നേരം വൈകിയപ്പോയേ തോന്നി വിഗ്ഗ്, കുപ്പായം ഓക്കേ വാങ്ങാൻ പോയതാ എന്ന് 😂😂
@lijeeshkmohan43385 ай бұрын
പൈസ കിട്ടിയപ്പോൾ വർഷങ്ങൾക്ക് ശേഷം coustume തപ്പി പോവേണ്ടി വന്നില്ല അണ്ണന്😂😂
@nainascaria16555 ай бұрын
😂
@Gunnners5 ай бұрын
Fresh comment 💦🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@alphonsekanjirathinkal45395 ай бұрын
😂😂
@ahmedkadher78915 ай бұрын
😂😂😂😂😂😂😂
@AllPraiseRam5 ай бұрын
Repeat value ഉള്ള review 😂
@joelmatheweby25695 ай бұрын
Correct 😂👍
@franky41184 ай бұрын
കറക്റ്റ് ഞാൻ തന്നെ മൂന്ന് നാല് പ്രാവശ്യം ആയി
@AllPraiseRam4 ай бұрын
@@franky4118 🤣me too...
@JackVlogsOfficial4 ай бұрын
athe 😂
@jeffjp23573 ай бұрын
Njaanum😅
@sanjithk.a.23715 ай бұрын
Field out യില് നിന്ന് KOK നേ രക്ഷിച്ച ശങ്കർ സാറിനും കമലഹാസൻ സാറിനും അഭിവാദ്യങ്ങൾ .. 💪💪
@samvarghese81465 ай бұрын
😀😀😀
@MrMABINism5 ай бұрын
😅😅
@Hope123455 ай бұрын
Dhyan anu rakshichath
@sreekanthks77205 ай бұрын
😂
@aloy54715 ай бұрын
😂😂😂😂😂
@vishnuk.n53065 ай бұрын
Comeback indian❌ ❌ Comeback KOK 😌✅
@VijeeshP-lu1nu5 ай бұрын
മമ്മൂട്ടി ഇയാളുടെ വീഡിയോ ലോക്ക് ആക്കിയപ്പോൾ കമ്പനിയിൽ കളഞ്ഞപ്പോൾ ഒരു വീഡിയോ പോലും അതിനെക്കുറിച്ച് ചെയ്യാതെ പേടിച്ചിരുന്ന കുരങ്ങൻ 😂 മോഹൻലാൽ എഡിറ്റിങ്ങിന് പറഞ്ഞപ്പോൾ ഒരു വീഡിയോ തന്നെ ചെയ്ത് വീണ്ടും പ്രേക്ഷകരെ കുറ്റം പറഞ്ഞു എന്നൊക്കെ പറഞ്ഞു വന്നു എത്ര വലിയ ബിഗ് പണി ആദ്യമായി കിട്ടിയിട്ടും മിണ്ടാതെ ഫാൻസിനെ പേടിച്ചിരുന്ന മണ്ഡലം കോകിനു സല്യൂട്ട് 😂
@rianp16755 ай бұрын
@@VijeeshP-lu1nuath true
@rianp16755 ай бұрын
@@VijeeshP-lu1nupakshe total silence allayrnnu
@mkvlogers1355 ай бұрын
Indian anyanian comboo 😂😂
@theprotagonist79985 ай бұрын
Did you not see his community post? @@VijeeshP-lu1nu
@sathrengs73495 ай бұрын
ഇന്ത്യൻ 1 കണ്ടാൽ സേനാപതി ഇന്ത്യൻ 2 കണ്ടാൽ പോയാമതി
@khr9575 ай бұрын
😂😂 best comment
@ArunArun-lf3ol5 ай бұрын
Nice😂
@amalrajeevan3335 ай бұрын
പടം കഴിഞ്ഞതിനു ശേഷം പുറത്തിറങ്ങിയപ്പോൾ ലോകം കൂടുതൽ മനോഹരമായി കാണപ്പെട്ടു.. kok Annan🔥😅😁
@TheJohn22725 ай бұрын
😂😂😂😂
@dhanurs808522 күн бұрын
😂😂😂😂😂
@sreejithekm18085 ай бұрын
Indian - അവതാരം 🔥🔥 Indian 2 -അവരാതം 😇😇
@pirates92705 ай бұрын
😂
@siyadsiya71615 ай бұрын
😅😅
@anilanilpt53165 ай бұрын
Kattavaratham
@jeslinjacob30245 ай бұрын
ഇന്ത്യൻ 2 എന്തുകൊണ്ടും കിംഗ് ഓഫ് കൊത്ത , വാലിബൻ മൂവി ഇതിനേക്കാൾ സൂപ്പർ ആണ് ഇന്ത്യൻ 1 പ്രതീക്ഷിച്ചു പോകരുത് ഇന്നത്തെ തലമുറയിലെ പൊളിറ്റിക്സ് രീതി ആണ് കാണിച്ചിരിക്കുന്നത് പിന്നെ അറ്റ്ലീ പടം പോലെ ഇന്ത്യൻ 2 വിനെ കണ്ടാൽ നിരാശപ്പെടില്ല 👍👍👍👍👍👍👍👍 ദുൽകർ ഒക്കെ മാസ്സിന് ചേരില്ല കമൽ ഹാസൻ അഭിനയം ആക്ഷൻ ഒക്കെ സൂപ്പർ ആയിരുന്നു പ്രകൃതി പടങ്ങൾ ഇഷ്ടപെടുന്നവർക്ക് ദഹിക്കണം എന്നില്ല
@anilanilpt53165 ай бұрын
@@jeslinjacob3024 പ്രൊഡ്യൂസറെ അളിയൻ ആണോ 🤣🤣
@ഞാൻതോമആട്തോമ-ണ9ര5 ай бұрын
വിക്രമിൽ കൂടി തിരിച്ചു വന്ന കമലിനെ...ഇന്ത്യനിൽ കൂടി പറപ്പിച്ച ശങ്കറിനു അഭിവാദ്യങ്ങൾ 🌹🌹👏🏻👍🏻🥰🥰🥰😂😂😂
അറിഞ്ഞുകൊണ്ട് മരണത്തിലേക്ക് എടുത്ത് ചാടിയവർക്ക് എന്റെ ആദരാഞ്ജലികൾ 😂😂😂
@siddharthchithu19115 ай бұрын
🤣
@Raazkhan435 ай бұрын
First day First show 😢😢😢
@movielover92u_y5 ай бұрын
@Lucifer5qh അവരാതം ആണ്
@alexthomas75555 ай бұрын
@@movielover92u_ysenapati konnu kolavilichu
@lalkrishnaaj20965 ай бұрын
Njaanum chaadi
@cobra.7_05 ай бұрын
Trailer കണ്ടപ്പോഴേ ആരേലും ഇതൊക്കെ തിയറ്ററിൽ പോയി kaanuvo എന്ന് ചിന്തിച്ചതാണ് 😅😂
@PashaAnilkumar5 ай бұрын
Sathyam 😂
@john.jaffer.janardhanan5 ай бұрын
വലിയ പ്രതീക്ഷയോടെ ട്രെയിലർ കണ്ട് തുടങ്ങിയപ്പോഴേ പന്തികേട് തോന്നി...പിന്നെ "ഇത് എന്ത് എണ്ടി" എന്ന മൈൻഡ് ആയിരുന്നു...കൂതറ സാനം..
