ശതമാനം എളുപ്പത്തിൽ കണ്ടെത്താം|Maths Tricks|Psc Maths Tricks|Percentage Psc Tips And Tricks

  Рет қаралды 482,843

Psc tips and tricks

Psc tips and tricks

Күн бұрын

Пікірлер: 1 100
@alitm1843
@alitm1843 Жыл бұрын
പഠിക്കുന്ന കാലത്തു ഇതു പോലെ പറഞ്ഞു തരാൻ ആരും ഉണ്ടായിരുന്നില്ല. വളരേ നന്ദി.
@accreations9672
@accreations9672 6 ай бұрын
എല്ലാ നമ്പേഴ്‌സും പറ്റില്ലല്ലോ ബ്രോ, for eg * pls try to calculate 28% of 5671 using this methode😊
@saseendranmr3084
@saseendranmr3084 4 ай бұрын
🙏🏻
@muhammedalipc3774
@muhammedalipc3774 3 жыл бұрын
ന്റെ പൊന്നോ ഇന്നാ കണ്ടത് ജീവിതത്തിൽ അത്യാവശ്യം വേണ്ട അറിവുകൾ തരുന്ന ടീച്ചർക്ക് അഭിനന്ദനങ്ങൾ ❤🌹
@Psctipsandtricks
@Psctipsandtricks 3 жыл бұрын
Thank you🙏🙏🙏
@rookev1788
@rookev1788 3 жыл бұрын
@@Psctipsandtricks നിങ്ങളുടെ മൊബൈൽ നമ്പറും തരാമോ സംശയം ചോദിക്കാൻ വേണ്ടിയിട്ടാണ് ക്ലാസ് എന്നത് വേഗം ചെന്ന് കൊള്ളായിരുന്നു
@dilnasharath1336
@dilnasharath1336 2 жыл бұрын
thank you mam
@mubeenashihab827
@mubeenashihab827 2 жыл бұрын
Thanks
@tipsandtricks869
@tipsandtricks869 2 жыл бұрын
Thank you so much 🥰🥰🥰🥰🥰
@hyderhirahyderav8271
@hyderhirahyderav8271 3 жыл бұрын
യാതൊരു മടുപ്പും ഇല്ലാതെ വളരെ ഈസിയായി മനസ്സിലാവുന്നുണ്ട് ,താക്സ് .ദൈവം ദീർഘായുസ്സ് നൽകട്ടെ!
@josephchathamkuzhy274
@josephchathamkuzhy274 3 жыл бұрын
മോളുടെ ഒട്ടുമിക്ക വീഡിയോകളും കാണാറുള്ള ഒരു സബ്സ്ക്രൈബറാണ്.ഇതിനപ്പുറം ഒരു അദ്ധ്യാപിക സ്വപ്നങ്ങളിൽ മാത്രം. ദൈവം മോളെ അനുഗ്രഹിയ്ക്കട്ടെ. കൊച്ചു കുട്ടികൾ മുതൽ ഈ വീഡിയോകൾ ശ്രദ്ധിക്കാറുള്ളതുകൊണ്ട് എന്തെങ്കിലും വസ്തുക്കളുമായി അക്കങ്ങളെ ബന്ധിപ്പിച്ചു പഠിപ്പിച്ചാൽ നന്നായിരിക്കും. ഉദാ: പലിശ പഠിപ്പിക്കുമ്പോൾ രൂപ പൈസ എന്നിങ്ങനെയും കുട്ടാനും കുറയ്ക്കാനുമൊക്കെ പഠിപ്പിക്കുമ്പോൾ മിഠായി, ഓറഞ്ച് എന്നിങ്ങനെയും .കണക്ക് ഒട്ടും അറിയില്ലാത്തവരെയും വീഡിയോ ലക്ഷ്യമിടുന്നതു കൊണ്ടാണ് ഈ നിർദ്ദേശം. PSC മാത്രമാണ് ലക്ഷ്യമിടുന്നതെങ്കിൽ ഈ നിർദ്ദേശം അവഗണിയ്ക്കാവുന്നതാണ്.
