Could you also post a video analysing the reasons how a person turns into this stage , violence killing and all ? Is it the mistake of parents showing partiality towards children causing revenge for other or something else
@geethutachuthan19794 жыл бұрын
അശ്വിൻ ബ്രോ വയസ് 22ൽ കുടുതൽ പറയും കേട്ടോ.... 😑 പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് ഞാൻ വിചാരിച്ചത് 30 വയസ് എങ്കിലും കാണും എന്നാണ്☺️
@nanoshorts1594 жыл бұрын
Ethraum fast ayitt eganaya video upload cheyyunne futur elakke povarunndoo
@alanjohnson93364 жыл бұрын
Ashwin introverts moahakarennana Thettitharana mattuka mallu analystum MK Jayadevanum ithinekueich video upload cheythittund Ted Bundy , Jolly they are extroverts introverts are born according to the Carl Jung Elon musk , Hawkings , Eienstien they are all introverts you give a wrong message to the society I think he may addicted to live or he is an Narccist that's it.
@jsr00764 жыл бұрын
You like a matured one , i have 24 years old but no maturity i think😁😁😁
@dreaminggirl90964 жыл бұрын
How matured u are even at this age.. eventhough im 28.. i can't think and speak at this level... you are awesome man.. !!!
@najlafaizus68454 жыл бұрын
True ഞാനും എപ്പഴും ആലോചിക്കുന്ന കാര്യമാ
@KhunJuju-B4 жыл бұрын
Age doesn't matter.. Its all about.. Skill..🤩
@ramgovindp68864 жыл бұрын
Chelark set avum chelark avila
@alwin27814 жыл бұрын
Aswin ser uyir
@vishnuputhanalakkal43094 жыл бұрын
Oru engineer nu ath ozhich baaki ellam aavam😎
@pavisankar71924 жыл бұрын
അമ്മയ്ക്ക് വിഷം കുറച്ചേ ചെന്നൊള്ളു കാരണം അമ്മമാരുടെ സ്നേഹം അതാണ്. ഇഷ്ടം ഒള്ള സാധനം ആണ് എങ്കിലും മക്കൾക്കും ഭർത്താവിനും കഴിക്കാൻ കൊടുക്കും. കുറച്ചു മാത്രമേ കഴിക്കു.
@harichandsivan13404 жыл бұрын
Valare sheriyanu😘
@babuunnipravan81054 жыл бұрын
Sathyam😍😍
@kings4024 жыл бұрын
But she is unlucky ,she have to suffer whole life bcoz of him
@ebulljetfans85374 жыл бұрын
🥳🥳🥳🥳🥳
@ashajeby58234 жыл бұрын
yeah bro
@remo10024 жыл бұрын
ഞങ്ങളുടെ പെങ്ങൾ കുട്ടിക്ക് കണ്ണീരിൽ കുതിർന്ന ഒരായിരം ആദരാഞ്ജലികൾ🌹🌹🌹🌹🌹
@ashwinmukundan65534 жыл бұрын
ഒരു പെങ്ങൾ ഇല്ലാത്തതിന്റെ വിഷമം എനിക്കറിയാം... അപ്പോഴാണ് ഇത് പോലുള്ള നാറികൾ ദൈവം കനിഞ്ഞു തന്ന ബന്ധങ്ങൾ പോലും ഇത് പോലെ ഇല്ലാതാക്കുന്നത് 😠😠😠
True broooo oru pengal venamenn njn nannaye agrahichittund.....
@subinbabu51514 жыл бұрын
22 വയസ് ആയിട്ടും ഒരു പെങ്ങൾ ഇല്ലാതെ വിഷമിക്കുന്നത് ഞാൻ മാത്രം ആണോ 😞😓എന്തിനാ വേണ്ടാത്തവർക്കു കൊടുക്കുന്നെ 😞
@tiyaanne19094 жыл бұрын
yeah pavam kutti
@ashishll91374 жыл бұрын
യ്യോ ഭാഗ്യം മേടിച്ചു കൂട്ടുന്ന ediku കൈയും kanakkum elle... 😂😂😅
@j3musicals4 жыл бұрын
Satyamaanu bro... Njn otaa mon aanu🤷🏻♂️ oru pengal undaayirunel enn orupaad thavana aalojichitund😐
@roofosev.s61794 жыл бұрын
@@ashishll9137 😂😂😂
@arunmanekkara27304 жыл бұрын
അല്ല bro ഒരു അനിയത്തി ഇല്ലാത്തതിന്റെ സങ്കടം എനിക്കും ഉണ്ട്!
@kl-2family4014 жыл бұрын
*സ്വാതന്ത്ര്യ ദിനം* ആയിട്ട് ആദ്യം കാണുന്ന *വീഡിയോ* ആണിത് ഒന്ന് *മനസ്സിലായി* ഇവനെപോലൊക്കെ ഉള്ളവനൊക്കെ ഉള്ളിടത്തോളം *കാലം* ആരൊക്കെയോ ഇപ്പോഴും *സ്വാതന്ത്യം* കിട്ടാതെ വേദനിക്കുകയാണ്
@thejaspraveen4 жыл бұрын
സത്യം
@jithinff86864 жыл бұрын
Athe
@muhammedkarukone3524 жыл бұрын
Happy independence day coment thoyilali 🇮🇳
@അപ്പുകുട്ടൻ-ഫ1ര4 жыл бұрын
barca vs bayern 🔥🔥
@Hitchhikingintrovert4 жыл бұрын
Nice comment
@snowbeats93504 жыл бұрын
😢സ്നേഹത്തോടെ വെച്ചുനീട്ടിയ ice ക്രീം അവൾ സന്തോഷത്തോടെ കഴിച്ചു.. അവൾ അറിഞ്ഞു കാണില്ല... തന്റെ കൂടെ പിറപ്പായ ഏട്ടനാണ്.. തന്റെ കാലനായി വന്നതെന്ന്...😔😔
സമൂഹമായി interact ഇല്ലാത്ത ഇവന് എവിടുന്ന് മയക്കുമരുന്ന് കിട്ടി?.... ആ മാഫിയ യെ കണ്ടെത്തണം എന്ന് ചിന്തിക്കുന്നവർ എത്ര പേര് ഉണ്ട്.
@itsmesharmi78004 жыл бұрын
Yes . Crrct aanu.
@user-ly4hh6uc4u4 жыл бұрын
Yes njan
@amalkrishnen5724 жыл бұрын
He might be exploited by some mafia
@anu-ej4uk4 жыл бұрын
എനിക്ക് 16 വയവസാണ്... 2 ഏട്ടൻ ഉണ്ട്... കച്ചറ യാണെങ്കിലും ഭയങ്കര സ്നേഹമാണ്..😢😢😢
@georgepaul13514 жыл бұрын
😂😂😂😂
@anainakvr46954 жыл бұрын
😂
@haripriyapramod46724 жыл бұрын
🤣🤣🤣
@anjuaprabhu49984 жыл бұрын
🤣🤣🤣
@masterbeast74354 жыл бұрын
Bro njanum 16 aan same pinch✋
@Mikasamikku4 жыл бұрын
പണ്ടൊക്കെ അറിയാൻ പാടില്ലാത്തവരുടെ കയ്യിൽ നിന്നും ഒന്നും വാങ്ങി കഴിക്കരുത് എന്നു പറയുമായിരുന്നു. ഇങ്ങനെയാണേൽ ഇനി മുതൽ എന്താ പറയേണ്ടത് 😕😕😕
@alantjames65824 жыл бұрын
Sathyam😥
@salzzz34574 жыл бұрын
Trueee
@jerryksd68714 жыл бұрын
Sathyam
@deepanjalilal30404 жыл бұрын
Sarikkum.......😭😭
@mishrulhafi41143 жыл бұрын
😂 😂 😂 😂
@MundakayamAjith4 жыл бұрын
*എന്റെ അനിയത്തിയുടെ കണ്ണ് ഒന്ന് നിറഞ്ഞാൽ ഒച്ച ഒന്ന് മാറിയാൽ എന്റെ നെഞ്ച് പിടയും എന്റെ ജീവിതം എവിടേയും എത്തിയില്ല പക്ഷെ അവളെ ഒരു നല്ല നിലക്ക് എത്തിക്കണം അതിന് വേണ്ടിയാണ് പ്രവാസം പോലും ഞാൻ എടുത്തത്. എന്റെ അഭിമാനം ആണ് എന്റെ പെങ്ങൾ*
@sunilnair5554 жыл бұрын
🥰😊😊
@dheerajdeva37114 жыл бұрын
😊😍
@alanjohnson93364 жыл бұрын
God bless you and your sister.
@BosnerBenny4 жыл бұрын
😍
@MundakayamAjith4 жыл бұрын
@@alanjohnson9336 🙏♥️
@meenu74124 жыл бұрын
നടക്കാൻ പറ്റാത്ത ഒരു ചേച്ചിയാണ് എനിക്കുള്ളത്. ഞങ്ങൾ തമ്മിൽ 10 years gap ഉണ്ട്. I am 25 and she is 35. നാട്ടുകാർക്കൊക്കെ വല്ലാത്ത വേവലാതി ആണ്.😠. ചേച്ചി കാരണം എന്നെ കല്ല്യാണം കഴിയില്ലാത്രേ.. ചേച്ചി കാരണം ente life കഷ്ടത്തിലായി എന്നൊക്കെയാണ് അവർ പറയുന്നത്. ഈ കാര്യങ്ങളിൽ എനിക്ക് ഇല്ലാത്ത സങ്കടം ആണിവർക്ക്. Ente ചേച്ചി ഉള്ളത് കൊണ്ട് കല്ല്യാണം നടക്കില്ലെങ്കിൽ വേണ്ട...ഞാൻ phd ചെയ്യാണ്. എന്തെങ്കിലും ജോലി ചെയ്ത് ഞാൻ ചേച്ചിയെ നോക്കിക്കോളാം. എന്നാലും ഇവനെപ്പോലെ ചെയ്യാൻ പോയിട്ട് ഒരു ദിവസം ചേച്ചീനെ മാറ്റി നിർത്താൻ പോലും പറ്റില്ല. എങ്ങനെ സാധിക്കുന്നു ഇവർക്കൊക്കെ....unbelievable😠
@cheruvathoorvaisakhkrishna82384 жыл бұрын
🥰😍😘
@mbkronosyt48364 жыл бұрын
👏👏👏
@dhaneeshdhaneeshnk32024 жыл бұрын
Super bro
@sharonraj50364 жыл бұрын
Proud of u man
@അനീശൻ4 жыл бұрын
❤️❤️❤️
@monkeyDluffy-hj2rk4 жыл бұрын
ഈ നാട്ടിലെ നിയമങ്ങളെ പേടിയില്ലാത്തതാണ് ഇത്പോലയൊക്കെ ചെയ്യാൻ ഉള്ള ധൈര്യം
@bhaigamer80204 жыл бұрын
evada nookkiyaalum nee❤
@shahilkv67544 жыл бұрын
എനിക്കു നിയമത്തെ തീരെ പേടിയില്ല. എന്നിട്ട് ഞാൻ ഇതൊന്നും ചെയ്യുന്നില്ല. നീ നിയമത്തെ പേടിച്ചിട്ടാണോ ഇങ്ങനെ ചെയ്യാത്തത്?
@nifanazrin47834 жыл бұрын
Sarlede mole entha ivade😅🤣
@ragitha71704 жыл бұрын
Anganeyalla. A sister ine husband car kayatti konnathu videshathu vechalle. Avide kadutha niyamangal alle. Kuttam cheyyunnavarkku sthalamonnum illa.
@yadukrishnana.v38574 жыл бұрын
Oonte koravalli kadich pottik
@snp-zya4 жыл бұрын
ഇത്പോലെ ഉള്ളിൽ വിഷമായി നടക്കുന്ന ഇരുകാലികൾ ഉള്ളത് കൊണ്ടാണ് അടിക്കടി ഓരോ ദുരന്തങ്ങളും നമ്മൾ അനുഭവിക്കുന്നത്, സൂരജ് എന്ന പാമ്പ് പോയപ്പോൾ ദാ അടുത്ത വിഷം
@josnamariyajose46024 жыл бұрын
എങ്ങനാ മാഷേ ഇങ്ങനെ ഓടി നടന്ന് കമന്റ് ഇടുന്നെ.........☺
@amalkrishna27024 жыл бұрын
Evidem vanno ?????😆😆
@CrazyMallu4 жыл бұрын
Ikka namudey channelineyum onu support cheyi ikka
@CrazyMallu4 жыл бұрын
Oru cheriya channel ahh ningalude support indakile namukum valaran patulu
@CrazyMallu4 жыл бұрын
AKCTA nte power ente channelilum onu minichekane🤩🤩🔥🔥🔥💯✨️✨️
@azipop_bgm4 жыл бұрын
❤️എനിക്ക് sister ഉണ്ട് ഞങൾ വഴക്ക് ഇടും അടി ഉണ്ടാകും പക്ഷെ ഞങ്ങൾ പോളിയാണ് sister aayi alla അവളെ കാണുന്നെ frend പോലെ യാ sister uyir❤️
@fawazmuhammednk71874 жыл бұрын
സയനൈഡ് ജോളിക്ക് ജനിക്കാതെ പോയ മകനാണ് ഇവൻ 🤪
@osctakiss65874 жыл бұрын
Appo Jolli ivane kollumo atho Ivan jolli ye kollumo 🤔😅
@fawazmuhammednk71874 жыл бұрын
@@osctakiss6587 അത് അവരു തീരുമാനിക്കട്ടെ 😂😂 ഏതു തീർന്നാലും നമ്മള് ഹാപ്പി ആണ്👍
നീ....ജോളിക്ക് ജനിക്കാതെ പോയ ഉണ്ണിയാണ് മകനെ....ശ്ശൊ എന്നാലും ഒരാൾക്ക് ഇങ്ങനെയൊക്കെ ചെയ്യാൻ കഴിയുമോ😨😳😵പാവം ആ കുട്ടി...എത്രയും വിശ്വസ്ഥനായ സ്വന്തം ചേട്ടൻ സ്നേഹത്തോടെ(എന്ന് ആ കുട്ടി വിശ്വസിച്ചു) നൽകിയ ഐസ്ക്രീം കഴിച്ചു മരിച്ചു😓അവൻ കഴുകൻ്റെ മനസ്സോടെയാണല്ലോ അത് കൊടുത്തത്....ദൈവമേ.....😢
@muhammedabidkt21174 жыл бұрын
*ഒരു നീചനായ ആങ്ങളയുടെ പെങ്ങളായിപ്പോയത് മാത്രമായിരിക്കണം ആ പൊന്നുമോളുടെ ജീവിതത്തിൽ സംഭവിച്ച ഏക തെറ്റ്...* 😑🙏
@krishnakanthmi45574 жыл бұрын
Da
@mishrulhafi41143 жыл бұрын
അതും അവളുടെ കാരണം അല്ലാതെ
@azizksrgd4 жыл бұрын
ഇവനെ കുറച്ചു വർഷം കഴിയുമ്പോൾ വെറുതെ വിടും അതാണ് ഇന്ത്യ.. സൗദിയിൽ ആയിരുന്നെങ്കിൽ തല കാണില്ലയിരുന്നു 😆😆
@shanivarghese50324 жыл бұрын
Ys bro
@abhijithpm71694 жыл бұрын
Athe
@azizksrgd4 жыл бұрын
@@binzgaming825 സ്വത്ത് ഒറ്റയ്ക്കു ആസ്വദിക്കാൻ
@achutechs98594 жыл бұрын
True
@azizksrgd4 жыл бұрын
@@achutechs9859 👍
@wowmachan91404 жыл бұрын
ഒരു കൊലയാളി കുറ്റം സമ്മതിച്ചാലും കുറ്റം ചെയ്തവനെ ശിക്ഷിക്കണോ വേണ്ടയോ എന്ന് ചിന്തിക്കുന്ന നിയമങ്ങൾ ആണ് ഈ ഇന്ത്യ 😒
@alanjohnson93364 жыл бұрын
@GamerSasi correct pakshe nammude niyamam fast alla curroptudumaan.
@alanjohnson93364 жыл бұрын
@GamerSasi America pollula rajyangalil fast ayyitulla niyama samvithanam thanneya ullath . Avide research teamum Mattu karyangulum ivide athonnm athrakkila Salman Khan , Govindha chami ivarkoonnum deserve cheyyunna shiksha kittunnilla now the law is not for people . Kuttam parayanam oral allenki oru janam kuttam paranjal e ith marukkoyullu Freedom to speech and expression fundamental right Ariyo thangalk Vimarshikan ellavakum freedom und bro
@alanjohnson93364 жыл бұрын
@GamerSasi ninakenneda uve veruthe tharkikanath njan oru partikaronum alla
@shijisuji41514 жыл бұрын
രാത്രിയുടെ രാജകുമാരൻ വന്നല്ലോ 😍😍
@ചാർളി-ര2ഥ4 жыл бұрын
ഇവിടെ ഒരോർ ത്തർ സ്വന്തം കുടപ്പിറപ്പിനെ കൊല്ലാൻ ശ്രമിക്കുന്നു.. സ്വന്തമായി കൂടപ്പിറപ്പില്ലാതെ വീട്ടിൽ ഒറ്റയ്ക്കിരു ക്കുന്നതിന്റെ വിഷമം മനസ്സിലാക്കിയാൽ ഇതൊന്നും ആരും ചെയില്ല..
@രേഷ്മശ്രീദേവി4 жыл бұрын
Sathyam 💯
@MrR219954 жыл бұрын
Satyam 😭
@wayanad89144 жыл бұрын
Yes
@btsworld4424 жыл бұрын
✅️
@Phoenixx8284 жыл бұрын
💯
@athiraathi44244 жыл бұрын
എന്തൊരു വൈകൃതമായ മനസാണ് ആ ചെക്കന്റെ ഒരാൾക്ക് ഇത്രത്തോളം ക്രൂരനാവാൻ kazhyuoo ഇവിടെയും നിയമത്തിന്റെ പരിരക്ഷ അവന്ലഭിക്കുമെന്നത് ആവും സത്യം
10:41 നല്ല നടനും കൂടിയാണ് സൂരജ്.. “നാനാ.. നാനാ.. നാന്നാ.. കൊന്നത്..” ഇമ്മാതിരി സെഡീമെൻസ് act.. the oscar gous to.. സൂരജ്..
@noushadali63374 жыл бұрын
അച്ഛൻ കഴുത്ത് അറുത്ത് കൊന്ന്നൂ.. അമ്മ പാറയിൽ എറിഞ്ഞ് കൊന്നു.. ഭർത്താവ് പാമ്പിനെ കൊണ്ട് കടിപിച്ച് കോന്നു.. സഹോദരൻ വിഷം കൊടുത്ത് കൊന്നു..... ഇനി അങ്ങോട്ട് ഏത് ബന്തങ്ങളിൽ ആണ് നമ്മൾ വിശ്വസിക്കേണ്ടത്😔
@kannanvimal75944 жыл бұрын
Fate
@sajimonsunny45274 жыл бұрын
Lokavasanam.......ethy
@aami70444 жыл бұрын
ശരിയാ ബ്രോ .
@noushadali63374 жыл бұрын
@@sajimonsunny4527 ഇതിനെക്കാൾ വലുതോക്കെ വരാൻ ഉണ്ട് ...
@ഈയാംപറ്റവ്ലോഗ്ഗ്സ്4 жыл бұрын
വിശ്വാസം അതല്ലേ എല്ലാം
@44d1n47h4 жыл бұрын
ഇനി എത്ര കാലം മനുഷ്യൻ ഉണ്ടാവും എന്ന് പോലും അറിയില്ല, പിന്നെ എന്തിനാണ് ഇങ്ങനെ പണം ഉണ്ടാക്കിയിട്ട് 🤒🥴സ്നേഹം എന്താണെന്നു അറിയാത്ത ഇയാളെ പോലുള്ളവർ ഒക്കെ സമൂഹത്തിന് വലിയ ദോഷമാണ്😔🤕😖
@51.sisirav.p364 жыл бұрын
അത് ശരിയാണ് sis ദിവസം തോറും ദുരന്തങ്ങൾ കൂടിവരികയാണ്....എന്നിട്ടും മനുഷ്യൻ തമ്മിലടിച്ചു കൊണ്ടേയിരിക്കൂന്നു.....
@nimmi64374 жыл бұрын
വന്നേ ,ആരൊക്കെ ഉണ്ട് 12മണിക്കി മാടപ്പള്ളി വീഡിയോ കാണുന്നവർ ഉണ്ടെങ്കിൽ ഇവിടെ like adikkam
@ramsusvlog864 жыл бұрын
1 മണിക്ക്
@drogo99854 жыл бұрын
3.00 am
@Cookiemybaby-KL74 жыл бұрын
എനിക്കുമുണ്ട് ഏട്ടൻ. എത്ര വഴക്കിട്ടാലും എന്നെ ആരേലും വേദനിപ്പിച്ചു പറഞ്ഞ വേദനിപ്പിച്ചവർ ആരായാലും അവർക്കിട്ട് നല്ലത് കൊടുക്കും😍😍 എന്റെ മുത്താണ് ന്റെ പുന്നാര ഏട്ടൻ❤️❤️
@pikachu91004 жыл бұрын
എനിക്ക് തോന്നുന്നില്ല ബ്രോ സമൂഹമായി ഇടപഴകുന്നവർ നല്ല വരും ഇൻട്രോവേരറ്റുകൾ സൈകോകളും ആവും എന്ന്, ഇൻട്രോവേർട്ട് ആളുകൾ ചെയ്യുന്ന തെറ്റുകൾ മാത്രം ആണോ കാണുന്നത് ഇൻട്രോവേർട്ട് എന്നത് ഒരു വെക്തിത്വം കൂടിയല്ലെ, അതൊക്കെ ജന്മസിദ്ധമായിട്ടുള്ള കാര്യംമണ്, creative ആയി കണ്ടുപിടുത്തങ്ങൾ നടത്തിയവർ പലരും ഈ ഗണത്തിൽ പെടുന്നവർ അല്ലേ, ബാക്കി ഗണത്തിൽ പെടുന്ന ആളുകൾ ചെയ്യുന്ന തെറ്റുകൾ കാണുന്നില്ലേ,
@ajik9204 жыл бұрын
Mallu analyst ,,😆😆
@alanjohnson93364 жыл бұрын
Ted Bundy is an extroverted psychopath and most evil
@lipinms14 жыл бұрын
ജോളി ഒരു introvert ആയിരുന്നോ..അവരക്ക് ഒരുപാട് സുഹൃത്തുക്കൾ ഒക്കെ ഉണ്ട്
@alanjohnson93364 жыл бұрын
@@lipinms1 exactly Ted Bundy biggest psychopath too
@rejiths14344 жыл бұрын
Introvert ആയ ഒരാൾ തെറ്റ് ചെയ്താൽ ബാക്കി ഉള്ള എല്ലാ introvet കളുടേയും അടച്ചാക്ഷേപിക്കലാണ്. അവരിങ്ങനെയാണ് അവരങ്ങനെയാണ്. ഒരു extrovert ചെയ്താൽ ഒന്നും പറയാൻ ഇല്ല.
@monkeyDluffy-hj2rk4 жыл бұрын
അഹ് ഈ ലോകം ഇപ്പോൾ മാറിക്കൊണ്ടിരിക്കുകയാണ് ജീവനേക്കാൾ വില പണത്തിനു നൽകിത്തുടങ്ങി ഇതെല്ലാം ഉടനെ മാറിയില്ലെങ്കിൽ ഇത് വലിയൊരു അപകടമായി മാറാം ☹️
@UNDAMPORITM4 жыл бұрын
സരളേടെ മോളെ എന്താ ഇവിടെ
@anna_._irwin4 жыл бұрын
@@UNDAMPORITM chettane kaanan kathaku thurakk😜😂
@nifanazrin47834 жыл бұрын
@@anna_._irwin sarlade mole ponninte kashaname kallinte adi entha nilathe orrakath😍🤩
@anna_._irwin4 жыл бұрын
@@nifanazrin4783 athu pinne chetta sookshich nokku njn ningal udheshicha aal alla ketto.. Njn oru vadayakshi😁😂
ഇപ്പൊ ഈ കേസ്ന്റെ ന്യൂസ് കാണുവായിരുന്നു.. അപ്പോഴേക്കും ചേട്ടൻ upload ആക്കി.. നേരെ ഇങ്ങു പോന്നു ☺️.. എന്നാലും വല്ലാത്ത അവസ്ഥ ആയിപോയി
@jaseelmuhammed48844 жыл бұрын
കുടുംബം എന്നത് എത്ര സുന്ദരമാണ്....! ആ കുടുംബത്തെ തന്നെ ഇല്ലാതാക്കി എങ്ങനെയാണ് ഒരാൾക്ക് സുഖമായി ജീവിക്കാൻ സാധിക്കുന്നത്..! എങ്ങനെയാണ് ഇത്തരം സ്വഭാവമുള്ള മനുഷ്യർ ഉണ്ടാകുന്നത്....! ഇവനെ പോലുള്ളവർ ഇനിയും ഉണ്ടാകില്ലേ ഒരുപാട് 🤭.. കരുതിയിരിക്കണം പുതു തലമുറയെ
@sreeragnair72144 жыл бұрын
Introverts are not mentally unstable... Albert Einstein, Keanu Reeves etc are also introverts and they are very good at their respective fields.When Extroverts will commit murders then the neighbours will say " Avan full time friendsinnde oppam Karakkam aanu ". Its not about introvert or extrovert, live the life as you want but don't hurt anybody. I am an introvert and I love to spent time alone and hv no regrets abt that. Life is all abt being yourself.
@sjcd23abhishekkumars804 жыл бұрын
U R right brother
@chandana.s89754 жыл бұрын
I'm also an introvert.And I like to spend my time sitting alone. It's comfortable for me to be alone.even my friends call me as "Alone Kutty"
@sreeragnair72144 жыл бұрын
@Soleil Dauphin 👍
@sreeragnair72144 жыл бұрын
@@chandana.s8975 👍
@sreeragnair72144 жыл бұрын
@@sjcd23abhishekkumars80 👍
@Chandrasekharnarayan4 жыл бұрын
മയക്കുമരുന്നിന്റെ മറ്റൊരു ഇര ! കേൾക്കുമ്പോ വല്ലാത്ത ഒരു വിഷമം ! എന്തായാലും കടുത്ത ശിക്ഷ തന്നെ അവനു കിട്ടണം !
ഇവിടെ ഒരു സഹോദരനോ സഹോദരിയോ ഉണ്ടായിരുന്നെങ്കിൽ എന്ന് കൊതിക്കുന്ന എന്നെ പോലുള്ളവർ 😔😔സോദരി നിനക്ക് ആത്മശാന്തി ലഭിക്കട്ടെ💐
@jithin_thalassery4 жыл бұрын
ലഹരിക്ക് വേണ്ടി സ്വന്തം പെങ്ങളെ കൊന്നവനും തന്നെ ജീവന് തുല്യം സ്നേഹിച്ച മാതാപിതാക്കളെ കൊല്ലാൻ ശ്രമിച്ചവനുമായ ഇവനെ ഇനി പുറംലോകം കാണിക്കരുത്. കേൾക്കുമ്പോ തന്നെ കലി കേറുന്നു 😠😠
An idle mind is the devil's workshop & makes a person lazy: Mahatma Gandhi
@bluesnake444 жыл бұрын
happy intedependence day
@hyde92884 жыл бұрын
അതൊരു ഇംഗ്ലീഷ് പഴഞ്ചൊല്ല് അല്ലേ.(credits: vinod[vinodayatra])
@bluesnake444 жыл бұрын
@@hyde9288 biond
@sabuameerali81054 жыл бұрын
നമ്മുടെ govern ment പൊളിയാലെ ഇനി അവന് 3നേരവും സുഭിക്ഷ ഭക്ഷണം എന്ത് കഷ്ടമാ
@dilshadts35244 жыл бұрын
Akafa All kerala aswin fans association.. 💕💕
@karthike48464 жыл бұрын
Yes
@yaduvarma98544 жыл бұрын
This is indeed a bone chilling story. Hope no family ever has to go through such a disaster. But Aswin , Please do not portray introversion to be a cause of all such mishappenings. It is not necessary that a person needs to be in constant social interaction to be in a right state of mind. I donot want you to be a reason for people to come to conclusions that Introverts are Criminals to be... I am also a partial introvert who prefers my own company more than a crowd. Let's not mixup Introverts with Psychos.
@joshanneme93814 жыл бұрын
True.
@elizebeth53004 жыл бұрын
True,...
@avaneeth364 жыл бұрын
Couldn't agree more!
@manishacr27494 жыл бұрын
Rightly said 👌I'm also partially introvert but nothing like this will never ever cook up in my head.i think after all it matters on how well is your family bond and the love u get from them
@melvincj49844 жыл бұрын
True
@ambrogaming93824 жыл бұрын
ഒരുപാട് പേർ ഞാൻ ചാനൽ തുടങ്ങിയത് മുതൽ കളിയാക്കാൻ തുങ്ങിയതാ '' പക്ഷേ ഞാൻ കഠിന ശ്രമം തുടരും എന്നെ സപ്പോർട്ട്😔 ചെയാൻ ആരൂല്ലാന്ന് അറിയാം എങ്കിലും ഞാൻ ശ്രമം തുടരും ഒരിക്കലും നിങ്ങൾ ശ്രമം ഉപേക്ഷിക്കരുത് സ്നേഹം മാത്രം👁💕❤❤
@anjuchackochan18034 жыл бұрын
Subscribe cheyythind bro 🥰
@ambrogaming93824 жыл бұрын
@@anjuchackochan1803 💕💕thanks dear
@ambrogaming93824 жыл бұрын
@Vijay Thomas karym paranjal chilark pidikula.. Njn sahichoolam bro
@farhanaameen26034 жыл бұрын
Subd bro
@ansarpa69464 жыл бұрын
Ingane irannittu subscribers aakiyittu karyamilla.nalla content um hardwork um indenkil famous aayikolum
@abhay_6504 жыл бұрын
22 വയസ്സുള്ള ഇപ്പോഴത്തെ ചെറുപ്പക്കാരിൽ aswin ചേട്ടന്റെ അത്ര maturity ഉള്ള ആളുകൾ കുറവാണ്
Aswin you have a serious misconception on introverts.if you don't know much about that being silent is appropriate rather than misleading others.hope that you will correct it soon
@ibrahimpm90283 жыл бұрын
👍👍👍
@ayoor34424 жыл бұрын
ഇവൻ ജോളിയുടെ ചോരയാ ബ്രോ 🤔🤔
@judhan934 жыл бұрын
സയനഡ് ജോളി എന്ന വനമരം വീണു ഇനിയാര്..?? ഐസ്ക്രീം ആല്‍ബിന്‍.....!!
@namithamohan24804 жыл бұрын
Paashanam albin ath mathy
@uzisquad28304 жыл бұрын
😅😅😅😅
@arunimacm66454 жыл бұрын
😁😁
@mridhulamadhu83714 жыл бұрын
😂😂😂😂😂
@trollmallu53853 жыл бұрын
🤣🤣🤣
@cristthomas4 жыл бұрын
I'm so sorry to hear this... I'm an introvert but I'm often creative and I have 3 good friends... I don't know it's true or false... But these ppl (Accused) are ruining my introverted lifestyle...
@albosang84524 жыл бұрын
No problems with that...introversion is not a bad state..
@syamprasad70524 жыл бұрын
Athakke enta koodey koodannam 2 week kond ready aakkum
@aleenaslal44694 жыл бұрын
I'm also an introvert
@alanjohnson93364 жыл бұрын
I too an introvert
@alanjohnson93364 жыл бұрын
@@syamprasad7052 introverts and extroverts are born introverts lose energy in public Extroverts lose energy by sitting alone It can't change We don't fear people we simply love to be alone.
@neethuneethu46594 жыл бұрын
ഡിറ്റക്റ്റീവ് വീഡിയോ മാത്രമേ അപ്‌ലോഡ് ചെയ്യാൻ ബാക്കി ഇണ്ടാർന്നുളളു.. ഇപ്പൊ അതും ആയി 😁😁❤️❤️
@josephmathew43284 жыл бұрын
Bro.... Keep going.... Full support..... 💗💗💗💗💗💗 Happy independence day....
@aravindaravi84924 жыл бұрын
Introverted ആളുകൾക്ക് എത്ര ശ്രമിച്ചാലും അധികം സുഹൃത്തുക്കളെ സമ്പാദിക്കാൻ സാധിക്കില്ല. ഇയാളുടെ കാര്യത്തിൽ സുഹ്ര്തുക്കൾ ഇല്ലാത്തതല്ല, ഒള്ള കൂട്ടുകാർ തല്ലിപ്പൊളി ആയതാണ്.
@muchimucheer64144 жыл бұрын
ഒരു പെങ്ങള്‍ ഇല്ലാതെ എത്ര പേർ sangada പെടുന്നു😢😢😢 appo യ വിഷം കൊടുത്ത് കൊന്നത്
@bluepearl88424 жыл бұрын
ഒരു നിമിഷത്തേക്ക് എങ്കിലും ഒന്ന് ഓർത്താൽ മതി ആയിരുന്നു തന്റെ പെങ്ങളൊപ്പം കളിച്ച childhood days💔 അമ്മടെ അച്ഛന്റെ കൂടെ കഴിഞ്ഞ ദിവസങ്ങൾ💔 തന്റെ മകൻ തന്നെയാണ് ചെയ്തത് എന്ന് അറിഞ്ഞപ്പൾ ഉണ്ടായ നെഞ്ച് പോട്ടൽ 💔 പടച്ചോനെ💔
@alinalal54984 жыл бұрын
The way u presents it !!! that’s the mains !👍💖
@art_by_riza5194 жыл бұрын
ഇരു തട്ടിലാണെങ്കിലും രണ്ട് മക്കളെയും നഷ്ട്ടപെട്ട പാവം മാതാപിതാക്കൾ 😢
@akshaypk13574 жыл бұрын
അശ്വിൻ ചേട്ടൻ ഉയിരാണ് ❤️❤️❤️
@jeeva29934 жыл бұрын
How many of u disliked sadak2 Trailer 😂🤪
@iamij91134 жыл бұрын
Me
@sonavarghese71464 жыл бұрын
Me
@sruthisasi054 жыл бұрын
Me
@Alibaba-eu5rd4 жыл бұрын
Mee too😁😁
@aseenanajeeb40324 жыл бұрын
Meeeee
@akshaypk13574 жыл бұрын
ആദ്യമായിട്ടാണ് ബ്രോയുടെ വീഡിയോയുടെ 1 st viewer ആകുന്നതു
@VinuNe4 жыл бұрын
ഇങ്ങനെയുള്ള മനസികരോഗികളെ സൃഷ്ടിക്കുന്നത്.. ഞാനും നിങ്ങളും അടങ്ങിയ നമ്മുടെ സമൂഹം തന്നെയാണ്..
സൗഹൃദത്തിന്റെ വില മനസ്സിലാക്കേണ്ട നിമിഷം....ഒറ്റ ജീവിതമേ ഉള്ളു അത് ഡിപ്രഷന് അടിമ പെടാതെ ജീവിച്ചു തീർക്കു..
@KhunJuju-B4 жыл бұрын
4:47.. Appo chettanmarkk jeevan alla ennano nee udheshiche? Engane aayalum enikk ente sister jeevanan..🤩😅
@nihalats82142 жыл бұрын
Your parents are Lucky to have a son like you...
@samcm47744 жыл бұрын
Orphan എന്ന സിനിമയെ കുറിച്ച് വീഡിയോ ചെയ്യുമോ.. based on a true story... നമ്മൾ കണ്ടിട്ടുളള Annabelle സിനിമയിലെ യഥാർത്ഥ കഥ പോലുളള വേറെ യഥാർത്ഥ കത വീഡിയോ ചെയ്യുമോ..
@ajeshaji81974 жыл бұрын
പൊൻ അശ്വിൻ, ന്യൂസ് കേട്ടിട്ട് ഞാൻ തന്നെ ഞെട്ടിൽനിന്ന് മാറിയിട്ടില്ല. എന്തൊരു ജന്മനാ കുട്ടിയുടെ. കുട്ടികൾക്ക് എങ്ങനെ ചെയ്യാൻ പറ്റുമോ, 80 കാലഘട്ടത്തിൽ ജനിച്ചത് കൊണ്ടാവും എനിക്കൊന്നും ഉൾക്കൊള്ളാൻ പറ്റാത്തത്, ആ ഒരു കാലഘട്ടം ഇനി ഒരിക്കലും ഒരു കുട്ടികൾക്കും കിട്ടില്ല അത്രയ്ക്ക് സന്തോഷകരമായിരുന്നു.
@alanshabu25764 жыл бұрын
പത്തനംതിട്ടയിൽ ഫോസ്റ് department കൃഷിചെയ്തതിന് കൊന്നുകളഞ്ഞ പൊന്നു മത്തായി എന്ന പാവം കർഷനെ ആരും മറക്കരുത്. ഇവിടെ കർഷകരെ കൊന്നാൽ ആർക്കും ഒരു പരാതിയും ഇല്ല.ആരും വാ അനക്കത്തില്ല.ഒരു മാധ്യമത്തിലും വന്നില്ല. എല്ലാവരും ഒരു വാർത്ത കൊടുത്തിട്ട് പോകുന്നു.. വയനാട്ടിൽ ഒരു കർഷകനെ സ്വന്തം കൃഷിയിടത് കയറിയ പന്നിയുടെ പേരിൽ അറസ്റ്റ് ചെയ്തില്ലേ..... കർഷകർക്ക് ആര്. എല്ലാവരും സെൻസേഷൻ ആയിട്ടുള്ള ന്യൂസിന് പിന്നാലെ പോകും
@sharonsajeevcherian83114 жыл бұрын
Aswin fans enikku oru 100 like👍 tharuvo plss♥️♥️ Edit:- thank you so much guys for giving me all these likes.ente jeevithathil oru commentinu ethreum likes kittiyitilla. thank u so much 🥰🥰🥰. Aswin fan ♥️♥️🥰🥰
@y0g1114 жыл бұрын
പുഴുങ്ങാൻ ആണോ
@jithinff86864 жыл бұрын
😂😂😂
@osctakiss65874 жыл бұрын
Edaa podaa.... aswin chetane ishtamallathavar ee video kaanum enn thonunundo
അമ്മ കുറച്ചേ കായിച്ചതൊള്ളൂ. എത്ര സ്വാദുള്ള ഭക്ഷണം ഉണ്ടാക്കിയാലും "എനിക്ക് ഒന്ന് മതി, എനിക്ക് കുറച്ചു മതി, നിങ്ങൾ കഴിച്ചോ" ഈ വാക്കുകൾ നിരവധി തവണ കെട്ടവരാകും നമ്മളിൽ മിക്കവരും. അതാണ് അമ്മ.
@thusharadas25394 жыл бұрын
കൂടെ നിന്ന് ഒരു വർത്തമാനം പോലും പറയാൻ ആളില്ലാതെ ഈ ലോക്ക് ഡൗണിൽ വിഷമിക്കുകയാണ് ഞാൻ. അതിന്റെ വേദന സത്യം പറഞ്ഞാൽ നമ്മുടെ തല തല്ലിതകർക്കാൻ തോന്നുന്ന വിധത്തിലാണ്.സ്കൂൾ തുറന്നിരുന്നെങ്കിൽ കൂട്ടുകാരോടൊപ്പം സമയം ചിലവഴിക്കാമായിരുന്നു.പക്ഷേ ഇപ്പോൾ അതും കഴിയില്ല.അതിനിടെയാണ് ഈ ദാരുണ സംഭവം കേട്ടപ്പോൾ കണ്ണിൽ നിന്ന് വെള്ളം വന്നു പോയി. അതുപോലെ ഒരു സഹോദരി ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു ഞാൻ. ഒരു 14 വയസുക്കാരൻ
@dude2x1554 жыл бұрын
കൊഞ്ചിക്കാൻ ഒരു അനിയത്തി കുട്ടി ഇല്ലാത്തതിന്റെ വിഷമം അത് ഇല്ലാത്തവർക്കേ അറിയൂ 😪😪😪
@nihadmidad16654 жыл бұрын
Everything is connected 💯
@gokulkrishna79894 жыл бұрын
Bro aduth edayil aganum dark kandaruno😅
@rejiths14344 жыл бұрын
Ithinte hangover പോയില്ലേടേ ...
@hunterofsoul12544 жыл бұрын
Oh dark🤪
@KMKTrolls4 жыл бұрын
ഇന്ട്രോവേർട്സിനെ സൈക്കോസുമായിട്ട് connect ചെയ്യരുത് .... this is a misconception...ഞാനും അധികം സംസാരിക്കാത്ത ആളാണ്... എന്ന് വെച്ച് ഇതുപോലെയൊക്കെ ചെയ്യുമോ??ഇതിൽ പറഞ്ഞ ആ വാക്കുകളോട് മാത്രം യോജിക്കാൻ പറ്റില്ല...
@reshmaanju71974 жыл бұрын
Njnum
@nayanaprasad17064 жыл бұрын
Njnm
@shview70764 жыл бұрын
🥰✌waiting aarunnu...🤗
@reshmalechu76463 жыл бұрын
ഇത്രയും നാളുകൾ ഒരു ചേട്ടൻ ഇല്ലാത്തിന്റെ വിഷമം ഉണ്ടായിരുന്നു.......😞😞😞😞ഇവൻ ഓക്കേ എന്താ ഇങ്ങനെ
@athulraj80944 жыл бұрын
Omg😱 your only 22 year old ? What a maturity you have bro. Even I'm 25 but still I don't have this kind of speaking skills and all. Your really great🎈🎈 . Now I understand onething age doesn't matter its just a number😜😉
@jishnu16774 жыл бұрын
4:22 Vellarikkundu, 100% ഞാനും യോജിക്കുന്നു അവൻ പറഞ്ഞ കാര്യങ്ങളൊന്നും വിശ്വസിക്കാൻ പറ്റുന്നതല്ല
@jk24hrs4 жыл бұрын
വെള്ളാം കുണ്ട് അല്ല വെള്ളരിക്കുണ്ട് ,, കാസർഗോഡ് ജില്ലയിൽ ആണ്... 😊 ഇങ്ങനെ ആണോ ന്യൂസിൽ വന്നത്....
@clincegm46744 жыл бұрын
Correct
@krishjr.62264 жыл бұрын
Yes
@safwanahamed48844 жыл бұрын
Nala karyam chaydhit onum alalo enganay ayaloum koyapem illa nadinay paripikan oro vanengle
@livefordie75104 жыл бұрын
വെള്ളരിക്കുണ്ട് (ബളാല്‍)
@sidharthskumar84 жыл бұрын
Correct
@edwinthomas7774 жыл бұрын
Aswin bro.... introvert ആയതോണ്ട് അല്ല ഇവൻ ഇങ്ങനെ ചെയ്തത്. കൂടത്തായി jolly ഒരു extrovert ആയിരുന്നു ഒരുപാട് social interaction ഉള്ള ഒരു സ്ത്രീ ആയിരുന്നു എന്നിട്ടും വളരെ cruel ആയില്ലേ ... ഇവൻ ഒരു extrovert ആയിരുന്നു എങ്കിലും ഇത് തന്നെ ചെയ്യും കാരണം ഇത് ഒരു തരം mental disorder or psycho path ആണ്...... സ്വന്തം അപ്പനും അമ്മയും പെങ്ങളും മരണപെട്ടു താൻ അനാഥൻ ആവുമ്പോൾ മറ്റുള്ളവരിൽ നിന്നും കിട്ടുന്ന ഒരു സഹാനുഭൂതി or അനുകമ്പ or കണ്ണീർ അത് കാണുമ്പോൾ കിട്ടുന്ന ഒരു തരം മനസുഗം.. ..ഇതിനു വേണ്ടി ആയിരികാം ഒരു പക്ഷെ ഇത്രയും ക്രൂരത കാട്ടിയത്......... അല്ലാതെ introvert ആയതോണ്ട് അല്ല... introvert കൾ ആയ എത്രയോ നല്ല മനുഷ്യർ ഭൂമിയിൽ ഉണ്ട് എത്രയോ talented aya വ്യക്തികൾ ഉണ്ട്....... johny depp, abraham lincoln, einstein, dicaprio, elon musk, j k rowling, bill gates,..... etc..... ഇവർ എല്ലാം introverts ane..... so ഇത്തരം cases വരുമ്പോൾ introvert ആയതോണ്ട് മാത്രം ആണ് ഇതുപോലെ ക്രൂര മനസ്ഥിതി ആയത് എന്ന് അടച്ചആക്ഷേപിക്കരുത്....... introvertism is not a disorder... introverts are those who get more energy when they are alone and extroverts are those who get more energy when they interact with people.... this is the difference
@joshanneme93814 жыл бұрын
അതെ ആളുകളെ personality traits നോക്കി Extrovert എന്നോ introvert എന്നോ ഒക്കെ തരം തിരികാറുണ്ട്. എന്നാൽ ഇതിൽ ഏതു ഗ്രൂപ്പിൽ പെട്ടാലും കുറ്റവാളികൾ ആയവർ പൊതുവെ ക്രിമിനൽ ബുദ്ധിയുള്ളവർ ആയിരിക്കും. വ്യക്തിത്വ വൈകല്യം എന്താണെന്നു മനസിലാക്കാൻ സമൂഹത്തിൽ ഒരു ശ്രമം ഉണ്ടായാൽ മാത്രമേ ഇതൊക്കെ വിശദീകരിക്കാനും, നേരിടാനും കഴിയു. ചെറിയ ശതമാനം Criminal minded ആൾക്കാർ എല്ലാ സമൂഹത്തിലും ഉണ്ട്. ഇവർ കണ്ടാൽ തികച്ചും normal ആയേ തോന്നൂ, എന്നാൽ അടുത്തറിയുന്നവർക്ക് സംശയിക്കാൻ തക്ക പെരുമാറ്റം ആകും ഇവരുടേത്. സാഹചര്യം, ആവശ്യങ്ങൾ ഒക്കെ അനുസരിച് ഇവരുടെ ക്രൂരതകൾ കൂടിയും കുറഞ്ഞും പുറത്തു വരും. ഏറ്റവും ബാധിക്കുന്നത് അടുത്ത കുടുംബാംഗങ്ങളെ ആയിരിക്കും.
@chandana.s89754 жыл бұрын
Yes. Introverts are born.
@edwinthomas7774 жыл бұрын
@@joshanneme9381 yes satyam....., ആരെങ്കിലും ഒരാൾ ശബ്ദമുയർത്തിയാൽ മതി സമൂഹത്തിന്റെ തെറ്റായ ഈ ചിന്താഗതി മാറും..... introvert ആയി ഒരാൾ ജീവിച്ചു അഭിനയിക്കുന്നതല്ല മറിച് intrivert aya ഒരു വ്യക്തിയുടെ അന്തസത്ത തന്നെ ഈ ഒരു nature ഇൽ stamp ചെയ്തതാണ് എന്ന് തിരിച്ചറിയാൻ സമൂഹത്തിനു കഴിയണം
@colinjoy1004 жыл бұрын
By nature introvert ayavare kuttapeduthunath ala pakshe inganathe thoughts oru limit vare kurakan patm socially active anenkil.. overthinking and depression thudangya preshnagalk athoru pariharam aahn
@resmisanker4 жыл бұрын
Good analysis Aswin👍
@00071manu4 жыл бұрын
Good message bro.. 👍👍👍
@asifalizai20704 жыл бұрын
ഒരു പരിധി വരെ വീട്ടിലെ സഹജര്യങ്ങളും കുട്ടികളെ സ്വാധീനിക്കുന്നുണ്ട് പിന്നെ സോഷ്യൽ മീഡിയ എടുത്ത് പറയേണ്ടത് ഫേസ്ബുക്ക്
@ViswamVichithram4 жыл бұрын
കോടിക്കണക്കിന് പേര് ഇല്ലെ ഇവിടെ ഒന്ന് രണ്ട് പേരൊക്കെ ഇങ്ങനെ ആയിരിക്കും പറഞ്ഞിട്ട് കാര്യം ഇല്ല...
The value will be known only when it is lost.That pain can only be known by those who have really gone through it.😔
@lakshmilaksh48914 жыл бұрын
സ്വന്തം അച്ഛനേയും അമ്മയേയും സ്നേഹിച്ചാൽ പിന്നെ സന്തോഷം തിരിഞ്ഞു മറ്റെങ്ങും പോവേണ്ട
@RichardThomas0284 жыл бұрын
Barcalona yude Kali Kanan wait cheyyumbollanu aswin chettante vdo Vanath
@sadathanwar19994 жыл бұрын
Me too
@anandpraj57544 жыл бұрын
Me too
@pinkpanther86264 жыл бұрын
Me too
@ghanasyamt.d48824 жыл бұрын
Bro i really like ur videos. It is too much better to upload in the morning or evening so that many wont miss the notifications. 🙏
@nadimambashani67384 жыл бұрын
Aswin ur awesome... I am ur fan😘😘😘
@ginnypotter40124 жыл бұрын
Your video is pretty good but don't blame all introverts
@wavestreamergo99044 жыл бұрын
22 age ulu adipoli maturity ann.. I love Aswin. aswin is the best youtuber in kerala . Aswine onum parayan ela love it
@AswinMadappally4 жыл бұрын
😊❤️❤️
@sharmazrahman36844 жыл бұрын
Wish I had Sister 💖
@shereejp4 жыл бұрын
മയക്കു മരുന്ന്, മദ്യം, കഞ്ചാവ്.. തുടങ്ങിയവയിൽ നിന്ന്... ഇന്നത്തെ ചെറുപ്പക്കാർ മാറി നിൽക്കണം 🙏🙏🙏
@akbarsha.4 жыл бұрын
Kallum kanjavum ellam nirthanam
@sareenakk31663 жыл бұрын
Avane kollanam . Njanum oru chettana Aniyattiyanante haram I love my sister So much
@AmeerAbdulKhadar4 жыл бұрын
എങ്ങോട്ട് ആണ് കാലം പോകുന്നത് 😔
@anandhugokulam51324 жыл бұрын
എടോ മാടമ്പള്ളിയിലെ മനോരോഗി, എന്റെ ഉറക്കം കളഞ്ഞല്ലോ മഹാപാപി
@shyamsunderkurupath4 жыл бұрын
He looks like a maniac. As u mentioned he might be a addict to lsd or meth. Another possibility is that if he is successful in proving himself as maniac then he might get protection from a psychologist that he is a psychopath.. he needs to be interrogated....
@sureshsukumaran73334 жыл бұрын
Samoohathinu avasyam ulla video anu mon ettathe.. very good ♥️♥️♥️♥️
@kulappulliappanthamburan86864 жыл бұрын
Oru vidham commet boxil ellam inganathe scenil nalla pacha theri vaari eriyaranu Pakshe aswin machante comment box clean aanu😍😍😍 Ath ningade qualitye kaanikkunnu
@albinjoseph37974 жыл бұрын
His phone must be examined throughly. Especially the games and apps he used