"അത് തന്തയി *****ണ്‌ 😡" ചുട്ട മറുപടിയുമായി ഫിറോസ് | Sajna -Firoz Divorce | Interview

  Рет қаралды 350,867

Jango Space TV

Jango Space TV

Күн бұрын

Пікірлер: 458
@chinchugopal1658
@chinchugopal1658 11 ай бұрын
ഡിവോഴ്സ് ആയിട്ടും അങ്ങോട്ടും ഇങ്ങോട്ടും കുറ്റം പറഞ്ഞോണ്ട് നടക്കുന്നില്ല എന്നത് നല്ല കാര്യമാണ് 👍🏻
@vasanthakumarir4649
@vasanthakumarir4649 11 ай бұрын
P mj
@dilshadarrakkal
@dilshadarrakkal 11 ай бұрын
12:28 ivare karyam nokkall alle nammallla panni onnuu poo chechiii😂😂😂
@smithabiju9001
@smithabiju9001 10 ай бұрын
Pinnae enthanithu utube reach undakkan puthiya drama😅😅
@amrithaajayan5673
@amrithaajayan5673 10 ай бұрын
1
@Riyas...
@Riyas... 11 ай бұрын
ഞാൻ പറന്ന് പറന്ന് പലതും കൊത്തി തിന്നു . അവളും പറക്കാൻ ശ്രമിച്ചു പക്ഷേ അത് എനിക്കിഷ്ടപ്പെട്ടില്ല😂😂
@ashiiinnnnn
@ashiiinnnnn 11 ай бұрын
😀
@Sreedevisree5622
@Sreedevisree5622 11 ай бұрын
ഏത് ജീവിതവും വേർപിരിയണമെങ്കിൽ അതിന് ഒരു കാരണമുണ്ട് വെറുതെ പിരിയാൻ കൂട്ടുകാരല്ല ജീവിത പങ്കാളികളാണ് മക്കളുടെ മാതാപിതാക്കളാണ് ...... ഒത്തു പോകാൻ കഴിയാതെ വരുമ്പോൾ പിരിയുന്നതാണ് നല്ലത്.
@sujithsujithks2388
@sujithsujithks2388 11 ай бұрын
Nice 💞 🙏🏻🧘🧘‍♀️🫂
@rashida8188
@rashida8188 10 ай бұрын
Venamenkil pinneed onnikkalo nthaa sontham thettkal enthaayirunno athokke onn ariyaan edakk ighaneyokke nallathaa. Cheriya pinakkam kond nannavaathath namukk avare kaaryathil edapedaan kazhizhaatha reethiyil nammalil ninnum avar maari orupaad karyaghil vijayikkunnath kandaa namma polum avasanam thott kodukkum avide Vijayam👍👍arasparam vitt kodukkan ulla manas 2 perkum undaayenkile dhambathyam success aavulloo. Kuttikalde ummayum uppayum avarde koode undaavane prarthikunnu 😞😔❤💞
@rekhajagadheesh214
@rekhajagadheesh214 11 ай бұрын
ഏതൊക്കയോ രണ്ട് പേര് ചേർന്നു പിരിയാൻ തീരുമാനിച്ചു അത് വ്യക്തിപരമായ കാര്യം അതുകൊണ്ട് എന്തിനാ ഇങ്ങനെ inteview എന്നാണ് ഞാൻ ആലോചിക്കുന്നേ, അവർ പിരിയുന്നതിൽ ജനങൾക്ക് എന്താണ് കിട്ടുന്നത്, പണ്ടൊക്കെ interview എന്നാൽ ഒരു നിലവാരം ഇണ്ടായിരുന്നു ഇപ്പോ 😂
@sherin3896
@sherin3896 10 ай бұрын
നാടകമാണ്. ശ്രദ്ധ കിട്ടാൻ
@pp-od2ht
@pp-od2ht 10 ай бұрын
Ivan sradha kittan andu chayyum Andum parayum Kaakkaanu andu divorce
@Alameen_90
@Alameen_90 11 ай бұрын
Bigg Boss contestent Soorya chechiye' ഇയാൾക്ക് മുൻ മ്പേ പരിചയം ഉണ്ട് .എന്നിട്ടും ഇയാൾ അവരെപ്പറ്റി എന്തൊക്കെ വൃത്തികേടുകളാ പറഞ്ഞേ; 😡എന്നിട്ട് friend ആയിട്ടുള്ള ആളെ ഒന്നും പറയില്ല പോലും🤬
@KidsChanel16
@KidsChanel16 11 ай бұрын
Iyal engum vidilla . Athu thanne karyam... Ingane ullorude koode jeevikkan paada
@MrSiyad007
@MrSiyad007 11 ай бұрын
തോൽവിയും വേണം വിജയവും വേണം ❤
@gathajam8682
@gathajam8682 10 ай бұрын
ആണുങ്ങൾ എപ്പോഴും സപ്പോർട്ട് ചെയ്യുന്നത് അവർ വരച്ചിട്ടുള്ള ഒരു വരയ്ക്കകത്തു നിൽക്കുമ്പോളാണ് അതിൽ കൂടുതൽ വളരുമ്പോൾ അവർക്കു ആ സപ്പോർട്ട് നല്കാൻ കഴിയില്ല.ഉയർന്നു പറക്കാൻ കഴിവുള്ള പട്ടങ്ങളെ ഉയർത്തിവിടുക തന്നെ വേണം. എല്ലാ പട്ടങ്ങളും പൊട്ടിവീഴും എന്നുള്ളത് മിഥ്യാധാരണയാണ് ..ആദ്യം വീഴും അതിൽ നിന്നാണ് പിന്നെ ഉയരത്തിൽ എങ്ങനെ വീഴാതെ പറക്കാം എന്ന് പഠിക്കുന്നത് .
@mindrelax545
@mindrelax545 10 ай бұрын
pakshe angane uyarn parakkunna pattatinum tazhe oral atinte charadu valikkan venam...athum potich poyal kurach dooram pokumbol swayam illathe akum..pattam ayalum manushyar ayalum..