@rahul71282
@rahul71282 3 жыл бұрын
കണക്ക് ടീച്ചർമ്മാർ പോലും ഇത്ര ഈസി ആയി പർഞ്ഞ് തന്നിട്ട് ഇല്ല സ്കൂളിൽ പഠിച്ച കാലങ്ങളിൽ 😍😍 മിസ്സ് സൂപ്പർ ആണ് ❤
@sarabelluradka4567
@sarabelluradka4567 Жыл бұрын
😊😍😍😘
@ratheeshc9969
@ratheeshc9969 Жыл бұрын
എന്ത്‌ സ്കൂൾ പഠിപ്പിച്ചട്ട് മനസിലാകാത്തത് താങ്കൾക്ക് ചെവിക്ക് problem undo
@RenugaK-o7r
@RenugaK-o7r Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Sivadecor
@Sivadecor 7 ай бұрын
ടിച്ചറെ ഇതാണ് ക്ലാസ്സ്‌, ആർക്കും നിശ്പ്രേയാസം മനസിലാക്കാൻ പറ്റുന്ന ക്ലാസ്സ്‌ 👍👍👍👍👍👍👍
@rasheedrashe5522
@rasheedrashe5522 6 ай бұрын
എന്തു നല്ല ക്ലാസ്സ്‌ 👍🏻ഇത്ര വളരെ വ്യക്തമായിട്ടുള്ള കണക്ക് ക്ലാസ്സ്‌ ആദ്യമായിട്ടാ കേൾക്കുന്ന. ഒരു പാട് നാളായി ശതമാനം അറിയാതെ ബുദ്ധിമുട്ടുന്നു. ബാങ്കിലൊക്കെ പോയാൽ അവിടുന്ന് ശതമാനം പറയുമ്പോ ഓരോരാളോടും ചോദിച്ചു നടക്കലാണ് ആരും ഇതു വരെ ഇത്ര വ്യക്തമായിട്ട് പറഞ്ഞു തന്നിട്ടില്ല. Big thankyu ❤teacher
@manikandan417
@manikandan417 Жыл бұрын
ഇത് പോലുള്ള ടീച്ചറെ അന്ന് കിട്ടിയിരുന്നേൽ ജീവിതം മറ്റെന്തോ ആകുമായിരുന്നു ❤🥰
@ramesankadavil5447
@ramesankadavil5447 2 жыл бұрын
നല്ല ക്ലാസ്സ്‌ എല്ലാം പെട്ടെന്ന് മനസ്സിലായി... 👏
@linishmathew3387
@linishmathew3387 Жыл бұрын
എൻറെ പൊന്നോ നമിച്ചു മേടം ഇന്നുവരെ ഇങ്ങനെ ഒരു ക്ലാസ് കേട്ടിട്ടില്ല ഇനി അഗോട്ടുള്ള ജീവിതത്തിൽ പ്രയോജനപ്പെടും 🙏🙏🙏
@johneyvattamala2929
@johneyvattamala2929 Жыл бұрын
Very simple presentation of basic concepts and easy to understand. Thank you teacher!
@bijip6169
@bijip6169 3 жыл бұрын
Super class ...നന്നായി പഠിച്ചു...thanks ഇനിയും കൂടുതൽ maths പറഞ്ഞു തരണം..full support ആയി ഉണ്ട്..തീർച്ചയായും share ചെയ്യും
@ajeeshtpajeesh9845
@ajeeshtpajeesh9845 Жыл бұрын
വിലപ്പെട്ട അറിവ് സമ്മാനിച്ച ടീച്ചർക്ക് 🙏🙏🙏
@musmus2679
@musmus2679 Ай бұрын
വളരെ നന്നായി മനസ്സിലാക്കി തന്നു.❤thank you ടീച്ചർ 😍
@sumapk4821
@sumapk4821 3 жыл бұрын
👌 👌 ഇതുപോലെ ടീച്ചർമാർ പറഞ്ഞു തന്നിരുന്നെങ്കിൽ നന്നായി kanakkupadikkamayirunnu
@Psctipsandtricks
@Psctipsandtricks 3 жыл бұрын
😊
@dhashaavathaardhashaavatha2293
@dhashaavathaardhashaavatha2293 3 жыл бұрын
സത്യം
@minibiju888
@minibiju888 3 жыл бұрын
correct
@Naazcreations1
@Naazcreations1 3 жыл бұрын
Sathyam
@karthikakallyani4265
@karthikakallyani4265 3 жыл бұрын
Correct
@haribnair3087
@haribnair3087 6 ай бұрын
Thank you teacher.. ഇത്ര എളുപ്പം ശതമാനം കാണാൻ ഇതുവരെ അറിയില്ലായിരുന്നു 🙏
@sennaxaviour5273
@sennaxaviour5273 3 жыл бұрын
വളരെ നന്ദി. എനിയ്ക്ക് ശതമാനം കണക്കുകൂട്ടാൻ അറിയില്ലായിരുന്നു. ഇപ്പോൾ വളരെ എളുപ്പമായി തോന്നുന്നു.
