*നിങ്ങളോ നിങ്ങളുടെ സുഹൃത്തുക്കളോ റാഗിങ്ങിന് ഇരയായിട്ടുണ്ടോ?*
@dreamgirl3475Ай бұрын
ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ അനുഭവിച്ചിട്ടുണ്ട്. ഇപ്പോഴും മറക്കാൻ കഴിഞ്ഞിട്ടില്ല ആ നാളുകൾ. എന്റെ മനസിന്റെ ബലം കൊണ്ട് ആണ് ഞാൻ പിടിച്ചു നിന്നത്. ഇപ്പോൾ എന്നോട് മോശമായി പെരുമാറിയവർ ഒക്കെ ചിരിച്ചു സംസാരിക്കുമ്പോഴും എനിക്ക് കഴിഞ്ഞ കാര്യങ്ങൾ മറക്കാൻ കഴിയുന്നില്ല. കാരണം അനുഭവിച്ചത് മൊത്തം ഞാനാണല്ലോ.
ഞാൻ ഒരു നേഴ്സ് ആഹ്ണ്. .എന്റെ കോളേജിൽ raagging ഉണ്ടായിരുന്നു വെളുപ്പിന് 4 മണി വരെ പ്രാക്ടീസ് എന്ന് പറഞ്ഞു പിടിച്ചു നിർത്തി കളിയാക്കിട്ടുണ്ട്. .ഏറ്റവും വിഷമം എന്തെന്നാൽ. .ടീച്ചേർസ് വരെ അതറിഞ്ഞയിട്ടും സീനിയർസിന്റെ സൈഡ് നില്കും എന്നുള്ളതാണ് 😢
എൻ്റെ അനിയത്തിയെ "ഫ്രെഷർസ് ഡേ" എന്ന പേരിൽ ഹോസ്റ്റലിൽ വച്ച് റാഗ് ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. സീനിയേഴ്സ് വിളിപ്പിച്ചപ്പോൾ ഇവർ 4-5 പേർ പോയില്ല. അങ്ങനെ പോകേണ്ട കാര്യമില്ലല്ലോ, അധ്യാപകരോ അഡ്മിനിസ്ട്രേഷൻ്റെ ആൾക്കാരോ അല്ലല്ലോ വിളിക്കുന്നത്. മാത്രമല്ല പോയവരെ വളരെ മോശമായാണ് ട്രീറ്റ് ചെയ്തത് എന്ന് അറിഞ്ഞു. രാത്രി സീനിയർ പെണ്ണുങ്ങൾ റൂമിൽ റാഗ് ചെയ്യാൻ വരുമെന്ന് ഉറപ്പായപ്പോൾ ഇവർ റെഡിയായി ഇരുന്നു. കയറി വന്ന് ആദ്യം ജാഡ ഇറക്കൽ, പിന്നെ ഭീഷണി, പിന്നെ ദേഹത്ത് കൈ വച്ച ഉടനെ പിള്ളേർ എല്ലാവരും കൂടി പെപ്പർ സ്പ്രേ അടിച്ച് ബാറ്റ്, റാക്കറ്റ്, പ്ലേറ്റുകൾ, മരക്കട്ടകൾ, ബക്കറ്റ് ഇവ കൊണ്ടൊക്കെ തല്ലി പഴുപ്പിച്ച് മുഴുവൻ സംഭവവും നേരത്തേ സെറ്റ് ചെയ്തു വച്ചിരുന്ന ഫോണിൽ വീഡിയോ എടുത്ത് ഒരു മണിക്കൂർ കൊണ്ട് എല്ലായിടത്തും പ്രചരിപ്പിച്ചു. തല്ലു കൊണ്ടവളുമാരുടെ വീട്ടുകാർ കേസ് ആക്കുമെന്ന് പറഞ്ഞപ്പോൾ വീഡിയോ ഉണ്ട്, റാഗിംഗ് ചെയ്യാൻ വന്നപ്പോൾ സ്വയരക്ഷ ചെയ്തതാണെന്ന് വാദിക്കുമെന്നും നിങ്ങളുടെ മക്കൾ തന്നെ കുടുങ്ങുമെന്നും പിള്ളേർ പറഞ്ഞു. ആൻ്റി റാഗിംഗ് ആക്റ്റ് പ്രകാരം അവരുടെ മക്കൾക്ക് പിന്നെ ഏഴു വർഷത്തേക്ക് കോളേജ് കാണാൻ പറ്റില്ല എന്നൊക്കെ പറഞ്ഞപ്പോൾ അടങ്ങി. കാര്യം റാഗിംഗിനെ എതിർത്തത് ആണെങ്കിലും ലേശം വയലൻസ് കൂടുതൽ ഉള്ളത് കൊണ്ട് അനിയത്തിയെയും കൂട്ടുകാരെയും ഒരാഴ്ചത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു, എന്നാലും കുഴപ്പമില്ല. റാഗിംഗ് എന്ന പേരിൽ ഒരുത്തനും/ഒരുത്തിക്കും നമ്മളെ പീഡിപ്പിക്കാനോ മുതലെടുക്കാനോ അവസരം കൊടുക്കരുത്.
@VimalBhasi-y5uАй бұрын
Excellent!👍
@frost_ttttАй бұрын
ingane venam ella pillerum🙌
@aradhanasreejith621Ай бұрын
💪💪💪 smart,Midukki
@Ohmygod7596Ай бұрын
Nalla kaaryam. I loved it. 😁💗
@neenujoseph8938Ай бұрын
Nalla karyam👍🏻👍🏻
@Jisha528Ай бұрын
ഈ പെണ്ണുങ്ങളുടെ ഫോട്ടോ പുറത്തുവിട്ടതിന് നന്ദി ബ്രോ ഇതുവരെ ഈ ഫോട്ടോസ് എവിടെയും കണ്ടില്ല
@Idhikakashvi21Ай бұрын
@@Jisha528 adress idu mole..nink courier ayakadi..nale ninte varumbol ne Ivan ayaknm kto 😏😏
@byzantine4452Ай бұрын
@@Idhikakashvi21Kootu predhi ahnow 😊
@Nm-ce2moАй бұрын
@@Idhikakashvi21address ivide ayakano atho no tharunno. Ayakaam Jisha de address. Enthe chechikku kuru pottyo ivattakale paranjappo??
@Jisha528Ай бұрын
@@Nm-ce2mo ഞങ്ങൾ ആ പെണ്ണുങ്ങളുടെ സൈഡ് നിന്ന് പറഞ്ഞതല്ല ആ പെണ്ണുങ്ങളുടെ Photos കണ്ടിട്ടില്ല ഈ video ൽ ആണ് കണ്ടത് അതുകൊണ്ട് പറഞ്ഞതാ ഞങ്ങൾ എന്തിനാ അവരുടെ സൈഡ് നിൽക്കുന്നത് എനിക്കും രണ്ട് പെൺകൂട്ടികളാണ് എൻ്റെ മക്കളും ഒരുപാട് റാഗിങ്ങ് സ്കൂളിലും കോളേജിലും ആയി അനുഭവിച്ചിട്ടുണ്ട് ഞങ്ങൾ പിടിയിലായ പെണ്ണുങ്ങളുടെ സൈഡ് നിന്നതല്ല
@PriyankaKrishna-c5gАй бұрын
അവസാനം വരെ ഈ video ഇവിടെ കണ്ട മതി
@xDynhoxАй бұрын
perum vivaravum kaanicha ningalkk erikkatte oru big salute
@PriyankaKrishna-c5gАй бұрын
Fabricated story
@Kalyaani-k4oАй бұрын
He tried so hard to get such a story...impressed in your way of spreading fake news!
