Mohanlal's 15-min cameo in Kayamkulam Kochunni was far better than his role in this three-hour movie.
@daisyjoy55593 жыл бұрын
Onnu podey
@vajidhk32933 жыл бұрын
Annan padam kando
@manishadaas3 жыл бұрын
Satyham athu pinnum bedham
@bijub59013 жыл бұрын
Off course
@daisyjoy55593 жыл бұрын
Onnu podey Marakkar is much much better than Kayamkulam Kochunni & Urumi as well.
@amaldev27923 жыл бұрын
*Fanism മാറ്റി വച്ച്, ഉള്ള കാര്യം frank ആയി പറഞ്ഞതിന് കൈയ്യടി...* 👍👌👏
@VijeeshP-lu1nu3 жыл бұрын
പണ്ട് ഇയാൾ മമ്മൂട്ടിയെ ആണ് കുറ്റം പറഞ്ഞു കണ്ടിട്ടുള്ളത്, അതും ഇതുപോലെ തന്നെ തോന്നിയത് പറയും ഇപ്പോൾ തിരിഞ്ഞു മോഹൻലാൽ ആയി എന്ന് മാത്രം കാര്യം പറയുന്നത് കുഴപ്പമില്ല പടത്തെ കുറിച്ച് ഞാൻ വ്യക്തിപരമായി ഇയാൾക്ക് ഇപ്പോൾ മോഹൻലാലിനെ കുറ്റം പറയുന്ന സ്വഭാവം തുടങ്ങിയിട്ടുണ്ട് മമ്മൂട്ടിയെ ആയിരുന്നു ആദ്യം ആ വീഡിയോ എടുത്തു കളഞ്ഞു എന്നു തോന്നുന്നു അതുകൊണ്ട് എനിക്ക് ഇയാളെ പ്രത്യേകിച്ച് ഒന്നും പറയാനില്ലേ
@shajuhameed2403 жыл бұрын
@@VijeeshP-lu1nu അല്ല മാഷേ ഇപ്പോഴും ഉണ്ട് ഇതിൽ.... ഇറങ്ങും മുന്നേ കുറെ തള്ളി മറിച്ചതാ... പക്ഷെ പടത്തിൽ ഒന്നും ഇല്ല... അതിന്റെ ദേഷ്യം അത്രേ ഉള്ളു 😂😂😂
@VijeeshP-lu1nu3 жыл бұрын
@@shajuhameed240 ഇയാൾ പണ്ട് മമ്മൂട്ടിയെ പറ്റിയും പറയാറുണ്ട്, ഇയാളുടെ ചാനൽ ഇല്ല പക്ഷേ തപ്പിയാൽ യൂട്യൂബിൽ തന്നെയുണ്ട്..... മാമാങ്കം ഒക്കെ ഇതേ പോലെ തന്നെ തള്ളുമായി വന്ന് പണം തന്നെയാണ് പണം ഇറക്കുമ്പോൾ കുറച്ചൊക്കെ പരസ്യം കൊടുക്കണ്ടേ ഇപ്പോ തള്ള എന്നായി അതിനെ വിളിക്കുന്ന പേര്.. ഇപ്പോ ആരായാലും ഒരു പ്രോഡക്റ്റ് ഇറക്കുമ്പോൾ നല്ല സാധനം എന്നുതന്നെയല്ലേ കമ്പനി പറയുള്ളൂ ഇതുവരെയും അങ്ങനെ തന്നെയാണ് കണ്ടിരിക്കുന്നത് അടുത്ത് തുടങ്ങിയ രീതിയാണ് കൂടുതൽ ബഡ്ജറ്റ് ഉള്ള പടം പ്രമോഷൻ ചെയ്താൽ എന്ന പേര്
@user-fs8vf5co7r3 жыл бұрын
Average movie bro...mohanlalinte mundd madakkalum meesha pirikkalum,mass dialogues parayalum kanan poya nirashapedum... visuals okke poli aanu... lag und... script average aanu ollu...just one time dhayryam aayum kandu irikkam..!! (My personal opinion)
@HariS-fg5oj Жыл бұрын
@@VijeeshP-lu1nuiyal mohanlal fans aanu mohanlal oru comali pole abinayikunathkond iyalak vishamam und athaa inagane oke parayune pinne iyal parayan ollath eppp are anakilu parayum iyalak areyum pediyilla
@azad7382 жыл бұрын
എടക്കെ ഇത് കണ്ട് ചിരിക്കാൻ വരുന്നവർ ഉണ്ടോ!!😌😂 ...His presentation is that much Entertaining!!..
