kzbin.info/www/bejne/oZfTnoCMaa-JjaMsi=RZ9Vgcg51XGp-4UM Pls watch Part 1 here
@remyasr31403 ай бұрын
@@iamwithdhanyavarma mam , now am a big fan of u , the way u handled the interview ,amzing ...such a down to earth personality
@lakshmivoriganti72813 ай бұрын
Mam plz add subtitles for this part also plzz
@shinyjoseph13433 ай бұрын
Arjun.... ഇത്ര genuine ആയി ഒരു വ്യക്തി...ലൈഫിൽ എത്ര struggle ചെയ്തിട്ടും എല്ലാം പോസിറ്റീവ് ആയ എടുത്തു തന്റെ മാതാപിതാക്കൾക്കു വേണ്ടി ജീവിക്കുന്ന ഒരു നല്ല മകൻ.... ഒരുപാട് ഇഷ്ടം... എല്ലാ സ്വപ്നങ്ങളും നടക്കട്ടെ... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.... Lots of Love Arjun... The real hero🔥🔥🔥🔥
@roshni33713 ай бұрын
Miles to go ❤️💯
@hon-ey3 ай бұрын
വാഴ എന്ന് വിളിച്ചവർ ഒക്കെ ഇത് കാണണം, എന്തെല്ലാം പ്രതിസന്ധികൾ തരണം ചെയ്താണ് അവൻ ഇവിടെ വരെ എത്തിയതെന്ന് hats of you man👏ARJUN❤️🔥
@archanababu71873 ай бұрын
Exactly ❣️
@preethamg53303 ай бұрын
Correct @@archanababu7187
@Naani8003 ай бұрын
True💯
@LeenaBaby-ot4zo3 ай бұрын
🥰🥰❤❤
@roshni33713 ай бұрын
Exactly 💯❤️ Arjuneyy🥰 Keep going 📈🫶
@nandanamukundan68193 ай бұрын
"വാടാ നിന്നെ രക്ഷപെടുത്താം എന്ന് കരുതി ആരും വരില്ല" 💯 the words 🙌🏻
@Avanthika-e8m3 ай бұрын
Crt.....Aah word 💯💯
@rufaidpkchooliyad3223 ай бұрын
True words 💯🙌
@Dhee66753 ай бұрын
അർജുൻ winner ആകണമെന്നു വളരേ അധികം ആഗ്രഹിച്ചിരിക്കുന്നു പക്ഷേ ഒരു വിജയിയും ലബിക്കാത്ത ജന സ്വീകാര്യതയുo പ്രേക്ഷക മനസ്സ് കീഴടക്കിയും കാണുമ്പോൾ valare അധികം സന്തോഷം തോന്നുന്നു..അർജുൻ ഇതിനകം വിജയിച്ചു കഴിഞ്ഞു👍 .. ബിഗ് ബോസ് കഴിഞ്ഞു ഇത്ര ദിവസം ആയിട്ടും ട്രെൻഡിംഗ് ലിസ്റ്റ് il thannee..soo proud to be your supporter❤ഇനി ഇത്പോളൊരു contestant ഉണ്ടകുമൊന്ന് സംശയം aanu..
@SeenathSeena-v2p3 ай бұрын
Winner aya jintokku polum ithra sport illa
@sumajohn1433 ай бұрын
എനിക്കും Arjun winner aakanamennayirinnu pakshe PR works enthuchayyana
@roshni33713 ай бұрын
Arjuneyy❤️You are truly inspiring 🫶🫂
@Viral_Vibes_Nation3 ай бұрын
ഒറ്റക്ക് വഴി വെട്ടി വന്നവനാടാ.... Arjun💞🙌🏻
@hridhyamohan033 ай бұрын
27 years old man and his dreams ❤ MILES TO GO
@mayavi80403 ай бұрын
ഇനി വരുന്ന ബിഗ് ബോസ്സിൽ അർജുനെ പോലെ calm and composed ആയിട്ടുള്ള ആൾക്കാർ വരും. ആഗ്ഗ്രെസ്സീവ് ആയാൽ മാത്രമേ bb ഇൽ നിലനിൽക്കാൻ പറ്റുള്ളൂ എന്ന concept പൊളിച്ചടുക്കിയ ആളാണ് അർജുൻ ❤️ The most genuine and real contestant in BB✨
@iamwithdhanyavarma3 ай бұрын
Thanks for sharing your thoughts.pls do spread the word
@ShyniL-i7k3 ай бұрын
Exactly
@KlMenon3 ай бұрын
ശരിയാണ് അഗ്രസീവ് കാണിക്കാനുള്ള ഷോ അല്ല ബിഗ് ബോസ് .കുറെ തെറിവിളി സമൂഹത്തിലേക്ക് കൊടുത്തിട്ട് എന്താണ് പ്രയോജനം ഇതുപോലെയുള്ള നല്ല contestants സമൂഹത്തിന് മുന്നിലേക്ക് കൊണ്ടുവരുന്ന ഒരു ഷോയായി മാറണം ബിഗ് ബോസ്.