@moneyisgod30105 ай бұрын
Sujatha ranganathan എന്ന legendary dialog /script writer 2010വരെ ഉണ്ടായിരുന്നു, അദ്ദേഹം ഒരു ജിനിയസ് ആയിരുന്നു.. അതിന്റെ ഗുണമായിരുന്നു Enthiran 1ഇൽ വരെ കണ്ടിരുന്നത്.. Class +logic maintance കിറുകൃത്യം screenplay+visuals perfect ആയിരുന്നത്..craft making ആയിരുന്നു sujatha യുടെ associstion Sujatha sir 2011ഇൽ മരിച്ചതോടെ SHANKAR ന്റെ ചെമ്പു തെളിഞ്ഞു 😂.. അന്നുമുതൽ shankar വെറും thelungu ഡയറക്ടറെ ക്കാൾ മോശം ആയി മാറി
@cobra.7_05 ай бұрын
@@moneyisgod3010 annyan,enthiran oke writer ude മികവ് മാത്രം അല്ല.ഡയറക്ടർ making um നമുക്ക് അതിലൊക്കെ കാണാൻ കഴിഞ്ഞതാണ്. 2011 inu sesham cheytha 'I', nanban ഒക്കെ നല്ല പടങ്ങൾ അല്ലേ. എല്ലാവർക്കും മോശം time ഉം ഉണ്ടാകും മികച്ച സിനിമകൾ ചെയ്തു എന്ന് വച്ച് ആർക്കും 100% quaranty കൊടുക്കാൻ കഴിയില്ല.ശങ്കർ അയാലും ലോകേഷ് ആയാലും
@BaijuKp-oc8jd5 ай бұрын
Njanum 😂
@noushadpk774 ай бұрын
ഇന്ന് ഒടിടി യിൽ അടിച്ചടിച്ച് കണ്ടു.എന്റെ മോനേ.ഈ സിനിമ തിയേറ്ററിൽ പൈസ കൊടുത്ത് കണ്ട എല്ലാ ജനങ്ങളെയും ഞാൻ നമിക്കുന്നു...🙏🙏🙏കോക്ക് പറഞ്ഞത് അക്ഷരം പ്രതി ശരി...
@Madmax-tv8ih5 ай бұрын
Indian 1 - Cult Classic 🤩 Indian 2 - Malamcult Classic 🤓
@malluzfreakz8985 ай бұрын
Indian 1 also fancy dress only , only some cringe emotionscenes herw and there
@Aj-em5bm5 ай бұрын
@@malluzfreakz898far far better than atlees cringe mass masala movies 😂🤣.. Indian aanu cult classic... Athu kanditu Atlee de vana padangal kandal thoori eriyaan thonnum
@Aj-em5bm5 ай бұрын
@@Imiz-1990 athangane varuuu.....
@moneyisgod30105 ай бұрын
Sujatha ranganathan എന്ന legendary dialog /script writer 2010വരെ ഉണ്ടായിരുന്നു, അദ്ദേഹം ഒരു ജിനിയസ് ആയിരുന്നു.. അതിന്റെ ഗുണമായിരുന്നു Enthiran 1ഇൽ വരെ കണ്ടിരുന്നത്.. Class +logic maintance കിറുകൃത്യം screenplay+visuals perfect ആയിരുന്നത്..craft making ആയിരുന്നു sujatha യുടെ associstion Sujatha sir 2011ഇൽ മരിച്ചതോടെ SHANKAR ന്റെ ചെമ്പു തെളിഞ്ഞു 😂.. അന്നുമുതൽ shankar വെറും thelungu ഡയറക്ടറെ ക്കാൾ മോശം ആയി മാറി
കൽക്കി വഴി വന്നു ഇന്ത്യനിലൂടെ പോകുന്ന കമൽ സാറിന് അഭിനന്ദനങ്ങൾ ❣️
@shervinjames80815 ай бұрын
എങ്ങോട്ട് പോയി?
@meandmymindsets5 ай бұрын
@@shervinjames8081 INDIAN 3😂
@bharathnikhil26515 ай бұрын
Engottum poytilla mwone thug life ❤
@sharukhkhan4395 ай бұрын
Vikramiloode vennu indian2 viloode poyi.ini thug life il thirichu verumo nnu nokka mani rathnam movie aayathu kondu.
@YousufNub5 ай бұрын
ഇത് കുറെ നാൾ മുമ്പ് ഷൂട്ട് ചെയ്തത് അല്ലെ
@Wrc6505 ай бұрын
As a tamilian am happy that this happened so we can end the so called grand movie making and simply adapt to Malayalam format where story is the hero! Shankar circus ends here!
