എന്റെ വിധി എന്റെ തീരുമാനങ്ങൾ ആണ് 🤪What I learned in my 30s ||Asvi Malayalam

  Рет қаралды 91,718

Asvi Malayalam

Asvi Malayalam

Жыл бұрын

FOR BUSINESS ENQUIRIES/COLLABORATION/PR / PLEASE CONTACT ME AT:-
aswathyasvi@gmail.com
Please follow me on
Instagram: / asvimalayalamaswathy
My Shooting Accessories
My Camera
amzn.to/3bpiT99
My Vloging Camera
amzn.to/2RUfvv7
My Moblie
amzn.to/3br6eSW
Tripod
amzn.to/2wT0pic
Backdrop Stand
amzn.to/2zh8Q7W
Ring light
amzn.to/2xK8PsI
Mike
amzn.to/2xJTRD3
Hope you all enjoyed watching it. If so, please subscribe and click that like button. It would really mean a lot to me.
**Copyright:- All the content published on this channel is protected under the copyright law and should not be used / reproduced in full or part without the creator's (ASWATHY ASHOK KUMAR) prior permission.**
I am Aswathy Ashok Kumar, a wife & Mom of a cute little baby girl.I am a fashion designer and owns a online page "Asvi". I make youtube videos on DIY, fashion, beauty,travel, lifestyle & lot more.Do subscribe to this channel and support me.
Everything you see on this video is created by me unless otherwise stated. Please do not use any photos or content without first asking permission @ aswathyasvi@gmail.com
DISCLAIMER: The information provided on this channel and its videos is for general purposes only and should NOT be considered as professional advice. We are NOT a licensed or a medical practitioner so always consult professional help. We always try to keep our channel & its content updated but cannot guarantee it. All sponsored videos published on this channel are mentioned in the video and/or its description box. The content published on this channel is our own creative work protected under copyright law.

Пікірлер: 344
@radhikagopinadh5975
@radhikagopinadh5975 Жыл бұрын
ഒരു വ്യക്തിക്ക് അത്യാവശ്യമായി വേണ്ടത് ഫിനാൻഷ്യൽ ഇൻഡിപെൻഡൻസി ആണ്. അതില്ലാത്തടത്തോളം കാലം നമ്മൾ നോ പറയാനും മറ്റുള്ളവർക്ക് വേണ്ടി നമ്മുടെ ഇഷ്ടങ്ങളും, നമ്മുടെ വിശ്വാസങ്ങളും എല്ലാം മാറ്റിവയ്ക്കേണ്ടതായി വരും... അശ്വതിക്ക് ഇന്ന് ഇങ്ങനെ ഇരുന്നു പറയാൻ കഴിയുന്നതിന്‍റെ ഏറ്റവും വലിയ ഒരു ഉദാഹരണവും ഇതുതന്നെയാണ്, അശ്വതി ഫിനാൻഷ്യലി ഇൻഡിപെൻഡന്റ് ആയപ്പോഴാണ് അശ്വതിക്ക് പല ഉറച്ച തീരുമാനങ്ങളും എടുക്കാൻ പറ്റിയത്,.. നമ്മുടെ സ്വന്തം കാര്യങ്ങൾ മറ്റുള്ളവരെ ആശ്രയിക്കാതെ നോക്കി നടത്താനുള്ള ആർജ്ജവം നമുക്കുണ്ടെങ്കിൽ ഒരു പരിധിവരെ ആരും നമ്മളെ കേറി മാന്താൻ നിക്കില്ല. അതില്ലാത്തവരാണ് ബലിയാടായി കൊണ്ടിരിക്കുന്നത്.... അവർക്ക് സത്യം തിരിച്ചറിയാൻ തിരിച്ചു പറയാൻ അറിയാഞ്ഞിട്ട് ഒന്നുമല്ല അവരുടെ സാഹചര്യങ്ങളാണ്. സാഹചര്യങ്ങൾ അവർക്ക് മാറണമെങ്കിൽ പലതിലും അവർ കാണിക്കുന്ന ഡിപെൻഡൻസി മാറ്റിവെച്ചേ മതിയാവൂ.... അതത്ര നിസ്സാര കാര്യമല്ല. വളരെ കഠിനപ്രയത്നത്തിലൂടെയും, നമുക്ക് നമ്മുടെ ജീവിതം വിജയകരമാക്കി തീർക്കാം. ശ്രമിച്ചാൽ അസാധ്യമായതായി ഒന്നുമില്ല. എല്ലാവർക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നു.
@anaghathomas7355
@anaghathomas7355 Жыл бұрын
Financial independence illathavarkum no parayenda situation varille...njn College student aanu enik frnds nte idayil oke no parayenda situation vararind... frnds nod polum no parayan pattathavare njn kanditind.
@radhikagopinadh5975
@radhikagopinadh5975 Жыл бұрын
@@anaghathomas7355 എടാ ഞാനിവിടെ കൂടുതലും മെൻഷൻ ചെയ്തിരിക്കുന്നത് അശ്വതി പറഞ്ഞതുമായി റിലേറ്റഡ് ആയിട്ടുള്ള കാര്യങ്ങൾ ആണ്, 20 കളുടെ അവസാനമായപ്പോഴാണ് അശ്വതിക്ക് ഒരു ഡിസിഷൻ എടുക്കാൻ കഴിഞ്ഞത് എന്നാണ് പറയുന്നത്, അപ്പോഴേക്കും അശ്വതി ഏറെക്കുറെ ഫിനാൻഷ്യൽ ഇൻഡിപെൻഡൻഡ് ആയി കഴിഞ്ഞു. ശരിയാണ് നമ്മൾ നോ പറയാൻ പഠിക്കണം. പല ഇമോഷണൽ അറ്റാച്ച്മെന്റിനെയും പേരിൽ പലരും പലതും മുതലെടുക്കാറുണ്ട്, മനസ്സില്ല മനസ്സോടെ സപ്പോർട്ട് ആയി നിൽക്കാതെ തുറന്നു മനസ്സോടെ നോ പറയാൻ തന്നെ പഠിക്കണം. പക്ഷേ ഇവിടെ കൂടുതലും പറഞ്ഞത് മറ്റു ചില സാമൂഹ്യവസ്ഥയിലെ കാര്യങ്ങൾ ആയതുകൊണ്ട് അതിനൊക്കെ ഫിനാൻഷ്യൽ ഇൻഡിപെൻഡൻസ് വേണമെന്ന് ഞാൻ ഉദ്ദേശിച്ചത്. 🙏🏼
