🙏🙏🙏തിരുമേനി , ഞാൻ ബലഗണപതി യെ സ്വപ്നം കണ്ടിട്ടുണ്ട്
@vijayanpillai1076 Жыл бұрын
വട്ടാണ് അല്ലെ.?. തക്കാളി ചയ്ണിയാണ് മാഡം ഉണ്ടാക്കി പഠിപ്പിച്ചത്. തിരുമേനി എന്ന് വിളി ക്കുന്നത് എന്താണ് ?. നിർബന്ധമാണെങ്കിൽ "തിരുമേനിച്ചി" എന്നു വിളിക്കു😁🤣🤣🤣🤣🤣🤣🤣🤣♥️👍 സ്വപ്നം കണ്ടു പോലും😁😀🤣
Same I prepared but I fried 1/4 kilos green chillies and added instead red chilli powder❤
@vijayanpillai1076 Жыл бұрын
ഒരു teaspoon ഉലുവയിട്ടാൽ കൈപ്പു വരുകയില്ലേ ?👍
@abidabeevim9449 Жыл бұрын
എനിക്ക് ഇഷ്ടപ്പെട്ടു ഞാൻ ചെയ്‌തി നോക്കിയില്ല എന്നാലും സൂപ്പർ ആണ് എന്ന് തോന്നണു
@shareefcheyyu5483 Жыл бұрын
Shami undaki nokate ennit feedback ariyikaa
@shamyscurryworld Жыл бұрын
🥰
@jithusvlogs5458 Жыл бұрын
Super❤
@LathaNair Жыл бұрын
കണ്ടിട്ട് ഉണ്ടാക്കാൻ തോന്നുന്നു. പക്ഷെ ഒരു സംശയം. എന്തുകൊണ്ടാണ് പലഹാരം എന്ന് പറഞ്ഞത്? ഇതൊരു pickle പോലെ അല്ലെ?
@shamyscurryworld Жыл бұрын
ഇൻട്രോ മിസ്റ്റേക്ക് വന്നതാ edit ചെയ്തപ്പോൾ
@LathaNair Жыл бұрын
@@shamyscurryworld Looks really good. I will make it soon. We like anything with tomatoes. My sister used to make tomato pickle, slightly different. Very tasty.
@soudhaummer5396 Жыл бұрын
❤
@LathaNair Жыл бұрын
I made it today and it is just delicious. Since Kashmiri chilli powder is used, it is not overly spicy. Even my kids liked it. Thank you so much for this recipe.
@rameshshankar1010 Жыл бұрын
Real spicy ,part green chilly paste will add flavor, with removal of tomato skin
@leelanair8161 Жыл бұрын
ആന്ധ്ര തക്കാളി ചട്ണി
@valsalaputhiyakandathil789 Жыл бұрын
അച്ചാർ ആണോ
@sarithasudheer3394 Жыл бұрын
👍👍adipoli
@aabidaasharaf910 Жыл бұрын
Superrr❤❤
@rajinair9240 Жыл бұрын
Vattikuga not pattikal
@Subaida-kt8th Жыл бұрын
ഹൈ സെ
@asbabu1055 Жыл бұрын
ഇതിന്റപേര് എന്താണ്
@shamsucp-js4rm Жыл бұрын
Enthuva.ith
@sainabapm8560 Жыл бұрын
Super racipi 😂
@ushavthomas-gt7qs Жыл бұрын
Tomato's skin kuzhapamalle
@naseema6352 Жыл бұрын
'ഇത്' എന്നാണോ പേര്
@babunp3427 Жыл бұрын
എന്തൊക്കൊ കാട്ടി ക്കൂട്ടാം
@junaidpv4691 Жыл бұрын
👌🌹
@shynicv8977 Жыл бұрын
👍🏻👍🏻👍🏻
@annammathomas9368 Жыл бұрын
Good.
@SathiSathii-p4v Жыл бұрын
Chakkakurupayazamthayarakam,ok
@jalaja4981 Жыл бұрын
വിനാഗിരി കൂടെ ചേർക്കാമായിരുന്നു kedkathe erikum
@girija8332 Жыл бұрын
ചെറുപയറും കടലാപരിപ്പും പായസം വെക്കാറുണ്ട്
@anithakumarik4564 Жыл бұрын
🎉
@sumamadhu3743 Жыл бұрын
ഇത് നല്ല നാടൻ തക്കാളിയാണ് നല്ല പുളിയും കാണുംവെള്ളവും കുടു താലണ്👌👌👌
@ABCD-cv2ef Жыл бұрын
Shabarimalaku pokunna thamizhu swamimaar kondupokunna chammandhy aanu.Nte Cherupathile rodil nirthiya busil swamimar chapathiyum ee chammanthiyum kazhichu..Njanum friend um aduthu chennapo enne vilichu njangalkum thannu kazhikaan .😊Apo njan kandathaa nu ee chammandhy .njan ennum orkum Aah Swamimaryum ee. Chammandhyum 😊😊👍Very good test aayirunnu.,7_age enikannu😊kure pookalum thannu.😊😊❤❤👍👍🙋🙋Ennum orkum njan athu.❤❤
@shamyscurryworld Жыл бұрын
♥️♥️♥️♥️
@ABCD-cv2ef Жыл бұрын
@@shamyscurryworld 😊😊😊🙋🙋
@ABCD-cv2ef Жыл бұрын
@@shamyscurryworld ❤️❤️❤️👍
@shameeraazad5201 Жыл бұрын
👌👌❤️❤️
@europeanbeauty2236 Жыл бұрын
Adipoli
@mohamedhussain8610 Жыл бұрын
വിശദീകരണം കൂടുതൽ ആയതുകൊണ്ട് ബോറിങ് ആയി ഇടക്കുവെച്ചു നിർത്തി
@jeenabaim4649 Жыл бұрын
കടല പരിപ്പ് അല്ല പ്രദ 8:43 വൻ വെക്കുക ചെറു പയർ പരിപ്പ് ആണ് 😊
@padmababu4262 Жыл бұрын
കടല പ്രഥമൻ
@AyishaMukkath Жыл бұрын
Takkali koottan 🫣
@MariammaThomas-s4g Жыл бұрын
മുളകിന് വില വളരെ കൂടുതൽ ആണെകിലും സാരമില്ല. തക്കാളി ക്കു വില കുറയുമ്പോൾ പരീക്ഷിക്കുകതന്നെ ചെയ്യാം ട്ടൊ.
@shamyscurryworld Жыл бұрын
🥰🥰🥰👍
@prahladanpandalam2980 Жыл бұрын
250ഗ്രാം മുളകുപൊടി ക്ക് 200രൂപയോളം വിലയില്ലേ? അപ്പോൾ എരിവ് കുറവായതുകൊണ്ട് 1/2കിലോ ഇട്ടുകൊടുത്താലും കുഴപ്പമില്ല ല്ലോ?