Onnum Onnum Moonu Season 2 I Ep 08 - Fun moments with Ranjini & Santhosh Pandit I Mazhavil Manorama

  Рет қаралды 2,783,217

Mazhavil Manorama

Mazhavil Manorama

Күн бұрын

Пікірлер: 1 500
@meeradevgood1815
@meeradevgood1815 8 жыл бұрын
റിമി രഞ്ജിനി നന്നായി സന്തോഷിനെ ആരു പരുപടിക്കു വിളിച്ചാലും അയാളെ മാനസികമായി കുത്തുവാൻ ശ്രമിക്കുന്നതും അതിലൂടെ അയാളെ ഒരു കോമാളി എന്ന് വരുത്തി തീർത്തും റേറ്റിങ് ഉണ്ടാക്കുക എന്ന തന്തയില്ലാത്ത പണിയായിരുന്നു ചെയിതു കൊണ്ടിരുന്നത് എന്നാൽ ഇന്ന് റിമിയും രഞ്ജിനിയും ആ മനുഷ്യന് കൊടുത്ത ബഹുമാനം അത് തന്നെ യാണ് ഈ ഷോയെ മനോഹരമാക്കിയത് നന്ദി 1 +1=3 നന്ദി മനോരമ
@asnasajeer5093
@asnasajeer5093 7 жыл бұрын
Meera Dev good
@statusmaniaz9678
@statusmaniaz9678 7 жыл бұрын
your opinion is great one, 😘
@ansarsalam
@ansarsalam 7 жыл бұрын
വളരെ ശരിയാണ് വിളിച്ചു വരുത്തി അപമാനിക്കുകയാണ് സാധാരണ എല്ലാവരും ചെയ്യാറ്.
@rusnafaisal1752
@rusnafaisal1752 7 жыл бұрын
Meera Dev good njanum msginod yojikunnu👍👍
@mrm8902
@mrm8902 7 жыл бұрын
Sathyam..
@anjana73
@anjana73 5 жыл бұрын
രഞ്ജിനി വളരെ genuine ആണ്. മറ്റുള്ളവരെ പോലെ ഉള്ളില്‍ ഒരു സ്വഭാവം പുറത്തു വേറൊരു സ്വഭാവം അവര്‍ക്കില്ല.
@amipa2730
@amipa2730 4 жыл бұрын
😁😁😁
@leo2811
@leo2811 4 жыл бұрын
Thanne
@user-cm9qw8bw9j
@user-cm9qw8bw9j 4 жыл бұрын
Ayin
@rahultirur6267
@rahultirur6267 4 жыл бұрын
Mmmm
@leninkuttan2038
@leninkuttan2038 4 жыл бұрын
Hii anjana
@vijayvictor9617
@vijayvictor9617 7 жыл бұрын
ആദ്യമായിട്ടാ സന്തോഷ് പണ്ഡിറ്റ് നെ ചൂഷണം ചെയ്യാത്ത പ്രോഗ്രാം കാണുന്നെ, കൊള്ളാം
@SanjaySanju-ug9yy
@SanjaySanju-ug9yy 3 жыл бұрын
Ee dialogue thanne vere oru video ilum.kanditindalo broo 😂😂🔥
@daffodils4939
@daffodils4939 3 жыл бұрын
ആ -ve സന്തോഷ് +ve ആക്കി കാശുണ്ടാക്കി ഇന്ന് ഒരു സൂപ്പർ സ്റ്റാറിനെ അറിയുന്നവർ സന്തോഷിനെ യും അറിയുന്നു.....
@aswathybinu7383
@aswathybinu7383 4 жыл бұрын
രഞ്ജിനി +റിമി ആരെയും inslt ചെയ്തു കണ്ടിട്ട് ഇല്ലാ ❤️❤️❤️
@sivinsajicheriyan7937
@sivinsajicheriyan7937 3 жыл бұрын
മനോഹരമായ പരിപാടി ...ഒരേ മനസ്സുള്ള നന്മ നിറഞ്ഞ 3 പേരുടെ പരിപാടി ❤️❤️❤️
@mlzpsyci670
@mlzpsyci670 Жыл бұрын
😂😂😂😂
@mohansubusubu288
@mohansubusubu288 6 жыл бұрын
രഞ്ജിനി ഹരിദാസ് നല്ല കഴിവുള്ള ലേഡി ആണ് സന്തോഷ് പണ്ഡിറ്റ് സൂപ്പർ
@tks7779
@tks7779 7 жыл бұрын
സന്തോഷ് ആണ് ഇവരിൽ ഏറ്റവും ബുദ്ധി ഉള്ള ആൾ,,,
@rajanisuresh6214
@rajanisuresh6214 3 жыл бұрын
O
@നമ്മുടെസ്വന്തംകേരളം
@നമ്മുടെസ്വന്തംകേരളം 6 жыл бұрын
ആരൊക്കെ കളിയാക്കിയാലും സന്തോഷ് പണ്ഡിറ്റിനെ സ്നേഹിക്കുന്ന ഒരു പാട് പേർ ഉണ്ട്
@itharuitharu2605
@itharuitharu2605 3 жыл бұрын
Udd njanum
@IndiAmDoctor
@IndiAmDoctor 3 жыл бұрын
Mm
@viswanathankk4318
@viswanathankk4318 3 жыл бұрын
Mm
@sikysunilraj6053
@sikysunilraj6053 3 жыл бұрын
Nalla oru manushyanaa santhos panditte
@Rajeshvallikkunnu
@Rajeshvallikkunnu 3 жыл бұрын
Janum..ante.all am.santhosh.ji
@bimalthadathil9391
@bimalthadathil9391 8 жыл бұрын
2 വർഷത്തിന് ശേഷം ഇ പരുപാടി കാണുന്നു.. ആരും ആയിക്കൊള്ളട്ടെ ബഹുമാനം കൊടുക്കുന്നത് കൊണ്ട് ഒരു തെറ്റുമില്ല അതുകൊണ്ട് തന്നെ കാണാൻ തന്നെ രസമുണ്ട്...