@aneeshmathew60862 жыл бұрын
Ondeee😂
@hafisomer76512 жыл бұрын
🤣🤣🤣
@violetgirl4782 жыл бұрын
ഉണ്ട് 😂
@hussainca64232 жыл бұрын
അതെ 🤣
@ajmalazar12102 жыл бұрын
😑😂😂😂😂
@hamdanzubair22783 жыл бұрын
അന്റോണിക്ക് ഏറ്റവും കാശ് ചിലവായത് നാഷണൽ അവാർഡ് ഒപ്പിക്കാനാണെന്ന് തോന്നുന്നു 😌
@akhilarajeev88953 жыл бұрын
🤣🤣🤣
@Oliver-yj3xl3 жыл бұрын
Athu politics,
@naveenharidas9413 жыл бұрын
അതാണ് സത്യം 👍
@heinainGala3 жыл бұрын
What a KARACHI'L
@hamdanzubair22783 жыл бұрын
@@heinainGala what an oombal
@rajeshnair11863 жыл бұрын
നീയിപ്പോ മൊത്തം സത്യം പറച്ചിലാണല്ലോ ❤❤ ഒള്ള കാര്യം പറഞ്ഞാൽ ഈ റിവ്യൂ സത്യം 👍👍👍
@ranjusadasivan10043 жыл бұрын
Veray nivarthiyilla
@ഒരേഒരുരാജാവ്-ഞ2ഢ3 жыл бұрын
ഏറ്റവും സത്യം മമ്മൂട്ടിയെ പറ്റി പറയുന്നതാണ് 💯
@thanumanu38183 жыл бұрын
ഈ സിനിമയിൽ അഭിനയിച്ചത് കൊണ്ട് മോഹൻലാലിനെ നഷ്ടങ്ങൾ മാത്രം ഉണ്ടായിരുന്ന ഫാൻസും കഴിയുന്ന പോകുന്ന പോലെയാണ് തോന്നുന്നത്😋😀😝
@ഒരേഒരുരാജാവ്-ഞ2ഢ3 жыл бұрын
@@thanumanu3818 അങ്ങേരുടെ ഫാൻസ് പച്ച പാതിരായ്ക്ക് വരെ ഷോ വെയ്ക്കാൻ കൽപ്പുള്ളവർ ആണ് അപ്പൊ അതിനെ കുറിച്ച് നീ ചിന്തിക്കണ്ട .... 100 ഷോ തികച്ചു വെക്കാൻ കൽപില്ലാത്ത മമ്മൂട്ടി ഫാൻസിന്റെ കാര്യമാണ് കോമഡി
@thanumanu38183 жыл бұрын
@@ഒരേഒരുരാജാവ്-ഞ2ഢ ഏത് പാതിരാത്രി ഷോ വെച്ചിട്ട് എന്ത് കാര്യം ഒരു ചരിത്ര പടത്തിൽ അഭിനയിക്കാൻ ഇനിയൊരു 5 ജന്മം ജനിച്ചാലും അത് തന്നെ കൊണ്ട് സാധിക്കില്ല എന്ന് കേരളത്തിൽ ഉള്ള സകല ജനങ്ങൾക്കും കാണിച്ചുകൊടുത്തു 😋😀😋 വാഴപ്പിണ്ടി പോലെ കിടക്കണ കിടപ്പ് കണ്ടോ എളാപ്പaaaaaaa😀😝😀😋
@king_owner_of_shaddi_thoma3 жыл бұрын
ഇവർ കുടുംബക്കാരുടെ ഒരു നാടകം ആണ് മരക്കാർ 😎😎
@lizer53913 жыл бұрын
Right odiyan mamangam പോലെ
@king_owner_of_shaddi_thoma3 жыл бұрын
@@lizer5391 mamangam evide kudumbakkar 🤔
@devilop25313 жыл бұрын
Ligament mamangam 😂😂
@Sanjay-bc9ww3 жыл бұрын
Annaatthe 180cr budget:Hold my beer 😆
@shamilnavar53483 жыл бұрын
👍
@kannanamb643 жыл бұрын
ഒന്നാന്തരം ആയി ഉമ്പിച്ചു A10 num പ്രിയദർശനും കൂടെ honest review brother 100%
@heinainGala3 жыл бұрын
Mosham onnumalla padam.Avg to above avg inu middle nilkum.
@heathledger84393 жыл бұрын
@@heinainGala Endi oru below average movie... Aaake ulla positive art&vfx
@aslamnasar20273 жыл бұрын
Sathyam
@Shopping5193 жыл бұрын
New generation movie romanceum oke undengilalle nigalkoke padam ishtamaaavu ...kashtam
ചിരിക്കാൻ വേണ്ടി ഇത് വീണ്ടും കാണുന്ന കട്ട ഏട്ടൻ ഫാൻ ആയ ഞാൻ 😂😂😂
@HariS-fg5oj Жыл бұрын
Neeyanu real ettan fan😂
@shawnmicheals2007 Жыл бұрын
Me too😆
@ShakkirHussain-wz6bs Жыл бұрын
😂😂😂😂
@Mammookka_fan Жыл бұрын
😂💣💣💣
@wingsofhope1088 Жыл бұрын
Soni kudi😂
@sirajms3 жыл бұрын
100% സത്യം, പ്രണവ് ആയിരുന്നു മുഴു നീള കുഞ്ഞാലി ആയിരുന്നെങ്കിൽ ഈ പടം തീർച്ചയായും വിജയിച്ചേനെ
@gokul70532 жыл бұрын
സത്യം
@movieaddicttcr85192 жыл бұрын
Athy sathyam. Valaratha kunjali.. Onn pyeda ole
@ajuaju84862 жыл бұрын
നല്ലൊരു സ്ക്രിപ്റ്റ് ഇല്ല. ആര് അഭിനയിച്ചാലും പൊട്ടും
@roshinvincent42232 жыл бұрын
Illa pranvarnel hit ayene
@aswinkumarajith2 жыл бұрын
Hype anu main issue pine script illa, so sure flop
@woosterjeeves3 жыл бұрын
Aswant, I congratulate you on your incredibly honest appraisal of this movie. Not many mohanlal fans could bear to say publicly that Mammootty could have done this role better, both in terms of dialogue delivery, and character preparation. An incredibly honest and reason-based analysis of the movie--well done.
@nirmalpm9992 жыл бұрын
Yas🧐
@bobyboom94373 жыл бұрын
സിനിമ ഒരു പരാജയം ആയിരിക്കുമെന്ന് അറിയാമായിരുന്നു .പക്ഷെ ഒരു ദേശീയ ദുരന്തമാണെന്നു കരുതിയില്ല .ചിലർ പറയുന്നു ചരിത്ര സിനിമയാണെന്ന് .ചരിത്രമോ !!!!ഇതോ ....😂😂😂
@axxoaxx2883 жыл бұрын
athe bettiyita bazhathandhu pole charithramaayi maari..
@DARKGAMER-ge1xw3 жыл бұрын
Oru paragayam onum alla ee cinema athu ee cinema kandavarku ariyam movie average above nalle anu pinee kure Alukal manapoorvam cinema de grade cheyyan nokunu athum cinema polum kanathe😏😏
@sanasyousaf47502 жыл бұрын
@@DARKGAMER-ge1xw nee padam kando pnju podappa
@NaveenA-b1t Жыл бұрын
ചരിത്രമായ സിനിമ
@HariKrishnan-qh3tt3 жыл бұрын
ആദ്യമായിട്ട് സത്യസന്ധമായ ഒരു റിവ്യൂ ഇട്ട കൊക്കണ്ണന് ❤️
@ayyaduraipillaisivakumar89953 жыл бұрын
kokkannu alla - kokankannu
@smartmedia95513 жыл бұрын
Yes
@suhaibrahman8503 жыл бұрын
ഇതൊരു ഫാമിലി മൂവി ആണ്... Mohanlaalum കുടുംബവും അഭിനയിച്ച ഫാമിലി moovi😂😂😂
@Remiel_Plainview Жыл бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@sayanthkraj53213 жыл бұрын
താങ്കൾ പറഞ്ഞത് വളരെ സത്യം തന്നെ. ചരിത്ര സിനിമകൾ ചെയ്ത് വിജയിപ്പിക്കാൻ ലാലേട്ടന് പറ്റില്ല. ലാലേട്ടന്റെ ഡയലോഗ്സ് കേൾക്കുമ്പോ ട്രോൾ videos നു voice കൊടുക്കുന്നതുപോലുണ്ട്
@jahanadnan37463 жыл бұрын
എന്നിട്ട് സ്വയം കംപ്ലീറ്റ് ആക്ടർ എന്നും പറഞ്ഞ് നടക്കുകയാണ്
@vishnukanth29443 жыл бұрын
Kal apani vijayichille
@Solitude-k7d3 жыл бұрын
ഞങ്ങള് കൊറേ നായന്മാര് ചേർന്ന് എന്തു കാട്ടിക്കൂട്ടിയാലും ജനങ്ങൾ അങ്ങ് തലയിലേറ്റിക്കൊള്ളും എന്ന അഹങ്കാരം... അത്രേ ഉള്ളൂ!