@somashekaran5895
@somashekaran5895 28 күн бұрын
നല്ല അറിവ് ആണ് ഇത് പലർക്കും ഇത് ഗുണം ചെയ്യും
@premabalan4898
@premabalan4898 3 жыл бұрын
ഇതുപോലുള്ള അദ്ധ്യാപകരെയാണ് വിദ്യാലയങ്ങളിൽ നിയമിക്കേണ്ടത്.
@Psctipsandtricks
@Psctipsandtricks 3 жыл бұрын
😍
@mollystanly4017
@mollystanly4017 3 жыл бұрын
Correct
@sharafsimla985
@sharafsimla985 3 жыл бұрын
Correct✅ 100%
@VishnuJayaraj-y3u
@VishnuJayaraj-y3u 4 ай бұрын
Correct
@jithinjith9576
@jithinjith9576 Ай бұрын
സത്യം❤
@rejanikgireesh3102
@rejanikgireesh3102 Ай бұрын
വളരെ നല്ല ക്ലാസ്...വ്യക്തമായി പറഞ്ഞു തന്ന ടീച്ചർക്ക് നന്ദി..കൂടുതൽ അറിവുകൾക്കായി കാത്തിരിക്കുന്നു
@Sandeep-ny7rg
@Sandeep-ny7rg 3 жыл бұрын
പഠിക്കുന്ന സമയത്ത് ഇഷ്ടം ഇല്ലാതിരുന്ന വിഷയം ആയിരുന്നു കണക്കു. ടീച്ചർ ടെ കണുമ്പോൾ ഒരുപാട് ഇഷ്ടം തോനുന്നു കണക്കിനോട്
@Psctipsandtricks
@Psctipsandtricks 3 жыл бұрын
😊
@alameluism
@alameluism 2 жыл бұрын
മാഡം വളരെ ഉപകാരപ്രദമായ അറിവാണ്. ഇതിലും എളുപ്പം ദശാംശം ഇട്ട് ഒരു ശതമാനത്തെ നമുക്ക് കിട്ടേണ്ട ശതമാനത്തെ ഗുണിച്ചാൽ മതിയല്ലോ. അങ്ങനെ ചിന്തിക്കു തിൽ തെറ്റുണ്ടോ.
@jenniferannjames
@jenniferannjames 2 жыл бұрын
Ente ponnu misse...percentage oru tharathil ente thalel varata sadhanam aayirunu, vaikiyanenkilum epol padicheduthu..thanks miss❤️
@krnbhs
@krnbhs 3 жыл бұрын
Nalla presentation. Keeping viewers interested. Percentage concept theory bhagam oru videoviloode parayanam ennu apekshikkunnu. Anyway, full marks to the presenttion.. Innu oru stretchil 4 videos kandu.. Keep it up.. 👌👌👍👍
@prasadmk5723
@prasadmk5723 2 ай бұрын
20കൊല്ലം മുൻപ് ടീച്ചർ എന്നെ പഠിപ്പിച്ചിരുന്നെങ്കിൽ 😊😊😊👍👍
@ponnammaks3958
@ponnammaks3958 3 жыл бұрын
very good , very very good moluuuuu വളരെഉപകാരപ്രദമായ , വളരെ ലളിതമായി പഠിക്കാൻ പറ്റുന്ന വീഡിയോ. എങ്ങനെനന്ദി പറയണം എന്നറിയില്ല...thaankyu. മോളെ...,
@narmadas8655
@narmadas8655 Жыл бұрын
സൂപ്പർ മക്കളെ ഇങ്ങനെ ഉള്ള മിടുക്കി കുഞ്ഞുങ്ങൾ ആണ് നമ്മുടെ സ്വത്ത്‌.
