz Жыл бұрын
Dr enikk ith ippo vann kidakkann dr paranjth pole 💯 correct ann enikk ithokke anubhava pettath ee video enikk help full ann ❤
@adhnan28907 ай бұрын
Hai sir good information❤
@randymarsh6710 Жыл бұрын
Entammo. Itra pain njan ithvare anubhavichitilla.
@suneerak11584 ай бұрын
Good information thankyou doctor
@shabananasshabananas79423 жыл бұрын
dr njanippo ee oru rogavasthayilanu. pain sahikkan vayya. innanu dr kandathu. njan 7month pregnant aanu. athukondu ella medicinum edukkanum vayya. ithu pettannu sugaville
ഫ്രൂട്ട്സ്, അത് പോലെ തണുപ്പുള്ള ഭക്ഷണം ഒക്കെ ആണ് കഴിക്കേണ്ടത്
@nablapm4545 Жыл бұрын
Fusidic acid cream use cheyyan patto,
@jeevanmichael23569 ай бұрын
Enik ee oilment aanu doctor thannath
@ashfakanu10192 ай бұрын
Dr 30age an enik chest anullath poornamayi maran endu chayyanm ee 5karygalum enikkilla but 🐕kadichirunu 1month munb pain marunnilla tala vedana undd
@bskardesh18793 жыл бұрын
Nte ponnooo ippo ikku nd ith padachone oru rakshayum illathe vedana aaanu ponnu makkale 😥😥😥😥😥😥
@vishalv56263 ай бұрын
കുറവുണ്ടോ ഇപ്പൊൾ
@firosfiru37692 ай бұрын
മാറിയോ please replay😢
@Salma-bi1mt10 ай бұрын
Dr ithu vannu kazhinjal food kazhikkunnath shredhikkano
@chappangathilalameen89843 жыл бұрын
എനിക്കു ഒരു 11 വർഷം മുൻപ് ഉണ്ടായിരുന്നു....... ന്റെ മോനെ എന്റെ chest ഭാഗത്തു ഇപ്പോഴും ഉണ്ട് ആ അടയാളങ്ങൾ
@alexabraham79686 ай бұрын
അത് ഒരിക്കൽ വന്നതിന് ശേഷം പിന്നീട് വന്നിരുന്നോ
@GodwinprАй бұрын
Athinulla marunu undo
@JFACTSJinujoseph3 жыл бұрын
എന്റെ അയൽവാസി ക്കു ഈ അസുഗം ഉണ്ട്.. എന്റെ ഫാമിലി മെംബേർസ് ആ വീട്ടിൽ വിസിറ്റിംഗ് ചെയ്യാറുണ്ട്.. ഇതു പകരാൻ ചാൻസ് ഉണ്ടോ?
@nasikmp1511 Жыл бұрын
പകരില്ല
@jaseerjasmin87152 жыл бұрын
Ith orikkal vannal veendum varan chance ndo?
@hitech17572 ай бұрын
🙏🏻🙏🏻നന്ദി പറഞ്ഞു തന്നതിന് ഞാൻ കേൻസർ രോഗിയാണ് കിമോ ചെയ്തു കൊണ്ടിരിക്കുന്നു... 3..എണ്ണം കഴിഞ്ഞു.. 4...മത്തേതിന് സമയമായി.. ഇപ്പൊ ഞരമ്പ് പൊട്ടി വന്നു.. 18..ദിവസമായി എനിക്ക് ഇപ്പൊ കിമോ ചെയ്യാൻ പറ്റില്ലേ
@jyothivinod86164 жыл бұрын
Hai Sir... Good information and good presentation..👌
@theanimals64545 ай бұрын
എന്റെ fatherഇന് ഒരു കയ്യിൽ ഈ അവസ്ഥ വന്നിട്ട് ഒന്നര മാസം ആയി... വേദനക്ക് ഒരു കുറവുമില്ല... എന്ത് ചെയ്യും..??
@aswathybaburaj32385 ай бұрын
Thanks Doctor 🙏🙏🙏🙏🙏🙏
@orthocare_poonoor4 жыл бұрын
Beautiful explanation.