@SreekalaNv3 ай бұрын
ഷോ യുടെ റേറ്റിംഗ് കൂട്ടുന്നത് calm ആയവർ varunnathond അല്ല ageessive ആയവർ വരുന്നതൊണ്ട.ചാനൽകാർക് athaanu ആവശ്യം
@Audiosafer2343 ай бұрын
One interview of Arjun I enjoyed.. No cringe combo questions. He is definitely more than just combo !
@Abhijith-g7q3 ай бұрын
മണ്ടന്മാർക്ക് vote കൊടുക്കാതെ ജീവിതത്തെ കുറിച്ച് ഇത്രയും ദീർഘ വീക്ഷണം ഉള്ള നല്ല ഒരു personality യേ support ചെയ്തതിൽ എന്നും സന്തോഷം മാത്രം ❤❤❤❤
@suseelak1663 ай бұрын
പ്രായത്തിലും കൂടുതൽ പക്വത ഉള്ള മോൻ ❤
@LeoMessy-xs6uz3 ай бұрын
സ്വയം ജീവൻ ഒടുക്കാം എന്ന സ്റ്റേജിൽ നിന്നും തിരിച്ചു വന്നപ്പോൾ തന്നെ നീ വിജയിച്ചു അർജുൻ ❤🙌 ഇനിയും ഉയരങ്ങളിൽ എത്തട്ടെ ❤❤
@neethu-943 ай бұрын
ഇതുവരെ കണ്ടതിൽ വച്ച് അർജുന്റെ ഏറ്റവും നല്ല ഒരു ഇന്റർവ്യൂ .വെറുതേ കുറേ അനാവശ്യ ചോദ്യങ്ങൾ ഇല്ല കൃത്യമായ മാന്യമായ ചോദ്യങ്ങൾ. motivating life. തടസ്സങ്ങൾ വരുമ്പോൾ നമ്മൾ തന്നെ നമുക്ക് വേണ്ടി മുന്നോട്ട് വരിക കൂടുതൽ നന്നായി പ്രവർത്തിക്കുക. ഇടയ്ക്കിടയ്ക്ക് കാണാനായി സൂക്ഷിച്ചു വെക്കും ഈ ഇന്റർവ്യൂ . ജീവിതത്തിൽ എവിടെയെങ്കിലും ഒന്ന് തളർന്നു പോയാൽ മുന്നോട്ട് തന്നെ പോകാൻ. Thank you 🙏🏻😊
@wearenoless67323 ай бұрын
ഒരു കാർമേഘം മൂടിയ ആകാശത്തിൽ സൂര്യന്റെ പ്രകാശത്തിനു തേജസ് കൂടുതൽ തോണിക്കും. അതുപോലെ ആണ് orupad struggle cheythu vijayicha oru vekthiyude chirikaanam. Atharathilulla chiri anu arjunte. This interview was such a pleasure to watch
@iamwithdhanyavarma3 ай бұрын
Thanks so much..hope you will share and support the interview
@sahanamusthafa81693 ай бұрын
He proved Hardwork & Patience ഉണ്ടെങ്കിൽ life -ൽ ഉയരങ്ങളിൽ എത്താൻ സാധിക്കും... Really Arjun Bro ഒരുപാട് പേർക്ക് inspiration ആണ്... BB6 crew Broയെ introduce ചെയ്ത് തന്നതിന് ഒരുപാട് നന്ദിയുണ്ട്...
