ഒരു പടം റീമേക്ക് ചെയ്തു കുളം ആക്കുന്നത് പോട്ടെ. അതും വെച്ചു ഒരു യൂണിവേഴ്സ് ഉണ്ടാക്കാൻ ബൊളീവുഡിനെ പറ്റു......
@AswinrgАй бұрын
😂😂
@jimkaanaАй бұрын
Manichithrathazhinu sequel randennam koodi vann avide
@AdarshPrasad-nh6cgАй бұрын
@@jimkaanasathyam...But ithu kazhinj avarde oru thallund😂...Collection thallal...Athan unsahikable😂😂...Mamooka paranja pole Ivar oru padam edukunna kashukond nammal 5 padam edutheney...😂😂.
@HariMS-g5lАй бұрын
@@jimkaanaആദ്യത്തെ സൂപ്പർ ആയിരുന്നു.. അക്ഷയ് കിടു ആയി ചെയ്തു.. Direction നു സൂപ്പർ... രണ്ടാമത് വന്നത് കാർത്തിക് ആര്യൻ ന്റെ ആയിരുന്നു... അതിൽ ശെരിക്കും പ്രേതം ഒക്കെ... വധം ആയിരുന്നു 😂😂കണ്ട് ഇരിക്കാൻ തന്നെ പാട്... മറ്റേ പ്രിയ മണി യുടെ ഒരു സിനിമ യുടെ അതെ plot അടിച്ചു മാറ്റിയത് ആണ്... പക്ഷെ എന്നിട്ടും കൂറ.. ചളി യും... പക്ഷെ bhool bhulaya 2 അവിടെ ഹിറ്റ് ആയി.. അത് കൊണ്ട് ദ ഇപ്പൊ 3 യും വന്നു ... അത് എങനെ ആണോ എന്തോ അറിയില്ല. 😂
@AdarshPrasad-nh6cgАй бұрын
@@HariMS-g5lActually manichithrathazh 2nd par Geethanjali athinte plot Aan avar copy adiche but Ath priyan Copy adichezhithiya Thundanenn avar arinjilla..Charulatha ennan Priyade aa moviede per😅
@ra.japanfrcs4274Ай бұрын
Dhyan ee ദീപാവലിക്ക് rest ee പ്രാവശ്യത്തെ ദീപാവലി ഗുണ്ട് rohit shetty and ടീംസിന്റെ വക 💣💥💣💥
ധ്യാനിന്റെ "ഓശാന" എന്നൊരു movie ഇറങ്ങീട്ടുണ്ട്.. മലങ്കൾട്ട് എന്നൊന്നും പറഞ്ഞാൽ പോരാത്തൊരു സാധനം..💥💥💥💣💣💣 "ഈ മഴപെയ്തു തോർന്നോരീ....!!" എന്ന ഒരു പാട്ട് മാത്രം കൊള്ളാം...
