Sir oru vekthi marichu pela kaziju karmagal cheyythal aathmaavinu santhiyum mokshavum kettomo
@aiggyabin19452 жыл бұрын
12 il vyazham , Bhudan nikkunnu vrichikam rasiyil 28/11/1982 9.55 am Aswathi star
@satheeshkumarkrishnasree4764 жыл бұрын
പന്ത്രണ്ടിൽ ഗുളികൻ നിന്നാൽ എന്താണ് ഫലം എന്ന് പറയാമോ ?
@arunkp68502 жыл бұрын
Please answer sir
@Sivaa_editzz4 жыл бұрын
പന്ത്രണ്ടാം ഭാവം വ്യാഴം ആണ് അംശത്തിൽ കേതു ആണ് അതായത് തുലാം രാശിയിലാണ് പന്ത്രണ്ടാം ഭാവം വ്യാഴം നിൽക്കുന്നത് എന്താണ് മനസ്സിലാക്കേണ്ടത്. എന്തായാലും ത്രില്ലിംഗ് ഉള്ള ക്ലാസ് ആണ് വളരെ നന്ദി
@astromediacompleteastrolog8124 жыл бұрын
സ്വര്‍ഗ്ഗം തന്നെ
@DKuMar-hf1qu Жыл бұрын
പൂയം നക്ഷത്രം കുംഭം ലഗ്നം. 1. ൽ ബു .ശു .2 .സൂര്യൻ .12 .- വ്യാഴം മകരം. രാശിലാണ് നല്ലതാണോ
@harichandrashekar29543 жыл бұрын
12 ഇൽ ആരുമില്ല. പക്ഷെ 12ആം ഭാവം. ബുധന്റെ രാശിയാണ്.(കന്നി ) ഫലം ഒന്ന് പറയുമോ plz
12 bhavathipan 9 bhavathil shuba graham oppam mavuttam shambavichallo
@arunkp68502 жыл бұрын
Sir ..പന്ത്രണ്ടാം ഭാവം വ്യാഴം ആണ് കുംഭം രാശിയിൽ ......എന്താണ് മനസ്സിലാക്കേണ്ടത് ..
@anilyakoob13015 ай бұрын
good sir
@msmanjapra44024 жыл бұрын
Guruve....namikkunnu..
@BhaskaranM-yu8nt9 ай бұрын
എല്ലാവരും ശുദ്ധമനസ്സോടുകൂടി ജീവിച്ചാൽ നല്ലത്.
@visalichandran26092 жыл бұрын
If no planets in 12th house? Tell in Malayalam
@renukat35584 жыл бұрын
🙏🙏🙏 very useful information
@rajeshkumarrajeshkumarrk86594 жыл бұрын
Interesting infermation 🙏
@ashokanvediyil1292 Жыл бұрын
ജ്യോതിഷരേ,മിഥുനം ലഗ്നം ആറിൽ വ്യാഴം പത്തിൽ ശുക്രൻ പന്ത്രണ്ടിൽ ചൊവ്വയും ഗുളികനും ഒൻപതിൽ സൂര്യനും ബുധനും ഏഴിൽ ശനിയും നാലിൽ ചന്ദ്രനും രാഹുവും.ഈഗ്രഹസ്ഥിതിയുടെ ഫലം അറിയിക്കാമോ?
@astromediacompleteastrolog812 Жыл бұрын
Whatsappil varu
@ShivaPrasad-uu4hl Жыл бұрын
12 വ്യാഴം
@vimalsachi4 жыл бұрын
Very good informative video please maje the video about navamsakam thank u🙏
@astromediacompleteastrolog8124 жыл бұрын
Thanks
@meeraiyer81514 жыл бұрын
Durmaranathine Patti onnu parayuymo?
@sivakailas51594 жыл бұрын
12 il revi yum budhanum nallathano
@lalitharaju10564 жыл бұрын
Liked. Frank opinion. Regards.
@ushavathivg95664 жыл бұрын
Sir 12 il grahamgal illathe vannal bhavathipane kondu chindhichal mathiyo plz reply
@astromediacompleteastrolog8124 жыл бұрын
മതി
@neelakandannv4534 Жыл бұрын
12 അം സ്ഥാനത്ത് കുജൻ ജാതകത്തിൽ ഉണ്ടെങ്കിൽ തനിച്ച് റിസൾട്ട് എന്താവും? Please reply.