@anjaligopinath3 ай бұрын
That's the best example for 'it's not about that actually' Photos &reels എല്ലാം കാണുമ്പോൾ ഒരിക്കലും വിചാരിക്കില്ല ഈ മനുഷ്യൻ ഇത്രേം down to earth person ആണെന്ന് ♥️
@karmabeliever30663 ай бұрын
Actually ithanu interview igne ayirikkanm interview ❤️❤️thank youu dhanya mamm.. Igne oru interview thannathon🙏👍 ARJUN YOU ARE THE JEM💎💯 miles to go mahn🔥💪
@sarahthomas48983 ай бұрын
How can someone hate him?? He is such a gem 💎 💎
@sheebajayaraj583 ай бұрын
അർജുനന്റെ എല്ലാ ലക്ഷ്യങ്ങളും പൂർത്തീകരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ❤
@sahanamusthafa81693 ай бұрын
എന്ത് cool & calm ആണ് Bro... താൻ face ചെയ്ത പ്രതിസന്ധികൾ ഒക്കെ തരണം ചെയ്തത് എന്ത് +ve ആയി ആണ് പറയുന്നത്.. ആരോടും personal grudge ഇല്ല... വർത്തമാനം പോലും normal പക്വതയോട് സംസാരിക്കുന്നു...over atitude ഇടുന്നില്ല... BB യിൽ കണ്ടതിലും എത്രയോ Simple ആണ് ഈ മനുഷ്യൻ... Arjun - നെ Support ചെയ്യുന്നതിൽ life -ൽ ഒരിക്കലും ഒരാൾക്കും regret ചെയ്യേണ്ടി വരില്ല sure...വയസ്സിൽ ഇളയതെങ്കിലും ഒരുപാട് ബഹുമാനം തോന്നുന്നു Arjun എന്ന വ്യക്തിയോട്... ഈ കപട ലോകത്തിലെ rarest person ആണ്... keep your Personality...
@iamwithdhanyavarma3 ай бұрын
Thanks for sharing your thoughts..do help share this interview
@roshni33713 ай бұрын
Arjuneey ❤️🫶🥹 love you man ✨❤️ Keep going ❤️
@anandhukrishnankh54363 ай бұрын
The way he speaks...❤
@sreeja81533 ай бұрын
Arjun enthoru manushyana🥹💎🧿Ennum ithpole thanne ayirikku🙌🏻Proud of u brother❤️🫂🥰Arjune onnu neril kananum oru 🫂kodukkanum thonnatha arenkilum kanumoo🤌🏻The Real Inspiration💯❤️🔥
ചിലരൊക്കെ എന്തെല്ലാം പറഞ്ഞു താഴ്ത്തിക്കെട്ടാൻ നോക്കി ഈ കുട്ടിയെ..... കൂട്ടം ചേർന്ന് ആക്രമിക്കാൻ നോക്കി.....അലറി വിളിക്കുന്നവരും പരിസരം നോക്കാതെ അട്ടഹസിക്കുന്നവരും വഴക്കടിക്കുന്നവരും മാത്രമാണ് നല്ല gamer എന്ന് വരുത്തിത്തീർക്കാൻ ഒരുപാടൊരുപാട് പേര് ശ്രമം നടത്തിയെന്ന് പറയാതെ വയ്യാ..... Combo നാടകം, എന്തൊക്കെയായിരുന്നു കുറ്റങ്ങൾ..... പാവം പയ്യൻ.....അർജുന്റെ അമ്മയ്ക്കിരിക്കട്ടെ നല്ലൊരു കയ്യടി..........ഒപ്പം അഭിനന്ദനങ്ങളും..... ദൈവം നല്ലത് മാത്രം വരുത്തട്ടെ..... ഭഗവാന്റെ അനുഗ്രഹം എന്നും കൂടെ തന്നെയുണ്ടാകട്ടെ.....