@parvathy.539Ай бұрын
@@PriyankaKrishna-c5gപിന്നെ സത്യം എന്ത് ആണ് എന്ന് പറയൂ
@PriyankaKrishna-c5gАй бұрын
@@parvathy.539 parayammm....
@CristianoRonaldo-cp4ccАй бұрын
@@parvathy.539 bakki commentsinte ellam replies onnu nokkane, ellam innale thudangia id aanu. Ivalmare white wash adikkan ait erangiyekkva😅😅
@sajithtnr5788Ай бұрын
തുറന്ന് പറയാൻ കാണിക്കുന്ന തന്റേടത്തിന് big സല്യൂട്ട് bro ❤️🙏🏻
@PriyankaKrishna-c5gАй бұрын
A Complete fabricated story .. ആ College എവിടെ ആണെന്ന് പോലും ഇവന് അറിയതില്ലായിരിക്കും.. പിന്നെ അല്ലെ അവിടത്തെ കുട്ടികളെ
@tigerg8867Ай бұрын
Siddharth’s case is not ragging and suicidal. It’s clear case of murder. He tortured to death by some criminal students
@utharath9498Ай бұрын
Athum ragging alle
@theavacadoturtleАй бұрын
Edo athum raging anu
@anamikaammoos1300Ай бұрын
അവളുമാരുടെ ഫോട്ടോ കാണിച്ചതിന് നന്ദി, ആ പാവം കുട്ടിയെ കൊന്നതിനു ജീവിത കാലം മുഴുവൻ ഇവളൊക്കെ അനുഭവിക്കണം.
@Kalyaani-k4oАй бұрын
Karyam arinjtt mathram samsarikku...
@betterlove635Ай бұрын
എന്ത് കാര്യം 😏
@Kalyaani-k4oАй бұрын
@@betterlove635 media parayunna fake news mathrame ellarkkm ariyu...the whole storys got another side too...no one knows or thinks about it
@SANIYATHANGUАй бұрын
@@Kalyaani-k4o enth karaym
@Kalyaani-k4oАй бұрын
@@SANIYATHANGU the 3 students were arrested on the basis of a fake complaint given by her father and the memo given on that fake complaint.
@meenu1563Ай бұрын
പാവം അമ്മു 😢എത്ര സഹിച്ചിട്ടുണ്ടാവും, ഈ രാക്ഷസിമാരുടെ മുഖം വെളിപ്പെടുത്തിയതിന് ഒരു big salute bro
@ponnu1059Ай бұрын
Nurse മാലാഖാമാർ ആണെന്ന് പറഞ്ഞു glorifying നടത്തുന്നവർ ഒന്ന് മനസിലാക്കുക. പണ്ട് ക്യാഷ് നോക്കാതെ ഈ job ചെയ്തവർ ഉണ്ട് മദർത്തേരേസയെ പോലെ ഉള്ളവർ. അവർ ആണ് മാലാഖാമാർ. ഇന്ന് ക്യാഷ് കൂടുതൽ ഉണ്ടാക്കാൻ കഴിയുന്ന യൂറോപ്യൻ രാജ്യങ്ങളിലേക്ക് പറക്കാൻ കഴിയുന്ന ഒരു job ആയത് കൊണ്ട് ആണ് പലരും ഇത് തിരഞ്ഞെടുക്കുന്നത്. അല്ലാതെ എല്ലാരും മാലാഖമാർ ആയത് കൊണ്ടല്ല. അവർ ആയിരിക്കുന്ന മേഖലയിൽ അവർക്ക് അവരുടെ ജോലി ചെയ്തേ പറ്റു. എല്ലാ മേഖലയിലും മാലാഖമാരും ചെകുത്താന്മാരും ഉണ്ട്.
@JayaLekshmi-z5xАй бұрын
Point 😍
@CA___Girl_STАй бұрын
Well said🎉
@AkhilaMadhuАй бұрын
Athu thanne 😂
@nithinm8451Ай бұрын
Correct.enn ellavarum u.k,Europe,canada,usa okke pokan vendi aan field choose cheyyunnath.athinte purake nadakkan nattille kure Kannappi vaanangalum
@merjoelАй бұрын
Crt
@Bincyjoseph4444Ай бұрын
ഫോട്ടോ ഇട്ടതിനു നന്ദി. ഇവളുമാരെ ഒന്ന് കാണാൻ ഒരുപാട് അന്വേഷിച്ചു. Thankyou
സിമ്പിൾ സന്മനസ് ഉള്ളവർക്ക് തിരിച്ചടിക്കാൻ മനസ്സ് വരില്ല പേഴ്സണല് അനുഭവം മാപ്പ് കൊടുക്കുന്നത് നമുക്ക് തന്നെ പാര ആകും പ്രതികരിക്കണം അത് മനസ്സിലാകുമ്പോളേക്കും പലതും നഷ്ടപ്പെടും
@AneeshaSBАй бұрын
True..
@CA___Girl_STАй бұрын
ദുഷ്ട മനസ്സ് ഉള്ളവർ അല്ല bro....എതിർക്കാൻ ഉള്ള മനസ്സ് ഉള്ളവർ എവിടെയും ജീവിച്ച് പോകും
@jismithomas-e3jАй бұрын
Bible il parayunnathu daivam dushtane pana pole valarthum but last Pani kodumm
@sanyaroy8794Ай бұрын
Having experienced bullying myself, my heart truly goes out to Ammu and her family. I was bullied by a classmate who was extremely cruel to me. I still remember my 18th birthday during my first year. My classmates were wishing me in our class WhatsApp group when she suddenly left the group, saying, "Add me back after the drama ends." Following her lead, 5-6 other people also left the group. It was heartbreaking, especially as it was such a special milestone for me. The bullying didn’t stop there, it continued for the next three years. However, in the final year, I finally gathered the courage to call her out for her actions. That said, I’ve honestly lost faith in karma. Despite her behavior, she’s now a police officer (Sub-Inspector). I can only imagine how she might misuse her position to bully others. Sending love and strength to Ammu’s family.
@realityismorethanarmy260Ай бұрын
More power to u girl
@MrPerera-te9bxАй бұрын
There is no karma
@sreenathmani9128Ай бұрын
@@MrPerera-te9bx no man. There is karma. Aval angane cheythittu undengil aa positionil irikkumbol thane avalk ulla karma thirich kittum. Sub inspector okke aayirikkumbol nanaked enthaanennu pine parayandalloo
@gp2781Ай бұрын
Huge respect to you for showing their photos and sharing their details. Medias polum cheyan changootam kanikatha oru karyam anu ningal share cheythathu. Salute🙏🏻💎
@PriyankaKrishna-c5gАй бұрын
Use common sense
@gp2781Ай бұрын
@PriyankaKrishna-c5g running low, if you could share some it'll be a blessing! ☺
@PriyankaKrishna-c5gАй бұрын
@@gp2781 we are waiting for the court order
@PriyankaKrishna-c5gАй бұрын
@@gp2781 For us court is the first priority.. parayenda karyangal ellam courtil parayunnund..also. Cctv pole ulla evidence. Sathyam mathram theliyaan njngal prarthikkunnn
@rejimolps9973Ай бұрын
സത്യത്തിൽ എന്റെ മോളെ, എംബിബിസ് ന് ചേർത്തപ്പോൾ എനിക്ക് റാഗിങ്ങിനെ കുറിച്ചോർത്തു ഭയങ്കര ടെൻഷനും പേടിയുമായിരുന്നു. ഇപ്പോൾ ക്ലാസ്സ് തുടങ്ങി ഒന്നരമാസം കഴിഞ്ഞു. റാഗിംഗ് ഇല്ലാത്ത കോളേജ് ആണ് എന്നറിഞ്ഞു. സമാധാനവും സന്തോഷവും ആയി. ദൈവത്തിനു നന്ദി പറയുന്നു. 🙏🙏🙏
@BettyRoy-xv9wsАй бұрын
ഏത് college ആണ്?