@Shivam.1-f6c5 ай бұрын
കമലഹാസൻ പോലും കാത്തിരുന്നത് ഈ റിവ്യൂ വേണ്ടി മാത്രമായിരിക്കും😂❤😂😂
@vinodchv23835 ай бұрын
Ulakka....
@nibbinn15345 ай бұрын
😂😂
@aishwaryaakshay66945 ай бұрын
@@Shivam.1-f6c Lalapan kaathirikum ayalaku pine padam onum ila Thaadi Yedukan patatha maramondha aayalo 😂😂
@Cinema60sec2 ай бұрын
@@aishwaryaakshay6694cultureless!
@jojoseph58495 ай бұрын
അവരാതത്തിൽ നിന്ന് കാട്ട് അവരാതത്തിലേക്ക് പോയ ശങ്കർ സെർ നു അഭിനന്ദനങ്ങൾ ☺️
@AlanMathew-b3z5 ай бұрын
Indian nalla. Padam alle
@jojoseph58495 ай бұрын
Yes Indian nalla padava😌🔥 Njaan indian 2 nte 1st half and 2nd half aan udheshichath😹😹😹
@anithajose75304 ай бұрын
Ott release ആയ ശേഷം കാണുന്നവർ ഉണ്ടോ😂
@savadkk57874 ай бұрын
ന്റ പൊന്നോ 🙏
@sreekuttan20044 ай бұрын
Athrem mosham aano... Kandatila
@maskman25man4 ай бұрын
ondu chechi ondu.....kodooram
@savadkk57874 ай бұрын
@@sreekuttan2004 ഹേയ് അത്ര മോശം ഒന്നും അല്ല നീ ധൈര്യം ആയി കണ്ടോ കുട്ടാ കിടിലൻ പടം ആണ് മാസ്സ് മസാല എല്ലാം ഉണ്ട് കിടിലം ന്ന് പറഞ്ഞ ഒടുക്കത്തെ കിടിലം കിടിലോസ് കിടിലം 💯
@savadkk57874 ай бұрын
@@maskman25man 😀
@Temperory2555 ай бұрын
Indian 1 =🗿 Indian 2 = 🤡
@shahilshadh5 ай бұрын
Indian 3 ☠️
@ItsmehJk5 ай бұрын
Indian 0🚶♂️
@Deadpool-k8l5 ай бұрын
Kuthi🤣@@shahilshadh
@Music_is_W5 ай бұрын
@@shahilshadh bro teaser erangiyoo
@AdhilAzeez-rq4gr5 ай бұрын
@@Music_is_Wതിയേറ്ററിൽ കണ്ടിരുന്നു ബ്രോ സംഭവം കൊള്ളാമായിരുന്നു 3rd part glimpse 2nd പാർട്ടിന്റെ trailer പോലെ വധം അല്ല glimpse കൊള്ളാം.... പടം ഇന്ത്യൻ 2 ബോർ പടം ആണ്
@nandhunarayanan39395 ай бұрын
മൊത്തത്തിൽ കുറ്റം പറയണ്ട ബ്രോ, കോമഡി നന്നായി വർക്ക് ചെയ്ത ഒരുപാട് സീനുകളുണ്ട്. പക്ഷെ അതൊന്നും കോമഡി സീനുകളായിരുന്നില്ല 😕
@alexthomas75555 ай бұрын
But senapati karthade orginal classic senapati ala ketto njan udeshichath
@jithu_17795 ай бұрын
😂😂😂
@aishwaryaakshay66945 ай бұрын
Adhe Lalapan nde Kopryam Kand Keralam modham chirikarund 😂Big Boss Komali Vararu
@alexthomas75555 ай бұрын
@@aishwaryaakshay6694 athinu Kamal Haasan big boss njan ipolane orthathe athile Kamal Haasan punch line ude odalum mudiyathe oliyavu mudiyathe indian 2 Kanda audience karyaum agane ennu paraendivarum
@aishwaryaakshay66945 ай бұрын
@@alexthomas7555 Mohanlal kanicha kopryam onum India il thane aarum kanich kaanila
@KenSP5 ай бұрын
Aswanth Targaryen, the First of His Name, King of Movie Reviewers and the Most Feared Man by AMMA, Lord of Spitting Facts, Protector of Malayalam Movies, and Prince of KZbin 🔥
@victorroy28555 ай бұрын
Vikram - KH - Come back Indian 2 - KH - Go back
@Callmemikkz5 ай бұрын
Kalki KH 🥶🥶🥶🥶
@Alpha111295 ай бұрын
വിക്രമിലൂടെ തിരിച്ചുവന്നു. അതിലും ഇരട്ടി വേഗത്തിൽ തിരിച്ചു പോയ കമൽ സാറിന് അഭിനന്ദനങ്ങൾ 👌🏻😄🙏🏻
@akshayna80515 ай бұрын
Vikram 3 yill thirichu varum
@rohithpv76525 ай бұрын
Vikram3,kalkki next parts okey varumbol pulli pinneyum thirich varum
പഴയ KOK നെ തിരിച്ച് നല്‍കിയ Indian 2 ടീമിന് അഭിവാദ്യങ്ങൾ.
