നാല് മാസം മുൻപ് അച്ഛനും വിട്ട് പോയി ; ജോലി നഷ്ടമായി, ഒരു ജോലി വേണം | Jilumol Mariet Thomas Interview

  Рет қаралды 870,635

Saina South Plus

Saina South Plus

Күн бұрын

Пікірлер: 926
@jessyeaso9280
@jessyeaso9280 Жыл бұрын
അവതാരകനും അവതരിക്കപ്പെട്ട ആളും അടിപൊളി.. ആകർഷണീയമായ വ്യക്തിത്വങ്ങൾ...ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ മക്കളെ.. കരുതലായി കാവലായി എപ്പോഴും തമ്പുരാൻ എപ്പോഴും കൂടെ ഉണ്ടാവട്ടെ..😇❤️😇
@PKSDev
@PKSDev Жыл бұрын
രണ്ടു പേരും സൂപ്പർ👌🙏
@Lucifer_morningstar-s5r
@Lucifer_morningstar-s5r Жыл бұрын
ശരിക്കും നമ്മൾ ഒകെ എത്രയോ ഭാഗ്യവാൻമാർ ആണ്. എന്നിട്ട് നമ്മൾ എന്ത് നേടി, 🫡🫡🫡 ഡിയർ സിസ്റ്റർ ❤.
@madhugk1222
@madhugk1222 11 ай бұрын
😪😪😪👌🙏🙏🙏
@bobmassey2657
@bobmassey2657 9 ай бұрын
Translate in hindi or english
@dollyjolly1575
@dollyjolly1575 Жыл бұрын
അവതാരകനെ വളരെ ഇഷ്ടം. മാന്യമായ ചോദ്യങ്ങൾ. ❤️❤️❤️
@moorthyc8807
@moorthyc8807 Жыл бұрын
കർത്താവ് പറഞ്ഞു നിന്റെ ബലഹീനതകളിൽ എന്റെ ശക്തി തികഞ്ഞു വരും.
@ramthrissur
@ramthrissur Жыл бұрын
അതെ
@rajishnalijeeshlijeesh815
@rajishnalijeeshlijeesh815 Жыл бұрын
ഒരു കുഞ്ഞു കാര്യങ്ങൾക്ക് പോലും ടെൻഷൻ അടിച്ചു... പേടിച്ചു പുറകോട്ട് പോവുന്ന.... എല്ലാവർക്കും മോള് ഒരു മുതൽക്കൂട്ടാണ്... ഞങ്ങൾ ഒപ്പമുണ്ട് 💪💪💪💪
@janakiup5151
@janakiup5151 Жыл бұрын
❤jinu❤
@gopipallath1795
@gopipallath1795 11 ай бұрын
❤❤❤❤❤❤🎉
@moosaroyal4675
@moosaroyal4675 Жыл бұрын
മുത്തേ ഈ കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും പിന്തുണ മുത്തിന്റ ഒപ്പം ഉണ്ടാവും. ധൈര്യമായി മുന്നോട്ട് പോവുക ദൈവത്തിന്റെ കാവലുണ്ടാവും
@premalathavb6516
@premalathavb6516 Жыл бұрын
You.....are.. Great. God. Bless. You
@jerommarafael6899
@jerommarafael6899 Жыл бұрын
❤❤❤ 🌹🌹🌹❤❤❤
@CpJose
@CpJose 11 ай бұрын
Yes
@liana759
@liana759 9 ай бұрын
Jillumol you are blessed and you are very great May God bless you abundantly
@liana759
@liana759 9 ай бұрын
God's grace with you always God will guide you and keep you in your life I am praying for you
@abdurshimanmp7393
@abdurshimanmp7393 Жыл бұрын
ഈ ചോദ്യം ചോദിക്കുന്ന അവതാരകൻ എത്ര മാന്യമായി ആണ് ചോദിക്കുന്നത് അഭിനന്ദനങ്ങൾ ഈ മകൾക്ക് എല്ലാ നിലയിലും കഴിവും എല്ലാം തന്നെ നീ പ്രദാനം ചെയ്യണേ നാഥാ ഒരു ബുദ്ധിമുട്ടും ഈ മകൾക്ക് കൊടുക്കരുത് നാഥാ നിൻറെ കാരുണ്യം ഏതു സമയത്തും നീ ചൊരിയണേ നാഥാ🙏🙏
@georgewynad8532
@georgewynad8532 Жыл бұрын
നാഥാ .....?
@mohamedjowhar1684
@mohamedjowhar1684 Жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲🤲
@mohamedjowhar1684
@mohamedjowhar1684 Жыл бұрын
​@@georgewynad8532ദൈവം, അല്ലാഹു, ഈശ്വരൻ ഇതൊക്കെയാണ് ബ്രോ, ഇനി എന്തെങ്കിലും ഡൗട്ട്?
@syamalamuraly4391
@syamalamuraly4391 Жыл бұрын
Hands of you Jinu. 🙏🏻🙏🏻🙏🏻🙏🏻
@syamalamuraly4391
@syamalamuraly4391 Жыл бұрын
Hands of you Jilu. 🙏🏻🙏🏻🙏🏻
@midhilajmsamad2948
@midhilajmsamad2948 Жыл бұрын
Jilu മോൾക്ക് ദൈവം എല്ലാ വിധ നന്മകളും നൽകി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤❤❤❤❤❤❤❤❤❤
@ksparvathyammal5473
@ksparvathyammal5473 Жыл бұрын
അവതാരകന്റെ ചിരിയും ചോദ്യവും നന്നായിരിക്കുന്നു.ജിലു എല്ലാ ആഗ്രഹങ്ങളും സാധിക്കട്ടെ. ജഗദീശ്വരൻ കൂടെയുണ്ട്.