@naaaz373Ай бұрын
ഓശാന 💣💥
@MyloveystoriesАй бұрын
3:37 tribute to Alan Jose fans 😂😂🤣😂
@hrxmedia2635Ай бұрын
Annan ith edutho ippo status idum
@turflex10Ай бұрын
Tribute ✖️trabute 🔥✅
@adithyankm7956Ай бұрын
Cop universe❌ Copile universe ✅
@VKP-i5iАй бұрын
Kok annan 😂
@lipinkumarnp7106Ай бұрын
കോപ്പ് യൂണിവേഴ്സ് ❌ കോപ്പിലെ യൂണിവേഴ്സ് ✅ ചുമ്മാ അല്ല ബോളിവുഡ് ഗതിപിടിക്കതു 😂💣
@shijukiriyath1410Ай бұрын
TOTAL PROPOGANDA MOVIES MAATHRAM IRAKKUNNA BOLLYWOODIL BOMBUKAL THUDARUM
@guardianangel65-e7vАй бұрын
ഞാൻ അന്നേ പറഞ്ഞതല്ലേ വെറുതെ തീയേറ്ററിൽ പോകേണ്ട കാര്യം പോലും ഇല്ലായിരുന്നു...ഞങ്ങളെ പോലുള്ള പാവങ്ങൾക്ക് വേണ്ടി രോഹിത് അണ്ണൻ യൂട്യൂബിൽ ഫുൾ പടവും അപ്‌ലോഡ് ചെയ്തല്ലോ. പൈസ ലാഭിച്ചു തന്ന അണ്ണന്റെ വലിയ മനസ്സിന് മുന്നിൽ ഒരായിരം നന്ദി സമർപ്പിക്കുന്നു🥹❤
@SajithaCp-s8mАй бұрын
ട്രൈലെർ കണ്ടിട്ട് ഇഷ്ടപെടാത്ത റിവ്യൂർ മാർ തന്നെയാണ് കോൺടെന്റ് വ്യൂ നു വേണ്ടി കാണാൻ പോയത്, വീഡിയോ ഇടുന്നതും
@mother.of.a.cute.boy87Ай бұрын
അർജുൻ കപൂറിനു വെസ്പയിൽ വരുന്ന വരുൺ ധവാൻ പോരെ 😂😂😂ഇജ്ജാതി 🤣🤣🤣🤣🤣🤣
@basiluppada7912Ай бұрын
Perera reference 3:50 ❤
@aswinbabu5255Ай бұрын
🔥
@sayedalisayedali9194Ай бұрын
😂
@CliffBooth1960Ай бұрын
He knows Pereira's stardom🫡🔥🔥
@heyitzskАй бұрын
Sho. Out of the blue stuff. Adicha poka therich porath poi 😂😂
@lucifer-ky3muАй бұрын
കവാ കവാ 😭🙏🙏
@adilrawshanАй бұрын
🤣🤣
@riyazph4650Ай бұрын
😂😂
@TheArun010Ай бұрын
😜
@Abhhi-h2oАй бұрын
😅😅😅😂😂
@adithyaashok2275Ай бұрын
ട്രൈലർ റിയാക്ഷണിൽ പറഞ്ഞത് ഒരക്ഷരം പോലും മാറീല്ല... ദിവാലീസ് പടക്കം...🎉 എല്ലാരും അർമാദിപ്പിൻ...
@MalaparambaMonkeyАй бұрын
മണിച്ചിത്രത്താഴ് ഉണ്ടാക്കിയ മലയാളം സിനിമയും സിങ്കം ഉണ്ടാക്കിയ തമിഴ് സിനിമയും പരിപാടി നിർത്തി. റീമേക്ക് വുഡ് ഒരഞ്ച് കൊല്ലം കഴിഞ്ഞാലും ചിങ്ങവും പൂള് പുളയ്യയും ഒന്നും നിർത്താൻ ഭാവമില്ല 🌝
@Kanguva-x2fАй бұрын
Tamilz singam thanaaa oombiya padam aaanu athe hindi kondupoyyy onnum koodi alambaaki
@oommenthms2728Ай бұрын
4:38 #Vespa 😂😂😂 This movie is a tutorial on How To Make 200Cr Black into White 💰
@Abhijith-m3yАй бұрын
കില്ലാഡിക് ഹെലികോപ്റ്റർ ഷോട്ട് നിർബന്ധ ആണ് 😁
@rageshgopi4906Ай бұрын