@jaseenakp8782
@jaseenakp8782 11 ай бұрын
ഹായ് mam സൂപ്പർ ക്ലാസ്സ്‌. ഞാൻ കണക്കിൽ കുറച്ചു baakilot ആണ്. ഇതുപോലത്തെ ടീച്ചറിന്റെ ക്ലാസ്സ്‌ കിട്ടിയാൽ വളരെ പെട്ടെന്ന് മനസ്സിലാക്കാൻ പറ്റും. Sure. Thanku
@amoraamo3068
@amoraamo3068 3 жыл бұрын
സൂപ്പർ ..... ഈശ്വരൻ താങ്കളെ അനുഗ്രഹിക്കട്ടെ
@Psctipsandtricks
@Psctipsandtricks 3 жыл бұрын
🙏🙏🙏
@sindhunalinakshan8534
@sindhunalinakshan8534 Ай бұрын
പെട്ടെന്ന് മനസ്സിലാക്കി തന്നതിന് നന്ദി
@Anna-mf4oe
@Anna-mf4oe 10 ай бұрын
GoodTeacher. ThankyouTeacher. ഇങ്ങനെയാവണം ടിച്ചർ❤
@babukalathilparambil8703
@babukalathilparambil8703 2 жыл бұрын
ടീച്ചറെ എന്റെ പേര് അമൽ കൃഷ്ണ ടീച്ചർടെ ക്ലാസ്സ് എനിക്ക് നല്ല ഉപകാരപ്പെട്ടു താങ്ക്യൂ ടീച്ചർ
@balakrishnanm6420
@balakrishnanm6420 3 жыл бұрын
വളരെ ഉപകാരപ്രദമായ അറിവുകൾ പകർന്നു തരുന്ന വീഡിയോ.അഭിനന്ദനങ്ങൻ🌷🌷
@Psctipsandtricks
@Psctipsandtricks 3 жыл бұрын
🙏🙏🙏
@habeebrahman2228
@habeebrahman2228 Жыл бұрын
വളരെ ഈസിയായി മനസ്സിലാക്കാൻ പറ്റുന്ന ക്ലാസ്സ് 💯 thanks ടീച്ചർ ❤️❤️❤️
@dasanmdmnatural
@dasanmdmnatural 2 ай бұрын
Teacher - excellent !!! ടീച്ചർ തന്ന കണക്കുകൾ ഞാൻ മായ്ച്ചു, പെട്ടന്ന് 3500ന്റെ 0.5 % കാണാൻ എന്താണ് വിദ്യ ❤❤❤ Thanks - all the best - vlog, google , youtube etc ❤❤❤
@GAMERS_CLUB_02
@GAMERS_CLUB_02 3 жыл бұрын
എന്തായാലും ചേച്ചിയുടെ വിഡിയോകൾ കണ്ട് തുടങ്ങിയതിനു ശേഷം കൊറേ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു....
@Psctipsandtricks
@Psctipsandtricks 3 жыл бұрын
🙏🙏🙏
@dileepmv7438
@dileepmv7438 3 жыл бұрын
ഈ method വച്ച് 843 ന്റെ 37% എത്രയാ ?
@suryanathvlog1753
@suryanathvlog1753 3 жыл бұрын
@@Psctipsandtricks Jeevithathinu kanakku eattavum aavasyam
@jaykaymokay5440
@jaykaymokay5440 3 жыл бұрын
@@dileepmv7438 311.91
@vishnuvishnuvkm3505
@vishnuvishnuvkm3505 3 жыл бұрын
252
@raghavansurendrannair7328
@raghavansurendrannair7328 Ай бұрын
Thank you so much for such an easy technic. If you were the teacher in Maths in Schools in our younger days, it would have helped us a lot to score better. Maths would have been an interesting subject, like other subjects. May Great Almighty God bless you and your family. Best wishes.
@SunithaP-vf9mq
@SunithaP-vf9mq 3 жыл бұрын
You are the best teacher ...!!!! God bless you . Go ahead...
@Psctipsandtricks
@Psctipsandtricks 3 жыл бұрын
Thank you for your valuable comment🙏🙏🙏
@SunithaP-vf9mq
@SunithaP-vf9mq 3 жыл бұрын
@@Psctipsandtricks thank you
@bintuajikumar5556
@bintuajikumar5556 3 жыл бұрын
ചേച്ചീ, എല്ലാ videos Super ആണ് ചേച്ചിയുടെ Videos കണ്ടിട്ട് കുറേ കൂടി Maths easy ആയി.