@ponnammageorge2598
@ponnammageorge2598 Жыл бұрын
Jeelo mola othiri othiri daivam anugrahikkatta
@CODm7967
@CODm7967 Жыл бұрын
😢
@philippt6312
@philippt6312 Жыл бұрын
7:04
@haripriyaanish808
@haripriyaanish808 Жыл бұрын
നിന്നെ കണ്ടും കേട്ടും അറിഞ്ഞപ്പോഴാണ് കുഞ്ഞേ, ദൈവം ഒരു വൈകല്യവും ഇല്ലാതെ ജന്മം തന്ന ഞാനൊക്കെ വെറും പൂജ്യമാണെന്ന് മനസ്സിലാക്കിയത്, നമിക്കുന്നു 🙏🙏🙏ദൈവം ഇനിയും ഉയരങ്ങളിൽ എത്തിക്കും 🥰🥰🥰
@lorettamathai7482
@lorettamathai7482 Жыл бұрын
everything is possible for those who love God and trust in him.may God bless you more and more and be an inspiration to others.
@Kunjhikanaran
@Kunjhikanaran Жыл бұрын
അടിപൊളി സംഭാഷണം എല്ലാം തികഞ്ഞവരെന്ന് അഭിമാനിക്കുന്ന വർ ഒന്നുമല്ലന്ന് മനസ്റ്റിയായി.
@Kunjhikanaran
@Kunjhikanaran Жыл бұрын
അടിപൊളി സംഭാഷണം എല്ലാം തികഞ്ഞവരെന്ന് അഭിമാനിക്കുന്ന വർ ഒന്നുമല്ലന്ന് മനസ്റ്റിയായി.
@sreekumarikp4205
@sreekumarikp4205 Жыл бұрын
Mole Daivam aayussim aarogyavum thannu rakshikkatte🎉wish you Happy x-mas and New year
@aishanasrin9886
@aishanasrin9886 11 ай бұрын
Sathyam😭
@sajidam.k4163
@sajidam.k4163 Жыл бұрын
കൈയും കാലും ബുദ്ധിയും സൗന്ദര്യവും വിവരവും വിദ്യാഭ്യാസവും എല്ലാം ഉണ്ടായിട്ടും ചെറിയ ഒരു കാരണം കൊണ്ട് ആത്മഹത്യ ചെയ്യുന്നവർക്ക് ഒരു മാതൃക ആണ് മോൾ ആത്മഹത്യ തിരഞ്ഞെടുക്കുന്നവർ ഇതുപോലെ ഉള്ളവരുടെ വീഡിയോ ഒന്ന് കണ്ടു നോക്ക് 👍🏻👍🏻
@sobhitham
@sobhitham Жыл бұрын
അതെ ശരിയായ കാര്യമാണ് എല്ലാം ഉള്ളവർക്ക് പോലും ഈ കുട്ടിയുടെ ഒരു നിശ്ചയദാർഢ്യവും ഇല്ല
@jahubarjahu7217
@jahubarjahu7217 10 ай бұрын
L Ol bta 🐵🐵🐵🐵
@rahimiasshj
@rahimiasshj Жыл бұрын
ജിനു മോൾക്ക് ദൈവത്തിൻ്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ...
@balanck7270
@balanck7270 Жыл бұрын
ഈ കുട്ടി ലോകത്തു ഒരു അത്ഭുതം. ഇതാണ് ശരിക്കും ഇച്ഛാശക്തി. പറയാൻ വാക്കുകൾ ഇല്ല. അഭിനന്ദനം.
@jeevaks1
@jeevaks1 Жыл бұрын
അമേരിക്കയിൽ രണ്ട് കൈയും ഇല്ലാത്ത ഒരു സ്ത്രീക്ക് പൈലറ്റ് ലൈസൻസ് ഉള്ളതായി അറിയാം... ഇതേ ന്യൂനതകൾ ഉള്ള നമ്മുടെ ഒരു സഹോദരിക്ക് ഡ്രൈവിംഗ് ലൈസൻസ് കിട്ടിയതിൽ വളരെ സന്തോഷം നമ്മുടെ നാടും വളരുകയാണ്....❤🌹
@julieanu6283
@julieanu6283 Жыл бұрын
ജീവിതത്തിലെ അവസ്ഥകളെ എങ്ങനെ positive ആയി കാണാം എന്ന് Jilumol ഇവിടെ കാണിച്ചു തരുന്നു ❤totally inspired👍
@tintuissac
@tintuissac Жыл бұрын
J0
@padmajapappagi9329
@padmajapappagi9329 Жыл бұрын
എത്ര നല്ല അവതാരകൻ 🙏🏼.... ദൈവത്തിനു ഏറ്റവും പ്രിയപ്പെട്ട മകൾ.... ആശംസകൾ dear 🙏🏼🙏🏼❤️❤️❤️
@joshithomas3040
@joshithomas3040 Жыл бұрын
ജിലുമാൾ- എല്ലാം കൊണ്ടും, വേറെ, "വേറൊരു. ലെവൽ "......!! കേരളീയരുടെ, അഭിമാന മുത്ത് - എല്ലാവർക്കും, ജി ലുമോൾ, ഒരു, "റോൾ: മോഡൽ" ആകട്ടെ .... God bless you, ജീലുമോൾ.