@lalulalu8041
@lalulalu8041 10 ай бұрын
അങ്ങനെ തോന്നിയ പോലെ ഉയർന്നു പറക്കാൻ കല്യാണം കഴിക്കരുത് കഴിച്ചാൽ മറ്റേ ആളുടെ താല്പര്യങ്ങൾ കൂടെ പരിഗണിക്കണം 👍😂
@gathajam8682
@gathajam8682 10 ай бұрын
@@lalulalu8041 കല്യാണം കഴിച്ചിട്ട് പറക്കാൻ പറ്റുന്നില്ലെങ്കിൽ ഇവരെ പോലെ പിരിഞ്ഞാൽ മതി 😂
@ranirajeev5090
@ranirajeev5090 11 ай бұрын
Ith divorce onnumilla.new KZbin chanel thudanganulla psychological move😂.divorce ayalum one year.rejoin video pratheekshikam.ellarum padchu.youtubekarude adavuka21
@haseenahaseena2014
@haseenahaseena2014 10 ай бұрын
പുറമെയുള്ള വീക്ഷണത്തിൽ ഇവർക്ക് അങ്ങോട്ടും ഇങ്ങോട്ടും നല്ല സ്നേഹം ഉണ്ട്, ഈ പരസ്പരസ്നേഹമാണ് കുടുംബത്തിന്റെ അടിസ്ഥാനമെന്നതും, ആ ഒരു സ്നേഹത്തിന്റെ പുറത്തു മാത്രം നമുക്ക് തെറ്റുകുറ്റങ്ങൾ പൊറുത്തു ജീവിതം happy ആക്കാൻ പറ്റും, പിന്നെ എന്ത് കൊണ്ട് ഇവർ വേർപിരിയുന്നു? ഒരു ഹാർട്ട്‌ ടച്ച്‌ ആയ കാരണം ഉള്ളത് കൊണ്ടാണല്ലോ, അപ്പോൾ അവിടെ എവിടെ ആണ് happy love ഉള്ളത്,
@PriyaPriyas-m5e
@PriyaPriyas-m5e 11 ай бұрын
Sajna istamayirynnu. Divorce ennu ketappol kooduthal istamai..bz inganae ulla prathanae sahikandallo..avar oru pavam self respect kudae jeevikamalli❤
@mumtazhamza1977
@mumtazhamza1977 11 ай бұрын
എല്ലാം കാലം തെളിയിക്കും ഫിറോസിനെ പറഞ്ഞവനും അവളുമാരും റ എല്ലാം എന്നെങ്കിലും മനസിലാക്കും മുകളിൽ ഒരാൾ ഉണ്ട് എല്ലാം തെളിയിക്കും
@SashiKala-yq6cv
@SashiKala-yq6cv 10 ай бұрын
നല്ല ചോദ്യത്തിന് നല്ല മറുപടി സൂപ്പർ ആയി ❤❤❤❤❤
@lailathayyath2719
@lailathayyath2719 11 ай бұрын
ഇതിൽ സംസാരം കേട്ട് ഫിറോസിനെ ഇഷ്ടമായി നിങൾക്ക് രണ്ടുപേരും പിരിയാതെ ഇരുന്നൂടെ അങ്ങനെ ആണ് തോന്നി അത് ❤
@_mr_rono_cr_
@_mr_rono_cr_ 10 ай бұрын
😢😢😮
@lovemalakha6904
@lovemalakha6904 11 ай бұрын
Reason ഡയറക്റ്റ് aanu. Sajina കൂടുതൽ explore ചെയ്യാൻ ആഗ്രഹിക്കുന്നു. Firoz നു അയാളുടെ wife നു എത്രത്തോളം explore ചെയ്യാൻ ഉള്ള സ്പേസ് കൊടുക്കണം എന്ന് ധാരണ ഉണ്ട്. രണ്ടും ചേരാതെ varumbol ഡിവോഴ്സ് ആണ് നല്ലത്.
@harishmasuresh5768
@harishmasuresh5768 11 ай бұрын
പുള്ളി നല്ല വിവരത്തോടെ സംസാരിക്കുന്നു... പുള്ളിയെ കുറിച്ചുള്ള കാഴ്ചപാട് മാറി വരുന്നു.
@LisAbe
@LisAbe 11 ай бұрын
അവതാരിക തുടക്കത്തിൽ കിടിലം ഫിറോസിനെ ഇട്ട് ആ വർത്തമാനം പറഞ്ഞത് gaslighting ആണ്. ഒരുമാതിരി. I never used to watch much tv back in the day, but still, even I knew Poli Firoz from dangerous boys. His face is known to most and dint need BigBoss for it. We recognize his from long fgs. Poli firoz handled the question really well and with grace. Good to see!
@chandramathykallupalathing413
@chandramathykallupalathing413 11 ай бұрын
ഭാര്യക്ക് കൂടുതല്‍ അവസരങ്ങള്‍ വരുമ്പോള്‍, ഭർത്താവിന് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത പ്രശ്നം. ഭാര്യ shooting, വിദേശ പ്രോഗ്രാം ഒക്കെ ആയി തിരക്കില്‍, അത്ര പണിയൊന്നും ഇല്ലാതെ കുട്ടികളുടെ കൂടെ ഭർത്താവ് വീട്ടില്‍, ശരാശരി പുരുഷന് അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണ്. ഭര്‍ത്താവ് വരച്ച വട്ടത്തിലുള്ളിൽ കിടന്നാൽ പ്രശ്നം വരില്ലായിരുന്നു. അവര്‍ക്ക്‌ പറക്കാന്‍ വേണ്ട space കൊടുക്കാന്‍ അയാള്‍ക്ക് കഴിയില്ല. ഇനി ഇതില്‍ കൂടുതല്‍ എങ്ങനെ പറയും interviewer.
@fightforjustice5472
@fightforjustice5472 10 ай бұрын
10 വർഷം ആ പെണ്ണിനെ സഹിച്ച ഫിറോസ് ന് ഒരായിരം പൂച്ചെണ്ടുകൾ 🌹🌹🌹🌹.... എലീന യുടെ day with star പരിപാടിയിൽ തന്നെ ആ സ്ത്രീയുടെ തനി സ്വരൂപം കുറെയൊക്കെ ഫിറോസ് തമാശയായി പറയുന്നുണ്ടായിരുന്നു.... ഇനിയെങ്കിലും ഫിറോസിന്റെ ജീവിതo സന്തോഷവും സമാധാനവും നിറഞ്ഞതാകട്ടെ.... കഴിയുമെങ്കിൽ ഇനി ഒരു പുനർവിവാഹത്തിന് മുതിരാതിരിക്കുക.... ഉള്ള സമാധാനം കളയാതിരിക്കുക....... ഒരു പെണ്ണ് ജീവിതത്തിൽ ഉണ്ടെങ്കിൽ ഉള്ള എല്ലാ മനഃസമാധാനവും സ്വാതന്ത്ര്യവും അതോടെ നഷ്ടമാകും..... അഥവാ മറിച്ചു ചിന്തിക്കുന്നെങ്കിൽ ആഴ്ചയിൽ മിക്കവാറും ബ്യൂട്ടിപാർലറിൽ കയറി ഇറങ്ങി ചുണ്ട് പെയിൻന്റ് പാട്ടയിൽ മുക്കി എപ്പോഴും ഓവറായി ഒരുങ്ങി വേഷം കെട്ടി നടക്കാത്ത വൃത്തിയുo വെടിപ്പും ക്വാളിറ്റി യും ഉള്ള ഒരു പെൺകുട്ടിയെ മാരി ചെയ്യുക...Best wishes 🌹🌹🌹🌹
@gathajam8682
@gathajam8682 10 ай бұрын
Very true..
@pp-od2ht
@pp-od2ht 10 ай бұрын
Kaakkkanallae
@febinarasheedfebins3215
@febinarasheedfebins3215 11 ай бұрын
Paguthi heart first wife kondooyi,randammatey heart sajnayum kondoyi,ini firooskak heart attack onnum varoolaaa,😍👍🏻
@shamlashamma3262
@shamlashamma3262 11 ай бұрын
😂😂😂
@kunjchikunjan7581
@kunjchikunjan7581 11 ай бұрын
Second marriage ആയിരുന്നോ ഫിറോസും സജ്‌നയും തമ്മിൽ?