😂😂😂
@Rocking9026Ай бұрын
🤣🤣
@jithinms8921Ай бұрын
ഒരു അവരാതം പടക്കാൻ ആർക്കും പറ്റും.. Bt അത് ഒരു Universe ആക്കണമെങ്കിൽ ചില്ലറ കുന്തളിപ്പ് ഒന്നും പോരാ. . 🙌🏻
@__dodge__Ай бұрын
2:18 അമൃതംപ്പൊടി മോനോ 🤣🤣🤣🤣🤣🤣🤣
@legend-eo2ouАй бұрын
Ejjathi😂😂
@blazingguyopАй бұрын
😂
@VKP-i5iАй бұрын
Amurtam Podi 😋
@VishnuYeroor-fr5wxАй бұрын
🤣🤣
@BlackPanther-py2ihАй бұрын
@@VishnuYeroor-fr5wxjust old ffc things bro🤣
@nijilram8725Ай бұрын
4:28 മോണ്ണേഷ് കുമാർ പേര് കിട്ടിയ അർജുൻ കപൂർ ന് അഭിനന്ദനങ്ങൾ. 🤣😂🤣
@RahulAmmu-rw9cfАй бұрын
ഇതിലും വലിയ റിവ്യൂ സ്വപ്നങ്ങളിൽ മാത്രം ചക്കക്കുരു ഫൈറ്റ് 🙏🙏🙏🙏
@gaminggarage2.016Ай бұрын
7:11 കവാ കവാ.. 🤣
@YADHU-p6vАй бұрын
Hi jikku
@vishh8055Ай бұрын
😂😂😂😂😂
@ashasreya473Ай бұрын
Broo.. 🙂😂
@vishh8055Ай бұрын
@@ashasreya473 😭
@rahmancr1884Ай бұрын
ഒരു സൂര്യ പാവം ഇറക്കിയ സിംഗം ആണ് 🤦🏻♂️ അതിപ്പോ സൂര്യ അറിയാതെ വേറെ part ഉം ഇറക്കി അതും ഏതൊക്കെയോ universe ഇൽ connect കൂട ചയ്തു വച്ചു കൊടുത്തേക്കുന്നു 😂
@qalidurut7249Ай бұрын
2nd ekalavyan remake aanu
@ANAND7275Ай бұрын
Even simba പോലും റീമേക്ക് ആണ് timber ആണ് തോന്നുന്നു
@abhinandks329Ай бұрын
Temper@@ANAND7275
@Rockybhai-ty6etАй бұрын
@@ANAND7275temper
@lukeskywalker17720Ай бұрын
@ANAND7275 ആണ്
@MalayalamDubbedWorld-e9nАй бұрын
9:01 Prithviraj 😂😂😂
@nidhungl9334Ай бұрын
Raju10 be like: njan aanu evante sthiram vetta mrigam😅
@VKP-i5iАй бұрын
😂😂😂
@vishnu-tn7smАй бұрын
മുദ്ര ശ്രദ്ധിക്കണം 😅😅😅
@mahinnb723Ай бұрын
2:18 അമൃതം പൊടി മോൻ 🤭🤣🤣
@OnceUponAtimetherelivedakingАй бұрын
9:07 അതിനിടക് രാജുവേട്ടന് ഒരു കുത്ത് 🤣
@anoopkumarr9013Ай бұрын
Rajuvettavaliyan
@unniunni268Ай бұрын
കവാ കവാ.. കവാ 👍😂
@Vishnu-r2c1lАй бұрын
😂😂
@AlthafNazar-b6zАй бұрын
😂😂😂
@xtraordinaryguyАй бұрын
Rohit shetty diwali bomb blast 💣💥
@highvoltage-fj9ztАй бұрын
Rohit shetty യുടെ ചാർജ് തീർന്നു. പല പഴയ സൂപ്പർ director s നെ പോലെ..ഇനി ഒന്നും stock ഇല്ല..😢😢😢😢😢😢
@shijukiriyath1410Ай бұрын
@@highvoltage-fj9zt ATHONNUMALLA SANKI AGENDA ULLA CINEMAKAL NIRTHIYAAL THANNEY REKSHAPPEDUM
അയിനെ കണ്ടാൽ കക്കൂസ് ഓർമ വരാൻ തുടങ്ങിയിട്ട് കാലം കുറെ ആയി 🤣...