@shazownАй бұрын
എന്നെയും ഫ്രണ്ട്സിനെയും തുടർച്ചയായി റാഗ് ചെയ്ത 7 പേരെ നാട്ടിൽ നിന്ന് വരുന്ന മറ്റു സ്ഥലങ്ങളിൽ പഠിക്കുന്ന സീനിയേർസും, ബസിൽ സ്ഥിരം പരിചയമുള്ള ബസ് തൊഴിലാളികളും , ഞങ്ങളും ചേർന്ന് നാലെണ്ണം പൊട്ടിച്ചു. കാര്യമായി ഭീഷണി പെടുത്തി വിട്ടു പിന്നെ റാഗിംങ്ങ് എന്നു പറഞ്ഞു അവർ വന്നിട്ടില്ല.!
@annfrancis2645Ай бұрын
Very good…it is the way to teach them a lesson….
@arshadkp1855Ай бұрын
❤️❤️❤️👍👍👍
@YaseenYasi-ed2zfАй бұрын
👍👍
@dhanuhereАй бұрын
അശ്വിൻ നട്ടപാതിരക്ക് വീഡിയോ ഇട്ടാലും കാണാൻ ഞങ്ങൾ ഉണ്ടാകും 🔥🙌🏻 അത് അശ്വിന്റെ പ്രസന്റേഷനും അതിലെ സത്യസന്ധതയും കൊണ്ടാണ് 🫶🏻
@AswinMadappallyАй бұрын
❤️
@Sarath29Ай бұрын
💯
@DomicruiserАй бұрын
❤@@AswinMadappally
@NehaNair-w7iАй бұрын
Sathyam ariyaathe thonnunnath vilich parayunnu….ath kett vishwasikkan kore pottanmaarum🥲🥲
@Shefana-u7nАй бұрын
Eee case ipo anneshikuvalle? Oru side matram kettit video cheyunnath sheriyano matte side koode kelkande Sathyam vere enthegilum anenki ipo kuttam aropikkunna kuttikalude bhavi pokille
@anoop115Ай бұрын
Aadhayamitta ivarde photos ippo kandathu. Ee kanda chavaru media onnum purathu vittilla and avarde face cover cheytha kondu pokunnathum. You did a good job. Hats off bro.
@Here_we_go..557Ай бұрын
Mathrubhumi kaanichittund
@jincyraju9434Ай бұрын
എന്തിനു കവർ ചെയ്യണം അവരെ ലോകം കാണണം അറിയണം അവർ ചെയ്തത് വളരെ നല്ല കാര്യമാണല്ലോ....... കൊല്ലാനുള്ള കലി വരുവാ കണ്ടിട്ട് ഇതെന്തോന്നാ വെള്ളരിക്ക പട്ടണമോ ജീവിക്കാനുള്ള അവകാശത്തെ ലൈഫ് തുടങ്ങുന്നതിനുമുന്നേ തന്നെ തകർത്തെറിഞ്ഞ പിശാചുകൾ
@mufseenamubeenaliАй бұрын
Manoramayil njn kndath
@Hei-e9nАй бұрын
പല അധ്യാപകരും ഇതിന് കൂട്ട് നിക്കും എന്നുള്ളതാണ് മറ്റൊരു സത്യം
@RAMESH1975-KRАй бұрын
കാരണം ആ അധ്യാപകർക്ക് ഈ മൂന്നു യക്ഷികളും കിടന്നു കൊടുത്തു കാണും. കാരണം ഈ യക്ഷികൾ കാമഭ്രാന്തികളും ആകും. വെറും വേശ്യകൾ.
@KarthikMKalarikkalАй бұрын
7:14 വെറുതെ അല്ല ഭഗവാൻ കൃഷ്ണൻ പണ്ട് പറഞ്ഞത് , “ ലക്ഷ്യം ആണ് പ്രധാനം, മാർഗമല്ല ”എന്ന് ഇത് ഇപ്പൊ നല്ലതു എന്ന് കരുതി അവിടെ നിന്നോട്ടെ എന്ന് വെച്ചപ്പോ സ്വന്തം ജീവൻ ആർന്നു അതിന് നൽകേണ്ടി വന്ന വില 😢 ഞാൻ gender difference പറയുകയല്ല , ഒരുതരത്തിൽ ഈ ego പക എന്നുള്ള കാര്യമൊക്കെ സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ കൂടുതൽ ആണ് എന്നൊക്കെ study reports ഉണ്ട്!
@lovebird2182Ай бұрын
നഴ്സിംഗ് നു ശേഷം fresher ആയി ഡ്യൂട്ടിക്ക് കേറിയപ്പോ ആയിരുന്നു റാഗിംഗ്. സീനിയർ സ്റ്റാഫ് ആയ ഒരു പെണ്ണ് ആയിരുന്നു തുടക്കം ഇടുന്നത് പിന്നെ സീനിയർസ് ആയിട്ടുള്ള ആണുങ്ങളും തുടങ്ങും. ശരിക്കും ദൈവകൃപ കൊണ്ട് മാത്രം എക്സ്പീരിയൻസ് നു വേണ്ടി 1yr പിടിച്ച് നിന്നു. പിന്നെ വേറെ ഹോസ്പിറ്റൽ join ചെയ്തു.
@tonydominic7658Ай бұрын
Case kodukkan pattille ithinokke
@bujilitamas6682Ай бұрын
Fresher aayi budhimutti avide nilkkunnath jst experience nu matram aanu. Case nte okke purathe poyal experience kazhinj purath pokan pattumo. So aarum onnum parayunnilla
@lovebird2182Ай бұрын
@@tonydominic7658 നമ്മൾ കഷ്ടപ്പെട്ട് പഠിച്ചു job വാങ്ങുന്നത് നമ്മുടെ ബുദ്ധിമുട്ട് മാറാൻ അല്ലേ .. പിന്നെ education loan അടക്കണം , വീട്ടു ചെലവ് അങ്ങനെ ഓരോന്ന്.. അപ്പോ നമ്മുടെ ബുദ്ധിമുട്ട് തീർക്കാനേ നമ്മൾ ആഗ്രഹിക്കുകയുള്ളു പിന്നെ case ന്റെ പുറകെ പോയാൽ നമ്മുടെ കാര്യങ്ങൾ ആര് നോക്കാൻ ആണ്? പിന്നെ സൂപ്പർവൈസർ നും സൂപ്രണ്ട് നും ഒക്കെ കംപ്ലയിന്റ് കൊടുത്തിരുന്നു but അവർ ഒക്കെ സീനിയർസ് ന്റെ കൂടെയേ നിക്കുള്ളു കാരണം അവർക്കൊക്കെ 8,9 yrs എക്സ്പീരിയൻസ് ഉള്ളത് കൊണ്ട് priority അവർക്ക് തന്നെ ആണ്. Mainly ഞാൻ ICU ൽ ആയിരുന്നത് കൊണ്ട് it's a team work so നമുക്ക് മാറി നിക്കാനോ കൂടുതൽ ഫോഴ്സ് ചെയ്യാനോ ഒന്നും പറ്റില്ല becoz everyday ഡ്യൂട്ടി അല്ലേ..പിന്നെ ചെയ്യുന്ന job ആന്മാർഥമായി ചെയ്തത് കൊണ്ടും ദൈവം കൂടെ ഉള്ളത് കൊണ്ടും അവരുടെ കള്ളങ്ങൾ എല്ലാം workout ആവാതെ വരുകയും ഡ്യൂട്ടി നന്നായി ചെയ്യാൻ പറ്റുകയും ആയിരുന്നു. One yr ആയപ്പോ നഴ്സിംഗ് സൂപ്രണ്ട് salary incriment ഓഫർ ചെയ്യുകയും ഇനി problms ഉണ്ടാവില്ല എന്നൊക്കെ പറഞ്ഞെങ്കിലും ഞാൻ escape ആയി വേറെ ഹോസ്പിറ്റലിൽ join ചെയ്തു 🙏
@Sanu-xk5lbАй бұрын
തെറ്റ് ചെയ്തവർ ശിക്ഷ അനുഭവിക്കണം......