@aneesharavind23435 ай бұрын
"താത്താ വരാറേയ് വന്നപോലെ പോയാറേയ്" 😂🤌🏻
@nidhungl93345 ай бұрын
😂😂😂😂
@albya97665 ай бұрын
😂😂
@nishadma48225 ай бұрын
😅😅😅😅
@anandr75935 ай бұрын
😂😂😂
@yesabhijith15 ай бұрын
😂😂😂
@BibiSree1435 ай бұрын
അശ്വന്ത് അണ്ണാ.... ഞാൻ നിങ്ങളുടെ ഒരുവിധം റിവ്യൂ എല്ലാം ഞാൻ കണ്ടിട്ടുണ്ട്.. 🔥 ജനകീയ കോടതി, ധ്യാനുമായുള്ള ഇന്റർവ്യൂ എല്ലാം കണ്ടിരുന്നു.. എല്ലാം കൊള്ളാം... നിങ്ങളുടെ അവതരണ മികവ് കൊണ്ട് നിങ്ങൾ മറ്റുള്ളവരിൽ നിന്നും തികച്ചും വ്യത്യസ്ഥാനാകുന്നു 🔥🔥🔥🔥🔥 ഇനിയും മുന്നോട്ട് പോവുക.. 🙏 Hatsoff my dear Brother...🫂
@MalluBMX5 ай бұрын
Atlee ക്ക് 10 പടം പണ്ണാൻ ഉള്ള കോർപറേറ്റ് കഥയാണ് ശങ്കർ ഇതിൽ കുത്തികയറ്റിയത്. 🤣
@JK-wd9mb5 ай бұрын
Ethu kanuna Le atlee : yeni nammal yendu cheyyum vijayayanna😂 Le vijay : ni onnum seyyanda , njan track onu maati pididkan patumo enu nokate ....ni eni bolywood thane pidicho ..niyum rakshapedum njnm rakshapedum😂
@MalluBMX5 ай бұрын
@@JK-wd9mb 👌🏽
@ajith43355 ай бұрын
😂
@ajith44085 ай бұрын
😂😂
@RABEEH__SHAN__HRX5 ай бұрын
@@JK-wd9mbadutha salman khan padathil 😂
@DineshHimesh5 ай бұрын
രാത്രി 12.03 ന് ഒക്കെ ഇതുപോലെ ഇരുന്ന് ചിരിക്കണമെങ്കിൽ അത് Kok ൻ്റെ റിവ്യു തന്നെ കാണണം 😂
@rizwan.muhmd_5 ай бұрын
1:08😌
@daydreamer36095 ай бұрын
Chirikan verea ondada..kokintea chunni
@adhhhhiiiie5 ай бұрын
അതിനെ വേണ്ടിയല്ലേ നിങ്ങളൊക്കെ 🙌🏻
@AnayKrishna-lf3ud5 ай бұрын
9:07 apple raju cameo😂😂😂😂
@Aryan1996....5 ай бұрын
Indian എന്ന സിനിമയിലൂടെ കമൽ ഹാസനെ സേനാപതി ആക്കിയ ശങ്കർ, Indian 2 വിലൂടെ കമൽ ഹാസനെ 'ട്രോൾ പതി' ആക്കി..😢
@alameen90165 ай бұрын
Kok Indian 2 review ❎ Kok Standup Comedy ✅ 😂
@najaee8395 ай бұрын
7:50 എന്റെ പൊന്നോ 🤣🤣🤣🤣🤣
@sachink64535 ай бұрын
ഈ റിവ്യൂനു വേണ്ടി കാത്തിരിപ്പ് തുടങ്ങിയിട്ട് മണിക്കൂറുകളായി 💯💯💯
ഒരു തമിഴ്പടത്തിന്റെ റിവ്യൂവിനിടയിലും കേറി ഊക്കുമേടിച്ചു പോയ ആപ്പിൾ രാജുവിനിരിക്കട്ടെ ഒരു കുതിരപ്പവൻ 🏅😂😂😂🙏🏾🙏🏾
@ATHULCRUZZ5 ай бұрын
സത്യം ഈ പടം കണ്ട് എനിക്ക് വയ്യാതായി 😂 3 മണിക്കൂർ തീർന്നു കിട്ടാൻ കുറേ കഷ്ടപ്പെട്ടു 👋 സേനാപതി ഇനി തിരിച്ചു വരല്ലേ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു
@Walkwithzeenath5 ай бұрын
😂😂
@Midhun_John5 ай бұрын
11:16 Epic Item😂😂😂😂😂
@moneyisgod30105 ай бұрын
Sujatha ranganathan എന്ന legendary dialog /script writer 2010വരെ ഉണ്ടായിരുന്നു, അദ്ദേഹം ഒരു ജിനിയസ് ആയിരുന്നു.. അതിന്റെ ഗുണമായിരുന്നു Enthiran 1ഇൽ വരെ കണ്ടിരുന്നത്.. Class +logic maintance കിറുകൃത്യം screenplay+visuals perfect ആയിരുന്നത്..craft making ആയിരുന്നു sujatha യുടെ associstion Sujatha sir 2011ഇൽ മരിച്ചതോടെ SHANKAR ന്റെ ചെമ്പു തെളിഞ്ഞു 😂.. അന്നുമുതൽ shankar വെറും thelungu ഡയറക്ടറെ ക്കാൾ മോശം ആയി മാറി
@Pradeepmelethil5 ай бұрын
തലച്ചോർ വീട്ടിൽ വച്ചു പോയാൽ ഫാമിലിയോടൊപ്പം ചിരിച്ചു ആസ്വദിച്ചു കാണാൻ പറ്റുന്ന ഒരു നല്ല കോമഡി സിനിമ ആണ് INDIAN 2😂😂😂
@moneyisgod30105 ай бұрын
Sujatha ranganathan എന്ന legendary dialog /script writer 2010വരെ ഉണ്ടായിരുന്നു, അദ്ദേഹം ഒരു ജിനിയസ് ആയിരുന്നു.. അതിന്റെ ഗുണമായിരുന്നു Enthiran 1ഇൽ വരെ കണ്ടിരുന്നത്.. Class +logic maintance കിറുകൃത്യം screenplay+visuals perfect ആയിരുന്നത്..craft making ആയിരുന്നു sujatha യുടെ associstion Sujatha sir 2011ഇൽ മരിച്ചതോടെ SHANKAR ന്റെ ചെമ്പു തെളിഞ്ഞു 😂.. അന്നുമുതൽ shankar വെറും thelungu ഡയറക്ടറെ ക്കാൾ മോശം ആയി മാറി
@aishwaryaakshay66945 ай бұрын
@@Pradeepmelethil apo Lalapan nde Padangal oke Ninak Thalayil Vivarm uladh kond aavum ale 😂😂 Lalapande monster alone oke Poyi 1000 thavana Kaanan noku Mandan fanse Adhyam thaadi Vadikan para
@harisankarb34035 ай бұрын
@@aishwaryaakshay6694 mole ayal oru 500 varshathekollath already cheyth vachitt ondenn ee Kok thanne paranjitond, kamal fan aanel aayko, ennum paranj L territory vereya, ath 2019 kazhinj cinema kanan thodangya ninne pole ollavark mansilavilla