@sarang930Ай бұрын
BGM alanjos Perera 😂
@JOJOPranksters-o6pАй бұрын
*no one can replace kok's review💯🔥*
@sreemadhavandevanarayanan3333Ай бұрын
ithanne pani
@sherryjohn1676Ай бұрын
എടാ ജോജോ, kokinde റിവ്യൂ പിന്നെ kok അല്ലാതെ നിന്റെ അപ്പൻ വന്നു ചെയ്യുമോ 🤣
@vijeeshv4329Ай бұрын
Paid അക്കൗണ്ട് ആണെന്ന് തോന്നുന്നു.. എല്ലാ ചാനലിലും ഉണ്ട് indirect promotion comments @@sherryjohn1676
@kailasxo23Ай бұрын
No one can replace your second daddy 😂
@Stonerkid-ls9kkАй бұрын
6:57 കവാ കവാ...😂😂 🤣🤣
@ranjithvc7107Ай бұрын
ബോളിവുഡിൻ്റെ ഈ ദുരവസ്ഥയെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ...റീമേക്ക്,മലങ്ങൾട്ട് വുഡിനെ കുറിച്ച്
@gamingvlogs4533Ай бұрын
Bruh Bollywood nu enthu dushavsta.poda manda avde nalla pdnklm irenkitu ithu mtrm alla 😅
@naveenraramparambil7819Ай бұрын
ബോളിവുഡ് നല്ല അടിപൊളി പടങ്ങൾ ഇറങ്ങുന്നുണ്ട് സ്ത്രീ ഒക്കെ ഹിറ്റായത് കണ്ടില്ലേ നീ
@shamlaAKАй бұрын
Bollywoodinte duravastha off screen controversy aan. Avar bhool bulayya pole ulla padangal hit aakkum. Jigra polulla padangal pottikkum😂 ennit south (mainly telugu) moviesinem south actorsinte “simplicity” and “cultural values”nem pokki paranju nadakkum 😂
@naveenraramparambil7819Ай бұрын
@shamlaAK കറക്റ്റ്
@GokulMon-d1sАй бұрын
Da mandaa nee enthaa ee parayuna northil okay possitive anna padam flop avumoo enna ninka parayan patiumo
@sandivlogz5960Ай бұрын
7:13 കവ കവ 😂
@krisjay_mАй бұрын
Mayir 🤣 kava kava star
@prasanthgmuttath8384Ай бұрын
ചിരിച്ച് ഒരു വഴിക്കായി അണ്ണന്റെ പരിപാടികൾ കണ്ടിട്ട് 😀😀😀സൂപ്പർ റിവ്യൂ 🔥🔥🔥
@sreemadhavandevanarayanan3333Ай бұрын
11:39 😂😂😂😂😂😂 ayyoooo voice pakkaaa ente kokkeee pwoli😂😂😂💥
@AdarshPrasad-nh6cgАй бұрын
Bollywood at 80s and 90s-🗿🗿🗿 Bollywood at 20s-🤡🤡🤡 Note:Some exceptional movies are present😊
@Shasbin_ASАй бұрын
9:33 😂😂.8:50 😂 villan nii vayaa 9:02 😂ejathi.6:56 kavaa star kaduva annan😂.6:03 Martin lee same scene ind😂
@funzone8500Ай бұрын
ബോംബ് ആണെന്ന് അറിഞ്ഞിട്ടും ഇതിന് തല വെച്ച കോക്കാച്ചിക്കി ഇരിക്കട്ടെ സല്യൂട്ട് 💣💥💣💣
@_LEODAS_Ай бұрын
🤣🤣🤣💯
@aishwarya21399Ай бұрын
ആഹാ Diwali ക്ക് പടക്കം വാങ്ങാത്തത് നന്നായി 🎉💥