@aadhimon9052Ай бұрын
ഞാൻ ഒരു നേഴ്സ് ആണ്. ഞാൻ നഴ്സിംഗ് പഠിക്കുന്ന ടൈം ഇൽ റാഗിംഗ് അനുഭവിച്ചിട്ടുണ്ട്. രാത്രിയിൽ സീനിയർസ് മെസ് ഹോളിൽ വിളിക്കും എന്നിട്ട് പാട്ടു പാടാൻ പറയും ഡാൻസ് കളിക്കാൻ പറയും ഇല്ലങ്കിൽ ബാത്റൂം കഴികിക്കും വഴക്ക് പറയും. തുണി അലക്കാൻ പൈപ്പിൽ നിന്ന് വെള്ളം എടുപ്പിക്കില്ല കിണറ്റിൽ നിന്ന് കോരണം അവർ തീരുമാനിക്കുന്ന റൂമിൽ കിടക്കണം കഴിക്കുമ്പോൾ കറിവേപ്പില പോലും കഴിക്കണം അത് പോലെ ടോർച്ചർ ആയിരുന്നു
@abdulkhaderp9117Ай бұрын
Very sad incident. Why no media is showing their photos?
@gokularavind4056Ай бұрын
Because it's not proved yet that they are guilty.
@Mihananaal04Ай бұрын
Girls അല്ലെ അപ്പോൾ കാണിക്കില്ല
@Mihananaal04Ай бұрын
@@gokularavind4056siddarth ഇനെ thalliyavanmare പിടിച്ചപ്പോൾ തന്നെ പത്രത്തിൽ front page ഇൽ ഫോട്ടോ വന്നിരുന്നു
മറ്റുകുട്ടികളുടെ personal ആയിട്ടുള്ള കാര്യങ്ങളിൽ കയറി ഇടപെട്ട് അവരെ മനസികമായബുദ്ധിമുട്ടിക്കുന്ന കൊറേ എണ്ണം ഞങ്ങളുടെ clglum ഉണ്ട്... മറ്റുള്ളവരുടെ സങ്കടങ്ങളും മനസമാധാനം ഇല്ലായ്മയും കണ്ട് സന്തോഷിക്കുന്ന കുറെ കുട്ടികൾ... ഒന്നും പുറത്ത് പറയാൻ പറ്റാതെ സങ്കടപെട്ട് trauma, anxiety, depression oke അനുഭവിക്കുന്ന കുട്ടികൾ ഞങ്ങളുടെ clglum ഉണ്ട്... ആരോടും ഒന്നും purath പറയാൻ പോലും കഴിയാതെ അച്ഛന്റെയും അമ്മയുടെയും കഷ്ടപ്പാട് മനസിലാക്കുന്നത് കൊണ്ട് മാത്രം എല്ലാം shemichum, സഹിച്ചും nikkunnavar🫠
@aichuvlogs4406Ай бұрын
Kalam orikkalum kanakku chodikkathe pokilla.
@Harry-b7x5lАй бұрын
മാലഖമാരോ.. Govt. ആശുപത്രിയിൽ പോയൽ മനസിലാകും മാലഖയാണാ ഡേവിൾസ് ആണോന്നു.
റാഗിംഗ് ഗ്യാങ്ങിൽ നാലോ അഞ്ചോ പേരെ ഉണ്ടാവൂ...ഫസ്റ്റ് ഇയർ സ്റ്റുഡന്റസ് ഒന്നിച്ചു നിന്നാൽ ഒരുത്തനും അടുക്കില്ല.. ഫസ്റ്റ് ഇയർ സ്റ്റുഡന്റസ് ഒന്നിച്ചു നിൽക്കണം... !
@Mihananaal04Ай бұрын
ആവേശം model ആകും ലാസ്റ്റ്
@meerajineesh2050Ай бұрын
അത് ഒരിക്കലും ഉണ്ടാവില്ല അതാണ് problem. I was ragged whole 1st yr, even on the day before exams until midnight. So I hate ragging and never done that to any of my juniors. I still remember couple of people‘s faces even after 20 yrs and I still hate them.
@RIDERROSHAN-j8kАй бұрын
ചിന്താമണി കൊലകേസ് മൂവി ഓർമ വന്നു 😥
@NehaNair-w7iАй бұрын
Chinthamani paavam aayirunnu🥲ivide case angane alla
@sivarenjini3855Ай бұрын
Pinne engane ah?@@NehaNair-w7i
@sky_b00Ай бұрын
Pinne ntha sambavam @@NehaNair-w7i
@Cr7-o9l7mАй бұрын
@@NehaNair-w7iPinee ara podo
@ardradominic3027Ай бұрын
@@NehaNair-w7ioh athukond neeyoke oru manushyane kollano. Ninne koody culprit aakandath ane. Allel ne inganathe comment idilla. Looser. Asshole
@11PrarthanaaАй бұрын
ഇത്രയും കാലത്തിനിടക്ക് ഒരുപാട് ക്രൂരമായ ഇത്തരം സംഭവങ്ങൾ നടന്നിട്ടും ഗവണ്മെന്റിന്റെ ഭാഗത്തു നിന്നും കൃത്യമായ നടപടികൾ ഒന്നും ഇല്ലാത്തത് ആണ് പിന്നെയും പിന്നെയും ഇങ്ങനെ ഉള്ള സംഭവങ്ങൾ ഉണ്ടാകുന്നത്. കടുത്ത ശിക്ഷ തന്നെ നൽകുകയാണെങ്കിൽ ഇങ്ങനെ ഒരു സംഭവമേ ഉണ്ടാകില്ല. സമൂഹം ഇത്തരക്കാരെ ഒറ്റപ്പെടുത്തണം എന്നുളളതാണ് മറ്റൊരു കാര്യം. അത് പോലെ എല്ലായിടത്തും ക്യാമറ വെക്കുകയും മറ്റും ചെയ്യണം. ഇത് ഒരുമാതിരി ഒരു സംഭവം കഴിഞ്ഞ് അടുത്ത സംഭവം ഉണ്ടാവുമ്പോൾ എല്ലാവരും ഉണരും. പിന്നേം മറക്കും. കടുത്ത ശിക്ഷാ നടപടികൾ ഇനിയും ഇല്ലാത്തത് എന്താണെന്നാണ് മനസ്സിലാവാത്തത്. ഇങ്ങനെ ഒരു കാര്യം ചെയ്യാൻ തോന്നാത്ത വിധത്തിൽ ഉള്ള നിയമങ്ങൾ ഉണ്ടാകണം
@JneelsebastianАй бұрын
ഇനിയും ഇത് പോലെ അമ്മുവും സിദ്ധാർഥനും ആവർത്തിക്കും, ഉത്തരവാദികളെ രക്ഷിക്കാൻ ഏതെങ്കിലും പാർട്ടിക്കാരും. പലരും മക്കളെ ഇന്ത്യയ്ക്ക് വെളിയിൽ വിടുന്നത് ഇതൊക്കെ കൊണ്ട് ആണ്
@HarisMuhammad-vf6rpАй бұрын
*_നേരം വെളുത്ത് രാത്രിയാകുന്നത് വരെ നമ്മുടെ ഈ കൊച്ചു കേരളത്തിൽ എന്തൊക്കെയാണ് നടക്കുന്നത്..😔😔😔_*
@Mahadeva222-z7sАй бұрын
അപ്പോ രാത്രി നടക്കുന്നതോ?. പകലും രാത്രിയും ഒക്കെ കണക്കാ
@zuhaid7525Ай бұрын
Log book - 1st year to 4th year vare nammde kayyil venam.. Full assignments aaahn.. Viva okke paranj teachers inte aduthenn sign Itt medikkunna oru book aahn I Ath Kalanj poyaa theerrn 🙂❤ Heart felt condolence 😢
@PriyankaKrishna-c5gАй бұрын
Log book was stealed and destroyed.