@sajinsachu6266
@sajinsachu6266 3 жыл бұрын
അടി പൊളി ക്ലാസ് 😍👌😍 നന്നായിട്ട് മനസിലാവുന്നുണ്ട്
@minivijay2956
@minivijay2956 3 жыл бұрын
ഇത് 50 വർഷം മുൻപ് എന്റെ മമ്മി പറഞ്ഞുതന്നിട്ടുള്ള ട്രിക്ക് ആണ്. താങ്ക്സ്.
@mohanms2086
@mohanms2086 3 жыл бұрын
വളരെ നന്നായി മനസ്സിലാക്കാൻ സാധിക്കുന്നു. വളരെ ഈസി..... വളരെ നന്ദി
@Psctipsandtricks
@Psctipsandtricks 3 жыл бұрын
🙏🙏🙏
@xxzdsuiyfoyfgiditfkh
@xxzdsuiyfoyfgiditfkh Ай бұрын
സൂപ്പർ ക്ലാസ്സ്‌ 👏👏
@iy9030
@iy9030 3 жыл бұрын
Thank you teacher.. Super class❤️❤️❤️
@Psctipsandtricks
@Psctipsandtricks 3 жыл бұрын
🙏🙏🙏
@superman9117
@superman9117 3 жыл бұрын
Very Good for student 👌
@shipasubhashsubhash1039
@shipasubhashsubhash1039 2 жыл бұрын
Nalla class ........iniyum classukal pretheekssshikunnu.......super. super..🙏🙏🙏
@silentsoul5395
@silentsoul5395 Жыл бұрын
ബാക്കി ക്ലാസ്സ്‌ ഓക്കേ കാണാറുണ്ട് മിസ്സിന്റെ.. But ആദ്യമായിട്ടാ ഇന്ന് maths കണ്ടത്...... Powli ക്ലാസ്സ്‌ 🔥
@rajanknb
@rajanknb Жыл бұрын
വളെരെ നല്ല ടീച്ചർ. വളരെ നല്ല ക്ലാസ്സ്‌. 🙏🙏 ഇനി ശതമാനം എന്നത് സംസ്‌കൃത പദം ആണ്. സംസ്‌കൃതത്തിൽ ശതം എന്നാൽ 100. മാനം എന്നാൽ പോലെ. അപ്പോൾ 10‰ എന്നാൽ നൂറിൽ 10 പോലെ. അതുപോലെ സംസ്കൃതത്തിൽ വി എന്നാൽ പക്ഷി എന്ന് അർത്ഥം. മാനം എന്നാൽ പോലെ. അപ്പോൾ വിമാനം എന്നാൽ പക്ഷി പോലെ (ഒരു സാധനം) എന്ന് അർത്ഥം.
@karunakarankadameri3098
@karunakarankadameri3098 3 жыл бұрын
ക്ലാസ് വളരേ അറിവ് പകർന്ന് കിട്ടി. അഭിനന്ദനങ്ങൾ
@Psctipsandtricks
@Psctipsandtricks 3 жыл бұрын
Thank you🙏🙏🙏
@sabujoshy8120
@sabujoshy8120 Ай бұрын
Excellent, thankyou teacher
@adithyapradeep3447
@adithyapradeep3447 3 жыл бұрын
Thanks chechi enikk sathamanam kanan bayangara budhimuttayirunnu chechiyude video kandappol ethra simple ann ithenn mabasilayi thanks chechi
@Psctipsandtricks
@Psctipsandtricks 3 жыл бұрын
🙏🙏🙏
@sudhababu6149
@sudhababu6149 3 жыл бұрын
52 വയസിൽ മാത്‍സ് പഠിക്കുന്ന ഞാൻ 🥰🥰🥰👏👏മനസ്സിൽ ആകുന്നുണ്ട് ട്ടോ താങ്ക്സ്
@Psctipsandtricks
@Psctipsandtricks 3 жыл бұрын
🙏🙏🙏
@SatheeshElampal143
@SatheeshElampal143 2 ай бұрын
അത് നമുക്ക് ഒരിക്കൽ തീരെ ഇഷ്ടമില്ലാതിരുന്ന ചിലത് പിന്നീട് ഇത്രമേൽ മനോഹരമായിരുന്ന ഒന്നായിരുന്നോ എന്ന് ചിന്തിപ്പിക്കുന്നത് കൊണ്ടാണ്🥰🥰🥰 ടീച്ചർ സൂപ്പറാണ് 💜💞
@abhilashgopinathan123
@abhilashgopinathan123 Жыл бұрын
👏👏👏👏ക്ലാസ്സ്‌ എനിക്കും ഇഷ്ടപ്പെട്ടു. എത്ര സിംപിൾ ആയി പറഞ്ഞു തന്നു ടീച്ചർ.
