Saturday Night Review | Nivin Pauly | Rosshan Andrrews

  Рет қаралды 424,351

Aswanth Kok

Aswanth Kok

Күн бұрын

Пікірлер: 1 300
@m33511
@m33511 Жыл бұрын
OTT ൽ ഇറങ്ങിയതിന് ശേഷം cinema full 30 minutes ന് ഉള്ളിൽ successfully കണ്ടു തീർത്തു. Theater ൽ പോയി കാണാതെ ഇരുന്നതിന് ഞാൻ എന്നെ തന്നെ പൊന്നാടയും ഹാരവും അണിയിക്കുന്നു.. 🤝💐
@sirajms
@sirajms Жыл бұрын
Sathyam
@perfectok8710
@perfectok8710 10 ай бұрын
💯💯 ഞാനും 🤣🤣
@theonlychild4719
@theonlychild4719 10 ай бұрын
ഞാനും ഒരു നോട്ട് മാല അണിയിക്കുന്നു 😂💸💸💸
@rahulalappuzha
@rahulalappuzha Жыл бұрын
Ajuvarghese interviewil paranjath kand veendum kanan vanavarundo😄
@sachinskumar1777
@sachinskumar1777 Жыл бұрын
Athello😂
@arunbabu838
@arunbabu838 Жыл бұрын
Athukondu maathram ee review kandu aa malamghalt padam kanathavar rekshapettu ennu karuthiya mathi😅😅😅😂😂😂
@akhilam1995
@akhilam1995 Жыл бұрын
Und
@prameeladevi8005
@prameeladevi8005 Жыл бұрын
Und
@hishamabdullah6085
@hishamabdullah6085 Жыл бұрын
ഉണ്ടേയ് 😂
@azad738
@azad738 Жыл бұрын
To those who thinks what the hell happened to Roshan Andrews...He was also the director of Casinova...Whenever he tried an entertainment stuff it will become bomb..😂
@roosmath9684
@roosmath9684 Жыл бұрын
Casanova is not an entertainment stuff
@daisyjoy5559
@daisyjoy5559 Жыл бұрын
Casanova is not an entertainer film 😏
@daisyjoy5559
@daisyjoy5559 Жыл бұрын
Roshan Andrews is also the director of DQs Salute & School Bus as well 🤣😂😀😅
@devanandanlr679
@devanandanlr679 Жыл бұрын
Pulliyude thriller padam oke kollam like Mumbai police
@roosmath9684
@roosmath9684 Жыл бұрын
@@devanandanlr679 pullide almost ella padavum nice aanu... Udayanaaanu tharam, notebook, ividam swargamaanu, mumbai police, how old are you anganne... Kochunni was avg for me ennalum lalettan portions adipwli aanu... Baaki school bus, casanova , salute ishtapettilla.. kure genres attempt cheytitund pulli like teen movie, comedy drama, suspense thriller, social issues , kids movie, period movie, police drama, entertainer angane.... athinu kayyadi arhikunnu
@etceterastories1530
@etceterastories1530 Жыл бұрын
തീയറ്ററിൽ ഇരുന്ന് ഇത് കണ്ടു തീർത്തതിന് ഞാൻ എനിക്ക് തന്നെ റീത്ത് വെച്ചതാ 🤭 Reviews with Repeat value 😎
@hashirhash5956
@hashirhash5956 Жыл бұрын
Veruthe parayalle..😢
@Merdian1988
@Merdian1988 Жыл бұрын
ആദ്യമായി "വയ്യാ" ലിസ്റ്റിൽ അംഗത്വം എടുത്ത "സിജു വില്സണ്" അധിനന്ദനങ്ങൾ 🥰🥰🥰🥰😬😬😬😬
@opinion...7713
@opinion...7713 Жыл бұрын
😆
@joomonn1768
@joomonn1768 Жыл бұрын
😂😂
@maana5623
@maana5623 Жыл бұрын
വയ്യ ലിസ്റ്റില് ഇപ്പോ എത്ര പേരുണ്ട്?
@anoopkhan8441
@anoopkhan8441 Жыл бұрын
😂🤣🤩
@shamseercp4162
@shamseercp4162 Жыл бұрын
😂😂😂
@sharathkp0
@sharathkp0 Жыл бұрын
ഇന്നലെ മുതലേ വെയിറ്റ് ചെയ്ത റിവ്യൂ... പടത്തിനേക്കാളും വെയിറ്റ് ചെയ്യുന്ന ഒരേ ഒരു റിവ്യൂ.. 🔥🔥🔥
@jojogeorge5127
@jojogeorge5127 Жыл бұрын
Sathyam. Padam kanditt vannu moonnuthavana noki review vanno enn😂😂
@vijaykrishnan7887
@vijaykrishnan7887 Жыл бұрын
Yes
@influenzamedia7005
@influenzamedia7005 Жыл бұрын
@@jojogeorge5127 🤣🤣
@Moorkhan69
@Moorkhan69 Жыл бұрын
Satyam
@rockman8050
@rockman8050 Жыл бұрын
Ho avante apante review
@akhilbabu4563
@akhilbabu4563 Жыл бұрын
😂😂😂😂🔥പടത്തിനേക്കാളും കോമഡി ഇതിൽ ഉണ്ട് 🔥🔥😂😂😂😂😂 കൊക്കണ്ണൻ
@Its_me_akshay003
@Its_me_akshay003 Жыл бұрын
😂💯
@Mk-sn3mb
@Mk-sn3mb Жыл бұрын
Ithiluk bhedam oru expectationum ilathe kande moosa arunu 😂
@muralikrishnan9000
@muralikrishnan9000 Жыл бұрын
😂
@noblesunny9297
@noblesunny9297 Жыл бұрын
Ith ffc old legend akhil ser ano😳
@MrMindsetpsc
@MrMindsetpsc Жыл бұрын
🤣😂
@pooxha
@pooxha Жыл бұрын
അജു വർഗീസ് kok നെ അംഗീകരിച്ചു 🤣 ...
@ajimathew575
@ajimathew575 Жыл бұрын
എന്താ kok തുടക്കത്തിൽ പ്രാർത്ഥന ഒക്കെ 😁🔥😂
@sarathkumarr1997
@sarathkumarr1997 Жыл бұрын
4:34 Achachi achachi achi achi Hitachi 🤣🤣🤣🤣🤣
@johnkaleeckalthomas4415
@johnkaleeckalthomas4415 Жыл бұрын
Beast paathurukk, jack and jill paathurukk, liger paathurukk, monster paathurukk🤣🤣myr chirich tholanju😂
@martinsam8787
@martinsam8787 Жыл бұрын
Cbi pathirikk 😂😂
@vinayak7602
@vinayak7602 Жыл бұрын
😂😂
@Arjuntk98
@Arjuntk98 Жыл бұрын
🥲😂
@drakejohn3751
@drakejohn3751 Жыл бұрын
@@martinsam8787 big brother paathurukku
@god5498
@god5498 Жыл бұрын
@@drakejohn3751 one pathiruk
@euginrobinson
@euginrobinson Жыл бұрын
Watching Jack n' Jill in theatre is yet another feather on your cap. And with this movie you stand to gain four more feathers.
@weekend.brothers
@weekend.brothers Жыл бұрын
Kok FTW
@yasin_mhd_
@yasin_mhd_ Жыл бұрын
😂😂
@Sreenath_official
@Sreenath_official Жыл бұрын
*കൊക്ക്* *അണ്ണൻ..* *The* *Complete* *Entertainer* 🔥🔥🔥
@MrMindsetpsc
@MrMindsetpsc Жыл бұрын
Yes😁🔥
@marymarysexactly
@marymarysexactly 10 ай бұрын
അതേ അതേ
@siddharthiyer2177
@siddharthiyer2177 Жыл бұрын
This is the most funniest review i have seen. I was laughing the whole time 😂😂
@justus009
@justus009 Жыл бұрын
Same here bro,such a genuinereview!! I laughed my head off!!😁😅🤣
@varunemani
@varunemani Жыл бұрын
Word of the day - 😆😆👍 *MALANCULT!!*
@siddharthiyer2177
@siddharthiyer2177 Жыл бұрын
@@varunemani yeah lol. But does it mean though to be precise. I am malayalee born and brought up in mumbai. So I am not aware of various slangs
@varunemani
@varunemani Жыл бұрын
​@@siddharthiyer2177 Malam (Waste / Garbage)+ Cult (Film followers) = * CULT OF GARBAGE FILMS! *🏆, it's a mixed funny Manglish word more than slang. Other examples of popular Maglish (Malayalam + English mix) >> Super + Akki = 'SUPER AKKI' 👍 Romancham + Glorification' = ' ROMANCHIFICATION' ! 😍
@siddharthiyer2177
@siddharthiyer2177 Жыл бұрын
@@varunemani i liked the mutta puffs padam at 0:54 Hilarious!!
@vishnur6556
@vishnur6556 Жыл бұрын
All Kerala Malancult fans association ഈ പടം ott hit ആക്കിയിരിക്കും 💯❤️🔥
@JK-wd9mb
@JK-wd9mb Жыл бұрын
vayarilakya thriller fans reporting...😂😂😂😂
@bheeshma9018
@bheeshma9018 Жыл бұрын
@@JK-wd9mb malancult ennuparanjal entha sambavam
@rachelsnowflake5954
@rachelsnowflake5954 Жыл бұрын
@@bheeshma9018 when the movie is shit in everyway which becomes so enjoyable
@MrMindsetpsc
@MrMindsetpsc Жыл бұрын
😂🤣😂
@MrMindsetpsc
@MrMindsetpsc Жыл бұрын
Malancult ennu paranjal enthaa
@roshan5078
@roshan5078 Жыл бұрын
Your evening batch joke was 😂😂😂
@sra_o_n_e
@sra_o_n_e Жыл бұрын
Vayil irunna noodles vare chirich therich poi🤣🤣🤣
@syamrajs963
@syamrajs963 Жыл бұрын
@@sra_o_n_e അടിപൊളി 🤣🤣
@varunemani
@varunemani Жыл бұрын
😆😆👍
@shajikumaran1766
@shajikumaran1766 11 ай бұрын
😂😅😅
@aishwarya21399
@aishwarya21399 11 ай бұрын
10വർഷം ആയിട്ട് പഠിക്കുവാണ് എന്ന് തോന്നുന്നു 😅
@rcdhi
@rcdhi Жыл бұрын
"Saturday Night" പൊട്ട പടമാണെന് അറിഞ്ഞപ്പംതൊട്ട് നിങ്ങളുടെ "വയ്യ" റിവ്യൂ ന് വേണ്ടി വെയ്റ്റിംങ് ആർന്ന് "KoK Annaa". നല്ല സിനിമയുടെ റിവ്യൂ കാണുന്നതിനേക്കാൾ "വയ്യാത്ത" സിനിമകളുടെ നിങ്ങള്ടെ റിവ്യൂ കേൾക്കാനാണ് അണ്ണാ രസം 😹❤️.
@motherofacuteboy9147
@motherofacuteboy9147 Жыл бұрын
ഞാനും 😆
@adnx6039
@adnx6039 Жыл бұрын
ഇത് വയ്യ റിവ്യൂ അല്ല ,പ്രാന്ത് റിവ്യൂ 😂
@hexxor2695
@hexxor2695 Жыл бұрын
Kok annan ഒരു മിമിക്രി artist കൂടിയാണെന്ന് തോന്നുന്നു 😂 അടിപൊളി ♥️
@splashyrainbow9939
@splashyrainbow9939 Жыл бұрын
Puli teacher annu
@ardravrc5808
@ardravrc5808 Жыл бұрын
@@splashyrainbow9939 Schoolil ninnu purathaakkiyathaanu
@VIVEK-wp9zu
@VIVEK-wp9zu Жыл бұрын
@@ardravrc5808 enthina purathakiye 🥲
@splashyrainbow9939
@splashyrainbow9939 Жыл бұрын
@@VIVEK-wp9zu ipo Puli government teacher annu
@amrithnandu9437
@amrithnandu9437 Жыл бұрын
The review we all are waiting for ❤️
@bibindev7114
@bibindev7114 Жыл бұрын
😂😂😂😂
@deeh2525
@deeh2525 Жыл бұрын
Yesssssssss
@aneesharavind2343
@aneesharavind2343 Жыл бұрын
*"സാധാരണ വയ്യാന്നാണ് പറയാറ്, ഇത് പ്രാന്ത് ആയി"* -ith kekkmbo thanne padathinte range oohikkaam 😂🙌🏻
@akhilbabu4563
@akhilbabu4563 Жыл бұрын
ഈ സിനിമയിൽ Saturday കഴിഞ്ഞാൽ monday ആണ് 😂😂😂🔥🔥🔥 കൊക്കണ്ണൻ കീ ജയ് 🔥🔥
@amruthoo
@amruthoo Жыл бұрын
Ende ponno. I never laughed this much for a review. I hereby proclaim you as our own Review Legend 🙏🙏. Mr Kok your sense of humor is impeccable... 😂😂😂😂
@Irshad_Ep
@Irshad_Ep Жыл бұрын
The most genuine film reviewer💯 Kokkannan🔥
@anandhainhell
@anandhainhell Жыл бұрын
ആ വാണപ്പടം കണ്ടേനെക്കാൾ 100 times entertainment കോക്കിന്റെ വീഡിയോന്ന് കിട്ടി 😂😂🤙🏼
@kdp1997
@kdp1997 Жыл бұрын
വാണപടം 🤣🤣
@varunemani
@varunemani Жыл бұрын
😆😆👍
@Mr_.jas.75
@Mr_.jas.75 Жыл бұрын
3:09 evening batch 😂😂😂😂
@ViVith007
@ViVith007 Жыл бұрын
ഇന്നലെ പേപ്പറിൽ നിവിന്റെ ഇന്റർവ്യൂ ഇണ്ടായിരുന്നു അതിൽ അവൻ പറയുവാ "ഭാവിയിൽ തിരിഞ്ഞു നോക്കുമ്പോൾ സംതൃപ്തി തരുന്ന പടങ്ങളെ ചെയ്യുന്ന് " ഇജ്ജാതി 😆
@neverforget7061
@neverforget7061 Жыл бұрын
അജു വർഗീസിന്റെ interview കണ്ടിട്ട് വന്നവരുണ്ടോ.... 😄
@_hellofriends
@_hellofriends Жыл бұрын
😄
@111paru
@111paru Жыл бұрын
Hahaha njaaan dhe vannu😂😂😂
@naznin2281
@naznin2281 10 ай бұрын
​@@111paru Eth Intwrview Link Indel Send..
@PKSDas
@PKSDas Жыл бұрын
😭സ്റ്റാൻഡേർഡ് റിവ്യൂ... റോഷൻ andrews ഇത് ഒന്നിൽ കൂടുതൽ തവണ കാണും 🙏ഒരു സിനിമക്ക് ഇത്രക്കും engage ആയിട്ട് റിവ്യൂ ചൈയ്യാൻ അണ്ണന് കഴിയുമെങ്കിൽ ഒരു അടിപൊളി സിനിമ എടുക്കാനും കഴിയും.. അണ്ണാ ഒരു നൂറ് വണക്കം 🙏
@ragnarok774
@ragnarok774 Жыл бұрын
Ey mister ningal koreayilekk nokku avide review cheyilla vimarshikalle suhurthe -Enn andrews annan
@ltframes659
@ltframes659 Жыл бұрын
Saturday night കണ്ടില്ല.. കാണുന്നുമില്ല.. പക്ഷേ saturday night ൽ kok അണ്ണന്റെ review കാണുന്നു... House full show🔥
@sreerajvb6898
@sreerajvb6898 Жыл бұрын
നമ്മൾ പൊളിക്കുന്നു 02:03 പടം തന്നെ പൊളിച്ച് നാമാവശേഷമാക്കിവച്ചിട്ടുണ്ട് ഇജാതി😂
@kiranjith9287
@kiranjith9287 Жыл бұрын
ചിരിക്കാൻ പറ്റുന്നില്ല bro😂😂😂😂
@aishwarya21399
@aishwarya21399 10 ай бұрын
നാമാവശേഷം 😁
@sreerajvb6898
@sreerajvb6898 10 ай бұрын
​@@aishwarya21399 correct 😊
@arunkr4959
@arunkr4959 Жыл бұрын
എന്റെ ദൈവമേ ചിരി അടക്കാൻ പറ്റുന്നില്ലല്ലോ 😄😄😄
@sreea10
@sreea10 Жыл бұрын
Aju Varghese ne Balikkallinadichu kollanam enn kelkkan vannavar undo....after Aju interview
@sreevinv8385
@sreevinv8385 Жыл бұрын
That Sreekumar laugh 😂😂😂
@Scientifimode
@Scientifimode Жыл бұрын
അങ്ങിനെ പ്രതീക്ഷിച്ച റിവ്യൂ എത്തി ❤️ ഇനി ഒരാഴ്ചത്തേക്ക് 🤣.
@chootu7617
@chootu7617 Жыл бұрын
😂😂
@MrMindsetpsc
@MrMindsetpsc Жыл бұрын
Eee malancult ennu paranjal enthaa
@sonykj7751
@sonykj7751 Жыл бұрын
Syju കുറുപ്പ് " നമ്മൾ പൊളിക്കുന്നു " വാക്ക് പോലെ തന്നെ സിനിമ പൊളിച്ചു.🤣🤣😅😅
@varunemani
@varunemani Жыл бұрын
😆😆👍
@ashok_KA
@ashok_KA Жыл бұрын
Most anticipated movie review. Kokachi 😂♥️
@freehugs2693
@freehugs2693 Жыл бұрын
3:09 evening batch 🤣
@kabeere.p1657
@kabeere.p1657 Жыл бұрын
One and onLY KoK 1:45 Aju VaRGheeS :- KacChaRa ChappaDaacChi ChaRaCTeR 🥺🤣😅😁🙏
@naufakdy
@naufakdy Жыл бұрын
Anybody here for ‘ ബലിക്കല്ല് പാർട്ട് ' after Aju Varghese interview
@akhilbabu4563
@akhilbabu4563 Жыл бұрын
Welcome to വയ്യ ക്ലബ് mr. സിജു വിൽസൺ 🔥🔥🔥😂😂😂 അഭിനന്ദനങ്ങൾ 😂😂🔥
@rahithrs1844
@rahithrs1844 Жыл бұрын
Saiju kurupu voice 🔥😂😇
@iamartist3932
@iamartist3932 Жыл бұрын
ഇയാളുടെ റിവ്യുവിൻ്റെ കടുത്ത ആരാധകരാണ് ഞാനും എൻ്റെ സുഹൃത്തുക്കളും👏👏👏🙏
@harisalone
@harisalone Жыл бұрын
bro addicted to your reviews😍
@arafathm9668
@arafathm9668 Жыл бұрын
Saturday കഴിഞ്ഞാൽ പിന്നെ monday ആണ്. പൊന്നോ ചിരിച് ഒരു വഴി ആയി 😆😆
@ArvsArvs
@ArvsArvs Жыл бұрын
Evening class mate ആണെന്ന് തോന്നുന്നു,,,, പ്രായം സെറ്റ് aavunnulla😂😂 എജ്ജാതി 🔥
@kingmaker5548
@kingmaker5548 Жыл бұрын
അച്ചായൻ Saturday night എന്ന പേരിൽ ഒരു പടം ഇറക്കി.. Friday night ൽ തന്നെ വാഷൗട്ട് ആയി
@vichu8881
@vichu8881 Жыл бұрын
Myr😂😂
@rasheedrifak5896
@rasheedrifak5896 Жыл бұрын
*2 .14 സിജു വിത്സൻന് വയ്യ അഭിനധനങ്ങൾ സിജു 🤝 🌹🍁🌷*
@akhilbabu4563
@akhilbabu4563 Жыл бұрын
😂😂😂🔥
@achuthharisankar
@achuthharisankar Жыл бұрын
@@akhilbabu4563 2:14
@NadakkalTharavadu
@NadakkalTharavadu Жыл бұрын
1:58 🤣🤣🤣🤣🤣 പടം തന്നെ പൊളിച്ചു 🤣🤣🤣🤣
@naveenbiju4452
@naveenbiju4452 Жыл бұрын
5:10 athu enikkum manasilayarnnu. Rop use cheyyithathu valare shokam anu. Pettannu thanne manasilakum. Valare easy aayi anu siju Wilson okke veedinte mukalil kerunnathu, pinne siju Wilson saiju kurupum koodu veedinte mukal kerunna scene okke pakka shokam anu.
@iam_jithin9919
@iam_jithin9919 Жыл бұрын
നമ്മൾ പൊളിക്കുന്നു 🤣🤣🤣 ലുക്ക് മിസ്റ്റർ 🤣🤣🤣
@NAALKAVALACROSSROAD
@NAALKAVALACROSSROAD Жыл бұрын
അജുവർഗീസ് ഇന്റർവ്യൂ കണ്ട് ഇവിടെ വീണ്ടും വന്നവർ 😂😂
@akarunkumar313
@akarunkumar313 Жыл бұрын
Look Mister😅 Kayaripidikunna role🤣 Evening batch 😂 Nammal polikunnu😂
@arjunmurali8998
@arjunmurali8998 Жыл бұрын
That malagaltt portion🤣🤣🤣
@anoopmvr3478
@anoopmvr3478 Жыл бұрын
ഒരു പച്ചയായ റിവ്യൂ നമ്മൾ ഓരോത്തരും കാത്തിരുന്ന റിവ്യൂ one and only KOK🔥
@aashanyoutube
@aashanyoutube Жыл бұрын
Ith trailer kandappozhe thonni... Thank you bro confirming it 🤣
@as8212
@as8212 Жыл бұрын
Has has just 70 k subscribers....his videos are going for 4 lakh views...Superb reviews...real reviews from common man perceptive...
@d_san1985
@d_san1985 Жыл бұрын
Ufff......Jack n Jill theatre ന്നൊ😳 BIG SALUTE
@rakeshpr5624
@rakeshpr5624 Жыл бұрын
ഞാൻ ആദ്യമായിട്ട് ആണ് താങ്കളുടെ review കാണുന്നത്.നിങ്ങളുടെ ഇതേ ഭാഷ,വർത്താനം ഉള്ള ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നു,പയ്യോളി കാരൻ.ഏതാ ബ്രോ review...പൊളി ,ഇത്ര perfect review... ഇത്ര സിംപിൾ ആയി👍
@meowrbius
@meowrbius Жыл бұрын
Was waiting for Korea reference 😂
@iilillg3527
@iilillg3527 Жыл бұрын
siju wilson ❤️❤️❤️... വയ്യ ക്ലബ്ബിലേക്ക് സ്വാഗതം.... ഈ വർഷം കഴിയുബോൾ വയ്യ awards എന്ന് പറഞ്ഞ് ഒരു video ചെയ്യ് കൊക്കണ്ണാ
@nanduanair4941
@nanduanair4941 Жыл бұрын
All Kerala kok Annan's malacult fans association 🔥⭐
@KDConqueror
@KDConqueror Жыл бұрын
Nalla review maka 😅 chill maka 😅 Paisa + 2:30 hr poyi maka 😁
@ruediepop5979
@ruediepop5979 Жыл бұрын
6:17 Korea 😂😂😭
@adarsh5199
@adarsh5199 Жыл бұрын
പരിപ്പുവട പടം എന്ന വന്മരം വീണു. ഇനി മുട്ടപപ്പ്സ് പടം🤤...
@Forza_Italia7
@Forza_Italia7 Жыл бұрын
സ്റ്റാർട്ടിങ് തന്നെ ചിരിച് മരിച്ചു 🤣🤣😆
@Madsoo6598
@Madsoo6598 Жыл бұрын
Kok ന്റെ വിമർശനം കേൾക്കാൻ ഒരു പ്രത്യേക സുഖമാണ് ❤
@jaimsythomas4527
@jaimsythomas4527 Жыл бұрын
I am a big fan now i have watched all ur vedios in one day .... Thank you for savin my time and money ☺️
@vaisakhkalarikkal4487
@vaisakhkalarikkal4487 Жыл бұрын
Again after hydroli
@AjmalSalim-vm5fj
@AjmalSalim-vm5fj Жыл бұрын
Evening class😅😂😂 kok annan full on entertainmentt🎉
@secret_agent8213
@secret_agent8213 Жыл бұрын
Saniya iyyappan 'nthino ,ntho ,nthinu 🤣🙏🏻😅'
@rasheedrifak5896
@rasheedrifak5896 Жыл бұрын
കൊക്ക് ന്റെ റിവ്യൂ കേൾക്കണം ചിരിക്കണം പോകണം 😃😂😂 ചിരിച്ചോളിൻ മകളെ 😃
@adwaithta4816
@adwaithta4816 Жыл бұрын
2:43 എന്തോ? എന്തിനോ? എന്തിന്??? 😆😆😆
@thejus2255
@thejus2255 Жыл бұрын
0:54 മുട്ട puffs 😂😂
@xaxnxoxnxyxmxoxuxsxx
@xaxnxoxnxyxmxoxuxsxx Жыл бұрын
5:33 that vibe മൻസൻ 😂
@mahfoosjani3421
@mahfoosjani3421 Жыл бұрын
Njan ippozha kandu theerthe ente ponnoo Enik oru award tharanam
@otis334
@otis334 Жыл бұрын
മലങ്കൾട്ട് പടം , ആർക്കെങ്കിലും വയ്യ, കൊക്കിന്റെ മിമിക്രി ആഹാ അന്തസ്❤️
@ltframes659
@ltframes659 Жыл бұрын
അണ്ണന് review ചെയ്യാൻ വേണ്ടി ആഴ്ചയ്ക്ക് ഒരു മലങ്കൾട്ട് വീതം പടച്ചു വിടുന്ന സിനിമാക്കാർക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ
@laluanshi9811
@laluanshi9811 Жыл бұрын
റിവ്യൂ കാണണം.... ...ചിരിക്കണം... പോണം😀⚡⚡😜
@ajeshajesh3206
@ajeshajesh3206 Жыл бұрын
Sathyam myr😂
@sreeraj7943
@sreeraj7943 Жыл бұрын
Kok kinte ukkanu ukku🤣 Chirikkanegi kokinte review kananam Vayyaaaaaaa 💥
@Little._.flower._.1
@Little._.flower._.1 Жыл бұрын
മലം കൾട്ട് 2.O ,മുട്ട പാഫ്‌സ് പടം,കക്കൂസ് കോമഡി, കച്ചറ ചപ്പടാച്ചി ക്യാരക്ടർ, അച്ചാച്ചി അച്ചാച്ചി ഹിറ്റാച്ചി,Saturday കഴിഞ്ഞാൽ monday ആണ് sunday ഇല്ല എൻ്റെ പൊന്നേ ഇങ്ങേര് മനുഷ്യനെ ചിരിപ്പിച്ചു കൊല്ലും എന്നാണ് തോന്നുന്നത് അയ്യോ🤣🤣🤣🤣🔥🔥🔥
@funfill33
@funfill33 Жыл бұрын
@4.35 Grace Antony: achachi.. achachii... Ittachiiii 😅😅😅 Annaaaa ❤️
@coolcooper3328
@coolcooper3328 Жыл бұрын
Saturday night കണ്ട് വീണ്ടും കോക് മച്ചന്റെ റിവ്യൂ കാണുന്ന ഞാൻ😄.kok അണ്ണൻ പറഞ്ഞതുപോലെ this is real മലങ്കൾട്ട് 2.0. This is perfect review man👍👌
@hashir8549
@hashir8549 Жыл бұрын
always a fan ! big fan of you ijathyy😂😂😂😂😂😂😂
@jithinpj3420
@jithinpj3420 Жыл бұрын
മുട്ട പഫ്‌സ് പടം 😀😀😀 ചിരിച്ചു മരിച്ചു 😂😂😂 Thanks Kok for the entertainment ❤️❤️❤️❤️
@smrithi7423
@smrithi7423 Жыл бұрын
Parippuvada thriller😂
@TOXICgameing-uf2qo
@TOXICgameing-uf2qo Жыл бұрын
ഇത്രയും ചിരിപ്പിച്ച ഒരു റിവ്യൂ വേറെ കണ്ടിട്ടില്ല 😂😂🤣🤣
@thajutvbox9366
@thajutvbox9366 Жыл бұрын
I like this movie. Just watched today. But I don’t think it can be watched from theaters.
@adithyadeep1665
@adithyadeep1665 Жыл бұрын
അറിഞ്ഞു ഇട്ട പേര് തന്നെ Validity upto SATURDAY NIGHTS😂😂🤣🤣
@athu4432
@athu4432 Жыл бұрын
ann avide kaaat theee padarnu... 🔥oppam saturday night airillum...😂😂😂
@ramms3225
@ramms3225 Жыл бұрын
1:25🤣🤣🤣
@sreelalkannur787
@sreelalkannur787 Жыл бұрын
Nalla tension adich irikkuvayrunnu.Apozhanu kok annante review Vannath. Ith kanumbo nalla releaf und. Thanks to Kok Annan 💕
@ajmalcreation4979
@ajmalcreation4979 Жыл бұрын
Thallumala ചെയ്ത പോലെ ഓടിനടന്നു പ്രൊമോഷൻ ചെയ്താൽ ഓഡിയൻസ് പടം ഹിറ്റാക്കും എന്ന് വിചാരിച്ചു കാണും
@silentman7315
@silentman7315 Жыл бұрын
Love action drama movie കണ്ടതോടെ Nivin Bro യുടെ മതിയാക്കി...😂
@arunkumar.s7968
@arunkumar.s7968 Жыл бұрын
Lad okke ithapekshichu far far better aanu
@jaindevasia4585
@jaindevasia4585 Жыл бұрын
ഇന്റർവെൽ വരെ സഹിച്ച ഒരേ ഒരു മൂവി 😁. അതിൽ പിന്നെ നിവിന്റെ പടത്തിനു കേറീട്ടില്ല
@silentman7315
@silentman7315 Жыл бұрын
@@arunkumar.s7968 LAD is a Annoying movie to me.🙄🙄
@ajithath9550
@ajithath9550 Жыл бұрын
Lad super anu
@arunkumar.s7968
@arunkumar.s7968 Жыл бұрын
@@silentman7315 saturday night kanda abhiprayam maarum
@arunthampi91
@arunthampi91 Жыл бұрын
Kok - The Ultimate Entertainer
@thisismetim1833
@thisismetim1833 Жыл бұрын
2 hr olla Cinema kandu. Bt athil kooduthal. Chirikkan ollath 6 ara min olla e video il ind😂
@Rahul-wi6rt
@Rahul-wi6rt Жыл бұрын
Who after aju interview
@cpbharath7205
@cpbharath7205 Жыл бұрын
Look at the thumbnail bro 😂😂😂 Wt i felt was Mr Roshan wanted to try another THALLUMALA with NIVIN ... turned out to be THALIPOLI in theatres 😂... A KAKKOOS COMEDY FILM 😂
@rahulpadmakumar9785
@rahulpadmakumar9785 Жыл бұрын
Those last words 😁😁😁😁😁😂😂😂 ..... ഞാനും വിസ കിട്ടീട്ട് പടം കാണാം, അതാണല്ലോ യോഗ്യത
@TopMediakerala10
@TopMediakerala10 Жыл бұрын
നിവിന്റെയും ലാലേട്ടന്റെയും ആരാധകൻ ആയ എന്റെ അവസ്ഥ.....🥺പടവെട്ട് and mahaveeryar നല്ല പടമായിരുന്നിട്ടും collection കിട്ടിയില്ല.....😐കോവിഡ് വരുന്നത് വരെ ബോക്സ്‌ office അടക്കി ഭരിച്ച രണ്ട് പേർ എന്നാൽ നിലവിലെ അവരുടെ ബോക്സ് ഓഫീസിലെ അവസ്ഥ മോശം.....😞anyway 2023ൽ ഇവരുടെ തിരിച്ചു വരവ് കാണാൻ സാധിക്കട്ടെ..... 🙂
@jyothishshaju3586
@jyothishshaju3586 Жыл бұрын
Njn ettan and nivin fan😂😑😢
@joeljohny7154
@joeljohny7154 Жыл бұрын
ഞാനും ലാലേട്ടൻ, നിവിൻ പോളി ഫാൻ ആണ്
@Levi_Ackerman11
@Levi_Ackerman11 Жыл бұрын
Me too😓
@koshikuriyan88
@koshikuriyan88 Жыл бұрын
Padavettu ❤️‍🔥
@devanandanlr679
@devanandanlr679 Жыл бұрын
രണ്ടു പേർക്കും comeback ആവശ്യം ആണ് 😐
@DanPieu
@DanPieu Жыл бұрын
We have to pay ₹150 to watch this trashy film, but we can watch this man's review, which is 100 times more entertaining than the film, for free. Let that sink in!
@kl38thodupuzhakaran22
@kl38thodupuzhakaran22 Жыл бұрын
ഇനി കുറച്ച് ചിരിക്കാം 🤣
Самое неинтересное видео
00:32
Miracle
Рет қаралды 2,1 МЛН
Modus males sekolah
00:14
fitrop
Рет қаралды 15 МЛН
Just Give me my Money!
00:18
GL Show Russian
Рет қаралды 1,2 МЛН
Christopher Review | Mammootty | Unnikrishnan B | Udaykrishna
11:29
Jack N Jill Review Malayalam | Santosh Sivan | Manju Warrier
8:35
Aswanth Kok
Рет қаралды 210 М.
Saturday Night | My Opinion | Nivin Pauly | Malayalam
7:25
LifeofShazzam
Рет қаралды 729 М.
The Legend Review Malayalam | Legend Saravanan | JD Jerry
7:37
Aswanth Kok
Рет қаралды 179 М.
Malayalam Cinema 2022 | Part 1
13:35
Aswanth Kok
Рет қаралды 164 М.
Keshu Ee Veedinte Nadhan Review | Dileep | Nadirshah | Urvashi
6:57