@1minute51
@1minute51 Жыл бұрын
Crct💯
@1minute51
@1minute51 Жыл бұрын
Crct💯
@anaghathomas7355
@anaghathomas7355 Жыл бұрын
@@radhikagopinadh5975 Haa chechi🥰❣️
@Lisa-wx6kq
@Lisa-wx6kq Жыл бұрын
ഈ ഭൂമിയിൽ നമ്മൾ ഏറ്റവും കൂടുതൽ സ്നേഹിക്കേണ്ടത് നമ്മളെ തന്നെയാണ്. നമ്മുടെ ഇഷ്ടങ്ങൾ മറ്റുള്ളവരെ പേടിച്ചു നമ്മൾ മറ്റേണ്ടതില്ല. ഏത് നെഗറ്റീവ് സിറ്റുവേഷനും പോസിറ്റീവായി മാറ്റുക.എപ്പോഴും happy ആയിട്ടിരിക്കുക. നമ്മൾ ഇപ്പോൾ അനുഭവിക്കുന്നത് നമ്മൾ തന്നെ ക്ഷണിച്ചുവരുത്തിയതാണ്. എപ്പോഴും പോസിറ്റീവ് ആയിട്ടിരിക്കുക. അപ്പോൾ നമ്മൾ ആഗ്രഹിച്ചതെല്ലാം നമ്മളെ തേടി വരും
@aswathip8118
@aswathip8118 Жыл бұрын
സ്വന്തം ജീവിതത്തെ കുറിച്ച് സ്വന്തം ആയി ഞാൻ ചിന്തിച്ചു തുടങ്ങിയത് ചേച്ചി യെ ഒക്കെ കണ്ടപ്പോൾ ആണ്, അതു വരെ ആരൊക്കെയോ എടുത്ത തീരുമാനം ആയിരുന്നു ജീവിതം. കുറച്ചു മുൻപേ ഇതിന് സാധിച്ചിരുന്നു എങ്കിൽ ജീവിതവും carrierrum ഒക്കെ കുറെ koodi നല്ലതാകുമായിരുന്നു. വൈകി ആണെങ്കിലും ഇപ്പോൾ എങ്കിലും അതിന് സാധിച്ചതിന് I am thankful to you
@positivevibesonly1415
@positivevibesonly1415 Жыл бұрын
ചേച്ചി എന്റെ life മുഴുവൻ ചുറ്റുമുള്ളവർ കൊണ്ട് പോയ അവസ്ഥ ആണ് ഉള്ളത്. എനിക്ക് 28 വയസുണ്ട് ഇപ്പൊൾ, ചെറുപ്പത്തിൽ മുതൽ അച്ഛന്റെ കുടി, അമ്മയുടെ ദേഷ്യം എല്ലാം കൊണ്ടും ജീവിതം ബുദ്ധിമുട്ട് ആയിരുന്നു, അത്യാവശം പഠിക്കുന്നത് കൊണ്ട് ഗവണ്മെന്റ് സ്കൂൾ, കോളേജുകളിൽ ആയിരുന്നു, പി ജി ക്ക് പോകാൻ അവസ്ഥ ഉണ്ടായില്ല അഡ്മിഷൻ കിട്ടിയിട്ടും, ഞാൻ 13 വയസ് മുതൽ ജോലി ചെയ്താണ് പഠനം നടത്തിയത് തന്നെ. 19 വയസ് മുതൽ കംപ്ലീറ്റ് ആയി പഠനം നിർത്തി ജോലിക്ക് പോകേണ്ട അവസ്ഥ ആയിരുന്നു, എനിക്ക് അപ്പൊ journalist ആവണം എന്നായിരുന്നു ആഗ്രഹം, അപ്പൊ പിജി വേണം പറഞ്ഞു, ആരും അറിയാതെ ഞാൻ pvt ആയി പി ജി എടുത്തു. ആദ്യം തന്നെ മനോരമയിൽ ജോലി കിട്ടി, പക്ഷെ life മുഴുവൻ മാറിയത് അവിടെന്ന് ആണ്, ഡെയിലി പോയിട്ട് വരാൻ പറ്റാത്ത ജോലിക്ക് പോകരുത്, പാലക്കാട്‌ ടൗണിൽ പോലും ജോലിക് പോകരുത് അങ്ങനെ കൊറേ റൂൾസ്, എനിക്ക് ഇത്ര കുടുംബക്കാരുടെ മുന്നിൽ ഒന്നും ചെയ്യാൻ അന്ന് പറ്റിയില്ല, നമുക്ക് ഒരു വഴികാട്ടി എന്നൊക്കെ പറയാൻ പോലും ആരുമില്ല. അങ്ങനെ കഴിഞ്ഞ 8 വർഷം ആയിട്ട് വീടിനു അടുത്തുള്ള സ്ഥലത്ത് തന്നെയാണ് ഞാൻ ജോലിക്ക് പോകുന്നത്. പിന്നെ ഒരു മൂന്ന് വർഷം മുൻപ് കുറച്ചു സോഷ്യൽ മീഡിയ ഉപയോഗിക്കാൻ തുടങ്ങിയതോടെ കുറച്ചു ബോധം വന്നു, എനിക്ക് life ഉണ്ടെന്ന് തിരിച്ചറിവ് വന്നത്, ചേച്ചിയുടെ വീഡിയോസ് ഒക്കെ അതിന് ഒരുപാട് സഹായം ആയിട്ടുണ്ട് എനിക്ക് , അങ്ങനെ ഞാൻ സിവിൽ സർവീസ് ന് വേണ്ടി പഠിക്കാൻ തുടങ്ങി, വീട്ടിൽ ഇരുന്നു പഠിച്ചിട്ട് പോലും ഈ തവണയും എനിക്ക് prelims കിട്ടിയതാണ്. പക്ഷെ കോച്ചിങ് പോരാത്തത് കൊണ്ട് മെയിൻ examil പോയി. പക്ഷെ ഇപ്പോഴും ശ്രമിക്കുന്നുണ്ട്. (ഇതാണ് പ്രൊഫഷണലി ഞാൻ ) പേർസണലി 14 വയസ് മുതൽ 19 വയസിനു ഇടയ്ക്ക് 6 തവണ 5 പേരിൽ നിന്നായി ഫിസിക്കൽ abuse നേരിടേണ്ടി വന്ന ഒരാളാണ് ഞാൻ, എണ്ണം മറന്നു പോയെങ്കിലും 17 തവണ കൂടുതൽ ആത്മഹത്യ ചെയ്യാൻ പോയ ഒരാളാണ് ഞാൻ. ക്ലാസ്സിൽ പോകാതെ ലീവെടുത്തു ജോലിക്ക് പോയിട്ടൊക്കെ ആണ് ഞാൻ പഠിച്ചത്, ഡിഗ്രി പഠിക്കുമ്പോ ഒക്കെ വീട്ടിൽ നിന്ന് പഠിക്കാൻ വിടില്ലായിരുന്നു, വീട്ടുകാർ കാണാതെ വരെ കോളേജിൽ പോകേണ്ട അവസ്ഥ ഉള്ള ഒരാളാണ് ഞാൻ. എന്റെ 17 വയസ് മുതൽ അച്ഛനോട് ഞാൻ സംസാരിച്ചിട്ടേയില്ല(കഴിഞ്ഞ വർഷം ആള് മരിച്ചു drunk and drive ) അമ്മയോടും എനിക്ക് അത്ര അടുപ്പം ഇല്ല, സ്നേഹം ഉണ്ട് മറ്റുള്ളവരെ പോലെ എനിക്ക് അടുപ്പം ഇല്ല, ചെറുപ്പത്തിൽ നേരിടേണ്ടി വന്ന പെരുമാറ്റങ്ങൾ ആവും. (1 വയസ് മുതൽ 14 വയസ് വരെ ഞാൻ അച്ചാച്ചന്റെ കൂടെ ആയിരുന്നു അതുകൊണ്ട് വലിയ പ്രശ്നങ്ങൾ ഇല്ലായിരുന്നു എനിക്ക് ). ഇങ്ങനെ ജീവിതത്തെ കുറിച്ച് ചിന്തിക്കാൻ തുടങ്ങിയ 2016 ലു എനിക്ക് അടച്ചുറപ്പുള്ള വീട് ഇല്ലാത്തതിനാൽ വീട് വെക്കാൻ ശ്രമിച്ചു, ( പഞ്ചായത്ത് ന്റെ 5 ലക്ഷത്തിനായി കൊറേ അലഞ്ഞു ജോലി നിർത്തിട്ടു, പക്ഷെ കിട്ടിയില്ല, ഒരുപക്ഷെ അടച്ചുറപ്പുള്ള വീട് ഉണ്ടായെങ്കിൽ 6 തവണ സ്വന്തം വീട്ടിൽ നിന്ന് ഇതുപോലെ ആരും abuse ചെയ്യാൻ വരില്ലായിരുന്നു, അതായിരുന്നു മനസ്സിൽ ) പിന്നെ ജോലി നിർത്തി ആ സമ്പാദ്യം, പിന്നെ കൊറേ കടം, എന്റെ അനിയന്റെ ചെറിയ വരുമാനം ഒക്കെ പ്രതീക്ഷിച്ചു വീട് കെട്ടി, almost താമസിക്കാനുള്ള നിലയിൽ ആയി, ജനലും വാതിലും മാത്രം പ്രശ്നം ഉള്ളൂ ബാക്കിയൊക്കെ ok ആയിരുന്നു, അപ്പോഴാണ് കോവിഡ് വന്നത് അനിയന് ജോലി ഇല്ല, എനിക്ക് ജോലി ഇല്ല, കടക്കാർ പ്രശ്നം ഉണ്ടാക്കുന്നു, അത് തീർക്കാൻ പിന്നെയും കടം, പിന്നെ ബ്ലേഡ് ന്ന് എടുത്തിട്ട്,പിന്നെ അച്ഛന്റെ ഹോസ്പിറ്റലിൽ കിടപ്പ് സർജറി അവസാനം മരണം, അനിയന്റെ ഹോസ
@jomolgeorge7010
@jomolgeorge7010 Жыл бұрын
Pls continue dear
@positivevibesonly1415
@positivevibesonly1415 Жыл бұрын
@@jomolgeorge7010 limit
@greeshmasivaraman1991
@greeshmasivaraman1991 Жыл бұрын
Giving you a hug chechii 🫂❤ More power to you 🔥
@radhap669
@radhap669 Жыл бұрын
Actually you have won so much
@positivevibesonly1415
@positivevibesonly1415 Жыл бұрын
@@radhap669 yes
@naathoonsdiary
@naathoonsdiary Жыл бұрын
അശ്വതി.., എനിക്കും പെട്ടെന്നൊരു ദിവസം എന്റെ അച്ഛനെ നഷ്ടമായി.., but ഞാനും എപ്പോളും ചിന്തിക്കുമായിരുന്നു എനിക്കെന്താ എന്റെ അച്ഛനെ ഇത്ര വേഗം നഷ്ടമായതു.. എന്റെ ഫ്രണ്ട്സിനും എല്ലാവർക്കും അച്ഛൻ ഉണ്ടല്ലോ എന്നൊക്കെ ഒരുപാട് വിഷമിച്ചിട്ടുണ്ട്.. പക്ഷേ... അച്ഛൻ ഉള്ളവർക്ക് എന്നെപോലെ അതൊരിക്കലും നഷ്ടമാകരുതേ എന്നും ഞാൻ പ്രാർഥിക്കും 😊
@inSearchOfZen392
@inSearchOfZen392 Жыл бұрын
I second that. Lost him at the age of 7 and the grief still exists
@suchithrasuju9613
@suchithrasuju9613 Жыл бұрын
@@inSearchOfZen392 Same situation 😔
@ParvathyRaveendran_smile_pYaR
@ParvathyRaveendran_smile_pYaR Жыл бұрын
Same here..
@tharakrishna5356
@tharakrishna5356 Жыл бұрын
എന്ത് നന്നായിട്ടാണ് അസ്‌വി സംസാരിക്കുന്നത് ,നമ്മളുടെയൊക്കെ ചെറിയ പ്രായത്തിൽ ഇങ്ങനൊക്കെ പറഞ്ഞു തരാൻ ആരും ഉണ്ടായിരുന്നില്ല,ഇപ്പോഴത്തെ കുട്ടികൾ ആ കാര്യത്തിൽ lucky ആണ്,നമുക്ക് late 20s ൽ വന്ന തിരിച്ചറിവുകൾ അവർക്ക് teenage ൽ തന്നെ ഉണ്ടാവും
@AsviMalayalamaswathy
@AsviMalayalamaswathy Жыл бұрын
😘😘❤️❤️
@nailartstudent9324
@nailartstudent9324 Жыл бұрын
@@annageorge1932 enikku eppozhum varunnundu but athu fake aanennu asvi chechy oru vedioyil paranjittundaayirunnu so njan reply cheyyoolaa angane vannaal
@ammu-wy1wc
@ammu-wy1wc Жыл бұрын
@@annageorge1932 is it? for me also 2 times messaged
@liswonderland5545
@liswonderland5545 Жыл бұрын
Chechi... ചേച്ചിയും husbandum മോളും ഒറ്റക്ക് ഉള്ള ഫാമിലിയിൽ ആവുമ്പോൾ സ്വന്തം ഇഷ്ടത്തിന് ഓരോ ന്ന് ചെയ്യാൻ പറ്റും. But ഒരു joint family ആവുമ്പോൾ അതിന് ഒട്ടും പറ്റാറില്ല
@JenuzzVlogs
@JenuzzVlogs Жыл бұрын
Such a great video chechi 🔥oru content creator ayond thanne eniku ithil pakuthiyum relatable aanu. No parayan okke bhayangara budhimuttu arunnu enikku. Orupad peru enne use um cheithittund. Ipo athinu pattunund. Pinne negative vannappo bhayangara sankadam arunnu hair Colour okke cheithapo adyam negative bhayangara vishamam arunnu. Ipo athokke ok ayi🥰
@thennal4680
@thennal4680 Жыл бұрын
എന്നെ കണ്ടാൽ ആൾകാർക്ക് എന്റെ തടി യേ കുറിച്ച് മാത്രം പറയാൻ ഉളളൂ.. ആദ്യം ഒക്കെ കേൾക്കുമ്പോ ഈ പറഞ്ഞ പോലെ ഞാൻ എന്തെങ്കിലും തിരിച്ചു പറഞ്ഞാൽ അവർ എന്ത് വിചാരിക്കും എന്നൊക്കെ പേടിച്ചു മിണ്ടാതിരിക്കുമായിരുന്നു. ഇപ്പൊ തിരിച്ചു പറയാൻ ഉള്ള ധൈര്യം ഒക്കെ ആയി. ഇപ്പൊ ഒരു ആശ്വാസം ഉണ്ട് 😁
@mufeeda8727
@mufeeda8727 Жыл бұрын
Ivide ippayum parayanulla courage illa. Kalikkalukal kettoondirikkunnu
@worldofsaanvi16
@worldofsaanvi16 Жыл бұрын
Hi chechi ....chechi ഇപ്പോഴും girl's independent ആവണം പറയുമ്പോ എനിക്ക് bayankara sankadam aanttoo.... ഞാൻ Full എൻ്റെ husband dependent ആണ്... കല്യാണം degree kayinju appo thanne kayinju...1 year ഉളളിൽ baby aayi ... ഇപ്പൊ baby 1 year ആയിട്ടുള്ളൂ ..so padikkano jolikk povano ഒന്നും kazhiyunnilla..... ചിലപ്പോ bayankara sankadam വരും.....work from Home job കുറെ nokki ഒന്നും set ആവുന്നില്ല
@karishmavinod
@karishmavinod Жыл бұрын
Support cheyyan aalillenki oru karyom nadakoola.. Chilark lyf adipoli avum. Chilark ennum depend cheyth irikendi varum. Nta avastaum athpola tanna😒
@sanjusninjus2.043
@sanjusninjus2.043 Жыл бұрын
ട്രൈ കിട്ടും 👍
@anushapt455
@anushapt455 Жыл бұрын
Don't stress urself .... ellardem life ഒരുപോലെ ആവില്ല...
@sreelakshmiviswam3171
@sreelakshmiviswam3171 Жыл бұрын
Fashion designing polula enthankilum diploma course cheyuu.. 6 month ,1year oke ulla diploma course undavum angne oru certificate undankil namalke cheriya cheriya joboke nokkan patumeda😊keep going
@ummulfaiza4468
@ummulfaiza4468 Жыл бұрын
​@@sreelakshmiviswam3171
@thecraftbox9116
@thecraftbox9116 Жыл бұрын
ജോലിക്ക് പോകാനും indipentent അവനും ഒരുപാട് ആഗ്രഹിക്കുന്നു. Hus സപ്പോർട്ട് ആണ് പക്ഷേ എവിടുന്ന് തുടങ്ങണമെന്ന് അറിയില്ല.19 വയസിൽ കല്യാണം കഴിഞ്ഞു ഇപ്പോൾ 28 ആയി. 🥴
@lazyladiescorner5398
@lazyladiescorner5398 Жыл бұрын
എനിക് അശ്വതി പറയുന്നത് റിലേറ്റ് ചെയ്യാൻ പറ്റുന്നുണ്ട്.എന്റെ അമ്മ പെട്ടെന്നൊരു ദിവസം നമ്മളെ വിട്ട് പോയി.ഞാനും അനിയത്തിയും അച്ഛനും ഇപ്പോഴും അതിൽ നിന്ന് പൂർണമായും recovered ആയിട്ടില്ല.എല്ലാപേരും അമ്മേടെ അടുത്ത് പോയി നില്കുന്നു അമ്മ വരുന്നു.എന്നൊക്കെ പറയുമ്പോൾ ഞാൻ ഓർക്കാറുണ്ട് .എല്ലാർക്കും ഉണ്ടല്ലോ.ഇത്രേം അജ് ആയ അമ്മമാർ വരെ ജീവിച്ചിരിക്കുന്നു.പക്ഷെ എന്റെ അമ്മ മാത്രം.ഞങ്ങൾ മാത്രം എന്താ ഇങ്ങനെ.ഇപ്പോൾ പോലും കണ്ണു നിറയാതെ തോണ്ട idarathe എനിക് ടൈപ്പ് ചെയ്യാൻ പറ്റുന്നില്ല.ഞാൻ ഉറച്ച വിശോസിക്കുന്നു.അമ്മ നമ്മളെ വിട്ട് ഒരിടത്തും പോകില്ല എന്നു.
@redrose-ib7pq
@redrose-ib7pq Жыл бұрын
ചേച്ചി ക്കു ഇത്രയും subscribers aayitundenkil....... Orupaad kashtapetitt aanu....... Allaathe viral aayi subscribers koodiyathalla...... Ith hardworking mathramaanu😘😌😊
@athirakvish
@athirakvish Жыл бұрын
അശ്വതിടെ same age ആണ് എനിക്ക് but financially independed അല്ലാത്ത കൊണ്ട് താൻ ഇപ്പോൾ നിക്കുന്നതിന്റെ 8years back ആണ് ഞാൻ, എന്താണേലും chit chat വളരെ ഇഷ്‌ടമായി, സത്യസന്ധമായി തോന്നി.. 😍
@lechu8977
@lechu8977 Жыл бұрын
Njanum
@AsviMalayalamaswathy
@AsviMalayalamaswathy Жыл бұрын
😘😘❤️❤️
@Screamkiller69
@Screamkiller69 Жыл бұрын
Njanum
@remyaremya6239
@remyaremya6239 Жыл бұрын
Hai dear eniku Niraye Naracha Mudiyanu ,eniku allergy ulladu kondu hair color cheyan pattunila ,hennayum indigo powder use cheyditum sett ayila endenkilum oru pack paranju tarumo plzzzz
@rosepradeep5902
@rosepradeep5902 Жыл бұрын
Well said. You’re so right…. you’re on the right track, keep it up. Absolutely agree ! ❤👍👏
@amrutharajan7397
@amrutharajan7397 Жыл бұрын
Hi,irunirakarkk cherunna colour combination in wedding sarees cheyyuo?
@subhishass4365
@subhishass4365 Жыл бұрын
You are really inspirational 🥰❤️
@ashwinicashwath5089
@ashwinicashwath5089 Жыл бұрын
Hi. In one award function u wore Kerala saree. Pls let me know wr u bought that saree
@amirthashibu5711
@amirthashibu5711 Жыл бұрын
You are such an amazing person, really like you, thanks for the information,🥰🥰😍😍
@aaryaa.s7288
@aaryaa.s7288 Жыл бұрын
Valuable information chechi❤️
@_puddin__
@_puddin__ Жыл бұрын
Such a beautiful video.. I'm 24 njn matti edukan sremikunna kariyagal ann chechi parajath allam..nallath pole relate chyan pattunund..❤️
@manasasebastian6395
@manasasebastian6395 Жыл бұрын
I can connect with you... Swantham chechi paranju tharunna polae... You are doing an amazing job really... May God bless you chechi😍
@deepanair5959
@deepanair5959 Жыл бұрын
Can u suggest me affordable make up brush kit pls
@athulyasatheesh8004
@athulyasatheesh8004 Жыл бұрын
Really liked this video... I can relate everything to you chechi ❤❤
@sruthirahul3686
@sruthirahul3686 Жыл бұрын
Could personally relate with so many things discussed.... Thankyou so much for doing this video❤️
@tkramya4348
@tkramya4348 Жыл бұрын
Ur really lucky aswathy.... Yes good companion undel career can be a great success...
@anagha891
@anagha891 Жыл бұрын
I can relate to everything you mentioned in this video.I was in a toxic relationship during my teenage and came out from it after realising the things you said here. Now I'm 23 and still learning a lot of lessons to make a better me.I am sure even today there are many teenagers who are your subscribers who go through the same situations faced by me. Girls.. This lady is absolutely right. Listen to what she said and implement it in your life. You will definitely have the best life.
@AsviMalayalamaswathy
@AsviMalayalamaswathy Жыл бұрын
❤️❤️😘😘
@dhanyadevu867
@dhanyadevu867 Жыл бұрын
Tnx chechii
@radhikagopinadh5975
@radhikagopinadh5975 Жыл бұрын
@@AsviMalayalamaswathy ഹായ് അശ്വതി, പിന്നെ അശ്വതിയെ സപ്പോർട്ട് ചെയ്യുന്ന എല്ലാവരോടും അശ്വതിയുടെ എന്റെ വിധി എന്റെ തീരുമാനങ്ങൾ എന്ന വീഡിയോയിൽ ഞാൻ കമന്റ് ചെയ്തിരുന്നു. അതിൽ എനിക്ക് കുറെ ലൈക്ക് ഒക്കെ കിട്ടിയിട്ടുണ്ടായിരുന്നു. എനിക്ക് അതിൽ ഒരു കമന്റ് വന്നു. Asvi മലയാളത്തിലേക്ക് dm ചെയ്യുക എന്ന് പറഞ്ഞാണ് കമന്റ് വന്നത്.. അശ്വതി ആ വീഡിയോയിൽ പറഞ്ഞിട്ടുണ്ടായിരുന്നു ടേക്ക് എവേ തരുമെന്ന്. എനിക്ക് പ്രൈസ് അടിച്ചിരിക്കുന്നു എന്ന് പറഞ്ഞാണ് കമന്റ് വന്നത്. എത്രയും പെട്ടെന്ന് നിങ്ങൾ എനിക്ക് ഡയറക്ട് മെസ്സേജ് അയക്കുക. ഞാനെങ്ങനെ ടെലഗ്രാമിൽ മെസ്സേജ് അയച്ചു. സോഷ്യൽ മീഡിയയിൽ ഒരുപാട് സ്കാമേഴ്സ് ഉണ്ടെന്ന് അറിയാം. എന്നാലും ഇതെനിക്ക് അങ്ങനെ തോന്നിയതേയില്ല. ഞാൻ അശ്വതിയുടെ ആ വീഡിയോ സെർച്ച് ചെയ്തിട്ട് കമന്റ് നോക്കിയപ്പോൾ., അപ്പോൾ ഞാൻ കരുതി ഒരുപക്ഷേ എനിക്ക് എനിക്ക് മാത്രമേ ആ മെസ്സേജ് കാണാൻ പറ്റുമെന്ന്. ഓരോ തവണയും ആ നോട്ടിഫിക്കേഷൻ എടുത്തിട്ടാണ് മെസ്സേജ് read ചെയ്തു കൊണ്ടിരുന്നത്. അതിന്റെ സ്ക്രീൻഷോട്ട് എന്റെ കയ്യിൽ ഉണ്ട്. ഞാൻ അങ്ങനെ ചാറ്റ് ചെയ്തു. എന്റെ ജെൻഡർ ചോദിച്ചു എത്ര നാളായിട്ട് സബ്സ്ക്രൈബർ ആണോ എന്ന് ചോദിച്ചു. എനിക്ക് ഒരു doubt തോന്നിയില്ല. എന്നാൽ മറ്റേതെങ്കിലും വീഡിയോയുടെ കമന്റിൽ അശ്വതിയോട് അത് പറയാനും കഴിഞ്ഞില്ല. ചാറ്റിലൊക്കെ അശ്വതി ഒരു ഇന്റിമസി കാണിച്ചില്ല. അപ്പോ അതെന്താ ഇങ്ങനെ എന്ന് എനിക്ക് തോന്നിയിരുന്നു. അപ്പോൾ ഞാൻ വിചാരിച്ചു വളരെ ഫോർമൽ കാര്യമായതു കൊണ്ടായിരിക്കാം എന്ന്. മാത്രമല്ല അശ്വതി വളരെ ബിസി ആണല്ലോ ഈ മാസം അതുകൊണ്ടുതന്നെ കൂടുതൽ ഡിസ്റ്റർബ് ചെയ്യേണ്ട അല്ലെങ്കിൽ ഞാൻ എന്തെങ്കിലും മെസ്സേജ് ചെയ്താൽ അത് എനിക്ക് ട്രസ്റ്റ് ഇല്ലാത്തതുകൊണ്ടാണെന്ന് വിചാ എന്ന് വിചാരിച്ചാലോ എന്നു കരുതി ഞാൻ കൂടുതൽ ഒന്നും ചോദിച്ചില്ല. ടെലഗ്രാമിൽ കോൾ ചെയ്യാനുള്ള ഓപ്ഷൻ ഉണ്ടായിട്ട് കൂടി ഞാൻ കോൾ ചെയ്തില്ല. ഈവനിംഗ് എനിക്കൊരു മെസ്സേജ് വന്നു. എന്റെ അഡ്രസ്സ് അയച്ചു കൊടുക്കാൻ ഗിഫ്റ്റ് അയക്കാൻ വേണ്ടി. അത് ട്രസ്റ്റ് ചെയ്തു അഡ്രസ് അയച്ചു കൊടുത്തു ഡെലിവർ ചാർജ് അഡ്വാൻസായി പേ ചെയ്യണമെന്ന് പറഞ്ഞു. അതുംക്യാഷ് ഓൺ ഡെലിവറി അല്ല.അങ്ങനെ ആയിരം രൂപ ചോദിച്ചു, ഞാനത് അയച്ചുകൊടുത്തു.. പിന്നീട് വീണ്ടും 2000 രൂപ ചോദിച്ചു. അപ്പോൾ എനിക്ക് സംശയം തോന്നി. അശ്വതിയുടെ ഫോട്ടോ വെച്ച് ആ ടെലഗ്രാം ഐഡിയിൽ ഞാൻ കമ്മ്യൂണിക്കേറ്റ് ചെയ്തു. അപ്പോൾ പറയുന്നത് നിങ്ങൾ അയച്ചുകൊടുക്കു എന്നാണ്.. പിന്നെ ഞാൻ യൂട്യൂബിൽ ഇതിനെ പറ്റിയിട്ടുള്ള വീഡിയോ സെർച്ച് ചെയ്തു. അപ്പോൾ എനിക്ക് മനസ്സിലായി ഇതൊരു പറ്റിപ്പ് പരിപാടിയാണെന്ന്, ഞാൻ കബളിപ്പിക്കപ്പെട്ടു എന്നും. എന്റെ ആയിരം രൂപ നഷ്ടമായി എന്ന്. ഇത് അശ്വതിയോട് എങ്ങനെ കമ്മ്യൂണിക്കേറ്റ് ചെയ്യണം എന്നതായി എന്റെ അടുത്ത ചിന്ത. ഓൾറെഡി ഞാന് അശ്വതിക്കും മെയിൽ ചെയ്തിട്ടുണ്ട് ആയിരുന്നു.. പിന്നീട് ടെലഗ്രാമിൽ കമ്മ്യൂണിക്കെറ്റ് ചെയ്തത് കൊണ്ട് ഞാൻ അതാണ് തുടർന്നത്... ഇങ്ങനെയുള്ള തട്ടിപ്പുകൾ ഒരുപാട് നടക്കുന്നുണ്ട്. അതുകൊണ്ട് എല്ലാവരും അലർട്ട് ആയിരിക്കണം. അശ്വതി എത്രയും പെട്ടെന്ന് ഇങ്ങനെ ഒരു വീഡിയോ ചെയ്യണം. ഒരുപക്ഷേ അശ്വതി ആ വീഡിയോയിൽ take away ഉണ്ട് എന്ന് പറഞ്ഞതുകൊണ്ട് അതിൽ ഇട്ട കമന്റിന് ഏറ്റവും കൂടുതൽ ലൈക്ക് എനിക്ക് കിട്ടിയത് കൊണ്ടും ആണ് ആ scammers അവർ എന്നെ കോൺടാക്ട് ചെയ്തത്... ആ വീഡിയോക്ക് താഴെ കമന്റ് ഇട്ട മറ്റ് ആർക്കെങ്കിലും ഇത്തരം അനുഭവമുണ്ടായോ എന്ന് എനിക്കറിയില്ല.. എത്രയും പെട്ടെന്ന് അശ്വതി ഈ മെസ്സേജ് കാണണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. ഇങ്ങനെ ഒരു കാര്യം നടക്കുന്നു ഉണ്ട് എന്നു ഇതിനെതിരെ ഒരു വീഡിയോ ഇടണം. എന്റെ കയ്യിൽ എല്ലാ പ്രൂഫും ഉണ്ട് . എനിക്ക് എങ്ങനെ അശ്വതിയോട് സംസാരിക്കാൻ കഴിയും എന്ന് അറിയില്ല. ഈ മെസ്സേജ് കണ്ടിട്ട് ഞാൻ ഇൻസ്റ്റയിലും അയച്ചിരുന്നു. But എനിക്ക് rply വന്നില്ല
@sheelasancy9735
@sheelasancy9735 Жыл бұрын
Like ur chit chat videos..Can relate a lot with u....when u open up itself is a big relief....yes that's what I do... brain dump or gratitude journals r big relievers.. Good going...keep it up...
@drfebamariyam9788
@drfebamariyam9788 Жыл бұрын
Chechi's chit chat is always a favourite. Random ayitu paranjalum.. dere is always a striking point for each person .😍 @asvi chechi
@tharajpulikkottil4544
@tharajpulikkottil4544 Жыл бұрын
Good video..same here..I too have changed few of my characteristics purposefully and have trained my mind to create a positiveness around me for staying happy and peaceful.. Keep going Dear
@FantasyWorldofmrsxdan
@FantasyWorldofmrsxdan Жыл бұрын
Finance manage ne kurichu ithu pole oru video expect cheyunnu
@abhiramiaami1256
@abhiramiaami1256 Жыл бұрын
Armpit lighting cream okke use cheyyamo..side effects varumno.. Eth cream ann better
@abhiramiaami1256
@abhiramiaami1256 Жыл бұрын
Hi chechi
@ashlyjojan5976
@ashlyjojan5976 Жыл бұрын
Chechide samsaaram kelkan nalla rasama ... You're really inspiring... keep going... love you Chechii ♥️💕♥️
@sindhurs3180
@sindhurs3180 Жыл бұрын
കഠിന പ്രയത്നവും സത്യസന്ധതയുമാണ് അശ്വതിയെ എനിക്കിഷ്ട്‌പ്പെടാൻ കാരണം . ഞാൻ ഒരു വീട്ടമ്മയാണ് പക്ഷേ എനിക്കും അനുജത്തിയുടെ1 വാക്കുകൾ വളരെ .. ഉപകാരപ്രദമാകാറുണ്ട് :- ---..
@AsviMalayalamaswathy
@AsviMalayalamaswathy Жыл бұрын
Thank you so much dear ❤️❤️😘😘
@padmajaks6302
@padmajaks6302 Жыл бұрын
Chechi you are so inspiring..🥰and am also like that No parayan it's too difficult.bt nw njan try cheyundu and your videos are so helping for that Thankyou so much 🥰 God bless you
@athiramohanptb6293
@athiramohanptb6293 Жыл бұрын
chechii ur hardwork is ur success ur very inspirational
@anuab7941
@anuab7941 Жыл бұрын
Chechi paranja Ella karaytodum 100 % yojikunnnuuu 💕💕💕
@AnjuSN
@AnjuSN Жыл бұрын
I really loved this... Plz doo more like this❤️
@nailartstudent9324
@nailartstudent9324 Жыл бұрын
Good job, asvi chechy paranjathellaam enikkundu i learned in my 20s😁 njan eppozhum straight forward, ulla kaaryam mukathunokki parayum opposit aaraayaalum,..... Very happy to hear from you about this topic, well explained 😘😘😘😘😘😘😘👍👍👍👍
@dulfa5758
@dulfa5758 Жыл бұрын
Chechi paryunnath ok sheriyanu...kure anubhavangal enk undayittund...njnm munb ok muttullavar enth vicharikhum enn karuthi orupad karyngal enk ishtamillathe cheyendi vannittund..bt whn the age progress & if we r financially independent namukh ishtamillatha karyngalkh No parayan namukh pattum..we 'll get courage..,we have to take our own decision if we feel it is right..
@treezaanniejose5224
@treezaanniejose5224 Жыл бұрын
Thank you chechi. This made my day🥰
@reshmaravindran1542
@reshmaravindran1542 Жыл бұрын
As you mentioned gaslight, I'm experiencing it from past 13yrs by husband. I can't escape from this till now
@sereenanizar7088
@sereenanizar7088 Жыл бұрын
Bayankara ishtaayi too... Iniyum video venam to about parenting..... Pinne partner ne kurichulla thoughts
@ChemistryNotesbyTriP
@ChemistryNotesbyTriP Жыл бұрын
Asvi ,you are right definitely our decisions are our destiny. My passion was teaching. I want to become a teacher. Since my husband was working in a private firm, I thought it was good to become a govt school teacher. But my parents disagreed it. I have all the qualifications, but after marriage nobody was there for me to support except my husband. And at last after sending my younger daughter to playschool I started studying PSC. Now at the age of 38 , I am waiting for my advice as a UP school teacher.
@inSearchOfZen392
@inSearchOfZen392 Жыл бұрын
Congratulations 🎉
@neethunarayanan7408
@neethunarayanan7408 Жыл бұрын
Me too
@sankibuddy
@sankibuddy Жыл бұрын
Congratulations chechi ... good decision ♥️♥️♥️
@parvathynair9957
@parvathynair9957 Жыл бұрын
I can relate so much to the first point you said...good video Asvi! ❤️
@harshinirv2683
@harshinirv2683 Жыл бұрын
I really liked this video..i want asvi chechi to do video about changes we need in early 20s,tips about choosing carrier, convincing parents about our carrier options,and also tips to choose partner..that might help girls who wish to be financially independent..
@nidhirajeev1398
@nidhirajeev1398 Жыл бұрын
Felt like I spoke to someone who really understands ❤️
@Sivaas523
@Sivaas523 Жыл бұрын
Hi asvi....paranjadellam saryanu...bt enik angane aakaan pattunnilla..arengilum negative paranjal njn down akum..pinne ipo kurach maattam und.ennalym complete ay maran pattunnilla.bt ithinte okke result adilum bayanakam..aarkkum nammale patti chindaylla.
@akshitha_leena_
@akshitha_leena_ Жыл бұрын
Commenting for the first time in your channel.. A video that's totally worth watching. Could relate to many of the things u said and could feel all those words coming straight from your heart.. Keep going chechy❤️ Much love to you❤️
@neethugokul3044
@neethugokul3044 Жыл бұрын
Hi chechi...Iamm 24 ...chechi paranja kryngal ellam enta karyathil 100% crct annu.enikkum arodum no parayan pattillaernnu..avarkk vishamam akon ennokkey njnm vicharichirnn...chechi paranjathu pola tanna think chyyn tudagiyappol ath mari njn matti eduthu....now njn independent annu enta kryam mattullavarude face nokki vitt kalayilla..munpe orupadu karyangal mattullavarude vakke kett lost ayittund.. Now iam happy❤❤❤because my husband is very support annu
@sandhyacchandran7075
@sandhyacchandran7075 Жыл бұрын
Aswi too sweet of u, very nice, opinions superb
@navyanandha2442
@navyanandha2442 Жыл бұрын
Chechi paranja karyangalil ottumikkathum connected aanu. Njanum valiyoru people pleasr aayrunnu. Mattullavar parayanath kett ishttamulla drs polum ith vare ittittilla. Innipo anennod no paranjavarum allel avarude makkal, wife okke njn ann idan kothichathinekkal valiya drs itt avarde ishttathinu jeevikkunnath kanumbazhanu njn ethra viddi aayirunnu enn manasilayath. Iniyum chechi paranjathil orupadu karyangal undayittud.
@aswathyachuzachu4985
@aswathyachuzachu4985 Жыл бұрын
Asvi chechi chevhide samsaram enne eppozhum motivate cheyyarund😘😘😘😘🥰🥰🥰
@arunimam97
@arunimam97 Жыл бұрын
Well spoke chechi , ingane kanu ezhuthunathu Nala bhangiyund keto chechi
@anakhamadhu4777
@anakhamadhu4777 Жыл бұрын
Chechi... Really really inspiring.. Njanum chechite same character aanu. Ellarotum eppozhum sweet aayi eppozhum oru positive vibe keep cheyyan try cheyyum. But ennittum back to back disappointments varumbo why this to me all the times ennu thonnum aaake down aavum. Pinne situation accept cheyyum. Chechi samsarikkunna kettappo orupatu related aayi thonni. And im happy to hear these all. Thankyou dear ... This means a lot... Love you... Keep going my gem 🤗❤️❤️❤️❤️
@Nafeesathshifa
@Nafeesathshifa Жыл бұрын
Hi asvi mudi color ningalude look valare maattitto 😍😍😍
@prissysarathomas9204
@prissysarathomas9204 Жыл бұрын
Answer to my many questions❤️... Love you chechi 🌟... Stay blessed... May all your dreams come true..
@lifeinthemiddle4474
@lifeinthemiddle4474 Жыл бұрын
Just loved listening to you :)
@Anjus_NoraVijay
@Anjus_NoraVijay Жыл бұрын
Chechi e lipstick shade chechiku cheratha polund
@asnaabdulla3578
@asnaabdulla3578 Жыл бұрын
Really helpful for me thank you aswi
@niya256
@niya256 Жыл бұрын
Chechy... Which hair dryer is best in affordable price.. please suggest
@AsviMalayalamaswathy
@AsviMalayalamaswathy Жыл бұрын
Philips dear
@dhanalakshmick7513
@dhanalakshmick7513 Жыл бұрын
Super da.. well said 👍🥰
@khadhikhadhi9258
@khadhikhadhi9258 Жыл бұрын
എന്റെ പൊന്നു ചേച്ചി... ഞാൻ ഇപ്പോൾ വളരെ സങ്കടത്തിൽ ആണ്... സ്വന്തമായി ഒരു ജോബിനോ പഠിക്കാനോ ഒന്നിനും husband സമ്മതിക്കില്ല.... എന്റെ ഓരോ ആവശ്യത്തിനും അതേഹത്തോട് കെഞ്ചണം... ഒരു മോൻ ഉണ്ട്.. അവനിക്കും ഒന്നും ചെയ്ത് കൊടുക്കാൻ എനിക്ക് കഴിയുന്നില്ല.. ജീവിതം തന്നെ മടുത്ത പോലെ ആണ്.. ഒന്നും ചെയ്യാനില്ല... മനസിലുള്ളത് ഒന്നും പറയാൻ പറ്റുന്നില്ല.. ഹുസ്ബൻഡിനു ഭയങ്കര ദേഷ്യം ആണ്... അത്കൊണ്ട് എനിക്ക് പേടിയാ... എത്രനാൾ ഇങ്ങനെ പേടിച് ജീവിക്കും എന്നറിയില്ല... എല്ലാം കളഞ്ഞിട്ടങ്ങു പോയാലോ എന്ന് കരുതും... അപ്പോഴും മോനെ ഓർക്കും.. അവനു ഭയങ്കര ഇഷ്ട്ടം ആണ് അവന്റെ വാപ്പയെ... മരിക്കണമെന്ന് തോന്നുമ്പോഴും അവൻ ഒറ്റക്കാവില്ലേ എന്നോർക്കു.. എന്തൊരു ജീവിതമാണ് എന്തോ... എന്നും എണീക്കുന്നു.. വേവിക്കുന്നു വീട്ടുകാര്യങ്ങൾ നോക്കുന്നു തുണി കഴുകുന്നു മോനെ നോക്കുന്നു.. ഇരുട്ടുന്നു വെളുക്കുന്നു അത് തന്നെ.. നീ കഴിച്ചോ അല്ലെങ്കിൽ നിനക്ക് ഉണ്ടോ എന്നൊരു വാക്ക് പോലും......
@hymytreasa1766
@hymytreasa1766 Жыл бұрын
Fabulous life by aina eanna KZbin channel othiri nallatha. Nammuku othiri motivation kittum ithupole.
@unnimayamanikandan3501
@unnimayamanikandan3501 Жыл бұрын
Chechi husband ayit onu thuran samsariki karyaghal paranj manasilakkan nokk chechide saghadaghal karanju parayu husinodu savadhanam ale Matti edukam chechi vishamikyaleta
@khadhikhadhi9258
@khadhikhadhi9258 Жыл бұрын
@@unnimayamanikandan3501 കൊള്ളാം... നല്ല പോലെ ഇരിക്കുമ്പോൾ എല്ലാം പറയയും... എന്നിട്ട് എന്താ കാര്യം.. ചെറിയ ഒരു കാര്യം മതി അലറി വിറപ്പിക്കാൻ.. ഉറച്ചു സംസാരിക്കുന്ന തന്നെ എനിക്ക് പേടിയാ... അടിക്കതൊന്നുമില്ല... എങ്കിൽ ഞനയും തിരിച്ചു കൊടുക്കും എന്നറിയാം... അലർച്ചയിൽ പിടിച്ചു നിൽക്കാൻ പറ്റില്ല
@khadhikhadhi9258
@khadhikhadhi9258 Жыл бұрын
@@unnimayamanikandan3501 അല്ലെങ്കിൽ തന്നെ സ്നേഹമില്ലാത്തവരോട് പറഞ്ഞിട്ട് എന്തിനാ... പറഞ്ഞറിയിക്കാൻ ആണേൽ അവിടെ സ്നേഹമില്ല എന്ന് തന്നെയാ... എന്നിട്ടും നാണം കേട്ട് പറയും.. പിന്നും ഇത് തന്ന
@khadhikhadhi9258
@khadhikhadhi9258 Жыл бұрын
നമുക്ക് എല്ലാം തുറന്ന് സംസാരിക്കാൻ പറ്റുന്ന നമ്മളെ കൂടെ നിൽക്കുന്ന ഒരു പങ്കാളിയെ ആണ് കിട്ടുന്ന എങ്കിൽ ലൈഫ് ഫുൾ hpy ആണ്
@fincysajan7995
@fincysajan7995 Жыл бұрын
Hi, can u please suggest nice boutique s in thrissur town
@celinajohn2992
@celinajohn2992 Жыл бұрын
Hai Asvi, I could connect very well, I have come out of all these stages little earlier, walking through the path of spirituality being in the middle of this amazing world help us to par this grief.One of the best way is as you said to accept the truth and find solutions to live better in reality.All the best for your future endeavours.Love you... with Regards...
@celinajohn2992
@celinajohn2992 Жыл бұрын
@AsviMalayalam... Thank You for the reply,Stay blessed Always
@lechu8977
@lechu8977 Жыл бұрын
Njanum oru people pleaser ayrunu.ath kurach mari varunu.completely matanam.pinne no parayan ipozhum enik budhimutanu.atha etom prblm.pinne over empathetic anu.ithellam kond life thanne nasichu poi.iniyenkilum maranam.33 vayas ayi.nalla vdo aswathi 😊👍
@jsdream6795
@jsdream6795 Жыл бұрын
Nalla vekthamaii msg convey cheyan patunnund..... Good video chechi💞
@snehashilpa2754
@snehashilpa2754 Жыл бұрын
ചേച്ചി.. ഈ ജനുവരി എനിക്ക് 16 വയസ്സായ്...സത്യം പറഞ്ഞാൽ പേടിയായിരുന്നു വയസ്സാകുന്നതിനെ കുറിച്ച്...2 വർഷം കഴിഞ്ഞാൽ 18 ആകുമെല്ലോ എന്നോക്കെ ഓർത്ത്...പക്ഷേ ഈ വീഡിയോ കണ്ടതിനു ശേഷം വയസ്സാവൻ ഭയങ്കര excitement ✨ പഠിക്കാൻ ഉള്ള motivationum...എന്തിന് പഠിക്കണം എന്നുള്ള ചിന്ത എപ്പോഴും മനസ്സിൽ ഉണ്ടായിരുന്നു...ഇപ്പോഴും ഈ വീഡിയോയും അതിൻ്റെ താഴെ ഉള്ള commemtsum ഒക്കെ വായിച്ചപ്പോൾ ഏതാണ്ടൊക്കെ മനസ്സിലായി...thank you chechi for doing this video✨this changed my whole perspective about life❤️ Soon I will be writing my 10th Icsc boards...I will do well in it❤️✨
@arrrr7716
@arrrr7716 Жыл бұрын
😍30vayas kazinjenn parnjalee ariyuu💖asvi chechi estam..life long young ayi irikattee... god bless uuu...💝💝👍
@achu1823
@achu1823 Жыл бұрын
Financial independence is the base for everything...its such a powerful weapon,So guys do acquire and posses that weapon, so that no one can manipulate u ❤️.Asvi u r a true inspiration.
@bismynazar9289
@bismynazar9289 Жыл бұрын
Satyam thanneyanu . Enikum age 33 ayi. Njan ipolum oru people pleaser anu. Nammal angane ayillenkil dheiavam nammalku shiksha tharumo ennokeyulla oru thinking anu eniku.orikalum nammal angane akaruthu Prathyekichum namude keralathil nammal namuku manasinu nallathennu thonnunnathupole jeevichal ellavarum parayum aval ahankari anennu.Athanu nammude culture. Nammal namuku vendi jeevikanam.
@bismynazar9289
@bismynazar9289 Жыл бұрын
@AsviMalayalam yes...how can I contact you ?
@devis8965
@devis8965 Жыл бұрын
Chechi innathe lipstick shade e makeup aayt cherathathayi thonnunu
@agasthyarjuna
@agasthyarjuna Жыл бұрын
that is very true.എല്ലാവരെയും ഒരുപോലെ സന്തോഷിപ്പിക്കാനും പറ്റില്ല.നമ്മൾ നമ്മളായി ഇരിക്കുക.that's it
@suryanedungadi4878
@suryanedungadi4878 Жыл бұрын
Hi aswathi, I was not ur subscriber, i used to watch ur videos without subscribing.....but this video made me ur subscriber...... U spoke from ur heart.... Nd I could connect all the points with my life experience...... I think all must watch this video for peaceful nd better life 😊
@AsviMalayalamaswathy
@AsviMalayalamaswathy Жыл бұрын
❤️❤️😘😘
@indulakshmi7062
@indulakshmi7062 Жыл бұрын
Can u pls do a video on laser hair removal machine ?
@syamilykmuraleedharanorava3407
@syamilykmuraleedharanorava3407 Жыл бұрын
Tooo inspiring ❣️
@hymytreasa1766
@hymytreasa1766 Жыл бұрын
ഇനിയും ഇതുപോലെയുള്ള videos പ്രതീക്ഷിക്കുന്നു.
@Vinaya92
@Vinaya92 Жыл бұрын
Valuable information...👍👏
@jiswinjoseph1290
@jiswinjoseph1290 Жыл бұрын
Thamanna saree എവിടെ??
@bijithasajeev7083
@bijithasajeev7083 Жыл бұрын
Thank you Aswathi njan ippo vallatha avasthayilude, poyikondirikkanu ithu kettappol lam ok Thank you , thank you ,so much
@shilpavs737
@shilpavs737 Жыл бұрын
Which brand and affordable vitamin c serum is good ?
@AsviMalayalamaswathy
@AsviMalayalamaswathy Жыл бұрын
Minimalist
@arunimaraveendran5570
@arunimaraveendran5570 Жыл бұрын
Enthokkeyo vishamagal parayathe paranja pole thonni.pala pointsum sherikkum manasil koodi kadannu poya karyagal aanu.oral paranjappol aanu ath vekthamayi manasilaye ❤️🥰
@shibinashibi1714
@shibinashibi1714 Жыл бұрын
Such a good video chechiiii😍😍
@TpT11177
@TpT11177 Жыл бұрын
Njan vlogs ishtapettuthudangyadh asviyude channel kandathilpinneyaaanu... Drastic change thanne undayittund iyalkk...especially content oriented aaayi....korekoodi informative aayitt orupaad karyangal share cheyyunnund...njan oru sthiram viewer allatto engilum enik useful aayittulladh kanarund...inn share cheidha karyangalil mikkadhum jeevithathinte bagamakkan sremikkanam enna agrahathode thank you so much for the kindful information..& one more thing... Iyalde samsaram valare nyc aaanu parayadhe vayya... Keep going... Tc bye
@AsviMalayalamaswathy
@AsviMalayalamaswathy Жыл бұрын
😘😘❤️❤️
@minushiv
@minushiv Жыл бұрын
Wow wonderful✨😍 inspiring
@anjuu7795
@anjuu7795 Жыл бұрын
How to remove the hair growth in our body.. Especially stomach area.. Plz make a video for the same..
@msdream436
@msdream436 Жыл бұрын
Yaa ..need it
@neenuanil5450
@neenuanil5450 Жыл бұрын
Chechiyude e sofavam okey thannayirnnu ... Anikum ... Bt njnum epo orupd change cheythu ....
@AnjuRKannangai
@AnjuRKannangai Жыл бұрын
Chechi u r like an elder sister now. U know like hearing u gives more strength to achieve, to work. A lot more. No words to say.
@archanapm158
@archanapm158 Жыл бұрын
Really nice vdo🥰
@makeupbyfazmi
@makeupbyfazmi Жыл бұрын
Good video enik orupad ishttapettu adyamayan nigalde video k comment edunath Karanam ingine oru video ayath kond
@divyajohn8583
@divyajohn8583 Жыл бұрын
Super episode ❤️
@reshmasajeesh3956
@reshmasajeesh3956 Жыл бұрын
First comment adiche. Chechi love u
@infinitegrace506
@infinitegrace506 Жыл бұрын
A warm personality multiplies a woman's beauty. You r right Asvi.☺️
@MykeralalifeintheUK
@MykeralalifeintheUK Жыл бұрын
I don't know what to say but You deserves the word "influencer" Really relatable 🤝
@soumyamariyasiby2918
@soumyamariyasiby2918 Жыл бұрын
I am so happy for you I can relate these changes in me as well These changes are inevitable as we grow mentally physically and emotionally Ur so powerful ❤️ 😍 Surely will meet you some day 🫂 🤗 Lots of love ❤️ Soumya
@AsviMalayalamaswathy
@AsviMalayalamaswathy Жыл бұрын
😘😘❤️❤️
@aswanimol4098
@aswanimol4098 Жыл бұрын
Chechi paranjathellm seriyanu..but palapozhm partentsnu vendi people pleaser akendinvarunnu..pala decisionsm edukumbol strong aayi nilkan patanilla.. because parents athnu against aakunnonde..pne enth cheym?
@karthika3713
@karthika3713 Жыл бұрын
Avare parajj manaslaakka..nmmde independence ne kurich parayuka
@Rifastories
@Rifastories Жыл бұрын
Aasvine njn kure ayi follow cheyyun chiri mathram maarille ellam maari face cut hair style lip ellam chiri mathram ullu
@shortsvideo2028
@shortsvideo2028 Жыл бұрын
First asvi chechi ❤️😘
@anamika7549
@anamika7549 Жыл бұрын
Hai asvi chechy....chechy parajaa pole najn oru fashion designiner Student aanu appo plus two kaianju ellarum chothichu enni enthienna povane ennu ok....but fashion designing ennu kekkumbo ellarum namalle aagootu adichu erithum ethu onnu padicha job kittuella.acathamic aayittu nokku enneu ok....but Njan athu onnu series aakranoella namde estammm athu elle ellamm😍😍
@binithac.k140
@binithac.k140 Жыл бұрын
Best wishes
@anamika7549
@anamika7549 Жыл бұрын
Thank u🤩❤️
Chit Chat GRWM|Answering your questions|Too personal|Asvi Malayalam
46:02
Bigg Boss Gathering Vlog More Surprises To Come
33:54
Secret Agent
Рет қаралды 20 М.
LOVE LETTER - POPPY PLAYTIME CHAPTER 3 | GH'S ANIMATION
00:15
когда повзрослела // EVA mash
00:40
EVA mash
Рет қаралды 3,8 МЛН
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 43 МЛН
Nitara Meets Her Ammama | Pearle Maaney | Srinish Aravind | Baby Nila
41:29
ചന്ദന മലർ 🚀 ON AIR 🥰🙌🏻
16:48
Joku Ten
Рет қаралды 108 М.
Are you in toxic relationship ?? #Asvitalks
34:21
Asvi Vlogs
Рет қаралды 56 М.
It changes everything #knot #rope #bushcraft #camping #survival
0:11
Мужик психанул и купил 200 Ленд Роверов
0:19
Сергей Милушкин
Рет қаралды 3 МЛН
Rope climb tutorial !! 😱😱
0:22
Tibo InShape
Рет қаралды 8 МЛН
Let me show you (P8)
0:21
Discovery Boy
Рет қаралды 5 МЛН