@madhavr22555 ай бұрын
ആണോ പോലെയാടി മോനെ
@Anythingunderthesky123Ай бұрын
മൂഡൗട് ആയാൽ നേരെ ഇങ്ങോട്ടേക്കു വരുന്നവർ നീലം 👍 മുക്കിക്കോ 😂
@shahidschannel99193 жыл бұрын
ബുദ്ധിയുള്ള ഫാൻ.. എല്ലാവരും ഇത്പോലെ ആയിരുന്നെങ്കിൽ fanfights ഉണ്ടവത്തില്ല..nice
@krm87823 жыл бұрын
മോഹൻലാൽ നല്ലൊരു നടനാണ്..അതിൽ ഒരു സംശയവും വേണ്ട...but..ചരിത്ര കഥാപാത്രങ്ങൾ mammoottikke വഴങ്ങു എത് sathyamaayittulla കാര്യമാണ്..ചേട്ടൻ പറഞ്ഞത് വളരെ ശെരിയാണ്
@abhishekck93023 жыл бұрын
Mamankam?
@captain60463 жыл бұрын
@@abhishekck9302 Naanamille da. Oru Mamangam vechu compair cheyunnu. Vere ethokke und. Mohanlal fan thanne parayunnu MAMMOOTTY Aayirunnu best ennu
@thala24103 жыл бұрын
Le Shibu നീരാളി : മറ്റേത് irakk ഒടിയൻ മാണിക്യം : മാമാങ്കം ghee..ghee 😭😭
@abhishekck93023 жыл бұрын
@@captain6046 eath mohanlal fans ada paranje mamakam super annen😆😆 mamooty fans thane parayanu oombiya padam annen
@abhishekck93023 жыл бұрын
@@thala2410 guhan fans ntha ee parayane padam kannathe konakunavan mar ann kooduthalum
Review ചിരി വന്നെങ്കിലും ചരിത്രത്തെ ഇത്രയും വളച്ചൊടിച്ച് എടുത്തത് അതിലും വലിയ സങ്കടം 😢.
@shine26263 жыл бұрын
100% സത്യം ആണ് ബ്രോ...ഈ പടം കണ്ടിട്ട് നല്ലത് എന്ന് പറയുന്നവൻ്റെ തലക്കിട്ട് കൊടുക്കണം
@playaholic82273 жыл бұрын
Ellarum kandittu avar avarund abiprayam aley parayune because there is right to shere opinions
@heinainGala3 жыл бұрын
Avg to above avg anu
@sangeethkrishna3803 жыл бұрын
മന്ദബുദ്ധി..
@roshithk.t88263 жыл бұрын
Class Movie anu
@loveshore.....56373 жыл бұрын
@@playaholic8227 😜
@pb72692 жыл бұрын
കോക് ന്റെ വീഡിയോ കളിൽ റിപീറ്റ് വാല്യൂ ഉള്ള ഒരു മികച്ച ഐറ്റം ആണ് ഇത് 😍❤️ when ever feel low, i used watch this ❤️❤️
@BruceWayne-yx8bx2 жыл бұрын
Yes😂
@TooMuchGirGir2 жыл бұрын
Makal review chirich chathu Kaduva review lol
@anas89152 жыл бұрын
മോൺസ്ട്ടർ. ചിരിച് ഊപ്പാട് ഇളകി 🤣🤣🤣🤣
@shanaspmohammedp7 Жыл бұрын
ആഴ്ചയിൽ 5 തവണ.. മിനിമം കാണും ഇത് 😂😂
@jestinartworld75383 жыл бұрын
LIFE OF PI. സിനിമയിലെ.. കടൽ ക്ഷോഭം ഒക്കെ കണ്ട് അത്ഭുതപ്പെട്ട ഞാൻ ... മരക്കാർ സിനിമയിലെ കടൽക്ഷോഭം കണ്ടപ്പോൾ കലാനിലയം ഡ്രാമ വിഷൻ നാടകം പോലെ ആയിപ്പോയി
@drtonyissac92973 жыл бұрын
സത്യം ഡാ ഞാനിന്ന് രാവിലെ നടക്കാൻ പോയപ്പോൾ ആലോചിച്ചതെ ഉള്ളൂ. അതും ഒരു പയ്യൻ കടുവ കൂടെ ഉണ്ടെന്ന് സങ്കല്പിച്ച്
@pauljoseph28112 жыл бұрын
കലാനിലയം അന്തകാലത്ത് സ്റ്റേജിൽ കാണിച്ച വിസ്മയം വച്ച് നോക്കുമ്പോൾ മരക്കാർ വെറും ചവറ് ഊമ്പിക്കൽസ്.
@CinemakkaranRiyas2 жыл бұрын
😂😂😂
@BENZENE6K Жыл бұрын
Budget 140 million USD. CG by Weta digital
@safadrahman6637 Жыл бұрын
Full iruttt😁
@blassonvarghese48273 жыл бұрын
To master and deliver a dialect or slang is not easy to feel native it has effort and shd have a dedication to learn with hunger. We really marvel at the output of Mammootty's effortless linguistic skills, but the fact is that, there is huge amount of hardwork and urge to deliver a masterpiece. Everyone understood this clearly. Ambedkar, pranchiyettan, rajamanikkam historic characters and many more, he learn it with a child's heart and hunger. There were proffessors masters in languages and even ppl with least Importance, whom mammootty used to learn from, this is bcz he RESPECT AUDIENCE AND VALUE THEM, we shd salute his attitude to deliver best to audience and give a wonderful experience. LEGEND. on the other hand this is utter deception by lal and Co.
@Manushyan_1233 жыл бұрын
Mamooty better act as a king and not a warrior
@vismaya28603 жыл бұрын
@R R pazhassi nte end nu enthayrnnu prblm.... In my opinion he done it well... Aa fight sequences okke.... 💯
@Sun.Shine- Жыл бұрын
Commentable for his linguistic skills and voice modulation also. Like, pazhassi raja or vadakkan veera gadha (i assume Mamangam also) when he was being the period hero, you can feel it in his voice. [Still goosebumps when i hear the song "aadiyushasandhya" ] ❤️ Rajamanikyam etc might be an exception, although it was exaggerated, i liked it!
@KeralianIndian10 ай бұрын
2024ൽ കാണുന്നു.. ഇപ്പോഴും ചിരിക്കുന്നു..
@jebin33653 жыл бұрын
ഒടിയനിലെ കഞ്ഞിയും മരയ്ക്കാർ അറബിക്കടലിലെ ഉണക്ക മീനും കൂട്ടി ഒരു പിടി പിടിച്ചാൽ എൻറെ സാറേ ചുറ്റും ബിഗ്ബ്രദർ കാണാം 😂😂😂😂
@zameerismayil36993 жыл бұрын
🤣🤣
@gainviewer49363 жыл бұрын
ഒന്നുപോട അപ്പൊ കാണാൻ പറ്റുന്നത് അറബികടലിൽ ഉള്ള 'നീരാളി' ആണ് 🔥
അത് മാത്രമോ raja സഭ കാണുമ്പോൾ അമ്മ meeting കാണുന്ന പോലെ ഉണ്ട് 🤣🤣🤣🤣 njan ചിരിച്ചു ചത്ത് അത് കണ്ടിട്ട് 🤣🤣🤣
@shetgap78082 жыл бұрын
Chirikaan vendi idak idak kaanunnavar undo 🙂😆
@ak-209892 жыл бұрын
🙋♂️😹
@ansarianu95863 жыл бұрын
കുറെ തടിയന്മാരും കൂട്ടതല്ല്... ചിരിച്ചു ചത്തു 😂😂😂
@junaid83452 жыл бұрын
@@mohammedanwarsha3798 myrane
@Fein8112 жыл бұрын
@@mohammedanwarsha3798 7 chaakk
@CREWX5092 жыл бұрын
@@Fein811 😂
@kingajumal6390 Жыл бұрын
😂😂😂
@itsjustme78913 жыл бұрын
സത്യത്തിൽ ഒരു നാടകം കാണാൻ പോയി 😌
@akshayaanil72373 жыл бұрын
Crct💯mahabharatham serial
@BruceWayne-yx8bx2 жыл бұрын
Nadakangalkk um und oru standard
@Resilient7862 жыл бұрын
സൗണ്ട് എഫക്റ്റും ഗ്രാഫിക്സ് ചേർത്തൊരു കിളിച്ചുണ്ടൻ മാമ്പഴം 😂😂😂😂😂😂😂
@anaafynwa19262 жыл бұрын
🤣🤣🤣🤣💯
@anwaraugust832 жыл бұрын
100%🙏🙏😂😂😂
@Remiel_Plainview Жыл бұрын
🤣🤣😂😂🤣🤣😂😂
@psps309 Жыл бұрын
King of kotha son of palu robusta guhan pan panaparamb 🤣🤣🤣🤣
@abhiragabhi16253 жыл бұрын
ലാലേട്ടന്റെ കഴിവ് എല്ലാവർക്കും അറിയാകുന്നത് ആണ്.. He is special. പക്ഷെ ഒരുപാട് ദുരന്തം തള്ള് സിനിമകൾക്ക് ലാലേട്ടൻ തല വെക്കുന്നു... ഞാൻ ഒരു ലാലേട്ടൻ ഫാൻ ആണ് ബട്ട് വിമര്ശിക്കണ്ടത് വിമർശിക്കണം... Good script brings more performance oriented chatacters....
@shahidmm25343 жыл бұрын
ലാലേട്ടൻ ഒരു മികച്ച നടനാണ്..... ഒരു സംശയമില്ല. പക്ഷേ ഈ പടത്തിൽ കുഞ്ഞാലിയായി അത്ഭുതം സൃഷ്ടിക്കാൻ ലാലേട്ടന് ആയിട്ടില്ല. കുഞ്ഞാലി ശരിക്കുമൊരു ചരിത്ര സിനിമയായിട്ട് എനിക്ക് തോന്നിയിട്ടില്ല... ചില ചരിത്ര കഥാപാത്രങ്ങളുടെ പേരുകൾ മാത്രം.. ചിന്നാലി , അനന്തൻ wow factor of this movie..
@thekopiteynwa57673 жыл бұрын
@@shahidmm2534 in the case of mammootty യും ഇങ്ങനെ തന്നെ ആണ്..... പുതിയ സംവിധായകർ ആണെങ്കിൽ പോലും mammookka ഒരുപാട് പേർക്ക് അവസരം കൊടുക്കുന്നത് കൊണ്ടാണ് ചിത്രങ്ങൾ വേണ്ട വിധത്തിൽ വിജയിക്കാത്തത് 😌😌... അല്ലാതെ മമ്മൂക്കയുടെ പെർഫോമൻസ് മോശമായി ഇരിക്കുന്ന സിനിമകൾ വളരെ കുറവാണ്.....
@abhijithmk6983 жыл бұрын
കലാമൂല്യമുള്ള സിനിമകൾ തരിമ്പും പോലും ചെയ്യാതെ ഇത്തരത്തിൽ ഉള്ള കച്ചവട സിനിമകൾക്ക് മാത്രം തല വച്ചു തന്നിലെ നടനെ തുലച്ചു കളയുന്ന ഈ പ്രവണത അവസാനിപ്പിക്കണം.അയാൾ തന്നെ ബിസിനസ്സ് ആണ് എനിക്ക് വലുത് ന്ന് പ്രഖ്യാപിച്ച സ്ഥിതിക്ക് കൂടുതൽ ഒന്നും പറയാൻ ഇല്ല.
@VijeeshP-lu1nu3 жыл бұрын
@@thekopiteynwa5767 ഇപ്പോൾ ഏറ്റവും മോശം ഇവർ രണ്ടുപേർ അല്ല വൃത്തികെട്ട ഫാൻസും വൃത്തികെട്ട റിവ്യൂ ചെയ്യുന്നവരുമാണ്... ഇപ്പോൾ മോഹൻലാലിന്റെ പടം ഒന്ന് താഴ്ന്നാൽ കുറെ പേരെ ഞാൻ കണ്ടിട്ടുണ്ട് അനാവശ്യമായി കുറ്റം പറയാം എന്നാൽ വളരെ മോശം ആയിട്ടുള്ള മമ്മൂട്ടി സിനിമ കണ്ടിട്ട് സൂപ്പർ എന്ന് പറയുന്ന ഒരു വിഭാഗം ഇക്കൂട്ടത്തിലുണ്ട് അങ്ങനെ വരുമ്പോൾ മോഹൻലാൽ ഫാൻസും ഇതേപോലെ മമ്മൂട്ടി ചിത്രത്തിൽ വരും തോന്നിയത് പറയും അപ്പോൾ മര്യാദയ്ക്ക് ഉണ്ടാക്കുന്ന ചിത്രങ്ങൾ നശിക്കും എന്നല്ലാതെ ഈ തള്ള് കൊണ്ട് എന്തു പ്രയോജനം.... ഈ പറഞ്ഞ രണ്ടു വ്യക്തികളും ഇതിനെപ്പറ്റി അറിഞ്ഞിട്ടു പോലും ഉണ്ടാവില്ല
@underdogs703 Жыл бұрын
He is not special, just an average actor.
@mohammedhashim61993 жыл бұрын
Absolutely correct, എനിക്ക് സിനിമ കണ്ടപ്പോൾ തോണിയ അതേ അഭിപ്രായം , പ്രണവ് വളരെ മനോഹരമായി കൊണ്ടുപോയ കുഞ്ഞാലിയെ ലാലേട്ടന്റെ ഭാഗം വന്നപ്പോൾ ആകെ തകിടം മാറിഞ്ഞു. ഏതാണ്ട് 40 വർഷത്തോളം സിനിമകൾ കണ്ടും പഠിച്ചും പരിചയമുള്ള ഞാൻ ലാലേട്ടന്റെ അഞ്ചു പൈസക്കു കൊള്ളാത്ത ഒരു അഭിനയം ആദ്യമായിട്ടാ കാണുന്നത് പലപ്പോഴും ഇങ്ങേർക്ക് ഇതെന്തു പറ്റി എന്നു തോന്നി പ്പോയി , ലാലേട്ടന്റ facial expression പലപ്പോഴും ഒരു ചേർച്ചയില്ലാത്ത പോലെ . ആ ചപ്ര വിഗ്ഗും സന്യാസി താടിയും പർദ്ദയണിഞ്ഞ പോലത്തെ കുപ്പായവും മൊത്തം ബോറായിരുന്നു. ഒരു ശതമാനം പോലും കുഞ്ഞാലി മരക്കാരാകാൻ ലാലേട്ടന് കഴിഞ്ഞില്ല , മേലിലെങ്കിലും ഈ വയ്യാത്ത പണിക്ക് മെനക്കടല്ലേ ലാലേട്ടാ . 1
@mansoormry64843 жыл бұрын
ഇങ്ങനെ വേണം റിവ്യൂ 🙏🏼
@sajan7493 жыл бұрын
ഞാൻ 25review എങ്കിലും കണ്ടു. ഇത്രയും സത്യസന്ധമായ ഒരവലോകനം 😎😎😀😀
@byjeshbyjesh99782 жыл бұрын
കിളിച്ചുണ്ടൻ മാമ്പഴത്തിലെ അബ്ദുവിനെ പൊതിഞ്ഞ് കെട്ടിവച്ച ..പോലുണ്ട്😂😂😂
@badushamkd73523 жыл бұрын
വീട്ടിലെ റൂമിൽ ഫാൻ കംപ്ലൈന്റ് ആണ് അപ്പൊ ഒരു മൂന്ന് മണിക്കൂർ തിയേറ്ററിൽ പോയി എസിയും കൊണ്ട് സുഖായി ഉറങ്ങി പടം ശോകം ആയതോണ്ട് ആരും തന്നെ ശല്യപ്പെടുത്തിയില്ല ഉറങ്ങുമ്പോൾ 🥰🥰🥰🥰🥰
ഓടിയാന് മാമാങ്കത്തിൽ ഉണ്ടായ ഒരു item അതാണ് marakkar
@mudhasirsalu28223 жыл бұрын
being a lalettan fan...greatest disappointment ever.....🙏🏻 meanwhile.... honest review brother 👍
@alwinsibi17283 жыл бұрын
Greatest dissapoint oo. Ni ennaada ettan fan aayea? Thallumbo pathukkea thall..
@sourav___raj3 жыл бұрын
100% I can say it's not a bad movie....... Dialogues of number portions made it dragging..... Some occasions dialogues were very long that too without bgm. The impact it created on viewers were competly opposite to what the makers intended. But in between the screenplay offered some punch scenesscenes, which made the croud cheer
@daisyjoy55593 жыл бұрын
Marakkar is an above average movie.
@user-fs8vf5co7r3 жыл бұрын
Ne Njondikkalan Memmedhinte fen alle???
@heinainGala3 жыл бұрын
Marakkar Mosham padamonumalla..avg to above avg inu middle nilkum
@sravanunnissz40523 жыл бұрын
അർജുന്റെ charecter കൊള്ളാം ആയിരുന്നു✨
@ArjunPrasadZ0073 жыл бұрын
അവസാനം ബെട്ടി ഇട്ട ബായ തണ്ടു പോലെ ആക്കിയത് ആണോ?
@sravanunnissz40523 жыл бұрын
@@ArjunPrasadZ007 അത് ചൈന കാരനെ അല്ലെ manda🤦♂️🤦♂️
@daisyjoy55593 жыл бұрын
Pranav also good.