@devassiapp Жыл бұрын
Dr paranjath sariyanu but threestage ethu docter kanikkanam onnu parayamo
@agarlimousin1072 жыл бұрын
Oru sidil ulla 👂 chevik oru flight landing time ulla pole athin medicine edukano enik all redy ee rogam ulla time aan ippam. Plz reply
@AnusMTAnu8 ай бұрын
Thanks sir
@r4jvlogs Жыл бұрын
ഒരിക്കൽ വന്നവർക്ക് വീണ്ടും വരാൻ സാധ്യതയുണ്ടോ?
@haneefam33 жыл бұрын
ഒരു ആഴ്ച അയിട്ട് എനിക്ക് പുരം വേദനയും നെഞ്ചുവേദന യും അനുഭവപ്പെട്ടിരുന്നു ECG എടുത്തു ....നൊ issues വേദന ഇപ്പോഴും ഉണ്ട് നെഞ്ചിന്റെ താഴെ ചെറിയ കുരുക്കൾ മാത്രം ഉണ്ട് ബട്ട് വേദന ഇപ്പഴും ഉണ്ട് പനിയൊക്കെ ഉണ്ടാവുമ്പോ ഉള്ളപോലെ .. NB: 2 മസം ആയിട്ട് ayurvedhic മരുന്ന് കഴിക്കരുണ്ടയിരുന്നു ..for back pain pls reply me ..
@shintorajappan69924 жыл бұрын
Good job 👏👏
@shamnashamna-bm4bc Жыл бұрын
Dr engane avatharipikaruth.dr eth alukale pedipeduthunnu.kurch okke relief tharunna rithiyal parayan am.eth ulla rogi enthine kurich ariyan search cheyyombol eth kandal stress kudi rogam kudum.eth rogam vannalum ath crithyamayi treatment cheythal marum.god vicharichal marathath onnum ella
@haneefam33 жыл бұрын
ഒരു ആഴ്ച അയിട്ട് എനിക്ക് പുരം വേദനയും നെഞ്ചുവേദന യും അനുഭവപ്പെട്ടിരുന്നു ECG എടുത്തു ....നൊ issues വേദന ഇപ്പോഴും ഉണ്ട് നെഞ്ചിന്റെ താഴെ ചെറിയ കുരുക്കൾ മാത്രം ഉണ്ട് ബട്ട് വേദന ഇപ്പഴും ഉണ്ട് പനിയൊക്കെ ഉണ്ടാവുമ്പോ ഉള്ളപോലെ .. NB: 2 മസം ആയിട്ട് ayurvedhic മരുന്ന് കഴിക്കരുണ്ടയിരുന്നു ..for back pain
@pranavoovady73777 ай бұрын
ഇപ്പൊ കുറവുണ്ടോ
@mos.k.53004 жыл бұрын
Awesome !
@sabithaasharaf94712 жыл бұрын
Dr ente മോന് 16 വയസാണ് മോന് കണ്ണിൽ ആണ് ഇത് വന്നിട്ടുള്ളത് 2ആഴ്ചയായി തുടങ്ങിയിട്ട് കണ്ണിന്റെയും സ്കിന്നിന്റെയും dr കാണിച്ചിട്ടുണ്ട് നല്ല വേദനയും ഉണ്ട് ഉറക്കം illa
@ashiqeali99 Жыл бұрын
Enta chattnum kannil aanu please help me
@asadwayanad18787 ай бұрын
ithu vanna bagathu neerundo .....?
@ramlukitchen7914Ай бұрын
സർ എനിക്ക് nattelilആണ്
@najeebsalman77189 ай бұрын
Good ❤
@binu99954 жыл бұрын
Good information dr..👍👍👍
@ayishaasna4593 Жыл бұрын
ഈ,അസുഖം വന്നാൽ എവ്ടെയാണ് കാണിക്കേണ്ടത്,,,ഏത് വിഭാഗത്തിലെ dr നെയാണ് കാണിക്കേണ്ടത്
@ourownmedia1236 Жыл бұрын
Reply തരൂ
@divsdivya6395 Жыл бұрын
Rply plz 🙏🏻
@fayazameen6827 Жыл бұрын
Dermatologist
@realthinkers8209 Жыл бұрын
Virology doctor it's viral infection
@lathaestheralex Жыл бұрын
How long will it take for the marks to disappear?
@niyaponnus16833 жыл бұрын
Dr please give the details of food item to this type patients
@dr.ceeteeyesviews...71224 жыл бұрын
Good presentation 👍👍👍
@rohiniac47163 ай бұрын
സാറെ ഇത് വന്നാൽ മാറില്ലെ എപ്പഴും വേദന ഉണ്ടാവുമോ എനിക്ക് ഇപ്പോൾ 3 ദിവസമായി ഡോക്ടറെ കാണിച്ച് മരുന്ന് തുടങ്ങി ഞാൻ ഒഫീസിൽ പോകുന്നയാള ഇനി ഇത് മാറില്ലെ
@keralayoutuber9393 жыл бұрын
Dr. Daliy kulichal ith pagarumooo
@noufalam58683 жыл бұрын
Ith Enikk vannirunnu karymayitt vedan thonniyittilla neram vaikiyanekilum acyclovir medicine kayichu.. Enik 28 Age und.. Ini vedana koodan chance undo 15 days aaayittundakum vannitt ippolum karymayitt vedana thonnunnilla
@Bashibasheer-pi7uw3 жыл бұрын
. ഇതിന് food എന്തെങ്കിലും കണ്ട്രോൾ ചെയ്യണോ
@muhammedshafi3670 Жыл бұрын
Bro ipo pain undo
@noufalam5868 Жыл бұрын
@@muhammedshafi3670 ഇല്ല എനിക്ക് വേദന കുറവായിരുന്നു തുടക്കം തൊട്ടേ ഇപ്പൊ വേദന ഇല്ല.
@nazeeranoushad91534 жыл бұрын
Good information
@liya28873 жыл бұрын
Itinte vedhana kurayan enth cheyanam
@nusrasudheer54353 жыл бұрын
എന്റെ ഇക്കാന്റെ ഉമ്മക്ക് ഉണ്ടായിരുന്നു എല്ലാരും പറഞ്ഞു പകരില്ലെന്ന് പക്ഷേ എന്റെ മക്കൾക്ക് chicken box വന്നു
@juaamishh..36699 ай бұрын
Nannayit underno kuttikalkk chicken pox ?
@abdulmasoodhchettool524014 күн бұрын
chick pox verathavrkk .. verum.. randum oru virus anu
@VenuGopal-jt1vg3 жыл бұрын
Thanks dr.
@sakheenae.k40763 жыл бұрын
എനിക്കൊരു പ്രാവശ്യമേ സുഖം വന്നിരുന്നു 28 വയസ്സ് പ്രായമായപ്പോൾ ഇപ്പോൾ എന്റെ ഹസ്ബൻഡ് ആണ് ഈ അസുഖം വന്നിരിക്കുന്നു മുൻപേ ചിക്കൻപോക്സ് വന്ന ആളാണ് ഈ അസുഖം വരുന്നത് എന്നാണ് അന്ന് ഡോക്ടർ പറഞ്ഞിരുന്നത് പക്ഷേ ഇപ്പോൾ എന്റെ ഹസ്ബൻഡ് വന്നിരിക്കുന്നത് മുൻപ് ചിക്കൻപോക്സ് വരാതെ യാണ് അങ്ങനെയും വരാൻ ചാൻസ് ഉണ്ടോ
@shaheerkakkattummal32514 жыл бұрын
Good
@sushamapillai16402 жыл бұрын
ഡോക്ടർ എനിക്ക് ഈ അസുഖമാണ് ഇപ്പൊൾ വേദന സഹിക്കാൻ പറ്റുന്നില്ല ഞാൻ ജനറൽ ഡോക്ടറെ ആണ് കണ്ടത് ആദ്യം ഡോക്ടർ ഈ രോഗം കണ്ടു പിടിച്ചില്ല വേദന കാരണം വീണ്ടും പോയി അപ്പോ കുമിലപോലെ ഉള്ളതുകൊണ്ട് ഡോക്ടർ herpes ആണെന്ന് പറഞ്ഞു മെഡിസിൻ തന്നു എനിക്ക് വലതുഭാഗത്ത് കണ്ണിൻ്റെ പോള,പുരികം,നെറ്റി ,തലയിൽ ഇത്രേം സ്ഥലങ്ങളിൽ ഇത് ഉണ്ട് കുമിളകൾ കരിഞ്ഞു എങ്കിലും വേദന സഹിക്കാൻ പറ്റുന്നില്ല വേദന കുറക്കാനുള്ള മെഡിസിൻ പറഞ്ഞു തരാമോ ഇത് കൂടുതൽ നാൾ ഉണ്ടാകുമോ എനിക്ക് വേദന തുടങ്ങിയത് മെയ് 31ന ആണ് ഇപ്പോഴും നല്ല പെയിൻ ആണ്
@sanviyaslittleworld84692 жыл бұрын
Ith etranaalu kayinjaalum pakarumo?