@aishwaryaakshay66945 ай бұрын
@@harisankarb3403 Kamal Fan ayit onum ala Ivde ulla Nadanmarde karym koodi nokeet kuttam parayanm Mohanlal nde ipo ulla avastha yelarkum arayam adhpole mandathanum onum oralum cheydhkanila Ini Emburaan Lyca koodi aan adh koodi valiya flop aaya pine parayanda
@aishwaryaakshay66945 ай бұрын
@@harisankarb3403 Kamal sir cheydha oru role ivde aarelum onnu cheydh kanikate yenit parayalo
@muhammedsahalmp25 ай бұрын
Back to form 🔥🔥🔥
@MuhammedAli-ps3wu5 ай бұрын
ഇന്ന് ഞാൻ വീണ്ടും ഇന്ത്യൻ എന്ന ആ പഴയ സിനിമയിലെ arr ന്റെ songs കേട്ടു, എ ആർ ആർ സർ വീണ്ടും വീണ്ടും 🥰🥰🥰👍👍👍
@FirosSha-ur4qu5 ай бұрын
Arr നു മ്യൂസിക് നല്കാത്തത്തിൽ ശങ്കറിനോടുള്ള ദേഷ്യം സിനിമ കണ്ട് കഴിഞ്ഞപ്പോൾ മാറിക്കിട്ടി.. മ്യൂസിക് arr നെ ഏല്പിക്കാത്തതിൽ big thanks😄
@jafarnest80575 ай бұрын
😍
@rejeeshc18455 ай бұрын
Great escape 😂
@jithinve18305 ай бұрын
റഹ്മാൻ്റെ ദീർഘവീക്ഷണം അനിരുദ്ധിന് ഇല്ലാതെ പോയി
@FirosSha-ur4qu5 ай бұрын
@@jithinve1830 😄
@jafarnest80575 ай бұрын
@@jithinve1830 Anirudhin Illathath musical talent aan.... 1 shankar movie cheyyan ulla talent polum illa. just tappankooth expert
@imasiiii5 ай бұрын
Costume, Thumbnail Quality 🤌🔥 End credit scene 😅😅😅😅😅
@ShanjanRaj-vq6sj5 ай бұрын
തീർക്കാൻ പറ്റുമെങ്കിൽ തീർക്കെടാ 😂😂😂😂ആപ്പിൾ രാജു 🤣🤣🤣🤣🤣
@jeslinjacob30245 ай бұрын
ആ ലൊട്ട പടത്തിനെ കാളും ലാലുണ്ണിയുടെ വാലിബനെ ക്കാളും ബെറ്റർ ആണ് ഇന്ത്യൻ 2
@afs_al7media4655 ай бұрын
🤣ചിരിപ്പിക്കാതെടെ
@ShanjanRaj-vq6sj5 ай бұрын
@@afs_al7media465 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@redlover72085 ай бұрын
എന്ത് പറ്റി brilliant സംവിധായകൻ ശങ്കറിന് ,അങ്ങനെ കുറച്ച് ദിവസങ്ങൾ ശേഷം കൊക്കണ്ണൻ വീണ്ടും പഴയ പ്രതാപത്തിലെത്തി.മലകൾട്ട് പാൻ ഇന്ത്യൻ പടങ്ങൾ കൊണ്ട് ഉപകാരം കിട്ടുന്ന ഒരേ ഒരു മൊതൽ അതാണ് നമ്മുടെ കൊക്ക്
@moneyisgod30105 ай бұрын
Sujatha ranganathan എന്ന legendary dialog /script writer 2010വരെ ഉണ്ടായിരുന്നു, അദ്ദേഹം ജനയസ്സ് ആയിരുന്നു.. അതിന്റെ ഗുണമായിരുന്നു Enthiran 1ഇൽ വരെ കണ്ടിരുന്നത്.. Class +logic maintance കിറുകൃത്യം ആയിരുന്നത്.. Sujatha sir 2011ഇൽ മരിച്ചതോടെ SHANKAR ന്റെ ചെമ്പു തെളിഞ്ഞു 😂.. അന്നുമുതൽ shankar വെറും thelungu ഡയറക്ടറെ ക്കാൾ മോശം ആയി മാറി
@moneyisgod30105 ай бұрын
Sujatha ranganathan എന്ന legendary dialog /script writer 2010വരെ ഉണ്ടായിരുന്നു, അദ്ദേഹം ഒരു ജിനിയസ് ആയിരുന്നു.. അതിന്റെ ഗുണമായിരുന്നു Enthiran 1ഇൽ വരെ കണ്ടിരുന്നത്.. Class +logic maintance കിറുകൃത്യം screenplay+visuals perfect ആയിരുന്നത്..craft making ആയിരുന്നു sujatha യുടെ associstion Sujatha sir 2011ഇൽ മരിച്ചതോടെ SHANKAR ന്റെ ചെമ്പു തെളിഞ്ഞു 😂.. അന്നുമുതൽ shankar വെറും thelungu ഡയറക്ടറെ ക്കാൾ മോശം ആയി മാറി
@Chidambaram-r3t5 ай бұрын
Thelunhgu directors better than thamil@@moneyisgod3010
@mallu_explorer88515 ай бұрын
@@moneyisgod3010athu pana, avan verum paraajayamaanennu thonniyittundu, pennungale sexi aayi avatharippikkukaa
@akhinshaju25195 ай бұрын
@@moneyisgod3010Enthiran il Sujatha ezhudhan sahayichitilla
@കുത്തികഴപ്പ്5 ай бұрын
Kok review ❌tribute for ആനപ്പാറ അച്ചാമ ✅
@PressMax5 ай бұрын
😂
@cq45445 ай бұрын
🤣🤣
@garylord20805 ай бұрын
😂😂
@01_r255 ай бұрын
😂🔥
@thridevps96035 ай бұрын
Mone polichu😂😂😂
@GHOSTleo1235 ай бұрын
ComeBack Indian❌ GoBack Indian✅
@KUZHIMADIYANYT5 ай бұрын
*9:02** ലെ DQ : നിന്റെ കഥയിൽ എന്തിനാടാ ഞാൻ 😂*
@atwunz5 ай бұрын
Pan india star aayi poyille bhai anubavikkuka 😂
@anandualepy5 ай бұрын
ഓരോ കിഴ്‌വഴക്കങ്ങൾ ആകുമ്പോ 🫤😂
@remiz501115 ай бұрын
തീർക്കാമെങ്കിൽ തീർക്കട 😂😂
@Sustainabledevelopment20245 ай бұрын
@@jeslinjacob3024DQ ne Kamal hassanumai compare cheyuunnu.....😢.... kashtam....KOK okke DQ nu eduthaal pongatha role anu....