@vipinvip64393 жыл бұрын
Enlightment ane kittande
@sathghuru4 жыл бұрын
പന്ത്രണ്ടിൽ ഗുളികൻ നിന്നാൽ ഉള്ള ഫലം പറയാമോ...?
@arunkp68502 жыл бұрын
Reply kitiyo
@rajankv91433 жыл бұрын
പന്ത്രണ്ടാം ഭാവം ബുധ ക്ഷേത്രമായി അവിടെ ബുധൻ, വാഴം, സൂര്യൻ, കേതു ഇവരുണ്ടെങ്കിൽ കേതുവിന്റെ നരക പ്രാപ്തി ഫലമാണോ മറ്റു മൂന്നു ഗ്രഹങ്ങളുടെ ഫലമാണോ പറയേണ്ടത് ?
@rajankizhuppulli86513 жыл бұрын
Good,sir.
@harisrazak42553 жыл бұрын
സർപ്പി പന്ത്രണ്ടിൽ എന്താണ് ദീപാന്തര പ്രാപ്തി
@minikn17776 ай бұрын
💐
@reshmaunni52994 жыл бұрын
12 ൽ കേതു നിന്നാൽ മോക്ഷ ജാതകം ആണെന്നാണ് കേട്ടിട്ടുള്ളത്, ഇതിൽ എന്തെങ്കിലും വാസ്തവം ഉണ്ടോ?
@sunilp59779 ай бұрын
12ഇൽ ആരുമില്ലെങ്കിലോ
@ramkumargmenon10023 жыл бұрын
This was some class. Wonderful depth. In horoscope if _kuja_ and _kethu_ are in the same rasi does it mean he will go to hell after death ? My horoscope has such a position in the 5th house (kanni). What is to be done for this?
@jacobsamuel2234 жыл бұрын
Good
@premalatha78193 жыл бұрын
Good
@divakaranpuliyassery87453 жыл бұрын
വ്യാഴം ഉച്ചത്തിൽ 12ൽ നിന്നാൽ പുനർജ്ജന്മം ഉണ്ടാകില്ല . ശരിയാണോ?
@meeraiyer81514 жыл бұрын
Thank u
@sajeev50774 жыл бұрын
👍👌
@sreejaj66783 жыл бұрын
നമസ്കാരം സർ...12ൽ കേതു നിന്നാൽ മരണം എങ്ങനെ ആവും എന്ന് പറഞ്ഞു തരാവോ?
@astromediacompleteastrolog8123 жыл бұрын
ചൊവ്വക്ക് പറഞ്ഞമാതിരി
@sreejaj66783 жыл бұрын
@@astromediacompleteastrolog812 സൂയിസൈഡ്, അപകടം വന്നുള്ള മരണങ്ങളെ കുറച്ചു ഒരു വീഡിയോ ചെയ്യാവോ?
@astromediacompleteastrolog8123 жыл бұрын
ആളുകള്‍ സത്യം കേട്ടാല്‍ പേടി എന്നാണ് പറയുന്നത്
@sreejaj66783 жыл бұрын
@@astromediacompleteastrolog812 സർ അതും ആളുകൾക്ക് ഉപകാരം ചെയ്യുന്ന ഒന്നാണ്.... ആയുസ്സ് ഉണ്ടായിട്ടും ഈ വഴി ആളുകൾ തെരഞ്ഞെടിക്കുന്നു മരിക്കുന്നു... അങ്ങനെ സംഭവിക്കുന്നത് എന്ത് കൊണ്ട് ആണെന്ന് അറിയണം എന്നുണ്ട്
@meeraiyer81514 жыл бұрын
Eg, suciside
@meeraiyer81514 жыл бұрын
Grahangal illengilo?
@astromediacompleteastrolog8124 жыл бұрын
ഗ്രഹാംശകം വന്നാലും മതി
@meeraiyer81514 жыл бұрын
Grahamshakam ennal enthu?
@phantomc21753 жыл бұрын
@@meeraiyer8151 navaamsam.
@sumeshsubrahmanyansumeshps77089 ай бұрын
ഓരോ ഭാവത്തിലും മൂന്നു ഗ്രഹങ്ങൾ വന്നാൽ എന്താണ് ഫലം???
@astromediacompleteastrolog8129 ай бұрын
ത്രിഗ്രഹ യോഗം വീഡിയോ കാണു
@sumeshsubrahmanyansumeshps77089 ай бұрын
@@astromediacompleteastrolog812 താങ്ക്സ്
@sumeshsubrahmanyansumeshps77089 ай бұрын
@@astromediacompleteastrolog812 തിരുമേനി..., എന്റെ ഗ്രഹനിലയിൽ സൂര്യനും ഗുളികനും, ശുക്രനും അഞ്ചാം ഭാവത്തിൽ നിൽക്കുന്നു, ഇതിന്റെ ഫലം എന്താണ്????
@sunicr Жыл бұрын
ജ്യോതിഷ പ്രമാണങ്ങൾ/ആചാര്യ വിധികൾ കാല ദേശം അനുസരിച്ച് മാറ്റി പറയാൻ സദ്ധിക്കുന്നവർ ആണ് യഥാർത്ഥ ജ്യോതിഷ്.... അല്ലാത്തവർ പ്രസ്‌നക്കരൻ ആവും🙂
@astromediacompleteastrolog812 Жыл бұрын
ഇത് ജ്യോതിഷത്തിലെ ഒരു അടിസ്ഥാന ഗ്രന്ഥം വച്ച് ചെയ്തതാണ്.കാലാനുസൃതമായ മാറ്റം വരുത്തിതന്നെയാണ് ജാതകവും പ്രശ്നവും ചിന്തിക്ക്യാറ്.
@parvathyk31503 жыл бұрын
🙏🙏
@vishnujs99574 жыл бұрын
പൂർവ ജന്മനത്തിനെ പറ്റി ഉള്ള സൂചനകൾ ജാതകത്തിൽ നിന്നു എങ്ങനെ മനസിലാക്കാൻ കഴിയും? അതിനെ പറ്റി ഒരു വീഡിയോ ചെയ്യാൻ കഴിമോ?
@vishnujs99574 жыл бұрын
Sir - 12 ൽ ഗുരു ഉച്ചൻ ആയി നിന്നാൽ സ്വർഗം പൂക്കാൻ കഴിമോ? 12ആം ഭാവാധിപൻ ചന്ദ്രൻ നവാംശത്തിൽ സ്വഭവനത്തിൽ അംശിക്കുന്നു. വിശാഖം നക്ഷത്രം ആണ്. ഇങ്ങനെ വന്നാൽ എന്താണ് ഫലം.
@astromediacompleteastrolog8124 жыл бұрын
ചിങ്ങലഗ്നം ആയിരിക്കും അല്ലെ.പക്ഷെ വിശാഖം നക്ഷത്രം ആവുന്നതെങ്ങനെ - 12ാം ഭാവാധിപന്‍ ചന്ദ്രനാണെങ്കില്‍ ?
@astromediacompleteastrolog8124 жыл бұрын
പദവീ പൂര്‍വ്വ പുണ്യാനാം എന്ന് പറഞ്ഞില്ലേ
@vishnujs99574 жыл бұрын
@@astromediacompleteastrolog812 പിന്നെ ആരാ 12 ആം ഭാവാധിപൻ. ലഗ്നം ചിങ്ങം ആയതിനാൽ കർക്കിടകം ത്തിന്റെ അധിപൻ ചന്ദ്രൻ അല്ലെ പന്ത്രണ്ടാം ഭാവാധിപൻ. ചന്ദ്രൻ ലഗ്നാൽ 4 -ൽ നിൽക്കുന്നു. വിശാഖം നക്ഷത്രം അവസാനകാൽ. Virchigam കൂർ എന്റെ ഈ അറിവ് ശെരി അല്ലേ? എനിക്ക് ഇതു പറഞ്ഞു തരു sir.
@astromediacompleteastrolog8124 жыл бұрын
ഇപ്പോള്‍ പറഞ്ഞത് correct
@reshmaunni52994 жыл бұрын
12 ൽ സൂര്യനും ശുക്രനും ബുധനും ഇവ മൂന്നും കൂടി നിന്നാൽ കൈലാസത്തിലേക്കാണോ, സ്വർഗ്ഗത്തിലേക്കാണോ, വൈകുണ്ഠത്തിലേക്കാണോ പോകുക 😇 ( വൃശ്ചികം ലഗ്നം )
@astromediacompleteastrolog8124 жыл бұрын
ബലവാനായ ഗ്രഹത്തിന്‍െറ ഫലം ചെയ്യും
@aarav18-o3y Жыл бұрын
@astromediacompleteastrology812 ബു ബുധൻ vakragathiyil വക്ര ഗതിയിൽ ആഹ്നെങ്കിലൊഎ?
@വിജയ്ഉണ്ണി3 жыл бұрын
Sir oru vekthi marichu pela kaziju karmagal cheyythal aathmaavinu santhiyum mokshavum kettomo