Ramachandra Boss & Co Review | Nivin Pauly | Haneef Adeni | Listin Stephen

  Рет қаралды 633,059

Aswanth Kok

Aswanth Kok

Күн бұрын

Пікірлер: 3 400
@BILAL-rq8cg
@BILAL-rq8cg Жыл бұрын
സിനിമക്ക് വേണ്ടി പലവിധം body transformation കണ്ടിട്ടുണ്ട്... But ആദ്യായിട്ടാണ് സിനിമ review ന് വേണ്ടി body transformation ചെയ്യുന്ന ഒരാളെ കാണുന്നത്..... KOK the legendary reviewer🔥🔥
@wanderingsoul7538
@wanderingsoul7538 Жыл бұрын
Ingerude pazhaya review onnum kandittille???
@ChatGpt-pe5rq
@ChatGpt-pe5rq Жыл бұрын
നീ സ്കൂളിൽ പോകണ്ട സമയം അതിക്രമിച്ചിരിക്കുന്നു
@ShamHisha
@ShamHisha Жыл бұрын
😂
@immoralpolice9900
@immoralpolice9900 Жыл бұрын
സലാറിന്റെ റിവ്യൂവിന് വേണ്ടി 2 പാട്ട കരിയോയിൽ ഓർഡർ ചെയ്തിട്ടുണ്ടെന്നാ കേട്ടത് 🥵🥵🥵🥵🥵🥵🥵
@vishnulopslops8459
@vishnulopslops8459 Жыл бұрын
വാരിസ്... പിന്നെ അജിത് nte🤩movie... Reviw നോക്ക് ഇങ്ങേരെ
@avinashp1981
@avinashp1981 Жыл бұрын
ഇതു പോലെയുള്ള ദുരന്തങ്ങളിൽ നിന്നും അപായ മണി നൽകി സാമ്പത്തികമായും മാനസികമായും ഞങ്ങളെ രക്ഷിക്കുന്ന Kok ആണ് യഥാർത്ഥ താരം😂😂😂😂
@jinsmathew9606
@jinsmathew9606 Жыл бұрын
Uvvva
@faisalv50
@faisalv50 Жыл бұрын
Annan muthaanu❤
@elite2522
@elite2522 Жыл бұрын
Satyam
@Superman-iy1ow
@Superman-iy1ow Жыл бұрын
King of kothathayil നിന്നും രക്ഷിച്ചട്ടുണ്ട് 👍👌
@simpsonmathew1361
@simpsonmathew1361 Жыл бұрын
Athe RDX kandu
@advamalstanly5535
@advamalstanly5535 Жыл бұрын
This man is a legend. Protect him at all cost 😂😂😂
@brownsugar6687
@brownsugar6687 Жыл бұрын
Protect Cost 1 million
@sidharth8794
@sidharth8794 Жыл бұрын
😂
@തങ്കൻ-ഫ8വ
@തങ്കൻ-ഫ8വ Жыл бұрын
Kok's review is better than watching a comedy movie.. 😂💥
@kingragnark
@kingragnark Жыл бұрын
Watching kotha
@shinasdoff
@shinasdoff Жыл бұрын
എനിക്ക് ഇതിൽ വില്ലനെ അനുകരിക്കുന്ന scene കോക്ക് കാണിച്ചത് കണ്ടോ അതിൽ oh my god എന്ന് മൂന്നു നാലു പ്രാവശ്യം പറയുന്നുണ്ട് എനിക്ക് അപ്പോൾ sunny ചേച്ചിയെ ആണ് ഓർമ വന്നത് ഇത്രയും അതികം ദൈവ സ്നേഹം ഉള്ള ഒരു കുട്ടി വേറെ ഇല്ല 😂😂😂😂
@ajithpm
@ajithpm Жыл бұрын
സിനിമ കാണാൻ പോയിട്ട് vicco tooth paste പരസ്യം ഇഷ്ട്ടപെട്ടു തിരിച്ചു പോരേണ്ടി വന്ന കോക്കിന് അഭിനന്ദനങ്ങൾ ❤❤❤❤❤
@sarathkuttu9625
@sarathkuttu9625 Жыл бұрын
😂😂😂😂
@Dito01
@Dito01 Жыл бұрын
@@shinasdoff 🤣🤣
@TGDANKS
@TGDANKS Жыл бұрын
Maturity is when you realize that his 9 minute review is far better and entertaining than the entire movie
@Exclbr23
@Exclbr23 Жыл бұрын
Many movies including Kim Kim also😂😂
@djankovski
@djankovski Жыл бұрын
Chettanu ee maturity enthanennu velya pidi illaalle.
@Exclbr23
@Exclbr23 Жыл бұрын
@@djankovski Mahaan onn vistharich thannal ath sahayakaram aavum enn ariyikunnu
@vinuvinu8111
@vinuvinu8111 Жыл бұрын
​@@djankovskiകൊലുമുട്ടയി പഞ്ഞിക്ക....King of കോതത്തിൽ കാണിച്ചാതാണോ. മോനെ മച്യൂരിട്ടി 😅
@ghost-hv7po
@ghost-hv7po Жыл бұрын
​@@Exclbr23enthada myre agane parayane. Avanu prnjth sheri. Patti pooo@#$ mone. Thyli
@reversegear_1
@reversegear_1 Жыл бұрын
രാത്രി ഉറങ്ങാൻ നേരം കോക്കിന്റെ ഏതെങ്കിലും റിവ്യൂ കാണും.. Alone, Varisu, Jack & Jill, Kotha, Boss&Co ഒക്കെയാണ് favourite.
@novlogsbyfahad
@novlogsbyfahad Жыл бұрын
സത്യം .... ഇപ്പൊ Bandra
@abinvarghese294
@abinvarghese294 Жыл бұрын
Monster 😂review
@RamlaMaimuna
@RamlaMaimuna Жыл бұрын
​@@abinvarghese294 all time favourite ❤🎉😅
@nithyechi1599
@nithyechi1599 10 ай бұрын
Njanum 🤣
@anjo.jose.c
@anjo.jose.c 8 ай бұрын
Monster, Bandra, Malaikkotta Valiban, Kasargold, Marakkar, Saturday Night
@syamsuresh3298
@syamsuresh3298 Жыл бұрын
കൊക്കിന്റെ ഫസ്റ്റ് ലുക്ക് കണ്ടപ്പോൾ തന്നെ ചിരിച്ചു വീണവർ ആരൊക്കെ? 😂
@visalbbabu
@visalbbabu Жыл бұрын
Chirich veenila bro
@akhil..............925
@akhil..............925 Жыл бұрын
​@@visalbbabuathre ullu
@albingeorge0761
@albingeorge0761 Жыл бұрын
🤣🤣
@satheeshkumar-ds8gk
@satheeshkumar-ds8gk Жыл бұрын
Undeee😂😂😂😂😂
@chinazieswillstartww3253
@chinazieswillstartww3253 Жыл бұрын
കൊക്കോ? 😂
@itscomingtoanend7773
@itscomingtoanend7773 Жыл бұрын
0% nudity 0% vulgar 10% mimicry 20% commitment 70% talent 🔥🔥
@Siddu4in
@Siddu4in Жыл бұрын
Commitment 95%
@pk.5670
@pk.5670 Жыл бұрын
ആർക്ക്😂
@dreamconvertable913
@dreamconvertable913 Жыл бұрын
Nalla film
@alansebastian3987
@alansebastian3987 Жыл бұрын
Nice comment ❤❤❤
@sadiki778
@sadiki778 Жыл бұрын
Pary an , ookunnath atra valia kariyam alla, oro padam erakunnathin nalla hard work und , cheriya respect venam , Evan oru padam erakatt , kazhivu undekil ath cheyth kanikatt
@mohammedshaz5528
@mohammedshaz5528 Жыл бұрын
ഈ റിവ്യൂ തീയേറ്ററിൽ ഇറക്കിയിരുന്നെങ്കിൽ സൂപ്പർഹിറ്റ് ആയേനെ 🔥😂
@sreehariMSD7777kottayam
@sreehariMSD7777kottayam Жыл бұрын
യെസ് 100cr അടിക്കും
@kannanswt3809
@kannanswt3809 Жыл бұрын
😂😂
@MrMindsetpsc
@MrMindsetpsc Жыл бұрын
😂😂
@kailu9751
@kailu9751 Жыл бұрын
This man deserves a kudos for his insane makeover and verstality for just the reviews. This won't be necessary if the makers would've put half of his effort to make their movies in the first place! 😅
@ranganathmadhavan
@ranganathmadhavan Жыл бұрын
Well said bro!