@KSSilviaalice
@KSSilviaalice 3 жыл бұрын
ആത്മാർത്ഥത ഉള്ള ടീച്ചർ ആണല്ലോ...😘
@MuneerT-l1v
@MuneerT-l1v Жыл бұрын
👌👌👌
@kamparamvlogs
@kamparamvlogs 3 жыл бұрын
സ്കൂളിൽ പഠിച്ചപ്പോൾ ടീച്ചർമാർ ഇങ്ങനെ പഠിപ്പിച്ചില്ല. കണക്ക് മനസ്സിലാകാത്തതിന് സ്കൂളിലെ തന്നെ ഹിന്ദി സാറിന്റടുത്ത് ട്യൂഷനു പോയപ്പോൾ വിഡിയോയിലെപ്പോലെയാണ് പഠിപ്പിച്ചത്.
@theVocabulist
@theVocabulist 2 жыл бұрын
Ethra vedio kandu...onnum pidikittilla.e vedio kandu ini marakkilla.super
@aiswaryasivadas4601
@aiswaryasivadas4601 3 жыл бұрын
Teachermarokke aniyathikuttye kandu padikkatte. Kanakku ithreyum eluppamayirunnulle....... super..... super... super class. God bless you
@Psctipsandtricks
@Psctipsandtricks 3 жыл бұрын
Thank you🙏🙏
@navaschukkudunvs9277
@navaschukkudunvs9277 3 жыл бұрын
താങ്കളുടെ വോയ്സ് തട്ടീം മുട്ടീം മീനാക്ഷിയുടെ same.
@sahida883
@sahida883 3 жыл бұрын
Athe
@amalathul123
@amalathul123 27 күн бұрын
Ee class poliyannu🎉
@josephvs3559
@josephvs3559 3 жыл бұрын
Nice class, pl keep it up. May God bless us.
@Psctipsandtricks
@Psctipsandtricks 3 жыл бұрын
Thank you🙏🙏
@SatheeshKumar-dt1hc
@SatheeshKumar-dt1hc Жыл бұрын
ഇങ്ങനെയാണ് പഠിപ്പിക്കേണ്ടത്, നല്ല ക്ലാസ്സ്‌ 🙏🙏🙏
@vargheset7001
@vargheset7001 3 жыл бұрын
എനിക്ക് ഏറ്റവും കൂടുതൽ അടി കിട്ടിയിട്ടുള്ള subject. അങ്ങനെ ഉള്ളവർ ആരെങ്കിലും ഉണ്ടോ
@Psctipsandtricks
@Psctipsandtricks 3 жыл бұрын
😊
@joypajoypa540
@joypajoypa540 Жыл бұрын
അടിപൊളി ക്ലാസ്സ്‌. ടീച്ചർനെ അഭിനന്ദനങ്ങൾ
@vavavava6609
@vavavava6609 3 жыл бұрын
ഞാൻ ഇന്ന് സബ്സ്ക്രൈബ് ചെയ്തിട്ടുള്ളൂ .നന്നായിട്ടുണ്ട്
@Psctipsandtricks
@Psctipsandtricks 3 жыл бұрын
🙏🙏
@deepakpr4941
@deepakpr4941 3 жыл бұрын
Njanum
@ajustalks77
@ajustalks77 3 жыл бұрын
ഞാനും
@ADITHYAAJITH14
@ADITHYAAJITH14 2 жыл бұрын
ഞാനൊരു വീട്ടമ്മയാണ് മോളെ എന്റെ മകൾക്കുവേണ്ടി ക്ലാസ്സ്‌ കണ്ടു തുടങ്ങിയതാ ഇപ്പൊ ഞനിരുന്നു ക്ലാസ്സ്‌ കാണാറുണ്ട് നന്നായി മനസ്സിലാകും അന്ന് പഠിക്കാത്തത് ഇപ്പൊ പഠിക്കാൻ സാധിച്ചതിന് താങ്ക്സ് ❤️😘
@jeesonfranz
@jeesonfranz 3 жыл бұрын
വളരെ ലളിതമായി കാര്യങ്ങൾ പറഞ്ഞു തന്നു.... It is very useful for everyone...