@ashi7138
@ashi7138 7 жыл бұрын
Bimal Thadathil §?xb pss
@ashi7138
@ashi7138 7 жыл бұрын
Bimal Thadathil sex
@റൂഹിനെതേടിയവൻ
@റൂഹിനെതേടിയവൻ 4 жыл бұрын
2020 കൊറോണ കാരണം കുത്തി ഇരുന്ന് കാണുന്നവർ ഇവിടെ ലൈക് 👍
@muneesmancheri3263
@muneesmancheri3263 4 жыл бұрын
😂
@maestroyt5527
@maestroyt5527 4 жыл бұрын
Kuttiirikuvalla kedanonda kanunai😅😅
@kalippantethottavadi8595
@kalippantethottavadi8595 3 жыл бұрын
🤣
@maheshkt7333
@maheshkt7333 3 ай бұрын
Super super super ❤❤❤
@drisyasthampi5349
@drisyasthampi5349 3 жыл бұрын
Ranjini n rimi made him feel comfortable.. Loved their attitude ❤
@leorazz2882
@leorazz2882 Жыл бұрын
നല്ലൊരു വില തന്ന ഈ മനുഷ്യൻ റിമിയും രഞ്ജിനിയും കൊടുത്തത് അടിപൊളി❤❤❤❤
@TheForsan1
@TheForsan1 8 жыл бұрын
കുറച്ചു വട്ടുണ്ടെങ്കിലും രഞ്‌ജിനി ഹരിദാസ് ഒരു Genuine person ആണ്. അകത്തു ഒരാളും പുറമെ വേറൊരാളുമായി അവർ മുഖം മൂടി അണിയുന്നില്ലല്ലോ; അവർ ചെയ്യുന്ന തെറ്റും അതുതന്നെ ആണെന്ന് തോന്നുന്നു, ആളുകൾക്ക് ഇഷ്ടം ഇരട്ട മുഖങ്ങളുള്ള celebrity കളെ ആണ്. സന്തോഷ് പണ്ഡിറ്റ് ഉരുളക്കുപ്പേരി പോലുള്ള മറുപടികൾ കൊണ്ട് പ്രോഗ്രാം ഗംഭീരമാക്കി. അദ്ദേഹം 13 ലക്ഷം രൂപ അട്ടപ്പാടിയിലെ പാവങ്ങൾക്ക് സംഭാവന ചെയ്തത് ഇതിനു മുൻപ് ആരും പറഞ്ഞു കേട്ടില്ല, ഇത് വല്ല അറിയപ്പെടുന്ന സിനിമ നടന്മാരായിരുന്നെങ്കിൽ സോഷ്യൽ മീഡിയയും മറ്റും ആഘോഷമാക്കിയേനെ. അവരോട് പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും രണ്ടു പേരും നല്ല മനുഷ്യരാണ് എന്ന കാര്യത്തിൽ സംശയം ഇല്ല.
@shameerbabu1077
@shameerbabu1077 6 жыл бұрын
ForsanOne 👍
@subeesh.lalattaachalery9151
@subeesh.lalattaachalery9151 6 жыл бұрын
Orijinal.vatt
@afalthafrockz701
@afalthafrockz701 5 жыл бұрын
അയാൾ ഇനിയും കുറെ സിനിമ എടുക്കട്ടേ കാണുന്നവർ കാണട്ടെ അതിൽ നിന്നും കിട്ടുന്ന വരുമാനത്തിൽ കുറച്ചു ഭാഗം അതേഹം കഷ്ടപ്പെടുന്നവർക്കല്ലേ കൊടുക്കുന്നത്
@nihass6698
@nihass6698 8 жыл бұрын
സന്തോഷ് ജി നിങ്ങളൊരു സംഭവം ആണ് ട്ടോ... മറ്റുള്ളവരോടുള്ള താങ്കളുടെ respect സമ്മതിക്കാതെ വയ്യ..... പ്രത്യേകിച്ച് സർ മേഡം എന്നുള്ള അഭിസംബോധനം..........
@nidhin22
@nidhin22 8 жыл бұрын
Nihas s yes bro tru say..
@vijayammanj6979
@vijayammanj6979 8 жыл бұрын
Nihas s BHAD thRA
@nihass6698
@nihass6698 8 жыл бұрын
aanel?
@nihass6698
@nihass6698 8 жыл бұрын
oraalude prathekathaye angeekarikkaaan fan aavanam aennillaaa
@nihass6698
@nihass6698 8 жыл бұрын
thanne polulla vivaradoshikalkk athum athinappuravum thonnum.....poi samskaaram padikkedo!!!
@leorazz2882
@leorazz2882 Жыл бұрын
മാഡം...... മാഡം അവർ സംസാരിക്കുന്നത് വരെ അ ഒരു റെസ്പേക്റ്റ് കൊടുത്ത് ആണ് സന്തോഷ് ജ്ജി അടിപൊളി❤❤❤❤❤❤
@bijeeshmuttathil6434
@bijeeshmuttathil6434 7 жыл бұрын
കേരളത്തിലെ 3 നിഷ്കളങ്കരായ വ്യക്തികൾ. God bless you.