@aju_shaaa5 ай бұрын
Pan indian star alle..ellayidathum varaam😂
@Chiyaan7145 ай бұрын
വിക്രം സിനിമയിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയ കമൽ ഹാസനെ ഇന്ത്യൻ 2 വിലൂടെ field out ആക്കിയ ശങ്കറിന് അദിനന്ദനങ്ങൾ 🎉🎉😂😂
@AnonymousPerson-d9h5 ай бұрын
💯😂😂😂😂😂
@clearvision9805 ай бұрын
😂😂😂😂👍
@ArunAs-z8r5 ай бұрын
അന്യൻ കഴിഞ്ഞു ഫീൽഡ് ഔട്ട് ആയ വിക്രമോ 🤣
@ChandranC-mf8rx5 ай бұрын
Kalki marakkalle😂
@muhammadarshadchulliyode79595 ай бұрын
Entha kamal hasane outakkan ithra thalparyam?
@ManojK-f5z5 ай бұрын
കമലഹാസൻ ഇന്ത്യയിലെ മികച്ച നടൻ തന്നെയാണ് , നായകൻ മൂനാംപിറ, ഏക് ദുജേ കേലിയ സഗരസംഗമം പോലെ നിരവധി ഹിറ്റ് ചിത്രങ്ങൾ. ചില പടങ്ങൾ ഫ്ലോപയെങ്കിൽ അതു ഡയറക്ടരുടെ മിസ്റ്റേക്കാണ്
@shekhar52855 ай бұрын
The biggest issue here is that we have to wait for 28 years (evalo? 28 years!!!) for 2nd sequel to come. There's been a massive change in audience perspective since then and therefore, I anticipated Indian 2 to be flop if the same filming techniques (used in Indian) were used. Yes, it may not have been easy to get hold of Kamal Hassan earlier for Indian 2, but if Indian 2 was released within 5 to 7 years since Indian was released, then it may still have been a hit or a slight flop. Expected Kok's review with his costume (as always) for Indian 2
@PrajithM-od7hx5 ай бұрын
Kok ന്റെ ആ കണ്ണിൽ വീഴുന്ന മുടി കണ്ട് എനിക്ക് തന്നെ അസ്വസ്ഥത തോനുന്നു🤣🤣🤣🤣
@elnino79515 ай бұрын
എല്ലാവർക്കും 💯💯
@elnino79515 ай бұрын
ആ വിഗ് മുടിയുടെ അറ്റം വെട്ട് മൈര് irritation വരുന്നു 😐
എന്നാൽ ഇന്ത്യൻ 2 കാണണ്ട ഇതിനേക്കാൾ മികച്ച അവരാതം പിടിച്ച wig ആണ് കമലിന് 😂
@basithek5 ай бұрын
Pan Indian Spoof🔥🔥 തൈലം തൂറി താത്ത ❤ 05:03
@g.vishnu86095 ай бұрын
ലഞ്ചം ലഞ്ചം എന്ന് പറഞ്ഞ് കൊണ്ടിരുന്ന പ്രേക്ഷകരെ തിയേറ്ററിലിരുന്നു കൂതി കൂതി എന്ന് വിളിച്ച് പറയിപ്പിച്ച സിനിമ
@tonystark25765 ай бұрын
😭
@babuchandranav92645 ай бұрын
😂😂😂
@mfwai-asif13985 ай бұрын
എവടെന്ന് പടച്ചു വിടുന്നടെയ് ഈ costume ഒക്കെ 🔥🔥
@aswins.p71555 ай бұрын
Side bale troup nadathunudo enn oru doubt 😂
@SREE_DEVANA5 ай бұрын
COME BACK INDIAN... ( ലഞ്ച്ം ലഞ്ച്ം)❌ COME BACK കോകാച്ചി... ( വയ്യ വയ്യ) ✔️
@abhinavp.s68715 ай бұрын
ലേറ്റ് അയപോഴെ തോന്നി wig വാങ്ങാൻ പോയതവും എന്ന് 😂
@aromal.j23595 ай бұрын
8:38 firoze ikka cameo 9:03 Apple Raju from King of kotha cameo 🥵
@hashimh45975 ай бұрын
Rayappan cameo
@kishankumarsingh47975 ай бұрын
Pranav appiyettan reference also
@Shankarankutty_945 ай бұрын
🤣🤣
@maufoos5 ай бұрын
😂😂satyam
@jyothishnandan5 ай бұрын
Maithreyan glimpse also😂
@jithinpp26744 ай бұрын
തുപ്പല് കൊണ്ട് എഞ്ചുവടി എഴുതി കളിക്കുന്നു 😅😅😅
@nishanthPk-t2d5 ай бұрын
ഇതിൻറെ ട്രെയിലർ കണ്ടപ്പോഴേ അറിയാം അപരാധമാണെന്ന്
@dizanm78515 ай бұрын
👍yes
@reshma86105 ай бұрын
Sathyam athu kondu kaanan poyilla
@cmuneer15975 ай бұрын
മറ്റൊരു ശങ്കർ വിസ്മയം❤ ഒന്നാം ഭാഗത്തിൻ്റെ തുടർച്ചയെന്നോണം ഗംഭീര സ്റ്റോറിയും മേക്കിങ്ങും🤩⭐💯 ഉലകനായകൻ്റെ കിടിലൻ അഭിനയം, സൂപ്പർ മൂവി🔥
@Rahulrr22555 ай бұрын
5:16
@anandankg82145 ай бұрын
8:39Le firoz ikka : Inna the special thatha fry 😂😂😂...
@SreehariEA-cl6br5 ай бұрын
😂😂
@varunsurendran61365 ай бұрын
5:56😂😂😂🤣🤣🤣🤣🤣🤣🤣🤣
@coolboy73075 ай бұрын
പടം കാണാൻ പോകുന്നവർ 6 അടിയിൽ ഒരു കുഴി എവിടെങ്കിലും കുഴിച്ചിട്ടു പോവുക😂😂😂 2:01 5:18 വീഡിയോ ഇവിടെ 5:37 വച്ച് ഒന്നു കാണുക മനസിലാകും
@Minnup-u5w5 ай бұрын
😂😂😂😂super comment
@Kakkru12335 ай бұрын
🤣❤
@Vikkuop1235 ай бұрын
Uff🔥🔥🔥😂
@aravindjiji4975 ай бұрын
I think this Review is worth watching than Shankar Indian 2 😂😂😂
@krsh67705 ай бұрын
I just rewatched Old Indian classic movie again yesterday ❤
@Govindrajtr.5 ай бұрын
തിരിച്ചു വരവ് ഉണ്ടാകും എന്ന് ഉറപ്പ് ആയിരുന്നു kok ന്റെ പക്ഷെ ഇത്രേം പ്രതീക്ഷിച്ചില്ല 😂😂
@psh365 ай бұрын
കമൽ ഹാസനെ ഒറ്റയടിക്ക് ഫീൽഡ് ഔട്ട് ആക്കിയ ശങ്കറിനു അഭിനന്ദനങ്ങൾ 👍
@alkunjon12075 ай бұрын
Oru cinema thakarumbolekkum field out aavaanelu ivde pala pramukharum enne field out aavum
@Ak_7245 ай бұрын
Kh evideyim poyitilla Ippozhum vj ye thakarthanu thug life audio record vitt poyath 🙏🏻
@rajeshx19835 ай бұрын
Anganeyanekil appo lalettano😂😂😂
@lalettan2255-5 ай бұрын
Angane anel ikkachi 90s Field out alle🤣🤣🤣🤣@@rajeshx1983
@Rockey_VR5 ай бұрын
കമലഹാസനെ ഇവൻ feild ഔട്ട് ആക്കുമെന്നോ 😆??നിനക്ക് സ്വബോധം ഇല്ലേ??
@SubiThedentist5 ай бұрын
Thank u shankar sir for giving us great oppertunity to witness this epic review. Thank u so much.
@skr7455 ай бұрын
വർഷങ്ങൾക്ക് ശേഷം എന്ന അവരാതത്തിന് മികച്ച അഭിപ്രായം പറഞ്ഞ കൊക്കാച്ചിയാണ് എന്റെ ഹീറോ...... 🙏🙏🙏🙏🙏🙏
@akilraghav18735 ай бұрын
ഫിറോസ് ചുട്ടിപ്പാറ കണ്ടാൽ ഗ്രിൽ ചെയ്തു കളയും😆😆😆
@VKP-i5i5 ай бұрын
0:05 Funda chiripichu kollum 😂😂😂😂😂
@akhildaskk64655 ай бұрын
താത്ത വരാരെ ❌ വന്ന വഴിയേ പോരാരെ ✅... Inspired
@deepakvijayan10005 ай бұрын
Lol. I was missing this good old time Kok Annan roast Reviews 😂😂😂 Happy That You’re Back Bruh 🫂
@sciencelover94925 ай бұрын
ഇന്ത്യൻ 2 കാണാതെ കൊക്ക് നെ കണ്ടു പൈസ ലാഭിച്ചു ❤️❤️❤️❤️❤️
@thejasojas5 ай бұрын
9:03 apple raju cameo 🍎🔥🔥
@akhils58155 ай бұрын
വിഗ് from വർഷങ്ങൾക്ക് ശേഷം 💯💯😂
@AlbinVp-qg5dy5 ай бұрын
Athe
@aishwaryaakshay66945 ай бұрын
Marapottan Pranav Mohanlal Mikacha nadan aaane 😂😂
@SreejithThalikulangara-qw8jh5 ай бұрын
വർഷങ്ങൾക്ക് ശേഷത്തിൽ നിന്നും ഇന്ത്യൻ 2 ലേക്ക് .. ഇന്ത്യൻ 2 വിൽ നിന്ന് നേരെ കൊക്കിലേക്ക് ... വിഗ്ഗ് വിസ്മയം തന്നെ
@adithyakrishnan3005 ай бұрын
A great escape for ARR😅💯
@VYBCTV5 ай бұрын
എൻ്റെ പൊന്നണ്ണ കുറെ നാളുകൾക്കു ശേഷം താങ്കളുടെ റിവ്യൂ കണ്ട് ഞാൻ ചിരിച്ചു.😂😂 സുജാത രംഗരാജനെ പോലെ ബാലകുമാരനും ശങ്കറിൻ്റെ തിരക്കഥ രചനയിൽ ഒരുപാട് സഹായിച്ചിട്ടുണ്ട്. അവർ രണ്ടു പേരും ഇന്ന് ജീവിച്ചിരിപ്പില്ല.