@AswinrgАй бұрын
😂😂
@xtraordinaryguyАй бұрын
മൊണ്ണേഷ് കുമാർ arjun kapoor 🤣🤣💥
@IlahGodАй бұрын
Katta waiting for OTT Next waiting for roasting video from filmshehek ,reeload roast, appukuttan boy's,
@gokulkrishnan8140Ай бұрын
Appuppan and boys
@sivanarayanankn3218Ай бұрын
Appuppan and boys ee size items onnum edukkilla😂😂
@BluefoxMedia-q8lАй бұрын
Director Hari respect button 😌👍
@achuthharisankarАй бұрын
Reeload Roast ഇന് ഒരു പുതിയ ഇരയെ കിട്ടി
@NKproductions316Ай бұрын
Filmyshek*
@ShahidShai-w7cАй бұрын
🤣🤣🤣🤣
@AjilnazarАй бұрын
Bollywood 80s , 90s and till 2010🗿 Bollywood nowadays 👎. Except very few quality directors like Imtiaz Ali , Rajkumar Hirani farhan akhtar . And actors like ranbir kapoor , srk , Hrithik etc
@kailasxo23Ай бұрын
Annu remakes cheythal pidikapedan chance korav ann Ippo pan Indian movies irungunath karanam swanthamayit avarathangal iraki bomb potikunu 😂🤣
@AjilnazarАй бұрын
@ yes bro 💯
@naveenraramparambil7819Ай бұрын
ബോളിവുഡ് ഫോളോ ചെയ്യാറില്ല അല്ലെ റീൽസ് ആവും അല്ലെ ബോളിവുഡ് ഇക്കൊല്ലം ബോളിവുഡ് അത്യാവശ്യം നല്ല പടങ്ങൾ ഉറങ്ങിട്ടുണ്ട്
@YADHU-p6vАй бұрын
Kurach pere paranje kanan aan @@naveenraramparambil7819
@antojames9387Ай бұрын
എത്ര ചവറു ഇറങ്ങിയാലും ഇന്ത്യയിലെ ഏറ്റവും ക്വാളിറ്റിയും പ്രൊഫഷണലിസവും ഉള്ള filmmaking ഹിന്ദി film industry തന്നെയാണ്. മലയാളം, തമിഴ്...ഒക്കെ പ്രധാനമായും തിരക്കഥയിൽ ആണ് ഫോക്കസ് എന്ന് ഇനി പറഞ്ഞാലും ഹിന്ദിയിലൊക്കെ ഉള്ള പോലെ അത്ര progressive ആയ ideas ഒന്നും സൗത്ത് ഇന്ത്യൻ ഇൻഡസ്ട്രിയിൽ ഇപ്പഴും വന്നിട്ടില്ല. Talaash (2012), Ittefaq, Badlapur, Ugly, Masaan, Highway, Trapped,... അങ്ങനെ എത്രയോ നല്ല പടങ്ങൾ 2010 ന് ശേഷം ഇറങ്ങിയിട്ടുണ്ട്.
@_akash_7Ай бұрын
6:42 രാവൻ രാവൻ 😂😂😂
@LIFE_OF-_PULSEАй бұрын
മൊണ്ണേഷ് കുമാർ 4:29 എന്റെ ഡയലോഗ് 😢😢🎉😂😂😂😂😂
@commonuser819Ай бұрын
പിള്ളേരുടെ Little സിംഗം കാർട്ടൂണിനു ഇതിലും നല്ല മ്യൂസിക് ഉണ്ട് 😂
@LordMonkeyDLuffyАй бұрын
Atinte director iyal thanne ann
@HishamLa-lx9efАй бұрын
Le REELOAD അണ്ണൻ IM WAITING.. 💥😂😂
@UnkownCat-r6bАй бұрын
ട്രൈലെർ കണ്ടപ്പോഴേ തോന്നി ഇത് ഒരു മികച്ച അവരതം ആവുമെന്ന് 😂💣💯
@CharlieGame-wh7zzАй бұрын
Deepavali high valtage padakkam...