@soumyasajeesh7970
@soumyasajeesh7970 3 жыл бұрын
താങ്ക്യൂ ടീച്ചർ പറഞ്ഞു തന്നതിന് thankyou🙏🙏🙏🙏🙏🙏🙏🙏
@Psctipsandtricks
@Psctipsandtricks 3 жыл бұрын
🙏🙏
@shameemshami1128
@shameemshami1128 3 жыл бұрын
ഈ ക്ലാസ്‌ കണ്ടപ്പോൾ ശതമാനം very simple. Sooper class👌👌
@Psctipsandtricks
@Psctipsandtricks 3 жыл бұрын
🙏🙏🙏
@mattgamixmatgamix7114
@mattgamixmatgamix7114 3 жыл бұрын
നല്ലത് പോലെ മനസ്സിലായി നന്ദി കുട്ടി.
@Psctipsandtricks
@Psctipsandtricks 3 жыл бұрын
🙏🙏🙏
@jahangheermohamedmoosa2541
@jahangheermohamedmoosa2541 3 жыл бұрын
എല്ലാര്‍ക്കും മനസ്സിലാകുന്ന രീതിയിലാണു വിശദീകരിക്കുന്നതു, നന്ദി
@Psctipsandtricks
@Psctipsandtricks 3 жыл бұрын
🙏🙏🙏
@BasiMon-gh4zj
@BasiMon-gh4zj 9 ай бұрын
Ee video upakarappettavar like adi ❤❤❤❤❤😊😊😊😊😊
@UnnimonSaru-l9m
@UnnimonSaru-l9m 2 ай бұрын
ഇത്രെയും പെട്ടെന്ന് മനസിലാക്കിതന്ന മിസ്സിന് ഒരുപാട് നന്ദി 🙌
@Yathra.
@Yathra. Жыл бұрын
അക്ഷരം തെറ്റാതെ വിളിക്കാം ടീച്ചർ❤
@naseerp1196
@naseerp1196 3 жыл бұрын
Mattu pala chanalugalilum illatta oru paad tricks madattinde clasil ninn kitti thanku iniyum pala pala tricks pradee kshikunnu.thanks madam
@Psctipsandtricks
@Psctipsandtricks 3 жыл бұрын
🙏🙏🙏
@aravindakshannambiar2890
@aravindakshannambiar2890 3 жыл бұрын
യഥാർത്ഥ സ്റ്റെപ് പറഞ്ഞതിനു ശേഷം ഈസി മെത്തേഡ് പറഞ്ഞാൽ കൂടുതൽ ഗുണകരമാകും
@rajaneruvatt3742
@rajaneruvatt3742 3 жыл бұрын
700 ന്റെ 1 ശതമാനം 7 ആണെങ്കിൽ 18 ശതമാനം =18×7=126 ഇങ്ങനയും ചെയ്യാം
@jayasreejayasree1538
@jayasreejayasree1538 29 күн бұрын
ഇത്രേം കാലം ഇതറിയില്ലായിരുന്നു മിസ്സ്‌ ❤❤❤very very thanks
@User.1-1
@User.1-1 Ай бұрын
പഠിക്കുന്ന സമയത്ത്കണക്കൂപഠിപ്പിപ്പിച്ചത്ഹിസ്റ്ററി പഠിച്ചവരാണ്
@Sheeba-je2cj
@Sheeba-je2cj Ай бұрын
സ്കൂൾ കാലത്തെ കണക്ക് പഠനം വിചാരിക്കുമ്പോൾ തന്നെ പേടിയാവുന്നു ഇങ്ങനെയൊരു ടീച്ചറുണ്ടായിരുന്നെങ്കിൽ...........😢 Tan A തുടങ്ങിയവയൊക്കെ എന്താണെന്ന് അന്നുമറിയില്ല ഇന്നുമറിയില്ല
@claraantony599
@claraantony599 Жыл бұрын
Super teacher. If you were there , when I was in the school , I would have taken Maths. GOD bless you always
@rasheedtp1026
@rasheedtp1026 2 жыл бұрын
ശതമാനം ഇത്ര എളുപ്പമാണ് ഇപ്പൊ മനസ്സിലായി 😊
@sobhasuresh5048
@sobhasuresh5048 Ай бұрын
വളരെ ഉപകാരം മിസ്.,...❤❤❤
@henrysonia9501
@henrysonia9501 2 ай бұрын
This is how British curriculum syllabus and they teach mental strategies like this in primary classes. Actually percentage is connected to fraction, so 50% means 1/2 so half of the number
@vijayakumarspillai2755
@vijayakumarspillai2755 3 жыл бұрын
മിടുക്കി തന്നെ 👍