@apkji-q8j
@apkji-q8j Жыл бұрын
അതെ
@apkji-q8j
@apkji-q8j Жыл бұрын
കോക്കിന്റെ ജനകീയ കോടതിക്ക് ശേഷം വീണ്ടും ഇത് കാണാൻ വന്ന എനിക്ക് അഭിനന്ദനങ്ങൾ🎉🎉🎉🎉🎉🎉🎉
@Veendummatthayi-my1fg
@Veendummatthayi-my1fg Жыл бұрын
ഒരു കോമഡി പടം കാണുന്നതിനേക്കാളും, കൊക്ക് റിവ്യൂ കേട്ട് ചിരിക്കാൻ എത്ര പേര്,,,😊
@pvsreejith6434
@pvsreejith6434 Жыл бұрын
സത്യം
@sekharlive
@sekharlive Жыл бұрын
He deserve Oscar for common Man's perspective review 😂😊
@rambo32932
@rambo32932 13 күн бұрын
Haneef Adeni his range now 📈
@r.midhunkumar1559
@r.midhunkumar1559 21 сағат бұрын
💯🛐
@Prabhasfanskerala
@Prabhasfanskerala Жыл бұрын
Veeccoo ad was better than the whole film 😂😂😂😂
@POPPremiere
@POPPremiere Жыл бұрын
Cinemayude സത്യസന്തമായ റിവ്യൂ പറയുന്നവർക് strike കൊടുത്തത് കൊണ്ട് Boss & Co വൻ വിജയത്തിലേക്ക്🔥🥳
@itsmeas1098
@itsmeas1098 Жыл бұрын
💀💀
@_QWERTY___
@_QWERTY___ Жыл бұрын
അണ്ണൻ strike കിട്ടിയ 😂
@someonelikeyou6138
@someonelikeyou6138 Жыл бұрын
Pedikkanda aju varghese ayachukodutholum
@amith1224
@amith1224 Жыл бұрын
190 k views kitiya vedio adich poyo😂
@akhilthomas5228
@akhilthomas5228 Жыл бұрын
നിങ്ങdae ചാനലിൽ ആദ്യമായി Kotha negative review വന്നു തുടങ്ങിയത്, strike വരാൻ ചാൻസ് ഉണ്ട്, ഇനി ഇത് കൂടും ബ്രോ, ആൾക്കാര് മോശം review പറയും പക്ഷെ copyright strike വരും എന്ന് തോന്നുന്നു, കാരണം oru 1000 channel കാണും review ഇടുന്നത്
@sarangsreekumaran0603
@sarangsreekumaran0603 Жыл бұрын
Vinay Fort mimicry was again terrific 🎉 This is why people say Aswanth Kok is multi talented 🔥
@amarc3469
@amarc3469 Жыл бұрын
🔥🔥🔥
@sanal25
@sanal25 Жыл бұрын
ഞാൻ വിചാരിച്ചു ദീപക് ദേവ് ആണെന്ന് 😂😂😂😂
@sorrow7918
@sorrow7918 Жыл бұрын
😂😂
@Balsaheb853
@Balsaheb853 Жыл бұрын
😂😂😂
@amalshaji21
@amalshaji21 Жыл бұрын
😂
@chandrasekharramaswamy1890
@chandrasekharramaswamy1890 Жыл бұрын
🤣🤣🤣
@jacobsam2005
@jacobsam2005 Жыл бұрын
😂😂
@amal_2256
@amal_2256 Жыл бұрын
ഇതിലും വലിയ റിവ്യൂസ് സ്വപ്നങ്ങളിൽ മാത്രം...haneef adeni പോലും ചിരിച്ചു പോകും 😂🥲😂
@arunkr4959
@arunkr4959 Жыл бұрын
Humble Fort💥💥💥💥ഈശ്വര ഇത് കേട്ട് ചിരി നിർത്താൻ പറ്റുന്നില്ലല്ലോ 😄😄😄😄
@Illuminati_the_one_eye
@Illuminati_the_one_eye Жыл бұрын
എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളെ കഴിഞ്ഞാൽ 2-3 കൊല്ലം ആയിട്ട് ഞാൻ പറയുന്നതാണ് നിവിൻ പോളിയെ ഇല്ലുമിനാറ്റികൾ പിടിച്ചു... ആദ്യം അവര്ക് വഴങ്ങാതിരുന്ന നിവിനും ഒടുവിൽ തന്റെ കാരീർ നഷ്ടമാകും എന്ന് വന്നപ്പോൾ അവരുടെ ഡീൽകൾക്ക് സമ്മതിക്കേണ്ടിവന്നു.... ആദ്യം പറഞ്ഞിട്ട് കേൾക്കാതെ നിക്ക കള്ളി ഇല്ലാതെ അവര്ക് വഴങ്ങേണ്ടി വന്നതുകൊണ്ടാണ് നിവിന് ഇങ്ങനെ ഒരു അധഃപദനം.... ഒരു പക്ഷെ ഇനി നിവിൻ സൈഡ് റോളുകളിലേക് തലപ്പെട്ടേക്കാം.... ശിക്ഷ എന്നോണം.... അല്ലെങ്കിൽ വൻ തിരിച്ചു വരവ് സംഭവിച്ചർക്കാം, എന്തായാലും തിരിച്ചുവരവ് ഉടനെ ഉണ്ടാകില്ല.... പാവം 😔 എനിക്ക് ഒരുപാട് ഇഷ്ടമുള്ള നടന്നായിരുന്നു.... 😔😔😔😔 കാലം കനിവ് കാണിക്കട്ടെ 😔
@tootty6940
@tootty6940 Жыл бұрын
😂 ഇങ്ങനെ ഒരു myran ചിരിപ്പിച്ച് കൊല്ലനയിട്ട്
@GirishKrishnan-q7c
@GirishKrishnan-q7c Жыл бұрын
🤣🤣🤣🤣🤣
@midhun1625
@midhun1625 Жыл бұрын
😂😂
@RahulRenal.