@karmabeliever30663 ай бұрын
Omg arjunte partner arrayirunnalum aalu lucky thanne💯👍arjun samsarikkumbo avnte kannil thanne nokumbo ariyam paryuna oro karythinteyum clarity um genuinity um okee keep going brother💪🔥we are always with youu👍💯Eagerly waiting to see you on bigg screen🥰😘
@shameemajabir20443 ай бұрын
Credit goes to his parents sisterum aayitulla bond bigbossil vechu kandappo thoniyirunnnu how happy family he is having his future wife will be one of the lucky person god bless you Arjun 🙏❤️
@chitchatcafe23733 ай бұрын
ഇത്രത്തോളം ആരെയും ഇഷ്ട്ടപെട്ടിട്ടില്ല. ഇനി ഉണ്ടാകുമോ എന്നും അറിയില്ല... ഒരു ആക്ടറോട് പോലും തോന്നാത്ത ആരാധന തോന്നിയിട്ടുണ്ട് അർജുനോട്. പ്രായത്തിൽ ഇളയതാണ്. But അവന്റെ maturity level.. Ufff ❤❤❤.. Bigboss ചരിത്രത്തിൽ ഇത്രത്തോളം fanbase വേറാർക്കും കിട്ടിയിട്ടില്ല.. അവൻ winner ആവാതിരുന്നതിൽ അത്ഭുതം മാത്രം. ഇത്രക്ക് support കിട്ടാതിരുന്ന ജിന്റോ cup അടിച്ചത് എങ്ങനെ എന്ന് ചിന്തിച്ചു പോവുന്നു 😢😢😢
Waiting ആയിരുന്നു. ഒറ്റ വാക്കിൽ പറഞ്ഞാ അർജുൻ നീ superaa ❤
@neethuks97063 ай бұрын
I think SIBIN AND JAANMONI should see this and reflect on what they have done......Jinto also.........toxic masculinity always wins here and Sometimes bigboss is an example for that....arjun and manikuttan was an exception I feel......I really wish people like Arjun continue to inspire❤..all the best for your future
@Mrpengagadget3 ай бұрын
Ansiba too
@neethuks97063 ай бұрын
@kriti373 yup sometimes I think Rishi too.
@navaneeth_g3 ай бұрын
@@neethuks9706 nop rishi is a good friend of arjun
@neethuks97063 ай бұрын
@ftszn11 Rishi had ganged up with sibin and janmoni and ansiba against Arjun...What I feel is since Arjun is not a known face in industry everyone targeted him and Ansiba felt bad when Arjun says some meagre things but never stood against Janmoni who always do serious allegations and always portray wrong things.....so rules were different for different people there...even rishi supported that...pretty much everyone was like that there....only exception was Arjun sreethu sijo jasmine gabri.....
@standwithtruth9043 ай бұрын
@@neethuks9706 Ethenkilum contestants nte behaviour thanik accept cheyyan pattunnilla allenkil thett undennu thonniyaal engeneyanu it is bcz of toxic masculinity aanennu parayan pattunnath.evide ethrayo female contestants bad aayit behave cheythittund athinte reason feminine nature toxic aayathu kondano,enik nthayalum angene oru opinion illa .If you found someone's behavior is not acceptable to you blame that person and dont blame entire masculine nature or feminine nature .Dont spread hate !!!
@ashakiran-yw8im3 ай бұрын
Njan പലപ്പോഴും chindichitunde 27 വയസുള്ള ഒരു ചെറുപ്പകാരന് എങ്ങനെ ആണ് ഇത്ര ക്ഷമ ഉണ്ടായതെന്ന്.... അതിന്റെ answer ആരുന്നു e ഇന്റർവ്യൂ..... Lifil കൂടെ കടന്നു പോയ വേദനകൾ അത് കൊടുത്ത മാനസിക ബലം ഒക്കെ pineed വന്നു ചേർന്ന ഓരോ അനുഭവങ്ങളും വളരെ ലാഘവത്തോടെ നോക്കി kanan സഹായിച്ചു.... ഇനി മുൻപോട്ടും എത്ര ഇടങ്ങളിൽ കാൽ ഇടറിയാലും ഒന്ന് ഉറപ്പാണ്... തോൽക്കില്ല ഒരിടത്തും എന്നത്...❤❤❤
@SreesUlakam3 ай бұрын
🙌
@Ammu__5303 ай бұрын
ഈ കാലത്ത് ഈ ഒരു പ്രായത്തിൽ ഇങ്ങനെയൊക്കെ ചിന്തിക്കുന്ന മനുഷ്യനെ കണ്ടുകിട്ടുന്നത് തന്നെ അപൂർവമാണ്.I love the way he is describing abt everything ❤ his perspective of life and his thoughts💎💎💎
@vishnupriyavp34263 ай бұрын
എന്ത് ഭംഗിയായാണ് അർജുൻ സംസാരിക്കുന്നത്..അസൂയ തോന്നുന്നു... സ്നേഹത്താലുള്ള അസൂയ 😍😍😍
@Prettydreamy913 ай бұрын
ഇതിലും നല്ല ഒരു വ്യക്തിയെ ഞാൻ എന്റെ ഇത്രയും വയസിനുള്ളിൽ കണ്ടിട്ടില്ല.. ഇത്രയും respectable and admirable ആയി വേറെ ആരെയും തോന്നിയിട്ടില്ല..എല്ലാവരും അർജുനെ പോലെ ചിന്തിച്ചിരുന്നെങ്കിൽ ലോകം എത്ര മനോഹരമായേനെ ... beautiful person inside out... Precious one 👆🏻...🫰🏻❤️.. അർജുനേ... BB യിൽ ഉള്ളതിനേക്കാൾ കൂടുതൽ ഇഷ്ടമാണ് ഇപ്പൊ നിന്നോട് ..❤️
@diya13393 ай бұрын
Arjun so honest 💯Dhanya maam Arjune interview ചെയ്യണം എന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു...ഒരു quality interview കാണാൻ വേണ്ടി....Thank you maam🤍
@abzyme.learning3 ай бұрын
Felt proud Appu ❤ Quality interview 🌟 Dhanya mam ❤ Vote cheythath veruthe aayilla enn thonunnadh Arjune kaanunbolaanu. Ithepole quality contestants iniyulla BB vannaal nannayirikkum. Kore youngsters inspiration aanu Arjun ❤ Arjun and Sreethu ❤ e year njn lucky aanenn feel cheyupikkunnath ivarde bond njn kand ishtapettapolaan. Felt happy bcs of them, ipolum avarde bond kaanumbo nalla sandhosham und ❤.
Feeling proud of supporting him ❤....He is very grounded, disciplined,calm, matured, Hardworking, spiritual and kind..all this will help him reach bigger heights
@Aswnei563 ай бұрын
അർജുനെ പോലെ ഒരാളെ life partner ആയി കിട്ടാൻ ആണ് എന്റെ ഇപ്പോഴത്തെ പ്രാർത്ഥന😅❤️
@gopangopan51983 ай бұрын
Arjun only for sreethu Arjun good friend become a good husband❤😂
@Neeeenaa3 ай бұрын
@@gopangopan5198edoo avar entho Aaavate instayilum youtubeilum ee type comments avoid cheyu..bhayankara bore aaanu avare compell cheyunna polae.let them live their life
@SeenathSeena-v2p3 ай бұрын
Aa kutti arayalum bagyavadhi ayirikkum
@gopangopan51983 ай бұрын
@@SeenathSeena-v2p athu sreethu vum Arjun num kuday thirumaniqum
@Bh4geera_2.03 ай бұрын
Ithupolokke onn Rare aayirikkum innathe kaalath💯
@pavithrang6853 ай бұрын
"അപരന്റെ വാക്കുകൾ സംഗീതംപോലെ കേൾക്കാൻ കഴിയുക..." ധന്യ മാം, ഒരുപാട് സ്നേഹം 😍 അർജുൻ നിങ്ങൾ "മനുഷ്യത്വം" നിറഞ്ഞ മനുഷ്യനിലേയ്ക്കുള്ള യാത്രയിലാണ്... പൂർണതയിലേക്ക്.... ഒത്തിരി സ്നേഹം അർജുൻ 😍😍😍
@Sangeetha-tb6xw3 ай бұрын
He has a positive aura within...such a sweet guy...all the very best ARJUN ❤️🫶
@iamwithdhanyavarma3 ай бұрын
Thanks for your love..pls.do share and support
@BINDHUASHOK-w6n3 ай бұрын
Even if you didn't get first place, you got something bigger than the first place...
@Chillwithkukku3 ай бұрын
Nammude jeevithal ethra barrier vannalum athine engane neridanam ennathinte oru example aanu Arjun chettan. Firstly iam a big fan of him, but now I feel he is my elder brother ❤ seize the day ✨
@veenavenu68593 ай бұрын
അർജുൻ താങ്കൾ ജീവിതത്തിൽ തിളക്കമാർന്ന വിജയം കൈവരിക്കും..... കണ്ണുകളിലുണ്ട് എല്ലാം ❤
@sandramathew64923 ай бұрын
Arjun❤There are so many words in the world, yet there aren't enough to express how much I admire this guy. I feel blessed to even know of him. I sincerely hope he reaches all his goals and lives his life to the fullest.