@tipsandtricksbyfawaz3726Ай бұрын
പെരേരയ്ക്ക് പരാമർശം കിട്ടിയിട്ടുണ്ട് അഭിനന്ദനങ്ങൾ🎉😂
@Temperory255Ай бұрын
ഒരു പടത്തിൽ work ചെയ്ത എല്ലാവർക്കും വയ്യ award കിട്ടിയ അഭിമാന നിമിഷം🔥
@hashirhash5956Ай бұрын
Le Akshay Kumar : naan Evde poyalum Ith thanneyanallo avastha 😂😂😂.. Copile padam 😂
@MrPreniАй бұрын
Nee ithonnum kaanan paadila shirk aanu ninaku 72 piece vende
@Jo83748Ай бұрын
1:49 chakka kuru fight 😅
@Amen.777Ай бұрын
😂😂
@viralityfactor987Ай бұрын
"ഇവർക്ക് ഒരു അമൃതംപൊടി മോൻ ഉണ്ട്" 😅😅😅 ആരും സേഫ് അല്ല ഇയാളുടെ മുൻപിൽ
@RKNtertainmentАй бұрын
This 13-minute review is more entertaining than the actual 2.5 hour film lololol
@vijinvijayАй бұрын
രോഹിത് ഷെട്ടി ഈ പണി നിർത്തിയിട്ടു വല്ല തടി പിടിക്കാൻ പോകണ്ട ടൈം കഴിഞ്ഞു
അതൊക്കെ loki... Vijay-kamal-karthikku opposite ഒരു ഒന്നൊന്നര villian..... Rolex🔥🔥🔥
@ashifanees1785Ай бұрын
😂😂 വയ്യാ അവാർഡ് 🎉🎉🎉
@vijith3829Ай бұрын
ഞാൻ ഈ സിനിമ ഇറങ്ങാൻ വേണ്ടി കട്ട വെയിറ്റിംഗ് ആയിരുന്നു.. അണ്ണൻ്റെ review കാണാൻ ❤❤ 13 മിനുട്ട് നല്ല അടിപൊളി എൻ്റർടെയ്നർ 🎉🎉.... ഇനിയും ഇത് പോലത്തെ ഒരുപാട് സിനിമകൾ ഇറങ്ങാൻ ആയി കാത്തിരിക്കുന്നു.. This is the age of the Customer 💪 സിനിമയുടെ ബഡ്ജക്ടിൻ്റെ പകുതി വാങ്ങി നാട്ടുകാർക്ക് അണ്ണാക്കിലേക്ക് അടിച്ചു കയറ്റുന്ന മാളിക മുകളിലേറിയ അണ്ണമാർ തിരിച്ചറിഞ്ഞാൽ നന്ന്
@anandhus1162Ай бұрын
അമൃതം പൊടി മോൻ 😂😂
@sarang930Ай бұрын
Singaooo singaooo😂😂😂😂😂😂
@aswinaj_1520Ай бұрын
4:30 varun dhawan vespa യിൽ വന്നാ പോരെ 😂😂
@joelpjainАй бұрын
1st Comment.. 🙂
@a5lm_mdk-20Ай бұрын
Deepika padukone Oscar level acting ❤
@AdarshPrasad-nh6cgАй бұрын
Serious aayittano 😂
@a5lm_mdk-20Ай бұрын
@@AdarshPrasad-nh6cgkya ?? Hindi me bhol
@AdarshPrasad-nh6cgАй бұрын
@@a5lm_mdk-20 Are you saying Seriously
@rachelsnowflake5954Ай бұрын
Uff
@a5lm_mdk-20Ай бұрын
@@AdarshPrasad-nh6cgHaa me serious hu ❤(kanji kudich potte bro😂)
@shekhar5285Ай бұрын
Just from a pure common sense perspective, there was no point in seeing the trailer or this let alone watching the movie in theater. Expect such Hindi movie whose previous version we all were hyped about back in those days to be utter “Hindocult”, not Malancult. Just apply common sense and awareness. Track and research which movies have less or none of these superstar fanfare (this applies to all Indian languages, not just restricted to Malayalam and Hindi) and if the director is unheard of or is recently new with one or two movies that were hit and released in past 2 - 4 years (not like almost 30 years ago; best example is Kamal Hassan Indian and Indian 2) due to top quality realistic content, you can be almost guaranteed the new movie is worth the time and money to be spent. Use your time and money very wisely in this hardship phase! Kok, keep moving on with your top quality, pragmatic reviews and never, ever stop! 👍🏻