@Neethu_Rixon
@Neethu_Rixon 5 жыл бұрын
yes...rimi chechy...santhoshetan...renjini chechy😍
@sandhyarajesh2686
@sandhyarajesh2686 5 жыл бұрын
Its true
@sajeevk2537
@sajeevk2537 5 жыл бұрын
😁😁😁😁😁
@brijitmariyaantony6038
@brijitmariyaantony6038 5 жыл бұрын
ഇവരൊക്കെയോ 😲😲😲😲😲
@nishadbavu8802
@nishadbavu8802 6 жыл бұрын
സന്തോഷ് sir നിങ്ങളൊരു സംഭവം തന്നെ... നിങ്ങളെ ഞാൻ ബഹുമാനിക്കുന്നു
@yourheart3718
@yourheart3718 5 жыл бұрын
Me too
@malayalammoviesfightscense8609
@malayalammoviesfightscense8609 4 жыл бұрын
Wow
@Jithinsukumar-e5y
@Jithinsukumar-e5y 3 жыл бұрын
Yes
@meenaambauthan3908
@meenaambauthan3908 Жыл бұрын
Me too
@umanandasidharth4953
@umanandasidharth4953 8 жыл бұрын
എല്ലാവരെയും സാർ എന്ന് സംബോധന ചെയ്യുന്ന സന്തോഷ് പണ്ഡിറ്റിന് ആ ബഹുമാനം തിരിച്ചു കൊടുക്കാതിരിക്കാനാവുന്നില്ല.. സന്തോഷ് പണ്ഡിറ്റിനെ ഇത്ര മാന്യതയോടെ ട്രീറ്റ് ചെയ്ത, ഇത്ര ബഹുമാനത്തോടെ സ്വീകരിച്ച മറ്റൊരു പ്രോഗ്രമില്ല.. :) നന്നായി
@smarttelevision9721
@smarttelevision9721 6 жыл бұрын
nandha ukm
@avekos9259
@avekos9259 6 жыл бұрын
nandha u
@ancy4220
@ancy4220 6 жыл бұрын
ആദ്യമായി റിമിക്ക്‌ വായ തുറക്കാൻ സാധിക്കാതിരുന്ന എപ്പിസോഡ്‌ .santhosh ji your respect for women's, and your well education shocked me.But you have a very good personality.we all love you. santhosh ji ke Jay🙋🙋🙋🙋🙋🙋🙋🙋🙋👏👏👏👏
@ajamilan7904
@ajamilan7904 8 жыл бұрын
മലയാളികൾ എന്തിനാണ് ഇവരെ ഇങ്ങനെ എപ്പോഴും കരിവാരിത്തേക്കുന്നത് ? രഞ്ജിനിക്കും സന്തോഷ് പണ്ഡിറ്റിനും നല്ല ഉറച്ച വ്യക്തിത്വം ഉണ്ട്. ആരൊക്കെ എത്ര ആക്ഷേപിച്ചാലും അവർ അതിൽ നിന്ന് ഒരുപടി പുറകോട്ടു പോകില്ല. നാഴികയ്ക്ക് നാല്പതു വട്ടം അഭിപ്രായങ്ങൾ മാറ്റിപ്പറയുകയും രണ്ടു വള്ളത്തിൽ കാലു ചവിട്ടുകയും ചെയ്യുന്നവരേക്കാൾ എത്ര ഭേദമാണ് ഇവർ . പരിപാടി നന്നായി.
@avekos9259
@avekos9259 6 жыл бұрын
Ajamila N
@shairamt8002
@shairamt8002 6 жыл бұрын
Ath sheriyaaa mone!
@badusha4ever
@badusha4ever 6 жыл бұрын
Ajamila N super
@illiyasillu3892
@illiyasillu3892 6 жыл бұрын
വെറുപ്പിക്കല്ലെ പ.....
@aiizdk2156
@aiizdk2156 5 жыл бұрын
Correct
@nisarapnisarap2576
@nisarapnisarap2576 8 жыл бұрын
സന്തോഷ് പണ്ഡിറ്റ് ഉള്ളത് കൊണ്ട് മാത്രമാണ് ഒറ്റ ദിവസം കൊണ്ട് ഇത്രയും പേർ ഈ എപ്പിസൊട് കണ്ടത്
@jamshirmmjamshirmm7042
@jamshirmmjamshirmm7042 8 жыл бұрын
nisarap nisarap
@sikysunilraj6053
@sikysunilraj6053 3 жыл бұрын
Sure
@thecareerist9973
@thecareerist9973 4 жыл бұрын
Loved this episode! This is the only programme I saw, where Santhosh sir is being treated well..
@yakshypages
@yakshypages 9 ай бұрын
Santosh pandit enna oru vyakthykku respect tharukayum adhehathe comfortable aakiyum vacha oru show ath ith maatram aaayrunu💯❤️💕
@121Sonic
@121Sonic 8 жыл бұрын
Love them or Hate them...all three of them are "SELF MADE MILLIONAIRES"!!
@ഉണ്ണികാഞ്ഞിരപ്പള്ളി
@ഉണ്ണികാഞ്ഞിരപ്പള്ളി 8 жыл бұрын
super pgm sathosh ur very intelligent
@sherinshajee4835
@sherinshajee4835 8 жыл бұрын
nikhil mon .E.P pakshe ninte achante athrem varula
@jangpaul704
@jangpaul704 8 жыл бұрын
poor nakikoduthan 3 parum self made millionare ayath
@cloweeist
@cloweeist 8 жыл бұрын
121Sonic amen
@jeryjoy5465
@jeryjoy5465 7 жыл бұрын
kazttam.......plz mind
@yasdeeny9405
@yasdeeny9405 Жыл бұрын
കുറെ ചിരിച്ചു കൂടുതൽ ഇഷ്ടം ആയത് സന്തോഷിനെ കളിയാക്കാത്തത് ആണ് 👍
@vishnutk1656
@vishnutk1656 3 жыл бұрын
Mazhavil മനോരമക് ഇത്രയും viewrs കിട്ടിയ വേറെ episod ഏതുണ്ട്, pewer of pandit 💪💪💪
@happyvibes4389
@happyvibes4389 5 жыл бұрын
മലയാളത്തിന്റെ മൂന്നു മുത്ത് മണികൾ ✌️🙄......
@sainum6515
@sainum6515 8 жыл бұрын
ഒരു ആര്ടിസ്റ്റിന്റെ ജോലി എന്നുള്ളത് ആളുകളെ എന്റർടൈൻ ചെയ്യുക എന്നുള്ളതാണ്. അത് വെച്ച് നോക്കുമ്പോൾ സന്തോഷ് നന്നായി ചെയ്തു.