@taniamathew55313 ай бұрын
Yes, He is a man with zero male ego. His mother proudly introduces him as a divine blessing. I am truly a fan of his parents too. They brought up this gem akin to a Kimberlite that bears Diamond.
@Richu1803 ай бұрын
You are my inspiration ❤❤ Bigboss എന്ന platform ഇല്ലായിരുന്നെങ്കിൽ ഇങ്ങനെ ഒരാളെ കാണാൻ പറ്റില്ലാരുന്നു❤️ നല്ല interview... കേട്ടോണ്ടിരിക്കാൻ തോനുന്നു 😊😊
@littoanthiyalankave16603 ай бұрын
ലൈഫിന്റെ പാതിവഴി തളർന്നുപോയ മനുഷ്യർക്ക് ഈ വീഡിയോസ് പ്രയോജനം ആകും ഉറപ്പാണ്❤❤ലവ് അർജുൻ
@sreeja81533 ай бұрын
Arjun🫂❤️🥰Oru videokku vendi ith vare ithrakku wait cheythittilla🤗Genuine Arjun fam 🫶🏻come on Dear's❤️🔥🥳
@roshni33713 ай бұрын
Arjuneeyyy❤️❤️ You are truly inspiring 🔥🥹
@renjithnr94373 ай бұрын
Let God bless him to achieve all his dreams he is truly an inspiration and also his beautiful relation with sreethu to be his lifelong partner together ♾️ Both r really connected nd has magical bond.❤
@Crazyy__Girl3 ай бұрын
Part one kanavathavar poyi kaanu guys.. Really motivatiinal talks.. 😊 Arjun.. ❤
@Beat__zcrew3 ай бұрын
He is truly an inspiration to many...❤
@anusreess87563 ай бұрын
Worth to watch.....🧿✨🫰🏻 once again thq maam for bring him and gave a quality conversation...❤ #sreejun #sreejunforever
@daretodream11893 ай бұрын
Second part also didnt disappoint us..hes speaking from his heart.Expecting you to see on big screens soon Arjun..Wishing you the best in everything you do .And Dhanya mam, the way you respect the person opposite to you, with out asking too many personal questions is equally appreciable..
@Beat__zcrew3 ай бұрын
Quality interview with a Quality person 👌 ❤
@Mayilpeeli963 ай бұрын
Arjun❤️❤️❤️ avan parayunna oro word um valare valuable anu..... Oru vyakthi manapadamakkanda book anu serikum arjun.... Avanil ninnu nammal padikan orupadu und...... Orupadu abhimanam thonunu arjunte fan ayathil...... Entho oru bahumanam anu arjun enna vyakthiyodu... Njangal ororutharudem parthanayil moonu masam kond njangalude family membersine pole edam pidikan ninak sadhichu enkil athu ninte vijamanu bro..... Divasavum ente sahodarangalk vendi parthikumbole njan arjunu vendi parthikarund...... Eniyum orupadu orupadu uyarangalil ethatte.... Ethum.... Athu enik urappa.. Ninne anugrahichillel daivam pine are anugrahikkana 😊
@Mrpengagadget3 ай бұрын
Arjun orru nalla inspiration aanu 🎉
@shanumlp14833 ай бұрын
Waiting aayirunnu ee interview nu vendi 👍❤️ അർജുൻ... ഞങ്ങളും പ്രതീക്ഷയിലാണ്.. movie യിലൂടെ നിങ്ങളുടെ അടിപൊളി entry ക്ക് വേണ്ടി 🥰... ഞാൻ ഒരു overthinker ആണ്... But അർജുനെ bb യിൽ മനസിലാക്കിയ മുതൽ കാര്യങ്ങൾ എല്ലാം positive ആയി കാണാനുള്ള ഒരു mental strength കിട്ടി.. Bcoz of you❤️.. Thank you അർജുൻ.. For inspiring us😌🔥നിങ്ങൾ happy ആയി ഇരിക്കുന്നത് കാണുമ്പോൾ തന്നെ നമ്മളും happy ആണ്... ആഗ്രഹിച്ചത് പോലെ ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ 🙌
@msd95883 ай бұрын
Bigg boss il manikuttanu shesham ithrem genuine aayitulla persone njn kanditilla❤😊
@snehageorge30053 ай бұрын
His success journey is worth for his hard work ❤
@gayathrim51043 ай бұрын
Loved it. Thank you Dhanya Ma'am 😊 Love you so much Arjun bro ♾️🤍 May all your dreams come true. 🤗 Remember . Hard work pays off. Always 💯💫
@thiiiRa3 ай бұрын