മലയാളം ദീപാവലിക്കു ആരും ഗുണ്ട് പൊട്ടിക്കുന്നില്ലേ 😢
@midhunraj5638Ай бұрын
Rohit shettiyude aake ishtapetta cinema Chennai Express maathramanu ❤️
@frankjeswin6924Ай бұрын
Golmaal
@midhunraj5638Ай бұрын
@frankjeswin6924 golmaalo kakkakuyil nammalum kandittund 😂.. Chennai expressinte feel and repeat watch value golmaalinu illa.. Chennai express songs also pwoli ❤️
@naveenraramparambil7819Ай бұрын
അതും കുറേ ചളി ആണ് മയിരന്റെ എല്ലാ പടവും കൂറ ആണ്
@shamilo123Ай бұрын
Dilwale kollam
@FootballTroo-p6hАй бұрын
Golmal returns Golmal 3 Golmal again Golmal series. All movie s. Super. Hit Entertainment. Rohit Shetty movie s. My favourite
@UnkownCat-r6bАй бұрын
അപ്പൊ ദിപാവലി winner പണിയും ലക്കി ബാസ്കറും അമരാൻ തന്നെ 🥵🔥🔥🔥💯
@anoopkumarr9013Ай бұрын
BB3🎉 KARTHIK ARYAN ❤
@Jkjustkidding-b9jАй бұрын
Lucky🔥
@VINODANCHAL-j2nАй бұрын
ലക്കി പറി
@Frankenstein7O7Ай бұрын
രോഹിത് പടം ആണല്ലോ ആ രീതിയിൽ കണ്ടാൽ ഇഷ്ടം ആകും. പടം എന്താണ് എന്ന് ട്രൈലെർ ൽ ഉണ്ടല്ലോ അത് ഇഷ്ടപ്പെടുന്നവർ കണ്ടാൽ മതി. എനിക്ക് ഇഷ്ടം ആയി
@shinasncАй бұрын
🤣🤣🤣 ormipikale moneeee
@aishwarya21399Ай бұрын
അണ്ണന്റെ Akshay Kumar Impression Adipoli ❤️
@nithinprasad864Ай бұрын
Chirichu marichadei...kok annaa ..love you😂❤
@realistic2023Ай бұрын
കവ കവ, ഭൂമിക്ക് parallel ആയിട്ടേ നിൽക്കൂ 😂😂😂😂😂😂😂
@rajivgift123Ай бұрын
cinema kandathu mathiri undu review....keep going.. u r an awesome reviewer.....
@DReaM_WalKeRrАй бұрын
DQ thookkki❤️🔥❤️🔥❤️🔥❤️🔥
@pvvlogs6417Ай бұрын
Ah myranum undo ee movie il
@Albythomas27484Ай бұрын
Illa ninte thantha funda und ithil@@pvvlogs6417
@HritikhBThejusАй бұрын
@@pvvlogs6417😢😢
@harindevhari4313Ай бұрын
amaranum pwoli padam aanu
@midhunmanoj1748Ай бұрын
@@pvvlogs6417😂😂😂
@AkshayKrishnak.s-rd4knАй бұрын
04:28 monnesh kumar thani monnesh 😂😂
@AdarshPrasad-nh6cgАй бұрын
😂😂😂Arjun kappor❌ Monnesh Kapoor❎
@Cinitalks007Ай бұрын
12:40 സല്ലുമോൻ as ചുൾബുൾ പാണ്ടേ 😂
@rianp1675Ай бұрын
Uyyo😂
@sawadsaleem591Ай бұрын
@12:50 chulbhul pandey😁😁
@sarath6507Ай бұрын
12:41 ലാലേട്ടൻ 🤩🤩🤩🤩🤩🤩🤩🤩🤩🤩🤩
@bazithks2560Ай бұрын
Salman khan
@highvoltage-fj9ztАй бұрын
പാവം പ്രൊഡ്യൂസർ.. അക്ഷയ് കുമാർ ഉണ്ടെങ്കിൽ എന്ന് പൊളിഞ്ഞു എന്ന് ചോദിച്ചാൽ മതി. കൂടെ ടൈഗർ ഷറോഫ് & അർജുൻ കപൂർ.. 😜😜😜😢😢😢