@RahulRenal. 14 күн бұрын
Marco kandathinu shesham ee video kaanumbo Haneef Adeni you man you just really showed us how to comeback ❤
@dim.di.mathaayi
@dim.di.mathaayi Жыл бұрын
New award unlocked: "TORTURER AWARD" And onam TORTURER award goes to Boss And Co 🎉😂
@evm6177
@evm6177 Жыл бұрын
😁🤣😆👍
@memeOon
@memeOon Жыл бұрын
🤣
@JAZIRCH
@JAZIRCH Жыл бұрын
Torture ennu Parana enta
@evm6177
@evm6177 Жыл бұрын
@@JAZIRCH Police lockupil adi , mardanam enna athikrurra ____?___ sahikan patathe prethiye aspethril admit cheyandi vanuu..
@ashinkrishna559
@ashinkrishna559 Жыл бұрын
മലങ്കട്ടുകൾ സമ്മാനിക്കുന്ന മലയാളം സിനിമയ്ക്ക് അഭിനന്ദനങ്ങൾ 🤣
@itscomingtoanend7773
@itscomingtoanend7773 Жыл бұрын
This is not even malancult 😂
@SanjithVs-ep8fz
@SanjithVs-ep8fz Жыл бұрын
RDX🔥🔥🔥
@thetruth1596
@thetruth1596 Жыл бұрын
പൊതു സ്ഥലത്തു ഹെഡ് സെറ്റ് ഇല്ലാതെ കാണുന്നവർ 3:15 ആവുമ്പോ വോളിയം കുറക്കുക. 😂
@suhaibmuhammed-nx2ck
@suhaibmuhammed-nx2ck Жыл бұрын
😂😂😂😂
@Ajmal_Bin_Kunhabdulla
@Ajmal_Bin_Kunhabdulla Жыл бұрын
😂😂😂
@mytravel5.0
@mytravel5.0 Жыл бұрын
ഇന്ന് ഒട്ടും പ്രതീക്ഷിക്കാത്ത സമയത്താണ് താങ്കളുടെ വീഡിയോ വന്നത് അതിനാൽ തന്നെ ഈ വീഡിയോ ചരിത്രത്തിലാദ്യമായി ഈ വീഡിയോ കാണാനും ആദ്യ കമൻറ് ഇടാനും ഉള്ള ഭാഗ്യം എനിക്ക് കിട്ടി
@vaaaaa111
@vaaaaa111 Жыл бұрын
ഒരു movie review പറയാൻ വേണ്ടി ഇത്രയും make over ചെയ്യുന്ന KOK ann എന്റെ hero🔥
@nowfalkn282
@nowfalkn282 Жыл бұрын
Nkip ninte thalayk ntho karyamaya prashnam und
@Manu-jw6km
@Manu-jw6km Жыл бұрын
ജവാൻ റിവ്യൂ ന് വേണ്ടി കണ്ണിൽ മണ്ണെണ്ണ ഒഴിച്ച് കാത്തിരിക്കുന്നു 🔥🔥😁
@adilrk5628
@adilrk5628 Жыл бұрын
ഓണത്തിനും പടക്കം പൊട്ടിച്ച നിവിൻ പോളിക്കും ടീമിനും അഭിനന്ദനങ്ങൾ 🎉
@vyshnav9924
@vyshnav9924 Жыл бұрын
6:40 Vinayfort perfect imitation 😯😮🔥
@shekhar5285
@shekhar5285 Жыл бұрын
Kok’s entire 2023 review compilation will be amongst my top 5 Malayalam movies of 2023 👏🏻👏🏻👏🏻
@Nomad4888
@Nomad4888 Жыл бұрын
എന്തൊക്കെ പറഞ്ഞാലും നിവിന്റെ ഇപ്പോഴത്തെ അവസ്ഥ കാണുമ്പോൾ സങ്കടം ഉണ്ട് 💔💔💔
@aashanyoutube
@aashanyoutube Жыл бұрын
Sathyam..enth lvl machanayirunnu. 😢 But kok did justice here😂
@sathishck6687
@sathishck6687 Жыл бұрын
ഓഹ്..... അത്ര അനുകമ്പ വേണോ?........പൈസാ ഉണ്ടാക്കിയല്ലോ........നമ്മൾ സാധാരണക്കാർ ഒക്കെ ജന്മ.... ജന്മാന്തരങ്ങൾ പണിയെടുത്ത് ഉണ്ടാക്കാൻ പറ്റാത്ത അത്രയും ഇത്തരം കോമാളി പടങ്ങളിൽ പോലും അഭിനയിച്ചു വാങ്ങുനുണ്ടല്ലോ.....😂😂.... പൈസാ മുഖ്യം ബിഗിലെ
@stegene7dheeihee5e
@stegene7dheeihee5e Жыл бұрын
​@@sathishck6687💯
@jj.IND.007
@jj.IND.007 Жыл бұрын
​@@sathishck6687avarde pani alle abhinayam... Avarum sadaranakar aayirnn paniyedth paisa undaaki athinithra asooya enthin😂..
@renjithad6637
@renjithad6637 Жыл бұрын
​@@sathishck6687അവർ അവരുടെ പണി എടുത്ത് പൈസ ഉണ്ടാക്കുന്നു... അതിന് സാധാരണക്കാർക്ക് ചൊറിയുന്നത് എന്തിനാ സേട്ടാ... പടം കണ്ട് ആസ്വദിക്കാൻ താല്പര്യമുള്ളവർ അല്ലേ സിനിമക്ക് ടിക്കറ്റ് എടുക്കുന്നത്... അല്ലാതെ നിർബന്ധമായും സിനിമ കാണണം എന്ന് നിയമമൊന്നും ഇറക്കിയിട്ടില്ലല്ലോ...
@naaaz373
@naaaz373 Жыл бұрын
എന്നാലും ഒരു റിവ്യൂ പറയാൻ വേണ്ടി ഈ മനുഷ്യൻ എടുക്കുന്ന ഡെഡിക്കേഷൻ ഇവിടുത്തെ സിനിമാക്കാർ പോലും ചെയ്യുന്നില്ല...💯😍
@mrdjango2920
@mrdjango2920 Жыл бұрын
എന്തുവാടെ
@ajithaj4522
@ajithaj4522 Жыл бұрын
Ee video yile yettavum wast comment itharikum🙂oru mariyadha ekke vendede
@VYBCTV
@VYBCTV Жыл бұрын
മലയാളി പ്രേക്ഷകരുടെ പണവും, സമയവും, മാനസിക ആരോഗ്യവും പാഴാകാതെ രക്ഷിക്കുന്ന കോക്ക് അശ്വന്തിനെ പോലെയുള്ള സത്യസന്ധമായി ചലച്ചിത്ര നിരൂപണം നടത്തുന്ന ആളുകൾക്ക് എന്റെ പ്രണാമം. ഈ ചാനലിൽ ഉള്ള എല്ലാ സബ്സ്ക്രൈബർസിനും ഓണം ആശംസകൾ നേരുന്നു. HAPPY ONAM TO ALL 🙏🙏🙏💐
@ig.rohaaaan
@ig.rohaaaan Жыл бұрын
Movies might let us down, but Kok never fails to meet our expectations. Another exceptional review 💖
@thrissurvlogger6506
@thrissurvlogger6506 Жыл бұрын
..#നിവിൻന്ടെ പടക്കകടയിലെ ഗജേന്ദ്ര ഗുണ്ട് 🔥🔥🙏
@user-hu1dr6kl1p
@user-hu1dr6kl1p Жыл бұрын
സ്ഥിരം over acting കാണിച്ചു വെറുപ്പിക്കുന്ന മമിത ബൈജുവിനു കോമാളി അവാർഡ് കിട്ടിയതിനു അഭിനന്ദനങ്ങൾ 🤗🤗😂😂😜
@kirandas691
@kirandas691 Жыл бұрын
ഞാൻ കണ്ടതിൽ വച്ചു ഇത്രയും വെറുപ്പിച്ച വേറെ മലയാളം സിനിമ ഞാൻ കണ്ടിട്ടില്ല സർവ്വ കാല ദുരന്തം 👍
@ranjithr1419
@ranjithr1419 Жыл бұрын
Kok Is doing a very easy job. Doing a 10 min video .