@zuhaid7525Ай бұрын
@SreeHari-u6j ah
@hibaibrahim1079Ай бұрын
@@SreeHari-u6j Aa book aanu ninghal padichathinte theliv. Aa book illel theernnu nursing. Doctoro nurse o, eathelum degree padich iranghiyaa ninghale hopitalil edukkuvo, illa
@SreeHari-u6jАй бұрын
@hibaibrahim1079 nurse ale over akanda
@zuhaid7525Ай бұрын
@@SreeHari-u6j ithenth malar
@ASK-ce6psАй бұрын
എന്റെ ചേച്ചി എന്നോടും അനിയത്തിയോടും പറഞ്ഞു ഹോസ്റ്റലിൽ പടിക്കണ്ടാ എന്ന് പറഞ്ഞു.. പിന്നെ ചേച്ചിടെ കൂടെ നിന്ന് ചേച്ചി ചെയ്യുന്ന ജോലിസ്ഥലത്തിനടുത്തുള്ള കോളേജിൽ ആണ് പഠിച്ചേ.. ചേച്ചിക്ക് ഈ അവസ്ഥ വന്നത് കൊണ്ടാണ് 🙄💯
@AnuParvathy-gm2wjАй бұрын
മക്കൾ വന്നു എന്തേലും ബുദ്ധിമുട്ട് പറയുവാണേൽ അത് ആ സ്ഥാപനത്തിൽ പോയി അന്വേഷിക്കണം, അതിനു വേണ്ടുന്ന കാര്യങ്ങൾ ചെയ്യണം, അല്ലാത്ത പക്ഷം നമ്മൾ ജീവിച്ചിരിക്കെ നമ്മുടെ കുഞ്ഞുങ്ങളുടെ ചിത കത്തുന്നത് കാണേണ്ടി വരും, നമ്മുടെ കുഞ്ഞുങ്ങൾക്ക് വേണ്ടി ആണ് നമ്മൾ ജീവിക്കുന്നത്,
@swadishkottarathil8092Ай бұрын
Hattsoff bro, well said, your reactions makes lot of difference to others life. Thankyou for ur valuable videos, humanity exisit through people like you bro❤️
@NehaNair-w7iАй бұрын
@@swadishkottarathil8092 he doesn’t even know the meaning of humanity vro! Aryaarnne karyam ariyaathe ooroonn chumma adich erakkillayrn
@swadishkottarathil8092Ай бұрын
@NehaNair-w7i aaal atleast ingane ulla issues aalulakuldea munnil ethikunile, onnum cheythe chumma news ketirikualalo, aalde protest through videos ariyikunundallo ath appreaciatble aaane, try to find good things in all, postve vibes only
@sasu9461Ай бұрын
പൂക്കോട്ട് റാഗിംഗ് കൊല കേസിൽ പ്രതികൾ ഇന്നും പുറത്ത് വിലസുന്ന ഒരു തെറ്റായ സന്ദേശമാണ് റാഗിംഗ് നുള്ള ശിക്ഷയായി ഈ നാട്ടിലെ ഭരണ സംവിധാനങ്ങൾ കുട്ടികൾക്ക് സമ്മാനിച്ചിട്ടുള്ളത്. ഇതിനൊക്കെ വസ്തുത കിട്ടുമ്പ്ബോഴേക്കും കുട്ടികൾക്ക് 60 വയസ്സ് കഴിയും.
@shanilravindranАй бұрын
ഞാനും എന്റെ ഫ്രണ്ടും എറണാകുളത്തു ജോലിയുടെ ഭാഗം ആയി ഒരു മീറ്റിംഗ് കഴിഞ്ഞു പോകുന്നു. ആലുവ വെച്ച് ഞങ്ങളുടെ മുന്നിൽ ഒരു പാവം സ്കൂട്ടറിൽ ജോലിക്ക് പോകുന്ന ആൾ വേറെ ഒരു കാർ വന്നു ഇടിച്ചു അവിടെ ഉള്ള ബസ് സ്റ്റോപ്പിന്റെ ആരുകിലേക്കു വീഴുന്നു പുറകിൽ വന്നിരുന്ന ഞാനും എന്റെ ഫ്രണ്ടും ബൈക്കിൽ നിന്നും ഇറങ്ങി ആ ആൾക്ക് വെള്ളം കൊടുത്തു മറ്റു ആളുകളും ഓടി കൂടുന്നു അയാളെ സഹായിക്കുന്നു but അവിടെ നിന്നിരുന്ന 2 മോഡേൺ ആയ പെൺകുട്ടികൾ അത് mind ചെയ്യാതെ മൊബൈലിൽ നോക്കി ഇരിക്കുന്നു... ഞാനും എന്റെ ഫ്രണ്ടും പോകുമ്പോൾ ഈ കാര്യം സംസാരിക്കുന്നു... ഇപ്പോൾ ഉള്ള കുട്ടികൾക്ക് സാമൂഹിക ഉത്തരവാദിത്തം എന്തെ ഇല്ല എന്ന്... എനിക്ക് അന്ന് വളരെ ഭയം ആയി.പുതു തലമുറയിലെ ചില പെൺകുട്ടികൾക്ക് ആൺകുട്ടികൾക്കും എന്താണ് ഇങ്ങനെ സാമൂഹിക ഉത്തരവാദിത്വo ഇല്ലാതെ ആയതു എന്ന് ആലോചിച്ചു.
@A-yu2ojАй бұрын
Dear aswin, sidharth nte casile CBI report onn vaayikkanam... Main stream media pole news n reach kittumbo video ittitt pinne oru follow up illathe vidaruth....
@priyamohananpillai7620Ай бұрын
ഒരു മോന്റെയും മോളുടെയും അമ്മ ആണ് ഞാൻ ഇത് ഒകെ കേട്ടിട്ട് പേടി ആകുന്നു... ഇത്രേംയും അപകടം നിറഞ്ഞ ലോകത്ത് എങ്ങനെ കുഞ്ഞുങ്ങൾ വളരും... തെറ്റിലേക്ക് വഴുതി പോകാതെ ഇവർ എങ്ങനെ ജീവിക്കും.. പേടി ആകുന്നു.. രണ്ട് കണ്ണും കാതും തുറന്നു എത്രകാലം കാവൽ നിൽക്കാൻ സാധിക്കും ☹️😔 അമ്മു.. 💔
@parvathy.539Ай бұрын
+1 പഠിക്കുന്ന സമയം ഒരു അധ്യാപിക കാരണം അനുഭവിച്ച വേദന.. പിന്നെ ദൈവ വിശ്വാസം കൊണ്ട് മാത്രം പിടിച്ചു നിന്നു.. ഇപ്പോഴും ഓർക്കുമ്പോൾ സങ്കടം വരും..
@thankachenkizhakkedathu2135Ай бұрын
Thankyou Ashwin crystal clear May God bless you 🎉🎉🎉🎉
@mesudhi2580Ай бұрын
Aswin anna great fan of your works 👏🏽
@PriyankaKrishna-c5gАй бұрын
Misleading content , false information
@UshaKumari-jy3vhАй бұрын
❤️ഗുഡ് സത്യം ആണ് പറഞ്ഞു സാർ
@fathimamaha9554Ай бұрын
ഇവളുമാർക്ക് നല്ല ശിക്ഷ കിട്ടണം. എല്ലാവർക്കും ഒരു മാതൃക ആവട്ടെ.
@JesteenaShibuАй бұрын
എനിക്കും ഉണ്ടായിട്ടുണ്ട്, എന്റെ ബാച്ചിലെ എന്റെ റൂമിൽ ഉള്ളവർ തന്നേ , എനിക്ക് പഠിക്കാനോ ഒന്നിനും പറ്റാതെയായി, എങ്ങനെ ഞാൻ കരകയറി എന്ന് എനിക്കെ അറിയും മായിരുന്നുള്ളു,😢😢😢ഓർക്കുന്നത് തന്നേ ഇഷ്‌ടമില്ല
@AiswaryaAiswarya-d2fАй бұрын
ഒരുജാതി പിള്ളേർ ആണ് ഇപ്പോൾ ഉള്ള പിള്ളേർ വിവരം ബുദ്ധി ഇല്ലാത്ത തലമുറ
@farhanaf832Ай бұрын
@@AiswaryaAiswarya-d2f ellavarum agane alla
@AiswaryaAiswarya-d2fАй бұрын
@@farhanaf832 95%അങ്ങനെ തന്നെ ആണ് പറഞ്ഞാൽ മനസിൽ ആവൂല മറ്റുള്ളവരുടെ ഫീലിംഗ്സ് വെച്ച കളിക്കും
@AdhrashAdhrashKhАй бұрын
ഇപ്പോഴാണ് മനസ്സിലായത് ഞാൻ അനുഭവിച്ചറിയാൻ എന്തുമാത്രം ചിന്തിക്കേണ്ടതാണെന്നും അത് വളരെ കുറ്റകരമാണെന്ന് ഇനി ഒന്നും മറച്ചു വെച്ചിട്ട് കാര്യമില്ല ഞാൻ എല്ലാം തുറന്നു പറയാൻ പോവുകയാണ്
@Creativelife4049Ай бұрын
ഇവരുടെ ഫോട്ടോ പുറത്ത് വിട്ടതിനു thanks 👍🏻
@AjilM-k7dАй бұрын
Big salute for showing the photos and details
@susheelasusheela-ss4mrАй бұрын
സുഹൃത്തേ സിദ്ധാർഥ്നെ കൊന്നതാണ് അതു പകൽപോലെ സത്യമാണ്. ആ കുടുംബത്തിന് നീതികിട്ടിയില്ല
@paw_palace_63Ай бұрын
Well said bro ❤
@DAVEJ6Ай бұрын
Thank you brother for this information 🙏🙏
@NehaNair-w7iАй бұрын
@@DAVEJ6 unfortunately wrong informations🤌🏻
@vinumathew8878Ай бұрын
@@NehaNair-w7i alladathum undallo velupikan
@rincyroy369Ай бұрын
College gil students ne kaalum ragging cheyyunnath teachers aahn....ego and grudge vech ethrayo students nte life illathe aayipoyit und... ragging enn parayumbol eppozhum seniors allengi classmates maathram alla...ingne ulla teachers um koode ulpeduthanam...ithonnum pedich internals kurakyum exm n disqualified aakum enn pedich mindaathirikyunna orupaad nursing students ond...
@@Kalyaani-k4o ithenth logic🤔🤔. Btw r u friend of any these culprits
@CristianoRonaldo-cp4ccАй бұрын
@@Kalyaani-k4o 🙏🙏3 hour munne thudangia id aanalle😅😅. Comment itt White wash adikk kalyani. Cash vallathum kittuo atho friends aano
@NehaNair-w7iАй бұрын
@@CristianoRonaldo-cp4cc 1st yr thott 4th year vare ulla ellaam detail ayitt ariyavunna ammuvinte class ile students☺️
@rojanantony552815 күн бұрын
When i was doing my engineering in 1989, ragging was not a physical attack or abuse.Later when i recollect that experience, i laugh a lot. My seniors became my close friends and still we are in touch.
@dericabraham118Ай бұрын
ഇത് ഈ വർഷത്തെ രണ്ടാമത്തെ ragging മൂലമുള്ള മരണം അണ്. രണ്ടും നടന്നിരിക്കുന്നത് hostel കളിൽ വച്ചും. കേരളത്തിലെ hostel കളും ക്യാമ്പസ്കളും കൃത്യമായ cctv നിരീക്ഷണത്തിൽ വന്നാൽ ഒരു പരിധിവരെ ഇതുപോലുള്ള സാഹചര്യങ്ങൾ ഒഴിവാക്കാം.
@PriyankaKrishna-c5gАй бұрын
Ee പറഞ്ഞ കോളജ് and ഹോസ്റ്റലിൽ സിസിടിവി ഉണ്ട്. അത് പോലീസ് check ചെയ്തത്തുമാണ്.
@aaro7788Ай бұрын
Ragging is a crime... But ആണുങ്ങൾ റാഗ് ചെയ്താൽ അവരെയും അവരുടെ parents അയൽകാരേയും കുടുംബക്കാരെയും വരെ തേച്ചോവദം ചെയുന്ന മാധ്യമങ്ങൾ പെൺൻപുള്ളർ തെറ്റ് ചെയുമ്പോൾ ആരാണെന്നോ എന്തുവാ നടന്നതെന്നോ ഒന്നും പറയാൻ കൂട്ടാകുന്നില്ല... Equality എല്ലാത്തിനും വേണം എന്ന് വാദിക്കുന്നവർ ഇതിനെതിരെ വെളിയിൽ വരണം... Crime is always a crime and those who committ a crime are criminals... Whether it's a man or a woman
@aswathyvr452Ай бұрын
Endhu kashtam aanu 😢ammu 😢
@Vijaytamil2002Ай бұрын
മാടമ്പള്ളിയിലെ യഥാർത്ഥ മനോരോഗികൾ അവളുമാർ ആണ്.. 😊..
@mithram2182Ай бұрын
Agane onnm paranjal pora
@NehaNair-w7iАй бұрын
@@mithram2182 ningal ahnenn koodi cheerkk
@Kalyaani-k4oАй бұрын
Sunnykkuttane thetti
@ThelifeofshaaruАй бұрын
Njan Trivandrum l oru private dental college l aanu padichath avide ragging illa 😊. Eth tharathil ulla manasika samkharshangal undenkilum cordinator team nod report cheyam. Anti ragging campus aan
@adithyansgirish9248Ай бұрын
njan hyderabadil govt college il mbbs padikkunnu ippo.. evideyum ragging nu ethire management nalla strict anu.. just respect mathram cheythal mathi seniors ine .. enthu undenkilum vannu parayane ennu professors eppozhum parayum ..😊
@aadhimon9052Ай бұрын
ഞാനും നഴ്സിംഗ് പഠിക്കുന്ന സമയത്ത് റാഗിംഗ് അനുഭവിച്ചിട്ടുണ്ട്
@UshaKumari-jy3vhАй бұрын
സത്യം ആണ് പറഞ്ഞു ആസ് സാർ പറഞ്ഞു
@dhanyalekshmi3104Ай бұрын
ഏതോ ഒരു ന്യൂസ് ചാനലിൽ ആണെന്ന് തോനുന്നു ഇവരുടെ ഫോട്ടോ വന്നിട്ടുണ്ട്.... വേറൊരു ചാനലും ഇട്ടു കണ്ടില്ല...
@annietresageorge7284Ай бұрын
Reporter ittarinnu
@rjvasuannan6141Ай бұрын
Njnum oru nursing student anu. College il orupad problems njn face cheyunnund. Friends, roommate ivar karanam njn padutham polum nirthan theerumanichu. Mentally orupad upadravikkum. Groupism avoiding ellam und.
@mahimavijay8364Ай бұрын
ഞാൻ 3rd standard ൽ പഠിക്കുമ്പോ എന്റെ ക്ലാസ്സ്‌മേറ്റ് അവളെ എനിക്ക് പേടിയാരുന്നു.. വെറുതെ എന്നെ ഉപദ്രവിക്കുവായിരുന്നു.. എന്തേലും ഒക്കെ പറഞ്ഞു ബ്ലാക്ക് മെയിൽ ചെയുവായിരുന്നു.. അവള് കാരണം എനിക്ക് സ്കൂളിൽ പോകാൻ തന്നെ പേടിയാരുന്നു.. സഹികേട്ട് ഞാൻ വീട്ടിൽ പറഞ്ഞു.. എന്റെ അച്ഛന്റെ അമ്മ വന്നു HM നോട് പറഞ്ഞു.. ഞങ്ങളെ രണ്ടു പേരേം വിളിച്ചു പുള്ളിക്കാരി ചോദിച്ചു.. ഞാൻ ഒള്ളത് പറഞ്ഞു.. അവൾക്കിട്ട് അടിയും കീട്ടി.. അത്കഴിഞ്ഞു എന്റടുത്തു വന്നിട്ട് പറയുവാ, എന്തിനടി നീ വീട്ടിൽ പറഞ്ഞെ.. ഞാൻ തമാശക്ക് ചെയ്തതല്ലേ എന്ന്.. പിന്നെ അവൾ എന്നെ ഉപദ്രവിച്ചിട്ടും ഇല്ല ഞങ്ങൾ നല്ല കൂട്ടുകാരും ആയിരുന്നു.. 😌
@krishnapriyal5118Ай бұрын
Enikku 4 th il vechu njn school vare mari. Enikku annu language ariyillayirunnu njn MP kv yil anu padiche athuvare. Njn rubber kattu ennu aval kallam paraju enne kure ittu ente class teacher talli class teacher oru Nun ayirunnu but avara enne kududal upadravichittu ullathu maximum avar ente kuju prayattil upadravichittu undu.
@aebalchristy520926 күн бұрын
Photo reveal cheythath!!🔥
@HarisMuhammad-vf6rpАй бұрын
*സ്ഥിരം പ്രേക്ഷകർ attendance🤩💖*
@muhammadashif4278Ай бұрын
വലിയ ക്കാര്യം ആയി പോയി 😒
@Piranth-z2l26 күн бұрын
I m a second year student of sir syed it,ragging is one of the main item in this college. Half of the students as gang in my class used to rag the first years.I used to feel bad for that students sometimes i feel like to give a complaint to the higher department, but the situation of mine will be worse
@SajidMohammed-c2dАй бұрын
Malayaaaali students aaahn raging main cheyyar athum malayalees ne thanne
@AswinMadappallyАй бұрын
💯💯
@fousiyan4291Ай бұрын
Exactly
@LifeNishhАй бұрын
Starts at 4:45
@jyothi5563Ай бұрын
സിദ്ധാർഥിന് ഒരു സഹോദരി കൂടി.... വല്ലാത്ത വിഷമം തോന്നുന്നു😢
@bipinkdtaАй бұрын
Salute bro❤️
@shamjithkuttanz7895Ай бұрын
Nw subscriber anu, ningl aa 3 perudeyum perum photoyum kanichu video etathin oru big salute❤
@PriyankaKrishna-c5gАй бұрын
Ivane okke ningale pole kore common sense illathavar viswasikkum...
@achuc9351Ай бұрын
@@PriyankaKrishna-c5gനിങ്ങൾക്ക് ഇതിനെ പറ്റി എന്തേലും അറിയുമെങ്കിൽ പറയു. അല്ലാതെ വെറുതെ ആളുകളെ കുറ്റം പറഞ്ഞിട്ടു കാര്യം ഇല്ല
@NiggeshhnteandiАй бұрын
Pictures kanchedhh nan ayy
@MehzanMehzu-cn3ziАй бұрын
ഇത്രയും ക്രൂരത നിറഞ്ഞ മനസ്സുള്ള ഇവരൊക്കെ എങ്ങിനെ ഒരു നഴ്സ് ആകും???.....
@rachelanna9928Ай бұрын
ഇതുപോലെ same അവസ്ഥ പോയ ആളാണ് jhan. Jhan Nursing പഠിക്കുമ്പോൾ എന്റെ senior എപ്പോളും എന്നെ target chaiyumarunnu Jhan fair skin ulla ഒരാളാണ് അത് paraju eppalum pick cheiyyumarunu night അവരുടെ roomil ഒറ്റക്ക് വിളിച്ചു insult cheiyyumarunu. Jhan അവരോട് ഒന്ന് parayillarunnu but എനിക്ക് severe Migrane ഉണ്ടായി. എന്റെ frds teachersinodu complaint പറഞ്ഞപ്പോള്‍ athu സാധാരണ നിലയില്‍ എടുത്തു. Jhan പഠിക്കുന്നതിനു 2 years മുമ്പ് എന്തോ incident ഉണ്ടായി ragging നിരോധിച്ച nursing കോളേജ് ആരുന്നു jhan പഠിച്ചത്..principal teachers ആരും ഇടപെടില്ല അതാണ് സത്യം അല്ലെങ്കിൽ ആരേലും hospitalised ആകണം. അവസാനം എന്റെ frds 2 year ആയിട്ടും ഇതേ അവസ്ഥ thudarnapol എന്റെ brother ഓട് paraju. എന്റെ brother അവരെ വിളിച്ചു പറഞ്ഞു നീയൊക്കെ പുറത്തേക്ക് ഇറങ്ങുന്ന kananam എന്ന് പിന്നെ ഉണ്ടായിട്ടില്ല. ഇതുപോലത്തെ പ്രശ്‌നം varumbhol പോലീസ് പരാതി പറയാതെ ആരാണോ പ്രശ്നം ഉണ്ടാക്കുന്നത് അവരുടെ veetil complaint പറയുക athum nadanillel പോലീസ്,അല്ലെങ്കിൽ എന്തേലും brothers, cousins, or friend who is boy കൊണ്ട് അവരെ ഒന്ന് samsarippikkuka ഇവരെല്ലാം ശെരിക്കും ഭീരുക്കള്‍ ആണ്. ഒട്ടും പറ്റുന്നില്ലെങ്കില്‍ കോളേജ് TC മേടിച്ചു വേറെ collegil പോയി എത്ര year പഠിച്ചോ അതിന്റെ passing certificate മേടിച്ചു വേറെ collegil ചേരാം
@kilikilimachaz8067Ай бұрын
Njan bangalore college anu padichathu avida kannada students undu tamil undu sikkims manipuri undu ennal ...only malayali girls ragging malayali girls athor are very friendly
@AkdoeАй бұрын
Innu ipoo oru similar incident undayii oru chekkan bike accident ayii purama oru prashavum ila but hospital ill kodhupoyathum marichu
@manuanand2615Ай бұрын
Cherya tothil polum ragging padilla enth fun aayalum seniors enn paraynnath nerathe admission edtha kond matram aanu allathe vere koodthal onnum illa mattullavare upadravikkan aarkkum adhikaram illa
@thomasbincy2503Ай бұрын
let the colleges take a serious action to stop this devilish acts among students.
@jishma...Ай бұрын
Chila നേഴ്സ് maare ഒരിക്കലും മാലാഖമാരെന്ന് വിളിക്കാൻ പറ്റില്ല athrakum മോശമാണ് avarde perumaattm...doctors maarum chilariganeyaa... Pashe nalla reethiyil perumaarunnavarumund പക്ഷേ kurach mathrm
@sona_5Ай бұрын
Njm oru nursing Vidyarthi ni ayerunu ആദ്യത്തെ വർഷം എനിക്ക് കോളേജിന്ന് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല nalapole പഠിച്ച് മുന്നോട്ട് പോയിരുന്നു പിന്നീട് കൊറോണ വന്നു ഓൺലൈൻ ക്ലാസ്സ് ഒക്കെയായി പിന്നെ തുറന്ന് പോകാൻ ആയപ്പോഴേക്കും എൻറെ കല്യാണം ഒക്കെ കഴിഞ്ഞു. എന്നിട്ടും ഞാൻ പഠിക്കാൻ പോയി. എന്നെ പഠിപ്പിക്കുന്ന മാം ആൻഡ് ഹസ്ബൻഡ് കുറവുകളും കാരണങ്ങളും ഒക്കെ പറഞ്ഞ് പറഞ്ഞ് ഒത്തിരി എന്നെ വേദനിപ്പിച്ചു. മൂന്നാല് പ്രാവശ്യം പറഞ്ഞപ്പോൾ ഞാൻ അതിന് തിരിച്ചു മറുപടി കൊടുക്കേണ്ടിവന്നു.. അതിൻറെ പേരിൽ ഞാൻ എഴുതിയ മുപ്പത് അസൈമെൻറ് അവർ വീണ്ടും എന്നെക്കൊണ്ട് എഴുതിപ്പിച്ചു.. രണ്ടെണ്ണം വലിച്ചുകീറി.. ഹസ്ബൻഡ് കൂട്ടിക്കൊണ്ടുവരാൻ പറയും കൊണ്ടു വരുമ്പോൾ ഇറക്കിവിടും ഒത്തിരി അപമാനിച്ചു ലാസ്റ്റ് ഞാൻ അവിടുന്ന് സൂസൻ ചെയ്യണമെന്ന് പോലും തോന്നിപ്പോയി... പിന്നീട് ഞാൻ നിർത്തി കോളേജിലേക്ക് പോയിട്ടുമില്ല പരാതിയും കൊടുത്തു പക്ഷേ ഞാൻ ഒത്തിരി വെറുത്തു പോയി
Neha nair, Kalyani, Priyanka, Anakaaa.. These accounts are supporting the 3 criminals in this comment box.. The reason.. Ammu is said to be an introvert who is not friendly with any of the students, she is a silent student whereas the 3 criminals have a huge support in the class, they may be friendly to everyone in the class.. So al these dumb girls supporting the culprits bcz those criminals are their close friends
@Kalyaani-k4oАй бұрын
Oh..you are not at all dumb to believe someone who doesnt even know Ammu before this incident..no one knows better than the classmates!
@NehaNair-w7iАй бұрын
Btw how do you know these ppl better than their classmates?Use common sense vro!
@PriyankaKrishna-c5gАй бұрын
Ee incident nadakkunnathinu munne ammu ne ariyarunnoo ? ?
@arcaneegirlАй бұрын
Plot twist : these are fake accounts created by one person 😹 bcoz all accounts are created yesterday..
@NehaNair-w7iАй бұрын
@@arcaneegirl ore account il ninn ella comments um idunnathin entha prob?? Veruthe account create cheyyunnath enthina😂😂vivaram illayma parayalle mister
pathanamthitta muthoot hospitalile labour room nursmaree kandaanu padikkendathu...ithrayum snehavum supportum cheyyunnavar.....nammude amma nokkunna polaanu dr maarum angane thanne aanu....athratholam care cheyyum..namukkoru budhimuttum undakkillaaa🥰😘😘😘
@celinejoseph5533Ай бұрын
Ragging happened only because of college authorities negligence. If authorities warning students when they joining their course noone will do raging. Just tell each and every students if you peoples, do raging anyone, we will dissmiss from your courses.Authorities should be take strict action against raging.Every raging happened because of authorities negligence
@joshuaowncountry7107Ай бұрын
കുറേക്കാലം കൂടി ഒരു ആൺകുട്ടിയെ കണ്ടു ം...❤🎉 നീയാണ് യഥാർത്ഥ ഡബിൾ ചങ്കൻ 💪 ഈ പൂറികളുടെ പേരും മുഖവും കാണിക്കാൻ നീ കാണിച്ച ധൈര്യം ഇവിടത്തെ മാമാ മാധ്യമങ്ങൾക്ക് ഇല്ല
@SallunavasАй бұрын
ഇങ്ങനെയൊരു വാർത്ത എവിടെയും കണ്ടില്ല..😢
@anjo110Ай бұрын
Hostel life is not same for everyone 🥺
@broskiyeahhАй бұрын
Say no to ragging🧠
@ayshaaysha-xm8glАй бұрын
ഇനി ആ അഹങ്കാരികളുടെ photo ittathil വേറെ കേസ് വരുമോ ബ്രോ,നിങ്ങൾക്കു എന്റെ കുട്ടികളും nursing students aaanu ippo pedithonunu ee vishayam vannappo njan ennum chodhikum enthelum prashmundo ennu pakshe avarorumm parayilla enik veshamamaakunnu karuthi ivide jeevikaanum pattille, pakshe oru ente makkalku enthelum sambhavichaal njan jeevichirikkilla,,
Labor roomile chila nurse maar saathaan maarrkkaalum appuram aanu..vedanichu karanjal polum vazhakku parayum..pinne kali aakki chirikkalum...ithonnum aarum parayunnilla
@Sector3062Ай бұрын
അവരെ മാലാഖ ആണെന്ന് പറഞ്ഞ് Glorify ചെയ്യുന്ന പരിപാടി നമ്മൾ നിർത്തണം
@JayaLekshmi-z5xАй бұрын
Yes അതേ. നിർത്തണം
@jismithomas-e3jАй бұрын
Anubhavam undu oruthi stitch ilakkiyathaa njan orthu ente face motham ilakki ennu 🙈
@VvklVvkl-s2x19 күн бұрын
Salute asking ❤❤❤❤❤
@gokularavind4056Ай бұрын
The case is ongoing, so let's hear the opposition's comments as well. We are not yet in a position to comment on what happened. Let the court and authorities conduct a proper investigation to understand the situation thoroughly. DO NOT BLINDLY BELIEVE THE NARRATIVES THE MEDIA PRESENTS; THE STORY MIGHT BE DIFFERENT.