I recall a BB reviewer dismissing Arjun's fans as just school and college kids who don't understand much. But the truth is, people of all age groups admire him. For kids, he is a true role model. It's wonderful that our next generation finds a hero in him. His journey inspires us all, proving that with determination and resilience, dreams are indeed achievable. #Inspiration #RoleModel #Arjun❤
@worldmental33 ай бұрын
Arjun miles to go❤️man🔥🔥
@roshni33713 ай бұрын
Miles to go man❤️📈 Arjuneyy❤️
@akhilapurushothaman13913 ай бұрын
Arjun.. The genuine and inspiring person... ❤️❤️
@rhaju25213 ай бұрын
Part 2 vendi waiting ayirunu❤inspiring person ♥ chettan muthan love you so much ♥ ♥
@sreepriya46733 ай бұрын
Arjunte ഒരു ഇന്റർവ്യൂ പോലും skip ചെയ്ത് കാണേണ്ടി വന്നിട്ടില്ല full vedio ആസ്വദിച്ചു ഒരു ചിരിയോടെ കണ്ടു തീർക്കും നല്ലൊരു ഇന്റർവ്യൂ with a good interviwer dhanya mam ❤miles to go arjuneyyy 🎉u r such a gem എല്ലാ വിധ നന്മകളും ഉണ്ടാവട്ടെ ഫോട് തള്ളിക്കളഞ്ഞവർ ഒക്കെ തിരഞ്ഞിറങ്ങുന്ന ഒരു കാലം ഉണ്ട് arjuney wait and see കാലം നിനക്ക് എന്തോക്കെയോ കരുതി വച്ചിട്ടുണ്ട് സമയം ആവുമ്പോൾ കയ്യിൽ വന്ന് ചേരുക തന്നെ ചെയ്യും 🎉😊god bless u dear ❤
@sasidharanpt89933 ай бұрын
Arjun ur personality makes u different from others ....Miles to go ❤
@vijiraj66023 ай бұрын
Love u Arjun. My vote never went waste.❤
@vintagesoul38503 ай бұрын
അത്രേം ക്വാളിറ്റി ഉള്ള ചോദ്യങ്ങൾ ചോദിച്ച ധന്യ ചേച്ചിക്ക്.... താങ്ക്സ് ചുമ്മാ കുറെ ആക്കി ചോദ്യങ്ങളല്ല ഇതുപോലുള്ള ചോദ്യങ്ങൾ ആണ് ഒരാളെ മനസിലാക്കാൻ സഹായിക്കുക 👍🏻👍🏻👍🏻👍🏻👍🏻 well done chechii
@iamwithdhanyavarma3 ай бұрын
Thanks so much...hope you will like share and support
@indhu37753 ай бұрын
I saw many motivational speakers interview but nothing hits me like arjun's this interview.starting of the interview I cry.Each and every words from his heart only.❤
@sindhubose91183 ай бұрын
Time flies so fast when we keep hearing him!. Lots of love and prayers for you my boy🎉❤🎉❤
@ashiqraj46293 ай бұрын
Arjun....never give up attitude💯
@Ammu__5303 ай бұрын
ഞാൻ മനസ്സ് കൊണ്ട് ആഗ്രഹിക്കുന്നു, പ്രാർത്ഥിക്കുന്നു.. അർജുന് ജീവിതത്തിൽ എന്തെല്ലാമാണോ ആഗ്രഹിക്കുന്നത് എല്ലാം നടക്കണം ❤wish he gets all the happiness ❤❤ഒരുപാട് ഉയരങ്ങളിൽ എത്തും തീർച്ച ❤❤❤❤
@anjanaa46173 ай бұрын
Appuse❤️❤️❤️.. Fly and achieve all your dreams.. Ninte oru valarchayilum thazhchayilum support cheyth koode nikkan orupad perund ipo.. We love you dear.. Stay the same 🥹❤️
@Anjna28983 ай бұрын
Arjun❤ More better days are ahead Be confident and keep hardworking U will reach higher
Arjun 💎💎💯💯🥰🥰your personality influenced lot of people 💯💯🥰🥰miles to go journey to became Hokage 💯💯💎💎🥰🥰God bless you let all your dreams come true 🙏🙏💯💯🥰🥰thanks mam for wonderful interview 🙏🙏
@junaid69843 ай бұрын
Arjun 💎❤️🔥 interview 🥰🥰
@kavyas113 ай бұрын
Arjunn❤❤💎💯
@nithyakrishna46603 ай бұрын
Arjunte sound onnu idariyapol ariyathe kannu niranjupoyi…😔 sarikkum ottaku vazhivetti vannavan arjun alle… Arjun miles to go man ❤❤❤Arjun orupadu alkarku inspiration aanu👍👍👍… Njn innu kooduthal agrahikunath oru pravasyam enkilum Arjune onnu nerit kanan aanu… Epozhenkilum kanan pattumennu vijarikunnu… Arjun Bro ningalepole ningal mathram ullu…Eniyum Happy aayi thanne munnottu pokanam🫰🏻🫰🏻🫰🏻
@shanu-0093 ай бұрын
Arjun your my inspiration bro Love sreejun ❤ arjuneeeeey
@rehna.993 ай бұрын
Arjun super gamer 👍👍👍genuine ayittu ninnathu bb I'll.
@surabhisurej57533 ай бұрын
Arjun💟 വളരെ സന്തോഷത്തോടെ ഈ വീഡിയോ കാണുന്നു. അർജുൻ ജീവിതം പഠിച്ചു വന്ന വ്യക്തി ആണ്. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🥰. ആഗ്രഹങൾ എല്ലാം നിറവേറട്ടെ 🥰💟
@hridhyamohan033 ай бұрын
Contestant broke all so called bb material concept Agressive akathe calm ayi kituna task nannayi cheyth quality ola karanjalil edapett matulavare kutam parayathe respect cheythalum alukal swekarikum enathin example ann ❤
@iamwithdhanyavarma3 ай бұрын
Thanks for sharing your thoughts..pls share and support
@Not_hazel15673 ай бұрын
Arjunneeeyy more to go 🧿🤍
@muthulakshmim11263 ай бұрын
Arjuneyy miles to go❤❤❤
@aymanmedia31653 ай бұрын
Arjjunn broo haattsss offf...🎉🎉🎉
@JOJOPranksters-o6p3 ай бұрын
*no one can replace arjun💯🔥* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@PriyaR-mx4lq3 ай бұрын
As expected, he didn't fail to impress me with his thoughts & answers in this part of the interview as well. Loved the questions by Dhanya mam . thank you mam, Got to know more about the awesome human that he is! Can see mam was impressed by him & rightly said he & his journey is truly an inspiration for many. As much as it is painful to hear the struggle behind, i am amazed by the strength this lad had developed on his own to face & overcome the challenge like a hero🔥🤗. More love & power to you Arjun ♥♥ He lived what he said & he said what he lived, in Big boss. No mask, no pretense in his personality & journey, he was just being himself as a ray of positivity, fun, entertainment with his never give up attitude & more importantly as a pucca gentleman, among few men, who tried to boast of toxic masculinity as a USP of their game play. I am glad & amazed that we get to see such inspiring yet humble, thought-provoking yet simple, modern in thoughts yet grounded to roots kinda beautiful soul, in this genZ generation of youth, who have their own definitions for everything in life, these days. He said he is like a boy next door, but no, he feels like a family, a person so relatable & connectable, much like a younger brother. All my sincere prayers & best wishes for him to be blessed with sound health & a long life to explore, experience & live all his dreams happily & successfully in his life Sending you loads of love, luck, blessings & wishes, Arjunnnn 🙏❣❣. Keep soaring high & stay healthy & happy always, brother! Love you! ❣. Thanks again Dhanya mam for this amazing chat session with him🤗
@sheenajohn95833 ай бұрын
Arjun ❤God bless you 🙌
@unnicool3 ай бұрын
He is not just an inspiration; he is an emotion to me.❤❤❤❤
@iamwithdhanyavarma3 ай бұрын
That's wonderful..do share and support
@shaluthomas38553 ай бұрын
Proud of you Arjuneeyyy ❤
@Mariyammavishal3 ай бұрын
Arjun happy life god blessing life long arjun mon❤❤❤❤❤❤❤