@sunilkumardismy2870
@sunilkumardismy2870 3 жыл бұрын
സൂപ്പർ
@ansarsalam
@ansarsalam 7 жыл бұрын
സന്തോഷ്‌ ജി താങ്കള്‍ ആണ് താരം. നന്ദി മനോരമ
@arashapn686
@arashapn686 3 жыл бұрын
3പേരും patiya teams aa 3aalem ഭയങ്കര ഇഷ്ട്ട 😍
@ShanasFoodGalleryRishanaNajeeb
@ShanasFoodGalleryRishanaNajeeb 8 жыл бұрын
സജഷനും സെലക്ഷനും കേട്ട നിമിഷം മുതൽ hats of പണ്ഡിത് ജി
@surimenon6007
@surimenon6007 7 жыл бұрын
The first show where Santhosh is treated like a human, and he behaved exactly like a mature person. In most shows, people each and every moment tried to laugh at him, and he behaved like a psychotic just because of the attitude of those people. Now we can never feel any of those elements, and Santhosh behaves very well , and it is really great watching him in his usual self. Ranjini is a talented girl haunted by most mallus, and still she is hurt and she could not come out of that. The Keralites, the so-called well-educated and cultured society, treated her without any kindness, never even thinking she is a lady. If all the women of Kerala, has the will power and strength of Ranjini, the level of harassment against women and children would be much different. Instead of Blaming and finding fault with Ranjini, women should imitate the positive qualities of Ranjini
@undertaker5695
@undertaker5695 6 жыл бұрын
Santosh Pandit is a very good human being in personal life..
@clearthoughts1792
@clearthoughts1792 8 жыл бұрын
വീഡിയോ അപ്‌ലോഡ് ചെയ്ത ഉടനെ ഇത്രയും വ്യൂസ് കിട്ടണമെങ്കിൽ അത് നമ്മുടെ പണ്ഡിറ്റജിയുടെ മരണ മാസ്സ് അപ്പിയറൻസ് കൊണ്ടാണ്
@mochiminku
@mochiminku 8 жыл бұрын
സൂപ്പർ episode. റിമി ആൻഡ് രഞ്ജിനി തെളിയിച്ചു എന്ത് കൊണ്ടാണ് avar പെർഫെക്റ്റ് അവതാരകർ annennulathu. അവർ സന്തോഷിനെ വളരെ അധികം റെസ്‌പെക്ട് ചെയ്തു കൊണ്ട് ഈ പരിപാടി nadathi. മൂന്നുപേരും മികച്ചു നിന്നു
@mrshuhailmk362
@mrshuhailmk362 5 жыл бұрын
എൻട്രി തന്നെ മതി sir 🤩🤩😍😍😍മറ്റു ചില നടമാരെകളും എത്രയോ ഉയരത്തിൽ ആണ് sir respect sir🤩😍😍
@nitheesh2161
@nitheesh2161 5 жыл бұрын
2020ൽ കണ്ടവരുണ്ടോ?
@whatisee7316
@whatisee7316 8 жыл бұрын
സൂപ്പർ പ്രോഗ്രാം .. ഒന്നും ഒന്നും മൂന്നിൽ ഇതു വരെ വന്ന എപ്പിസോഡ്‌സിൽ നല്ല എപ്പിസോഡിൽ ഇതും ഉൾപെടും. രഞ്ജിനി ഈ എപ്പിസോഡിൽ നിങ്ങളെ വവല്ലാണ്ടു ഇഷ്ടായി.. you are an outstanding performer . സന്തോഷ് ജി യും പൊളിച്ചു ഓരോ counters ഉംരഞ്ജിനിയെയും റിമിയയെയും പൊളിച്ചടുക്കി..റിമി ഇങ്ങനെ വെള്ളം കുടിക്കണത് ആദ്യമായി കാണുകയാ...again സന്തോഷ്ജി and രഞ്ജിനി ...നിങ്ങൾ സൂപ്പർ ആണ് .
@sonaparu1232
@sonaparu1232 8 жыл бұрын
rasheed mt paranjsth sheriyanu nalla oru prgm nd ee episode um
@Pjsanthosh09
@Pjsanthosh09 8 жыл бұрын
s
@monicahazar1921
@monicahazar1921 7 жыл бұрын
yo right
@leksmusic996
@leksmusic996 7 жыл бұрын
fantastic show..simple and great human beings ..ranjini u r really awesome..gud hearted person..santhosh ji and rimi also done very gud job..
@jannathekaja8494
@jannathekaja8494 6 жыл бұрын
രഞ്ജിനി കയ്യും കാലും നിലത്തു ശെരിക്കും നിക്കാത്തതെന്താ ഒരു കോമാളിയെപോലെ sandhosh പിന്നെ വളവളാന്നു വായാടിക്കുന്ന രഞ്ജിനി അഹങ്കാരം ഉള്ള ചേച്ചിയല്ലേ അല്ല ഒരു പൊട്ടി പെണ്ണാണ്
@binilvijayan255
@binilvijayan255 8 жыл бұрын
Three of the most confident people in kerala.. may be in India..
@shahulvavaliyakathshahulva1118
@shahulvavaliyakathshahulva1118 8 жыл бұрын
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും സന്തോഷ് പണ്ഡിറ്റിനെ കുറ്റം പറയാൻ ഒരു അർഹതയും നിങ്ങൾക്കില്ല...ഇത്രയും ആളുകൾ കണ്ട ഒരു എപ്പിസോഡും ഇത് വരെ ഉണ്ടായിട്ടില്ല..