@sravanunnissz40523 жыл бұрын
@@daisyjoy5559 mm
@kurukkane_karakkana_kili3 жыл бұрын
@@sravanunnissz4052 അയ്ശേരി.... ചിനാലിയെ വെട്ടിയിട്ട വാഴ പോലെ കിടത്തിയത് കണ്ടിട്ട് അതിന്റെ കലിപ്പിൽ വെകളി പിടിച് കുഞ്ഞാലി anandane വെട്ടിയിട്ടത് കണ്ടില്ലിയോ 😀😀😀
@muhammedkk5073 жыл бұрын
ബാഹുബലി ഒരിക്കൽ കൂടി കാണുന്നതല്ലേ ഇതിലും നല്ലത് 😘😘😘😘
@thehero53162 жыл бұрын
താങ്കൾ പറഞ്ഞത് ശെരിയാണ് 💯ഈ സിനിമയിലെ ഏറ്റവും വലിയ ദുരന്തറോൾ മോഹൻലാൽ ചെയ്ത മരക്കാർ ആണ് 🙏അഞ്ചു പൈസക്ക് കൊള്ളില്ല 🙏മലയാളം കണ്ട ഏറ്റവും വലിയ ദുരന്തപടം 🙏ദേശിയ അവാർഡ് കമ്മിറ്റിയെ എത്രയും പെട്ടെന്ന് പിരിച്ചുവിടുക 🙏 ഇജ്ജാതി മൂഞ്ചിയ പടം
@thariqjameelvlogs91753 жыл бұрын
ങാ.... ങാ... ചിരിച്ചു ചത്തു 😂
@Shibutr193 жыл бұрын
ഫാൻ ബോയിൽന്നു ഇറങ്ങി സത്യം പറഞ്ഞു തുടങ്ങിയതിൽ സന്ദോഷം ....
@samuelg54083 жыл бұрын
തലൈവരുടെ വീഡിയോക്കു വേണ്ടി വെയ്റ്റിംഗ് ആരുന്നു 😄❤️❤️❤️
@habeebhabi23483 жыл бұрын
Yes😂
@hamzahamza-ff5ph3 жыл бұрын
നിങ്ങളെ നമിച്ചു ബ്രോ, സത്യം പറയുന്ന നിങ്ങൾക്ക് ഇരിക്കട്ടെ ഒരു കുതിരപവൻ, അന്ന് മാമങ്ങവുംഇറങ്ങിയപ്പോൾ സത്യം പറഞ്ഞു 🙏
@സച്ചിൻമെസ്സി3 жыл бұрын
എന്റെ പൊന്നു ബായ് ഞാൻ ഒരു മമ്മൂട്ടി ഫാൻ ആണ് നിങ്ങൾ പറഞത് കേട്ടപ്പോൾ രോമാഞ്ചം ഹിസ്റ്റോറിക്കൽ റോൾ ചെയ്യാൻ മമ്മൂകയാണ് ബെസ്റ്റ് എന്ന് സത്യം ബ്രോ നിങ്ങളിൽ നിന്നും ഇങ്ങനെ ഞാൻ പ്രതീക്ഷിച്ചില്ല ഗുഡ് ഒബ്സെർവേഷൻ 👍
പടത്തിൽ Wow Factor ഇല്ല ! Script , Editing weak ആണ് ! മോഹൻ ലാൽ എന്ന് താരത്തെ 1% പോലും ഉപയോഗിച്ചില്ല! മിനിമം ഒരു ഇത്തിക്കര പക്കിയെ എങ്കിലും പ്രിയൻ തന്നിരുന്നേൽ പടത്തിന്റെ ഗതി തന്നെ മാറിയെനെ! യുദ്ധ രംഗങ്ങളിൽ പോലും മോഹൻ ലാൽ Factor ഇല്ല .അതാണ് ഫാൻസിന് പോലും ദഹിക്കാനെ.മഞ്ചു വാര്യർ കഥാപാത്രം Unwanted ആയിരുന്നു.
@syampp3 жыл бұрын
tharathine upayogichilla enu parayarunnu. pulliye vechu alle antony ee anyaaya thallu muzhuvan thalliyathu
@aswinaswi74243 жыл бұрын
@@syampp ആവാം! പക്ഷേ താരത്തെ ഉപയോഗിച്ചിരുന്നേൽ പടത്തിന്റെ Wom തന്നെ മാറിയെനെ
@alanvarghese95613 жыл бұрын
6:52 e scene 😂😂😂
@mhgafoor13 жыл бұрын
ശരിക്കും മാന്യമായി പറഞ്ഞു, ഇതിലും മാന്യമായി ഇനി പറയാൻ പറ്റില്ല, നമുക്കൊക്കെ തോന്നിയ കാര്യങ്ങൾ നല്ല വൃത്തിക്ക് പറഞ്ഞു വെച്ച് 😂✅
@GENUINELYFAKE-1233 жыл бұрын
സൗബിൻ പറഞ്ഞ പോലെ ലാലേട്ടൻ ക്ലാസ്സ് റോൾ മാത്രമേ എടുക്കാവൂ... നായർ മേനോൻ, വർമ വഗൈര വഗൈര😜
@rahul-kb7xn3 жыл бұрын
Thanmatra, iruvar, rasatanthram, kalapani and guru. Itil kidu acting alle mohanlal.
@@rahul-kb7xn Laletttan is a great actor.. No doubt about it bro... Ini angott characters choose cheyyunnathil shradhikkanam ennu maathram🙏
@GENUINELYFAKE-1233 жыл бұрын
@@abhijith1055 i am not a hater of Lalettan bro... He needs to be careful when it comes to the role he chooses now!
@noushadkollam58583 жыл бұрын
Supper
@niznaznizamakvu4633 жыл бұрын
സത്യം പറയാനുള്ള ആ മനസ്സ് അത് ആരും കാണാതെ പോകരുത്
@അർജുൻ3 жыл бұрын
അതാണ് മമ്മൂക്ക ❤❤
@abdusaleem88843 жыл бұрын
ഇത് കുഞ്ഞാലി മറക്കാറുമായി യാതൊരു ബന്ധവുമില്ല. യഥാർത്ഥ കുഞ്ഞാലിമരക്കാരെ ചരിത്രം, വേഷം അനുഭവം എന്നിവയിൽ വിപരീത ചിത്രീകരണമായി അപമാനിച്ചിരിക്കുന്നു. ഇതിന് അവാർഡ് കൊടുത്തതിന്റെ പിന്നിൽ സിനിമക്ക് പബ്ലിസിറ്റിയും സംഘപരിവാർ രാഷ്ട്രീയവും മാത്രമാണ്...
@harikrishnanr10483 жыл бұрын
Urumi oke Oru feel than aarnu ❤️ dialogues, Cinematography & Music ( Music copy aanu but okay )
@abdulsalam-br8li Жыл бұрын
Mohanlal നല്ല നടന്നായിരുന്നു എന്ന് പറഞ്ഞാൽ മതി നല്ല നടൻ ആണ് എന്ന് പറയണ്ട 😂
@realistic20233 жыл бұрын
Thank you for your honest opinion. You are speaking the exact truth.
@aslamkoroth76903 жыл бұрын
മരക്കാർ release ചെയ്യുന്നതിന് മുമ്പ് പറഞ്ഞത് ഇങ്ങിനെ അല്ലല്ലോ. ലാലിന് ഇങ്ങിനത്ത വേഷം ചെയ്യാൻ പറ്റില്ല എന്ന് ലാൽ തന്നെ പറഞ്ഞിട്ടുണ്ട് വർഷങ്ങൾക്ക് മുമ്പ്. പക്ഷേ പ്രിയദര്ശന് എല്ലാ വേഷവും ചെയ്യാൻ പറ്റിയ ഒരേ ഒരു നടൻ ലാൽ മാത്രം ആണ്.
@prabinbabu34203 жыл бұрын
What a perfect review മച്ചാനെ ഇത് പോരെ 😍
@nishanthvt29693 жыл бұрын
ഇതാണ് റിവ്യൂ. ചിരിച്ച് ഉപ്പാടിളകി 🤣
@abhimanyusuresh59373 жыл бұрын
പോസിറ്റീവ് ആയി തോന്നിയത് പ്രണവ് സുഹാസിനി സീൻസ് 😪❤️
@BruceWayne-yx8bx3 жыл бұрын
Avan dialogue parayan iniyum padichittilla
@trolljunction5505 Жыл бұрын
വെറുതെ ചിരിക്കാൻ വേണ്ടി മാത്രം വന്നതാ, ഒന്നും തോന്നരുത് 😌
@hummingleaves31203 жыл бұрын
Thanks for the honest review, Lal and Mammootty should look for the roles that suit their age and physique.
@malluwalker22213 жыл бұрын
Most honest and best movie reviewer in Malayalam. Keep going mahn👏👏 try to improve your camera quality 👍 all the best.
@thomasninan12953 жыл бұрын
Honest and absolutely studied review .ln short this movie is Himalayan Blunder to release in Theatre. If it is released in Amazon Prime, many families will be seeing the movie. The problem in this Pandemic situation is that families won't go to theatre.
@uvaisrkm14762 жыл бұрын
Mood off aayirikumbol ivide vannal mathi 🤣🤣🤣🤣🤣🤣
@rakeshkr23413 жыл бұрын
പ്രണവും അര്‍ജുനും ആയിരുന്നു സൂപ്പര്‍
@blassonvarghese48273 жыл бұрын
This shows the great amount of home work done by mammootty in OVVG and PR and many other epics , to portray the historic roles. That was awesome and epic. I don't now with what preparation lalettan attempted this role? He thought it is piece of cake 🤣😆😆
@rajeshv24663 жыл бұрын
He also worked hard for mamangam though movie failed at box office. Overall style, dialogue delivery and voice modulation for a biopic role fits only mammukka. Lalettan cannot even dream that. Marakkar has proved it beyond doubt
@nithyavijayan13413 жыл бұрын
Agreed 💯
@blassonvarghese48273 жыл бұрын
To master and deliver a dialect or slang is not easy to feel native it has effort and shd have a dedication to learn with hunger. We really marvel at the output of Mammootty's effortless linguistic skills, but the fact is that, there is huge amount of hardwork and urge to deliver a masterpiece. Everyone understood this clearly. Ambedkar, pranchiyettan, rajamanikkam historic characters and many more, he learn it with a child's heart and hunger. There were proffessors masters in languages and even ppl with least Importance, whom mammootty used to learn from, this is bcz he RESPECT AUDIENCE AND VALUE THEM, we shd salute his attitude to deliver best to audience and give a wonderful experience. LEGEND. on the other hand this is utter deception by lal and Co.
@Robin-ew8nz3 жыл бұрын
Mohanlal fans should accept the fact that mohanlal is not a complete actor and he is not a method actor, he is a great natural actor and malayalam cinemas should start using screen test even for legendary actors such as mammooty mohanlal etc mohanlal was cast as kunjali by priyadarshan in the name of friendship the only thing i liked in marakkar is arjun sarja and the dance scene from mohanlal and arjun but that is only for less than 5seconds.
@shankar43302 жыл бұрын
Most of the home work was for memorizing tomes of dialogues. Too boring, honestly speaking. 🤭
@safetyfirst12722 жыл бұрын
ആ പ്രണവിനെ വെച്ച് മുന്നോട്ട് പോവുക ആയിരുന്നെങ്കിൽ. പടം ഹിറ്റ് ആയേനെ ആ ചെക്കനും രക്ഷപെടുമായിരുന്നു 😍😍😍😍
@rasheedark49643 жыл бұрын
ഞാൻ മമ്മൂട്ടി ഫാൻ ആണ് ഇന്നലെ രാത്രി ദുബായിൽ നിന്നും കണ്ടു നിങ്ങൾ പറഞ്ഞ അത്ര മോശം അല്ല മരക്കാർ പക്ഷേ സിനിമ നിരാശ പെടുത്തി ഗൾഫിൽ തുടർച്ചയായി 4 ദിവസം അവധി ആയത് കൊണ്ടു കുറച്ചു കളശൻ കിട്ടും
@@drjjk-followyourpassion1789 below average aanu thallanda
@abdulhakeemhakeem65553 жыл бұрын
@@drjjk-followyourpassion1789 ഒരു കോപ്പും ഇല്ല, നല്ല ഒരു തിരക്കഥ പോലും ഇല്ല
@pranavsambru773 жыл бұрын
ഉണ്ട 😂😂🤣 ഇന്നത്തെ uae ബുക്കിങ് കണ്ട
@aswinc27222 жыл бұрын
അത് കുടുംബചിത്രം ആണ്. കുടുംബക്കാർ മാത്രം അഭിനയിച്ച ചിത്രം
@jerinjoseph43643 жыл бұрын
Well done Mr kok. True review from heart
@Jasir1234511 ай бұрын
കീർത്തി സുരേഷ് മലയാളത്തിൽ കാൽ കുത്തിയാൽ ആ സിനിമ 8 nilayil pottum. Ring master ഒഴിച്ച്. Geethanjali - utterflop Marakkar - big utter flop Vaashi- Evertime Evergreen Flop അച്ഛൻ സുരേഷ് കുമാറും തല കാണിക്കുന്നുണ്ട് എന്താവുമോ എന്തോ?