@MuhammadIhsan-mo7xt
@MuhammadIhsan-mo7xt Жыл бұрын
Ya mone, ഒരു review വിന് വേണ്ടി ഇജ്ജാതി makeover. Dedication 😂🔥
@santosiby5539
@santosiby5539 7 күн бұрын
After marco 🔥 ഇവിടെ വന്നവർ ഉണ്ടോ. Haneef Adeni 😮
@midhun331
@midhun331 Жыл бұрын
പടം കണ്ടിട്ടില്ലെങ്കിലും kok അണ്ണന്റെ review കാണണം... Legend ആണ് കോക്ക് sir 🥵🔥
@shadrachgeorge108
@shadrachgeorge108 Жыл бұрын
ഇതുപോലെ ഊക്കാൻ ആരെ കൊണ്ട് ഒക്കും 😂
@gamingdude9787
@gamingdude9787 Жыл бұрын
Andiyaaan🤭
@adarshadhu976
@adarshadhu976 Жыл бұрын
​@@gamingdude9787kotham boy😂
@jishnujain9831
@jishnujain9831 Жыл бұрын
ഓരോ പടത്തിന്റെ നിലവാരം അനുസരിച്ചു അണ്ണന്റെ ഗെറ്റ് അപ്പ്‌ ചേഞ്ച്‌ 😅🔥🔥😂😂
@nithin1007
@nithin1007 Жыл бұрын
ഫാമിലി ആയി ഭേദപ്പെട്ട ഒരു തീയറ്ററിൽ സിനിമ കാണാൻ പോകണം എങ്കിൽ സമയം ഒപ്പം കുറഞ്ഞത് 1500 മുതൽ 2000 രൂപ വരെ എല്ലാം കൂടെ ചിലവും വരുന്നുണ്ട്.. ഇക്കാരണത്താൽ തീയറ്റർ എക്സ്പീരിയൻസ് ഉള്ള സിനിമകൾ മാത്രേ കാണാൻ പോകാറുള്ളൂ.. അല്ലാത്തത് ഒക്കെ ott പിടിക്കും. നിങ്ങളുടെ റിവ്യൂ കാണുന്നത് കൊണ്ട് എനിക്ക് ഒരുപാട് പണ ചിലവ് കുറയ്ക്കാൻ സാധിക്കുന്നുണ്ട്.. അതിനാൽ നന്ദി കൂടെ അറിയിക്കുന്നു... കൊക്കെ..
@viralmedia3602
@viralmedia3602 Жыл бұрын
വിനയ് ഫോർട്ട്‌ look പൊളിച്ചു അണ്ണാ 😂🙌🏼
@nedropinz
@nedropinz Жыл бұрын
Humble ഫോർട്ട് = വിനയ് ഫോർട്ട് 🤣🤣🤣🤣🤣🤣🤣🤣 Interval ബാബു = ഇടവേള ബാബു
@SreeHari777
@SreeHari777 Жыл бұрын
😂😂😂
@nandakumarvtl
@nandakumarvtl Жыл бұрын
Another one Balakrishna common sword - രതീഷ് ബാലകൃഷ്ണ പൊതുവാൾ
@peterkingston971
@peterkingston971 Жыл бұрын
Kannan Thamarakulam - Kannan Lotus Pond
@nedropinz
@nedropinz Жыл бұрын
@@nandakumarvtl 🤣
@nedropinz
@nedropinz Жыл бұрын
@@peterkingston971 🤣
@karthiksuresh007
@karthiksuresh007 Жыл бұрын
What a masterpiece!!must be the best review of his career 😂😂❤
@novlogsbyfahad
@novlogsbyfahad Жыл бұрын
bandhra റിവ്യു കണ്ടില്ലെ
@vishnukp8498
@vishnukp8498 Жыл бұрын
Monster 😌❤️
@pravi947
@pravi947 Жыл бұрын
തുടക്കം തന്നെ ചിരിച്ചവരുണ്ടോ😂😂😂
@anna-ir3gv
@anna-ir3gv Жыл бұрын
😂😂😂😂😂
@anaghsasi
@anaghsasi Жыл бұрын
Illa
@aswinkattungal
@aswinkattungal Жыл бұрын
💯😂🤣
@amith1224
@amith1224 Жыл бұрын
Thumbnail 🤣
@sreehariMSD7777kottayam
@sreehariMSD7777kottayam Жыл бұрын
ഒരു ചായക്കടയിൽ ഇരുന്ന് ഇത് കണ്ട് അലറി ചിരിച്ചു എല്ലാവരും എന്നെ നോക്കി ചിരിച്ചു കോക്ക് കാരണം നാണം കെട്ടു 🤣🤣🤣😭😭
@justgamingitself6563
@justgamingitself6563 Жыл бұрын
Kok isn't pregnant but he never fails to deliver
@advamalstanly5535
@advamalstanly5535 Жыл бұрын
ROFL 😂😂😂😅
@s_a_n_i_l
@s_a_n_i_l Жыл бұрын
🤣
@anandhainhell
@anandhainhell Жыл бұрын
That Vinay Fort impersonation was outta the Planet..!!! 😂😂😂 Felt more like Vinay Forrt than Vinay Forrt himself..!