@AD--hy9gq
@AD--hy9gq 4 жыл бұрын
3 പേരും ഏറെ വിമർശനങ്ങൾ കേട്ടവരാണ്. അവരുടെ profession ലെ കഴിവിനെ ഇഷ്ടപ്പെടാം അല്ലാതിരിക്കാം. പക്ഷെ ചെയ്യാൻ പാടില്ല എന്ന് പറയാൻ പാടില്ല.ഇഷ്ടമില്ലേൽ കാണാതിരിക്കാം. നല്ല open ആയി, പോസിറ്റീവ് ആയി സംസാരിക്കുന്നവർ. Lots of fun. Respect. Last സന്തോഷ്‌ പണ്ഡിറ്റ്‌ പറഞ്ഞ കല്യാണത്തെ പറ്റിയുള്ള സങ്കൽപ്പം നമ്മൾ ജീവിക്കുന്ന ഈ ഇന്ത്യ സമൂഹത്തിൽ ശരിയാണ്. ഫ്രീഡം പോകും.അല്ലേൽ അത് മനസ്സിലാക്കുന്ന, അനുവദി ക്കുന്ന പാർട്ണറെ കിട്ടണം
@corporatelifestylebyriaz
@corporatelifestylebyriaz 8 жыл бұрын
See the way how Renjini and Rimi treated Santosh.They didn't try to insult hin, they were just listening to his words and reacting very friendly. What the hell Navya Nair did in LAUGHING VILLA...She was not even ready to wish him or give him a shake hand....feeling pitty on Navya.... Navya please learn from Rimi or Renjini about how to treat people
@renjithrajvjmd284
@renjithrajvjmd284 8 жыл бұрын
Riyaz Madappally e commens ithil alla idendath loughing villayilayrnnu
@anands8511
@anands8511 8 жыл бұрын
well said...
@corporatelifestylebyriaz
@corporatelifestylebyriaz 8 жыл бұрын
Renjith Raj Vjmd I mentioned there also
@narayanarkau1060
@narayanarkau1060 7 жыл бұрын
they have treated him with respect......................after all, all are human beings
@alfredthundiath
@alfredthundiath 6 жыл бұрын
She is educated
@abdulvahab6241
@abdulvahab6241 8 жыл бұрын
എന്തു തന്നെ വിമർശനങ്ങളുണ്ടെങ്കിലും ബോളിവുഡിലെയും കോളിവുഡിലേയു മൊക്കെ അവതാരക രോട് ഒപ്പം നിൽക്കാൻ അല്ലെങ്കിൽ അവരേക്കാൾ മുന്നിൽ കേര ള ത്തിൽ നിന്ന് ഒരവതാരക യുണ്ടെങ്കിൽ അതു രഞ്ജിനി തന്നെയാണ് പിന്നെസന്തോഷ് ജി യുടെ Sugection-selection കമന്റ സും നന്നായി ദിലിപ് കാവ്യ വിവാഹത്തെ വിമർശിക്കുന്നവർ ക്ക് എതിരെ ഒരു ചെറിയ തോണ്ടലും അതിലുണ്ടെന്ന് തോന്നുന്നു എന്തായാലും എപ്പിസോഡ് നന്നായിരുന്നു
@ajayraj1166
@ajayraj1166 8 жыл бұрын
totally agree with you
@sunriseeternity
@sunriseeternity 8 жыл бұрын
Abdul Vahab very true
@vinojmp278
@vinojmp278 8 жыл бұрын
you are right....
@athulyaranjit221
@athulyaranjit221 8 жыл бұрын
Anwar sadik Because it's malayalis like many of you people out there who poke their noses into each other's business
@suhrasuhra5607
@suhrasuhra5607 8 жыл бұрын
Abdul Vahab
@sajidck2833
@sajidck2833 8 жыл бұрын
ഒരമ്മപെറ്റ മൂന്ന് മക്കളെ പോലെയുണ്ട്......☺😀😀😀😀
@jithukm5708
@jithukm5708 8 жыл бұрын
curret
@jithukm5708
@jithukm5708 8 жыл бұрын
curret
@razinmohmmd7681
@razinmohmmd7681 8 жыл бұрын
👌👌😂😂😂😄😄😄
@shahinasha5815
@shahinasha5815 7 жыл бұрын
sha ck എനിക്കും തോന്നി 😊😇
@sabnamubaidulla451
@sabnamubaidulla451 6 жыл бұрын
sha ck lol
@sandhyaeappen9129
@sandhyaeappen9129 8 жыл бұрын
സന്തോഷ് പണ്ഡിറ്റിന്റെ ഒരു program ഞാൻ ആദൃായിട്ടാ കാണണത്.നല്ല episode.റിമി നന്നായി വെളളം കുടിച്ചു കാണും.ഇനിയെങ്കിലും അതിഥികളെ മുഴുവൻ പറയാൻ അനുവദിക്കണേ.....
@priyadarshini3520
@priyadarshini3520 8 жыл бұрын
Sandhya Eappen
@പൊതുജനം
@പൊതുജനം 4 ай бұрын
രഞ്ജിനിയും സന്തോഷവും ഒരുകാലത്ത് ഒരുപാട് ക്രൂശിക്കപ്പെട്ടവർ 😢 lOve You guys..❤❤❤❤❤❤❤❤❤❤.. സമൂഹം മനസ്സിലാക്കാൻ വൈകിപ്പോയി...
@numnumzole5018
@numnumzole5018 4 жыл бұрын
അടുത്ത bigg bossൽ santhosh Pandit വരണം എന്ന് ഉള്ളവർ ഒരു like
@theANVIPER
@theANVIPER 3 ай бұрын
മുഖം മൂടിയില്ലാത്ത സന്തോഷ്‌ പണ്ഡിറ്റ്‌... രഞ്ജിനി... റിമി.. അഭിനന്ദനങ്ങൾ. എല്ലാം തുറന്നു സംസാരിച്ചു. മിമിക്രി കാർ എത്ര അപമാനിക്കാൻ ശ്രമിച്ചു അപ്പോഴേല്ലാം സന്തോഷ്‌ നല്ല മറുപടി കൊടുത്തിട്ടുണ്ട്.
@styleguy5945
@styleguy5945 8 жыл бұрын
എനിക്ക് ഈ പ്രോഗ്രാം നെ പറ്റി അറിയില്ല പക്ഷെ ഈ കോംബോ കാണണം എന്ന് ഉണ്ടായിരുന്നു കണ്ടു സന്തോഷിന്റെ കൌണ്ടർ പൊളിച്ചു.... റേഞ്ചിനിയും റിമിയും പോലും വെറുപ്പിച്ചില്ല
@jamshirmmjamshirmm7042
@jamshirmmjamshirmm7042 8 жыл бұрын
Style Guy
@chithratr2787
@chithratr2787 7 жыл бұрын
all credits to santhoshjii.......bcoz he had the courage portray his real personality to the world....that made him unique nd that has brought all the difference!!
@Rahul-jg3qh
@Rahul-jg3qh 3 жыл бұрын
റിമിടോമി ക്കും രഞ്ജിനിക്കും അതെ range ലുള്ള ആളെ കൈയ്യിൽ കിട്ടിയപ്പോ എന്താ energy 🤪
@MandyanRafeek
@MandyanRafeek 5 ай бұрын
ഈ കമന്റ്‌ ബോക്സ്‌ നോക്കിയാൽ അറിയാം, ഒരൊറ്റ നെഗറ്റീവ് കമന്റ്‌ പോലും ഇല്ല..... സന്തോഷ്‌ പണ്ഡിറ്റ്... 👌👌
@aidasilvestroni1187
@aidasilvestroni1187 8 жыл бұрын
Ha ha ha... really enjoyed it! Ranjini is always repeats that she doesn't care about the public opinion, but I feel, she is actually defending herself ! May be something hiding like a sadness by defending herself like this. Anyway, WOW! Santhosh Pandit is a very clever person and he know exactly what he should to say. Seems to be he is very real and speaking honestly. That's why people started to like him! Nobody can judge anybody, because we all have good things and bad defects. Nobody is perfect in this world!!
@sankarmanu4122
@sankarmanu4122 8 жыл бұрын
pinne santhosh pandit film 100 divasm oduvallae theateril.. onnu podo.. santhosh pandit latest film ethra per kandu kelkatte.. oru channelum santhosh film medikarunpolumilla..
@aidasilvestroni1187
@aidasilvestroni1187 8 жыл бұрын
S: what the hell you talking about? Are you read my comment properly? If not, take time or ask somebody more sense what I exactly meant by my comment!!
@pmkdmkd6981
@pmkdmkd6981 8 жыл бұрын
+Sankar Manu വിവരുക്കേടു പറയരുത്. ബാക്കി എല്ല പടങ്ങളും ഇവിടെ 100 ദിവസം തകർത്തോടുകയല്ലേ...
@sankarmanu4122
@sankarmanu4122 8 жыл бұрын
Pokkiri Raja bakki films atleast tv channels engilum kanikunnundu.. avar kodikal koduthu medikunnu..
@kochuhassan
@kochuhassan 8 жыл бұрын
Aida Silvestroni: Yes you are right, she is being defensive because of the people of Kerala are very judgemental. At the same time, she is filled up with controversies that connects with the questions that being asked to her!! I salute her along with Santosh Pandit as well to stay successful in front of these narrow minded Mallu Crowd, like our friend Sankar Manu.
@റൂഹിനെതേടിയവൻ
@റൂഹിനെതേടിയവൻ 4 жыл бұрын
കൊറോണ കാരണം ഇനി കാണാത്തതായിട്ട് ഒന്നും ഇല്ല, എല്ലാവിധ entertainment programs ഉം കണ്ടു കഴിഞ്ഞു 😆😆😆👍
@sruniraj5944
@sruniraj5944 8 жыл бұрын
ഈ ഷോയുടെ (എപ്പിസോടിന്റെ ) ഏറ്റവും വലിയ വിജയം , അവര്‍ സന്തോഷ്‌ പണ്ഡിറ്റിനെ സന്തോഷ്‌ പണ്ഡിറ്റ്‌ ആയി തന്നെ കാണിച്ചു എന്നതാണ് ..മറ്റു ചാനലുകാരെ പോരെ അയാള് ഉപയോഗിച്ച് കൊണ്ട് ഷോ മാര്‍ക്കറ്റ് ചെയ്തില്ല .. വളരെ നാച്ചുറല്‍ ...ഇവര്‍ അന്യോന്യം കാണിച്ച പരസ്പര ബഹുമാനം മറ്റു പലര്‍ക്കും മാതൃകയാണ് ..
@jinusivan7768
@jinusivan7768 8 жыл бұрын
suggestion and selection ..... comment superbbb aayi santhosh ji
@shyjuindian953
@shyjuindian953 3 жыл бұрын
ഞാൻ 2022 ലാ കാണുന്നത് . ശരിക്കും പൊളി , സമയം പോയതിഞ്ഞില്ല . മൂന്ന് പേരും തകർത്തു .
@rijimartin8715
@rijimartin8715 8 жыл бұрын
ranjini and sandhoshji rock and move on... ignore negative.... we are all one and good God creatures....
@farsufaru6681
@farsufaru6681 8 жыл бұрын
Sandhoshji super👌🏼👌🏼👌🏼👌🏼 episode pwolichuttoooo..
@beenashaji2346
@beenashaji2346 3 жыл бұрын
റിമി, രഞ്ജിനി.. നിങ്ങൾ എന്തായാലും വിളിച്ചുവരുത്തി കളിയാക്കിയില്ലല്ലോ..
@amruthaammu2181
@amruthaammu2181 8 жыл бұрын
enik thonnunnath moonuperum sharikum butterflies pole anu.... they r enjoying their life ....oru mugham moodiyum ivide yilla.... enjoyed this episode:)
@venessagrossan925
@venessagrossan925 8 жыл бұрын
ammu 7 true
@LBINLONDON2010
@LBINLONDON2010 6 жыл бұрын
ammu 7 very true. When u don’t give a damn of what others thing u enjoy like as butterflies
@leninkuttan2038
@leninkuttan2038 4 жыл бұрын
Hii💞💞💞💞
@greeshmamathew1228
@greeshmamathew1228 5 жыл бұрын
Panditji istham ❤️ nalloru manushyan❤️
@MattGeo2705
@MattGeo2705 4 жыл бұрын
3 perum genuine aalkaaraanu
@leninkuttan2038
@leninkuttan2038 4 жыл бұрын
Hii 💞💞💞💞good job
@ajishamenon9981
@ajishamenon9981 8 жыл бұрын
super episode.... chirichu chathuuu....rimiye vellaan mattarum illa...ranjini Chechi is very bold...ikkalathe ithrayum bold aayirikkunathe athyavashyamannu...santosh jiyude song superrr....i luv this episode sooo muchh...😘😘😅😍😍😘😘
@sreeragr3190
@sreeragr3190 6 жыл бұрын
Ajisha Menon
@bijishvijayan3690
@bijishvijayan3690 8 жыл бұрын
pure entertainment.. now this is how it should be.. not even a second of boredom.. good editing too..
@venessagrossan925
@venessagrossan925 8 жыл бұрын
Bijish Vijayan true.
@shafeekvalavil7188
@shafeekvalavil7188 8 жыл бұрын
സന്തോഷ്ജിയുടെ കൗണ്ടറുകൾ പൊളിച്ചു
@safnapk2834
@safnapk2834 5 жыл бұрын
2019 ൽ ഇത് വഴി വന്നവർ ലൈക്ക് ബട്ടനൊന്ന് അമർത്തി പൊട്ടിച്ചേ....
@FRQ.lovebeal
@FRQ.lovebeal 5 жыл бұрын
പൊട്ടിച്ച പിന്നെ like എങ്ങനെ adikum, 😆
@asdfghjklasdfghjkl4610
@asdfghjklasdfghjkl4610 4 жыл бұрын
2020il vanavaro
@chandhana457
@chandhana457 2 жыл бұрын
22
@anuguthaman2331
@anuguthaman2331 4 жыл бұрын
Beautiful programme..... Really loved it.... And also loved the song of Ranjani Haridas, Michael Jackson.... Very beautiful.... Santhosh, you look great....
@pesworld8988
@pesworld8988 3 жыл бұрын
പണ്ഡിറ്റ്‌ ജി.. യുടെ മുഖത്ത് നോക്കിയാൽ കാണാം നല്ല ഹാപ്പിയിൽ ആണ്... അതാണ്‌ ഈ എപ്പിസോഡ് ന്റെ വിജയവും.✌🏻
@VivekA_logical_analyst
@VivekA_logical_analyst 8 жыл бұрын
Awesome episode..... Good to see 3 people who keeps an "I don't care" attitude to public opinion, whenever it is of no purpose....... and That instant song really showcased talent of that man !!!
@rejivishnumaya6449
@rejivishnumaya6449 3 жыл бұрын
രഞ്ജിനിഹരിദാസ് യുവർ മനസ്സ് കളങ്കമില്ലാത്ത മനസാണ് ചേച്ചി
@nrijose
@nrijose 8 жыл бұрын
കിടിലന്‍ എപിസോഡ് .. സന്തോഷ്‌ പൊളിച്ചു..!!
@shahul0010
@shahul0010 8 жыл бұрын
ഉള്ളത് പറയാല്ലോ43 മിനിറ്റു പോയത് അറിഞ്ഞില്ല സന്തോഷ് പണ്ഡിറ്റിന്റെ സിനിമാസ് ഒന്നും ഇഷ്ടമില്ലെങ്കിലും സന്തോഷ് പണ്ഡിറ്റ് എന്ന വ്യക്തിയെ ഒരുപാടിഷ്ട്ടമാണ് . അത് പോലെ രഞ്ജിയിനിയുടെ anchoring ഇഷ്ട്ടമാണ് പക്ഷെ രഞ്ജിനിയുടെ ചില അഭിപ്രായങ്ങൾ കേൾക്കുമ്പോൾ രണ്ടു തെറി വിളിക്കാനും തോന്നിയിട്ടുണ്ട് ഏതായാലും എപ്പിസോഡ് അടിച്ചു പൊളിച്ചു. i really enjoyed very well
@patrob6701
@patrob6701 8 жыл бұрын
shahul hameed blah blah 🐔🐔🐔🐔
@dilrajkramesh
@dilrajkramesh 6 жыл бұрын
Pandit gi kiduuuu
@sreek8403
@sreek8403 3 жыл бұрын
Good show...Ranjini chechi was so sweet and polite...both were not insulted pandit...
@drickid
@drickid 8 жыл бұрын
സന്തോഷ്‌ പണ്ഡിറ്റ് പ്രകൊപിതനാവാതെ അല്പം കൂള്‍ ആയി സംസാരിക്കുന്ന ഒരു ഷോ ആദ്യമായികണ്ടു..രഞ്ജിനിയും മികച്ച അവതാരക എന്ന തലക്കനമില്ലാതെ വളരെ നന്നായി തന്നെ പണ്ഡിറ്റ്ജീയോടു പെരുമാറി..അഭിനന്ദനം റിമിക്ക്...രണ്ടു പേരെയും കൈകാര്യം ചെയ്ത രീതിക്ക്..
@Aadhi_ya97
@Aadhi_ya97 5 жыл бұрын
Very true Rimi well mannaged
@harithah4331
@harithah4331 4 жыл бұрын
Pandit prakopithanakatha shows ithu mathramalla
@sreek8403
@sreek8403 3 жыл бұрын
True.. Ranjini chechi was so sweet and polite...both were not insulted pandit...
@soni5070
@soni5070 8 жыл бұрын
Ranjini you are great ...u can handle any situation. .go ahead
@rifurifu5948
@rifurifu5948 8 жыл бұрын
I love ranjini cheachi.. she is a great anchor
@ashwinvarghese9467
@ashwinvarghese9467 8 жыл бұрын
how can you say something like that
@prashanthsubramaniam5058
@prashanthsubramaniam5058 8 жыл бұрын
Am not a regular viewer of this program nor of any programs for that matter. I just happened to see this program while I was traveling from Hyderabad to Ernakulam... And you know what.. 44mins just went off like a fraction of seconds... It's was an awesome episode Remi... Santosh n Renjini... Great work.. I think this may be the episode which might have seen by many than usual.. Keep up the great work all of you.. Had a great time watching.. Meanwhile, you wish all 3of you and the crew behind the camera an Adipoli Christmas and a prosperous new year... Have a blast team...