@iouhhu6711 ай бұрын
മലയാളത്തിൽ മാത്രമല്ല കീർത്തി സുരേഷ് ന്റ എല്ലാ സിനിമയും അങ്ങനെ തന്നെ 😂😂
@akhil39027 ай бұрын
Vaashi is far better
@dd-pv1hp Жыл бұрын
ആ പ്രണവ് nte role തീരുന്ന വരെ രസം ഉണ്ടായിരുന്നു,i think lalettan കുളം ആക്കി ബാക്കി ഉള്ളവർ നന്നായിരുന്നു tamil actors വരെ.
@nodramazone3 жыл бұрын
Dear Bro- Immense Respect for your frank review👏👏👏👌
@shihabva3 жыл бұрын
ചിരിച്ചൊരു വഴിക്കായി. എജ്ജാതി റിവ്യൂ എന്റെ പൊന്നോ.
@dineshankv32753 жыл бұрын
പ്രണവ് ഈ സിനിമ യിൽ സൂപ്പർ ആയി....ചൈനക്കാരൻ...സൂപ്പർ
@brightnbest95462 жыл бұрын
പടത്തലവൻറെ ശരീര പ്രകൃതിക്ക് പകരം കള്ളൻ ആലിബാബയുടെ ലുക്കിലായിരുന്നു ലാലേട്ടൻ 😃
@krm87823 жыл бұрын
ഭ്രാന്തൻ മാരായ ഫാൻസ്...😂😁
@sari14842 жыл бұрын
In my opinion Oru Vadakkan Veeragatha is the best period drama of all time
@johnhonai460112 күн бұрын
Pazhassiraja.
@india2003 жыл бұрын
Honest review kok....we all agree with this...Marakar is a disaster movie ...100 cr budget oke thallu only ..max oru 60 cr aayi kaanum ..Marakar total collection will be Below than odiyan
@shanutdmc3 жыл бұрын
Including national award anu 100 crores
@daisyjoy55593 жыл бұрын
Above Average movie
@thanveerahmd78543 жыл бұрын
@@shanutdmc 😂
@thomasshelby74823 жыл бұрын
@@shanutdmc 👍🤣
@Luluuhhh023 жыл бұрын
ഒരു നൂറ് വർഷം മുൻപ് തടിയുള്ള ഒരു കേരളീയനെ കാണിച്ചു തരാൻ കഴിയുമോ ചരിത്രത്തിൻ്റെ ഭാഗമായി അഭിനയിക്കാൻ മോഹൻലാലിനെറെ ശരീരം വഴങ്ങില്ല അതുകൊണ്ട് തന്നെ നേരത്തേ സിനിമ കാണണ്ടെന്ന് വെച്ചു
@CinemakkaranRiyas2 жыл бұрын
😂😂ഇടക്ക്ഇടക്ക് വന്നു കാണും ഇതും മോൺസ്റ്ററും 😂😂😂😂😂
@rasheedark49643 жыл бұрын
ഈ സിനിമ നിങ്ങൾക്ക് ഫാൻസിന്റെ കൂടെ കാണാം ആയിരുന്നു കാരണം ഫാൻസ് കാർ വളരെ അച്ചടകത്തിൽ ഇരുന്നു ആണ് മരക്കാർ കണ്ടത് 😑
@akhilarajeev88953 жыл бұрын
🤣🤣🤣
@habeebrahman82183 жыл бұрын
*എല്ലം വെട്ടിയിട്ട ബായ തണ്ട് പോലെ കിടക്കായിരുന്നു പട്ടാമ്പി അലെക്സിൽ*
@അട്ടപ്പാടിഅന്ത്രു3 жыл бұрын
@@habeebrahman8218 🤣🤣🤣🤣
@thekopiteynwa57673 жыл бұрын
@@habeebrahman8218 🤣🤣😂
@saandrasunny2 жыл бұрын
Ipo after 1 year aan njn ee review kanane . After watching all the latest videos of KoK. Man , how accurate is these oppinions ! Exactly what I felt seeing this movie .! Especially kunjaali aayt pranav ne register cheytha shesham lalettan ne kandapo undaya oru change .! Orikkalm justice cheyan pateela enna abiprayam and all. Each and every word in this review is exactly what I felt . You are a true observer KOK .
@febinnzz2 жыл бұрын
Kok a10nte dick aayittanu marakarnte release munb vare ulla videos ittathu ath kazhnj padangal ellaam padakkam pole pottyappo mansilayi
@resmiaryanani2 жыл бұрын
ഇതാണ് റിവ്യൂ.. മനസറിഞ്ഞു ചിരിക്കാം
@Anyone12xy3 жыл бұрын
ശരാശരി 1500-2000 movies ഇന്ത്യയില്‍ ഒരു വര്‍ഷം ഇറങ്ങുന്നു അതിൽ visual മാത്രം മെച്ചം ഉള്ള ഒരു സിനിമക്ക് ബെസ്റ്റ് മൂവി നാഷനൽ അവാർഡ്. അത് മാത്രം ദഹിക്കുന്നില്ല
Eppam deashiya award sankikalkum kudumbangalke ullathan .modi erangum vare
@bijith20233 жыл бұрын
@@febame5256 sinima nannayal athin award kittum ath mohan Lal aayalum Mammootty aayalum 😡allaathe ethengilum sudappi aarunn india prime minister engil ninteyokke aasanathil avanmaar bomb ittene....
@satheedhsatheesh12493 жыл бұрын
@@bijith2023 ലാലപ്പന്റെ ഭാഷയിൽ പറഞ്ഞാൽ മോഡി പോസിറ്റീവ് എനർജി ആണ് 😄😄😄😄 ആ പോസിറ്റീവ് എനർജിയിൽ മോഡി ലാലപ്പനുവേണ്ടി പലതും ചെയ്തു 😄😄😄😄 അതിലൊന്നുമാത്രം ഈ നാഷണൽ അവാർഡ് 😄😄😄😄
@rcnambiarchandroth63113 жыл бұрын
@@bijith2023 mammoottikk bjp ulkidatholam padmabhushano national awardo illa😠
@amjedkhan63052 жыл бұрын
Skip to 6:45 😂😂😂😂😂😂😂
@Germanmallu1233 жыл бұрын
സത്യസന്ധമായ റിവ്യൂ 👍🏻
@krm2762 жыл бұрын
ങ്ങാ... ങ്ങാ.. ങാ... 😂😂😂😁😁😁
@phantomrider27423 жыл бұрын
പുള്ളി ഉള്ള കാര്യം പച്ചക്ക് പറഞ്ഞു... Brutally honest review 100%👍