@LUBNATHASNI-ix9sc
@LUBNATHASNI-ix9sc 7 ай бұрын
Wow... Help full.... Adipoli class i realy like.. Thank maam❤️
@ravindrannair151
@ravindrannair151 3 жыл бұрын
വളരെ നല്ല ക്ലാസ്സ്‌
@Psctipsandtricks
@Psctipsandtricks 3 жыл бұрын
🙏🙏🙏
@varghesemo7625
@varghesemo7625 Ай бұрын
വളരെ നന്നായിരിക്കുന്നു🙏🙏👍👍
@vinlife469
@vinlife469 3 жыл бұрын
നൈസ് teaching keep it up👍❤❤❤👍👍👍👍👍👍
@Psctipsandtricks
@Psctipsandtricks 3 жыл бұрын
🙏🙏
@saleelmuhammad5109
@saleelmuhammad5109 3 жыл бұрын
Super ഇനിയും Tips ഉകൾ പ്രതീക്ഷിക്കുന്നു. Sis
@vijayaraghavancr7634
@vijayaraghavancr7634 3 жыл бұрын
Really Great, thank you Teacher.
@Psctipsandtricks
@Psctipsandtricks 3 жыл бұрын
🙏🙏🙏
@geethajohnson3716
@geethajohnson3716 2 ай бұрын
Excellent presentation and explanation.
@shahala8349
@shahala8349 4 ай бұрын
ഇതാണ് ടീച്ചർ 🫂god bless u maam🤗🤗
@aparna__Bi
@aparna__Bi 3 жыл бұрын
This makes me love maths, thanks alot teacher ❤️.. keep going
@Psctipsandtricks
@Psctipsandtricks 3 жыл бұрын
🙏🙏
@sebastiandevasia3666
@sebastiandevasia3666 3 жыл бұрын
വളരെ നല്ല അവതരണം ഉപകാരപ്രതം നന്ദി
@sekharanmp9251
@sekharanmp9251 3 жыл бұрын
🤑
@iamintheprosperousland9458
@iamintheprosperousland9458 2 ай бұрын
Superb.keep it up.Thanks❤❤❤❤❤
@bushra.vbuahra.velliyengal314
@bushra.vbuahra.velliyengal314 3 жыл бұрын
Good class🌹🌹👌
@alameen4117
@alameen4117 3 жыл бұрын
Nalla class iniyum nalla clasukalkkayi kathirikkunnu .thanks teachere.
@Psctipsandtricks
@Psctipsandtricks 3 жыл бұрын
🙏🙏🙏
@ardrap102
@ardrap102 3 жыл бұрын
Good Class ❤
@Psctipsandtricks
@Psctipsandtricks 3 жыл бұрын
🙏🙏🙏
@RekhaSanthosh-g3c
@RekhaSanthosh-g3c Ай бұрын
Orupadu orupadu thankz teacher ee sathamanakkanakku padikkan vendi youtubil othhiri thappi onnum manssilakunnathu kittyilla thankz chakkarayumma
@smhsmh1665
@smhsmh1665 3 жыл бұрын
The 'knowledge' that can spend any one but the presentation of knowledge that's rare thing but that thing is in your hand Mam so keep it and go head Mam.., one suggestion Mam if you smiles and tells the last portions that will be a good thing Mam, have a bright future Mam👍🙏
@Psctipsandtricks
@Psctipsandtricks 3 жыл бұрын
Thank you🙏🙏
@aniammakc4701
@aniammakc4701 2 ай бұрын
ഈ ക്ലാസ്സ് ഉഗ്രൻ👍👍👍👌👌
@regivarghese6409
@regivarghese6409 2 жыл бұрын
It is very simply narrated & is very useful in daily life
@ramyajayan3336
@ramyajayan3336 2 ай бұрын
you are a good teacher👍👍
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН