ഞാൻ നോർത്ത് പറവൂർ പോലീസ് സ്റ്റേഷനിൽ അടുത്തായിടെ 😢പോയിട്ടുണ്ട് വളരെ മാന്യമായ പെരുമാറ്റം ഉള്ള ഉദ്യോഗസ്ഥർ ആണ് ഉള്ളത്
@vinayantmadhavanАй бұрын
ഇപ്പോൾ നേരിട്ട് അറിഞ്ഞപ്പോൾ ആണ് പോലീസിലെ പ്രശ്നങ്ങൾ എന്തുകൊണ്ടാണ് എന്ന് മനസ്സിലാകുന്നത്.. ആദ്യം ഇടി, തെറി, റഫ് ആയിട്ടുള്ള പെരുമാറ്റം ഒക്കെ ആണ് ഇവരുടെ രീതി. നമ്മൾ സ്റ്റേഷനിൽ ചെന്നാൽ കുറെ വെറുത്തു പോകും.. എന്നാൽ നല്ല രീതിയിൽ പെരുമാറുന്ന ഉദ്യോഗസ്ഥരും ഉണ്ട്, കുറവാണ് എന്ന് മാത്രം. പോലീസ് നു stress ഉണ്ട്, ഇതിനു കാരണം management &രാഷ്ട്രീയക്കാർ ആണ്. SI യുടെ കാര്യം ആണ് കട്ട പൊക.. നല്ല ഭരണാധികാരികളെ തിരഞ്ഞെടുത്തു ജനങ്ങൾ എന്ന് ജയിപ്പിക്കുന്നോ അന്ന് പോലീസ് നന്നാവും.പോലീസിനെക്കാൾ പ്രഷർ, WORK ലോഡ് കൂടുതൽ ആണ് സൈന്യത്തിന്, പക്ഷെ അവർ ജനങ്ങളോട് മാന്യമായി ആണ് പെരുമാറുന്നത്.അത് കൊണ്ടും കൂടിയാണ് സൈനികനെ ജനങ്ങൾ കൂടുതൽ ഇഷ്ടപ്പെടുന്നത്.
@krishnendhuk9963Ай бұрын
Deepthi seethathode (njgal inganokkeya ) nte puthiya video yil gouravamaya oru preshnam unnayichittund. Athine patti aneshikkanam dhanush chetta
@arun.h.kallumkaramelathilАй бұрын
ഹീയ്യോ ചിരിക്കാൻ വയ്യേ 😂😂😂😂
@skymail1042Ай бұрын
ആധാർ എടുക്കാൻ, ഫോട്ടോ എടുക്കാൻ ആലങ്ങാട് ചെല്ലണമെcന്ന് അറിഞ്ഞു, ഞാനും ഹസ്ബന്റും കൂടി പോയി. ഞങ്ങൾ ഈ നാട്ടിലെത്തിയിട്ട് അധികം നാളായില്ല, കൂടാതെ ഒരുപാട് വര്ഷങ്ങളായി പ്രവാസികളും. ആലങ്ങാട് ചെന്ന് ഈ സ്ഥലം അന്വേഷിച്ചപ്പോൾ കുറേക്കൂടി ചെന്നാൽ, കൃഷിവകുപ്പിന്റെ ഓഫീസ് കാണും. അതിന്റെ മുകളിലായിട്ടാണ്, എത്തേണ്ടത് എന്നു പറഞ്ഞു. ഞങ്ങൾ അവിടെ ചെന്നു. അവിടെവെച്ചു കണ്ട രണ്ട് താത്തമാരോട് ഒന്നുകൂടി ചോദിച്ചു, സ്ഥലം കൺഫേം ചെയ്തു. അവർ മുകളിലേക്ക് കൈ ചൂണ്ടി. കുത്തനെയുള്ള കയറ്റത്തിലേക്ക് നോക്കിയപ്പോൾ, ബോർഡോ മറ്റെന്തെങ്കിലും കാണാൻ പറ്റുന്നില്ല. ഹസ്ബൻഡ് എന്നെ മുകളിലേക്ക് പറഞ്ഞു വിട്ടു. പുള്ളി കാർ മുകളിലേക്ക് കയറ്റാനുള്ള യത്നത്തിൽ ആയിരുന്നു. (ഇടുങ്ങിയ വഴിയിൽ കാർ ഇടാനുള്ള സ്ഥലം അവിടെയില്ല.) ഞാൻ കൂളായി മുന്നിൽ കണ്ട ഓഫീസിലേക്ക് കയറിച്ചെന്നു. കാക്കിധാരിയും തോക്ക്ധാരിയുമായ ഒരാൾ വന്ന് കാര്യം എന്തെന്ന് ചോദിച്ചു. രാവിലെ SBI യിൽ ചെന്നപ്പോൾ, അവിടെയും ഈ ഡ്രസ്സുള്ളയാളെ കണ്ടതുകൊണ്ട്, എനിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല. "ഞങ്ങൾ ഫോട്ടോ എടുക്കാൻ വന്നതാണ്", എന്ന് ഞാൻ മറുപടി പറഞ്ഞു. "വാ" എന്നു പറഞ്ഞു, ഞങ്ങളെ വലിയൊരു മുറിയിലേക്ക് കൊണ്ടുപോയി ഇരുത്തി. അവിടെ പോലിസ് ഡ്രസ്സിൽ, ആണും പെണ്ണുമായി കുറേ പേർ. ഞങ്ങൾക്ക് സ്ഥലം തെറ്റിയെന്ന് മനസ്സിലായി. അവിടെ ഉണ്ടായിരുന്നവർ ഞങ്ങളോട് കാര്യം ചോദിച്ചു. അവരെല്ലാവരും മതിമറന്നു ചിരിച്ചു. ശരിയായ സ്ഥലം പറഞ്ഞു തന്നു. എന്നിട്ട്, ഞങ്ങൾ അന്വേഷിച്ചു ചെന്ന സ്ഥലം അതുതന്നെ ആയിരുന്നു, കുറച്ചു ദിവസമേ ആയിട്ടുള്ളൂ പോലിസ് സ്റ്റേഷൻ അവിടേക്ക് മാറ്റിയിട്ട് എന്നു പറഞ്ഞു. ഏതായാലും, അവരെല്ലാം വളരെ മാന്യമായാണ് ഞങ്ങളോട് പെരുമാറിയത്. തിരിച്ചിറങ്ങിയപ്പോൾ, അവർ സ്റ്റേഷന്റെ ബോർഡ് കാണിച്ചു തന്നു. താഴെ നിന്ന് അത് കാണില്ല.
@അരുൺ.ആർАй бұрын
ഇതിൽ ശ്യാം ബ്രോ വേണമായിരുന്നു. ചിരിച്ചുമരിക്കാമായിരുന്നു
@bindujy7766Ай бұрын
പാവം മനുഷ്യൻ
@hari4406Ай бұрын
ഡേയ് പോലീസിന് അങ്ങനെ ഇടിക്കാൻ ഒന്നും നിയമപരമായി അധികാരമില്ല. എന്തെങ്കിലും നിയമവിരുദ്ധമായി കണ്ടാൽ അറസ്റ്റ് ചെയ്യാം. അല്ലാതെ വെറുതെ അടിക്കാൻ ഇടിക്കാൻ ഒന്നും പറ്റില്ല പ്രകോപനം ഉണ്ടെങ്കിൽ പോലും. വേണമെങ്കിൽ തെറി വിളിച്ചത് അറസ്റ്റ് ചെയ്യാം. നിങ്ങൾ ഇവിടുത്തെ രീതി ഇങ്ങനെയാണ് എന്നു വിചാരിക്കാതെ അതിലെ തെറ്റും ശരിയും നിയമവും ന്യായവും ആലോചിക്കുക.
@subidevu4002Ай бұрын
പോലീസ് കേന്റീൻ പോലീസുകാർക്ക് മാത്രം അല്ല , കോഴിക്കോട് പോലീസ് കേന്റീനിൽ പണം കൊടുത്താൽ ഭക്ഷണം എല്ലാവർക്കും കിട്ടും
@shyamjithks4113Ай бұрын
പിണുങ്ങാണ്ടി പോലീസ് ഇതല്ല ഇതിനപ്പുറവും ചെയ്യും
@gireeshchathoth6743Ай бұрын
ഓണതല്ല് കൂടെ സദ്യയും
@nikhil_p41Ай бұрын
ഫ്രസ്‌ട്രേഷൻ ഒരു ന്യായമല്ല. ഓണവും വിഷുവും ഒന്നും കൂടാൻ പറ്റില്ല, 24 മണിക്കൂറും ഡ്യൂട്ടിയാവും എന്നറിഞ്ഞു കൊണ്ട് തന്നെയല്ലേ ഈ ജോലിക്ക് ചേരുന്നത്? മുകളിൽ നിന്നുള്ള പ്രഷറും തെറിവിളിയും മനസ്സിലാക്കാം, പക്ഷേ ഓണത്തിന് വീട്ടിൽ പോകാൻ പറ്റാത്തത് നാട്ടുകാരുടെ നെഞ്ചത്ത് കയറാൻ ഒരു കാരണമല്ല. രണ്ടാമത്, ഈ അടി കൊണ്ടു എന്നു പറയുന്നവൻ പറയുന്നത് സത്യമാണോ എന്നറിയില്ല. അത് ക്ലാരിഫൈ ചെയ്തിട്ട് പോലീസിനെ കുറ്റം പറയാം.
Pattiya sthallam annu .....chellannn...😂😂😂super ..
@Ponnu938Ай бұрын
👍
@csj09Ай бұрын
ഓണത്തല്ല് ഓണത്തിൻ്റെ ഒരു ഭാഗം അല്ലെ ? ഒരു കോമഡി സ്‌കിറ്റിനുള്ള വകുപ്പ് ഉണ്ടല്ലോ, എന്താ അല്ലെ😂😂😂
@jojioommencheriyan7323Ай бұрын
Syam evide. ?
@shajisebastian43Ай бұрын
😀😅🤣🤣🤣
@nikhilbabu3730Ай бұрын
Over smart kali....
@hari4406Ай бұрын
അത്രയും വലിയ പ്രഷർ ഒന്നും പോലീസിൽ ഒരു ആവശ്യമില്ല. നല്ല മാനേജ്മെന്റ് മോശം മാനേജ്മെന്റ് എന്നൊക്കെ പലതരം മാനേജ്മെന്റ് ഉണ്ട്. മോശം മാനേജ്മെന്റിൽ ജോലി ചെയ്യാൻ പ്രഷർ അനാവശ്യമായി ഉണ്ടാക്കും. ഇപ്പോൾ ഒരു CA ആത്മഹത്യ ചെയ്തതും ഒക്കെ അതിന് ഉദാഹരണമാണ്. ശരിയായി മാനേജ്മെന്റ് ചെയ്താൽ ഒരു പ്രഷറും ഇല്ലാതെ പോലീസിന് ജോലി ചെയ്യുന്ന സാഹചര്യം ഉണ്ടാക്കാൻ പറ്റും. ശാസ്ത്രീയമായി വളരെ ചിട്ടയോടെ ജോലി ചെയ്യുന്ന എത്രയോ രാജ്യങ്ങളിൽ അവിടുത്തെ പോലീസ്. ഇവിടെ പോലീസിന് എന്ത് പ്രൊഫഷണലിസം ആണ് ഉള്ളത്? എന്ത് പെരുമാറ്റ ചട്ടമാണ് ഉള്ളത്? ഇവിടെ ഒരു കോപ്പും ഇല്ല. പറ തെറി എന്നു തെറി പറയാനും ഇടിക്കാനും മാത്രം അറിയാം.
@harideepam7762Ай бұрын
Shyam elle
@abhiindia1978Ай бұрын
If they can’t handle pressure they must leave the job and join private sector
@sonythomas9772Ай бұрын
ഓണ സദ്യ കഴിക്കാൻ പോലീസ് സ്റ്റേഷനിൽ കേറി പരിപ്പ് കറി ചോദിച്ച സുമിത്തിന്, നെയ്യും പരിപ്പും കൂട്ടി സദ്യ കൊടുത്തു വിട്ട കേരള പോലീസിന് അഭിനന്ദനങ്ങൾ. ❤️
@hari4406Ай бұрын
എന്ത് ഊളയാടോ താൻ? ഒന്നുകിൽ സദ്യ കൊടുക്കുക. വലിയ ചിലവില്ല അബദ്ധത്തിൽ ചോദിച്ചു വന്ന ഒരാളോട് ഇത് കാൻടീൻ അല്ല ഇവിടെ സദ്യ ഇല്ല എന്നു പറയാൻ. അതിനു പകരം എന്ത് ക്രിമിനൽ തൊട്ടിത്തരം ആണ് ആ പോലീസുകാർ ചെയ്തത്? ഇതാണോ പോലീസ് പ്രൊഫഷണലിസം? മധുവിനെ എന്ന യുവാവിനെ ഇതുപോലെ തല്ലിയാണ് കൊന്നത്. ഒരു ഊണ് ഉണ്ടോ എന്നാണു തിരക്കിയത്. അല്ലാതെ കഞ്ചാവുണ്ടോ എന്നല്ല.
@manishpaul-cm2dgАй бұрын
ഇല്ലാത്തത് പറയരുത്... റീച്ച് കിട്ടാൻ വേണ്ടി വാർത്ത സ്വയം ഉണ്ടാക്കുന്നത് ശരിയല്ല
@godzila-c5fАй бұрын
Aadyam poyi vartha kaan
@kuvallamvlogsАй бұрын
ഭക്ഷണമല്ലേ? കുറച്ചു കൊടുത്താൽ എന്താനിത്ര അടിക്കേണ്ട കാര്യം?