@vineethvinee6241
@vineethvinee6241 Жыл бұрын
ഈ പടത്തിലെ കോമഡിയൊന്നും കണ്ടിട്ട് ഒരു ചിരിയും വന്നില്ല. പക്ഷേ അവസാനം വില്ലൻ മരിക്കുന്ന സീൻ കണ്ടപ്പോൾ ചിരിച്ച് ഒരു വഴിയായി🤣🤣🤣
@harisbeach9067
@harisbeach9067 Жыл бұрын
🤣🤣🤣
@paachoosvlog6351
@paachoosvlog6351 Жыл бұрын
സത്യം 😄🤣
@splitseconds1620
@splitseconds1620 Жыл бұрын
Enik ചിരിക്കാൻ വയ്യേ ... എൻ്റെ വയർ ...😢😢😢
@vinodkckc8204
@vinodkckc8204 Жыл бұрын
😂❤
@ananthum1234
@ananthum1234 Жыл бұрын
Kok Annan... തീ Aada 🔥🔥🔥.. Dedication Level.. 100%♥️♥️
@maana5623
@maana5623 Жыл бұрын
RDX അണിയറ പ്രവർത്തകർക്ക് ആദ്യം തന്നെ അഭിനന്ദനങ്ങൾ. തരകേടില്ലാത്ത പടമാണെന്ന് ഭൂരിഭാഗവും പ്രേക്ഷകരും അഭിപ്രായപ്പെട്ടു. ഒപ്പം അമിത പ്രതീക്ഷയിൽ വന്ന കിങ് ഓഫ് കൊത്ത, രാമചന്ദ്ര ബോസ്സ് എന്നിങ്ങനെ രണ്ട് സിനിമകളും വേണ്ടത്ര അഭിപ്രായം നേടിയില്ല എന്നത് മാറ്റിനിർത്തിയാൽ പ്രതീക്ഷയ്ക്ക് വക ഉണ്ടായിരുന്നു എന്നത് ഒരു യാഥാർഥ്യം തന്നെ ആയിരുന്നു കാരണം മലയാളത്തിലെ രണ്ട് താരമൂല്യമുള്ള നടന്മാർ ആണ് അഭിനയിക്കുന്നത്. നല്ല സിനിമാ ആസ്വാതനം ലക്ഷ്യം ഇട്ട് വരുന്ന പ്രേക്ഷകരെ എത്രത്തോളം തൃപ്തി പെടുത്തും എന്നതിൽ പല ഘടകങ്ങൾ ഉണ്ട്. വീട്ടിൽ OTT യിൽ കാണാം എന്നുള്ള പടങ്ങൾ കഷ്ടപ്പെട്ട് തിയറ്ററിൽ തന്നെ വന്ന് കാണുമ്പോൾ ആ വരുന്ന പ്രേക്ഷകനെ തൃപ്തി പ്പെടുത്തുക്ക എന്നുള്ള ഒരു ദൌത്യം സിനിമാ നിർമ്മാതാക്കൾക്ക് ഉണ്ട്. വേണ്ടത്ര നിലവാരം പുലർത്തിയില്ലെങ്കിൽ കോടൂര നഷ്ടം സംഭവിക്കുന്നത് നിർമ്മാതാക്കൾക്കാണ്. പ്രേക്ഷകനോ? അവന് സത്യത്തിൽ സമയവും കാശും പോകുന്നത് വിഷമമാണ്, അതിലുപരി സിനിമാ മേഘലയ്ക്ക് അത് ഒരു വിഷയമാണ്. ഉദാഹരണത്തിന് ഈ സിനിമയുടെ കാര്യം എടുത്താൽ നിവിൻ പോളി എന്ന നടനാണ്. തട്ടത്തിൻ മറയത്തിലെ നിവിൻ പോളിയും ബാംഗ്ലൂര് ഡെയസ്സിലെ നിവിൻ പോളിയും ഇപ്പോഴത്തെ നിവിൻ പോളിയും തമ്മിലുള്ള വിത്യാസം ആളുകളുടെ കണ്ണിൽ ഒരുപാട് മാറ്റം കൊണ്ടുവന്നിരിക്കുന്നു. പ്രേക്ഷകരുടെ നിലവാരത്തിൽ വലിയ മാറ്റം സംഭവിച്ചിരിക്കുന്നു. മോഹൻലാലിനെ Body Shame ചെയ്യുന്ന പോലെ ആയി ഇപ്പോ നിവിന്റെ അവസ്ഥ. തടി വെയ്ക്കുകയോ വെക്കാതിരിക്കുകയോ അവരവരുടെ തീരുമാനം ആണെങ്കിലും ഒരു സിനിമ നടൻ ആയിരിക്കുമ്പോൾ ആളുകളെ തൃപ്തി പ്പെടുത്തുക എന്നൊരു നിർണായക വിഷയവും കൂടെ ഉണ്ട്. എന്നിക്ക് ഇത്രേയൊക്കെയാ പറ്റുള്ളൂ എന്ന് വിചാരിച്ച് ഇരുന്നാൽ സ്വാഭാവികമായും പ്രേക്ഷകർ അവരവരുടെ ഇഷ്ടങ്ങള്ക്ക് തീരുമാനം എടുക്കും, താരങ്ങളുടെ താല്പര്യങ്ങള്ക്ക് അനുസരിച്ച് യോജികണമെന്നില്ല. കുറച്ച് പടങ്ങളിൽ അഭിനയിച്ച് പ്രേക്ഷകപ്രീതി കിട്ടിയാൽ പിന്നെ തുടർന്ന് പണി എടുക്കേണ്ട എന്ന് വിചാരിച്ചാൽ ഉദ്യമങ്ങൾ വേണ്ടപ്പോലെ സ്വീകാര്യത ലഭികാതെ അസുലഭ നിമിഷത്തിൽ പാളി പോകാനും ഇടവരും. നല്ല സിനിമകൾ ചെയ്യാൻ സാധികണമെങ്കിൽ നല്ല visionaries ആയിട്ടുള്ള ആളുകളുടെ ഒപ്പം ജോലി ചെയ്യണം. മാത്രവുമല്ല എടുകുന്ന തിരകഥ കൂട്ടമായി ഇരുന്നു വിലയിരുത്തണം, സംശയങ്ങൾ തീർകുകയും വേണം. ഇത് ഒന്നും ഇല്ലാതെ ഓണത്തിന് പ്രേക്ഷകരെ വിഡ്ഡിക്കളാക്കാൻ തട്ടികൂട്ട് പടം എടുത്ത് വെച്ചാൽ അത് ബിസിനസ്സ് ആയി എന്ന് തെറ്റിദ്ധരിക്കുന്ന സിനിമാ പ്രവർത്തകർ ഉണ്ടായാൽ പരാജയങ്ങൾ ഏറ്റുവാങ്ങേണ്ടിവരും. കുത്തും കൊലപാതകവും കളവും കൂട്ടികൊടുപ്പും ലൈംഗിക ചുവയുള്ള സംഭാഷണങ്ങളും വലിയും കുടിയും ഒക്കെയായി ഒതുങ്ങി പോകുന്ന കാഴ്ചയാണ് മലയാളത്തിൽ കുറച്ച് നാളുകളായി. കാരണം തെന്നിദ്ധ്യൻ സിനിമകൾ കോടികൾ വാരുന്നത് ഇത്തരം പ്രക്രിയക്കൾ തള്ളി വെച്ചാണ്. അവരുടെ ഭാഷയിൽ "This is business." ആങ്ങനെയെ വരൂ.. പ്രകൃതി പടമോ പ്രകൃതി വിരുദ്ധ പടമോ ഇനി അതുമല്ല ഡോക്യുമെൻററി ആയാലും നിലവാരം പുലർത്തേണ്ടത് ഒരു കടമ അല്ലേ. ഓണത്തിന് ഇറക്കുന്ന പടങ്ങൾ ഏത്തരത്തില് ആണെന്ന് നോക്കിയാൽ മതി. വെട്ടും കുത്തും അടി ഇടിയും ഓക്കെ. എന്ത്കൊണ്ട് വയലെൻസ് ഇല്ലാത്ത ഒരു യഥാർഥ കുടുംബ പടം ഏറകാത്തത്? കുറ്റം പറയാൻ വേണ്ടി മനപ്പൂർവം പ്രേക്ഷകർ സിനിമ കാണാൻ കേറില്ല. തരാതിപത്യം മൂലം അങ്ങോട്ടും ഇങ്ങോട്ടും അന്യോന്യം കാറി തുപ്പി താഴത്തികേട്ടുവാൻ ശ്രമിക്കുന്ന ഭൂലോക തോൽവികളായ ടോക്സിക് ഫാൻസ് കാരണം നടന്മാർക്ക് നിക്കകളി ഇല്ലാതെ താരമൂല്യം തേടി പോകേണ്ട അവസ്ഥ ആയി. ഭൂരിഭാഗവും പ്രേക്ഷകർ ഒരു നടൻന്റെയും നടിയുടെയും ഫാൻസ് അല്ല എന്നുംകൂടി ഓർക്കണം. നിലവിലുള്ള ഫാൻസ്സുകാരെ മാത്രം ധ്യാനിച്ച് എന്തെങ്കിലും കാട്ടികൂട്ടി പടം എടുത്താൽ ഇനി ആരും ഫാൻ ആവില്ല ഇപ്പോഴുള്ള ഫാൻസ് പിൻവലിയും, താരമൂല്യം ഇടിയും, ബിസിനസ്സ് ഗോവിന്ദ ആവും. പടം മോശമായാൽ കാശ് കൊടുത്ത് പടം കണ്ട പ്രേക്ഷകരുടെ നെഞ്ചത്ത് കേറുന്നതും ഒഴിവാക്കണമെന്ന് അഭ്യർത്തിക്കുന്നു. നിങ്ങൾ നല്ല പടങ്ങളായി വരൂ, ഞങ്ങൾ പടം കാണുമ്പോൾ 150 രൂപ ആണെങ്കിൽ 150 രൂപ, അത് ഞങ്ങളുടെ പോക്കേറ്റിൽ നിന്ന് നിങ്ങളുടെ പൊക്കെറ്റിലേക്ക് തീര്ച്ചയായും വരുന്നില്ലേ? അതുപോലെ തന്നെ ആ ഗ്യാരണ്ടി ഞങ്ങള്ക്കും വേണം. അത് ഉറപ്പ് വരുത്തേണ്ടത് നിങ്ങൾ ആണ്.
