ചെറിയവരും വലിയവരും, ധനികരും ദരിദ്രരും, സ്വതന്ത്രരും അടിമകളുമായ സകലരും വലതുകൈയിലോ നെറ്റിയിലോ അടയാളം പതിക്കണമെന്ന് അതു നിർബന്ധിച്ചു. മൃഗത്തിന്റെ നാമമോ നാമത്തിന്റെ സംഖ്യയോ ആയ മുദ്രയേൽക്കാത്ത ആർക്കും യാതൊന്നും ക്രയവിക്രയം ചെയ്യാൻ സാധ്യമല്ലാതാക്കിത്തീർത്തു. ജ്ഞാനമാണ് ഇവിടെ അത്യാവശ്യമായിരിക്കുന്നത്. വിവേകമുള്ളയാൾ മൃഗത്തിന്റെ സംഖ്യ കണക്കുകൂട്ടട്ടെ; അത് ഒരു മനുഷ്യന്റെ സംഖ്യയാണ്; അവന്റെ സംഖ്യ 666. വെളിപ്പാട് 13.16-18 Jesus is coming soon 🎉🥰
@suneeshperumpalam11 ай бұрын
👍
@jamshadadivaram1136 ай бұрын
666🧐🧐😳😳
@arun875011 ай бұрын
ഇത് മനുഷ്യരായിയ്ക്ക് അപകടകരമാണ്
@jojojose838611 ай бұрын
ഇനി അടുത്തത് ഫിംഗർ ഐഡി ആയിരിക്കും. എല്ലാത്തിനും പിന്നെ അതും മാറും ലാസ്റ്റ് ബൈബിൾളിൽ പറഞ്ഞത് നിറവേറും മനുഷ്യന്റെ നെറ്റിതടത്തിൽ ചിപ്പ് പിടിപ്പിക്കും 666 പിന്നെ ഈ നമ്പർ ആയിരിക്കും ലോക വ്യാപാരംങൾ 👀👀👀...നിയത്രിക്കുന്നത് ഒറ്റ ഒരു ബാർ കോഡ്. ....
@AJAY-zw6pv11 ай бұрын
Illuminati ആണ് ഇതിന്റെ പിന്നിൽ
@hopeinchrist676711 ай бұрын
Yes 🔥
@Ashs_Oil_04_Texas11 ай бұрын
👍👍👍
@shajikalarikkal251211 ай бұрын
യെസ്
@KuttusonOp11 ай бұрын
True ✅
@sufiyankarippol279611 ай бұрын
നമ്മുടെ ചിന്തകൾ അത് വിൽക്കപ്പെടും
@ShibilYT11 ай бұрын
നമ്മളെ അവർ കണ്ട്രോൾ ചെയ്യാൻ തുടങ്ങിയാലോ ഇതുണ്ടാക്കിയവർക്ക് നമ്മളുടെ തലച്ചോറിനെ കൺട്രോൾ ചെയ്യാനാണോ പാട് നമ്മൾ എന്ത് ചിന്തിക്കണം എന്ത് കാണണം എന്ന് തീരുമാനിക്കുന്നത് അവരാണെങ്കിലോ
@arun875011 ай бұрын
ഇതിന്റെയൊന്നും ആവശ്യമില്ല
@anilp269711 ай бұрын
Valare nalla avatharanam eniyum ethupolulla program pratheekshikunnu thanks for your support gifts 🙏
@shalinikrishnan981711 ай бұрын
Thank u Aswin. Iniyum ithupole nalla informationsnu vendi waiting...
@sandhyadevichathambil65611 ай бұрын
Thank you for sharing such a wonderful subjects and unique contents bro..😊
@sibin219-x7c11 ай бұрын
ഇനി എനിക്ക് പിള്ളേർ ഉണ്ടാകുമ്പോൾ examination നു പഠിക്കാൻ നിർബന്ദീകേണ്ടാ. Question പേപ്പർ ഒന്ന് വായിച്ചു ചിന്ദിച്ചാൽ മതിയല്ലോ ആൻസർ ഓട്ടോമാറ്റിക് എത്തും ❤️❤️❤️❤️😭😭😭😭
@Ashs_Oil_04_Texas11 ай бұрын
അത്രയൊന്നും പോവില്ല ലോകം
@Rtechs225511 ай бұрын
പണ്ട് എന്റെ സെമിനാർ ഇത് related ആയിരുന്നു. Bio-chip.
നാശത്തിലേക് തന്നെ ഇതു എത്തി ചേരും എന്നത് അന്ത്യ നാൾ എന്നു സർവ്വ മതങ്ങളും പറയുന്ന അതേ നിത്യ സത്യം യാഥാർഥ്യമാകും. എല്ലാം ആപത്തു വിളിച്ചു വരുത്തുന്നതിനു തുല്യം ആയി തീരുന്നു. ആ നാളുകൾക്ക് മുന്നേ ഈ ലോകത്തു നിന്നും രക്ഷ പെടുന്നൊരു ഭാഗ്യം ചെയ്തവർ 🙏
തലച്ചോറിൽ ചിപ്പ് ഘടിപ്പിക്കാൻ kidney കൊടുക്കേണ്ടി വരും 😂
@ARABCAT200411 ай бұрын
😂
@pabloescobar787411 ай бұрын
Kidney pokattey..pever varattey
@villainousftw11 ай бұрын
@@pabloescobar7874😂
@shajikalarikkal251211 ай бұрын
കുറച്ച് വെയ്റ്റ് ചെയ്യൂ ചൈനയുടെ ചിപ് വില കുറഞ്ഞത് ഇറങ്ങും 😂😂😂
@anilalbert90211 ай бұрын
വാക്സിൻ കിട്ടിയതുപോലെ ഫ്രീ ആയി ലഭിക്കും അത് വെച്ചില്ലെങ്കിൽ അരിയും സാധനങ്ങളും കിട്ടുകയില്ല വെച്ചാലോ ശരീരം മുഴുവൻ വ്രണം ആകും അന്ന് മരണത്തെ അന്വേഷിക്കും പക്ഷേ കണ്ടെത്തുകയില്ല
@MSK-nb8ou11 ай бұрын
Doubt : Hackers in ith use cheyth nammale abaya peduthaan patilee
@priyankamuzic11 ай бұрын
bro can u explain how it connects with brain...which part of brain connects to this neuralink devices, musk is trying grab investment for his company...his Mars mission how much progressed, how much his company growth increased after his Mars colony mission ...
@abidaadhil977711 ай бұрын
Mobile network ulladh vare maathramaavum eechipp pravarthikunnadh..!?
@manjujobin32011 ай бұрын
എന്റമ്മോ അപ്പൊ ടീവിയിൽ അനാക്കൊണ്ടേ കണ്ടോ ണ്ടിരിക്കുമ്പോൾ ഇതെങ്ങാനും T V യിൽ നിന്നും ഇറങ്ങി വന്ന് വിഴുങ്ങിയാലോന്നു ചുമ്മാ വിചാരിച്ചാൽ!!!!!😮😮
@user-io7yo9zs5n11 ай бұрын
💯🎓🎓🎓🎓🎓🎓✅ 5:15
@reshmis805811 ай бұрын
Super man❤❤❤
@abidaadhil977711 ай бұрын
Mobilil maathrame ee chipp prawarthikkaan kazium...!?
@abidaadhil977711 ай бұрын
Maza warumbhol maathram ee enjin prawarthikkaathirikkaam..!?
അങ്ങനെയെങ്കിൽ ഇടിയും മിന്നലും ഉണ്ടാകുമ്പോൾ കമ്പ്യൂട്ടറുകളെല്ലാം നശിച്ചു പോകണ്ടേ? Don't be silly.
@sonuad847111 ай бұрын
Cheta.. adv. Pg manu nte case ne paty detailed video chyamo?
@Trendingreells11 ай бұрын
no
@Lulu-777-m4l7 ай бұрын
Pulli pullide thalayil a chip vekumo?🤔They are misusing it . Privacy kitulla. Fundamental rights kitathirunnal prashnamanu. Ellam avaru watch cheyunnile?Adikamayal amruthum visham .
@shahidhshahidh37011 ай бұрын
Churuki paranjal.. Ini swapnan kanumbozhum.. add kanendi varum🥴
@vishnucr159611 ай бұрын
😂
@funny__bean11 ай бұрын
oru Indian student ithinte oru prototype pole similar aaya oru version avante college/school project aayitt cheytharinunnu. Appo patency problem aakuo?
@ROSARIO-fm6sj11 ай бұрын
Orennam vaganam ippazheganam indiayil verumo...
@KuttusonOp11 ай бұрын
ഇത് ബൈബിളിൽ 2000 വർഷം മുമ്പ് എഴുതിയിട്ടുണ്ട് 😢 ദൈവമേ Its beginning of illuminati
@tito35949 ай бұрын
പ്രതിമയുണ്ടാക്കാന്‍ അതു ഭൂവാസികളോടു നിര്‍ദേശിച്ചു. മൃഗത്തിന്‍െറ പ്രതിമയ്‌ക്കു ജീവശ്വാസം പകരാന്‍ അതിന് അനുവാദം കൊടുക്കപ്പെട്ടു. പ്രതിമയ്‌ക്കു സംസാരശക്‌തി ലഭിക്കാനും പ്രതിമയെ ആരാധിക്കാത്തവരെ കൊല്ലിക്കാനും വേണ്ടിയായിരുന്നു അത്. ചെറിയവരും വലിയവരും ധനികരും ദരിദ്രരും സ്വതന്ത്രരും അടിമകളുമായ എല്ലാവരുടെയും വ ലത്തുകൈയിലോ നെറ്റിയിലോ മുദ്രകുത്തണമെന്ന് അതു നിര്‍ബന്‌ധിച്ചു. മൃഗത്തിന്‍െറ നാമമോ നാമത്തിന്‍െറ സംഖ്യയോ മുദ്രയടിക്കപ്പെടാത്തവര്‍ക്കു കൊടുക്കല്‍ വാങ്ങല്‍ അസാധ്യമാക്കാന്‍ വേണ്ടിയായിരുന്നു അത്. ഇവിടെയാണ് ജ്‌ഞാനം ആവശ്യമായിരിക്കുന്നത്. ബുദ്‌ധിയുള്ളവന്‍മൃഗത്തിന്‍െറ സംഖ്യ കണക്കുകൂട്ടട്ടെ. അത് ഒരു മനുഷ്യന്‍െറ സംഖ്യയാണ്. ആ സംഖ്യ അറുന്നൂ റ്റിയറുപത്തിയാറ്.
@ryanstevedas10659 ай бұрын
Jesus will come back✝️🤍
@Charlie_0000011 ай бұрын
The creator movie kand noku relatable anu
@christoraj548411 ай бұрын
Ee chip ne patty ale bible Le revelation book IL paryune ????
@hopeinchrist676711 ай бұрын
Yes 🔥
@RAHUL_PALAKKAD11 ай бұрын
Aswin bro ❤
@ansilaansi934311 ай бұрын
Ente mind ente mobile hack cheyyunnathaayi enik feel cheyyarund...😣😖😵🤯
@letsbealone11 ай бұрын
Thumbnail il Modi, but why
@Saneeshsanee-o3x11 ай бұрын
Bro...ee chip nu electricity aavashyam aayi varille...ithu engane charge cheyyum
@maxie_6e11 ай бұрын
Autocharging
@Jayarajdreams11 ай бұрын
Meditation ചെയ്യുന്നവരുടെ തലച്ചോറില് ആണ് ഇത് അവസാനം ഘടിപ്പിക്കേണ്ടത് .
@vishnucr159611 ай бұрын
ini manushyaneyum Charing il vakkandi varunna situation aalojichokk...😇
@thanzeernoufal94011 ай бұрын
Neura link vechal ellarum elonmusk avumallao😅
@athirat261911 ай бұрын
Bro , അംഗവൈകല്യം എന്ന പദം ഉപയോഗിക്കാതിരിക്കൂ.
@abidaadhil977711 ай бұрын
Enghil ee chippinn raathriel maathrame ariyaan pattum. Edh undaakiya aalk...!?
@simonjose299411 ай бұрын
Mobli price kuratumo
@suru211111 ай бұрын
U know I am 38 now.. When I was 10 or 12.. I used to hear these from my friends and some biblical people that in future they will bring a chip that will be attached to your head or your wrist Nd this will bring the human to slaves and the rulers in the world can make us do whatever they want to do.. they can control us and all.. And this is written in bible. And now I can c that.... 😢
Neura link .....we are all right without any link ...
@jamestagreenmount525211 ай бұрын
Thank you God bless you 🙏
@sharunps435611 ай бұрын
we are going to cyberpunk world😍
@evinleyander654511 ай бұрын
The end is near 🥲
@anfasmuhammed900611 ай бұрын
Appo orangumboo swapnam kaan nnath scene ahvuoo….
@firoskhan480411 ай бұрын
ഈ subject el ഒരു സിനിമ ഉണ്ടാക്കിയാലോ
@suneeshperumpalam11 ай бұрын
എന്നേ ഇറങ്ങി, എത്ര എണ്ണം ഇറങ്ങി
@KARNAgamingKL1311 ай бұрын
KUMPO DANCE EXPLAIN CHEYYUMO
@basil6811 ай бұрын
Endhoke anneglium njaan jivikunath oru sadharana manushyanayitayirikum
@sreenathv636611 ай бұрын
Once he said “ AI “ is dangerous to humankind and look now 😮
@sudarshanp.b896611 ай бұрын
നമ്മുടെ മനസ് ഒരോ നിമിഷവും മാറി കൊണ്ടിരിക്കും. ഒരു സിനിമ മുഴുവൻ കാണാൻ പറ്റുമോ?
@riderboy143511 ай бұрын
Human robort akki matummo... 😊
@Perseus-x4t11 ай бұрын
Cyborg not robot
@riderboy143511 ай бұрын
@@Perseus-x4t Thanks for The new information...
@rashidc.k249111 ай бұрын
Naptol ൽ കിട്ടുമോ കിട്ടിയാൽ ഞാൻ വാങ്ങും 😄😄😄😄
@ARABCAT200411 ай бұрын
Naptolil undagum ചിപ് പക്ഷേ അത് നമ്മളെ pottan akkum😂😂
@abidaadhil977711 ай бұрын
Ee chippinn 7 / 8 lacks. Rupa chelavaavumenn thonunnu ..!?
@NadeemBasil11 ай бұрын
Upgrade 2018 movie കണ്ടിട്ടുണ്ടോ??
@jayakrrish9911 ай бұрын
മരണമില്ലാത്ത മനുഷ്യൻ അതിലേക്കാണ് ai യുടെ സഹായത്താൽ മനുഷ്യൻ എത്തിപിടിക്കാന് പോകുന്നത്.
@jishnu.s283211 ай бұрын
Story of assames miya muslim plzzzz
@sajiSaji-pv2ie11 ай бұрын
എല്ലാം ശുഭം
@manukp30211 ай бұрын
ഇതു വെക്കാൻ എന്തു ചിലവ് വരും ആവോ 😜
@ishtamprakrithiyod825411 ай бұрын
Memory Full aayalo
@gireeshkumar2311 ай бұрын
എവിടെ ചിന്തിക്കുന്നു അവിടെ ശവ്ചലയം. അല്ല Neuralink 😉
@Trader_S.F.R11 ай бұрын
Elon Musk is not a human ❤️🔥
@prakashsankarankutty684711 ай бұрын
Science is a double edged sword which can be for positive or Negative
@sanathannair852711 ай бұрын
അപ്പോൾ ഇനിയൊരിക്കലും മറവി എന്നൊന്ന് ഉണ്ടാകില്ല.
@ArunArun-li6yx11 ай бұрын
A I യും ന്യൂറാ ലിങ്കുമൊന്നും വച്ചുള്ള കളി തലച്ചോറിൽ വേണ്ട . കേരളത്തിൽ ഭ്രാന്താശുപത്രികൾ ഇപ്പോൾ ഊളംമ്പാറയിലും കുതിരവട്ടത്തും തൃശൂരിലുമൊക്കെയേ ഉള്ളു . അവിടത്തെ ഭ്രാന്തന്മാരേ നോക്കാൻ പോലും ഡോക്ടർമാരോ ആളുകളോ ഇല്ല ഇനി ലോകം മുഴുവൻ ഭ്രാന്താശുപത്രികൾ കൊണ്ട് നിറഞ്ഞാലുള്ള അവസ്ഥ എന്റെമ്മോ ആലോചിക്കാൻ പോലും വയ്യ . ഈ പോക്കു പോയാൽ അത് സംഭവിച്ചിരിക്കും . അതിൽ യാതൊരു സംശയവുമില്ല . എന്തായാലും ദൈവം തന്ന ബുദ്ധി മതി നമ്മൾക്ക് . മറ്റു ടക്കനോളജികളെല്ലാം മനുഷ്യൻ ബുദ്ധി ഉപയോഗിച്ച് നിർമ്മിച്ച ഉപകരണങ്ങൾ ചെയ്യട്ടെ .
@Elgenetic11 ай бұрын
മാടപ്പള്ളി ❤❤❤
@JoelsajanSamuel11 ай бұрын
ഈ ചിപ്പ് ലോകാവസാനം അഹ്‌ണോ ❓ അതായതു 666 എന്ന് അടിമ ആക്കുമോ ❓neuralink അപകടം അഹ്‌ണോ ❓
Absolutely right 💯. Am Hindu. But I know about Bible ❤
@zayantom173711 ай бұрын
എന്തും ചെയ്യാം പക്ഷെ മനുഷ്യന്റെ ബ്രെയിൻ അതിന്റെ കണ്ട്രോൾ ഒരു outer ലിങ്ക് ഉപയോഗിച്ച് കണ്ട്രോൾ ചെയാം, ഒരിക്കൽ ചിപ്പ് പിടിപ്പിച്ച മനുഷ്യൻ അത് ഉള്ളക്കൊള്ളാൻ idanila ഇല്ലാതെ നടന്നാൽ അത് ശാശ്വതം അല്ല ദേറി ആണ് but ഒരിക്കലും അത് mind siginals അപകടം ഐപ്പോകും ജീവൻ ഉള്ളത് വരെ അത് നില നിറുത്താം അത് കഴിഞ്ഞാൽ ഡിവൈസ് നിയന്ത്രണം പോകും ഇതിനെ പറ്റി പറയാൻ കുറെ സ്പേസ് വേണം ഇതിൽ msg ആയി പറ്റില്ല.
@jeeshmashelin937711 ай бұрын
Ith thala operateyth vekkande...🤐🙄🥴🥴
@ravik628911 ай бұрын
നാളത്തെ വലിയ നാശം ഇപ്പോഴുള്ളതേ കൂടുതലാണ്
@Charlie_0000011 ай бұрын
Use cheyyunnath pole erikumm kariyaggal
@arun875011 ай бұрын
ഇത് അപകടകരമാണ്
@dericabraham11811 ай бұрын
Privacy concern
@rameshanu943811 ай бұрын
ഈ ലോകം മുഴുവൻ മാറി ചിന്തിക്കാൻ തുടങ്ങി കേരളത്തിൽ മാത്രം മാറ്റവും വരാൻ പോകുന്നില്ല
@aniruddhr.pillai637911 ай бұрын
Appo exam ezhuthan ellupamayalo😂😂
@abidaadhil977711 ай бұрын
Solaar...!?
@iveyxvr4911 ай бұрын
Chip ellathe thanne super human aaavam through meditation and yoga ,by practising ancient yogic techniques..
@kawaki172011 ай бұрын
😂
@ROSARIO-fm6sj11 ай бұрын
Chupper😂
@DevilDosky11 ай бұрын
Nobody believes, unconscious mind never been proven that. But I got without chip
@vinayak760211 ай бұрын
Yoga😂😂😂😂😂
@pabloescobar787411 ай бұрын
Ooh aano😂😂😂
@MHDSEHAL11 ай бұрын
Ithokke nth , nammal Elon musk ne kal 2 adi munpila nokkunnath . Foodless lives ❤
@sumeshsudheesh948511 ай бұрын
I robot is the perfect movie
@Jeebsspeaknajeebk11 ай бұрын
നമ്മൾ എന്തെങ്കിലും മനസ്സിൽ വിചാരിച്ചാൽ അത് social meadil (Instagram, Facebook ) കാണുന്നുണ്ടാലോ 🙄.. നമ്മൾ friend's ആയിട്ട് സംസാരിക്കുന്ന കാര്യം product, add, anything അതിന്റെ work എങ്ങനെയാണു 🙄