@mayaraju2920
@mayaraju2920 Жыл бұрын
എനിക്ക് ഈ ചേട്ടൻ ചോദിക്കുന്ന രീതി ഇഷ്ടം ആണ് സൂപ്പർ 👍👍👍👍❤❤love you br
@JobzTalkz
@JobzTalkz Жыл бұрын
ജിലു നെ കുറിച് 2 വർഷങ്ങൾക്ക് മുന്നേ തന്നെ ഞാൻ അറിഞ്ഞിട്ടുണ്ട്, അവളുടെ ഓരോ വളർച്ചയിലും സന്തോഷവും അഭിമാനവും തോന്നുന്നു. അറിയാതെ കണ്ണ് നിറഞ്ഞപ്പോഴും അവളുടെ പ്രചോദിപ്പിക്കുന്ന വാക്കുകളും ചേട്ടന്റെ പുഞ്ചിരി നിറഞ്ഞ അവതരണ ശൈലിയും ഒത്തിരി ഇഷ്ട്ടപെട്ടു. ചേട്ടൻ പറഞ്ഞ പോലെ തന്നെ അന്ന് കണ്ടപ്പോൾ തന്നെ നേരിട്ട് കാണണം എന്ന് ആഗ്രചിച്ച വ്യക്തികളിൽ ഒരാളാണ് ജിലു. നിന്റെ ഒരു ചിരി മാത്രം മതി ഒരുപാട് പേരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ.
@thresibrizeeliathomas1308
@thresibrizeeliathomas1308 Жыл бұрын
Njanum kettittundu 2 yra back
@thresibrizeeliathomas1308
@thresibrizeeliathomas1308 Жыл бұрын
God bless U baby❤❤😊😊🎉🎉
@kvradhakrishnan8365
@kvradhakrishnan8365 Жыл бұрын
. പാവം കുട്ടി. ദൈവം എല്ലാ കാര്യങ്ങളിലും കരുതായി കൂടെ ഉണ്ടാവട്ടെ 👍👍👍👍
@ibrahimvk4019
@ibrahimvk4019 Жыл бұрын
എന്റെ മോൾ എത്ര നിഷ്കളങ്കം - ചോദിക്കുന്ന ആൾ അതിലേറെ. അഭിനന്ദനങ്ങൾ.
@sasidharanpillaisasidharan2579
@sasidharanpillaisasidharan2579 Жыл бұрын
ജിനു മോൾക്ക് എല്ലാ അഭിനന്തനങ്ങൾ ദൈവം തുണയുണ്ടാകും. സ്വന്തം കാലിൽ നിൽക്കാനും ആഗ്രഹം പോലെ ഒരു ജോലി കിട്ടുന്നതിനും ദൈവം അനുഗ്രഹിക്കട്ടെ ജീവിതത്തിൽ ഒരു തുണ വേണ്ടേ മോള്. എന്നാലല്ലെ ജീവിതം സംബൂർണതയിൽ വരുകയുള്ളു.
@satheedevi5038
@satheedevi5038 Жыл бұрын
ഈശ്വരാ പൊന്നുമോൾക്ക് എന്നും താങ്ങും തണലും ആയി കൂടെ ഉണ്ടാവാണേ. We are very proud of you മോളു. 👍👍👍👍👍🥰🥰🥰🥰
@lekshmir.s1300
@lekshmir.s1300 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ 🙏🏽🙏🏽
@bibinpp1715
@bibinpp1715 Жыл бұрын
ബെന്യാമീന്റെ ആടുജീവിതത്തിൽ ഒരു വാക്യം ഉണ്ട്, നമ്മുടെ സങ്കടം മാറാനുള്ള എളുപ്പവഴി നമ്മളെക്കാൾ വിഷമിച്ചിരിക്കുന്നവരുടെ കഥ കേൾക്കുക എന്നാണ്.കൃത്യ സമയത്ത് ആണ് എന്തായാലും കണ്ടത്. Motivated❤️🔥
@myopinion9471
@myopinion9471 Жыл бұрын
Athe. Njanum orthu😥
@asalathaaa197
@asalathaaa197 Жыл бұрын
Great.molu
@ഓർമ്മകളുടെതീരങ്ങളിൽഒരുശിശിരകാല
@ഓർമ്മകളുടെതീരങ്ങളിൽഒരുശിശിരകാല Жыл бұрын
നിനക്ക് വണ്ടി ഓടിക്കാൻ അറിയില്ല എന്നതിൻറെ വിഷമം ഇവിടെ തീർന്നില്ലേ
@ponnammajohnson6358
@ponnammajohnson6358 Жыл бұрын
ജിലുമോൾ ഞങ്ങൾ കൂടെ ഉണ്ട് മാത്രമല്ല ദൈവം കൂടെ ഉണ്ട് അത് മറക്കരുത്
@fightforjustice5472
@fightforjustice5472 Жыл бұрын
ജോപൻ ആശാനേ..... 🙏🙏🙏🙏🙏🙏
@shukoorkannur9385
@shukoorkannur9385 Жыл бұрын
ജിലു മോൾക്ക് അല്ലാഹുവിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ
@Abdulazeez.Kinaruullapurambath
@Abdulazeez.Kinaruullapurambath 11 ай бұрын
ജിലുവിനെ കാണുമ്പോൾ നമ്മളൊക്കെ എന്ത് ദൈവം കൂടെ തന്നെ ഉണ്ടാവും
@SnehaSneha-f1p
@SnehaSneha-f1p Жыл бұрын
ജീവിതം നിരാശ എന്ന് എനിക്ക് ചിന്ത വരില്ല 🙏❤ഈ മോളെ കണ്ടപ്പോ
@marysfrancis3192
@marysfrancis3192 Жыл бұрын
Jilu mol എത്ര സുന്ദരിയാണ് 🥰🥰🥰🥰🥰
@mohanpmohanp2630
@mohanpmohanp2630 Жыл бұрын
ശ്രീ സുരേഷ്‌ഗോപിജി ഞാൻ അങ്ങയുടെ ഒരു കടുത്ത ആരാധകനാണ്. ഒരുപാട് ജീവിതങ്ങൾ രക്ഷപ്പെടുത്തിയ മഹാനാണ്. അങ്ങ് വിചാരിച്ചാൽ ഈ കുട്ടിക്കു. ഒരു ഗവണ്മെന്റ് ജോലി കൊടുത്ത് രക്ഷിക്കൂ 🌹❤q
@latheefrose8893
@latheefrose8893 Жыл бұрын
പ്രിയപ്പെട്ട ജിലു മോളുടെ മുന്നിൽ നമ്മളൊക്കെ ആര് ? സ്നേഹപൂർവ്വം , എല്ലാവിധ ആശംസകളും അഭിനന്ദനങ്ങളും നേരുന്നു.