@sujithsujithks2388
@sujithsujithks2388 11 ай бұрын
Freedom Oral Mattoralkku Kodukenda Onnalla. Athu Ellavarkkum Ulla Onnanu Athil Kai Kadathathe Irikkuka..🙏🏻🧘🧘‍♀️💞🫂
@meenasuresh7751
@meenasuresh7751 11 ай бұрын
ഫിറോസ് , സജ്‌ന എനിക്ക് നിങ്ങളോട് ഒന്നേ പറയാനുള്ളൂ . പൊരുത്തപ്പെട്ടു പോകാൻ കഴിഞ്ഞില്ല എങ്കിൽ പിരിഞ്ഞു പോകുക . മാന്യമായി . പരസ്പരം ചെളി വാരി എറിയാതെ . യൂട്ടേബേർസ് കാർക്ക് ആഘോഷിക്കാൻ കൊടുക്കരുത് . അത് നിങ്ങളുടെ മാത്രം സ്വകാര്യം ആയിരിക്കട്ടെ. രണ്ടു പേർക്കും നല്ലൊരു ജീവിതം ഉണ്ടാകട്ടെ. 🙏🙏🙏🙏
@rtvc61
@rtvc61 11 ай бұрын
കുഞ്ഞുങ്ങളെ ഓർത്ത് എങ്കിലും പിരിയാതെ ഇരുന്നു കൂടെ... 😢.. സജ്‌ന... ഫിറോസ്
@Crazy_things_30
@Crazy_things_30 11 ай бұрын
Pirinju already
@itzzmee6519
@itzzmee6519 11 ай бұрын
Apo Firozinte Shariqm ulla bharyayil ulla kunjo?? Aa Bhaaarya ithuvare divorce polum chaithittilla.. pakshe aa penninem athilulla kunjinem nokkaan Ee Sajna poothana sammathichittilla.. Firoz um Avalde maayaa lokathil mathimarannu.. ipolum original wife um molum avide nishabdhamaayi iarayunnundaavum.. maanam vitu jeevikkunna Randu janmangal 🤣🤣🤣
@sherinways8199
@sherinways8199 11 ай бұрын
കുഞ്ഞുങ്ങൾക്ക് വേണ്ടി ഇനിയൊരു 50 വർഷം കൂടി അനുഭവിക്കണമെന്നാണോ നിങ്ങൾ പറയുന്നത്... പരസ്പരം മടുത്തു ജീവിക്കുന്ന മാതാപിതാക്കളുടെ ഇടയിൽ കുഞ്ഞുങ്ങൾ ഭയങ്കര ഹാപ്പിയായി ജീവിക്കുമെന്ന് നിങ്ങള്ക്ക് തോന്നുന്നുണ്ടോ... പിന്നെ ഈ ഡിവോഴ്സ് ചെയ്യുന്നവരൊക്കെ മക്കളെ കൊണ്ടുപോയി അനാഥാലയത്തിൽ തള്ളുന്നില്ല... അവർ രണ്ടുപേരും മാറി മാറി മക്കളെ നല്ല രീതിയിൽ സംരക്ഷിക്കും...
@berry_colorz
@berry_colorz 11 ай бұрын
Ooo ee piller sentiments onnu nirthi koode. It is not good for a child to live in a toxic environment.
@vijayalakshmikunjamma6904
@vijayalakshmikunjamma6904 10 ай бұрын
മറ്റുള്ളവരെ സന്തോഷിപ്പിച്ചു ജീവിക്കാൻ ഒരു സ്ത്രീയുടെ അവകാശം അവളുടെ ജീവിതം നശിപ്പിക്കണോ. ഇന്ന് അവൻ ഫിലോസഫി അടിക്കുന്നു. ഓർമ്മയുണ്ടോ ഭാഗ്യ ലക്ഷ്മിയെ കരയിച്ചു. പുറത്ത് ചാടിച്ചത്. അവരുടെ തകർന്ന് നുറുങ്ങിയ ഹൃദയം, വീണ്ടും വീണ്ടും കുത്തികീറി ആ നീറ്റൽ കണ്ടു ആസ്വാദിക്കുക ആയിരുന്നു അയാൾ. ഭാഗ്യലക്ഷ്‌മിയുടെ കണ്ണീർ വെറുതെ പോകുമോ. ഈശ്വരൻ മാപ്പ് കൊടുക്കട്ടെ
@sruthivasudevan1351
@sruthivasudevan1351 11 ай бұрын
ബിഗ്‌ബോസ് കാണുമ്പോൾ അറിയാം ഫിറോസിന്റെ സ്ട്രോങ്ങ്‌ piller ആണ് സജ്‌ന.. എത്ര ദേഷ്യപ്പെട്ടിരിക്കുന്ന സമയത്തും സജ്‌നക്കു കണ്ട്രോൾ ചെയ്യാൻ പറ്റുമായിരുന്നു. ആ prgm കണ്ടപ്പോൾ തൊട്ട് എനിക്ക് സജ്‌നയെ ഭയങ്കര ഇഷ്ടമാ❤️. ഡിവോഴ്സ് ആയി ന്ന്‌ കേൾക്കുമ്പോൾ 😢
@kannankollam1711
@kannankollam1711 11 ай бұрын
സജന രക്ഷപ്പെടുക ആണ് ചെയ്തത് ഫിറോസിനെ പോലുള്ള ആളോടൊപ്പം ജീവിക്കുന്നത് തന്നെ വല്ലാത്ത വിയർപ്പും മുട്ടല ആണ് ഈ തീരുമാനം നേരത്തെ ഉണ്ടാവണ്ടേ ആയിരുന്നു എന്തായാലും ഇപ്പോഴെങ്കിലും സജനയ്ക്ക് ഈ ബോധ്യം വന്നു തുടങ്ങിയല്ലോ അത് തന്നെ വലിയ കാര്യം
@ShanavasShaanu
@ShanavasShaanu 11 ай бұрын
Jeevitham Marana Maass 🎵🎶😌
@Nishanisha-gu3hq
@Nishanisha-gu3hq 11 ай бұрын
ഇതിനാണ് പറയുന്നത് കർമ
@sujathasudev8651
@sujathasudev8651 11 ай бұрын
മറ്റുള്ളവരെ കളിയാക്കാനും മാനസികരോഗി എന്ന് വിളിക്കാനൊക്കെ എളുപ്പമാണ് ഫിറോസേ .2 ജിവിതം കിട്ടിയിട്ടും ഒന്ന് പോലും നിലനിർത്താനായില്ലല്ലോ നിനക്ക് ഇനിയെങ്കിലും നന്നാവ്👍
@ushavijaykumar2871
@ushavijaykumar2871 11 ай бұрын
👍👍
@itzzmee6519
@itzzmee6519 11 ай бұрын
Swantham bharyayeyum kunjineyum nokkaatha Ivan aano Nannaavaan pokunne.. padachavan ivane veruthe vidillaa.. avaleyum….
@Epictravelvibes
@Epictravelvibes 11 ай бұрын
Ennum pwoli firoz ishttam.. Ithil entha avar purayunnath enthennaal sajna k movies okke elladthu ninnum varunnu tamil and all.. ellaathinum vidaan firoz nu ishtalla.. but sajna k athokkeyaan ishttam.. so firoz avare avare paattinu vittu.. 👍🏻
@lathikaravindran9303
@lathikaravindran9303 11 ай бұрын
ആരെന്തു പറഞ്ഞാലും ഫിറോസ് നല്ല മനസിനുടമയാണ്.
@pp-od2ht
@pp-od2ht 10 ай бұрын
Ivan ninda mattavan aano Nee karanamaano I at puditunnadu Oru doubt
@sameerchemmazhathu4473
@sameerchemmazhathu4473 11 ай бұрын
എടോ തനിക്ക് സജ്നായുടെ ഉമ്മയേ... സ്വന്തം ഉമ്മായെ പോലെ നോക്കികൂടാരുന്നോ
@shahala1358
@shahala1358 11 ай бұрын
Ath swanthm umma allalo😂
@balugsidentertainment5147
@balugsidentertainment5147 11 ай бұрын
ഇത് ഇവർ തമ്മിലുള്ള കളിയാകാനാണ് സാധ്യത -- കുറെ ആയി ലൈം ലൈറ്റിൽ ഇല്ലായിരുന്നില്ലല്ലോ ഇപ്പൊ ആയി..... കുറച്ചുകഴിഞ്ഞു ഒരു ഒന്നിച്ചേരലുകൾ ഉണ്ടാകും അതും നിങ്ങൾ ഇന്റർവ്യു ചെയ്യും 😃😃😃
@jollyraj2665
@jollyraj2665 11 ай бұрын
Njanum ihu thanne vicharichu
@sairapramod2645
@sairapramod2645 11 ай бұрын
എന്ത് വാ ഇയാൾ പറയുന്നത്. മനസ്സിലാക്കി എടുക്കാൻ വല്ല ക്ലാസിനും പോകേണ്ടി വരുമല്ലോ
@andrewsdc
@andrewsdc 11 ай бұрын
🤣🤣🤣
@jahfarmk758
@jahfarmk758 11 ай бұрын
Sajna kuttithamulla kutiyaayi thoniyitilla, She is mature, brave & strong woman 🔥👍
@ajmalkhan-np9qu
@ajmalkhan-np9qu 10 ай бұрын
Theangaya
@sreekanthsreedhar5878
@sreekanthsreedhar5878 11 ай бұрын
ഈ വക ഡിവോഴ്സ് ട്രെൻഡ് വച്ചു റീച് കൂട്ടുന്ന പരിപാടി കൊണ്ട് വന്ന മല്ലു ഫാമിലി 🤭 സുജിൻ പൊന്നൂസ് ബിഗ് സല്യൂട്ട് 🙏
@NishaNisha-rk5yh
@NishaNisha-rk5yh 11 ай бұрын
Njanum orthu.ini athupole vallathum aanno ? enthannengilum nammakkentha😅
@shyam4all766
@shyam4all766 11 ай бұрын
BB ലെ ഇവരുടെ സ്വഭാവം വെച്ചിട്ട് ഇത് രണ്ടിന്റെയും കൂടി ഡ്രാമയാണെന്ന് തോന്നുന്നു .
@binuvijayan3807
@binuvijayan3807 11 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@shamifiros4832
@shamifiros4832 11 ай бұрын
Yes enikkum thonni
@Tony93788
@Tony93788 11 ай бұрын
Sathyam
@aynu3088
@aynu3088 11 ай бұрын
എന്തിനി??
@gayathrimanjunadh631
@gayathrimanjunadh631 11 ай бұрын
Enikkum thonni
@Skr.-qj8xv
@Skr.-qj8xv 11 ай бұрын
ഒരു പാവം മനുഷ്യനെ സമൂഹമദ്ധ്യത്തിൽ പരിഹസിച്ചപ്പോൾ നീയറിയണമായിരുന്നു.. രണ്ട് വിക്കറ്റ് നിലവിൽ വീണു.😄😄😄😄 അടുത്തത് ആര് ..😝😀😀 കർമ്മ😄😄😄😄
@trivandrumlife8118
@trivandrumlife8118 11 ай бұрын
റിയാസ്
@sujilkallissery
@sujilkallissery 11 ай бұрын
ഏതാണ് ആ പാവം മനുഷ്യൻ?? വെട്ടാവളിയൻ റോബിൻ ആണോ? 🤣🤣
@aynu3088
@aynu3088 11 ай бұрын
തള്ളിസ്റ്റ് റോബിനെ ആണോ ഉദേശിച്ചത് അവനു കൊടുത്തത് കുറഞ്ഞു പോയി
@Skr.-qj8xv
@Skr.-qj8xv 11 ай бұрын
@@sujilkallissery 😀😀😀😀😝😝😝😝😝 അയാൾക്കെതിരെ . കളി .നിയമം പാലിക്കാതെ കള്ളക്കളി കളിച്ചവൻ ന്മാരുടെയും .അതിന് കുടപിടിച്ചവൻ ന്മാരുടെയും വിക്കറ്റുകൾ നിശ്ചിത ഇടവേളകളിൽ വീണു കൊണ്ടിരിക്കും.😀😀😀 😄😄😄 കാരണം നേരും. നെറിയും. കെട്ടവൻമാരുടെഈ കളിയിൽ സാക്ഷാൽ അബയറും അയാൾക്കൊപ്പ മായിരിക്കും. കൂടെ ജയവും ...പിന്നെ സ്വന്തം റേഷൻ കാർഡിലെ പേര് എന്തിനാണ മറ്റുള്ളവരെ വിളിക്കുന്നത് 😀😀😀 അത് ചെറ്റത്തരം
@ushavijaykumar2871
@ushavijaykumar2871 11 ай бұрын
😁😁
@വാനമ്പാടി-ഠ5യ
@വാനമ്പാടി-ഠ5യ 11 ай бұрын
ഒരുമിച്ചുള്ള തരികിട കാണിച്ചു രണ്ടുപേര്‍ക്കും മടുത്തു... രണ്ടുപേര്‍ക്കും പരസ്പരം മനസ്സിലായി തരികിടകള്‍ ഒരുമിച്ച് പോയാൽ ശരിയാകില്ലാന്നു ഇനിയെങ്കിലും രണ്ടും നന്നാകുമായിരിക്കും
@angel_cheekku_1115
@angel_cheekku_1115 11 ай бұрын
സത്യത്തിൽ പ്രേക്ഷകരെക്കാൾ anchor ചേച്ചിക്ക് ആണല്ലോ ഇതെപ്പറ്റി അറിയാൻ കൂടുതൽ ആകാംഷ 😂😂😂😂
@nibudevasia8722
@nibudevasia8722 11 ай бұрын
എന്നാ താനെങ്കിലും സഭാവിക്കാനുളെതു ഇനി രണ്ടു പെരും അവരുടെ കാര്യം നോക്കി സന്തോഷമായി ട്ടു ജീവിക്കുക
@aynu3088
@aynu3088 11 ай бұрын
മനസിലായത് sajnakk കുറെ അവസരങ്ങളും dubai പോലുള്ള സ്ഥലങ്ങളിൽ പോകാനുള്ള അവസരവും ഒക്കെ കിട്ടി firoz നു അത് ആ ലെവലിൽ ഉൾകൊള്ളാൻ ആയില്ല so പിരിഞ്ഞു....
@sheenasubash
@sheenasubash 11 ай бұрын
എനിക്കും അതു തന്നെയാണ് മനസ്സിലായത്.
@anjanapv3286
@anjanapv3286 11 ай бұрын
Yes
@Loveandloveonly170
@Loveandloveonly170 11 ай бұрын
Nalla maturity ulla anchor❤❤❤❤❤❤
@mariyakuttyhaseena6794
@mariyakuttyhaseena6794 11 ай бұрын
യഥാർത്ഥ പ്രണയം ഉണ്ടക്കിലെ piriyathirikkan കയിയൂ അത് വളരെ കുറച്ച് മാത്രം അവകാശപ്പെട്ടതാണ് അത് കിട്ടാൻ പ്രയാസമാണ്😮😮
@royaltraders894
@royaltraders894 11 ай бұрын
Drne vishamippichavarkkellm panikittunnund
@LIPZA-qb6ny
@LIPZA-qb6ny 11 ай бұрын
Dr. റെ താൻ എന്തൊക്കെ പറഞ്ഞു തനിക്കു ഇതൊന്നും പോരാ.... ആരെയും ദ്രോഹി ക്കാതെ ജീവിക്കടോ......
@fawazzayani
@fawazzayani 11 ай бұрын
Dottare paranjondu aaayirikkum alle engane 😐
@meenujayaraman9277
@meenujayaraman9277 11 ай бұрын
​@@fawazzayaniKurachoka sathyama bro verutha namalku oru dhoshavum chayyatha alukala purpusoly hurt chaythal athu therichu kittum karma😊
@nizasworld8631
@nizasworld8631 11 ай бұрын
​@@fawazzayaniആർക്ക് എന്ത് പറ്റിയാലും വരും കുറേ പേര് dr നെ അങ്ങനെ പറഞ്ഞിട്ടാണ്, ഇങ്ങനെ പറഞ്ഞട്ടാണ് എന്നും പറഞ്ഞു.. ഷിയാസ്, ഖൈസ്, സായി, ഫിറോസ് കുറേ പേരുടെ പ്രശ്നങ്ങളിലും ഈ dr ഫാൻസ്‌ കേറി വരും 😁
@meenujayaraman9277
@meenujayaraman9277 11 ай бұрын
​@@nizasworld8631Evarallam athupola allayirunno arku avaruda kailiripukondu degrade kittiyalum pullidayum fansitayum thalayil konduvaikum😂😂😂
@SanjuJayakumar
@SanjuJayakumar 11 ай бұрын
Kashatte kurach ishtakiyum vach rocky bai kalikunne robin ivane kal vaanam aanenne samshyam illand parayam😂
@andrews13
@andrews13 11 ай бұрын
ഫിറോസ് സജിനയുടെ ഇൻറർവ്യൂ കണ്ടതിന് ശേഷമുള്ള ഇൻറർവ്യൂ
@KeyzedZedkey-gz5vj
@KeyzedZedkey-gz5vj 11 ай бұрын
ഇവർ പറയുന്നു ഡിവോഴ്സ് ആവുന്നു.. എങ്കിലും ഇപ്പോഴും ഞങ്ങൾ കോൺടാക്ട് ഉണ്ട്... ഇതിൽ നിന്നൊക്കെ എനിക്ക് തോന്നുന്നു ഇവർക്കു ഇപ്പോ ഇന്റർവ്യൂ ഒന്നും കിട്ടുന്നുണ്ടായിരുന്നില്ല... അതിനായി രണ്ടാളും ഒന്നിച്ചെടുത്ത തീരുമാനം ആണോ ഇത് എന്നൊരു തോന്നൽ 😅എന്റെ മാത്രം തോന്നൽ ആണേ 🙏🏻
@akkientertainments3287
@akkientertainments3287 11 ай бұрын
Best...ഒന്ന് pode😂
@വാനമ്പാടി-ഠ5യ
@വാനമ്പാടി-ഠ5യ 11 ай бұрын
തോറ്റു കൊടുക്കാന്‍ മനസ്സുള്ള നല്ല ആള്‌ 😂😂bigbosill ഞങ്ങൾ കണ്ടു 😂😂ആരെയും കുറ്റം പറയാന്‍ അറിയാത്ത ആള്‌ അതും ബിഗ് ബോസ്സിൽ കണ്ടു 😂😂😂
@MANOJ9424
@MANOJ9424 11 ай бұрын
പിരിയലുകൾ ഇവർക്ക് പുത്തരിയല്ല ..രണ്ടിന്റെയും രണ്ടാം വിവാഹമാണ് ..ആദ്യത്തേത് പിരിഞ്ഞല്ലേ ഇവർ ഒരുമിച്ചത് ..പിന്നെ ദുഃഖം അഭിനയിക്കുന്നത് പൊതുജന സമ്മതിക്കു വേണ്ടി മാത്രം ..
@sruthianand8191
@sruthianand8191 11 ай бұрын
Avalde first aanalo
@divyachandran7676
@divyachandran7676 11 ай бұрын
​@@sruthianand8191No 2nd aanu
@itzzmee6519
@itzzmee6519 11 ай бұрын
@@sruthianand8191aadhyam oruthante koode olichodipoyi.. athile aanu Avalde mootha makal…
@jasminijad9946
@jasminijad9946 11 ай бұрын
Iyaal kadha parayukayaano?? Sathym paranjl avark orupad avasaragal varunnund iyalk ath ishtalla athknd pirinju athaanu space kodukunna karym parayunnath
@suresh-pe3wx
@suresh-pe3wx 11 ай бұрын
ഇയാള് എന്ത് പറഞ്ഞാലും ആളുകൾ വിശ്വസിക്കൂല
@itsmeaniya388
@itsmeaniya388 11 ай бұрын
Sheriyaa😁😁😁😁
@sajadsaju3481
@sajadsaju3481 11 ай бұрын
നീ ആളുകളുടെ കാര്യം പറയണ്ട നിന്റെ കാര്യം മാത്രം പറഞ്ഞാൽ മതി
@suresh-pe3wx
@suresh-pe3wx 11 ай бұрын
@@sajadsaju3481 കണ്ട കാര്യ ഠ കേട്ട കാര്യം പറയാൻ ഒരുത്തന്റെ ചീട്ടിന്റെ ആവശ്യം ഇട്ട ഡോ
@aneesaansaraneesaansar1009
@aneesaansaraneesaansar1009 11 ай бұрын
ചുരുക്കി പറഞ്ഞാൽ കയറൂരി വിടാൻ ഇയാൾ ഇഷ്ടപ്പെട്ടില്ല. അവൾ kalathinu പുറത്തു പോയി. ഇനി അവളുടെ padu
@Miyashami
@Miyashami 11 ай бұрын
സജ്‌ന നല്ല ഒരു സ്ത്രീ ആണ് ശരിക്കും സെൽഫ് റെസ്‌പെക്ട് m love m ഒക്കെ അവൾ ഇയാൾ കാരണം ഒരുപാടു വേദനിച്ചിട്ടുണ്ടാവും ഫാമിലി ലൈഫിൽ വിശ്വാസം നഷ്ടപ്പെട്ടാൽ പിരിയുന്നതു തന്നെ ആണ് നല്ലതു ഇല്ലങ്കിൽ ഒരാൾ മാത്രം വേദനിച്ചു മരിക്കേണ്ടി വരും
@shaheelame8432
@shaheelame8432 11 ай бұрын
Ithu vashi ..ego ...allathe sneham undenkil parakkan anuvadichu koode nikkanam.......ennittu veezhumbol thangi nirthanam ............allathe........ith.......
@ponnybabu1712
@ponnybabu1712 11 ай бұрын
എടാ പത്തുവർഷം അല്ല മരണംവരെയും ഒന്നിച്ച് ജീവിക്കുക ഏത് കഷ്ടം വന്നാലും നഷ്ടം വന്നാലും അഡ്ജസ്റ്റ് ചെയ്തു പോവുക അതാണ് ജീവിതം മടുക്കുമ്പോൾ പിരിയുന്നതല്ല ജീവിതം
@aafilabde
@aafilabde 9 ай бұрын
ADJUST CHEYTHU POVAAN ITH SETUP PARIPAADI AAANO
@world_of_abuz
@world_of_abuz 11 ай бұрын
നല്ല വിഷമം ഉണ്ട് ഇയാൾക്കു
@Bellammas_World
@Bellammas_World 11 ай бұрын
Space kodukan kazhiyilla ennu parayumbol thanne ariyam enthanu reason ennu😂😂😂sajna nalla patience uilla aalanu....sajnaku aahrajangal orupaadundu.athu accept cheyyan iyalku kazhiyilla .randu perudeyum interview il ellam undu.i mean answer 😂
@atat5832
@atat5832 11 ай бұрын
I think this must be some kind of publicity stunt. After one year probably they will come together.
@ChildrensStoryTime1908
@ChildrensStoryTime1908 11 ай бұрын
I thought the same way. They are a couple who loves to get attention, so I think this is just a publicity stunt.
@itsU-240
@itsU-240 11 ай бұрын
Bruh its just divorce...ppl wont give a F after 2 days...besides theyre not youtubers to keep posting videos about it and make money off it
@Tony93788
@Tony93788 11 ай бұрын
Ithu ippo mallu family cheythadu pole poliyi 😂😂😂 just a drama .. kure kazhiyumbol ivaru thanne vannu parayum nammuk piriyan kazhiyunilla veendum onnikunnu ennu that's all 😂😂😂
@anwarozr82
@anwarozr82 11 ай бұрын
സ്വരചേർച്ച എന്നല്ല, സ്വരചേർച്ചയില്ലായ്മ എന്നാണ് പറയേണ്ടത്
@sheejaannop9362
@sheejaannop9362 11 ай бұрын
Bhodam illatha kure ennam.interview undakkan vannekunnu
@sameerchemmazhathu4473
@sameerchemmazhathu4473 11 ай бұрын
എനിക്ക് എന്‍റെ ഭാര്യയെപിരിയുന്നകാര്യം ചിന്തിക്കാനെപറ്റുന്നില്ല❤
@ബീരാൻകുട്ടി-ല4റ
@ബീരാൻകുട്ടി-ല4റ 11 ай бұрын
ഭാര്യക് ഒരു അവിഹിതം ഉണ്ട് എന്ന് ഓർക്കു
@Potterentertainments1920-
@Potterentertainments1920- 11 ай бұрын
​@@ബീരാൻകുട്ടി-ല4റ😄😄
@shynisanthosh9592
@shynisanthosh9592 11 ай бұрын
Woow😊🙏
@timepassvlog7597
@timepassvlog7597 11 ай бұрын
എന്തിനാ ചിന്തിക്കാൻ പറ്റാത്ത കാര്യം ചിന്തിക്കുന്നത് 😂😂
@faseelafameesh7778
@faseelafameesh7778 11 ай бұрын
​@@ബീരാൻകുട്ടി-ല4റ😂😂😂
@sanu7880
@sanu7880 11 ай бұрын
രണ്ടു കുഞ്ഞുങ്ങൾ ഇല്ലേ ഉപ്പാന്റെ ഉമ്മാന്റെ സ്നേഹം ഒരുമിച്ചവർക്ക് കിട്ടുകയില്ല ഒരുമിച്ച് ജീവിക്കൂ അതല്ലേ നല്ലത്
@itzzmee6519
@itzzmee6519 11 ай бұрын
Aadhyatheth Aval vere etho oruthante koode poyitt kittiyath aanu😂😂😂 Ivan kettiya pennum athil nervazhikk undaaya kuttyum vere jeevanode und…😂😂
@ester172
@ester172 11 ай бұрын
നല്ലവനായ ഉണ്ണി ആവാൻ പാവം ഒരുപാട് ബുദ്ധിമുട്ടുന്നുണ്ടല്ലോ...🤣
@neelimaagni
@neelimaagni 11 ай бұрын
പിരിയണതല്ല... പറത്തിവിടണതാണ്...😂
@andrewsdc
@andrewsdc 11 ай бұрын
🤣🤣🤣🤣
@itsU-240
@itsU-240 11 ай бұрын
I think Sajina wanted to move ahead in career and maybe she felt Firoz was holding her back....If you think about it, this happens with most of the career oriented women...very few are able manaage both...and there also colleagues/frds who might hv put this thought into her head...now that shes starting to grow in her career and shes beautiful....If her career is the only reason behind this split, she might regret later...thats what we have seen in most of the cases
@tinusajeeb1
@tinusajeeb1 11 ай бұрын
true
@greeshmaa5091
@greeshmaa5091 11 ай бұрын
Kashtam thanne, jango space channel. Ningale mathramalla, inganulla contents edukunna oro channelinodum kashtam thonunu
@SajnaFa
@SajnaFa 11 ай бұрын
ഇവൻ കുറച്ചു സൈക്കോ ആണ് 😂 സംസാരം കേൾക്കുമ്പോൾ മനസ്സിലാവുന്നുണ്ട്
@akkientertainments3287
@akkientertainments3287 11 ай бұрын
സംശയം ഇല്ല
@sherinways8199
@sherinways8199 11 ай бұрын
മ്യൂസിക് മാത്രം മതിയായിരുന്നു. കാരണം അയാൾ പറയുന്നതൊന്നും കേൾക്കുന്നില്ല...
@ncnc1882
@ncnc1882 11 ай бұрын
Boomerang... Areyokkeyo parihasiche allea....
@amithaalex2124
@amithaalex2124 11 ай бұрын
Sajayk nalla vishamam und...eyalk athonnum ila
@sherin3896
@sherin3896 10 ай бұрын
ഇത് നാടകം 💯
@naushadvk3498
@naushadvk3498 11 ай бұрын
ഈ ചാനലുകാർക്ക് ഒരു ചാകര. അവർക്ക് വേണ്ടത് ഇങ്ങനെയുള്ള കാര്യങ്ങളിൽ ആണ് താൽപര്യം
@fightforjustice5472
@fightforjustice5472 10 ай бұрын
10 വർഷം ആ പെണ്ണിനെ സഹിച്ച ഫിറോസ് ന് ഒരായിരം പൂച്ചെണ്ടുകൾ 🌹🌹🌹🌹.... എലീന യുടെ day with star പരിപാടിയിൽ തന്നെ ആ സ്ത്രീയുടെ തനി സ്വരൂപം കുറെയൊക്കെ ഫിറോസ് തമാശയായി പറയുന്നുണ്ടായിരുന്നു.... ഇനിയെങ്കിലും ഫിറോസിന്റെ ജീവിതo സന്തോഷവും സമാധാനവും നിറഞ്ഞതാകട്ടെ.... കഴിയുമെങ്കിൽ ഇനി ഒരു പുനർവിവാഹത്തിന് മുതിരാതിരിക്കുക.... ഉള്ള സമാധാനം കളയാതിരിക്കുക....... ഒരു പെണ്ണ് ജീവിതത്തിൽ ഉണ്ടെങ്കിൽ ഉള്ള എല്ലാ മനഃസമാധാനവും സ്വാതന്ത്ര്യവും അതോടെ നഷ്ടമാകും..... അഥവാ മറിച്ചു ചിന്തിക്കുന്നെങ്കിൽ ആഴ്ചയിൽ മിക്കവാറും ബ്യൂട്ടിപാർലറിൽ കയറി ഇറങ്ങി ചുണ്ട് പെയിൻന്റ് പാട്ടയിൽ മുക്കി എപ്പോഴും ഓവറായി ഒരുങ്ങി വേഷം കെട്ടി നടക്കാത്ത വൃത്തിയുo വെടിപ്പും ക്വാളിറ്റി യും ഉള്ള ഒരു പെൺകുട്ടിയെ മാരി ചെയ്യുക...Best wishes 🌹🌹🌹🌹
@amithaalex2124
@amithaalex2124 11 ай бұрын
Churukkathil.. eyalu pokuna vazhi mathre purake thagi thagi ye sajana pokan padollu😂allathe sontham way select cheythal..eyalekal uyyarnn pokuonn pediyum😂
@mumtazhamza1977
@mumtazhamza1977 11 ай бұрын
ഇങ്ങനെ യൊക്കെ പറയാൻ നിനക്ക് അവൾ എത്ര തന്നു
@__NEXT_MOBILES_AJMAN_UAE
@__NEXT_MOBILES_AJMAN_UAE 10 ай бұрын
100% ശരിയാണ് ഫിറോസ് ഭായി നിങ്ങളുടെ ചിന്താഗതി❤
@Tharaavumutta
@Tharaavumutta 11 ай бұрын
ചോദ്യത്തിന് നല്ല സൗണ്ട് ഉണ്ട്.. ഉത്തരം സൗണ്ട് കുറവ്.. ശെരിക്കും ആര് പറയുന്നതാണ് നിങ്ങൾ കേൾപ്പിക്കാൻ ഉദ്ദേശിച്ചത് 😂😂😂😂കുറച്ച് കൂടി ദൂരെ മൈക് വെക്കാമായിരുന്നു
@sijuantony9919
@sijuantony9919 11 ай бұрын
Ethinalle ego ennu parayunne averu valuthagunne eshttam ella Vella film offer kettikkanm sajinakku
@abdulrazack9884
@abdulrazack9884 11 ай бұрын
Now we know who is the real patient 😂😂😂
@niranjanmenan944
@niranjanmenan944 11 ай бұрын
Hes an entertainer... സാരമില്ല സഹോ mutually പിരിഞ്ഞതല്ലേ.. പുതിയ ഒരു കൂട്ട് എത്രായും പെട്ടെന്ന് കിട്ടട്ടെ എന്ന് ആശംസിക്കുന്നു... Bigboss ultimate Malayalam തിൽ വരുമ്പോൾ രണ്ടു പേരും വീണ്ടും ഒന്നിച് ഒരു ഓളം ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു🤩
@KishorKumar-pt1pv
@KishorKumar-pt1pv 11 ай бұрын
BB oru show aanu.jayikkan ethu margavum seekarikkunna vrithiketta game.but ith real life aanu
@SoudaAk-n6e
@SoudaAk-n6e 11 ай бұрын
നിങ്ങൾ രണ്ടു പേരും പരസ്പരം മനസ്സിലാക്കിയവരാണ് പിന്നെ എന്തിനാണ് വേർ പിരിയുന്നത്
@sunithachullikaparambu9596
@sunithachullikaparambu9596 11 ай бұрын
നിങ്ങൾ പിരിഞ്ഞോ. പക്ഷെ ഇതെല്ലാം പറഞ്ഞു നാട്ടുകാരുടെ സമാധാനം കളയരുത്.
@ruksanafiroz7855
@ruksanafiroz7855 11 ай бұрын
😂😂👍
@padiyath2595
@padiyath2595 11 ай бұрын
😂😂😂
@padiyath2595
@padiyath2595 11 ай бұрын
ഞാൻ മൂന്ന് ദിവസമായി ആഹാരം കഴിച്ചിട്ട് 😊😊
@hasnaabdulla5617
@hasnaabdulla5617 11 ай бұрын
😂😂
@Skr.-qj8xv
@Skr.-qj8xv 11 ай бұрын
@@padiyath2595 😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄
@achoosachoos7373
@achoosachoos7373 11 ай бұрын
അവതാരിക👍👍
@fathimamuhd7572
@fathimamuhd7572 11 ай бұрын
Reason ithonnumalla..ipozhuthe trend..madukkumpol..bore adikumpo oke bye paranju cool ayi piriyam..🎉
@Aig_Vlogs
@Aig_Vlogs 11 ай бұрын
സ്വാതന്ത്ര്യം കൊടുക്കുന്ന ആളായിരുന്നു അല്ലേ😜
@rosammajacob7498
@rosammajacob7498 10 ай бұрын
99% പൊരുത്തം ഉണ്ട്. പിന്നെ എന്താണ്?കുഞ്ഞുങ്ങളുടെ ജീവിതം പോയി!
@sandhyabiju295
@sandhyabiju295 10 ай бұрын
BB യിലെ ഇവരുടെ സ്വഭാവം വെച്ച് നോക്കിയാൽ രണ്ടുപേരും ഫെമസ് ആകാൻ വേണ്ടി ഉള്ള പ്ലാൻ ആണെന്ന് തോനുന്നു ഇവർ ആയത് കൊണ്ട് എന്ത് ടിസ്റ്റും പ്രതീക്ഷിക്കാം 😂😂
@sumyrenish2863
@sumyrenish2863 11 ай бұрын
Ithu viral aayi fame koottanulla thanthramaavanum sadhyatha und
@Arjun-r8j9b
@Arjun-r8j9b 11 ай бұрын
ഞങ്ങൾ തമ്മിൽ ഒരു പ്രശ്നവും ഇല്ല ഞങ്ങൾ ok ആണ് എനിയ്ക്ക് വേറെ ഒരു വിവാഹം കഴിക്കണം അവൾക്കും അതെ അല്ലാതെ വേറെ പ്രശ്നം ഒന്നും ഇല്ല. അതെ ഫിറോസ് സാറെ ഷെലിബ്രിസ്റ്റി കളുടെ ജീവിത പ്രശ്നങ്ങൾ അറിയാൻ ജനങ്ങൾക്ക് താൽപര്യം കൂടുതലാണ് എന്ന് പറയണ്ട കാരണം നിങ്ങളൊക്കെ ചാനലും ആയി വന്ന് ജീവിതം പഠിപ്പിക്കലാണല്ലോ സമൂഹത്തെ അപ്പൊ ജനങ്ങൾ പറയും സഹിച്ചാള
@colourcrushbyzabu1
@colourcrushbyzabu1 11 ай бұрын
പട്ടത്തിന് ഒരു ചരട് അത്യാവശ്യമാണ്.... അത്‌ ഏത് പട്ടമായാലും
@jeenathomas4999
@jeenathomas4999 10 ай бұрын
You can control that😂😂
@PSa-v1h
@PSa-v1h 11 ай бұрын
ചിലർക്ക് വിവാഹം ചില കാര്യങ്ങൾക്ക് തടസ്സമാണ്.... ഇനി ആഗ്രഹം പോലെ പറക്കാൻലോ..... എന്റെ വിവാഹം എന്റെ കാലിൽ കുറുക്കിയ ചങ്ങലയാണ്... എങ്കിലോ... എന്റെ ഭർത്താവ് എനിക്കുവേണ്ടി ജീവിക്കുന്നു.... മക്കൾക്കുവേണ്ടി.... ഞാൻ അദ്ദേഹത്തിന് സപ്പോർട് ആവുന്നു... എന്റെ ഉമ്മയും, എന്റെ വല്ലിമ്മയും, അവർക്കമുൻപ് കഴിഞ്ഞവരും അങ്ങിനെ ആയിരുന്നു...... അന്നൊന്നും ഇന്നത്തെ സ്ത്രീയുടെ ചിന്തകൾ മാറി.... അവർക്ക് സൗന്ദര്യവും കഴിവും ഒക്കെ ഉണ്ടെങ്കിൽ പ്രത്യേകിച്ചും.... സമ്പാദ്യം ഇഷ്ടംപോലെ ചിലവഴിക്കാം.... സ്വന്ധം കുടുംബത്തിലും കൊടുക്കാം... ബന്ധങ്ങൾ ചിലർക്കു ബന്ധനങ്ങൾ ആണ്.... നിയന്ത്രണങ്ങൾ കൂടി വരുമ്പോൾ ...
@paruify
@paruify 11 ай бұрын
സ്ത്രീകളെ സപ്പോർട്ട് ആയി കാണുന്ന പുരുഷന്മാർ ചുരുക്കം ആണ്. മിക്ക പുരുഷന്മാർക്കും താൻ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പണം വെറുതെ ഇരുന്നു തിന്നുന്നവർ ആണ് സ്ത്രീകൾ എന്ന ചിന്തയാണ്. അതാണ് സ്ത്രീകൾക്ക് വിവാഹം ചങ്ങലയായി തോന്നുന്നത്. പണ്ടത്തെ സ്ത്രീകൾക്ക് വേറെ വഴി ഇല്ലാതായി പോയി
@shynit5241
@shynit5241 11 ай бұрын
ആർക്ക് താല്പര്യം 😬😬വേ റെ പണി ഇല്ലാ
@smitharajesh4571
@smitharajesh4571 10 ай бұрын
ഫിറോസ് - സജ്ന ഒരിക്കലും പിരിയില്ല. നിങ്ങൾക്ക് പിരിയാൻ കഴിയില്ല. wait and see നിങ്ങൾ വീണ്ടും ഒന്നിക്കും. ഫിറോസ് തല കുനിക്കുന്നത് സജ്നയുടെ മുന്നിൽ മാത്രമാണ്. ഫിറോസിന് സജ്നയേക്കാൾ വലുതായ് ഒന്നുമില്ല. രണ്ടു പേരും മനസ്സ് തുറക്കാതെ എന്തിന് കാത്തിരിക്കുന്നു. സജ്ന ക്ക് കഴിയുമോ ഫിറോസിനെ ഒഴിവാക്കാൻ Never ...
@Chank3113
@Chank3113 11 ай бұрын
പറഞ്ഞാല്‍ കേള്‍ക്കില്ലാ എന്നു പറയുന്നതിന് ഇത്രേം വളഞ്ഞു തിരിയണോ?
@renjuaugustine2156
@renjuaugustine2156 10 ай бұрын
Big bossil vannitte poyavarude kurache perude jeevitham divorse vare ethii
@smithap-lr9dy
@smithap-lr9dy 11 ай бұрын
Dr റോബിനെ അവഹേളിച്ചവനാണ് ഇപ്പ എങ്ങനുണ്ട്
@andrewsdc
@andrewsdc 11 ай бұрын
ഏത് ഡോക്ടർ?
@SalmaAnvar-ju1se
@SalmaAnvar-ju1se 11 ай бұрын
നിങ്ങൾ ഒരിക്കലും പിരിയരുത് ഇത് പറഞ്ഞു ശെരിയാക്കിക്കൂടെ
@AssainarM-y9h
@AssainarM-y9h 11 ай бұрын
Sajinakku...deenillathath kondanu...we gathi vannath
@thegirl4896
@thegirl4896 11 ай бұрын
Hi hello 2തവണ കേട്ടവരുണ്ടോ എന്നെ പോലെ 😂
@jeevannarayanan1448
@jeevannarayanan1448 11 ай бұрын
Ella thudangiyappozhe scroll cheythu poyi. Pinne comment vayichu.
@ChrisvinVarghese-t3p
@ChrisvinVarghese-t3p 11 ай бұрын
*Peedana Veeran* inte Best Friend Choriyan puzhu *Dangerous Firoz* 😁😆😅😀
@jayaunni7498
@jayaunni7498 11 ай бұрын
നന്നായി.dr re പറഞ്ഞതിന് 😂
@divyamahesh2347
@divyamahesh2347 11 ай бұрын
Mallu family drama next version.
@HaisenBerg-w2f
@HaisenBerg-w2f 11 ай бұрын
ഓഹോ..അപ്പോൾ ബട്ടർഫ്ലൈ എഫക്റ്റാണ് ഡിവോഴ്സിന് കാരണമല്ലേ 🙄
@Sugarsan59
@Sugarsan59 11 ай бұрын
മോളു ഫിറോസ് ഇക്കയെ പൌഡർ ഇട്ടു pancake ഒക്കെ ഇട്ടു വെളുപ്പിക്കാൻ നോക്കുനുണ്ട്. നടക്കട്ടെ
@mr_p_k_1031
@mr_p_k_1031 11 ай бұрын
Ithum pokkikond secret agent varum 😂
@diyajoy2703
@diyajoy2703 11 ай бұрын
Vannu
@mr_p_k_1031
@mr_p_k_1031 11 ай бұрын
@@diyajoy2703 ath pullikaride interview ahn ith pullide ath ahn ini varan ulley
@mr_p_k_1031
@mr_p_k_1031 11 ай бұрын
Ellam Ari annante oru ith 😁😅
@diyajoy2703
@diyajoy2703 11 ай бұрын
@@mr_p_k_1031 ooh srry maari poyo 😅
@teaclub3873
@teaclub3873 11 ай бұрын
😂
@monoose1738
@monoose1738 11 ай бұрын
നല്ല തീരുമാനം ❤️❤️
@AssainarM-y9h
@AssainarM-y9h 11 ай бұрын
Firoska...eni..deenulla penniney kettuka...manasamadanam kittum...
Perfect Pitch Challenge? Easy! 🎤😎| Free Fire Official
00:13
Garena Free Fire Global
Рет қаралды 60 МЛН
Каха и лужа  #непосредственнокаха
00:15
the balloon deflated while it was flying #tiktok
00:19
Анастасия Тарасова
Рет қаралды 35 МЛН
Миллионер | 2 - серия
16:04
Million Show
Рет қаралды 1,9 МЛН
Perfect Pitch Challenge? Easy! 🎤😎| Free Fire Official
00:13
Garena Free Fire Global
Рет қаралды 60 МЛН