@sanviyaslittleworld84692 жыл бұрын
Ningalk vannittippo maariyo?
@hasihasi17412 жыл бұрын
നിങ്ങളുടെ ഇപ്പൊ മാറിയോ. എങ്ങനെയാ മാറിയാദ്
@hasihasi17412 жыл бұрын
Pls റിപ്ലൈ തരുമോ. എന്റെ ഉമ്മാക്കും നിങ്ങളെ same പ്രശ്നം തന്നെയാണ്.
@mubashiramubi44232 жыл бұрын
എനിക്കും ഇങ്ങനെ തന്നെ ആണ് ഉണ്ടായിരുന്നത്. ഭയങ്കര വേദനയും, പോകച്ചിലും ആയിരുന്നു. പെട്ടന്ന് ഡോക്ടർ കണ്ട് അതിനുള്ള മെഡിസിൻ കഴിച്ചാൽ ആ വേദന മാറും. എനിക്ക് ഇപ്പളും തരിപ്പും ഉറുമ്പ് അരിച്ചു പോകുന്ന പോലെ ഒക്കെ feel ചെയ്യാറുണ്ട്
@sureshkumar-dd5dm Жыл бұрын
Acqupancher treatment cheythu. Pain mari
@Plutocraft_tv9 ай бұрын
സത്യം ആണോ
@seenathhussain49272 жыл бұрын
Vedahana marann oru vazhy parayamo
@sithararanjith4094 ай бұрын
വേദന ഇല്ലാതെ ഇത് വരുമോ?
@iqqu77094 жыл бұрын
Allah bless you
@paruzz_kdy_mpm3 ай бұрын
Edu pakarumo
@AmanraziAmanrazi4 ай бұрын
എന്റെ 12വയസ്സുള്ള മകന്ക് ഇത് വന്നു
@robincb41363 жыл бұрын
Eniku 5 years munpu vannirunnu oru kanninte kazcha kuranju
@theworldoflove222 жыл бұрын
പഥ്യം ഉണ്ടോ കുളിക്കാമൊ
@naven9213 Жыл бұрын
2001 മുതൽ ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുകയാണ് ഞാൻ എന്താണ് ചെയ്യേണ്ടത്
കുമിളകൾ ഉണങ്ങിയ ശേഷം വേദന മാറുന്നില്ല. ഒരു മാസമായി ഇത് വന്നിട്ട്. എല്ലാം ഉണങ്ങി. ന്യൂറോളജിസ്റ് നെ കോൺസൾട്ട് ചെയ്യണോ. Nurobion ഫോർട്ട് daily ഒരു ടാബ്ലറ്റ് മാത്രം കഴിക്കുന്നു. Sujest ചെയ്യാമോ Dr പ്ലീസ്.
@മാംസപിണ്ഡം9 ай бұрын
ഇത് വന്നിട്ട് എത്ര മാസം കഴിഞ്ഞു മാറിയത് dear. അതിന്റെ പാട് ഉണ്ടോ
@visualvoyager84953 жыл бұрын
ഡോക്ടർ, എനിക്ക് 36 വയസ്സായി ഇപ്പോ ഹെർപ്പിസ് വന്നു ഡോക്ടറെ കാണിച്ച് മെഡിസിൻ സ്റ്റാർട്ട് ചെയ്തു. എന്നാൽ എനിക്ക് ഡോക്ടർ സൂചിപ്പിച്ചത് പോലെയുള്ള ജീവിതശൈലീരോഗങ്ങളോ ഒന്നും തന്നെയില്ല, ഞാൻ വേറെ ഒരു രോഗത്തിനും മരുന്നും കഴിക്കുന്നില്ല. ഞാൻ ഹെൽതിയാണ്. എന്നിട്ടും എന്തുകൊണ്ടാണ് ഇത് വരുന്നത്?
@rajalekshmisukumaran55472 жыл бұрын
Me too.. really scared abt this as I have 8 month old baby
@vijeshc854711 ай бұрын
Very nice
@seydzainvt2657 Жыл бұрын
എന്റെ പൊന്നോ എനിക്ക് 2000 ൽ വന്നിട്ടുണ്ട് വേദന കൊണ്ട് ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥ ആയിരുന്നു. ഇന്നും അതിന്റെ അടയാളം വയറിന്റെ ഇടതു ഭാഗത്തു കിടക്കുന്നുണ്ട്
@ajmalaju6339 Жыл бұрын
എന്നിട്ട് എത്ര kazhinjittan മാറിയത് ikka 😔
@shazinl2070 Жыл бұрын
Anikkum und Epool andegilum vedana undo
@seydzainvt2657 Жыл бұрын
വന്ന പിറ്റേ ഡേ തന്നെ ഡോക്ടറെ കണ്ടു ഡോക്ടർ പേര് പറഞ്ഞപ്പഴാണ് ഇങനെ ഒരു അസുഖം ഉള്ളത് തന്നെ അറിയുന്നത് 2 വീക്ക് എടുത്തു കുരുക്കൾ പൊട്ടിയ മുറിവ് ഉണങ്ങാൻ അത് കഴിഞ്ഞു വേദന ഒന്നും ഇല്ല ബട്ട് അന്ന് രണ്ട് ഡേ ഉണ്ടായ വേദന മതി എന്നും ഓർക്കാൻ 😪
എന്റെ ഉമ്മാക്ക് ഉണ്ടായിരുന്നു എനിക്കു ചിക്കൻ പോക്സ് വന്ന്
@mubzu3 жыл бұрын
Dr. Enik 18 ayittilla Ennittum enik undaayi 😣😟
@suhailks97982 жыл бұрын
Ennikum
@suhailks97982 жыл бұрын
Ninde maariyo
@pandapinda168211 ай бұрын
@@suhailks9798ninte preshnam nthokeya
@sinshimuhsin2283 жыл бұрын
Lupus diseasumayitt ithinu bandhamundo
@sinshimuhsin2283 жыл бұрын
@@CortexPaincare lupusnum ഞരമ്പുപൊട്ടി enn parayumo
@sairaworld-bi9ll3 жыл бұрын
ഹോമിയോ ഗുളിക കഴിക്കാമോ
@shreemhn18943 ай бұрын
ഞാൻ ഹോമിയോ ഗുളിക കഴിക്കുന്നു
@beautifullifestyle45192 жыл бұрын
ഡാഡിക്ക് രണ്ട് ദിവസമായി ഇതുണ്ട്. ആൾക്ക് തലയിൽ ഒരു വർഷം മുന്നേ ട്യൂമറിനു സർജറി കഴിഞ്ഞിരുന്നു. പിന്നീട് റേഡിയോ തെറാപ്പിയും, ഒരു മാസം മുന്നേ കീമോ ഷെഡ്‌യൂളും കഴിഞ്ഞിരുന്നു.
@Bashibasheer-pi7uw3 жыл бұрын
ഇത് വന്നാൽ food എന്തെങ്കിലും കഴിക്കാൻ പാടില്ലാത്തത് ഉണ്ടോ. ഒന്ന് പറഞ്ഞു തരോ. എന്റെ കൂട്ടുകാരനുണ്ട്
എനിക്ക്, 61വയസ്സ് 20വയസ്സിൽ ചിക്കൻ വന്നിരുന്നു. ഈയിടെ 19/01/21ന് നെഞ്ചിൽ ചെറിയ വേദന തോന്നി. ജീവികൾ കടിച്ചതാവും എന്ന് കരുതി. 23 ന് മരുന്ന് വാങ്ങി. കുമിളകൾ ഉണ്ട് പൊട്ടിയിട്ടില്ല 5ദിവസം താമസിച്ച സമയം കൊണ്ട് ചിക്കൻ വ്സന്നിട്ടില്ലാത്ത വീട്ടിലെ എല്ലാവരും ആയി ഇടപഴ കിയല്ലോ. പടർന്നു അവർക്ക് ചിക്കൻ വരാതിരിക്കാൻ എന്ത് ചെയ്യും. ഇനി എന്ത് മുൻ കരുത്തൽ വേണം. സുഷിക്കണമോ?