@georgevarghese5467
@georgevarghese5467 Жыл бұрын
ജിലു മോളെ കാണുമ്പോൾ ദൈവം തന്നിരിക്കുന്ന പരിമിതികളെ ക്രിയാല്മകമായി വേണ്ടവിധത്തിൽ പരിപോഷിപ്പിച്ചതിൽ വളരെ അഭിനന്ദിക്കുന്നു. ദൈവം കൂടെയുണ്ട് എന്ന് ധൈര്യമായി പറയാം. മുന്നോട്ടു തന്നെ പോകുക. തീർച്ചയായും വിജയിക്കും. ജോർജ് വർഗീസ് പെരുമ്പാവൂർ.
@prasannabahuleyan5873
@prasannabahuleyan5873 Жыл бұрын
ഇതാണ് ഇച്ഛാശക്തി. ജൻമായുള്ള തന്റെ കുറവുകളെ പോസിറ്റീവാക്കി മാറ്റി ആർജ്ജവത്തോടെ ജീവിതത്തെ നേരിടുന്ന മിടുക്കി കുട്ടിക്ക് അഭിനന്ദനങ്ങൾ❤❤❤
@kasaragodkal148
@kasaragodkal148 Жыл бұрын
മിടുക്കി കുട്ടി ദൈവം അനുഗ്രഹിക്കട്ടെ ഇനിയും ഉയരങ്ങളിൽ എത്തും
@issak3958
@issak3958 10 ай бұрын
-1
@JissMoldas
@JissMoldas Жыл бұрын
മോളെ എത്രയോ ബ്യുട്ടിയാണ് സൂപ്പർ അവതാരകൻ മാന്യമായ സംസാരം മോള് നല്ല കഴിവു ള്ള 'കുട്ടിയാണ് മോളുടെ കൂടെ നമ്മുടെ ജീവനുള്ള ദൈവമുണ്ട് മോളെ God Bless You
@lovely-ph4bn
@lovely-ph4bn Жыл бұрын
എത്രയോ പക്വത യോടെ സംസാരിക്കുന്നു ജിലു മോൾ. God bless 👍👍👍
@lorettamathai7482
@lorettamathai7482 10 ай бұрын
may God be glorified through Jilumol.beautiful paintings indeed.
@remeshsahadeven4858
@remeshsahadeven4858 Жыл бұрын
എല്ലാ വിധ സൗഭാഗ്യങ്ങളും ഈശ്വരൻ നല്കും. ഒരപേക്ഷയുണ്ട്. ഒരു കുടുംബമാകണം. നല്ലൊരു വൻ തുണയായി വരും
@suseeladevinr
@suseeladevinr Жыл бұрын
മോളെ എങ്ങനെ അഭിനന്ദിയ്ക്കണമെന്നറിയില്ല. ഈശ്വരൻ ഈ കുട്ടിയെ നമ്പർ 1 ആക്കിയിരിക്കുന്നു.