@muthusgarden5 ай бұрын
ലെ ശങ്കർ :ഓടവും മുടിയാത് ഒളിക്കവും മുടിയാത് ഒരു വാക്ക് പോലും തെറ്റിയില്ല 😌
ഇന്ത്യൻ 2 മോശം സിനിമ ഒന്നും അല്ല ✋ ഞാനും friends ഉം നന്നായി ചിരിച്ച് അർമ്മാദിച്ചു ✌️
@shebygzion85555 ай бұрын
ഈ സിനിമ ഇറക്കിയതിന് നന്ദി യുണ്ട് ശങ്കർ സർ. അല്ലേൽ ഇതുപോലെ റിവ്യൂ കേട്ട് ചിരിക്കാൻ പറ്റില്ലായിരുന്നു.. ചിരിച്ചു മരിച്ചവർ ലൈക് അടി 😂
@sulusulu95655 ай бұрын
ഇത് കണ്ടിട്ട് ചിരിച്ചിട്ട് ഉണ്ടേൽ ഡോക്ടറെ കാണണം
@FilimoSite5 ай бұрын
@@sulusulu9565🤣
@Rashid-qk4tz5 ай бұрын
Correct 😂@@sulusulu9565
@shebygzion85555 ай бұрын
@@sulusulu9565 നല്ല ഒരു ഡോക്ടറെ കാണിക്കണം... കാണിച്ച ഡോക്ടർ ആരേലും ഉണ്ടോ ഉണ്ടെങ്കിൽ പറയ്യ്...
@JOJOPranksters-o6p5 ай бұрын
*kamal is not simply acting,he is just living in that character🔥💯* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@sarthiksatheesh37465 ай бұрын
Chiripikathe podeyy😂
@kannantkbm18705 ай бұрын
vikram ത്തിലൂടെ തിരുച്ചു വന്ന KAMAL Sir നെ INDIAN 2 ലൂടെ field out ആക്കിയ ശങ്കർ Brilliance😂 COME Back ഉം Back😂
@sanishtk1385 ай бұрын
A R Rahman ന് താഴേയാടാ ഇന്നും anirudh 🤭🤭
@OKAYforALL5 ай бұрын
You wrong Sam Cs nu thaazhe...
@jockyrandy69605 ай бұрын
Yes
@abysonhopz.15yearsand5 ай бұрын
🤣🤣🤣 sam cs 🤣🤣@@OKAYforALL
@Listopia105 ай бұрын
2004 വരെ ഉള്ള ARR എന്ന് പറ 😄
@nidheeshkrishnan60485 ай бұрын
@@Listopia102008il aanu pullikk oscar kittyath malare. Pinne guru, enthiran okke pole ulla albums okke copyrudhinu swapnam mathram.
@OldschoolFR18 күн бұрын
11:25 Thailam Thoori 😂😂😂😂😂
@sujith.somnath5 ай бұрын
7:27 This is epic🔥🔥🔥 "Smooth ayittu operation nadakkathath kondu smoothie kalakki kodukkum..." I'm dead🤣🤣🤣
@PiratesofKerala5 ай бұрын
ഇത് കാണുന്ന രാത്രി ടിക്കറ്റ് ബുക്ക് ചെയ്തത് വെച്ചിരിക്കുന്ന ഞാൻ😙😙
@a_b_h_.i5 ай бұрын
Advanced RIP😅
@Devanarayanan.A5 ай бұрын
Umbi alle😂
@AB-ts4lr5 ай бұрын
Enjoy mwonoo😂
@Sahad_Cholakkal5 ай бұрын
nashathilekkanu ninte pokk..
@rahulravi11695 ай бұрын
ചെല്ല് ചെന്ന് കേറിക്കോട്
@thomasmathew48375 ай бұрын
Ithokke kanditt review parayan olla manasu❤🙏🏻
@ranjithkrishnac5 ай бұрын
Le Kamal Hassan Ji. Vikram: Come Back🔥 Indian 2 : Go Back🤣
@Adithyan777225 ай бұрын
What about kalki
@captain17975 ай бұрын
@@Adithyan77722 ath prabhas padam
@Adithyan777225 ай бұрын
@@captain1797 but athill pullikk nalla role indee, complete prabhas padam allaa
@captain17975 ай бұрын
@@Adithyan77722 complete prabhas padam thane anu amithab kidu role anelum side role anu athupole Kamal cameo anu Kamal 7 minutes amithab 21 minutes extended cameo prabhas padam mukalum unde
@Adithyan777225 ай бұрын
@@captain1797 but Cameo koree inde
@reha-o9o5 ай бұрын
അണ്ണൻ is back 😂😂😂
@AB-.FOREST39725 ай бұрын
8:35 ഫിറോസ് ചുട്ടിപാറ എങ്ങാനും കണ്ടാൽ ഗ്രിൽ ചെയ്തു കളയും 🤣🤣🤣🤣🔥🔥🔥🔥🔥🔥🔥🔥🔥
@amaljithp825 ай бұрын
0:10 കാട്ടാവരതം 😂
@sreeju98095 ай бұрын
ശങ്കർന്റെ കാട്ടവരാധം 😂😂😂 exactly it is... 3 മണിക്കൂർ കണ്ടിരിക്കുന്നവർക്ക് ഓസ്കാർ കൊടുക്കണം 🤣🤣
കാണണ്ട എന്ന് വിചാരിച്ചത് ആണ് പിന്നെ ടെലഗ്രാമിൽ വന്നത് കൊണ്ട് ചുമ്മാ ടൈം പാസിന് വേണ്ടി ഡൌൺലോഡ് ചെയ്തു കണ്ടു 1മണിക്കൂർ സഹിച്ചു കണ്ടു ന്റെ പൊന്നോ വെറുത്തു പോയി ഡിലീറ്റ് ചെയ്തു 🙏 കോടൂര അവരതം 🙏☹️☹️☹️