@Fnx666-kq9lw
@Fnx666-kq9lw Жыл бұрын
കൊത്ത കാണാൻ പറ്റും, RDX and കൊത്ത 2ഉം അടിപ്പടം, but ഇതു 😂😂😂
@prarthanajanani829
@prarthanajanani829 Жыл бұрын
വേഷ പകർച്ചയുടെ രാജാവ് കൊക്ക്😂❤ മലങ്കൾട്ട് സിനിമകളെ തുറന്ന് കാണിച്ച് സാധാരണക്കാരന്റെ 100Rs സംരക്ഷിക്കുന്ന അശ്വന്ത് കൊക്കിന് അഭിനന്ദനം .👌
@Vivekj176
@Vivekj176 Жыл бұрын
മലംകൾട് അല്ല ഇത്... മലംകൾട്ടാണെങ്കിൽ അങ്ങനെ എൻജോയ് ചെയാം..ഇത് ഒരുമാതിരി ആളെ കളിയാക്കുന്ന പടം 😂😂😂
@Cheravamsham
@Cheravamsham Жыл бұрын
സങ്കിണി മാമി അല്ലെ ഇത്
@hiranDev.L6277
@hiranDev.L6277 Жыл бұрын
100rs ഇന് ഓക്കെ ഇപ്പൊ സിനിമ തീയേറ്ററിൽ കാണാൻ പറ്റുമോ. ടിക്കറ്റ് ചാർജ്+ പെട്രോൾ+ ഇൻ്റർവെൽ ഫുഡ്
@പ്രഹ്ളാദൻ
@പ്രഹ്ളാദൻ Жыл бұрын
@@Cheravamsham അതേ മലംസങ്കിണി 😄😄😄
@folk54
@folk54 Жыл бұрын
മലംക്കോട്ടെ യും മലംcult ആണെങ്കിൽ അങ്ങനെ തന്നെ review പ്രതീഷിക്കുന്നു
@sportstalkbyaakash6297
@sportstalkbyaakash6297 Жыл бұрын
Vineeth sreenivasan.. Can only save nivin pauly in my opinion.. He lost his sense to select a film now.. 💔..
@ajithps8609
@ajithps8609 Жыл бұрын
Nivinnte bodham okke poe ennu thonunu But director nok Rajeev ravi Roshan adrews Abrid shine Haneef adeni Balakrishna pothuvaal Ellam nalla directers Enthu pattiyavo
@SurajInd89
@SurajInd89 Жыл бұрын
@@ajithps8609 Ithokke valiya directors aano? Enikk ithil roshan andrewsineyum rajeev raviyeyum mathram ariyaam 🥸
@sportstalkbyaakash6297
@sportstalkbyaakash6297 Жыл бұрын
​@@ajithps8609sathyam bro balakrishna pothuval film oke nallatu alaruno.. Bronit had quality. But boss nad co oke nmlofu parnjal polum nml cheyilla.. Nothing in that film 💔... Nivij ingne poyal out akum
@tonyjoseph4575
@tonyjoseph4575 Жыл бұрын
അദ്ദേഹത്തിന്റെ പാരകൾ പുള്ളിക്ക് മനസ്സിലായിട്ടില്ല പാവം അഹങ്കാരി..
@Lordmarco7
@Lordmarco7 12 күн бұрын
Bookmyshowil full book statau ആയിരുന്നു ഫ്രണ്ട് 3 സീറ്റ് മാത്രം ചാടിക്കേറി ബുക്ക് ചെയ്തു അവിടെ ചെന്നപ്പോ 6 പേര്...2 പേര് ഇൻറർവെള്ളിന് പോകേം ചെയ്തു...കലിപ്പ് തീർക്കാൻ സീറ്റ് മാറി മാറി ഇരുന്നു ഉറങ്ങി 😊😊😊😊😊😊😊😊
@TopMediakerala10
@TopMediakerala10 Жыл бұрын
As a nivin fan feeling very sad😐 Heavy boxoffice power ഉണ്ടായിരുന്ന താരമായിരുന്നു നിവിൻ എന്നാൽ നല്ല career plan ഇല്ലാതെ ആർക്കോ വേണ്ടി സിനിമകൾ ചെയ്ത് വിജയം നേടാൻ കഴിയാതെ പോകുന്നു💔 Hope നിവിന് തിരിച്ചു വരാൻ സാധിക്കട്ടെ bcoz its malayalam industry..🔥🙂
@moreexperts-2022
@moreexperts-2022 Жыл бұрын
തിരിച്ചു വരും
@sportstalkbyaakash6297
@sportstalkbyaakash6297 Жыл бұрын
Bro ingne padam cheytal engne varum.. I am also his hardcore fan inle ee film muzhuvan kanan padarunu.. Pulliku ipo bodyilum sradhayilla filmikm illa
@TopMediakerala10
@TopMediakerala10 Жыл бұрын
@@sportstalkbyaakash6297 അതേ bro എന്ത് ചെയ്യാനാ🥲ഇനിയെങ്കിലും നിവിൻ സീരിയസ് ആവണം🥲
@ARAVIND.R.R
@ARAVIND.R.R Жыл бұрын
പുള്ളി Commercial stuff select ചെയ്യുന്നതിൽ ഇപ്പൊ down ആണ്
@crazyring8964
@crazyring8964 Жыл бұрын
@@sportstalkbyaakash6297 bro pullik physical issue undu atha weight vaikunne
@gouthamdas241
@gouthamdas241 Жыл бұрын
KOK'S DEDICATION TO HIS REVIEW>>>>😌🔥💯
@anandmarryjisoo
@anandmarryjisoo Жыл бұрын
"Saturday Night നെ കാൾ മോശം സിനിമ I repeat Saturday Night നെ കാൾ മോശം സിനിമ " മതി എനിക്ക് അത് കേട്ടാൽ മതി 🥰🥰🥰🥰
@lijoon.
@lijoon. Жыл бұрын
😂😂
@dim.di.mathaayi
@dim.di.mathaayi Жыл бұрын
Entammoo.... Was having a bad day.... ippom seriyaayiiiii❤😂😂😂😂
@bibin3500
@bibin3500 Жыл бұрын
Man he is damn seriously taking this reviewing stuff
@amjithkhan4110
@amjithkhan4110 Жыл бұрын
ജവാൻ ഇറങ്ങി അണ്ണന്റെ റിവ്യൂ ഒന്നും കണ്ടില്ല.... 😄
@nimin7
@nimin7 Жыл бұрын
😂😂
@vijeeshdude5382
@vijeeshdude5382 Жыл бұрын
6:40😂😂😂🔥 8:55 epic dialogue 😂
@ramsrivastava1635
@ramsrivastava1635 Жыл бұрын
Another masterpiece video 😂 Desperately waiting for an epic Nivin comeback
@TopMediakerala10
@TopMediakerala10 Жыл бұрын
Yes😢
@sreeharis4683
@sreeharis4683 Жыл бұрын
Angane oru comeback indavila ini
@ramsrivastava1635
@ramsrivastava1635 Жыл бұрын
We have strong potential young actors nivin, dq, fahadh ,raju,tovi,Shane,arjun But dumb directors are existing in malayalam cinema right now
@Nobody-mc4hr
@Nobody-mc4hr Жыл бұрын
Nivin is field out ... Now it's time for pepe ..
@Goku-0077
@Goku-0077 Жыл бұрын
​@@Nobody-mc4hr Enik angane thonnunilla. Nivin comback adikkum😎
@FACTSBYSHAHIN
@FACTSBYSHAHIN Жыл бұрын
ഞാൻ ഇന്ന് ഈ പടം കണ്ട്... വളരെ മോശം എന്നൊക്കെ പറഞ്ഞ കുറഞ്ഞു പോകും .. പ്രേക്ഷകരെ ക്ഷമ പരീക്ഷിക്കുന്ന കോമാളി സിനിമ 🤮
@nickblue11
@nickblue11 Жыл бұрын
Nivin Pauly's comeback to the "Vaiyya" Club🔥
@boby7203
@boby7203 Жыл бұрын
ഈ തവണത്തെ വയ്യ അവാർഡ് വാങ്ങിയ ഹനീഫ് ഹദേനിക്ക് അഭിനന്ദനങ്ങൾ 😂
@devikar6740
@devikar6740 Жыл бұрын
"തൊഴിൽമേഖല മുൻപെന്താന്ന് വ്യക്തമല്ല "
@shakkeelahammedchenakkal6084
@shakkeelahammedchenakkal6084 Жыл бұрын
കലങ്ങീല
@sobinvarghese5341
@sobinvarghese5341 Жыл бұрын
4 min into the video and I still can’t stop laughing bro 😂😂😂… amazing ✌️✌️
@dreamcatcher1706
@dreamcatcher1706 Жыл бұрын
prrrr....velya rasonnullaaa....ivankkaan aadyam vayya award kodkendath
@Jamshi_777
@Jamshi_777 Жыл бұрын
ലൈഫിൽ വിഷമമം വരുമ്പോൾ അണ്ണന്റെ വീഡിയോ കണ്ടാൽ ഹാപ്പി 🤣🙏
@ajmala6886
@ajmala6886 Жыл бұрын
ഇപ്പോൾ തീയറ്ററിൽ പോയി പടം കാണുന്നതിനേക്കാൾ എന്റർടൈൻമെന്റ്.. അണ്ണന്റെ റിവ്യൂ കാണാനാണ്.. ❣️
@rasheedrifak5896
@rasheedrifak5896 Жыл бұрын
ചിരിച്ചോളിൻ കുരിപ്പുകളെ 😃😂😂 ഇന്നലെ കൊത്ത യുടെ റിവ്യൂ കേട്ട് ചിരിച്ചു 😃ഇന്ന് ബോസ്സ് 😃
@tyagarajakinkara
@tyagarajakinkara Жыл бұрын
This is a classic! You are a legend!
@snair4548
@snair4548 Жыл бұрын
3:20 Best punchline!
@justus009
@justus009 Жыл бұрын
Oh man,I ❤️ it, tore me apart big time😅😂 I had a feeling he would come in Vinay Forts look, it's just hilarious 😆😁 anyways the review was true to the core. It's just mind boggling that how in the hell is Listin Stephen and Co celebrating this movie success by that cutting of the 🎂 clip. Need to appreciate his guts!😉🤪
@riyasnusaiba8836
@riyasnusaiba8836 Жыл бұрын
ആ സിനിമ കണ്ടതിനേക്കാൾ ചിരിച്ചിട്ടുണ്ടാവും ഈ review കണ്ടിട്ട് 😂😂😂
@user-albi_xh
@user-albi_xh Жыл бұрын
Njanum 😂😂😂😂😂
@ami6618
@ami6618 Жыл бұрын
വളരെ വളരെ വളരെ correct 👍👍.ജീവിതത്തിൽ ആദ്യായിട്ട ഇത്രയും പൊട്ട ഫിലിം കാണുന്നത് . 350 rs ആണു per ticket കൊടുത്തത് in Pune , മഹാരാഷ്ട്ര ..
@sachink6453
@sachink6453 Жыл бұрын
ഇന്നലെ തൊട്ടു വെയ്റ്റിംഗ് ആയിരുന്നു❤ ആദ്യം കാണാൻ എനിക്കും ഭാഗ്യം കിട്ടി അതിൽ ഒരുപാടുണ്ട് സന്തോഷം😘 സാർ ഒരു കാര്യം ഇതിന് ഒരു ഹെഡിങ് നൽകിയിട്ടില്ല സാധാരണ എല്ലാ റിവ്യൂവിന് കാണുന്നതാണ് അതാണ് അതിന്റെ മെയിൻ അട്രാക്ഷൻ അതും കൂടി ഒന്നു നൽകിയാൽ നന്നായിരിക്കും👍🏻
@abhinavp.s6871
@abhinavp.s6871 Жыл бұрын
Ee onam theatreil ഏതു cinema തൂക്കിയാലും ശരി..... KZbinil Kok അണ്ണൻ തൂക്കി🤣🔥🔥🔥
@milanmathew6251
@milanmathew6251 Жыл бұрын
0:19 hemmo😂😂🔥
@anoojkrishnag
@anoojkrishnag Жыл бұрын
6:41 Humble Fort impression on point 🤣
@the_chainsaw_man
@the_chainsaw_man Жыл бұрын
ബെസ്റ്റികൾക് പണി കൊടുക്കാനായി പുതിയ തന്ത്രം അവതരിപ്പിച്ച നിമ്പു settayude ``bossinu´´ അവരാതം🏅 അവാർഡ് കിട്ടിയതിനു അഭിനന്ദനങ്ങൾ 😁
@grandmaster4185
@grandmaster4185 Жыл бұрын
Review പറയാൻ വേണ്ടി തന്റെ താടി പോലും കളഞ്ഞ kokinte dedication പ്രശംസ അർഹിക്കുന്നു
@vipinvijayan1608
@vipinvijayan1608 Жыл бұрын
Thumbnail കണ്ട് ചിരിച്ച് ഒരു വഴിയായി... ഈ അടുത്ത് കണ്ട പല കോമഡി സിനിമകളെക്കാൾ കൂടുതൽ ആ ലുക്ക്‌ കണ്ട് ചിരിച്ചു 😂😂😂🙏
@nithunraj
@nithunraj Жыл бұрын
Best Intro After Thunivu 😂😂😂
@paultalks3893
@paultalks3893 Жыл бұрын
മികച്ച കോമാളി അവാർഡുകൾ വാരി കൂട്ടിയ ബോസ്സിനും കൂട്ടർക്കും അഭിവാദ്യങ്ങൾ ❤️❤️❤️
@galactus3912
@galactus3912 Жыл бұрын
Sadആയിരുന്നപ്പോള്ള review കണ്ടത് introകണ്ട്ചിരിച്ച് ചത്തു😂😂😂
@sabiquekms
@sabiquekms Жыл бұрын
3:14 വില്ലന്റെ ചിരി കഴിഞ്ഞിട്ടുള്ള ഡയലോഗ് കത്തിയവർ ആരൊക്കെ 😂
@Vishnu-x9v4d
@Vishnu-x9v4d Жыл бұрын
🤣
@jistusmathew6377
@jistusmathew6377 Жыл бұрын
😂
@shamsusvlog
@shamsusvlog Жыл бұрын
തൊഴിൽ മേഖല 😂
@Lyrics_beatz_145
@Lyrics_beatz_145 Жыл бұрын
😂😂😂 ചിർച്ച് ചത്തു😂
@Lyrics_beatz_145
@Lyrics_beatz_145 Жыл бұрын
​@@shamsusvlog💣💣
@shanid7862
@shanid7862 Жыл бұрын
ഈ അടുത്ത കാലത്തൊന്നും ഒരു റിവ്യൂ കണ്ട് ഇങ്ങനെ ചിരിച്ചിട്ടില്ല 😂😂😂ejjadhi🤣🤣🤣🤣🤣🤣🤣🤣🤣🤣
@mr_praveen_vj
@mr_praveen_vj Жыл бұрын
Sathyam 😂
@akkudupoocha9859
@akkudupoocha9859 Жыл бұрын
Aswanth kok is doing really a great job 👏💯❤‍🔥 . The best movie reviewer in Kerala without any doubt 🔥💥🙏. Lots of respect for your honesty🙏❤.
@huespotentertainment5512
@huespotentertainment5512 Жыл бұрын
പുതിയ പേരിടൽ ചടങ്ങ് കഴിഞ്ഞിരിക്കുവാണ് "Humble Fort!!"🤣
@petrichor259
@petrichor259 Жыл бұрын
waiting for kok's band aid look for jawan 😂
@memeOon
@memeOon Жыл бұрын
കൊക്കണ്ണന് റിവ്യൂയിങ്ങിലുള്ള dedication ഇവന്മാർ പടം പിടിക്കുന്നതിൽ കാണിച്ചിരുന്നെങ്കിൽ മലയാള സിനിമ എന്നേ രക്ഷപെട്ടേനെ... Best entertainer of onam award goes to KOK... Sirich sath annaa🤣🤣
@akp558
@akp558 Жыл бұрын
😂😂
@zakariyamohammed__
@zakariyamohammed__ Жыл бұрын
Humble Fort was legendary 😂😂😂😂 And also Pravasi Star (Mithun)
@emptypaper007
@emptypaper007 Жыл бұрын
Kok is not pregnant!!!! But he still delivered!!!!!
@AanjanayaDas
@AanjanayaDas Жыл бұрын
3:20 oh my godd😂
@kdiyan_mammu
@kdiyan_mammu Жыл бұрын
സിനിമയിലെക്കാളും കോമഡി ഈ റിവ്യൂവിലാണ്.😂
@kuttappantimes3872
@kuttappantimes3872 Жыл бұрын
3:08 close your eyes and feel it
@anandtomy8333
@anandtomy8333 Жыл бұрын
ഒരു review നു വേണ്ടി ഇത്രേം make over നടത്തിയ kok അണ്ണനാണ് എന്റെ ഹീറോ..😂
@View_finderr
@View_finderr Жыл бұрын
ഒരു റിവ്യൂ ചെയ്യാനായി kok ഇപ്പൊ എടുത്ത ഈ effort എങ്കിലും സംവീധായകൻ ഇട്ടിരുന്നെങ്കിൽ "വയ്യാ " ലിസ്റ്റിൽ കയറില്ലായിരുന്നു 🤣
@Ronin83197
@Ronin83197 Жыл бұрын
0:05 Deepak dev ne പോലുണ്ട് 😂
@7mal
@7mal Жыл бұрын
😂
@shanilsulaiman6459
@shanilsulaiman6459 4 ай бұрын
Yesss😂😂😂😂
@Reghuvaran8266
@Reghuvaran8266 Жыл бұрын
Kok is creating a benchmark for reviewing and revievers
@neethuvishnu5957
@neethuvishnu5957 Жыл бұрын
One of the best review ever..😂 I wish the movie team should watch this..😂😂😂😂
@justus009
@justus009 Жыл бұрын
Exactly!! They definitely need to especially to Listin and Nivin😆😅
@Imhere00798
@Imhere00798 7 ай бұрын
Vintage kok ne ഞങ്ങൾക്ക് തിരിച്ചു വേണം❤
@studioambience8340
@studioambience8340 Жыл бұрын
Tip for upcoming directors: If you want to create a commercial hit analyze the reviews of Kok. This guy is taking Malayalam cinema reviews to the next level. He will be a pain in the ass for some.
@Xi93071
@Xi93071 Жыл бұрын
Aa bestu... Tip for reviewers: if you want to create good commercial reviews then analyse reviews of Kok and then try to create more funnier and different reviews
@coronasir3857
@coronasir3857 Жыл бұрын
​@@Xi93071kuru pottiyallo mwonusinu 😂😂
Saturday Night Review | Nivin Pauly | Rosshan Andrrews
6:39
Aswanth Kok
Рет қаралды 433 М.
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
RizzPutin's Hridayam
8:56
RizzPutin
Рет қаралды 172 М.
Thankamani Review | Dileep | Ratheesh Reghunandan
9:58
Aswanth Kok
Рет қаралды 717 М.
Ramachandra Boss & Co Review | Unni Vlogs Cinephile
4:13
Unni Vlogs Cinephile
Рет қаралды 214 М.
Malayalam Cinema 2023 Evaluation | Part 1
21:04
Aswanth Kok
Рет қаралды 343 М.
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19