@sunilmk999
@sunilmk999 6 жыл бұрын
ഇംഗ്ലീഷിലും ഹിന്ദിയിലും ഡിഗ്രി യെടുത്ത യാൾ മലയാളത്തിൽ നിമിഷ കവി. സൂപ്പർ
@ajayraj1166
@ajayraj1166 8 жыл бұрын
I was the only one who started supporting santosh from the begining itself and i support Renjini too 100%
@jumanamp806
@jumanamp806 8 жыл бұрын
3 genuine people! enjoyed this one :) #respect!
@feminashowAllinOne
@feminashowAllinOne 8 жыл бұрын
who said panddith is abnormal...he is a perfect man
@vathanlal7405
@vathanlal7405 8 жыл бұрын
suggestion and selection thakarthu.. ividuthe cmmntsilum athu kaanam.. Ranjini Looking gorgeous..
@Alex-voxz
@Alex-voxz 6 жыл бұрын
Santhosh pandit fans like here.. 😍😘💓💗...
@regeeshpa4506
@regeeshpa4506 5 жыл бұрын
Ee prgrmlude real Santosh ji ye kandu
@regeeshpa4506
@regeeshpa4506 5 жыл бұрын
Renjini, rimi super
@shreypillai323
@shreypillai323 6 жыл бұрын
Santhosh is a good human being by heart. That's what a man need. Good keep going
@avp2994
@avp2994 7 жыл бұрын
you 3's are awesome , absolutely no EGO. i enjoyed the show very much
@adaway6744
@adaway6744 8 жыл бұрын
Renjini haridasine kaanan nalla glamour und....i love you Renjini...
@douluvmee
@douluvmee 8 жыл бұрын
I just love rimi is sooo quiet around ppl like renjini and pandit.
@jayanpm5293
@jayanpm5293 4 жыл бұрын
ഫുൾ കണ്ടപ്പൊഴാ മനസിലായത് 3പേരും ശരിയാ ശരിക്കും enjoy ചെയ്തു
@deepamaria5980
@deepamaria5980 4 жыл бұрын
Santhosh has a good heart. Good human being
@sathyanarayanankannattu9211
@sathyanarayanankannattu9211 3 жыл бұрын
Ofcourse Santhosh pandit is a genius.
@deepthimaret2213
@deepthimaret2213 8 жыл бұрын
santhosh ji paranja suggestion and selection valare crct aanu.. i agree with him..
@jibyphilip9242
@jibyphilip9242 7 жыл бұрын
Deepthi Maret haha nee ivide undarunno deepthiyey
@jassjass2192
@jassjass2192 6 жыл бұрын
Deepthi Maret theerchayayum.ayale kaliyakkiyavarellam idu onnu kananam
@shihabudeen6927
@shihabudeen6927 6 жыл бұрын
Sandosh intelligent anu
@aviatorcrew389
@aviatorcrew389 5 жыл бұрын
രഞ്ജിനി മാത്രം ആണ് പുള്ളിയെ സ്‌പോർട് ചെയ്തത് .
@josephthomas6472
@josephthomas6472 8 жыл бұрын
Immense respect and love for all 3...Renjini....Love uu
@Justinthomas4114
@Justinthomas4114 7 жыл бұрын
I really enjoyed the show... santhosh pandit, you are really natural fun maker and and a genuine person , even renjini too... accept you both as you are... great.
@josephaugustine2435
@josephaugustine2435 8 жыл бұрын
Rimi u r great .two geniusesisine interviews chaithu . Absolutely superb.great job.it is really tough
@polsonjaya
@polsonjaya 8 жыл бұрын
vooice for christ
@arfcreations3989
@arfcreations3989 5 жыл бұрын
റിമിയുടെ പാട്ടു എന്നും വേറെ ലെവേലാണ്. എനിക്ക് മലയാളത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട ഗാനം മൈലാഞ്ചിമൊഞ്ചുള്ള വീട് സിനിമയിൽ റിമി പാടി ""പുത്തനിലഞ്ഞിക്കു പൂ വിരിഞ്ഞേ ""എന്ന പാട്ടാണ്
@snehaaami8066
@snehaaami8066 8 жыл бұрын
Sathoshetta super powlichu....Nigal oru Sambhavum anu....
@ramakrishna-jg7qp
@ramakrishna-jg7qp 8 жыл бұрын
Snehma Sunny
@alen9898
@alen9898 7 жыл бұрын
Respect Rimi 4 Showing how to respect others.....She showed how to behave to someone like santhosh pandit...Gr8!!!!
@deadgambler
@deadgambler 8 жыл бұрын
super episode.. santosh pandit is a genius.. ranjini was looking super awesome.. loved the show a lot.. two cool guests
@shantisuresh2681
@shantisuresh2681 Жыл бұрын
മറ്റുള്ളവരെ വേദനിപ്പിക്കാത്ത അവർ അവരുടെ ഇഷ്ട്ടത്തിനു ജിവിക്കട്ടെ ❤കൂട ജീവിക്കാം 🙏🙏
🎈🎈🎈😲 #tiktok #shorts
0:28
Byungari 병아리언니
Рет қаралды 4,5 МЛН
Хаги Ваги говорит разными голосами
0:22
Фани Хани
Рет қаралды 2,2 МЛН
Sreekandan Nair Show | Santhosh pandit vs Mimicry Artists | Ep# 35
1:05:24
Take it Easy I Ep 24 Possessive Wife pranked by hus I Mazhavil Manorama
30:09
manoramaMAX Plus
Рет қаралды 2,4 МЛН