@thomasca7395
@thomasca7395 Жыл бұрын
''😅😅'ഈമോളെകേരളത്തിന്റെവനിതകമ്മിഷണറായിനിയമിക്കുക,ദൈവംഅനുഗ്രഹികെട്ട്
@sherlyzavior3141
@sherlyzavior3141 Жыл бұрын
😢 ഒന്നും പറയാനില്ല. നല്ലത് മാത്രം വരുത്തണെ ദൈവമേ എന്ന് പ്രാർത്ഥിക്കുന്നു.🥰
@subaidasu1939
@subaidasu1939 Жыл бұрын
പൊന്നേ പറയാൻ വാക്കുകളില്ല എല്ലാ കഴിവും സർവ്വശക്തൻ കൊടുത്തിട്ടും നീരാശപ്പെടുന്നവർക്ക് നല്ലൊരു മെസ്സേജാണ് ഈ പൊന്നുമോളുടെ ജീവിതം ആരോഗ്യത്തോടെ ജീവിക്കുവാൻ സൃഷ്ടാവിന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ🙏🙏♥️♥️♥️
@subhadratp157
@subhadratp157 Жыл бұрын
നല്ല മിടുക്കിക്കുട്ടി ❤️❤️ God bless you Molu 🥰🥰
@Rajan-cg7ht
@Rajan-cg7ht Жыл бұрын
ശിരസ്സാ നമിക്കുന്നു njan ജിലുമോളുടെ മുന്നിൽ 🙏. അവതാരകന് ബിഗ്സല്യൂട്ട് 🙏👍
@thressiammajose1642
@thressiammajose1642 Жыл бұрын
ആരുമെല്ലാ ത്ത വർക്ക്‌ ദൈവം തുണ ❤❤❤❤❤❤❤❤❤❤❤❤❤❤
@jerinkottayam3223
@jerinkottayam3223 Жыл бұрын
കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത ആ ഡോക്ടർ പെൺകുട്ടിയോട് എന്താ പറയേണ്ടത്,,,, അവർ ഈ വീഡിയോ ആത്മഹത്യ ചെയ്യുന്നതിന് മുന്നേ കണ്ടിരുന്നെങ്കിൽ
@redraprs8828
@redraprs8828 Жыл бұрын
enikum ee video kanumbol athu tghanneyanu thonniyath. manushyan palareethiylum chinthinund ,depression allenkil swayam onnum allannu thoonumbol ethokke kananam allenkil chindakanam ennoru avastha ondkeyedul kollamayirikum.oru jeevitham alle appol athinu vendi thanney vinyoyikan marichu vere jeevitham koodi undennu thetidharichal ethu poleyulla chindakal varum.
@fightforjustice5472
@fightforjustice5472 Жыл бұрын
ആ പെണ്ണ് ഒരു ഭൂലോക മണ്ടി ആണെന്നെ പറയൂ..... വിവരവും വിദ്യാഭ്യാസവും ഉണ്ടെങ്കിലും വിവേകം തീരെ ഇല്ലാതായിപ്പോയി ആ ഡോക്ടർ കുട്ടിക്ക്..... ആ ചെറ്റക്കു ഇതിലും കൂടുതൽ സ്ത്രീധനവും Jaguar കാറും 10കോടി പോക്കറ്റ് മണിയും 500പവൻ സ്വർണവും ഒക്കെ കൊടുത്തു സ്വന്തം മകളെ ഇവന് കെട്ടിച്ചു കൊടുക്കാൻ ഇനിയും ഇവിടുത്തെ പെൺകുട്ടികളുടെ മാതാപിതാക്കൾ ഉണ്ടാവും.... അതാണ്‌ ഖേരളം.... അൽ ഖേരളം
@user-io7yo9zs5n
@user-io7yo9zs5n Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@adasserypauly1427
@adasserypauly1427 Жыл бұрын
​@@redraprs8828മരിക്കണം എന്ന ചിന്ത മനസ്സിൽ വന്നാൽ എന്ത് കണ്ടാലും ഒരു കാര്യവും ഇല്ല. അത്രയ്ക്ക് സഹിക്കാൻ പറ്റാത്ത മനസികാവസ്ഥയിലായിരിക്കും അവർ ആ നിമിഷം. അപ്പൊ ഈ വീഡിയോ അല്ല വേറേ എന്ത് കേട്ടാലും ഒന്നും കേട്ടാൽ തലയിൽ കേറില്ല, മനസിൽ ഉള്ളത് മരണം, മരിക്കണം എന്നു മാത്രം. ദേഷ്യമുള്ള ആളോടുള്ള പകയും ആണല്ലോ ആ നിമിഷം മുഴുവനും മനസ്സിൽ.
@SwathisSwathi-ob8gb
@SwathisSwathi-ob8gb 10 ай бұрын
ഈ video കണ്ടായിരുന്നു എങ്കിൽ doctor suicide stop ചെയ്യുമായിരുന്നു എന്ന് തോന്നുന്നുണ്ടോ never ഡോക്ടർ ആത്മഹത്യ ചെയ്യണം എങ്കിൽ അതിനു തക്കതായ കാരണം ഉണ്ടാവും
@hashirkalappadan4962
@hashirkalappadan4962 Жыл бұрын
ദൈവം കൂടെ ഉണ്ട് പേടിക്കണ്ട ധൈര്യം മായിട്ട് മുന്നോട്ട് പോവുക
@shajan75
@shajan75 Жыл бұрын
കമന്റ്‌, ഇടാൻ തോന്നുന്നില്ല, ഒത്തിരി സങ്കടവും, സന്തോഷവും തോന്നുന്നത് കൊണ്ട് കമന്റ്‌ ഇടാൻ തോന്നുന്നില്ല, ഗോഡ് ബ്ലെസ് യു, മോളെ ഈ വിശ്വാസം, മറക്കരുത് ദൈവം കൂടെ ഒണ്ട്.
@nizarkh1998
@nizarkh1998 Жыл бұрын
ഞാൻ രക്ഷിക്കപ്പെട്ടിരിക്കുന്നു.. ജീവിതം അമൂല്യമാണ്.. ജിലുവിന് അഭിനന്ദനങ്ങൾ 👍
@aboobackerpk4469
@aboobackerpk4469 Жыл бұрын
മോളെ ദൈവം അനുഗ്രഹിക്കട്ടെ
@ushat6171
@ushat6171 Жыл бұрын
ദൈവം മോളേ കാത്തു രക്ഷിക്കട്ടെ മോൾക്കുവേണ്ടി പ്രാർത്ഥിച്ചുകൊണ്ട്.. സ്നേഹത്തോടെ ഒരമ്മ
@KrishnaKumar-sf5gy
@KrishnaKumar-sf5gy Жыл бұрын
അവതാരകനെ ഒരുപാട് ഇഷ്ടം ❤️❤️🙏🌹
@sreejasundar2731
@sreejasundar2731 11 ай бұрын
ഈ anchorinum ജിലുമോൾക്കും ബിഗ് salute
@mymoonathyousaf5698
@mymoonathyousaf5698 Жыл бұрын
ദൈവം പൊന്നു മോളെ കാത്തു രക്ഷിക്കട്ടെ ആമീൻ ആമീൻ 🤲🤲❤️
@RevathiUM-l1g
@RevathiUM-l1g 10 ай бұрын
ഒരു അവതാരകൻ എങ്ങനെ ആയിരിക്കണം.. ആയിരിക്കരുത് എന്ന് അറിയാത്തവർ ഇദ്ദേഹത്തെ കണ്ടു പഠിക്കുക 🙏🙏അഭിമുഖം സൂപ്പർ 👌👌അവതാരകനും... ജിലുവിനും ജീവിത വിജയം നേരുന്നു 🙏🙏
@madhaviv6586
@madhaviv6586 Жыл бұрын
ജിനു മോൾക്ക് എപ്പോഴും നല്ലത് വരട്ടെ ❤️
@bilalpk9485
@bilalpk9485 Жыл бұрын
ജീവിതം പലർക്കും പലതാണ്. ചിലർക്ക് അതി കഠിനം , മറ്റ് ചിലർക്ക് കഠിനം , അപൂർവം ചിലർക്ക് നോർമൽ . എന്നാൽ എല്ലാവർക്കും ജീവിതവുമുണ്ട് . 🤔 🌹
@alicejeson1764
@alicejeson1764 Жыл бұрын
ദൈവം കൂടെയിരിക്കട്ടെ മോളെ ......
@BalasubramanianIyer1954
@BalasubramanianIyer1954 Жыл бұрын
300% positive minded Jilumol, Lord Jesus Christ's invincible hands are taking care of her, she will come up in her life - a super life is awaiting for her. No words to praise you Jilumol.
@sureshnt1406
@sureshnt1406 Жыл бұрын
കുട്ടിക്കു വികലാംഗരുടെ Big സലൂട്ട് 🙋‍♂️🙋‍♂️🙋‍♂️
@lillysebastian915
@lillysebastian915 Жыл бұрын
Jilumol You are Great, Great & Great.
@artips8485
@artips8485 Жыл бұрын
ജിനു mol❤❤❤❤❤❤❤❤❤❤😍പൊന്ന് മോൾ നല്ല ജോബ് കിട്ടട്ടെ ❤
@johnvarghese4749
@johnvarghese4749 Жыл бұрын
ഒരു അസാധാരണ വ്യക്തി തന്നെ. ഞങ്ങൾ സല്യൂട്ട് ചെയ്യുന്നു 🙏
@saleenamusafir3362
@saleenamusafir3362 Жыл бұрын
ഞാൻ ഒരു പാട് ഇന്റർവ്യൂ സ് കാണാറുണ്ട്.ഓരോ രുത്തരുടെയും ജീവിതം ഓരോ പാടങ്ങൾ ആണ്.ഇത് കണ്ടപ്പോൾ കയ്യില്ലാ എന്നതിലുപരി കുഞ്ഞുനാളിലെ അമ്മ നഷ്ടമായി എന്നുള്ളതാണ് എന്റെ കണ്ണ് നിറയിപ്പിച്ചത് 😔❤ ഒരു വിരലിൽ ഒരു കത്തിയോ മറ്റോ കൊണ്ട് മുടങ്ങിയാൽ ഉള്ള ബുദ്ധിമുട്ട് നമുക്കൊക്കെ അറിയാം. ഒരുപാട് പേർക്ക് നല്ല ഇൻസ്പ്രേഷൻ ആണ് ഈ കുട്ടി 🌷🥰
@shanmugamkumar1588
@shanmugamkumar1588 Жыл бұрын
ദൈവം എപ്പോഴും അനുഗ്രഹിക്കട്ടെ 🙏🏼🙏🏼🙏🏼
@jopanachi606
@jopanachi606 Жыл бұрын
If you have willpower, you can overcome any obstacles in life, very brave young lady
@akhilaanilkumar1582
@akhilaanilkumar1582 Жыл бұрын
Nalla bold aaya kutty arenkilum aa molk oru WFHome joli sheriyaki koduthitunnel ee anchor superan
@shymabeegum2509
@shymabeegum2509 Жыл бұрын
മോളെ, മോളുടെ ആഗ്രഹം പോലെ നല്ലൊരു ജോലി കിട്ടാൻ ദെയ് വത്തോട് പ്രാർത്ഥിക്കാം. മോളെ ആരു കൈവെടിഞ്ഞാലും ദൈവം കൂടെ കാണും മോളെ. ധൈര്യമായി ജീവിക്കു.
@KrishnaKumar-sf5gy
@KrishnaKumar-sf5gy Жыл бұрын
പൊന്നുമോളെ കാലിൽ തൊട്ട് നമസ്കരിക്കുന്നു 🙏🙏❤️❤️🌹🌹
@ASWINTHOMAS007
@ASWINTHOMAS007 Жыл бұрын
ഈ Anchor ആരാണ്. അദ്ദേഹത്തിന്റെ പല interviews കണ്ടിട്ടുണ്ട്. എന്തു മാന്യമായി മുന്നിൽ ഇരിക്കുന്നവരെ ബഹുമാനിച്ചാണ് അദ്ദേഹം സംസാരിക്കുന്നത്. മറ്റു അവരാദികൾ ഇതൊക്കെ കണ്ടു പഠിക്കണം ❤
@baaji9475
@baaji9475 11 ай бұрын
രജനീഷ്
@lathikalathika3941
@lathikalathika3941 Жыл бұрын
ദൈവം എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു.❤
@jayapp1300
@jayapp1300 8 ай бұрын
ജിലുമോളെ ഒരു പാട് ബുദ്ധിമുട്ട് തരണം ചെയ്ത് ണ് ഇത്രയും എത്തിയത് ഇനിയും മോൾക്ക് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ നല്ലത് മാത്രം വരട്ടെ മോൾക്ക്🙏🙏🙏💚💚💚
@JoseAlilakuzhy
@JoseAlilakuzhy Жыл бұрын
ദൈവത്തിന്റെ കരുണ എന്നും മോൾക്കുണ്ടാകും, അമ്മയെയും, അച്ഛനെയും , നേരത്തെ വിളിച്ചദൈവം മോളെ കാത്തോളും ജോലികിട്ടുവാൻ പ്രാർത്ഥിക്കാം, എന്റെയും കുടുംബത്തിന്റെയും പ്രാർത്ഥന എന്നും ഉണ്ടാകും 🙏❤
@pratheekshaanskkaraniketha5868
@pratheekshaanskkaraniketha5868 Жыл бұрын
ജിലുമോളെ Congratulations ❤❤❤
@AyyappanAyyappan-r7c
@AyyappanAyyappan-r7c Жыл бұрын
മാധ്യമ പ്രവർത്തകൻ ഇങ്ങനെ തന്നെയാവണം ജിലു മോളെ പോലെ തന്നെ അവതാരകനെയും ആൾകാർ ശ്രെദ്ധിക്കുന്നുണ്ട് ♥️♥️♥️വെരി സ്വീറ്റ്
@susanpalathra7646
@susanpalathra7646 Жыл бұрын
എന്റെ ഒപ്പം work ചെയ്ത , കാലുകൾക്ക് സ്വാധീനമില്ലാത്ത രാജേഷ് സാറിന് കാർ alterate ചെയ്തു കൊടുത്തതും എരുമേലിയിലുള്ള Bijuആണ്. Biju വിന് അഭിനന്ദനങ്ങൾ, Inspire story Jilumol, God bless you. മോളെ ഏറെ ഇഷ്ടമായി. ❤❤❤❤❤❤❤❤❤
@purushothamankollanteparam6964
@purushothamankollanteparam6964 Жыл бұрын
മോളെ ജിലൂ നിന്റെ ഈ അഭിമുഖം തന്നെ ഒരു മോട്ടിവേഷനാണ്. മോളുടെ ആഗ്രഹങ്ങൾ നിറവേറ്റാൻ പ്രാർത്ഥനയോടെ കേരള ജനത ഒന്നടങ്കം കൂടെയുണ്ട്. Best wishes...👍
@dimlightvlog
@dimlightvlog Жыл бұрын
ഈ ചാനൽ ഉയർച്ച അവതാരകൻ ആണ് ❤❤❤❤
@rosilykunjachankunjachan6328
@rosilykunjachankunjachan6328 Жыл бұрын
എന്റെ ദൈവമേ ഇ മോൾക്ക് കൊടുത്ത ആൽമകൊടുത്തു ദൈവമേ നന്ദി
@MuhammadAli-nh4jc
@MuhammadAli-nh4jc Жыл бұрын
നിങ്ങൾക്ക്പടച്ച റബ്ബിന്റെ സഹായം ഉണ്ടാവും🤲🤲🤲
@madhusoodhanans6021
@madhusoodhanans6021 Жыл бұрын
മോളേ അടുത്തകാലത്തൊന്നും ഇത്രയും നല്ലൊരഭിമുഖം കണ്ടിട്ടില്ല ചോദ്യ കർത്താവും അന്തസ്സോടെ ഇടപെട്ടു ആരോടും പരിഭവമില്ലാത്ത മോളുടെ മറുപടി കേട്ടപ്പോൾ❤ ജോപ്പനാശാൻ അദ്ദേഹത്തിന്റെ മനസ്സിന് പ്രത്യേക നന്ദി കണ്ടു കൊണ്ടിരുന്നപ്പോൾ കണ്ണ് നിറഞ്ഞു പോയി മോളുടെ മുഖം കാണുമ്പോൾ പല്ലിനെ ഒഴിച്ചു നിറുത്തിയാൽ കണ്ണും മൂക്കും ചെവിയും നെറ്റിയും എല്ലാം എന്റെ മോളെ പോലെ യാണ് ജിത മോൾക്ക് എല്ലാ ആഗ്രഹങ്ങളും ദൈവം നടത്തിത്തരട്ടേന്ന് ആത്മാർത്ഥമായ് പ്രാർത്ഥിക്കുന്നു❤❤❤❤
@pradeepramanand6672
@pradeepramanand6672 Жыл бұрын
Really inspiring for lakhs of people Hats off to you sister!! God Bless you!!
@minijprakash3321
@minijprakash3321 Жыл бұрын
Very good interview....👍👍👍👍👌👌👌👌👌👌👌💕
@geetha5356
@geetha5356 Жыл бұрын
ജിലുമോളേ നിന്നെയോര്‍ത്ത് അഭിമാനിക്കുന്നു.എന്നും നന്മകളുണ്ടാവട്ടെ.
@nihad1390
@nihad1390 Жыл бұрын
Munpilirikkunna aaluda manassariyunna avatharakan you are great❤❤❤
@lathe4391
@lathe4391 Жыл бұрын
ഇതുപോലെ alterate ചെയ്ത car ഓടിക്കുന്ന ഒരു handicaped ആയ ഒരു friend ഉണ്ട്.. ആൾ license നു പോയിട്ട് ഒന്നും നടന്നില്ല. പക്ഷെ പുള്ളി ഇപ്പോഴും ഓട്ടോ ഓടിച്ചു ജീവിക്കുന്നു 👍🏻
@sajanvarghese4412
@sajanvarghese4412 Жыл бұрын
ഫ്ലോർ ആൻഡ് ഡക്കറിലെ സഹോദരന് ആദ്യമായി എൻറെ ബിഗ് സല്യൂട്ട്... ഇനിയും ഇതുപോലുള്ള നല്ല നല്ല മനുഷ്യന് ഗുണപാഠം തരുന്ന കൂടുതൽ പ്രോഗ്രാമുകൾ കൊണ്ടുവരാൻ അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ... ജിലു മോൾക്ക് ഒരായിരം അഭിനന്ദനങ്ങൾ പൂച്ചെണ്ടുകൾ കൂടെ എൻറെ പ്രാർത്ഥനയും...
@SoorajKiran-d9o
@SoorajKiran-d9o Жыл бұрын
💞🌹🙏🌹💞പാവം മോളു അമ്മയു ഇല്ല അച്ഛനും പോയി ഇനി ആരുണ്ട് അവൾക്കു അവളും ഒരു മനുഷ്യനാണ് ദൈവമേ ആ പാവം പെൺകുട്ടിയെ രക്ഷപ്പെടുത്തേണമേ
@susanpalathra7646
@susanpalathra7646 Жыл бұрын
ജിലുമോളെ ഒത്തിരി ഇഷ്ടമാണ്. ഈ video status ഇട്ടു, പല ഗ്രൂപ്പിലേയ്ക്കും share ചെയ്തിട്ടുണ്ട്.
@tissyjames8968
@tissyjames8968 Жыл бұрын
മിടുക്കി മോൾ ദൈവം ഇനിയും കൂടുതൽ അനുഗ്രഹം തരട്ടെ
@nelsonvarghese9080
@nelsonvarghese9080 11 ай бұрын
നല്ല ദൈവ വിശ്വാസം ഉള്ള കുട്ടി നിഷ്കളങ്കമായ സംസാരം എല്ലാ ദൈവാ നുഗ്രഹങ്ങളും.. 🌹🌹🌹👍
@toparadise78
@toparadise78 Жыл бұрын
കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളുടെ ആത്മാവിനോടുകൂടെ ഇരിക്കുമാറാകട്ടെ. ( ഫിലിപ്പിയർ 4 : 23 ) The grace of our Lord Jesus Christ be with you all. Amen. ( Philippians 4 : 23 )
@YunusYunus-b6z
@YunusYunus-b6z Жыл бұрын
Njaan palathavana jinuvinte video kandittund.orupad thavana moloosine ariyaan shramichittund.parayyan vaakkukalilaa❤❤❤❤❤❤ good and smart ❤❤❤ salute
@ThreeDaughtersVlog
@ThreeDaughtersVlog Жыл бұрын
ഒരുപാട് സ്നേഹത്തോടെ എല്ലാ വിധ ആശംസകളും നേരുന്നു
@sobhitham
@sobhitham Жыл бұрын
എത്ര പക്വതയുള്ള സംസാരം ആ കുട്ടിയുടെ
@milan-dh3dq
@milan-dh3dq Жыл бұрын
മിടുക്കി 🎉🎉🎉 ഒന്നും പറയാനില്ല 🙏🙏🙏🙏🙏
@varughesemg7547
@varughesemg7547 Жыл бұрын
ഭയങ്കരവും അതിശയകരവുമായി എന്നെ നീ സൃഷ്ടിച്ചിരിക്കയാൽ ദൈവമെ നിന്നെ ഞാൻ സ്തുതിക്കുന്നു നന്ദി എന്നല്ലാതെ ഒന്നും ഇല്ല.
@babuvarghese6786
@babuvarghese6786 Жыл бұрын
Gilu mol proud on you. All the best May God bless you ! 💖👌🙏
@shajivarghese6408
@shajivarghese6408 10 ай бұрын
മിടുമിടുക്കി, congrats, role model to all. അവതാരകൻ അടിപൊളി. 👏🏻👏🏻👏🏻👏🏻👏🏻
@BabuNK-y7r
@BabuNK-y7r Жыл бұрын
ദൈവം നിന്നെ എല്ലായി പോഴും കാത്തു കൊള്ളും❤❤❤❤❤❤
@MmmOoo-pf9mu
@MmmOoo-pf9mu Жыл бұрын
മുത്തേ നീ പൊളിയാ നിന്റെ ആത്മവിശ്വാസം അതാണ് നിന്റെ കരുത്ത്. ഗോഡ് ബ്ലെസ് യു
@sivashankar1624
@sivashankar1624 Жыл бұрын
She is thinking always positive, and try and try again and again, we are active catch the goal, she is role modal for all, especially ladies
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
എന്റെ മകളുടെ പ്രണയ വിശേഷങ്ങൾ ❤
12:52
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН